id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1517-s7 | ഇക്കാര്യത്തില് പ്രതിപക്ഷത്തോട് മറുപടി നല്കാന് സുപ്രീം കോടതി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് സത്യവാങ്മൂലം നല്കയിരിക്കുന്നത് . | [
{
"start": 15,
"end": 30,
"label": "political entity/opposition"
},
{
"start": 46,
"end": 59,
"label": "organization / court/supreme court of india"
},
{
"start": 91,
"end": 103,
"label": "document type"
}
] |
mal_1517-s8 | ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും വി വി പാറ്റ് രസീതുകള് എണ്ണാന് ഇപ്പോള് ഉള്ളതിനെക്കാള് ഇരട്ടി ആള്ക്കാരെ ചുമതലപെടുത്തണമെന്നും സത്യവാങ്മൂലത്തില് ഹര്ജിക്കാര് ആവശ്യപ്പെട്ടിട്ടുണ്ട് . | [
{
"start": 0,
"end": 25,
"label": "election/lok sabha election"
},
{
"start": 26,
"end": 36,
"label": "concept/credibility"
},
{
"start": 67,
"end": 88,
"label": "election receipt/vvpat slips"
},
{
"start": 176,
"end": 187,
"label": "legal entity/petitione... |
mal_1517-s9 | പ്രോട്ടോക്കോളും നടപടിക്രമങ്ങളും കൃത്യമായി നവീകരിച്ചിരുന്നു എങ്കില് വിവിപാറ്റ് നിര്ബന്ധമാക്കാന് സുപ്രീംകോടതി ഇടപെടല് എന്ത് കൊണ്ട് വേണ്ടി വന്നുവെന്നും ഒരു സ്ഥാപനവും നവീകരണ പ്രക്രിയയില് നിന്ന് മാറി നില്ക്കരുതെന്നും നേരത്തെ സുപ്രീം കോടതി കോടതി നിരീക്ഷിച്ചിരുന്നു . | [
{
"start": 95,
"end": 107,
"label": "court/supreme court of india"
},
{
"start": 212,
"end": 219,
"label": "time/previously"
},
{
"start": 220,
"end": 233,
"label": "organization / court/supreme court of india"
}
] |
mal_1517-s10 | പ്രതിപക്ഷത്തിന്റെ സത്യവാങ്മൂലം പരിഗണിക്കുന്ന സുപ്രീം കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നടത്തിപ്പ്. | [
{
"start": 18,
"end": 30,
"label": "document type"
},
{
"start": 45,
"end": 58,
"label": "organization / court/supreme court of india"
},
{
"start": 112,
"end": 136,
"label": "election/current election"
}
] |
mal_328-s0 | ഗാസയില് നടക്കുന്ന ക്രൂരതകളുടെ ഞെട്ടിക്കുന്ന തെളിവുകള് എല്ലാ മനുഷ്യാവകാശങ്ങളും, അന്താരാഷ്ട്ര നിയമങ്ങളും ലംഘിക്കുന്ന ക്രൂരതകളാണ് പലസ്തീനികള്ക്കെതിരേ ഇസ്രയേലികള് നടത്തുന്നതെന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകള് . | [
{
"start": 0,
"end": 3,
"label": "location"
}
] |
mal_328-s1 | തടവിലാക്കിയ ഗാസ നിവാസികളെ നഗ്നരാക്കിയും, ബന്ധിച്ചും, കണ്ണുമൂടിക്കെട്ടിയുമൊക്കെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള് ചിത്രീകരിച്ച്, അവ ഓണ്ലൈനില് ഇസ്രയേല് സൈനികര് തന്നെ അപ്ലോഡ് ചെയ്തിരിക്കുകയാണ് . | [
{
"start": 12,
"end": 15,
"label": "location"
}
] |
mal_328-s3 | തടവുകാരെ അനാവശ്യമായി അപമാനിക്കുകയോ അവരെ പൊതുമധ്യത്തില് അവതരിപ്പിക്കുകയോ ചെയ്യരുതെന്നാണ് അന്താരാഷ്ട്ര നിയമം അനുശാസിക്കുന്നത് . | [
{
"start": 88,
"end": 106,
"label": "legal concept / legal framework"
}
] |
mal_328-s4 | മൂന്നാം ജനീവ കണ്വഷന് കരാറിന്റെ ചട്ടം 13 പ്രകാരം തടവുകാര് എല്ലായിപ്പോഴും സംരക്ഷിക്കപ്പെടണമെന്നും അക്രമങ്ങള്ക്കോ ഭീഷണികള്ക്കോ, അപമാനങ്ങള്ക്കോ പൊതുമധ്യത്തില് പരസ്യമാക്കപ്പെടുത്തുന്നതിനോ അവരെ വിധേയരാക്കരുതെന്നും പറയുന്നു . | [
{
"start": 31,
"end": 39,
"label": "legal code"
}
] |
mal_328-s6 | ബിബിസി പറയുന്നത്, 2023 നവംബര് മുതലിങ്ങോട്ട് ഇസ്രയേലി സൈനികര് പൊതുമധ്യത്തില് പ്രദര്ശിപ്പിച്ച നൂറോളം വീഡിയോകള് കണ്ടുവെന്നാണ്, അതില് എട്ടെണ്ണം തടവുകാരുടെതായിരുന്നുവെന്നു സ്ഥിരീകരിക്കാനായിട്ടുണ്ടെന്നും അവര് പറയുന്നു . | [
{
"start": 0,
"end": 6,
"label": "organization / media organization"
},
{
"start": 18,
"end": 22,
"label": "date"
},
{
"start": 30,
"end": 43,
"label": "time period"
},
{
"start": 92,
"end": 98,
"label": "quantity"
},
{
"start": 99,
"end": 105,... |
mal_328-s7 | വീഡിയോകള് പുറത്തുവിട്ടതിന്റെ ഉത്തരവാദികളെ പിരിച്ചുവിട്ടിട്ടുണ്ടെന്നും, ഇത്തരം വീഡിയോകള് തങ്ങളുടെ മൂല്യങ്ങള്ക്ക് ചേര്ന്നതല്ലെന്നും പറഞ്ഞതല്ലാതെ, കൂടുതല് വിവരങ്ങള്ക്കോ വിശദീകരണത്തിനോ ഇസ്രയേല് ഡിഫന്സ് ഫോഴ്സ് (ഐഡിഎഫ്) തയ്യാറായില്ലെന്നാണ് ബിബിസി പറയുന്നത് . | [
{
"start": 0,
"end": 6,
"label": "media"
},
{
"start": 78,
"end": 84,
"label": "media"
},
{
"start": 206,
"end": 212,
"label": "organization"
},
{
"start": 234,
"end": 240,
"label": "organization / media organization"
}
] |
mal_328-s8 | സൈനിക നീക്കം നടത്തുന്നതിന്റെയും പലസ്തീനികള് ഒഴിഞ്ഞുപോയ ശൂന്യമായ വീടുകളില് പരിശോധന നടത്തുകയും, അവിടെ വച്ച് പീസ കഴിക്കുകയും, ദിനോസറിന്റെ രൂപത്തിലുള്ള വസ്ത്രങ്ങള് ധരിക്കുകയുമൊക്കെ ചെയ്യുന്ന വീഡിയോകള്ക്കൊപ്പമുള്ള എട്ട് വീഡിയോകളാണ് ഇസ്രയേലി സൈനികര് എത്ര ക്രൂരമായാണു പലസ്തീനികളോട് പെരുമാറുന്നതെന്നതിന്റെ തെളിവുകളെന്ന് അന്താരാഷ... | [
{
"start": 0,
"end": 12,
"label": "military operation"
},
{
"start": 187,
"end": 193,
"label": "media"
},
{
"start": 215,
"end": 221,
"label": "media"
}
] |
mal_328-s9 | ആ ക്രൂരതയുടെ വീഡിയോകളില് കാണാവുന്ന ഇസ്രയേലി സൈനികര് അവരുടെ ഐഡന്റിറ്റി മറച്ചുവയ്ക്കാന് പോലും ശ്രമിച്ചിട്ടില്ല . | [
{
"start": 13,
"end": 19,
"label": "media"
}
] |
mal_328-s10 | കഴിഞ്ഞാഴ്ച്ച യൂട്യൂബില് വൈറലായ ഒരു പലസ്തീന് തടവുകാരന്റെ വീഡിയോ ഷെയര് ചെയ്തിരിക്കുന്നത് ഇസ്രയേലി സൈനികനായ യോസി ഗംസൂ ലെറ്റോവയാണെന്ന് സാങ്കേതിക അന്വേഷണത്തിലൂടെ സ്ഥിരീകരിക്കാനായെന്നു ബിബിസി പറയുന്നു . | [
{
"start": 56,
"end": 62,
"label": "media"
},
{
"start": 105,
"end": 122,
"label": "person"
},
{
"start": 179,
"end": 185,
"label": "organization / media organization"
}
] |
mal_328-s11 | ഐഡിഎഫിന്റെ നഹാല് ബ്രിഗേഡിന്റെ ഭാഗമായ ഗ്രാനൈറ്റ് ബറ്റാലിയന് 932 ലെ അംഗമായ ലെറ്റോവ ഇതുപോലുള്ള നിരവധി വീഡിയോകള് കഴിഞ്ഞ ഡിസംബര് മുതല് യൂട്യൂബില് അപ്ലോഡ് ചെയ്തിട്ടുണ്ട് . | [
{
"start": 37,
"end": 62,
"label": "military unit"
},
{
"start": 99,
"end": 105,
"label": "media"
}
] |
mal_328-s12 | ഇക്കൂട്ടത്തില് 2023 ഡിസംബര് 24 ന് അപ്ലോഡ് ചെയ്തൊരു വീഡിയോയില് പൂര്ണ നഗ്നനാക്കി കൈകള് പിന്നില് കെട്ടി കസേരയില് ഇരുത്തിയിരിക്കുന്ന ഒരു പലസ്തീനിയെ ചോദ്യം ചെയ്യുന്ന വീഡിയോയുമുണ്ട് . | [
{
"start": 15,
"end": 19,
"label": "date"
},
{
"start": 51,
"end": 57,
"label": "media"
},
{
"start": 161,
"end": 167,
"label": "media"
}
] |
mal_328-s13 | മുനമ്പിന്റെ വടക്കേയറ്റത്തുള്ള ഗാസ കോളേജ് എന്നറിയപ്പെടുന്നൊരു സ്കൂളിലാണ് ക്രൂരമായ ഈ ചോദ്യം ചെയ്യല് നടന്നതെന്നാണ് ബിബിസി പറയുന്നത് . | [
{
"start": 30,
"end": 40,
"label": "location / educational institution"
},
{
"start": 112,
"end": 118,
"label": "organization / media organization"
}
] |
mal_328-s14 | വീഡിയോയില് സ്ഥാപനത്തിന്റെ എംബ്ലം വ്യക്തമായിരുന്നു. | [
{
"start": 0,
"end": 6,
"label": "media"
}
] |
mal_141-s0 | തന്റെ കോഴിക്കോട്ടെ വീട്ടില് നിന്ന് വിജിലന്സ് സംഘം പിടിച്ചെടുത്ത വിദേശ കറന്സിയില് വിശദീകരണവുമായി കെഎം ഷാജി എംഎല്എ . | [
{
"start": 6,
"end": 23,
"label": "location"
},
{
"start": 35,
"end": 49,
"label": "organization"
},
{
"start": 96,
"end": 105,
"label": "person"
},
{
"start": 106,
"end": 112,
"label": "political position"
}
] |
mal_141-s1 | പിടിച്ചെടുത്ത വിദേശ കറന്സി തന്റെ കുട്ടികളുടെ ശേഖരമാണെന്നാണ് കെഎം ഷാജി പറഞ്ഞത് . | [
{
"start": 60,
"end": 69,
"label": "person"
}
] |
mal_141-s2 | ഇക്കാര്യം മഹസറില് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിജിലന്സ് മാധ്യമങ്ങളെ അറിയിച്ചത് . | [
{
"start": 48,
"end": 57,
"label": "organization"
}
] |
mal_141-s3 | അതേസമയം, എത്ര രൂപ മൂല്യമുള്ള വിദേശ കറന്സിയാണ് പിടിച്ചതെന്ന് വിജിലന്സ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല . | [
{
"start": 60,
"end": 69,
"label": "organization"
}
] |
mal_141-s4 | വിദേശ കറന്സിയ്ക്കൊപ്പം 39,000 രൂപയും 50 പവന് സ്വര്ണവും 72 ഡോക്യുമെന്റ്സുകളും വിദേശ യാത്രയുമായി ബന്ധപ്പെട്ട ചില നിര്ണായക രേഖകളും വിജിലന്സ് പരിശോധനയില് കണ്ടെത്തിയിരുന്നു . | [
{
"start": 23,
"end": 33,
"label": "quantity / quantity (money)"
},
{
"start": 77,
"end": 88,
"label": "event"
},
{
"start": 128,
"end": 137,
"label": "organization"
}
] |
mal_141-s5 | എംഎല്എയായ ശേഷം 28 തവണയാണ് ഷാജി വിദേശയാത്ര നടത്തിയതെന്ന് വ്യക്തമാക്കുന്ന രേഖകളും കണ്ടെത്തി . | [
{
"start": 0,
"end": 6,
"label": "political position"
},
{
"start": 15,
"end": 21,
"label": "quantity / quantity (frequency)"
},
{
"start": 26,
"end": 30,
"label": "person"
}
] |
mal_141-s6 | ഇന്നലെയാണ് കെഎം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീട്ടില് വിജിലന്സ് റെയ്ഡ് നടന്നത് . | [
{
"start": 0,
"end": 5,
"label": "date"
},
{
"start": 11,
"end": 20,
"label": "person"
},
{
"start": 25,
"end": 35,
"label": "location"
},
{
"start": 63,
"end": 72,
"label": "organization"
}
] |
mal_141-s8 | ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില് ഷാജിയെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ നീക്കം . | [
{
"start": 34,
"end": 38,
"label": "person"
},
{
"start": 59,
"end": 72,
"label": "organization"
}
] |
mal_141-s9 | റെയ്ഡ് വിവരങ്ങള് അടങ്ങിയ റിപ്പോര്ട്ട് ഇന്ന് കോഴിക്കോട് വിജിലന്സ് കോടതിയില് സമര്പ്പിക്കും . | [
{
"start": 44,
"end": 70,
"label": "location"
}
] |
mal_141-s10 | ഷാജിയുടെ കണ്ണൂരിലെ വീട്ടില് നടന്ന റെയ്ഡില് അരകോടി രൂപയാണ് പിടിച്ചെടുത്തത് . | [
{
"start": 0,
"end": 4,
"label": "person"
},
{
"start": 43,
"end": 53,
"label": "quantity (money)"
}
] |
mal_141-s11 | അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടായിരുന്നു ഷാജിയുടെ വീട്ടില് വിജിലന്സ് പരിശോധന നടത്തിയത് . | [
{
"start": 55,
"end": 59,
"label": "person"
},
{
"start": 73,
"end": 82,
"label": "organization"
}
] |
mal_141-s12 | വിജിലന്സ് എസ്പി ശശിധരന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത് . | [
{
"start": 0,
"end": 9,
"label": "organization"
}
] |
mal_141-s13 | കോഴിക്കോട്ടെ വീട് ഏകദേശം 1.6 കോടി രൂപ വിലമതിക്കുന്നതാണെന്നാണ് കോര്പറേഷന് കണ്ടെത്തിയിരുന്നു . | [
{
"start": 0,
"end": 17,
"label": "location"
},
{
"start": 25,
"end": 37,
"label": "quantity / quantity (money)"
}
] |
mal_141-s15 | അതേസമയം, പിടിച്ചെടുത്ത അരക്കോടി രൂപയ്ക്ക് രേഖയുണ്ടെന്നാണ് കെഎം ഷാജി പ്രതികരിച്ചത് . | [
{
"start": 23,
"end": 35,
"label": "quantity"
},
{
"start": 58,
"end": 67,
"label": "person"
}
] |
mal_141-s16 | വിജിലന്സിനെ ഉപയോഗിച്ച് പിണറായി വിജയന് പകപോക്കുകയാണെന്നു ആരോപിച്ച എംഎല്എ രേഖകള് ഹാജരാക്കാന് ഒരു ദിവസത്തെ സമയം അനുവദിക്കണമെന്നും വിജിലന്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. | [
{
"start": 65,
"end": 71,
"label": "political position"
}
] |
mal_730-s0 | ഈ വർഷത്തെ ഐപിഎൽ ലേലത്തിൽ അപ്രതീക്ഷിതമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ താരമാണ് പേസ് ബൗളർ ആൻറിച്ച് നോർത്തെ . | [
{
"start": 10,
"end": 15,
"label": "event / sports league"
},
{
"start": 41,
"end": 66,
"label": "organization / sports team"
},
{
"start": 99,
"end": 115,
"label": "athlete"
}
] |
mal_730-s1 | ഈ വർഷം ദക്ഷിണാഫ്രിക്കയിൽ നടന്ന സാൻസി സൂപ്പർ ലീഗിലെ ഗംഭീര പ്രകടനമായിരുന്നു താരത്തിന് ഐപിഎല്ലിൽ അവസരം നേടിക്കൊടുത്തത് . | [
{
"start": 7,
"end": 21,
"label": "location / country"
}
] |
mal_730-s2 | എന്നാൽ ഐപിഎൽ ലേലത്തിൽ ഉൾപ്പെട്ടെങ്കിലും ഏതെങ്കിലും ടീമുകൾ തന്നെ സ്വന്തമാക്കുമെന്ന് കരുതിയില്ലെന്ന് പറയുന്ന നോർത്തെ, താൻ ലേലദിവസം എന്ത് ചെയ്യുകയായിരുന്നുവെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കി . | [
{
"start": 7,
"end": 12,
"label": "event / sports league"
}
] |
mal_730-s3 | ലേല ദിവസം തനിക്ക് അവസരം ലഭിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലായിരുന്നുവെന്ന് പറയുന്ന നോർത്തെ, ഇങ്ങനെ കൂട്ടിച്ചേർത്തു, ” അന്ന് രാത്രി താൻ ഗ്രിൽഡ് ചിക്കൻ ഉണ്ടാക്കാനുള്ള ചിക്കൻ വാങ്ങാനായി ഇറച്ചിക്കടയിലായിരുന്നു . | [
{
"start": 136,
"end": 150,
"label": "product / food"
}
] |
mal_730-s4 | അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത് തന്നെ വളരെയധികം സന്തോഷിപ്പിച്ചു . | [
{
"start": 51,
"end": 67,
"label": "concept"
}
] |
mal_730-s7 | അതേ സമയം പ്രഥമ സാൻസി സൂപ്പർ ലീഗിൽ കേപ്ടൗൺ ബ്ലിറ്റ്സിന് വേണ്ടി തകർപ്പൻ പ്രകടനമായിരുന്നു ആൻറിച്ച് നോർത്തെ കാഴ്ച വെച്ചത് . | [
{
"start": 34,
"end": 41,
"label": "city"
},
{
"start": 87,
"end": 103,
"label": "athlete"
}
] |
mal_730-s8 | സ്റ്റാർ ബോളർ ഡെയിൽ സ്റ്റെയിനൊപ്പം ടൂർണമെന്റിലെ ആദ്യ മത്സരങ്ങളിൽ കേപ്ടൗൺ ബോളിംഗിനെ നയിച്ച നോർത്തെ പിന്നീട് പരിക്കിനെത്തുടർന്ന് പുറത്താവുകയായിരുന്നു . | [
{
"start": 64,
"end": 71,
"label": "city"
}
] |
mal_730-s9 | അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കായിരുന്നു നോർത്തെയെ കൊൽക്കത്ത ടീമിലെത്തിച്ചത്. | [
{
"start": 16,
"end": 28,
"label": "monetary value"
}
] |
mal_397-s0 | ദില്ലി: ദിവസങ്ങളായി പ്രതിപക്ഷം ഉയർത്തുന്ന വിലക്കയറ്റ വിഷയത്തിൽ പാർലമെന്റിൽ ചർച്ച . | [
{
"start": 0,
"end": 6,
"label": "location / city"
}
] |
mal_397-s1 | പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ മറുപടി നൽകി . | [
{
"start": 42,
"end": 58,
"label": "person"
}
] |
mal_397-s3 | ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വളരെ മെച്ചപ്പെട്ട നിലയിലാണ് . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 11,
"end": 25,
"label": "economic concept"
}
] |
mal_397-s6 | ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണോ എന്ന ചോദ്യം അപ്രസക്തമാണ് . | [
{
"start": 0,
"end": 6,
"label": "location / country"
}
] |
mal_397-s7 | ബ്ലൂംബെർഗ് സർവേ പ്രകാരം ഇന്ത്യയിൽ മാന്ദ്യത്തിന് സാധ്യതയില്ലെന്നും ധനമന്ത്രി പറഞ്ഞു . | [
{
"start": 0,
"end": 10,
"label": "organization"
},
{
"start": 24,
"end": 30,
"label": "location / country"
}
] |
mal_397-s9 | വാസ്തവത്തിൽ, അതിൽ കൂടുതൽ രാഷ്ട്രീയ വശങ്ങളുണ്ട്, ” ധനമന്ത്രി ലോക്സഭയിൽ പറഞ്ഞു . | [
{
"start": 60,
"end": 66,
"label": "political institution / government organization"
}
] |
mal_397-s10 | അധീർ രഞ്ജൻ ചൗധരിയുടെ ചോദ്യത്തിന് മറുപടിയുമായി ധനമന്ത്രി മറുപടി നല്കി. | [
{
"start": 0,
"end": 16,
"label": "person"
}
] |
mal_117-s1 | കൊവിഡ് സൃഷ്ടിച്ച പ്രതികൂല സാഹചര്യത്തിലും സര്ക്കാര് ജനങ്ങള്ക്ക് നല്കിയ വാഗ്ദാനങ്ങള് നിറവേറ്റുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . | [
{
"start": 102,
"end": 129,
"label": "person"
}
] |
mal_117-s3 | എല്ലാവര്ക്കും ഡിജിറ്റല് വിദ്യാഭ്യാസം ഉറപ്പാക്കിയും പാര്ശ്വവത്ക്കരിക്കപ്പെട്ടവര്ക്ക് വേണ്ടി പ്രവര്ത്തിച്ചുമാണ് സര്ക്കാര് മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി . | [
{
"start": 14,
"end": 36,
"label": "technology / educational concept"
}
] |
mal_117-s4 | അയ്യങ്കാളി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ വാക്കുകള്.cm pinarayi vijayan | [
{
"start": 0,
"end": 17,
"label": "event / festival"
}
] |
mal_117-s7 | ലൈഫ് പദ്ധതി വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് . | [
{
"start": 0,
"end": 11,
"label": "program/initiative / social program"
}
] |
mal_117-s8 | ഈ വര്ഷം ഇനി 52000 വീടുകളാണ് നല്കാനുള്ളത് . | [
{
"start": 12,
"end": 17,
"label": "quantity"
}
] |
mal_117-s9 | തൊഴില് മേഖലയില് നൈപുണ്യ പരിശീലനം, 20000 പേര്ക്ക് തൊഴിവസരം എന്നിവ ഉറപ്പാക്കും . | [
{
"start": 34,
"end": 39,
"label": "quantity"
}
] |
mal_117-s10 | ആദിവാസി വിഭാഗത്തില്പെട്ട കൗമാരക്കാരായ പെണ്കുട്ടികള്, ഗര്ഭിണികള്, മുലയൂട്ടുന്ന അമ്മമാര്, 60 വയസിന് മുകളില് പ്രായമുള്ള അമ്മമാര് എന്നിവര്ക്ക് പോഷകാഹാരം നല്കുന്ന പ്രത്യേക പരിപാടി നടപ്പാക്കും . | [
{
"start": 0,
"end": 7,
"label": "ethnic group"
},
{
"start": 139,
"end": 148,
"label": "nutritional program"
}
] |
mal_117-s11 | പട്ടിക ജാതി വിഭാഗത്തിന്റെ ആരോഗ്യമേഖലയിലെ തൊഴില് അധിഷ്ഠിതമായ പഠനത്തിന് പ്രാമുഖ്യം നല്കി പ്രവര്ത്തിക്കുന്ന സ്ഥാപനമാണ് തിരുവനന്തപുരത്തെ പ്രിയദര്ശിനി ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കല് സയന്സ്് . | [
{
"start": 0,
"end": 11,
"label": "social group"
}
] |
mal_117-s15 | കൊവിഡ് മഹാമാരി പ്രയാസങ്ങള് സൃഷ്ടിക്കുന്നതിനിടയിലും ജനങ്ങള്ക്ക് നല്കിയ വാഗ്ദാനങ്ങള് നിറവേറ്റിക്കൊണ്ടിരിക്കുകയാണ് . | [
{
"start": 0,
"end": 14,
"label": "disease"
}
] |
mal_117-s18 | പട്ടിക ജാതി പട്ടിക വര്ഗ വിഭാഗങ്ങള്ക്കായി സര്ക്കാര് പ്രവര്ത്തിച്ചു . | [
{
"start": 0,
"end": 11,
"label": "social group"
},
{
"start": 12,
"end": 23,
"label": "social group"
}
] |
mal_117-s25 | കൊവിഡ് പോരാട്ടത്തില് അണിചേരുകയാണ് ഫ്ളവേഴ്സും ട്വന്റിഫോര് ന്യൂസും COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ . | [
{
"start": 65,
"end": 79,
"label": "campaign"
}
] |
mal_1124-s1 | ചങ്ങനാശേരി രൂപത അതിരൂപതയായി ഉയർത്തപ്പെട്ടപ്പോൾ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായതു കാവുകാട്ട് പിതാവാണ് . | [
{
"start": 0,
"end": 15,
"label": "organization"
},
{
"start": 16,
"end": 23,
"label": "religious organization"
},
{
"start": 47,
"end": 54,
"label": "religious organization"
}
] |
mal_1124-s2 | പിതാവിന്റെ അടുത്തുനിന്നും ആർക്കും മ്ലാനമുഖത്തോടെ തിരികെ പോകേണ്ടിവന്നിട്ടില്ല എന്നു ജനസമൂഹം ഇന്നും സാക്ഷ്യപ്പെടുത്തുന്നു . | [
{
"start": 83,
"end": 90,
"label": "community"
}
] |
mal_1124-s3 | അരമനയിൽ തന്നെ കാണാൻ വരുന്ന എല്ലാവരോടും ചെറുപുഞ്ചിരി തൂകി എളിമയോടെ എഴുന്നേറ്റു നിൽക്കുന്ന പിതാവ് കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും മൂർത്തീഭാവമാണ് . | [
{
"start": 0,
"end": 7,
"label": "location"
}
] |
mal_1124-s4 | മനസലിവും ഹൃദയാർദ്രതയുള്ളവനും വ്യക്തിബന്ധങ്ങൾ സൂക്ഷിക്കുന്നതിൽ നിപുണനുമായിരുന്നു കാവുകാട്ട് പിതാവ് . | [
{
"start": 9,
"end": 19,
"label": "scientific concept"
},
{
"start": 80,
"end": 97,
"label": "person"
}
] |
mal_1124-s6 | അതിനുള്ള ഉത്തമ ഉദാഹരണമാണ് പിതാവിന്റെ ജൂബിലി ആഘോഷങ്ങളെല്ലാം മാറ്റിവച്ച് അതിനുവേണ്ടി സമാഹരിച്ച തുക പാവപ്പെട്ട മനുഷ്യരുടെ ഭവനനിർമിതിക്കായി ചെലവഴിക്കാൻ നിർദേശിച്ചത് . | [
{
"start": 37,
"end": 43,
"label": "event"
}
] |
mal_1124-s7 | തന്റെ വിദേശയാത്രകൾക്കിടയിലും പാവപ്പെട്ട കുടുംബങ്ങളുടെ പുനരുദ്ധാരണത്തിനുവേണ്ടി പണം സമാഹരിക്കാൻ പിതാവ് പ്രത്യേകം ശ്രദ്ധപുലർത്തിയിരുന്നു . | [
{
"start": 6,
"end": 18,
"label": "event"
}
] |
mal_1124-s10 | മറിയക്കുട്ടി കൊലക്കേസിൽ തന്റെ പുരോഹിതഗണത്തിലെ ബനഡിക്ട് ഓണംകുളം അച്ചനെ വധശിക്ഷയ്ക്കു വിധിച്ചതാണ് ആ സംഭവം . | [
{
"start": 30,
"end": 45,
"label": "religious group"
},
{
"start": 70,
"end": 77,
"label": "legal penalty"
}
] |
mal_1124-s12 | കർത്താവിന്റെ പുരോഹിതനെ വധശിക്ഷയ്ക്കു വിധിച്ചത് പിതാവിന് ഉൾക്കൊള്ളാനായില്ല . | [
{
"start": 23,
"end": 30,
"label": "legal penalty"
}
] |
mal_1124-s13 | മുൾക്കിരീടം അണിഞ്ഞ ഈശോ അനുഭവിച്ച അതേ വേദനയുടെ നിമിഷങ്ങളിലൂടെയാണ് ആ സമയം പിതാവ് കടന്നുപോയത് . | [
{
"start": 0,
"end": 11,
"label": "religious artifact"
},
{
"start": 19,
"end": 22,
"label": "religious figure"
}
] |
mal_1124-s15 | പിന്നീട് അച്ചൻ നിരപരാധിയെന്നു സുപ്രീംകോടതി വിധിച്ചപ്പോൾ അദ്ദേഹത്തിന് ഏറെ ആശ്വാസമായി . | [
{
"start": 30,
"end": 42,
"label": "legal institution"
}
] |
mal_1124-s19 | പ്രത്യേകിച്ച് നായർ സർവീസ് സൊസൈറ്റിയുടെ സിരാകേന്ദ്രമായ ചങ്ങനാശേരിയിലെ പല സമുദായ പ്രമുഖരും പിതാവിന്റെ ആത്മമിത്രങ്ങളായിരുന്നു . | [
{
"start": 14,
"end": 34,
"label": "organization"
},
{
"start": 54,
"end": 64,
"label": "location"
}
] |
mal_1124-s20 | നിർധനരോടും നിരാലംബരോടും സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരോടുമുള്ള പിതാവിന്റെ കരുതലിന്റെ തെളിവാണ് തെക്കൻ മേഖലയിലെ കന്യാകുമാരി മിഷൻ . | [
{
"start": 95,
"end": 106,
"label": "geographic region"
},
{
"start": 111,
"end": 127,
"label": "organization / missionary organization"
}
] |
mal_1124-s21 | ഇപ്പോൾ തക്കല രൂപതയിലെ നിദ്രവിള ആസ്ഥാനമാക്കിയുള്ള മിഷൻ പ്രവർത്തനത്തിനു ചുക്കാൻ പിടിച്ചത് കാവുകാട്ടു പിതാവാണ്. | [
{
"start": 7,
"end": 17,
"label": "religious organization"
},
{
"start": 22,
"end": 30,
"label": "location"
},
{
"start": 49,
"end": 53,
"label": "organization"
}
] |
mal_1493-s0 | ദുബായില് വച്ച് അന്തരിച്ച പത്മശ്രീ ശ്രീദേവിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മുംബൈയിലെ സെലിബ്രേഷന് സ്പോര്ട്സ് ക്ലബ്ബില്നിന്ന് പുറപ്പെട്ടു . | [
{
"start": 25,
"end": 42,
"label": "person"
},
{
"start": 85,
"end": 90,
"label": "location / city"
},
{
"start": 95,
"end": 123,
"label": "organization / location"
}
] |
mal_1493-s1 | സംസ്കാര ചടങ്ങുകള്ക്കായാണ് സെലിബ്രേഷന് സ്പോര്ട്സ് ക്ലബ്ബില്നിന്ന് മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകുന്നത് . | [
{
"start": 26,
"end": 54,
"label": "organization / location"
}
] |
mal_1493-s7 | വില്ലെപാര്ലെ സേവ സമാജ് ശ്മശാനത്തിലാണ് ശ്രീദേവിയുടെ സംസ്കാര ചടങ്ങുകള് നടക്കുക . | [
{
"start": 0,
"end": 29,
"label": "location"
},
{
"start": 38,
"end": 46,
"label": "person"
}
] |
mal_1493-s8 | 3.30 ഓടെയാകും അന്ത്യകര്മ്മങ്ങള് നടക്കുക . | [
{
"start": 0,
"end": 4,
"label": "time"
}
] |
mal_1493-s9 | ബോണി കപൂറിന്റെ മകന് അര്ജ്ജുന് കപൂര് അടക്കമുള്ളവര് ശ്രീദേവിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കൊപ്പമുണ്ട് . | [
{
"start": 20,
"end": 35,
"label": "person"
},
{
"start": 50,
"end": 58,
"label": "person"
}
] |
mal_1493-s10 | ശ്രീദേവിയ്ക്ക് അന്ത്യോപചാരമര്പ്പിക്കാന് ബോളിവുഡില്നിന്ന് നിരവധി താരങ്ങളാണ് സെലിബ്രേഷന് സ്പോര്ട്സ് ക്ലബ്ബിലേക്ക് എത്തിയത് . | [
{
"start": 0,
"end": 8,
"label": "person"
},
{
"start": 75,
"end": 103,
"label": "organization / location"
}
] |
mal_1493-s11 | വെളുത്ത പൂക്കള്കൊണ്ട് അലങ്കരിച്ച വാഹനത്തിലാണ് ശ്രീദേവിയുടെ മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകുന്നത് . | [
{
"start": 46,
"end": 54,
"label": "person"
}
] |
mal_1493-s12 | ഇന്നലെ രാത്രി ഒന്പത് മണിയോടെയാണ് പ്രത്യേക വിമാനത്തില് താരത്തിന്റെ മൃതദേഹം മുംബൈയിലെത്തിച്ചത് . | [
{
"start": 0,
"end": 13,
"label": "time period"
},
{
"start": 14,
"end": 24,
"label": "time"
},
{
"start": 74,
"end": 79,
"label": "location / city"
}
] |
mal_1493-s13 | ഇന്ത്യന് സിനിമയുടെ താരറാണിയെ അവസാനമായി ഒരു നോക്ക് കാണുവാന് വിമാനത്താവളത്തിലും മുംബൈയിലെ വസതിയിലും വന്ജനക്കൂട്ടമാണെത്തിയത് . | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 78,
"end": 83,
"label": "location / city"
}
] |
mal_1493-s14 | ആളുകളെ നിയന്ത്രിക്കാന് സാധിക്കാതെ വന്നതോടെ പോലീസ് ഇടയ്ക്കിടെ ലാത്തിചാര്ജ് നടത്തുന്ന അവസ്ഥയും അന്ധേരിയിലെ ശ്രീദേവിയുടെ വസതിക്ക് മുന്പിലുണ്ടായി. | [
{
"start": 61,
"end": 73,
"label": "event"
},
{
"start": 93,
"end": 104,
"label": "location"
},
{
"start": 105,
"end": 113,
"label": "person"
}
] |
mal_2431-s0 | പുരസ്കാര തിളക്കത്തില് ഏഷ്യാനെറ്റ് ന്യൂസ്, സംസ്ഥാന മാധ്യമ അവാര്ഡില് നേട്ടം, 3 പേര്ക്ക് അംഗീകാരം | [
{
"start": 22,
"end": 40,
"label": "organization / news organization"
}
] |
mal_2431-s1 | മികച്ച ടിവി റിപ്പോർട്ടിനുള്ള പുരസ്കാരം അനൂപ് ബാലചന്ദ്രന്, മികച്ച സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിനുള്ള പുരസ്കാരം എസ് അജിത് കുമാറിന്, എം . ദീപു മികച്ച ക്യാമറമാൻ . | [
{
"start": 39,
"end": 56,
"label": "person"
},
{
"start": 130,
"end": 139,
"label": "person"
}
] |
mal_2431-s2 | തിരുനനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2020ലെ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . | [
{
"start": 36,
"end": 40,
"label": "date / year"
}
] |
mal_2431-s3 | മൂന്ന് പുരസ്കാരങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനാണ്.ദൃശ്യ മാധ്യമ വിഭാഗത്തിൽ മികച്ച ടിവി റിപ്പോർട്ടിന് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അനൂപ് ബാലചന്ദ്രന് ആണ് പുരസ്കാരം .' തീരം വിൽപ്പനയ്ക്ക്'എന്ന റിപ്പോർട്ടിനാണു പുരസ്കാരം . | [
{
"start": 93,
"end": 111,
"label": "organization / news organization"
},
{
"start": 129,
"end": 146,
"label": "person"
},
{
"start": 164,
"end": 182,
"label": "report title"
}
] |
mal_2431-s4 | 'ആദിവാസി മേഖലയിലെ പൊലീസ് ക്ലാസ് റൂം' എന്ന റിപ്പോർട്ടിന് ഏഷ്യാനെറ്റ് ന്യൂസ്, ന്യൂസ് എഡിറ്റർ അജിത്കുമാർ എസ് മികച്ച സാമൂഹ്യ ശാക്തീകരണ വർത്തയ്ക്കുള്ള പുരസ്കാര നേടി . | [
{
"start": 1,
"end": 35,
"label": "report title"
},
{
"start": 56,
"end": 74,
"label": "organization / news organization"
}
] |
mal_2431-s8 | മനോരമ ന്യൂസിലെ വി.വി . വിനോദ് കുമാർ ടിവി ക്യാമറമാൻ വിഭാഗത്തിൽ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി . | [
{
"start": 15,
"end": 35,
"label": "person"
}
] |
mal_2431-s9 | കെ.എസ്.ആർ.ടി.സിയിലെ മിന്നൽ പണിമുടക്കിന്റെ ദൃശ്യങ്ങൾക്കാണ് അംഗീകാരം . | [
{
"start": 0,
"end": 15,
"label": "organization / transportation organization"
}
] |
mal_2431-s11 | കണ്ണിൽ കനലെരിയുന്ന മീരയും കണ്ണീർവറ്റിയ അമ്മയും' എന്ന റിപ്പോർട്ടിന് മനോരമ ന്യൂസിലെ ബെന്നി ജേക്കബ് മികച്ച ടിവി ന്യൂസ് എഡിറ്റിങ്ങിനുള്ള പുരസ്കാരം നേടി . | [
{
"start": 0,
"end": 46,
"label": "report title"
},
{
"start": 82,
"end": 96,
"label": "person"
}
] |
mal_2431-s12 | നീതി തേടി കുരുന്നുകൾ' എന്ന റിപ്പോർട്ടിന് മാതൃഭൂമി ന്യൂസിലെ റിയാ ബേബി ജൂറി പ്രത്യേക പരാമർശത്തിന് അർഹയായി . | [
{
"start": 0,
"end": 20,
"label": "report title"
},
{
"start": 59,
"end": 68,
"label": "person"
}
] |
mal_2431-s13 | 24 ന്യൂസിലെ ഗോപികൃഷ്ണൻ മികച്ച ടിവി അഭിമുഖത്തിനുള്ള പുരസ്കാരം നേടി . | [
{
"start": 12,
"end": 22,
"label": "person"
}
] |
mal_2431-s15 | അച്ചടി മാധ്യമ വിഭാഗത്തിൽ മാധ്യമം ദിനപത്രത്തിലെ നൗഫൽ കെ . ജനറൽ റിപ്പോർട്ടിങ്ങിനുള്ള പുരസ്കാരത്തിന് അർഹനായി .' സംവരണ അട്ടിമറിയുടെ കേരള മോഡൽ' എന്ന റിപ്പോർട്ടിനാണു പുരസ്കാരം. | [
{
"start": 47,
"end": 54,
"label": "person"
},
{
"start": 109,
"end": 137,
"label": "cultural reference / report title"
}
] |
mal_24-s0 | ആർമി ട്രെയിനിംഗ് കമാൻഡ് മേധാവിയായി ലഫ്റ്റനന്റ് ജനറൽ മഞ്ജീന്ദർ സിംഗ് ചുമതലയേറ്റു ഷിംല ആസ്ഥാനമായുള്ള ആർമി ട്രെയിനിംഗ് കമാൻഡിന്റെ 24-ാമത് ജനറൽ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് ആയി ലെഫ്റ്റനന്റ് ജനറൽ മഞ്ജീന്ദർ സിംഗ് ഇന്ന് (ഡിസംബർ 01) ചുമതലയേറ്റു, വിരമിച്ച ലെഫ്റ്റനന്റ് ജനറൽ സുരീന്ദർ സിംഗ് മഹലിന്റെ പിൻഗാമിയായി ആണ് ലെഫ്റ്റനന്റ് ജനറൽ മഞ... | [
{
"start": 0,
"end": 23,
"label": "military organization"
},
{
"start": 35,
"end": 67,
"label": "person / military officer"
},
{
"start": 80,
"end": 84,
"label": "location / city"
},
{
"start": 127,
"end": 134,
"label": "ordinal number"
},
{
"start... |
mal_24-s1 | 1986 ഡിസംബർ 20-ന് അദ്ദേഹം 19 മദ്രാസ് റജിമെൻ്റിൽ കമ്മീഷൻ ചെയ്തു . ജമ്മു കശ്മീരിലെ തീവ്രമായ കൗണ്ടർ ഇൻസർജൻസി പരിതസ്ഥിതിയിൽ ജനറൽ ഓഫീസർ തന്റെ ബറ്റാലിയനെ നയിക്കുകയും, നിയന്ത്രണ രേഖയിലെ ഒരു ഇൻഫൻട്രി ബ്രിഗേഡ്, സ്ട്രൈക്ക് കോർപ്സിന്റെ ഭാഗമായ ഇൻഫൻട്രി ഡിവിഷൻ, നിയന്ത്രണരേഖയിൽ വിന്യസിച്ചിരിക്കുന്ന കോർപ്സ്, വെസ്റ്റേൺ ഫ്രണ്ടിലും കൌണ്... | [
{
"start": 0,
"end": 14,
"label": "date"
},
{
"start": 161,
"end": 174,
"label": "border demarcation"
},
{
"start": 183,
"end": 200,
"label": "military unit"
}
] |
mal_24-s2 | ജനറൽ ഓഫീസർ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലും ഭൂട്ടാനിലെ ഇന്ത്യൻ മിലിട്ടറി ട്രെയിനിംഗ് ടീമിലും ഇൻസ്ട്രക്ടറായിരുന്നു . | [
{
"start": 11,
"end": 37,
"label": "educational institution"
}
] |
mal_24-s3 | ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ്, ഹയർ കമാൻഡ് കോഴ്സ് തുടങ്ങി നിരവധി അഭിമാനകരമായ കോഴ്സുകളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്, കൂടാതെ തായ്ലൻഡിലെ നാഷണൽ ഡിഫൻസ് കോളേജിൽ ചേരാനുള്ള ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചു . | [
{
"start": 0,
"end": 30,
"label": "organization / educational institution"
},
{
"start": 32,
"end": 49,
"label": "program / military course"
}
] |
mal_24-s4 | 2021 ജനുവരി 01 മുതൽ മദ്രാസ് റെജിമെന്റിന്റെ കേണലാണ് ജനറൽ ഓഫീസർ . | [
{
"start": 0,
"end": 14,
"label": "date"
}
] |
mal_24-s5 | ആർമി ട്രെയിനിംഗ് കമാൻഡിന്റെ ചീഫ് കമാൻഡിംഗ് ജനറൽ ഓഫീസറായി ചുമതലയേൽക്കുന്നതിന് മുമ്പ് അദ്ദേഹം ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് (നയം, പ്ലാനിംഗ് & ഫോഴ്സ് ഡെവലപ്മെന്റ്) ഡെപ്യൂട്ടി ചീഫ് ആയിരുന്നു . | [
{
"start": 92,
"end": 121,
"label": "organization / military organization"
}
] |
mal_24-s6 | നിലവിലുള്ള സമകാലിക സുരക്ഷാ സാഹചര്യത്തിലും ലോകമെമ്പാടുമുള്ള സംഘട്ടനങ്ങളുടെ സ്വഭാവത്തിലും, വികസിച്ചുകൊണ്ടിരിക്കുന്ന സിദ്ധാന്തങ്ങൾക്കും ആശയങ്ങൾക്കും അനുസൃതമായി പ്രതികരിക്കുന്ന, പൊരുത്തപ്പെടുന്ന സൈനികരെ സൃഷ്ടിക്കാൻ ഇന്ത്യൻ സൈന്യത്തെ പരിശീലിപ്പിക്കുകയും രൂപപ്പെടുത്തുകയും ചെയ്യേണ്ടത് ആവശ്യമാണ് . | [
{
"start": 89,
"end": 127,
"label": "scientific concept / scientific concepts"
},
{
"start": 191,
"end": 197,
"label": "general entity"
}
] |
mal_1399-s0 | ജീവന്റെ ഒരു ചെറിയ കാലഘട്ടത്തിൽ സൗന്ദര്യവും, രസകരവും, ഹൃദയസ്പർശിയായതുമായ എക്സോട്ടിക്സ് ദശലക്ഷക്കണക്കിന് ഹൃദയചിന്തകരെ കീഴടക്കി . എക്സോട്ടിക് ഷോർട്ട്ഹെയർ exot ന്റെ പ്രതിനിധിയെ കണ്ടാൽ, നിങ്ങൾ അവന്റെ അർപ്പണബോധമുള്ള ആരാധകനായിത്തീരും, അത്തരമൊരു കുട്ടി ഏറ്റെടുക്കുന്നതിനെ കുറിച്ച് നിങ്ങൾ സ്വപ്നം തുടങ്ങുക . | [
{
"start": 72,
"end": 85,
"label": "breed"
},
{
"start": 86,
"end": 102,
"label": "quantity"
},
{
"start": 127,
"end": 150,
"label": "breed"
},
{
"start": 151,
"end": 155,
"label": "breed"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.