id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_892-s20 | റെസിഡൻഷ്യൽ സൊസൈറ്റികളുടെ ഇടുങ്ങിയ ബൈലെയിനുകളിൽ താമസിക്കുന്ന രോഗികളിലേക്ക് ഇത് എളുപ്പത്തിൽ എത്തിച്ചേരേണ്ടതിനായിട്ടാണ് വാഹനം ഒരുക്കിയത് എന്ന് അതുൽ ഓട്ടോ ജനറൽ മാനേജർ യോഗേഷ് രഞ്ജൻ പറഞ്ഞു . | [
{
"start": 140,
"end": 150,
"label": "automotive manufacturer"
},
{
"start": 163,
"end": 175,
"label": "person"
}
] |
mal_892-s21 | ഈ ആംബുലൻസിന്റെ വിജയത്തിനുശേഷം, ഈ മോഡലിനെ അഖിലേന്ത്യാ തലത്തിലേക്ക് കൊണ്ടുപോകാൻ തങ്ങൾ പദ്ധതിയിടുന്നു എന്നും രഞ്ജൻ കൂട്ടിച്ചേർത്തു . | [
{
"start": 41,
"end": 52,
"label": "geographic area"
}
] |
mal_892-s22 | നിലവിൽ സിവിൽ ഹോസ്പിറ്റലിൽ 10 ആംബുലൻസുകളുണ്ട് . | [
{
"start": 26,
"end": 28,
"label": "quantity"
}
] |
mal_892-s23 | നഗരത്തിലെ കൊവിഡ് -19 കേസുകളുടെ വർധനവ് കാരണം ആംബുലൻസുകളുടെ ആവശ്യകത കൂടുതലാണ്. | [
{
"start": 10,
"end": 20,
"label": "disease"
}
] |
mal_2459-s0 | ലക്നൗ: ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ചികിത്സ നിഷേധിച്ചതിനേത്തുടർന്ന് സ്വകാര്യ ആശുപത്രിക്കു മുന്നിൽ മൂന്നു വയസുകാരി മരിച്ച സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ ഇടപെടുന്നു . | [
{
"start": 0,
"end": 5,
"label": "location / city"
},
{
"start": 131,
"end": 153,
"label": "government organization"
}
] |
mal_2459-s1 | ബിൽ അടയ്ക്കാത്തതിനാൽ ശസ്ത്രക്രിയയ്ക്കുശേഷം കുട്ടിയുടെ മുറിവുകൾ തുന്നിക്കെട്ടാൻ ആശുപത്രി തയ്യാറായില്ലെന്നാണ് ആരോപണം . | [
{
"start": 21,
"end": 32,
"label": "medical procedure"
}
] |
mal_2459-s2 | വിഷയത്തിൽ ഇടപെട്ട ഉത്തർപ്രദേശ് സർക്കാരും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് . | [
{
"start": 18,
"end": 30,
"label": "state"
}
] |
mal_2459-s3 | യുണൈറ്റഡ് മെഡിസിറ്റി ആശുപത്രിക്കെതിരെ ഉയർന്ന ആരോപണത്തിൽ 24 മണിക്കൂറിനകം റിപ്പോർട്ട് നൽകണമെന്നും ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ചികിത്സാപിഴവുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കണമെന്നും ദേശീയ ബാലാവകാശ കമ്മിഷൻ ആവശ്യപ്പെട്ടതായി വാർത്താ ഏജൻസിസായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു . | [
{
"start": 0,
"end": 29,
"label": "hospital"
},
{
"start": 239,
"end": 245,
"label": "organization / news agency"
}
] |
mal_2459-s4 | ബിൽ തുകയായി 5 ലക്ഷം രൂപയാണ് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതെന്നും അത് അടയ്ക്കാത്തതിനാൽ കുഞ്ഞിനെ ശസ്ത്രക്രിയാ മുറിവുകൾ തുന്നിക്കെട്ടാതെയാണ് ഡിസ്ചാർജ് ചെയ്തതെന്നും മാതാപിതാക്കൾ ആരോപിക്കുന്നു . | [
{
"start": 12,
"end": 23,
"label": "quantity / monetary value"
},
{
"start": 95,
"end": 106,
"label": "medical procedure"
},
{
"start": 161,
"end": 173,
"label": "person"
}
] |
mal_2459-s5 | ആമാശയത്തിൽ രണ്ട് ശസ്ത്രക്രിയകൾ നടത്തിയ കുട്ടിയെ മുറിവ് തുന്നിക്കെട്ടാതെയാണ് വിട്ടതെന്നാണ് മാതാപിതാക്കളുടെ ആരോപണം . | [
{
"start": 17,
"end": 28,
"label": "medical procedure"
}
] |
mal_2459-s7 | അതേസമയം, 1.2 ലക്ഷം രൂപയുടെ ബിൽ തുകയായിട്ടും 6000 രൂപ മാത്രമേ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നുള്ളൂവെന്ന് ആശുപത്രി മെഡിക്കൽ ഡയറക്ടർ പ്രമോദ് കുമാർ പറഞ്ഞു . | [
{
"start": 9,
"end": 22,
"label": "quantity / monetary value"
},
{
"start": 44,
"end": 52,
"label": "quantity / monetary value"
},
{
"start": 130,
"end": 143,
"label": "person"
}
] |
mal_2459-s8 | സർക്കാർ ആശുപത്രിയിലേക്കു വിടുന്നതിനു മുൻപ് 15 ദിവസം കുട്ടി ഇവിടെ അഡ്മിറ്റ് ആയിരുന്നുവെന്നും മരിക്കുന്നതിനു മൂന്ന് ദിവസം മുൻപുവരെ കുട്ടി ആശുപത്രിയിൽ ഇല്ലായിരുന്നുവെന്നുമാണ് ആശുപത്രിയുടെ വാദം . | [
{
"start": 0,
"end": 7,
"label": "organization"
},
{
"start": 43,
"end": 51,
"label": "time period"
}
] |
mal_2459-s9 | ഫെബ്രുവരി 16ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി അഡീഷണൽ എസ്പി സമർ ബഹാദുർ മാധ്യമങ്ങളോടു പറഞ്ഞു . | [
{
"start": 0,
"end": 12,
"label": "date"
},
{
"start": 109,
"end": 125,
"label": "person"
}
] |
mal_2459-s10 | ശസ്ത്രക്രിയയ്ക്കു വിധേയയായക്കിയ പെൺകുട്ടിയെ എസ്ആർഎം ആശുപത്രിയിലേക്കു റഫർ ചെയ്തു . | [
{
"start": 0,
"end": 11,
"label": "medical procedure"
},
{
"start": 44,
"end": 60,
"label": "organization / hospital"
}
] |
mal_2459-s11 | എന്നാൽ മാതാപിതാക്കൾ കുട്ടികളുടെ ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചു . | [
{
"start": 7,
"end": 19,
"label": "person"
},
{
"start": 20,
"end": 40,
"label": "hospital"
}
] |
mal_2459-s12 | കുട്ടികളുടെ ആശുപത്രിയിൽ ചികിത്സ നടത്തിയ ശേഷം സ്വകാര്യ ആശുപത്രിയിലേക്കു തിരിച്ചു കൊണ്ടുവന്നുവെങ്കിലും കുട്ടി മരിച്ചുവെന്ന് എസ്പി പറഞ്ഞു . | [
{
"start": 0,
"end": 20,
"label": "hospital"
}
] |
mal_2459-s13 | പോസ്റ്റ്മോർട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി . | [
{
"start": 0,
"end": 15,
"label": "medical procedure"
}
] |
mal_2459-s14 | സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് . | [
{
"start": 13,
"end": 22,
"label": "cultural reference"
}
] |
mal_2012-s0 | സർക്കാർ പട്ടികയിലെ സീറോമലബാർ സമുദായത്തിന്റെ പേര് സംബന്ധിച്ച അവ്യക്തത പരിഹരിക്കണം - അതിരൂപതാ ജാഗ്രതാസമിതി | [
{
"start": 83,
"end": 104,
"label": "organization"
}
] |
mal_2012-s1 | സർക്കാർ പട്ടികയിലെ സീറോമലബാർ സമുദായത്തിന്റെ പേര് സംബന്ധിച്ച അവ്യക്തത പരിഹരിക്കണം - അതിരൂപതാ ജാഗ്രതാസമിതി | [
{
"start": 83,
"end": 104,
"label": "organization"
}
] |
mal_2012-s2 | ചങ്ങനാശ്ശേരി: ഔദ്യോഗിക രേഖകളിൽ സമുദായത്തെ സൂചിപ്പിക്കാൻ സീറോമലബാർ സമുദായാംഗങ്ങൾ കാലങ്ങളായി ആർ സി എസ് സി, ആർ സി എസ്, ആർ സി, റോമൻ കാത്തലിക്, സിറിയൻ കാത്തലിക്, സിറിയൻ ക്രിസ്ത്യൻ തുടങ്ങി വിവിധ നാമങ്ങൾ ഉപയോഗിച്ചു വരുന്നുണ്ട് . | [
{
"start": 0,
"end": 12,
"label": "location"
},
{
"start": 91,
"end": 103,
"label": "organization / abbreviation/organization"
},
{
"start": 105,
"end": 114,
"label": "organization / abbreviation/organization"
},
{
"start": 116,
"end": 121,
"label": "organ... |
mal_2012-s3 | എന്നാൽ ജൂൺ 04 ന് സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ച സംവരണ രഹിത വിഭാഗങ്ങളുടെ പട്ടികയിൽ 163-ാം നമ്പറായി സീറോ മലബാർ കാത്തലിക് (സിറിയൻ കാത്തലിക്) എന്ന നാമമാണ് ഈ സമുദായത്തിനു നൽകിയിരിക്കുന്നത് . | [
{
"start": 7,
"end": 13,
"label": "date"
},
{
"start": 17,
"end": 32,
"label": "government"
},
{
"start": 49,
"end": 79,
"label": "government document/list"
},
{
"start": 83,
"end": 86,
"label": "number/list index"
},
{
"start": 99,
"end": 119,... |
mal_2012-s4 | ഇതുമൂലം ഇ ഡബ്ല്യു എസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ മറ്റു സർട്ടിഫിക്കറ്റുകളും രേഖകളും ലഭിക്കുന്നതിനും, അഡ്മിഷൻ, ജോലി തുടങ്ങിയ ആവശ്യങ്ങൾക്കും സീറോമലബാർ വിശ്വാസികൾ പ്രായോഗികമായ ധാരാളം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു . | [
{
"start": 8,
"end": 37,
"label": "product / document/certificate"
},
{
"start": 136,
"end": 156,
"label": "religious community/followers"
}
] |
mal_2012-s5 | അതിനാൽ ഇതുവരെ ഈ പേരുകൾ ഔദ്യോഗിക രേഖകളിൽ ഉപയോഗിച്ചു കൊണ്ടിരുന്നവർക്ക് അവ സംവരണരഹിത വിഭാഗങ്ങളുടെ പട്ടികയിലെ 163-ാം നമ്പറിനു തുല്യമായി പ്രഖ്യാപിച്ചുകൊണ്ടും ഇനി മുതൽ സീറോമലബാർ സഭയിലെ സംവരണരഹിതരിൽ മറ്റു പേരുകൾ നിർദ്ദേശിക്കപ്പെട്ടിട്ടില്ലാത്തവർ സീറോമലബാർ സിറിയൻ കാത്തലിക് എന്ന് ഔദ്യോഗിക രേഖകളിൽ ഉപയോഗിക്കണമെന്നും നിർദ്ദേശിച്ചു... | [
{
"start": 106,
"end": 109,
"label": "number/list index"
},
{
"start": 162,
"end": 174,
"label": "religious organization"
},
{
"start": 239,
"end": 265,
"label": "religious denomination"
},
{
"start": 366,
"end": 378,
"label": "organization"
},
{
"... |
mal_2012-s6 | ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിൽ നടന്ന ജാഗ്രതാ സമിതി യോഗത്തിൽ പി ആർ ഒ അഡ്വ . ജോജി ചിറയിൽ അധ്യക്ഷത വഹിച്ചു . | [
{
"start": 62,
"end": 88,
"label": "person"
}
] |
mal_2012-s7 | ഡയറക്ടർ ഫാ . ജയിംസ് കൊക്കാവയലിൽ വിഷയാവതരണം നടത്തി . | [
{
"start": 0,
"end": 31,
"label": "person"
}
] |
mal_2012-s8 | ഫാ . ജോസഫ് പനക്കേഴം, ജോബി പ്രാക്കുഴി, ബിനു വെളിയനാടൻ, ഷിജോ ജേക്കബ് എന്നിവർ പ്രസംഗിച്ചു. | [
{
"start": 0,
"end": 19,
"label": "person / person/religious title"
},
{
"start": 21,
"end": 36,
"label": "person"
},
{
"start": 38,
"end": 52,
"label": "person"
},
{
"start": 54,
"end": 66,
"label": "person"
}
] |
mal_593-s0 | ഡിജിപി അന്വേഷണം തൃക്കാക്കര എ സി പി ക്ക് കൈമാറി . | [
{
"start": 0,
"end": 6,
"label": "organization / law enforcement official"
},
{
"start": 16,
"end": 26,
"label": "location"
},
{
"start": 27,
"end": 34,
"label": "title / law enforcement official"
}
] |
mal_593-s1 | അതേസമയം തനിക്കെതിരായ പരാതിയില് മാനനഷ്ടക്കേസ് നല്കുമെന്ന് ഷിയാസും അറിയിച്ചു . | [
{
"start": 31,
"end": 44,
"label": "legal concept"
}
] |
mal_593-s2 | എന്നാല് മുന്പ് ചില ചാനലുകളില് തരികിട പരിപാടികള് അവതരിപ്പിച്ച ആളാണ് ഈ പരാതിക്ക് പിന്നിലെന്നും ഷിയാസ് പ്രതികരിച്ചു . | [
{
"start": 37,
"end": 47,
"label": "television program"
},
{
"start": 93,
"end": 99,
"label": "person"
}
] |
mal_593-s3 | ഈ ആരോപണത്തിൽ നിന്നുതന്നെ ഷിയാസ് ഉദ്ദേശിച്ച് ആളുടെ പേര് എല്ലാവർക്കും വ്യക്തമാണ് . | [
{
"start": 25,
"end": 31,
"label": "person"
}
] |
mal_593-s4 | ബിഗ് ബോസില് വിജയിയായില്ലെങ്കിലും ഷിയാസ് മികച്ച പ്രകടനമാണ് നടത്തിയത് . | [
{
"start": 33,
"end": 39,
"label": "person"
}
] |
mal_593-s5 | ഷിയാസിനെതിരെ പൊലീസില് പരാതി ലഭിച്ചതോടെ ബിഗ് ബോസ് ഷോ സംബന്ധിച്ച ചര്ച്ചകള് വീണ്ടും സജീവമാവുകയാണ്. | [
{
"start": 39,
"end": 51,
"label": "media event"
}
] |
mal_1974-s0 | 300 ജീവനക്കാരെയാണ് ‘ അധാർമിക പ്രവണത ’ യുടെ പേരിൽ വിപ്രോ പിരിച്ചുവിട്ടത് . ഇതേക്കുറിച്ച് കമ്പനി എക്സിക്യൂട്ടീവ് ചെയർമാൻ റിഷാദ് പ്രേംജിയുടെ വെളിപ്പെടുത്തൽ ലോകം ഞെട്ടലോടെയാണു കേട്ടത് . | [
{
"start": 0,
"end": 3,
"label": "quantity"
},
{
"start": 21,
"end": 35,
"label": "cultural reference / concept"
},
{
"start": 49,
"end": 55,
"label": "organization"
},
{
"start": 119,
"end": 133,
"label": "person"
},
{
"start": 153,
"end": 157... |
mal_1974-s2 | വിപ്രോയുടെ അസാധാരണ നടപടി ചൂടുപിടിച്ച ചർച്ചകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത് . | [
{
"start": 0,
"end": 6,
"label": "organization"
}
] |
mal_1974-s3 | വിപ്രോയിൽ ജോലി ചെയ്യുമ്പോൾത്തന്നെ എതിരാളികളായ കമ്പനിക്കു വേണ്ടിയും ജോലി ചെയ്തു എന്നു കണ്ടെത്തിയതിനാലാണ് അപൂർവമായ പിരിച്ചുവിടൽ വേണ്ടിവന്നതെന്നും റിഷാദ് പറഞ്ഞു . | [
{
"start": 0,
"end": 6,
"label": "organization"
}
] |
mal_1974-s4 | മൂൺലൈറ്റിങ് എന്ന പ്രതിഭാസത്തെക്കുറിച്ച് ആദ്യമായി സംസാരിച്ചതും പ്രശ്നം ഉയർത്തിക്കൊണ്ടുവന്നതും വിപ്രോ തന്നെയാണ്. | [
{
"start": 0,
"end": 11,
"label": "scientific concept / concept"
},
{
"start": 93,
"end": 99,
"label": "organization"
}
] |
mal_683-s0 | ഫ്രാൻസിലെ നൈസ് നഗരത്തിൽ പളളിയിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു . | [
{
"start": 10,
"end": 14,
"label": "location / city"
}
] |
mal_683-s1 | മരിച്ചവരിൽ ഒരു വനിതയുമുണ്ടെന്നും നടന്നത് ഭീകരാക്രമണമാണെന്നും നൈസ് നഗര മേയർ ക്രിസ്റ്റ്യൻ എസ്ട്രോസി അറിയിച്ചു . | [
{
"start": 61,
"end": 65,
"label": "location / city"
},
{
"start": 75,
"end": 97,
"label": "person"
}
] |
mal_683-s3 | പ്രസിദ്ധമായ നോത്രെ ദാം പളളിയുടെ സമീപത്താണ് ഒരാൾ കത്തി കൊണ്ട് ആക്രമം നടത്തിയത് . | [
{
"start": 12,
"end": 27,
"label": "location"
}
] |
mal_683-s4 | മരണപ്പെട്ട സ്ത്രീയുടെ കഴുത്തറുത്തെടുത്തെന്ന് പൊലീസ് അറിയിച്ചു . | [
{
"start": 11,
"end": 17,
"label": "gender"
},
{
"start": 45,
"end": 51,
"label": "law enforcement agency"
}
] |
mal_683-s5 | അക്രമിയെ പിടികൂടിയെന്നും ആക്രമണത്തിന് കാരണമെന്തെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു . | [
{
"start": 75,
"end": 81,
"label": "law enforcement agency"
}
] |
mal_683-s6 | ഫ്രഞ്ച് തീവ്രവാദ വിരുദ്ധ വിഭാഗം സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട് . | [
{
"start": 0,
"end": 31,
"label": "government organization"
}
] |
mal_683-s8 | ദിവസങ്ങൾക്ക് മുൻപാണ് പാരീസിൽ പ്രവാചകന്റെ കാർട്ടൂൺ പ്രദർശിപ്പിച്ചതിന് സ്കൂൾ അദ്ധ്യാപകനായ സാമുവൽ പാറ്റിയെ ഒരു ചെച്നിയൻ പൗരൻ കഴുത്തറുത്ത് കൊലപ്പെടുത്തിയത് . | [
{
"start": 29,
"end": 49,
"label": "cultural reference"
},
{
"start": 88,
"end": 101,
"label": "person"
},
{
"start": 108,
"end": 116,
"label": "nationality"
}
] |
mal_815-s0 | കാൽവിരലുകളാൽ വളയം തിരിച്ച്...കട്ടപ്പനയിലെ ഹൈറേഞ്ച് ലയൺസ് ടച്ച് ഓഫ് ലൈഫാണ് എനിക്കു കാർ സ്പോൺസർ ചെയ്തത് . | [
{
"start": 29,
"end": 37,
"label": "location"
},
{
"start": 42,
"end": 56,
"label": "organization"
},
{
"start": 82,
"end": 85,
"label": "product"
}
] |
mal_815-s1 | ആറു ലക്ഷം രൂപ വില വരുന്ന മാരുതി സെലേറിയോ ഓട്ടമാറ്റിക് കാറാണ് . | [
{
"start": 0,
"end": 13,
"label": "quantity"
},
{
"start": 25,
"end": 40,
"label": "product"
},
{
"start": 41,
"end": 60,
"label": "product type"
}
] |
mal_815-s2 | ആക്സിലറേറ്റർ, ബ്രേക്ക് എന്നിവയുടെ പെഡൽ ഉയർത്തി ഒാൾട്ടറേഷൻ ചെയ്തു . | [
{
"start": 0,
"end": 12,
"label": "automotive component / car part"
},
{
"start": 14,
"end": 22,
"label": "automotive component / car part"
},
{
"start": 47,
"end": 57,
"label": "modification"
}
] |
mal_815-s8 | വലതു കാൽ കൊണ്ട് കാർ സ്റ്റാർട്ട് ചെയ്തു . | [
{
"start": 16,
"end": 19,
"label": "product"
}
] |
mal_815-s9 | ഇടതുകാൽ ഉപയോഗിച്ച് ആക്സിലറേറ്ററും ബ്രേക്കും നിയന്ത്രിച്ച് മെല്ലെ കാർ മുന്നോട്ടെടുത്തപ്പോൾ ആത്മവിശ്വാസമായി . | [
{
"start": 65,
"end": 68,
"label": "product"
}
] |
mal_815-s10 | കൊച്ചിയിൽ ഞാൻ താമസിക്കുന്ന വൈഡബ്ല്യുസിഎ ഹോസ്റ്റൽ ഗ്രൗണ്ടിലാണ് കാർ സ്വയം ഓടിച്ചു പഠിച്ചത് . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 26,
"end": 48,
"label": "organization"
},
{
"start": 62,
"end": 65,
"label": "product"
}
] |
mal_815-s12 | വാഹനത്തിന്റെ റജിസ്ട്രേഷനായി തൊടുപുഴ ആർടിഒ നിർദേശിച്ച പ്രകാരം, തൊടുപുഴയിലെ ഓഫിസിലെത്തി . | [
{
"start": 28,
"end": 35,
"label": "location"
},
{
"start": 36,
"end": 41,
"label": "government organization"
},
{
"start": 62,
"end": 69,
"label": "location"
}
] |
mal_815-s20 | ഏറെ സങ്കടത്തോടെയാണ് അന്ന് തൊടുപുഴ ആർടിഒ ഓഫിസിന്റെ പടികളിറങ്ങിയത് . | [
{
"start": 26,
"end": 33,
"label": "location"
},
{
"start": 34,
"end": 39,
"label": "government organization"
}
] |
mal_815-s21 | വീണ്ടും ഹൈക്കോടതിയെ സമീപിച്ചപ്പോൾ, വിഷയം പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് ഉത്തരവിട്ടു . | [
{
"start": 8,
"end": 17,
"label": "judicial institution / court"
}
] |
mal_815-s22 | ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കേരള സർക്കാരിനോട്, കേന്ദ്ര സർക്കാർ നിർദേശിച്ചിരിക്കുകയാണ് ഇപ്പോൾ . | [
{
"start": 50,
"end": 65,
"label": "government"
}
] |
mal_815-s23 | ലേണേഴ്സ് ലൈസൻസ് ലഭിച്ചാൽ ചരിത്രത്താളുകളിൽ ലേണേഴ്സ് ലൈസൻസ് ലഭിച്ചാൽ ജിലുമോൾ ചരിത്രത്തിലേക്കു നടന്നു കയറും . | [
{
"start": 0,
"end": 15,
"label": "document"
},
{
"start": 42,
"end": 57,
"label": "document"
},
{
"start": 67,
"end": 74,
"label": "person"
}
] |
mal_815-s24 | കാലുകൾ കൊണ്ടു വാഹനം ഓടിക്കുന്ന രാജ്യത്തെയും ഏഷ്യയിലെയും ആദ്യ വനിതയെന്നും, ലോകത്തെ മൂന്നാമത്തെ വനിതയെന്നുമുള്ള വിശേഷണമായിരിക്കും ജിലുമോളുടെ പേരിനൊപ്പം എഴുതിച്ചേർക്കുക . | [
{
"start": 44,
"end": 48,
"label": "continent"
}
] |
mal_815-s25 | ജൂനിയർ ഹെലൻ കെല്ലർ, യൂത്ത് ഐക്കൺ അവാർഡ് എന്നിവ ഉൾപ്പെടെ ചിത്രകലയിൽ അനവധി പുരസ്കാരങ്ങൾ നേടി . | [
{
"start": 0,
"end": 18,
"label": "person"
},
{
"start": 20,
"end": 39,
"label": "award"
},
{
"start": 56,
"end": 63,
"label": "art form"
}
] |
mal_815-s26 | വേൾഡ് വൈഡ് മൗത്ത് ആൻഡ് ഫുട്ട് പെയിന്റിങ് ആൻഡ് ആർട്ടിസ്റ്റ്സ് അസോസിയേഷൻ അംഗമാണ് . | [
{
"start": 0,
"end": 70,
"label": "organization"
}
] |
mal_1099-s0 | രണ്ടു രാഷ്ട്രങ്ങളെന്ന സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത് സവര്ക്കര്; 'ഇന്ത്യ ഹിന്ദുക്കളുടെ പിതൃഭൂമി'; തുറന്നുപറഞ്ഞ് ശശി തരൂര് | [
{
"start": 57,
"end": 66,
"label": "person"
},
{
"start": 69,
"end": 75,
"label": "location"
},
{
"start": 76,
"end": 98,
"label": "cultural reference / cultural concept"
},
{
"start": 115,
"end": 124,
"label": "person"
}
] |
mal_1099-s1 | By സമകാലിക മലയാളം ഡെസ്ക് | Published: 24th January 2020 09:58 PM | | [
{
"start": 3,
"end": 17,
"label": "news organization"
},
{
"start": 51,
"end": 55,
"label": "date"
}
] |
mal_1099-s2 | ജയ്പൂര്: മുസ്ലീം ലീഗ് പാകിസ്ഥാന് പ്രമേയം പാസാക്കുന്നതിന് മൂന്ന് വര്ഷം മുമ്പെ ഹിന്ദുനേതാവ് വീര് സവര്ക്കരാണ് രണ്ടുരാഷ്ട്രങ്ങളെന്ന സിദ്ധാന്തം ആദ്യമായി കൊണ്ടുവന്നതെന്ന് കോണ്ഗ്രസ് നേതാവ് ശശി തരൂര് . | [
{
"start": 0,
"end": 7,
"label": "location / city"
},
{
"start": 9,
"end": 21,
"label": "political organization"
},
{
"start": 22,
"end": 32,
"label": "location / country"
},
{
"start": 165,
"end": 174,
"label": "organization / political organization"
},... |
mal_1099-s3 | വിഭജന കാലത്ത, മതം ദേശീയതയെ നിര്ണയിക്കുമോ എന്നതായിരുന്നു പ്രധാന ചോദ്യം . | [
{
"start": 0,
"end": 12,
"label": "historical period"
},
{
"start": 63,
"end": 69,
"label": "concept"
}
] |
mal_1099-s5 | ജയ്പൂര് ലിറ്ററേച്ചര് ഫെസ്റ്റിവലില് സംസാരിക്കുകയായിരുന്നു അദ്ദേഹം . | [
{
"start": 0,
"end": 7,
"label": "location / city"
}
] |
mal_1099-s7 | ഏതെങ്കിലും ആശയങ്ങളുടെയോ, ഭൂമിശാസ്ത്രത്തിന്റെയോ പേരിലല്ലായിരുന്നു ഈ വിഭജനം . | [
{
"start": 67,
"end": 73,
"label": "event"
}
] |
mal_1099-s8 | മതമാണോ ദേശീയതയെ നിര്ണയിക്കേണ്ടത്? മുസ്ലിം വിശ്വാസമുള്ളവര് പാകിസ്ഥാന് രൂപീകരിച്ചു . | [
{
"start": 58,
"end": 68,
"label": "location / country"
}
] |
mal_1099-s9 | എന്നാല്, ദേശീയതയെ നിര്ണയിക്കുന്നത് മതമല്ലെന്ന ഗാന്ധിയുടെയും നെഹ്റുവിന്റെയും ആശയങ്ങളില് വിശ്വസിച്ച വലിയ വിഭാഗം മുസ്ലിങ്ങള് ഇന്ത്യയില് തന്നെ തുടര്ന്നു . | [
{
"start": 46,
"end": 52,
"label": "person"
},
{
"start": 60,
"end": 66,
"label": "person"
},
{
"start": 122,
"end": 128,
"label": "location"
}
] |
mal_1099-s11 | അതിനുവേണ്ടി ഒരു ഭരണഘടനയ്ക്ക് രൂപം നല്കിയെന്ന് ശശി തരൂര് പറഞ്ഞു | [
{
"start": 16,
"end": 22,
"label": "document"
},
{
"start": 46,
"end": 55,
"label": "person"
}
] |
mal_1099-s12 | ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ കടന്നുവരവോടെയാണ് ഭരണഘടനയോടുള്ള പുച്ഛം ആരംഭിക്കുന്നത് . | [
{
"start": 43,
"end": 49,
"label": "document"
}
] |
mal_1099-s13 | ഹിന്ദുക്കള്ക്ക് ഇന്ത്യ പിതൃഭൂമിയാണ്, പൂര്വ്വികരുടെ നാടാണ്, വിശുദ്ധ സ്ഥലമാണ് എന്നെല്ലാമാണ് സവര്ക്കര് വിശേഷിപ്പിച്ചിരിക്കുന്നത് . | [
{
"start": 16,
"end": 22,
"label": "location"
},
{
"start": 90,
"end": 99,
"label": "person"
}
] |
mal_1099-s14 | ഹിന്ദുത്വ പ്രസ്ഥാനങ്ങള് ഭരണഘടനയെ പൂര്ണ്ണമായും തള്ളിയിരുന്നു . | [
{
"start": 0,
"end": 23,
"label": "organization"
},
{
"start": 24,
"end": 30,
"label": "document"
}
] |
mal_1099-s15 | മതം ദേശീയതയെ നിര്വചിക്കുമെന്ന് വിശ്വസിച്ച് പാകിസ്ഥാന് രൂപീകരിച്ച മുസ്ലിങ്ങളെ അവര് അംഗീകരിച്ചുവെന്ന് തരൂര് പറഞ്ഞു | [
{
"start": 43,
"end": 53,
"label": "location / country"
}
] |
mal_1099-s16 | ഇന്ത്യ ഒരു ഭൂപ്രദേശമാണെന്നല്ല അത്തരക്കാര് വിശ്വസിച്ചിരുന്നത് . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 11,
"end": 19,
"label": "scientific concept"
}
] |
mal_1099-s17 | ജനങ്ങള് ഒന്നുചേര്ന്ന ഒരു സ്ഥലം മാത്രമാണ് അവര്ക്ക് ഇന്ത്യ . | [
{
"start": 50,
"end": 56,
"label": "location"
}
] |
mal_1099-s19 | ഹിന്ദു താല്പര്യങ്ങളേക്കാള് മുസ്ലിം താല്പര്യങ്ങള്ക്ക് ഗാന്ധി കൂടുതല് പ്രാധാന്യം നല്കിയെന്ന വിശ്വാസത്തെ തുടര്ന്നാണ് മുന് ആര്എസ്എസ് പ്രവര്ത്തകന് അദ്ദേഹത്തെ കൊലപ്പെടുത്തിയത് . | [
{
"start": 53,
"end": 59,
"label": "person"
},
{
"start": 119,
"end": 128,
"label": "political organization"
}
] |
mal_1099-s20 | ബ്രിട്ടീഷുകാര് വിതച്ച വിഭജന രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ രക്തസാക്ഷിയാണ് ഗാന്ധി . | [
{
"start": 0,
"end": 14,
"label": "nationality"
},
{
"start": 74,
"end": 80,
"label": "person"
}
] |
mal_1099-s21 | ഇപ്പോള് വെറും ഒരു കണ്ണട മാത്രമായി ഗാന്ധി അവശേഷിച്ചതില് അതിശയമില്ലെന്ന് ശശി തരൂര് പറഞ്ഞു. | [
{
"start": 34,
"end": 40,
"label": "person"
},
{
"start": 71,
"end": 80,
"label": "person"
}
] |
mal_708-s1 | മുന്നണി വിപുലീകരണവും ലക്ഷ്യമാണെന്ന് കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു | [
{
"start": 36,
"end": 47,
"label": "organization / political organization"
},
{
"start": 57,
"end": 67,
"label": "person"
}
] |
mal_708-s2 | മുല്ലപ്പള്ളിയുമായുള്ള പ്രശ്നങ്ങൾ കോൺഗ്രസ് നേതൃത്വം പരിഹരിക്കുമെന്ന് കെ.സുധാകരൻ പറഞ്ഞു . | [
{
"start": 68,
"end": 78,
"label": "person"
}
] |
mal_708-s3 | കോഴിക്കോട് ചേരുന്ന ചിന്തൻ ശിബിരത്തിൽ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനം വിട്ടുനിൽക്കുയാണ് കെ എസ് യു പുന: സംഘടന | [
{
"start": 0,
"end": 10,
"label": "location / city"
},
{
"start": 70,
"end": 83,
"label": "person"
},
{
"start": 102,
"end": 111,
"label": "organization / youth organization"
}
] |
mal_708-s4 | കെ എസ് യു പുന: സംഘടന ഉടൻ നടത്തും . | [
{
"start": 0,
"end": 9,
"label": "organization / youth organization"
}
] |
mal_708-s8 | സംഘടനാ സംവിധാനം ശക്തമാക്കുന്നതിനൊപ്പം ലോക് സഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും രണ്ട് ദിവസത്തെ ചിന്തന് ശിബിറിൽ ചര്ച്ചയായിരുന്നു . | [
{
"start": 38,
"end": 46,
"label": "legislative body"
}
] |
mal_708-s9 | കെ പി സി സി ഭാരവാഹികള്ക്കു പുറമേ ഡിസിസി പ്രസിഡന്റുമാരും പോഷകസംഘടനാ ഭാരവാഹികളുമടക്കം 200 ഓളം പ്രതിനിധികളാണ് കോഴിക്കോട് ബീച്ചിന് സമീപമുള്ള ആസ്പിന്കോര്ട്ട് യാര്ഡില് നടക്കുന്ന ചിന്തിന് ശിബിരത്തില് പങ്കെടുക്കുന്നത് . | [
{
"start": 0,
"end": 11,
"label": "organization / political organization"
},
{
"start": 33,
"end": 39,
"label": "political organization"
},
{
"start": 84,
"end": 87,
"label": "quantity"
},
{
"start": 107,
"end": 117,
"label": "location / city"
}
] |
mal_708-s11 | എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാല് ചിന്തിന് ശിബിരം ഉദ്ഘാടനം ചെയ്തു . | [
{
"start": 0,
"end": 6,
"label": "organization / political organization"
},
{
"start": 24,
"end": 40,
"label": "person"
}
] |
mal_708-s12 | കേരളത്തിന്റെ ചുമതലയുള്ള ജനറല് സെക്രട്ടറി താരീഖ് അന്വര്, മധ്യപ്രദേശ് മുന് മുഖ്യമന്ത്രി ദ്വിഗ് വിജയ് സിംഗ്, എ ഐ സി സി സെക്രട്ടറി വിശ്വനാഥന് പെരുമാള് എന്നിവര് എ ഐ സി സി യെ പ്രതിനിധീകരിച്ച് ചര്ച്ചകളില് ഉടനീളം പങ്കെടുക്കും . | [
{
"start": 56,
"end": 67,
"label": "location / state"
},
{
"start": 86,
"end": 104,
"label": "person"
},
{
"start": 127,
"end": 146,
"label": "person"
}
] |
mal_2134-s0 | തന്റെ നൃത്ത മോഹങ്ങളും അഭിനയമോഹങ്ങളുമെല്ലാം തുറന്നുപറയുകയാണ് സുഹറ ഇപ്പോൾ . | [
{
"start": 60,
"end": 64,
"label": "person"
}
] |
mal_2134-s1 | viral5, Nov 2020, 6:04 PM | [
{
"start": 0,
"end": 6,
"label": "event / social media platform"
},
{
"start": 8,
"end": 16,
"label": "date"
},
{
"start": 18,
"end": 25,
"label": "time"
}
] |
mal_2134-s2 | പേരക്കുട്ടി പ്രാര്ത്ഥനയ്ക്ക് ഒപ്പം മല്ലിക സുകുമാരന്റെ നൃത്തം; വീഡിയോ കാണാം | [
{
"start": 0,
"end": 11,
"label": "person"
},
{
"start": 12,
"end": 22,
"label": "person"
},
{
"start": 35,
"end": 51,
"label": "person"
}
] |
mal_2134-s3 | മല്ലിക സുകുമാരന് പിറന്നാള് ആശംസിച്ചുകൊണ്ടാണ് ഇന്ദ്രജിത്തിന്റെയും പൂര്ണിമയുടെയും മകള് പ്രാര്ത്ഥന വീഡിയോ പങ്കുവെച്ചത് .' | [
{
"start": 0,
"end": 16,
"label": "person"
},
{
"start": 45,
"end": 55,
"label": "person"
},
{
"start": 65,
"end": 72,
"label": "person"
},
{
"start": 85,
"end": 95,
"label": "person"
}
] |
mal_2134-s4 | കൂളായ മുത്തശ്ശിക്ക് ജന്മദിനാശംസകള്, തന്നെക്കാള് വേഗത്തില് മുത്തശ്ശി നൃത്തം പഠിച്ചുവെന്നും പ്രാര്ത്ഥന പറയുന്നു | [
{
"start": 6,
"end": 15,
"label": "person"
},
{
"start": 58,
"end": 67,
"label": "person"
},
{
"start": 90,
"end": 100,
"label": "person"
}
] |
mal_2134-s5 | spice30, Oct 2020, 10:30 PM | [
{
"start": 0,
"end": 7,
"label": "event / social media platform"
},
{
"start": 9,
"end": 17,
"label": "date"
},
{
"start": 19,
"end": 27,
"label": "time"
}
] |
mal_2134-s6 | 'ഒരിക്കല് ശരീരം ചലിച്ചുതുടങ്ങിയാല് അതു നിങ്ങള്ക്ക് മനസിലാവും'; ലക്ഷ്യത്തിലേക്ക് ചുവടുവച്ച് സുചിത്ര | [
{
"start": 91,
"end": 98,
"label": "person"
}
] |
mal_2134-s7 | നേരത്തെ പറഞ്ഞിരുന്നതുപോലെ നൃത്തത്തില് കൂടുതല് ശ്രദ്ധ പുലര്ത്തുകയാണ് സുചിത്ര ഇപ്പോള് | [
{
"start": 68,
"end": 75,
"label": "person"
}
] |
mal_2134-s8 | spice28, Oct 2020, 10:52 PM | [
{
"start": 0,
"end": 7,
"label": "event / social media platform"
},
{
"start": 9,
"end": 17,
"label": "date"
},
{
"start": 19,
"end": 27,
"label": "time"
}
] |
mal_2134-s9 | സ്പോട്ട് കൊറിയോഗ്രഫിയുമായി സാനിയ, പ്രിയ, അനാര്ക്കലി; വിവാഹാഘോഷത്തിലെ നൃത്തം വൈറല് | [
{
"start": 27,
"end": 32,
"label": "person"
},
{
"start": 34,
"end": 39,
"label": "person"
},
{
"start": 41,
"end": 51,
"label": "person"
}
] |
mal_2134-s12 | Movie News22, Oct 2020, 11:18 PM | [
{
"start": 0,
"end": 12,
"label": "media / news outlet"
},
{
"start": 14,
"end": 22,
"label": "date"
},
{
"start": 24,
"end": 32,
"label": "time"
}
] |
mal_2134-s13 | നൃത്തത്തിനായി ഗ്ലോബൽ പ്ലാറ്റ്ഫോമുമായി ആശാ ശരത്ത്; ഓണ്ലൈൻ വേദിക്ക് തുടക്കം കുറിച്ച് മോഹന്ലാൽ | [
{
"start": 38,
"end": 48,
"label": "person"
},
{
"start": 83,
"end": 91,
"label": "person"
}
] |
mal_2134-s14 | നൃത്ത ലോകത്തിന് പുത്തന് ചിറകുകൾ ഒരുക്കി ആശാ ശരത്ത് . | [
{
"start": 40,
"end": 50,
"label": "person"
}
] |
mal_2134-s15 | ഓണ്ലൈനിലൂടെ ലോകത്തെവിടെയും ഉള്ളവര്ക്ക് നൃത്തം അഭ്യസിക്കാനായാണ് ആശാ ശരത്ത് ഗ്ലോബൽ പ്ലാറ്റ് ഫോം തുടങ്ങിയിരിക്കുന്നത് . | [
{
"start": 63,
"end": 73,
"label": "person"
},
{
"start": 74,
"end": 93,
"label": "organization"
}
] |
mal_2134-s16 | നടന് മോഹന്ലാൽ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പ്ലാറ്റ്ഫ്ലോം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു . | [
{
"start": 5,
"end": 13,
"label": "person"
}
] |
mal_2134-s17 | Explainer20, Oct 2020, 8:51 PM | [
{
"start": 0,
"end": 11,
"label": "media / news outlet"
},
{
"start": 13,
"end": 21,
"label": "date"
},
{
"start": 23,
"end": 30,
"label": "time"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.