id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_2317-s1
വ്യാഴാഴ്ചയാണ് അമേരിക്കയിലെ ഇലാദോയിൽ നിന്ന് പെണ്കുഞ്ഞിനെ തട്ടിക്കൊണ്ട് പോയത് .
[ { "start": 0, "end": 9, "label": "date / day of the week" }, { "start": 14, "end": 22, "label": "location / country" }, { "start": 27, "end": 32, "label": "location" } ]
mal_2317-s2
സെക്കീ ബെസ്റ്റ് എന്ന പത്ത് വയസുകാരിയെ പിതാവായ ജെറമി ആൽബർട്ട് എന്ന 48കാരന് തട്ടിക്കൊണ്ട് പോയെന്നായിരുന്നു പോലീസ് പ്രതികരണം .
[ { "start": 0, "end": 15, "label": "person" }, { "start": 46, "end": 60, "label": "person" }, { "start": 66, "end": 68, "label": "age" }, { "start": 105, "end": 111, "label": "organization" } ]
mal_2317-s3
38കാരിയായ സെക്കീയുടെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു .
[ { "start": 0, "end": 2, "label": "age" } ]
mal_2317-s4
ഇവരെ കൊലപ്പെടുത്തിയത് ജെറമിയാണെന്നാണ് പോലീസ് കണ്ടത്തൽ .
[ { "start": 22, "end": 27, "label": "person" }, { "start": 38, "end": 44, "label": "organization" } ]
mal_2317-s5
നേരത്തെ പൊതുവിടങ്ങളിൽ വസ്ത്രം ധരിക്കാതെ വന്നതിന് പിന്നാലെ ജെറമിയെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു .
[ { "start": 58, "end": 63, "label": "person" } ]
mal_2317-s7
ഇതിന് പിന്നാലെയാണ് 38കാരിയായ കലി ജീന്നെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് .
[ { "start": 19, "end": 21, "label": "age" }, { "start": 29, "end": 39, "label": "person" } ]
mal_2317-s8
വ്യാഴാഴ്ച രാത്രിയാണ് കലി ജീനിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് .
[ { "start": 0, "end": 9, "label": "date / day of the week" } ]
mal_2317-s9
ഇതിന് പിന്നാലെ കാണാതായ കുഞ്ഞിനായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു .
[ { "start": 34, "end": 40, "label": "organization" } ]
mal_2317-s10
എന്നാൽ രണ്ട് ദിവസം നീണ്ട തെരച്ചിൽ ശനിയാഴ്ച കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ അവസാനിപ്പിക്കുകയായിരുന്നു .
[ { "start": 34, "end": 42, "label": "date / day of the week" }, { "start": 43, "end": 61, "label": "quantity" } ]
mal_2317-s11
റോഡ് സൈഡിലായി പിതാവിന്റെ സമീപത്ത് നിന്നാണ് സെക്കീയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത് .
[ { "start": 0, "end": 4, "label": "infrastructure" }, { "start": 62, "end": 68, "label": "organization" } ]
mal_2317-s13
ഇയാൾ കിടന്നിരുന്ന സ്ലീപ്പിംഗ് ബാഗ് പരിശോധിച്ചപ്പോഴാണ് 10 മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത് .
[ { "start": 18, "end": 34, "label": "product" } ]
mal_2364-s0
കുട്ടിയെ പ്രവേശിപ്പിച്ചത് മൂന്ന് ആശുപത്രികളില്; ചാത്തമംഗലം അതീവജാഗ്രതയിലെന്ന് പി.ടി.എ റഹീം എംഎല്എ
[ { "start": 48, "end": 58, "label": "location" }, { "start": 78, "end": 90, "label": "person / politician" } ]
mal_2364-s1
നിപ റിപ്പോര്ട്ട് ചെയ്ത ചാത്തമംഗലം അതീവ ജാഗ്രതയിലെന്ന് സ്ഥലം എംഎല്എ പി.ടി.എ റഹീം .
[ { "start": 0, "end": 3, "label": "scientific concept / disease" }, { "start": 23, "end": 33, "label": "location" }, { "start": 67, "end": 79, "label": "person / politician" } ]
mal_2364-s2
കൊവിഡ് സാഹചര്യം നിലനില്ക്കെ നിപ സ്ഥിരീകരിച്ചത് സ്ഥിതി കൂടുതല് സങ്കീര്ണമാക്കിയെന്നും പി.ടി.എ റഹീം ട്വന്റിഫോറിനോട് പറഞ്ഞു .
[ { "start": 0, "end": 6, "label": "scientific concept / disease" }, { "start": 28, "end": 31, "label": "scientific concept / disease" }, { "start": 84, "end": 96, "label": "person / politician" } ]
mal_2364-s4
മൂന്നാമതായാണ് കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചത് .
[ { "start": 14, "end": 49, "label": "hospital" } ]
mal_2364-s5
ഈ മൂന്ന് ആശുപത്രികളിലും കുട്ടിയെ ചികിത്സിച്ചവരുണ്ട് .
[ { "start": 33, "end": 40, "label": "medical procedure" } ]
mal_2364-s8
കുട്ടിയുമായി സമ്പര്ക്കത്തിലുണ്ടായിരുന്നവരെ വിദഗ്ധ ചികിത്സയ്ക്ക് വിധേയമാക്കി .
[ { "start": 50, "end": 57, "label": "medical procedure" } ]
mal_2364-s10
ഈ മാസം ഒന്നാം തീയതിയാണ് കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ 12 വയസുകാരനെ ആശുപത്രിയില് പ്രവേശിപ്പിച്ചത് .
[ { "start": 7, "end": 19, "label": "date" }, { "start": 24, "end": 34, "label": "location" }, { "start": 35, "end": 53, "label": "location" } ]
mal_2364-s11
ഛര്ദിയും മസ്തിഷ്ക ജ്വരവും ബാധിച്ച കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു .
[ { "start": 9, "end": 22, "label": "scientific concept" }, { "start": 81, "end": 116, "label": "hospital" } ]
mal_2364-s12
ആശുപത്രിയില് ഐസൊലേറ്റഡ് ഐസിയുവില് ചികിത്സയിലിരിക്കെയാണ് മരണം .
[ { "start": 13, "end": 33, "label": "medical facility" }, { "start": 34, "end": 41, "label": "medical procedure" } ]
mal_2364-s13
കുട്ടികളുടെ ബന്ധുക്കളെയും അയല്വാസികളെയും നിരീക്ഷണത്തിലാക്കി .
[ { "start": 12, "end": 40, "label": "social group" } ]
mal_2364-s14
ഈ ഭാഗത്തുള്ള റോഡുകള് അടച്ചിരിക്കുകയാണ് .
[ { "start": 13, "end": 20, "label": "infrastructure" } ]
mal_2364-s15
Story Highlight: be the warrior fight together campaign-pinarayivijayan
[ { "start": 17, "end": 55, "label": "campaign" } ]
mal_2364-s16
ചുവടുവെക്കാം പാട്ടിനൊപ്പം .
[ { "start": 0, "end": 12, "label": "song" } ]
mal_2364-s17
കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി' ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ് ’ .
[ { "start": 49, "end": 61, "label": "person / musician" }, { "start": 69, "end": 80, "label": "person / musician" }, { "start": 82, "end": 87, "label": "organization / music band" }, { "start": 89, "end": 106, "label": "organization / music band" }, { ...
mal_1782-s0
ലൂ ഗെഹ്രിഗിന്റെ പുനർജന്മ കേസുകൾ | ക്രിസ്ത്യൻ ഹുപ്റ്റ്, ക്രിസ്റ്റീന ഗെഹ്രിഗ് | Cathy Byrd - CATEGORY
[ { "start": 34, "end": 53, "label": "person" }, { "start": 55, "end": 75, "label": "person" }, { "start": 78, "end": 88, "label": "person" } ]
mal_1782-s1
എങ്ങനെയാണ് ഡീവിയഡ് ചെയ്തത്:
[ { "start": 11, "end": 26, "label": "event" } ]
mal_1782-s3
മെമ്മറീസ് ഇൻ ചൈൽഡ്ഹുഡ് ലേഖനം വാൾട്ടർ സെമിക്, എംഡി ലൂ ഗെറിഗ്, 1903 ൽ ജനിച്ച, ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ബേസ്ബോൾ കളിക്കാരിലൊരാളാണ്, അദ്ദേഹത്തിന്റെ കഴിവുകൾ മാത്രമല്ല, അദ്ദേഹത്തിന്റെ മരണം കാരണം അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (ALS), ന്യൂ ജെറോസ്കുലർ ഡിസോർഡർ, ഇപ്പോൾ ലൂ ഗെറിഗ്സ് രോഗം എന്നറിയപ്പെടുന്നു .
[ { "start": 29, "end": 43, "label": "person" }, { "start": 50, "end": 59, "label": "athlete" }, { "start": 61, "end": 65, "label": "date" }, { "start": 108, "end": 115, "label": "sport" }, { "start": 195, "end": 235, "label": "disease" }, ...
mal_1782-s4
2 ജൂൺ 1941 ന് 37 ആം വയസ്സിൽ ഗെറിഗ് അന്തരിച്ചു .
[ { "start": 0, "end": 10, "label": "date" }, { "start": 14, "end": 27, "label": "age" } ]
mal_1782-s5
മൈക്കൽ ഹാപ്റ്റിന്റെയും കാതി ബൈർഡിന്റെയും മകനായിരുന്ന ക്രിസ്റ്റ്യൻ ഹ up പ്റ്റ് 2009 ൽ ജനിച്ചു .
[ { "start": 78, "end": 82, "label": "date" } ]
mal_1782-s6
അദ്ദേഹത്തിന്റെ അമ്മ കാതി പറയുന്നതനുസരിച്ച്, എക്സ്എൻയുഎംഎക്സ് വയസ്സുള്ളപ്പോൾ മുതൽ, ക്രിസ്റ്റ്യന് ബേസ്ബോൾ ഇഷ്ടമായിരുന്നു, ആ പ്രായത്തിൽ താൻ പോയ എല്ലായിടത്തും ക്ലീറ്റുകളുള്ള ഷൂസ് ഉൾപ്പെടെ ഒരു ബേസ്ബോൾ യൂണിഫോം ധരിക്കാൻ നിർബന്ധിച്ചു .
[ { "start": 44, "end": 60, "label": "age" }, { "start": 96, "end": 103, "label": "sport" }, { "start": 188, "end": 203, "label": "product" } ]
mal_1782-s7
ക്രിസ്ത്യാനിക്ക് മറ്റൊന്നിലും താൽപ്പര്യമില്ലായിരുന്നു, ബേസ്ബോൾ ഒഴികെ മറ്റൊരു നാടകത്തിലും ഏർപ്പെടില്ല .
[ { "start": 55, "end": 62, "label": "sport" }, { "start": 77, "end": 81, "label": "cultural reference" } ]
mal_1782-s8
നടക്കാൻ കഴിഞ്ഞ കാലം മുതൽ, താൻ ഒരു ചെറിയ മരം ബേസ്ബോൾ ബാറ്റ് വഹിച്ചതായി കാതി വിവരിക്കുന്നു .
[ { "start": 40, "end": 58, "label": "product" } ]
mal_1782-s10
ക്രിസ്റ്റ്യന്റെ പിതാവായ മൈക്കൽ വളർന്നത് ജർമ്മനിയിലാണ്, ബേസ്ബോൾ കളിക്കാത്തതിനാൽ മകന്റെ ആവേശത്തിന്റെ ഉറവിടം അവനല്ല .
[ { "start": 40, "end": 47, "label": "location" }, { "start": 55, "end": 62, "label": "sport" } ]
mal_1782-s11
ഉയരമുള്ള ബേസ്ബോൾ കളിക്കാരനായും മദ്യം കുടിച്ചതിന്റെയും പഴയ ജീവിത ഓർമ്മകൾ അദ്ദേഹത്തിന് സംസാരിക്കാൻ കഴിയുമെന്നതിനാൽ, താൻ ഒരു “ ഉയരമുള്ള ബേസ്ബോൾ കളിക്കാരൻ ” ആണെന്ന് ക്രിസ്റ്റ്യൻ തറപ്പിച്ചുപറഞ്ഞു .
[ { "start": 9, "end": 16, "label": "sport" }, { "start": 31, "end": 36, "label": "substance" }, { "start": 133, "end": 140, "label": "sport" } ]
mal_1782-s12
1 ക്രിസ്റ്റ്യൻ ബേസ്ബോൾ കളിക്കുന്നതിന്റെ ഒരു വീഡിയോ കാതി യൂട്യൂബിൽ സ്ഥാപിച്ച ശേഷം, വീഡിയോ വൈറലാകുകയും തന്റെ ബേസ്ബോൾ തീം മൂവി ചിത്രീകരിക്കുന്ന പ്രക്രിയയിൽ ഏർപ്പെട്ടിരുന്ന ആദം സാൻഡ്ലറുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു .
[ { "start": 15, "end": 22, "label": "sport" }, { "start": 44, "end": 50, "label": "media" }, { "start": 82, "end": 88, "label": "media" }, { "start": 107, "end": 114, "label": "sport" } ]
mal_1782-s13
അതാണ് എന്റെ കുട്ടി, ഇത് 2016- ൽ വന്നു .
[ { "start": 24, "end": 28, "label": "date" } ]
mal_1782-s14
മസാച്യുസെറ്റ്സിലെ കേപ് കോഡിൽ ചിത്രീകരിച്ചുകൊണ്ടിരുന്ന തന്റെ സിനിമയിൽ ഒരു ചെറിയ വേഷം ചെയ്യാൻ ക്രിസ്റ്റ്യനെ ക്ഷണിച്ച ആദം വീഡിയോയെ വളരെയധികം ഇഷ്ടപ്പെട്ടു .
[ { "start": 119, "end": 125, "label": "media" } ]
mal_86-s0
സിനിമകളിലൂടെയും സീരിയലുകളിലൂടെയും ഹാസ്യപരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമെല്ലാം പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് സുബി സുരേഷ് .
[ { "start": 116, "end": 127, "label": "person" } ]
mal_86-s2
തന്റെ യൂട്യൂബ് ചാനലിലൂടെയും സുബി വിശേഷങ്ങൾ ആരാധകരുമായി ഷെയർ ചെയ്യാറുണ്ട് .
[ { "start": 6, "end": 14, "label": "social media platform" } ]
mal_86-s5
സാരിയുടുത്ത് ആഭരണങ്ങളും മുല്ലപ്പൂവുമെല്ലാം അണിഞ്ഞ് അതിസുന്ദരിയായ സുബിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക .
[ { "start": 0, "end": 4, "label": "clothing" } ]
mal_86-s10
‘ സുബി ചേച്ചി ആയതോണ്ട് ഇതെന്തോ തമാശ ആവാനാണ് സാധ്യത ’ എന്നാണ് ഒരു കമന്റ് .
[ { "start": 2, "end": 13, "label": "person" } ]
mal_86-s12
എറണാംകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയാണ് സുബി .
[ { "start": 0, "end": 9, "label": "location" }, { "start": 20, "end": 33, "label": "town" } ]
mal_86-s13
സ്കൂളിൽ പഠിക്കുമ്പോൾ തന്നെ കലാരംഗത്ത് സജീവമായിരുന്നു സുബി .
[ { "start": 27, "end": 37, "label": "cultural reference" } ]
mal_86-s15
പിന്നീട് മിനിസ്ക്രീനിൽ കോമഡി പരിപാടികൾ ചെയ്തു .
[ { "start": 23, "end": 28, "label": "cultural reference" } ]
mal_86-s16
ഏഷ്യാനെറ്റിലെ ‘ സിനിമാല ’ എന്ന കോമഡി പരമ്പരയാണ് സുബിയെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കിയത് .
[ { "start": 16, "end": 23, "label": "media / television program" }, { "start": 31, "end": 36, "label": "cultural reference" } ]
mal_86-s17
രാജസേനൻ സംവിധാനം ചെയ്ത ‘ കനക സിംഹാസനം ’ എന്ന ചിത്രത്തിലൂടെയായിരുന്നു സുബിയുടെ സിനിമാ അരങ്ങേറ്റം .
[ { "start": 0, "end": 7, "label": "person / film director" }, { "start": 25, "end": 37, "label": "film" } ]
mal_86-s18
എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ എന്നു തുടങ്ങി ഇരുപതിലധികം സിനിമകളിൽ സുബി ഇതിനകം അഭിനയിച്ചിട്ടുണ്ട് .
[ { "start": 0, "end": 20, "label": "film" }, { "start": 22, "end": 36, "label": "film" }, { "start": 38, "end": 43, "label": "film" } ]
mal_86-s19
സൂര്യ ടിവിയിൽ സുബി അവതരിപ്പിച്ച ‘ കുട്ടിപ്പട്ടാളം ’ എന്ന കൊച്ചുകുട്ടികൾക്കുള്ള ഷോയും ശ്രദ്ധിക്കപ്പെട്ടിരുന്നു .
[ { "start": 0, "end": 10, "label": "television channel" }, { "start": 34, "end": 49, "label": "media / television program" } ]
mal_86-s20
പൊതുവെ സ്ത്രീകൾ അധികം ശോഭിക്കാത്ത മിമിക്രി, ഹാസ്യരംഗത്തും ഏറെ ശ്രദ്ധ നേടാൻ സുബിയ്ക്ക് കഴിഞ്ഞിട്ടുണ്ട് .
[ { "start": 34, "end": 42, "label": "cultural reference / performing art" } ]
mal_86-s21
കോമഡി സ്കിറ്റുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും സുബി നേടിയ പ്രേക്ഷകപ്രീതി ചെറുതല്ല.
[ { "start": 0, "end": 5, "label": "cultural reference" } ]
mal_73-s0
കല്പറ്റ: ബീഫ് ഫ്രെയില് നിന്നും ലഭിച്ച വിവാദ എല്ലിന്റെ പരിശോധനാഫലം പുറത്ത് .
[ { "start": 9, "end": 22, "label": "product" } ]
mal_73-s3
ബീഫ് ഫ്രെയില് കണ്ടെത്തിയ എല്ല് പോത്തിന്റേതോ കാളയുടേതോ ആണെന്ന് ഹൈദരാബാദിലെ മീറ്റ് സ്പീഷീസ് ഐഡന്റിഫിക്കേഷന് ലബോറട്ടറിയിലെ പരിശോധനയില് തെളിഞ്ഞു .
[ { "start": 0, "end": 13, "label": "product" }, { "start": 74, "end": 115, "label": "laboratory" } ]
mal_73-s4
കാട്ടിക്കുളത്തെ ഹോട്ടലില്നിന്നു വാങ്ങിയ ബീഫ് ഫ്രെയില് മരക്കഷണത്തോടു സാമ്യമുള്ള എല്ല് കണ്ടെത്തിയതാണു വിവാദമായത് .
[ { "start": 40, "end": 53, "label": "product" } ]
mal_73-s5
ബീഫ് ഫ്രെയിലെ എല്ലിന് കഷണം പോത്തിന്റേതല്ലെന്നും പട്ടിയിറച്ചിയുടേതാണെന്നുമുള്ള സംശയത്തിന് പുറത്തായിരുന്നു വിവാദങ്ങള് ഉയര്ന്നത് .
[ { "start": 48, "end": 60, "label": "product / food product" } ]
mal_73-s6
നേരത്തെ ഹോട്ടലുകളില് പട്ടിയിറച്ചി വില്പന നടത്തുന്നുവെന്ന് വാര്ത്തകള് പുറത്തുവന്നിരുന്നു .
[ { "start": 21, "end": 33, "label": "product / food product" } ]
mal_73-s8
പേ പിടിച്ച നായ്ക്കളുടെ വരെ മാസം ഹോട്ടലുകളിലൂടെ വിറ്റഴിക്കുന്നതായും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര് വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും ഇതോടെ ആരോപണമുണ്ടായി .
[ { "start": 67, "end": 92, "label": "occupation" } ]
mal_73-s9
തുടര്ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര് പരാതിക്കാരനില് നിന്നു രേഖാമൂലം മൊഴിയെടുക്കുകയും സാംപിള് ശേഖരിക്കുകയും ചെയ്തു .
[ { "start": 10, "end": 35, "label": "occupation" }, { "start": 84, "end": 91, "label": "measurement" } ]
mal_73-s10
കഴിഞ്ഞ 4ന് സാംപിള് മോളിക്യുലാര് അനാലിസിസ് പരിശോധനയ്ക്കായി ഹൈദരാബാദിലേക്കയച്ചു .
[ { "start": 7, "end": 8, "label": "date" }, { "start": 11, "end": 18, "label": "measurement" }, { "start": 19, "end": 41, "label": "scientific concept / scientific test" } ]
mal_73-s12
ഏതോ ഒരു വെറ്ററിനറി ഡോക്ടര്, ബീഫ് ഫ്രെയിലെ എല്ല് പോത്തിന്റേതല്ലെന്ന് ശാസ്ത്രീയ പരിശോധന കൂടാതെ ഉപദേശം നല്കിയതാണു വലിയ വിവാദമാക്കിയതെന്നും ഇത്തരം സന്ദേശങ്ങള് സത്യമറിയാതെ ഷെയര് ചെയ്യുന്നതു ബീഫ് കഴിക്കുന്നവരില് പരിഭ്രമവും അറപ്പും ആശങ്കയും ഉണ്ടാക്കാനേ ഉപകരിക്കൂവെന്നും വയനാട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര് പിജെ വര്ഗീസ് ...
[ { "start": 68, "end": 85, "label": "scientific process" }, { "start": 263, "end": 269, "label": "district" }, { "start": 307, "end": 319, "label": "person" } ]
mal_1920-s0
എല്ഡിഎഫ് അധികാരത്തില് എത്തിയ ഘട്ടംതൊട്ട് ടി.പി വധക്കേസില് ശിക്ഷ അനുഭവിക്കുന്ന സിപിഎം നേതാവ് പി.കെ.കുഞ്ഞനന്തന് ശിക്ഷായിളവ് നല്കാന് സര്ക്കാരും പാര്ട്ടിയും നീക്കം നടത്തി വരികയാണ് .
[ { "start": 0, "end": 8, "label": "political organization" }, { "start": 41, "end": 46, "label": "person" }, { "start": 77, "end": 84, "label": "political organization" }, { "start": 98, "end": 109, "label": "person" }, { "start": 130, "end": 14...
mal_1920-s2
70 വയസ്സ് കഴിഞ്ഞവര്ക്കുള്ള ആനുകൂല്യം മറയാക്കിയാണ് കുഞ്ഞനന്തന് ശിക്ഷായിളവ് നല്കി ജയില് മോചിതനാക്കാന് ശ്രമിക്കുന്നത് .
[ { "start": 0, "end": 9, "label": "age" }, { "start": 50, "end": 61, "label": "person" }, { "start": 80, "end": 85, "label": "location / building" } ]
mal_1920-s3
കുഞ്ഞനന്തനെ ജയില് മോചിതനാക്കാനുളള നീക്കങ്ങള് ഇപ്പോഴും സജീവമാണ് .
[ { "start": 12, "end": 17, "label": "location / building" } ]
mal_1920-s4
ഇത്തരത്തില് ജയില് വകുപ്പിലും ജയിലുകള്ക്കകത്തും അധികാര തണലില് പാര്ട്ടി തടവുകാരും നേതൃത്വത്തിന്റെ നിര്ദ്ദേശ പ്രകാരം ഉദ്യോഗസ്ഥരും നടത്തുന്ന വഴിവിട്ട നീക്കങ്ങള് അനുദിനം വര്ദ്ധിച്ചു വരികയാണ്.
[ { "start": 12, "end": 17, "label": "location / building" }, { "start": 29, "end": 37, "label": "building" }, { "start": 47, "end": 60, "label": "political influence" }, { "start": 61, "end": 69, "label": "organization" }, { "start": 70, "end": ...
mal_1083-s0
മാര്ക്സിന് വലിച്ചിരുന്ന ഹാഫ് എ കൊറോണ എവിടെ കിട്ടുമെന്ന് അന്വേഷിച്ച നാളുകള് .
[ { "start": 24, "end": 36, "label": "cultural reference / product" } ]
mal_1083-s1
ഫ്രഞ്ച് വിസ്കിയുടെ ലഹരി എത്രയെത്ര പേരെ നുണയാതെതന്നെ വശംവദരാക്കിയിരുന്നു .
[ { "start": 0, "end": 14, "label": "product" } ]
mal_1083-s3
യൂറോപ്യന് നഗരങ്ങളിലും ചെറിയ സത്രങ്ങളിലും അന്തര്വാഹിനികളിലും കൂട്ടുകാരി എലിസബത്തുമൊത്ത് മാര്ക്സിന് പറന്നു നടന്നപ്പോള് ഇന്ത്യയിലെ കുറ്റകൃത്യങ്ങള് അന്വേഷിച്ചത് പുഷ്പരാജാണ് .
[ { "start": 0, "end": 6, "label": "continent" }, { "start": 117, "end": 123, "label": "location / country" }, { "start": 128, "end": 143, "label": "cultural reference" } ]
mal_1083-s5
ചുവന്ന മനുഷ്യനില് തുടങ്ങി ചുവന്ന അങ്കി, രക്തം പുരണ്ട രാത്രികള്, ലൂസിഫര്, ഡ്രാക്കുളയുടെ താക്കോല് . ലണ്ടന് കൊട്ടാരത്തിലെ രഹസ്യങ്ങള്, ഡ്രാക്കുളക്കോട്ട, ഡ്രാക്കുളയുടെ നിഴലില് .... പേരുകള് മറന്നു പോയെങ്കിലും അവ സമ്മാനിച്ച ഭീതിദനിമിഷങ്ങള് ഇപ്പോഴും മനസ്സിലുണ്ട് .
[ { "start": 64, "end": 71, "label": "mythological figure" }, { "start": 73, "end": 95, "label": "work of art" }, { "start": 131, "end": 147, "label": "location" }, { "start": 149, "end": 158, "label": "cultural reference / mythological figure" } ]
mal_1083-s6
നാഷണല് ജ്യോഗ്രഫിയും റീഡേഴ്സ് ഡൈജസ്റ്റുമൊക്കെയാണ് തനിക്കു യൂറോപ്യന് നഗരങ്ങളെ പരിചയപ്പെടുത്തി തന്നതെന്ന് ഒരിക്കല് പോലും യൂറോപ്പ് കണ്ടിട്ടില്ലാത്ത പുഷ്പനാഥ് പിന്നീട് പറഞ്ഞു .
[ { "start": 0, "end": 16, "label": "organization" }, { "start": 20, "end": 38, "label": "organization" }, { "start": 57, "end": 63, "label": "continent" }, { "start": 118, "end": 124, "label": "continent" }, { "start": 144, "end": 153, "labe...
mal_1083-s8
പുഷ്പനാഥിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് ഷെര്ലെക് ഹോംസിനെ സൃഷ്ടിച്ച ആര്തര് കോനന് ഡോയല് ആയിരുന്നെങ്കിലും അദ്ദേഹത്തിന് ഏറ്റവും അടുപ്പം അമേരിക്കന് അപസര്പ്പക നോവലിസ്റ്റായ സ്റ്റീഫന് കിങ്ങുമായിട്ടായിരുന്നു .
[ { "start": 132, "end": 140, "label": "country" } ]
mal_1083-s10
പലപ്പോഴും ഒരു ഡിറ്റക്ടീവ് ഇല്ലാതെ തന്നെ സ്റ്റീഫന് കിങ്ങ് വായനക്കാരെ മുന്നോട്ടു കൊണ്ടുപോയപ്പോള് ഒരിക്കല്പോലും തന്റെ വീരനായകരെ പുഷ്പനാഥ് കയ്യൊഴിഞ്ഞില്ല .
[ { "start": 14, "end": 25, "label": "cultural reference" }, { "start": 125, "end": 134, "label": "person" } ]
mal_1083-s11
അധ്യാപകനായിരിക്കുമ്പോഴും ഇടവിടാതെ ഇരുകൈകളും കൊണ്ട് നോവലുകള് എഴുതുമ്പോഴും പുഷ്പനാഥ് എപ്പോഴും കുസൃതികള് ഒപ്പിച്ചു .
[ { "start": 73, "end": 82, "label": "person" } ]
mal_1083-s12
തന്റെ പേരു മടുത്ത് വായനക്കാര് പിന്മാറേണ്ടെന്നു കരുതി തൈമൂര് എന്നപേരിലും എഴുതി .
[ { "start": 53, "end": 59, "label": "pen name" } ]
mal_1083-s15
കോട്ടയത്തെ മകാര വാരികകള് അപസര്പ്പകം വിട്ട് മാന്ത്രികതയിലേക്കു കൂടേറിയപ്പോള് പുഷ്പനാഥ് അവിടെയും കൈവെച്ചു .
[ { "start": 11, "end": 21, "label": "publication" }, { "start": 76, "end": 85, "label": "person" } ]
mal_1083-s16
ബ്രഹ്മരക്ഷസ്, നീലക്കണ്ണുകള്, പടകാളി മുറ്റം, സൂര്യരഥം...കഥാപാത്രങ്ങളെ സൃഷ്ടിച്ചു കഴിഞ്ഞാല് അവരെ അവരുടെ പാട്ടിനു വിടുകയായിരുന്നു പുഷ്പനാഥിന്റെ ക്രാഫ്റ്റ് .
[ { "start": 0, "end": 12, "label": "cultural reference / mythological creature" }, { "start": 14, "end": 27, "label": "mythological creature" }, { "start": 29, "end": 42, "label": "cultural reference / location" }, { "start": 44, "end": 52, "label": "cultur...
mal_1083-s20
ക്രൈം നോവലുകളും ഡിറ്റക്ടീവ് നോവലുകളും തമ്മിലുള്ള വ്യത്യാസം പുഷ്പനാഥ് തിരിച്ചറിഞ്ഞിരുന്നു.
[ { "start": 16, "end": 27, "label": "cultural reference" }, { "start": 59, "end": 68, "label": "person" } ]
mal_1918-s0
അവതരിപ്പിച്ച ആദ്യത്തെ പ്രമേയം പരിഷത്ത് കൂടുതൽ ചർച്ചക്കായി മാറ്റിവയ്ക്കുകയാണ് ഉണ്ടായത് .
[ { "start": 30, "end": 38, "label": "organization" } ]
mal_1918-s1
അതേക്കുറിച്ച് പിന്നെ ഒരിക്കൽ മാഷ് പറഞ്ഞത് ഇങ്ങനെയാണ്: ‘ ‘ പരിഷത്ത് എന്നെ കുറെ പുതിയ കാര്യങ്ങൾ പഠിപ്പിച്ചു .
[ { "start": 29, "end": 33, "label": "person" }, { "start": 58, "end": 66, "label": "organization" } ]
mal_1918-s3
സൈലൻറ് വാലി സംരക്ഷണ പ്രവർത്തനത്തിനുണ്ടായ വിജയം കേരളത്തിൽ പുതിയൊരു പാരിസ്ഥിതിക അവബോധം സൃഷ്ടിക്കാൻ ഏറെ സഹായകമായി .
[ { "start": 0, "end": 11, "label": "location" }, { "start": 66, "end": 84, "label": "scientific concept" } ]
mal_1918-s4
ആ അവബോധത്തിന്റെ അനുരണനം കേരളത്തിൽ മാത്രമല്ല ഇന്ത്യയിലൊട്ടാകെ മുഴങ്ങിത്തുടങ്ങി .
[ { "start": 44, "end": 50, "label": "location" } ]
mal_1918-s6
സൈലൻറ് വാലി സംരക്ഷണ പ്രവർത്തനം ഇന്ത്യയിലെ പരിസ്ഥിതി പ്രവർത്തകർക്ക് ഒരു പാഠപുസ്തകമായി .
[ { "start": 0, "end": 11, "label": "location" }, { "start": 12, "end": 30, "label": "event" }, { "start": 31, "end": 37, "label": "location" }, { "start": 42, "end": 62, "label": "organization / profession" } ]
mal_1918-s7
പരിസ്ഥിതി സംരക്ഷണം വികസന വിരുദ്ധമാണ് എന്ന കാഴ്ചപ്പാടിന് സ്വീകാര്യത ഗണ്യമായി കുറഞ്ഞു .
[ { "start": 0, "end": 18, "label": "scientific concept" } ]
mal_1918-s10
ആലുവ, ചാലിയാർ, കല്ലട, വൈക്കം തുടങ്ങിയ പ്രദേശങ്ങളിൽ വ്യാവസായിക മലിനീകരണത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ആരംഭിച്ചു .
[ { "start": 0, "end": 4, "label": "location" }, { "start": 6, "end": 13, "label": "location" }, { "start": 15, "end": 20, "label": "location" }, { "start": 22, "end": 28, "label": "location" }, { "start": 89, "end": 107, "label": "event" }...
mal_1918-s12
എം.കെ . പ്രസാദിന്റെ നേതൃത്വത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച വന നശീകരണ വിരുദ്ധ ജാഥ ഏറെ ജനശ്രദ്ധ ആകർഷിച്ചു .
[ { "start": 33, "end": 57, "label": "organization" }, { "start": 71, "end": 92, "label": "event" }, { "start": 97, "end": 105, "label": "cultural reference" } ]
mal_1918-s14
കേരളത്തിലെ നിരവധി പരിസര പ്രശ്നങ്ങളുടെ വിശദമായ ഒരു ഇൻവെന്ററി തയ്യാറാക്കണമെന്നത് പ്രസാദ് മാസ്റ്ററുടെ വലിയൊരു സ്വപ്നമായിരുന്നു .
[ { "start": 50, "end": 59, "label": "document" } ]
mal_1918-s16
ചെറുതും വലുതുമായ നൂറു കണക്കിന് പ്രാദേശിക പരിസ്ഥിതി ഗ്രൂപ്പുകൾ രൂപം കൊണ്ടു .
[ { "start": 17, "end": 30, "label": "quantity" }, { "start": 31, "end": 61, "label": "organization" } ]
mal_1918-s18
ഇത്തരം എല്ലാ ഗ്രൂപ്പുകളുമായും അവയിൽ പ്രവരത്തിക്കുന്ന യുവാക്കളുമായും നേരിട്ട് ബന്ധം സ്ഥാപിക്കാനും അവരെ ആവും വിധം പ്രോത്സാഹിപ്പിക്കാനും പ്രസാദ് മാഷ് തയ്യാറായിരുന്നു .
[ { "start": 142, "end": 146, "label": "person" } ]
mal_670-s0
പട്ടിണി കാരണം ഒരു അമ്മ തന്റെ 6 വയസ്സുള്ള മകളെ കൊലപ്പെടുത്തി
[ { "start": 0, "end": 7, "label": "concept / social issue" }, { "start": 29, "end": 40, "label": "age" } ]
mal_670-s1
ഉത്തര്പ്രദേശ്: പട്ടിണി കാരണം ഉത്തർപ്രദേശിൽ ഒരു അമ്മ തന്റെ 6 വയസ്സുള്ള മകളെ കൊലപ്പെടുത്തി .
[ { "start": 0, "end": 13, "label": "location" }, { "start": 15, "end": 22, "label": "concept / social issue" }, { "start": 58, "end": 69, "label": "age" } ]
mal_670-s2
യു.പിയിലെ ബെസ്കി ഗ്രാമത്തിലാണ് സംഭവം.
[ { "start": 0, "end": 5, "label": "location" }, { "start": 10, "end": 16, "label": "location" } ]
mal_670-s3
കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം സ്വന്തം കുട്ടികള്ക്ക് ഭക്ഷണം കൊടുക്കാന് പോലും കഴിയാതിരുന്നതിനാലാണ് അമ്മ തന്റെ മൂന്നാമത്തെ കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്ട്ട് ചെയ്യുന്നു .
[ { "start": 155, "end": 171, "label": "organization / news organization" } ]
mal_670-s4
ഉഷാ ദേവിയുടെ കുടുംബം കടുത്ത ദാരിദ്ര്യമാണ് മാസങ്ങളായി നേരിട്ടിരുന്നത് .
[ { "start": 0, "end": 8, "label": "person" } ]
mal_670-s5
ഒരു അപകടത്തെത്തുടര്ന്ന് ഉഷാകുമാരിയുടെ ഭര്ത്താവ് രത്നേഷ് തിവാരിക്ക് ജോലി നഷ്ടപ്പെട്ടിരുന്നു തുടര്ന്ന് ജീവിക്കാന് കഴിയാത്ത സാഹചര്യത്തിലായിരുന്നു കുടുംബം .
[ { "start": 24, "end": 33, "label": "person" }, { "start": 48, "end": 63, "label": "person" } ]
mal_670-s6
വീട്ടുപണി ചെയ്ത് കുട്ടികളെയും ഭര്ത്താവിനെയും നോക്കാന് കഴിയാതിരുന്നതിനാല് ഉഷാ ദേവി മാനസികമായ ബുദ്ധിമുട്ടുകള് നേരിട്ടിരുന്നതായും എസ്പി (ട്രാൻസ് ഗംഗ) ധവാൾ ജയ്സ്വാൾ പറഞ്ഞു .
[ { "start": 73, "end": 81, "label": "person" }, { "start": 127, "end": 160, "label": "person" } ]
mal_670-s7
ഉഷാ ദേവിയെ ഹാണ്ടിയ പോലീസ് കൊലപാതക കുറ്റത്തിന് അറസ്റ് ചെയ്തു .
[ { "start": 0, "end": 8, "label": "person" }, { "start": 11, "end": 25, "label": "organization / law enforcement agency" } ]
mal_670-s8
ഉഷാ ദേവിക്ക് മകളെ കൂടാതെ രണ്ടു ആൺമക്കൾ കൂടിയുണ്ട് .
[ { "start": 0, "end": 8, "label": "person" } ]
mal_670-s10
പട്ടിണി മൂലം കുട്ടികളെ മാതാപിതാക്കള് കൊല്ലുന്ന സംഭവം നേരത്തേയും യു.പിയില് റിപ്പോര്ട്ട് ചെയ്തിരുന്നു .
[ { "start": 0, "end": 7, "label": "concept / social issue" }, { "start": 64, "end": 69, "label": "location" } ]
mal_670-s11
കൊവിഡ് 19ന്റെ സാഹചര്യത്തില് രാജ്യത്ത് പെട്ടന്നുണ്ടായ ലോക്ക്ഡൗണ് പ്രഖ്യാപനത്തില് പലരുടെയും തൊഴില് നഷ്ടപ്പെട്ടതും പട്ടിണിയിലേക്ക് നയിച്ചിരുന്നുവെന്ന് പഠനങ്ങള് വ്യക്തമാക്കിയിരുന്നു .
[ { "start": 0, "end": 9, "label": "disease" }, { "start": 53, "end": 63, "label": "event" }, { "start": 112, "end": 119, "label": "concept / social issue" } ]
mal_670-s12
രാജ്യത്ത് കൊവിഡ് 19 മൂലമുള്ളതിനേക്കാള് മരണങ്ങള് പട്ടിണി മൂലം സംഭവിക്കുന്നതായുള്ള റിപ്പോര്ട്ടുകളും നേരത്തേ വന്നിരുന്നു
[ { "start": 10, "end": 19, "label": "disease" }, { "start": 48, "end": 55, "label": "concept / social issue" } ]
mal_1516-s0
പാകിസ്ഥാന് ബലൂചിസ്ഥാനില് തുടരുന്ന ചൂഷണ പ്രവര്ത്തനങ്ങള്ക്ക് ആക്കം കൂട്ടുന്നതാണ് ചൈന ആ രാജ്യത്ത് നടത്തുന്ന നിക്ഷേപങ്ങള് എന്ന് ബാലൂചികള് കരുതുന്നു .
[ { "start": 79, "end": 82, "label": "country" }, { "start": 124, "end": 133, "label": "ethnic group" } ]