id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_2457-s5 | ഡീസലിന് 31 പൈസ കൂട്ടി, 93.79 രൂപയിലെത്തിച്ചു . | [
{
"start": 23,
"end": 32,
"label": "monetary value"
}
] |
mal_2457-s7 | കഴിഞ്ഞ ദിവസം ആലപ്പുഴയിലെ പെട്രോള് പമ്പില് ജിഷ്ണു എന്നയാള് സാങ്കല്പിക ക്രിക്കറ്റ് കളി നടത്തി' സ്വഞ്ചറി'യടിച്ചത് വാര്ത്തയായിരുന്നു . | [
{
"start": 93,
"end": 101,
"label": "work of art"
}
] |
mal_2457-s8 | അതിന് പുറകെയാണ് തിരുവനന്തപുരത്ത് സ്റ്റാച്ച്വുവിലെ പെട്രോള് പമ്പില് ഒറ്റക്കാല് തപസുമായി വിതുര മീനാങ്കല് സ്വദേശി അജു കെ മധു എത്തിയത് . | [
{
"start": 87,
"end": 102,
"label": "location"
},
{
"start": 111,
"end": 121,
"label": "person"
}
] |
mal_2457-s9 | ചിത്രങ്ങള് അരുണ് കടയ്ക്കല് . | [
{
"start": 11,
"end": 26,
"label": "person"
}
] |
mal_2457-s10 | NewsOct 2, 2019, 11:18 AM IST | [
{
"start": 4,
"end": 15,
"label": "date"
},
{
"start": 17,
"end": 29,
"label": "time"
}
] |
mal_2457-s11 | സംസ്ഥാനത്തെ പെട്രോള് വില കുതിക്കുന്നു, ഇന്നത്തെ ഇന്ധന നിരക്ക് ഈ രീതിയില് തിരുവനന്തപുരത്ത് പെട്രോള് ലിറ്ററിന് 78 രൂപയിലും ഡീസൽ ലിറ്ററിന് 72.57 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത് . | [
{
"start": 109,
"end": 115,
"label": "monetary value"
},
{
"start": 136,
"end": 145,
"label": "monetary value"
}
] |
mal_2457-s12 | KERALAAug 27, 2018, 12:35 PM IST | [
{
"start": 0,
"end": 6,
"label": "state"
},
{
"start": 6,
"end": 18,
"label": "date"
},
{
"start": 20,
"end": 32,
"label": "time"
}
] |
mal_606-s0 | കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്കാണ് മുൻഗണന എന്ന് മന്ത്രി ശിവൻകുട്ടി . | [
{
"start": 55,
"end": 65,
"label": "person"
}
] |
mal_606-s2 | പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സംഘടനകൾ പിന്തുണ അറിയിച്ചത് . | [
{
"start": 0,
"end": 35,
"label": "government ministry"
},
{
"start": 44,
"end": 57,
"label": "person"
}
] |
mal_606-s3 | 13 വിദ്യാർത്ഥി സംഘടനകളും 19 തൊഴിലാളി സംഘടനകളും യോഗത്തിൽ പങ്കെടുത്തു . | [
{
"start": 0,
"end": 2,
"label": "quantity"
},
{
"start": 25,
"end": 27,
"label": "quantity"
}
] |
mal_606-s6 | DDE, RDD, AE എന്നീ ഉദ്യോഗസ്ഥരുടെ യോഗവും വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു . | [
{
"start": 0,
"end": 3,
"label": "organization / government official"
},
{
"start": 5,
"end": 8,
"label": "organization / government official"
},
{
"start": 10,
"end": 12,
"label": "organization / government official"
}
] |
mal_606-s7 | വിദ്യാഭ്യാസ ഉപഡയറക്ടർമാരുടേയും എയ്ഡഡ് സ്കൂൾ മാനേജർമാരുടേയും യോഗം വിളിച്ചുചേർക്കാൻ DDEമാർക്ക് മന്ത്രി നിർദ്ദേശം നൽകി . | [
{
"start": 82,
"end": 85,
"label": "organization / government official"
}
] |
mal_606-s8 | പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐ എ എസും പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ഐ എ എസും യോഗങ്ങളിൽ പങ്കെടുത്തു . | [
{
"start": 40,
"end": 62,
"label": "person"
},
{
"start": 96,
"end": 108,
"label": "person"
}
] |
mal_606-s9 | ഈ മാസം 20 മുതൽ 30 വരെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ വൻവിജയമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത് . | [
{
"start": 0,
"end": 6,
"label": "date"
},
{
"start": 7,
"end": 9,
"label": "date"
},
{
"start": 15,
"end": 17,
"label": "date"
},
{
"start": 35,
"end": 48,
"label": "event"
}
] |
mal_606-s10 | വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷക്കാണ് പ്രഥമപരിഗണനയെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി . | [
{
"start": 63,
"end": 76,
"label": "person"
}
] |
mal_606-s12 | സർക്കാർ-സ്വകാര്യ ഡോക്ടർമാരുടെ സേവനം ഇതുമായി ബന്ധപ്പെട്ട് ഉപയോഗിക്കാം . | [
{
"start": 0,
"end": 7,
"label": "government"
},
{
"start": 8,
"end": 16,
"label": "category"
}
] |
mal_606-s13 | ആയുഷ് നിർദ്ദേശിച്ച ഹോമിയോ പ്രതിരോധ ഗുളികകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യും . | [
{
"start": 0,
"end": 5,
"label": "organization"
},
{
"start": 19,
"end": 42,
"label": "product"
}
] |
mal_606-s14 | പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി ആവശ്യമെങ്കിൽ പിടിഎ പുന: സംഘടിപ്പിക്കണം . | [
{
"start": 0,
"end": 13,
"label": "event"
},
{
"start": 56,
"end": 61,
"label": "organization"
}
] |
mal_606-s15 | പിടിഎ ഫണ്ട് സ്കൂൾ മെയിന്റനൻസിനായി ഉപയോഗിക്കാം . | [
{
"start": 0,
"end": 5,
"label": "organization"
}
] |
mal_789-s0 | ഈയൊരു പുരോഗമനാത്മക കാഴ്ചപ്പാട്, ചില പ്രത്യേക സാമൂഹിക, രാഷ്ട്രീയ, മത സാഹചര്യങ്ങളില് അടച്ചിടപ്പെട്ട ഒട്ടുവളരെ വഴികളെ തുറന്നിടാന് നവോത്ഥാന പ്രസ്ഥാനങ്ങള്ക്ക് ഊര്ജം നല്കിയിട്ടുണ്ട് .' ഫിത്നയിലേക്കുള്ള വാതിലടക്കാന്' വേണ്ടിയായിരുന്നല്ലോ ഒരുകാലത്ത് സ്ത്രീകള്ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നത് . വാഹനമോടിക്കാനും റേഡിയോ-ടെലിവിഷന്... | [
{
"start": 127,
"end": 149,
"label": "historical movement"
},
{
"start": 179,
"end": 184,
"label": "social concept / religious concept"
},
{
"start": 241,
"end": 250,
"label": "demographic group"
},
{
"start": 304,
"end": 320,
"label": "media technology"
... |
mal_789-s1 | 4" പ്രമാണങ്ങളില് നിയമദാതാവായ അല്ലാഹു ഒരു കാര്യം തുറന്നുവെച്ചിട്ടുണ്ടെങ്കില്, നമ്മുടെ ഭയാശങ്കകള്ക്കും അഭിപ്രായങ്ങള്ക്കുമൊത്ത് അത് നാം അടച്ചിടാന് പാടില്ല . അല്ലാഹു വിലക്കിയത് നാം അനുവദനീയമാക്കുന്നു, അല്ലെങ്കില് അവന് അനുവാദം തരാത്ത പുതിയൊരു നിയമം നാം ഉണ്ടാക്കുന്നു എന്നാണതിന്റെ അര്ഥം. | [
{
"start": 29,
"end": 36,
"label": "religious figure"
},
{
"start": 154,
"end": 161,
"label": "religious figure"
}
] |
mal_1873-s0 | നാലുപാടും വലവിരിച്ച് കാത്തിരിക്കുന്ന പഞ്ചാബ് പോലീസിന്റെ കണ്ണുവെട്ടിച്ച് അമൃത്പാൽ സിംഗ് വീണ്ടും രക്ഷപ്പെട്ടു . | [
{
"start": 37,
"end": 55,
"label": "organization"
},
{
"start": 72,
"end": 86,
"label": "person"
}
] |
mal_1873-s1 | ഹോഷിയാർപൂർ ജില്ലയിൽ നടത്തിയ തിരച്ചിലിനിടെയാണ് ഖാലിസ്ഥാൻ വിഘടനവാദി അമൃത്പാൽ സിംഗും സഹായി പപൽപ്രീത് സിംഗും പോലീസിന്റെ വിരൽത്തുമ്പിലൂടെ വഴുതിപ്പോയത് . | [
{
"start": 0,
"end": 16,
"label": "district"
},
{
"start": 46,
"end": 65,
"label": "political movement"
}
] |
mal_1873-s4 | അമൃത്പാൽ സിംഗും സഹായി പപൽപ്രീത് സിംഗും ഫഗ്വാരയിൽ നിന്ന് ഹോഷിയാർപൂരിലേക്ക് വന്നുകൊണ്ടിരുന്ന ഇന്നോവ കാറിനെ പിന്തുടരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു . | [
{
"start": 39,
"end": 45,
"label": "location / city"
}
] |
mal_1873-s5 | എന്നാൽ മെഹ്തിയാനയിലെ ഒരു ഗുരുദ്വാരയ്ക്ക് സമീപം കാർ ഉപേക്ഷിച്ച് ഇരുവരും രക്ഷപ്പെടുകയായിരുന്നു . | [
{
"start": 7,
"end": 16,
"label": "location"
},
{
"start": 25,
"end": 34,
"label": "religious building"
}
] |
mal_1873-s6 | തിരച്ചിലുകൾക്കിടയിൽ അമൃത്പാൽ സിംഗ് മാർച്ച് 21 ന് കിഴക്കൻ ഡൽഹിയിലെ മധു വിഹാറിൽ നടക്കുന്നത് കാണിക്കുന്ന പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു . | [
{
"start": 20,
"end": 34,
"label": "person"
},
{
"start": 35,
"end": 45,
"label": "date"
},
{
"start": 49,
"end": 61,
"label": "region"
}
] |
mal_1873-s7 | ദൃശ്യങ്ങളിൽ കാണുന്നയാൾ യഥാർത്ഥത്തിൽ അമൃത്പാൽ സിംഗ് ആണെന്നും അദ്ദേഹത്തെ പിന്തുടരുന്നത് അദ്ദേഹത്തിന്റെ അടുത്ത സഹായി പപാൽപ്രീത് സിംഗ് ആണെന്നും പഞ്ചാബ് പോലീസിന്റെയും രഹസ്യാന്വേഷണ ഏജൻസികളുടെയും വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് സ്ഥിരീകരിച്ചു . | [
{
"start": 36,
"end": 50,
"label": "person"
},
{
"start": 140,
"end": 158,
"label": "organization"
},
{
"start": 199,
"end": 210,
"label": "news organization"
}
] |
mal_1873-s9 | ചിലർക്കെതിരെ ദേശീയ സുരക്ഷാ നിയമം ഉൾപ്പെടെ ചുമത്തിയിട്ടുണ്ട് . | [
{
"start": 13,
"end": 32,
"label": "law"
}
] |
mal_1873-s10 | ഐഎസ്ഐ ബന്ധം അമൃത്പാൽ സിംഗുമായി ബന്ധമുള്ള അഞ്ച് പേർക്കെതിരെ കർശനമായ ദേശീയ സുരക്ഷാ നിയമം ചുമത്തിയതിനാൽ പഞ്ചാബ് പോലീസ് ഐഎസ്ഐ ബന്ധവും ഇതിൽ പരിശോധിക്കുന്നുണ്ട് . | [
{
"start": 0,
"end": 5,
"label": "organization / intelligence agency"
},
{
"start": 67,
"end": 86,
"label": "law"
},
{
"start": 101,
"end": 115,
"label": "police force"
},
{
"start": 116,
"end": 121,
"label": "organization / intelligence agency"
}
] |
mal_1873-s12 | നിലവിൽ അസമിലെ ദിബ്രുഗഡിലുള്ള സെൻട്രൽ ജയിലിലാണ് ഹർജിത് സിംഗ് ഒഴികെയുള്ള നാല് പേരെ പാർപ്പിച്ചിരിക്കുന്നത് . | [
{
"start": 47,
"end": 59,
"label": "person"
}
] |
mal_1873-s14 | തന്റെ ലൈസൻസുള്ള 32 ബോർ പിസ്റ്റളും, ഒന്നേകാൽ ലക്ഷം രൂപയും ഒരു മെഴ്സിഡസ് കാറിൽ ഹർജിത് സിംഗ് ഹാജരാക്കുന്നത് അന്ന് ചിത്രീകരിച്ച വീഡിയോയിൽ കാണാം . | [
{
"start": 35,
"end": 53,
"label": "currency"
},
{
"start": 61,
"end": 70,
"label": "car brand"
},
{
"start": 77,
"end": 89,
"label": "person"
}
] |
mal_1873-s15 | എകെഎഫ് എന്നെഴുതിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും മറ്റ് ആയുധങ്ങളും പോലീസ് ഈ ഓപ്പറേഷനിൽ കണ്ടെടുത്തിരുന്നു . | [
{
"start": 0,
"end": 6,
"label": "organization"
}
] |
mal_1873-s16 | അതേസമയം, വാരിസ് പഞ്ചാബ് ഡിക്കെതിരായ നടപടിയിൽ ഇതുവരെ ആറ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും 114 പേരെ അറസ്റ്റ് ചെയ്യുകയും, പത്ത് ആയുധങ്ങളും, 430 വെടിയുണ്ടകളുംപിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട് . | [
{
"start": 9,
"end": 23,
"label": "organization"
},
{
"start": 52,
"end": 65,
"label": "legal document"
}
] |
mal_1430-s0 | വാഴക്കാട് കുടുംബാരോഗ്യകേന്ദ്രം മുഖ്യമന്ത്രി ഇന്ന് നാടിന് സമര്പ്പിക്കും | [
{
"start": 0,
"end": 30,
"label": "location / hospital"
},
{
"start": 31,
"end": 43,
"label": "political figure"
}
] |
mal_1430-s1 | അത്യാധുനിക സൗകര്യങ്ങളോടെ നിര്മാണം പൂര്ത്തിയാക്കിയ രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രമായ കൊണ്ടോട്ടി വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം ഇന്ന് ഉച്ചക്ക് 12ന് (ജൂലൈ 24) മുഖ്യമന്ത്രി പിണറായി വിജയന് ഓണ്ലൈനിലൂടെ നാടിന് സമര്പ്പിക്കും . | [
{
"start": 97,
"end": 139,
"label": "hospital"
},
{
"start": 161,
"end": 168,
"label": "date"
},
{
"start": 170,
"end": 182,
"label": "political figure"
}
] |
mal_1430-s2 | കോവിഡ് പ്രോട്ടോക്കോള് പാലിച്ച് നടക്കുന്ന ചടങ്ങില് മന്ത്രിമാര് എം.എല്.എമാര്, ഉദ്യോഗസ്ഥര്, വിവിധ രാഷ്ട്രീയ പ്രവര്ത്തകര് തുടങ്ങിയവര് പങ്കെടുക്കും . | [
{
"start": 0,
"end": 6,
"label": "disease"
},
{
"start": 62,
"end": 74,
"label": "political position"
}
] |
mal_1430-s3 | 10 കോടി രൂപ ചിലവില് അത്യാധുനിക സൗകര്യങ്ങളോടെ വി.പി.എസ് റീ ബില്ഡ് കേരളയാണ് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രം പുനര്നിര്മിച്ചിട്ടുള്ളത് . | [
{
"start": 0,
"end": 11,
"label": "quantity"
},
{
"start": 45,
"end": 69,
"label": "organization"
},
{
"start": 74,
"end": 104,
"label": "location / hospital"
}
] |
mal_1430-s4 | 2018 ലെ പ്രളയത്തില് തകര്ന്ന വാഴക്കാട് പ്രാഥമികാരോഗ്യകേന്ദ്രം ആധുനിക സൗകര്യങ്ങളോടെ പുതിയ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്ന്നപ്പോള് സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യങ്ങളാണുള്ളത് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 28,
"end": 37,
"label": "location"
}
] |
mal_1430-s5 | അത്യാധുനിക ലബോറട്ടറിയും ഇമേജിങ് വിഭാഗവുമടക്കമുള്ള സംവിധാനങ്ങളാണ് വാഴക്കാട് കുടുംബരോഗ്യ കേന്ദ്രത്തില് ഒരുക്കിയിട്ടുള്ളത് . | [
{
"start": 11,
"end": 20,
"label": "facility"
},
{
"start": 65,
"end": 74,
"label": "location"
}
] |
mal_1430-s6 | കോവിഡ്് 19 ന്റെ് പശ്ചാത്തലത്തില് ഓക്സിജന് കോണ്സെന്ട്രേറ്ററുകളുള്ള പത്ത് നിരീക്ഷണ കിടക്കകളും ഓക്സിജന് സാച്ചുറേഷന് കുറവുള്ള രോഗികള്ക്ക് ഉപയോഗപ്രദമാകുന്ന സ്റ്റെബിലൈസേഷന് യൂണിറ്റും പ്രവര്ത്തന സജ്ജമാണ് . | [
{
"start": 0,
"end": 6,
"label": "disease"
}
] |
mal_1430-s7 | ഫാര്മസി, പേഷ്യന്റ് വെയിറ്റിങ് ഏരിയ, ക്ലിനിക്കുകള്, പ്രീ – ചെക്കപ്പ് റൂമുകള്, വിഷന് സെന്റര്, ഗര്ഭിണികള്ക്കുള്ള ഔട്ട് പേഷ്യന്റ് സൗകര്യം, എമര്ജന്സി റൂം, കഫ്റ്റീരിയ, കുട്ടികള്ക്കുള്ള കളിസ്ഥലം, പ്രായമായവര്ക്കായി പ്രത്യേക കാത്തിരിപ്പ് മേഖല, ഔട്ട് പേഷ്യന്റ് റൂമുകള്, പ്രീ – ചെക്കപ്പ് റൂമുകള്, ഡെന്റല് ക്ലിനിക്, മിനി ഓപ്പറേഷന് ത... | [
{
"start": 150,
"end": 160,
"label": "facility"
},
{
"start": 347,
"end": 356,
"label": "facility"
},
{
"start": 604,
"end": 613,
"label": "location"
}
] |
mal_1430-s8 | മലപ്പുറം ജില്ലയില് മുസ്ലിം ലീഗ് പ്രസിഡണ്ടുമാരായ 60 ഗ്രാമ പഞ്ചായത്തുകളിലും ഇനി ‘ സര് ’ വിളി വേണ്ട എന്ന് തീരുമാനിച്ചു . | [
{
"start": 0,
"end": 14,
"label": "administrative region"
},
{
"start": 19,
"end": 31,
"label": "organization / political organization"
},
{
"start": 78,
"end": 85,
"label": "honorific"
}
] |
mal_1430-s9 | ‘ സര് ’ എന്ന അഭിസംബോധനയും ഒഴിവാക്കും . | [
{
"start": 0,
"end": 7,
"label": "honorific"
}
] |
mal_1430-s10 | മുസ്ലിം ലീഗ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടു മാരുടെ സംഘടനയായ [...] | [
{
"start": 0,
"end": 12,
"label": "organization / political organization"
}
] |
mal_2268-s0 | ആന്തമാനിലെ അവിസ് ദ്വീപിൽ (Avis Island) പ്ലാസ്റ്റിക് പാറകൾ കണ്ടെത്തിയതായി വാർത്ത വന്നത് അടുത്തിടെയാണ് . | [
{
"start": 0,
"end": 24,
"label": "location"
},
{
"start": 26,
"end": 37,
"label": "location"
},
{
"start": 39,
"end": 51,
"label": "material"
}
] |
mal_2268-s1 | ബ്രസീലിന്റെ കിഴക്കുതീരത്തുനിന്ന് 1100 കിലോമീറ്റർ അകലെ ട്രിനിഡേഡ് (Trinidade) എന്ന അഗ്നിപർവത ദ്വീപിൽനിന്ന് ലഭിച്ച പ്ലാസ്റ്റിക് പാറയെപ്പറ്റി വിശദമായ പഠനങ്ങൾ നടക്കുന്നുണ്ട് . | [
{
"start": 33,
"end": 48,
"label": "quantity"
},
{
"start": 54,
"end": 64,
"label": "location"
},
{
"start": 66,
"end": 75,
"label": "location"
},
{
"start": 82,
"end": 99,
"label": "geographical feature"
},
{
"start": 113,
"end": 125,
"lab... |
mal_2268-s2 | ഹവായി ദ്വീപിലെ കാമിലോ ബീച്ചിൽ ആഴത്തിലുള്ള കുഴികളിൽ നീലയും പച്ചയും നിറങ്ങളിലുള്ള പ്ലാസ്റ്റിക് പാറകൾ കണ്ടെത്തിയതും ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് . | [
{
"start": 0,
"end": 5,
"label": "location"
},
{
"start": 80,
"end": 92,
"label": "material"
}
] |
mal_2268-s4 | ലോകത്താകെ ഓരോവർഷവും 300 മില്യൺ ടണ്ണിലധികം പ്ലാസ്റ്റിക് വസ്തുക്കൾ നിർമിക്കപ്പെടുന്നുവെന്നാണ് കണക്ക് . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 20,
"end": 41,
"label": "quantity"
},
{
"start": 42,
"end": 54,
"label": "material"
}
] |
mal_2268-s5 | 14 മില്യൺ ടൺ ഓരോ വർഷവും കടലിൽ എത്തിച്ചേരുന്നു . | [
{
"start": 0,
"end": 12,
"label": "quantity"
}
] |
mal_2268-s6 | ഒഴുകുന്ന പ്ലാസ്റ്റിക് ദ്വീപുകളും രൂപപ്പെട്ടിരിക്കുകയാണ് . | [
{
"start": 9,
"end": 21,
"label": "material"
}
] |
mal_2268-s7 | ഇത് തുടർന്നാൽ 2050 ആകുന്നതോടെ സമുദ്രങ്ങളുടെ സ്ഥിതി ഗുരുതരാവസ്ഥയിലേക്ക് എത്തും . | [
{
"start": 14,
"end": 18,
"label": "date"
}
] |
mal_2268-s8 | സമുദ്രത്തിൽ എത്തുന്ന പ്ലാസ്റ്റിക് വസ്തുക്കൾ വളരെ സാവധാനത്തിലാണ് ദ്രവിക്കുന്നത് . | [
{
"start": 21,
"end": 33,
"label": "material"
}
] |
mal_2268-s9 | ചെറുതരികളായി വിഘടിക്കപ്പെട്ട് ഇവ വെള്ളത്തിലൂടെ ഭക്ഷ്യശൃംഖലയിൽ എത്തുന്നതോടെ കൂടുതൽ അപകടകാരിയാകുന്നു . | [
{
"start": 47,
"end": 58,
"label": "scientific concept"
}
] |
mal_2268-s10 | പ്ലാസ്റ്റിക് മാലിന്യം ഭാവിയിൽ വൻ ദുരന്തമാകുമെന്നാണ് ഇവയെല്ലാം കാണിക്കുന്നത് . | [
{
"start": 0,
"end": 21,
"label": "environmental issue"
}
] |
mal_2268-s11 | (പ്രശസ്ത ഭൗമശാസ്ത്ര ഗവേഷകയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് മുൻ പ്രൊഫസറുമാണ് ലേഖിക) | [
{
"start": 29,
"end": 66,
"label": "organization / educational institution"
}
] |
mal_2268-s12 | ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ് . | [
{
"start": 0,
"end": 10,
"label": "news organization"
}
] |
mal_2268-s13 | വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു .. | [
{
"start": 0,
"end": 10,
"label": "messaging app"
}
] |
mal_2268-s14 | ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു .. | [
{
"start": 0,
"end": 8,
"label": "messaging app"
}
] |
mal_1813-s0 | ഇത്തവണയും പാരമ്പര്യം തെറ്റിക്കാതെ ഇന്ത്യൻ ക്യാപ്റ്റൻ; ആർക്കാണ് ഇത്തവണ രോഹിത് ട്രോഫി കൈമാറിയത്? | [
{
"start": 34,
"end": 40,
"label": "location / country"
}
] |
mal_1813-s1 | ശ്രീലങ്കക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യൻ ടീം രണ്ട് ടെസ്റ്റ് മത്സരങ്ങളും പൂർണ്ണ ആധിപത്യത്തോടെ വിജയിച്ച് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര 2-0 ത്തിന് തൂത്തുവാരി . | [
{
"start": 0,
"end": 8,
"label": "location / country"
},
{
"start": 59,
"end": 71,
"label": "person / cricketer"
},
{
"start": 96,
"end": 107,
"label": "national cricket team"
},
{
"start": 166,
"end": 174,
"label": "location / country"
},
{
"start... |
mal_1813-s2 | ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന പിങ്ക്-ബോൾ ടെസ്റ്റ് മത്സരമായ രണ്ടാം മത്സരത്തിൽ, ഇന്ത്യ 238 റൺസിന് വിജയിക്കുകയും 12 നിർണായക ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) പോയിന്റുകൾ നേടുകയും ചെയ്തു . | [
{
"start": 0,
"end": 8,
"label": "city"
},
{
"start": 49,
"end": 68,
"label": "cricket match type"
},
{
"start": 97,
"end": 103,
"label": "location / country"
},
{
"start": 104,
"end": 107,
"label": "quantity"
},
{
"start": 129,
"end": 131,
... |
mal_1813-s3 | നേരത്തെ, മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ഇന്നിംഗ്സിനും 222 റൺസിനും വിജയിച്ചിരുന്നു . | [
{
"start": 9,
"end": 15,
"label": "location / city"
},
{
"start": 20,
"end": 49,
"label": "organization"
},
{
"start": 120,
"end": 126,
"label": "location / country"
},
{
"start": 141,
"end": 144,
"label": "quantity"
}
] |
mal_1813-s4 | രണ്ട് മത്സരങ്ങളിലും അർദ്ധസെഞ്ച്വറി നേടിയ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് ആണ് പരമ്പരയിലെ താരമായി (മാൻ ഓഫ് ദി സീരീസ്) ആയി തിരഞ്ഞെടുക്കപ്പെട്ടത് . | [
{
"start": 41,
"end": 47,
"label": "location / country"
},
{
"start": 76,
"end": 87,
"label": "person / cricketer"
},
{
"start": 112,
"end": 129,
"label": "award"
}
] |
mal_1813-s5 | അതേസമയം, പരമ്പര നേട്ടത്തിന് ശേഷം ക്യാപ്റ്റൻ രോഹിത് ശർമ്മ ആർക്കാവും ട്രോഫി കൈമാറുക എന്നത് ആരാധകർ ഉറ്റുനോക്കിയിരുന്ന ഒന്നായിരുന്നു . | [
{
"start": 44,
"end": 56,
"label": "person / cricketer"
}
] |
mal_1813-s6 | പരമ്പര നേട്ടത്തോടെ, ട്രോഫി സ്വീകരിച്ച ഇന്ത്യൻ ക്യാപ്റ്റൻ, ഇത്തവണയും പാരമ്പര്യം തെറ്റിക്കാതെ ടീമിലെ പുതുമുഖങ്ങൾക്ക് തന്നെ ട്രോഫി കൈമാറി . | [
{
"start": 38,
"end": 44,
"label": "location / country"
}
] |
mal_1813-s7 | ഇത്തവണ ടീമിലെ പുതുമുഖങ്ങളായ ബാറ്റർ പ്രിയങ്ക് പഞ്ചാലിനും ഓൾറൗണ്ടർ സൗരഭ് കുമാറിനുമാണ് ഇന്ത്യൻ നായകൻ ട്രോഫി കൈമാറിയത് . | [
{
"start": 84,
"end": 90,
"label": "location / country"
}
] |
mal_1813-s8 | ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ പ്രിയങ്ക് പഞ്ചാൽ ഇന്ത്യയുടെ ബാക്കപ്പ് ഓപ്പണറായിരുന്നു . | [
{
"start": 0,
"end": 8,
"label": "location / country"
},
{
"start": 30,
"end": 46,
"label": "person / cricketer"
},
{
"start": 47,
"end": 53,
"label": "location / country"
}
] |
mal_1813-s9 | 101 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച 31 കാരനായ പഞ്ചാൽ, 45.3 ശരാശരിയിൽ 7068 റൺസ് നേടിയിട്ടുണ്ട് . | [
{
"start": 4,
"end": 18,
"label": "measurement"
},
{
"start": 69,
"end": 73,
"label": "quantity"
}
] |
mal_1813-s10 | അതേസമയം, 28 കാരനായ സൗരഭ് കുമാർ, ഇടംകൈയ്യൻ ബാറ്ററും സ്ലോ ലെഫ്റ്റ് ആം ഓർത്തഡോക്സ് ബൗളറുമാണ് . | [
{
"start": 9,
"end": 11,
"label": "quantity"
},
{
"start": 19,
"end": 30,
"label": "person / cricketer"
}
] |
mal_1813-s11 | ഉത്തർപ്രദേശിലെ ബാഗ്പത് സ്വദേശിയായ ഓൾറൗണ്ടർ, 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 29.11 ശരാശരിയിൽ 2 സെഞ്ചുറികളും 8 അർധസെഞ്ചുറികളും ഉൾപ്പെടെ 1572 റൺസ് നേടിയിട്ടുണ്ട് . | [
{
"start": 15,
"end": 22,
"label": "location / city"
},
{
"start": 44,
"end": 46,
"label": "quantity"
},
{
"start": 47,
"end": 61,
"label": "measurement"
},
{
"start": 81,
"end": 86,
"label": "measurement"
},
{
"start": 97,
"end": 98,
"labe... |
mal_1813-s12 | കൂടാതെ, തന്റെ ഫസ്റ്റ് ക്ലാസ് കരിയറിൽ 24.15 ശരാശരിയിൽ 2.70 ഇക്കോണമിയിൽ 196 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. | [
{
"start": 14,
"end": 28,
"label": "measurement"
},
{
"start": 37,
"end": 38,
"label": "quantity"
},
{
"start": 53,
"end": 54,
"label": "quantity"
},
{
"start": 70,
"end": 73,
"label": "quantity"
}
] |
mal_287-s0 | ഒത്തിരി അസുഖങ്ങൾക്കുള്ള ഒരു ഉത്തമ പ്രതിവിധി .. സ്വന്തം ഗുണങ്ങളെ കൊണ്ട് രോഗശാന്തിയെ പ്രദാനം ചെയ്യുന്നത് എന്നാണ് ജീരകം എന്ന പദത്തിന്റെ അർത്ഥം . | [
{
"start": 111,
"end": 116,
"label": "herb / herb/spice"
}
] |
mal_287-s1 | സുഗന്ധവ്യഞ്ജനങ്ങളിൽ മുന്നിട്ടുനിൽക്കുന്ന ജീരകത്തിന് ഏറെ ഗുണങ്ങളുണ്ട് | [
{
"start": 0,
"end": 6,
"label": "sanskrit name for cumin"
}
] |
mal_287-s2 | ഔഷധഗുണത്തിൽ മാത്രമല്ല പോഷക ഗുണത്തിലും ജീരകം ഏറെ മുന്നിലാണ് . | [
{
"start": 38,
"end": 43,
"label": "herb / herb/spice"
}
] |
mal_287-s3 | സംസ്കൃതത്തിൽ സുഗന്ധ എന്നറിയപ്പെടുന്ന ജീരകത്തിന് ഇംഗ്ലീഷിൽ കുമിൻ എന്നാണ് പേര് . | [
{
"start": 13,
"end": 19,
"label": "sanskrit name for cumin"
},
{
"start": 58,
"end": 63,
"label": "herb / english name for cumin"
}
] |
mal_287-s4 | വേദജീരകം കൃഷ്ണ ജീരകം പീത ജീരകം എന്നിങ്ങനെ നാല് വിധത്തിലാണ് ജീരകങ്ങൾ . | [
{
"start": 0,
"end": 8,
"label": "herb / variety of cumin"
},
{
"start": 9,
"end": 20,
"label": "herb / variety of cumin"
},
{
"start": 21,
"end": 30,
"label": "herb / variety of cumin"
}
] |
mal_287-s5 | കറികളിൽ പൊടിച്ചുമൊക്കെ ഉപയോഗിക്കുന്ന ജീരകം . | [
{
"start": 37,
"end": 42,
"label": "herb / herb/spice"
}
] |
mal_287-s7 | വായു കോപത്തിനും ജീരകം ഉത്തമമാണ് | [
{
"start": 16,
"end": 21,
"label": "herb / herb/spice"
}
] |
mal_287-s8 | നാം ഏറെ ഉപയോഗിക്കുന്ന ജീരകവെള്ളം പ്രതിരോധശേഷി നൽകുന്നതിന് ഉത്തമമാണെന്ന് ആരോഗ്യവിദഗ്ധർ വിലയിരുത്തിയിട്ടുണ്ട് . | [
{
"start": 22,
"end": 32,
"label": "herbal remedy"
},
{
"start": 72,
"end": 85,
"label": "profession"
}
] |
mal_287-s13 | ഗർഭാശയ ശുദ്ധിക്കും പനി മാറാനും ജീരകം ഉപയോഗിക്കാം . | [
{
"start": 19,
"end": 22,
"label": "disease"
},
{
"start": 31,
"end": 36,
"label": "herb / herb/spice"
}
] |
mal_287-s14 | ജീരകം അല്പം ശർക്കരയും ചേർത്ത് കഴിച്ചാൽ പനിക്ക് ശമനം ലഭിക്കും . | [
{
"start": 0,
"end": 5,
"label": "herb / herb/spice"
},
{
"start": 12,
"end": 18,
"label": "food ingredient"
},
{
"start": 39,
"end": 42,
"label": "disease"
}
] |
mal_287-s15 | ചിറ്റമൃതനീരിൽ അല്പം ജീരകം ചതച്ച് ചേർത്ത് കഴിച്ചാൽ പനിക്ക് ഏറെ ആശ്വാസം നൽകും | [
{
"start": 20,
"end": 25,
"label": "herb / herb/spice"
},
{
"start": 50,
"end": 53,
"label": "disease"
}
] |
mal_287-s18 | കൊത്തമല്ലിയും ജീരകവും ചേർത്ത് തിളപ്പിച്ച് വറ്റിച്ച വെള്ളം തണുത്ത ശേഷം തേൻ ചേർത്ത് കഴിക്കുന്നത് ഏറെ നല്ലതാണ് . | [
{
"start": 0,
"end": 10,
"label": "herb / herb/spice"
},
{
"start": 69,
"end": 73,
"label": "food"
}
] |
mal_287-s19 | പ്രസവിച്ച സ്ത്രീകൾ ശുദ്ധമായ പശുവിനെയും ജീരകവും ചേർത്ത് ദിവസം കഴിക്കുകയാണെങ്കിൽ മുലപ്പാൽ വർദ്ധിക്കും . | [
{
"start": 28,
"end": 31,
"label": "animal"
}
] |
mal_287-s20 | തേൾവിഷം കുറയ്ക്കാനായി ജീരകം പൊടിച്ച് തേനും ഉപ്പും വെണ്ണയും ചേർത്ത് യോജിപ്പിച്ച് പുരട്ടുന്നത് ഏറെ നല്ലതാണ് . | [
{
"start": 0,
"end": 7,
"label": "toxin"
},
{
"start": 22,
"end": 27,
"label": "herb / herb/spice"
},
{
"start": 50,
"end": 55,
"label": "food ingredient / dairy product"
}
] |
mal_892-s1 | പ്രീമിയം ശ്രേണിയില് ആധിപത്യം തുടര്ന്ന് ബലേനോ; മൂന്നാം സ്ഥാനത്തേക്ക് കടന്നുകയറി ആള്ട്രോസ് - - 4 hrs ago | [
{
"start": 39,
"end": 44,
"label": "organization / car model"
}
] |
mal_892-s2 | ട്യൂസോണ്, എലാന്ട്ര മോഡലുകള്ക്ക് പ്രീമിയം അഷ്വറന്സ് പ്രോഗ്രാം അവതരിപ്പിച്ച് ഹ്യുണ്ടായി - 7 hrs ago | [
{
"start": 0,
"end": 8,
"label": "car model"
},
{
"start": 10,
"end": 18,
"label": "product / car model"
},
{
"start": 75,
"end": 85,
"label": "organization / automotive company"
}
] |
mal_892-s3 | സെസെറി; ആദ്യ ഫ്ലൈയിംഗ് കാർ പ്രോട്ടോടൈപ്പ് പരീക്ഷണവുമായി തുർക്കി - 8 hrs ago | [
{
"start": 0,
"end": 6,
"label": "flying car prototype"
},
{
"start": 56,
"end": 63,
"label": "country"
}
] |
mal_892-s4 | നഗരത്തിലുടനീളം 200 പുതിയ ഇവി ചാര്ജിംഗ് സ്റ്റേഷനുകള് സ്ഥാപിക്കാനൊരുങ്ങി ഡല്ഹി സര്ക്കാര് | [
{
"start": 71,
"end": 76,
"label": "city"
}
] |
mal_892-s6 | തമിഴ്നാടിന് ദോഷമില്ല; നേട്ടമാണ്...കാര്ഷിക ബില്ലിനെ പിന്തുണയ്ക്കുമെന്ന് പളനിസ്വാമി - Sports | [
{
"start": 71,
"end": 81,
"label": "person"
}
] |
mal_892-s8 | മുംബൈയെ തോല്പ്പിച്ച ധോണിയുടെ' മൈന്ഡ് ഗെയിം' - Movies | [
{
"start": 0,
"end": 5,
"label": "location / city"
},
{
"start": 20,
"end": 24,
"label": "person / cricket player"
},
{
"start": 30,
"end": 42,
"label": "cultural reference"
}
] |
mal_892-s9 | ബാലുവും നീലുവും വഴക്ക് പറഞ്ഞു! | [
{
"start": 0,
"end": 4,
"label": "person"
},
{
"start": 8,
"end": 12,
"label": "person"
}
] |
mal_892-s10 | കിട്ടിയതും എടുത്ത് പാറുക്കുട്ടി ഒറ്റപ്പോക്കാണ് - Finance | [
{
"start": 19,
"end": 31,
"label": "movie/character name"
}
] |
mal_892-s11 | നികുതി കുറയ്ക്കണം, തറവില നിശ്ചയിക്കണം: ടെലികോം കമ്പനികള് - Travel | [
{
"start": 39,
"end": 56,
"label": "industry sector"
}
] |
mal_892-s12 | ഇടുക്കിയുടെ സ്വന്തം തൂവല് വെള്ളച്ചാട്ടം - Lifestyle | [
{
"start": 0,
"end": 7,
"label": "district"
},
{
"start": 20,
"end": 39,
"label": "waterfall"
}
] |
mal_892-s14 | വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും | [
{
"start": 0,
"end": 13,
"label": "product / smartphone model"
},
{
"start": 42,
"end": 49,
"label": "date"
},
{
"start": 55,
"end": 60,
"label": "organization / e-commerce platform"
}
] |
mal_892-s15 | ഗുജറാത്ത് അധിഷ്ടിതമായ ഇന്ത്യന് വാഹന നിർമ്മാതാക്കളായ അതുൽ ഓട്ടോ, കൊവിഡ് -19 രോഗികളെ എത്തിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത കുറഞ്ഞ നിരക്കിൽ ഉത്പാദിപ്പിക്കാൻ കഴിയുന്ന ത്രീ-വീലർ ആംബുലൻസ് പുറത്തിറക്കി . | [
{
"start": 0,
"end": 9,
"label": "location / state"
},
{
"start": 52,
"end": 62,
"label": "automotive manufacturer"
},
{
"start": 64,
"end": 74,
"label": "disease"
},
{
"start": 170,
"end": 188,
"label": "product"
}
] |
mal_892-s16 | തിങ്കളാഴ്ച കമ്പനി തങ്ങളുടെ ആദ്യത്തെ ആംബുലൻസ് രാജ്കോട്ട് സിവിൽ ഹോസ്പിറ്റലിന് സംഭാവന ചെയ്തു . | [
{
"start": 36,
"end": 44,
"label": "product"
},
{
"start": 45,
"end": 55,
"label": "location / city"
}
] |
mal_892-s18 | ഡീസലിൽ പ്രവർത്തിപ്പിക്കുന്ന ആംബുലൻസ് നിർമ്മാതാക്കളുടെ ത്രീ-വീലർ കാർഗോ വാഹനത്തിന്റെ പരിഷ്കരിച്ച പതിപ്പാണെന്നും ഇടുങ്ങിയ പാതകളിൽ പ്രവേശിച്ച് രോഗികളിലേക്ക് എത്തിച്ചേരാനുതകുന്ന വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും കമ്പനി അധികൃതർ പറഞ്ഞു . | [
{
"start": 28,
"end": 36,
"label": "product"
}
] |
mal_892-s19 | രാജ്കോട്ട് ജില്ലാ ഭരണകൂടം പ്രത്യേക അഭ്യർത്ഥന നടത്തിയ ശേഷമാണ് തങ്ങൾ ഈ ആംബുലൻസ് രൂപകൽപ്പന ചെയ്തത് . | [
{
"start": 0,
"end": 10,
"label": "location / city"
},
{
"start": 69,
"end": 77,
"label": "product"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.