id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_15-s4 | ഇതിനെ പ്രതിരോധിക്കാൻ രംഗത്തുവന്ന സിപിഎമ്മും ബാങ്ക് ഭരണസമിതിയും നൽകുന്നത് വികലമായ ന്യായങ്ങളാണെന്ന് കോണ്ഗ്രസ് കുറ്റപ്പെടുത്തി . | [
{
"start": 98,
"end": 107,
"label": "political organization"
}
] |
mal_15-s5 | ഭരണസമിതി പുറത്തുവിട്ട ചട്ടം 65 പ്രകാരമുള്ള അന്വേഷണറിപ്പോർട്ടിൽ എസ്ബി അക്കൗണ്ട് 3351 ലേക്ക് സസ്പെൻസ് അക്കൗണ്ടിൽ നിന്നും രണ്ട് ലക്ഷം രൂപ മുൻ സെക്രട്ടറി മാറ്റിയതായി കാണിച്ചിരിക്കുന്നു . | [
{
"start": 28,
"end": 30,
"label": "measurement"
},
{
"start": 63,
"end": 83,
"label": "financial account"
},
{
"start": 119,
"end": 134,
"label": "quantity"
}
] |
mal_15-s6 | ഈ അക്കൗണ്ട് സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗം, ആങ്ങമൂഴി ലോക്കൽ കമ്മിറ്റി സെക്രട്ടറി, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്ന പി.ആർ . പ്രമോദിന്റെ പേരിലുള്ളതാണെന്ന് കോൺഗ്രസ് ഭാരവാഹികൾ ചൂണ്ടിക്കാട്ടി . | [
{
"start": 12,
"end": 18,
"label": "political party / political organization"
},
{
"start": 87,
"end": 95,
"label": "political organization"
},
{
"start": 118,
"end": 126,
"label": "political organization"
}
] |
mal_15-s7 | പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കിന്റെ 2019 ഫെബ്രുവരിയിലെ അന്വേഷണ റിപ്പോർട്ടിൽ കൃഷിഭവൻ അഡ്വാൻസിൽ നിന്നും 2018 - 19 സാന്പത്തിക വർഷത്തിൽ ബാങ്ക് പ്രസിഡന്റ് സിപിഎം ഏരിയ കമ്മിറ്റി അംഗം ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്ന നേതാവിന്റെ പേരിൽ ബാങ്കിലുള്ള സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേക്ക് 75000 രൂപ മാറ്റിയതായി പറയുന്നു . | [
{
"start": 0,
"end": 11,
"label": "location"
},
{
"start": 36,
"end": 50,
"label": "date"
},
{
"start": 76,
"end": 83,
"label": "organization"
},
{
"start": 102,
"end": 111,
"label": "time period"
},
{
"start": 150,
"end": 156,
"label": "po... |
mal_15-s10 | ബാങ്ക് മുൻ സെക്രട്ടറി കെ . എൻ . സുഭാഷിനെയും ബന്ധുക്കളെയും ഉൾപ്പെടുത്തിയും മറ്റ് ബിനാമി ഇടപാടുകളിലും നടന്നിട്ടുള്ള തട്ടിപ്പുകളുടെ വിവരങ്ങൾ ജില്ലാ ബാങ്കിന്റെ അന്വേഷണ റിപ്പോർട്ടിലുണ്ട്.സിപിഎം നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്ന സഹകരണ വകുപ്പ് അന്വേഷണ റിപ്പോർട്ട് ഉണ്ടായിട്ടും തട്ടിപ്പിൽ ഇവർക്ക് പങ്കില്ലെന്ന് പറഞ്ഞ് സിപിഎം കണ്... | [
{
"start": 182,
"end": 188,
"label": "political party / political organization"
},
{
"start": 223,
"end": 236,
"label": "organization / government department"
},
{
"start": 310,
"end": 316,
"label": "political party / political organization"
}
] |
mal_183-s0 | ബിജെപി കോർ കമ്മിറ്റി റിപ്പോർട്ടില് തർക്കം; അഴിച്ചുപണി അനിവാര്യം, ലൗജിഹാദ് വിഷയം ഉപയോഗപ്പെടുത്തണം | [
{
"start": 0,
"end": 6,
"label": "political party"
},
{
"start": 7,
"end": 20,
"label": "political organization subunit"
},
{
"start": 65,
"end": 73,
"label": "cultural concept / political/social issue"
}
] |
mal_183-s1 | പ്രതീകാത്മകചിത്രം| Photo: Mathrubhumi | [
{
"start": 26,
"end": 37,
"label": "news organization"
}
] |
mal_183-s2 | കൊച്ചി: താഴെത്തട്ടിൽ മാറ്റങ്ങൾവരുത്തേണ്ടത് അനിവാര്യമെന്ന് ബി.ജെ.പി . കോർ കമ്മിറ്റിയിൽ ചർച്ച . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 58,
"end": 66,
"label": "political party"
},
{
"start": 69,
"end": 82,
"label": "political organization subunit"
}
] |
mal_183-s4 | തിരഞ്ഞെടുപ്പു പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം സംസ്ഥാന പ്രസിഡന്റും സംഘടനാ സെക്രട്ടറിയും ഏറ്റെടുക്കണമെന്ന മുൻനിലപാടിൽ ഉറച്ചുനിന്നുകൊണ്ടാണ് കൃഷ്ണദാസ് പക്ഷം ചർച്ചനടത്തിയത് . | [
{
"start": 138,
"end": 147,
"label": "person"
}
] |
mal_183-s5 | സംസ്ഥാന നേതൃത്വത്തിന് എതിരേ കടുത്തനിലപാട് സ്വീകരിച്ചുവരുന്ന മുൻ അധ്യക്ഷൻ സി.കെ . പത്മനാഭൻ രണ്ടുദിവസമായി കൊച്ചിയിൽ ഉണ്ടായിരുന്നിട്ടും യോഗത്തിൽ പങ്കെടുക്കാതെ തിരിച്ചുപോയി . | [
{
"start": 104,
"end": 110,
"label": "location / city"
}
] |
mal_183-s6 | എന്നാൽ ബി.ജെ.പി.യുടെ മാത്രമല്ല പരിവാർ സംഘടനകളുടെയടക്കം മൊത്തം സംഘടനാ സംവിധാനത്തിന്റെ തോൽവിയായാണ് മുരളീധരവിഭാഗം തിരഞ്ഞെടുപ്പ് പരാജയത്തെ വിലയിരുത്തിയത് . | [
{
"start": 7,
"end": 16,
"label": "political party"
},
{
"start": 97,
"end": 110,
"label": "organizational unit"
}
] |
mal_183-s7 | തിരഞ്ഞെടുപ്പിൽ ആർ.എസ്.എസ് . നടത്തിയ ഇടപെടലിൽ ചില നേതാക്കൾ അതൃപ്തി അറിയിച്ചു . | [
{
"start": 15,
"end": 25,
"label": "political organization"
}
] |
mal_183-s14 | ലൗജിഹാദ് വിഷയം ഉപയോഗിക്കും | [
{
"start": 0,
"end": 8,
"label": "cultural concept / political/social issue"
}
] |
mal_183-s15 | ലൗജിഹാദ് വിഷയത്തിൽ ബി.ജെ.പി . നേരത്തേതന്നെ കേരളീയ സമൂഹത്തിൽ ഉന്നയിച്ചിട്ടുള്ള ആശങ്ക ക്രൈസ്തവ സമുദായം ഏറ്റെടുത്തത് രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പാർട്ടിയുടെ തീരുമാനം . | [
{
"start": 0,
"end": 8,
"label": "cultural concept / political/social issue"
},
{
"start": 19,
"end": 27,
"label": "political party"
},
{
"start": 84,
"end": 100,
"label": "religious group"
}
] |
mal_183-s17 | പാലാ ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്തിയത് മത തീവ്രവാദികളാണെന്നും ഈ സാഹചര്യത്തിൽ ബിഷപ്പിന് സംരക്ഷണം നൽകാൻ കേന്ദ്രം ഇടപെടണമെന്നും ആവശ്യപ്പെട്ട് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചിട്ടുണ്ട് . | [
{
"start": 0,
"end": 4,
"label": "location / city"
},
{
"start": 5,
"end": 10,
"label": "religious title"
},
{
"start": 80,
"end": 85,
"label": "religious title"
},
{
"start": 174,
"end": 186,
"label": "person"
},
{
"start": 187,
"end": 214,
... |
mal_183-s18 | ഈ വിഷയത്തിൽ വിപുലമായ പ്രചാരണംനടത്താൻ ന്യൂനപക്ഷ മോർച്ചയ്ക്ക് പാർട്ടി നിർദേശം നൽകിയിട്ടുമുണ്ട്. | [
{
"start": 37,
"end": 53,
"label": "political alliance / political organization subunit"
}
] |
mal_495-s0 | Just In - 9 hrs ago | [
{
"start": 10,
"end": 19,
"label": "time"
}
] |
mal_495-s1 | എന്തൊരു മനോഹരമായ പാട്ടാണ് പാത്തു, പ്രാര്ത്ഥനയ്ക്ക് അഭിനന്ദനവുമായി പൃഥ്വിരാജ് - - 10 hrs ago | [
{
"start": 26,
"end": 32,
"label": "person"
},
{
"start": 66,
"end": 76,
"label": "person"
},
{
"start": 81,
"end": 91,
"label": "time"
}
] |
mal_495-s2 | നീ അത് മാറ്റി പുതിയത് വാങ്ങൂ, മമ്മൂക്ക തന്നോട് പറഞ്ഞ കാര്യം വെളിപ്പെടുത്തി വിനോദ് കോവൂര് - 11 hrs ago | [
{
"start": 30,
"end": 38,
"label": "person"
},
{
"start": 75,
"end": 88,
"label": "person"
},
{
"start": 91,
"end": 101,
"label": "time"
}
] |
mal_495-s3 | നൂറുകണക്കിന് സൂപ്പർതാരങ്ങൾ ഉണ്ടെങ്കിലും സെയ്ഫിനെ പോലെ മറ്റൊരാൾ ഇല്ല, ഭർത്താവിനെ കുറിച്ച് കരീന - 11 hrs ago | [
{
"start": 89,
"end": 93,
"label": "person"
},
{
"start": 96,
"end": 106,
"label": "time"
}
] |
mal_495-s4 | ഊതിവീര്പ്പിച്ചുണ്ടാക്കിയ തലക്കെട്ടാണ് ഇത്രയധികം വിരോധമുണ്ടാക്കിയത്, തുറന്നുപറഞ്ഞ് വിജയ് യേശുദാസ് | [
{
"start": 82,
"end": 96,
"label": "person"
}
] |
mal_495-s6 | രാശിഫലം: ഈ രാശിയിലെ ബിസിനസ്സുകാര്ക്ക് ഭാഗ്യദിനം - News | [
{
"start": 0,
"end": 7,
"label": "cultural reference"
}
] |
mal_495-s7 | കേരളത്തിലെ പുതിയ ഹോട്ട്സ്പോട്ടുകള് ഇവയാണ്; ആശങ്ക നിറഞ്ഞ് 628 പ്രദേശങ്ങള് - Sports | [
{
"start": 57,
"end": 60,
"label": "quantity"
}
] |
mal_495-s8 | IPL 2020: ധവാന് വമ്പന് റെക്കോര്ഡ്, ടൂര്ണമെന്റിന്റെ ചരിത്രത്തില് ഇതാദ്യം - Finance | [
{
"start": 0,
"end": 8,
"label": "event / sports event"
},
{
"start": 10,
"end": 15,
"label": "person"
}
] |
mal_495-s9 | നോക്കിയയുമായി കൈ കോര്ത്ത് വെറൈസണ്, വ്യവസായ സ്ഥാപനങ്ങള്ക്കായി സ്വകാര്യ 5 ജി നെറ്റ്വര്ക്ക് - Automobiles | [
{
"start": 0,
"end": 7,
"label": "brand"
},
{
"start": 26,
"end": 33,
"label": "organization"
},
{
"start": 70,
"end": 74,
"label": "technology"
}
] |
mal_495-s10 | 1,000 -ല് അധികം ബുക്കിംഗുകളുമായി ബിഎംഡബ്ല്യു G 310 R, G 310 GS മോഡലുകള് - Travel | [
{
"start": 0,
"end": 5,
"label": "quantity"
},
{
"start": 33,
"end": 52,
"label": "product / product model"
}
] |
mal_495-s12 | ഇടുക്കിയുടെ കാണാക്കാഴ്ചകളിലേക്ക് ട്രക്കിങ്ങിനൊരുങ്ങാം - Technology | [
{
"start": 0,
"end": 7,
"label": "district"
}
] |
mal_495-s13 | വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും | [
{
"start": 0,
"end": 13,
"label": "product"
},
{
"start": 42,
"end": 49,
"label": "date"
},
{
"start": 55,
"end": 60,
"label": "organization"
}
] |
mal_495-s14 | ദില്ലി: ദില്ലിയില് നടക്കുന്ന ചൈനീസ് ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ആക്ഷന്സ്റ്റാര് ജാക്കി ചാന് നിര്വ്വഹിച്ചു . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 8,
"end": 14,
"label": "location / city"
},
{
"start": 29,
"end": 32,
"label": "country"
},
{
"start": 82,
"end": 93,
"label": "person"
}
] |
mal_495-s15 | 2013 മെയ് 18 നാണ് അ്ദേഹം ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തത് . | [
{
"start": 0,
"end": 12,
"label": "date"
},
{
"start": 25,
"end": 40,
"label": "event"
}
] |
mal_495-s16 | ഇത് ആദ്യമായാണ് ജാക്കിചാന് ചൈനീസ് ചലച്ചിത്രോത്സവത്തില് പങ്കെടുക്കുന്നതിനായി ഇന്ത്യയില് എത്തുന്നത് . | [
{
"start": 26,
"end": 29,
"label": "country"
},
{
"start": 75,
"end": 81,
"label": "country"
}
] |
mal_495-s18 | എന്നാല് ഇന്ത്യന്ഭക്ഷണത്തോടാണ് തനിക്ക് ഏറെ ഇഷ്ടം എന്ന് പറയാന് അദ്ദേഹം മടികാട്ടിയിലല് . | [
{
"start": 8,
"end": 14,
"label": "country"
}
] |
mal_495-s19 | വളരെ കുറച്ച് അവസരങ്ങളില് മാത്രമേ ഇന്ത്യന് വിഭവങ്ങള് കഴിച്ചിട്ടുള്ളൂ എങ്കിലും പപ്പടവും കടായി ചിക്കനുമൊക്കെ ജാക്കി ചാന് പ്രിയപ്പെട്ട വിഭവങ്ങളാണ് . | [
{
"start": 33,
"end": 39,
"label": "country"
},
{
"start": 106,
"end": 117,
"label": "person"
}
] |
mal_495-s20 | സിനിമയില് എല്ലാവരും തന്ന ആക്ഷന്സ്റ്റാര് ആയിട്ടാണ് കാണുന്നതെങ്കിലും അഭിനയശേഷിയുള്ള നടന് എന്ന് അറിയപ്പെടാനാണ് തന്റെ ആഗ്രഹമെന്നും പറഞ്ഞു . | [
{
"start": 67,
"end": 76,
"label": "cultural reference"
}
] |
mal_495-s21 | റോബര്ട്ട് ഡി നിരോയോട് ആരാധനയുള്ളതായും അദ്ദേഹം പറഞ്ഞു . | [
{
"start": 0,
"end": 17,
"label": "person"
}
] |
mal_495-s22 | 59 വയസ്സ് പിന്നിട്ടെങ്കിലും അഭിനയത്തില് യുവത്വം കാത്ത് സൂക്ഷിക്കാനും തനിക്ക് എല്ലാവിധ പ്രചോദനങ്ങളും നല്കാനും വലിയൊരു ശതമാനം ആരാധകര് ഉണ്ടെന്നും ജാക്കിചാന്. | [
{
"start": 0,
"end": 2,
"label": "quantity"
}
] |
mal_181-s0 | കോഴിക്കോട്: കുന്ദമംഗലത്ത് പ്രായപൂര്ത്തിയാകാത്ത ദലിത് പെണ്കുട്ടിയെ പിതാവടക്കം നിരവധി പേര് പീഡിപ്പിച്ചതായി പരാതി . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 12,
"end": 25,
"label": "location"
},
{
"start": 47,
"end": 63,
"label": "person"
}
] |
mal_181-s1 | കുന്ദമംഗലം സ്വദേശിനിയായ 16വയസുള്ള പെണ്കുട്ടിയെ പിതാവുള്പ്പെടെയുള്ളവര് വിവിധ സ്ഥലങ്ങളില് വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി . | [
{
"start": 0,
"end": 10,
"label": "location"
}
] |
mal_181-s3 | സംഭവത്തില് പെണ്കുട്ടിയുടെ പിതാവ്, ബി.ജെ.പി പ്രവര്ത്തകന് മുരളി, വയനാട് സ്വദേശി രഞ്ജിത്ത്, മുസമ്മില്, ബൈജു പ്രായപൂര്ത്തിയാകാത്ത ഒരാള് തുടങ്ങി പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തു . | [
{
"start": 34,
"end": 42,
"label": "organization / political organization"
},
{
"start": 56,
"end": 61,
"label": "person"
},
{
"start": 63,
"end": 69,
"label": "location"
},
{
"start": 78,
"end": 87,
"label": "person"
},
{
"start": 89,
"end": 9... |
mal_181-s4 | ബി.ജെ.പിയുടെ സജീവ പ്രവര്ത്തകനായ മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പെണ്കുട്ടിയെ പീഡിപ്പിച്ചത് . | [
{
"start": 0,
"end": 8,
"label": "organization / political organization"
},
{
"start": 32,
"end": 37,
"label": "person"
}
] |
mal_181-s5 | ഏഴാം ക്ലാസില് പഠിക്കുമ്പോള് മുതല് മുരളി തന്നെ തുടര്ച്ചയായി പീഡിപ്പിച്ചിരുന്നെന്നും പെണ്കുട്ടിയുടെ പരാതിയില് പറയുന്നു . | [
{
"start": 34,
"end": 39,
"label": "person"
}
] |
mal_181-s8 | ഇതുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിലായി 9 കേസുകള് രജിസ്റ്റര് ചെയ്തിട്ടുണ്ട് . | [
{
"start": 44,
"end": 45,
"label": "quantity"
}
] |
mal_181-s9 | കോഴിക്കോട് നോര്ത്ത് എ.സി.പി പൃഥ്വിരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. | [
{
"start": 0,
"end": 10,
"label": "location"
}
] |
mal_891-s0 | മെൽബൺ: - മെൽബണിലെ മലയാറ്റൂർ എന്നറിയപ്പെടുന്ന ബക്കസ്സ് മാഷിലെ കുരിശുമല കയറി ആയിരക്കണക്കിന് മെൽബണിലെയും പരിസര പ്രദേശങ്ങളിലേയും ക്രൈസ്തവർ ദുഃഖവെള്ളി യാചരിക്കും.മാർച് 30 ന് രാവിലെ 10 – മണിക്ക് ദുഖവെള്ളിയുടെ ചടങ്ങുകൾ ആരംഭിക്കും . | [
{
"start": 0,
"end": 5,
"label": "location"
},
{
"start": 9,
"end": 17,
"label": "location"
},
{
"start": 18,
"end": 27,
"label": "location"
},
{
"start": 61,
"end": 69,
"label": "location"
},
{
"start": 90,
"end": 98,
"label": "location"
... |
mal_891-s1 | മെൽബണിലെ യും പരിസര പ്രദേശങ്ങളിലേയും ഇടവകകളിൽ നിന്നുള്ള മുഴുവൻ വിശ്വാസികളും ദുഃഖവെള്ളിയാചരണത്തിൽ പങ്കെടുക്കും . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 75,
"end": 85,
"label": "event / religious event"
}
] |
mal_891-s2 | എല്ലാ വർഷവും ഇവിടെ മലയാളികൾ ഒത്തു കൂടി കുരിശിന്റെ വഴി നടത്തുകയും ശേഷം കണിയും പയറും കഴിച്ച് പിരിയുകയാണ് പതിവ് . | [
{
"start": 19,
"end": 27,
"label": "culture"
},
{
"start": 39,
"end": 53,
"label": "cultural reference"
},
{
"start": 77,
"end": 82,
"label": "food"
}
] |
mal_891-s4 | സീറോ- മലബാറി ന്റെയും ക്നാനായമാഷന്റെ യും വൈദികരു ടെ നേതൃത്വത്തിലായിരിക്കും ചടങ്ങുകൾ നടക്കുക .അഡ്രസ്സ്: 53, Flanagans dr, Merrimu _VIC -3340 | [
{
"start": 102,
"end": 138,
"label": "address"
}
] |
mal_891-s6 | ശബരിമല വിഷയത്തില് വ്യാജപ്രചരണം നടത്തിയാല് കര്ശനനടപടി; വിദേശത്തുള്ളവരെ പാസ്പോര്ട്ട് റദ്ദ് ചെയ്ത് നാട്ടിലെത്തിക്കും | [
{
"start": 0,
"end": 6,
"label": "location / religious site"
},
{
"start": 70,
"end": 82,
"label": "document"
}
] |
mal_891-s7 | ശബരിമല വിഷയത്തില് പ്രകോപനപരമായ പോസ്റ്റുകള് സമൂഹമാധ്യമങ്ങളില് പ്രച്ചരിപ്പിക്കുന്നവര്ക്കെതിരെ കര്ശനനടപടിയുമായി പോലിസ് . | [
{
"start": 0,
"end": 6,
"label": "location / religious site"
},
{
"start": 109,
"end": 115,
"label": "organization"
}
] |
mal_891-s9 | ശനിയാഴ്ച ശബരിമലയിലെത്തുമെന്ന് തൃപ്തി ദേശായി; സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്കി | [
{
"start": 0,
"end": 8,
"label": "day of the week"
},
{
"start": 9,
"end": 15,
"label": "location / religious site"
},
{
"start": 30,
"end": 43,
"label": "person"
},
{
"start": 76,
"end": 88,
"label": "political position"
}
] |
mal_891-s10 | ശബരിമല സന്ദര്ശനത്തിനായി വെള്ളിയാഴ്ച കേരളത്തില് എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി . | [
{
"start": 0,
"end": 6,
"label": "location / religious site"
},
{
"start": 24,
"end": 35,
"label": "day of the week"
},
{
"start": 59,
"end": 74,
"label": "organization"
},
{
"start": 82,
"end": 95,
"label": "person"
}
] |
mal_891-s11 | Scholarship for Engineering and Medical Enthusiast by All India Youth Scholarship Entrance Examination One with academic brilliance and about to appear for the engineering andmedical entrance examination, are invited by All India Youth ScholarshipEntrance Examination,...ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഭരണകൂടത്തിന... | [
{
"start": 54,
"end": 102,
"label": "organization"
},
{
"start": 395,
"end": 410,
"label": "cultural reference"
},
{
"start": 428,
"end": 437,
"label": "person"
}
] |
mal_891-s12 | 2002 ൽ വിജയ്കാന്തിനെ നായകനാക്കി ചെയ്ത 'രമണ' യും 2014 ൽ വിജയിനെ...പൈലറ്റിന്റെ അറിയിപ്പ് കേട്ട് പുറത്തേക്ക് നോക്കിയ യാത്രക്കാര് കണ്ടത് അധികമാര്ക്കും കാണാന് സാധിക്കാത്ത ആ അപൂര്വ്വ കാഴ്ച | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 7,
"end": 12,
"label": "person"
},
{
"start": 39,
"end": 42,
"label": "film / movie title"
},
{
"start": 48,
"end": 52,
"label": "year / date"
}
] |
mal_891-s13 | ഇൻഡിഗോയുടെ 6ഇ 314 വിമാനത്തിന്റെ യാത്രയ്ക്കിടെ ഇന്നലെ നാഗ്പൂരിനും ചെന്നൈയ്ക്കും ഇടയില് ശ്രീഹരിക്കോട്ടയ്ക്കു സമീപമെത്തിയപ്പോൾ പൈലറ്റ് യാത്രക്കാര്ക്കായി ഒരു അറിയിപ്പ് നല്കി . | [
{
"start": 0,
"end": 6,
"label": "organization / airline"
},
{
"start": 11,
"end": 17,
"label": "flight number"
},
{
"start": 65,
"end": 71,
"label": "location"
},
{
"start": 86,
"end": 100,
"label": "location"
},
{
"start": 124,
"end": 131,
... |
mal_1779-s0 | റിലീസിനൊരുങ്ങി റഹ്മാൻ ചിത്രം (7) സെവൻ . | [
{
"start": 15,
"end": 21,
"label": "person / actor"
},
{
"start": 33,
"end": 37,
"label": "movie"
}
] |
mal_1779-s1 | തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള റഹ്മാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് സെവൻ . | [
{
"start": 30,
"end": 36,
"label": "person / actor"
},
{
"start": 73,
"end": 77,
"label": "movie"
}
] |
mal_1779-s2 | ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് സൈക്കോ ത്രില്ലറായ ചിത്രത്തിൽ പോലീസ് കമ്മീഷ്ണറായാണ് റഹ്മാൻ എത്തുന്നത് . | [
{
"start": 75,
"end": 81,
"label": "person / actor"
}
] |
mal_1779-s3 | വിജയ് പ്രകാശ് എന്നാണ് ചിത്രത്തിൽ റഹ്മാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് . | [
{
"start": 0,
"end": 13,
"label": "person / character name"
},
{
"start": 33,
"end": 39,
"label": "person / actor"
}
] |
mal_1779-s6 | നിസ്സാർ ഷാഫിയുടെ ആദ്യ സംവിധാന സംരംഭമാണ് സെവൻ . | [
{
"start": 0,
"end": 12,
"label": "person / director"
},
{
"start": 40,
"end": 44,
"label": "movie"
}
] |
mal_1779-s7 | ചിത്രത്തിന്റെ രചയിതാവും നിസ്സാർ ഷാഫി തന്നെയാണ് . | [
{
"start": 24,
"end": 36,
"label": "person / director"
}
] |
mal_1779-s8 | കിരൺ സ്റ്റുഡിയോസിന്റെ ബാനറിൽ രമേഷ് വർമ്മ, ജവഹർ ജക്കം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് . | [
{
"start": 29,
"end": 40,
"label": "person / producer"
},
{
"start": 42,
"end": 52,
"label": "person / producer"
}
] |
mal_1779-s9 | തെലുങ്ക് നായകൻ ഹവിഷ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്., റെജീന കസാണ്ടറെ, നന്ദിത ശ്വേതാ, അദിതി ആര്യ, അനീഷാ അംബ്രോസ്, പൂജിതാ പൊന്നാട, തൃദാ ചൗധരി എന്നീ ആറു നായികമാരാണ് ചിത്രത്തിൽ വേഷമിടുന്നത് . | [
{
"start": 0,
"end": 8,
"label": "language"
},
{
"start": 15,
"end": 20,
"label": "person / actor"
},
{
"start": 100,
"end": 113,
"label": "person / actress"
},
{
"start": 115,
"end": 125,
"label": "person / actress"
},
{
"start": 127,
"end": 1... |
mal_1779-s10 | നഗരത്തിലെ പെൺകുട്ടികൾക്ക് നേരെ നടക്കുന്ന പീഡനങ്ങൾക്കെതിരെ അന്വേഷിക്കാൻ എത്തുന്ന പോലീസുകാരനാണ് റഹ്മാൻ . | [
{
"start": 94,
"end": 100,
"label": "person / actor"
}
] |
mal_2467-s1 | പത്മ മാതൃകയില് കേരള ജ്യോതി പുരസ്കാരം; മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ വിമര്ശനം - Movies | [
{
"start": 0,
"end": 10,
"label": "award"
},
{
"start": 15,
"end": 36,
"label": "award"
},
{
"start": 38,
"end": 50,
"label": "title"
}
] |
mal_2467-s2 | സീരിയല് ഉപേക്ഷിച്ച് പോയതാണോ? പിന്മാറ്റത്തെ കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടിയുമായി നടന് ജയകൃഷ്ണന് - Sports | [
{
"start": 95,
"end": 104,
"label": "person"
}
] |
mal_2467-s3 | T20 World Cup: അവന്റെ വിക്കറ്റെടുക്കു, പാകിസ്താനെ തോല്പ്പിക്കാം! - ഇന്ത്യക്ക് പനേസറുടെ ഉപദേശം - Automobiles | [
{
"start": 0,
"end": 13,
"label": "event / sports event"
},
{
"start": 67,
"end": 73,
"label": "location / country"
},
{
"start": 78,
"end": 83,
"label": "person"
}
] |
mal_2467-s4 | Volkswagen Taigun വാങ്ങാന് പദ്ധതിയുണ്ട?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും പോരായ്മകളും - Travel | [
{
"start": 0,
"end": 17,
"label": "product / automobile model"
},
{
"start": 82,
"end": 88,
"label": "industry"
}
] |
mal_2467-s5 | പാലായില് നിന്നു പോകാം മലക്കപ്പാറയിലേക്ക് ആനവണ്ടി യാത്ര - Finance | [
{
"start": 22,
"end": 32,
"label": "location"
},
{
"start": 41,
"end": 48,
"label": "mode of transport"
}
] |
mal_2467-s7 | ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി പിടിച്ചടക്കാൻ മിലിറ്ററി-ഗ്രേഡ് ബിൽഡുമായി നോക്കിയ എക്സ്ആർ20 | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 41,
"end": 57,
"label": "product feature"
},
{
"start": 68,
"end": 85,
"label": "smartphone model"
}
] |
mal_2467-s12 | ആയുര്വേദ സമ്പ്രദായം വാതം, പിത്തം, കഫം എന്നീ മൂന്ന് ദോഷങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് . | [
{
"start": 20,
"end": 24,
"label": "scientific concept / ayurvedic concept"
},
{
"start": 26,
"end": 32,
"label": "scientific concept / ayurvedic concept"
},
{
"start": 34,
"end": 37,
"label": "scientific concept / ayurvedic concept"
}
] |
mal_2467-s17 | ഭൃംഗരാജ് | [
{
"start": 0,
"end": 8,
"label": "plant / medicinal plant"
}
] |
mal_2467-s18 | പ്രത്യേകിച്ചും ഈര്പ്പമുള്ള പ്രദേശങ്ങളില് വളരുന്ന ഒരു ഇന്ത്യന് സസ്യമാണ് ഭ്രിംഗ്രാജ് . | [
{
"start": 53,
"end": 59,
"label": "location / country"
}
] |
mal_2467-s19 | പലതരം മുടി പ്രശ്നങ്ങള് പരിഹരിക്കാന് അറിയപ്പെടുന്ന ആയുര്വേദ ചികിത്സയാണ് ഭൃംഗരാജ് . | [
{
"start": 71,
"end": 79,
"label": "plant / medicinal plant"
}
] |
mal_2467-s21 | ഭൃംഗരാജ് നിങ്ങളുടെ തലയോട്ടിയിലും മുടിയവേരുകളിലും രക്തയോട്ടം വര്ദ്ധിപ്പിച്ച് തലയോട്ടിക്ക് ആശ്വാസം നല്കുന്നു . | [
{
"start": 0,
"end": 8,
"label": "plant / medicinal plant"
}
] |
mal_2467-s24 | ഉപയോഗിക്കുന്ന വിധം തേങ്ങയിലോ എള്ളെണ്ണയിലോ ഭൃംഗരാജ് എണ്ണ ചേര്ത്ത് ഭൃംഗരാജ് ഓയില് ഉണ്ടാക്കി നിങ്ങള്ക്ക് പതിവായി മുടിയില് ഇത് ഉപയോഗിക്കാം. | [
{
"start": 19,
"end": 24,
"label": "product / plant"
},
{
"start": 29,
"end": 37,
"label": "product / oil"
},
{
"start": 42,
"end": 50,
"label": "plant / medicinal plant"
},
{
"start": 65,
"end": 73,
"label": "plant / medicinal plant"
}
] |
mal_1463-s1 | ഹെറ്റിറോ സെക്ഷ്വൽ റിലേഷൻഷിപ്പുകളിൽ വ്യക്തികൾക്കുള്ള അതേ വൈകാരിക അടുപ്പവും ആഴത്തിലുള്ള സ്നേഹ ബന്ധവുമാണ് സ്വവർഗ പ്രണയികൾക്കിടയ്ക്കും ഉള്ളതെന്ന് വിധിന്യായത്തിൽ അദ്ദേഹം എടുത്തെഴുതിയിട്ടുണ്ട് . | [
{
"start": 103,
"end": 118,
"label": "sexual orientation"
}
] |
mal_1463-s2 | ലൈംഗിക ന്യൂനപക്ഷങ്ങളുടെ സാമൂഹികമായ സുരക്ഷിതത്വം ഉറപ്പാക്കാൻ ഒരു കൂട്ടം മാർഗ നിർദേശങ്ങൾ കൂടി കോടതി പുറപ്പെടുവിച്ചിട്ടുണ്ട് . | [
{
"start": 92,
"end": 97,
"label": "government organization"
}
] |
mal_1463-s3 | നിയമനിർമാണം ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ മാത്രമേ ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാനാവൂ . | [
{
"start": 48,
"end": 68,
"label": "social group"
}
] |
mal_1463-s4 | അവർക്കെതിരെയുള്ള വിവേചനങ്ങൾക്ക് അറുതി വരുത്തണമെങ്കിൽ സമൂഹത്തിൽ വലിയ തോതിലുള്ള ബോധവത്കരണം ആവശ്യമായി വരും . | [
{
"start": 78,
"end": 88,
"label": "social campaign"
}
] |
mal_1463-s5 | ഭിന്നശേഷിക്കാരോടും മാനസിക പ്രശ്നങ്ങൾ നേരിടുന്നവരോടുമുള്ള സമൂഹത്തിൻ്റെ മനോഭാവത്തിൽ വലിയ മാറ്റങ്ങൾ വന്നതു പോലെ ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള മനോഭാവത്തിലും അടിമുടി മാറ്റങ്ങൾ വരണം . | [
{
"start": 19,
"end": 36,
"label": "mental health condition"
}
] |
mal_1463-s7 | മിസ്സിങ്ങ് കേസുകളിൽ പരാതി ലഭിച്ചാൽ അവരെ കണ്ടെത്തുകയും അവർ പ്രായപൂർത്തിയായവരും എൽജിബിടിക്യുഐഎ വിഭാഗത്തിൽ പെടുന്നവരുമാണെന്ന് തിരിച്ചറിയുകയും ചെയ്താൽ അവർക്കെതിരെയുള്ള പരാതി തള്ളണം . | [
{
"start": 78,
"end": 92,
"label": "social group / lgbtq+ identity"
}
] |
mal_1463-s8 | എൽജിബിടി കമ്മ്യൂണിറ്റി നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ കൈകാര്യം ചെയ്ത് പരിചയമുള്ള എൻജിഒ കളുടെ സേവനം ഉറപ്പാക്കണം . | [
{
"start": 0,
"end": 6,
"label": "social group"
},
{
"start": 83,
"end": 88,
"label": "non-governmental organization"
}
] |
mal_1463-s10 | എൽജിബിടി കമ്മ്യൂണിറ്റിയിൽ പെടുന്ന ഏതൊരു വ്യക്തിക്കും ഇത്തരം സംഘടനകളുടെ സേവനം ഉറപ്പാക്കാൻ അവസരമൊരുക്കണം . | [
{
"start": 0,
"end": 6,
"label": "social group"
}
] |
mal_1463-s12 | എൽജിബിടി കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ആവശ്യമായ കൗൺസലിങ്ങ്, സാമ്പത്തിക സഹായം, നിയമസഹായം തുടങ്ങി എല്ലാ തരത്തിലുള്ള സഹായവും പിന്തുണയും ഉറപ്പാക്കാൻ കഴിയണം . | [
{
"start": 0,
"end": 6,
"label": "social group"
},
{
"start": 56,
"end": 72,
"label": "financial aid"
},
{
"start": 74,
"end": 83,
"label": "service"
}
] |
mal_1463-s13 | ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് എതിരായ ഏത് കുറ്റകൃത്യത്തിലും പ്രതികൾക്ക് നിയമ പ്രകാരമുള്ള മതിയായ ശിക്ഷ ലഭ്യമാക്കണം . | [
{
"start": 0,
"end": 20,
"label": "social group"
}
] |
mal_1463-s14 | ഷോർട്ട് സ്റ്റേ ഹോമുകൾ, ഷെൽട്ടർ ഹോമുകൾ ഉൾപ്പെടെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ പുനരധിവാസം ഉറപ്പാക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തണം . | [
{
"start": 0,
"end": 21,
"label": "social welfare facility"
},
{
"start": 23,
"end": 37,
"label": "social welfare facility"
},
{
"start": 47,
"end": 81,
"label": "social rehabilitation program"
}
] |
mal_1463-s15 | ഭക്ഷണം, വസ്ത്രം, ചികിത്സാ സംവിധാനം, വിനോദം ഉൾപ്പെടെ അവരുടെ ക്ഷേമം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഇത്തരം ഷെൽട്ടർ ഹോമുകളിൽ ഉണ്ടാവണം . | [
{
"start": 17,
"end": 34,
"label": "technology"
}
] |
mal_766-s0 | കൊച്ചി: പശ്ചിമ ബംഗാളില് സിപിഎമ്മിന് കോണ്ഗ്രസുമായി സഖ്യമുണ്ടെന്ന് സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി സ്വയം സമ്മതിച്ചതാണ് . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 24,
"end": 35,
"label": "political party"
},
{
"start": 65,
"end": 71,
"label": "political organization / political party"
},
{
"start": 89,
"end": 105,
"label": "person"
}
] |
mal_766-s1 | കോണ്ഗ്രസ് നേതാക്കളും അതു ശരിവെച്ചു . | [
{
"start": 0,
"end": 9,
"label": "political party"
}
] |
mal_766-s3 | പക്ഷേ, മുന് ജനറല് സെക്രട്ടറി പ്രകാശ് കാരാട്ട് പറയുന്നു, അങ്ങനെ ഒരു തീരുമാനം പാര്ട്ടിയ്ക്കില്ലായിരുന്നുവെന്ന് . | [
{
"start": 29,
"end": 45,
"label": "person"
}
] |
mal_766-s4 | ഇതുവഴി, മുന് ജനറല് സെക്രട്ടറി പ്രകാശ് കാരാട്ട്, അടുത്ത പോളിറ്റ് ബ്യൂറോ യോഗത്തില് ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്കെതിരേയുള്ള യുദ്ധത്തിന് പ്രഖ്യാപനം നടത്തുകയായിരുന്നു . | [
{
"start": 30,
"end": 46,
"label": "person"
},
{
"start": 55,
"end": 70,
"label": "organization"
},
{
"start": 98,
"end": 114,
"label": "person"
}
] |
mal_766-s6 | ബിജെപിയെ തോല്പ്പിക്കാന് കോണ്ഗ്രസുമായി ധാരണയിലെത്തിയിരിക്കുകയാണ് കേരളത്തിലും സിപിഎം . | [
{
"start": 0,
"end": 6,
"label": "political organization / political party"
},
{
"start": 76,
"end": 82,
"label": "political organization / political party"
}
] |
mal_766-s7 | സോണിയയും സീതാറാം യെച്ചൂരിയും എ . കെ . ആന്റണിയും ചേര്ന്നുണ്ടാക്കിയ ദേശീയ പദ്ധതിയുടെ ഭാഗമായാണിത് . | [
{
"start": 0,
"end": 5,
"label": "person"
},
{
"start": 9,
"end": 25,
"label": "person"
},
{
"start": 29,
"end": 44,
"label": "person"
}
] |
mal_766-s8 | ഇവരുടെ രഹസ്യ കൂടിക്കാഴ്ച വാര്ത്ത പുറത്തുവന്നതിനു പിന്നാലെയാണ് കാരാട്ടിന്റെ പരസ്യ പ്രഖ്യാപനം . | [
{
"start": 7,
"end": 24,
"label": "event"
}
] |
mal_766-s11 | പാര്ട്ടിയില് യെച്ചൂരിയുടെ കോണ്ഗ്രസ് ബന്ധനയത്തെ എതിര്ക്കുന്ന കാരാട്ട് തുറന്ന യുദ്ധത്തിന് ഒരുമ്പെട്ടാണ് . | [
{
"start": 26,
"end": 35,
"label": "political party"
},
{
"start": 60,
"end": 68,
"label": "person"
}
] |
mal_766-s12 | കേരളത്തില് പിണറായി, കോടിയേരി കൂട്ടരുടെ പിന്തുണ യെച്ചൂരിയ്ക്കുണ്ടെങ്കിലും പിബിയിലുള്ള ചില കേരള നേതാക്കള് കാരാട്ടു പക്ഷത്താണ് . | [
{
"start": 11,
"end": 18,
"label": "person"
},
{
"start": 20,
"end": 28,
"label": "person"
}
] |
mal_766-s14 | കോണ്ഗ്രസുമായി സംസ്ഥാനത്ത് സിപിഎം ഉണ്ടാക്കിയിരികുന്ന ധാരണകള്ക്ക് തടയിടുന്നതാണ് കാരാട്ടിന്റെ നിലപാട് . | [
{
"start": 26,
"end": 32,
"label": "political organization / political party"
}
] |
mal_766-s15 | കാരാട്ടിന്റെ നിലപാടാണ് ശരിയെന്നും അതാണു പിന്തുടരേണ്ടതെന്നും ശക്തമായി വാദിയ്ക്കുന്നവര്ക്ക് വീറു പകരുന്നതാണ് പുതിയ പ്രസ്താവന . | [
{
"start": 113,
"end": 122,
"label": "document"
}
] |
mal_766-s16 | പാര്ട്ടിയെ കോണ്ഗ്രസിന് അടിയറവെക്കുന്ന നാണംകെട്ട നയത്തിനെതിരേ നിലപാടെടുക്കാന് കാരാട്ടിന്റെ പ്രസ്താവന അവര്ക്ക് ശക്തി നല്കിയിട്ടുണ്ട് . | [
{
"start": 90,
"end": 99,
"label": "document"
},
{
"start": 109,
"end": 114,
"label": "concept"
}
] |
mal_766-s17 | പോളിറ്റ്ബ്യൂറോയുടെ അടുത്ത യോഗം മെയ് മൂന്നാം വാരം ന്യുദല്ഹിയില് നിശ്ചയിച്ചിട്ടുണ്ട് . | [
{
"start": 31,
"end": 48,
"label": "date"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.