id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_206-s12 | Entertainment | [
{
"start": 0,
"end": 13,
"label": "organization"
}
] |
mal_206-s13 | ഹലാൽ ലൗ സ്റ്റോറി ചിത്രീകരണം ആരംഭിച്ചു | [
{
"start": 0,
"end": 16,
"label": "work of art / movie"
}
] |
mal_206-s14 | Kerala | [
{
"start": 0,
"end": 6,
"label": "location"
}
] |
mal_206-s15 | ക്വാറിയെ ഭയന്ന് അംഗന്വാടി അടച്ചുപൂട്ടാനൊരുങ്ങിയ സംഭവം; കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷന് | [
{
"start": 0,
"end": 6,
"label": "scientific concept"
},
{
"start": 72,
"end": 89,
"label": "organization"
}
] |
mal_695-s2 | വയറുവേദനയായി ആശുപത്രിയിൽ ചികിത്സക്കെത്തിയ നടൻ ഹരീഷ് പേങ്ങന് കരൾ രോഗം സ്ഥിരീകരിക്കുകയും അപ്രതീക്ഷിതമായി അന്ത്യം സംഭവിക്കുകയായിരുന്നു . | [
{
"start": 60,
"end": 68,
"label": "disease"
}
] |
mal_695-s3 | ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ കരൾ പകുത്തു നൽകാൻ തയാറായെങ്കിലും അത് സ്വീകരിക്കാൻ നിൽക്കാതെ ഹരീഷ് വിടപറയുകയായിരുന്നു . | [
{
"start": 23,
"end": 28,
"label": "person"
}
] |
mal_695-s4 | ഹരീഷ് പേങ്ങന്റെ മൃതദേഹം മെയ് 31ന് ഉച്ചയ്ക്ക് ഒന്നരയോട് കൂടി ജന്മനാടായ തുരുത്തിശ്ശേരിയിലെ വീട്ടിൽ സംസ്കരിച്ചു . | [
{
"start": 24,
"end": 31,
"label": "date"
},
{
"start": 70,
"end": 84,
"label": "location"
}
] |
mal_695-s6 | താര സംഘടനയായ ‘ അമ്മ ’ യുടെ പ്രതിനിധികളായി നടൻ സിദ്ദീഖ്, ബാബുരാജ് എന്നിവർ റീത്ത് സമർപ്പിച്ചു . | [
{
"start": 15,
"end": 19,
"label": "organization / film organization"
},
{
"start": 46,
"end": 54,
"label": "person / actor"
},
{
"start": 56,
"end": 64,
"label": "person / actor"
}
] |
mal_695-s7 | നടന്മാരായ ജോജു ജോർജ്, സിജു വിൽസൺ, ബിജുക്കുട്ടൻ, സിനോജ് അങ്കമാലി തുടങ്ങിയവർ ഹരീഷിന് ആദരാഞ്ജലി അർപ്പിക്കാൻ വീട്ടിലെത്തിയിരുന്നു . | [
{
"start": 10,
"end": 20,
"label": "person / actor"
},
{
"start": 22,
"end": 32,
"label": "person / actor"
},
{
"start": 34,
"end": 46,
"label": "person / actor"
},
{
"start": 48,
"end": 63,
"label": "person / actor"
}
] |
mal_695-s8 | ആലുവ എംഎൽഎ അൻവർ സാദത്ത്, മുൻ മന്ത്രി എസ് . ശർമ, ബെന്നി ബഹനാൻ എംപി., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി . പ്രദീഷ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി . കുഞ്ഞ്, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രവർത്തകർ എന്നിവരും വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു . | [
{
"start": 0,
"end": 4,
"label": "location"
},
{
"start": 11,
"end": 23,
"label": "person / politician"
},
{
"start": 37,
"end": 46,
"label": "politician"
},
{
"start": 48,
"end": 60,
"label": "person / politician"
},
{
"start": 99,
"end": 114,... |
mal_695-s10 | മഹേഷിന്റെ പ്രതികാരം, ഹണീ ബി 2.5, ജാനേ മൻ, വെള്ളരിപ്പട്ടണം, ഷഫീക്കിന്റെ സന്തോഷം, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ ആൻഡ് ജോ, മിന്നൽ മുരളി തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ച താരമാണ് ഹരീഷ് പേങ്ങൻ . | [
{
"start": 0,
"end": 19,
"label": "cultural reference / movie"
},
{
"start": 21,
"end": 31,
"label": "cultural reference / movie"
},
{
"start": 33,
"end": 40,
"label": "cultural reference / movie"
},
{
"start": 42,
"end": 57,
"label": "movie"
},
{
... |
mal_695-s11 | കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലെ പേങ്ങൻ എന്ന കഥാപാത്രം ചെയ്തതിനു ശേഷമാണ് ഹരീഷ് നായർ എം.കെ ഹരീഷ് പേങ്ങൻ എന്ന് അറിയപ്പെടാൻ തുടങ്ങിയത് . | [
{
"start": 0,
"end": 19,
"label": "tv series"
},
{
"start": 35,
"end": 41,
"label": "character in tv series"
},
{
"start": 86,
"end": 104,
"label": "person"
}
] |
mal_695-s12 | സിനിമയിൽ നിന്ന് അധികമൊന്നും സമ്പാദിക്കാൻ കഴിയാത്ത ഹരീഷിന് താരസംഘടനയായ അമ്മയുടെ അംഗത്വ ഫീസ് അടക്കാൻ കഴിഞ്ഞിരുന്നില്ല അതിനാൽ അംഗവുമായിരുന്നില്ല . | [
{
"start": 70,
"end": 90,
"label": "product"
}
] |
mal_695-s14 | മദ്യപാനിയല്ലാത്ത ഹരീഷ് പേങ്ങന് കരൾരോഗം വന്നതോടെ അദ്ദേഹത്തെ പലരും മദ്യപാനിയായ ചിത്രീകരിച്ചു എന്ന് അടുത്ത സുഹൃത്ത് മനോജ് വർഗീസ് പറഞ്ഞിരുന്നു . | [
{
"start": 113,
"end": 125,
"label": "person"
}
] |
mal_626-s0 | ബയേണ് മ്യൂണിക് സൂപ്പര് സ്ട്രൈക്കര് റോബര്ട് ലെവന്ഡോസ്കിക്ക് ബാഴ്സലോണ 35 ദശലക്ഷം യൂറോയുടെ പുതിയ ഓഫര് വെച്ചതോടെയാണ് ബയേണ് അധികൃതര് ക്രിസ്റ്റിയാനോക്ക് വേണ്ടി നീക്കം ആരംഭിച്ചത് . | [
{
"start": 0,
"end": 14,
"label": "organization / football club"
},
{
"start": 59,
"end": 67,
"label": "organization / football club"
},
{
"start": 68,
"end": 83,
"label": "currency/amount / currency amount"
},
{
"start": 128,
"end": 142,
"label": "person ... |
mal_626-s1 | പ്രീമിയര് ലീഗില് ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മാഞ്ചസ്റ്റര് യുനൈറ്റഡിന് അടുത്ത സീസണില് യുവേഫ ചാമ്പ്യന്സ് ലീഗ് കളിക്കാന് സാധിക്കുകയില്ല . | [
{
"start": 85,
"end": 107,
"label": "football competition"
}
] |
mal_626-s2 | ജര്മന് ബുണ്ടസ് ലിഗ ചാമ്പ്യന്മാരായ ബയേണില് ചേര്ന്നാല് യൂറോപ്പില് വീണ്ടും കളിക്കാന് സാധിക്കുമെന്നത് പോര്ച്ചുഗീസ് സൂപ്പര് താരത്തെ ആകര്ഷിക്കുന്ന ഘടകമാണ് . | [
{
"start": 0,
"end": 18,
"label": "football league"
},
{
"start": 98,
"end": 110,
"label": "nationality"
}
] |
mal_626-s3 | ബാലണ്ദ്യോര് വീണ്ടും നേടുക എന്നത് ക്രിസ്റ്റിയാനോയുടെ ലക്ഷ്യമാണ് . | [
{
"start": 0,
"end": 11,
"label": "award"
},
{
"start": 33,
"end": 47,
"label": "person / football player"
}
] |
mal_626-s4 | അഞ്ച് തവണ ബാലണ്ദ്യോര് നേടിയിട്ടുള്ള ക്രിസ്റ്റിയാനോ ഇപ്പോള് മെസിക്ക് പിറകിലാണ് . | [
{
"start": 10,
"end": 21,
"label": "award"
},
{
"start": 36,
"end": 50,
"label": "person / football player"
},
{
"start": 59,
"end": 63,
"label": "person / football player"
}
] |
mal_626-s6 | പുതിയ കോച്ച് ടെര്സ്റ്റെഗാന് കീഴില് മാഞ്ചസ്റ്റര് യുനൈറ്റഡ് തയ്യാറെടുപ്പുകളിലാണ് . | [
{
"start": 13,
"end": 27,
"label": "football coach"
},
{
"start": 35,
"end": 57,
"label": "organization / football club"
}
] |
mal_626-s7 | എന്നാല്, മാഞ്ചസ്റ്റര് സിറ്റിയും ലിവര്പൂളും നടത്തുന്ന തയ്യാറെടുപ്പുകളാണ് മികച്ചത് എന്ന് ക്രിസ്റ്റിയാനോ വിശ്വസിക്കുന്നു . | [
{
"start": 9,
"end": 28,
"label": "organization / football club"
},
{
"start": 87,
"end": 101,
"label": "person / football player"
}
] |
mal_626-s8 | പെപ് ഗോര്ഡിയോള സിറ്റിയുടെ പ്രധാന സ്ട്രൈക്കറായി എര്ലിംഗ് ഹാലന്ഡിനെയും യുര്ഗന് ക്ലോപ് ലിവര്പൂളിന്റെ മുന് നിരയിലേക്ക് ഡാര്വിന് നുനെസിനെയും എത്തിച്ചു കഴിഞ്ഞു . | [
{
"start": 0,
"end": 14,
"label": "football coach"
},
{
"start": 69,
"end": 83,
"label": "football coach"
}
] |
mal_626-s9 | 37 വയസുള്ള ക്രിസ്റ്റ്യാനോ കരിയര് അവസാനിപ്പിക്കും മുമ്പ് ഒരിക്കല് കൂടി ചാമ്പ്യന്സ് ലീഗ് ഉള്പ്പടെയുള്ള ട്രോഫികള് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട് . | [
{
"start": 70,
"end": 86,
"label": "football competition"
}
] |
mal_626-s10 | മാഞ്ചസ്റ്റര് യുനൈറ്റഡിനേക്കാള് ബയേണ് മ്യൂണിക്കാകും ആ താത്പര്യങ്ങള് സംരക്ഷിക്കാന് സൂപ്പര്താരത്തിന് ഗുണം ചെയ്യുക . | [
{
"start": 31,
"end": 45,
"label": "organization / football club"
}
] |
mal_626-s11 | ഇറ്റാലിയന് ക്ലബ്ബ് എ എസ് റോമയും ക്രിസ്റ്റിയാനോയുമായി ചര്ച്ച നടത്തുന്നുണ്ട് . | [
{
"start": 19,
"end": 28,
"label": "football club"
},
{
"start": 32,
"end": 46,
"label": "person / football player"
}
] |
mal_626-s12 | ബയേണ് മ്യൂണിക്കിന്റെ ഇതിഹാസ താരമാണ് പോളണ്ടിന്റെ റോബര്ട് ലെവന്ഡോസ്കി . | [
{
"start": 0,
"end": 14,
"label": "organization / football club"
}
] |
mal_626-s13 | 374 മത്സരങ്ങളില് നിന്ന് 344 ഗോളുകളാണ് പോളിഷ് സ്ട്രൈക്കര് ജര്മന് ക്ലബ്ബിനായി നേടിയത് . | [
{
"start": 0,
"end": 3,
"label": "quantity"
},
{
"start": 24,
"end": 27,
"label": "quantity"
}
] |
mal_626-s14 | കഴിഞ്ഞ സീസണില് വിവിധ ചാമ്പ്യന്ഷിപ്പുകളിലായി 46 മത്സരങ്ങള് കളിച്ച ലെവന്ഡോസ്കി 50 ഗോളുകള് നേടിയിരുന്നു . | [
{
"start": 44,
"end": 46,
"label": "quantity"
},
{
"start": 77,
"end": 79,
"label": "quantity"
}
] |
mal_626-s15 | കിംഗ്സ്ലെ കോമാന്, സെര്ജി നാബ്രി, ലെറോയ് സാനെ, തോമസ് മ്യൂളര്, സദിയോ മാനെ എന്നിവര്ക്കൊപ്പം ക്രിസ്റ്റ്യാനോ കൂടി ചേരുന്നത് ബയേണിനെ കൂടുതല് ശക്തമാക്കുമെന്ന കണക്ക് കൂട്ടലിലാണ് ടീം മാനേജ്മെന്റ് . | [
{
"start": 0,
"end": 16,
"label": "football player"
},
{
"start": 18,
"end": 31,
"label": "football player"
},
{
"start": 33,
"end": 44,
"label": "football player"
},
{
"start": 46,
"end": 59,
"label": "football player"
},
{
"start": 61,
"end":... |
mal_626-s16 | കഴിഞ്ഞ സീസണില് മാഞ്ചസ്റ്ററിന്റെ ടോപ് സ്കോറര് ക്രിസ്റ്റിയാനോയായിരുന്നു . | [
{
"start": 45,
"end": 59,
"label": "person / football player"
}
] |
mal_626-s17 | 39 മത്സരങ്ങള് കളിച്ച താരം 24 ഗോളുകള് നേടി . | [
{
"start": 0,
"end": 2,
"label": "quantity"
},
{
"start": 26,
"end": 28,
"label": "quantity"
}
] |
mal_626-s18 | ഇംഗ്ലണ്ട്, സ്പെയിന്, ഇറ്റലി എന്നിവിടങ്ങളില് വിജയകരമായ കരിയറുള്ള ക്രിസ്റ്റ്യാനോ ജര്മന് മണ്ണിലും തിളങ്ങുമെന്നത് നിസ്തര്ക്കം . | [
{
"start": 0,
"end": 9,
"label": "location / country"
},
{
"start": 11,
"end": 19,
"label": "country"
},
{
"start": 21,
"end": 27,
"label": "location / country"
}
] |
mal_626-s19 | ഫ്രഞ്ച് ക്ലബ്ബ് പി എസ് ജി വലിയൊരു ഉടച്ചു വാര്ക്കലിലാണ് . | [
{
"start": 16,
"end": 25,
"label": "football club"
}
] |
mal_626-s20 | മെസിയും എംബാപെയും നെയ്മറും ഒരുമിച്ച് കളിച്ചിട്ട് പോലും പി എസ് ജിക്ക് ചാമ്പ്യന്സ് ലീഗ് ഫൈനല് കാണാനായില്ല. | [
{
"start": 0,
"end": 4,
"label": "person / football player"
},
{
"start": 8,
"end": 14,
"label": "football player"
},
{
"start": 55,
"end": 64,
"label": "football club"
},
{
"start": 69,
"end": 85,
"label": "football competition"
}
] |
mal_2004-s0 | അരീക്കോട്: ജില്ലയിലെ വലിയ നെല്ലറകളിൽ ഒന്നായിരുന്ന കീഴുപറന്പിലെ അവശേഷിക്കുന്ന നെൽപാടശേഖരങ്ങളും ഇല്ലാതാവുന്നു . | [
{
"start": 0,
"end": 9,
"label": "location"
}
] |
mal_2004-s2 | ചാലിപ്പാടഠ പാടശേഖരം, കണ്ണന്പള്ളി പാടശേഖരം, കീഴുപറന്പ പാടശേഖരം എന്നിങ്ങിനെ മൂന്നു പാടശേഖരങ്ങളാണ് കീഴുപറന്പുള്ളത് . | [
{
"start": 21,
"end": 32,
"label": "location"
}
] |
mal_2004-s3 | 1982 ൽ അന്നത്തെ ജലസേചന മന്ത്രി എം.പി ഗംഗാധരൻ ആണ് ഈ മൂന്ന് പാടശേഖരങ്ങൾക്കുമായുള്ള കണ്ണന്പള്ളി ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്തത് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 16,
"end": 30,
"label": "title"
},
{
"start": 31,
"end": 44,
"label": "person"
},
{
"start": 81,
"end": 106,
"label": "infrastructure"
}
] |
mal_2004-s4 | അന്ന് ഇവിടെ 1750 ഹെക്ടർ ഭൂമിയിലാണ് നെൽകൃഷി നടന്നിരുന്നത് എങ്കിൽ ഇന്നത് ഏകദേശം 15 ഹെക്ടറിലേക്ക് കുത്തനെ താഴ്ന്ന അവസ്ഥയാണ് . | [
{
"start": 12,
"end": 23,
"label": "quantity"
}
] |
mal_2004-s5 | അവശേഷിക്കുന്ന 15 ഹെക്ടറിൽ തന്നെ കീഴുപറന്പ് പാടശേഖരത്തിലെ വൈപ്രം, കാരാട്ടിൽ പാടങ്ങളിലായി അഞ്ച് ഏക്കറോളം നെൽവയൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ വാഴകൃഷിക്കായി ഉഴുതു മറിക്കപ്പെട്ടിരിക്കുകയാണ്. | [
{
"start": 57,
"end": 63,
"label": "location"
},
{
"start": 65,
"end": 74,
"label": "location"
}
] |
mal_2004-s6 | ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വരെ നല്ല വിളവെടുപ്പ് നടത്തിയ വയലുകളാണിവ . | [
{
"start": 10,
"end": 19,
"label": "date"
}
] |
mal_2004-s7 | ഒരു ഹെക്ടർ നെൽവയലിൽ 5 ലക്ഷം ലിറ്റർ ജലം സംഭരിക്കപ്പെടുന്നുണ്ട് . | [
{
"start": 20,
"end": 34,
"label": "quantity"
}
] |
mal_2004-s10 | ഏക്കർ കണക്കിന് സ്ഥലത്ത് വാഴകൃഷിയും കമുക് കൃഷിയും വരുന്പോൾ കീടനാശിനികളുടേയും മരുന്നിന്േറയും അമിത പ്രയോഗം വലിയ ആരോഗ്യ പ്രശ്നം സൃഷ്ടിക്കുമെന്നും നാട്ടുകാർക്ക് ഭീതിയുണ്ട് . | [
{
"start": 109,
"end": 123,
"label": "medical condition"
}
] |
mal_2004-s11 | ടണ് കണക്കിന് അരിയുത്പാദിപ്പിച്ചിരുന്ന പാടശേഖരങ്ങൾ ഇല്ലാതാവുന്പോൾ നാട്ടുകാർക്കും ഭരണകൂടങ്ങൾക്കും തിരിച്ചറിവ് ഉണ്ടാവേണ്ടതുണ്ട് എന്ന് കീഴുപറന്പിലെ കാരണവന്മാർ സങ്കടത്തോടെ പറയുന്നു. | [
{
"start": 0,
"end": 3,
"label": "quantity"
},
{
"start": 80,
"end": 90,
"label": "organization"
}
] |
mal_2237-s0 | മലയാളത്തിന്റെ താര രാജാക്കന്മാർ ഒന്നാകെ അണി നിരക്കുന്ന സിനിമ ഒരുങ്ങുന്നു . | [
{
"start": 0,
"end": 30,
"label": "cultural reference"
}
] |
mal_2237-s1 | കോവിഡിന്റെ പശ്ചാത്തലത്തിൽ സിനിമാ ഇൻഡസ്ട്രിക്കുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ് ‘ ട്വന്റി 20 ’ പോലൊരു സിനിമ ചെയ്യുന്നതിനുള്ള നീക്കം . | [
{
"start": 26,
"end": 42,
"label": "industry"
},
{
"start": 85,
"end": 95,
"label": "film / movie"
}
] |
mal_2237-s3 | മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് പോസ്റ്റർ പ്രകാശനം ചെയ്തത് . | [
{
"start": 0,
"end": 9,
"label": "person / actor"
}
] |
mal_2237-s4 | ചിത്രത്തിന്റെ പേര് നിർദേശിക്കാൻ പ്രേക്ഷകർക്കായി ഒരു മത്സരവും ‘ അമ്മ ’ സംഘടന ഒരുക്കുന്നു . | [
{
"start": 63,
"end": 67,
"label": "organization"
}
] |
mal_2237-s6 | മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘ അമ്മ ’ യ്ക്ക് ആസ്ഥാന മന്ദിരം ഉദ്ഹാടന വേളയിലാണ് അപ്രതീക്ഷിത പ്രഖ്യാപനം ഉണ്ടായിരിക്കുന്നത് . | [
{
"start": 16,
"end": 36,
"label": "organization"
},
{
"start": 42,
"end": 46,
"label": "organization"
}
] |
mal_2237-s7 | അമ്മയുടെ പുതിയ ബഹുനില കെട്ടിടം മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ഉദ്ഘാടനം ചെയ്തത് . | [
{
"start": 0,
"end": 4,
"label": "organization"
},
{
"start": 31,
"end": 40,
"label": "person / actor"
}
] |
mal_2237-s8 | അത്യാധുനിക സൗകര്യങ്ങളോടെയാണ് 10 കോടിയോളം രൂപ ചെലവിട്ട് കലൂരിൽ മന്ദിരം നിർമ്മിച്ചിരിക്കുന്നത് . | [
{
"start": 29,
"end": 44,
"label": "quantity"
},
{
"start": 55,
"end": 61,
"label": "location"
}
] |
mal_2237-s9 | കൊവിഡ് മാനദണ്ഡങ്ങള് പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങില് നൂറ് പേര്ക്കായിരുന്നു പ്രവേശനം . | [
{
"start": 52,
"end": 56,
"label": "quantity"
}
] |
mal_2237-s11 | അഞ്ച് നിലയുള്ള കെട്ടിടം നവീകരിച്ചാണ് അമ്മ ആസ്ഥാന മന്ദിരമായി തയ്യാറാക്കിയിരിക്കുന്നത് . | [
{
"start": 0,
"end": 9,
"label": "quantity"
},
{
"start": 37,
"end": 41,
"label": "organization"
}
] |
mal_2237-s12 | നടി, നടന്മാർക്ക് സൗകര്യമായിരുന്ന് കഥകൾ കേൾക്കാനുള്ള സൗകര്യം ഉൾപ്പടെ കെട്ടിടത്തിൽ സജീകരിച്ചിട്ടുണ്ട്. | [
{
"start": 0,
"end": 3,
"label": "profession"
}
] |
mal_1519-s0 | തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്ത്ഥികള് മതസാമുദായിക രംഗത്തെ സന്ദര്ശിക്കുന്നത് പതിവാണ് . | [
{
"start": 0,
"end": 13,
"label": "election"
},
{
"start": 38,
"end": 49,
"label": "cultural reference"
}
] |
mal_1519-s1 | കോണ്ഗ്രസ് സ്ഥാനാര്ഥികളില് ഭൂരിഭാഗം പേരും തെരഞ്ഞെടുപ്പ് കാലത്ത് പെരുന്നയിലെ എന്എസ്എസ് ആസ്ഥാനത്തെത്ത് എത്തുന്നതും പതിവ് കാഴ്ചയാണ് . | [
{
"start": 0,
"end": 9,
"label": "organization / political party"
},
{
"start": 41,
"end": 54,
"label": "election"
},
{
"start": 63,
"end": 70,
"label": "location"
},
{
"start": 75,
"end": 84,
"label": "organization"
}
] |
mal_1519-s2 | തൃക്കാക്കര ഉപതെരഞ്ഞടുപ്പിലെ യുഡിഎഫ് സ്ഥാനാര്ത്ഥി ഉമാ തോമസും ഈ പതിവ് തെറ്റിച്ചില്ല . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 28,
"end": 35,
"label": "organization / political alliance"
}
] |
mal_1519-s3 | ഇന്ന് രാവിലെ പെരുന്നയിലെത്തിയ ഉമാ തോമസ് ജി സുകുമാരന് നായരെ സന്ദര്ശിച്ചു . | [
{
"start": 13,
"end": 20,
"label": "location"
},
{
"start": 30,
"end": 39,
"label": "person"
}
] |
mal_1519-s5 | എന്എസ്എസ് നേതൃത്വവുമായി പിടി തോമസിന് ആത്മബന്ധമുണ്ടായിരുന്നു എന്നും ഉമാ തോമസ് പറഞ്ഞു . | [
{
"start": 0,
"end": 9,
"label": "organization"
},
{
"start": 67,
"end": 76,
"label": "person"
}
] |
mal_1519-s6 | സന്ദർശനത്തെ രാഷ്ട്രീയമായി കാണാൻ ഉദ്ദേശിക്കുന്നില്ല.പി.ടിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന ജനറൽ സെക്രട്ടറിയെ കാണാൻ എത്തിയതാണെന്നും പിതൃതുല്യനായ അദ്ദേഹത്തിൻ്റെ അനുഗ്രഹം തേടുകയായിരുന്നു ഉദ്ദേശമെന്നും ഉമ തോമസ് പറഞ്ഞു . | [
{
"start": 51,
"end": 62,
"label": "person"
},
{
"start": 87,
"end": 104,
"label": "person"
}
] |
mal_1519-s7 | സുകുമാരന് നായരെ സന്ദര്ശിച്ച ശേഷം എന്എസ്എസ് ആസ്ഥാനത്തെ ജീവനക്കാരുമായും സംസാരിച്ച ശേഷമാണ് അവര് പെരുന്നയില് നിന്ന് മടങ്ങിയത് . | [
{
"start": 33,
"end": 42,
"label": "organization"
},
{
"start": 93,
"end": 100,
"label": "location"
}
] |
mal_1519-s8 | പി.ടി തോമസ് അന്തരിച്ചതിനെ തുടര്ന്ന് ഉപതരെഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില് മത- സാമുദായിക വോട്ടുകള്ക്ക് നിര്ണ്ണായക സ്വാധീനമുണ്ട് . | [
{
"start": 0,
"end": 11,
"label": "person"
},
{
"start": 62,
"end": 72,
"label": "location"
}
] |
mal_1519-s10 | 2016ലും 2021ലും സംസ്ഥാനമൊട്ടാകെ ഇടത് തരംഗം ആഞ്ഞടിച്ചപ്പോഴും യുഡിഎഫിന്റെ പൊന്നാപുരം കോട്ടയായി ഉറച്ചു നിന്ന മണ്ഡലമാണ് തൃക്കാക്കര . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 8,
"end": 12,
"label": "date"
},
{
"start": 16,
"end": 31,
"label": "location"
},
{
"start": 32,
"end": 42,
"label": "political movement"
},
{
"start": 72,
"end": 82,
"label": "location"... |
mal_1519-s12 | സ്ഥാനാര്ത്ഥിയുടെ പരിപാടികള് നിശ്ചയിക്കുന്നത് ഡിസിസിയാണെന്നും അത് അക്ഷരം പ്രതി അനുസരിക്കുമെന്നും ഉമ വ്യക്തമാക്കി. | [
{
"start": 45,
"end": 51,
"label": "organization / political organization"
}
] |
mal_2291-s1 | മിഷന് 2022ന് 2018 മോഡല്, രാഹുലിന്റെ പ്ലാനിനെ വെല്ലും, അഞ്ചിന നിര്ദേശം, കോണ്ഗ്രസ് മാറ്റം ഇങ്ങനെ - Finance | [
{
"start": 6,
"end": 10,
"label": "date"
},
{
"start": 13,
"end": 17,
"label": "date"
},
{
"start": 71,
"end": 80,
"label": "organization"
},
{
"start": 97,
"end": 104,
"label": "topic"
}
] |
mal_2291-s2 | പ്രളയ സെസ് കാലാവധി ഇന്ന് അവസാനിക്കും; സർക്കാർ ഖജനാവിലേക്ക് എത്തിയത് 1750 കോടി രൂപ - Automobiles | [
{
"start": 0,
"end": 10,
"label": "tax/law"
},
{
"start": 68,
"end": 81,
"label": "monetary value"
},
{
"start": 84,
"end": 95,
"label": "topic"
}
] |
mal_2291-s3 | ഓഗസ്റ്റ് 19 -ന് അരങ്ങേറ്റം കുറിക്കാനൊരുങ്ങി പെർഫോമൻസ് | [
{
"start": 0,
"end": 11,
"label": "date"
}
] |
mal_2291-s6 | Olympics 2021: ഫുട്ബോളില് സെമി ലൈനപ്പായി- ബ്രസീല് x മെക്സിക്കോ, സ്പെയിന് x ജപ്പാന് - Lifestyle | [
{
"start": 0,
"end": 13,
"label": "event"
},
{
"start": 52,
"end": 62,
"label": "country"
},
{
"start": 85,
"end": 94,
"label": "topic"
}
] |
mal_2291-s8 | ഹെപ്പറ്റൈറ്റിസ് ബി - Technology | [
{
"start": 0,
"end": 18,
"label": "medical condition / disease"
},
{
"start": 21,
"end": 31,
"label": "topic"
}
] |
mal_2291-s9 | വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും | [
{
"start": 0,
"end": 13,
"label": "smartphone model"
},
{
"start": 42,
"end": 49,
"label": "date"
},
{
"start": 55,
"end": 60,
"label": "organization"
}
] |
mal_2291-s10 | ഒറ്റ മുറി വെളിച്ചത്തിനു ശേഷം രാഹുൽ റജി നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡാകിനി . | [
{
"start": 29,
"end": 43,
"label": "person"
},
{
"start": 73,
"end": 79,
"label": "work of art / movie title"
}
] |
mal_2291-s13 | സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദങ്ങളിൽ കയറി കൂടിയ സരസ ബാലുശ്ശേരിയും ശ്രീലത ശ്രീധരനുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത് . | [
{
"start": 0,
"end": 19,
"label": "work of art / movie title"
},
{
"start": 78,
"end": 92,
"label": "person"
}
] |
mal_2291-s14 | ഇവർക്കൊപ്പം ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് പോളി വിത്സനും സോതു ലക്ഷ്മിയും കൂടിയെത്തുന്നുണ്ട് . | [
{
"start": 12,
"end": 32,
"label": "cultural reference"
},
{
"start": 58,
"end": 70,
"label": "person"
}
] |
mal_2291-s17 | മായൻ എന്ന അധോലോക നേതാവിന്റെ വേഷത്തിൽ എത്തുന്നത് ചെമ്പൻ വിനോദാണ് . | [
{
"start": 0,
"end": 4,
"label": "character"
}
] |
mal_2291-s18 | ഇന്ദ്രൻസ്, അജു വർഗീസ്, അലൻസിയാർ, സൈജു കുറിപ്പ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട് . | [
{
"start": 0,
"end": 9,
"label": "person"
},
{
"start": 11,
"end": 21,
"label": "person"
},
{
"start": 23,
"end": 31,
"label": "person"
},
{
"start": 33,
"end": 46,
"label": "person"
}
] |
mal_1567-s0 | നടി ജയപ്രദയ്ക്ക് തിരിച്ചടി; ആറുമാസത്തെ ജയില് ശിക്ഷ റദ്ദാക്കാന് വിസമ്മതിച്ച് ഹൈക്കോടതി തീയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കേസിലാണ് ഉത്തരവ് . | [
{
"start": 4,
"end": 10,
"label": "person"
},
{
"start": 76,
"end": 85,
"label": "organization / court"
}
] |
mal_1567-s1 | ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടയ്ക്കാത്തതിനാലാണ് ശിക്ഷ വിധിച്ചത് . | [
{
"start": 13,
"end": 18,
"label": "organization"
}
] |
mal_1567-s2 | ചെന്നൈ: | [
{
"start": 0,
"end": 6,
"label": "location / city"
}
] |
mal_1567-s3 | ചെന്നൈ: ഇ.എസ്.ഐ കേസിൽ നടി ജയപ്രദയ്ക്ക് തിരിച്ചടി . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 8,
"end": 15,
"label": "organization"
},
{
"start": 26,
"end": 32,
"label": "person"
}
] |
mal_1567-s4 | ചെന്നൈ എഗ്മോർ കോടതി വിധിച്ച ആറു മാസം തടവ് ശിക്ഷ റദ്ദാക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 7,
"end": 19,
"label": "organization / court"
},
{
"start": 68,
"end": 85,
"label": "organization / court"
}
] |
mal_1567-s5 | കേസിൽ ജയപ്രദയും കൂട്ടുപ്രതികളും ഇതുവരെ സ്വീകരിച്ച സമീപനം പരിഗണിച്ച് കൂടിയാണ് തീരുമാനം എന്ന് ജസ്റ്റിസ് ജി.ജയചന്ദ്രൻ പറഞ്ഞു . | [
{
"start": 6,
"end": 12,
"label": "person"
},
{
"start": 102,
"end": 114,
"label": "person"
}
] |
mal_1567-s6 | ചെന്നൈയിൽ ജയപദ്രയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന തിയേറ്ററിലെ ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടച്ചില്ലെന്ന കേസിലാണ് ഓഗസ്റ്റിൽ താരത്തെ ശിക്ഷിച്ചത് . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 70,
"end": 75,
"label": "organization"
}
] |
mal_1567-s7 | 15 ദിവസത്തിനകം എഗ്മോർ കോടതിയിൽ കീഴടങ്ങുകയും, 20 ലക്ഷം രൂപ കെട്ടിവയ്ക്കുകയും ചെയ്താൽ മാത്രം ജാമ്യാപേക്ഷ പരിഗണിച്ചാൽ മതിയെന്നും ഹൈക്കോടതി ഉത്തരവിട്ടു . | [
{
"start": 15,
"end": 27,
"label": "organization / court"
},
{
"start": 45,
"end": 57,
"label": "quantity / money"
},
{
"start": 91,
"end": 102,
"label": "legal document"
},
{
"start": 126,
"end": 135,
"label": "organization / court"
}
] |
mal_1567-s8 | ഹിന്ദിയിലും തെലുങ്കിലും ഒരുകാലത്ത് മിന്നിത്തിളങ്ങിയ താരമായിരുന്നു ജയപ്രദ . | [
{
"start": 0,
"end": 6,
"label": "language"
},
{
"start": 66,
"end": 72,
"label": "person"
}
] |
mal_1567-s9 | മികച്ച നടിക്കുള്ള നന്തി അവാര്ഡും ജയപ്രദയ്ക്ക് ലഭിച്ചിട്ടുണ്ട് . | [
{
"start": 33,
"end": 39,
"label": "person"
}
] |
mal_1567-s10 | മോഹൻലാല് നായകനായി എത്തിയ ഹിറ്റ് ചിത്രങ്ങളായ' ദേവദൂതനി' ലും' പ്രണയ' ത്തിലും ഒരു പ്രധാന വേഷത്തില് ജയപ്രദയുണ്ടായിരുന്നു . | [
{
"start": 0,
"end": 8,
"label": "person"
},
{
"start": 45,
"end": 53,
"label": "movie"
},
{
"start": 60,
"end": 65,
"label": "work of art / movie"
},
{
"start": 96,
"end": 102,
"label": "person"
}
] |
mal_1567-s11 | മലയാളത്തില്' കിണര്' എന്ന ചിത്രത്തിലാണ് ഒടുവില് ജയപ്രദ വേഷമിട്ടത് . | [
{
"start": 13,
"end": 18,
"label": "work of art / movie"
},
{
"start": 47,
"end": 53,
"label": "person"
}
] |
mal_1567-s12 | തെലുങ്ക് ദേശം പാര്ട്ടിയിലൂടെയാണ് നടി ജയപ്രദ രാഷ്ട്രീയത്തിലേക്ക് എത്തുന്നത് . | [
{
"start": 0,
"end": 8,
"label": "language"
},
{
"start": 37,
"end": 43,
"label": "person"
}
] |
mal_1567-s13 | 1994ല് പാര്ട്ടിക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തില് ഭാഗമായിരുന്നു നടി . | [
{
"start": 0,
"end": 4,
"label": "date"
}
] |
mal_1567-s15 | ഉത്തര്പ്രദേശില് നിന്ന് ലോക്സഭയിലേക്കും എത്തി . | [
{
"start": 23,
"end": 29,
"label": "event / legislative body"
}
] |
mal_1567-s16 | പാര്ട്ടി വിരുദ്ധ പ്രവര്ത്തനങ്ങളുടെ പേരില് ജയപ്രദ പിന്നീട് പുറത്താക്കപ്പെടുകയും സമാജ്വാദ് പാര്ട്ടിയുടെ മുൻ ജനറല് സെക്രട്ടറി അമര് സിംഗിന്റെ രാഷ്ട്രീ ലോക് മഞ്ചില് ചേര്നനില് പ്രവര്ത്തിക്കുകയും ചെയ്തു . | [
{
"start": 42,
"end": 48,
"label": "person"
}
] |
mal_1567-s17 | തെരഞ്ഞെടുപ്പില് വിജയിക്കാനാകാത്തതിനാല് അമര് സിംഗിനൊപ്പം ജയപ്രദ ആര്എല്ഡിയില് ചേര്ന്നു . | [
{
"start": 56,
"end": 62,
"label": "person"
},
{
"start": 63,
"end": 71,
"label": "political party"
}
] |
mal_1567-s18 | ആര്എല്ഡി ടിക്കറ്റില് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ജയപ്രദയ്ക്ക് ജയിക്കാനായില്ല . | [
{
"start": 0,
"end": 8,
"label": "political party"
},
{
"start": 21,
"end": 27,
"label": "event / legislative body"
},
{
"start": 54,
"end": 60,
"label": "person"
}
] |
mal_1567-s19 | 2019ല് നടി ജയപ്രദ ബിജെപിയില് ചേരുകയും ചെയ്തു. | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 11,
"end": 17,
"label": "person"
},
{
"start": 18,
"end": 24,
"label": "political party"
}
] |
mal_271-s0 | പാക്കിസ്ഥാന്റെ ഏഴ് താരങ്ങള്ക്ക് കൂടി കോവിഡ് എന്ന സ്ഥിരീകരണം പുറത്ത് വരുന്നു . | [
{
"start": 0,
"end": 14,
"label": "location"
},
{
"start": 37,
"end": 43,
"label": "disease"
}
] |
mal_271-s1 | ഇന്ന് പുറത്ത് വന്ന ഫലങ്ങളില് മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, ഫകര് സമന്, മുഹമ്മദ് റിസ്വാന്, ഇമ്രാന് ഖാന്, കാശിഫ് ബട്ടി, മുഹമ്മദ് ഹസ്നൈന് എന്നിവര്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു . | [
{
"start": 29,
"end": 43,
"label": "person"
},
{
"start": 45,
"end": 57,
"label": "person"
},
{
"start": 59,
"end": 68,
"label": "person"
},
{
"start": 70,
"end": 87,
"label": "person"
},
{
"start": 89,
"end": 101,
"label": "person"
},
... |
mal_271-s2 | ഇതോടെ പത്ത് താരങ്ങളാണ് കോവിഡ് ബാധിതരായിരിക്കുന്നത് . | [
{
"start": 23,
"end": 29,
"label": "disease"
}
] |
mal_271-s3 | നേരത്തെ ഷദബ് ഖാന്, ഹാരിസ് റൗഫ്, ഹൈദരലി എന്നിവര്ക്ക് കോവിഡ് ബാധിച്ചിരുന്നു . | [
{
"start": 8,
"end": 17,
"label": "person"
},
{
"start": 19,
"end": 30,
"label": "person"
},
{
"start": 32,
"end": 38,
"label": "person"
},
{
"start": 52,
"end": 58,
"label": "disease"
}
] |
mal_271-s4 | ഇത് പാക്കിസ്ഥാന് ബോര്ഡ് തന്നെ സ്ഥിരീകരിച്ച വാര്ത്തയാണ് . | [
{
"start": 17,
"end": 23,
"label": "organization"
}
] |
mal_271-s5 | പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പരമ്പര ഇനി സാധ്യമാകുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. | [
{
"start": 0,
"end": 14,
"label": "location"
},
{
"start": 15,
"end": 24,
"label": "location / country"
}
] |
mal_1603-s1 | മലക്കപ്പാറ കെഎസ്ആര്ടിസിയുടെ ബജറ്റ സെല്ലിന്റെ നേതൃത്വത്തില് നടത്തിയ യാത്രകള് വഴി സോഷ്യല് മീഡിയയില് നിറഞ്ഞു നില്ക്കുന്ന ഇടങ്ങളില് മറ്റൊന്നാമ് മലക്കപ്പാറ . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 11,
"end": 23,
"label": "organization"
},
{
"start": 80,
"end": 93,
"label": "technology"
},
{
"start": 140,
"end": 150,
"label": "location"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.