id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1516-s1
60 ബില്ല്യണ് ഡോളര് മുടക്കി ചൈന നിര്മ്മിക്കുന്ന ചൈന- പാകിസ്ഥാന് ഇടനാഴി വിഭവസമൃദ്ധമായ തങ്ങളുടെ പ്രദേശത്തെ മുച്ചൂടും മുടുപ്പിച്ചു കൂടുതല് ദാരിദ്ര്യത്തിലേക്കും കഷ്ടപ്പാടുകളിലേക്കും നയിക്കുമെന്നും അവര് ഭയപ്പെടുന്നു .
[ { "start": 0, "end": 18, "label": "quantity / monetary value" }, { "start": 27, "end": 30, "label": "country" }, { "start": 47, "end": 69, "label": "infrastructure project" } ]
mal_1516-s2
തദ്ദേശവാസികളുടെ എതിര്പ്പ് ഭയന്ന്, ചൈനയുടെ ആവശ്യപ്രകാരം ഗദ്വാര് തുറമുഖമടക്കം ചൈന-പാകിസ്ഥാന് ഇടനാഴി കടന്നുപോകുന്ന ബലൂചിസ്ഥാനിലെ പല പ്രദേശങ്ങളും പ്രത്യേക സംരക്ഷിതമേഖലയായി പ്രഖ്യാപിച്ചു കെട്ടിമറച്ചിരിക്കുകയാണ് പാകിസ്ഥാന് സേന .
[ { "start": 34, "end": 37, "label": "country" }, { "start": 76, "end": 79, "label": "country" }, { "start": 206, "end": 220, "label": "military organization" } ]
mal_1516-s4
ഒരു ഭാഗത്ത് തന്റെ സര്ക്കാരിനെ മറിച്ചിട്ടെന്ന് ആരോപിച്ച് അമേരിക്കയുടെ ഇടപെടലുകള്ക്കെതിരെ കാഹളം മുഴക്കുകയാണ് ഇമ്രാന് ഖാന് .
[ { "start": 56, "end": 64, "label": "country" } ]
mal_1516-s5
തകര്ന്നടിഞ്ഞ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ രക്ഷപ്പെടുത്താന് സൗദി അറേബ്യ തുടങ്ങിയ ഗള്ഫ് രാഷ്ട്രങ്ങളില് ‘ പിച്ചച്ചട്ടി ’ യുമായി സന്ദര്ശനം തുടരുകയാണ് പുതിയ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരിഫ് .
[ { "start": 57, "end": 68, "label": "country" }, { "start": 101, "end": 113, "label": "economic aid/loan" }, { "start": 164, "end": 179, "label": "person" } ]
mal_1516-s7
അധികാരത്തില് തൂങ്ങിക്കിടന്ന അവസാന നാളുകളില് ഇമ്രാന് ഖാന് ഭാരതത്തിന്റെ വിദേശനയത്തെ വാനോളം പുകഴ്ത്തിയത് സേനാമേധാവിയായ ജനറല് ബാജ്വക്ക് ചില സന്ദേശങ്ങള് നല്കാനായിരുന്നു .
[ { "start": 116, "end": 127, "label": "military person" } ]
mal_1516-s8
ചരിത്രത്തില് ഉടനീളം പാകിസ്ഥാനെ നിയന്ത്രിച്ചത് ആര്മി, അള്ള, അമേരിക്ക, അടങ്ങിയ മൂന്നു ‘ അ ’ കള് (Army, Allah, America) ആയിരുന്നു എന്ന് പൊതുവെ പറയാറുണ്ട് .
[ { "start": 53, "end": 57, "label": "cultural reference / religious concept" }, { "start": 59, "end": 67, "label": "country" } ]
mal_1516-s9
ഇമ്രാന് ഖാന് പ്രധാനമന്ത്രിയായതിനു ശേഷം അമേരിക്കയില് നിന്നും അകന്ന് പൂര്ണമായും ചൈനീസ് പക്ഷത്തേക്ക് മാറുകയായിരുന്നു ആ രാജ്യം .
[ { "start": 39, "end": 47, "label": "country" }, { "start": 78, "end": 81, "label": "country" } ]
mal_1516-s10
പ്രസിഡന്റ് പദവി ഏറ്റെടുത്തതിനുശേഷം ഒരിക്കല് പോലും ഇമ്രാന് ഖാനുമായി നേരിട്ട് സംവദിക്കാന് ജോ ബൈഡന് തുനിഞ്ഞില്ലെന്നതും ഇവിടെ എടുത്തുപറയേണ്ടതാണ് .
[ { "start": 88, "end": 96, "label": "person" } ]
mal_1516-s11
തങ്ങളെ അപമാനിച്ചു അഫ്ഗാനിസ്ഥാനില് ധൃതഗതിയില് താലിബാന് ഭരണം പുനഃസ്ഥാപിച്ചതിലുള്ള പാകിസ്ഥാന്റെ പങ്ക് മാപ്പര്ഹിക്കാത്ത കുറ്റമാണെന്ന് അമേരിക്ക കരുതുന്നു .
[ { "start": 45, "end": 53, "label": "political organization" }, { "start": 130, "end": 138, "label": "country" } ]
mal_1516-s12
‘ അടിമച്ചങ്ങല പൊട്ടിച്ചു സ്വാതന്ത്ര്യം പ്രഖ്യാപിച്ച ’ താലിബാനെ പ്രകീര്ത്തിച്ചു നടത്തിയ ഇമ്രാന് ഖാന്റെ വിവാദമായ പ്രസംഗം അമേരിക്കയുടെ പരാജയപ്പെട്ട അഫ്ഗാന് പോളിസിയിലെ അവസാന ആണി ആയിരുന്നു .
[ { "start": 2, "end": 13, "label": "cultural reference" }, { "start": 119, "end": 127, "label": "country" }, { "start": 145, "end": 159, "label": "foreign policy" } ]
mal_1516-s13
പക്ഷെ ഇതിനു പിന്നിലെ രസകരമായ സംഭവമെന്തെന്നാല് അഫ്ഗാനിസ്ഥാനില് താലിബാന് ഭരണം സ്ഥാപിക്കാന് ശക്തമായ ഇടപെടലുകള് നടത്തിയ പാകിസ്ഥാന് പട്ടാളം അമേരിക്കയുമായി ബന്ധം വഷളായതിന്റെ പൂര്ണ ഉത്തരവാദിത്തം സമയമായപ്പോള് ഇമ്രാന്റെ തലയില് വച്ചൊഴിഞ്ഞു എന്നതാണ്.
[ { "start": 62, "end": 70, "label": "political organization" }, { "start": 135, "end": 143, "label": "country" } ]
mal_2111-s0
Ben Affleck ന്റെ Gone Baby Gone എന്ന സിനിമയിൽ നിന്നും വലിയ രീതിയിൽ ഇൻസ്പയർ ചെയ്തു നിർമിച്ച തെലുങ്ക് ത്രില്ലർ ആയിരുന്നു ക്ഷണം .
[ { "start": 0, "end": 11, "label": "person" }, { "start": 17, "end": 31, "label": "film / movie" }, { "start": 91, "end": 99, "label": "language" }, { "start": 119, "end": 124, "label": "movie" } ]
mal_2111-s1
തെലുങ്കിൽ വലിയൊരു വിജയമായി മാറിയ ചിത്രത്തിന് തമിഴിൽ സത്യാ എന്നൊരു റീമെയ്ക് ഉണ്ടായിരുന്നു .
[ { "start": 52, "end": 57, "label": "movie" } ]
mal_2111-s2
ഇപ്പോൾ ബോളിവുഡ് ക്ഷണം റീമെയ്ക് ചെയ്യുകയാണ് .
[ { "start": 7, "end": 15, "label": "film industry" }, { "start": 16, "end": 21, "label": "movie" } ]
mal_2111-s3
പറുഗു, വർഷം എന്നിവയുടെ റീമെയ്ക്കുകൾക്ക് ശേഷം ടൈഗർ ഷ്റോഫ് വീണ്ടും ഒരു റീമേക്കിലേക്ക്…
[ { "start": 0, "end": 5, "label": "movie" }, { "start": 7, "end": 11, "label": "movie" }, { "start": 45, "end": 56, "label": "person" } ]
mal_2111-s4
🔰🔰🔰Whats Good?? 🔰🔰🔰
[ { "start": 3, "end": 13, "label": "section heading" } ]
mal_2111-s6
🔰🔰🔰Whats Bad?? 🔰🔰🔰
[ { "start": 3, "end": 12, "label": "section heading" } ]
mal_2111-s8
🔰🔰🔰Watch Or Not?? 🔰🔰🔰
[ { "start": 3, "end": 15, "label": "section heading" } ]
mal_2111-s9
ബാഗി എന്ന ആദ്യസിനിമയിൽ പലയിടത്തും അമേച്ചറിസം കാണാൻ കഴിയുമായിരുന്നു .
[ { "start": 0, "end": 4, "label": "movie" }, { "start": 34, "end": 44, "label": "film aspect" } ]
mal_2111-s11
കൂടെ മനോജ് ബാജ്പേയ്, രൺദീപ് ഹൂഡ എന്നീ താരങ്ങളുടെ സാനിധ്യവും ഈ ചിത്രത്തെ നല്ലൊരു പ്രോഡക്റ്റ് ആക്കുന്നതിനു സഹായകരമായിട്ടുണ്ട് .
[ { "start": 5, "end": 19, "label": "person" }, { "start": 21, "end": 31, "label": "person" } ]
mal_2111-s12
വിദേശത്ത് നിന്നും നായികയെ സഹായിക്കാൻ എത്തുന്ന നായകന്റെ സ്ഥാനത്ത് ബാഗി 2 ൽ നായകൻ ആർമിയിൽ നിന്നും ലീവ് എടുത്തു വരുന്ന കമാൻഡോയാണ് .
[ { "start": 65, "end": 71, "label": "movie" }, { "start": 80, "end": 84, "label": "organization" }, { "start": 116, "end": 122, "label": "military rank" } ]
mal_2111-s13
നായകന്റെ ആയോധന കലയിലുള്ള പ്രാവീണ്യവും ആകാരഭംഗിയും കണക്കികെടുക്കുമ്പോൾ ക്ഷണം എന്ന സിനിമയിൽ ഹൈ വോൾട്ടേജ് ആക്ഷൻ കലർത്തിയാകും അവതരണം എന്ന് ഊഹിക്കാമല്ലോ ..
[ { "start": 9, "end": 17, "label": "skill" }, { "start": 70, "end": 75, "label": "movie" }, { "start": 90, "end": 108, "label": "film genre" } ]
mal_2111-s15
അനാവശ്യമായി യാതൊന്നും കുത്തിനിറയ്ക്കാതെ ഡീസന്റായി തുടങ്ങുന്ന സിനിമയിൽ മുണ്ഡെയാ തോ ബച്ച്കേ രഹീ എന്ന പോപ്പുലർ പഞ്ചാബി പാട്ടിന്റെ റീക്രിയേഷൻ വരുന്നയിടം കഥാപാത്രമായി സ്ലോ ആകുന്നു എങ്കിലും ഡാൻസും മറ്റും നല്ലൊരു എന്റർടൈനർ ഫീൽ നൽകുന്നുണ്ട് .
[ { "start": 70, "end": 93, "label": "song" }, { "start": 108, "end": 115, "label": "language" } ]
mal_2111-s16
അധികം മാറ്റങ്ങൾ ഒന്നും നൽകാതെ ക്ഷണം സീൻ ബൈ സീൻ (ഒരു ഫൈറ്റ് സീൻ ഇടയിൽ വരുന്നുണ്ട് .
[ { "start": 30, "end": 35, "label": "movie" }, { "start": 36, "end": 46, "label": "filmmaking technique" } ]
mal_2111-s18
ഇടവേള കഴിഞ്ഞു ട്വിസ്റ്റുകൾ ഓരോന്നായി അഴിയുമ്പോൾ വില്ലൻ എന്തിനിതു ചെയ്തു എന്നിടത്തുള്ള ഉത്തരം ക്ഷണം കണ്ടവർക്ക് നിരാശ സമ്മാനിക്കും .
[ { "start": 93, "end": 98, "label": "movie" } ]
mal_2084-s0
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കികൊണ്ട് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് .
[ { "start": 0, "end": 10, "label": "location / city" }, { "start": 38, "end": 44, "label": "medical supply" }, { "start": 81, "end": 112, "label": "organization" } ]
mal_2084-s1
മേളയിൽ പങ്കെടുക്കുന്ന എല്ലാവർക്കും മാസ്കും സാനിറ്റൈസറും ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകി .
[ { "start": 83, "end": 102, "label": "person / political figure" } ]
mal_2084-s2
ജനുവരി മൂന്നിന് രാവിലെ 8.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തും .
[ { "start": 23, "end": 27, "label": "time" }, { "start": 30, "end": 53, "label": "person / job title" } ]
mal_2084-s3
രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും .
[ { "start": 25, "end": 38, "label": "person" } ]
mal_2084-s4
ആദ്യ ദിനം 23 ഇനങ്ങളിലായാണ് മത്സരങ്ങൾ നടക്കുക .
[ { "start": 10, "end": 12, "label": "quantity" } ]
mal_2084-s6
കോടതി അപ്പീൽ വിധി ഇല്ലാതെ 14,000 പേർ മേളയിൽ പങ്കെടുക്കും .
[ { "start": 0, "end": 5, "label": "legal institution" }, { "start": 26, "end": 32, "label": "quantity" } ]
mal_2084-s7
സംസ്കൃതോത്സവം, അറബി കലോത്സവം എന്നിവയും ഇതോടൊപ്പം നടക്കും .
[ { "start": 0, "end": 13, "label": "cultural festival" }, { "start": 15, "end": 28, "label": "cultural festival" } ]
mal_2084-s8
എ ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക് 1,000 രൂപയുടെ ഒറ്റത്തവണ സ്കോളർഷിപ്പ് നൽകും .
[ { "start": 0, "end": 8, "label": "academic grade" }, { "start": 35, "end": 44, "label": "quantity / currency" } ]
mal_2084-s13
കലാകാരൻമാരുടെ യാത്രയ്ക്കായി 30 കലോൽസവ വണ്ടികളും ഒരുക്കും .
[ { "start": 28, "end": 30, "label": "quantity" } ]
mal_2084-s17
ഒരു സമയം 2,000 പേർക്ക് കഴിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട് .
[ { "start": 9, "end": 18, "label": "quantity" } ]
mal_2084-s18
മത്സരത്തിന്റെ ഫലങ്ങൾ വേദിക്ക് സമീപം പ്രദർശിപ്പിക്കാൻ ഡിജിറ്റൽ സൗകര്യമുണ്ടാകും.
[ { "start": 53, "end": 61, "label": "technology" } ]
mal_357-s0
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ താരത്തിളക്കം ഓരോ ദിവസവും കൂടുകയാണ് .
[ { "start": 0, "end": 34, "label": "election" } ]
mal_357-s1
ഗായികമാരായ കാറ്റി പെറി, മിലി സൈറസ്, എന്നിവരാണ് ഒടുവിലായി ഹിലരി ക്ലിൻറന് വേണ്ടി രംഗത്തിറങ്ങിയത് .
[ { "start": 11, "end": 22, "label": "person" }, { "start": 24, "end": 34, "label": "person" } ]
mal_357-s2
കാറ്റി നേരത്തെ തന്റെ നയം വ്യക്തമാക്കിക്കൊണ്ട് ഹിലരി ക്ലിൻറൻ വേദികളിൽ പാടിയിട്ടുണ്ട് .
[ { "start": 46, "end": 59, "label": "person" } ]
mal_357-s3
പക്ഷേ, ജനത്തെ ഞെട്ടിച്ചത് മിലി സൈറസ് ആണ് .
[ { "start": 26, "end": 36, "label": "person" } ]
mal_357-s4
കഴിഞ്ഞ ദിവസം ജോർജ് മേസൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ ആരോ മുട്ടുന്നതു കേട്ട് വാതിൽ തുറന്നപ്പോൾ മിലി സൈറസ് മുന്നിൽ നില്ക്കുന്നു .
[ { "start": 13, "end": 38, "label": "organization / educational institution" }, { "start": 94, "end": 104, "label": "person" } ]
mal_357-s6
വെർജീനിയയിൽ എത്തിയ ഉടനെ OMW 2 VA 4 HC!!!! @ HillaryClinton #imwithher എന്നായിരുന്നു മിലി ട്വീറ്ററിൽ കുറിച്ചത് .
[ { "start": 0, "end": 8, "label": "location" }, { "start": 24, "end": 41, "label": "social media reference" }, { "start": 44, "end": 58, "label": "social media reference / person" }, { "start": 59, "end": 69, "label": "social media hashtag" } ]
mal_357-s7
പക്ഷേ, ഹില്ലരിയുടെ എതിർ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന്റെ പാളയത്തിൽ താരങ്ങൾ ഉണ്ടാക്കുന്നത് തിളക്കമല്ല, അപവാദങ്ങളാണ് .
[ { "start": 34, "end": 52, "label": "person" } ]
mal_357-s8
അമേരിക്കൻ പോൺ നടിയും എഴുത്തുകാരിയും സംവിധായികയും ആയ ജെസ്സിക്ക ഡ്രേക്ക് ആണ് ഡൊണാൾഡ് ട്രംപിനെതിരെ ആരോപണവുമായി വന്ന പതിനൊന്നാമത്തെ വ്യക്തി .
[ { "start": 52, "end": 70, "label": "person" } ]
mal_357-s10
2016-ൽ ഗോൾഫ് കളിക്കുശേഷം ട്രംപ് ജെസിക്കയെ ഹോട്ടലിലേക്ക് ക്ഷണിച്ചു .
[ { "start": 0, "end": 4, "label": "time period / date" }, { "start": 7, "end": 12, "label": "sport" } ]
mal_357-s13
കുറച്ചു കഴിഞ്ഞ് മൂന്നുപേരും മുറിവിട്ട് പോയെങ്കിലും ട്രംപ് ഫോണിൽ വിളിച്ച് പതിനായിരം ഡോളർ തരാമെന്നും വീണ്ടും മുറിയിൽ വരണമെന്നും തിരിച്ചുപോകാൻ തന്റെ വിമാനം വിട്ടു കൊടുക്കാമെന്നും ജെസിക്കയോട് പറഞ്ഞുവത്രെ .
[ { "start": 83, "end": 87, "label": "currency" } ]
mal_357-s15
കൂനിന്മേൽ കുരുവെന്ന പോലെ സൽമ ഹയാക് എന്ന നടിയും ട്രംപിനെതിരെ ആരോപണവുമായി വന്നിട്ടുണ്ട്.
[ { "start": 25, "end": 34, "label": "person" } ]
mal_429-s0
ന്യൂഏജ് ന്യൂസ് കൊച്ചി: വിപണിയില്നിന്നു പിന്വലിഞ്ഞ് വര്ഷങ്ങള്ക്കുശേഷം ഹ്യുണ്ടായ് മോട്ടോര് ഇന്ത്യയുടെ സാന്ട്രോ പുതിയ രൂപത്തില് 23ന് വിപണിയില് അവതരിക്കും .
[ { "start": 0, "end": 14, "label": "organization / news organization" }, { "start": 15, "end": 21, "label": "location / city" }, { "start": 69, "end": 95, "label": "automobile manufacturer" }, { "start": 100, "end": 108, "label": "product / car model" }, ...
mal_429-s1
പുതിയ 2018 സാന്ട്രോ ഇന്നു മുതല് 22 വരെ ബുക്ക് ചെയ്യാം .
[ { "start": 6, "end": 19, "label": "car model" }, { "start": 32, "end": 34, "label": "date" } ]
mal_429-s2
11,000 രൂപയാണ് ബുക്കിംഗ് തുക .
[ { "start": 0, "end": 10, "label": "quantity / monetary value" } ]
mal_429-s3
സാന്ട്രോ എന്ന ബ്രാന്ഡിന് ഇന്ത്യന് വാഹനപ്രേമികള് നല്കുന്ന പ്രാധാന്യമാണ് വീണ്ടും ഈ മോഡല് പുനരാവിഷ്കരിക്കാന് കമ്ബനിയെ പ്രേരിപ്പിച്ചത് .
[ { "start": 0, "end": 8, "label": "product / car model" }, { "start": 25, "end": 31, "label": "country" } ]
mal_429-s4
ഇയോണിനും ഗ്രാന്ഡ് ഐ10നും ഇടയില് വരുന്ന സാന്ട്രോയ്ക്ക് 3.5-4.5 ലക്ഷം രൂപ വില വരുമെന്നാണ് കരുതുന്നത് . .
[ { "start": 0, "end": 5, "label": "car model" }, { "start": 9, "end": 21, "label": "car model" }, { "start": 39, "end": 47, "label": "product / car model" }, { "start": 54, "end": 71, "label": "quantity / monetary value" } ]
mal_429-s5
1.1 ലിറ്റര് പെട്രോള് എന്ജിനാണ് പുതിയ സാന്ട്രോയുടെ കരുത്ത് .
[ { "start": 0, "end": 11, "label": "measurement" }, { "start": 37, "end": 45, "label": "product / car model" } ]
mal_429-s6
20.3 കിലോമീറ്റര് ഇന്ധനക്ഷമത കന്പനി വാഗ്ദാനം ചെയ്യുന്നു .
[ { "start": 0, "end": 16, "label": "measurement / fuel efficiency" } ]
mal_429-s7
സിഎന്ജി വകഭേദത്തിലും പുതിയ സാന്ട്രോ ലഭിക്കും .
[ { "start": 0, "end": 7, "label": "technology / fuel type" }, { "start": 27, "end": 35, "label": "product / car model" } ]
mal_429-s8
ഹ്യുണ്ടായിയുടെ ഹൈദരാബാദ് ആര് ആന്ഡ് ഡി വിഭാഗം ഡിസൈന് ചെയ്ത സാന്ട്രോയ്ക്ക് കമ്ബനിയുടെ ഇന്ഹൗസ് എഎംടി ടെക്നോളജിയും നല്കിയിട്ടുണ്ട് .
[ { "start": 0, "end": 37, "label": "research and development department" }, { "start": 58, "end": 66, "label": "product / car model" }, { "start": 92, "end": 107, "label": "automotive technology" } ]
mal_429-s9
1998ല് ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ആദ്യവാഹനമായി നിരത്തിലെത്തിയ സാന്ട്രോ 2014ലാണ് വിപണിയില്നിന്നു പിന്വലിച്ചത്
[ { "start": 0, "end": 4, "label": "date / year" }, { "start": 22, "end": 28, "label": "country" }, { "start": 61, "end": 69, "label": "product / car model" }, { "start": 70, "end": 74, "label": "date / year" } ]
mal_213-s0
പൃഥ്വിരാജ് (Prithviraj) ഒരു പാഠപുസ്തകമാണെന്ന് ‘ കുമാരി' (Kumari) സംവിധായകന് നിര്മല് സഹദേവ് .
[ { "start": 0, "end": 10, "label": "person" }, { "start": 48, "end": 54, "label": "film / movie" }, { "start": 76, "end": 90, "label": "person" } ]
mal_213-s1
എമ്പുരാനില് സംവിധാന സഹായിയാകുമെന്നും പൃഥ്വിരാജിനെ പഠിച്ചെടുക്കാന് ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു .
[ { "start": 0, "end": 11, "label": "location / person" } ]
mal_213-s2
എപ്പോഴും മനസില് സിനിമ ഓടിക്കൊണ്ടിരിക്കുന്നയാളാണ് പൃഥ്വിരാജ്, അത് പകര്ത്താനാണ് ശ്രമം .
[ { "start": 49, "end": 59, "label": "person" } ]
mal_213-s3
കുമാരി ചെയ്യാനുള്ള പ്രേരണ നടനായിരുന്നു എന്നും പൃഥ്വിരാജ് പ്രൊഡക്ഷന്സുമായി ചേര്ന്ന് ജനുവരിയില് വരാനിരിക്കുന്ന വര്ക്കിനേക്കുറിച്ചും നിര്മല് സംസാരിച്ചു .
[ { "start": 0, "end": 6, "label": "film / movie" }, { "start": 46, "end": 56, "label": "person" }, { "start": 83, "end": 89, "label": "date" } ]
mal_213-s4
‘ കുമാരിയുടെ ടീസറിന് വേണ്ടി മാത്രമാണ് പൃഥ്വിരാജിനെ ഉപയോഗിച്ചത് .
[ { "start": 2, "end": 8, "label": "film / movie" } ]
mal_213-s5
കുമാരിയില് പൃഥ്വിയില്ല .
[ { "start": 0, "end": 6, "label": "film / movie" } ]
mal_213-s6
ജനുവരിയില് പൃഥ്വിരാജ് പ്രൊഡക്ഷന്സിന് വേണ്ടി ഒരു സംഭവം ചെയ്യുന്നുണ്ട് .
[ { "start": 0, "end": 6, "label": "date" }, { "start": 11, "end": 21, "label": "person" }, { "start": 22, "end": 36, "label": "organization" } ]
mal_213-s7
അതിന് ശേഷം എമ്പുരാനില് പൃഥ്വിരാജിനൊപ്പം സംവിധാന സഹായിയായി പ്രവര്ത്തിക്കും .
[ { "start": 11, "end": 22, "label": "location / person" } ]
mal_213-s13
കുമാരി ചെയ്യാന് വലിയ പ്രേരണയും പൃഥ്വിരാജ് ആയിരുന്നു .
[ { "start": 0, "end": 6, "label": "film / movie" }, { "start": 31, "end": 41, "label": "person" } ]
mal_213-s16
എവിടെയാണ് പണം ചെലവാക്കേണ്ടത്, എങ്ങനെയാണ് മാര്ക്കറ്റ് ചെയ്യേണ്ടത് എന്നൊക്കെ നല്ല ധാരണയുള്ള ആളാണ്, ’ നിര്മല് സഹദേവ് പറഞ്ഞു .
[ { "start": 99, "end": 113, "label": "person" } ]
mal_213-s19
കളര് ടോണ് വരെ എഴുത്തിന്റെ ഘട്ടത്തില് ആലോചിച്ചിരുന്നു .
[ { "start": 0, "end": 9, "label": "concept" } ]
mal_213-s20
‘ രണം ’ സിനിമയില് അതിന്റെ സൗണ്ട് ട്രാക്ക് ഒക്കെ എഴുത്തില് തന്നെ ആലോചിച്ചിരുന്നു. ’
[ { "start": 2, "end": 5, "label": "film / movie" } ]
mal_213-s21
സാങ്കേതിക മേഖലകളില് പ്രവര്ത്തിക്കുന്നവര്ക്ക് പലപ്പോഴും അവരുടെ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്താനുള്ള സാഹചര്യം മലയാള സിനിമയില് ഇല്ലെന്ന അഭിപ്രായവും സംവിധായകന് പങ്കുവച്ചു .
[ { "start": 110, "end": 121, "label": "film industry" } ]
mal_213-s22
ഒരു മുത്തശ്ശി കഥയില് തുടങ്ങി ഫാന്റസിയിലേക്ക് കടക്കുന്ന സിനിമയാണ് കുമാരി .
[ { "start": 65, "end": 71, "label": "film / movie" } ]
mal_213-s23
ടൈറ്റില് കഥാപാത്രമായ കുമാരി ആയി ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്ന ചിത്രം ഐതിഹ്യമാലയില് നിന്നും ഉരുത്തിരിഞ്ഞെടുത്ത കഥയെയും കുറച്ചു കഥാപാത്രങ്ങളെയും മുന്നിര്ത്തി സൃഷ്ടിച്ചെടുത്ത കഥയാണെന്ന് അണിയറ പ്രവര്ത്തകര് പറഞ്ഞിരുന്നു .
[ { "start": 21, "end": 27, "label": "film / movie" }, { "start": 32, "end": 47, "label": "person" }, { "start": 69, "end": 78, "label": "cultural reference / literary work" } ]
mal_213-s25
ഒക്ടോബര് 28നായിരുന്നു ചിത്രം തിയേറ്ററുകളില് എത്തിയത് .
[ { "start": 0, "end": 11, "label": "date" } ]
mal_213-s26
കൈരളി ഓണ്ലൈന് വാര്ത്തകള് വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.
[ { "start": 0, "end": 5, "label": "organization" }, { "start": 25, "end": 34, "label": "technology" } ]
mal_598-s0
പാരിയുടെ മിക്ക കഥകളിലെയുംപോലെ, കഥയുടെ തലക്കെട്ടിൽനിന്നുതന്നെ ബുദ്ധിമുട്ട് അനുഭവിച്ചുതുടങ്ങി . ഒടുവിൽ, പുരാണങ്ങളിലെ ബകാസുരൻ എന്ന കഥാപാത്രത്തെ ഞാൻ ശീർഷകത്തിൽ കയറ്റിവിട്ടു . ഗ്രാമം ഒന്നടങ്കം സഹായിച്ച്, ഓരോ ദിവസവും വയർ നിറയ്ക്കുന്ന അസുരൻ . അങ്ങിനെ മറാത്തിയിൽ ആ ശീർഷകം ഞാൻ ഇങ്ങനെ മൊഴിമാറ്റി: ഹത്തിദാദാ ആനി ബകാസുരാച പോഡ് മൃഗത്...
[ { "start": 0, "end": 5, "label": "person" }, { "start": 115, "end": 122, "label": "person / mythological character" }, { "start": 171, "end": 177, "label": "location" }, { "start": 244, "end": 251, "label": "language" }, { "start": 287, "end": ...
mal_598-s1
പ്രതിഷ്ത: മറ്റൊരു സംസ്കാരത്തിൽനിന്നുള്ള കവിതകൾ പരിഭാഷപ്പെടുത്തുമ്പോൾ ഞാൻ ഈ സ്വാതന്ത്ര്യം എടുക്കാറുണ്ട് . എന്നാൽ പാരിയുടെ ഒരു കഥയിൽ ഒരാൾ അത് ചെയ്യുന്നത് എനിക്ക് മനസ്സിലാക്കാൻ സാധിക്കും .
[ { "start": 50, "end": 53, "label": "concept" }, { "start": 112, "end": 117, "label": "person" } ]
mal_598-s2
ആർക്കുവേണ്ടിയാണോ പരിഭാഷപ്പെടുത്തുന്നത്, ആ വായനക്കാരനാണ് പരിഭാഷയുടെ അർത്ഥം തീരുമാനിക്കുന്നത് .
[ { "start": 20, "end": 23, "label": "concept" }, { "start": 59, "end": 62, "label": "concept" } ]
mal_598-s3
‘ നമ്മുടെ പരിസ്ഥിതിയും, ഉപജീവനവും ജനാധിപത്യവുമൊക്കെ, ഭാഷയുടെ ഭാവിയുമായി ബന്ധപ്പെട്ടിരിക്കുന്നു . അവയുടെ വൈവിധ്യം ഇതിനുമുമ്പൊരിക്കലും ഇത്രയധികം മൂല്യമുള്ളതായി അനുഭവപ്പെട്ടിട്ടില്ല ’ – പി . സായ്നാഥ്
[ { "start": 53, "end": 56, "label": "concept" }, { "start": 183, "end": 196, "label": "person" } ]
mal_598-s4
കമൽ ജിത്ത്: പഞ്ചാബിയിൽ എന്താണ് നടക്കുന്നതെന്ന് ഞാൻ പറയാം . പരിഭാഷപ്പെടുത്തുമ്പോൾ ആ കഥ സ്വന്തമാക്കാനായി ഞാൻ എന്റെ ഭാഷയെ വളച്ചൊടിക്കാറുണ്ട് . അങ്ങിനെ ചെയ്യുന്നതിന് എനിക്ക് വിമർശനങ്ങളും കിട്ടുക പതിവാണ് .
[ { "start": 0, "end": 10, "label": "person" }, { "start": 12, "end": 19, "label": "location / language" }, { "start": 62, "end": 65, "label": "concept" }, { "start": 113, "end": 116, "label": "concept" } ]
mal_598-s5
ഉദാഹരണത്തിന് ഇംഗ്ലീഷിൽ, വ്യക്തികളെക്കുറിക്കുന്ന പദത്തിന് അവരുടെ സാമൂഹികപദവി പ്രസക്തമല്ല . ഒരേ സർവ്വനാമമാണ് ഉപയോഗിക്കുക . എന്നാൽ പഞ്ചാബിയിലാകട്ടെ, മറ്റ് ഇന്ത്യൻ ഭാഷകളെപ്പോലെത്തന്നെ, ആളുടെ പദവി, പ്രായം, വർഗ്ഗം, സാമൂഹികപദവി, ലിംഗം ജാതി എന്നിവയ്ക്കനുസരിച്ച് സർവ്വനാമങ്ങൾ മാറിക്കൊണ്ടിരിക്കും .
[ { "start": 13, "end": 22, "label": "language" }, { "start": 64, "end": 75, "label": "concept" }, { "start": 128, "end": 135, "label": "location / language" }, { "start": 160, "end": 163, "label": "concept" }, { "start": 209, "end": 220, "la...
mal_598-s6
അതിനാൽ, ഇംഗ്ലീഷ് ഭാഷയിലുള്ള ഒരു പാരി കഥ പഞ്ചാബിയിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോൾ, എന്റെ ഭാഷയുടെ സാമൂഹിക-ഭാഷാ നിയമങ്ങൾ പാലിച്ചാൽ, അത് എന്റെ പ്രത്യയശാസ്ത്രധാരണകൾക്ക് വിരുദ്ധമായേക്കും .
[ { "start": 8, "end": 16, "label": "language" }, { "start": 17, "end": 20, "label": "concept" }, { "start": 32, "end": 36, "label": "author" }, { "start": 40, "end": 47, "label": "location / language" }, { "start": 86, "end": 89, "label": "c...
mal_598-s7
അതുകൊണ്ട്, എല്ലാ വ്യക്തികളേയും – അത് അദ്ധ്യാപകനോ, രാഷ്ട്രീയക്കാരനോ, ശാസ്ത്രജ്ഞനോ, ശുചീകരണത്തൊഴിലാളിയോ, ആണോ പെണ്ണോ, ഭിന്നലിംഗക്കാരനോ എന്തുതന്നെയായാലും ശരി - തുല്യബഹുമാനത്തോടെ പരാമർശിക്കേണ്ടതുണ്ട് എന്ന്, പരിഭാഷയുടെ തുടക്കം മുതൽ ഞങ്ങൾ തീരുമാനിച്ചു.
[ { "start": 82, "end": 99, "label": "person / occupation" }, { "start": 205, "end": 208, "label": "concept" } ]
mal_1975-s0
രാഹുല്ഗാന്ധിയുമായി ഏറെസാമ്യമുള്ളയാളാണ് രാജസ്ഥാന്കാരനായ കോണ്ഗ്രസ് നേതാവ് സച്ചിന്പൈലറ്റ് .
[ { "start": 0, "end": 12, "label": "person" }, { "start": 55, "end": 64, "label": "organization" } ]
mal_1975-s1
യുവാവ്, സുമുഖന്, മുന്കോണ്ഗ്രസ് നേതാവും കേന്ദ്രമന്ത്രിയും വ്യോമസേനാപൈലറ്റുമൊക്കെയായിരുന്ന പിതാവിന്റെ പുത്രന് .
[ { "start": 21, "end": 30, "label": "organization" }, { "start": 57, "end": 65, "label": "military branch" } ]
mal_1975-s4
റഡാര് നിയന്ത്രണം നഷ്ടപ്പെട്ട രാഷ്ട്രീയവിമാനത്തെ എവിടെയിറക്കണമെന്നറിയാതെ കുഴയുകയാണ് ഈ പൈലറ്റ് .
[ { "start": 6, "end": 16, "label": "concept" } ]
mal_1975-s6
ബി.ജെ.പി എന്ന അമ്മാത്തൊട്ടെത്തിയതുമില്ല .
[ { "start": 0, "end": 8, "label": "organization" } ]
mal_1975-s7
കോണ്ഗ്രസിന്റെ മാത്രമല്ല, രാജ്യത്തെതന്നെ ഏറ്റവുംപ്രായംകുറഞ്ഞ എം.പിയായാണ് 2004ല് സച്ചിന് ലോക്സഭയിലേക്കെത്തുന്നത് .
[ { "start": 72, "end": 76, "label": "date" }, { "start": 87, "end": 93, "label": "legislative body" } ]
mal_1975-s8
മാധ്യമപ്രവര്ത്തകനൊക്കെയായി കഴിയവെ പിതാവ് രാജേഷ് പൈലറ്റിന്റെ 2000ലെ അകാലവിയോഗമായിരുന്നു സച്ചിനെ സജീവരാഷ്ട്രീയത്തിലേക്ക് എത്തിച്ചത് .
[ { "start": 34, "end": 40, "label": "person" }, { "start": 60, "end": 64, "label": "date" } ]
mal_1975-s9
രാജസ്ഥാനിലെ കോണ്ഗ്രസ് അധികാരലബ്ധിക്ക് തന്റേതായപങ്ക് നിര്വഹിച്ചെങ്കിലും അര്ഹതപ്പെട്ട മുഖ്യമന്ത്രിക്കസേര ലഭിച്ചില്ലെന്നാണ് സച്ചിന്റെ പരിഭവം .
[ { "start": 12, "end": 21, "label": "organization" } ]
mal_1975-s11
ബി.ജെ.പിയാകട്ടെ സച്ചിനെപോലൊരാളെ കിട്ടിയാല് സ്വന്തമായി സര്ക്കാരുണ്ടാക്കാന് കഴിയുമെന്ന് മാത്രമല്ല, രാജ്യത്തെ ഒരു കോണ്ഗ്രസ് ഭരണകൂടത്തെ മറിച്ചിടാന്കഴിയുമെന്ന ആശയിലുമാണ് .
[ { "start": 0, "end": 8, "label": "organization" }, { "start": 111, "end": 120, "label": "organization" } ]
mal_1975-s12
200അംഗ രാജസ്ഥാന് നിയമസഭയില് 101പേരുടെ പിന്തുണയാണ് ഭരിക്കാന് വേണ്ടതെങ്കിലും 2018ലെ തിരഞ്ഞെടുപ്പില് കോണ്ഗ്രസിന് 124 പേരുടെ പിന്തുണയുണ്ട് .
[ { "start": 0, "end": 3, "label": "quantity" }, { "start": 75, "end": 79, "label": "date" } ]
mal_1975-s14
ബി.ജെ.പിയുടെ കേന്ദ്രമന്ത്രിയുമായി രഹസ്യമായി കുതിരക്കച്ചവടത്തിന് ശ്രമിച്ചുവെന്ന കുറ്റമാണ് സച്ചിനും കൂട്ടര്ക്കെതിരെ കോണ്ഗ്രസ് ഉയര്ത്തിയത് .
[ { "start": 0, "end": 8, "label": "organization" }, { "start": 114, "end": 123, "label": "organization" } ]
mal_1975-s15
17പേരെ ഹരിയാനയിലെ രഹസ്യകേന്ദ്രത്തില് സൂക്ഷിച്ചിരിക്കുകയാണിപ്പോള് .
[ { "start": 0, "end": 2, "label": "quantity" }, { "start": 7, "end": 13, "label": "location" } ]
mal_1975-s16
സച്ചിനെ പാര്ട്ടിയിലേക്ക് ക്ഷണിച്ചിട്ടേ ഉള്ളൂവെന്ന് പറഞ്ഞൊഴിയുകയാണ് ബി.ജെ.പി ഇപ്പോള് .
[ { "start": 67, "end": 75, "label": "organization" } ]
mal_1975-s17
സച്ചിന് പാര്ട്ടിയിലേക്ക് വരുന്നതിനെ മുന്മുഖ്യമന്ത്രികൂടിയായ ബി.ജെ.പി നേതാവ് വസുന്ധരെ രാജെ സിന്ധ്യ പിന്തുണക്കുന്നില്ലെന്നതാണ് ബി.ജെ.പിയുടെ വഴിയിലെ പ്രധാനതടസ്സം .
[ { "start": 60, "end": 68, "label": "organization" }, { "start": 76, "end": 97, "label": "person" }, { "start": 125, "end": 133, "label": "organization" } ]
mal_1975-s18
2004ല് ഡൗസയില് നിന്നാണ് ആദ്യമായി സച്ചിന് ലോക്സഭ കാണുന്നത് .
[ { "start": 0, "end": 4, "label": "date" }, { "start": 41, "end": 47, "label": "legislative body" } ]
mal_1975-s19
പാര്ലമെന്റിലെ ബേബിയായി 26-ാംവയസ്സില് .
[ { "start": 23, "end": 25, "label": "quantity" } ]
mal_1975-s20
2009ല് അജ്മീറില്നിന്നും വിജയിച്ചതോടെ 2012ല് ഡോ . മന്മോഹന്സിംഗ് സര്ക്കാരില് കമ്പനികാര്യ മന്ത്രിയാക്കി .
[ { "start": 0, "end": 4, "label": "date" }, { "start": 37, "end": 41, "label": "date" } ]
mal_1975-s21
2014ല് അജ്മീറില് ബി.ജെ.പിയുടെ സന്വാര്ലാലുമായി മല്സരിച്ചെങ്കിലും തോറ്റത് 1.71 ലക്ഷത്തിലധികം വോട്ടിന് .
[ { "start": 0, "end": 4, "label": "date" }, { "start": 17, "end": 25, "label": "organization" }, { "start": 72, "end": 76, "label": "quantity" } ]
mal_1975-s22
2018ല് ടോങ്ക് നിയമസഭാസീറ്റില്നിന്നാണ് നിയമസഭാംഗമാകുന്നത് .
[ { "start": 0, "end": 4, "label": "date" }, { "start": 7, "end": 13, "label": "location" } ]