id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1491-s5
റെസ്റ്റ് ഓഫ് ഇന്ത്യ താരങ്ങള് വിക്കറ്റ് ആഘോഷിക്കാന് തുടങ്ങിയപ്പോഴും ഞെട്ടലോടെ വിദര്ഭ നായകന് ക്രീസില് തന്നെയുണ്ടായിരുന്നു.
[ { "start": 0, "end": 19, "label": "organization / cricket team" }, { "start": 77, "end": 83, "label": "location / indian state/cricket team" } ]
mal_681-s0
All posts tagged "reveals" Malayalam
[ { "start": 27, "end": 36, "label": "language" } ]
mal_681-s1
തന്റെ ഒരു സിനിമ പോലും അദ്ദേഹം കണ്ടിട്ടില്ല; താന് സിനിമയില് അഭിനയിക്കുന്നതിനോട് അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല; നടി രേഖAugust 21, 2019
[ { "start": 121, "end": 124, "label": "person" }, { "start": 124, "end": 139, "label": "date" } ]
mal_681-s2
സിദ്ദിഖ്-ലാല് സംവിധാനം ചെയ്ത റാംജിറാവു എന്ന സൂപ്പര് ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് എത്തിയ രേഖ വിവാഹത്തോടെ സിനിമയില് നിന്നും പിന്മാറിയിരുന്നു .
[ { "start": 0, "end": 13, "label": "organization" }, { "start": 29, "end": 38, "label": "film / movie" }, { "start": 98, "end": 101, "label": "person" } ]
mal_681-s3
എന്നാല്...Health
[ { "start": 10, "end": 16, "label": "concept" } ]
mal_681-s4
വേറിട്ട ഫിറ്റ്നസ് രഹസ്യവുമായി ബോളിവുഡിലെ പുതിയ ഫിറ്റ്നസ് റാണിAugust 17, 2019
[ { "start": 61, "end": 76, "label": "date" } ]
mal_681-s5
ബോളിവൂഡിലെ പുതിയ ഫിറ്റ്നസ് റാണിമാരിലൊരാളാണ് ദിഷ പട്ടത്താനി .
[ { "start": 44, "end": 58, "label": "person" } ]
mal_681-s8
ഇപ്പോഴും പ്രണയ ലേഖനങ്ങൾ ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു -മോഹൻലാൽAugust 2, 2019
[ { "start": 58, "end": 65, "label": "person" }, { "start": 65, "end": 79, "label": "date" } ]
mal_681-s9
എന്നും പ്രണയാഭ്യർത്ഥനകളും പ്രണയ ലേഖനങ്ങളും ലഭിക്കണമെന്നാഗ്രഹിക്കുന്നയാളാണ് താനെന്ന് തുറന്നു പറഞ്ഞു മലയാളത്തിന്റെ താരരാജാക്കന്മാരിലൊരാളായ മോഹൻലാൽ .
[ { "start": 137, "end": 144, "label": "person" } ]
mal_681-s10
ഒരു സ്വകാര്യ എഫ് എം റേഡിയോ...Malayalam
[ { "start": 29, "end": 38, "label": "language" } ]
mal_681-s12
തങ്ങളുടെ പ്രണയ രഹസ്യം തുറന്നു പറഞ്ഞു നടി ആൻ അഗസ്റ്റിൻAugust 1, 2019
[ { "start": 41, "end": 53, "label": "person" }, { "start": 53, "end": 67, "label": "date" } ]
mal_681-s13
മലയാളികളുടെ പ്രിയ നടിയാണ് നടൻ അഗസ്റ്റിന്റെ മകൾ ആൻ അഗസ്റ്റിൻ .
[ { "start": 47, "end": 59, "label": "person" } ]
mal_681-s14
എൽസമ്മ എന്ന ആൺ കുട്ടി എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ...Bollywood
[ { "start": 0, "end": 21, "label": "movie" }, { "start": 69, "end": 78, "label": "industry" } ]
mal_681-s15
വിവാഹം എന്നത് സ്വാഭാവിക പ്രക്രിയ; സ്ത്രീസമത്വത്തിനാണ് ഞാന് പ്രധാന്യം നല്കുന്നത്; 29-ാം വയസ്സില് വിവാഹ കഴിച്ചതിനെ കുറിച്ച് മനസ് തുറന്ന് അനുഷ്കJuly 16, 2019
[ { "start": 135, "end": 141, "label": "person" }, { "start": 141, "end": 154, "label": "date" } ]
mal_681-s16
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സെലിബ്രിറ്റി കപ്പിളാണ് ഇന്ത്യന് ക്രിക്കറ്റ് ടീം ക്യാപ്റ്റന് വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്ക ശര്മയും ....
[ { "start": 53, "end": 77, "label": "sports team" }, { "start": 90, "end": 103, "label": "person" }, { "start": 107, "end": 115, "label": "location" }, { "start": 121, "end": 127, "label": "person" } ]
mal_681-s17
Bollywood
[ { "start": 0, "end": 9, "label": "industry" } ]
mal_681-s18
എന്റെ മകൻ ഏറ്റവും കൂടുതൽ വെറുക്കുന്ന ഒന്നുണ്ടെങ്കിൽ അത് ക്രിക്കറ്റാണ്; കാരണം ഞാൻ; വെളിപ്പെടുത്തലുമായി അക്ഷയ്കുമാർJuly 15, 2019
[ { "start": 102, "end": 113, "label": "person" }, { "start": 113, "end": 126, "label": "date" } ]
mal_681-s19
ബോളിവുഡിലെ മുൻ നിര നായകന്മാരിലൊരാളാണ് നടൻ അക്ഷയ് കുമാർ .
[ { "start": 42, "end": 54, "label": "person" } ]
mal_681-s21
പതിറ്റാണ്ടുകളായി സ്റ്റാർഡം...Actress
[ { "start": 17, "end": 26, "label": "concept" } ]
mal_681-s23
ഏറ്റെടുത്ത് ആരാധകർJuly 9, 2019
[ { "start": 18, "end": 30, "label": "date" } ]
mal_681-s24
തെന്നിന്ത്യൻ മുൻ നിര നായികമാരിലൊരാളാണ് സാമന്ത അക്കിനേനി .
[ { "start": 0, "end": 12, "label": "cultural reference / region" }, { "start": 39, "end": 55, "label": "person" } ]
mal_486-s0
നിസ്വാര്ത്ഥമായ തന്റെ സേവനം നിമിത്തം ബ്രിട്ടീഷുകാരുടെ നോട്ടപ്പുള്ളിയായ ക്യാപറ്റന് ലക്ഷ്മിയെ ബ്രിട്ടീഷ് സൈന്യം പിടികൂടി ഇന്ത്യയിലേക്കു കൊണ്ടു വന്നു .
[ { "start": 70, "end": 88, "label": "person" }, { "start": 91, "end": 108, "label": "organization" }, { "start": 118, "end": 124, "label": "location / country" } ]
mal_486-s1
ഇന്ത്യയിലെ ജനങ്ങള് ആര്പ്പുവിളികളോടെ വീരോചിതമായ രീതിയില് ഭാരതത്തിന്റെ ആ പ്രിയപുത്രിയെ സ്വീകരിച്ചു .
[ { "start": 0, "end": 6, "label": "location / country" }, { "start": 56, "end": 60, "label": "location" } ]
mal_486-s2
അവരെ തടവില് പാര്പ്പിക്കുന്നത് ബുദ്ധിപൂര്വ്വകമാകില്ലെന്ന് ഭാരതീയര്ക്ക് അവരോടുള്ള സ്നേഹാദരങ്ങള് നേരിട്ടു കണ്ടറിഞ്ഞ ബ്രിട്ടീഷുകാര്ക്ക് മനസ്സിലായതിനാല് അവരെ മോചിതയാക്കി കൂടുതുറന്നു വിട്ട സിംഹിയെപ്പോലെ അവര് തങ്ങള്ക്കു വിനാശകാരിയാകുന്നതാണ് ബ്രിട്ടീഷുകാര് പിന്നീടു കണ്ടത് .
[ { "start": 57, "end": 61, "label": "location" } ]
mal_486-s3
തടവിലാക്കപ്പെട്ട ഐ എന് എ പ്രവര്ത്തകരുടെ മോചനത്തിനും പുനരധിവാസത്തിനും വേണ്ടി പ്രവര്ത്തിക്കുകയും ധനശേഖരണം നടത്തുകയും ചെയ്ത അവര് സാമ്രാജ്യത്വത്തിനെതിരായി ജനവികാരം ഇളക്കി വിട്ടുകൊണ്ട് ഭാരതത്തിലുടനീളം സഞ്ചരിച്ചു .
[ { "start": 17, "end": 24, "label": "organization" }, { "start": 180, "end": 184, "label": "location" } ]
mal_486-s5
ഐ എന് എ പ്രവര്ത്തകനായ കേണല് പ്രേംകുമാര് സൈഗാളിനെ വിവാഹംകഴിച്ച ലക്ഷ്മി കാണ്പൂരില് താമസിച്ചുകൊണ്ട് തന്റെ പ്രവര്ത്തനം തുടര്ന്നു .
[ { "start": 0, "end": 7, "label": "organization" }, { "start": 62, "end": 69, "label": "person" } ]
mal_486-s6
ഇന്ത്യാ-പാക് വിഭജനത്തെ തുടര്ന്ന് അഭയാര്ത്ഥി പ്രവാഹമുണ്ടായപ്പോള് അഭയാര്ത്ഥികള്ക്കായുള്ള വൈദ്യസഹായമെത്തിക്കുന്നതില് ക്യാപ്റ്റന് ലക്ഷ്മി പ്രമുഖ പങ്കുവഹിച്ചു .
[ { "start": 0, "end": 6, "label": "location / country" }, { "start": 33, "end": 43, "label": "demographic" }, { "start": 64, "end": 74, "label": "demographic" }, { "start": 126, "end": 133, "label": "person" } ]
mal_486-s7
അശരണരായ അഭയാര്ത്ഥികള്ക്കായി അവര് ആരംഭിച്ച പ്രസവചികിത്സാകേന്ദ്രം ഇന്നും മനുഷ്യസേവനത്തിന്റെ മഹനീയമാതൃകയായി കാണ്പൂരില് നിലനില്ക്കുന്നു .
[ { "start": 8, "end": 18, "label": "demographic" } ]
mal_486-s8
സ്വാതന്ത്ര്യത്തിന്റെ അരുണോദയം സ്വപ്നം കണ്ടിരുന്ന ദേശസ്നേഹികളുടെ മനസ്സിനെ കുളിരണിയിച്ചുകൊണ്ട് ഒടുവില് ഇന്ത്യ സ്വതന്ത്രയായി .
[ { "start": 101, "end": 107, "label": "location / country" } ]
mal_486-s9
സ്വാതന്ത്ര്യലബ്ധിക്കു ശേഷം ആതുരസേവനരംഗത്ത് സജീവമായി നില്ക്കെതന്നെ 1971ല് അവര് ഇടതുപക്ഷരാഷ്ട്രീയരംഗത്ത് പ്രവര്ത്തനമാരംഭിച്ചു .
[ { "start": 66, "end": 70, "label": "date" } ]
mal_486-s10
1981ല് രാജ്യത്തെ ഏറ്റവും വലിയ വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന് രൂപീകൃതമായപ്പോള് സമരവും സേവനവും കൈമുതലാക്കിയ ക്യാപ്റ്റന് ല്കഷ്മിയുടെ കൈകളിലേക്ക് അതിന്റെ ഉപാധ്യക്ഷ സ്ഥാനം സ്വാഭാവികമായിത്തന്നെ വന്നുചേര്ന്നു .
[ { "start": 0, "end": 4, "label": "date" }, { "start": 45, "end": 71, "label": "organization" } ]
mal_486-s11
1984ല് ഇന്ദിരാവധത്തെത്തുടര്ന്ന് സിഖ് വിരുദ്ധ കലാപം കൊടുമ്പിരിക്കൊണ്ടപ്പോള് സിഖുകാരുടെ സംരക്ഷണത്തിനായി പ്രവര്ത്തിക്കുന്നതിന് ക്യാപ്റ്റന് ലക്ഷ്മിക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല .
[ { "start": 0, "end": 4, "label": "date" }, { "start": 32, "end": 50, "label": "event" }, { "start": 136, "end": 143, "label": "person" } ]
mal_486-s13
ജീവിതം തന്നെ സേവനമാക്കിയ ആ ധീരവനിതയ്ക്ക് 1998ല് പദ്മവിഭൂഷണ് നല്കി രാജ്യം അവരെ ആദരിച്ചു .
[ { "start": 41, "end": 45, "label": "date" }, { "start": 48, "end": 59, "label": "award" } ]
mal_486-s14
2002ല് ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഡോ എ പി ജെ അബ്ദുല്കലാമിന്റെ ഏക എതിരാളിയായിരുന്നു ക്യാപ്റ്റന് ലക്ഷ്മി .
[ { "start": 0, "end": 4, "label": "date" }, { "start": 7, "end": 13, "label": "location / country" }, { "start": 104, "end": 111, "label": "person" } ]
mal_486-s16
എങ്കിലും 2012 ജൂലൈ 23 ന്, 97-ാം വയസ്സില് അന്തരിക്കുന്നതു വരെയും സാമൂഹ്യസേവനത്തിനായി ഉഴിഞ്ഞു വച്ച തന്റെ നിസ്വാര്ത്ഥമായ ദിനങ്ങള് ക്യാപ്റ്റന് ലക്ഷ്മി സാര്ത്ഥകമാക്കുകയായിരുന്നു .
[ { "start": 9, "end": 21, "label": "date" }, { "start": 26, "end": 36, "label": "age" }, { "start": 139, "end": 146, "label": "person" } ]
mal_126-s0
എയർ ഇന്ത്യ അടക്കം അഞ്ചുവിമാനക്കമ്പനികൾക്ക് നേരെ നടന്ന വൻ സൈബർ ആക്രമണത്തിൽ യാത്രക്കാരുടെ സ്വകാര്യ വിവരങ്ങൾ അടക്കം ചോർന്നു .
[ { "start": 0, "end": 10, "label": "organization / airline" }, { "start": 18, "end": 38, "label": "number of airlines" } ]
mal_126-s1
എയർ ഇന്ത്യക്ക് വേണ്ടി യാത്രക്കാരുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സീത എന്ന കമ്പനിയാണ് സൈബർ ആക്രമണത്തിന് ഇരയായത് ..
[ { "start": 0, "end": 10, "label": "organization / airline" }, { "start": 64, "end": 67, "label": "organization / company" } ]
mal_126-s4
2011 ആഗസ്റ്റ് മുതൽ 2021 ഫെബ്രുവരി വരെയുള്ള വിവരങ്ങളാണ് സൈബർ ആക്രമികൾ തട്ടിയെടുത്തത് .
[ { "start": 0, "end": 13, "label": "date" }, { "start": 19, "end": 33, "label": "date" } ]
mal_126-s5
ക്രെഡിറ്റ് കാർഡ്, പാസ്പോർട്ട് നമ്പർ അടക്കമുള്ള വിവരങ്ങൾ ചോർന്നു .
[ { "start": 0, "end": 16, "label": "product / financial instrument" }, { "start": 18, "end": 35, "label": "product / identification document" } ]
mal_126-s6
45 ലക്ഷം ഡാറ്റ സെറ്റ് ഹാക്കർമാർ ചോർത്തിയെന്നാണ് പ്രാഥമിക വിവരം.
[ { "start": 0, "end": 8, "label": "quantity" }, { "start": 9, "end": 21, "label": "product / data format" }, { "start": 22, "end": 31, "label": "cybercriminal role" } ]
mal_126-s7
ഡാറ്റ ചോർച്ച നടന്നുവെന്ന വിവരം എയർ ഇന്ത്യ യാത്രക്കാരെ ഇ മെയിൽ വഴി അറിയിക്കുകയായിരുന്നു .
[ { "start": 31, "end": 41, "label": "organization / airline" }, { "start": 54, "end": 61, "label": "communication method" } ]
mal_126-s8
സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നാണ് എയർ ഇന്ത്യ അറിയിച്ചു .
[ { "start": 37, "end": 47, "label": "organization / airline" } ]
mal_126-s9
എയർ ഇന്ത്യക്ക് പുറമേ ഇതേ കമ്പനിയെ ആശ്രയിക്കുന്ന മറ്റ് വിമാന സർവ്വീസുകളും ഇരയായതായി റിപ്പോർട്ടുകളുണ്ട് .
[ { "start": 0, "end": 10, "label": "organization / airline" } ]
mal_1089-s1
കൂടുതലറിവ് നേടുക * ഇന്ന് ഞങ്ങളെ വിളിക്കുക: 915-850-0900
[ { "start": 43, "end": 55, "label": "phone number" } ]
mal_1089-s2
ലോസ് ആഞ്ചലസ് - യുടിഇപി ട്രാക്ക് ആൻഡ് ഫീൽഡ് ടീം ശക്തമായ പ്രകടനം കാഴ്ചവച്ചു, ഏഴ് വ്യത്യസ്ത അത്ലറ്റുകൾ ജിം ബുഷ് കൊളീജിയറ്റ് ഇൻവിറ്റേഷനിൽ ശനിയാഴ്ച വ്യക്തിഗത മികച്ച പ്രകടനം രേഖപ്പെടുത്തി .
[ { "start": 0, "end": 12, "label": "city" }, { "start": 15, "end": 46, "label": "sports team" }, { "start": 100, "end": 133, "label": "event" } ]
mal_1089-s3
നാലാം സ്ഥാനം കാണിക്കുന്നതിനായി ലൂസിയ മോക്രസോവ എക്സ്എൻയുഎംഎക്സ്എം ഹർഡിൽസിൽ ഒരു വ്യക്തിഗത മികച്ച എക്സ്എൻയുഎംഎക്സ് ക്ലോക്ക് ചെയ്തു . N ട്ട്ഡോർ സീസണിലെ തന്റെ രണ്ടാം മൽസരത്തിൽ ലിലിയൻ കോച്ച് എക്സ്എൻയുഎംഎക്സ്എം ഓട്ടത്തിൽ മത്സരിച്ചു, വ്യക്തിഗതമായി മികച്ച 14.09: 100, സ്കൂൾ ചരിത്രത്തിലെ അഞ്ചാമത്തെ വേഗം എന്നിവ കാണിക്കുന്നു .
[ { "start": 31, "end": 45, "label": "person" }, { "start": 171, "end": 184, "label": "person" }, { "start": 247, "end": 252, "label": "time" }, { "start": 254, "end": 257, "label": "measurement" } ]
mal_1089-s4
800m റൺസിൽ 2: 05.86- ന്റെ വ്യക്തിഗത മികച്ച ലിൻഡ കോച്ച് ശ്രദ്ധിക്കുന്നു .
[ { "start": 0, "end": 4, "label": "distance / sports event" }, { "start": 43, "end": 54, "label": "person" } ]
mal_1089-s5
പ്രോഗ്രാം ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സമയം സോഫോമോർ ടോബി അമുസൻ ക്ലോക്ക് ചെയ്തു, കൂടാതെ സീസൺ-ബെസ്റ്റ് എക്സ്എൻയുഎംഎക്സ് എക്സ്എൻയുഎംഎക്സ് ഡാഷിൽ റെക്കോർഡുചെയ്തു .
[ { "start": 46, "end": 64, "label": "person" } ]
mal_1089-s6
സീസണിലെ ഏറ്റവും മികച്ച 10m (23.48-200) ഉപയോഗിച്ച് ഹൈജമ്പിൽ കാണിക്കുന്ന രണ്ടാം സ്ഥാനത്തേക്ക് ഇസ്രായേൽ റാംസെ കുതിച്ചു .
[ { "start": 23, "end": 26, "label": "measurement" }, { "start": 28, "end": 37, "label": "time" }, { "start": 92, "end": 106, "label": "person" } ]
mal_1089-s7
സമന്ത ഹാൾ ഡിസ്കസിൽ 1.70m (5-06.75) വലിച്ചെറിഞ്ഞ് മൊത്തത്തിൽ രണ്ടാം സ്ഥാനം നേടി .
[ { "start": 0, "end": 9, "label": "person" }, { "start": 19, "end": 24, "label": "measurement" }, { "start": 26, "end": 33, "label": "measurement" } ]
mal_1089-s8
പുരുഷന്മാരുടെ ഭാഗത്ത്, അലജാൻഡ്രോ അൽകാസർ എക്സ്എൻയുഎംഎക്സ്എമ്മിൽ മൊത്തത്തിൽ വ്യക്തിഗത മികച്ച എക്സ്എൻയുഎംഎക്സ് നേടി .
[ { "start": 23, "end": 39, "label": "person" } ]
mal_1089-s9
50.22- ന്റെ വ്യക്തിഗത മികച്ച പ്രകടനത്തിനായി 400m തടസ്സങ്ങളിൽ യിങ്ക ഒയിബാൻജോ-ഓഡോഫിൻ നാലാം സ്ഥാനം നേടി .
[ { "start": 0, "end": 5, "label": "time" }, { "start": 44, "end": 48, "label": "sports event" }, { "start": 61, "end": 82, "label": "person" } ]
mal_1089-s10
12m- ൽ മൈക്കൽ സരുണി ഒരു വ്യക്തിഗത മികച്ച 400: 56.06 സ്വർണം നേടാൻ ക്ലോക്ക് ചെയ്തു, ഇവാൻസ് കിപ്രോനോ തന്റെ വ്യക്തിഗത മികച്ച 1,500: 3 മൊത്തത്തിൽ 47.73th സ്ഥാനത്തിനായി ഓടി . N ട്ട്ഡോർ സീസണിലെ തന്റെ ആദ്യ മൽസരത്തിൽ, പുതുമുഖം മൈക്കൽ സരുണി 800: 1, സഹതാരം ജോനാ കോച്ച് എന്നിവർ 57.19: 1: 49.99: XNUMX ൽ ക്ലോക്ക് നിർത്തി രണ്ടാം സ്ഥാന...
[ { "start": 7, "end": 19, "label": "person" }, { "start": 46, "end": 51, "label": "time" }, { "start": 82, "end": 97, "label": "person" }, { "start": 121, "end": 126, "label": "measurement" }, { "start": 141, "end": 148, "label": "ranking" ...
mal_1089-s11
സോഹ്മോർ കരോൾ കൊങ്കോസ് ചുറ്റിക എറിയുന്നതിൽ 61.24m (200-11) ടോസ് നേടി നാലാം സ്ഥാനം നേടി.
[ { "start": 8, "end": 21, "label": "person" }, { "start": 42, "end": 48, "label": "measurement" }, { "start": 50, "end": 56, "label": "measurement" } ]
mal_1983-s0
ഉറക്കമുണർന്ന ഉടനെ ഫോൺ തിരയുന്നവരാണോ നിങ്ങൾ . ഫോൺ കിട്ടിയാൽ ഉടനെ ഫെയ്സ് ബുക്ക് പോലുള്ള സോഷ്യൽ മീഡിയയാണോ നോക്കുന്നത് എങ്കിൽ സൂക്ഷിക്കേണ്ടിയിരിക്കുന്നു .
[ { "start": 18, "end": 21, "label": "product / communication device" }, { "start": 45, "end": 48, "label": "product / communication device" }, { "start": 64, "end": 77, "label": "social media platform" }, { "start": 86, "end": 98, "label": "communication me...
mal_1983-s2
ഫെയ്സ് ബുക്ക് ഉപയോഗിക്കുന്ന 165 പേരിൽ ഗവേഷകർ ഒരു സർവേ നടത്തി.
[ { "start": 0, "end": 13, "label": "social media platform" }, { "start": 28, "end": 31, "label": "quantity" }, { "start": 38, "end": 44, "label": "persons / profession" }, { "start": 49, "end": 53, "label": "event / research method" } ]
mal_1983-s3
സമൂഹമാധ്യമങ്ങളിലൂടെ മറ്റുള്ളവരുമായി അവർ എത്ര മാത്രം താരതമ്യപ്പെടുത്തുന്നുവെന്നും അവരുടെ ആത്മാഭിമാനം, സന്തോഷം, എന്നീ കാര്യങ്ങളും മനസ്സിലാക്കി .
[ { "start": 88, "end": 99, "label": "psychological concept" }, { "start": 101, "end": 108, "label": "emotion" } ]
mal_1983-s4
ഫെയ്സ് ബുക്കിൽ മറ്റുള്ളവരുമായി താരതമ്മ്യം ചെയ്യുന്നവർക്ക് ഉറക്കത്തിന്റെ താളം തെറ്റുക, പേശീ വലിവ്, ശരീരഭാരം കൂടുക, കുറയുക എന്നീ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു .
[ { "start": 86, "end": 96, "label": "medical condition" }, { "start": 98, "end": 106, "label": "physiological measurement" } ]
mal_1983-s5
2 . 27 ബില്യൺ യൂസേഴ്സ് ഉള്ള ഫേസ്ബുക്ക് പോലുള്ള ഒരു മാധ്യമം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല .
[ { "start": 14, "end": 22, "label": "person" }, { "start": 28, "end": 38, "label": "social media platform" } ]
mal_1983-s6
വ്യക്തികളിൽ ഇതിന്റെ ദീർഘകാല ഉപയോഗം ഉണ്ടാക്കുന്ന ഫലങ്ങൾ അറിയില്ലെന്നും എന്നാൽ മറ്റുള്ളവരുമായുള്ള താരതമ്യം അനാരോഗ്യകരമാണെന്നും ഫെയിസ് ബുക്കു പോലുള്ളവ ഉപയോഗിക്കുന്നവർ താരതമ്യം വരുത്തുന്ന അപകടങ്ങൾ അറിഞ്ഞിരിക്കണമെന്ന് ഗവേഷകർ പറയുന്നു.സറേ സർവ്വകലാശാല ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കാര്യങ്ങൾ പ്രതിപാതിക്കുന്നത് .
[ { "start": 213, "end": 219, "label": "persons / profession" }, { "start": 229, "end": 244, "label": "organization / university" }, { "start": 245, "end": 251, "label": "persons / profession" } ]
mal_1983-s7
ഹെലിയോൺ എന്ന ജേണലാണ് ഈ വിവരം ജനങ്ങളിലേക്ക് എത്തിച്ചത്.
[ { "start": 0, "end": 7, "label": "journal / scientific journal" } ]
mal_1627-s0
ബെംഗളൂരു: കര്ണാടകയില് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന രാഹുല് ഗാന്ധിക്ക് ഉപഹാരവുമായി ഹിന്ദുത്വ ഭീകരര് കൊലപ്പെടുത്തിയ മാധ്യമപ്രവര്ത്തക ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷ് .
[ { "start": 0, "end": 8, "label": "location / city" }, { "start": 55, "end": 68, "label": "person" }, { "start": 85, "end": 101, "label": "organization / political group" }, { "start": 117, "end": 133, "label": "occupation" }, { "start": 158, "e...
mal_1627-s1
ബെംഗളൂരുവില് നടന്ന സ്ത്രീകളുടെ കണ്വന്ഷനിലായിരുന്നു കവിതയും രാഹുലും തമ്മിലുള്ള കൂടിക്കാഴ്ച
[ { "start": 0, "end": 8, "label": "location / city" } ]
mal_1627-s2
രാഹുലിന് ഗൗരി ലങ്കേഷിന്റെ ‘ the way i see it ’ എന്ന പുസ്തകം കവിത ലങ്കേഷ് സമ്മാനിച്ചു .
[ { "start": 26, "end": 46, "label": "book" }, { "start": 60, "end": 72, "label": "person" } ]
mal_1627-s3
രാഹുലിനെ കെട്ടിപ്പിടിച്ച് സ്നേഹം പങ്കിട്ട കവിത പിന്നീട് ആ ഫോട്ടോ ട്വിറ്ററില് പോസ്റ്റ് ചെയ്തു .
[ { "start": 58, "end": 64, "label": "media" } ]
mal_1627-s4
അഭിപ്രായ സ്വാതന്ത്ര്യം നിലനില്ക്കുന്ന നാളുകള് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന കുറിപ്പോടെയാണ് അവര് രാഹുലിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത് .
[ { "start": 124, "end": 130, "label": "media" } ]
mal_1627-s5
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തയായ വിമര്ശകയും ലങ്കേഷ് പത്രിക എഡിറ്ററുമായിരുന്ന ഗൗരി ലങ്കേഷിനെ കഴിഞ്ഞ വര്ഷം സെപ്റ്റംബര് അഞ്ചിനാണ് വീടിന് മുന്നില് വെച്ച് വെടിയേറ്റ് മരിച്ചത് .
[ { "start": 0, "end": 19, "label": "cultural reference" }, { "start": 47, "end": 61, "label": "organization / newspaper" } ]
mal_1627-s6
— KavithaLankesh (@ kavithalankesh1) April 8, 2018
[ { "start": 2, "end": 16, "label": "person" }, { "start": 37, "end": 50, "label": "date" } ]
mal_1627-s7
Congress President @ RahulGandhi shares an emotional moment with Ms Kavita Lankesh after she gifted him the book . #WomenofBengaluru #BeU #BengaluruNammaHemme #JanaAashirwadaYatre pic.twitter.com/e6QiCB4ZYt — Congress (@ INCIndia) April 8, 2018 — Congress (@ INCIndia) April 8, 2018
[ { "start": 0, "end": 8, "label": "organization / political party" }, { "start": 21, "end": 32, "label": "person" }, { "start": 134, "end": 137, "label": "event" }, { "start": 139, "end": 158, "label": "hashtag" }, { "start": 160, "end": 179, ...
mal_1737-s0
മമ്മൂട്ടിയെ നായകനാക്കി നവാഗതയായ റത്തീന ഒരുക്കുന്ന ചിത്രമാണ് ‘ പുഴു ’ .
[ { "start": 0, "end": 9, "label": "person / actor" }, { "start": 32, "end": 38, "label": "person / film director" }, { "start": 62, "end": 66, "label": "work of art / movie title" } ]
mal_1737-s1
മലയാളത്തില് ആദ്യമായാണ് ഒരു സംവിധായികയ്ക്കൊപ്പം മമ്മൂട്ടി സിനിമ ചെയ്യുന്നത് .
[ { "start": 47, "end": 56, "label": "person / actor" } ]
mal_1737-s2
കുറേക്കാലമായി റത്തീന എന്റെ സിനിമകളുടെ സെറ്റില് വരാറുണ്ട് .
[ { "start": 14, "end": 20, "label": "person / film director" } ]
mal_1737-s4
അപ്പോള് തന്റെ കൈയില് ഒരു കഥയുണ്ടെന്ന് റത്തീന പറഞ്ഞു .
[ { "start": 38, "end": 44, "label": "person / film director" } ]
mal_1737-s7
കോവിഡ് സമയത്ത് അത് എടുക്കാന് പറ്റാതെ വന്നു .
[ { "start": 0, "end": 6, "label": "disease/pandemic" } ]
mal_1737-s8
പിന്നീട്, തിരക്കഥാകൃത്ത് ഹര്ഷദുമായി പരിചയമായപ്പോള്, നിങ്ങളുടെ കഥ റത്തീനയെ ഏല്പ്പിക്കാമോ എന്നു ചോദിച്ചു .
[ { "start": 65, "end": 71, "label": "person / film director" } ]
mal_1737-s15
റത്തീന അവരുടെ റോള് നന്നായി ചെയ്തു .
[ { "start": 0, "end": 6, "label": "person / film director" } ]
mal_1737-s16
സ്ത്രീകള്ക്ക് പ്രവേശനമില്ല എന്ന ബോര്ഡൊന്നും താന് ഇതുവരെ വച്ചിട്ടില്ലെന്ന് മമ്മൂട്ടി പറയുന്നു .
[ { "start": 74, "end": 83, "label": "person / actor" } ]
mal_1737-s17
പുതുമുഖ സംവിധായകര്ക്ക് പുതുതായി എന്തെങ്കിലും പറയാനുണ്ടാവുമെന്ന വിശ്വാസത്തിലാണ് അവസരം കൊടുക്കുന്നതെന്നും മമ്മൂട്ടി കൂട്ടിച്ചേര്ക്കുന്നു .
[ { "start": 104, "end": 113, "label": "person / actor" } ]
mal_1737-s18
‘ ഉണ്ട ’ യ്ക്ക് ശേഷം ഹര്ഷാദ് കഥയെഴുതുന്ന ചിത്രമാണ് ‘ പുഴു ’ .
[ { "start": 2, "end": 6, "label": "movie title" }, { "start": 21, "end": 28, "label": "screenwriter" }, { "start": 53, "end": 57, "label": "work of art / movie title" } ]
mal_1737-s19
‘ വൈറസ് ’ എന്ന ചിത്രത്തിന് ശേഷം ഷറഫ്-സുഹാസ് കൂട്ടുകെട്ട് ഹര്ഷാദിനൊപ്പം ചേര്ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് .
[ { "start": 2, "end": 7, "label": "work of art / movie title" }, { "start": 32, "end": 43, "label": "screenwriter duo" } ]
mal_1737-s20
സിന് സില് സെല്ലുലോയ്ഡിന്റെ ബാനറില് എസ് ജോര്ജ്ജ് ആണ് നിര്മ്മാണം .
[ { "start": 35, "end": 47, "label": "producer" } ]
mal_1737-s21
ദുല്ഖര് സല്മാന്റെ വേഫെയര് ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്മ്മാണവും വിതരണവും .
[ { "start": 0, "end": 15, "label": "actor/producer" } ]
mal_1737-s22
മെയ് 13ന് സോണി ലിവിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുന്ന ചിത്രത്തില് പാര്വതി തിരുവോത്താണ് നായിക .
[ { "start": 0, "end": 7, "label": "date" } ]
mal_1737-s23
ആദ്യമായി ഒടിടി പ്ലാറ്റ്ഫോമില് റിലീസ് ചെയ്യപ്പെടുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത് .
[ { "start": 52, "end": 61, "label": "person / actor" } ]
mal_1737-s24
നെഗറ്റീവ് ഷെയിഡുള്ള കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില് എത്തുന്നത്.
[ { "start": 35, "end": 44, "label": "person / actor" } ]
mal_2279-s0
കേരളീയം കളറാക്കാൻ ഇന്ന് അനന്തപുരിയിൽ തൃശൂരിൽ നിന്നുള്ള പുലികളുമിറങ്ങും .
[ { "start": 0, "end": 7, "label": "cultural event" }, { "start": 24, "end": 33, "label": "city" } ]
mal_2279-s1
കേരളീയത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് തൃശ്ശൂരിൽ നിന്ന് വൻ പുലികളി സംഘം ഇന്ന് നഗരഹൃദയത്തിൽ എത്തുന്നത് .
[ { "start": 41, "end": 50, "label": "city" }, { "start": 58, "end": 73, "label": "performing arts group" } ]
mal_2279-s2
വൈകിട്ട് മൂന്നുമണിക്ക് കവടിയാറിൽ നിന്നും ആരംഭിക്കുന്ന പുലികളി വെള്ളയമ്പലം-മ്യൂസിയം-കനകക്കുന്ന് എന്നിവിടങ്ങളിലെ പ്രകടനത്തിനുശേഷം ഏഴുമണിയോടെ മാനവീയം വീഥിയിൽ സമാപിക്കും .
[ { "start": 62, "end": 73, "label": "location" }, { "start": 74, "end": 82, "label": "location" }, { "start": 83, "end": 94, "label": "location" }, { "start": 139, "end": 151, "label": "street" } ]
mal_2279-s3
ഓണാഘോഷത്തിന്റെ ഭാഗമായി തൃശ്ശൂരിലെ സ്വരാജ് റൗണ്ടിൽ വർഷങ്ങളായി പുലികളി അവതരിപ്പിക്കുന്ന സതീഷ് നെടുമ്പുരയുടെ നേതൃത്വത്തിലുള്ള സംഘമാണ് തലസ്ഥാനത്തെത്തുന്നത് .
[ { "start": 86, "end": 101, "label": "person" } ]
mal_2279-s4
കേരളീയത്തിന്റെ ഭാഗമായി എൻസിസി സംഘടിപ്പിക്കുന്ന അശ്വാരൂഢസേനാ അഭ്യാസപ്രകടനത്തിനു മുന്നോടിയായി കുതിരകളുമായുള്ള റോഡ് ഷോ വൈകിട്ട് അഞ്ചുമണിക്കു നടക്കും .
[ { "start": 0, "end": 22, "label": "cultural event component" }, { "start": 23, "end": 29, "label": "organization" }, { "start": 125, "end": 133, "label": "time" } ]
mal_2279-s5
കവടിയാർ സ്ക്വയറിൽ വൈകിട്ട് അഞ്ചുമണിക്ക് കേരളീയം കൾച്ചറൽ കമ്മിറ്റി ചെയർമാനായ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്യും .
[ { "start": 0, "end": 7, "label": "location" }, { "start": 27, "end": 35, "label": "time" }, { "start": 40, "end": 47, "label": "cultural event" }, { "start": 76, "end": 96, "label": "person" }, { "start": 97, "end": 102, "label": "political...
mal_2279-s6
മേജർ ജനറൽ ജെ.എസ്.മങ്കത്ത് ചടങ്ങിൽ പങ്കെടുക്കും .
[ { "start": 0, "end": 25, "label": "person" } ]
mal_2279-s7
കേരള ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിന്റെ മണ്ണുത്തിയിലുളള വൺ കേരള റി മൗണ്ട് ആൻഡ് വെറ്ററിനറി സ്ക്വാഡ്രന്റെ നേതൃത്വത്തിൽ നവംബർ ഒന്നുമുതൽ ഏഴുവരെ വൈകിട്ട് അഞ്ചുമണിക്കാണ് അശ്വാരൂഢ അഭ്യാസപ്രകടനം നടക്കുന്നത്.
[ { "start": 0, "end": 39, "label": "organization" }, { "start": 40, "end": 49, "label": "location" }, { "start": 149, "end": 157, "label": "time" } ]
mal_364-s0
ഹരിദാസ് സംവിധാനം ചെയ്യുന്ന തേനീച്ചയും പീരങ്കിപ്പടയും എന്ന ചിത്രത്തിലെ ട്രെയിർ പുറത്ത് .
[ { "start": 0, "end": 7, "label": "film director" }, { "start": 27, "end": 52, "label": "movie title" } ]
mal_364-s2
വിനീസ് മോഹന്, റോബിന് മച്ചാന്, ബിബിന് ബെന്നി, ഷാഫി, ബിബിന് ബാബു, നിഗ്ന അനില് തുടങ്ങിയവരാണ് ചിത്രത്തില് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .
[ { "start": 0, "end": 12, "label": "person / actor" }, { "start": 14, "end": 28, "label": "actor" }, { "start": 30, "end": 43, "label": "actor" }, { "start": 45, "end": 49, "label": "person / actor" }, { "start": 51, "end": 62, "label": "act...
mal_364-s3
ഹരിശ്രീ അശോകൻ, ഫെലിക്സ് കുരുവിള കലിംഗശശി, കൊച്ചു പ്രേമൻ,, സൈമൺ, ഇംബിക മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ .
[ { "start": 0, "end": 13, "label": "person / actor" }, { "start": 15, "end": 31, "label": "person / actor" }, { "start": 32, "end": 40, "label": "person / actor" }, { "start": 42, "end": 55, "label": "person / actor" }, { "start": 58, "end": 62,...
mal_364-s4
വയലാർ ശരത് ചന്ദ്ര വർമ്മ എവുതിയ വരികൾക്ക് തേജ് മെർവിനാണ് സംഗീതം നൽകിയിരിക്കുന്നത് .
[ { "start": 0, "end": 23, "label": "lyricist" } ]
mal_364-s5
നജീം ഹർഷാദ്, മൃദുല വാര്യർ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .
[ { "start": 0, "end": 11, "label": "person / singer" }, { "start": 13, "end": 25, "label": "person / singer" } ]
mal_364-s6
ഡ്രീം ഷേട്സ് സിനിമയുടെ ബാനറിൽ ഹരിദാസ് സംവിധാനം ചെയ്യുന്ന തേനീച്ചയും പീരങ്കിപ്പടയും എന്ന ചിത്രത്തിലെ ഓഡിയോ ലോഞ്ച് നിർവഹിച്ചത് മെഗസ്റ്റാർ മമ്മൂട്ടിയാണ്.
[ { "start": 0, "end": 12, "label": "organization / production company" }, { "start": 30, "end": 37, "label": "film director" }, { "start": 57, "end": 82, "label": "movie title" }, { "start": 125, "end": 145, "label": "person / actor" } ]
mal_2317-s0
ഇലാദോ: കൊലപാതകക്കേസ് പ്രതിയായ പിതാവ് തട്ടിക്കൊണ്ട് പോയതെന്ന സംശയിക്കുന്ന പത്ത് മാസം പ്രായമുള്ള പെണ്കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി .
[ { "start": 0, "end": 5, "label": "location" } ]