id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1399-s2 | ഈ ജീവിവർഗങ്ങളുടെ വികസന ചരിത്രം ഏതാനും ദശാബ്ദങ്ങൾ മാത്രം . ഹംഗേറിയൻ പൂച്ചയുടെ മുനയുടങ്ങിയ ഇനങ്ങളുടെ അഭിവൃദ്ധിക്കായി എക്സോട്ടിക്കുകൾ അപ്രതീക്ഷിതമായി മാറി . പരീക്ഷണക്കാർ അന്തിമഫലം തൃപ്തികരമല്ലായിരുന്നു, അത് അമേരിക്കൻ ഹ്രസ്വ മുനമ്പിനോട് വിദൂരമായി പോലും സാമ്യം പുലർത്തിയില്ല . എന്നിരുന്നാലും, ബ്രെഡറുകൾ വിദേശ ബാഹ്യ വസ്തുക്കളു... | [
{
"start": 58,
"end": 72,
"label": "breed"
},
{
"start": 204,
"end": 213,
"label": "nationality"
},
{
"start": 288,
"end": 297,
"label": "occupation"
},
{
"start": 399,
"end": 419,
"label": "event"
},
{
"start": 442,
"end": 445,
"label": "c... |
mal_31-s0 | പുത്തൻ വണ്ടികളിൽ ഡീലർമാരുടെ കൃത്രിമം തടയിടാൻ മോട്ടോർ വാഹന വകുപ്പ് 20,6000 രൂപ പിഴ ചുമത്തി | [
{
"start": 45,
"end": 65,
"label": "government organization"
},
{
"start": 66,
"end": 77,
"label": "quantity / monetary value"
}
] |
mal_31-s1 | Friday, December 9, 2022 12:09 AM IST | [
{
"start": 0,
"end": 24,
"label": "date"
},
{
"start": 25,
"end": 37,
"label": "time"
}
] |
mal_31-s2 | മലപ്പുറം: പുത്തൻ വണ്ടികളിൽ ഡീലർമാരുടെ കൃത്രിമത്തിന് തടയിടാൻ മോട്ടോർ വാഹന വകുപ്പ് . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 60,
"end": 80,
"label": "government organization"
}
] |
mal_31-s3 | ഡീലർമാരുടെ ഉത്തരവാദിത്വത്തിലുള്ള പുതിയ വാഹനങ്ങളിൽ ഒഡോ മീറ്റർ കണക്ഷനിൽ കൃത്രിമം നടത്തുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയത് . | [
{
"start": 50,
"end": 60,
"label": "technology / vehicle component"
},
{
"start": 116,
"end": 136,
"label": "government organization"
}
] |
mal_31-s4 | വാഹനം വിൽപ്പനക്ക് മുന്പ് നടത്തുന്ന ടെസ്റ്റ് ഡ്രൈവ്, പ്രദർശത്തിന് കൊണ്ടുപോകൽ, മറ്റു ഷോറൂമിലേക്ക് സ്റ്റോക്ക് മാറ്റൽ തുടങ്ങിയ ആവശ്യങ്ങൾക്കും ചില സ്വകാര്യ ആവശ്യങ്ങൾക്കും പുതിയ വാഹനം ഉപയോഗിക്കുന്പോൾ ഓടിയ ദൂരം മീറ്ററിൽ കാണാതെ തീരെ ഓടാത്ത വാഹനമാണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെ കൃത്രിമം നടത്തുന്നത് . | [
{
"start": 35,
"end": 50,
"label": "event"
}
] |
mal_31-s5 | ഇത് മോട്ടോർ വാഹന നിയമത്തിന്റെ ലംഘനം ആയതിനാൽ ഡീലർക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താൻ ആണ് വ്യവസ്ഥയുള്ളത്. | [
{
"start": 53,
"end": 66,
"label": "monetary value"
}
] |
mal_244-s0 | മുംബൈ: ഇന്ത്യൻ ആരാധകരെ നിരാശരാക്കി, സ്റ്റാർ ബൗളർ ജസ്പ്രീത് ബുംറ ലോകപ്പില് കളിക്കില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു . | [
{
"start": 0,
"end": 5,
"label": "location / city"
},
{
"start": 7,
"end": 22,
"label": "national group"
},
{
"start": 49,
"end": 63,
"label": "athlete"
},
{
"start": 64,
"end": 73,
"label": "event"
}
] |
mal_244-s1 | പരിക്കേറ്റ ബുംറയ്ക്ക് ലോകകപ്പില് കളിക്കാനാവില്ലെന്ന് ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചു . | [
{
"start": 53,
"end": 60,
"label": "organization"
}
] |
mal_244-s2 | ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില് മെഡിക്കല് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ബുംറ . | [
{
"start": 0,
"end": 39,
"label": "sports facility"
}
] |
mal_244-s4 | ടി20 ലോകകപ്പിലെ ജസ്പ്രീത് ബുംറയുടെ പകരക്കാരനെ ഉടന് പ്രഖ്യാപിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വാര്ത്താക്കുറിപ്പില് വ്യക്തമാക്കി . | [
{
"start": 16,
"end": 30,
"label": "athlete"
},
{
"start": 71,
"end": 78,
"label": "organization"
},
{
"start": 90,
"end": 96,
"label": "person"
}
] |
mal_244-s5 | ബുംറ ലോകകപ്പില് കളിക്കാനുള്ള സാധ്യത പൂര്ണമായും തള്ളിക്കളയാന് നേരത്തെ പരിശീലകന് രാഹുല് ദ്രാവിഡോ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയോ തയാറായിരുന്നില്ല . | [
{
"start": 95,
"end": 102,
"label": "organization"
},
{
"start": 114,
"end": 127,
"label": "person"
}
] |
mal_244-s6 | ഇതിന് പിന്നാലെയാണ് ബിസിസിഐയുടെ സ്ഥിരീകരണം വന്നിരിക്കുന്നത് . | [
{
"start": 19,
"end": 26,
"label": "organization"
}
] |
mal_244-s7 | Also Read- Asia Cup | ഗംഭീര തിരിച്ചുവരവ്; വിജയ രഹസ്യം വെളിപ്പെടുത്തി ജെമിമ റോഡ്രിഗസ് | [
{
"start": 11,
"end": 19,
"label": "sporting event"
},
{
"start": 69,
"end": 84,
"label": "person / athlete"
}
] |
mal_244-s8 | ജൂലൈയില് ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ മുതുകിന് പരിക്കേറ്റ ബുംറ രണ്ട് മാസത്തെ വിശ്രമത്തിനുശേഷം ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലാണ് ഇന്ത്യന് ടീമില് തിരിച്ചെത്തിയത് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 97,
"end": 107,
"label": "location / country"
}
] |
mal_244-s10 | എന്നാല് ഇതിന് പിന്നാലെ വീണ്ടും പുറംവേദന അനുഭവപ്പെട്ട ബുമ്രയെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില് നിന്ന് ഒഴിവാക്കി . | [
{
"start": 61,
"end": 75,
"label": "location / country"
}
] |
mal_244-s14 | ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ. | [
{
"start": 66,
"end": 74,
"label": "cultural reference"
},
{
"start": 96,
"end": 103,
"label": "field"
},
{
"start": 127,
"end": 143,
"label": "media organization"
}
] |
mal_1406-s0 | രാകേഷ് ദീക്ഷിത് | [
{
"start": 0,
"end": 15,
"label": "person"
}
] |
mal_1406-s1 | 2016 ഒക്ടോബര് 31നു ഭോപാലിനു സമീപത്തുള്ള ഒരു കുന്നിന്മുകളില് വച്ചു സിമിക്കാരെന്നു പറയപ്പെടുന്ന എട്ടു പേര് കൊല്ലപ്പെട്ടതിനെക്കുറിച്ചു വന്ന അന്വേഷണ കമ്മീഷന് റിപോര്ട്ട് വായിക്കുമ്പോള് സംഭവത്തെക്കുറിച്ചുള്ള പോലിസ് നല്കിയ പത്രപ്രസ്താവന തന്നെയെന്നു തോന്നും . | [
{
"start": 0,
"end": 16,
"label": "date"
},
{
"start": 145,
"end": 153,
"label": "legal body"
}
] |
mal_1406-s2 | ഏകാംഗ കമ്മീഷനായ ജസ്റ്റിസ് എസ് കെ പാണ്ഡെ ഏറ്റുമുട്ടല് കൊല സംബന്ധിച്ച് പോലിസ് നല്കിയ വിവരങ്ങളാണ് മിക്കവാറും ആശ്രയിക്കുന്നത് . | [
{
"start": 16,
"end": 39,
"label": "person"
}
] |
mal_1406-s3 | ഭോപാല് സെന്ട്രല് ജയിലില് നിന്നു പുറത്തുചാടിയെന്നു പോലിസ് പറയുന്ന സിമിക്കാര് കൊല്ലപ്പെട്ട സംഭവം വിവാദമായപ്പോഴാണ് മധ്യപ്രദേശ് ഗവണ്മെന്റ് അന്വേഷണം പ്രഖ്യാപിച്ചത് . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 112,
"end": 134,
"label": "government organization"
}
] |
mal_1406-s4 | കൊല്ലപ്പെട്ട മുഹമ്മദ് സാലിഖ്, സാക്കിര് ഹുസയ്ന്, അംജദ് ഖാന്, മഹ്ബൂബ് ഗുഡ്ഡു, മുഹമ്മദ് അഖീല് ഖില്ജി, മുജീബ് ശെയ്ഖ്, മുഹമ്മദ് ഖാലിദ് അഹ്മദ്, അബ്ദുല് മാജിദ് എന്നിവര് ഗുരുതരമായ പല കുറ്റങ്ങള്ക്കും വിചാരണ നേരിടുകയായിരുന്നു . | [
{
"start": 13,
"end": 28,
"label": "person"
},
{
"start": 30,
"end": 46,
"label": "person"
},
{
"start": 48,
"end": 58,
"label": "person"
},
{
"start": 60,
"end": 74,
"label": "person"
},
{
"start": 76,
"end": 97,
"label": "person"
},
{... |
mal_1406-s8 | 2017 ആഗസ്ത് 24നു കമ്മീഷന് റിപോര്ട്ട് സമര്പ്പിച്ചെങ്കിലും ഈയിടെയാണ് അതു പ്രസിദ്ധീകരിച്ചത് . | [
{
"start": 0,
"end": 14,
"label": "date"
},
{
"start": 17,
"end": 25,
"label": "legal body"
}
] |
mal_1406-s14 | കെട്ടിയിട്ട വാര്ഡന് പറഞ്ഞതാണിത് . | [
{
"start": 12,
"end": 19,
"label": "person"
}
] |
mal_1406-s16 | എന്നാല്, ജയില്ചാട്ടം നടക്കുമ്പോള് ജയിലിലും പരിസരത്തുമായി സ്ഥാപിച്ച 42 സിസിടിവി കാമറകളില് നാലെണ്ണമേ പ്രവര്ത്തിച്ചുള്ളൂവെന്നതിനു ജയില് അധികൃതര് എന്തു വിശദീകരണം നല്കിയെന്നു കമ്മീഷന് വ്യക്തമാക്കുന്നില്ല . | [
{
"start": 67,
"end": 69,
"label": "quantity"
},
{
"start": 70,
"end": 83,
"label": "technology"
},
{
"start": 170,
"end": 178,
"label": "legal body"
}
] |
mal_1406-s18 | ഭീകര പ്രവര്ത്തന കുറ്റം ആരോപിക്കപ്പെട്ട അവര്ക്ക് എന്തുകൊണ്ട് കൂടുതല് ഭദ്രമായ കാവല് ഏര്പ്പെടുത്തിയില്ല? | [
{
"start": 0,
"end": 15,
"label": "criminal concept"
}
] |
mal_996-s0 | പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് ഞെട്ടിപ്പിക്കുന്ന ക്രൂര പീഡനത്തിന്റെ വിവരങ്ങൾ പുറത്തു വന്നത്, തുടർന്ന് ഭർത്താവ് ചന്തു ലാലിനെയും ഭർതൃമാതാവ് ഗീതാ ലാലിനെയും പോലീസ് അറസ്റ്റ് ചെയ്തത് . | [
{
"start": 171,
"end": 177,
"label": "law enforcement agency"
}
] |
mal_996-s3 | ഇതുപോലെ തന്നെ അതിക്രൂരമായ മറ്റൊരു കൊലപാതകമാണ് തിരുവനന്തപുരം സ്വദേശി അനന്തുവിന്റേത് . | [
{
"start": 46,
"end": 59,
"label": "location"
},
{
"start": 68,
"end": 74,
"label": "person"
}
] |
mal_996-s4 | ചാക്ക ഐ ടി ഐ വിദ്യാർത്ഥിയായ അനന്തുവിനെ ഒരു സംഘം തട്ടികൊണ്ട് പോകുകയും, പത്തിലധികം വരുന്ന ക്രിമിനലുകൾ സംഘം ചേർന്ന് അതിക്രൂമായി മർദിക്കുകയും, ശരീരത്തിൽ മുറിവുകൾ വരുത്തുകയും, ശരീരഭാഗങ്ങൾ മുറിച്ചെടുക്കയും ചെയ്താണ് അതി ക്രൂരമായി അനന്തുവിനെ കൊലപ്പെടുത്തിയത് . | [
{
"start": 0,
"end": 12,
"label": "organization / educational institution"
},
{
"start": 13,
"end": 24,
"label": "role"
},
{
"start": 28,
"end": 34,
"label": "person"
},
{
"start": 88,
"end": 99,
"label": "group"
},
{
"start": 223,
"end": 229,
... |
mal_996-s5 | ഒരു ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ വാക് തർക്കം മൂലമുള്ള വൈരാഗ്യമാണ് അനന്തുവിനെ കൊല്ലാൻ ലഹരിക്ക് അടിമകളായ ഈ ക്രിമിനലുകൾക്കു കാരണം. | [
{
"start": 72,
"end": 78,
"label": "person"
},
{
"start": 91,
"end": 95,
"label": "substance"
},
{
"start": 111,
"end": 122,
"label": "group"
}
] |
mal_311-s0 | ദുബായ് മറീനയിൽ അപൂർവ തിമിംഗിലം | [
{
"start": 0,
"end": 11,
"label": "location"
},
{
"start": 21,
"end": 30,
"label": "species"
}
] |
mal_311-s1 | ദുബായ്: മറീനയിൽ അപൂർവ തിമിംഗിലത്തെ കണ്ടെത്തി . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 8,
"end": 12,
"label": "location"
}
] |
mal_311-s2 | ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് അപൂർവവും മനോഹരവുമായ തിമിംഗിലത്തിന്റെ വീഡിയോ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടത് . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 117,
"end": 129,
"label": "social media platform"
}
] |
mal_311-s3 | ബ്രൈഡ്സ് വെയ്ൽ എന്നാണ് അദ്ദേഹം വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത് . | [
{
"start": 0,
"end": 14,
"label": "whale species"
}
] |
mal_311-s4 | സമാനമായ ദൃശ്യങ്ങൾ ദുബായ് ബോട്ടിങ് കമ്പനി ഉടമ ജോണി ഡോഡ്ജ് ഉൾപ്പെടെയുള്ളവരും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട് . | [
{
"start": 18,
"end": 40,
"label": "organization"
},
{
"start": 45,
"end": 56,
"label": "person"
}
] |
mal_311-s5 | ഏറ്റവും വലിയ തിമിംഗലങ്ങളിൽ ഒന്നായാണ് ബ്രൈഡ്സ് തിമിംഗിലം അറിയപ്പെടുന്നത് . | [
{
"start": 37,
"end": 55,
"label": "whale species"
}
] |
mal_311-s6 | ഇത് ബലീൽ ഇനത്തിൽപ്പെട്ടതാണ് . | [
{
"start": 4,
"end": 8,
"label": "whale baleen type"
}
] |
mal_311-s7 | കഴിഞ്ഞ വർഷം ഒക്ടോബറിൽ അബുദാബിയിൽ ഇത്തരം തിമിംഗിലത്തെ കണ്ടെത്തിയിരുന്നു. | [
{
"start": 22,
"end": 29,
"label": "location / city"
}
] |
mal_714-s0 | ബംഗലുരൂ: പരിശീലനത്തിനിടെ ഇന്ത്യന് വ്യോമസേനയുടെ സൂര്യ കിരണ് വിമാനങ്ങള് കൂട്ടിയിടിച്ച് ഒരു പൈലറ്റ് മരിച്ചു . മറ്റ് രണ്ട് പൈലറ്റുമാര് പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 25,
"end": 42,
"label": "organization"
},
{
"start": 47,
"end": 58,
"label": "aircraft / military aerobatic team"
}
] |
mal_714-s1 | എയ്റോ ഇന്ത്യ 2019 ഷോയുടെ ഭാഗമായുള്ള അഭ്യാസപ്രകടനത്തിന് മുന്നോടിയായി പരിശീലനം നടത്തുന്നതിനിടെ ചെവ്വഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടമുണ്ടായത് . | [
{
"start": 0,
"end": 17,
"label": "event / air show"
},
{
"start": 55,
"end": 67,
"label": "time reference"
},
{
"start": 93,
"end": 101,
"label": "time period / day of the week"
}
] |
mal_714-s4 | അതില് ഒരാള് മരിക്കുകയും മറ്റു രണ്ടുപേര് പരുക്കുകളോ രക്ഷപ്പെടുകയും ചെയ്തെന്ന് അഗ്നിശമന സേനാ വിഭാഗം ഡി.ജി.പി എം.എന് റെഡ്ഡി അറിയിച്ചു . | [
{
"start": 98,
"end": 106,
"label": "job title"
}
] |
mal_714-s6 | അപകടത്തെ കുറിച്ച് താന് അറിഞ്ഞിരുന്നതായി പ്രതിരോധ മന്ത്രി നിര്മ്മല സീതാരാമന് പ്രതികരിച്ചു . | [
{
"start": 57,
"end": 75,
"label": "person"
}
] |
mal_714-s8 | യെലാഹാന്ക വിമാനത്താവളത്തിനു സമീപത്തെ നിറ്റി മീനാക്ഷി എഞ്ചിനീയറിംഗ് കോളജ് പരിസരത്താണ് അപകടമുണ്ടായത് . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 37,
"end": 72,
"label": "educational institution"
}
] |
mal_714-s9 | വിമാനത്തിന്റെ അവശിഷ്ടങ്ങള് ഐ.എസ്.ആര്ഒയ്ക്കു സമീപം പതിച്ചതായി പൊലീസ് അറിയിച്ചു . | [
{
"start": 27,
"end": 37,
"label": "location"
}
] |
mal_714-s12 | ഇന്ത്യന് വ്യോമസേനയുടെ അഭ്യാസപ്രകടത്തിലെ മുഖ്യആകര്ഷണമാണ് സൂര്യകിരണ് . | [
{
"start": 0,
"end": 17,
"label": "organization"
}
] |
mal_714-s13 | ഈ മാസം 20 മുതല് 24 വരെയാണ് വ്യോമസേനയുടെ അഭ്യാസപ്രകടനം ബംഗലുരുവില് നടക്കുന്നത്. | [
{
"start": 7,
"end": 9,
"label": "date"
},
{
"start": 16,
"end": 18,
"label": "date"
}
] |
mal_1541-s1 | അച്ഛൻ പറഞ്ഞു' സ്ത്രീയെ മുഴുവനായും കാണണം'; സഭയിലെ ഹോമോസെക്ഷ്വാലിറ്റി, തുറന്ന് പറഞ്ഞ് സിസ്റ്റർ ജെസ്മി - Sports | [
{
"start": 0,
"end": 5,
"label": "person"
},
{
"start": 84,
"end": 99,
"label": "person"
}
] |
mal_1541-s2 | വിജയം ആഘോഷിച്ച് ഇന്ത്യ, ക്ലൈമാക്സില് മാരക ട്വിസ്റ്റ്; ഓസീസ് വിജയം അവസാന പന്തില് - Automobiles | [
{
"start": 16,
"end": 22,
"label": "location / country"
},
{
"start": 54,
"end": 59,
"label": "location / country"
}
] |
mal_1541-s3 | 2021 Apache RR310 ആദ്യബാച്ച് വിറ്റു തീര്ന്നു; ബുക്കിംഗ് അവസാനിപ്പിച്ചെന്ന് TVS - Finance | [
{
"start": 0,
"end": 17,
"label": "product"
},
{
"start": 75,
"end": 78,
"label": "organization / company"
}
] |
mal_1541-s4 | ക്രിപ്റ്റോ വിപണിയില് തകര്ച്ച തുടരുന്നു; കാര്ഡാനോയില് നേട്ടം - Lifestyle | [
{
"start": 0,
"end": 10,
"label": "technology / cryptocurrency"
},
{
"start": 40,
"end": 48,
"label": "technology / cryptocurrency"
}
] |
mal_1541-s5 | ചാണക്യനീതി; ഈ ശീലങ്ങള് നിങ്ങളിലുണ്ടെങ്കില് ലക്ഷ്മീ ദേവി ഒരിക്കലും കൂടെനില്ക്കില്ല - Technology | [
{
"start": 0,
"end": 10,
"label": "cultural reference"
},
{
"start": 43,
"end": 55,
"label": "person / deity"
}
] |
mal_1541-s6 | ഓപ്പോ സ്മാർട്ട്ഫോണുകൾക്ക് വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് | [
{
"start": 0,
"end": 5,
"label": "company"
},
{
"start": 6,
"end": 21,
"label": "product category"
}
] |
mal_1541-s8 | കീശചോരാതെ കാണാന് ഈ വിദേശ രാജ്യങ്ങള്...ഇന്ത്യയില് നിന്നുള്ള അന്താരാഷ്ട്ര യാത്രയ്ക്ക് പറ്റിയ രാജ്യങ്ങള് | [
{
"start": 19,
"end": 35,
"label": "location - general"
},
{
"start": 38,
"end": 44,
"label": "location / country"
},
{
"start": 91,
"end": 101,
"label": "location - general"
}
] |
mal_1541-s9 | സിനിമയ്ക്കുള്ളിലെ സിനിമക്കഥ പറയുന്ന ചിത്രത്തില് രാജുവെന്നൊരു കഥാപാത്രം പൃഥ്വിയെ ഉന്നംവച്ചുള്ളതെന്നാണ് ആരോപണം . | [
{
"start": 0,
"end": 5,
"label": "artistic work - general"
},
{
"start": 18,
"end": 23,
"label": "artistic work - general"
},
{
"start": 48,
"end": 52,
"label": "fictional character"
},
{
"start": 71,
"end": 77,
"label": "person"
}
] |
mal_1541-s10 | നടനുമായി അടുപ്പമുള്ളവര് ഉപയോഗിക്കുന്ന രാജുവെന്ന പേര് തന്നെ സിനിമാക്കമ്പനിയിലെ കഥാപാത്രത്തിന് നല്കിയ ചില ഉദ്ദേശങ്ങളോടെയാണെന്ന് പറപ്പെടുന്നു . | [
{
"start": 38,
"end": 42,
"label": "fictional character"
},
{
"start": 59,
"end": 64,
"label": "artistic work - general"
}
] |
mal_1541-s11 | ഒരു പുതുമഖ താരം അവതരിപ്പിയ്ക്കുന്ന രാജുവെന്ന കഥാപാത്രം ഒറ്റനോട്ടത്തില് പൃഥ്വിരാജിനെയാണ് ഓര്മ്മിപ്പിയ്ക്കുക . | [
{
"start": 35,
"end": 39,
"label": "fictional character"
},
{
"start": 71,
"end": 77,
"label": "person"
}
] |
mal_1541-s12 | സ്ത്രീലമ്പടനായാണ് രാജുവെന്ന കഥാപാത്രത്തെ ചിത്രത്തില് അവതരിപ്പിച്ചിരിയ്ക്കുന്നത് . | [
{
"start": 18,
"end": 22,
"label": "fictional character"
}
] |
mal_1541-s13 | ഈ ചിത്രത്തിനെതിരെയും സംവിധായകന് മാമാസിനെതിരെയും ഫേസ്ബുക്കിലെ പൃഥ്വിരാജ് ആരാധകര് കടുത്ത പ്രതിഷേധം രേഖപ്പെടുത്തിക്കഴിഞ്ഞു . | [
{
"start": 61,
"end": 71,
"label": "person"
}
] |
mal_1541-s14 | ഇതിന് മുമ്പ് പല സിനിമകളിലും മമ്മൂട്ടിയും മോഹന്ലാലുമടക്കമുള്ള സൂപ്പര്താരങ്ങളെ വരെ പല രീതിയിലും ചിത്രീകരിച്ചിട്ടുണ്ട് . | [
{
"start": 16,
"end": 21,
"label": "artistic work - general"
},
{
"start": 28,
"end": 37,
"label": "person"
}
] |
mal_1541-s15 | എന്നാല് മാമാസിന്റെ സിനിമാക്കമ്പനി അതിരുകള് ലംഘിയ്ക്കുകയാണെന്ന് വിമര്ശകര് പറയുന്നു . | [
{
"start": 19,
"end": 24,
"label": "artistic work - general"
}
] |
mal_1541-s16 | പൃഥ്വിരാജ് വേട്ടയാടപ്പെടുന്നത് ഇതാദ്യമായല്ല . | [
{
"start": 0,
"end": 10,
"label": "person"
}
] |
mal_1541-s18 | പൃഥ്വിയെ അപമാനിച്ച സിനിമാക്കമ്പനിയുടെ സംവിധായകന് മാമാസിനെതിരെ വന്പ്രതിഷേധമാണ് ഫേസ്ബുക്കിലും മറ്റുമുയരുന്നത് . | [
{
"start": 0,
"end": 6,
"label": "person"
},
{
"start": 19,
"end": 24,
"label": "artistic work - general"
}
] |
mal_1541-s19 | മാമാസ് ആരുടെയോ പാവയാണെന്നാണ് പൃഥ്വി ആരാധകര് പറയുന്നു. | [
{
"start": 0,
"end": 6,
"label": "person"
},
{
"start": 29,
"end": 35,
"label": "person"
}
] |
mal_331-s0 | ജഗന് ആന്ധ്ര മുഖ്യമന്ത്രിയാകും? 21ന് മുഖ്യമന്ത്രി ഓഫീസിലേക്ക് മാറും, 100 ശതമാനം ഉറപ്പിച്ച് പാര്ട്ടി | [
{
"start": 5,
"end": 11,
"label": "location / state"
},
{
"start": 31,
"end": 33,
"label": "date"
},
{
"start": 68,
"end": 78,
"label": "quantity"
}
] |
mal_331-s1 | ഹൈദരാബാദ്: ആന്ധ്രയില് ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടന്നിരുന്നു . | [
{
"start": 0,
"end": 9,
"label": "location / city"
},
{
"start": 11,
"end": 17,
"label": "location / state"
}
] |
mal_331-s2 | ടിഡിപിയെ അട്ടിമറിച്ച് ജഗന് മോഹന് റെഡ്ഡി നേതൃത്വം നല്കുന്ന വൈഎസ്ആര് കോണ്ഗ്രസ് പാര്ട്ടി അധികാരത്തിലെത്തുമെന്ന സൂചനകളും വന്നിരുന്നു . | [
{
"start": 0,
"end": 6,
"label": "organization"
},
{
"start": 22,
"end": 39,
"label": "person"
},
{
"start": 58,
"end": 85,
"label": "political party"
}
] |
mal_331-s3 | ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുക ഈ മാസം 23നാണ് . | [
{
"start": 32,
"end": 41,
"label": "date"
}
] |
mal_331-s4 | എന്നാല് അതിന് മുമ്പേ വൈഎസ്ആര് കോണ്ഗ്രസ് പാര്ട്ടി വിജയം ഉറപ്പിച്ചു . | [
{
"start": 21,
"end": 48,
"label": "political party"
}
] |
mal_331-s5 | ജഗന് മോഹന് റെഡ്ഡി മുഖ്യമന്ത്രിയാകുമെന്നും അവര് പറയുന്നു . | [
{
"start": 0,
"end": 17,
"label": "person"
}
] |
mal_331-s6 | മുഖ്യമന്ത്രിയുടെ വസതി ജഗന് അമരാവതിയില് പ്രത്യേകം പണികഴിപ്പിച്ചിരുന്നു . | [
{
"start": 27,
"end": 34,
"label": "location / city"
}
] |
mal_331-s7 | മെയ് 21ന് ജഗന് അങ്ങോട്ട് മാറുമെന്ന് പാര്ട്ടി വൃത്തങ്ങള് പറഞ്ഞു . | [
{
"start": 0,
"end": 7,
"label": "date"
}
] |
mal_331-s9 | ഹൈദരാബാദ് തെലങ്കാനയുടെ ഭാഗമാണ് . | [
{
"start": 0,
"end": 9,
"label": "location / city"
},
{
"start": 10,
"end": 18,
"label": "state"
}
] |
mal_331-s10 | ആന്ധ്രയുടെ പുതിയ തലസ്ഥാനം അമരാവതിയാണ് . | [
{
"start": 0,
"end": 6,
"label": "location / state"
},
{
"start": 26,
"end": 33,
"label": "location / city"
}
] |
mal_331-s12 | ഹൈദരാബാദില് നിന്ന് അമരാവതിയിലെ വീട്ടിലേക്ക് ജഗന് മാറുമെന്ന് പാര്ട്ടി വൃത്തങ്ങള് പറഞ്ഞു . | [
{
"start": 19,
"end": 26,
"label": "location / city"
}
] |
mal_331-s13 | അമരാവതിയിലെ താടെപള്ളിയിലുള്ള ഒരേക്കറിലാണ് ജഗന് വലിയ വീടും ഓഫീസും നിര്മിച്ചത് . | [
{
"start": 0,
"end": 7,
"label": "location / city"
},
{
"start": 12,
"end": 21,
"label": "location"
}
] |
mal_331-s14 | മുഖ്യമന്ത്രിയായാല് ഇത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കി മാറ്റുമെന്ന് വൈഎസ്ആര് കോണ്ഗ്രസ് നേതാവ് പറഞ്ഞു . | [
{
"start": 73,
"end": 91,
"label": "organization"
}
] |
mal_331-s15 | ഇതോടെ ഹൈദരാബാദില് നിന്ന് പ്രവര്ത്തനം പൂര്ണമായും ആന്ധ്രയിലേക്ക് മാറ്റുകയാണ് ജഗന് മോഹന് റെഡ്ഡി . | [
{
"start": 48,
"end": 54,
"label": "location / state"
},
{
"start": 75,
"end": 92,
"label": "person"
}
] |
mal_331-s16 | ഇനി അമരാവതിയിലായിരിക്കും ജഗന് പൂര്ണസമയം . | [
{
"start": 4,
"end": 11,
"label": "location / city"
}
] |
mal_331-s18 | പാര്ട്ടി ആന്ധ്രയുടെ അധികാരം കൈയ്യാളാന് പോകുകയാണെന്നും വൈഎസ്ആര് കോണ്ഗ്രസ് പാര്ട്ടി നേതാവ് എന് രാംകുമാര് റെഡ്ഡി പറഞ്ഞു. | [
{
"start": 9,
"end": 15,
"label": "location / state"
},
{
"start": 54,
"end": 81,
"label": "political party"
},
{
"start": 89,
"end": 109,
"label": "person"
}
] |
mal_801-s0 | കാഞ്ഞങ്ങാട്: കേരള സർക്കാർ എല്ലാ മേഖലയിലുമുള്ള ജനങ്ങൾക്കായി പ്രവർത്തിക്കുേമ്പാൾ കേന്ദ്ര സർക്കാർ കുത്തകകൾക്കുവേണ്ടി നയം രൂപവത്കരിക്കുകയും അവർക്ക് സൗജന്യം വാരി വിതരണം ചെയ്യുകയുമാണെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ പറഞ്ഞു . | [
{
"start": 0,
"end": 11,
"label": "location"
},
{
"start": 13,
"end": 25,
"label": "government organization"
},
{
"start": 182,
"end": 189,
"label": "organization / political organization"
},
{
"start": 207,
"end": 230,
"label": "person"
}
] |
mal_801-s1 | കാഞ്ഞങ്ങാട്ട് ജോയൻറ് കൗൺസിൽ ജില്ല പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . | [
{
"start": 0,
"end": 11,
"label": "location"
},
{
"start": 14,
"end": 27,
"label": "organization"
}
] |
mal_801-s2 | രാജ്യത്ത് മറ്റ് ഏത് സംസ്ഥാനത്തും നൽകാത്ത തരത്തിൽ ജനങ്ങൾക്ക് ആശ്വാസം നൽകുന്ന പദ്ധതികളുമായി കേരളത്തിലെ ഇടതുപക്ഷ സർക്കാർ ബദൽ സൃഷ്ടിച്ചുകൊണ്ട് മുന്നോട്ടുപോകുകയാണ് . | [
{
"start": 90,
"end": 117,
"label": "organization / government organization"
}
] |
mal_801-s3 | കൃഷിക്കാർക്ക് അവരുടെ അതിജീവനത്തിന് എല്ലാ വിധത്തിലുള്ള സഹായവും സർക്കാർ നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി . | [
{
"start": 0,
"end": 9,
"label": "occupation"
}
] |
mal_801-s4 | ജില്ല പ്രസിഡൻറ് കെ . പ്രീത അധ്യക്ഷത വഹിച്ചു . | [
{
"start": 16,
"end": 26,
"label": "person"
}
] |
mal_801-s5 | സുനിത കരിച്ചേരി രക്തസാക്ഷി പ്രമേയവും പ്രദീപ്കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു . | [
{
"start": 0,
"end": 15,
"label": "person"
},
{
"start": 16,
"end": 26,
"label": "cultural reference"
},
{
"start": 37,
"end": 49,
"label": "person"
}
] |
mal_801-s6 | ജോയൻറ് കൗൺസിൽ ചെയർമാൻ ഷാനവാസ് ഖാൻ, ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കാൽ, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം നരേഷ് കുമാർ കുന്നിയൂർ, സംസ്ഥാന കമ്മിറ്റി അംഗം എൻ . മണിരാജ് എന്നിവർ സംസാരിച്ചു . | [
{
"start": 0,
"end": 13,
"label": "organization"
},
{
"start": 22,
"end": 33,
"label": "person"
},
{
"start": 51,
"end": 71,
"label": "person"
},
{
"start": 103,
"end": 124,
"label": "person"
},
{
"start": 149,
"end": 161,
"label": "person"... |
mal_801-s7 | ജില്ല സെക്രട്ടറി വി . ഭുവനേന്ദ്രൻ സ്വാഗതവും കരുണാകരൻ രാവണേശ്വരം നന്ദിയും പറഞ്ഞു . | [
{
"start": 17,
"end": 33,
"label": "person"
},
{
"start": 44,
"end": 63,
"label": "person"
}
] |
mal_801-s10 | Posted Ondate_range 20 Dec 2020 11:58 PM GMT Updated Ondate_range 2020-12-21T05:28:05+05:30 | [
{
"start": 20,
"end": 44,
"label": "date"
},
{
"start": 66,
"end": 91,
"label": "date/time / date"
}
] |
mal_801-s11 | കേന്ദ്രം കുത്തകകളെ പ്രോത്സാഹിപ്പിക്കുന്നു -ഗോവിന്ദൻ പള്ളിക്കാപ്പിൽtext_fields | [
{
"start": 0,
"end": 8,
"label": "government"
},
{
"start": 43,
"end": 66,
"label": "person"
}
] |
mal_1476-s0 | വാര്ഷിക പൊതുയോഗത്തിനൊരുങ്ങി അല . | [
{
"start": 28,
"end": 30,
"label": "organization"
}
] |
mal_1476-s1 | അമേരിക്കയിലെ മലയാളികളുടെ കലാ സാംസ്കാരിക സംഘടനയായ അലയുടെ വാര്ഷിക പൊതു സമ്മേളനം നവംബര് ആറിന് നടക്കും . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 49,
"end": 51,
"label": "organization"
},
{
"start": 78,
"end": 84,
"label": "time period"
},
{
"start": 85,
"end": 90,
"label": "date"
}
] |
mal_1476-s2 | അലയുടെ ബോര്ഡിന്റെ ശുപാര്ശയനുസരിച്ച് ദേശീയ എക്സിക്യൂട്ടീവാണ് ഈ തീരുമാനമെടുത്തത് . | [
{
"start": 0,
"end": 2,
"label": "organization"
}
] |
mal_1476-s3 | ഓണ്ലൈനായി നടക്കുന്ന ഈ പരിപാടിയിലാണ് പുതിയ എക്സിക്യൂട്ടീവ് ചുമതലയേല്ക്കുക . | [
{
"start": 0,
"end": 9,
"label": "event"
},
{
"start": 42,
"end": 57,
"label": "role"
}
] |
mal_1476-s4 | ഇതിനു മുന്നോടിയായി അലയുടെ വാര്ഷിക അംഗത്വ പരിപാടി ആരംഭിച്ചു കഴിഞ്ഞു . | [
{
"start": 19,
"end": 21,
"label": "organization"
}
] |
mal_1476-s5 | സെപ്റ്റംബര് പതിനഞ്ചു മുതല് ഒക്ടോബര് പതിനഞ്ചു വരെ അല കുടുംബാംഗങ്ങള്ക്ക് അംഗത്വം പുതുക്കാനും ഒക്ടോബര് ഒന്നു മുതല് മുപ്പത്തിയൊന്നു വരെ പുതിയ അംഗങ്ങളെ അലയിലേക്ക് ചേര്ത്താനുമുള്ള സമയമാണ് . | [
{
"start": 0,
"end": 11,
"label": "time period"
},
{
"start": 12,
"end": 20,
"label": "date"
},
{
"start": 27,
"end": 35,
"label": "time period"
},
{
"start": 36,
"end": 44,
"label": "date"
},
{
"start": 49,
"end": 51,
"label": "organizatio... |
mal_1476-s6 | അലയുടെ വിവിധ ചാപ്റ്ററുകളുടെ സമ്മേളനം ഈ കാലയളവില് നടക്കും . | [
{
"start": 0,
"end": 2,
"label": "organization"
}
] |
mal_1476-s7 | ചാപ്റ്റര് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഈ സമയത്താണ് നടക്കുക . | [
{
"start": 0,
"end": 9,
"label": "organization"
}
] |
mal_1476-s8 | അല കഴിഞ്ഞ വര്ഷം കലാ സാംസ്കാരിക രംഗത്ത് നടത്തിയ പ്രവര്ത്തനങ്ങളും പൊതുസേവനരംഗത്ത് നടത്തിയ സമയോചിതമായ ഇടപെടലുകളും അമേരിക്കയിലെ മലയാളികള്ക്കിടയില് വലിയ ചലനം സൃഷ്ടിച്ചിട്ടുണ്ട് . | [
{
"start": 0,
"end": 2,
"label": "organization"
},
{
"start": 111,
"end": 119,
"label": "location"
}
] |
mal_1476-s9 | ഇതിനു പുറമേ ദേശീയ എക്സിക്യൂട്ടീവിന്റെ തീരുമാനമനുസരിച്ച് അല നടത്തുന്ന അല അക്കാദമി, അല സ്കോളര്ഷിപ്പ്, അല കെയര് എന്നീ പരിപാടികള് മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത് . | [
{
"start": 56,
"end": 58,
"label": "organization"
},
{
"start": 69,
"end": 80,
"label": "program"
},
{
"start": 82,
"end": 84,
"label": "organization"
},
{
"start": 85,
"end": 98,
"label": "program"
},
{
"start": 100,
"end": 102,
"label": "... |
mal_1476-s10 | അലയുടെ എല്ലാ പ്രവര്ത്തനങ്ങള്ക്കും കേരള സര്ക്കാരിന്റെ പൂര്ണ സഹകരണമുണ്ടാകുമെന്ന് മന്ത്രി പി രാജീവ് അല എക്സിക്യൂട്ടീവിന് ഉറപ്പു നല്കിയിട്ടുമുണ്ട് . | [
{
"start": 0,
"end": 2,
"label": "organization"
},
{
"start": 34,
"end": 38,
"label": "location"
},
{
"start": 39,
"end": 52,
"label": "organization"
},
{
"start": 87,
"end": 96,
"label": "person"
},
{
"start": 97,
"end": 99,
"label": "orga... |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.