id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_2134-s18 | രോഗികൾക്കായി ഡാൻസ് ചെയ്ത ഡോക്ടർ; കയ്യടിച്ച് ഹൃത്വിക് റോഷൻ | [
{
"start": 13,
"end": 18,
"label": "cultural reference"
},
{
"start": 44,
"end": 57,
"label": "person"
}
] |
mal_2134-s19 | പിപിഇ കിറ്റ് ധരിച്ച് നൃത്തം ചെയ്ത ഡോക്ടറിനെ അഭിനന്ദിച്ച് ബോളിവുഡ് താരം ഹൃത്വിക് റോഷൻ . | [
{
"start": 0,
"end": 12,
"label": "product"
},
{
"start": 57,
"end": 65,
"label": "film industry"
},
{
"start": 71,
"end": 84,
"label": "person"
}
] |
mal_2134-s20 | ഹൃത്വിക് അഭിനയിച്ച' വാർ' എന്ന ചിത്രത്തിലെ' ഗുംഗ്രു'എന്ന ഗാനത്തിനായിരുന്നു ഡോക്ടർ ചുവടു വച്ചത് . | [
{
"start": 20,
"end": 23,
"label": "movie"
},
{
"start": 43,
"end": 50,
"label": "song"
}
] |
mal_2134-s21 | viral19, Oct 2020, 6:11 PM | [
{
"start": 0,
"end": 7,
"label": "event / social media platform"
},
{
"start": 9,
"end": 17,
"label": "date"
},
{
"start": 19,
"end": 26,
"label": "time"
}
] |
mal_2134-s23 | കൊവിഡ് ആശുപത്രിയിലെ ഡോക്ടറുടെ നൃത്തം കണ്ട് അമ്പരന്ന് സോഷ്യല് മീഡിയ | [
{
"start": 0,
"end": 6,
"label": "disease"
}
] |
mal_2134-s24 | കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള രോഗികളെ സന്തോഷിപ്പിക്കാന് നൃത്തം ചെയ്യുന്ന ഡോക്ടറുടെ വീഡിയോ വൈറലാകുന്നു . | [
{
"start": 0,
"end": 6,
"label": "disease"
}
] |
mal_2134-s26 | ഹൃതിക് റോഷൻ ചിത്രത്തിലെ' ഗുങ്റൂ' എന്ന ഗാനത്തിനാണ് ഡോക്ടര് ചുവടുവെയ്ക്കുന്നത്. | [
{
"start": 0,
"end": 11,
"label": "person"
},
{
"start": 25,
"end": 31,
"label": "song"
}
] |
mal_2262-s0 | 1980 കളില് എത്തിയപ്പോള്' ഇംഗ്ലീഷ് രോഗം' എന്നാണ് ഇംഗ്ലണ്ടിന്റെ ഈ കാണിക്കൂട്ടത്തെ ഫുട്ബോള് ലോകം വിശേഷിപ്പിച്ചത് . | [
{
"start": 0,
"end": 10,
"label": "time period"
},
{
"start": 25,
"end": 38,
"label": "cultural reference"
},
{
"start": 48,
"end": 61,
"label": "country"
},
{
"start": 80,
"end": 93,
"label": "sports league"
}
] |
mal_2262-s1 | 1983 ല് ലക്സംബര്ഗില് കലാപം നടത്തുകയും കോടിക്കണക്കിന് രൂപയുടെ പൊതുമുതല് നശിപ്പിച്ചതിന് 150 ഇംഗ്ലീഷ് കാണികള് ലോക്കപ്പിലായി . | [
{
"start": 0,
"end": 7,
"label": "date"
},
{
"start": 38,
"end": 56,
"label": "quantity"
},
{
"start": 86,
"end": 89,
"label": "quantity"
},
{
"start": 90,
"end": 106,
"label": "demographic group"
}
] |
mal_2262-s2 | 30 ഓളം കണികള് വെട്ടും കുത്തും ഏറ്റ് ആശുപത്രിയിലുമായി . | [
{
"start": 0,
"end": 6,
"label": "quantity"
}
] |
mal_2262-s3 | 1985 ല് യൂറോപ്പ കപ്പ് മത്സരം കാണാന് എത്തിയ ലിവര്പൂള് കാണികള് സ്റ്റേഡിയത്തില് ആക്രമണം അഴിച്ചുവിട്ടതും വലിയ സംഭവമായി . | [
{
"start": 0,
"end": 7,
"label": "date"
},
{
"start": 8,
"end": 21,
"label": "event / sports event"
},
{
"start": 43,
"end": 60,
"label": "demographic group"
}
] |
mal_2262-s4 | ഇത് ലോകത്തെങ്ങും ഞെട്ടലുണ്ടാക്കി . | [
{
"start": 4,
"end": 16,
"label": "location"
}
] |
mal_2262-s5 | തുടര്ന്ന് അഞ്ച് കൊല്ലത്തോളം ഇംഗ്ലീഷ് ക്ലബുകള്ക്ക് യൂറോപ്യന് ടൂര്ണമെന്റുകളില് വിലക്കായിരുന്നു . | [
{
"start": 10,
"end": 27,
"label": "duration"
},
{
"start": 28,
"end": 49,
"label": "sports club"
},
{
"start": 50,
"end": 76,
"label": "sports league"
}
] |
mal_2262-s6 | 1989 ല് ഇംഗ്ലണ്ട് ഫുട്ബോള് സ്പെക്ടെറ്റേര്സ് ആക്ട് അവതരിപ്പിച്ചു . | [
{
"start": 0,
"end": 7,
"label": "date"
},
{
"start": 18,
"end": 26,
"label": "sport"
}
] |
mal_2262-s7 | ഇതിലൂടെ ഫുട്ബോള് കാണികളുടെ ആക്രമണങ്ങളും തെമ്മാടിത്തങ്ങളും തടയാന് പൊലീസിന് കൂടുതല് അംഗീകാരം ലഭിച്ചു . | [
{
"start": 8,
"end": 16,
"label": "sport"
},
{
"start": 65,
"end": 73,
"label": "law enforcement agency"
}
] |
mal_2262-s8 | ഫുട്ബോള് ഗ്രൌണ്ടിലെ മദ്യനിയന്ത്രണവും മറ്റും ഇതില് വന്നു . | [
{
"start": 0,
"end": 19,
"label": "sports venue"
},
{
"start": 20,
"end": 36,
"label": "law"
}
] |
mal_2262-s9 | അതിന് പുറമേ 2000ത്തില് ഈ നിയമം കൂടുതല് ശക്തമാക്കി . | [
{
"start": 12,
"end": 22,
"label": "date"
}
] |
mal_2262-s10 | ഇത് പ്രകാരം പ്രശ്നക്കാരായ കാണികളെ കളിയുള്ള ദിവസം വീട്ടില് നിന്ന് പുറത്തിറങ്ങുന്നത് പോലും വിലക്കി . | [
{
"start": 34,
"end": 48,
"label": "event"
}
] |
mal_2262-s11 | ഒപ്പം അന്താരാഷ്ട്ര മത്സരങ്ങളില് നിന്നും വിലക്കും . | [
{
"start": 6,
"end": 31,
"label": "sports event"
}
] |
mal_2262-s12 | പുതിയ കാലത്തെ' ഫുട്ബോള്' തെമ്മാടിത്തം ഫുട്ബോള് തെമ്മാടിത്തം എന്നത് ഒരു ക്യാന്സര് പോലെയാണ്, ഇപ്പോള് അത് തണുത്ത അവസ്ഥയിലാണ് . | [
{
"start": 0,
"end": 13,
"label": "time period"
},
{
"start": 15,
"end": 23,
"label": "sport"
},
{
"start": 38,
"end": 46,
"label": "sport"
}
] |
mal_2262-s13 | എന്നാല് ഏത് സമയത്തും അതിന് ഒരു ഉയിര്പ്പ് ഉണ്ടാകാം, എന്നാണ് 2013 ല് ഒരു ഗാര്ഡിയന് ഫുട്ബോള് ലേഖനത്തില് പറഞ്ഞത് . | [
{
"start": 59,
"end": 66,
"label": "date"
},
{
"start": 71,
"end": 80,
"label": "news organization"
},
{
"start": 81,
"end": 89,
"label": "sport"
}
] |
mal_2262-s15 | പോര്ട്ടോയിലും, യൂറോകപ്പ് വേളയിലും ഉണ്ടായ പ്രശ്നങ്ങള് ഇത്തരം പ്രശ്നങ്ങള് വീണ്ടും ഉയരുന്നു എന്ന സൂചനയാണ് നല്കുന്നത് . | [
{
"start": 0,
"end": 8,
"label": "city"
},
{
"start": 15,
"end": 24,
"label": "sports event"
}
] |
mal_2262-s16 | സോഷ്യല് മീഡിയ അഭിര്ഭാവത്തോടെ കൂടുതല് ഓണ്ലൈനായി ഇത്തരം തെമ്മാടിത്തങ്ങള് മാറിയെന്ന് കാണാം എന്ന് ഇഎസ്പിഎന് ലേഖനം 2017 ല് പറയുന്നുണ്ട് . | [
{
"start": 0,
"end": 13,
"label": "technology"
},
{
"start": 37,
"end": 46,
"label": "internet"
},
{
"start": 94,
"end": 103,
"label": "sports network"
},
{
"start": 110,
"end": 117,
"label": "date"
}
] |
mal_2262-s17 | ഫുട്ബോള് തെമ്മാടിത്തം സംബന്ധിച്ച് ബുക്ക് സെര്ച്ച് തന്നെ ആമസോണില് 20 പേജുണ്ടെന്ന് ഈ ലേഖനം പറയുന്നു . | [
{
"start": 0,
"end": 8,
"label": "sport"
},
{
"start": 56,
"end": 64,
"label": "e-commerce platform"
},
{
"start": 65,
"end": 67,
"label": "quantity"
}
] |
mal_2262-s18 | പഴയ ഫുട്ബോള് ആരാധകരെപ്പോലെ തെരുവ് യുദ്ധങ്ങള്ക്ക് ഇപ്പോഴത്തെ ഫുട്ബോള് ഭ്രാന്തന്മാര്ക്ക് താല്പ്പര്യം ഇല്ലെങ്കിലും അത്തരം ഒരു അവസരം ഓണ്ലൈനായും മറ്റും പുതിയ തലമുറ വിടുന്നില്ലെന്നാണ് ഇംഗ്ലീഷ് ഫുട്ബോള് അസോസിയേഷന് ടീം ആന്റ് കോര്പ്പറേറ്റ് സെക്യൂരിറ്റി മേധാവി ടോണി കോണിഫോര്ഡ് പറയുന്നത്. | [
{
"start": 4,
"end": 12,
"label": "sport"
},
{
"start": 60,
"end": 68,
"label": "sport"
},
{
"start": 178,
"end": 206,
"label": "sports organization"
},
{
"start": 251,
"end": 266,
"label": "person"
}
] |
mal_619-s0 | മലപ്പുറം: കുറ്റിപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ ഇല ’ ഫൗണ്ടേഷനു കീഴിൽ ഇല റീസേർച്ച് ആൻഡ് ഡവലപ്മെന്റ് (IRD) പ്രവർത്തനമാരംഭിച്ചു . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 10,
"end": 22,
"label": "location"
},
{
"start": 53,
"end": 55,
"label": "organization"
},
{
"start": 74,
"end": 109,
"label": "organization"
}
] |
mal_619-s1 | ജാമിയ മില്ലിയ യൂണിവേഴ്സിറ്റി അസോസിയേറ്റഡ് പ്രഫസർ ഡോ: ഹബീബുൽ റഹ്മാൻ IRD യുടെ ഉദ്ഘാടനം നിർവഹിച്ചു . | [
{
"start": 0,
"end": 28,
"label": "organization / educational institution"
},
{
"start": 49,
"end": 66,
"label": "person"
},
{
"start": 67,
"end": 70,
"label": "organization"
}
] |
mal_619-s2 | IRDക്കു കീഴിൽ റിസേർച്ച് ഇന്റർൻഷിപ്പ്, പുതിയ ഗവേഷണ പദ്ധതികൾ, നിലവിലുള്ള പദ്ധതികളെക്കുറിച്ച് ആഴത്തിലുള്ള ഗവേഷണവും അത് സമൂഹത്തിൽ യുണ്ടാക്കിയിട്ടുള്ള മാറ്റങ്ങളുടെയും പഠനം, NGOകൾക്ക് പുതിയ പ്രവർത്തന രീതി വികസിപ്പിക്കൽ തുടങ്ങി വിദ്യാർത്ഥികളിൽ റിസേർച്ച് കൾച്ചർ വളർത്തിയെടുത് അവരെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികവുറ്റവരാക്കാൻ പ്രാ... | [
{
"start": 0,
"end": 3,
"label": "organization"
},
{
"start": 168,
"end": 173,
"label": "organization type"
}
] |
mal_619-s3 | സോഷ്യൽ സയൻസ് വിഷയങ്ങളിൽ പിജി ചെയ്ത് കൊണ്ടിരിക്കുന്ന അല്ലെങ്കിൽ പിജി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് 3 മുതൽ 6 മാസം വരെയുളള കാലയളവിൽ താൽപ്പര്യമുള്ള വിഷയക്കളിൽ റിസർച്ച് ചെയ്ത് അന്തർദേശീയ പ്രസിധീകരണങ്ങളിൽ പ്രസിധീകരിക്കാൻ ഉള്ള അവസരം ഉണ്ടാക്കും . | [
{
"start": 0,
"end": 12,
"label": "scientific concept / academic discipline"
},
{
"start": 24,
"end": 28,
"label": "education level / educational degree"
},
{
"start": 63,
"end": 67,
"label": "education level / educational degree"
},
{
"start": 93,
"end": 114,... |
mal_619-s4 | ഗവേഷണ വിഷയം തെരഞ്ഞെടുക്കൽ, റീസേർച്ച് മെത്തഡോളജി തുടങ്ങി ഗവേഷണ സംബന്ധമായ വിഷയങ്ങളിൽ ഇന്ത്യയിലെ പ്രഗൽഭരായവരുടെ ട്രെയിനിങ് നൽകും . | [
{
"start": 27,
"end": 47,
"label": "research methodology"
},
{
"start": 83,
"end": 89,
"label": "location"
}
] |
mal_619-s6 | ഇന്ത്യയിലെപ്രഗൽഭരായ പ്രഫസർമാരുടെ പാനൽ ഉണ്ടാകും . | [
{
"start": 0,
"end": 6,
"label": "location"
}
] |
mal_619-s7 | ഇല ഫൗണ്ടേഷനിൽ വെച്ച് നടന്ന പരിപാടിയിൽ ഇല ഫൗണ്ടർ കെ.എം.നജീബ് കുറ്റിപ്പുറം അധ്യക്ഷത വഹിച്ചു . | [
{
"start": 0,
"end": 2,
"label": "organization"
},
{
"start": 38,
"end": 40,
"label": "organization"
},
{
"start": 48,
"end": 72,
"label": "person"
}
] |
mal_619-s8 | റീസേർച്ച് ഇന്റൻഷിപ്പിന് താല്പര്യമുള്ളവർ വിശദവിവരങ്ങൾ firstname.lastname @ example.org എന്ന ഇമെയിൽ അയക്കണം. | [
{
"start": 53,
"end": 85,
"label": "email address"
}
] |
mal_1611-s0 | രാവിലെ എട്ടു മുതല് പത്ത് മണി വരെയും, വൈകീട്ട് മൂന്നു മുതല് അഞ്ചു മണി വരെയും നഗരത്തില് ടിപ്പര് ലോറികള് ഓടരുതെന്നാണ് ഉത്തരവ് . | [
{
"start": 0,
"end": 12,
"label": "time"
},
{
"start": 19,
"end": 32,
"label": "time"
},
{
"start": 37,
"end": 52,
"label": "time"
},
{
"start": 59,
"end": 72,
"label": "time"
},
{
"start": 86,
"end": 101,
"label": "vehicle type"
}
] |
mal_1611-s2 | വിഴിഞ്ഞത്ത് ടിപ്പറില് നിന്ന് കല്ല് തെറിച്ച് വീണ് അപകടത്തില് പെട്ട ബിഡിഎസ് വിദ്യാര്ത്ഥി അനന്തു മരിച്ച സംഭവത്തിന് പിന്നാലെയാണ് നിയന്ത്രണം ഏര്പ്പെടുത്തിയത്. | [
{
"start": 0,
"end": 11,
"label": "location"
},
{
"start": 29,
"end": 34,
"label": "material"
},
{
"start": 66,
"end": 73,
"label": "academic program / organization"
},
{
"start": 87,
"end": 93,
"label": "person"
}
] |
mal_1611-s3 | ഇതിന് തൊട്ടുപിന്നാലെ അധ്യാപകനും ടിപ്പർലോറി ഇടിച്ച് മരിച്ചിരുന്നു . | [
{
"start": 32,
"end": 38,
"label": "vehicle"
}
] |
mal_1611-s4 | തിരുവനന്തപുരം പനവിള ജംഗ്ഷനിലാണ് അപകടമുണ്ടായത് . | [
{
"start": 0,
"end": 13,
"label": "location"
},
{
"start": 14,
"end": 31,
"label": "location"
}
] |
mal_1611-s5 | മലയൻകീഴ് സ്വദേശി സുധീറാണ് മരിച്ചത്. | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 17,
"end": 25,
"label": "person"
}
] |
mal_1221-s0 | പ്രിയപ്പെട്ട ഡ്രിങ്കുകളാണ് ശരീരഭംഗി നിലനിര്ത്തുന്നത്; തന്റെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് പറഞ്ഞ് ലക്ഷ്മി നക്ഷത്ര August 2, 2021 - നമ്മുടെ സാംസ്കാരിക നായകന്ന്മാരാരും ഇതിനിയും കണ്ട മട്ടില്ല, മതമൗലികവാദികളെ ഭയന്ന് വായില് ഒരു പഴവും തിരുകി മാളത്തില് ഒളിച്ചുകളഞ്ഞോ!?; നാസര് മുഹമ്മദിന്റെ മരണത്തില് പ്രതികരണവുമായി ആലപ്പി അഷറഫ് Aug... | [
{
"start": 27,
"end": 35,
"label": "scientific concept"
},
{
"start": 95,
"end": 110,
"label": "person"
},
{
"start": 111,
"end": 125,
"label": "date"
},
{
"start": 260,
"end": 278,
"label": "person"
},
{
"start": 304,
"end": 316,
"label": ... |
mal_1049-s0 | 18 വയസ്സു മുതൽ 44 വയസ്സു വരെയുള്ളവർക്ക് വാക്സിൻ നൽകുന്നതിന് രജിസ്ട്രേഷൻ ആരംഭിച്ചു . | [
{
"start": 0,
"end": 24,
"label": "date/time period"
},
{
"start": 40,
"end": 47,
"label": "product / vaccine"
}
] |
mal_1049-s2 | ഹൃദയ സംബന്ധമായ രോഗങ്ങൾ, സങ്കീർണമായ ഹൈപ്പർ ടെൻഷൻ, പ്രമേഹം, ലിവർ സീറോസിസ്, കാൻസർ, സിക്കിൾ സെൽ അനീമിയ, എച്ച്ഐവി ഇൻഫെക്ഷൻ തുടങ്ങിയ രോഗാവസ്ഥയുള്ളവരും അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവരും, ഡയാലിസിസ് ചെയ്യുന്നവരും ഭിന്നശേഷി വിഭാഗവും ഉൾപ്പെടെ ഏകദേശം 20 വിഭാഗങ്ങളിലുള്ളവർക്കാണ് മുൻഗണന ലഭിക്കുക . | [
{
"start": 0,
"end": 22,
"label": "medical condition / disease"
},
{
"start": 35,
"end": 47,
"label": "medical condition / disease"
},
{
"start": 49,
"end": 56,
"label": "medical condition / disease"
},
{
"start": 58,
"end": 71,
"label": "medical condition... |
mal_1049-s3 | ഈ വിഭാഗങ്ങളിൽ പെടുന്നവർ എത്രയും പെട്ടെന്ന് രജിസ്ട്രേഷൻ ചെയ്ത്, വാക്സിൻ അനുവദിക്കുന്ന മുറയ്ക്ക് സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. | [
{
"start": 63,
"end": 70,
"label": "product / vaccine"
},
{
"start": 126,
"end": 139,
"label": "person"
}
] |
mal_1447-s0 | ന്യുഡല്ഹി: ഹിമാചല് പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു . | [
{
"start": 4,
"end": 9,
"label": "location"
},
{
"start": 11,
"end": 26,
"label": "location"
}
] |
mal_1447-s1 | നവംബര് 8ന് ഹിമാചല്പ്രദേശില് വോട്ടെടുപ്പ് നടക്കും . | [
{
"start": 0,
"end": 8,
"label": "date"
}
] |
mal_1447-s2 | ഡിസംബര് 18ന് വോട്ടെണ്ണല് നടക്കും . | [
{
"start": 0,
"end": 10,
"label": "date"
}
] |
mal_1447-s3 | ഡല്ഹിയില് നടത്തിയ വാര്ത്താ സമ്മേളനത്തില് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അചല് കുമാര് ജോതിയാണ് തീയതി പ്രഖ്യാപിച്ചത് . | [
{
"start": 0,
"end": 5,
"label": "location"
},
{
"start": 72,
"end": 92,
"label": "person"
}
] |
mal_1447-s4 | 68 അംഗ ഹിമാചല് നിയമസഭയുടെ കാലാവധി ജനുവരി 7ന് അവസാനിക്കും . | [
{
"start": 0,
"end": 2,
"label": "quantity"
},
{
"start": 34,
"end": 42,
"label": "date"
}
] |
mal_1447-s5 | എന്നാല് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി കമ്മീഷന് പ്രഖ്യാപിച്ചില്ല . | [
{
"start": 8,
"end": 17,
"label": "location / state"
}
] |
mal_1447-s6 | ഹിമാചല്, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകള് ഒരുമിച്ച് പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്ട്ടുകള് . | [
{
"start": 9,
"end": 18,
"label": "location / state"
}
] |
mal_1447-s7 | ഹിമാചല് പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് നടക്കുന്ന ഡിസംബര് 18ന് മുമ്പ ഗുജറാത്ത് തിരഞ്ഞെടുപ്പ് നടക്കുമെന്ന് കമ്മീഷന് അറിയിച്ചു . | [
{
"start": 0,
"end": 15,
"label": "location"
},
{
"start": 64,
"end": 74,
"label": "date"
},
{
"start": 83,
"end": 92,
"label": "location / state"
}
] |
mal_1447-s10 | ഹിമാചല് പ്രദേശില് ഒക്ടോബര് 23 വരെ സ്ഥാനാര്ഥികള്ക്ക് നാമനിര്ദേശപത്രിക സമര്പ്പിക്കാം . | [
{
"start": 18,
"end": 29,
"label": "date"
}
] |
mal_1447-s11 | 25-നാണ് സൂഷ്മപരിശോധന . | [
{
"start": 0,
"end": 4,
"label": "date"
}
] |
mal_1447-s12 | 26-ന് സ്ഥാനാര്ഥികളുടെ അന്തിമപ്പട്ടിക പ്രസിദ്ധീകരിക്കും . | [
{
"start": 0,
"end": 5,
"label": "date"
}
] |
mal_1447-s13 | 27 വരെ സ്ഥാനാര്ഥികള്ക്ക് പത്രിക പിന്വലിക്കാം . | [
{
"start": 0,
"end": 2,
"label": "date"
}
] |
mal_1447-s14 | ഈ തിരഞ്ഞെടുപ്പില് പൂര്ണമായി വിവി പാറ്റ് സംവിധാനം ഉപയോഗിക്കുമെന്ന് കമ്മീഷന് വ്യക്തമാക്കി . | [
{
"start": 28,
"end": 39,
"label": "technology / voting system"
}
] |
mal_1447-s15 | സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില് കേന്ദ്ര സര്ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ വിലയിരുത്തലാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന തിരഞ്ഞെടുപ്പാണ് ഹിമാചല് പ്രദേശ്, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകള് . | [
{
"start": 145,
"end": 160,
"label": "location"
},
{
"start": 162,
"end": 171,
"label": "location / state"
}
] |
mal_1447-s16 | 68 അംഗ ഹിമാചല് പ്രദേശ് നിയമസഭയില് നിലവില് കോണ്ഗ്രസ് ആണ് ഭരണകക്ഷി . | [
{
"start": 0,
"end": 2,
"label": "quantity"
},
{
"start": 7,
"end": 22,
"label": "location"
}
] |
mal_1911-s0 | നിരവധി ആളുകൾക്ക് ഒന്നിലധികം കുപ്പി പെർഫ്യൂം ഉണ്ട്, പക്ഷേ കുറച്ച് പേർക്ക് കുപ്പിയിലെ വാക്കുകൾ വായിക്കാൻ കഴിയും . വാക്കുകളും അക്ഷരങ്ങൾ കൊണ്ട് നിർമ്മിച്ചതാണ്, പക്ഷേ അവ നമുക്ക് അറിയാവുന്ന വാക്കുകൾ ഇംഗ്ലീഷിൽ ഉച്ചരിക്കില്ല . ഫാഷൻ വ്യവസായത്തിൽ സംസാരിക്കാനുള്ള പരമമായ അവകാശം ഫ്രാൻസിൽ നിന്നാണ്, ഈ ബ്രാൻഡുകൾ ഉൽപ്പന്ന ലേബലുകളിൽ ഫ്ര... | [
{
"start": 317,
"end": 324,
"label": "language"
},
{
"start": 345,
"end": 352,
"label": "language"
},
{
"start": 425,
"end": 432,
"label": "language"
},
{
"start": 608,
"end": 612,
"label": "product / perfume type"
},
{
"start": 652,
"end": 662... |
mal_1628-s0 | ക്രൂയിസ് കപ്പലുകൾക്കായുള്ള മികച്ച IPTV സൊല്യൂഷനുകൾ, ആവർത്തനവും പ്രതിരോധശേഷിയും കണക്കിലെടുത്ത് രൂപകൽപ്പന ചെയ്തിരിക്കുന്നു, അവയ്ക്ക് ഏതെങ്കിലും പാരിസ്ഥിതിക ഘടകങ്ങളെയോ അപ്രതീക്ഷിത പ്രശ്നങ്ങളെയോ നേരിടാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു . ഹാർമണി ഓഫ് ദി സീസിന്റെ നിലവിലെ ആവശ്യങ്ങളും അവരുടെ IPTV സിസ്റ്റത്തിനായുള്ള പദ്ധതികളും കണക്കില... | [
{
"start": 0,
"end": 17,
"label": "vehicle type"
},
{
"start": 34,
"end": 38,
"label": "technology"
},
{
"start": 228,
"end": 250,
"label": "ship"
},
{
"start": 278,
"end": 282,
"label": "technology"
},
{
"start": 688,
"end": 698,
"label": ... |
mal_1628-s1 | 3 . എലിസബത്ത് രാജ്ഞി, യുകെ പ്രശസ്തമായ കുനാർഡ് കപ്പലായ ക്യൂൻ എലിസബത്ത്, സമുദ്ര യാത്രയുടെ മാന്ത്രിക കാലഘട്ടം പിടിച്ചെടുത്തു, എന്നാൽ അതിന്റെ കപ്പൽ വ്യാപകമായ വിനോദ സംവിധാനം നവീകരിക്കേണ്ടതുണ്ട് . വ്യത്യസ്ത ഉള്ളടക്ക സ്രോതസ്സുകളുടെ സംയോജനം ഒരേ ഇന്റർഫേസിലൂടെ സുഗമമായി പ്രക്ഷേപണം ചെയ്യാൻ അനുവദിച്ചതിനാൽ ഒരു ഫ്ലെക്സിബിൾ IPTV സിസ്റ... | [
{
"start": 4,
"end": 20,
"label": "person"
},
{
"start": 22,
"end": 26,
"label": "country"
},
{
"start": 38,
"end": 45,
"label": "organization"
},
{
"start": 54,
"end": 69,
"label": "ship / ship name"
},
{
"start": 310,
"end": 314,
"label":... |
mal_303-s0 | കേരളത്തില് വ്യാപകമായി കൃഷിയില്ലാത്തതും എന്നാല് നമുക്ക് സുപരിചിതവുമായ ഒരു പഴവര്ഗ്ഗവിളയാണ് സ്ട്രൊബെറി . | [
{
"start": 89,
"end": 99,
"label": "product"
}
] |
mal_303-s1 | മൂന്നാറിലും, വയനാട്ടിലുമാണ് ഇതിന്റെ കൃഷി വ്യാപകമായിട്ടുള്ളത് . | [
{
"start": 13,
"end": 19,
"label": "location"
}
] |
mal_303-s2 | പഴത്തിന്റെ നിറം, ഭംഗി, മണം, രുചി, മാധുര്യം എന്നീ ഗുണങ്ങളാണ് നമ്മെ സ്ട്രൊബെറിയിലേക്ക് ആകര്ഷിക്കുന്നത് . | [
{
"start": 66,
"end": 76,
"label": "product"
}
] |
mal_303-s3 | റോസേസിയേ സസ്യകുടുംബത്തില്പ്പെട്ട ഈ ചെടിയുടെ ശാസ്ത്രനാമം ഫഗേറിയ അനാനാസ (Fragaria ananassa)) എന്നാണ് . | [
{
"start": 0,
"end": 8,
"label": "scientific classification / plant family"
},
{
"start": 56,
"end": 89,
"label": "scientific name"
}
] |
mal_303-s4 | ലാക്ടോണ്സ് ലേറ്റസ്റ്റ്, റോയല് സോവറിന്, എയര്ലി കേംബ്രിഡ്ജ്, ഹക്സിലി ജയന്റ്, ഫിനോമിനോള്, റോബിന്സണ് എന്നിവയാണ് പ്രധാന ഇനങ്ങള് | [
{
"start": 0,
"end": 22,
"label": "strawberry variety"
},
{
"start": 24,
"end": 37,
"label": "product / strawberry variety"
},
{
"start": 39,
"end": 57,
"label": "product / strawberry variety"
},
{
"start": 59,
"end": 73,
"label": "product / strawberry var... |
mal_303-s5 | കേരളത്തില് ഹൈറേഞ്ചുകളിലാണ് സ്ട്രൊബെറി കൃഷിക്ക് കൂടുതല് സാധ്യതയുള്ളത് . | [
{
"start": 27,
"end": 37,
"label": "product"
}
] |
mal_303-s6 | നല്ല നീര്വാഴ്ച്ചയുള്ള മണല് കലര്ന്ന പശിമരാശി മണ്ണാണ് സ്ട്രൊബെറിക്ക് അനുയോജ്യം . | [
{
"start": 52,
"end": 62,
"label": "product"
}
] |
mal_303-s7 | നടാന് ഉദ്ദേശിക്കുന്ന സ്ഥലം നന്നായി കിളച്ചോ, ഉഴുതോ പരുവപ്പെടുത്തിയശേഷം 90 സെ.മീ.വീതിയിലും, ആവശ്യാനുസരണം നീളത്തിലും തടങ്ങള് തയ്യാറാക്കണം . | [
{
"start": 70,
"end": 79,
"label": "quantity"
}
] |
mal_303-s9 | വരികള് തമ്മില് 60 സെ.മീറ്ററും, ചെടികള്തമ്മില് 50 സെ.മീറ്ററും നടീല് അകലം വേണം.ഏപ്രില് മെയ്യ് മാസം കാലവര്ഷാരംഭത്തോടെ തൈകള് നടാം . | [
{
"start": 77,
"end": 84,
"label": "month"
},
{
"start": 85,
"end": 89,
"label": "month"
}
] |
mal_303-s12 | ഹെക്ടറിനു 20 ടണ് എങ്കിലും ജൈവവളം വേണം . | [
{
"start": 10,
"end": 16,
"label": "quantity"
}
] |
mal_303-s15 | ആഗസ്റ്റ് മാസത്തോടെ പുഷ്പ്പിക്കും . | [
{
"start": 0,
"end": 8,
"label": "month"
}
] |
mal_303-s17 | വൈറ്റമിന് ബി, ബി 9, മാഗനീസ്, പൊട്ടാഷ് എന്നിവ ഈ പഴത്തില് നല്ലതോതില് അടങ്ങിയിട്ടുണ്ട് .ഹൃദ്രോഗം, പ്രമേഹം എന്നിവ ഉള്ളവര്ക്ക് കഴിക്കാന് പറ്റിയ ഒരു പഴമാണിത് . | [
{
"start": 0,
"end": 12,
"label": "vitamin"
},
{
"start": 14,
"end": 18,
"label": "nutrient"
},
{
"start": 20,
"end": 27,
"label": "element / mineral"
},
{
"start": 29,
"end": 37,
"label": "element / mineral"
},
{
"start": 85,
"end": 93,
"l... |
mal_303-s19 | വേരുചീയല്, ഇലപ്പുള്ളി രോഗം എന്നിവയാണു പ്രധാന കുമിള് രോഗങ്ങള് .വെള്ളം കെട്ടിനിന്നാല് വേരുചീയല് രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് . | [
{
"start": 11,
"end": 21,
"label": "disease"
}
] |
mal_303-s20 | രോഗബാധ്യതയുള്ള ചെടി പിഴുത് നശിപ്പിച്ച് തടത്തില് ബോഡോ മിശ്രിതം ഒഴിക്കുകയാണ് പ്രതിവിധി . | [
{
"start": 48,
"end": 61,
"label": "fungicide"
}
] |
mal_303-s21 | ഇലപ്പുള്ളിക്കെതിരെ ഡൈത്തേണ് ങ.45 മൂന്ന് ഗ്രാം ഒരു ലിറ്റര് വെള്ളത്തില് എന്ന തോതില് കലക്കി തളിക്കണം . | [
{
"start": 0,
"end": 10,
"label": "disease"
},
{
"start": 19,
"end": 32,
"label": "fungicide"
}
] |
mal_303-s23 | എസ് . കെ. | [
{
"start": 0,
"end": 9,
"label": "person"
}
] |
mal_1710-s0 | സിനിമയില് ഡോണ് ജോണ് ബോസ്കോയായാണ് ജയസൂര്യ എത്തുന്നത് .. | [
{
"start": 10,
"end": 26,
"label": "character"
},
{
"start": 33,
"end": 40,
"label": "person / actor"
}
] |
mal_1710-s1 | ‘ ഡബിള് ഫണ്, ഡബിള് ഫിയര് ’ എന്ന കുറിപ്പോടെ നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ചിത്രത്തിന്റെ ട്രെയ്ലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു . | [
{
"start": 2,
"end": 24,
"label": "film title / movie slogan"
}
] |
mal_1710-s2 | രണ്ട് നായികമാരാണ് ‘ പ്രേതം 2 ’ വിലുള്ളത് . | [
{
"start": 20,
"end": 28,
"label": "film title / movie"
}
] |
mal_1710-s3 | സാനിയ ഇയ്യപ്പന്, ദുര്ഗ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . | [
{
"start": 0,
"end": 15,
"label": "person / actor"
},
{
"start": 17,
"end": 28,
"label": "person / actor"
}
] |
mal_1710-s4 | പ്രേതം ആദ്യ ഭാഗത്തില് ജോണ് ഡോണ് ബോസ്കോ എന്ന മെന്റലിസ്റ്റ് കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചത് . | [
{
"start": 22,
"end": 38,
"label": "character"
},
{
"start": 75,
"end": 82,
"label": "person / actor"
}
] |
mal_1710-s5 | ജോണ് ഡോണ് ബോസ്കോയെ കേന്ദ്രീകരിച്ചായിരിക്കും ചിത്രത്തിന്റെ രണ്ടാം ഭാഗവും . | [
{
"start": 0,
"end": 16,
"label": "character"
}
] |
mal_1710-s6 | എന്നാല് ചിത്രത്തിന്റെ പ്രമേയം വിത്യസ്തമാണെന്നും ഒന്നാം ഭാഗത്തിന്റെ തുടര്ച്ച അല്ലെന്നും നേരത്തെ രഞ്ജിത്ത് ശങ്കര് പ്രഖ്യാപിച്ചിരുന്നു . | [
{
"start": 95,
"end": 111,
"label": "person / director"
}
] |
mal_1710-s7 | രഞ്ജിത്ത് ശങ്കര് ജയസൂര്യ കൂട്ടുകെട്ടില് പിറന്ന മലയാള സിനിമകള് എല്ലാം തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട് . | [
{
"start": 0,
"end": 16,
"label": "person / director"
},
{
"start": 17,
"end": 24,
"label": "person / actor"
}
] |
mal_1710-s8 | ‘ പുണ്യാളന് അഗര്ബത്തീസ് ’, ‘ പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ് ’, ‘ സുസു സുധി വാത്മീകം ’ തുടങ്ങിയവയെല്ലാം വെള്ളിത്തിരയില് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ് . | [
{
"start": 2,
"end": 23,
"label": "film title / movie"
},
{
"start": 29,
"end": 58,
"label": "film title / movie"
},
{
"start": 64,
"end": 82,
"label": "film title / movie"
}
] |
mal_1710-s9 | ക്രിസ്തുമസിനോടനുബന്ധിച്ച് ഡിസംബർ 21 ന് ചിത്രം തീയറ്ററുകളിലെത്തും. | [
{
"start": 26,
"end": 35,
"label": "date"
}
] |
mal_744-s0 | ഡൽഹിയിൽ പുതുവർഷ ആഘോഷത്തിനിടെ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം . | [
{
"start": 0,
"end": 4,
"label": "location / city"
}
] |
mal_744-s1 | അമൻ വിഹാർ നിവാസിയായ യുവതിയാണ് മരിച്ചത് . | [
{
"start": 0,
"end": 9,
"label": "location / neighborhood"
}
] |
mal_744-s3 | കാർ ഇടിച്ച് വീഴ്ത്തിയ 20കാരിയെ കിലോമീറ്ററുകളോളം വലിച്ചിഴച്ചു . | [
{
"start": 22,
"end": 28,
"label": "age"
}
] |
mal_744-s4 | ഡൽഹി സുൽത്താൻപുരിയിലാണ് ദാരുണ സംഭവം നടന്നത് . | [
{
"start": 0,
"end": 17,
"label": "location"
}
] |
mal_744-s5 | സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന 5 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു . | [
{
"start": 42,
"end": 43,
"label": "quantity"
},
{
"start": 54,
"end": 60,
"label": "law enforcement agency"
}
] |
mal_744-s6 | ഡൽഹി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ വിഷയത്തിൽ ഇടപെട്ടു . | [
{
"start": 0,
"end": 17,
"label": "organization / government organization"
},
{
"start": 26,
"end": 40,
"label": "person"
}
] |
mal_744-s7 | പെൺകുട്ടി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നുവെന്ന് ഡിസിപി ഹരേന്ദ്ര സിംഗ് അറിയിച്ചു . | [
{
"start": 53,
"end": 74,
"label": "person"
}
] |
mal_744-s9 | ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കഞ്ജ്വാല പ്രദേശത്ത് നിന്ന് നിരവധി പേർ പൊലീസിനെ ഫോൺ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത് . | [
{
"start": 0,
"end": 8,
"label": "day of the week"
},
{
"start": 33,
"end": 41,
"label": "location"
}
] |
mal_744-s12 | വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയാണ് യുവതിയുടെ മൃതദേഹം റോഡിൽ നിന്ന് മാറ്റിയത് . | [
{
"start": 12,
"end": 18,
"label": "law enforcement agency"
}
] |
mal_744-s13 | കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു . | [
{
"start": 6,
"end": 12,
"label": "law enforcement agency"
}
] |
mal_744-s14 | സുൽത്താൻപൂരിൽ നിന്ന് കൻസവാല പ്രദേശത്തേക്കുള്ള 4 കിലോമീറ്ററോളമാണ് പെൺകുട്ടിയെ കാറിൽ വലിച്ചിഴച്ചത് . | [
{
"start": 21,
"end": 27,
"label": "location"
}
] |
mal_744-s18 | ഇവർ മദ്യലഹരിയിലായിരുന്നോ എന്നറിയാനുള്ള ശ്രമത്തിലാണ് പൊലീസ് . | [
{
"start": 4,
"end": 12,
"label": "concept"
},
{
"start": 52,
"end": 58,
"label": "law enforcement agency"
}
] |
mal_744-s19 | അതേസമയം, സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. | [
{
"start": 32,
"end": 40,
"label": "technology"
}
] |
mal_104-s0 | പത്തനംതിട്ട: കോന്നിയിലെ നിർദിഷ്ട സർക്കാർ മെഡിക്കൽ കോളജുമായി ബന്ധപ്പെട്ടു പ്രചരിപ്പിച്ച നുണകൾ ജനങ്ങൾക്കു ബോധ്യമായതിന്റെ ജാള്യം മായ്ക്കാൻ അടൂർ പ്രകാശും, യുഡിഎഫും പുതിയ കഥകൾ മെനയുകയാണെന്ന് സിപിഎം.2012-ൽ അനുമതി ലഭിച്ച കോന്നി മെഡിക്കൽ കോളജിന്റെ ഒന്നാം ഘട്ടം 2015-ൽ പൂർത്തീകരിക്കേണ്ടതായിരുന്നു . | [
{
"start": 0,
"end": 11,
"label": "location"
},
{
"start": 13,
"end": 19,
"label": "location"
},
{
"start": 186,
"end": 192,
"label": "political organization"
},
{
"start": 193,
"end": 197,
"label": "date"
},
{
"start": 214,
"end": 220,
"la... |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.