id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_471-s11 | കസ്തൂരിമാനില് ജീവ എന്ന കഥാപാത്രത്തെയാണ് ശ്രീറാം അവതരിപ്പിക്കുന്നത് . | [
{
"start": 14,
"end": 17,
"label": "character name"
}
] |
mal_471-s12 | ഒരു സൂപ്പര് സ്റ്റാറിന്റെ ജീവിത ഘട്ടങ്ങളിലൂടെയാണ് കസ്തൂരിമാന്റെ കഥ പറയുന്നത് . | [
{
"start": 25,
"end": 28,
"label": "character name"
}
] |
mal_471-s14 | മലര്വാടി ആര്ട്സ് ക്ലബ്, തട്ടത്തിന് മറയത്ത്, ആര്ട്ടിസ്റ്റ്, ഉയരെ തുടങ്ങിയ സിനിമകളിലെല്ലാം നടന് അഭിനയിച്ചിരുന്നു . | [
{
"start": 0,
"end": 22,
"label": "film"
},
{
"start": 24,
"end": 42,
"label": "cultural reference / film"
},
{
"start": 44,
"end": 57,
"label": "film"
},
{
"start": 59,
"end": 63,
"label": "film"
}
] |
mal_471-s15 | തിരക്കുകള്ക്കിടെയിലും തന്റെ പുതിയ വിശേഷങ്ങള് പങ്കുവെച്ച് സോഷ്യല് മീഡിയയിലും എത്താറുണ്ട് ശ്രീറാം . | [
{
"start": 57,
"end": 70,
"label": "social platform"
}
] |
mal_471-s16 | അതേസമയം ശ്രീറാം രാമചന്ദ്രന്റെതായി വന്ന പുതിയ കുറിപ്പ് സോഷ്യല് മീഡിയയില് വൈറലായിരുന്നു . | [
{
"start": 8,
"end": 27,
"label": "person"
},
{
"start": 54,
"end": 67,
"label": "social platform"
}
] |
mal_471-s18 | ശ്രീറാം എന്ന വ്യാജേന ഒരാള് പല ആളുകള്ക്കായി വാട്സ്അപ്പ് സന്ദേശങ്ങള് അയച്ചിരുന്നു . | [
{
"start": 43,
"end": 54,
"label": "instant messaging app"
}
] |
mal_471-s26 | ശ്രീറാം രാമചന്ദ്രന് സോഷ്യല് മീഡിയയില് കുറിച്ചു. | [
{
"start": 0,
"end": 19,
"label": "person"
},
{
"start": 20,
"end": 33,
"label": "social platform"
}
] |
mal_1526-s0 | ‘ 100 മീറ്റർ സിക്സ് 10 റൺസായിരിക്കണം ’: ഏകദിനത്തിൽ ദൈർഘ്യമേറിയ സിക്സുകൾക്ക് കൂടുതൽ റൺസ് വേണമെന്ന് രോഹിത് ശർമ്മ|Rohit Sharma | [
{
"start": 2,
"end": 12,
"label": "measurement / quantity, distance"
},
{
"start": 13,
"end": 19,
"label": "sporting term / cricket term"
},
{
"start": 98,
"end": 110,
"label": "person"
},
{
"start": 111,
"end": 123,
"label": "person"
}
] |
mal_1526-s1 | ഒക്ടോബർ എട്ടിന് ടീം ഇന്ത്യ ഓസ്ട്രേലിയയുമായി ലോകകപ്പ് 2023 ലെ ആദ്യ മത്സരം കളിക്കും . | [
{
"start": 16,
"end": 26,
"label": "sports team"
},
{
"start": 27,
"end": 37,
"label": "location / country"
},
{
"start": 44,
"end": 57,
"label": "event"
}
] |
mal_1526-s2 | ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് പ്രതീക്ഷകളൊടെയാണ് ഇന്ത്യ വേൾഡ് കപ്പിനിറങ്ങുന്നത് . | [
{
"start": 0,
"end": 10,
"label": "role"
},
{
"start": 11,
"end": 23,
"label": "person"
},
{
"start": 46,
"end": 52,
"label": "country"
}
] |
mal_1526-s3 | 2011 നു ശേഷം ഇന്ത്യയിൽ നടക്കുന്ന വേൾഡ് കപ്പിൽ കിരീടത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 13,
"end": 19,
"label": "country"
},
{
"start": 71,
"end": 77,
"label": "country"
}
] |
mal_1526-s4 | ടൂർണമെന്റിന് മുന്നോടിയായി പ്രശസ്ത ക്രിക്കറ്റ് ജേണലിസ്റ്റ് വിമൽ കുമാറുമായി നടത്തിയ അഭിമുഖത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ രസകരമായ ചില ചിന്തകൾ വെളിപ്പെടുത്തി.മാധ്യമപ്രവർത്തകനായ വിമൽ കുമാർ തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനോട് ക്രിക്കറ്റിന്റെ ആവേശം വർധ... | [
{
"start": 34,
"end": 45,
"label": "sport"
},
{
"start": 94,
"end": 100,
"label": "country"
},
{
"start": 102,
"end": 113,
"label": "sport"
},
{
"start": 186,
"end": 196,
"label": "person"
},
{
"start": 212,
"end": 220,
"label": "platform"
... |
mal_1526-s8 | ” ബാറ്റർ 90 മീറ്റർ സിക്സ് അടിച്ചാൽ 8 റൺസ് വേണം . | [
{
"start": 9,
"end": 18,
"label": "measurement / quantity, distance"
},
{
"start": 19,
"end": 25,
"label": "sporting term / cricket term"
},
{
"start": 35,
"end": 41,
"label": "quantity"
}
] |
mal_1526-s9 | 100 മീറ്റർ സിക്സാണെങ്കിൽ 10 റൺസ് വേണം . | [
{
"start": 0,
"end": 10,
"label": "measurement / quantity, distance"
},
{
"start": 25,
"end": 32,
"label": "quantity"
}
] |
mal_1526-s10 | ക്രിസ് ഗെയ്ലിനെപ്പോലുള്ളവർ തമാശയ്ക്കായി 100 മീറ്റർ സിക്സറുകൾ അടിച്ചു, വെറും 6 മാത്രമാണ് ലഭിച്ചത് ” ക്യാപ്റ്റൻ പറഞ്ഞു . | [
{
"start": 40,
"end": 50,
"label": "measurement / quantity, distance"
},
{
"start": 99,
"end": 109,
"label": "role"
}
] |
mal_1526-s11 | Rohit Sharma is all set to become the greatest six hitter of all time . pic.twitter.com/JdBQWWZEua— R A T N I S H (@ LoyalSachinFan) September 27, 2023 | [
{
"start": 0,
"end": 12,
"label": "person"
},
{
"start": 100,
"end": 113,
"label": "person"
},
{
"start": 117,
"end": 131,
"label": "username"
},
{
"start": 133,
"end": 151,
"label": "date"
}
] |
mal_1526-s12 | 553 സിക്സറുകളുമായി ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സുകൾ അടിച്ച താരമാണ് ക്രിസ് ഗെയ്ൽ.ഇന്ത്യയുടെ നായകൻ രോഹിത് ശർമ്മ 551 സിക്സറുകളുമായി രണ്ടാം സ്ഥാനത്താണ്.524 മത്സരങ്ങളിൽ നിന്ന് 476 കരിയർ സിക്സറുകൾ നേടിയ പാകിസ്ഥാൻ ബാറ്റ്സ്മാൻ ഷാഹിദ് അഫ്രീദിയാണ് മൂന്നാം സ്ഥാനത്ത്.2002-2016 വർഷത്തിൽ 432 മത്സരങ്ങളിൽ നിന്ന് 398 സിക്സറുകൾ നേടി... | [
{
"start": 0,
"end": 3,
"label": "quantity"
},
{
"start": 71,
"end": 83,
"label": "person"
},
{
"start": 84,
"end": 90,
"label": "country"
},
{
"start": 101,
"end": 113,
"label": "person"
},
{
"start": 114,
"end": 117,
"label": "quantity"
... |
mal_1302-s0 | ന്യൂഡെൽഹി: മൂന്ന് സംസ്ഥാനങ്ങളിലെ 15 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും . | [
{
"start": 0,
"end": 9,
"label": "location / city"
},
{
"start": 33,
"end": 35,
"label": "quantity"
}
] |
mal_1302-s1 | മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, അശോക് ചവാൻ, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, എൽ മുരുഗൻ എന്നിവർ ഉൾപ്പടെ 56 സീറ്റുകളിലേക്കുള്ള 41 നേതാക്കളെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു . | [
{
"start": 4,
"end": 12,
"label": "organization / political party"
},
{
"start": 21,
"end": 33,
"label": "person"
},
{
"start": 35,
"end": 41,
"label": "political party"
},
{
"start": 51,
"end": 60,
"label": "person"
},
{
"start": 62,
"end": 72... |
mal_1302-s2 | കോൺഗ്രസ്, സമാജ്വാദി എംഎൽഎൽമാർ ക്രോസ് വോട്ടിങ് ചെയ്യുമോ എന്ന ആശങ്കക്കിടയിലാണ് രാജ്യസഭയിൽ മൽസരം ഒരുങ്ങുന്നത് . | [
{
"start": 0,
"end": 8,
"label": "organization / political party"
}
] |
mal_1302-s3 | ഉത്തർപ്രദേശിൽ ബിജെപി എട്ട് സ്ഥാനാർഥികളെയാണ് നിർത്തിയിരിക്കുന്നത് . | [
{
"start": 14,
"end": 20,
"label": "political party"
},
{
"start": 21,
"end": 26,
"label": "quantity"
}
] |
mal_1302-s4 | രണ്ടു പാർട്ടിയിലെയും എംഎൽഎമാർ പ്രതീക്ഷിച്ച പോലെ വോട്ട് രേഖപ്പെടുത്തുകയാണെങ്കിൽ ബിജെപിക്ക് ഏഴും സമാജ്വാദി പാർട്ടിക്ക് രണ്ടും അംഗങ്ങളെ വീതം എതിരില്ലാതെ അയക്കാൻ സാധിക്കും . | [
{
"start": 79,
"end": 85,
"label": "political party"
},
{
"start": 95,
"end": 112,
"label": "organization / political party"
},
{
"start": 117,
"end": 123,
"label": "quantity"
}
] |
mal_1302-s5 | മുൻ കേന്ദ്രമന്ത്രി ആർപിഎൻ സിങ്, മുൻ എംപി ചൗധരി തേജ്വിർ സിങ്, മുതിർന്ന സംസ്ഥാന നേതാവ് അമർപാൽ മൗര്യ, മുൻ മന്ത്രി സംഗീത ബാലവന്ത്, പാർട്ടി വക്താവ് സുധാൻഷു ത്രിവേദി, മുൻ എംഎൽഎ സാധന സിങ്, മുൻ ആഗ്ര മേയർ നവീൻ ജെയ്ൻ എന്നിവരെയാണ് ബിജെപി മൽസരത്തിനായി നിർത്തിയിരിക്കുന്നത് . | [
{
"start": 19,
"end": 30,
"label": "person"
},
{
"start": 41,
"end": 59,
"label": "person"
},
{
"start": 85,
"end": 97,
"label": "person"
},
{
"start": 111,
"end": 125,
"label": "person"
},
{
"start": 143,
"end": 159,
"label": "person"
},... |
mal_1302-s6 | ഇതിന് പുറമെ ബിജെപി എട്ടാം സ്ഥാനാർഥിയായി സഞ്ജയ് സേത്തിനെ രംഗത്തിറക്കിയതോടെ ഒരു സീറ്റിൽ ശക്തമായ മൽസരമാണ് നടക്കുന്നത് . | [
{
"start": 12,
"end": 18,
"label": "political party"
},
{
"start": 40,
"end": 51,
"label": "person"
}
] |
mal_1302-s7 | സമാജ്വാദി പാർട്ടി ക്യാമ്പിൽ നിന്നുടെ ക്രോസ് വോട്ടിലൂടെ ഈ സീറ്റ് ഉറപ്പിക്കാൻ സാധിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത് . | [
{
"start": 0,
"end": 17,
"label": "organization / political party"
},
{
"start": 93,
"end": 99,
"label": "political party"
}
] |
mal_1302-s8 | എസ്പിയുടെ പത്ത് എംഎൽഎമാർ ബിജെപിയുമായി അടുത്ത ബന്ധം പുലർത്തുന്നതായി ബിജെപി അവകാശപ്പെട്ടിരുന്നു . | [
{
"start": 0,
"end": 5,
"label": "organization / political party"
},
{
"start": 25,
"end": 31,
"label": "political party"
},
{
"start": 67,
"end": 73,
"label": "political party"
}
] |
mal_1302-s9 | എസ്പി നേതൃത്വം ഇത് നിഷേധിച്ചിട്ടുണ്ട് . | [
{
"start": 0,
"end": 5,
"label": "organization / political party"
}
] |
mal_1302-s10 | എന്നാൽ, അഭ്യൂഹം ശരിവെച്ചുകൊണ്ട് എട്ട് എസ്പി എംഎൽഎമാർ അധ്യക്ഷൻ അഖിലേഷ് യാദവ് നടത്തിയ അത്താഴവിരുന്നിലും യോഗത്തിലും പങ്കെടുത്തില്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട് . | [
{
"start": 32,
"end": 37,
"label": "quantity"
},
{
"start": 38,
"end": 43,
"label": "organization / political party"
},
{
"start": 62,
"end": 75,
"label": "person"
}
] |
mal_1302-s11 | ഇവർ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പിന്തുണ നൽകിയേക്കും . | [
{
"start": 28,
"end": 34,
"label": "political party"
}
] |
mal_1302-s12 | അഭിനേത്രി ജയാ ബച്ചൻ, വിരമിച്ച ഐഎഎസ് ഓഫീസർ അലോക് രഞ്ജൻ, ദളിത് നേതാവ് ലാൽ സുമൻ എന്നിവരാണ് സമാജ്വാദി പാർട്ടിയുടെ സ്ഥാനാർഥികൾ. | [
{
"start": 10,
"end": 19,
"label": "person"
},
{
"start": 30,
"end": 35,
"label": "government organization"
},
{
"start": 42,
"end": 53,
"label": "person"
},
{
"start": 55,
"end": 60,
"label": "social group"
},
{
"start": 68,
"end": 76,
"la... |
mal_1722-s0 | പുതിയ ലുക്കില് സിമ്പു 'ഈശ്വരൻ' ഉടന്Published at Nov 2, 2020 10:57 AM | [
{
"start": 15,
"end": 21,
"label": "person / actor"
},
{
"start": 23,
"end": 29,
"label": "cultural reference / movie"
},
{
"start": 48,
"end": 68,
"label": "date and time"
}
] |
mal_1722-s1 | ലോക്ക്ഡൗൺ കാലത്ത് 100 കടന്ന ശരീരഭാരം 71ൽ എത്തിച്ചിരിക്കുകയാണ് നടൻ . | [
{
"start": 18,
"end": 21,
"label": "quantity"
},
{
"start": 28,
"end": 36,
"label": "measurement"
},
{
"start": 37,
"end": 39,
"label": "quantity"
}
] |
mal_1722-s3 | തന്റെ മാറ്റത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കും പ്രചോദനമായി ഒപ്പം നിന്നവർക്കും ആരാധകർക്കുമടക്കം നന്ദി പറഞ്ഞു കൊണ്ടാണ് പുതിയ ചിത്രങ്ങൾ സിമ്പു പുറത്തുവിട്ടത് . | [
{
"start": 132,
"end": 138,
"label": "person / actor"
}
] |
mal_1722-s4 | സുശീന്ദ്രന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ഈശ്വരൻ' എന്ന ചിത്രത്തിനുവേണ്ടി 30 കിലോ ഭാരമാണ് സിമ്പു കുറച്ചത് . | [
{
"start": 39,
"end": 45,
"label": "cultural reference / movie"
},
{
"start": 70,
"end": 77,
"label": "quantity (weight)"
},
{
"start": 86,
"end": 92,
"label": "person / actor"
}
] |
mal_1722-s5 | പുലർച്ചെ 4.30 മുതൽ സിമ്പു വർക്കൗട്ടുകൾ തുടങ്ങും . | [
{
"start": 9,
"end": 13,
"label": "time"
},
{
"start": 19,
"end": 25,
"label": "person / actor"
}
] |
mal_1722-s7 | ആഹാരത്തിൽ നിന്ന് നോൺ-വെജ്, ജങ്ക് ഫുഡ് എന്നിവ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട് . | [
{
"start": 17,
"end": 25,
"label": "food category"
},
{
"start": 27,
"end": 37,
"label": "food category"
}
] |
mal_1722-s8 | സാലഡുകൾ പോലുള്ള ഭക്ഷണങ്ങളിലേക്ക് മാറി . | [
{
"start": 0,
"end": 7,
"label": "food category"
}
] |
mal_1722-s9 | കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണ ക്രമങ്ങളിലൂടെയുമാണ് സിമ്പു ലക്ഷ്യത്തിൽ എത്തിയതെന്ന് സന്ദീപ് പറയുന്നു . | [
{
"start": 54,
"end": 60,
"label": "person / actor"
}
] |
mal_1722-s10 | ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സന്ദീപ് ഇക്കാര്യം പറഞ്ഞത് . | [
{
"start": 0,
"end": 16,
"label": "organization / news organization"
}
] |
mal_1722-s11 | അതേസമയം, സിമ്പുവിന്റെ പുതിയ ലുക്കിന് പിന്നിൽ കഠിനാധ്വാനവും സമർപ്പണവുമാണെന്ന് സഹോദരി ഇലാക്കിയ പറയുന്നു . | [
{
"start": 9,
"end": 15,
"label": "person / actor"
},
{
"start": 84,
"end": 92,
"label": "person (sister)"
}
] |
mal_1722-s12 | 'ശരീരഭാരം കുറയ്ക്കുക എന്നതിനേക്കാൾ സ്വന്തം ലക്ഷ്യങ്ങളെ തിരിച്ചറിയുക എന്നതാണ് ഈ മാറ്റം . | [
{
"start": 1,
"end": 9,
"label": "measurement"
}
] |
mal_1722-s13 | സിമ്പുവിന്റെ ഫിറ്റ്നസ് യാത്രയിൽ കുറച്ചുദിവസം ഒപ്പമുണ്ടായിരുന്നു . | [
{
"start": 0,
"end": 6,
"label": "person / actor"
}
] |
mal_1722-s15 | ആ ഇച്ഛാശക്തിക്ക് മുന്നിൽ നമസ്കരിക്കുന്നു', ഇലാക്കിയ ട്വീറ്റ് ചെയ്തു . | [
{
"start": 43,
"end": 51,
"label": "person (sister)"
}
] |
mal_1722-s16 | Simbu is a favorite of South Indian film fans . | [
{
"start": 23,
"end": 45,
"label": "demographic group"
}
] |
mal_1722-s19 | Mar 4, 2021 08:24 PM | [
{
"start": 0,
"end": 20,
"label": "date and time"
}
] |
mal_1722-s20 | Feb 20, 2021 08:30 PM | [
{
"start": 0,
"end": 21,
"label": "date and time"
}
] |
mal_1722-s21 | Feb 20, 2021 07:37 PM | [
{
"start": 0,
"end": 21,
"label": "date and time"
}
] |
mal_1722-s22 | Feb 19, 2021 07:41 PM | [
{
"start": 0,
"end": 21,
"label": "date and time"
}
] |
mal_1722-s23 | Feb 19, 2021 07:22 PM | [
{
"start": 0,
"end": 21,
"label": "date and time"
}
] |
mal_1722-s24 | Feb 19, 2021 07:07 PM | [
{
"start": 0,
"end": 21,
"label": "date and time"
}
] |
mal_1722-s25 | Feb 19, 2021 06:46 PM | [
{
"start": 0,
"end": 21,
"label": "date and time"
}
] |
mal_1704-s0 | 8152 ആളുകൾക്കാണ് ഡിസംബറിൽ 108 ആംബുലൻസിന്റെ സേവനം നൽകാൻ സാധിച്ചത്...Chuttuvattom1, Jan 2020, 8:07 PM IST | [
{
"start": 0,
"end": 4,
"label": "quantity"
},
{
"start": 26,
"end": 29,
"label": "emergency service number"
},
{
"start": 67,
"end": 80,
"label": "publication/website"
},
{
"start": 82,
"end": 90,
"label": "date"
},
{
"start": 92,
"end": 103,
... |
mal_1704-s1 | പുതവര്ഷ ദിനത്തില് ഷാമിനയ്ക്കും കുഞ്ഞിനും തുണയായി '108' ആംബുലന്സ് | [
{
"start": 18,
"end": 23,
"label": "person"
},
{
"start": 50,
"end": 53,
"label": "emergency service number"
}
] |
mal_1704-s2 | തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ ബന്ധുക്കൾ അറിയിച്ചെങ്കിലും അമ്മയുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യനില കൂടുതൽ വഷളാകുന്നുയെന്ന് മനസിലാക്കിയ പ്രിയ ആംബുലൻസ് കടക്കൽ സർക്കാർ ആശുപത്രിയിലേക്ക് കയറ്റാൻ ആവശ്യപ്പെട്ടു | [
{
"start": 17,
"end": 34,
"label": "hospital type"
},
{
"start": 116,
"end": 125,
"label": "medical concept"
},
{
"start": 188,
"end": 191,
"label": "vehicle"
}
] |
mal_1704-s3 | Chuttuvattom24, Dec 2019, 8:12 AM IST | [
{
"start": 0,
"end": 14,
"label": "publication/website"
},
{
"start": 16,
"end": 24,
"label": "date"
},
{
"start": 26,
"end": 37,
"label": "time"
}
] |
mal_1704-s4 | കാറിനുള്ളില് യുവതി പ്രസവിച്ചു; രക്ഷകരായി '108 ആംബുലൻസ്' ജീവനക്കാര് | [
{
"start": 42,
"end": 54,
"label": "product / emergency service"
}
] |
mal_1704-s5 | കാർ അരകിലോമീറ്റർ പിന്നിട്ടപ്പോഴേക്കും നിമിഷയുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയായി . | [
{
"start": 0,
"end": 3,
"label": "vehicle"
},
{
"start": 4,
"end": 16,
"label": "distance"
},
{
"start": 38,
"end": 43,
"label": "person"
}
] |
mal_1704-s6 | തുടർന്ന് കാറിനുള്ളിൽ വെച്ച് തന്നെ യുവതിയുടെ പ്രസവം എടുക്കുകയായിരുന്നു . | [
{
"start": 44,
"end": 50,
"label": "scientific concept"
}
] |
mal_1704-s7 | Chuttuvattom11, Dec 2019, 9:57 AM IST | [
{
"start": 0,
"end": 14,
"label": "publication/website"
},
{
"start": 16,
"end": 24,
"label": "date"
},
{
"start": 26,
"end": 37,
"label": "time"
}
] |
mal_1704-s8 | 108 ല് വിളിച്ചിട്ടും, വൃത്തിയാക്കിയില്ലെന്ന കാരണത്താല് പോയില്ല; ചികിത്സകിട്ടാതെ രോഗി മരിച്ചു | [
{
"start": 0,
"end": 3,
"label": "emergency service number"
}
] |
mal_1704-s10 | സമീപത്ത് മറ്റ് ആംബുലൻസ് ലഭിക്കാതെ വന്നതോടെ അര മണിക്കൂറിന് ശേഷമാണ് ഇസ്മയിലിനെ സ്വകാര്യ ആംബുലൻസ് വരുത്തി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകാൻ കഴിഞ്ഞത് . | [
{
"start": 77,
"end": 94,
"label": "emergency service"
}
] |
mal_1704-s11 | Chuttuvattom6, Nov 2019, 7:47 AM IST | [
{
"start": 0,
"end": 13,
"label": "publication/website"
},
{
"start": 15,
"end": 23,
"label": "date"
},
{
"start": 25,
"end": 36,
"label": "time"
}
] |
mal_1704-s12 | 'കനിവി' ന്റെ കരുതല്; വീട്ടിൽ പ്രസവിച്ച യുവതിക്ക് രക്ഷകരായി കനിവ് | [
{
"start": 1,
"end": 6,
"label": "person"
}
] |
mal_1704-s13 | 108 ആംബുലൻസ് രാത്രിയോടെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ലിജിയെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും ആരോഗ്യനില വശാളായി വീട്ടിലെ കിടപ്പുമുറിയിൽ വെച്ച് ലിജി പ്രസവിക്കുകയായിരുന്നു . | [
{
"start": 0,
"end": 12,
"label": "product / emergency service"
},
{
"start": 60,
"end": 64,
"label": "person"
},
{
"start": 119,
"end": 128,
"label": "medical concept"
},
{
"start": 168,
"end": 172,
"label": "person"
}
] |
mal_1704-s14 | ഉടൻ തന്നെ ബന്ധുക്കൾ 108 ആംബുലൻസിന്റെ സേവനം തേടി . | [
{
"start": 20,
"end": 23,
"label": "emergency service number"
}
] |
mal_1704-s15 | Chuttuvattom30, Oct 2019, 5:56 PM IST | [
{
"start": 0,
"end": 14,
"label": "publication/website"
},
{
"start": 16,
"end": 24,
"label": "date"
},
{
"start": 26,
"end": 37,
"label": "time"
}
] |
mal_1704-s17 | ഇതിനായി കേരള മെഡിക്കല് സര്വീസസ് കോര്പറേഷനില് ക്വാളിറ്റി അസിസ്റ്റന്റ് (നഴ്സിംഗ്) - കെംപ് എന്ന തസ്തിക സൃഷ്ടിച്ച് ഉത്തരവ് പുറപ്പെടുവിച്ചു . | [
{
"start": 45,
"end": 87,
"label": "job title"
}
] |
mal_1704-s18 | ഇത്തരം രക്ഷാപ്രവര്ത്തനം നടത്തുന്നവര് സമൂഹത്തിന് മാതൃകയാണെന്ന് മന്ത്രി കെ.കെ . ശൈലജ പറഞ്ഞു. | [
{
"start": 70,
"end": 82,
"label": "person"
}
] |
mal_106-s0 | സന്ധ്യ നടുങ്ങി നിൽക്കുകയാണ്, മുന്നിൽ ഫഹദും വനജയും … .. | [
{
"start": 0,
"end": 6,
"label": "person"
},
{
"start": 43,
"end": 46,
"label": "person"
}
] |
mal_106-s4 | ഞങ്ങൾ എല്ലാം പറയാം ടീച്ചർ… .. | [
{
"start": 19,
"end": 25,
"label": "occupation"
}
] |
mal_106-s10 | ഇത് സിനിമയല്ല, ജീവിതമാണ്… . | [
{
"start": 4,
"end": 9,
"label": "art form"
}
] |
mal_106-s14 | മാഷുടെകൂടെ അഭിപ്രായം കേട്ടതിന് ശേഷം, സ്കൂൾ പ്രധാനഅധ്യാപകനെ വിളിച്ചു വിവരം ധരിപ്പിച്ചു … .. | [
{
"start": 37,
"end": 42,
"label": "organization"
}
] |
mal_106-s15 | കുട്ടികളെ ഇപ്പോൾ ഇത് മാൻമിസ്സിംഗ് കേസ് ആണ് … | [
{
"start": 21,
"end": 38,
"label": "legal case"
}
] |
mal_106-s19 | ഇല്ല ടീച്ചർ, ഞങ്ങൾ ഇനി അവിവേകം ഒന്നും കാട്ടില്ല .. | [
{
"start": 5,
"end": 11,
"label": "occupation"
}
] |
mal_106-s21 | ഞങ്ങൾക്ക് പരീക്ഷയെഴുതണം ടീച്ചർ . | [
{
"start": 10,
"end": 16,
"label": "event"
},
{
"start": 24,
"end": 30,
"label": "occupation"
}
] |
mal_106-s25 | അവരുടെ സംസാരത്തിനിടയ്ക്ക് അവിടെ പോലീസ് വാഹനം വന്നു … | [
{
"start": 32,
"end": 44,
"label": "vehicle"
}
] |
mal_106-s26 | കാര്യങ്ങൾ എല്ലാം തിരക്കി അവർ കുട്ടികളെ കസ്റ്റഡിയിൽ എടുത്തു … | [
{
"start": 39,
"end": 47,
"label": "legal status"
}
] |
mal_106-s27 | പോലീസ് സ്റ്റേഷനിൽ കുട്ടികളുടെ ബന്ധുക്കൾ എത്തിയിരുന്നു .. | [
{
"start": 0,
"end": 6,
"label": "organization"
}
] |
mal_106-s29 | “ നാളെ കോടതിയിൽ ഹാജരാക്കി, കോടതി പറയുന്നതുപോലെ ചെയ്യാം ….നിങ്ങൾ എല്ലാരും ഇപ്പോൾ പോയിക്കൊള്ളുക .. | [
{
"start": 2,
"end": 6,
"label": "date"
},
{
"start": 7,
"end": 12,
"label": "organization / location"
},
{
"start": 27,
"end": 32,
"label": "organization / location"
}
] |
mal_106-s30 | നാളെ കോടതിയിൽ വന്നാൽ മതി … . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 5,
"end": 10,
"label": "organization / location"
}
] |
mal_106-s31 | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കളുടെ കൂടെ പോകാനും വേറെ കുസുകൾ ഉണ്ടെങ്കിൽ അത് വേറെ വേറെ കൊടുക്കാനും ഉത്തരവായിക്കൊണ്ട് കോടതി പിരിഞ്ഞു … | [
{
"start": 128,
"end": 133,
"label": "organization / location"
}
] |
mal_106-s32 | വാർത്തകൾ പൊടിപൂരമാക്കി അനവധിനാളുകൾ… .. | [
{
"start": 23,
"end": 34,
"label": "cultural reference"
}
] |
mal_106-s33 | പരീക്ഷയുടെ ചൂടെല്ലാം അടങ്ങിയ ഒരു നാൾ . | [
{
"start": 0,
"end": 6,
"label": "event"
}
] |
mal_106-s35 | പെൺകുട്ടി ഗർഭിണിയാണ് .. | [
{
"start": 10,
"end": 16,
"label": "medical condition"
}
] |
mal_106-s36 | ഫഹദിനെതിരെ ബാലപീഡനത്തിനായി കേസുമായി വനജയുടെ വീട്ടുകാർ . | [
{
"start": 36,
"end": 53,
"label": "organization"
}
] |
mal_106-s37 | ഫഹദ് പീഡിപ്പിച്ചതല്ല, ഉഭയകക്ഷി സമ്മതത്തോടെയാണ് എന്ന് വനജ കോടതിയിൽ… . | [
{
"start": 0,
"end": 4,
"label": "person"
},
{
"start": 53,
"end": 56,
"label": "person"
},
{
"start": 57,
"end": 62,
"label": "organization / location"
}
] |
mal_809-s0 | 2018ല് യു.എസ് . ഓപ്പണില് ഫ്രഞ്ച് താരം ആലിസ് കോര്നെറ്റ് കോര്ട്ടിന് പുറകില് വെച്ച് ടോപ് മാറിയപ്പോള് സ്പോര്ട്സ് ബ്രാ പുറത്തുകണ്ടു എന്നതിന്റെ പേരില് വാണിങ്ങായിരുന്നു നേരിട്ടത് . | [
{
"start": 0,
"end": 4,
"label": "year / date"
},
{
"start": 25,
"end": 54,
"label": "person"
},
{
"start": 81,
"end": 85,
"label": "position"
},
{
"start": 98,
"end": 113,
"label": "product"
}
] |
mal_809-s1 | കായികതാരങ്ങളുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണിതെന്നായിരുന്നു അധികൃതര് പറഞ്ഞത് . | [
{
"start": 0,
"end": 5,
"label": "concept"
}
] |
mal_809-s2 | സംഭവത്തില് പ്രതിഷേധം കനത്തതോടെ യു.എസ് . ഓപ്പണ് അധികൃതര് മാപ്പ് രേഖപ്പെടുത്തിയിരുന്നു . | [
{
"start": 11,
"end": 20,
"label": "event"
},
{
"start": 31,
"end": 46,
"label": "event"
}
] |
mal_809-s3 | 2019ല് അമേരിക്കന് ടെന്നിസ് ഇതിഹാസം സെറീന വില്യംസിന്റെ ഫുള് ബോഡി ക്യാറ്റ് സ്യൂട്ട് ഫ്രഞ്ച് ഓപ്പണ് അധികൃതര് അനുവദിച്ചില്ല . | [
{
"start": 0,
"end": 4,
"label": "year / date"
},
{
"start": 18,
"end": 26,
"label": "sport"
},
{
"start": 54,
"end": 81,
"label": "product"
},
{
"start": 82,
"end": 105,
"label": "organization"
}
] |
mal_809-s4 | ഇതിനൊക്കെ മുന്പ് 1985ല് ടെന്നിസ് താരം ആന് വൈറ്റ് ധരിച്ച മുഴുക്കൈ വസ്ത്രം അനുയോജ്യമല്ലെന്നായിരുന്നു വിമ്പിള്ഡണ് അധികൃതര് സ്വീകരിച്ച നിലപാട് . | [
{
"start": 17,
"end": 21,
"label": "year / date"
},
{
"start": 24,
"end": 32,
"label": "sport"
},
{
"start": 38,
"end": 48,
"label": "person"
},
{
"start": 99,
"end": 110,
"label": "event"
}
] |
mal_809-s5 | ഇത്തരത്തില് ടെന്നിസില് മാത്രമല്ല, മറ്റു പല കായിക മത്സരങ്ങളിലും സ്ത്രീകള് അവരുടെ ഇഷ്ടവും കംഫര്ട്ടും അടിസ്ഥാനമാക്കി ധരിക്കുന്ന വ്സ്ത്രങ്ങളുടെ പേരില് കടുത്ത വിവേചനത്തിന് വിധേയമായിട്ടുണ്ട് . | [
{
"start": 43,
"end": 48,
"label": "concept"
}
] |
mal_809-s6 | കായിക മത്സരങ്ങളിലെ യൂണിഫോം സംബന്ധിച്ച് സ്ത്രീകള്ക്കും പുരുഷന്മാര്ക്കുമുള്ള നിയമങ്ങളില് തന്നെ ഈ വിവേചനം വ്യക്തമാണെന്നാണ് വിദഗ്ധര് ചൂണ്ടിക്കാണിക്കുന്നത് . | [
{
"start": 0,
"end": 5,
"label": "concept"
}
] |
mal_809-s9 | സ്പോര്ട്സും അതിലൈംഗികവത്കരണവും സ്ത്രീകള് മത്സരിക്കുന്ന കായിക ഇനങ്ങളെ അതിലൈംഗികവത്കരിക്കുന്നുവെന്ന പരാതികള് വിവിധ ഘട്ടങ്ങളിലായി ഉയര്ന്നുവന്നിട്ടുണ്ട് . | [
{
"start": 55,
"end": 60,
"label": "concept"
}
] |
mal_809-s10 | ജിംനാസ്റ്റിക്സ്, ബീച്ച് വോളിബോള്, ബീച്ച് ഹാന്ഡ് ബോള്, നീന്തല് തുടങ്ങിയ മത്സരങ്ങളാണ് ഏറ്റവും കൂടുതല് സെക്ഷ്വലൈസ് ചെയ്യപ്പെടുന്ന കായിക ഇനങ്ങളായി കണക്കാക്കപ്പെടുന്നത് . | [
{
"start": 0,
"end": 15,
"label": "sport"
},
{
"start": 17,
"end": 32,
"label": "sport"
},
{
"start": 34,
"end": 52,
"label": "sport"
},
{
"start": 54,
"end": 61,
"label": "sport"
},
{
"start": 127,
"end": 132,
"label": "concept"
}
] |
mal_809-s12 | ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് കായിക ഇനങ്ങള് സംപ്രക്ഷേണം ചെയ്യുന്നതില് പുതിയ തീരുമാനം കെക്കൊള്ളുന്നതായി ഒളിംപിക് ബ്രോഡ്കാസ്റ്റിംഗ് സര്വീസ് കഴിഞ്ഞ ദിവസം അറിയിച്ചത് . | [
{
"start": 27,
"end": 36,
"label": "event"
},
{
"start": 62,
"end": 67,
"label": "concept"
},
{
"start": 135,
"end": 169,
"label": "organization"
}
] |
mal_809-s13 | സ്പോര്ട്സ് ദൃശ്യങ്ങള്ക്കാണ് തങ്ങള് പ്രാധാന്യം കൊടുക്കുക അല്ലാതെ ലൈംഗികത കലര്ന്ന ദൃശ്യങ്ങള്ക്കായിരിക്കില്ലെന്നാണ് അധികൃതര് പറഞ്ഞത് . | [
{
"start": 64,
"end": 71,
"label": "concept"
}
] |
mal_809-s16 | വനിതാ കായിക താരങ്ങള് എന്ത് ധരിക്കണം എന്ത് ധരിക്കാന് പാടില്ലായെന്ന് തീരുമാനിക്കുന്നത് ആരാണ്? | [
{
"start": 6,
"end": 11,
"label": "concept"
}
] |
mal_809-s17 | സാധാരണയായി ഓരോ കായിക ഇനത്തിന്റെയും ഏറ്റവും ഉയര്ന്ന അന്താരാഷ്ട്ര ബോഡിയാണ് യൂണിഫോം സംബന്ധിച്ച തീരുമാനമെടുക്കുന്നത്. | [
{
"start": 15,
"end": 20,
"label": "concept"
}
] |
mal_2210-s1 | ഡോവലിന്റെ ഇടപെടലിനു ശേഷമാണ് മാർച്ച് 27, 28, 29 തീയ്യതികളിൽ തങ്ങളുടെ 167 പ്രവർത്തകരെ ആശുപത്രിയിലെത്തിക്കാനും പള്ളി അണുവിമുക്തമാക്കാനും മർക്കസ് തയ്യാറായതെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു . | [
{
"start": 0,
"end": 9,
"label": "person"
},
{
"start": 28,
"end": 46,
"label": "date"
},
{
"start": 68,
"end": 71,
"label": "quantity"
},
{
"start": 158,
"end": 175,
"label": "organization / news organization"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.