id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_229-s14
രാജ്യാന്തര നിലവാരമുള്ള അൾട്രാ-ഹൈ റെസലൂഷൻ 2K RGB+ ലേസർ പ്രൊജക്ടറും, പ്ലഷ് റിക്ലൈനർ സീറ്റുകളുമുള്ള കേരളത്തിലെ ആദ്യത്തെ സൂപ്പർപ്ളക്സാണ് ലുലു മാളിൽ ഒരുക്കിയിരിക്കുന്നത് .
[ { "start": 41, "end": 48, "label": "video resolution standard" } ]
mal_229-s15
നൂതന ഡോള്ബി 7.1 ഇമ്മേഴ്സീവ് ഓഡിയോയും നെക്സ്റ്റ്-ജെന് 3D സാങ്കേതികവിദ്യയുമാണ് മറ്റൊരു പ്രത്യേകത .
[ { "start": 5, "end": 15, "label": "audio technology" }, { "start": 53, "end": 55, "label": "display technology" } ]
mal_229-s17
ന്യൂഡൽഹി, ബെംഗളൂരു, നോയിഡ എന്നിവിടങ്ങളിലെ വിജയത്തിന് ശേഷം രാജ്യത്തെ നാലാമത്തെ പിവിആർ സൂപ്പർപ്ളക്സാണ് തിരുവനന്തപുരത്ത് ആരംഭിക്കുന്നത് .
[ { "start": 0, "end": 8, "label": "city" }, { "start": 10, "end": 18, "label": "city" }, { "start": 20, "end": 25, "label": "city" } ]
mal_380-s1
മോര്ബി പാലം രണ്ടുകോടി രൂപ മുടക്കി നവീകരിച്ചതിന്റെയും ക്രെഡിറ്റ് മോദിക്കാണ് .
[ { "start": 0, "end": 11, "label": "bridge" }, { "start": 12, "end": 25, "label": "monetary value" }, { "start": 64, "end": 68, "label": "person" } ]
mal_380-s2
ജനാധിപത്യത്തിന്റെ വേരുകള് ആഴ്ന്നിറങ്ങിയ, സ്വാതന്ത്ര്യം ലഭിച്ച് എഴുപത് വര്ഷത്തിലേറേ ആയിട്ടും ജനാധിപത്യം സജീവമായിരിക്കുന്ന മഹാത്മാ ഗാന്ധിയുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായതിനാലാണ് അദ്ദേഹത്തിന് ആദരവ് ലഭിക്കുന്നത്'-അശോക് ഗെഹ്ലോട്ട് പറഞ്ഞു .
[ { "start": 92, "end": 102, "label": "political system" }, { "start": 121, "end": 135, "label": "person" }, { "start": 212, "end": 228, "label": "person" } ]
mal_380-s4
നാം എന്തുചെയ്താലും അതിന് ദൈവത്തിന്റെ അനുഗ്രഹം കൂടി വേണം . അതിനാല് ഇന്ത്യയുടെ ഐശ്വര്യത്തിനും സമ്പല്സമൃദ്ധിക്കുംവേണ്ടി കറന്സി നോട്ടുകളില് ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള് ഉള്പ്പെടുത്തണം .
[ { "start": 66, "end": 72, "label": "location" }, { "start": 136, "end": 148, "label": "cultural reference / deity" }, { "start": 156, "end": 161, "label": "cultural reference / deity" } ]
mal_380-s5
ഓരോ വര്ഷവും രണ്ടുകോടി തൊഴിലവസരങ്ങള് നികത്തുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു . അങ്ങനെയെങ്കില് കഴിഞ്ഞ എട്ടുവര്ഷത്തിനിടെ 16 കോടി തൊഴിലവസരങ്ങള് നികത്തേണ്ടതുണ്ട് . യുവാക്കള് ആ അവസരങ്ങള് കാത്തിരിക്കുകയാണ് .
[ { "start": 12, "end": 21, "label": "quantity / monetary value" }, { "start": 128, "end": 135, "label": "quantity / monetary value" } ]
mal_380-s6
ഈ എട്ടുവര്ഷത്തിനിടെ ബിജെപി സര്ക്കാര് ഉണ്ടാക്കിയ തൊഴിലവസരങ്ങളെക്കുറിച്ച് ധവളപത്രം പുറത്തിറക്കാന് തയാറാണോ?
[ { "start": 20, "end": 26, "label": "organization / political organization" }, { "start": 72, "end": 80, "label": "official document" } ]
mal_380-s7
തെരഞ്ഞെടുപ്പ് കഴിഞ്ഞാല് വിദ്യാഭ്യാസത്തെക്കുറിച്ചുളള ചര്ച്ചകള് അവസാനിക്കില്ലെന്നാണ് താന് പ്രതീക്ഷിക്കുന്നതെന്നും എല്ലാ സര്ക്കാരുകളും പ്രവര്ത്തിക്കുകയാണെങ്കില് അഞ്ചുവര്ഷങ്ങള്ക്കുളളില് രാജ്യത്തെ എല്ലാ സര്ക്കാര് സ്കൂളുകളും മികച്ചതാക്കാന് കഴിയുമെന്നും അരവിന്ദ് കെജ്റിവാള് ട്വീറ്റ് ചെയ്തു .'
[ { "start": 247, "end": 266, "label": "person" }, { "start": 267, "end": 275, "label": "social media post" } ]
mal_380-s8
ഹിന്ദി അടിച്ചേല്പ്പിക്കാനുളള ശ്രമങ്ങള് അപ്രായോഗികവും ജനങ്ങള്ക്കിടയില് ഭിന്നിപ്പുണ്ടാക്കുന്നതുമാണ് . മറ്റ് ഭാഷകള് സംസാരിക്കുന്നവര്ക്ക് പലതരത്തില് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ഈ തീരുമാനം .
[ { "start": 0, "end": 6, "label": "language" } ]
mal_380-s9
ഇന്ത്യയുടെ ധനസ്ഥിതി തുടങ്ങിയ എല്ലാ സ്ഥിതിവിവരക്കണക്കുകളിലും കൃത്രിമം കാട്ടി വിശ്വാസ്യത നശിപ്പിച്ച സർക്കാരാണ് നരേന്ദ്ര മോദിയുടേത് .
[ { "start": 0, "end": 6, "label": "location" }, { "start": 109, "end": 122, "label": "person" } ]
mal_380-s10
കോവിഡ് കണക്കുകളിൽ ബിജെപി ഭരിക്കുന്ന സർക്കാരുകൾ എത്ര കൃത്രിമം കാണിച്ചു എന്നത് ലോകം കണ്ടതാണ് .
[ { "start": 0, "end": 6, "label": "disease" }, { "start": 18, "end": 24, "label": "organization / political organization" }, { "start": 77, "end": 81, "label": "place" } ]
mal_380-s12
സ്വകാര്യ ഉടമസ്ഥതയിലുളള പ്രിന്റ്, ന്യൂസ് ടെലിവിഷന് ജേണലിസ്റ്റുകള് മാത്രമല്ല, ഓള് ഇന്ത്യ റേഡിയോ (എ ഐ ആര്), ദൂരദര്ശന് ഉള്പ്പെടെയുളള സര്ക്കാര് മാധ്യമങ്ങളെ പ്രതിനിതീകരിച്ച് വരുന്നവരും സ്വഭാവ സര്ട്ടിഫിക്കറ്റ് ഹാജരാക്കണം .
[ { "start": 80, "end": 86, "label": "location" }, { "start": 95, "end": 102, "label": "media organization" }, { "start": 105, "end": 114, "label": "media organization" } ]
mal_380-s13
നബീബിയയില്നിന്ന് എത്തിച്ച എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ ദേശീയോധ്യാനത്തിലാണ് പ്രധാനമന്ത്രി തുറന്നുവിട്ടത് . ഏഴുപതിറ്റാണ്ടിനുശേഷമാണ് രാജ്യത്ത് ചീറ്റപ്പുലികളെത്തിയത്
[ { "start": 0, "end": 6, "label": "country" }, { "start": 26, "end": 31, "label": "quantity" }, { "start": 32, "end": 43, "label": "animal" }, { "start": 61, "end": 77, "label": "national park" }, { "start": 151, "end": 162, "label": "animal...
mal_380-s14
അഹമ്മദാബാദിലെ എല് ജി മെഡിക്കല് കോളേജിന്റെ പേര് ഇനിമുതല് നരേന്ദ്രമോദി മെഡിക്കല് കോളേജ്!
[ { "start": 56, "end": 85, "label": "educational institution" } ]
mal_380-s15
സര്ദാര് പട്ടേല് സ്റ്റേഡിയം നേരത്തെ തന്നെ നരേന്ദ്രമോദി സ്റ്റേഡിയം എന്ന് പുനര്നാമകരണം ചെയ്തിട്ടുണ്ട് .
[ { "start": 0, "end": 26, "label": "sports venue" }, { "start": 41, "end": 64, "label": "sports venue" } ]
mal_380-s16
പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുപത്തിനാല് മണിക്കൂറും ജോലി ചെയ്യുന്നത് രണ്ട് കോര്പ്പറേറ്റ് ഭീമന്മാര്ക്കുവേണ്ടി മാത്രമാണ് .
[ { "start": 22, "end": 26, "label": "person" }, { "start": 74, "end": 87, "label": "business entity" } ]
mal_380-s17
അവര് രണ്ടുപേരും ജോലി ചെയ്യുന്നതാകട്ടെ മോദിക്കുവേണ്ടിയും.
[ { "start": 38, "end": 42, "label": "person" } ]
mal_1017-s0
മലയാളത്തിലെ എക്കാലത്തേയും സൂപ്പർ നായികമാരിൽ ഒരാളാണ് ശോഭന.ഇന്ന് സിനിമയിൽ അത്ര സജീവമല്ലെങ്കിലും പഴയ സിനിമകളിലൂടെ ശോഭന ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട് .
[ { "start": 52, "end": 56, "label": "person / actor" }, { "start": 111, "end": 115, "label": "person / actor" } ]
mal_1017-s1
മലയാളത്തിലെ ആദ്യ കാല നടിമാരായ ലളിത, രാഗിണി, പദ്മിനി എന്നിവരുടെ സഹോദരന്റെ മകളാണ് ശോഭന .
[ { "start": 30, "end": 34, "label": "actor" }, { "start": 36, "end": 42, "label": "actor" }, { "start": 44, "end": 51, "label": "actor" }, { "start": 80, "end": 84, "label": "person / actor" } ]
mal_1017-s2
1984 ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെ ആയിരുന്നു ശോഭനയുടെ സിനിമാ അരങ്ങേറ്റം .
[ { "start": 0, "end": 4, "label": "date" }, { "start": 7, "end": 22, "label": "person / director" }, { "start": 38, "end": 47, "label": "film / movie" }, { "start": 77, "end": 81, "label": "person / actor" } ]
mal_1017-s3
ഏകദേശം പതിനഞ്ച് വർഷക്കാലം മലയാള സിനിമയിൽ വളരെ സജീവമായി നിന്നിരുന്ന ശോഭന നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി .
[ { "start": 26, "end": 37, "label": "film industry" }, { "start": 67, "end": 71, "label": "person / actor" } ]
mal_1017-s4
സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും അടക്കം നായികയായി ശോഭന തിളങ്ങി .
[ { "start": 17, "end": 26, "label": "person / actor" }, { "start": 67, "end": 71, "label": "person / actor" } ]
mal_1017-s6
മലയാളത്തിന് പുറമെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും ശോഭന അഭിനയിച്ചിരുന്നു.2020 ൽ ഒരു ഇടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തിയിരുന്നു .
[ { "start": 47, "end": 51, "label": "person / actor" }, { "start": 69, "end": 73, "label": "year / date" }, { "start": 97, "end": 113, "label": "film / movie" }, { "start": 133, "end": 137, "label": "person / actor" } ]
mal_1017-s7
ചിത്രത്തിൽ ശോഭനയുടെയും സുരേഷ് ഗോപിയുടെയും പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു .
[ { "start": 11, "end": 15, "label": "person / actor" }, { "start": 23, "end": 34, "label": "person / actor" } ]
mal_1017-s8
ഇപ്പൊഴിതാ, മമ്മൂട്ടി നായകനായ കാണാമറയത്ത് എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് ശോഭനയെ പരിചയപ്പെട്ടതിനെ കുറിച്ച് കവിയൂർ പൊന്നമ്മ പറഞ്ഞത് ഇങ്ങനെ ‘ പത്തോ പതിനാലോ വയസുള്ളപ്പോൾ ആണെന്ന് തോന്നുന്നു ബാലചന്ദ്ര മേനോന്റെ പടത്തിൽ അഭിനയിക്കുന്നത് .
[ { "start": 11, "end": 20, "label": "person / actor" }, { "start": 29, "end": 40, "label": "film / movie" }, { "start": 75, "end": 79, "label": "person / actor" }, { "start": 108, "end": 123, "label": "person / actor" } ]
mal_1017-s9
അത് കഴിഞ്ഞ് പിന്നെ വന്നത് കാണാമറയത്ത് എന്ന സിനിമയിലാണ് .
[ { "start": 26, "end": 37, "label": "film / movie" } ]
mal_1017-s13
ശോഭനയ്ക്ക് ഉള്ള ഡ്രസ്സ് തയ്ച്ചു കൊണ്ട് കോസ്റ്റുമർ വന്നു .
[ { "start": 0, "end": 4, "label": "person / actor" }, { "start": 39, "end": 49, "label": "occupation" } ]
mal_1017-s15
ഡ്രസ്സ് ഇട്ട് കഴിഞ്ഞ് ശോഭന അവരോട് ചൂടായി .
[ { "start": 22, "end": 26, "label": "person / actor" } ]
mal_1017-s20
അപ്പോൾ അവർ തയ്ച്ചു വെച്ചത് കണ്ടില്ലേ എന്നൊക്കെ പറഞ്ഞു, ’ എനിക്ക് ശോഭനയെ വളരെ ഇഷ്ടമാണ് .
[ { "start": 65, "end": 69, "label": "person / actor" } ]
mal_1017-s21
ശോഭനയ്ക്കും .
[ { "start": 0, "end": 4, "label": "person / actor" } ]
mal_1956-s1
കേരളശാസ്ത്രസാഹിത്യ പരിഷത്തും മറ്റു പല പ്രസ്ഥാനങ്ങളും അതിനു മുന്നിട്ടിറങ്ങിയിട്ടുണ്ട് .
[ { "start": 0, "end": 25, "label": "organization" } ]
mal_1956-s2
അന്ധവിശ്വാസ ചൂഷണങ്ങൾക്കെതിരെ മഹാരാഷ്ട്ര അസംബ്ലിയിൽ പാസ്സാക്കിയതുപോലുള്ള ഒരു നിയമം കേരളത്തിലും നടപ്പാക്കണം എന്ന ആവശ്യമാണ് അവർ ഉയർത്തുന്നത് .
[ { "start": 29, "end": 47, "label": "organization / government body" } ]
mal_1956-s4
കൂടാതെ, നവംബർ 7 മുതൽ (സി വി രാമന്റെ ജന്മദിനം) ഫെബ്രുവരി 28 വരെ (രാമൻ പ്രഭാവം പ്രഖ്യാപിച്ച ദിനം) കേരളത്തിലുടനീളം ശാസ്ത്രാവബോധ ക്യാമ്പയിനും നടക്കുന്നുണ്ട് .
[ { "start": 8, "end": 15, "label": "date" }, { "start": 46, "end": 58, "label": "date" }, { "start": 64, "end": 76, "label": "scientific concept" } ]
mal_488-s0
രാജ്യത്ത് ഒമിക്രോൺ രോഗബാധ പടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു .
[ { "start": 10, "end": 18, "label": "disease" } ]
mal_488-s1
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 358 ഒമിക്രോൺ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് .
[ { "start": 50, "end": 53, "label": "quantity" }, { "start": 54, "end": 62, "label": "disease" } ]
mal_488-s2
രോഗ ബാധ പടരുന്ന സാഹചര്യത്തിൽ മധ്യപ്രദേശിലും, ഉത്തർപ്രദേശിലും രാത്രികാല കർഫ്യൂ ആരംഭിച്ചു .
[ { "start": 71, "end": 77, "label": "event" } ]
mal_488-s3
രാത്രി പതിനൊന്ന് മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യൂ .
[ { "start": 7, "end": 16, "label": "time" }, { "start": 22, "end": 34, "label": "time" }, { "start": 43, "end": 49, "label": "event" } ]
mal_488-s7
കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി .
[ { "start": 0, "end": 6, "label": "location / state" }, { "start": 8, "end": 18, "label": "location / state" }, { "start": 39, "end": 48, "label": "cultural reference / festival" }, { "start": 49, "end": 58, "label": "cultural reference" } ]
mal_488-s9
ഡൽഹിയിൽ ആളുകൾ കൂട്ടം കൂടുന്നതും ആഘോഷങ്ങൾ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്
[ { "start": 0, "end": 4, "label": "location / city" } ]
mal_488-s10
അതേസമയം ഡല്ഹിയില് വിലക്ക് ലംഘിച്ച് കൂടുതല് ആളുകളെ പ്രവേശിപ്പിച്ച ഒരു ഹോട്ടല് ദുരന്ത നിവാരണ അതോററ്റി അടച്ചുപൂട്ടി .
[ { "start": 77, "end": 99, "label": "organization / government agency" } ]
mal_488-s11
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന അവലോകന യോഗത്തിലാണ് നിയന്ത്രങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വരുന്നത് .
[ { "start": 0, "end": 27, "label": "person" } ]
mal_488-s13
മുംബൈ, പൂനെ, ഡല്ഹി, ബാംഗ്ലൂര്, ചെന്നൈ, ഭുവനേശ്വര്, ഹൈദരാബാദ്, കൊല്ക്കത്ത എന്നീ എട്ട് നഗരങ്ങളിൽ ഒമിക്രോൺ സാമൂഹ്യവ്യാപനം നടന്നതായി സംശയമുണ്ടെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് .
[ { "start": 0, "end": 5, "label": "location / city" }, { "start": 7, "end": 11, "label": "location / city" }, { "start": 20, "end": 29, "label": "location / city" }, { "start": 31, "end": 37, "label": "location / city" }, { "start": 39, "end": 4...
mal_488-s14
ഈ നഗരങ്ങളിലെ കോവിഡ് പോസിറ്റീവ് കേസുകൾക്ക് ജനിതക പരിശോധന നടത്തണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു.
[ { "start": 13, "end": 19, "label": "disease" }, { "start": 42, "end": 55, "label": "scientific concept" }, { "start": 77, "end": 84, "label": "organization" } ]
mal_2422-s0
അന്യഗ്രഹജീവികളുടെ വരവ് ഭൂമിയെ കോളനിയാക്കും മനുഷ്യരെ അടിമകളാക്കും; സ്റ്റീഫന് ഹോക്കിംഗ്
[ { "start": 0, "end": 8, "label": "concept" }, { "start": 23, "end": 27, "label": "location / planet" }, { "start": 30, "end": 35, "label": "political entity" }, { "start": 43, "end": 49, "label": "species" }, { "start": 66, "end": 85, "labe...
mal_2422-s1
വാഷിംഗ്ടണ്: അന്യഗ്രഹ ജീവികള് എപ്പോഴും നമ്മുടെ സ്വപ്നങ്ങളില് മാത്രമാണ് .
[ { "start": 0, "end": 10, "label": "location" }, { "start": 12, "end": 20, "label": "concept" } ]
mal_2422-s2
സിനികളിലും ചിത്രകഥകളിലുമൊക്കെ കണ്ട് മാത്രം പരിചയമുള്ള ജീവികള് .
[ { "start": 4, "end": 7, "label": "cultural reference" }, { "start": 11, "end": 18, "label": "media genre" }, { "start": 18, "end": 21, "label": "cultural reference" } ]
mal_2422-s3
ഭൂമിയില് ഇപ്പോള് ജീവിച്ചിരിയ്ക്കുന്നവരോ അല്ലെങ്കില് നമ്മുടെ പൂര്വ്വികരോ അന്യഗ്രഹ ജീവികളെ കണ്ടതായി ഒരു വിവരവും ലഭ്യമല്ല .
[ { "start": 0, "end": 4, "label": "location / planet" }, { "start": 72, "end": 80, "label": "concept" } ]
mal_2422-s4
നമ്മള് അവരെത്തേടുന്നത് പോലെ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിലിരുന്ന് അന്യഗ്രഹജീവികള് ഭൂമിയേയും നിരീക്ഷിയ്ക്കുന്നുണ്ടാവുമോ?
[ { "start": 68, "end": 83, "label": "concept" }, { "start": 84, "end": 88, "label": "location / planet" } ]
mal_2422-s6
അന്യഗ്രഹ ജീവികള് ഭൂമിയിലേയ്ക്ക് വന്നാല് അവ മനുഷ്യരെ കീഴടക്കുമെന്ന് വിഖ്യാത ശാസ്ത്രഞ്ജനായ സ്റ്റീഫന് ഹോക്കിംഗ് .
[ { "start": 0, "end": 8, "label": "concept" }, { "start": 17, "end": 21, "label": "location / planet" }, { "start": 43, "end": 49, "label": "species" }, { "start": 89, "end": 108, "label": "person" } ]
mal_2422-s8
കൊളംബസിന്റെ വരവോടെ സ്വന്തം ഭൂമി നഷ്ടപ്പെട്ട് അടിമകളാക്കപ്പെട്ട അമേരിയ്ക്കയിലെ പ്രാദേശിക ജനതയുടെ അവസ്ഥയാകും അന്യഗ്രഹ ജീവികള് എത്തിയാല് മനുഷ്യര്ക്ക് സംഭവിയ്ക്കുക .
[ { "start": 27, "end": 31, "label": "location / planet" }, { "start": 63, "end": 73, "label": "location" }, { "start": 107, "end": 115, "label": "concept" }, { "start": 134, "end": 140, "label": "species" } ]
mal_2422-s9
സ്പാനിഷ് പത്രമായ എല് പയസിന് നല്കിയ അഭിമുഖത്തിലാണ് ഹോക്കിംഗ് ഇക്കാര്യം പറഞ്ഞത് .
[ { "start": 0, "end": 8, "label": "nationality" } ]
mal_2422-s11
അവര് എത്തിയാല് ഓരോ നിമിഷവും നാം കൗതുകത്തോടെ തിരയുന്ന അന്യഗ്രഹ ജീവികള് .
[ { "start": 53, "end": 61, "label": "concept" } ]
mal_2422-s12
അവര് ഭൂമിയില് എത്തിയാല് മനുഷ്യന്റെ നാശം സംഭവിയ്ക്കുമെന്നാണ് വിഖ്യാത ശാസ്ത്രഞ്ജന് സ്റ്റീഫന് ഹോക്കിംഗ് പറയുന്നത് .
[ { "start": 5, "end": 9, "label": "location / planet" }, { "start": 24, "end": 30, "label": "species" }, { "start": 60, "end": 80, "label": "title" }, { "start": 81, "end": 100, "label": "person" } ]
mal_2422-s14
കൊളംബസ് പ്രാദേശിക അമേരിക്കക്കാരോട് ചെയ്തത് പോലെ അന്യഗ്രഹ ജീവികള് ഭൂമിയെ അവരുടെ കോളനിയാക്കും മനുഷ്യരെ അടിമകളാക്കും തിരയുന്നുണ്ടാവും
[ { "start": 0, "end": 7, "label": "person" }, { "start": 18, "end": 26, "label": "location" }, { "start": 48, "end": 56, "label": "concept" }, { "start": 65, "end": 69, "label": "location / planet" }, { "start": 79, "end": 84, "label": "poli...
mal_2422-s15
സാങ്കേതിക രംഗത്ത് മനുഷ്യരെക്കാള് നേട്ടം കൈവരിച്ചവരാകും അന്യഗ്രഹ ജീവികള് .
[ { "start": 18, "end": 24, "label": "species" }, { "start": 55, "end": 63, "label": "concept" } ]
mal_2422-s16
അതിനാല് അവരെ ചെറുത്ത് തോല്പ്പിയ്ക്കുക ഏറെ പ്രയാസമാണ് .
[ { "start": 22, "end": 30, "label": "concept" } ]
mal_2422-s17
അവരും...ഭൂമിയെപ്പോലെ ഒട്ടേറെ ഗ്രഹങ്ങളെ തങ്ങളുടെ കോളനിയാക്കുന്നതിന് വേണ്ടി അവര് തിരയുന്നുണ്ടാകും
[ { "start": 8, "end": 12, "label": "location / planet" }, { "start": 48, "end": 53, "label": "political entity" } ]
mal_2422-s19
വാസയോഗ്യമായ മറ്റ് ഗ്രഹങ്ങള് മനുഷ്യന് കണ്ടെത്തേണ്ടതും അവിടേയ്ക്ക് യാത്ര നടത്തേണ്ടതും അനിവാര്യമാണെന്നും ഹോക്കിംഗ് പറയുന്നു .
[ { "start": 28, "end": 34, "label": "species" }, { "start": 65, "end": 70, "label": "event" } ]
mal_2422-s21
സ്ഥിരമായ വാസസ്ഥലമായി ഭൂമിയെ കാണുന്നത് സുരക്ഷിതമല്ല .
[ { "start": 21, "end": 25, "label": "location / planet" } ]
mal_2422-s24
അന്യഗ്രഹ ജീവികളുടെ വരവിനെപ്പറ്റി തങ്ങള് അസ്വസ്ഥരാണ്
[ { "start": 0, "end": 8, "label": "concept" } ]
mal_2422-s25
കഥകളല്ല കഥകളില് കണ്ടറിഞ്ഞ കേട്ടറിഞ്ഞ രൂപഭാവമാകില്ല
[ { "start": 10, "end": 13, "label": "cultural reference" } ]
mal_2422-s29
ഒരു പക്ഷേ ഒരു ബാക്ടീരിയയെപ്പോലെയാണ് അന്യഗ്രഹ ജീവികള് മനുഷ്യരെ കാണുക
[ { "start": 14, "end": 23, "label": "scientific concept / biological entity" }, { "start": 36, "end": 44, "label": "concept" }, { "start": 53, "end": 59, "label": "species" } ]
mal_2422-s30
പഠനം റഷ്യന് കോടിപതിയായ യൂറി മില്നെറിന്റെ നേതൃത്വത്തില് അന്യഗ്രഹജീവികളെ കണ്ടെത്താനുള്ള പദ്ധതിയ്ക്ക് സ്റ്റീഫന് ഹോക്കിംഗിന്റെ പിന്തുണയുണ്ട്.
[ { "start": 5, "end": 9, "label": "location" }, { "start": 55, "end": 63, "label": "concept" } ]
mal_1268-s0
കൊല്ലം: കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങ് ആരംഭിച്ചു .
[ { "start": 0, "end": 6, "label": "location / city" }, { "start": 8, "end": 14, "label": "location / city" } ]
mal_1268-s1
പ്രധാനമന്ത്രി നരേന്ദ്ര മോദി ബൈപ്പാസ് നാടിന് സമര്പ്പിച്ചു .
[ { "start": 14, "end": 27, "label": "person" } ]
mal_1268-s2
കൊല്ലം ആശ്രാമത്ത് നടക്കുന്ന പരിപാടിയില് ആയിരങ്ങളാണ് എത്തിയിരിക്കുന്നത് .
[ { "start": 0, "end": 6, "label": "location / city" } ]
mal_1268-s3
പിണറായി പ്രസംഗിക്കുന്നതിനിടയില് ഒരു കൂട്ടം ആള്ക്കാര് ശരണംവിളികളുമായി എത്തി .
[ { "start": 0, "end": 7, "label": "person" } ]
mal_1268-s4
എന്നാല് പ്രതിഷേധക്കാരുടെ വായടപ്പിച്ച് പിണറായിയുടെ മറുപടി .
[ { "start": 38, "end": 45, "label": "person" } ]
mal_1268-s6
മുഖ്യമന്ത്രി പിണറായി വിജയന് ഇത് പറഞ്ഞതിന് പിന്നാലെ സദസ് നിശബ്ദമായി .
[ { "start": 13, "end": 27, "label": "person" } ]
mal_1268-s9
ഗവര്ണര് പി സദാശിവം, പൊതുമരാമത്ത് മന്ത്രി ജി സുധാകരന്, ഫിഷറീസ് വകുപ്പ് മന്ത്രി ജെ മെഴ്സികുട്ടിയമ്മ, വനം വകുപ്പ് മന്ത്രി കെ രാജു, കൊല്ലം എംഎല്എ മുകേഷ്, നേമം എംഎല്എ ഒ രാജഗോപാല്, എംപിമാരായ സുരേഷ് ഗോപിയും വി മുരളീധരനും എന് കെ പ്രേമചന്ദ്രന്, കെ സോമപ്രസാദും, കേന്ദ്രമന്ത്രി അല്ഫോണ്സ് കണ്ണന്താനവും പരിപാടിയില് പങ്കെടുക്കുന്നു.
[ { "start": 8, "end": 18, "label": "person" }, { "start": 78, "end": 97, "label": "person" }, { "start": 119, "end": 126, "label": "person" }, { "start": 128, "end": 134, "label": "location / city" }, { "start": 142, "end": 148, "label": "pe...
mal_1112-s0
പെൺമക്കൾക്ക് വിദ്യാഭ്യാസം നൽകാൻ പിതാവ് യാത്രചെയ്യുന്നു, ദിവസവും 12 കിലോമീറ്റർ
[ { "start": 0, "end": 8, "label": "demographic group" }, { "start": 64, "end": 77, "label": "quantity / distance" } ]
mal_1112-s1
കാബുൾ: പെൺമക്കൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ ദിവസവും 12 കിലോമീറ്റർ യാത്രചെയ്ത് അവരെ സ്കൂളിലെത്തിക്കുന്ന പിതാവാണ് ഇപ്പോൾ അഫ്ഗാനിസ്താനിലെ താരം .
[ { "start": 0, "end": 5, "label": "city" }, { "start": 7, "end": 15, "label": "demographic group" }, { "start": 53, "end": 66, "label": "quantity / distance" } ]
mal_1112-s2
അഫ്ഗാനിലെ ഷരാണ സ്വദേശിയായ മിയ ഖാനെ സാമൂഹികമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കയാണ് .
[ { "start": 0, "end": 14, "label": "location" }, { "start": 35, "end": 52, "label": "communication platform" } ]
mal_1112-s3
സ്ത്രീകൾക്കും പെൺകുട്ടികൾക്കും പൊതുവേ വിവേചനമുള്ള രാജ്യത്ത് ദിവസേന ബൈക്കിൽ മക്കളെ സ്കൂളിലെത്തിക്കുന്ന പിതാവിനെക്കുറിച്ചുള്ള വാർത്ത അഫ്ഗാനിലെ സ്വീഡിഷ് കമ്മിറ്റിയാണ് പുറത്തുവിട്ടത് .
[ { "start": 0, "end": 8, "label": "demographic group" }, { "start": 14, "end": 25, "label": "demographic group" }, { "start": 141, "end": 159, "label": "organization" } ]
mal_1112-s5
താലിബാൻ അടക്കമുള്ള ഭീകരർ കുട്ടികളെ വിദ്യാലയത്തിൽ അയക്കുന്നതിനെ ശക്തമായി എതിർക്കുന്നവരാണ് .
[ { "start": 0, "end": 7, "label": "organization / political organization" } ]
mal_1112-s6
മേഖലയിൽ ഒരു വനിതാഡോക്ടർ പോലുമില്ലാത്തതിനാലാണ് മക്കളെ എന്തുവിലകൊടുത്തും പഠിപ്പിക്കാൻ തീരുമാനിച്ചതെന്ന് മിയ ഖാൻ പറയുന്നു .
[ { "start": 12, "end": 23, "label": "occupation" }, { "start": 102, "end": 109, "label": "person" } ]
mal_1112-s9
പെൺമക്കൾക്ക് ആൺമക്കളെപ്പോലെ വിദ്യാഭ്യാസം നൽകുക എന്നത് ഏറ്റവും വലിയ ആഗ്രഹമാണ് ’ ’ -മിയാ ഖാൻ പറയുന്നു .
[ { "start": 0, "end": 8, "label": "demographic group" } ]
mal_1112-s10
Father Travels 12 Km Daily To Take Daughters To School
[ { "start": 0, "end": 6, "label": "person" }, { "start": 15, "end": 26, "label": "measurement" } ]
mal_1100-s0
കാർത്തിക്കുമായി അഭിമുഖത്തിന് എത്തിരയ ഗിരിദീപം
[ { "start": 37, "end": 45, "label": "location / person" } ]
mal_1100-s1
ബഥനി ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ആര്യൻ സിറിൽ ജോർജ്, മരിയൻ സീനിയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസുകാരൻ റയാൻ കുര്യൻ, കോട്ടയം മൗണ്ട് കാർമൽ സ്കൂളിലെ പത്താം ക്ലാസുകാരി അപർണ അനീഷ്, എസ്എഫ്എസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജിലെ ഏഴാം ക്ലാസ് വിദ്യാർഥിനി വൈഗാ ശോഭശ്രീ എന്നിവർ .
[ { "start": 50, "end": 67, "label": "person" }, { "start": 119, "end": 130, "label": "person" }, { "start": 132, "end": 139, "label": "location" }, { "start": 140, "end": 152, "label": "organization" }, { "start": 180, "end": 190, "label": "...
mal_1100-s2
English Summary: Students Interview with District Police Chief K. Karthik
[ { "start": 41, "end": 62, "label": "job title" }, { "start": 63, "end": 73, "label": "person" } ]
mal_130-s0
അന്താരാഷ്ട്ര ഉപരോധം ലംഘിച്ച് ഇറാനിയന് എണ്ണ സിറിയയിലേക്ക് കൊണ്ടുപോയി എന്നാരോപിച്ച് ജിബ്രാള്ട്ടറില് തടഞ്ഞുവച്ച ഗ്രേസ് 1 എന്ന ഇറാനിയന് കപ്പലായ സ്റ്റെന ഇംപീറോ മാറ്റാന് തയ്യാറാണെന്ന് ഇറാന് സൂചന നല്കി .
[ { "start": 0, "end": 19, "label": "event / political sanction" }, { "start": 29, "end": 42, "label": "commodity" }, { "start": 43, "end": 48, "label": "location / country" }, { "start": 109, "end": 117, "label": "vessel/ship / ship name" }, { "star...
mal_130-s1
റേഡിയോ ട്രാന്സ്മിറ്റര് സ്വിച്ച് ഓഫ് ചെയ്യുന്നതിനുമുമ്പ് സ്റ്റെന ഇംപെറോ പെട്ടെന്ന് ഇറാനിലേക്ക് യു-ടേണ് നടത്തിയെന്നും പിന്നീട് ഇരുട്ടിലായെന്നും ഇന്നലെ വെളിപ്പെടുത്തിയതോടെയാണ് തടവുകാരുടെ മോചനത്തിന് വഴിയൊരുങ്ങിയത് .
[ { "start": 94, "end": 101, "label": "military tactic" } ]
mal_130-s2
വെള്ളിയാഴ്ച ഹോര്മുസ് കടലിടുക്കിലൂടെ കടന്നുപോകുമ്പോഴാണ് ഇറാനിലെ റെവല്യൂഷണറി ഗാര്ഡ് സ്റ്റെന ഇംപെറോയില് കയറിയത്.
[ { "start": 0, "end": 11, "label": "day of the week" }, { "start": 12, "end": 20, "label": "location" }, { "start": 63, "end": 81, "label": "military organization" } ]
mal_971-s0
17 പന്തുകളില് നിന്ന് രണ്ട് ബൗണ്ടറിയുടെയും നാല് സിക്സിന്റെയും അകമ്പടിയോടെ 43 റണ്സെടുത്ത ലോംറോറിനെ അര്ഷ്ദീപ് എയ്ഡന് മാക്രത്തിന്റെ കൈയ്യിലെത്തിച്ചു .
[ { "start": 0, "end": 2, "label": "quantity" }, { "start": 21, "end": 26, "label": "quantity" }, { "start": 42, "end": 46, "label": "quantity" }, { "start": 73, "end": 75, "label": "quantity" }, { "start": 97, "end": 106, "label": "person" ...
mal_971-s1
ടീം സ്കോര് 169-ല് എത്തിച്ച ശേഷമാണ് ലോംറോര് ക്രീസ് വിട്ടത് .
[ { "start": 35, "end": 42, "label": "person" }, { "start": 43, "end": 49, "label": "location" } ]
mal_971-s2
പിന്നാലെ വന്ന വെടിക്കെട്ട് താരം രാഹുല് തെവാട്ടിയയെ ക്ലീന് ബൗള്ഡാക്കി ഷമി രാജസ്ഥാന്റെ ഏഴാം വിക്കറ്റ് പിഴുതെടുത്തു .
[ { "start": 32, "end": 48, "label": "person" }, { "start": 69, "end": 72, "label": "person" }, { "start": 73, "end": 99, "label": "cricket event" } ]
mal_971-s3
വെറും നാല് റണ്സ് മാത്രമാണ് താത്തിന് നേടാനായത് .
[ { "start": 6, "end": 10, "label": "quantity" } ]
mal_971-s4
അതേ ഓവറില് തന്നെ ഓള്റൗണ്ടര് ക്രിസ് മോറിസിനെയും ഷമി പറഞ്ഞയച്ചു .
[ { "start": 47, "end": 50, "label": "person" } ]
mal_971-s5
വെറും അഞ്ച് റണ്സെടുത്ത മോറിസിനെ ഷമി മാർക്രത്തിന്റെ കൈയ്യിലെത്തിച്ചു .
[ { "start": 6, "end": 11, "label": "quantity" }, { "start": 32, "end": 35, "label": "person" } ]
mal_971-s6
പഞ്ചാബിന് വേണ്ടി അര്ഷ്ദീപ് സിങ് നാലോവറില് 32 റണ്സ് വിട്ടുനല്കി അഞ്ചുവിക്കറ്റ് വീഴ്ത്തിയപ്പോള് മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് സ്വന്തമാക്കി .
[ { "start": 0, "end": 9, "label": "organization" }, { "start": 17, "end": 31, "label": "person" }, { "start": 32, "end": 41, "label": "cricket metric" }, { "start": 42, "end": 44, "label": "quantity" }, { "start": 94, "end": 106, "label": "p...
mal_971-s7
ഹര്പ്രീത് ബ്രാര്, ഇഷാന് പോറെല് എന്നിവര് ഓരോ വിക്കറ്റ് വീതം നേടി .
[ { "start": 0, "end": 16, "label": "person" }, { "start": 18, "end": 30, "label": "person" } ]
mal_971-s8
പഞ്ചാബിന് വേണ്ടി എയ്ഡന് മാര്ക്രം, ആദില് റഷീദ് എന്നിവര് അരങ്ങേറ്റം നടത്തി .
[ { "start": 0, "end": 9, "label": "organization" }, { "start": 17, "end": 32, "label": "person" }, { "start": 34, "end": 45, "label": "person" } ]
mal_971-s9
രാജസ്ഥാന് വേണ്ടി ലിയാം ലിവിങ്സ്റ്റണ്, എവിന് ലൂയിസ് എന്നിവരും അരങ്ങേറി .
[ { "start": 0, "end": 9, "label": "location / sports team" }, { "start": 17, "end": 36, "label": "person" }, { "start": 38, "end": 50, "label": "person" } ]
mal_971-s11
Highlights: Rajasthan Royals vs Punjab Kings 2021 IPL Live
[ { "start": 12, "end": 28, "label": "sports team" }, { "start": 32, "end": 44, "label": "sports team" }, { "start": 45, "end": 53, "label": "sports league" } ]
mal_15-s0
പത്തനംതിട്ട: സീതത്തോട് സർവീസ് സഹകരണ ബാങ്ക് സാന്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ പങ്കാളിത്തം വെളിവായതോടെ ഭരണസമിതി പ്രതിരോധത്തിലായി .
[ { "start": 0, "end": 11, "label": "location" }, { "start": 13, "end": 42, "label": "organization" } ]
mal_15-s1
എൽഡിഎഫ് ഭരിക്കുന്ന ബാങ്കിനെതിരെ ഉയർന്ന ആരോപണങ്ങളിൽ സിപിഐ കൈമലർത്തുക കൂടി ചെയ്തതോടെ ഒറ്റയ്ക്കു പോരാടേണ്ട സാഹചര്യമാണ് സിപിഎമ്മിനുള്ളത് .
[ { "start": 0, "end": 7, "label": "political party / political organization" }, { "start": 51, "end": 56, "label": "political party / political organization" } ]
mal_15-s2
സസ്പെൻഡ് ചെയ്യപ്പെട്ട സെക്രട്ടറി കെ.യു . ജോസിന്റെ വെളിപ്പെടുത്തലുകൾ മുഖവിലയ്ക്കെടുക്കേണ്ടവ തന്നെയാണെന്ന് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു .
[ { "start": 105, "end": 114, "label": "political organization" } ]
mal_15-s3
കെ.യു . ജനീഷ് കുമാർ എംഎൽഎയുടെയും ബാങ്ക് ജീവനക്കാരുടെയും സിപിഎം നേതാക്കളുടെയും ഭരണസമിതിക്കും വ്യക്തമായ പങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ടുണ്ടെന്ന് സെക്രട്ടറിയായിരുന്ന കെ.യു . ജോസ് വ്യക്തമാക്കിയിട്ടുണ്ട് .
[ { "start": 0, "end": 19, "label": "person" }, { "start": 20, "end": 25, "label": "title" }, { "start": 56, "end": 62, "label": "political party / political organization" }, { "start": 164, "end": 176, "label": "person" } ]