id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1708-s2
ഇന്നലെ പുലര്ച്ചെ ചേര്ന്ന ഫെഡറല് സര്ക്കാരിന്റെ സെനറ്റ് യോഗത്തില് പാസാക്കേണ്ടിയിരുന്ന ബില് ഡ്രീമേഴ്സ് എന്ന കുടിയേറ്റക്കാരുടെ പ്രശ്നത്തില് തട്ടി വീഴുകയായിരുന്നു .
[ { "start": 25, "end": 53, "label": "organization" }, { "start": 84, "end": 88, "label": "product/legislation" }, { "start": 89, "end": 99, "label": "person/group / demographic group" } ]
mal_1708-s3
ഇതോടെ സര്ക്കാര് രാജ്യത്ത് ഷട്ട് ഡൗണ് (സാമ്പത്തിക അടിയന്തരാവസ്ഥ) പ്രഖ്യാപിച്ചു .
[ { "start": 26, "end": 36, "label": "event" }, { "start": 38, "end": 62, "label": "concept" } ]
mal_1708-s4
അഞ്ചുവര്ഷത്തിനിടെ ആദ്യമായാണ് ഫെഡറല് സര്ക്കാര് ഷട്ട് ഡൗണ് പ്രഖ്യാപിക്കുന്നത് .
[ { "start": 29, "end": 45, "label": "organization / government organization" }, { "start": 46, "end": 56, "label": "event" } ]
mal_1708-s6
ബില് പാസാക്കാന് 60 വോട്ടുകളാണ് റിപ്പബ്ലിക് അംഗങ്ങള്ക്കു വേണ്ടിയിരുന്നത് . എന്നാല് 50 വോട്ടുകള് മാത്രമാണ് ലഭിച്ചത് .
[ { "start": 0, "end": 4, "label": "product/legislation" }, { "start": 31, "end": 42, "label": "political party" } ]
mal_1708-s7
അഞ്ച് ഡെമോക്രാറ്റിക് സെനറ്റര്മാര് ബില്ലിനെ പിന്തുണച്ചപ്പോള് നാലു റിപ്പബ്ലിക് അംഗങ്ങള് എതിര്ത്തു .
[ { "start": 6, "end": 20, "label": "political party" }, { "start": 34, "end": 38, "label": "product/legislation" }, { "start": 65, "end": 76, "label": "political party" } ]
mal_1708-s8
സെനറ്റില് ഡെമോക്രാറ്റിക് അംഗങ്ങളും റിപ്പബ്ലിക്കന് അംഗങ്ങളും പരസ്പരം പഴി ചാരുക മാത്രമാണുണ്ടായത് .
[ { "start": 10, "end": 24, "label": "political party" }, { "start": 35, "end": 46, "label": "political party" } ]
mal_1708-s9
ബജറ്റ് പാസാകാതെ വന്നതോടെ സര്ക്കാര് സര്വീസുകളൊഴിച്ച് ബാക്കിയെല്ലാത്തിനും നിയന്ത്രണം ഏര്പ്പെടുത്തും .
[ { "start": 0, "end": 6, "label": "product/concept" } ]
mal_1708-s10
സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് പറയുന്ന മറ്റൊരു പേരാണ് ഷട്ട് ഡൗണ് .
[ { "start": 0, "end": 24, "label": "concept" }, { "start": 54, "end": 64, "label": "event" } ]
mal_1708-s15
ഏഴുലക്ഷത്തോളം വരുന്ന ഡ്രീമേഴ്സ് എന്ന കുടിയേറ്റക്കാരായ ചെറുപ്പക്കാരുടെ പ്രശ്നങ്ങള് പരിഹരിക്കണമെന്ന് ഡെമോക്രാറ്റുകള് ആവശ്യപ്പെട്ടു .
[ { "start": 21, "end": 31, "label": "person/group / demographic group" } ]
mal_1708-s16
എന്നാല് റിപ്പബ്ലിക്കന് അംഗങ്ങള് ഇതിനെ എതിര്ത്തതാണ് ഇത്തവണത്തെ ഷട്ട് ഡൗണിനു കാരണം .
[ { "start": 8, "end": 19, "label": "political party" } ]
mal_1708-s17
കുടിയേറ്റം വര്ദ്ധിക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കുന്നുണ്ടെന്ന് കാണിച്ച് സെപ്റ്റംബറില് ട്രംപ് നിര്ത്തലാക്കിയിരുന്നു .
[ { "start": 86, "end": 92, "label": "person" } ]
mal_1708-s18
2013ല് ബരാക് ഒബാമ പ്രസിഡന്റായിരുന്നപ്പോള് ഉണ്ടായ 16 ദിവസം നീണ്ടുനിന്ന ഷട്ട് ഡൗണില് 8,50,000 പേര്ക്ക് ജോലി നഷ്ടമായിരുന്നു.
[ { "start": 0, "end": 4, "label": "date" }, { "start": 7, "end": 17, "label": "person" }, { "start": 49, "end": 57, "label": "time period / duration" }, { "start": 83, "end": 91, "label": "quantity" } ]
mal_476-s0
വിമാനാപകടങ്ങൾ ഒഴിവാക്കാൻ ഉപയോഗിക്കുന്ന ഇമാസ് സംവിധാനം ഒരുക്കുന്നതിൽ വീഴ്ച്ച ഉണ്ടായോയെന്ന് സുപ്രീം കോടതി
[ { "start": 0, "end": 13, "label": "disaster type" }, { "start": 39, "end": 44, "label": "technology" }, { "start": 90, "end": 103, "label": "organization / judicial body" } ]
mal_476-s1
കോഴിക്കോട്, മംഗലാപുരം വിമാനത്താവളങ്ങളിൽ വിമാനാപകടങ്ങൾ ഒഴിവാക്കാൻ ഉപയോഗിക്കുന്ന ഇമാസ് സംവിധാനം ഒരുക്കുന്നതിൽ ബോധപൂർവമായ വീഴ്ച്ച ഉണ്ടായോയെന്ന് സുപ്രീം കോടതിയുടെ ചോദ്യം ഉയർന്നിരിക്കുന്നു .
[ { "start": 0, "end": 10, "label": "city" }, { "start": 12, "end": 21, "label": "location / city" }, { "start": 40, "end": 53, "label": "disaster type" }, { "start": 79, "end": 84, "label": "technology" }, { "start": 141, "end": 154, "label"...
mal_476-s2
ഇത് അറിയിക്കാൻ കേന്ദ്ര സർക്കാരിനും ഡിജിസിഎയ്ക്കും സുപ്രീംകോടതി നിർദേശം നൽകുകയുണ്ടായി .
[ { "start": 35, "end": 42, "label": "government agency" } ]
mal_476-s3
ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡേ അധ്യക്ഷനായ ബെഞ്ചാണ് മറുപടി ഫയൽ ചെയ്യാൻ നോട്ടീസ് നൽകിയിരിക്കുന്നതും .
[ { "start": 0, "end": 14, "label": "title" }, { "start": 15, "end": 26, "label": "person" } ]
mal_476-s4
കോഴിക്കോട്ടെ എയർ ഇന്ത്യാ വിമാന അപകടത്തിന്റെ സാഹചര്യത്തിൽ രാജൻ മേത്ത എന്ന വ്യക്തിയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത് .
[ { "start": 0, "end": 10, "label": "city" }, { "start": 13, "end": 24, "label": "airline" }, { "start": 57, "end": 67, "label": "person" } ]
mal_476-s5
കരിപ്പൂരിൽ ഇമാസ് സജ്ജമാക്കണമെന്ന 2008 മുതലുള്ള നിർദേശം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല എന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുകയാണ് .
[ { "start": 11, "end": 16, "label": "technology" }, { "start": 33, "end": 37, "label": "date" } ]
mal_476-s6
റൺവേയുടെ അവസാനം സ്ഥാപിക്കുന്ന എന്ജിനീയറിങ് മെറ്റീരിയലുകൾ കൊണ്ടുള്ള ഒരു കിടക്കയാണ് ഇമാസ് .
[ { "start": 0, "end": 4, "label": "engineering material / airport infrastructure" }, { "start": 82, "end": 87, "label": "technology" } ]
mal_2173-s0
- കേരള കോണ്ഗ്രസ് മാണി ഗ്രൂപ്പിന്റെ എംഎല്എമാര്ക്ക് കാനഡയില് സ്വീകരണം നല്കി .
[ { "start": 2, "end": 16, "label": "organization / political party" }, { "start": 50, "end": 54, "label": "location / country" } ]
mal_2173-s1
കാനഡ പ്രവാസി കേരള കോണ്ഗ്രസിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത് .
[ { "start": 0, "end": 4, "label": "location / country" } ]
mal_2173-s2
സ്വീകരണ സമ്മേളനം പാര്ട്ടി ചെയര്മാന് ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു .
[ { "start": 36, "end": 48, "label": "person" } ]
mal_2173-s3
പാര്ട്ടിയുടെയും പ്രവര്ത്തകരുടെയും ആത്മവിശ്വാസം വര്ധിപ്പിക്കുന്നതിനാണ്, എതിര്വികാരമുണ്ടായെങ്കിലും പാലായില് തന്നെ മത്സരിച്ചതെന്നു ചടങ്ങില് സംസാരിച്ച ജോസ് കെ മാണി പറഞ്ഞു .
[ { "start": 97, "end": 105, "label": "location" }, { "start": 147, "end": 159, "label": "person" } ]
mal_2173-s6
പാര്ട്ടിക്ക് വേണ്ടി ബലിയാടാവുകയായിരുന്നു ജോസ് കെ മാണി എന്ന് ചടങ്ങില് സംസാരിച്ച തോമസ് ചാഴികാടന് എംപി പറഞ്ഞു .
[ { "start": 41, "end": 53, "label": "person" }, { "start": 79, "end": 94, "label": "person" }, { "start": 95, "end": 99, "label": "title" } ]
mal_2173-s7
ജോസ് കെ മാണി എടുത്ത തീരുമാനങ്ങള് ശരിയായിരുന്നു എന്ന് ഈ തിരഞ്ഞെടുപ്പ് വിജയത്തോടെ തെളിഞ്ഞിരിക്കുകയാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു .
[ { "start": 0, "end": 12, "label": "person" } ]
mal_2173-s8
പാര്ട്ടി ഏല്പിച്ച ദൗത്യം പൂര്ത്തിയാക്കുമെന്ന് ചടങ്ങില് മുഖ്യപ്രഭാഷണം നടത്തിയ പാര്ലമെന്ററി പാര്ട്ടി നേതാവും ജലവിഭവ മന്ത്രിയുമായ റോഷി അഗസ്റ്റിന് പറഞ്ഞു .
[ { "start": 18, "end": 24, "label": "concept" }, { "start": 107, "end": 121, "label": "government position" }, { "start": 127, "end": 142, "label": "person" } ]
mal_2173-s10
മൈക്രോ ഇറിഗേഷന് ഇതിന്റെ ആദ്യപടിയാണ് .
[ { "start": 0, "end": 15, "label": "technology" } ]
mal_2173-s11
ജലസേചനം, കാര്ഷികം, വൈദ്യുതി വകുപ്പുകളെ ബദ്ധപ്പെടുത്തിയുള്ള വലിയൊരു പദ്ധതി ആവിഷ്കരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു .
[ { "start": 0, "end": 7, "label": "agricultural practice" }, { "start": 9, "end": 17, "label": "economic sector" } ]
mal_2173-s12
കേരള കോണ്ഗ്രസിന്റെ വോട്ട് ബാങ്കുകള് കൃത്യമായി തിരിച്ചറിയാന് ഈ തിരഞ്ഞെടുപ്പ് കൊണ്ട് സാധിച്ചു എന്ന് ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ.എന്.ജയരാജ് പറഞ്ഞു .
[ { "start": 121, "end": 134, "label": "person" } ]
mal_2173-s13
പല മണ്ഡലങ്ങളിലും എല്ഡിഎഫിന്റെ വിജയത്തിന് പിന്നില് കേരള കോണ്ഗ്രസ് എമ്മിന്റെ വോട്ടുകളും കാരണമായി എന്നുള്ളത് നമുക്കു ഏവര്ക്കും അഭിമാനിക്കാവുന്നതാണ് എന്ന് അദ്ദേഹം കൂട്ടിചേര്ത്തു .
[ { "start": 50, "end": 64, "label": "organization / political party" } ]
mal_2173-s14
പാര്ട്ടി ഓഫീസ് ചാര്ജ് ജനറല് സെക്രട്ടറി സ്റ്റീഫന് ജോര്ജ് എക്സ് എംഎല്എ ആശംസകള് നേര്ന്നു .
[ { "start": 22, "end": 38, "label": "title" }, { "start": 39, "end": 55, "label": "person" } ]
mal_2173-s15
പാര്ട്ടിയുടെ പുതിയ എംഎല്എമാരായ ജോബ് മൈക്കിള്, സെബാസ്റ്റ്യന് കുളത്തുങ്കല്, പ്രമോദ് നാരായണന് എന്നിവരും ചടങ്ങില് സംസാരിച്ചു .
[ { "start": 31, "end": 44, "label": "person" }, { "start": 46, "end": 72, "label": "person" }, { "start": 74, "end": 90, "label": "person" } ]
mal_2173-s16
കോവിഡ് മാനദണ്ഡങ്ങള് നിലവിലുള്ളതിനാല് സൂമിലായിരുന്നു പരിപാടി സംഘടിപ്പിച്ചത് .
[ { "start": 0, "end": 6, "label": "disease" } ]
mal_2173-s17
കാനഡ പ്രവാസി കേരള കോണ്ഗ്രസ് എം പ്രസിഡന്റ് സോണി മണിയങ്ങാടന്റെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് നൂറു കണക്കിന് ആളുകള് പങ്കെടുത്തു .
[ { "start": 0, "end": 27, "label": "organization" }, { "start": 13, "end": 30, "label": "political party faction" }, { "start": 42, "end": 58, "label": "person" } ]
mal_2173-s18
അമല് വിന്സെന്റ് സ്വാഗതവും, ബിനീഷ് ജോര്ജ് കൃതജ്ഞതയും രേഖപ്പെടുത്തി .
[ { "start": 0, "end": 15, "label": "person" }, { "start": 27, "end": 40, "label": "person" } ]
mal_2173-s19
സെക്രട്ടറി സിനു മുളയാനിക്കല്, ട്രഷറര് റോഷന് പുല്ലുകാലായില് എന്നിവര് സംസാരിച്ചു.
[ { "start": 11, "end": 28, "label": "person" }, { "start": 30, "end": 37, "label": "title" }, { "start": 38, "end": 58, "label": "person" } ]
mal_1023-s0
ഇരിട്ടി ∙ ആറളം ഫാം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നിറഞ്ഞത് അറിവിന്റെ ആഘോഷവും ആഹ്ലാദവും .
[ { "start": 0, "end": 7, "label": "location" }, { "start": 52, "end": 79, "label": "cultural reference" } ]
mal_1023-s1
പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങുകളുടെ സന്തോഷത്തിന് ഇരട്ടി മധുരം പകർന്നത് ഇത്തവണത്തെ എസ്എസ്എൽസിയുടെ നൂറു ശതമാന നേട്ടം .
[ { "start": 96, "end": 106, "label": "educational event / examination" } ]
mal_1023-s4
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അധ്യക്ഷത വഹിച്ചു .
[ { "start": 0, "end": 28, "label": "position/title" }, { "start": 29, "end": 40, "label": "person" } ]
mal_1023-s5
പ്രവേശനോത്സവം സ്വാഗതഗാനം സിഡി പ്രകാശനം എംപി നടത്തി .
[ { "start": 25, "end": 29, "label": "product/media format" } ]
mal_1023-s6
എസ്എസ്എൽസി 100 ശതമാനം വിജയത്തിൽ പ്രധാനാധ്യാപകൻ ടി.തിലകനെ അനുമോദിച്ചു .
[ { "start": 0, "end": 10, "label": "educational event / examination" } ]
mal_1023-s7
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ.രത്നകുമാരി, ടി.സരള, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ്, വാർഡ് അംഗം മിനി ദിനേശൻ, ആർഡിഡി കെ.എച്ച്.സാജൻ, ഡയറ്റ് പ്രിൻസിപ്പൽ വി.വി.പ്രേമരാജൻ, ഡിപിസി ഇ.സി.വിനോദ്, ഡിഡി വി.എ.ശശീന്ദ്രവ്യാസ്, തലശ്ശേരി ഡിഇഒ എൻ.എ.ചന്ദ്രിക, ഇരിട്ടി എഇഒ കെ.എ.ബാബുരാ...
[ { "start": 34, "end": 47, "label": "person" }, { "start": 73, "end": 89, "label": "person" }, { "start": 91, "end": 97, "label": "person" }, { "start": 99, "end": 125, "label": "position/title" }, { "start": 126, "end": 138, "label": "perso...
mal_1023-s8
വേദന മറന്നു, സൈക്കിളോടിച്ച യദു താരമായി
[ { "start": 27, "end": 30, "label": "person" } ]
mal_1023-s9
പയ്യന്നൂർ ∙ ഏറെ കൊതിച്ചു കിട്ടിയ സൈക്കിളോടിക്കാൻ യദുവിന് ഒറ്റക്കൈ തന്നെ ധാരാളം .
[ { "start": 0, "end": 9, "label": "location" }, { "start": 49, "end": 52, "label": "person" } ]
mal_1023-s10
പ്ലാസ്റ്ററിട്ട കയ്യുമായി സൈക്കിളോടിച്ചപ്പോൾ ഇന്നലെ ഷേണായി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ താരമായത് അഞ്ചാം ക്ലാസ് വിദ്യാർഥിയായ യദുകൃഷ്ണൻ .
[ { "start": 127, "end": 136, "label": "person" } ]
mal_1023-s11
സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ് റീ സൈക്കിൾ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്കായി 100 സൈക്കിളുകൾ വിതരണം ചെയ്തിരുന്നു .
[ { "start": 0, "end": 28, "label": "organization" }, { "start": 32, "end": 39, "label": "product" }, { "start": 59, "end": 70, "label": "group" }, { "start": 77, "end": 91, "label": "quantity" } ]
mal_1023-s12
അതിലൊരു സൈക്കിൾ ലഭിച്ചതു യദുവിനാണ് .
[ { "start": 8, "end": 15, "label": "product" }, { "start": 25, "end": 28, "label": "person" } ]
mal_1023-s13
വേനലവധിക്കാലത്തെ കളിക്കിടയിൽ വീണു യദുവിന്റെ ഇടതുകയ്യുടെ എല്ലു പൊട്ടിയിരുന്നു .
[ { "start": 34, "end": 37, "label": "person" } ]
mal_1023-s15
സൈക്കിൾ കിട്ടിയവർ സ്പീക്കർ എ.എൻ.ഷംസീർ ഫ്ലാഗ് ഓഫ് ചെയ്യുമ്പോൾ സൈക്കിളോടിച്ചു സ്കൂളിനു മുന്നിലെത്തണമെന്ന അനൗൺസ്മെന്റ് കേട്ടതോടെ വേദന മറന്നു പ്ലാസ്റ്ററിട്ട കയ്യുമായി യദുകൃഷ്ണനും ആവേശത്തോടെ സൈക്കിൾ ഓടിച്ചു .
[ { "start": 0, "end": 7, "label": "product" }, { "start": 27, "end": 37, "label": "person" }, { "start": 163, "end": 166, "label": "person" }, { "start": 186, "end": 193, "label": "product" } ]
mal_1023-s16
നിറഞ്ഞ കയ്യടികളോടെയാണു യദുവിനെ സ്പീക്കറും കൂട്ടുകാരും അധ്യാപകരും അനുമോദിച്ചത് .
[ { "start": 23, "end": 26, "label": "person" } ]
mal_1023-s17
ഒന്നാം ക്ലാസിലേക്ക് മൂവർ സംഘം മട്ടന്നൂർ ∙
[ { "start": 30, "end": 39, "label": "location" } ]
mal_1023-s18
ഒരുമിച്ചു പിറന്ന മൂന്നു കൂടപ്പിറപ്പുകൾ ഒന്നിച്ച് ഒന്നാം ക്ലാസിൽ.
[ { "start": 17, "end": 38, "label": "cultural reference" } ]
mal_560-s1
Posted Ondate_range 11 Feb 2016 11:36 AM GMT Updated Ondate_range 2016-02-11T17:06:46+05:30
[ { "start": 20, "end": 44, "label": "date" }, { "start": 66, "end": 91, "label": "date" } ]
mal_560-s2
വേനല് മഴ കാട്ടുതീ കെടുത്തി; കോലിഞ്ചി കര്ഷകരെ ചതിച്ചുtext_fields
[ { "start": 0, "end": 8, "label": "event / weather phenomenon" }, { "start": 9, "end": 17, "label": "event / natural disaster" }, { "start": 28, "end": 36, "label": "product / crop" } ]
mal_560-s3
ചിറ്റാര്: നിര്ത്താതെ പെയ്ത വേനല് മഴ ലക്ഷങ്ങളുടെ വനസമ്പത്ത് നശിപ്പിച്ച കാട്ടുതീയെ ശമിപ്പിച്ചു .
[ { "start": 0, "end": 8, "label": "location" }, { "start": 27, "end": 35, "label": "event / weather phenomenon" }, { "start": 36, "end": 47, "label": "quantity" }, { "start": 70, "end": 78, "label": "event / natural disaster" } ]
mal_560-s4
അതേസമയം, കോലിഞ്ചി കര്ഷകര്ക്ക് ലക്ഷങ്ങളുടെ നഷ്ടവും വരുത്തിവെച്ചു .
[ { "start": 9, "end": 25, "label": "occupation" }, { "start": 30, "end": 41, "label": "quantity" } ]
mal_560-s5
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ചിറ്റാര് സീതത്തോട് തണ്ണിത്തോട് മേഖലകളില് വേനല് മഴയത്തെിയത് .
[ { "start": 0, "end": 9, "label": "day of the week" }, { "start": 30, "end": 38, "label": "location" }, { "start": 39, "end": 48, "label": "location" }, { "start": 49, "end": 60, "label": "location" }, { "start": 71, "end": 79, "label": "eve...
mal_560-s6
അഞ്ചു മുതല് രാത്രി എട്ടുവരെ മഴ പെയ്തു .
[ { "start": 0, "end": 5, "label": "quantity" }, { "start": 12, "end": 27, "label": "time range" } ]
mal_560-s8
അത് കെടുത്താന് ഒരുമാര്ഗവും ഇല്ലാതിരിക്കെയാണ് പെരുമഴ എത്തിയത് .
[ { "start": 45, "end": 51, "label": "event" } ]
mal_560-s9
കോലിഞ്ചിയുടെ വിളവെടുപ്പ് കാലമായതിനാല് ഈ മേഖലയിലെ കര്ഷകര് പറിച്ച് പാറകളുടെ മുകളിലായി ഉണക്കാനിട്ടിരുന്ന കോലിഞ്ചി മഴയില് കുതിര്ന്നു .
[ { "start": 0, "end": 8, "label": "product / crop" }, { "start": 49, "end": 56, "label": "person" }, { "start": 102, "end": 110, "label": "product / crop" } ]
mal_560-s10
മഴ വരുന്നത് കണ്ട് കര്ഷകര് കോലിഞ്ചി വാരിയെടുക്കാന് ശ്രമം നടത്തിയെങ്കിലും മുക്കാല് ഭാഗവും നനഞ്ഞു കുതിര്ന്നു നാശമായി .
[ { "start": 18, "end": 25, "label": "person" }, { "start": 26, "end": 34, "label": "product / crop" } ]
mal_560-s11
സീതത്തോട് വയ്യാറ്റുപുഴ തണ്ണിത്തോട് മേഖലകളിലായി നൂറുകണക്കിന് കോലിഞ്ചി കര്ഷകരുടെ പ്രതീക്ഷകളാണ് വേനല്മഴ തട്ടിയെടുത്തത് .
[ { "start": 0, "end": 9, "label": "location" }, { "start": 10, "end": 22, "label": "location" }, { "start": 23, "end": 34, "label": "location" }, { "start": 47, "end": 59, "label": "quantity" }, { "start": 60, "end": 68, "label": "product / ...
mal_560-s12
ഉണക്കാനിട്ടിരിക്കുന്ന കോലിഞ്ചിയില് ജലാംശം ഏറ്റാല് പെട്ടെന്ന് പൂപ്പല് പിടിക്കും .
[ { "start": 22, "end": 30, "label": "product / crop" } ]
mal_560-s14
മഴയില്ലാത്ത സമയം നോക്കിയാണ് കര്ഷകര് കോലിഞ്ചി പറിച്ച് ഉണങ്ങാനിടുക .
[ { "start": 28, "end": 35, "label": "person" }, { "start": 36, "end": 44, "label": "product / crop" } ]
mal_560-s15
ആദ്യമായാണ് വേനല് മഴയില് ഇത്രത്തോളം കോലിഞ്ചി നശിച്ചുപോയതെന്ന് വയ്യാറ്റുപുഴ സ്വദേശിയായ വാസു പറയുന്നു .
[ { "start": 11, "end": 19, "label": "event / weather phenomenon" }, { "start": 35, "end": 43, "label": "product / crop" }, { "start": 61, "end": 73, "label": "location" }, { "start": 85, "end": 89, "label": "person" } ]
mal_560-s16
റബറിന്െറ വിലയിടിവോടെ ഇവിടങ്ങളിലെ ചെറുകിടകര്ഷകര് റബര് ടാപ്പ് ചെയ്യാതെ കോലിഞ്ചി കൃഷിയിലേക്ക് തിരിഞ്ഞിരുന്നു .
[ { "start": 40, "end": 47, "label": "person" }, { "start": 48, "end": 52, "label": "product" }, { "start": 69, "end": 82, "label": "agricultural practice" } ]
mal_560-s17
കോലിഞ്ചി കാര്ഷിക വിളയുടെ പട്ടികയില് വരാത്തതിനാല് വിളവ് നഷ്ടമായ കര്ഷകര്ക്ക് ഇതിനുള്ള നഷ്ടപരിഹാരവും സര്ക്കാറില്നിന്ന് കിട്ടില്ല .
[ { "start": 0, "end": 8, "label": "product / crop" }, { "start": 63, "end": 70, "label": "person" } ]
mal_560-s18
കിളച്ചെടുക്കുന്ന കോലിഞ്ചി കുറഞ്ഞത് ഒരാഴ്ചയെങ്കിലും വേണം ഉണക്കിയെടുക്കാന് .
[ { "start": 17, "end": 25, "label": "product / crop" } ]
mal_560-s19
അതിനാല് പാറകളിലെ ചൂടുകൂടി ഏല്ക്കാന് അധികമായും കര്ഷകര് പാറകളിലാണ് ഉണങ്ങാനായി ഇടുന്നത് .
[ { "start": 46, "end": 53, "label": "person" } ]
mal_560-s20
ഇവിടെ നിന്നും ഉണക്കിയെടുക്കുന്ന കോലിഞ്ചി തല്ലി പൊടികള് നീക്കിയ ശേഷമാണ് വില്പനക്ക് കടകളില് എത്തിക്കുന്നത്.കഴിഞ്ഞ ദിവസം ലക്ഷങ്ങളുടെ വനസമ്പത്ത് കത്തിയമര്ന്ന രാജാംപാറ ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ ബിമ്മരം വനത്തില് ആളിപ്പടര്ന്ന കാട്ടുതീ പൂര്ണമായും ശമിക്കാന് മഴ സഹായമായി .
[ { "start": 32, "end": 40, "label": "product / crop" }, { "start": 105, "end": 117, "label": "date" }, { "start": 118, "end": 129, "label": "quantity" }, { "start": 154, "end": 182, "label": "location" }, { "start": 193, "end": 200, "label":...
mal_560-s22
അതിനാല് കര്ഷകര്തന്നെ തങ്ങളുടെ കൃഷിയിടങ്ങളില് ഫയര്ലൈന് തെളിച്ച് തീപടരാതിരിക്കാന് മുന്കരുതലുകള് സ്വീകരിച്ചതിനു പിന്നാലെയാണ് വേനല്മഴ തിമിര്ത്ത് പെയ്തത് .
[ { "start": 8, "end": 15, "label": "person" }, { "start": 45, "end": 53, "label": "firebreak" } ]
mal_204-s1
മൈ സ്റ്റോറിക്ക് ശേഷം ടു സ്ട്രോക്കുമായി റോഷ്നി ദിനകർ! അണിയറയിൽ ഒരുങ്ങുന്നത് റോഡ് മൂവി .... - - 5 hrs ago
[ { "start": 39, "end": 51, "label": "person" } ]
mal_204-s3
സെയ്ഫായി കഥ പറഞ്ഞ സെയ്ഫ് — സദീം മുഹമ്മദിന്റെ റിവ്യൂ - 6 hrs ago
[ { "start": 18, "end": 24, "label": "person" } ]
mal_204-s5
മോദി സർക്കാരിന്റെ കാലത്ത് തിരഞ്ഞെടുപ്പിന് മുമ്പ് സർജിക്കൽ സ്ട്രൈക്ക്: വിമർശിച്ച് കോൺഗ്രസ്...ആരോപണം - Sports
[ { "start": 81, "end": 89, "label": "political party" } ]
mal_204-s6
ഐഎസ്എല്: ജയിച്ചു' തുടങ്ങി' ബ്ലാസ്റ്റേഴ്സ്, കൊല്ക്കത്തയെ കെട്ടുകെട്ടിച്ചു - Automobiles
[ { "start": 0, "end": 7, "label": "sports league" }, { "start": 27, "end": 41, "label": "sports team" }, { "start": 43, "end": 53, "label": "location / city" } ]
mal_204-s7
രാജ്യത്തെ ആദ്യ വനിതാ സര്വീസ് വര്ക്ക്ഷോപ്പുമായി മഹീന്ദ്ര - Technology
[ { "start": 47, "end": 55, "label": "organization / automobile manufacturer" } ]
mal_204-s8
ടിക് ടോക്ക് വീഡിയോ നിർമ്മിക്കുമ്പോൾ 19-കാരന് വീണ് മരണം - Lifestyle
[ { "start": 0, "end": 11, "label": "social media platform" } ]
mal_204-s15
മീര ഇടക്കൊക്കെ മലയാളത്തില് മുഖം കാണിക്കുന്നുണ്ടെങ്കിലും മലയാളത്തില് നിന്ന് അന്യഭാഷയിലെത്തിയ നയന്താരയുടെ കാര്യം അങ്ങനല്ല .
[ { "start": 92, "end": 99, "label": "person" } ]
mal_204-s16
രാപ്പകല് എന്ന ചിത്രത്തിനു ശേഷം നയന്താരയെ മലയാളത്തില് കണ്ടിട്ടേയില്ല .
[ { "start": 0, "end": 8, "label": "movie title" }, { "start": 31, "end": 38, "label": "person" } ]
mal_204-s17
മലയാളത്തിനു കൊടുക്കാന് നയന്താരക്ക് ഡേറ്റില്ല .
[ { "start": 23, "end": 30, "label": "person" } ]
mal_204-s18
തമിഴിലും തെലുങ്കിലും നയന്താരയുടെ ഡേറ്റുകള് സിനിമകള് തുടങ്ങുന്നതിന് ഏറെ മുമ്പു തന്നെ നിര്മാതാക്കള് വാങ്ങിയിരിക്കും .
[ { "start": 21, "end": 28, "label": "person" } ]
mal_300-s0
കൊച്ചി: രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില വീണ്ടും മുകളിലേക്ക് നീങ്ങിയതോടെ ഇന്ത്യയിൽ നാണയപ്പെരുപ്പം വീണ്ടും കൂടാൻ സാധ്യതയേറുന്നു .
[ { "start": 0, "end": 6, "label": "location / city" }, { "start": 8, "end": 24, "label": "economic term / market" }, { "start": 28, "end": 37, "label": "crude oil" }, { "start": 74, "end": 80, "label": "location / country" }, { "start": 84, "end...
mal_300-s1
പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജനപ്രിയ നടപടികളുടെ ഭാഗമായി പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവയുടെ നികുതി കുറച്ച് വില സമ്മർദം ലഘൂകരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതികൾക്ക് പുതിയ സാഹചര്യം കടുത്ത വെല്ലുവിളി സൃഷ്ടിക്കുകയാണ് .
[ { "start": 64, "end": 71, "label": "product / fuel" }, { "start": 73, "end": 77, "label": "product / fuel" }, { "start": 79, "end": 87, "label": "product / fuel" } ]
mal_300-s2
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഇന്നലെ ബാരലിന് 90 ഡോളറിന് അടുത്തെത്തിയിരുന്നു .
[ { "start": 0, "end": 16, "label": "economic term / market" }, { "start": 20, "end": 33, "label": "product / raw oil" } ]
mal_300-s4
ആഗോള സാമ്പത്തിക മേഖലയിലെ പുതിയ സാഹചര്യങ്ങൾ കണക്കിലെടുത്ത് ക്രൂഡോയിൽ ഉത്പാദനം നിയന്ത്രിക്കാനുള്ള സൗദിയുടെയും റഷ്യയുടെയും തീരുമാനമാണ് പൊടുന്നനെ എണ്ണ വിലയിൽ വലിയ കുതിപ്പ് സൃഷ്ടിച്ചത് .
[ { "start": 0, "end": 20, "label": "economic sector" }, { "start": 58, "end": 67, "label": "crude oil" }, { "start": 96, "end": 100, "label": "country" }, { "start": 108, "end": 112, "label": "location / country" } ]
mal_300-s5
ഇതോടൊപ്പം എണ്ണയുടെ കയറ്റുമതി ഗണ്യമായി കുറയ്ക്കാനുള്ള റഷ്യയുടെ നീക്കവും വില ഉയരാൻ കാരണമായി .
[ { "start": 53, "end": 57, "label": "location / country" } ]
mal_300-s6
റഷ്യയിൽ നിന്നും മികച്ച വിലയിളവിൽ ക്രൂഡോയിൽ ലഭിച്ചിരുന്ന സാഹചര്യങ്ങളിലും വരും ദിവസങ്ങളിൽ മാറ്റമുണ്ടായേക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് .
[ { "start": 0, "end": 4, "label": "location / country" }, { "start": 33, "end": 42, "label": "crude oil" } ]
mal_300-s7
ഉക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമെരിക്കയും യൂറോപ്യൻ യൂണിയനും ചേർന്ന് വ്യാപാര ഉപരോധം പ്രഖ്യാപിച്ചതിനാൽ കഴിഞ്ഞ വർഷം മുതൽ ഇന്ത്യൻ കമ്പനികൾക്ക് റഷ്യയിൽ നിന്നും അഞ്ച് ഡോളർ വരെ ഡിസ്കൗണ്ടിൽ ക്രൂഡോയിൽ വാങ്ങാൻ അവസരം ലഭിച്ചിരുന്നു .
[ { "start": 38, "end": 46, "label": "country" }, { "start": 76, "end": 90, "label": "trade sanction" }, { "start": 126, "end": 132, "label": "location / country" }, { "start": 147, "end": 151, "label": "location / country" }, { "start": 163, "en...
mal_300-s8
എന്നാൽ ഇത്തരം ഇളവുകൾ ഒഴിവാക്കാനാണ് റഷ്യ ഒരുങ്ങുന്നത് .
[ { "start": 35, "end": 39, "label": "location / country" } ]
mal_300-s9
രാജ്യത്തെ മൊത്തം എണ്ണ ഉപഭോഗത്തിൽ എൺപത്തഞ്ച് ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ക്രൂഡോയിൽ വിലയിലുണ്ടായ വൻ കുതിപ്പ് കനത്ത ബാധ്യത സൃഷ്ടിക്കുമെന്ന് ധനകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു .
[ { "start": 33, "end": 43, "label": "quantity" }, { "start": 79, "end": 85, "label": "location / country" }, { "start": 92, "end": 101, "label": "crude oil" }, { "start": 157, "end": 172, "label": "profession" } ]
mal_300-s10
ഉത്പാദന ചെലവിലുണ്ടാകുന്ന വൻ വർധനവിന് ആനുപാതികമായി ആഭ്യന്തര വിപണിയിൽ പെട്രോൾ, ഡീസൽ വിലകളിൽ മാറ്റം വരുത്താതിരുന്നാൽ പൊതു മേഖലാ എണ്ണ കമ്പനികൾ ഉൾപ്പെടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട് .
[ { "start": 68, "end": 75, "label": "product / fuel" }, { "start": 77, "end": 81, "label": "product / fuel" }, { "start": 114, "end": 138, "label": "organization" }, { "start": 155, "end": 176, "label": "economic crisis" } ]
mal_300-s11
പെട്രോൾ, ഡീസൽ എന്നിവയ്ക്ക് വിപണി ബന്ധിത വില നിശ്ചയിക്കുന്ന പഴയ രീതിയിലേക്ക് മടങ്ങി പോകണമെന്നാണ് പൊതുമേഖലാ എണ്ണ കമ്പനികളുടെ മേധാവികളുടെ നിലപാട് .
[ { "start": 0, "end": 7, "label": "product / fuel" }, { "start": 9, "end": 13, "label": "product / fuel" } ]
mal_300-s14
സൗദി അറേബ്യ പ്രതിദിന ഉത്പാദനം അടുത്ത ഡിസംബർ വരെ പത്ത് ലക്ഷം ബാരലായി നിലനിർത്തുമെന്ന പ്രഖ്യാപനം വന്നതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബ്രെന്റ് ക്രൂഡിന്റെ വിലയിൽ ബാരലിന് 6.5 ശതമാനമാണ് ഉയർന്നത്.
[ { "start": 0, "end": 11, "label": "country" }, { "start": 37, "end": 43, "label": "month" } ]
mal_1517-s0
അന്പത് ശതമാനം വിവിപാറ്റ് രസീതുകള് നിര്ബന്ധമായും എണ്ണണമെന്ന് പ്രതിപക്ഷ പാര്ട്ടികള് സുപ്രീകോടതിയില്
[ { "start": 0, "end": 13, "label": "percentage" }, { "start": 14, "end": 33, "label": "election receipt/vvpat slips" }, { "start": 82, "end": 93, "label": "court/supreme court of india" } ]
mal_1517-s1
ലോക്സഭാ തെരഞ്ഞെടുപ്പില് 50 ശതമാനം വിവിപാറ്റ് രസീതുകള് നിര്ബന്ധമായും എണ്ണണമെന്ന് പ്രതിപക്ഷ പാര്ട്ടികള് സുപ്രീംകോടതിയില് .
[ { "start": 24, "end": 33, "label": "quantity / percentage" }, { "start": 34, "end": 53, "label": "election receipt/vvpat slips" }, { "start": 102, "end": 114, "label": "court/supreme court of india" } ]
mal_1517-s2
വി വി പാറ്റ് രസീതുകള് എണ്ണി തീര്ക്കുന്നതിന് അഞ്ച് ദിവസം കാത്തിരിക്കാന് തയ്യാര് ആണെന്ന് സുപ്രീം കോടതിയില് പ്രതിപക്ഷം നല്കിയ സത്യവാങ്മൂലത്തില് വ്യക്തമാക്കുന്നു .
[ { "start": 0, "end": 21, "label": "election receipt/vvpat slips" }, { "start": 44, "end": 55, "label": "time period / duration" }, { "start": 87, "end": 100, "label": "organization / court/supreme court of india" } ]
mal_1517-s3
പ്രതിപക്ഷത്തിന്റെ സത്യവാങ് മൂലം സുപ്രീം കോടതി നാളെ പരിഗണിക്കും .
[ { "start": 32, "end": 45, "label": "organization / court/supreme court of india" } ]
mal_1517-s4
ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു ഉള്പ്പെടെ 21 പ്രതിപക്ഷ നേതാക്കളാണ് 50 ശതമാനം വി വി പാറ്റുകള് എണ്ണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില് ഹര്ജി നല്കിയത് .
[ { "start": 0, "end": 14, "label": "location / state/andhra pradesh" }, { "start": 28, "end": 46, "label": "person / person/chief minister chandrababu naidu" }, { "start": 57, "end": 59, "label": "number" }, { "start": 82, "end": 91, "label": "quantity / pe...
mal_1517-s5
ഒരോ മണ്ഡലത്തിലെയും ഒരു ബൂത്തിലെ വിവി പാറ്റ് രസീതുകള് മാത്രം എണ്ണിയാല് മതിയെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ഹര്ജിക്കാര് ചോദ്യം ചെയ്തിരുന്നു .
[ { "start": 79, "end": 103, "label": "organization/election commission" }, { "start": 112, "end": 123, "label": "legal entity/petitioners" } ]
mal_1517-s6
50 ശതമാനം വി വി പാറ്റുകള് എണ്ണുമ്പോള് വലിയ കാലതാമസം ഉണ്ടാകുമെന്ന് കമ്മീഷന് കോടതിയെ അറിയിച്ചു .
[ { "start": 0, "end": 9, "label": "quantity / percentage" }, { "start": 10, "end": 25, "label": "election receipt/vvpat slips" }, { "start": 38, "end": 51, "label": "concept" }, { "start": 66, "end": 74, "label": "organization/election commission" }, { ...