id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_766-s18
യെച്ചൂരി-സോണിയ-ആന്റണി രഹസ്യ കൂടിക്കാഴ്ചയും ബംഗാള്-കേരള രാഷ്ട്രീയ സഖ്യവുമായിരിക്കും മുഖ്യ ചര്ച്ചാ വിഷയം .
[ { "start": 9, "end": 14, "label": "person" }, { "start": 22, "end": 39, "label": "event" }, { "start": 43, "end": 49, "label": "region" } ]
mal_766-s19
യെച്ചൂരിക്കെതിരേ കാരാട്ട് പിന്തുണ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.
[ { "start": 17, "end": 25, "label": "person" } ]
mal_766-s20
"1964-ല് ശ്രീപാദ് അമൃത് ഡാങ്കെ എന്ന എസ്.ആര് . ഡാങ്കെ നേരിട്ട വിമര്ശനവും വെല്ലുവിളിയും യെച്ചൂരിക്ക് പിബിയില് വരും ദിവസങ്ങളില് നേരിടേണ്ടിവരും .
[ { "start": 1, "end": 8, "label": "date" }, { "start": 9, "end": 30, "label": "person" }, { "start": 36, "end": 52, "label": "person" } ]
mal_766-s21
1970 കളില് ബംഗാളില് സിപിഐയും സിപിഎമ്മും തമ്മില് മത്സരിക്കാനിടയായ സാഹചര്യം പോലൊന്ന് വരും നാളുകളില് സിപിഎമ്മിലെ യെച്ചൂരി-പിണറായി ലൈനിനെ എതിര്ക്കുന്ന വിഭാഗവുമായി ഉണ്ടായിക്കൂടെന്നില്ല," പാര്ട്ടിയുടെ സജീവ നിരീക്ഷകന് പറഞ്ഞു.
[ { "start": 0, "end": 10, "label": "time period" }, { "start": 20, "end": 25, "label": "political organization / political party" }, { "start": 119, "end": 126, "label": "person" } ]
mal_2481-s0
കേന്ദ്രസര്ക്കാര് പാര്ലമെന്റില് പാസാക്കിയ പുതിയ തൊഴില് സംഹിതകള് രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങള് ഇല്ലാതാക്കുന്നതാണെന്ന വിമര്ശനമാണ് ഉയര്ന്നുകൊണ്ടിരിക്കുന്നത് .
[ { "start": 0, "end": 16, "label": "government" }, { "start": 17, "end": 30, "label": "location" } ]
mal_2481-s2
1955മുതല് മാധ്യമപ്രവര്ത്തകര്ക്ക് തൊഴില് അവകാശ സംരക്ഷണം നല്കിയിരുന്ന നിയമത്തിന്റെ സുരക്ഷ ഇനിമുതല് ലഭ്യമാകാത്ത രീതിയില് വര്ക്കിങ്ങ് ജേണലിസ്റ്റ് ആക്ട് റദ്ദാക്കുകയും ഒക്കുപ്പേഷണല് സേഫ്റ്റി കോഡിലെ പരിമിത വകുപ്പുകളുടെ പരിധിയിലേക്ക് ചുരുക്കുകയും ചെയ്തിരിക്കുകയാണ് .
[ { "start": 0, "end": 4, "label": "date / year" }, { "start": 130, "end": 147, "label": "legislation" } ]
mal_2481-s3
വര്ക്കിങ്ങ് ജേണലിസ്റ്റ് ആക്ടിന്റെ ഭാഗമായ വേജ്ബോര്ഡ് സംവിധാനത്തിലൂടെ മാധ്യമപ്രവര്ത്തകര്ക്ക് ലഭ്യമായിരുന്ന തൊഴില് വേതന സുരക്ഷയും മെച്ചപ്പെട്ട സേവനസുരക്ഷയുമെല്ലാം നിലവില് ഒക്കുപ്പേഷണല് സേഫ്റ്റി കോഡില് ഉള്പ്പെടുത്തി അപ്രസക്തമാക്കിയിരിക്കുന്നു .
[ { "start": 41, "end": 51, "label": "institution" } ]
mal_2481-s5
ഉദാഹരണമായി തൊഴില് സംഘടനയായ ബി.എം.എസ് കേന്ദ്രം പാസാക്കിയ ബില്ലിനെതിരെ എതിര്പ്പ് ഉന്നയിച്ചിരുന്നു .
[ { "start": 27, "end": 36, "label": "labor union" }, { "start": 37, "end": 45, "label": "government" } ]
mal_2481-s6
ഭേദഗതികള്ക്കോ ചര്ച്ചകള്ക്കോ അവസരം കൊടുക്കാതെയാണ് കേന്ദ്രം പാര്ലമെന്റില് പുതിയ തൊഴില്സംഹിതകളുമായി ബന്ധപ്പെട്ട ബില് പാസാക്കിയത് .
[ { "start": 49, "end": 57, "label": "government" }, { "start": 58, "end": 71, "label": "location" } ]
mal_2481-s7
തൊഴിലാളിയെ നിശ്ചിതകാലത്തേക്ക് വാടകക്ക് എടുക്കാനും നിയമപരിരക്ഷയില്ലാതെ ഉടമയുടെ താല്പര്യാര്ത്ഥം പിരിച്ചുവിടാനും കഴിയുന്ന തരത്തിലുള്ളതാണ് പുതിയ തൊഴില്നിയമസംഹിതയെന്ന് കേരള യൂണിയന് ഓഫ് വര്ക്കിങ്ങ് ജേണലിസ്റ്റ് (കെ.യു.ഡബ്ല്യു.ജെ) സംഘടനയുടെ പ്രസിഡണ്ടും മാധ്യമപ്രവര്ത്തകനുമായ കെ.പി റജി പറയുന്നു .
[ { "start": 163, "end": 203, "label": "organization" }, { "start": 205, "end": 221, "label": "labor union" }, { "start": 267, "end": 276, "label": "person" } ]
mal_2481-s8
മാധ്യമപ്രവര്ത്തകര്ക്ക് കൃത്യമായി സേവന വേതന വ്യവസ്ഥകള് ചിട്ടപ്പെടുത്തുന്നതിന് രൂപം കൊണ്ട വേജ്ബോര്ഡും പുതിയ ബില്ല് പാസാവുന്നതിലൂടെ ഇല്ലാതായിരിക്കുകയാണെന്നും കെ.പി റജി ഡൂള്ന്യൂസിനോട് പറഞ്ഞു .
[ { "start": 155, "end": 164, "label": "person" } ]
mal_2481-s10
രാജ്യത്തെ തൊഴിലാളികള്ക്ക് നിലവില് ലഭ്യമായിരുന്ന തൊഴില്, കൂലി സംരക്ഷണങ്ങള് ഇല്ലാതാക്കുന്നതാണ് പുതുതായി വന്ന വേജ്കോഡ് .
[ { "start": 107, "end": 115, "label": "legislation" } ]
mal_2481-s11
തൊഴില് നിയമങ്ങള് തൊഴില് ഉടമകള്ക്ക് സൗകര്യപ്രദമാക്കുകയെന്ന ലക്ഷ്യമാണ് കേന്ദ്രസര്ക്കാര് ഉന്നംവെച്ചിരിക്കുന്നത് ’, കെ.പി റജി ഡൂള്ന്യൂസിനോട് പറഞ്ഞു .
[ { "start": 69, "end": 85, "label": "government" }, { "start": 112, "end": 121, "label": "person" } ]
mal_2481-s12
തൊഴില്മേഖലയില് നിന്നും സ്ഥിരം തൊഴിലാളികളെ അപ്രത്യക്ഷമാക്കുന്ന പ്രവൃത്തികൂടിയാണ് കേന്ദ്രസര്ക്കാര് ചെയ്തിരിക്കുന്നതെന്നും കെ.പി റജി കൂട്ടിച്ചേര്ത്തു .
[ { "start": 80, "end": 96, "label": "government" }, { "start": 120, "end": 129, "label": "person" } ]
mal_2481-s15
സ്ഥാപനത്തെക്കുറിച്ചു പരാതി ഉണ്ടായാല് അവിടെ പരിശോധന നടത്തി നടപടി സ്വീകരിക്കാന് ലേബര് വകുപ്പ് ഉദ്യോഗസ്ഥര്ക്ക് നിലവില് അധികാരമുണ്ട് .
[ { "start": 78, "end": 91, "label": "government department" } ]
mal_2481-s16
പുതിയ നിയമ പ്രകാരം ലേബര് ഇന്സ്പെക്ടര്ക്കു പകരം ഫെസിലിറ്റേറ്റര് എന്ന പേരിലുള്ള ഉദ്യോഗസ്ഥര്ക്കാണ് പരിശോധനാധികാരം.
[ { "start": 47, "end": 62, "label": "position" } ]
mal_253-s0
സൗദിയിലെ വിവിധ പ്രവിശ്യകളിലെ പത്ത് പള്ളികള് താത്കാലികമായി അടച്ചു .
[ { "start": 0, "end": 4, "label": "location / country" } ]
mal_253-s1
മതകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത് .
[ { "start": 0, "end": 17, "label": "organization" } ]
mal_253-s2
ഈ പള്ളികളിൽ ജമാഅത്ത് നിസ്കാരത്തില് പങ്കെടുത്തവരില് കോവിഡ് റിപ്പോര്ട്ട് ചെയ്തതിനെ തുടര്ന്നാണ് നടപടി .
[ { "start": 12, "end": 20, "label": "cultural reference" }, { "start": 51, "end": 57, "label": "health-related entity / disease" } ]
mal_253-s3
കിഴക്കന് പ്രവിശ്യ, ജിസാന്, റിയാദ്, മക്ക, അസീര്, മദീന, എന്നിവിടങ്ങളിലാണ് പള്ളികള് അടച്ചത് .
[ { "start": 0, "end": 17, "label": "location / administrative region" }, { "start": 19, "end": 25, "label": "city" }, { "start": 27, "end": 33, "label": "location / city" }, { "start": 35, "end": 39, "label": "location / city" }, { "start": 41, ...
mal_253-s4
എന്നാൽ, ശുചീകരണ നടപടിക്രമങ്ങള് പൂര്ത്തിയാക്കിയ ശേഷം റിയാദില് രണ്ട് പള്ളിയും കിഴക്കന് പ്രവിശ്യയില് ഒരു പള്ളിയുമടക്കം മൂന്ന് പള്ളികള് പിന്നീട് നിസ്കാരത്തിനായി തുറന്നു നല്കിയെന്ന് അധികൃതർ വ്യക്തമാക്കി.
[ { "start": 8, "end": 30, "label": "process" }, { "start": 76, "end": 93, "label": "location / administrative region" } ]
mal_1743-s0
ജപ്പാനിലെ ഹ്യോഗോ പ്രവിശ്യയിലുള്ള അഷിയ നഗരത്തിന്റെ മേയറായിരിക്കുകയാണ് 26 വയസ്സുകാരനായ റ്യോസുകി ടകാഷിമ .
[ { "start": 0, "end": 16, "label": "location" }, { "start": 10, "end": 25, "label": "administrative region" }, { "start": 33, "end": 37, "label": "city" }, { "start": 69, "end": 78, "label": "age" }, { "start": 85, "end": 100, "label": "pers...
mal_1743-s1
ജപ്പാന്റെ ചരിത്രത്തിൽ മേയർ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരിക്കുകയാണ് ഇതോടെ ടകാഷിമ.യുഎസിലെ പ്രശസ്തമായ ഹാർവഡ് സർവകലാശാലയിൽ നിന്നു ബിരുദം നേടിയ ടകാഷിമ പൊതുരംഗത്ത് നേരത്തെയുണ്ട് .
[ { "start": 121, "end": 137, "label": "organization / university" } ]
mal_1743-s2
റ്യുഗാകു ഫെലോഷിപ് എന്ന പേരിൽ വിദ്യാർഥികൾക്കായി ഒരു ഫെലോഷിപ് അദ്ദേഹം ഏർപ്പെടുത്തിയിരുന്നു .
[ { "start": 0, "end": 17, "label": "program / fellowship program" } ]
mal_1743-s3
വിദേശ സർവകലാശാലകളിലെ പഠനത്തിനായാണ് ഇത്.46 ശതമാനം വോട്ടുകൾക്കാണ് റ്യോസുകി തിരഞ്ഞെടുപ്പ് ജയിച്ചത് .
[ { "start": 39, "end": 48, "label": "percentage" } ]
mal_1743-s4
ജനങ്ങൾക്ക് സൗജന്യ വൈദ്യസഹായം, ഇംഗ്ലിഷ് പഠന പദ്ധതികൾ, കൂടുതൽ പൊതുവിടങ്ങൾ, പാർക്കുകൾ തുടങ്ങിയവയാണ് റ്യോസുകി ടകാഷിമയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ .
[ { "start": 30, "end": 38, "label": "language" }, { "start": 97, "end": 112, "label": "person" } ]
mal_1743-s6
യുഎസിലെ മിനസോഡയിലുള്ള മൂന്നുവയസ്സുകാരനായ ജയിംസ് ടഫറ്റ്സ് എന്ന കുരുന്നാണ് ഇത്ര പിഞ്ചു പ്രായത്തിലേ മേയറായത് .
[ { "start": 0, "end": 14, "label": "location" }, { "start": 41, "end": 56, "label": "person" } ]
mal_1743-s7
മിനസോഡയിലുള്ള ഒരു ചെറിയ വിനോദസഞ്ചാര പട്ടണമാണു ഡോർസെറ്റ് .
[ { "start": 0, "end": 6, "label": "state" }, { "start": 46, "end": 55, "label": "location / town" } ]
mal_1743-s11
ജയിംസ് ടഫ്റ്റ്സിനു മുൻപ് ബോബി ടഫ്റ്റ്സ് എന്ന മറ്റൊരു കുരുന്നായിരുന്നു ഈ ലോകറെക്കോർഡ് കൈവശം വച്ചിരുന്നത് .
[ { "start": 25, "end": 39, "label": "person" } ]
mal_1743-s15
ഓറിഗണിലെ യോൻകല്ല പട്ടണത്തിന്റെ മേയറായി സൈമൺ അവരോധിക്കപ്പെടുമ്പോൾ വെറും 18 വയസ്സായിരുന്നു പ്രായം .
[ { "start": 0, "end": 16, "label": "location" } ]
mal_1743-s16
2019 ജനുവരി മുതൽ 2021 ജനുവരി വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം .
[ { "start": 0, "end": 11, "label": "date" }, { "start": 17, "end": 28, "label": "date" } ]
mal_1743-s21
ഫ്യൂച്ചർ ബിസിനസ് ലീഡേഴ്സ് ഓഫ് അമേരിക്ക എന്ന സംഘടനയിൽ അംഗമായിരുന്ന അദ്ദേഹം സ്കൂൾ പ്രസിഡന്റുമായിരുന്നു.2018 നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ 41 ശതമാനം വോട്ട് നേടിയാണ് സൈമൺസ് മേയറായത് .
[ { "start": 0, "end": 38, "label": "organization" } ]
mal_1743-s22
റിപ്പബ്ലിക്കൻ പാർട്ടി അംഗമാണ് അദ്ദേഹം .
[ { "start": 0, "end": 21, "label": "political party" } ]
mal_1743-s23
സൈമൺസിനു മുൻപ് അമേരിക്കയിലുണ്ടായിരുന്ന ഏറ്റവും പ്രായം കുറഞ്ഞ മേയർ മൈക്കൽ സെഷൻസാണ് .
[ { "start": 66, "end": 78, "label": "person" } ]
mal_1743-s24
ഗിന്നസ് ലോക റെക്കോർഡ് പട്ടികയിലും അദ്ദേഹം ഉൾപ്പെട്ടിരുന്നു.
[ { "start": 0, "end": 21, "label": "product / world record" } ]
mal_876-s0
കൊന്നപ്പൂക്കളും മാമ്പഴവും എന്ന ചിത്രം ഓൺലൈനിൽ റിലീസായി
[ { "start": 0, "end": 25, "label": "film title / movie" } ]
mal_876-s1
കുട്ടികൾക്കു വേണ്ടി നിർമ്മിച്ച" കൊന്നപ്പൂക്കളും മാമ്പഴവും "എന്ന ചിത്രം ഓൺ ലെെനിൽ റിലീസായി .പൂർണമായും കുട്ടികളിലൂടെ കഥ പറയുന്ന സിനിമയാണിത് .
[ { "start": 32, "end": 57, "label": "film title / movie" } ]
mal_876-s2
കൊറോണ പ്രതിസന്ധിയിൽ സ്കൂളിൽ പോകാനോ കൂട്ടുകാർക്കൊപ്പം കളിക്കാനോ കഴിയാതെ വീടുകളിൽ സമയം ചെലവഴിക്കുന്ന കുട്ടികൾക്ക് തീർച്ചയായും ഈ സിനിമ ഒരു പുത്തൻ അനുഭവമായിരിക്കും എന്ന് സംവിധായകൻ അഭിലാഷ് പറഞ്ഞു .
[ { "start": 0, "end": 5, "label": "disease" }, { "start": 176, "end": 183, "label": "person / director" } ]
mal_876-s3
വില്ലേജ് ടാക്കീസിന്റെ ബാനറിൽ നീന ബി നിർമിച്ച് അദ്ധ്യാപകനായ അഭിലാഷ് എസ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഇത് "സൂഫിയും സുജാതയും" എന്ന ചിത്രത്തിനു ശേഷം മലയാളത്തിൽ ഓ ടി ടി റിലീസ് ചെയ്യുന്ന സിനിമയാണ് .
[ { "start": 29, "end": 35, "label": "producer" }, { "start": 59, "end": 70, "label": "screenwriter/director" }, { "start": 112, "end": 128, "label": "film title / movie" }, { "start": 163, "end": 170, "label": "technology / release method" } ]
mal_876-s4
കോവിഡ് പ്രതിസന്ധിമൂലം 150 ലേറെ ദിവസങ്ങളായി തിയേറ്ററുകൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ ആണ് ഈ ചിത്രവും ഓ ടി ടി റിലീസ് ചെയ്യാൻ തീരുമാനിച്ചത് .
[ { "start": 0, "end": 6, "label": "disease" }, { "start": 22, "end": 25, "label": "quantity / quantity (days)" }, { "start": 43, "end": 54, "label": "venue" }, { "start": 101, "end": 108, "label": "technology / release method" } ]
mal_876-s6
കുട്ടികളെ മനസിലാക്കാത്ത രക്ഷിതാക്കളെയും തെറ്റായ വിദ്യാഭ്യാസ രീതികളെയും ചിത്രം വിമർശിക്കുന്നുമുണ്ട്.2019 ൽ തിരുവനന്തപുരത്ത് നടന്ന രണ്ടാമത് കുട്ടികളുടെ അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം ഇംഗ്ലണ്ടിലും റഷ്യയിലും വിവിധ ചലച്ചിത്ര മേളകളിലും പ്രദർശിപ്പിച്ചു .
[ { "start": 99, "end": 103, "label": "date" }, { "start": 106, "end": 122, "label": "location" }, { "start": 225, "end": 229, "label": "country" } ]
mal_876-s7
ചിത്രത്തിൽ ടോപ് സിംഗർ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ജെയ്ഡൻ ഫിലിപ്പ് ആദ്യമായി നായകനാകുന്നു . .
[ { "start": 11, "end": 21, "label": "reality show" }, { "start": 54, "end": 69, "label": "person / actor" } ]
mal_876-s8
ആദർശ് കുര്യൻ ക്യാമറയും ഷാരൂൺ സലിമും ഗാനരചന അഡ്വ .സനിൽ മാവേലിയും നിർവഹിക്കുന്നു .
[ { "start": 0, "end": 12, "label": "cinematographer" }, { "start": 49, "end": 61, "label": "lyricist" } ]
mal_876-s9
മെയിൻ സ്ട്രീം ഓ ടി ടി പ്ലാറ്റ് ഫോമിലൂടെ ആഗസ്ത് 8 മുതൽ ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികൾക്ക് ഈ സിനിമ ആസ്വദിക്കാൻ കഴിയും .
[ { "start": 0, "end": 21, "label": "ott platform" }, { "start": 40, "end": 48, "label": "date" }, { "start": 71, "end": 89, "label": "audience" } ]
mal_876-s10
പ്ലേ സ്റ്റോറിൽ നിന്ന് ഫ്രീ ആയി മെയിൻ സ്ട്രീം ടി വി ആപ്പ് ഡൌൺലോഡ് ചെയ്യുന്നവർക്ക് സിനിമയുടെ ലിങ്കിൽ കയറി ഡെബിറ്റ് കാർഡ് ഉപയോഗിച്ച് 40രൂപ അടച്ചു സിനിമ കാണാവുന്നതാണ് .
[ { "start": 31, "end": 50, "label": "app" }, { "start": 104, "end": 118, "label": "payment method" }, { "start": 130, "end": 132, "label": "quantity" } ]
mal_876-s11
ഒരു തവണ പണമടച്ച് കയറുന്നവർക്ക് 72 മണിക്കൂർ വരെ ഈ സിനിമ കാണാൻ കഴിയും.
[ { "start": 31, "end": 42, "label": "duration" } ]
mal_1158-s0
ന്യൂഡെല്ഹി: (www.kvartha.com) ഉന്നത വിദ്യാഭ്യാസമന്ത്രി ആര് ബിന്ദുവിനെതിരെ ക്രിമിനല് കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അറ്റോര്ണി ജെനറല് ആര് വെങ്കിട്ടരമണിക്ക് അപേക്ഷ നല്കി .
[ { "start": 0, "end": 10, "label": "city" }, { "start": 17, "end": 28, "label": "website" }, { "start": 74, "end": 106, "label": "legal concept" }, { "start": 119, "end": 153, "label": "person" } ]
mal_1158-s1
ബിജെപി മുന് സംസ്ഥാന വക്താവ് സന്ദീപ് വാര്യര് ആണ് അപേക്ഷ നല്കിയത് .
[ { "start": 0, "end": 6, "label": "organization / political party" }, { "start": 28, "end": 43, "label": "person" } ]
mal_1158-s2
സുപ്രീം കോടതി പോലും കേന്ദ്ര നയങ്ങള്ക്കൊപ്പമാണെന്ന ആര് ബിന്ദുവിന്റെ പരാമര്ശമാണ് നടപടി എടുക്കണമെന്ന് ആവശ്യപ്പെടാന് കാരണം .
[ { "start": 0, "end": 13, "label": "organization / court" } ]
mal_1158-s3
സുപ്രീം കോടതി പോലും കേന്ദ്രനയങ്ങള്ക്കൊപ്പം നില്ക്കുന്നുവെന്ന് വേണം കേരള സാങ്കേതിക സര്വകലാശാല സംബന്ധിച്ച വിധിയിലൂടെ മനസിലാക്കാനെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന .
[ { "start": 0, "end": 13, "label": "organization / court" }, { "start": 67, "end": 92, "label": "organization / educational institution" } ]
mal_1158-s7
സാങ്കേതിക സര്വകലാശാല വൈസ് ചാന്സലര് (വിസി) ഡോ . എംഎസ് രാജശ്രീയുടെ നിയമനം റദ്ദാക്കികൊണ്ടുള്ള വിധിക്കെതിരെ നവംബര് 18ന് ആര് ബിന്ദു കൊച്ചിയില് നടത്തിയ പ്രസ്താവന സുപ്രീം കോടതിയെ അപകീര്ത്തിപ്പെടുത്തുന്നതും ഇകഴ്ത്തി കാണിക്കുന്നതും ആണെന്ന് അറ്റോര്ണി ജെനറലിന് നല്കിയ അപേക്ഷയില് സന്ദീപ് വാര്യര് പറയുന്നു .
[ { "start": 47, "end": 60, "label": "person" }, { "start": 104, "end": 113, "label": "date" }, { "start": 127, "end": 133, "label": "city" }, { "start": 156, "end": 169, "label": "organization / court" }, { "start": 268, "end": 283, "label":...
mal_1158-s8
ഭരണഘടനയുടെ 19 (1) (എ) വകുപ്പ് ഉറപ്പാക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിരക്ഷ മന്ത്രിക്ക് ലഭിക്കില്ലെന്നും ഭരണഘടനാപരമായ തത്വങ്ങളും തന്റെ പ്രതിജ്ഞയും പാലിക്കാന് മന്ത്രിക്ക് ബാധ്യതയുണ്ടെന്നും അഭിഭാഷകന് രഞ്ജിത് മാരാര് മുഖേന നല്കിയ അപേക്ഷയില് ആരോപിക്കുന്നു .
[ { "start": 0, "end": 29, "label": "legal provision / legal code" }, { "start": 204, "end": 218, "label": "person" } ]
mal_1158-s10
അറ്റോര്ണി ജെനറലിന്റെ അനുമതി ലഭിച്ചാല് മാത്രമേ സുപ്രീം കോടതിയില് ക്രിമിനല് കോടതിയലക്ഷ്യ ഹര്ജി ഫയല് ചെയ്യാനാകൂ .
[ { "start": 46, "end": 92, "label": "legal proceeding" } ]
mal_1433-s0
ആൾക്കൂട്ടത്തിൽ വെച്ച് മർദ്ദിച്ചു കൊലപ്പെടുത്തിയ രാജസ്ഥാൻ സ്വദേശി പെഹ്ലു ഖാന്റെ മക്കൾക്കെതിരെയുള്ള കുറ്റപത്രം പിൻവലിക്കാനൊരുങ്ങി രാജസ്ഥാൻ പൊലീസ്; പിൻവലിച്ചത് പുനരന്വേഷണം നടത്തണമെന്ന ഖാൻ കുടുംബത്തിന്റെ ആവശ്യം കണക്കിലെടുത്ത്; തുടർ നടപടി കോടതിയുടെ തീരുമാനമനുസരിച്ചെന്ന് പൊലീസ്
[ { "start": 48, "end": 56, "label": "location" }, { "start": 128, "end": 136, "label": "location" } ]
mal_1433-s1
July 09, 2019 | 05:52 PM IST | Permalink
[ { "start": 0, "end": 13, "label": "date" }, { "start": 16, "end": 28, "label": "time" } ]
mal_1433-s2
ഭോപ്പാൽ: പശു മോഷ്ടാവെന്നാരോപിച്ച് സംഘപരിവാർ രണ്ട് വർഷം മുമ്പ് ആൾക്കൂട്ടത്തിൽ വെച്ച് മർദ്ദിച്ചുകൊലപ്പെടുത്തിയ രാജസ്ഥാൻ സ്വദേശി പെഹ്ലു ഖാന്റെ മക്കൾക്കെതിരെ സമർപ്പിച്ച കുറ്റപത്രം രാജസ്ഥാൻ പൊലീസ് പിൻവലിക്കാനൊരുങ്ങുന്നു.സംഭവദിവസം ഖാന്റെ ഒപ്പമുണ്ടായിരുന്ന മക്കളായ ഇർഷാദ്, ആരിഫ് എന്നിവരുടെ പേരിലുള്ള കുറ്റപത്രം പിൻവലിക്കാനാണ് പ...
[ { "start": 0, "end": 7, "label": "location" }, { "start": 34, "end": 43, "label": "organization" }, { "start": 109, "end": 117, "label": "location" }, { "start": 176, "end": 184, "label": "location" }, { "start": 258, "end": 264, "label": "...
mal_1433-s4
2017 ഏപ്രിൽ 1 നാണ് പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ട മർദ്ദനത്തിൽ പെഹ് ലു ഖാനെ ക്രൂരമായി കൊലപ്പെടുത്തിയത് ..
[ { "start": 0, "end": 13, "label": "date" } ]
mal_1433-s6
രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തി ദിവസങ്ങൾക്കകമാണ് കുറ്റപത്രം തയ്യാറാക്കിയത് .
[ { "start": 11, "end": 19, "label": "organization / political party" } ]
mal_1433-s7
മരണപ്പെട്ടതിനാൽ പെഹ് ലു ഖാനെ പ്രതി ചേർക്കാതെയാണ് ഡിസംബർ 30ന് കുറ്റപത്രം സമർപ്പിച്ചത് .
[ { "start": 49, "end": 58, "label": "date" } ]
mal_1433-s8
ബിജെപി സർക്കാർ അധികാരത്തിലിരിക്കുന്ന സമയത്ത് തയ്യാറാക്കിയ കുറ്റപത്രം തന്നെയായിരുന്നു പൊലീസ് സമർപ്പിച്ചത്.എന്നാൽ കേസിലെ ചില കാര്യങ്ങളിൽ പുനരന്വേഷണം നടത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം പിൻവലിക്കാൻ പൊലീസ് കോടതിയിൽ അനുമതി തേടിയത് .
[ { "start": 0, "end": 6, "label": "organization / political party" } ]
mal_1433-s9
എന്നാൽ മുൻവിധിയോടെയുള്ള അന്വേഷണമാണ് കേസിൽ നടന്നതെന്നും, വേണ്ടി വന്നാൽ പുനരന്വേഷണം നടത്തുമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖെഹ്ലോട്ട് നേരത്തെ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു .
[ { "start": 96, "end": 104, "label": "location" }, { "start": 118, "end": 134, "label": "person" } ]
mal_1433-s10
കന്നുകാലി കശാപ്പും കയറ്റുമതിയും നിരോധിച്ചുകൊണ്ടുള്ള രാജസ്ഥാൻ ബൊവിൻ ആനിമൽ ആക്ടിലെ 5, 8, 9 വകുപ്പുകൾ പ്രകാരമായിരുന്നു ഇവർക്കെതിരെ കേസെടുത്തിരുന്നത്.ഏപ്രിലിൽ അൽവറിൽ ജയ്പുർ-ഡൽഹി ഹൈവേയിൽ വാഹനത്തിൽ കന്നുകാലികളെ കൊണ്ടുപോകുമ്പോഴാണു പെഹ്ലുഖാനും മക്കൾക്കും ട്രക്ക് ഡ്രൈവർക്കും ഗോസംരക്ഷകരുടെ ക്രൂരമർദ്ദനമേറ്റത് .
[ { "start": 52, "end": 60, "label": "location" }, { "start": 81, "end": 82, "label": "legal code section" }, { "start": 84, "end": 85, "label": "legal code section" }, { "start": 87, "end": 88, "label": "legal code section" }, { "start": 162, "e...
mal_1433-s12
അതുകൊണ്ട് തന്നെ ഈ കാര്യങ്ങൾ മുൻനിർത്തി കേസിൽ പുതിയ അന്വേഷണം നടത്തേണ്ടതുണ്ട്'- എസ്പി പാരിസ് ദേശ്മുഖ് പറഞ്ഞു.
[ { "start": 84, "end": 99, "label": "person" } ]
mal_2289-s1
എന്തുകൊണ്ടാണ് കനിഹ മേക്കപ്പില്ലാതെ പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്...- - 1 hr ago
[ { "start": 14, "end": 18, "label": "person" } ]
mal_2289-s2
ബിലാലിന് വേണ്ടി എത്ര സിനിമകൾ പോയാലും കുഴപ്പമില്ല, മമ്മൂട്ടി ചിത്രത്തെ കുറിച്ച് ബാല - 4 hrs ago
[ { "start": 0, "end": 8, "label": "person" }, { "start": 50, "end": 59, "label": "person" }, { "start": 79, "end": 82, "label": "person" } ]
mal_2289-s3
റിമി ടോമിയുടെ വൈറ്റ് ഹൗസ് മുക്ത ഗ്രീന് ഹൗസാക്കി മാറ്റി, അവര് എത്തിയതോടെയാണ് ഇവിടം മാറിയത്
[ { "start": 0, "end": 9, "label": "person" }, { "start": 14, "end": 25, "label": "location" } ]
mal_2289-s5
ജഡേജ' വീശിയടിച്ചു', ധോണിയുടെ 8 വര്ഷത്തെ റെക്കോര്ഡ് ഇനി പഴങ്കഥ - Finance
[ { "start": 0, "end": 4, "label": "person" }, { "start": 20, "end": 24, "label": "person" } ]
mal_2289-s8
ഥാറിന്റെ 2,569 യൂണിറ്റുകള് നവംബറില് ഡെലിവറി ചെയ്ത് മഹീന്ദ്ര - Lifestyle
[ { "start": 51, "end": 59, "label": "organization" } ]
mal_2289-s10
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
[ { "start": 0, "end": 13, "label": "product" }, { "start": 42, "end": 49, "label": "date" }, { "start": 55, "end": 60, "label": "organization" } ]
mal_2289-s11
ജയറാം - രാജസേനന് കൂട്ടുകെട്ടില് 1998 ല് റിലീസ് ചെയ്ത കുടുംബ ചിത്രമാണ് കൊട്ടാരം വീട്ടിലെ അപ്പൂട്ടന് .
[ { "start": 0, "end": 5, "label": "person" }, { "start": 8, "end": 16, "label": "person" }, { "start": 70, "end": 98, "label": "cultural reference" } ]
mal_2289-s12
കന്നട നായിക ശ്രുതിയാണ് ചിത്രത്തില് ജയറാമിന്റെ നായികയായി എത്തിയത് .
[ { "start": 0, "end": 5, "label": "language" }, { "start": 12, "end": 18, "label": "person" } ]
mal_2289-s13
നായികാ പ്രാധാന്യമുള്ള ചിത്രമായിരുന്നു കൊട്ടാരം വീട്ടിലെ അപ്പൂട്ടന് ..
[ { "start": 38, "end": 66, "label": "cultural reference" } ]
mal_2289-s14
അതുകൊണ്ട് തന്നെ മലയാളത്തില് വേറെയും ഒരുപാട് സിനിമകള് ചെയ്തപ്പോഴും ശ്രുതി അറിയപ്പെട്ടത് അപ്പൂട്ടന്റെ അമ്പിളിയായി തന്നെയാണ് .
[ { "start": 32, "end": 35, "label": "product" }, { "start": 66, "end": 72, "label": "person" } ]
mal_2289-s15
എന്തിനേറെ, സ്വന്തം എന്ന് കരുതി എന്ന മലയാള സിനിമയിലൂടെയാണ് കര്ണാടകക്കാരിയായ ശ്രുതി അഭിനയാരങ്ങേറ്റം കുറിച്ചത് പോലും .
[ { "start": 11, "end": 18, "label": "work of art" }, { "start": 58, "end": 65, "label": "location" }, { "start": 75, "end": 81, "label": "person" } ]
mal_2289-s16
പിന്നീട് കൊട്ടാരം വീട്ടിലെ അപ്പൂട്ടന് കൂടാതെ ഒരാള് മാത്രം, എളവംകോട് ദേശം, സ്വന്തം മാളവിക, സിഐ മഹാദേവന് അഞ്ചടി നാലിഞ്ച്, ബെന് ജോണ്സണ്, മാണിക്യം, ശ്യാമം, സൈറ എന്നീ ചിത്രങ്ങളില് അഭിനയിച്ചു .
[ { "start": 9, "end": 37, "label": "cultural reference" }, { "start": 59, "end": 72, "label": "location / work of art" }, { "start": 74, "end": 88, "label": "cultural reference" }, { "start": 90, "end": 102, "label": "person" }, { "start": 120, ...
mal_2289-s17
എന്നാലും ശ്രദ്ധിക്കപ്പെട്ടത് കൊട്ടാരം വീട്ടിലെ അപ്പൂട്ടന്റെ ഡോ . അമ്പിളി മാത്രമാണ് .
[ { "start": 29, "end": 57, "label": "cultural reference" } ]
mal_2289-s18
കന്നടയില് നൂറോളം സിനിമകളിലും ചില ടിവി സീരിയലുകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട് .
[ { "start": 0, "end": 5, "label": "language" }, { "start": 52, "end": 58, "label": "person" } ]
mal_2289-s19
തൊണ്ണൂറുകളില് കന്നട സിനിമയിലെ പ്രമുഖ നായികമാരില് ഒരാളായിരുന്ന ശ്രുതി മികച്ച നടിയ്ക്കുള്ള മൂന്ന് കര്ണാടക സംസ്ഥാന പുരസ്കാരവും നാല് ഫിലിം ഫെയര് പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
[ { "start": 14, "end": 19, "label": "language" }, { "start": 62, "end": 68, "label": "person" }, { "start": 96, "end": 103, "label": "location" } ]
mal_570-s0
ബംഗളൂരു മയക്കുമരുന്ന് കേസില് അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്ഡ് ബിനീഷ് കോടിയേരിയുടെ വീട്ടില് നിന്ന് കണ്ടെടുത്തതായി എന്ഫോഴ്സ്മെന്റ് കോടതിയില് .
[ { "start": 0, "end": 7, "label": "location / city" }, { "start": 41, "end": 57, "label": "person" }, { "start": 76, "end": 91, "label": "person" }, { "start": 127, "end": 148, "label": "court" } ]
mal_570-s1
ഈ കാര്ഡിലുള്ളത് ബിനീഷിന്റെ ഒപ്പാണെന്നും ഇഡി കോടതിയെ അറിയിച്ചു .
[ { "start": 40, "end": 43, "label": "organization" } ]
mal_570-s3
ബിനീഷ് കോടിയേരിയുടെ വീട്ടില് നടന്ന റെയ്ഡുമായി ബന്ധപ്പെട്ട് നേരത്തെ വിവാദങ്ങളുണ്ടായിരുന്നു .
[ { "start": 0, "end": 15, "label": "person" } ]
mal_570-s4
ഇ.ഡി തന്നെ കാര്ഡ് വീട്ടില് കൊണ്ടുവെച്ചതാകാമെന്ന് ബിനീഷിന്റെ ഭാര്യ റെനീറ്റയും മാതാവും ആരോപിച്ചിരുന്നു .
[ { "start": 49, "end": 65, "label": "person" }, { "start": 66, "end": 73, "label": "person" } ]
mal_570-s5
ഇത് കണ്ടെടുത്തെന്ന് വ്യക്തമാക്കുന്ന മഹസറില് ഒപ്പുവെയ്ക്കാന് ബിനീഷിന്റെ ഭാര്യ തയ്യാറായിരുന്നില്ല .
[ { "start": 60, "end": 76, "label": "person" } ]
mal_570-s8
അതേസമയം ബിനീഷിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഡോക്ടര്മാര് വ്യക്തമാക്കിയിട്ടും ഇ.ഡി ചികിത്സ നിഷേധിച്ചെന്ന് ബിനീഷിന്റെ അഭിഭാഷകര് കോടതിയില് പറഞ്ഞു .
[ { "start": 43, "end": 54, "label": "occupation" } ]
mal_570-s9
ഇ.ഡി പറയുന്ന കമ്പനികളില് നിന്ന് ബിനീഷ് 2015 ല് വിരമിച്ചതാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര് കോടതിയില് പറഞ്ഞു.
[ { "start": 32, "end": 38, "label": "person" }, { "start": 39, "end": 43, "label": "date" } ]
mal_1270-s0
യുനൈറ്റഡ് നാഷന്സ്: കശ്മീര് വിഷയത്തില് ഇന്ത്യക്കെതിരെ കടുത്ത ആരോപണങ്ങള് ഉന്നയിച്ച പാകിസ്താന് പ്രധാനമന്ത്രി നവാസ് ശരീഫിന് മണിക്കൂറുകള്ക്കകം ചുട്ടമറുപടിയുമായി ഇന്ത്യ .
[ { "start": 0, "end": 17, "label": "international organization" }, { "start": 19, "end": 26, "label": "location / geopolitical region" }, { "start": 38, "end": 44, "label": "country" }, { "start": 81, "end": 91, "label": "country" }, { "start": 156,...
mal_1270-s1
പാകിസ്താന് ഭീകരരാഷ്ട്രമാണെന്നും ഭീകരതയുടെ പ്രായോജകരെന്ന ദീര്ഘകാല നയം അനുവര്ത്തിച്ച് യുദ്ധക്കുറ്റങ്ങള് ചെയ്യുന്നവരാണെന്നും ഇന്ത്യ ആരോപിച്ചു .
[ { "start": 0, "end": 10, "label": "country" }, { "start": 32, "end": 37, "label": "concept" }, { "start": 84, "end": 101, "label": "legal concept" }, { "start": 122, "end": 128, "label": "country" } ]
mal_1270-s2
യു.എന്നിലെ ഇന്ത്യന് സ്ഥിരം സമിതിയുടെ ഫസ്റ്റ് സെക്രട്ടറി ഈനാം ഗംഭീര് ആണ് നവാസ് ശരീഫിന്െറ ആരോപണങ്ങളെ കടുത്തഭാഷയില് ഖണ്ഡിച്ചത് .
[ { "start": 0, "end": 6, "label": "organization" }, { "start": 11, "end": 32, "label": "political organization component" }, { "start": 56, "end": 67, "label": "person" } ]
mal_1270-s3
യു.എന് ഭീകരവാദികളായി മുദ്രകുത്തിയവര് പാകിസ്താനിലെ തെരുവുകളിലൂടെ നിര്ഭയം വിലസുകയാണെന്നും അവര് ആ രാജ്യത്തിന്െറ പിന്തുണയോടെ വിധ്വംസക പ്രവര്ത്തനങ്ങള് സംഘടിപ്പിക്കുകയാണെന്നും ഗംഭീര് പറഞ്ഞു .
[ { "start": 0, "end": 6, "label": "organization" }, { "start": 170, "end": 176, "label": "person" } ]
mal_1270-s4
ഭീകരത നയമായി കൊണ്ടുനടക്കുമ്പോള് അത് യുദ്ധക്കുറ്റമായി മാറും .
[ { "start": 0, "end": 5, "label": "concept" } ]
mal_1270-s5
ഇന്ത്യയും അയല്രാജ്യങ്ങളും പാകിസ്താന്െറ ഭീകരവാദ പ്രോത്സാഹന നയത്തിന്െറ ഇരകളാണ് .
[ { "start": 0, "end": 6, "label": "country" }, { "start": 26, "end": 36, "label": "country" } ]
mal_1270-s6
അതിന്െറ ആഘാതം രാജ്യാതിര്ത്തിവിട്ടും വ്യാപിക്കുകയാണ് -ഇന്ത്യ വ്യക്തമാക്കി .
[ { "start": 53, "end": 59, "label": "country" } ]
mal_1270-s7
കശ്മീര് വിഷയത്തില് ഉപാധികളില്ലാത്ത ഉഭയകക്ഷി ചര്ച്ച വേണമെന്ന പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്െറ ആവശ്യവും ഇന്ത്യ തള്ളി .
[ { "start": 0, "end": 7, "label": "location / geopolitical region" }, { "start": 104, "end": 110, "label": "country" } ]
mal_1270-s8
ഭീഷണിയും പൊങ്ങച്ചവും വസ്തുതകളുടെ പൂര്ണമായ നിരാകരണവുമാണ് നവാസ് ശരീഫ് പൊതുസഭയിലെ പ്രസംഗത്തിലൂടെ നടത്തിയതെന്ന് വിദേശകാര്യ സഹമന്ത്രി എം.ജെ . അക്ബര് യു.എന്നില് പറഞ്ഞു .
[ { "start": 56, "end": 67, "label": "person" }, { "start": 129, "end": 143, "label": "person" }, { "start": 144, "end": 150, "label": "organization" } ]
mal_1270-s9
കശ്മീരില് കൊല്ലപ്പെട്ട ഹിസ്ബുല് കമാന്ഡര് ബുര്ഹാന് വാനിയെ പ്രകീര്ത്തിച്ചത് സ്വയം കുറ്റാരോപണം നടത്തുന്നതിന് തുല്യമാണെന്നും അക്ബര് ചൂണ്ടിക്കാട്ടി .
[ { "start": 23, "end": 31, "label": "militant group" }, { "start": 41, "end": 54, "label": "person" } ]
mal_1270-s10
ജനാധിപത്യത്തിന്െറ അഭാവമുള്ള രാജ്യമാണ് പാകിസ്താനെന്നും അവര് സ്വന്തം ജനതക്കിടയിലും ഭീകരവാദം പ്രയോഗിക്കുന്നുവെന്നും ഗംഭീര് പറഞ്ഞു .
[ { "start": 113, "end": 119, "label": "person" } ]
mal_1270-s11
പുരാതന വിദ്യാകേന്ദ്രമായ തക്ഷശിലയുടെ നാട് ഇന്ന് ഭീകരതയുടെ ‘ ഐവി ലീഗ് ’ ആയി മാറിയിരിക്കുന്നു .
[ { "start": 24, "end": 31, "label": "location / historical site" }, { "start": 47, "end": 52, "label": "concept" }, { "start": 59, "end": 67, "label": "educational institution comparison" } ]
mal_1270-s12
ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമായി പേരെടുത്ത ഒരു രാജ്യം മനുഷ്യാവകാശ ലംഘനത്തെപ്പറ്റി സംസാരിക്കുന്നത് വിരോധാഭാസമാണ് .
[ { "start": 5, "end": 10, "label": "concept" } ]
mal_1270-s13
ഇന്ത്യക്കെതിരെ യു.എന് പൊതുസഭയില് ആരോപണമുന്നയിക്കുന്നതിന് തൊട്ടുമുമ്പായി പാകിസ്താന് നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിളിച്ചു വരുത്തി വിശദീകരണം തേടിയെന്നും കശ്മീരിലെ ഉറിയില് 18 സൈനികരെ ഭീകരര് കൊലപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു ഇതെന്നും ഈനാം ഗംഭീര് ചൂണ്ടിക്കാട്ടി .
[ { "start": 0, "end": 6, "label": "country" }, { "start": 15, "end": 21, "label": "organization" }, { "start": 72, "end": 82, "label": "country" }, { "start": 104, "end": 110, "label": "country" }, { "start": 168, "end": 178, "label": "quant...
mal_1270-s15
ശ്രീനഗര്: നിയന്ത്രണരേഖയില് രണ്ടിടത്തുണ്ടായ നുഴഞ്ഞുകയറ്റശ്രമം സൈന്യം തകര്ത്തു .
[ { "start": 0, "end": 8, "label": "location / city" }, { "start": 10, "end": 22, "label": "border" } ]