id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_104-s1 | അടൂർ പ്രകാശ് റവന്യുമന്ത്രിയായിരുന്നിട്ടും അതിനു കഴിഞ്ഞില്ല . | [
{
"start": 0,
"end": 12,
"label": "person"
},
{
"start": 13,
"end": 26,
"label": "position"
}
] |
mal_104-s2 | 2016-ൽ അധികാരത്തിൽ വന്ന എൽഡിഎഫ് ഗവണ്മെന്റ് മെഡിക്കൽ കോളജിന്റെ പണി വേഗത്തിലാക്കി . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 24,
"end": 31,
"label": "organization / political organization"
}
] |
mal_104-s4 | യുഡിഎഫ് കാലത്ത് അനുവദിച്ച ഫണ്ട് 143 കോടിയാണ് . | [
{
"start": 0,
"end": 7,
"label": "political organization"
},
{
"start": 32,
"end": 40,
"label": "quantity / monetary value"
}
] |
mal_104-s5 | ഇതിൽ 115 കോടിയാണ് ചെലവഴിച്ചത് . | [
{
"start": 5,
"end": 13,
"label": "quantity / monetary value"
}
] |
mal_104-s6 | എൽഡിഎഫ് ഗവണ്മെന്റ് 415 കോടി പുതിയതായി അനുവദിച്ചു . | [
{
"start": 0,
"end": 7,
"label": "organization / political organization"
},
{
"start": 19,
"end": 27,
"label": "quantity / monetary value"
}
] |
mal_104-s9 | മാർച്ചിൽ മെഡിക്കൽ കോളജ് ആശുപ്രതി പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട് . | [
{
"start": 0,
"end": 8,
"label": "date"
},
{
"start": 9,
"end": 23,
"label": "institution"
},
{
"start": 60,
"end": 73,
"label": "position"
}
] |
mal_104-s10 | വസ്തുതകൾ മറച്ചുവച്ച് എൽഡിഎഫ് ഗവണ്മെന്റ് മെഡിക്കൽ കോളജിന് എതിരാണെന്ന പ്രചരണം നടത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത് . | [
{
"start": 21,
"end": 28,
"label": "organization / political organization"
},
{
"start": 87,
"end": 94,
"label": "political organization"
}
] |
mal_104-s11 | സ്വകാര്യ സ്വത്തായി കണ്ട് ജനങ്ങളെ അകറ്റി നിർത്തിയവർ ജനങ്ങളോടൊപ്പം വകുപ്പ് മന്ത്രി മെഡിക്കൽ കോളജ് സന്ദർശിച്ചതിൽ അസഹിഷ്ണുത പ്രകടിപ്പിക്കുകയാണ് . | [
{
"start": 81,
"end": 95,
"label": "institution"
}
] |
mal_104-s12 | ഇവരുടെ അജണ്ട എന്തായിരുന്നുവെന്നത് മെഡിക്കൽ കോളജ് പരിസരത്തെ ഭൂമി വിലയ്ക്കുവാങ്ങിയവരുടെ ലിസ്റ്റ് പരിശോധിച്ചാൽ മനസിലാകുമെന്നും ഉദയഭാനു പറഞ്ഞു.രണ്ടു മന്ത്രിസഭകളിൽ അംഗമായിരുന്നിട്ടും പുനലൂർ – മൂവാറ്റുപുഴ റോഡിന്റെ നിർമാണം നടത്താൻ കഴിയാത്തവർ ഇപ്പോൾ അവകാശവാദങ്ങൾ നടത്തുന്നത് പരിഹാസ്യമാണ് . | [
{
"start": 34,
"end": 48,
"label": "institution"
},
{
"start": 178,
"end": 184,
"label": "location"
}
] |
mal_104-s13 | യുഡിഎഫ് സർക്കാരിന്റെ സ്വാർഥ താത്പര്യത്തേ തുടർന്ന് പദ്ധതി ഉപേക്ഷിക്കാൻതന്നെ ലോകബാങ്ക് നിർബന്ധിതമായതാണ് . | [
{
"start": 0,
"end": 7,
"label": "political organization"
},
{
"start": 75,
"end": 84,
"label": "organization / international organization"
}
] |
mal_104-s14 | പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ജി . സുധാകരനും ഇടപെട്ട് ലോകബാങ്കിനെക്കൊണ്ട് നിർമാണം ഏറ്റെടുപ്പിക്കുകയും 714 കോടി രൂപ അനുവദിച്ച് നിർമാണം തുടങ്ങാൻ ടെൻഡറാകുകയുമായിരുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി. | [
{
"start": 118,
"end": 126,
"label": "monetary value"
},
{
"start": 187,
"end": 211,
"label": "position"
}
] |
mal_1072-s0 | കൊറോണ വൈറസ് ജാഗ്രത: സ്വര്ണ വ്യാപാര ശാലകള് മാര്ച്ച് 25 വരെ അടച്ചിടും | [
{
"start": 0,
"end": 11,
"label": "disease / virus"
}
] |
mal_1072-s1 | തിരുവനന്തപുരം: കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളത്തിലെ സ്വര്ണ വ്യാപാര ശാലകള് മുഴുവന് മാര്ച്ച് 25 വരെ അടച്ചിടാന് തീരുമാനം . | [
{
"start": 0,
"end": 13,
"label": "location / city"
}
] |
mal_1072-s3 | കോവിഡ് 19 ന്റെ സാമൂഹിക വ്യാപനം തടയാനുള്ള ശ്രമത്തിലാണ് കേന്ദ്ര, സംസ്ഥാന സര്ക്കാരുകള് . | [
{
"start": 0,
"end": 9,
"label": "disease"
}
] |
mal_1072-s4 | സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ജനങ്ങളുടെ സുരക്ഷയെ കരുതിയാണ് സ്വര്ണ വ്യാപാര ശാലകള് അടച്ചിടാന് തീരുമാനിച്ചത് എന്ന് പ്രസിഡന്റ് ഡോ ബി ഗോവിന്ദന് (ഭീമ ജ്വല്ലേഴ്സ്), ജനറല് സെക്രട്ടറി കെ സുരേന്ദ്രന് (അര്ച്ചന ജ്വല്ലറി), ട്രഷറര് അഡ്വ എസ് അബ്ദുള് നാസര് (കോയിക്കല് ജ്വല്ലേഴ്സ്) എന്നിവര് അറിയിച്ചു . | [
{
"start": 124,
"end": 139,
"label": "person"
},
{
"start": 141,
"end": 156,
"label": "organization / jewelry company"
},
{
"start": 176,
"end": 190,
"label": "person"
},
{
"start": 192,
"end": 208,
"label": "organization / jewelry company"
},
{
"s... |
mal_1072-s5 | ലോകമെങ്ങും കൊറോണ വൈറസ് ഭീതിയില് ആണ് | [
{
"start": 11,
"end": 22,
"label": "disease / virus"
}
] |
mal_1072-s7 | സംസ്ഥാനത്തെ 10 ജില്ലകള്അടച്ചിടണം എന്ന് കേന്ദ്ര നിര്ദ്ദേശം വന്നിരുന്നു . | [
{
"start": 12,
"end": 14,
"label": "quantity"
},
{
"start": 39,
"end": 57,
"label": "government instruction"
}
] |
mal_1072-s8 | ദേശീയ തലത്തില് 75 ജില്ലകള് അടച്ചിടാന് ആണ് കേന്ദ്ര നിര്ദ്ദേശം . | [
{
"start": 0,
"end": 14,
"label": "national level"
},
{
"start": 15,
"end": 17,
"label": "quantity"
},
{
"start": 42,
"end": 60,
"label": "government instruction"
}
] |
mal_1072-s9 | ഇതിനിടെ പല സംസ്ഥാനങ്ങളും സമ്പൂര്ണ ലോക്ക് ഡൗണ് പ്രഖ്യാപിച്ചിട്ടുണ്ട് . | [
{
"start": 11,
"end": 24,
"label": "states"
},
{
"start": 25,
"end": 45,
"label": "event"
}
] |
mal_1072-s10 | കാസര്കോട് ജില്ലയില് കടുത്ത നിയന്ത്രണങ്ങള് ആണ് ഏര്പ്പെടുത്തിയിട്ടുള്ളത് . | [
{
"start": 0,
"end": 15,
"label": "district"
}
] |
mal_1072-s11 | കോഴിക്കോട് കണ്ണൂര് ജില്ലകളില് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. | [
{
"start": 0,
"end": 10,
"label": "city"
},
{
"start": 11,
"end": 24,
"label": "district"
},
{
"start": 30,
"end": 44,
"label": "district administration"
}
] |
mal_1381-s0 | കോവിഡിന് ശേഷം ഇന്ത്യൻ വാഹന വിപണി ഉണർന്ന വർഷമായിരുന്നു 2022 . | [
{
"start": 0,
"end": 8,
"label": "event"
},
{
"start": 14,
"end": 32,
"label": "location / industry"
},
{
"start": 54,
"end": 58,
"label": "date"
}
] |
mal_1381-s1 | കഴിഞ്ഞ വർഷത്തെ ഉത്സവ സീസണിൽ റെക്കോഡ് വിൽപ്പനയാണ് പല കമ്പനികളും നേടിയത് . | [
{
"start": 28,
"end": 44,
"label": "business event"
}
] |
mal_1381-s2 | എന്നാൽ 2022 റെനോ ഇന്ത്യയ്ക്ക് ഒരു മികച്ച വർഷമായിരുന്നില്ലെന്ന് വേണം പറയാൻ . | [
{
"start": 7,
"end": 11,
"label": "date"
},
{
"start": 12,
"end": 23,
"label": "organization"
}
] |
mal_1381-s3 | അവരുടെ വാർഷിക വിൽപ്പന 9 ശതമാനത്തിൽ കൂടുതൽ കുറഞ്ഞ് 87,000 യൂണിറ്റുകളായി . | [
{
"start": 50,
"end": 56,
"label": "quantity"
}
] |
mal_1381-s4 | അതോടൊപ്പം 2022-ൽ റെനോയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ വാർത്തകളിൽ ഒന്നായിരുന്നു അവരുടെ ഐതിഹാസിക കാറുകളിൽ ഒന്നായ റെനോ ഡസ്റ്റർ എസ്യുവി ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചത് . | [
{
"start": 10,
"end": 14,
"label": "date"
},
{
"start": 110,
"end": 130,
"label": "vehicle model"
}
] |
mal_1381-s6 | ഓട്ടോ എക്സ്പോ 2020-ൽ റെനോ ഇന്ത്യ ക്വിഡ് ഇലക്ട്രിക് പ്രദർശിപ്പിച്ചിരുന്നു . | [
{
"start": 0,
"end": 18,
"label": "event"
},
{
"start": 21,
"end": 50,
"label": "vehicle model"
}
] |
mal_1381-s9 | ഇതിനിടെയാണ് ക്വിഡ് ഇവിക്ക് പകരം കൈഗർ ഇവി പുറത്തിറക്കാൻ റെനോ തയ്യാറെടുക്കുന്നതിനാലാണ് ഇങ്ങനെയെന്ന പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുന്നത് . | [
{
"start": 12,
"end": 22,
"label": "vehicle model"
},
{
"start": 19,
"end": 23,
"label": "product"
},
{
"start": 32,
"end": 40,
"label": "vehicle model"
}
] |
mal_1381-s10 | കൈഗർ ഇലക്ട്രിക് എസ്യുവിയുടെ ആദ്യ ചാരചിത്രങ്ങളും ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ് . | [
{
"start": 0,
"end": 23,
"label": "vehicle model"
}
] |
mal_1381-s12 | അതിനാൽ തന്നെ റെനോ ക്വിഡ് ഇവിയായിരിക്കും ആദ്യം ഇന്ത്യയിൽ കൊണ്ടുവരികയെന്നാകും പലരും ചിന്തിച്ചിട്ടുണ്ടാകുക . | [
{
"start": 13,
"end": 24,
"label": "vehicle model"
},
{
"start": 18,
"end": 28,
"label": "vehicle model"
}
] |
mal_1381-s13 | എന്നാൽ കൈഗർ ഇലക്ട്രിക് ഇന്ത്യയിൽ പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്പൈ ചിത്രങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടു . | [
{
"start": 7,
"end": 22,
"label": "product"
}
] |
mal_1381-s14 | അതിനാൽ തന്നെ റെനോ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്ന ആദ്യത്തെ ഇലക്ട്രിക് കാർ ഏതായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി തോന്നുന്നു . | [
{
"start": 13,
"end": 24,
"label": "organization"
}
] |
mal_1381-s15 | ടോക്കിംഗ് കാർസ് ചാനലിനാണ് റെനോ കൈഗറിന്റെ സ്പൈ ഷോട്ട് പുറത്ത്വിട്ടത് . | [
{
"start": 0,
"end": 15,
"label": "media / media outlet"
}
] |
mal_1381-s16 | കൈഗർ പെട്രോളിൽ ഇതിനകം ഓഫർ ചെയ്തിരിക്കുന്നതിന് സമാനമായ നീല നിറത്തിലുള്ള ഷേഡിലാണ് ഈ കാർ കാണപ്പെടുന്നത് . | [
{
"start": 0,
"end": 4,
"label": "product"
}
] |
mal_1381-s17 | അതിന്റെ ഐസിഇ പതിപ്പിന് സമാനമാണ് ഡിസൈൻ . | [
{
"start": 32,
"end": 37,
"label": "aesthetic feature"
}
] |
mal_1381-s18 | ഫ്രണ്ട് ലോഗോയ്ക്ക് കീഴിലാണ് ചാർജിംഗ് സോക്കറ്റ് സ്ഥാപിച്ചിരിക്കുന്നത് . | [
{
"start": 28,
"end": 46,
"label": "technological component"
}
] |
mal_1381-s21 | ബാക്കി ഇന്റീരിയർ ലേഔട്ട് കൈഗർ പെട്രോളിന് സമാനമാണ് . | [
{
"start": 25,
"end": 29,
"label": "product"
}
] |
mal_1381-s22 | പകരം കൈഗർ ഇവിക്ക് ഡ്രൈവ് മോഡ് തിരഞ്ഞെടുക്കുന്നതിന് ബട്ടണുകളും റൊട്ടേറ്റിംഗ് നോബും ലഭിക്കുന്നു . | [
{
"start": 5,
"end": 13,
"label": "vehicle model"
},
{
"start": 10,
"end": 14,
"label": "product"
}
] |
mal_1381-s24 | ഡോർ പാനലുകൾ, സ്റ്റിയറിംഗ് വീൽ, സീറ്റ് ഫാബ്രിക് എല്ലാം പെട്രോൾ കൈഗറിന് സമാനമാണ്. | [
{
"start": 0,
"end": 11,
"label": "object"
},
{
"start": 13,
"end": 29,
"label": "object"
},
{
"start": 31,
"end": 46,
"label": "material"
}
] |
mal_1325-s0 | ഇന്ത്യക്കുവേണ്ട തീവ്രവാദികളെ തിരയുന്നു: പാക് | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 40,
"end": 44,
"label": "country abbreviation"
}
] |
mal_1325-s1 | ഇസ്ലാമബാദ്: ഇന്ത്യ ആവശ്യപ്പെട്ട തീവ്രവാദികളെ തിരയുന്നുണ്ടെന്ന് പാകിസ്താന് . | [
{
"start": 12,
"end": 18,
"label": "location / country"
},
{
"start": 63,
"end": 73,
"label": "country"
}
] |
mal_1325-s2 | ജനവരി 24 വ്യാഴാഴ്ചയാണ് പാകിസ്താന് ഇക്കാര്യം അറിയിച്ചത് . | [
{
"start": 0,
"end": 8,
"label": "date"
},
{
"start": 9,
"end": 18,
"label": "day of the week"
},
{
"start": 23,
"end": 33,
"label": "country"
}
] |
mal_1325-s3 | ഇന്ത്യ ആവശ്യപ്പെട്ട 20 തീവ്രവാദികളില് 14 പേരെയാണ് തിരയുന്നത് . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 20,
"end": 22,
"label": "quantity"
},
{
"start": 38,
"end": 40,
"label": "quantity"
}
] |
mal_1325-s6 | ഇവര്ക്കെതിരെ കേസുണ്ടെങ്കില് ഞങ്ങള് അവര്ക്കെതിരെ നടപടികളെടുക്കും- പ്രതിരോധ വക്താവ് റഷീദ് ഖുറേഷി ജനവരി 23 ബുധനാഴ്ച ഇക്കാര്യം വ്യക്തമാക്കിയിരുന്നു . | [
{
"start": 82,
"end": 94,
"label": "person"
},
{
"start": 95,
"end": 103,
"label": "date"
},
{
"start": 104,
"end": 112,
"label": "day of the week"
}
] |
mal_1325-s7 | ഇന്ത്യയില് നിന്ന് പാകിസ്താന് ആവശ്യമുള്ള തീവ്രവാദികളുടെ ലിസ്റ് ഇന്ത്യന് സര്ക്കാരിന് നല്കിയോ എന്ന ചോദ്യത്തിന് ഇന്ത്യയും പാകിസ്ഥാനും തമ്മില് കുറ്റവാളികളെ കൈമാറാന് വ്യവസ്ഥയില്ലെന്നായിരുന്നു ഖുറേഷിയുടെ മറുപടി . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 18,
"end": 28,
"label": "country"
},
{
"start": 62,
"end": 68,
"label": "location / country"
},
{
"start": 103,
"end": 106,
"label": "named entity"
},
{
"start": 108,
"end": 11... |
mal_1325-s8 | ഇന്ത്യയില് നിന്നുള്ള ഏതെങ്കിലും കുറ്റവാളിക്കോ തീവ്രവാദിക്കോ പാകിസ്താന് അഭയം നല്കിയിട്ടില്ലെന്നും ഖുറേഷി വ്യക്തമാക്കി . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 60,
"end": 70,
"label": "country"
},
{
"start": 97,
"end": 103,
"label": "person"
}
] |
mal_1325-s9 | ഇതിനിടെ പത്രപ്രവര്ത്തകന് ഗുലാം ഹസ്നെയിനെ പാക് ഭരണകൂടം അറസ്റുചെയ്തതായി റിപ്പോര്ട്ടുണ്ട് . | [
{
"start": 1,
"end": 4,
"label": "named entity"
},
{
"start": 41,
"end": 45,
"label": "country abbreviation"
}
] |
mal_1325-s10 | പാകിസ്താനില് സമ്പന്ന ജീവിതം നയിക്കുന്ന ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് ലേഖനം എഴുതിയ തിനാണ് ഈ അറസ്റ് . | [
{
"start": 81,
"end": 84,
"label": "named entity"
}
] |
mal_969-s0 | 2017 സെപ്റ്റംബർ മുതൽ 2019 ജൂലൈ വരെ അരുൺ ബാലചന്ദ്രൻ സിഎം ഐടി ഫെല്ലോ എന്ന തസ്തികയിലായിരുന്നു ജോലി ചെയ്തിരുന്നത് . | [
{
"start": 0,
"end": 15,
"label": "date"
},
{
"start": 21,
"end": 30,
"label": "date"
},
{
"start": 35,
"end": 50,
"label": "person"
},
{
"start": 51,
"end": 66,
"label": "position / job title"
}
] |
mal_969-s2 | അരുൺ നേരത്തെയും ഈ ഫ്ലാറ്റിൽ മുറി ബുക്ക് ചെയ്തോ എന്നതടക്കം കസ്റ്റംസ് പരിശോധിക്കും . | [
{
"start": 58,
"end": 67,
"label": "government agency"
}
] |
mal_969-s3 | ഇന്നലെ പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ് കേസിലെ പ്രതി സരിത്തിനെ അറിയാമെന്ന് ശിവശങ്കർ സമ്മതിച്ചത് . | [
{
"start": 60,
"end": 64,
"label": "person"
},
{
"start": 82,
"end": 90,
"label": "person"
}
] |
mal_969-s4 | സ്വപ്ന വഴിയാണ് പരിചയപ്പെട്ടതെന്നാണ് വിശദീകരണം . | [
{
"start": 0,
"end": 11,
"label": "cultural reference"
}
] |
mal_969-s6 | ശിവശങ്കറിന്റെ മൊഴികൾ കസ്റ്റംസ് വിശദമായി പരിശോധിച്ച് ശേഷം വീണ്ടും ചോദ്യം ചെയ്യലുണ്ടാകും എന്നാണ് വിവരം . | [
{
"start": 21,
"end": 30,
"label": "government agency"
}
] |
mal_969-s7 | Last Updated 15, Jul 2020, 10:09 PM | [
{
"start": 13,
"end": 25,
"label": "date"
},
{
"start": 27,
"end": 35,
"label": "time"
}
] |
mal_510-s0 | കുമരകം ടൗണ് ബോട്ട് ക്ലബ് പരിശീലനത്തിനായി കൊണ്ടുവന്ന സെന്റ് ജോസഫ് ചുണ്ടന് ചന്തത്തോട്ടില് കെട്ടിയിട്ടിരിക്കുന്നു . | [
{
"start": 0,
"end": 24,
"label": "organization"
},
{
"start": 52,
"end": 64,
"label": "person"
}
] |
mal_510-s1 | കുമരകം: പ്രളയക്കെടുതികൾക്ക് ശമനമായതോടെ അപ്പർകുട്ടനാട്ടിൽ നെഹ്റു ട്രോഫി മത്സര വള്ളംകളി നടക്കുമോയെന്ന ചൂടൻ ചർച്ചകൾക്ക് വേദിയാകുന്നു . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 39,
"end": 53,
"label": "location"
},
{
"start": 57,
"end": 70,
"label": "event / boat race event"
},
{
"start": 77,
"end": 85,
"label": "cultural reference / traditional sport"
}
] |
mal_510-s2 | വള്ളംകളിയെ കായികമത്സര ഇനമായി കണക്കാക്കിയതിനെ തുടർന്ന് വിവിധ ജില്ലകളിലായി നടക്കേണ്ടിയിരുന്ന പതിമൂന്ന് ലീഗ് മത്സര വള്ളംകളികൾ പ്രളയത്തെ തുടർന്ന് ഉപേക്ഷിച്ചിരുന്നു . | [
{
"start": 0,
"end": 8,
"label": "cultural reference / traditional sport"
},
{
"start": 101,
"end": 105,
"label": "sports league"
},
{
"start": 112,
"end": 120,
"label": "cultural reference / traditional sport"
}
] |
mal_510-s3 | എന്നാൽ നെഹ്റു ട്രോഫി മത്സര വള്ളംകളി പിന്നീട് നടത്തുമെന്നതാണ് ജലോത്സവപ്രേമികൾക്ക് പ്രതീക്ഷ നൽകുന്നത് . | [
{
"start": 7,
"end": 20,
"label": "event / boat race event"
},
{
"start": 27,
"end": 35,
"label": "cultural reference / traditional sport"
}
] |
mal_510-s4 | കുമരകത്ത് നിന്ന് അഞ്ച് ചുണ്ടൻ വള്ളങ്ങളാണ് നെഹ്റു ട്രോഫിയിൽ പങ്കെടുക്കാൻ തയ്യാറെടുപ്പുകൾ നടത്തിയിരുന്നത് . | [
{
"start": 42,
"end": 55,
"label": "event / boat race event"
}
] |
mal_510-s5 | വേമ്പനാട് ബോട്ട് ക്ലബ്, കുമരകം ടൗൺ ബോട്ട് ക്ലബ് എന്നിവർ പരിശീലനത്തിനായി കൊണ്ടുവന്ന ചുണ്ടൻ വള്ളങ്ങൾ ഇപ്പോഴും കുമരകത്തുണ്ട് . | [
{
"start": 0,
"end": 22,
"label": "organization"
},
{
"start": 24,
"end": 47,
"label": "organization"
}
] |
mal_510-s7 | ലീഗ് മത്സരങ്ങൾ മാറ്റിവച്ചതുമൂലം വലിയ തുക ചെലവാക്കി െപ്രാഫഷണൽ താരങ്ങളെ പങ്കെടുപ്പിക്കാൻ ഇനി ക്ലബുകൾക്ക് സാധിക്കില്ല . | [
{
"start": 0,
"end": 4,
"label": "sports league"
}
] |
mal_510-s8 | നെഹ്റു ട്രോഫിക്കായി ഒരു മാസം നീണ്ട പരിശീലങ്ങൾക്ക് വേണ്ടി ഓരോ ക്ലബിനും ഇരുപത്തിയഞ്ച് ലക്ഷം രൂപയോളം ചെലവായിട്ടുണ്ട് . | [
{
"start": 0,
"end": 13,
"label": "event / boat race event"
},
{
"start": 20,
"end": 28,
"label": "time duration"
},
{
"start": 70,
"end": 93,
"label": "monetary value"
}
] |
mal_510-s9 | വള്ളംകളി മാറ്റിവച്ചതോടെ ഭൂരിഭാഗം ക്ലബുകളും കടക്കെണിയിൽനിന്ന് കരകയറാനാവാതെ വലയുകയാണ് . | [
{
"start": 0,
"end": 8,
"label": "cultural reference / traditional sport"
}
] |
mal_510-s10 | ലീഗ് മത്സരങ്ങൾ നടന്നിരുന്നെങ്കിൽ ഒരു ക്ലബിന് നാൽപ്പത്തിയഞ്ച് മുതൽ അൻപത്തിരണ്ട് ലക്ഷം രൂപ വരെ ലഭിക്കുമായിരുന്നു . | [
{
"start": 0,
"end": 4,
"label": "sports league"
},
{
"start": 66,
"end": 88,
"label": "monetary value"
}
] |
mal_510-s12 | അടിസ്ഥാന ബോണസ് തുകയായി രണ്ട് ലക്ഷം രൂപയാണ് ഓരോ ക്ലബിനും എൻ.ടി.ബി.ആർ . നൽകുന്നത് . | [
{
"start": 23,
"end": 34,
"label": "quantity"
},
{
"start": 35,
"end": 38,
"label": "currency"
},
{
"start": 56,
"end": 67,
"label": "organization"
}
] |
mal_510-s13 | ഇതിൽ ഓരോ ലക്ഷം രൂപ വീതം ബോണസ് അഡ്വാൻസായി ക്ലബുകൾക്ക് ലഭിച്ചു . | [
{
"start": 15,
"end": 18,
"label": "currency"
}
] |
mal_510-s14 | കടബാധ്യതകളിൽ വലയുന്ന ക്ലബുകൾക്ക് നെഹ്റു ട്രോഫിയിൽ പങ്കെടുക്കണമെങ്കിൽ വീണ്ടും പരിശീലനം വേണം . | [
{
"start": 33,
"end": 46,
"label": "event / boat race event"
}
] |
mal_510-s15 | ഈ സാഹചര്യത്തിൽ ക്ലബുകൾക്ക് നെഹ്റു ട്രോഫിയിൽ പങ്കെടുക്കാൻ അഞ്ച് ലക്ഷം മുതൽ എട്ട് ലക്ഷം രൂപ വരെ െചലവാകും . | [
{
"start": 27,
"end": 40,
"label": "event / boat race event"
},
{
"start": 74,
"end": 89,
"label": "monetary value"
}
] |
mal_909-s0 | സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്ക്ക് പരിഹാരം കാണാന് ട്രൈബ്യൂണല് ഉടന് . | [
{
"start": 27,
"end": 38,
"label": "concept"
},
{
"start": 58,
"end": 69,
"label": "organization / governmental organization"
}
] |
mal_909-s2 | അടുത്ത നിയമസഭ ചേരുന്ന സമയം ഇത് സംബന്ധിച്ച ബില്ല് സഭയില് കൊണ്ടുവരും . | [
{
"start": 7,
"end": 13,
"label": "legislative body"
}
] |
mal_909-s3 | മലയാള സിനിമയിലെ പ്രശ്നങ്ങള് പരിഹരിക്കാന് ട്രൈബ്യൂണല് സ്ഥാപിക്കണമെന്നും അതിനായി നിയമ നിര്മ്മാണം നടത്തണമെന്നും ജസ്റ്റിസ് ഹേമ കമ്മീഷന് ശുപാര്ശ ചെയ്തിരുന്നു . | [
{
"start": 0,
"end": 11,
"label": "cultural reference"
},
{
"start": 16,
"end": 27,
"label": "concept"
},
{
"start": 41,
"end": 52,
"label": "organization / governmental organization"
},
{
"start": 109,
"end": 122,
"label": "person"
}
] |
mal_909-s5 | നിയമ നിര്മ്മാണം നടത്താനുള്ള നടപടികള് ഏറെക്കുറെ പൂര്ത്തിയായതായി നിയമ വകുപ്പ് മന്ത്രി എ കെ ബാലന് പറഞ്ഞു . | [
{
"start": 63,
"end": 75,
"label": "organization"
},
{
"start": 84,
"end": 94,
"label": "person"
}
] |
mal_909-s6 | നിയമ സഭയില് ബില് പാസ്സായാല് ഉടന് ട്രൈബ്യൂണല് സ്ഥാപിക്കാനുള്ള നടപടികള് നീക്കും എന്നും അദ്ദേഹം അഴിമുഖത്തോട് പറഞ്ഞു . | [
{
"start": 33,
"end": 44,
"label": "organization / governmental organization"
}
] |
mal_909-s7 | നടി ഷംന കാസിമിനെ ബ്ലാക്ക് മെയില് ചെയ്ത കേസ് സിനിമാ മേഖലയിലെ ചില ആളുകളിലേക്ക് നീളുന്നതായുള്ള വാര്ത്തകളുടെ പശ്ചാത്തലത്തിലാണ് അഴിമുഖം മന്ത്രിയെ ബന്ധപ്പെട്ടത് . | [
{
"start": 123,
"end": 130,
"label": "news outlet"
}
] |
mal_909-s8 | നടിമാരും ജൂനിയര് ആര്ട്ടിസ്റ്റുകളും സിനിമാ മേഖലയില് പ്രവര്ത്തിക്കുന്ന മറ്റുള്ളവരും പല തരത്തിലുള്ള പ്രശ്നങ്ങള് നേരിടുന്നതായി ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്ട്ടില് ചൂണ്ടിക്കാട്ടിയിരുന്നു . | [
{
"start": 97,
"end": 108,
"label": "concept"
},
{
"start": 123,
"end": 136,
"label": "person"
}
] |
mal_909-s9 | സ്ത്രീകള് മാത്രമല്ല നിരവധി പുരുഷന്മാരും പ്രശ്നങ്ങള് നേരിടുന്നുണ്ട് . | [
{
"start": 40,
"end": 51,
"label": "concept"
}
] |
mal_909-s11 | മലയാള സിനിമ നേരിടുന്ന ലിംഗ വിവേചനത്തെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും പഠിക്കാനും പരിഹാര മാര്ഗങ്ങള് നിര്ദ്ദേശിക്കാനുമാണ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മീഷനെ സര്ക്കാര് നിയമിച്ചത് . | [
{
"start": 0,
"end": 11,
"label": "cultural reference"
},
{
"start": 122,
"end": 135,
"label": "person"
}
] |
mal_909-s12 | മുന് എം പി യും ദേശീയ പുരസ്ക്കാര ജേതാവുമായ നടി ശാരദ, റിട്ട . ഐ എ എസ് ഉദ്യോഗസ്ഥ കെ ബി വല്സലകുമാരി എന്നിവരായിരുന്നു കമ്മീഷനിലെ മറ്റ് അംഗങ്ങള് . | [
{
"start": 46,
"end": 50,
"label": "person"
},
{
"start": 60,
"end": 67,
"label": "government service"
},
{
"start": 78,
"end": 95,
"label": "person"
}
] |
mal_909-s13 | മൂന്നംഗ സമിതി സംയുക്തമായാണ് സര്ക്കാരിന് റിപ്പോര്ട്ട് സമര്പ്പിച്ചത് . | [
{
"start": 40,
"end": 52,
"label": "document"
}
] |
mal_909-s14 | മലയാള സിനിമയില് കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നും സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നുണ്ടെന്നുമുള്ള കാര്യങ്ങള് റിപ്പോര്ട്ടില് ചൂണ്ടിക്കാട്ടുന്നു . | [
{
"start": 0,
"end": 11,
"label": "cultural reference"
}
] |
mal_909-s16 | സെറ്റുകളിലെ ലഹരി ഉപയോഗവും സ്ത്രീകള്ക്ക് പലവിധ ബുദ്ധിമുട്ടുകള് സൃഷ്ടിക്കുന്നുണ്ട് . | [
{
"start": 12,
"end": 16,
"label": "substance"
}
] |
mal_909-s19 | മുന്നൂറോളം പേജുകള് വരുന്ന റിപ്പോര്ട്ടില് സിനിമാ മേഖലയിലെ പ്രശ്നങ്ങള്ക്ക് പരിഹാരം കാണാന് ശക്തമായ നിയമ നടപടി അനിവാര്യമാണെന്നും അതിലൂടെ മാത്രമേ സിനിമയിലെ അനീതികള്ക്ക് പരിഹാരം കാണാനാവൂ എന്നും വ്യക്തമാക്കുന്നു . | [
{
"start": 57,
"end": 68,
"label": "concept"
}
] |
mal_909-s20 | മലയാള സിനിമയെയും നിയമവിധേയമാക്കണമെന്നും അതിനായി ട്രൈബ്യൂണല് രൂപീകരിക്കണമെന്നുമായിരുന്നു കമ്മീഷന്റെ ശുപാര്ശ . | [
{
"start": 0,
"end": 11,
"label": "cultural reference"
},
{
"start": 48,
"end": 59,
"label": "organization / governmental organization"
}
] |
mal_909-s21 | അഞ്ച് കൊല്ലമെങ്കിലും പ്രാക്ടീസ് ഉള്ള ഡിസ്ട്രിക്ട് ജഡ്ജി ആവണം ട്രൈബ്യൂണലിലുണ്ടാകേണ്ടത്. | [
{
"start": 37,
"end": 55,
"label": "role / judicial position"
}
] |
mal_2341-s0 | പൊതുസഞ്ചയത്തിലുള്ള മലയാള പുസ്തകങ്ങൾ സ്കാൻ ചെയ്ത് സൗജന്യമായി ലഭ്യമാക്കുന്ന ഗൂഗിൾ ബുക്സ്, ആർക്കൈവ്.ഓർഗ്, കേരള സാഹിത്യ അക്കാദമി, ജർമനിയിലെ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി തുടങ്ങിയ വിവിധ സ്ഥാപനങ്ങൾ . | [
{
"start": 74,
"end": 86,
"label": "organization"
},
{
"start": 88,
"end": 101,
"label": "organization"
},
{
"start": 103,
"end": 124,
"label": "organization"
},
{
"start": 126,
"end": 131,
"label": "country"
},
{
"start": 136,
"end": 161,
... |
mal_2341-s1 | പ്രബന്ധത്തിന്റെ ടൈപ്പ് സെറ്റിങും മറ്റു അനുബന്ധ പണികളും ചെയ്യാൻ സഹായിച്ച അനിൽ കുമാർ കെ.വി., രാജേഷ് ഒടയഞ്ചാൽ, കെവിൻ സിജി എന്നിവർ . | [
{
"start": 72,
"end": 89,
"label": "person"
},
{
"start": 91,
"end": 106,
"label": "person"
},
{
"start": 108,
"end": 118,
"label": "person"
}
] |
mal_2341-s2 | http: //malayal.am/ സൈറ്റിൽ ഇതു യൂണിക്കോഡിലാക്കി പ്രസിദ്ധീകരിക്കുവാൻ അത്യദ്ധ്വാനം ചെയ്ത malayal.am എഡിറ്റർ സെബിൻ എബ്രഹാം ജേക്കബ്ബ് . | [
{
"start": 8,
"end": 18,
"label": "website"
},
{
"start": 88,
"end": 98,
"label": "website"
},
{
"start": 107,
"end": 130,
"label": "person"
}
] |
mal_2341-s7 | ഈ പ്രബന്ധം CC-BY-SA ലൈസൻസിൽ ആണ് പ്രസിദ്ധീകരിക്കുന്നത് . | [
{
"start": 11,
"end": 19,
"label": "license"
}
] |
mal_2341-s10 | ജേണലിന്റെ സ്വതെയുള്ള പരിപാടികൾ ഇപ്പോഴും പേജ് മേക്കറിൽ ആസ്കിയിൽ ആണ് ചെയ്യുന്നത് . | [
{
"start": 54,
"end": 59,
"label": "character encoding"
}
] |
mal_2341-s15 | എന്തായാലും ഞങ്ങളുടെ ആഗ്രഹം പോലെ ഈ പ്രബന്ധം മാത്രം ലാടെക്കിൽ മലയാളം യൂണിക്കോഡ് (രചന ഫോണ്ട്) ഉപയോഗിച്ചാണ് ചെയ്തത്. | [
{
"start": 50,
"end": 59,
"label": "technology"
},
{
"start": 67,
"end": 77,
"label": "character encoding"
},
{
"start": 79,
"end": 89,
"label": "font"
}
] |
mal_2019-s0 | മാവേലിക്കര: ഭയപ്പെടുത്തി മനുഷ്യരെ ഇല്ലാതാക്കുന്നവർ രാജ്യം ഭരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് കലാകാര വികസന ക്ഷേമനിധി ബോർഡ് ചെയർമാനും ചലച്ചിത്ര സംവിധായകനുമായ മധുപാൽ പറഞ്ഞു . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 101,
"end": 129,
"label": "organization"
},
{
"start": 164,
"end": 170,
"label": "person"
}
] |
mal_2019-s1 | പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശാഭിമാനി സ്റ്റഡി സർക്കിൾ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പ്രൊഫ . എരുമേലി പരമേശ്വരൻപിള്ളയുടെ 10–-ാം ചരമവാർഷികത്തിൽ ചെട്ടികുളങ്ങര വ്യാപാരഭവനിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം . | [
{
"start": 0,
"end": 22,
"label": "organization"
},
{
"start": 50,
"end": 76,
"label": "organization"
},
{
"start": 107,
"end": 137,
"label": "person"
},
{
"start": 164,
"end": 177,
"label": "location"
},
{
"start": 213,
"end": 221,
"label"... |
mal_2019-s2 | പാർലമെന്റിനെ രാജകീയസഭയാക്കുകയാണ് . | [
{
"start": 13,
"end": 21,
"label": "government system"
}
] |
mal_2019-s6 | ഗാന്ധിജിക്ക് പകരം ഗോഡ്സേയെ പ്രതിഷ്ഠിക്കുന്ന കാലത്ത് ഒറ്റക്കെട്ടായി സ്വേച്ഛാധിപത്യത്തിനെതിരെ മുന്നേറണമെന്നും മധുപാൽ പറഞ്ഞു . | [
{
"start": 0,
"end": 8,
"label": "person"
},
{
"start": 18,
"end": 24,
"label": "person"
},
{
"start": 108,
"end": 114,
"label": "person"
}
] |
mal_2019-s7 | കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി വിശ്വൻപടനിലം മുഖ്യപ്രഭാഷണം നടത്തി . | [
{
"start": 0,
"end": 14,
"label": "organization"
},
{
"start": 33,
"end": 45,
"label": "person"
}
] |
mal_2019-s8 | ജയദേവ് പാറക്കാട്ട് അധ്യക്ഷനായി . | [
{
"start": 0,
"end": 18,
"label": "person"
}
] |
mal_2019-s9 | ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി സുധാകരകുറുപ്പ്, അഡ്വ . എ ശ്രീപ്രിയ, അലിയാർ എം മാക്കിയിൽ, പ്രൊഫ . ടി എ സുധാകരക്കുറുപ്പ്, ഗോപി ബുധനൂർ, ആർ ശ്രീനാഥ്, കെ മോഹനൻ ഉണ്ണിത്താൻ, ജി സോമശർമ, ഗോപകുമാർ വാത്തികുളം എന്നിവർ സംസാരിച്ചു. | [
{
"start": 0,
"end": 24,
"label": "political body"
},
{
"start": 36,
"end": 53,
"label": "person"
},
{
"start": 62,
"end": 73,
"label": "person"
},
{
"start": 75,
"end": 94,
"label": "person"
},
{
"start": 96,
"end": 125,
"label": "person"
... |
mal_2382-s0 | ഇടുക്കി ജലവെെദ്യുത പദ്ധതിയുടെ ജലസംഭരണിയിലും 300 മെഗാവാട്ടിന്റെയും, ബാണാസുരസാഗര് ജലസംഭരണിയില് 100 മെഗാവാട്ടിന്റെയും ഫ്ലോട്ടിംഗ് സോളാര് നിലയം സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവര്ത്തനങ്ങള് നടക്കുന്നു . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 8,
"end": 25,
"label": "organization"
},
{
"start": 67,
"end": 88,
"label": "reservoir"
}
] |
mal_2382-s1 | 18.96 മെഗാവാട്ട് ശേഷിയുള്ള വിവിധ സോളാര് പ്രോജക്ടുകള് — സംസ്ഥാനത്തെ ജില്ലാ പഞ്ചായത്ത്, കളക്ടറേറ്റ്, വെെദ്യുതിബോര്ഡ് കെട്ടിടങ്ങളുടെ മുകളില് സൗരോര്ജ്ജ നിലയങ്ങള് സ്ഥാപിക്കുന്ന പ്രവര്ത്തനങ്ങളും ബ്രഹ്മപുരം, അഗളി, കഞ്ചിക്കോട് എന്നിവിടങ്ങളിലെ കെഎസ്ഇബിഎല്ന്റെ അധീനതയിലുള്ള സ്ഥലത്ത് എട്ട് മെഗാവാട്ടിന്റെ സൗരോര്ജ്ജനിലയം സ്ഥാപിക്കുന... | [
{
"start": 0,
"end": 16,
"label": "quantity / power capacity"
},
{
"start": 67,
"end": 84,
"label": "local government organization"
},
{
"start": 86,
"end": 97,
"label": "government office"
},
{
"start": 99,
"end": 114,
"label": "electricity board"
},
... |
mal_2382-s2 | ആഭ്യന്തര വെെദ്യുതോല്പാദനത്തിനു പുറമേ ഇപ്പോള് സംസ്ഥാനത്തിനു പുറത്തുള്ള സ്വതന്ത്ര ഉല്പാദകരില് നിന്നും ദീര്ഘകാലാടിസ്ഥാനത്തില് 1215 മെഗാവാട്ട് വെെദ്യുതിയും കേന്ദ്ര വെെദ്യുതി നിലയങ്ങളില് നിന്നും 1741 മെഗാവാട്ട് വെെദ്യുതിയും ലഭ്യമാകുന്നതിനുള്ള ദീര്ഘകാല കരാറുകളിലും കെഎസ്ഇബിഎല് ഏര്പ്പെട്ടിട്ടുണ്ട് . | [
{
"start": 123,
"end": 138,
"label": "quantity / power capacity"
},
{
"start": 190,
"end": 205,
"label": "quantity / power capacity"
},
{
"start": 259,
"end": 270,
"label": "organization - kerala state electricity board"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.