id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_963-s7 | Kerala20, May 2019, 4:22 PM IST | [
{
"start": 0,
"end": 8,
"label": "date"
},
{
"start": 10,
"end": 18,
"label": "date"
},
{
"start": 20,
"end": 31,
"label": "time"
}
] |
mal_963-s8 | ഖാദര് കമ്മിറ്റി റിപ്പോര്ട്ട്: അധ്യാപക സംഘടനകളുടെ യോഗം അലസി, ജൂണ് മൂന്ന് മുതല് സമരം | [
{
"start": 0,
"end": 15,
"label": "organization / committee"
},
{
"start": 54,
"end": 58,
"label": "event"
},
{
"start": 60,
"end": 71,
"label": "date"
}
] |
mal_963-s9 | ഹയര്സെക്കന്ഡറി അധ്യാപക സംഘടനകളെല്ലാം ഒറ്റക്കെട്ടായി നിന്ന് ഏകീകരണത്തെ എതിര്ക്കുകയും ചര്ച്ച ബഹിഷ്കരിക്കുകയും ചെയ്തു . | [
{
"start": 0,
"end": 14,
"label": "educational level"
}
] |
mal_963-s10 | ഇവര്ക്കൊപ്പം ഹൈസ്കൂള് അധ്യാപകരുടെ പ്രതിപക്ഷ സംഘടനയും ഏകീകരണത്തെ എതിര്ത്ത് നിലപാട് എടുത്തു . | [
{
"start": 13,
"end": 21,
"label": "educational level"
}
] |
mal_963-s11 | Kerala20, May 2019, 10:35 AM IST | [
{
"start": 0,
"end": 8,
"label": "date"
},
{
"start": 10,
"end": 18,
"label": "date"
},
{
"start": 20,
"end": 32,
"label": "time"
}
] |
mal_963-s13 | അധ്യാപകരോഷം തണുപ്പിക്കാൻ ഒരുങ്ങി സർക്കാർ . | [
{
"start": 33,
"end": 40,
"label": "government"
}
] |
mal_963-s15 | ഏകീകരണ നീക്കവുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ ഹയർ സെക്കണ്ടറിയിലെ മുഴുവൻ അധ്യാപക സംഘടനകളും .. | [
{
"start": 19,
"end": 26,
"label": "government"
}
] |
mal_963-s16 | Kerala16, May 2019, 12:42 PM IST | [
{
"start": 0,
"end": 8,
"label": "date"
},
{
"start": 10,
"end": 18,
"label": "date"
},
{
"start": 20,
"end": 32,
"label": "time"
}
] |
mal_963-s18 | സ്വകാര്യ സര്വ്വകലാശാല സ്ഥാപനങ്ങള് സംസ്ഥാനത്ത് വരുന്നത് തടയുമെന്ന് മന്ത്രി വ്യക്തമാക്കി . | [
{
"start": 0,
"end": 21,
"label": "educational institution type"
},
{
"start": 34,
"end": 45,
"label": "location"
}
] |
mal_963-s19 | ഇത്തരം സ്ഥാപനങ്ങള് അക്കാദമിക് നിലവാരം തകര്ക്കുമെന്നും അതിനാല് അവയെ മുളയിലേ നുള്ളണമെന്നും കെടി ജലീല് പറഞ്ഞു . | [
{
"start": 89,
"end": 99,
"label": "person"
}
] |
mal_963-s20 | India15, May 2019, 6:31 PM IST | [
{
"start": 0,
"end": 7,
"label": "date"
},
{
"start": 9,
"end": 17,
"label": "date"
},
{
"start": 19,
"end": 30,
"label": "time"
}
] |
mal_963-s21 | പരാജയപ്പെട്ട പരീക്ഷണം; സ്കൂൾ പാഠപുസ്തകത്തിൽ നിന്നും നോട്ട് നിരോധനം ഒഴിവാക്കി രാജസ്ഥാൻ സർക്കാർ | [
{
"start": 52,
"end": 66,
"label": "economic policy"
},
{
"start": 77,
"end": 93,
"label": "government"
}
] |
mal_963-s22 | നോട്ട് നിരോധനത്തെ കുറിച്ച് സ്കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്ന ഭാഗം നീക്കം ചെയ്ത് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ . | [
{
"start": 99,
"end": 115,
"label": "political party"
}
] |
mal_963-s23 | Kerala15, May 2019, 4:46 PM IST | [
{
"start": 0,
"end": 8,
"label": "date"
},
{
"start": 10,
"end": 18,
"label": "date"
},
{
"start": 20,
"end": 31,
"label": "time"
}
] |
mal_963-s25 | ഉത്തരക്കടലാസുകൾ തിരുത്തിയ സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ റിപ്പോർട്ട് നൽകി . | [
{
"start": 36,
"end": 61,
"label": "government department"
},
{
"start": 62,
"end": 78,
"label": "job title"
}
] |
mal_2030-s0 | തഖ്വ മുത്തഖിയെ ഈ ലോകത്ത് സംരക്ഷിക്കുകയും ഭക്തനാക്കുകയും സൂക്ഷ്മത പാലിക്കാൻ പ്രാപ്തനാക്കുയും അന്ത്യനാളിൽ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും . ഈ വിഷയത്തിൽ നിളാമുദ്ദീൻ നീസാബൂരി (D 850 AH /1446 CE) തന്റെ ഗറാഇബുൽ ഖുർആനി വ റഗാഇബുൽ ഫുർഖാനിൽ വളരെ വിശദമായി ചർച്ച നടത്തിയിട്ടുണ്ട് . امتثال أوامر الله واجتناب نواهيه അല്ലാഹുവിന... | [
{
"start": 0,
"end": 4,
"label": "concept / religious concept"
},
{
"start": 5,
"end": 12,
"label": "religious figure"
},
{
"start": 17,
"end": 24,
"label": "location"
},
{
"start": 92,
"end": 103,
"label": "time period"
},
{
"start": 157,
"end... |
mal_1384-s0 | ശബരിമലയ്ക്കു പോകുന്നവരുടെ ഇടത്താവളമാണ് അച്ചൻകോവിൽ ക്ഷേത്രവും സമീപത്തുള്ള കറുപ്പസ്വാമി കോവിലും . | [
{
"start": 0,
"end": 6,
"label": "pilgrimage site"
}
] |
mal_1384-s1 | തെങ്കാശി റോഡ് ട്രിപ്പ് പ്ലാൻ ചെയ്യുന്നവർ ഹിൽ േസ്റ്റഷൻ ആസ്വദിക്കാൻ തിരഞ്ഞെടുക്കുന്ന റൂട്ടാണ് അച്ചൻ കോവിൽ . | [
{
"start": 0,
"end": 8,
"label": "location / town"
}
] |
mal_1384-s6 | റോഡിൽ നിന്നു പടിഞ്ഞാറു വശത്തേക്കു നോക്കിയാൽ തിരുമലയും മല മുകളിലെ മുരുകൻ ക്ഷേത്രവും കാണാം . | [
{
"start": 44,
"end": 50,
"label": "location / hill"
}
] |
mal_1384-s7 | ചെങ്കോട്ട അച്ചൻകോവിലിൽ നിന്ന് തിരികെ പൻപൊഴിയിൽ വന്നാണ് തെങ്കാശിയിലേക്കു തുടർ യാത്ര . | [
{
"start": 0,
"end": 9,
"label": "location / town"
},
{
"start": 37,
"end": 43,
"label": "location / village"
},
{
"start": 55,
"end": 63,
"label": "location / town"
}
] |
mal_1384-s8 | തിരുമല ക്ഷേത്രത്തിലേക്ക് വഴി തിരിയുന്നതും പൻപൊഴിയിൽ നിന്നാണ് . | [
{
"start": 0,
"end": 6,
"label": "location / hill"
},
{
"start": 42,
"end": 48,
"label": "location / village"
}
] |
mal_1384-s9 | തെങ്കാശി യാത്രികർ പ്രഭാത ഭക്ഷണത്തിനു വണ്ടി നിർത്തുന്ന സ്ഥലമാണു പൻപൊഴി . | [
{
"start": 0,
"end": 8,
"label": "location / town"
},
{
"start": 63,
"end": 69,
"label": "location / village"
}
] |
mal_1384-s10 | ഇഡ്ഡലി, ദോശ, സേവ, പൊങ്കൽ, ബജി, ബോണ്ട തുടങ്ങി തമിഴ് വിഭവങ്ങൾ വിൽക്കുന്ന ചായക്കടകളുടെ നിരയാണ് പൻപൊഴി പട്ടണം . | [
{
"start": 0,
"end": 6,
"label": "product"
},
{
"start": 8,
"end": 11,
"label": "product"
},
{
"start": 13,
"end": 16,
"label": "product"
},
{
"start": 26,
"end": 29,
"label": "product"
},
{
"start": 31,
"end": 36,
"label": "product"
},
... |
mal_1384-s11 | അവിടം കടന്നാൽ ഒട്ടേറെ മലയാള സിനിമകൾക്കു പശ്ചാത്തലമായിട്ടുള്ള ചെങ്കോട്ടയുടെ നാട്ടുചന്തം കാണാം . | [
{
"start": 22,
"end": 35,
"label": "cultural reference"
},
{
"start": 61,
"end": 70,
"label": "location / town"
}
] |
mal_1384-s14 | അതേസമയം, നാട്ടുവിഭവമായ പനനൊങ്ക് എല്ലാ മാസങ്ങളിലും ലഭിക്കും . | [
{
"start": 23,
"end": 31,
"label": "product"
}
] |
mal_1384-s15 | പനനൊങ്ക് വിറ്റ് ജീവിതം നയിക്കുന്ന നൂറു കണക്കിനാളുകൾ ചെങ്കോട്ടയിലുണ്ട് . | [
{
"start": 0,
"end": 8,
"label": "product"
},
{
"start": 52,
"end": 61,
"label": "location / town"
}
] |
mal_1384-s16 | ഇലയിൽ വിളമ്പിയ പനനൊങ്ക് കഴിക്കുന്ന മലയാളികളുടെ കൂട്ടം ഈ റൂട്ടിൽ സ്ഥിരം കാഴ്ചയാണ് . | [
{
"start": 15,
"end": 23,
"label": "product"
}
] |
mal_1384-s17 | ചെറിയ പട്ടണമാണ് ചെങ്കോട്ട . | [
{
"start": 16,
"end": 25,
"label": "location / town"
}
] |
mal_1384-s19 | ബസ് സ്റ്റാൻഡും റെയിൽവേ േസ്റ്റഷനും നാലഞ്ച് വലിയ കെട്ടിടങ്ങളും വന്നതൊഴികെ ‘ ആധുനികത ’ പ്രവഹിച്ചിട്ടില്ലാത്ത സ്ഥലം . | [
{
"start": 74,
"end": 81,
"label": "cultural reference"
}
] |
mal_1384-s20 | 1956ൽ മലയാളം സംസാരിക്കുന്ന ആളുകളെ ഒരുമിപ്പിച്ച് കേരളം രൂപീകരിക്കുന്നതിനു മുൻപ് തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു ചെങ്കോട്ട . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 48,
"end": 53,
"label": "organization / state"
},
{
"start": 111,
"end": 120,
"label": "location / town"
}
] |
mal_1384-s21 | അക്കാലത്ത് അച്ചൻകോവിൽ, ആര്യങ്കാവ് എന്നീ സ്ഥലങ്ങൾ ചെങ്കോട്ട താലൂക്കിലായിരുന്നു . | [
{
"start": 23,
"end": 33,
"label": "village"
},
{
"start": 49,
"end": 58,
"label": "location / town"
}
] |
mal_1384-s22 | തെങ്കാശിയും ചെങ്കോട്ടയും കന്യാകുമാരിയും തമിഴ്നാട്ടിൽ ചേർത്തപ്പോൾ കേരള – തമിഴ്നാട് ‘ ബോർഡർ ’ കോട്ടവാസലിനടുത്തുള്ള എസ് വളവിൽ നിശ്ചയിക്കപ്പെട്ടു . | [
{
"start": 0,
"end": 8,
"label": "location / town"
},
{
"start": 12,
"end": 21,
"label": "location / town"
},
{
"start": 25,
"end": 36,
"label": "town"
},
{
"start": 40,
"end": 49,
"label": "state"
},
{
"start": 72,
"end": 81,
"label": "sta... |
mal_1384-s23 | ചെങ്കോട്ടയിലെ വലിയ കവാടത്തിന്റെ ഭിത്തിയിൽ പതിച്ചിട്ടുള്ള രാജമുദ്ര തിരുവിതാംകൂറിന്റെ അധികാരത്തിന്റെ തെളിവായി ഇന്നും നിലനിൽക്കുന്നു . | [
{
"start": 0,
"end": 9,
"label": "location / town"
},
{
"start": 57,
"end": 65,
"label": "cultural reference"
}
] |
mal_1384-s24 | ചെങ്കോട്ടയിൽ നിന്ന് എട്ടു കിലോമീറ്റർ സഞ്ചരിച്ചാൽ തെങ്കാശി . | [
{
"start": 0,
"end": 9,
"label": "location / town"
},
{
"start": 49,
"end": 57,
"label": "location / town"
}
] |
mal_1384-s25 | പൊതിഗൈ മലനിലയിലെ അരുവികൾ തെങ്കാശിയെ വെള്ളച്ചാട്ടങ്ങളുടെ പട്ടണമാക്കി . | [
{
"start": 0,
"end": 9,
"label": "hill range"
},
{
"start": 25,
"end": 33,
"label": "location / town"
}
] |
mal_1384-s26 | കുറ്റാലമാണ് തെങ്കാശിയുടെ പ്രശസ്തി. | [
{
"start": 12,
"end": 20,
"label": "location / town"
}
] |
mal_1657-s0 | മേല്ജാതിക്കാരിയെ വിവാഹം ചെയ്ത ദളിത് യുവാവിനെ പോലീസുകാരുടെ മുന്നിലിട്ട് വെട്ടിക്കൊന്നു | [
{
"start": 4,
"end": 8,
"label": "cultural reference"
}
] |
mal_1657-s2 | അഹമ്മദാബാദ്: ഗുജറാത്തില് മേല്ജാതിക്കാരിയെ വിവാഹം ചെയ്ത ദളിത് യുവാവിനെ വധൂഗൃഹത്തിനുമുന്നില് വെട്ടിക്കൊന്നു . | [
{
"start": 0,
"end": 11,
"label": "location / city"
},
{
"start": 29,
"end": 33,
"label": "cultural reference"
}
] |
mal_1657-s5 | അഹമ്മദാബാദ് ജില്ലയിലെ മാംഡല് താലൂക്കില് വര്മോര് ഗ്രാമത്തിലാണ് ഹരേഷ് സോളങ്കി (25) യെന്ന ദളിത് യുവാവ് തിങ്കളാഴ്ച രാത്രി വെട്ടേറ്റുമരിച്ചത് . | [
{
"start": 0,
"end": 11,
"label": "location / city"
},
{
"start": 22,
"end": 28,
"label": "taluk"
},
{
"start": 40,
"end": 47,
"label": "village"
},
{
"start": 62,
"end": 75,
"label": "person"
},
{
"start": 77,
"end": 79,
"label": "age"
}... |
mal_1657-s6 | രജപുത്ര വിഭാഗമായ ദര്ബാറി ജാതിയില്പ്പെട്ട ഊര്മിള ഝാലയെ ആറുമാസം മുമ്പ് ഇയാള് പ്രണയിച്ച് വിവാഹം കഴിച്ചതാണ് . | [
{
"start": 17,
"end": 24,
"label": "caste group"
},
{
"start": 25,
"end": 29,
"label": "cultural reference"
},
{
"start": 41,
"end": 51,
"label": "person"
},
{
"start": 54,
"end": 61,
"label": "duration"
}
] |
mal_1657-s8 | ഊര്മിള ഗര്ഭിണിയായതോടെ എതിര്പ്പില്ലെന്ന് നടിച്ച് ഈയിടെ പെണ്വീട്ടുകാര് അവരുടെ വീട്ടിലേക്ക് കൊണ്ടുവന്നു . | [
{
"start": 48,
"end": 53,
"label": "time reference"
}
] |
mal_1657-s9 | എന്നാല് വീട്ടുതടങ്കലിലാക്കിയപ്പോള് ഹരേഷ് സോളങ്കി പോലീസില് പരാതിപ്പെട്ടു . | [
{
"start": 3,
"end": 7,
"label": "quantity"
},
{
"start": 35,
"end": 48,
"label": "person"
}
] |
mal_1657-s10 | സ്ത്രീ സുരക്ഷയ്ക്കായുള്ള അഭയം ഹെല്പ്പ് ലൈനിലെ വനിതാ പോലീസ് ഉള്പ്പെട്ട സംഘം വീട്ടുകാരെ ഉപദേശിക്കുന്നതിനായി സോളങ്കിക്കൊപ്പം പുറപ്പെടുകയായിരുന്നു . | [
{
"start": 25,
"end": 29,
"label": "concept"
},
{
"start": 46,
"end": 58,
"label": "police unit"
}
] |
mal_1657-s11 | ആദ്യം അഭയം പ്രവര്ത്തകര് വീട്ടിനുള്ളില് കയറി സംസാരിച്ചെങ്കിലും ഹരേഷ് വാഹനത്തിലുണ്ടെന്നറിഞ്ഞപ്പോള് ബന്ധുക്കളും സമുദായാംഗങ്ങളും ആയുധങ്ങളുമായി പാഞ്ഞെത്തി . | [
{
"start": 6,
"end": 10,
"label": "concept"
}
] |
mal_1657-s14 | വാഹനത്തിന്റെ ചില്ലും തകര്ത്തു . | [
{
"start": 13,
"end": 16,
"label": "quantity"
}
] |
mal_1657-s15 | ഏഴു പേര്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട് . | [
{
"start": 17,
"end": 23,
"label": "organization"
}
] |
mal_1657-s16 | കഴിഞ്ഞ മേയ് 22-ന് രാജ്കോട്ടിലെ മനേക് വാഡയില് രാജേഷ് സോന്ധര്വ (19) എന്ന ദളിത് യുവാവിനെ ക്ഷത്രിയവിഭാഗക്കാര് അടിച്ചുകൊന്നു . | [
{
"start": 7,
"end": 14,
"label": "date"
},
{
"start": 45,
"end": 60,
"label": "person"
},
{
"start": 62,
"end": 64,
"label": "age"
},
{
"start": 86,
"end": 105,
"label": "caste group"
}
] |
mal_1657-s17 | രാജേഷിന്റെ അച്ഛനും വിവരാവകാശ പ്രവര്ത്തകനുമായ നാന്ജിയെയും ഒരു വര്ഷംമുമ്പ് കൊലപ്പെടുത്തിയിരുന്നു . | [
{
"start": 45,
"end": 51,
"label": "person"
},
{
"start": 57,
"end": 66,
"label": "duration"
}
] |
mal_1657-s19 | ഗ്രാമത്തിലെ അഴിമതികളെക്കുറിച്ച് വിവരം തേടിയതാണ് നാന്ജിയെ വകവരുത്താന് ഉയര്ന്ന ജാതിക്കാരെ പ്രേരിപ്പിച്ചത് . | [
{
"start": 48,
"end": 54,
"label": "person"
},
{
"start": 77,
"end": 81,
"label": "cultural reference"
}
] |
mal_1657-s20 | ബോത്താദ് ജില്ലയിലെ ജലീലയില് പഞ്ചായത്ത് വൈസ് പ്രസിഡന്റായ മഞ്ജി സോളങ്കി (51) ജൂണ് 19-ന് ക്ഷത്രിയരാല് കൊല്ലപ്പെട്ടു . | [
{
"start": 0,
"end": 23,
"label": "location"
},
{
"start": 56,
"end": 69,
"label": "person"
},
{
"start": 71,
"end": 73,
"label": "age"
},
{
"start": 75,
"end": 82,
"label": "date"
}
] |
mal_1436-s0 | ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ | [
{
"start": 0,
"end": 15,
"label": "title"
},
{
"start": 16,
"end": 29,
"label": "person"
}
] |
mal_1436-s1 | തിരുവനന്തപുരം: ശബരിമല (Sabarimala) ദര്ശന വിവാദത്തിലെ വിമര്ശനങ്ങള്ക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് (Devaswom Minister K Radhakrishnan). | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 15,
"end": 21,
"label": "location / pilgrimage site"
},
{
"start": 23,
"end": 33,
"label": "pilgrimage site"
},
{
"start": 83,
"end": 113,
"label": "political figure"
}
] |
mal_1436-s3 | അമ്മയേ ബഹുമാനമുണ്ടെങ്കിലും ദിവസവും തൊഴാറില്ല . | [
{
"start": 0,
"end": 4,
"label": "cultural reference"
}
] |
mal_1436-s4 | തീര്ത്ഥം കുടിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു . | [
{
"start": 0,
"end": 8,
"label": "cultural concept"
}
] |
mal_1436-s5 | ശബരിമല സന്നിധാനത്തെത്തിയപ്പോള് തൊഴുതില്ലെന്നും തീര്ത്ഥം കുടിച്ചില്ലെന്നുമുള്ള വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി . | [
{
"start": 0,
"end": 6,
"label": "location / pilgrimage site"
},
{
"start": 47,
"end": 55,
"label": "cultural concept"
}
] |
mal_1436-s6 | Also Read- Halal Jaggery | | [
{
"start": 11,
"end": 24,
"label": "product"
}
] |
mal_1436-s7 | ഹലാൽ മുദ്രയുള്ള ശർക്കര ദേവസ്വം ബോർഡ് ശബരിമലയിൽ നിന്നും തിരിച്ചയക്കുന്നു | [
{
"start": 0,
"end": 22,
"label": "product"
},
{
"start": 23,
"end": 36,
"label": "organization"
},
{
"start": 37,
"end": 43,
"label": "location / pilgrimage site"
}
] |
mal_1436-s9 | "സാധാരണ ഞാനെന്റെ അമ്മയെ തൊഴാറില്ല . | [
{
"start": 17,
"end": 21,
"label": "cultural reference"
}
] |
mal_1436-s10 | എല്ലാ ദിവസവും നിങ്ങളാരെങ്കിലും നിങ്ങടെ അമ്മയെ തൊഴാറുണ്ടോ? . | [
{
"start": 39,
"end": 43,
"label": "cultural reference"
}
] |
mal_1436-s11 | എന്നുവെച്ച് അമ്മയോട് ബഹുമാനമില്ലാതാകോ? . | [
{
"start": 12,
"end": 16,
"label": "cultural reference"
}
] |
mal_1436-s13 | ഞാനീ വെള്ളമൊന്നും കുടിക്കാറില്ല (തീര്ത്ഥജലം). | [
{
"start": 33,
"end": 43,
"label": "religious object"
}
] |
mal_1436-s17 | എനിക്കെന്റെ വിശ്വാസമുണ്ട്, അതനുസരിച്ച് നിങ്ങടെ വിശ്വാസം മോശമാണെന്ന് ഞാന് പറയില്ല . | [
{
"start": 47,
"end": 55,
"label": "concept"
}
] |
mal_1436-s23 | അനുപമയുടെ കുഞ്ഞിനെ 5 ദിവസത്തിനുള്ളിൽ തിരികെ എത്തിക്കണമെന്ന് CWC ഉത്തരവ് | [
{
"start": 0,
"end": 18,
"label": "person"
},
{
"start": 60,
"end": 63,
"label": "organization"
}
] |
mal_1436-s24 | മണ്ഡലമകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നപ്പോൾ സന്നിധാനത്തുണ്ടായിരുന്ന ദേവസ്വംമന്ത്രി (Minister of Devaswom) കൈ കൂപ്പാതിരുന്നതും തീർത്ഥം കുടിക്കാതിരുന്നതിനും എതിരെ സമൂഹമാധ്യമങ്ങളിൽ ഒരു വിഭാഗം വലിയ വിമർശനങ്ങൾ ഉയർത്തിയിരുന്നു . | [
{
"start": 0,
"end": 15,
"label": "event / festival"
},
{
"start": 34,
"end": 43,
"label": "pilgrimage site"
}
] |
mal_1436-s25 | സിപിഎം നേതാവ് കൂടിയായ ദേവസ്വം പ്രസിഡന്റ് ആചാരം പാലിച്ചിട്ടുണ്ടെന്നും മന്ത്രി അങ്ങനെ ചെയ്തില്ല എന്നുമാണ് വിമർശകർ ചൂണ്ടികാട്ടിയത് . | [
{
"start": 0,
"end": 6,
"label": "political party"
},
{
"start": 22,
"end": 40,
"label": "political figure"
}
] |
mal_1436-s26 | ഇതിന്റെ വീഡിയോ വലിയതോതിൽ ചർച്ചയാകുന്നതിനിടെയാണ് കെ രാധാകൃഷൻ വിശദീകരണവുമായി രംഗത്തെത്തിയത്. | [
{
"start": 8,
"end": 14,
"label": "media"
}
] |
mal_784-s0 | HealthSep 7, 2020, 10:42 AM IST | [
{
"start": 0,
"end": 31,
"label": "date"
}
] |
mal_784-s1 | കൊവിഡ് 19ന് ശേഷം കുട്ടികളില് പിടിപെടുന്ന അസുഖം; ഹൃദയത്തെ സാരമായി ബാധിക്കുന്നതായി വിദഗ്ധര് | [
{
"start": 0,
"end": 9,
"label": "disease"
},
{
"start": 81,
"end": 89,
"label": "profession"
}
] |
mal_784-s2 | കൊവിഡ് 19 ഭേദമായ ശേഷം ചില കുട്ടികളില് 'മള്ട്ടിസിസ്റ്റം ഇന്ഫ്ളമേറ്ററി സിന്ഡ്രോം' (എംഐഎസ്-സി) എന്ന അസുഖം ബാധിക്കുന്നതായി നേരത്തേ കണ്ടെത്തപ്പെട്ടിരുന്നു . | [
{
"start": 0,
"end": 9,
"label": "disease"
},
{
"start": 39,
"end": 78,
"label": "disease"
},
{
"start": 81,
"end": 90,
"label": "disease abbreviation"
}
] |
mal_784-s3 | ഇന്ത്യയില്, ദില്ലിയിലും ഇത് ഏതാനും ദിവസങ്ങള്ക്ക് മുമ്പ് റിപ്പോര്ട്ട് ചെയ്യപ്പെട്ടിരുന്നു . | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 12,
"end": 18,
"label": "city"
}
] |
mal_784-s4 | HealthJun 21, 2020, 10:51 PM IST | [
{
"start": 0,
"end": 32,
"label": "date"
}
] |
mal_784-s5 | ഇന്ത്യയെ' ലോകത്തിന്റെ ഫാര്മസി' എന്ന് വിളിച്ച് ഷാങ്ഹായ് കോര്പറേഷന് ഓര്ഗനൈസേഷന് | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 10,
"end": 29,
"label": "title"
},
{
"start": 46,
"end": 65,
"label": "organization"
}
] |
mal_784-s6 | കൊറോണക്കാലക്കാലത്ത് ഇന്ത്യയെ പ്രകീര്ത്തിച്ച് ചൈനയിലെ ഷാങ്ഹായ് കോര്പറേഷന് ഓര്ഗനൈസേഷന് (എസ് സി ഒ). | [
{
"start": 20,
"end": 26,
"label": "country"
},
{
"start": 45,
"end": 48,
"label": "country"
},
{
"start": 53,
"end": 72,
"label": "organization"
},
{
"start": 86,
"end": 94,
"label": "organization abbreviation"
}
] |
mal_784-s7 | ഇന്ത്യയെ' ലോകത്തിന്റെ ഫാര്മസി' എന്ന് വിശേഷിപ്പിച്ചാണ് എസ് സി ഒ സെക്രട്ടറി ജനറല് വ്ളാദ്മിര് നൊറോവ് വാഴ്ത്തിയിരിക്കുന്നത് . | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 10,
"end": 29,
"label": "title"
},
{
"start": 54,
"end": 62,
"label": "organization abbreviation"
}
] |
mal_784-s8 | IndiaJun 5, 2020, 1:10 PM IST | [
{
"start": 0,
"end": 29,
"label": "date"
}
] |
mal_784-s9 | കൊവിഡ് ചികിത്സാ പാളിച്ചയെച്ചൊല്ലി ദില്ലിയില് രാഷ്ട്രീയ പോര്; ആം ആദ്മിയും ബിജെപിയും നേര്ക്കുനേര് | [
{
"start": 0,
"end": 14,
"label": "medical treatment"
},
{
"start": 34,
"end": 40,
"label": "city"
},
{
"start": 61,
"end": 69,
"label": "political party"
}
] |
mal_784-s10 | ദില്ലി സര്ക്കാരിന് കീഴിലുള്ള എല്എന്ജെപി ആശുപത്രിയില് ചികിത്സ കിട്ടാതെ അച്ഛന് മരിച്ചെന്ന മകളുടെ വെളിപ്പെടുത്തെലിനെ ചൊല്ലിയാണ് രാഷ്ട്രീയ തർക്കം മുറുകുന്നത്. | [
{
"start": 0,
"end": 18,
"label": "government"
}
] |
mal_1389-s0 | തിരുവനന്തപുരം: ഗവേഷണത്തിലൂടെ നേടുന്ന അറിവുകൾ ഉത്പന്നങ്ങളും സേവനങ്ങളും ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ ആറ് സർവകലാശാലകളിൽ ട്രാൻസ്ലേഷണൽ സെന്ററുകൾ വരുന്നു . | [
{
"start": 0,
"end": 13,
"label": "location / city"
},
{
"start": 114,
"end": 117,
"label": "quantity"
},
{
"start": 132,
"end": 154,
"label": "organization / research center type"
}
] |
mal_1389-s1 | ഈ വർഷം തന്നെ ഇവ യാഥാർത്ഥ്യമാക്കാൻ ഓരോ സർവകലാശാലയ്ക്കും 20 കോടി രൂപ വീതം അനുവദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി . | [
{
"start": 55,
"end": 66,
"label": "monetary value"
},
{
"start": 83,
"end": 108,
"label": "organization / government department"
}
] |
mal_1389-s3 | മദ്രാസ് ഐ.ഐ.ടിയിലെ വിവർത്തന കേന്ദ്രം വിജയകരമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും രാജ്യത്ത് ആദ്യമായാണ് ഇത്രയധികം സർവകലാശാലകളിൽ ഒരുമിച്ച് നടപ്പാക്കുന്നത് . | [
{
"start": 0,
"end": 14,
"label": "educational institution"
},
{
"start": 19,
"end": 36,
"label": "organization / research center type"
}
] |
mal_1389-s4 | കിഫ്ബിക്കാണ് ഇതിന്റെ നടത്തിപ്പിന്റെ ചുമതല . | [
{
"start": 0,
"end": 6,
"label": "organization / financial institution"
}
] |
mal_1389-s5 | അതത് സർവകലാശാലകൾ പദ്ധതിക്കായി സ്പെഷ്യൽ പർപ്പസ് കമ്പനികൾ (എസ്പിവി) രൂപീകരിക്കും . | [
{
"start": 5,
"end": 16,
"label": "organization / educational institution"
},
{
"start": 30,
"end": 55,
"label": "organization"
},
{
"start": 57,
"end": 64,
"label": "company type"
}
] |
mal_1389-s6 | വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കി ഒക്ടോബർ അഞ്ചിനകം കിഫ്ബിക്ക് സമർപ്പിക്കാനാണ് നിർദേശം. | [
{
"start": 53,
"end": 69,
"label": "date"
},
{
"start": 70,
"end": 76,
"label": "organization / financial institution"
}
] |
mal_776-s0 | ശശാങ്ക് മാറ്റൂ | [
{
"start": 0,
"end": 7,
"label": "person"
}
] |
mal_776-s1 | ഇരുപത്തിമൂന്നു ദശലക്ഷം പൗരന്മാരുള്ള ദ്വീപരാഷ്ട്രമാണ് തായ്വാന് . തായ്വാന് അന്താരാഷ്ട്ര തലക്കെട്ടുകളില് വീണ്ടും ഇടം പിടിക്കുകയാണ് .' മാതൃരാജ്യത്തിന്റെ കൂടിച്ചേരലിനായുള്ള ചരിത്രപരമായ ദൗത്യം നിറവേറപ്പെടണം' എന്ന പേരിൽ ചൈനീസ് പ്രസിഡണ്ടായ ഷി ജിന്പിംഗ് നടത്തിയ പ്രസംഗം കഴിഞ്ഞ് അധികം താമസിക്കാതെയാണ് തായ്വാൻ അതിര്ത്തികളില് ചൈനയുട... | [
{
"start": 213,
"end": 216,
"label": "location / country"
},
{
"start": 232,
"end": 244,
"label": "person"
},
{
"start": 291,
"end": 298,
"label": "location / country"
},
{
"start": 314,
"end": 317,
"label": "location / country"
}
] |
mal_776-s2 | ഒക്ടോബര് 1നും 4നും ഇടയിലാണ് തായ്വാന്റെ മുന് എയര് ഡിഫന്സ് ഐഡന്റിഫിക്കേഷന് സോണിലേക്ക് (എഡിഐഇസ്ഡ്) ചൈനീസ് എയര്ക്രാഫ്റ്റുകളുടെ നുഴഞ്ഞു കയറ്റമുണ്ടായതായി റിപ്പോര്ട്ടുകള് പുറത്തു വന്നത് . | [
{
"start": 9,
"end": 27,
"label": "date range"
},
{
"start": 85,
"end": 94,
"label": "abbreviation"
},
{
"start": 96,
"end": 99,
"label": "location / country"
}
] |
mal_776-s3 | ഇത് തായ്വാനും ചൈനിസ് തലസ്ഥാനമായ ബെയ്ജിങ്ങും തമ്മിലുള്ള ചൂടേറിയ വാഗ്വാദങ്ങള്ക്ക് വഴി വെച്ചിരിക്കുകയാണ് . | [
{
"start": 14,
"end": 17,
"label": "location / country"
},
{
"start": 32,
"end": 40,
"label": "location"
}
] |
mal_776-s4 | ബെയ്ജിങ്ങിന്റെ സമ്മർദ്ദത്തിനുള്ള മറുപടിയായി, തായ്വാൻ പ്രസിഡന്റ് സായ് ഇംഗ്-വെൻ, സമ്മർദ്ദങ്ങൾക്ക് തായ്പേയ് വഴങ്ങില്ലെന്ന് വ്യക്തമാക്കുകയും ബെയിജിങ്ങിന്റെ നിയന്ത്രണങ്ങളിൽ നിന്ന് സ്വതന്ത്രമായി ഒരു പാതയുണ്ടാക്കാനാണ് തായ്വാന്റെ താത്പര്യമെന്നും അറിയിക്കുകയും ചെയ്തു . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 45,
"end": 52,
"label": "location / country"
},
{
"start": 64,
"end": 77,
"label": "person"
},
{
"start": 96,
"end": 104,
"label": "city"
}
] |
mal_776-s5 | കാണപ്പെടുന്ന ഈ പിരിമുറുക്കങ്ങൾ ആഗോളതലത്തിലുള്ള ചൈനീസ് ആക്രമണത്തിന്റെ വിശാലമായ പശ്ചാത്തലത്തിലാണ് വീക്ഷിക്കപ്പെടുന്നത് . | [
{
"start": 47,
"end": 50,
"label": "location / country"
}
] |
mal_776-s6 | ഏഷ്യയിലെ യുഎസ്-ചൈന മത്സരവും ചൈനയുടെ മെച്ചപ്പെട്ട സൈനിക ശേഷിയും, തായ്വാനുമായുള്ള പ്രശ്നം ബലപ്രയോഗത്തിലൂടെ പരിഹരിക്കാനുള്ള ഉദ്ദേശ്യമാണ് ബെയ്ജിങിന്റേതെന്ന് സൂചന നൽകുന്നതായിഅന്താരാഷ്ട്ര തലത്തിൽ രാഷ്ട്രങ്ങൾക്ക് ബോധ്യമായിട്ടുണ്ട് . | [
{
"start": 0,
"end": 4,
"label": "continent"
},
{
"start": 9,
"end": 14,
"label": "country"
},
{
"start": 15,
"end": 18,
"label": "location / country"
},
{
"start": 28,
"end": 59,
"label": "military capability"
}
] |
mal_776-s7 | തായ്വാൻ എന്ന രാഷ്ട്രത്തോടുള്ള ബെയ്ജിങ്ങിന്റെ താൽപ്പര്യത്തിന് കൊളോണിയലിസത്തിന്റെയും ദേശീയതയുടെയും വിഷലിപ്തമായ ചരിത്രത്തിന്റെ പിൻബലമുണ്ട് . | [
{
"start": 0,
"end": 7,
"label": "location / country"
},
{
"start": 30,
"end": 38,
"label": "location"
},
{
"start": 83,
"end": 89,
"label": "cultural reference / political ideology"
}
] |
mal_776-s8 | പതിനേഴാം നൂറ്റാണ്ടിൽ ബെയ്ജിങ്ങ്, തായ്വാന് മേൽ ശക്തമായ ഒരു നിയന്ത്രണ സംവിധാനം അടിച്ചേൽപ്പിച്ചു . | [
{
"start": 21,
"end": 29,
"label": "location"
}
] |
mal_776-s9 | എന്നാൽ 19 -ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ അന്നു വളർന്നുവന്ന ജപ്പാൻ എന്ന സാമ്രാജ്യ ശക്തിയ്ക്ക് മുന്നിൽ ചൈനയ്ക്ക് തായ്വാനുമേലുള്ള അവകാശം നഷ്ടമായി . | [
{
"start": 59,
"end": 65,
"label": "location / country"
},
{
"start": 101,
"end": 104,
"label": "location / country"
}
] |
mal_776-s10 | തായ്വാന്റെ നഷ്ടം, കൊളോണിയൽ കാലഘട്ടത്തിൽ ചൈന അനുഭവിച്ച അപമാനങ്ങളുടെ ഒരു നീണ്ട നിരയിൽ ഒന്നു മാത്രമായിരുന്നു . | [
{
"start": 40,
"end": 43,
"label": "location / country"
}
] |
mal_776-s11 | അതേസമയം, ആ നഷ്ടത്തെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി "അപമാനത്തിന്റെ നൂറ്റാണ്ട്" എന്ന ആഖ്യാനത്തിന്റെ ഭാഗമായിത്തന്നെ കാണുകയും ചെയ്തു . | [
{
"start": 20,
"end": 50,
"label": "political organization"
},
{
"start": 52,
"end": 76,
"label": "historical period"
}
] |
mal_776-s12 | ഈ നഷ്ടങ്ങളും അപമാനത്തിൽ മുങ്ങിയ ചരിത്രവുമാണ് ചൈന എന്ന രാജ്യത്തിന്റെ ആധുനിക ദേശീയതയ്ക്ക് രൂപം നൽകിയത് . | [
{
"start": 45,
"end": 48,
"label": "location / country"
},
{
"start": 75,
"end": 81,
"label": "cultural reference / political ideology"
}
] |
mal_776-s13 | രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ കീഴടങ്ങിയപ്പോൾ, തായ്വാന്റെ ഉടമസ്ഥാവകാശം ചിയാങ് കൈ-ഷെക്കിന്റെ നേതൃത്വത്തിലുള്ള അന്നത്തെ ചൈനയിലെ ദേശീയ സർക്കാരിന് തിരികെ ലഭിച്ചു . | [
{
"start": 24,
"end": 30,
"label": "location / country"
},
{
"start": 118,
"end": 121,
"label": "location / country"
}
] |
mal_1595-s0 | ന്യൂഡല്ഹി | കെ പി സി സി പ്രസിഡന്റ് കെ സുധാകരന് ചികിത്സക്കായി അമേരിക്കയിലേക്ക് . | [
{
"start": 0,
"end": 9,
"label": "location / city"
},
{
"start": 12,
"end": 23,
"label": "organization / political organization"
},
{
"start": 61,
"end": 69,
"label": "location / country"
}
] |
mal_1595-s1 | ഈ മാസം സുധാകരന് അമേരിക്കയിലേക്കു തിരിക്കുന്ന സാഹചര്യത്തില് അധ്യക്ഷന്റെ ചുമതല ആര്ക്കു നല്കണമെന്ന കാര്യത്തില് തീരുമാനം ആയില്ല . | [
{
"start": 16,
"end": 24,
"label": "location / country"
}
] |
mal_1595-s2 | പകരം ചുമതല ആര്ക്കെങ്കിലും നല്കുന്നതില് തനിക്കു താല്പര്യമില്ലെന്നു സുധാകരന് എ ഐ സി സിയെ അറിയിച്ചതായാണു വിവരം . | [
{
"start": 75,
"end": 84,
"label": "organization / political organization"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.