id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1603-s2 | മാലാഖാപ്പാറ എന്നും പേരുള്ള ഇവിടം പണ്ടു മുതലേ സഞ്ചാരികളുടെ ഇടയില് പ്രസിദ്ധമാണ് . | [
{
"start": 0,
"end": 11,
"label": "location"
}
] |
mal_1603-s3 | അതിരപ്പിള്ളി വെള്ളച്ചാട്ടവും തുമ്പൂർമൂഴിയുംവാഴച്ചാലും, ഷോലയാറും എല്ലാം കണ്ടും കടന്നുമുള്ല യാത്ര ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമാണ് നല്കുന്നത് . | [
{
"start": 29,
"end": 40,
"label": "location"
},
{
"start": 43,
"end": 53,
"label": "location"
}
] |
mal_1603-s4 | അതിരപ്പിള്ളി വ്യൂ പോയിന്റ്, ചാർപ്പ് വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക്, നെല്ലിക്കുന്ന് എന്നിവിടങ്ങളാണ് യാത്രയിലെ പ്രധാന കേന്ദ്രങ്ങള് . | [
{
"start": 0,
"end": 26,
"label": "location"
},
{
"start": 28,
"end": 49,
"label": "location"
},
{
"start": 51,
"end": 71,
"label": "location"
},
{
"start": 73,
"end": 85,
"label": "location"
},
{
"start": 87,
"end": 97,
"label": "location"... |
mal_1603-s5 | PC: Jaseem Hamza | [
{
"start": 4,
"end": 16,
"label": "person"
}
] |
mal_1101-s0 | ദോഹ: ഒമിക്രോൺ മൂലം ഭാഗീകമായി നിർത്തിവച്ച സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി ഖത്തർ എയര്വേയ്സ് . | [
{
"start": 0,
"end": 3,
"label": "city"
},
{
"start": 5,
"end": 13,
"label": "scientific concept / virus variant"
}
] |
mal_1101-s1 | ദക്ഷിണാഫ്രിക്കയിലെ (South Africa) രണ്ട് നഗരങ്ങളില് നിന്ന് ഡിസംബര് 12 മുതല് സര്വീസുകള് സർവീസ് പുനരാരംഭിക്കും . | [
{
"start": 0,
"end": 14,
"label": "location / country"
}
] |
mal_1101-s2 | ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്ഗ്, കേപ്ടൌണ് എന്നിവിടങ്ങളില് നിന്നുള്ള സര്വീസുകളാണ് 12 മുതല് തുടങ്ങുന്നത് . | [
{
"start": 0,
"end": 14,
"label": "location / country"
},
{
"start": 19,
"end": 33,
"label": "city"
},
{
"start": 35,
"end": 43,
"label": "location / city"
}
] |
mal_1101-s3 | ജൊഹന്നാസ്ബര്ഗില് നിന്ന് ദിവസേന രണ്ട് സര്വീസുകളും കേപ്ടൌണില് നിന്ന് ഒരു സര്വീസുമായിരിക്കും ദോഹയിലേക്ക് ഉണ്ടാവുക . | [
{
"start": 24,
"end": 30,
"label": "quantity"
},
{
"start": 90,
"end": 93,
"label": "city"
}
] |
mal_1101-s4 | ലോകാരോഗ്യ സംഘടനയുടെ മാര്ഗനിര്ദേശം അനുസരിച്ച് കൂടുതൽ സ്ഥലങ്ങളിൽ നിന്നും സർവീസുകൾ ഉടൻ ആരംഭിച്ചേക്കുമെന്നാണ് സൂചനകൾ . | [
{
"start": 0,
"end": 15,
"label": "organization"
}
] |
mal_1101-s5 | ഒമിക്രോണ് വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തില് ഏഴ് രാജ്യങ്ങളില് നിന്നുള്ള സര്വീസുകള്ക്കാണ് ഖത്തര് എയര്വേയ്സ് നവംബര് 27 മുതല് വിലക്കേര്പ്പെടുത്തിയിരുന്നത് . | [
{
"start": 0,
"end": 9,
"label": "virus variant"
},
{
"start": 46,
"end": 49,
"label": "quantity"
}
] |
mal_1101-s6 | ദക്ഷിണാഫ്രിക്കക്ക് പുറമെ അംഗോള, സാംബിയ, സിബാംവെ, മൊസാംബിക് എന്നീ രാജ്യങ്ങളില് നിന്നുള്ളവര്ക്കായിരുന്നു അന്ന് വിലക്കേര്പ്പെടുത്തിയിരുന്നത്. | [
{
"start": 0,
"end": 14,
"label": "location / country"
},
{
"start": 25,
"end": 30,
"label": "location / country"
},
{
"start": 32,
"end": 38,
"label": "location / country"
},
{
"start": 40,
"end": 47,
"label": "location / country"
},
{
"start": 49... |
mal_2170-s0 | ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും മികച്ച റെക്കോർഡുള്ള നായകന്മാരിലൊരാളാണ് മഹേന്ദ്ര സിംഗ് ധോണി . | [
{
"start": 70,
"end": 89,
"label": "person / cricket player"
}
] |
mal_2170-s1 | ചെന്നൈക്ക് 4 ഐപിഎൽ കിരീടങ്ങൾ സമ്മാനിച്ച അദ്ദേഹം അടുത്ത വർഷം ഐപിഎല്ലിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇപ്പോളും ആരാധകർക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട് . | [
{
"start": 0,
"end": 6,
"label": "location / cricket team"
},
{
"start": 11,
"end": 12,
"label": "quantity"
},
{
"start": 12,
"end": 18,
"label": "event"
}
] |
mal_2170-s2 | താൻ ഐപിഎല്ലിൽ തുടരുമെന്ന് ഈ വർഷത്തെ ഐപിഎൽ ഫൈനലിന് ശേഷം ധോണി സൂചനകൾ നൽകിയിരുന്നുവെങ്കിലും തന്നെ നിലനിർത്തുന്നതിലൂടെ വലിയ തുക ചെന്നൈക്ക് നഷ്ടപ്പെടുന്നതിനോട് ധോണിക്ക് യോജിപ്പില്ലെന്നാണ് സൂചനകൾ . | [
{
"start": 35,
"end": 41,
"label": "event"
},
{
"start": 124,
"end": 130,
"label": "location / cricket team"
}
] |
mal_2170-s3 | കളിക്കാനുണ്ടാകുമെങ്കിൽ അടുത്ത സീസണിന് മുന്നോടിയായി ചെന്നൈയുടെ ഒന്നാം ചോയിസ് താരം ധോണിയായിരിക്കുമെന്ന കാര്യം ഉറപ്പാണ് . | [
{
"start": 51,
"end": 57,
"label": "location / cricket team"
}
] |
mal_2170-s5 | എന്നാൽ മെഗാലേലത്തിന് മുന്നോടിയായി തന്നെ ടീമിൽ നിലനിർത്തുന്നതിനോട് ധോണിക്ക് വിയോജിപ്പുണ്ടെന്നും അങ്ങനെ വരുമ്പോൾ ധാരാളം പണം ചെന്നൈക്ക് നഷ്ടമാകുമെന്നതാണ് ഇതിന് കാരണമായി ധോണി ചൂണ്ടിക്കാട്ടുന്നതെന്നുമാണ് സി എസ് കെ ഉടമയായ എൻ ശ്രീനിവാസൻ പറയുന്നത് . | [
{
"start": 122,
"end": 128,
"label": "location / cricket team"
},
{
"start": 199,
"end": 208,
"label": "cricket team"
},
{
"start": 216,
"end": 229,
"label": "person"
}
] |
mal_2170-s8 | തന്നെ നിലനിർത്തുന്നതിലൂടെ സി എസ് കെക്ക് ധാരാളം പണം നഷ്ടപ്പെടാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല . | [
{
"start": 26,
"end": 35,
"label": "cricket team"
}
] |
mal_2170-s11 | അതേ സമയം അടുത്ത ഐപിഎൽ ലേലത്തിന് മുന്നോടിയായി പരമാവധി നാല് താരങ്ങളെയാണ് ഫ്രാഞ്ചൈസികൾക്ക് ടീമിൽ നിലനിർത്താൻ കഴിയുന്നത് . | [
{
"start": 15,
"end": 21,
"label": "event"
}
] |
mal_2170-s12 | താരങ്ങളെ നിലനിർത്തുന്നതിനനുസരിച്ച് ടീമുകളുടെ 90 കോടി രൂപ പേഴ്സ് ബാലൻസിലും കുറവ് വരും | [
{
"start": 45,
"end": 56,
"label": "currency"
}
] |
mal_2170-s13 | 4 കളികാരെ ടീമിൽ നിർത്തുന്ന ഫ്രാഞ്ചൈസികൾക്ക് മൊത്തം 42 കോടി രൂപയാകും അതിനായി മുടക്കേണ്ടി വരിക . | [
{
"start": 0,
"end": 1,
"label": "quantity"
},
{
"start": 51,
"end": 62,
"label": "currency"
}
] |
mal_2170-s14 | നിലനിർത്തുന്ന ആദ്യത്തെ താരത്തിന് 16 കോടിയും, രണ്ടാമത്തെ താരത്തിന് 12 കോടി രൂപയും, മൂന്നാമത്തെ താരത്തിന് 8 കോടി രൂപയും, നാലാമത്തെ താരത്തിന് 6 കോടി രൂപയുമാകും ഇവർക്ക് നൽകേണ്ടി വരുക . | [
{
"start": 33,
"end": 40,
"label": "quantity / currency"
},
{
"start": 66,
"end": 77,
"label": "currency"
},
{
"start": 104,
"end": 114,
"label": "currency"
},
{
"start": 139,
"end": 149,
"label": "currency"
}
] |
mal_2170-s15 | 3 കളികാരെ നിലനിർത്തുന്ന ഫ്രാഞ്ചൈസികൾക്ക് 33 കോടി രൂപയാകും അതിന് വേണ്ടി ചിലവാകുക . | [
{
"start": 41,
"end": 52,
"label": "currency"
}
] |
mal_2170-s16 | നിലനിർത്തുന്ന ഒന്നാമന് 15 കോടി, രണ്ടാമന് 11 കോടി, മൂന്നാമന് 7 കോടി രൂപ എന്നിങ്ങനെയാവും അവർക്ക് നൽകേണ്ടി വരുക.രണ്ട് താരങ്ങളെ മാത്രം നിലനിർത്തുന്ന ടീമുകൾക്ക് 24 കോടി രൂപയാണ് അതിന് ചിലവഴിക്കേണ്ടി വരിക . | [
{
"start": 23,
"end": 30,
"label": "quantity / currency"
},
{
"start": 41,
"end": 48,
"label": "currency"
},
{
"start": 60,
"end": 70,
"label": "currency"
},
{
"start": 156,
"end": 167,
"label": "currency"
}
] |
mal_2170-s17 | ആദ്യത്തെ താരത്തിന് 14 കോടി രൂപയും, രണ്ടാമന് 10 കോടിയുമാണ് അവർ നൽകേണ്ടത്. | [
{
"start": 19,
"end": 30,
"label": "currency"
},
{
"start": 44,
"end": 51,
"label": "currency"
}
] |
mal_848-s0 | കേരള നവോത്ഥാനത്തിന് അനേകം സംഭാവനകള് അര്പ്പിച്ച മഹാത്മാവായിരുന്നു ശുഭാനന്ദഗുരു (1882-1950). | [
{
"start": 65,
"end": 77,
"label": "person / religious figure"
},
{
"start": 79,
"end": 88,
"label": "date / time period"
}
] |
mal_848-s1 | കേരളത്തിലുണ്ടായ നവോത്ഥാനത്തില് സുപ്രധാന പങ്ക് വഹിച്ച നായകരിലൊരാളെ തമസ്ക്കരിക്കുന്നത് നീതിയല്ല . | [
{
"start": 66,
"end": 84,
"label": "social injustice"
}
] |
mal_848-s3 | പറയ സമുദായത്തിലാണ് ശുഭാനന്ദഗുരുവായിത്തീര്ന്ന നാരായണന് ജനിച്ചത് . | [
{
"start": 19,
"end": 31,
"label": "person / religious figure"
}
] |
mal_848-s4 | ബാല്യം മുതല് തന്നെ അന്തര്മുഖത്വം അദ്ദേഹത്തില് സഹജമായിരുന്നു . | [
{
"start": 0,
"end": 6,
"label": "time period"
}
] |
mal_848-s6 | ഇക്കാലയളവിലാണ് ക്രിസ്തുമതം സ്വീകരിച്ച് മിഷണറി പ്രവര്ത്തനം നടത്തിയത് . | [
{
"start": 15,
"end": 26,
"label": "religion"
}
] |
mal_848-s8 | രണ്ട് വര്ഷവും പതിനൊന്നു മാസവും ഇരുപത്തിരണ്ടു ദിവസവും അദ്ദേഹം ഇടുക്കി പീരുമേട് മലകളില് കഠിനതപം അനുഷ്ഠിച്ചു . | [
{
"start": 61,
"end": 68,
"label": "location"
},
{
"start": 69,
"end": 77,
"label": "location"
}
] |
mal_848-s10 | 1918-ല് ആത്മ ബോധോദയസംഘം എന്ന സംഘടന രൂപീകരിച്ചു . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 8,
"end": 23,
"label": "organization"
}
] |
mal_848-s11 | എന്താണ് ആത്മബോധോദയം? | [
{
"start": 8,
"end": 19,
"label": "philosophical concept"
}
] |
mal_848-s12 | ചിന്താശേഷി ഉണ്ടായപ്പോള് മുതല് മനുഷ്യനെ അലട്ടുന്ന ആ ചോദ്യത്തിന് ശുഭാനന്ദഗുരു താനറിഞ്ഞതിന്റെ വെളിച്ചത്തില് മറുപടി പറയുന്നു: - "ആത്മാവ് മനനം ചെയ്യുന്ന വസ്തുവായ മനുഷ്യന് തന്നെയാകുന്നു . | [
{
"start": 63,
"end": 75,
"label": "person / religious figure"
}
] |
mal_848-s15 | ഇങ്ങനെ ആത്മബോധോദയം എന്ന പദം ഏതു മനുഷ്യനിലും ഉള്ളതും ഉണ്ടാകേണ്ടതുമാകുന്നു ." | [
{
"start": 7,
"end": 18,
"label": "philosophical concept"
}
] |
mal_848-s17 | ആത്മബോധോദയമുണ്ടാകുമ്പോള് മനുഷ്യന്റെ ഐക്യം അനുഭവപ്പെടും . | [
{
"start": 36,
"end": 41,
"label": "concept"
}
] |
mal_848-s18 | ഗുരുക്കന്മാര് സ്വയംപ്രകാശത്താലാണ് ലോകരെ പ്രകാശമുള്ളവരാക്കിത്തീര്ത്തിട്ടുള്ളത് . | [
{
"start": 0,
"end": 13,
"label": "religious teacher"
}
] |
mal_848-s20 | ജ്ഞാനം കൊണ്ടല്ലാതെ അജ്ഞാനം മാറ്റുവാന് ലോകത്തില് മറ്റൊരു മാര്ഗ്ഗമില്ല" എന്നാണ് ഗുരുകീര്ത്തനം . | [
{
"start": 78,
"end": 91,
"label": "religious text/teaching"
}
] |
mal_848-s23 | ഉച്ചനീചത്വഭാവം അതിശക്തമായ കാലത്ത് ശുഭാനന്ദഗുരുവിന്റെ പ്രവര്ത്തനങ്ങള്ക്ക് രൂക്ഷമായ എതിര്പ്പുകള് ഉണ്ടായി . | [
{
"start": 34,
"end": 46,
"label": "person / religious figure"
}
] |
mal_2269-s0 | നിയോം∙ യെമനിൽ ഇറാൻ പിന്തുണയുള്ള ഹൂത്തി മിലിഷ്യയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാനും അതിന്റെ നേതാക്കളെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്താനുമുള്ള യുഎസ് തീരുമാനത്തെ ചൊവ്വാഴ്ച ചേർന്ന സൗദി മന്ത്രിസഭ സ്വാഗതം ചെയ്തു . | [
{
"start": 0,
"end": 5,
"label": "city"
},
{
"start": 14,
"end": 18,
"label": "country"
},
{
"start": 32,
"end": 46,
"label": "organization / military group"
},
{
"start": 49,
"end": 63,
"label": "organization type"
},
{
"start": 142,
"end": 14... |
mal_2269-s1 | ഹൂത്തികളെ തീവ്രവാദികളായി പട്ടികപ്പെടുത്താനുള്ള യുഎസ് ഭരണകൂടത്തിന്റെ തീരുമാനം തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന് കാരണമാകുമെന്ന് ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി . | [
{
"start": 47,
"end": 52,
"label": "country"
}
] |
mal_2269-s2 | യെമൻ ജനതക്കും രാജ്യാന്തര സുരക്ഷക്കും ആഗോള സമ്പദ്വ്യവസ്ഥക്കും ഈ സംഘം ഉയർത്തുന്ന അപകടങ്ങൾ ചെറുതല്ല . | [
{
"start": 0,
"end": 8,
"label": "ethnic group"
},
{
"start": 14,
"end": 31,
"label": "political concept"
},
{
"start": 37,
"end": 55,
"label": "economic concept"
}
] |
mal_2269-s4 | അതോടൊപ്പം യെമൻ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിനും ഇത് സഹായിക്കുമെന്നും മന്ത്രിസഭ കൂട്ടിച്ചേർത്തു . | [
{
"start": 10,
"end": 14,
"label": "country"
}
] |
mal_2269-s5 | നിയോമിൽ പുതുതായി ദി ലൈൻ പദ്ധതി പ്രഖ്യാപിച്ച കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ മന്ത്രിസഭ അഭിനന്ദിച്ചു . | [
{
"start": 17,
"end": 23,
"label": "project / infrastructure project"
}
] |
mal_2269-s6 | അഭ്യന്തരമായും അന്തർദേശീയമായും കൊറോണ വൈറസിന്റെ നിലവിലെ സംഭവ വികാസങ്ങളെക്കുറിച്ചും പകർച്ചവ്യാധിയുടെ ഏറ്റവും പുതിയ സ്ഥിതി വിവരക്കണക്കുകളെക്കുറിച്ചും നിരവധി റിപ്പോർട്ടുകൾ മന്ത്രിസഭ അവലോകനം ചെയ്തതായി സൗദി വാർത്താ ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ ആക്ടിംഗ് മാധ്യമ മന്ത്രി മാജിദ് അൽ ഖസബി ചൂണ്ടിക്കാട്ടി. | [
{
"start": 81,
"end": 93,
"label": "scientific concept"
},
{
"start": 195,
"end": 213,
"label": "news agency"
},
{
"start": 261,
"end": 275,
"label": "person"
}
] |
mal_2269-s7 | രാജ്യത്തുടനീളം അധിക വാക്സീൻ സെന്ററുകൾ തുറക്കുന്നതിനും മെഡിക്കൽ, ടെക്നിക്കൽ സ്റ്റാഫുകളെ സജ്ജമാക്കി അടിസ്ഥാന സേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും റിപ്പോർട്ടുകളിൽ ഉണ്ട്. | [
{
"start": 20,
"end": 37,
"label": "product"
},
{
"start": 54,
"end": 62,
"label": "field of study"
}
] |
mal_310-s0 | കൊല്ലം: ഓച്ചിറയില് രാജസ്ഥാന് സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടുപോയത് സി.പി.എം പ്രാദേശിക നേതാവിന്റെ മകനും സംഘവുമെന്ന് പൊലീസ് . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 8,
"end": 14,
"label": "location / village"
},
{
"start": 19,
"end": 28,
"label": "location"
},
{
"start": 66,
"end": 74,
"label": "organization / political organization"
}
] |
mal_310-s1 | ഓച്ചിറ സ്വദേശിയും സി.പി.എം പ്രാദേശിക നേതാവിന്റെ മകനുമായി റോഷനും സംഘവുമാണെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില് കണ്ടെത്തി . | [
{
"start": 0,
"end": 6,
"label": "location / village"
},
{
"start": 18,
"end": 26,
"label": "organization / political organization"
}
] |
mal_310-s2 | പതിമൂന്ന് വയുസ്സാകാരിയെയാണ് റോഷനും സംഘവും തട്ടിക്കൊണ്ടുപോയത് . | [
{
"start": 0,
"end": 9,
"label": "quantity"
}
] |
mal_310-s4 | ഓച്ചിറ വലിയകുളങ്ങര പ്രദേശത്ത് പ്ലാസ്റ്റര് ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങള് ഉണ്ടാക്കി വില്ക്കുന്നവരാണ് പെണ്കുട്ടിയുടെ കുടുംബം . | [
{
"start": 0,
"end": 18,
"label": "location"
},
{
"start": 30,
"end": 52,
"label": "material"
},
{
"start": 103,
"end": 113,
"label": "person"
}
] |
mal_310-s5 | ഇന്നലെ രാത്രി 11 മണിക്ക് ഒരു സംഘമാളുകള് ഇവര് താമസിക്കുന്ന ഷെഡ്ഡില് അതിക്രമിച്ച് കയറി പെണ്കുട്ടിയെ പിടിച്ചുകൊണ്ടുപോകാന് ശ്രമിച്ചു . | [
{
"start": 85,
"end": 95,
"label": "person"
}
] |
mal_310-s7 | തുടര്ന്ന് വഴിയില് തള്ളിയശേഷം പെണ്കുട്ടിയെ കൊണ്ട് കടന്നുകളായുകയായിരുന്നു . | [
{
"start": 29,
"end": 39,
"label": "person"
}
] |
mal_310-s8 | തുടര്ന്ന് ഇന്ന് രാവിലെ പെണ്കുട്ടിയുടെ മാതാപിതാക്കള് ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കിയെങ്കിലും പൊലീസ് നടപടി എടുക്കാന് കൂട്ടാക്കിയിരുന്നില്ല . | [
{
"start": 23,
"end": 33,
"label": "person"
},
{
"start": 38,
"end": 51,
"label": "person"
},
{
"start": 52,
"end": 58,
"label": "location / village"
}
] |
mal_310-s10 | കൊല്ലം എ.സി.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത് . | [
{
"start": 0,
"end": 14,
"label": "police rank"
}
] |
mal_310-s11 | എന്നാല് പെണ്കുട്ടി ഇപ്പോള് എവിടെയുണ്ടെന്നതുള്പ്പടെ കൃത്യമായ ഒരു വിവരവും ഇനിയും പൊലീസിന് കിട്ടിയിട്ടില്ല.Print This Post To toggle between English & Malayalam Press CTRL+g | [
{
"start": 8,
"end": 18,
"label": "person"
}
] |
mal_2484-s0 | രാജ്യത്തെത്തിയ പുറംനാട്ടുകാരോട് വിദ്വേഷമുള്ള ഒരു വിഭാഗത്തെ (അവർ ഏറെ ന്യൂനപക്ഷമാണെങ്കിൽക്കൂടിയും) സൃഷ്ടിച്ചെടുക്കാനും അവർക്ക് അധികാരത്തിൽ പങ്കാളിത്തം നൽകാനും ലേബർ പാർട്ടിയുടെ ഈ സഖ്യത്തിലൂടെ സാധിച്ചു . | [
{
"start": 157,
"end": 169,
"label": "political organization / political party"
}
] |
mal_2484-s1 | ശരിയായ ഒരു നിലപാടെടുക്കുക എന്നാൽ ഒരു പക്ഷെ, തന്റെ പ്രധാനമന്ത്രി സ്ഥാനത്തെ ത്യജിക്കേണ്ടി വരിക എന്നതുകൂടിയാണ് ജസീന്ദയെ സംബന്ധിച്ചിടത്തോളം അർത്ഥം . | [
{
"start": 108,
"end": 114,
"label": "person"
}
] |
mal_2484-s6 | ഇപ്സോസ് ന്യൂസീലാൻഡ് എന്ന ഗവേഷണ സ്ഥാപനം 2018ൽ നടത്തിയ സർവ്വേയിൽ “ We must close our borders to refugees entirely – we can ’ t accept any at this time ” എന്ന പ്രസ്താവനയോട് 62% പേരും യോജിച്ചില്ല . | [
{
"start": 0,
"end": 19,
"label": "organization"
},
{
"start": 39,
"end": 43,
"label": "date"
},
{
"start": 170,
"end": 173,
"label": "statistic / percentage"
}
] |
mal_2484-s7 | 2017നെ അപേക്ഷിച്ച് അഞ്ച് പോയിന്റ് കുറവാണിതെന്ന യാഥാർത്ഥ്യവും നിലനില്ക്കുന്നു . | [
{
"start": 0,
"end": 4,
"label": "year / date"
},
{
"start": 19,
"end": 33,
"label": "quantity"
}
] |
mal_2484-s8 | അതിർത്തി പൂർണമായും അടയ്ക്കണമെന്ന് കരുതുന്നവർ 2016ൽ 26 ശതമാനമായിരുന്നെങ്കിൽ 2017ൽ ഇത് 29 ശതമാനമായി വർധിക്കുകയുണ്ടായി . | [
{
"start": 45,
"end": 49,
"label": "year / date"
},
{
"start": 75,
"end": 79,
"label": "year / date"
}
] |
mal_2484-s9 | ന്യൂ സീലാൻഡിലേക്ക് കടന്നുവരുന്ന കുടിയേറ്റക്കാർ അധികം താമസിക്കാതെ തന്നെ തങ്ങളുടെ രാജ്യത്തിന്റെ സംസ്കാരവുമായി ഇഴുകിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നവർ 56% ആയിരുന്നു . | [
{
"start": 145,
"end": 148,
"label": "statistic / percentage"
}
] |
mal_2484-s10 | കുടിയേറ്റം അനുവദിക്കുന്നതിലൂടെ ന്യൂ സീലാൻഡ് ജീവിക്കാൻ കൂടുതൽ രസകരമായ ഒരിടമായി മാറുമെന്ന് കരുതുന്നവര് 55% ആണ് . | [
{
"start": 31,
"end": 43,
"label": "location / country"
},
{
"start": 101,
"end": 104,
"label": "statistic / percentage"
}
] |
mal_2484-s12 | 65% പേരും ഈ നിലപാടുള്ളവരാണ് . | [
{
"start": 0,
"end": 3,
"label": "statistic"
}
] |
mal_2484-s13 | യുഎസ്, ഇന്ത്യ, യുകെ തുടങ്ങി ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഒരേപോലെ പടർന്നു പിടിച്ചിട്ടുള്ള ഒന്നാണ് കുടിയേറ്റ വിരുദ്ധ വികാരം . | [
{
"start": 0,
"end": 5,
"label": "location / country"
},
{
"start": 7,
"end": 13,
"label": "location / country"
},
{
"start": 15,
"end": 19,
"label": "location / country"
},
{
"start": 94,
"end": 118,
"label": "social movement"
}
] |
mal_2484-s15 | മുതലെടുക്കുന്ന തീവ്ര വലതു പാർട്ടികൾ ഇവിടങ്ങളിലെല്ലാം വളർച്ച പ്രാപിക്കുന്നു . | [
{
"start": 15,
"end": 35,
"label": "political organization"
}
] |
mal_2011-s1 | പറഞ്ഞു വരുന്നത് സംവിധായകൻ സിദ്ദിക്കിന്റെ പ്രസ്താവനകളെക്കുറിച്ചാണ്.പ്രതിഭാധനനായ സംവിധായകനാണ് അദ്ദേഹം എന്നതിൽ ആർക്കും സംശയമില്ല.ഇന്നും മലയാളികൾ ആവർത്തിച്ചു കാണുന്നവയാണ് പുതുമ നഷ്ടപ്പെടാത്ത സിദ്ദിക്ക്-ലാൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ . | [
{
"start": 133,
"end": 141,
"label": "cultural reference / ethnic group"
},
{
"start": 187,
"end": 197,
"label": "film director"
}
] |
mal_2011-s2 | പിന്നീട് ഒറ്റക്ക് സംവിധാനം ചെയ്ത ഹിറ്റ്ലർ, ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലർ എന്നിവയും പ്രേക്ഷക ശ്രദ്ധ നേടിയവയാണ് . | [
{
"start": 33,
"end": 41,
"label": "media / film title"
},
{
"start": 43,
"end": 52,
"label": "media / film title"
},
{
"start": 54,
"end": 71,
"label": "media / film title"
}
] |
mal_2011-s3 | എന്നാൽ സമീപകാലത്തെ അദ്ദേഹത്തിൻറെ ചിത്രങ്ങൾക്ക് നിലവാരം കുറഞ്ഞു കുറഞ്ഞു വന്നിരുന്നു.അത് കൊണ്ട് തന്നെ ഏറ്റവും പുതിയ ചിത്രമായ ബിഗ് ബ്രദറിൽ നിന്നും കൂടുതൽ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല.എന്നാൽ പ്രതീക്ഷക്കും താഴെയായിരുന്നു ആ ചിത്രത്തിൻറെ നിലവാരം.നല്ല ഒരു ത്രെഡ് മോശമായ തിരക്കഥയിലൂടെയും മേക്കിങ്ങിലൂടെയും നശിപ്പിച്ചു എന്ന് തന്ന... | [
{
"start": 328,
"end": 336,
"label": "person / actor"
}
] |
mal_2011-s5 | മമ്മൂട്ടി-മോഹൻ ലാൽ ഫാൻസ് എന്ന പേരിൽ ചേരി തിരഞ്ഞു സിനിമകളെ നശിപ്പിക്കുന്ന ഒരു കൂട്ടരുണ്ട് എന്നത് സത്യമാണ്.എന്നാൽ ബിഗ് ബ്രദർ അത് കൊണ്ടല്ല പ്രതീക്ഷിച്ച വിജയം സംവിധായകന് നൽകാത്തത് എന്ന് കണ്ടവർക്ക് അറിയാം.വളരെ മാന്യനായ ഒരു സംവിധായകൻ ആയിട്ടാണ് സിദ്ധിക്കിനെ സിനിമാ ലോകം വിലയിരുത്തുന്നത്.അദ്ദേഹം ആരോടെങ്കിലും മോശമായി പെരുമാറിയതാ... | [
{
"start": 0,
"end": 9,
"label": "person / actor"
},
{
"start": 10,
"end": 18,
"label": "person / actor"
},
{
"start": 112,
"end": 122,
"label": "product / film title"
},
{
"start": 251,
"end": 262,
"label": "film industry"
}
] |
mal_94-s0 | Don't Miss! - Travel | [
{
"start": 14,
"end": 20,
"label": "topic"
}
] |
mal_94-s1 | ഒരു കാലത്തെ സ്വപ്ന ഇടങ്ങള്...ഇന്നത്തെ പ്രേതനഗരങ്ങള്...കാലത്തിന്റെ വിചിത്രമായ കളി - Lifestyle | [
{
"start": 83,
"end": 92,
"label": "topic"
}
] |
mal_94-s2 | നിങ്ങള് ഇവയൊരിക്കലും കുളിമുറിയില് സൂക്ഷിക്കരുത് - Automobiles | [
{
"start": 50,
"end": 61,
"label": "topic"
}
] |
mal_94-s5 | WTC Final: ഇന്ത്യയെ കാലാവസ്ഥ രക്ഷിച്ചു! പരിഹാസവുമായി വോന്- ചുട്ട മറുപടിയുമായി ഫാന്സ് - Finance | [
{
"start": 0,
"end": 9,
"label": "event"
},
{
"start": 87,
"end": 94,
"label": "topic"
}
] |
mal_94-s17 | ബന്ധപ്പെട്ട വാര്ത്തകള് | [
{
"start": 0,
"end": 22,
"label": "topic"
}
] |
mal_1346-s0 | നൂറ്റാണ്ടിലേറെ പഴക്കമുള്ള രണ്ടു പ്രസ്ഥാനങ്ങൾ, ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും സ്വാധീനമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ഗാന്ധിയൻ പ്രസ്ഥാനവും എന്തു താത്പര്യങ്ങൾ നില നിർത്താനാണ് പ്രവർത്തിച്ചത് എന്ന ഒരു സംശയം ഉയരുന്നു . | [
{
"start": 46,
"end": 52,
"label": "country"
},
{
"start": 90,
"end": 112,
"label": "political organization"
}
] |
mal_1346-s1 | അത്രത്തോളം തന്നെ പ്രവർത്തന കാലം പിന്നിട്ട ആർ എസ് എസ് ഈ വ്യവസ്ഥിതി നിലനിർത്തുന്നതിൽ വഹിച്ച പങ്കും വിലയിരുത്തപ്പെടേണ്ടതാണ് . | [
{
"start": 42,
"end": 52,
"label": "organization / political organization"
}
] |
mal_1346-s4 | മേധാ പാട് കർ, അരുണ റോയ്, ഇറോം ശർമിള, ഗൗരി ലങ്കേഷ്, പാർലമെൻ്റിൽ മൃഗീയ ഭൂരിപക്ഷമുള്ള ഭരണ പക്ഷത്തെ ശക്തിയുക്തം നേരിടുന്ന മഹുവാ മോയിത്ര വരെയുള്ള നിരവധി സമീപകാല ഉദാഹരണങ്ങൾ കടന്ന് ഇന്ത്യൻ ഗ്രാമീണ സ്ത്രീ ജീവിതത്തിൽ വിപ്ലവകരമായ പരിവർത്തനം കൊണ്ടുവന്ന കുടുംബശ്രീയെ കുറിച്ചു ചർച്ച ചെയ്യുകയാണ് . | [
{
"start": 0,
"end": 12,
"label": "person"
},
{
"start": 14,
"end": 23,
"label": "person"
},
{
"start": 25,
"end": 35,
"label": "person"
},
{
"start": 37,
"end": 49,
"label": "person"
},
{
"start": 118,
"end": 131,
"label": "person"
},
... |
mal_1346-s5 | ഉമ അഭിലാഷ് കുടുംബശ്രീയിലെ സമർപ്പിതമായ പ്രവർത്തനത്തിലൂടെ ഝാർഖണ്ഡ്, മിസോറാം, മേഘാലയ എന്നിവിടങ്ങളിൽ മെൻ്റ്റർ എന്ന നിലയിൽ പ്രവർത്തിക്കാൻ നിയോഗിക്കപ്പെട്ട വനിതയാണ് . | [
{
"start": 0,
"end": 10,
"label": "person"
},
{
"start": 11,
"end": 21,
"label": "organization / social program"
},
{
"start": 56,
"end": 64,
"label": "location / state"
},
{
"start": 66,
"end": 73,
"label": "location / state"
},
{
"start": 75,
... |
mal_1346-s6 | അവരുടെ ഒന്നാമത്തെ പുസ്തകം “ പെണ്ണുങ്ങൾ അടയാളപ്പെടുത്തിയ ഭൂപടങ്ങൾ ” ആണ് . | [
{
"start": 26,
"end": 66,
"label": "work of art"
}
] |
mal_1346-s7 | അവരും മറ്റു 15 NRO (National Resource Organisation – കുടുംബശ്രീ) മെൻ്റർമാരും ചേർന്ന് ഇന്ത്യൻ ഗ്രാമങ്ങളിലെ സ്ത്രീകളുടെ ദുരിതമയമായ ജീവിതത്തിൽ ഇടപെടുന്നു . | [
{
"start": 15,
"end": 64,
"label": "organization"
},
{
"start": 85,
"end": 91,
"label": "country"
}
] |
mal_1346-s10 | കുടുംബശ്രീയും ദൂരദർശനും ചേർന്ന് അവതരിപ്പിച്ച ‘ ഇനി ഞങ്ങൾ പറയാം ’ എന്ന നൂറ് എപ്പിസോഡുകളുള്ള റിയാലിറ്റി ഷോയിലൂടെയാണ് ഉമ അഭിലാഷിൻ്റെ പുസ്തകങ്ങളിലേക്ക് ഞാൻ എത്തിച്ചേരുന്നത് . | [
{
"start": 0,
"end": 10,
"label": "organization / social program"
},
{
"start": 45,
"end": 64,
"label": "media"
}
] |
mal_1346-s11 | കുടുംബശ്രീയിലൂടെ കേരളത്തിലെ 45 ലക്ഷം സ്ത്രീകൾ നടത്തുന്ന മുന്നേറ്റമായിരുന്നു പരിപാടിയുടെ വിഷയം . | [
{
"start": 0,
"end": 10,
"label": "organization / social program"
},
{
"start": 28,
"end": 36,
"label": "quantity"
}
] |
mal_1346-s12 | ഒരു ദാരിദ്ര്യ നിർമ്മാർജ്ജന പ്രസ്ഥാനം എന്ന നിലയിൽ നിന്നും കേരളത്തിൻ്റെ നിയമ നിർമ്മാണത്തിലും ബജറ്റിലും സ്വാധീനം ചെലുത്താൻ പോന്ന, ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന മോഡലുകൾ സൃഷ്ടിച്ചു സാമ്പത്തികശാസ്ത്രം, സമാധാനം തുടങ്ങിയമേഖലകളിൽ നോബൽ പ്രൈസുകൾ നേടാൻ അർഹത നേടുന്ന തരത്തിലുള്ള ശേഷിയും ശേമൂഷിയുമുള്ള ഒരു പ്രസ്ഥാനമായി മാറിയതിന്റെ,... | [
{
"start": 4,
"end": 36,
"label": "concept"
},
{
"start": 179,
"end": 197,
"label": "field of study"
},
{
"start": 199,
"end": 206,
"label": "field of study / concept"
},
{
"start": 354,
"end": 371,
"label": "work of art"
}
] |
mal_412-s0 | അമേരിക്കയുടെ ഇറാഖ് ഫോര്മുല വിഭാഗീയത മൂര്ഛിപ്പിക്കുമോ? | [
{
"start": 0,
"end": 8,
"label": "location / country"
},
{
"start": 13,
"end": 18,
"label": "location / country"
}
] |
mal_412-s1 | 2011 ഡിസംബറില് അമേരിക്കന് പതാക ബഗ്ദാദില് താഴ്ത്തിക്കെട്ടി യു.എസ് സൈനിക ദൗത്യത്തിന് വിരാമം കുറിച്ചതായി ഒബാമ ലോകത്തോട് പ്രഖ്യാപിച്ചിട്ട് രണ്ടര വര്ഷം പിന്നിടുകയാണ് . | [
{
"start": 15,
"end": 23,
"label": "location / country"
},
{
"start": 102,
"end": 106,
"label": "person"
}
] |
mal_412-s2 | 2003 ല് യു.എസ് പ്രസിഡന്റ് ജോര്ജ് ബുഷ് തുടങ്ങിവെച്ച ഇറാഖ് അധിനിവേശം ഒമ്പത് വര്ഷത്തിന് ശേഷം അവസാനിപ്പിച്ചപ്പോള് ഇറാഖി സേനയെ പരിശീലിപ്പിക്കാന് ഏതാനും പട്ടാള ഉദ്യോഗസ്ഥരെ നിലനിര്ത്തി അവശേഷിക്കുന്ന മുഴുവന് സൈനികരെയും പിന്വലിച്ചുകൊണ്ടാണ് അമേരിക്ക ഇറാഖ് ദൗത്യത്തില്നിന്ന് പിന്മാറിയത് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 26,
"end": 37,
"label": "person"
},
{
"start": 51,
"end": 66,
"label": "event / military invasion"
},
{
"start": 110,
"end": 119,
"label": "military force"
},
{
"start": 231,
"end": 239,
... |
mal_412-s5 | 2011 ഡിസംബര് 17ന് വൈറ്റ് ഹൗസില് ഒബാമ നടത്തിയ പ്രതിവാര പ്രസംഗത്തില് നിന്ന് ഇത് കൃത്യമായി മനസ്സിലാക്കാവുന്നതുമാണ് . | [
{
"start": 0,
"end": 15,
"label": "date"
},
{
"start": 32,
"end": 36,
"label": "person"
}
] |
mal_412-s6 | സ്വന്തം താല്പര്യങ്ങള്ക്കനുസൃതമായി പ്രവര്ത്തിക്കാനുതകുന്ന ഒരു ഭരണകൂടത്തെ കാര്യങ്ങള് ഏല്പ്പിച്ച് രക്ഷപ്പെടാന് ലഭിച്ച ആദ്യ അവസരം ഒബാമ ഉപയോഗപ്പെടുത്തിയെങ്കിലും പ്രതീക്ഷിച്ചതിലും നേരത്തെ കാര്യങ്ങള് കൈവിട്ടുപോയിരിക്കുകയാണ് . | [
{
"start": 126,
"end": 130,
"label": "person"
}
] |
mal_412-s7 | 2001 സെപ്തംബര് പതിനൊന്നിന് അമേരിക്കന് ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില് നടന്ന ഭീകരാക്രമണത്തിന്റെ ചുവട് പിടിച്ച് അമേരിക്കയും സഖ്യകക്ഷികളും നടത്തിയ ആസൂത്രിത നീക്കങ്ങളുടെ ഭാഗമായിരുന്നു ഇറാഖ് അധിനിവേശം . | [
{
"start": 27,
"end": 35,
"label": "location / country"
},
{
"start": 120,
"end": 128,
"label": "location / country"
},
{
"start": 190,
"end": 205,
"label": "event / military invasion"
}
] |
mal_412-s8 | സദ്ദാം ഹുസൈന് കൂട്ടസംഹാരായുധങ്ങള് സമാഹരിച്ചിരിക്കുന്നുവെന്നും അമേരിക്കന് ആക്രമണത്തിന് നേതൃത്വം കൊടുത്ത ഭീകരസംഘടനയായ അല് ഖാഇദയെ സഹായിക്കുന്നുവെന്നും പറഞ്ഞായിരുന്നു ജോര്ജ് ബുഷ് ഇറാഖിനെതിരെ തിരിഞ്ഞത് . | [
{
"start": 0,
"end": 13,
"label": "person"
},
{
"start": 62,
"end": 70,
"label": "location / country"
},
{
"start": 116,
"end": 124,
"label": "organization"
},
{
"start": 163,
"end": 174,
"label": "person"
}
] |
mal_412-s9 | ഒരു വ്യാഴവട്ടത്തിന് ശേഷം 9/11ന്റെ 13ാം സ്മരണ പുതുക്കുന്ന വേളയില് രണ്ടര വര്ഷം മുന്പ് മടങ്ങിപ്പോയവര് മേഖലയില് ശക്തിപ്പെട്ട തീവ്രവാദ പ്രവര്ത്തനങ്ങളെ നേരിടുകയെന്ന പഴയ ആവശ്യവുമായി തന്നെയാണ് തിരിച്ചുവരുന്നത് . | [
{
"start": 25,
"end": 29,
"label": "event"
},
{
"start": 34,
"end": 44,
"label": "memorial"
}
] |
mal_412-s10 | സദ്ദാമിനെ ഇല്ലാതാക്കിയതിനപ്പുറം മേഖലയിലെ തീവ്രവാദ നീക്കങ്ങളെ ചെറുക്കുന്നതില് അമേരിക്കന് ഇടപെടല് യാതൊരു ഫലവും ചെയ്തിട്ടില്ലെന്നാണ് പുതിയ സാഹചര്യങ്ങള് വ്യക്തമാക്കുന്നത് . | [
{
"start": 77,
"end": 85,
"label": "location / country"
}
] |
mal_412-s11 | ലക്ഷക്കണക്കിന് പൗരന്മാരെ ഇല്ലാതാക്കുകയും മേഖലയില് അശാന്തിയും വിഭാഗീയതയും വര്ധിപ്പിക്കുകയും ചെയ്ത വൈറ്റ് ഹൗസിന്റെ തന്നെ കണക്കുകള് പ്രകാരം ഒരു ലക്ഷം കോടി ഡോളര് ചെലവിട്ട് ഒന്പത് വര്ഷം നീണ്ട ദൗത്യത്തില് അമേരിക്കക്കു മാത്രം 4500 സൈനികര് നഷ്ടമായി . | [
{
"start": 0,
"end": 14,
"label": "quantity"
},
{
"start": 199,
"end": 207,
"label": "location / country"
},
{
"start": 219,
"end": 223,
"label": "quantity"
}
] |
mal_412-s13 | ഇതായിരുന്നു ഒരു ദശകത്തോളം നീണ്ട അമേരിക്കയുടെ ഇറാഖ് ദൗത്യത്തിന്റെ അനന്തര ഫലം . | [
{
"start": 32,
"end": 40,
"label": "location / country"
},
{
"start": 45,
"end": 50,
"label": "location / country"
}
] |
mal_412-s14 | അബദ്ധങ്ങള് ആവര്ത്തിക്കാതിരിക്കാനുള്ള ഗൃഹപാഠവും മുന്നൊരുക്കങ്ങളും നടത്തിക്കൊണ്ടാണ് അമേരിക്ക രണ്ടാമതൊരു ദൗത്യത്തിന് ശ്രമം നടത്തുന്നത്. | [
{
"start": 82,
"end": 90,
"label": "location / country"
}
] |
mal_1561-s0 | ഗോകുലം കേരളയോടൊപ്പം ഡ്യുറണ്ട് കപ്പും കേരള പ്രീമിയർ ലീഗും നേടിയിട്ടുണ്ട് . | [
{
"start": 0,
"end": 11,
"label": "organization / football club"
}
] |
mal_1561-s1 | ഗോകുലം കേരള എഫ്സിയുടെ മുൻ താരമായ രാഹുൽ കെപിയെ ഈ സീസണിൽ ഐ ലീഗിൽ അരങ്ങേറുന്ന ശ്രീനിധി ഡെക്കാൻ എഫ്സി സ്വന്തമാക്കിയതായി ഖേൽ നൗ സ്ഥിരീകരിക്കുന്നു . | [
{
"start": 0,
"end": 11,
"label": "organization / football club"
},
{
"start": 33,
"end": 43,
"label": "person / football player"
},
{
"start": 75,
"end": 97,
"label": "organization / football club"
},
{
"start": 116,
"end": 122,
"label": "sports news outl... |
mal_1561-s2 | നിലവിലെ ഐ ലീഗ് ജേതാക്കളായ ഗോകുലം കേരള എഫ്സിയുടെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് രാഹുൽ . | [
{
"start": 8,
"end": 14,
"label": "event / football league"
},
{
"start": 26,
"end": 37,
"label": "organization / football club"
}
] |
mal_1561-s3 | ” ശ്രീനിധി ഡെക്കാൻ എഫ്സി രാഹുൽ കെപിയുമായി കരാർ ഒപ്പിട്ടു . | [
{
"start": 2,
"end": 24,
"label": "organization / football club"
},
{
"start": 25,
"end": 35,
"label": "person / football player"
}
] |
mal_1561-s4 | ഒരു സീസണിലേക്ക് കൂടി കരാർ നീട്ടാനുള്ള ഓപ്ഷനുമായി ഒരു വർഷത്തേക്കുള്ള കരാറിലാണ് താരം അടുത്തിടെ ഒപ്പുവെച്ചത് . ” – ഇതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ ഖെൽ നൗവിനെ അറിയിച്ചു . | [
{
"start": 0,
"end": 3,
"label": "quantity"
},
{
"start": 49,
"end": 52,
"label": "quantity"
},
{
"start": 149,
"end": 155,
"label": "organization"
}
] |
mal_1561-s5 | പുതിയ ഐ ലീഗ് സീസണിന് മുന്നോടിയായി ശ്രീനിധി ഡെക്കാൻ തട്ടകത്തിൽ എത്തിക്കുന്ന ഏഴാമത്തെ മുന്നേറ്റതാരമാണ് രാഹുൽ . | [
{
"start": 6,
"end": 12,
"label": "event / football league"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.