id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_2009-s3 | കേരളത്തെക്കുറിച്ചും കമ്മ്യൂണിസ്റ്റുകാരെകുറിച്ചും ന്യൂനപക്ഷങ്ങളെ കുറിച്ചുമുള്ള കല്ലുവെച്ച നുണകളുടെ സമാഹാരമാണ് പ്രസ്തുതലേഖനമെന്ന് പിണറായി പറയുന്നതിലും കാര്യമുണ്ട് . | [
{
"start": 128,
"end": 135,
"label": "person"
},
{
"start": 149,
"end": 160,
"label": "phrase"
}
] |
mal_2009-s7 | അഞ്ചുപതിറ്റാണ്ടിലേറെയുള്ള കമ്മ്യൂണിസ്റ്റ് പ്രവര്ത്തനങ്ങളാല് അതിന്റെ ഹിംസാത്മക പ്രത്യശാസ്ത്രവും, നാസ്തിക ചിന്താഗതിയും നിരീശ്വരവാദവുമൊക്കെ കേരളത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിയിരിക്കുകയാണെന്നും . | [
{
"start": 26,
"end": 41,
"label": "political ideology"
},
{
"start": 96,
"end": 113,
"label": "philosophical concept"
}
] |
mal_2009-s9 | അപ്പോഴും അതിലെ ഹിംസാത്മകത എന്നതില് ചില യാഥാര്ത്ഥ്യമുണ്ട് . | [
{
"start": 15,
"end": 25,
"label": "concept"
}
] |
mal_2009-s13 | തങ്ങള് ഗാന്ധിയന് അഹിംസാവാദികളല്ല എന്ന വി എസിന്റെ വാചകവും ലേഖകന് ഉദ്ധരിക്കുന്നു . | [
{
"start": 7,
"end": 13,
"label": "person"
}
] |
mal_2009-s15 | മാങ്ങയാണോ അണ്ടിയാണോ മൂത്തത് എന്ന ചോദ്യം പോലെയാണ് അവിടെ ആരാണ് ആദ്യം അക്രമം നടത്തുന്നതെന്ന ചോദ്യം . | [
{
"start": 33,
"end": 39,
"label": "abstract concept"
},
{
"start": 89,
"end": 95,
"label": "abstract concept"
}
] |
mal_2009-s16 | ഗാന്ധിവധത്തിന്റെ പേരില് നിരോധിക്കപ്പെട്ട സംഘടനയാണ് തങ്ങളുടേന്നതെന്നതും ഓര്ഗനൈസര് മറക്കുന്നു . | [
{
"start": 0,
"end": 6,
"label": "person"
},
{
"start": 71,
"end": 80,
"label": "publication"
}
] |
mal_407-s0 | Also Read: ബ്ലോക്ക് പ്രസിഡന്റുമാർ സ്വന്തം ആളുകൾ വേണമെന്ന് നേതാവിന്റെ വാശി; യൂത്ത് കോൺഗ്രസിൽ ഇടപെടലുമായി മുൻ മന്ത്രി, പ്രതിഷേധവുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ | [
{
"start": 11,
"end": 33,
"label": "political position"
},
{
"start": 75,
"end": 91,
"label": "organization"
},
{
"start": 104,
"end": 115,
"label": "political position"
},
{
"start": 132,
"end": 157,
"label": "organization / political organization"
}
] |
mal_407-s1 | കണ്ണപുരം പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്ത്തനം നടത്തി . | [
{
"start": 0,
"end": 15,
"label": "police department"
}
] |
mal_407-s2 | മൃതദേഹം കണ്ണൂര് മെഡിക്കല് കോളേജ് ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി . | [
{
"start": 8,
"end": 32,
"label": "medical college"
}
] |
mal_407-s3 | കണ്ണപുരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട് . | [
{
"start": 0,
"end": 15,
"label": "police department"
}
] |
mal_407-s4 | അപകടത്തെ തുര്ന്ന് ഈ റൂട്ടില് മണിക്കൂറുകളോളം ഗതാഗതം മുടങ്ങി . | [
{
"start": 9,
"end": 17,
"label": "route"
}
] |
mal_407-s5 | അമിതവേഗതിയിലെത്തിയ മിനിലോറി സ്കൂട്ടര് യാത്രക്കാരെ ഇടിച്ചു തെറിച്ചുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം . | [
{
"start": 0,
"end": 8,
"label": "scientific concept"
},
{
"start": 19,
"end": 27,
"label": "vehicle model"
},
{
"start": 28,
"end": 37,
"label": "vehicle"
}
] |
mal_407-s6 | കണ്ണൂര് ജില്ലയിലെ വിവിധഭാഗങ്ങളില് ഇന്ന് പുലര്ച്ചെ മുതല് നല്ലമഴപെയ്തിരുന്നു . | [
{
"start": 0,
"end": 13,
"label": "district"
}
] |
mal_407-s8 | ഇന്ന് പുലര്ച്ചെ നാലുമണിക്ക് തളിപ്പറമ്പ് ഏഴോത്ത് കെഎസ്ആര്ടിസി കെ സ്വിഫ്റ്റിടിച്ചു കണ്ണൂര് പരിയാരം മെഡിക്കല് കോളേജിലെ മെഡിക്കല് വിദ്യാര്ത്ഥി മരിച്ചിരുന്നു .പാലക്കാട് നിന്നും മംഗളൂരിലേക്ക് പോവുകയായിരുന്ന കെ സ്വിഫ്റ്റാണ് അപകടത്തില്പ്പെട്ടത് . | [
{
"start": 28,
"end": 39,
"label": "location / town"
},
{
"start": 48,
"end": 60,
"label": "transport corporation"
},
{
"start": 81,
"end": 88,
"label": "city"
},
{
"start": 154,
"end": 163,
"label": "city"
}
] |
mal_407-s9 | Also Read: ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം | [
{
"start": 11,
"end": 35,
"label": "vehicle collision"
},
{
"start": 51,
"end": 72,
"label": "student"
}
] |
mal_407-s10 | തളിപ്പറമ്പ് സയ്യിദ് നഗറിലെ ഷെരീഫാസില് മിഫ്സലു റഹ്മാന് (22) ആണ് മരിച്ചത് . | [
{
"start": 0,
"end": 11,
"label": "location / town"
},
{
"start": 55,
"end": 57,
"label": "age"
}
] |
mal_407-s11 | ദേശീയപാതയില് തളിപ്പറമ്പ് ഏഴാം മൈലില് ഇന്ന് പുലര്ച്ചെ നാല് മണിക്കായിരുന്നു അപകടം . | [
{
"start": 0,
"end": 8,
"label": "road type"
},
{
"start": 13,
"end": 24,
"label": "location / town"
}
] |
mal_407-s12 | പാലക്കാട് നിന്നും മംഗ്ളൂരിലേക്ക് പോകുന്ന കെ.എല് 15 എ 2332 നമ്പര് സ്വിഫ്റ്റ് ബസും മിഫ്സലു റഹ്മാന് സഞ്ചരിച്ച കെഎല് 59 വി 59 3495 നമ്പര് ബൈക്കും തമ്മില് കൂട്ടിയിടിക്കുകയായിരുന്നു . | [
{
"start": 0,
"end": 9,
"label": "city"
},
{
"start": 41,
"end": 57,
"label": "vehicle registration number"
},
{
"start": 107,
"end": 126,
"label": "vehicle registration number"
}
] |
mal_407-s13 | പരിയാരം കണ്ണൂര് ഗവ.മെഡിക്കല് കോളേജിലെ നാലാം വര്ഷ എംബിബിഎസ്.വിദ്യാര്ത്ഥിയാണ് . | [
{
"start": 8,
"end": 15,
"label": "city"
},
{
"start": 38,
"end": 58,
"label": "academic year and degree"
}
] |
mal_407-s14 | മൃതദേഹം കണ്ണൂര് ഗവ.മെഡിക്കല് കോളേജ് മോര്ച്ചറിയില് . | [
{
"start": 8,
"end": 15,
"label": "city"
}
] |
mal_407-s15 | മികച്ച ഫുട്ബോള് കളിക്കാരനായ മിഫ്സലു റഹ്മാന് കോഴിക്കോട് ഇന്ന് രാവിലെ നടക്കുന്ന യൂണിവേഴ്സിറ്റി ഫുട്ബോള് ടീമിന്റെ സെലക്ഷനില് പങ്കെടുക്കാനായി ട്രെയിനില് പോകാന് കണ്ണൂരിലേക്ക് പോകുകയായിരുന്നു . | [
{
"start": 44,
"end": 54,
"label": "location / city"
},
{
"start": 138,
"end": 148,
"label": "mode of transport"
}
] |
mal_407-s16 | മസ്ക്കറ്റില് ജോലി ചെയ്യുന്ന ഫസല് റഹ്മാന്- മുംതാസ് ദമ്പതികളുടെ മകനാണ് . | [
{
"start": 42,
"end": 49,
"label": "person"
}
] |
mal_407-s17 | റബീഹ്, ഇസാന്, ഷന്സ എന്നിവര് സഹോദരങ്ങളാണ് . | [
{
"start": 0,
"end": 5,
"label": "person / person name"
},
{
"start": 7,
"end": 12,
"label": "person name"
},
{
"start": 14,
"end": 18,
"label": "person name"
}
] |
mal_407-s19 | ഇവര് വന്നതിന് ശേഷമായിരിക്കും കബറടക്കം നടക്കുകയെന്നു നാട്ടിലുള്ള മറ്റു ബന്ധുക്കള് അറിയിച്ചു . | [
{
"start": 29,
"end": 37,
"label": "event"
}
] |
mal_407-s20 | കണ്ണൂര് ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം Read Latest Local News and Malayalam News | [
{
"start": 0,
"end": 36,
"label": "news source"
}
] |
mal_1635-s0 | ന്യൂഡൽഹി: ഇന്ത്യയിലെ കർഷക പ്രതിഷേധത്തെ പിന്തുണച്ച ബ്രിട്ടീഷ് നടി ജമീല ജമീലിന് ബലാത്സംഗ ഭീഷണി . | [
{
"start": 0,
"end": 8,
"label": "location / city"
},
{
"start": 10,
"end": 16,
"label": "country"
},
{
"start": 50,
"end": 60,
"label": "nationality"
},
{
"start": 65,
"end": 77,
"label": "person"
}
] |
mal_1635-s2 | ഇൻസ്റ്റഗ്രാമിലാണ് ജമീലയുടെ പ്രതികരണം .' കുറച്ചു മാസങ്ങളായി ഇന്ത്യയിലെ കർഷകരെ കുറിച്ച് നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ട് . | [
{
"start": 59,
"end": 65,
"label": "country"
}
] |
mal_1635-s6 | ഇന്ത്യൻ വംശജനായ അലി ജമീലിന്റെയും പാക് വംശജ ഷീരീൻ ജമീലിന്റെയും മകളാണ് ജമീല . | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 43,
"end": 56,
"label": "person"
}
] |
mal_1635-s7 | ടി4 എന്ന പരിപാടിയിലൂടെ ടെലിവിഷൻ ലോകത്തേക്ക് കടന്നു വന്ന അവർ നിരവധി പോപ് പരമ്പരകളുടെ അവതാരകയായിരുന്നു . | [
{
"start": 0,
"end": 3,
"label": "tv program"
}
] |
mal_1635-s8 | നേരത്തെ, കർഷക സമരത്തെ പിന്തുണച്ച് യുഎസ് പോപ് ഗായിക, പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബർഗ്, യുഎസ് വൈസ് പ്രസിഡണ്ട് കമലഹാരിസിന്റെ ബന്ധു മീന ഹാരിസ് എന്നിവർ രംഗത്തെത്തിയിരുന്നു . | [
{
"start": 34,
"end": 39,
"label": "country"
},
{
"start": 72,
"end": 86,
"label": "person"
},
{
"start": 88,
"end": 93,
"label": "country"
},
{
"start": 130,
"end": 140,
"label": "person"
}
] |
mal_1635-s10 | Entertainment | [
{
"start": 0,
"end": 13,
"label": "media / media genre"
}
] |
mal_1635-s11 | ആവേശമായി മഡ്ഡി ടീസർ: 10 മില്യൺ കവിഞ്ഞ് കാഴ്ചക്കാർ | [
{
"start": 9,
"end": 14,
"label": "media / movie/song"
},
{
"start": 21,
"end": 30,
"label": "quantity"
}
] |
mal_1635-s12 | Kerala | [
{
"start": 0,
"end": 6,
"label": "state"
}
] |
mal_1635-s13 | കൊല്ലത്ത് മുകേഷും, കുണ്ടറയില് ജെ . മേഴ്സിക്കുട്ടിയമ്മയും തന്നെ മത്സരിക്കും | [
{
"start": 10,
"end": 17,
"label": "person"
}
] |
mal_1635-s14 | Kerala | [
{
"start": 0,
"end": 6,
"label": "state"
}
] |
mal_1635-s15 | ശ്രീ എം ഇടനിലക്കാരനായി പിണറായി - ആര്എസ്എസ് ചര്ച്ച: സ്ഥിരീകരിച്ച് പി ജയരാജൻ | [
{
"start": 0,
"end": 7,
"label": "person"
},
{
"start": 23,
"end": 30,
"label": "person"
},
{
"start": 65,
"end": 74,
"label": "person"
}
] |
mal_1635-s16 | Entertainment | [
{
"start": 0,
"end": 13,
"label": "media / media genre"
}
] |
mal_1698-s0 | ചന്ദ്രനിലേക്ക് വനിതാ യാത്രികയെ അയയ്ക്കാനൊരുങ്ങുന്ന അമേരിക്കയുടെ ബഹിരാകാശ ഏജന്സിയായ നാസ, തങ്ങളുടെ പദ്ധതി ആഘോഷമാക്കി റീ മിക്സ് ചെയ്ത പാട്ട് സോഷ്യല് മീഡിയിയില് പങ്കുവെച്ചു . | [
{
"start": 15,
"end": 28,
"label": "personnel category"
},
{
"start": 51,
"end": 59,
"label": "location / country"
},
{
"start": 83,
"end": 86,
"label": "space agency"
}
] |
mal_1698-s1 | 2024 ഓടെ മനുഷ്യന്റെ രണ്ടാം ചാന്ദ്രയാത്ര യാഥാര്ഥ്യമാക്കാനൊരുങ്ങുകയാണ് അമേരിക്ക . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 9,
"end": 39,
"label": "event"
},
{
"start": 69,
"end": 77,
"label": "location / country"
}
] |
mal_1698-s4 | നാസയിലെ ജോണ്സന് സ്പേസ് സെന്ററില് പരിശീലനം നേടുന്നവരാണ് പോപ്പ് ഗായിക അരിയാന ഗ്രാന്ഡെയുടെ ‘ നാസ ’ എന്ന പാട്ട് വരികള് മാറ്റി റീമിക്സ് ചെയ്തത് . | [
{
"start": 0,
"end": 3,
"label": "space agency"
},
{
"start": 90,
"end": 93,
"label": "space agency"
}
] |
mal_1698-s5 | ‘ ഞങ്ങള് പ്രപഞ്ച പര്യവേക്ഷണം നടത്തും കാരണം ഞങ്ങള് നാസയാണ് ’ എന്ന് വരികളിലൂടെ ഇവര് പറയുന്നു . | [
{
"start": 9,
"end": 28,
"label": "scientific concept"
},
{
"start": 50,
"end": 53,
"label": "space agency"
}
] |
mal_1698-s6 | പാട്ടിലെ വരികളും ഒപ്പമുള്ള ദൃശ്യങ്ങളും നാസയിലെയും ജോണ്സണ് സ്പേസ് സെന്ററിലെയും ശാസ്ത്ര പ്രവര്ത്തനങ്ങളെക്കുറിച്ച് ജനങ്ങള്ക്ക് അവബോധം നല്കുന്നതിനാണെന്ന് അധികൃതര് പറയുന്നു . | [
{
"start": 39,
"end": 42,
"label": "space agency"
}
] |
mal_1698-s7 | ആദ്യമായി മനുഷ്യനെ ചന്ദ്രനിലെത്തിച്ചതിന്റെ നേട്ടം അമേരിക്കയ്ക്കാണ് . | [
{
"start": 49,
"end": 57,
"label": "location / country"
}
] |
mal_1698-s8 | 1969 ലായിരുന്നു ഈ ചരിത്ര നിമിഷം. | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 18,
"end": 31,
"label": "event"
}
] |
mal_945-s0 | ചിത്രത്തിലെ അബദ്ധങ്ങള് | [
{
"start": 12,
"end": 22,
"label": "cultural reference / film bloopers"
}
] |
mal_945-s1 | ആഗ്സ്റ്റ് സിനിമാസിന്റെ ബാനറില് പുറത്തിറങ്ങിയ ചിത്രത്തിലെ ഏറ്റവും വലിയ അമ്പത് അബദ്ധങ്ങളാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്നത് . | [
{
"start": 98,
"end": 111,
"label": "platform"
}
] |
mal_945-s2 | അമ്പത് അബദ്ധങ്ങള് വ്യക്തമായി ചൂണ്ടികാണിക്കുന്ന വീഡിയോയാണ് സോഷ്യല് മീഡിയയിലൂടെ പ്രചരിക്കുന്നത് . | [
{
"start": 7,
"end": 17,
"label": "cultural reference / film bloopers"
},
{
"start": 58,
"end": 71,
"label": "platform"
}
] |
mal_945-s3 | ഡിവിഡി റീലീസ്-റെക്കോര്ഡ് മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിന്റെ ഡിവിഡി പുറത്തിറങ്ങിയത് അടുത്തിടെയാണ് . | [
{
"start": 0,
"end": 6,
"label": "product / video format"
},
{
"start": 71,
"end": 77,
"label": "product / video format"
}
] |
mal_945-s4 | പെരുന്നാള് സ്പെഷ്യലായാണ് ദി ഗ്രേറ്റ് ഫാദറിന്റെ ഡിവിഡി പുറത്തിറക്കിയത് . | [
{
"start": 47,
"end": 53,
"label": "product / video format"
}
] |
mal_945-s6 | ഫാമിലി എന്റര്ടെയിനര് ഹനീഫ് അദേനി സംവിധാനം ചെയ്ത മലയാളം മിസ്ട്രി ത്രില്ലറാണ് ദി ഗ്രേറ്റ് ഫാദര് . | [
{
"start": 21,
"end": 32,
"label": "person / film director"
},
{
"start": 48,
"end": 54,
"label": "language"
},
{
"start": 76,
"end": 93,
"label": "film / movie title"
}
] |
mal_945-s7 | പൃഥ്വിരാജിന്റെ ഉടമസ്ഥയിലുള്ള ആഗസ്റ്റ് സിനിമാസാണ് ചിത്രം നിര്മിച്ചത് . | [
{
"start": 29,
"end": 37,
"label": "month"
}
] |
mal_945-s8 | 50 കോടി-ആദ്യമായി 50 കോടി ക്ലബ്ബില് കടക്കുന്ന ആദ്യ മമ്മൂട്ടി ചിത്രമെന്ന പ്രത്യേകത കൂടി ദി ഗ്രേറ്റ് ഫാദറിനുണ്ട് . | [
{
"start": 0,
"end": 7,
"label": "quantity / box office collection (amount)"
},
{
"start": 17,
"end": 24,
"label": "quantity / box office collection (amount)"
},
{
"start": 50,
"end": 59,
"label": "actor"
}
] |
mal_945-s9 | 70 കോടിക്ക് മുകളിലാണ് ചിത്രം ബോക്സോഫീസില് നേടിയത് . | [
{
"start": 0,
"end": 11,
"label": "quantity"
}
] |
mal_945-s11 | 60 ദിവസംകൊണ്ട് റിലീസ് ചെയ്ത് 60 ദിവസംകൊണ്ടായിരുന്നു മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര് 72 കോടി ബോക്സോഫീസില് സ്വന്തമാക്കിയത് . | [
{
"start": 0,
"end": 8,
"label": "duration"
},
{
"start": 29,
"end": 37,
"label": "duration"
},
{
"start": 52,
"end": 61,
"label": "actor"
},
{
"start": 81,
"end": 88,
"label": "box office collection (amount)"
}
] |
mal_945-s12 | മോഹന്ലാല് ചിത്രമായ ദൃശ്യത്തിന്റെ കളക്ഷന് മുന്നിലായിരുന്നു ദി ഗ്രേറ്റ് ഫാദര് . | [
{
"start": 0,
"end": 9,
"label": "person / actor"
},
{
"start": 58,
"end": 75,
"label": "film / movie title"
}
] |
mal_945-s13 | ദുല്ഖറിന്റെ സിഐഎ മാര്ച്ച് 30ന് റിലിസ് ചെയ്ത ഗ്രേറ്റ് ഫാദര് തിയേറ്ററുകളില് തകര്പ്പന് പ്രകടനം നടത്തുമ്പോഴാണ് മോഹന്ലാലിന്റെ 1971 ബിയോണ്ട് ബോര്ഡേഴ്സ്, മമ്മൂട്ടിയുടെ പുത്തന് പണം, ദുല്ഖറിന്റെ സിഐഎ തുടങ്ങിയ ചിത്രം തിയേറ്ററുകളില് എത്തുന്നത് . | [
{
"start": 12,
"end": 16,
"label": "organization / movie title"
},
{
"start": 121,
"end": 145,
"label": "film / movie title"
},
{
"start": 147,
"end": 156,
"label": "actor"
},
{
"start": 161,
"end": 172,
"label": "film / movie title"
},
{
"start": ... |
mal_945-s15 | കുടുംബ പ്രേക്ഷകരെ മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര് കാണാന് തിയേറ്ററുകളില് എത്തിയതില് ഏറ്റവും കുടുംബ പ്രേക്ഷകരായിരുന്നു . | [
{
"start": 0,
"end": 17,
"label": "audience demographic"
},
{
"start": 18,
"end": 27,
"label": "actor"
}
] |
mal_945-s16 | എന്നാല് കുടുംബ പ്രേക്ഷകര് മാത്രമല്ല തിയേറ്ററുകളില് എത്തിയതെന്ന് നിര്മ്മാതാക്കള് പിന്നീട് പറഞ്ഞു . | [
{
"start": 8,
"end": 25,
"label": "demographic term"
}
] |
mal_945-s17 | 50 അബദ്ധങ്ങള് | [
{
"start": 0,
"end": 13,
"label": "cultural reference"
}
] |
mal_945-s18 | ചിത്രീകരണ സമയത്തെ ചിത്രത്തിന്റെ കണ്ടിന്യൂറ്റിയിലുണ്ടായ 50 അബദ്ധങ്ങളാണ് ഇപ്പോള് സോഷ്യല് മീഡിയയില് പ്രചരിക്കുന്നത് . | [
{
"start": 79,
"end": 92,
"label": "platform"
}
] |
mal_945-s19 | സോഷ്യല് മീഡിയയില് പ്രചരിക്കുന്ന വീഡിയോ കാണാം ... | [
{
"start": 0,
"end": 13,
"label": "platform"
}
] |
mal_1454-s0 | കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകില്ല . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 30,
"end": 42,
"label": "person"
},
{
"start": 43,
"end": 53,
"label": "day of the week"
}
] |
mal_1454-s2 | ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച രാവിലെ ആലുവ പോലീസ് ക്ലബ്ബിൽ ഹാജരാകാനാണ് കാവ്യയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത് . | [
{
"start": 19,
"end": 29,
"label": "day of the week"
},
{
"start": 30,
"end": 36,
"label": "time period"
},
{
"start": 37,
"end": 54,
"label": "organization"
}
] |
mal_1454-s3 | സാക്ഷി എന്ന നിലയിൽ ആണ് കേസിൽ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത് . | [
{
"start": 0,
"end": 6,
"label": "cultural reference"
},
{
"start": 43,
"end": 56,
"label": "organization / government agency"
}
] |
mal_1454-s4 | ഹാജരാകാൻ ആവശ്യപ്പെട്ട് നൽകിയ നോട്ടീസിൽ നൽകിയിരിക്കുന്ന നമ്പറിലേക്ക് എസ്എംഎസ് സന്ദേശമായാണ് അസൗകര്യമുണ്ടെന്ന് നടി അറിയിച്ചത് . | [
{
"start": 68,
"end": 76,
"label": "technology"
}
] |
mal_1454-s5 | ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ശേഷം തന്നെ വീട്ടിൽ വന്ന് ചോദ്യം ചെയ്യാമെന്നും നടി അറിയിച്ചു . | [
{
"start": 0,
"end": 8,
"label": "day of the week"
}
] |
mal_1454-s6 | ഇത്തരം കേസുകളിൽ വനിതകളുടെ മൊഴി അവർക്ക് ഇഷ്ടമുള്ള സ്ഥലത്തുവെച്ച് എടുക്കണമെന്നാണ് ചട്ടം . | [
{
"start": 80,
"end": 85,
"label": "law/regulation"
}
] |
mal_1454-s7 | ഈ സാഹചര്യത്തിൽ ബുധനാഴ്ച ആലുവയിലെ വീട്ടിൽ വെച്ച് കാവ്യയുടെ മൊഴിയെടുക്കുമെന്നാണ് സൂചന . | [
{
"start": 15,
"end": 23,
"label": "day of the week"
},
{
"start": 24,
"end": 28,
"label": "city"
}
] |
mal_1454-s9 | ഇതിനായി തിങ്കളാഴ്ച രാവിലെ പോലീസ് ക്ലബിൽ ഹാജരാകാൻ അദ്ദേഹത്തിനും നോട്ടീസ് നൽകിയിരുന്നു. | [
{
"start": 8,
"end": 18,
"label": "day of the week"
},
{
"start": 19,
"end": 25,
"label": "time period"
}
] |
mal_1246-s0 | ന്യൂദല്ഹി: കുറഞ്ഞ സമയത്തിനുള്ളില് പാര്ലമന്റില് ബില്ലുകള് പാസാക്കുന്നതിനെതിരെ നടത്തിയ പരാമര്ശത്തിനെതിരെ ബി.ജെ.പി രംഗത്തെത്തിയ സാഹചര്യത്തില് വീണ്ടും വിശദീകരണവുമായി തൃണമൂല് എം.പി ഡെറിക് ഒബ്രിയാന് . | [
{
"start": 0,
"end": 9,
"label": "city"
},
{
"start": 103,
"end": 111,
"label": "organization / political party"
},
{
"start": 162,
"end": 169,
"label": "political party"
},
{
"start": 176,
"end": 192,
"label": "person"
}
] |
mal_1246-s1 | പാനി പൂരിയ്ക്ക് (പാപ്രി ചാട്ട്) പകരം ദോക്ല (ഗുജറാത്തി പലഹാരം) എന്നുപയോഗിച്ചാല് മതിയായിരുന്നോ എന്നാണ് ഡെറികിന്റെ പുതിയ പ്രസ്താവന . | [
{
"start": 0,
"end": 9,
"label": "food"
},
{
"start": 17,
"end": 30,
"label": "food"
},
{
"start": 37,
"end": 42,
"label": "food"
}
] |
mal_1246-s5 | ഇനി പാപ്രി ചാട്ട് ആണ് മോദിയുടെ പ്രശ്നമെങ്കില് അത് മാറ്റിപ്പിടിക്കാം . | [
{
"start": 4,
"end": 17,
"label": "food"
},
{
"start": 22,
"end": 26,
"label": "person"
}
] |
mal_1246-s6 | ദോക്ല എന്ന് ആക്കിയാല് സന്തോഷമാകുമോ?, ’ ഡെറിക് ചോദിച്ചു . | [
{
"start": 0,
"end": 5,
"label": "food"
}
] |
mal_1246-s7 | കുറഞ്ഞ സമയത്തിനുള്ളില് വേണ്ടത്ര ചര്ച്ചപോലും ചെയ്യാതെയാണ് പാര്ലമന്റില് ഓരോ ബില്ലുകളും കേന്ദ്രസര്ക്കാര് പാസാക്കുന്നതെന്നാണ് എം.പി ഡെറിക് ഒബ്രിയാന് കഴിഞ്ഞ ദിവസം പറഞ്ഞത് . | [
{
"start": 85,
"end": 101,
"label": "government"
},
{
"start": 128,
"end": 144,
"label": "person"
}
] |
mal_1246-s8 | ഏഴ് മിനിറ്റ് മാത്രമൊക്കെയെടുത്താണ് സുപ്രധാനമായ പല നിയമങ്ങളും പാസാക്കുന്നതെന്നും ഡെറിക് പറഞ്ഞു . | [
{
"start": 0,
"end": 12,
"label": "duration"
}
] |
mal_1246-s9 | ഈ തരത്തില് കേന്ദ്രസര്ക്കാര് നിയമനിര്മ്മാണമാണോ അതോ പാനി പൂരി ഉണ്ടാക്കുകയാണോ എന്നാണ് ഡെറിക് പരിഹസിച്ചത് . | [
{
"start": 11,
"end": 27,
"label": "government"
},
{
"start": 50,
"end": 59,
"label": "food"
}
] |
mal_1246-s11 | ‘ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില് മോദിയും അമിത് ഷായും കൂടി ചേര്ന്ന് പാസാക്കിയത് 12 ബില്ലുകളാണ് . | [
{
"start": 32,
"end": 36,
"label": "person"
},
{
"start": 40,
"end": 48,
"label": "person"
}
] |
mal_1246-s13 | അല്ല നിങ്ങള് നിയമനിര്മ്മാണമാണോ നടത്തുന്നത് അതോ പാനി പൂരി ഉണ്ടാക്കല് മത്സരം നടത്തുകയാണോ, ’ എന്നായിരുന്നു ഡെറികിന്റെ പ്രസ്താവന . | [
{
"start": 47,
"end": 56,
"label": "food"
}
] |
mal_1246-s16 | ഇതാദ്യമായല്ല കേന്ദ്രത്തിന്റെ ഈ നടപടിയെ ചോദ്യം ചെയ്ത് ഡെറിക് ഒബ്രിയാന് രംഗത്തെത്തുന്നത് . | [
{
"start": 53,
"end": 69,
"label": "person"
}
] |
mal_1246-s17 | മുമ്പ് 2019ല് മുത്തലാഖ് ബില് തിടുക്കത്തില് പാസാക്കിയതിനെതിരെയും ഡെറിക് വിമര്ശനമുന്നയിച്ചിരുന്നു . | [
{
"start": 7,
"end": 11,
"label": "date / year"
}
] |
mal_1246-s19 | നിയമനിര്മ്മാണമാണ്, പിസ ഡെലിവറിയല്ല . എന്നായിരുന്നു അന്ന് ഡെറിക് പറഞ്ഞത് . | [
{
"start": 19,
"end": 22,
"label": "food"
}
] |
mal_1246-s20 | ജൂലൈ 19നാണ് പാര്ലമെന്റിന്റെ മണ്സൂണ് സമ്മേളനം ആരംഭിച്ചത് . | [
{
"start": 0,
"end": 7,
"label": "date"
}
] |
mal_1246-s21 | കര്ഷക പ്രക്ഷോഭം, പെഗാസസ് വിവാദം തുടങ്ങി നിരവധി വിഷയങ്ങളില് കേന്ദ്രത്തിനെതിരെ വിമര്ശനവുമായി പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തിരുന്നു. | [
{
"start": 0,
"end": 15,
"label": "event"
},
{
"start": 17,
"end": 31,
"label": "event / political scandal"
}
] |
mal_2132-s0 | 'മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം മതപരിവര്ത്തനത്തിനുള്ള സ്വാതന്ത്ര്യമല്ല'; കേന്ദ്രം സുപ്രീം കോടതിയിൽ' ഭീഷണിപ്പെടുത്തിയും വാഗ്ദാനങ്ങള് നല്കിയുമുള്ള മതപരിവര്ത്തനം രാജ്യത്ത് നടക്കുന്നു . ഇത് തടയാന് പ്രത്യേകം നടപടികള് സ്വീകരിച്ചു' | [
{
"start": 75,
"end": 83,
"label": "government"
},
{
"start": 84,
"end": 97,
"label": "organization / court"
}
] |
mal_2132-s1 | ദില്ലി: നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 18,
"end": 30,
"label": "cultural concept"
},
{
"start": 31,
"end": 37,
"label": "legal concept"
},
{
"start": 53,
"end": 61,
"label": "government"
},
{
"start": 62,
"end": 75,
... |
mal_2132-s2 | ഭീഷണിപ്പെടുത്തിയും മറ്റു മാർഗങ്ങളിലൂടെയും മതപരിവർത്തനം നടക്കുന്നു . | [
{
"start": 42,
"end": 54,
"label": "cultural concept"
}
] |
mal_2132-s7 | ഒന്പത് സംസ്ഥാനങ്ങള് പ്രത്യേക നിയമനിര്മാണങ്ങള് തന്നെ നടത്തിയെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു . | [
{
"start": 0,
"end": 19,
"label": "quantity"
},
{
"start": 66,
"end": 74,
"label": "government"
}
] |
mal_2132-s8 | സ്ത്രീകളുൾപ്പെടെയുള്ള സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെയും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരുടെയും അവകാശങ്ങൾ സംരക്ഷിക്കേണ്ടതിനാലാണ് നിയമവിരുദ്ധമായ മതപരിവർത്തനം തടയുന്നതിനുള്ള നിയമങ്ങളെ പിന്തുണച്ചതെന്നും കേന്ദ്രം അറിയിച്ചു . | [
{
"start": 162,
"end": 174,
"label": "cultural concept"
},
{
"start": 218,
"end": 226,
"label": "government"
}
] |
mal_2132-s9 | വിവിധ മാർഗങ്ങളിലൂടെ മതപരിവർത്തനം നടത്തുന്നതിനെതിരെ അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ആഭ്യന്തര മന്ത്രാലയം രേഖാമൂലം മറുപടി നൽകിയത് . | [
{
"start": 20,
"end": 32,
"label": "cultural concept"
},
{
"start": 51,
"end": 59,
"label": "profession"
},
{
"start": 60,
"end": 82,
"label": "person"
},
{
"start": 117,
"end": 136,
"label": "government agency"
}
] |
mal_2132-s10 | ഒഡീഷ, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, കർണാടക, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ നിർബന്ധിത മതപരിവർത്തനം തടയാൻ നിയമം പാസാക്കിയിട്ടുണ്ടെന്നും കേന്ദ്ര വ്യക്തമാക്കി . | [
{
"start": 0,
"end": 4,
"label": "location / state"
},
{
"start": 6,
"end": 17,
"label": "location / state"
},
{
"start": 19,
"end": 28,
"label": "location / state"
},
{
"start": 30,
"end": 40,
"label": "location / state"
},
{
"start": 42,
"end... |
mal_2132-s11 | ഭീഷണിപ്പെടുത്തൽ, വഞ്ചന, സമ്മാനങ്ങൾ, സാമ്പത്തിക ആനുകൂല്യങ്ങൾ എന്നിവയിലൂടെയുള്ള മതപരിവർത്തനം തടയാൻ ഹർജിക്കാരൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു . | [
{
"start": 0,
"end": 15,
"label": "social issue"
},
{
"start": 17,
"end": 22,
"label": "social issue"
},
{
"start": 36,
"end": 59,
"label": "economic concept"
},
{
"start": 78,
"end": 90,
"label": "cultural concept"
}
] |
mal_2132-s12 | ഇത്തരം മതപരിവർത്തനങ്ങൾ പരിശോധിച്ചില്ലെങ്കിൽ ഇന്ത്യയിൽ ഹിന്ദുക്കൾ ന്യൂനപക്ഷമായി മാറുമെന്നും ഹർജിയിൽ പറയുന്നു . | [
{
"start": 54,
"end": 64,
"label": "religious group"
}
] |
mal_2132-s13 | നിർബന്ധിത മതപരിവർത്തനം വളരെ ഗൗരവമുള്ള വിഷയമാണെന്നും അത് രാജ്യത്തിന്റെ സുരക്ഷയെ ബാധിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടി നവംബർ 14ന് കേന്ദ്രസർക്കാരിന്റെ നിലപാട് വ്യക്തമാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. | [
{
"start": 10,
"end": 22,
"label": "cultural concept"
},
{
"start": 114,
"end": 122,
"label": "date"
},
{
"start": 167,
"end": 180,
"label": "organization / court"
}
] |
mal_471-s1 | സംസ്ഥാനത്ത് രണ്ട് പേര്ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു, ആകെ ചികിത്സയില് 5 രോഗികള് - Sports | [
{
"start": 0,
"end": 11,
"label": "location"
},
{
"start": 12,
"end": 17,
"label": "quantity"
},
{
"start": 32,
"end": 43,
"label": "disease"
},
{
"start": 80,
"end": 81,
"label": "quantity"
}
] |
mal_471-s2 | Olympics 2021: വനിതാ ഹോക്കിയില് ഇന്ത്യ തകര്ന്നു, നെതര്ലാന്ഡ്സിനോടു തോറ്റത് 1-5ന് - Finance | [
{
"start": 0,
"end": 13,
"label": "event"
},
{
"start": 15,
"end": 27,
"label": "sport"
},
{
"start": 32,
"end": 38,
"label": "location / country"
},
{
"start": 75,
"end": 78,
"label": "score"
}
] |
mal_471-s3 | ഫോണ് നഷ്ടപ്പെട്ടാല് ബാങ്കിംഗ് ആപ്ലിക്കേഷനുകള് യുപിഐ ആപ്പുകള് എന്നിവ എങ്ങനെ ബ്ലോക്ക് ചെയ്യാം? - Travel | [
{
"start": 46,
"end": 51,
"label": "technology / financial technology"
}
] |
mal_471-s6 | കിവി കഴിക്കേണ്ടത് തൊലിയോട് കൂടി; ഗുണങ്ങള് ചില്ലറയല്ല - Automobiles | [
{
"start": 0,
"end": 4,
"label": "food"
}
] |
mal_471-s7 | ഫീച്ചറിൽ സമ്പന്നൻ; XUV700 എസ്യുവിയിൽ ‘ സ്മാർട്ട് എയർ ഫിൽട്ടർ ’ സാങ്കേതികവിദ്യയും - Technology | [
{
"start": 19,
"end": 25,
"label": "product / vehicle model"
},
{
"start": 39,
"end": 60,
"label": "technology"
}
] |
mal_471-s8 | വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും | [
{
"start": 0,
"end": 13,
"label": "product / smartphone model"
},
{
"start": 42,
"end": 49,
"label": "date"
},
{
"start": 55,
"end": 60,
"label": "organization"
}
] |
mal_471-s9 | കസ്തൂരിമാന് പരമ്പരയിലൂടെ മിനിസ്ക്രീന് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് ശ്രീറാം രാമചന്ദ്രന് . | [
{
"start": 76,
"end": 95,
"label": "person"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.