id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_2210-s2
വിവിധ സംസ്ഥാനക്കാരും വിദേശികളും വ്യാപകമായി കോവിഡ് നിരീക്ഷണത്തിലായതോടെ തബ്ലീഗി ജമാഅത്ത് പ്രാർത്ഥനാ സമ്മേളത്തിനു വേദിയൊരുക്കിയ ദക്ഷിണ ഡൽഹിയിലുള്ള നിസാമുദീനിലെ അലാമി മർക്കസ് ബാംഗിൾവാലി മസ്ജിദ് കഴിഞ്ഞ ദിവസം ഒഴിപ്പിച്ചിരുന്നു .
[ { "start": 43, "end": 49, "label": "scientific concept / disease" }, { "start": 70, "end": 86, "label": "organization / religious organization" }, { "start": 125, "end": 136, "label": "location" }, { "start": 144, "end": 170, "label": "location" }, { ...
mal_2210-s3
തബ്ലീഗി ജമാഅത്തിന്റെ ആസ്ഥാനമായ നിസാമുദീൻ മർക്കസിലെ ആറു നില കെട്ടിടത്തിൽ ആയിരത്തിലേറെ പേർ താമസിച്ചിരുന്നു .
[ { "start": 31, "end": 40, "label": "location" } ]
mal_2210-s6
128 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു അതിനിെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 128 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു .
[ { "start": 0, "end": 3, "label": "quantity" }, { "start": 12, "end": 18, "label": "scientific concept / disease" }, { "start": 76, "end": 79, "label": "quantity" }, { "start": 88, "end": 94, "label": "scientific concept / disease" } ]
mal_2210-s8
സമ്മേളനത്തിൽ പങ്കെടുത്ത ഇന്തോനേഷ്യയിൽനിന്നും എത്തിയ ഏഴുപേരിൽ നിന്നാണ് രോഗം പകർന്നതെന്നാണ് വിവരം .
[ { "start": 24, "end": 34, "label": "location / country" } ]
mal_2210-s10
തമിഴ്നാട്ടിൽ 124 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു .
[ { "start": 0, "end": 9, "label": "state" }, { "start": 13, "end": 16, "label": "quantity" }, { "start": 25, "end": 31, "label": "scientific concept / disease" } ]
mal_2210-s11
ഇതിൽ 80 പേരും തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തിരുന്നു .
[ { "start": 5, "end": 7, "label": "quantity" } ]
mal_2210-s12
1500 പേർ തമിഴ്നാട്ടിൽ നിന്നും തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുക്കാനായി പോയിരുന്നു .
[ { "start": 0, "end": 4, "label": "quantity" }, { "start": 9, "end": 18, "label": "state" } ]
mal_2210-s13
ഇതിൽ 1130 പേരാണ് തിരിച്ചെത്തിയത് .
[ { "start": 5, "end": 9, "label": "quantity" } ]
mal_2210-s14
ഇതിൽ 515 പേരെ മാത്രമേ കണ്ടെത്താൻ സാധിച്ചിട്ടുള്ളൂ .
[ { "start": 5, "end": 8, "label": "quantity" } ]
mal_2210-s15
കണ്ടെത്തിയവരിൽ 80 പേർക്ക് ഇവിടെ കോവിഡ് ബാധ സ്ഥിരീകരിച്ചു .
[ { "start": 15, "end": 17, "label": "quantity" }, { "start": 32, "end": 38, "label": "scientific concept / disease" } ]
mal_2210-s16
308 പേരുടെ പരിശോധന ഫലം ഇനി വരാനുണ്ട് .
[ { "start": 0, "end": 3, "label": "quantity" } ]
mal_2210-s17
600 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട് .
[ { "start": 0, "end": 3, "label": "quantity" } ]
mal_2210-s19
തമിഴ്നാട്ടിൽ ഇന്നലെമാത്രം 57 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് .
[ { "start": 0, "end": 9, "label": "state" }, { "start": 26, "end": 28, "label": "quantity" } ]
mal_2210-s20
ഇതിൽ 50 പേരും തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തിരുന്നു .
[ { "start": 5, "end": 7, "label": "quantity" } ]
mal_2210-s24
തെലങ്കാനയിൽ 94 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട് .
[ { "start": 0, "end": 8, "label": "state" }, { "start": 12, "end": 14, "label": "quantity" } ]
mal_2210-s25
ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച 15 പേരും സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവരാണ് .
[ { "start": 0, "end": 9, "label": "day of the week" }, { "start": 28, "end": 30, "label": "quantity" } ]
mal_2210-s27
ആന്ധ്രയിൽ 44 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത് .
[ { "start": 0, "end": 6, "label": "location / state" }, { "start": 10, "end": 12, "label": "quantity" } ]
mal_726-s0
ബീജിംഗ്: കാണാതായ മലേഷ്യന് വിമാനത്തിന്റേതെന്ന് കരുതപ്പെടുന്ന ഭാഗങ്ങള് ചൈനീസ് സാറ്റലൈറ്റ് കണ്ടെത്തി .
[ { "start": 0, "end": 7, "label": "location / city" }, { "start": 17, "end": 23, "label": "country" }, { "start": 69, "end": 87, "label": "technology / satellite" } ]
mal_726-s1
22 മീറ്റര് നീളവും 30 മീറ്റര് വീതിയുമുള്ള വസ്തു ഇന്ത്യന് മഹാസമുദ്രത്തിലാണ് കണ്ടെത്തിയത് .
[ { "start": 0, "end": 10, "label": "quantity, length" }, { "start": 18, "end": 28, "label": "quantity, width" } ]
mal_726-s2
പ്രദേശത്ത് തിരച്ചില് നടത്തുന്നതിനായി മലേഷ്യന് കപ്പലുകള് തിരിച്ചിട്ടുണ്ട് .
[ { "start": 37, "end": 55, "label": "organization / naval vessel" } ]
mal_726-s3
ഇതുമായി ബന്ധപ്പെട്ട് കൂടുതല് വിവരങ്ങള് ഔദ്യോഗികമായി പുറത്തുവിടാന് ചൈന തയ്യാറായിട്ടില്ല .
[ { "start": 66, "end": 69, "label": "location / country" } ]
mal_726-s4
വിമാനത്തിന്റേതെന്ന് കരുതുന്ന ഭാഗങ്ങള് ഇന്ത്യന് മഹാസമുദ്രത്തില് കണ്ടെത്തിയതായി ഓസ്ട്രേലിയന് പ്രധാനമന്ത്രി വ്യാഴാഴ്ച്ച പറഞ്ഞിരുന്നു .
[ { "start": 78, "end": 104, "label": "position" }, { "start": 105, "end": 116, "label": "date / day of the week" } ]
mal_726-s5
നോര്വീജിയന് കപ്പലടക്കം പ്രദേശത്ത് തിരച്ചില് നടത്തിയിരുന്നെങ്കിലും മോശം കാലാവസ്ഥ കാരണം തിരച്ചില് തുടരാന് കഴിഞ്ഞിരുന്നില്ല .
[ { "start": 66, "end": 79, "label": "scientific concept" } ]
mal_726-s6
ക്വാലാലംപൂരില് നിന്ന് ബീജിംഗിലേക്ക് പോവുകയായിരുന്ന എം എച്ച് 370 എന്ന മലേഷ്യന് വിമാനം മാര്ച്ച് എട്ടിനാണ് കാണാതായത്.
[ { "start": 51, "end": 63, "label": "product / flight number" }, { "start": 69, "end": 75, "label": "country" } ]
mal_2351-s3
80 വയസ്സുള്ള മകന് ടോം കീറ്റിംഗ് 2016 ലാണ് ഈ വൃദ്ധ സദനത്തില് എത്തിയത് .
[ { "start": 18, "end": 31, "label": "person" }, { "start": 32, "end": 36, "label": "date / year" } ]
mal_2351-s5
വേവര്ട്രീക്കാരായ ഈ അമ്മയും മകനും സദാസമയവും ഒരുമിച്ചിരിക്കാന് ആഗ്രഹിക്കുന്നവരാണ് .
[ { "start": 0, "end": 9, "label": "place" } ]
mal_2351-s6
ഇവര് കെയര്ഹോമില് വച്ച് ഗെയിം കളിക്കുകയും അല്ലാത്തസമയം ടിവി കാണുകയും മറ്റ് വിനോദങ്ങളില് ഏര്പ്പെടുകയും ചെയ്ത് ജീവിതം മനോഹരമായി ആസ്വദിക്കുകയാണ് .
[ { "start": 23, "end": 28, "label": "cultural reference" }, { "start": 54, "end": 58, "label": "media" } ]
mal_2351-s9
തനിക്ക് ടോമിനോട് നിത്യവും ഗുഡ്നൈറ്റ് പറയാനും ഗുഡ് മോണിങ് പറയാനും സാധിക്കുന്നതിലും മിക്ക സമയങ്ങളിലും മകനോടൊത്ത് ചെലവിടാന് കഴിയുന്നതിലും സന്തോഷമാണെന്ന് അഡ പറയുന്നു .
[ { "start": 45, "end": 56, "label": "greeting" } ]
mal_2351-s10
അഡയ്ക്കും ഭര്ത്താവായ ഹാരിക്കും നാല് മക്കളാണുള്ളത് .
[ { "start": 21, "end": 25, "label": "person" } ]
mal_2351-s12
ബാര്ബറ, മാര്ഗി, ജാനെറ്റ് എന്നിവരാണ് മറ്റ് മക്കള് .
[ { "start": 0, "end": 6, "label": "person" }, { "start": 8, "end": 14, "label": "person" }, { "start": 16, "end": 24, "label": "person" } ]
mal_2351-s13
ഇതില് ജാനെറ്റ് 13ാം വയസില് മരിച്ചിരുന്നു .
[ { "start": 6, "end": 14, "label": "person" } ]
mal_2351-s16
കൊച്ചുമകള് ഡെബി ഹിഗാം വൃദ്ധസദനത്തില് മുത്തശ്ശിയുടേയും അമ്മാവന്റെയും പതിവ് സന്ദര്ശകയാണ് .
[ { "start": 11, "end": 21, "label": "person" } ]
mal_2351-s21
കഴിയുന്നത്ര സമയം ഇരുവരും ഒരുമിച്ചിരിക്കുന്നത് കാണാനാണ് തങ്ങളും ആഗ്രഹിക്കുന്നതെന്ന് കെയര്ഹോം മാനേജര് ഫിലിപ്പ് ദാനിയല്സ് പറഞ്ഞു.
[ { "start": 100, "end": 118, "label": "person" } ]
mal_1732-s0
തിരുവനന്തപുരം: തമിഴ്നാട്ടില് വ്യാപക നാശം വിതച്ച് കേരളത്തില് ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില് കനത്ത മഴയും നല്കിയ ഗജ ചുഴലിക്കാറ്റിന്റെ പിന്തുടര്ച്ചയായി ലക്ഷദ്വീപ് കടലില് വീണ്ടും ചുഴലിക്കാറ്റ് രൂപമെടുക്കുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം .
[ { "start": 0, "end": 13, "label": "location / city" }, { "start": 15, "end": 24, "label": "state" }, { "start": 49, "end": 53, "label": "location" }, { "start": 60, "end": 67, "label": "location / district" }, { "start": 69, "end": 76, "lab...
mal_1732-s1
അടുത്ത 10 മണിക്കൂറിനുള്ളില് ഇത് ചുഴലിയുടെ രൂപമാര്ജിക്കുമെന്നാണ് ന്യൂഡല്ഹി കാലാവസ്ഥാ കേന്ദ്രത്തിലെ സൈക്ലോണ് വാണിങ് സെന്റര് നല്കുന്ന സൂചന .
[ { "start": 64, "end": 73, "label": "location / city" }, { "start": 98, "end": 121, "label": "organization / cyclone warning center" } ]
mal_1732-s4
പുതിയ ചുഴലിക്കാറ്റിന് പെയ് തി എന്നാവും പേര് നല്കുക .
[ { "start": 22, "end": 29, "label": "named storm / cyclone_name" } ]
mal_1732-s6
മണിക്കൂറില് 100 കിലോമീറ്ററിലധികം ശക്തമായ കാറ്റിനു സാധ്യതയുള്ളതായും ആര്എസ്എംസി ശാസ്ത്രജ്ഞ നീത കെ . ഗോപാല് അറിയിച്ചു .
[ { "start": 67, "end": 77, "label": "organization" }, { "start": 89, "end": 104, "label": "person" } ]
mal_1732-s7
കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മല്സ്യബന്ധനം നിര്ത്തിവച്ച് ഉടന് കരയിലേക്കു മടങ്ങാന് മല്സ്യത്തൊഴിലാളികള്ക്കു നിര്ദേശം നല്കണമെന്ന് കേരളം, ലക്ഷദ്വീപ് സംസ്ഥാന ചീഫ് സെക്രട്ടറിമാര്ക്കുള്ള സന്ദേശത്തില് കാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടു .
[ { "start": 0, "end": 4, "label": "location" }, { "start": 14, "end": 24, "label": "location / island" }, { "start": 34, "end": 46, "label": "cultural reference" }, { "start": 86, "end": 105, "label": "group" }, { "start": 131, "end": 148, "...
mal_439-s0
വാർണർ തകർത്തത് ഡോൺ ബ്രാഡ്മാന്റെ റെക്കോർഡ്; ആദ്യ ട്രിപ്പിൾ സെഞ്ചുറി സ്വന്തമാക്കി ഓസ്ട്രേലിയൻ ഓപണർ ഡേവിഡ് വാർണർ; രാജ്യാന്തര ക്രിക്കറ്റിൽ ഓസീസ് താരത്തിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോററായി വാർണർ
[ { "start": 80, "end": 90, "label": "location / country" }, { "start": 97, "end": 109, "label": "person / cricket player" }, { "start": 135, "end": 140, "label": "nationality/demononym" } ]
mal_439-s1
December 01, 2019 | 07:28 AM IST | Permalink
[ { "start": 0, "end": 17, "label": "date" }, { "start": 20, "end": 32, "label": "time" } ]
mal_439-s2
അഡ്ലെയ്ഡ്: പാകിസ്താനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കു മുൻതൂക്കം .
[ { "start": 0, "end": 9, "label": "city" }, { "start": 34, "end": 45, "label": "sport" }, { "start": 56, "end": 66, "label": "location / country" } ]
mal_439-s3
ഓപ്പണർ ഡേവിഡ് വാർണറുടെ ട്രിപ്പിൾ സെഞ്ചുറിയുടെ മികവിൽ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് ഏഴിന് 589 റണ്ണെന്ന നിലയിൽ ഡിക്ലയർ ചെയ്തു .
[ { "start": 53, "end": 63, "label": "location / country" }, { "start": 81, "end": 90, "label": "cricket score" } ]
mal_439-s5
43 റണ്ണെടുത്ത ബാബർ അസമും നാല് റണ്ണെടുത്ത യാസിർ ഷായുമാണു രണ്ടാം ദിവസം കളി നിർത്തുമ്പോൾ ക്രീസിൽ .
[ { "start": 41, "end": 51, "label": "person" } ]
mal_439-s7
അതേസമയം ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ ആദ്യ ട്രിപ്പിൾ സെഞ്ചുറി സ്വന്തമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയൻ ഓപണർ ഡേവിഡ് വാർണർ .
[ { "start": 86, "end": 96, "label": "location / country" }, { "start": 103, "end": 115, "label": "person / cricket player" } ]
mal_439-s8
പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിലായിരുന്നു വാർണറുടെ ട്രിപ്പിൾ സെഞ്ചുറി നേട്ടം കെെവരിക്കുന്നത് .
[ { "start": 0, "end": 4, "label": "location" }, { "start": 25, "end": 36, "label": "sport" } ]
mal_439-s9
389 പന്തുകളിൽനിന്നാണ് താരം നേട്ടം സ്വന്തമാക്കിയത് .
[ { "start": 0, "end": 3, "label": "statistic" } ]
mal_439-s10
418 പന്തിൽ 335 റൺസുമായി പുറത്താകാതെ നിന്ന വാർണറുടെ കരുത്തിൽ ഓസീസ് ആദ്യ ഇന്നിങ്സ് മൂന്നിന് 589 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു .
[ { "start": 11, "end": 14, "label": "statistic" }, { "start": 60, "end": 65, "label": "nationality/demononym" }, { "start": 90, "end": 93, "label": "statistic" } ]
mal_439-s11
2012 ജനുവരിയിൽ മൈക്കൽ ക്ലാർക്ക് ഇന്ത്യയ്ക്കെതിരെ ട്രിപ്പിൾ സെഞ്ചുറി (329 *) തികച്ചശേഷം ആദ്യമായാണ് ഒരു ഓസീസ് താരം ട്രിപ്പിൾ സെഞ്ചുറി പൂർത്തിയാക്കുന്നത് .
[ { "start": 0, "end": 11, "label": "date" }, { "start": 15, "end": 31, "label": "person / cricket player" }, { "start": 32, "end": 38, "label": "country" }, { "start": 69, "end": 74, "label": "statistic" }, { "start": 102, "end": 107, "label...
mal_439-s12
ടെസ്റ്റിലെ എല്ലാ മത്സരങ്ങളും എടുത്താൽ ഇതിനുമുൻപ് അവസാനമായി ഒരു ടെസ്റ്റ് ട്രിപ്പിൾ സെഞ്ചുറി പിറന്നത് 2016ൽ .
[ { "start": 100, "end": 104, "label": "year" } ]
mal_439-s13
ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ താരം കരുൺ നായരാണ് അന്ന് ട്രിപ്പിൾ (303) അടിച്ചത് .
[ { "start": 16, "end": 22, "label": "country" }, { "start": 59, "end": 62, "label": "statistic / cricket score" } ]
mal_439-s14
അഡ്ലെയ്ഡ് ഓവൽ സ്റ്റേഡിയത്തിൽ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് വാർണർ പാക്കിസ്ഥാനെതിരെ സ്വന്തമാക്കിയത് .
[ { "start": 0, "end": 9, "label": "city" }, { "start": 85, "end": 89, "label": "location" } ]
mal_439-s16
299 റൺസായിരുന്നു ബ്രാഡ്മാൻ അഡ്ലെയ്ഡിൽനിന്നും നേടിയത് .
[ { "start": 0, "end": 3, "label": "cricket score" } ]
mal_439-s17
രാജ്യാന്തര ക്രിക്കറ്റിൽ ഒരു ഓസീസ് താരത്തിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറുമാണ് വാർണറുടേത് .
[ { "start": 28, "end": 33, "label": "nationality/demononym" } ]
mal_439-s18
ഇക്കാര്യത്തിൽ വാർണർക്കു മുൻപിലുള്ളത് മുൻ ഓസീസ് താരം മാത്യു ഹെയ്ഡൻ മാത്രം .
[ { "start": 41, "end": 46, "label": "nationality/demononym" }, { "start": 52, "end": 65, "label": "person / cricket player" } ]
mal_439-s19
സിംബാബ്വെയ്ക്കെതിരെ 380 റൺസാണ് മാത്യു ഹെയ്ഡൻ സ്വന്തമാക്കിയത് .
[ { "start": 20, "end": 23, "label": "statistic / cricket score" }, { "start": 31, "end": 44, "label": "person / cricket player" } ]
mal_22-s0
Book: Parisudha KanyakaMariyam Author: Emmanuel Kaniyamparambil OCD Category: Marian Spirituality ISBN: 9789390790548 Binding: Paperback First published: May 2021 Publisher: Pavanatma Publishers Pvt . Ltd . Edition: 1 Number of pages: 200 Language: Malayalam
[ { "start": 6, "end": 30, "label": "book / book title" }, { "start": 39, "end": 67, "label": "person" }, { "start": 78, "end": 97, "label": "spirituality category / religious category" }, { "start": 104, "end": 117, "label": "isbn" }, { "start": 127...
mal_22-s2
ആരാണ് പരിശുദ്ധ കന്യകാമറിയം? എന്തിനാണ് പരിശുദ്ധ അമ്മയെ വണങ്ങുന്നത്? പരിശുദ്ധ മറിയം ഇല്ലെങ്കില് എന്തു സംഭവിക്കും? പരിശുദ്ധ അമ്മ നമ്മില്നിന്ന് എന്ത് പ്രതീക്ഷിക്കുന്നു? തിരുസഭ എങ്ങനെ പരിശുദ്ധ മറിയത്തെ മനസ്സിലാക്കുന്നു? ഈ ചോദ്യങ്ങള്ക്കും ഇതുപോലെയുള്ള മറ്റു ചോദ്യങ്ങള്ക്കും ബൈബിളിലും സഭാപാരമ്പര്യത്തിലും ദൈവശാസ്ത്രത്തിലും അടിസ...
[ { "start": 6, "end": 26, "label": "religious figure" } ]
mal_211-s0
ഗോവയിലെ ചൂതാട്ട കേന്ദ്രത്തിൽ സനു മോഹൻ പൊടിച്ചത് ലക്ഷങ്ങൾ; ആത്മഹത്യാ ശ്രമം നാടകമെന്ന് അന്വേഷണ സംഘം
[ { "start": 0, "end": 3, "label": "location" }, { "start": 29, "end": 37, "label": "person" } ]
mal_211-s1
By സമകാലിക മലയാളം ഡെസ്ക് | Published: 25th April 2021 12:20 PM |
[ { "start": 3, "end": 17, "label": "media organization" }, { "start": 38, "end": 53, "label": "date" }, { "start": 54, "end": 62, "label": "time" } ]
mal_211-s2
കൊച്ചി: മകളെ കൊലപ്പെടുത്തി നാടുവിട്ട സനു മോഹൻ ഗോവയിലെ ചൂതാട്ടത്തിൽ എറിഞ്ഞത് അര ലക്ഷത്തോളം രൂപ .
[ { "start": 0, "end": 6, "label": "location" }, { "start": 37, "end": 45, "label": "person" }, { "start": 46, "end": 49, "label": "location" } ]
mal_211-s3
കാർ വിറ്റ തുകയിൽ ഭൂരിഭാഗം ഇവിടെ ചെലവഴിച്ചതായി അന്വേഷണ സംഘം കണ്ടെത്തി .
[ { "start": 0, "end": 9, "label": "transaction" } ]
mal_211-s4
ഗോവയിൽ പലയിടത്തും വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന മൊഴി വെറുമൊരു നാടകമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി .
[ { "start": 0, "end": 3, "label": "location" } ]
mal_211-s5
ഗോവയിൽ മദ്യാപനവും ചൂതാട്ടവുമായിരുന്നു സനുവിന്റെ ആഘോഷം .
[ { "start": 0, "end": 3, "label": "location" } ]
mal_211-s6
കാസിനോ പ്രൈഡ് ചൂതാട്ട കേന്ദ്രത്തിലാണ് പ്രധാനമായും ചൂതാട്ടം നടത്തിയത് .
[ { "start": 0, "end": 13, "label": "organization" } ]
mal_211-s7
45,000 രൂപ ചെലവഴിച്ചതായി തെളിവെടുപ്പിൽ ബോധ്യപ്പെട്ടു .
[ { "start": 0, "end": 10, "label": "quantity" } ]
mal_211-s8
ബംഗളൂരുവിലെ ബാറുകളിലും ചൂതാട്ട കേന്ദ്രങ്ങളിലും പണം കളഞ്ഞിട്ടുണ്ടെങ്കിലും കൂടുതൽ തുക ഗോവയിലാണ് ചെലവഴിച്ചിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട് .
[ { "start": 0, "end": 7, "label": "location" }, { "start": 84, "end": 87, "label": "location" } ]
mal_211-s9
ഗോവയിൽ പലയിടത്തും വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന മൊഴിയും വിശ്വസനീയമല്ല .
[ { "start": 0, "end": 3, "label": "location" } ]
mal_211-s11
പിടിയിലായ ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ മൂന്ന് തവണ ആത്മഹത്യാ ശ്രമം നടത്തിയെന്നായിരുന്നു സനു മോഹൻ മൊഴി നൽകിയത് .
[ { "start": 87, "end": 95, "label": "person" } ]
mal_211-s12
ഗോവയിലെ ഒരു സ്ഥലത്തു വച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ടുവെന്നായിരുന്നു മൊഴി .
[ { "start": 0, "end": 3, "label": "location" } ]
mal_211-s15
ശനിയാഴ്ച ഗോവയിൽ സനു തങ്ങിയ ഹോട്ടൽ, ചൂതാട്ട കേന്ദ്രങ്ങൾ, കടൽത്തീരം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തെളിവെടുപ്പ് പൂർത്തിയാക്കി .
[ { "start": 0, "end": 8, "label": "date" }, { "start": 9, "end": 12, "label": "location" } ]
mal_211-s16
അന്വേഷണ സംഘം ശനിയാഴ്ച രാത്രിയോടെ കൊല്ലൂരിലെത്തി .
[ { "start": 13, "end": 21, "label": "date" } ]
mal_211-s17
ഞായറാഴ്ച മൂകാംബിക, മുരുഡേശ്വർ, സനുവിനെ പിടികൂടിയ കാർവാർ ബീച്ച് എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തി കേരളത്തിലേക്ക് മടങ്ങും.
[ { "start": 0, "end": 8, "label": "date" }, { "start": 9, "end": 17, "label": "location" }, { "start": 19, "end": 29, "label": "location" }, { "start": 49, "end": 62, "label": "location" } ]
mal_1784-s0
കാര്ഷികമേഖലയില് മികച്ച പ്രവര്ത്തനം കാഴ്ചവയ്ക്കുന്ന കൃഷിഭവന് കൃഷി വകുപ്പ് പുതുതായി പുരസ്കാരം ഏര്പ്പെടുത്തിയതായി കൃഷി മന്ത്രി പി പ്രസാദ് .
[ { "start": 51, "end": 59, "label": "organization" }, { "start": 60, "end": 72, "label": "organization / government organization" }, { "start": 124, "end": 134, "label": "person" } ]
mal_1784-s1
കാര്ഷികമേഖലയുടെ വികസനത്തിന് വേണ്ടി കൃഷിഭവനുകള് രൂപീകരിച്ച മുന് കൃഷി മന്ത്രി വി വി രാഘവന്റെ സ്മരണാര്ത്ഥം മികച്ച കൃഷിഭവന് വി . വി രാഘവന് മെമ്മോറിയല് അവാര്ഡാണ് ഏര്പ്പെടുത്തിയത് .
[ { "start": 111, "end": 119, "label": "organization" } ]
mal_1784-s2
5 ലക്ഷം രൂപയും ഫലകവും സര്ട്ടിഫിക്കറ്റുമാണ് പുരസ്കാരമെന്ന് മന്ത്രി പറഞ്ഞു .
[ { "start": 0, "end": 11, "label": "monetary value" }, { "start": 15, "end": 42, "label": "product" } ]
mal_1784-s3
വി . വി രാഘവന് മെമ്മോറിയല് അവാര്ഡിന് പുറമേ ഏറ്റവും മികച്ച ഗ്രൂപ്പ് ഫാമിംഗ് സമിതികള്ക്കുള്ള മിത്രാനികേതന് പത്മശ്രീ കെ . വിശ്വനാഥന് മെമ്മോറിയല് നെല്ക്കതിര് അവാര്ഡ്, ഏറ്റവും മികച്ച കര്ഷകനുള്ള സിബി കല്ലിങ്കല് സ്മാരക കര്ഷകോത്തമ അവാര്ഡ് എന്നിവയാണ് പുരസ്കാരങ്ങളില് വ്യക്തികളുടെ സ്മരണാര്ത്ഥം നല്കുന്നത് .
[ { "start": 91, "end": 104, "label": "organization" }, { "start": 105, "end": 129, "label": "person" }, { "start": 142, "end": 161, "label": "award" }, { "start": 189, "end": 204, "label": "person" } ]
mal_1784-s6
കൃഷിയിടത്തിന്റെ ഫോട്ടോകള്, കൃഷിയുടെ വിവിധ ഘട്ടങ്ങള് ചിത്രീകരിച്ച സി ഡി, മാധ്യമങ്ങളില് വന്ന വാര്ത്തകള്, മറ്റ് അനുബന്ധ രേഖകള് എന്നിവ ഉള്പ്പെടെ 2023 ജൂലൈ 7ന് മുന്പായി അടുത്തുള്ള കൃഷിഭവന് മുഖാന്തരം അപേക്ഷ സമര്പ്പിക്കണം .
[ { "start": 141, "end": 152, "label": "date" }, { "start": 175, "end": 183, "label": "organization" } ]
mal_1784-s7
അപേക്ഷാഫോറം ലഭിക്കുന്നതിനായും കൂടുതല് വിവരങ്ങള്ക്കായും www.karshikakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്ശിക്കുകയോ, അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുകയോ ചെയ്യണം .
[ { "start": 55, "end": 81, "label": "website" } ]
mal_1784-s8
Sunday, 1st October 2023
[ { "start": 0, "end": 24, "label": "date" } ]
mal_828-s0
അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, മിഡില് ഈസ്റ്റ് തുടങ്ങി 50 ല് പരം രാജ്യങ്ങളില് നിന്നുള്ള 400 ഓളം പ്രതിനിധികളും ഇന്ത്യ റീജിയണിനെ പ്രതിനിധീകരിച്ച് വിവിധ പ്രോവിന്സുകളിലെ അംഗങ്ങളും വെള്ളിയായ്ഴ്ച തന്നെ എത്തി ചര്ച്ചകിലും എക്സിക്കൂട്ടീവ് കൗണ്സിലിലും പങ്കെടുത്തത് സമ്മളതിന്റെ വിജയമാണെന്ന് ഗ്ലോബല് സെക്രട്ടറി സിറിയക് തോമസ്, മുന് ഗ്ല...
[ { "start": 0, "end": 8, "label": "location / country" }, { "start": 10, "end": 18, "label": "country" }, { "start": 20, "end": 28, "label": "location / country" }, { "start": 30, "end": 44, "label": "location / region" }, { "start": 53, "end": ...
mal_828-s1
അമേരിക്കയില് നിന്നും ഫിലിപ് മാരേട്ട്, തങ്കം അരവിന്ദ്, എസ് . കെ . ചെറിയാന്, തോമസ് മൊട്ടക്കല്, ഡോ . ജോര്ജ് ജേക്കബ് മുതലായ റീജിയന്, പ്രൊവിന്സു ഭാരവാഹികള് പങ്കെടുത്തു .
[ { "start": 0, "end": 8, "label": "location / country" }, { "start": 21, "end": 36, "label": "person" }, { "start": 38, "end": 52, "label": "person" }, { "start": 54, "end": 73, "label": "person" }, { "start": 75, "end": 91, "label": "person...
mal_828-s2
അമേരിക്ക റീജിയന് ചെയര്മാന് ജോര്ജ് പനക്കല്, പ്രസിഡന്റ് പി . സി . മാത്യു, സെക്രട്ടറി സാബു തലപ്പാലാ, പുന്നൂസ് തോമസ്, ജോണ് ഷെറി, വര്ഗീസ് കയ്യാലക്കകം, ത്രേസിയാമ്മ നാടാവള്ളില് എന്നിവര് ആശംസകള് അറിയിച്ചു.
[ { "start": 27, "end": 41, "label": "person" }, { "start": 43, "end": 53, "label": "title" }, { "start": 54, "end": 70, "label": "person" }, { "start": 72, "end": 82, "label": "title" }, { "start": 83, "end": 96, "label": "person" }, { ...
mal_2150-s1
ഡിമാന്ഡ് വര്ദ്ധിച്ചു; പുതിയ പ്ലാന്റിന്റെ പ്രവര്ത്തനം ഉടന് ആരംഭിക്കുമെന്ന് Tork - 40 min ago
[ { "start": 74, "end": 78, "label": "organization / company" } ]
mal_2150-s2
മൈലേജിന്റെ കാര്യത്തിൽ വെല്ലാൻ ആളില്ല, ഇന്ത്യയിൽ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള സ്കൂട്ടറുകൾ - 1 hr ago
[ { "start": 38, "end": 44, "label": "country" } ]
mal_2150-s3
അനുദിനം അണപൊട്ടി ഒഴുകുന്ന ഇന്ത്യൻ ഇവി സെഗ്മെന്റിലേക്ക് ചുവട് വെയ്ക്കാൻ River EV; സ്പൈ ചിത്രങ്ങൾ പുറത്ത് - 1 hr ago
[ { "start": 26, "end": 32, "label": "country" }, { "start": 71, "end": 79, "label": "organization / company" } ]
mal_2150-s4
MG Astor, ZS ഇവി മോഡലുകള്ക്കും ഫെയ്സ്ലിഫ്റ്റ് ഒരുങ്ങുന്നു; ചിത്രങ്ങളും വിവരങ്ങളും പുറത്ത്
[ { "start": 0, "end": 8, "label": "product / vehicle model" }, { "start": 10, "end": 12, "label": "vehicle model" } ]
mal_2150-s8
5G In India | ഇപ്പോൾ വാങ്ങാൻ 30,000 രൂപയിൽ താഴെ വില വരുന്ന ഏറ്റവും മികച്ച 5ജി സ്മാർട്ട്ഫോണുകൾ - News
[ { "start": 0, "end": 2, "label": "technology" }, { "start": 6, "end": 11, "label": "location" } ]
mal_2150-s9
ഇന്ത്യയുമായുള്ള ബന്ധത്തിൽ ഇടപെടരുത്; അമേരിക്കയ്ക്ക് ചൈനയുടെ മുന്നറിയിപ്പ് - Sports
[ { "start": 0, "end": 6, "label": "country" }, { "start": 37, "end": 45, "label": "country" }, { "start": 52, "end": 55, "label": "country" } ]
mal_2150-s10
FIFA World Cup 2022: പോളണ്ടിന് പൊതു അവധി, മെസി കരയാന് റെഡി ആയിക്കോ!
[ { "start": 0, "end": 19, "label": "event / sports event" }, { "start": 42, "end": 46, "label": "person" } ]
mal_2150-s13
യുഎഇ ദേശീയ ദിനം 2022: നീണ്ട വാരാന്ത്യത്തിലെ യാത്രകൾ
[ { "start": 0, "end": 4, "label": "country" } ]
mal_2150-s17
ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർ പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് ഇന്ത്യൻ വിപണിയില് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് എന്നാണ റിപ്പോര്ട്ട് .
[ { "start": 31, "end": 38, "label": "automobile manufacturer" }, { "start": 39, "end": 56, "label": "automobile manufacturer" }, { "start": 63, "end": 86, "label": "vehicle model" }, { "start": 87, "end": 93, "label": "country" } ]
mal_2150-s19
പുതിയ ഇന്നോവ ഹൈക്രോസിന് നിലവിലെ ജെൻ ക്രിസ്റ്റയേക്കാൾ നീളം കൂടുതലായിരിക്കും .
[ { "start": 32, "end": 45, "label": "vehicle model" } ]
mal_2150-s20
പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ വീൽബേസ് ഏകദേശം 2,850 എംഎം ആയിരിക്കും, അതേസമയം അതിന്റെ മൊത്തത്തിലുള്ള നീളം 4.7 മീറ്റർ ആയിരിക്കും .
[ { "start": 6, "end": 13, "label": "automobile manufacturer" }, { "start": 49, "end": 59, "label": "measurement" }, { "start": 108, "end": 118, "label": "measurement" } ]
mal_2150-s22
വിവിധ ഇരിപ്പിട ക്രമീകരണങ്ങൾ അനുവദിക്കുകയും നിലവിലുള്ള ഇന്നോവ ക്രിസ്റ്റയെ അപേക്ഷിച്ച് കൂടുതൽ ഇന്റീരിയർ റൂം നൽകുകയും ചെയ്യും .
[ { "start": 54, "end": 70, "label": "vehicle model" } ]
mal_229-s0
സിനിമാപ്രേമികൾക്ക് ആവേശം ഉണർത്തുന്നതാണ് ആസ്പെക്റ്റ് റേഷ്യോ ഉള്ള സ്ക്രീനുകളും സ്റ്റേഡിയം സീറ്റിംഗുമൊക്കെയുള്ള പ്രദര്ശനശാലകളായ ഐമാക്സ് .
[ { "start": 125, "end": 132, "label": "cinema chain/format" } ]
mal_229-s4
പിവിആർ ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അജയ് ബിജിലി, പിവിആർ ലിമിറ്റഡ് ജോയിന്റ് മാനേജിങ് ഡയറക്ടർ സഞ്ജീവ് കുമാർ ബിജിലി, ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫ് അലി എന്നിവർ ചേർന്ന് സൂപ്പർപ്ളക്സ് ഉദ്ഘാടനം ചെയ്തു .
[ { "start": 48, "end": 59, "label": "person" }, { "start": 104, "end": 124, "label": "person" }, { "start": 187, "end": 201, "label": "person" } ]
mal_229-s5
ഡിസംബർ 5 മുതൽ പ്രദർശനം ആരംഭിക്കും .
[ { "start": 0, "end": 8, "label": "date" } ]
mal_229-s6
IMAX, 4DX തുടങ്ങിയ അന്താരാഷ്ട്ര ഫോർമാറ്റുകളിൽ ഇവിടെ സിനിമ ആസ്വദിക്കാൻ കഴിയും .
[ { "start": 0, "end": 4, "label": "technology / cinema chain/format" }, { "start": 6, "end": 9, "label": "technology / cinema technology/format" } ]
mal_229-s7
12 സ്ക്രീനുകളില് 2 എണ്ണം PVR-ന്റെ ലക്ഷ്വറി സക്രീൻ വിഭാഗമായ LUXE കാറ്റഗറിയിലാണ് .
[ { "start": 25, "end": 28, "label": "cinema chain" }, { "start": 59, "end": 63, "label": "product / cinema screen category" } ]
mal_229-s12
ദക്ഷിണേന്ത്യയിൽ 50 പ്രോപ്പർട്ടികളിലായി 311 സ്ക്രീനുകളാണ് പിവിആർ സിനിമാസിനുളളത് .
[ { "start": 0, "end": 12, "label": "region" } ]