id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1975-s23
2014 മുതല് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന സച്ചിന്റെ നേതൃത്വത്തിലാണ് കോണ്ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും മുതിര്ന്ന നേതാന് അശോക് ഗെഹ്ലോട്ടിനാണ് മുഖ്യമന്ത്രിക്കസേരക്ക് പാര്ട്ടി പിന്തുണച്ചത് .
[ { "start": 0, "end": 4, "label": "date" }, { "start": 11, "end": 20, "label": "organization" }, { "start": 72, "end": 81, "label": "organization" } ]
mal_1975-s25
ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന അപഖ്യാതി പരത്തുന്നത് തന്റെ ശത്രുക്കളാണെന്ന് പറയുന്ന സച്ചിന് സ്വന്തമായി പാര്ട്ടിയുണ്ടാക്കി ആന്ധ്ര ജഗ്മോഹന്റെഡ്ഡി മോഡലില് സ്വന്തമായി ഭരണംപിടിക്കാമെന്ന മോഹവുമുണ്ട്.
[ { "start": 0, "end": 8, "label": "organization" }, { "start": 121, "end": 127, "label": "location" } ]
mal_2437-s0
മൊഫിയയുടെ മരണത്തിൽ സഘർഷം രൂക്ഷം; ആലുവ നിന്ന് കത്തുന്നു; പോലീസ് വിരണ്ടോടുന്നു; കുറ്റക്കാർക്കെതിരെ നടപടിയെടുക്കും വരെ സമരം തുടരും
[ { "start": 0, "end": 5, "label": "person" }, { "start": 33, "end": 37, "label": "location" }, { "start": 56, "end": 62, "label": "organization" } ]
mal_2437-s3
പോലീസ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കാന് രഹസ്യാന്വേഷണ വിഭാഗത്തിനു നിര്ദേശം; ഉദ്യോഗസ്ഥര്ക്കിടയില് കുറ്റകൃത്യങ്ങള് കൂടി വരുന്ന സാഹചര്യത്തിൽ നിർദ്ദേശം
[ { "start": 0, "end": 6, "label": "organization" } ]
mal_2437-s4
ഇന്ന് 4741 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചവര് 312; രോഗമുക്തി നേടിയവര് 5144, കഴിഞ്ഞ 24 മണിക്കൂറിനിടെ 54,309 സാമ്പിളുകള് പരിശോധിച്ചു, ഡബ്ല്യു.ഐ.പി.ആര് . പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള് നിയമ വിദ്യാർത്ഥിയുടെ ആത്മഹത്യയെ തുടർന്ന് ആലുവയിൽ കോൺഗ്രസ് പ്രവർത്തകരുടെ സംഘർഷം രൂക്...
[ { "start": 6, "end": 10, "label": "quantity" }, { "start": 20, "end": 29, "label": "scientific concept / disease" }, { "start": 82, "end": 85, "label": "quantity" }, { "start": 106, "end": 110, "label": "quantity" }, { "start": 136, "end": 142,...
mal_2437-s6
അക്ഷരാർത്ഥത്തിൽ ആലുവ നിന്ന് കത്തുന്നു എന്ന് തന്നെ പറയാം .
[ { "start": 16, "end": 20, "label": "location" } ]
mal_2437-s7
ആലുവ എസ്പി ഓഫീസിലേക്ക് കോണ്ഗ്രസ് മാര്ച്ച് നടത്തി പൊലീസിന് നേരെ കല്ലേറ് ഉണ്ടായി .
[ { "start": 0, "end": 4, "label": "location" } ]
mal_2437-s8
കേസിൽ ആരോപണ വിധേയനായ ആലുവ വെസ്റ്റ് മുൻ സിഐ സുധീർ കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ഉപരോധ സമരം തുടരുകയാണ് .
[ { "start": 21, "end": 34, "label": "location" }, { "start": 39, "end": 42, "label": "rank/title" }, { "start": 120, "end": 127, "label": "organization / political organization" } ]
mal_2437-s9
ഗാര്ഹിക പീഡനത്തെ തുടര്ന്ന് നിയമവിദ്യാര്ത്ഥി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തില് പൊലീസ് വീഴ്ചയില് പ്രതിഷേധം ശക്തം .
[ { "start": 44, "end": 55, "label": "person" }, { "start": 82, "end": 88, "label": "organization" } ]
mal_2437-s10
ആലുവ എസ്പി ഓഫീസിലേക്ക് കോണ്ഗ്രസ് പ്രവര്ത്തകര് മാര്ച്ച് നടത്തി .
[ { "start": 0, "end": 4, "label": "location" } ]
mal_2437-s13
മാര്ച്ച് സംഘര്ഷത്തിലേക്ക് വഴിമാറിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു .
[ { "start": 39, "end": 45, "label": "organization" }, { "start": 46, "end": 55, "label": "technology" } ]
mal_2437-s14
പിന്നീട് ആലുവ എസ്പി ഓഫീസിലേക്കുള്ള വഴിയില് പ്രവര്ത്തകര് കുത്തിയിരുന്ന് പ്രതിഷേധിച്ചു .
[ { "start": 9, "end": 13, "label": "location" } ]
mal_2437-s15
ഇതിന് പിന്നാലെ ബാരിക്കേഡ് തള്ളിമാറ്റാന് പ്രവര്ത്തകര് ശ്രമിച്ചതോടെ പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു .
[ { "start": 66, "end": 72, "label": "organization" }, { "start": 81, "end": 90, "label": "technology" } ]
mal_2437-s16
പ്രവര്ത്തകര് പിന്മാറാതിരുന്നതോടെ പൊലീസ് കണ്ണീര്വാതകവും പ്രയോഗിച്ചു .
[ { "start": 33, "end": 39, "label": "organization" } ]
mal_2437-s17
കേസിൽ ആരോപണ വിധേയനായ ആലുവ വെസ്റ്റ് മുൻ സിഐ സുധീർ കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ഉപരോധ സമരം തുടരുകയാണ് .
[ { "start": 21, "end": 34, "label": "location" }, { "start": 39, "end": 42, "label": "rank/title" }, { "start": 120, "end": 127, "label": "organization / political organization" } ]
mal_2437-s18
ഇന്നലെ പകലാണ് പൊലീസ് സ്റ്റേഷൻ ഉപരോധം തുടങ്ങിയത് .
[ { "start": 14, "end": 20, "label": "organization" } ]
mal_2437-s19
ആലുവ എംഎൽഎ അൻവർ സാദത്ത്, എംപി ബെന്നി ബെഹന്നാൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം .
[ { "start": 0, "end": 4, "label": "location" }, { "start": 11, "end": 23, "label": "person" }, { "start": 30, "end": 45, "label": "person" } ]
mal_2437-s20
മോഫിയ പർവീൺ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ കേസെടുക്കുന്നതിൽ സിഐ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് റിപ്പോർട്ട് .
[ { "start": 0, "end": 11, "label": "person" }, { "start": 75, "end": 78, "label": "rank/title" } ]
mal_2437-s21
ഒക്ടോബർ 29 ന് പരാതി ഡിവൈഎസ്പി സിഐയ്ക്ക് കൈമാറിയിരുന്നു.
[ { "start": 0, "end": 10, "label": "date" }, { "start": 30, "end": 33, "label": "rank/title" } ]
mal_1296-s0
സ്വർണക്കടത്ത് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത്തിന്റെ ഒന്നാംഘട്ടം പൂർത്തിയായി .
[ { "start": 20, "end": 26, "label": "political organization" }, { "start": 72, "end": 87, "label": "person" }, { "start": 90, "end": 117, "label": "organization / government agency" } ]
mal_1296-s1
12 മണിക്കൂർ സമയമാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് .
[ { "start": 20, "end": 35, "label": "person" }, { "start": 38, "end": 65, "label": "organization / government agency" } ]
mal_1296-s2
ബെംഗളൂരു ലഹരിമരുന്ന് മാഫിയയിലെ പ്രതികൾ സ്വർണക്കടത്തിന് സഹായിച്ചിട്ടുണ്ടോ എന്നതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ ഉണ്ടായത് .
[ { "start": 0, "end": 8, "label": "location" }, { "start": 9, "end": 26, "label": "criminal organization" } ]
mal_1296-s3
സ്വപ്ന സുരേഷിനു കമ്മിഷൻ ലഭിച്ച സ്ഥാപനങ്ങളിൽ ബിനീഷിനുള്ള പങ്കും ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളെപ്പറ്റിയുമാണ് ഇഡി ചോദിച്ചത് .
[ { "start": 16, "end": 23, "label": "financial instrument" } ]
mal_1296-s4
ബെംഗളൂരു ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാനിരിക്കെയാണ് എൻഫോഴ്സ്മെന്റ് ബിനീഷിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത് .
[ { "start": 0, "end": 8, "label": "location" }, { "start": 9, "end": 20, "label": "cultural reference" }, { "start": 27, "end": 42, "label": "person" }, { "start": 45, "end": 72, "label": "government agency" } ]
mal_1296-s5
തുടർന്ന് രാവിലെ ഒൻപതരയോടെ ബിനീഷ് കൊച്ചി എൻഫോഴ്സ്മെന്റ് ഓഫിസിലെത്തുകയായിരുന്നു .
[ { "start": 33, "end": 39, "label": "location" } ]
mal_1296-s6
സ്വപ്ന സുരേഷടക്കമുള്ള പ്രതികളുടെ റിമാൻഡ് നീട്ടാൻ ഇഡി കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നതിന്റെ സൂചന എൻഫോഴ്സ്മെന്റ് നൽകിയത് .
[ { "start": 33, "end": 40, "label": "legal procedure" } ]
mal_1296-s7
ബെംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികൾ സ്വർണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചു എന്നതുമായി ബന്ധപ്പെട്ട മൊഴികൾ നർക്കോട്ടിക് വിഭാഗത്തിന് ലഭിച്ചിരുന്നു .
[ { "start": 0, "end": 8, "label": "location" }, { "start": 9, "end": 20, "label": "cultural reference" } ]
mal_1296-s9
ബെംഗളൂരു ലഹരിമരുന്ന് കേസില് പ്രധാന പ്രതി അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയുമായുള്ള അടുത്ത ബന്ധം പുറത്തുവന്ന സാഹചര്യത്തിൽ സ്വർണക്കടത്തും ലഹരിമരുന്ന് കേസുമായുള്ള ബന്ധമാണ് ബിനീഷിൽനിന്നു പ്രധാനമായും ചോദിച്ചത് .
[ { "start": 0, "end": 8, "label": "location" }, { "start": 9, "end": 20, "label": "cultural reference" }, { "start": 57, "end": 72, "label": "person" }, { "start": 135, "end": 146, "label": "cultural reference" } ]
mal_1296-s10
അതിനൊപ്പം യുഎഇ കോൺസുലേറ്റിലെ വീസ സ്റ്റാംപിങ്ങിനുള്ള കരാർ ലഭിച്ച യുഎഎഫ്എക്സ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിൽ നിന്ന് സ്വപ്നയ്ക്ക് 70 ലക്ഷം രൂപ കമ്മിഷൻ ലഭിച്ചിരുന്നു .
[ { "start": 10, "end": 14, "label": "location" }, { "start": 64, "end": 86, "label": "organization / company" }, { "start": 124, "end": 136, "label": "monetary value" }, { "start": 137, "end": 144, "label": "financial instrument" } ]
mal_1296-s11
2015ൽ തുടങ്ങിയ ശേഷം പ്രവർത്തനം നിലച്ച 2 കമ്പനികളിലെ ബിനീഷിന്റെ പങ്കാളിത്തവും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.
[ { "start": 0, "end": 4, "label": "date" } ]
mal_2450-s1
സംസ്ഥാനത്താകെ നല്ല മഴക്ക് സാദ്ധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി .
[ { "start": 45, "end": 75, "label": "organization / government organization" } ]
mal_2450-s2
ഇതേത്തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു .
[ { "start": 30, "end": 44, "label": "event" } ]
mal_2450-s3
വേനൽ മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത അഞ്ചു ദിവസവും തുടരാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു .
[ { "start": 121, "end": 145, "label": "organization / government organization" } ]
mal_2450-s4
യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ: ഏപ്രിൽ 26 ഇടുക്കി, ഏപ്രിൽ 27 കോട്ടയം, ഏപ്രിൽ 28 പത്തനംതിട്ട, ഏപ്രിൽ 29 കോട്ടയം, ഏപ്രിൽ 30 വയനാട്
[ { "start": 0, "end": 14, "label": "event" }, { "start": 37, "end": 46, "label": "date" }, { "start": 47, "end": 54, "label": "location" }, { "start": 56, "end": 65, "label": "date" }, { "start": 66, "end": 73, "label": "location" }, { ...
mal_2450-s5
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് .
[ { "start": 35, "end": 52, "label": "measurement" }, { "start": 58, "end": 76, "label": "measurement" } ]
mal_2450-s6
ഏപ്രിൽ 26 മുതൽ 30 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
[ { "start": 0, "end": 9, "label": "date" }, { "start": 144, "end": 168, "label": "organization / government organization" } ]
mal_2128-s0
ഷില്ലോങ്: മേഘാലയയില് കനത്ത മഴയെ തുടര്ന്നുണ്ടായ മണ്ണിടിച്ചിലില് മരിച്ചവരുടെ എണ്ണം ആറായി .
[ { "start": 0, "end": 8, "label": "location / city" }, { "start": 10, "end": 16, "label": "location / state" } ]
mal_2128-s1
റീ ബോയി ജില്ലയില് ഉണ്ടായ മണ്ണിടിച്ചിലില് ഒരു കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു .
[ { "start": 0, "end": 7, "label": "district" } ]
mal_2128-s2
ഉമിയാം ഇന്ഡസ്ട്രിയില് പ്രദേശത്ത് മൂന്ന് പേരാണ് അപകടത്തില് മരിച്ചത്.
[ { "start": 0, "end": 17, "label": "organization" } ]
mal_2128-s7
കിഴക്കന് കാശിയിലെ മൗജ്രോങില് മണ്ണിടിച്ചിലില് ഒരു കുട്ടി മരിച്ചു .
[ { "start": 0, "end": 13, "label": "region" } ]
mal_2128-s8
ചെറിയ പരിക്കുകളോടെ കുട്ടിയുടെ രക്ഷിതാക്കള് രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.
[ { "start": 59, "end": 65, "label": "law enforcement agency" } ]
mal_1828-s1
കോവിഡ്: എറണാകുളത്ത് പൊതു ഗതാഗത മേഖലയില് കര്ശന നിര്ദേശവുമായി അധികൃതര്
[ { "start": 0, "end": 6, "label": "disease" }, { "start": 8, "end": 19, "label": "location" }, { "start": 20, "end": 35, "label": "industry" } ]
mal_1828-s2
കൊച്ചി; കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് പൊതുഗതാഗത സംവിധാനത്തില് എറണാകുളത്ത് കര്ശന നിയന്ത്രണവുമായി അധികൃതര്.
[ { "start": 0, "end": 6, "label": "location" }, { "start": 8, "end": 14, "label": "disease" }, { "start": 70, "end": 81, "label": "location" } ]
mal_1828-s3
പൊതു ഗതാഗത സംവിധാനമുപയോഗിച്ച് യാത്ര ചെയ്യുമ്ബോള് കോവിഡ് 19 പടരാതിരിക്കാനുള്ള നിര്ദേശങ്ങള് കര്ശനമായി പാലിക്കണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര് ഉത്തരവിട്ടു.
[ { "start": 49, "end": 58, "label": "disease" }, { "start": 115, "end": 144, "label": "government organization" }, { "start": 163, "end": 177, "label": "person" } ]
mal_1828-s6
കെഎസ്ആര്ടിസി, പ്രൈവറ്റ് ബസ്, ഓട്ടോറിക്ഷ, ടാക്സി കാര് എന്നിവയില് ഡ്രൈവര്മാരെയും യാത്രക്കാരെയും വേര്തിരിക്കുന്ന മറ ഉണ്ടായിരിക്കണം .
[ { "start": 0, "end": 12, "label": "transportation organization" }, { "start": 14, "end": 27, "label": "transportation mode" }, { "start": 29, "end": 39, "label": "transportation mode" }, { "start": 41, "end": 52, "label": "transportation mode" } ]
mal_1828-s7
15 ദിവസത്തിനുള്ളില് ഇത് വാഹനങ്ങളില് ഏര്പ്പെടുത്തണം.
[ { "start": 0, "end": 19, "label": "duration" } ]
mal_1828-s8
ഈ നിബന്ധനകള് കെഎസ്ആര്ടിസി ബസുകളില് നടപ്പാക്കുന്നതിന് എല്ലാ ഡിപ്പോ മാനേജര്മാരെയും ദുരന്ത നിവാരണ നിമയ പ്രകാരം ചുമതലപ്പെടുത്തിയിട്ടുണ്ട്.
[ { "start": 13, "end": 25, "label": "transportation organization" } ]
mal_1568-s0
വിജി തമ്പിയുടെ സംവിധാനത്തിൽ 1989 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ന്യൂ ഇയർ .
[ { "start": 0, "end": 10, "label": "person / film director" }, { "start": 28, "end": 32, "label": "date / year" }, { "start": 60, "end": 68, "label": "film / movie title" } ]
mal_1568-s1
സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ നായികയായി എത്തിയത് ഉർവശി ആണ് .
[ { "start": 0, "end": 11, "label": "person / actor" }, { "start": 76, "end": 81, "label": "person / actress" } ]
mal_1568-s2
ഇവരെ കൂടാതെ ജയറാം, സിദ്ധിഖ്, ബാബു ആന്റണി, തിലകൻ, പ്രതാപ ചന്ദ്രൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു .
[ { "start": 12, "end": 17, "label": "person / actor" }, { "start": 19, "end": 27, "label": "person / actor" }, { "start": 29, "end": 40, "label": "person / actor" }, { "start": 42, "end": 47, "label": "person / actor" }, { "start": 49, "end": 63...
mal_1568-s5
മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ആരാധകരുടെ ഗ്രൂപ്പിൽ ആണ് ചിത്രത്തിനെ കുറിച്ചുള്ള പോസ്റ്റ് വന്നിരിക്കുന്നത് .
[ { "start": 0, "end": 38, "label": "organization / online database/fan group" } ]
mal_1568-s6
സുനിൽ കുമാർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത് .
[ { "start": 0, "end": 11, "label": "person / person/fan" } ]
mal_1568-s9
ദൈർഘ്യം ഒരു സെക്കൻഡ് .
[ { "start": 8, "end": 20, "label": "duration" } ]
mal_1568-s10
കലൂർഡെന്നിസ് ചിത്രം ന്യൂഇയർ 1989 . കാൽനൂറ്റാണ്ട് മലയാളത്തിലെ വിലപിടിപ്പുള്ള തിരക്കഥാകൃത്തായിരുന്നിട്ടും ഒരിക്കൽപോലും കാമറയ്ക്ക് മുന്നിലേക്കെത്താൻ താല്പര്യംപ്രകടിപ്പിക്കാതിരുന്ന കലൂരിനെ റെയിൽവേസ്റ്റേഷനിൽ നിന്നിറങ്ങിവരുന്ന യാത്രികരിലൊരാളായി സിൽക്ക്സ്മിതയോടൊപ്പം സംവിധായകൻ വിജിതമ്പി നിർബന്ധപൂർവം ഉൾപ്പെടുത്തുകയായിരുന്നു .
[ { "start": 28, "end": 32, "label": "date / year" }, { "start": 239, "end": 251, "label": "person" } ]
mal_1568-s11
വളരെ ചുരുങ്ങിയ സമയത്തേക്കാണ് ഊട്ടി ലവ്ഡെയ്ൽസ്റ്റേഷനിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് അനുമതിലഭിച്ചത് .
[ { "start": 29, "end": 34, "label": "location" }, { "start": 54, "end": 76, "label": "event" } ]
mal_1568-s12
രംഗത്ത് വരേണ്ട സ്മിത ആ ദിവസം വ്യക്തിപരമായ കാരണങ്ങളാൽ അഭിനയിക്കാതിരിക്കുമോയെന്ന പേടിയെത്തുടർന്നാണ് അവർ ഏറെ ബഹുമാനിക്കുന്ന കലൂർ ഡെന്നിസിനെ സംവിധായകൻ രംഗത്ത് ഉൾപ്പെടുത്തിയതെന്നതാണ് ഈ അപൂർവരംഗപ്രവേശത്തിലെ രഹസ്യം എന്നുമാണ് പോസ്റ്റിൽ പറയുന്നത് .
[ { "start": 121, "end": 133, "label": "person" } ]
mal_684-s0
യുഎഇയുടെ അടുത്ത ബഹിരാകാശ ദൗത്യം ശുക്രനെ ലക്ഷ്യം വയ്ക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു .
[ { "start": 0, "end": 4, "label": "organization / country" }, { "start": 16, "end": 31, "label": "event / space mission" }, { "start": 62, "end": 66, "label": "organization / country" }, { "start": 101, "end": 118, "label": "political position" }, { ...
mal_684-s1
ശുക്ര ഗ്രഹത്തിന്റെയും സൗരയൂഥത്തിലെ എഴ് ഛിന്നഗ്രഹങ്ങളെയും പര്യവേക്ഷണം നടത്താനുള്ള പുതിയ ബഹിരാകാശ ദൗത്യപദ്ധതിയാണ് യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത് .
[ { "start": 35, "end": 53, "label": "asteroid" }, { "start": 112, "end": 116, "label": "organization / country" } ]
mal_684-s2
യുഎഇയിലെ ഭാവിയിലേക്കുള്ള 50 പദ്ധതികളുടെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഈ ബഹിരാകാശ ദൗത്യ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത് .
[ { "start": 0, "end": 4, "label": "organization / country" }, { "start": 9, "end": 13, "label": "time period" } ]
mal_684-s3
ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹ വലയം പര്യവേക്ഷണം ചെയ്യുകയെന്ന പ്രാഥമിക ലക്ഷ്യത്തോടെയുള്ള ഈ ബഹിരാകാശ ദൗത്യം 2028 ൽ വിക്ഷേപിക്കാനാണ് യുഎഇ പദ്ധതിയിട്ടിട്ടുള്ളത് .
[ { "start": 0, "end": 5, "label": "planet" }, { "start": 36, "end": 50, "label": "asteroid belt" }, { "start": 105, "end": 120, "label": "event / space mission" }, { "start": 121, "end": 125, "label": "date" }, { "start": 145, "end": 149, "l...
mal_684-s5
പദ്ധതിയുടെ പ്രഖ്യാപന ചടങ്ങിൽ ദുബായ് ഭരണാധികാരിയുടെയും അബുദാബി കിരീടാവകാശിയുടെയും സാന്നിധ്യത്തിൽ സ്റ്റേറ്റ് ഫോർ അഡ്വാൻസ്ഡ് സയൻസസ് മന്ത്രിയും യുഎഇ ബഹിരാകാശ ഏജൻസിയുടെ അധ്യക്ഷയുമായ സാറ അൽ അമിരി ദൗത്യത്തിന്റെ വിശദാംശങ്ങളെല്ലാം വിവരിച്ചു .
[ { "start": 29, "end": 46, "label": "political position" }, { "start": 54, "end": 73, "label": "political position" }, { "start": 96, "end": 136, "label": "political position" }, { "start": 140, "end": 159, "label": "organization" }, { "start": 145,...
mal_684-s6
ശുക്രനെയും ഛിന്നഗ്രഹ വലയത്തെയും പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഒരു പുതിയ പദ്ധതി ആരംഭിച്ചത് നമ്മുടെ രാജ്യത്തെ വളർന്നുവരുന്ന ബഹിരാകാശ പദ്ധതിക്ക് ഒരു പുതിയ ലക്ഷ്യമാണെന്ന് അബുദാബി കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു .
[ { "start": 89, "end": 106, "label": "location" }, { "start": 166, "end": 185, "label": "political position" }, { "start": 189, "end": 198, "label": "organization" }, { "start": 233, "end": 259, "label": "person" } ]
mal_684-s7
ബഹിരാകാശ പര്യവേക്ഷണം, ശാസ്ത്രീയ ഗവേഷണം, സൗരയൂഥത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ എന്നിവയ്ക്ക് അർത്ഥവത്തായ സംഭാവന നൽകാൻ യുഎഇ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു .
[ { "start": 0, "end": 20, "label": "scientific concept" }, { "start": 22, "end": 38, "label": "scientific concept" }, { "start": 115, "end": 119, "label": "organization / country" } ]
mal_684-s9
— محمد بن زايد (@ MohamedBinZayed) October 5, 2021
[ { "start": 2, "end": 14, "label": "person (social media handle)" }, { "start": 35, "end": 50, "label": "date" } ]
mal_2385-s0
കോട്ടയം മെഡിക്കല് കോളേജില് ത്വക്ബാങ്ക്
[ { "start": 27, "end": 38, "label": "organization / medical facility" } ]
mal_2385-s1
കോട്ടയം മെഡിക്കല് കോളേജ് കാഷ്വാലിറ്റി ബ്ലോക്ക്| ഫയല് ചിത്രം
[ { "start": 0, "end": 24, "label": "location / educational institution" }, { "start": 25, "end": 46, "label": "location" } ]
mal_2385-s2
ഗാന്ധിനഗര്: പൊള്ളലേറ്റവര്ക്കും അപകടത്തില്പ്പെട്ടവര്ക്കും ചര്മം മാറ്റിവെക്കലിനുള്ള സൗകര്യം കോട്ടയം മെഡിക്കല് കോളേജിലും .
[ { "start": 0, "end": 10, "label": "location / city" }, { "start": 57, "end": 62, "label": "body part" } ]
mal_2385-s3
ഇതിനായി ഇവിടെ ത്വക് ബാങ്ക് വരും .
[ { "start": 14, "end": 26, "label": "medical facility" } ]
mal_2385-s4
കേരളത്തില് ഇതാദ്യമാണ് .
[ { "start": 0, "end": 4, "label": "location" } ]
mal_2385-s6
ആറു മാസത്തിനുള്ളില് പ്രവര്ത്തിച്ചുതുടങ്ങും .
[ { "start": 0, "end": 19, "label": "duration" } ]
mal_2385-s7
അപകടത്തില് പരിക്കേറ്റും പൊള്ളലേറ്റും എത്തുന്നവര്ക്ക് ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്നിന്ന് ചര്മം എടുത്ത് വെക്കാറുണ്ട് .
[ { "start": 89, "end": 94, "label": "body part" } ]
mal_2385-s10
ഈ സാഹചര്യത്തിലാണ് ത്വക് ബാങ്ക് എന്ന സംവിധാനത്തിന്റെ പ്രസക്തി .
[ { "start": 18, "end": 30, "label": "medical facility" } ]
mal_2385-s11
കോട്ടയം മെഡിക്കല് കോളേജിലെ അത്യാഹിതവിഭാഗം ബ്ലോക്കിലാണ് ത്വക് ബാങ്ക് തുടങ്ങുന്നത് .
[ { "start": 55, "end": 67, "label": "medical facility" } ]
mal_2385-s12
സൂപ്രണ്ട് ഡോ . ടി.കെ.ജയകുമാര്, ആര്.എം.ഒ . ആര്.പി.രഞ്ജിന്, അത്യാഹിതവിഭാഗം സൂപ്രണ്ട് ഡോ . രാജേഷ് പവിത്രന് എന്നിവരാണ് ചുമതലക്കാര് .
[ { "start": 10, "end": 29, "label": "person" }, { "start": 83, "end": 103, "label": "person" } ]
mal_2385-s13
മരിച്ചവരില്നിന്ന് കണ്ണിന്റെ കോര്ണിയ എടുക്കുന്നതുപോലെ ശരീരചര്മവും എടുക്കാം .
[ { "start": 18, "end": 35, "label": "scientific concept" } ]
mal_2385-s14
ചര്മം ദീര്ഘകാലം സൂക്ഷിക്കാനും ഉപയോഗിക്കാനും സാധിക്കും .
[ { "start": 0, "end": 5, "label": "body part" } ]
mal_2385-s15
കോര്ണിയ പോലെ, എടുക്കുന്നവരുടെയോ സ്വീകരിക്കുന്നവരുടെയോ രക്തഗ്രൂപ്പ് പ്രശ്നമില്ല .
[ { "start": 0, "end": 7, "label": "body part" } ]
mal_2385-s17
Content Highlights: Skin bank at Kottayam Govt . Medical College, Health
[ { "start": 66, "end": 72, "label": "field of study" } ]
mal_1556-s0
ഹൈദരാബാദ് . രാജ്യത്തിന്റെ അഭിമാന പദ്ധതിയായ വന്ദേ ഭാരത് ട്രെയിനുകൾക്ക് സമാനമായി മെട്രോ നഗരങ്ങളിൽ വന്ദേ മെട്രോ സർവീസുകൾ തുടങ്ങുവാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് .
[ { "start": 0, "end": 9, "label": "location / city" }, { "start": 43, "end": 54, "label": "product / train model" }, { "start": 96, "end": 108, "label": "product / train service" }, { "start": 143, "end": 156, "label": "person" }, { "start": 199, ...
mal_1556-s2
വന്ദേ ഭാരത് ട്രെയിനിന്റെ വിജയത്തിന് പിന്നാലെ ലോകോത്തര നിലവാരത്തിലുള്ള പുതിയ പ്രാദേശിക ട്രെയിൻ വികസിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട് .
[ { "start": 0, "end": 11, "label": "product / train model" } ]
mal_1556-s3
അത് വന്ദേ മെട്രോ ആയിരിക്കും .
[ { "start": 4, "end": 16, "label": "product / train service" } ]
mal_1556-s4
ഇത്തരത്തിലുള്ള ട്രെയിനുകളെ യൂറോപ്പിൽ റീജിയണൽ ട്രാൻസ് എന്നാണ് വിളിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു .
[ { "start": 37, "end": 52, "label": "train type" } ]
mal_1556-s5
വന്ദേ ഭാരത് ട്രെയിനുകൾ കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ 1200000 കിലോമീറ്ററാണ് ഓടിയത് .
[ { "start": 0, "end": 11, "label": "product / train model" } ]
mal_1556-s7
സെക്കന്തരാബാദ് വിശാഖപട്ടണം റൂട്ടിൽ 120 ശതമാനത്തോളം ആളുകളാണ് വന്ദേ ഭാരതിനെ ആശ്രയിക്കുന്നത് .
[ { "start": 0, "end": 14, "label": "city" }, { "start": 15, "end": 26, "label": "city" } ]
mal_1556-s8
തെലങ്കാനയിൽ കൂടുതൽ റൂട്ടിലേക്ക് വന്ദേഭാരത് ട്രെയിൻ വ്യാപിക്കും കേന്ദ്രമന്ത്രി പറഞ്ഞു .
[ { "start": 0, "end": 8, "label": "location / state" } ]
mal_1556-s9
കഴിഞ്ഞ വർഷം ഭക്ഷ്യധാന്യങ്ങൾ, വളങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവയുടെ ഗതാഗതത്തിന് ഇന്ത്യൻ റെയിൽവേ 59000 കോടി രൂപയുടെ സബ്സിഡി നൽകിയിട്ടുണ്ടെന്നും ഇതിലൂടെ ഒരു യാത്രക്കാരന് 55% ഇളവ് ലഭിക്കുന്നുണ്ടെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
[ { "start": 12, "end": 27, "label": "food category" }, { "start": 29, "end": 35, "label": "fertilizer category" }, { "start": 76, "end": 91, "label": "railway company" }, { "start": 92, "end": 106, "label": "quantity / monetary value" }, { "start": ...
mal_2243-s0
പ്രചരിക്കുന്ന വീഡിയോയുടെ തുടക്കത്തിൽ ആരാധകന് രണ്ബീര് കപൂറുമായി ചേര്ന്ന് നിന്ന് ഏതാനും ഫോട്ടോകള് എടുക്കുന്നുണ്ട് .
[ { "start": 86, "end": 95, "label": "product" } ]
mal_2243-s5
Also Read: വളരെ മനോഹരവും പുതുമയുള്ളതും, ലിജോയുടെ ഈ മാജിക് മിസ് ആക്കരുതേ; 'നൻപകലി' നേക്കുറിച്ച് കാർത്തിക് സുബ്ബരാജ്
[ { "start": 40, "end": 44, "label": "person" }, { "start": 51, "end": 62, "label": "cultural reference" }, { "start": 74, "end": 80, "label": "cultural reference / movie" }, { "start": 95, "end": 114, "label": "person" } ]
mal_2243-s6
വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഹാഷ് ടാഗ് രൺബീർ കപൂർ എന്ന പേരിൽ ട്വിറ്ററിൽ ട്രെൻഡിംഗായി മാറി .
[ { "start": 47, "end": 57, "label": "person" }, { "start": 80, "end": 92, "label": "event" } ]
mal_2243-s9
മോശം പെരുമാറ്റത്തിൽ രൺബീർ കപൂർ മാപ്പ് പറയണമെന്നാണ് നിരവധി പേർ ആവശ്യപ്പെടുന്നത് .' പ്രശസ്തരായതുകൊണ്ട് മാത്രം തങ്ങൾക്ക് ഇങ്ങനെ പെരുമാറാൻ കഴിയുമെന്നാണ് ഇത്തരം സെലിബ്രിറ്റികൾ കരുതുന്നത്, നെപ്പോട്ടിസം താരത്തിൽ നിന്നും ഇതു പ്രതീക്ഷിച്ചാൽ മതി' എന്നുള്ള നിരവധി വിമർശനങ്ങളും പലരും പങ്കുവെയ്ക്കുന്നുണ്ട് .
[ { "start": 20, "end": 30, "label": "person" }, { "start": 156, "end": 170, "label": "profession" }, { "start": 183, "end": 195, "label": "social issue" } ]
mal_2243-s10
ഇതാദ്യമായല്ല രൺബീർ കപൂർ ആരാധകരോട് ഇത്തരത്തിലുള്ള പെരുമാറ്റം നടത്തുന്നത് .
[ { "start": 13, "end": 23, "label": "person" } ]
mal_2243-s11
2016ൽ തനിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകനെ രൺബീർ തള്ളിയിട്ടത് വലിയ വിമർശനം സൃഷ്ടിച്ചിരുന്നു .
[ { "start": 0, "end": 4, "label": "date" } ]
mal_2243-s13
ആനിമൽ എന്ന ചിത്രത്തിനു വേണ്ടിയുള്ള ലുക്കിലാണ് താരം ഇപ്പോൾ സംഭവത്തിലുൾപ്പെട്ടത് .
[ { "start": 0, "end": 5, "label": "cultural reference / movie" } ]
mal_2243-s14
തെലുങ്ക് ചിത്രം അർജുൻ റെഡ്ഡി ഒരുക്കിയ സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത് .
[ { "start": 0, "end": 8, "label": "language" }, { "start": 16, "end": 28, "label": "cultural reference / movie" }, { "start": 38, "end": 56, "label": "person" } ]
mal_2243-s16
ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായിട്ടായിരിക്കും ആനിമല് പ്രദര്ശനത്തിന് എത്തുന്നത് .
[ { "start": 0, "end": 6, "label": "language" }, { "start": 8, "end": 16, "label": "language" }, { "start": 18, "end": 23, "label": "language" }, { "start": 25, "end": 30, "label": "language" }, { "start": 32, "end": 38, "label": "language" ...
mal_2243-s17
രശ്മിക മന്ദാനയും അനില് കപൂറുമാണ് മറ്റു പ്രധാന താരങ്ങളാകുന്നത് .
[ { "start": 0, "end": 13, "label": "person" } ]
mal_2243-s18
Also Read: ഷാരൂഖും ദീപികയും ഒന്നിച്ചപ്പോഴെല്ലാം പിറന്നത്
[ { "start": 19, "end": 24, "label": "person" } ]
mal_2009-s0
ആര്എസ്എസ് മുഖപത്രമായ ഓര്ഗനൈസറില് വന്ന ‘ കേരള ഗോഡ്സ് ഓണ് കണ്ട്രി ഓര് ഗോഡ്ലെസ് കണ്ട്രി?' (കേരളം ദൈവത്തിന്റെ സ്വന്തം നാടോ അതോ ദൈവമില്ലാത്തവരുടെ നാടോ?) എന്ന ലേഖനം കേരളീയര്ക്കെതിരായ സംഘ പരിവാറിന്റെ യുദ്ധ പ്രഖ്യാപനമാണെന്ന് സിപിഎം നേതാവ് പിണറായി പറയുന്നത് ശരിതന്നെയാണ് . കേരള ഹൗസിലെ ബീഫ് സംഭവത്തിലേറ്റ തിരിച്ചടിയുടെ നാണക്കേടാണ്...
[ { "start": 0, "end": 9, "label": "organization" }, { "start": 88, "end": 93, "label": "location" }, { "start": 217, "end": 223, "label": "political party" }, { "start": 231, "end": 238, "label": "person" }, { "start": 276, "end": 280, "labe...
mal_2009-s1
ആര്എസ്എസ് മുഖപത്രമായ ഓര്ഗനൈസറില് വന്ന ‘ കേരള ഗോഡ്സ് ഓണ് കണ്ട്രി ഓര് ഗോഡ്ലെസ് കണ്ട്രി?' (കേരളം ദൈവത്തിന്റെ സ്വന്തം നാടോ അതോ ദൈവമില്ലാത്തവരുടെ നാടോ?) എന്ന ലേഖനം കേരളീയര്ക്കെതിരായ സംഘ പരിവാറിന്റെ യുദ്ധ പ്രഖ്യാപനമാണെന്ന് സിപിഎം നേതാവ് പിണറായി പറയുന്നത് ശരിതന്നെയാണ് .
[ { "start": 0, "end": 9, "label": "organization" }, { "start": 88, "end": 93, "label": "location" }, { "start": 217, "end": 223, "label": "political party" }, { "start": 231, "end": 238, "label": "person" } ]
mal_2009-s2
കേരള ഹൗസിലെ ബീഫ് സംഭവത്തിലേറ്റ തിരിച്ചടിയുടെ നാണക്കേടാണ് ലേഖനത്തിന്റെ ഉറവിടം .
[ { "start": 12, "end": 16, "label": "product" } ]