id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1270-s16 | പാക്കധീന കശ്മീരിലെ അതിര്ത്തി വഴിയാണ് വ്യാഴാഴ്ച പുലര്ച്ചെ ഭീകരര് എത്തിയതെന്ന് സൈന്യം അറിയിച്ചു . | [
{
"start": 37,
"end": 46,
"label": "day of the week"
}
] |
mal_1270-s17 | ഞായറാഴ്ച ഭീകരാക്രമണമുണ്ടായ ഉറി-നൗഗം മേഖലകളില് തിരച്ചില് തുടരുകയാണ് . | [
{
"start": 27,
"end": 35,
"label": "location"
}
] |
mal_1270-s19 | അതിനിടെ വടക്കന് കശ്മീരിലെ ബന്ദിപ്പൊരയില് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില് ഒരു ഭീകരന് കൊല്ലപ്പെട്ടു . | [
{
"start": 26,
"end": 36,
"label": "location"
}
] |
mal_1270-s20 | രഹസ്യവിവരത്തെതുടര്ന്ന് അരഗം ഗ്രാമത്തില് നടത്തിയ തിരച്ചിലിനിടെയാണ് ഭീകരനെ വധിച്ചത്. | [
{
"start": 23,
"end": 27,
"label": "location"
}
] |
mal_1691-s0 | ലോക് ഡൗണ് കാലത്ത് വളര്ത്തു മൃഗങ്ങള്ക്ക് വാക്സിനെടുക്കാന് പോകാതിരുന്നതും ലൈസന്സ് നിര്ബന്ധമാക്കണമെന്ന തീരുമാനം നടപ്പാക്കാതിരുന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത് . | [
{
"start": 0,
"end": 9,
"label": "event"
},
{
"start": 40,
"end": 47,
"label": "product"
}
] |
mal_1691-s1 | ഇക്കൊല്ലം ഇതുവരെ 3.6 ലക്ഷം പേർ പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് എടുത്തെന്നാണ് സർക്കാർ കണക്ക് . | [
{
"start": 17,
"end": 26,
"label": "quantity"
},
{
"start": 31,
"end": 39,
"label": "disease"
},
{
"start": 40,
"end": 62,
"label": "medical procedure"
}
] |
mal_1691-s3 | നായ്ക്കളുടെ കടിയേറ്റ് ഈ വര്ഷം ചികിത്സ തേടിയത് ഒന്നര ലക്ഷം പേർ . | [
{
"start": 46,
"end": 57,
"label": "quantity"
}
] |
mal_1691-s4 | ഏഴുപത് ശതമാനവും വളർത്തുനായ്ക്കൾ . | [
{
"start": 16,
"end": 31,
"label": "organism / animal"
}
] |
mal_1691-s5 | രണ്ട് ലക്ഷത്തോളം പേർ പൂച്ച കടിയേറ്റ് ചികിത്സ തേടി . | [
{
"start": 0,
"end": 16,
"label": "quantity"
},
{
"start": 21,
"end": 26,
"label": "animal"
}
] |
mal_1691-s7 | ഏറ്റവും ഒടുവിലത്തെ സെൻസസ് അനുസരിച്ച് കേരളത്തിൽ ഉള്ളത് 2.8 ലക്ഷം തെരുവ് നായ്കൾ . | [
{
"start": 19,
"end": 25,
"label": "statistical process"
},
{
"start": 54,
"end": 63,
"label": "quantity"
},
{
"start": 64,
"end": 77,
"label": "animal"
}
] |
mal_1691-s9 | പക്ഷെ ലൈസൻസ് എത്ര നായ്ക്കൾക്ക് ഉണ്ടെന്നതിന് പഞ്ചായത്ത് ഡയറക്ട്രേറ്റിൽ വ്യക്തമായ കണക്കില്ല . | [
{
"start": 6,
"end": 12,
"label": "regulatory concept"
},
{
"start": 18,
"end": 26,
"label": "animal"
}
] |
mal_1691-s10 | ലോക്ഡൗണ് കാലത്ത് വളര്ത്തു മൃഗങ്ങളുടെ എണ്ണത്തില് 20 ശതമാനം വര്ധനയുണ്ടായി . | [
{
"start": 48,
"end": 57,
"label": "percentage"
}
] |
mal_1691-s11 | എന്നാല് പ്രതിരോധ കുത്തിയ്പെടുക്കുന്നത് മിക്കവരും മറന്നെന്ന് വിദഗ്ധര് പറയുന്നു.വളർത്തുമൃഗങ്ങൾക്ക് ലൈസൻസിംഗും, പേവിഷ പ്രതിരോധ കുത്തിവയ്പ്പും, ഇതിന്റെ വിവരങ്ങൾ അടങ്ങിയ ചിപ്പും നിർബന്ധമാക്കണമെന്ന് ഈ വർഷം ജൂലൈയിൽ ചേർന്ന വികേന്ദ്രീകാസൂത്രണ സംസ്ഥാന തല കോർഡിനേഷൻ കമ്മിറ്റി തീരുമാനമെടുത്തു . | [
{
"start": 60,
"end": 68,
"label": "profession"
},
{
"start": 78,
"end": 92,
"label": "organism"
},
{
"start": 97,
"end": 107,
"label": "regulatory concept"
},
{
"start": 200,
"end": 204,
"label": "time period / date"
},
{
"start": 215,
"end": ... |
mal_1691-s13 | എന്നാല് തീരുമാനങ്ങളൊന്നും നടപ്പായില്ല.സര്ക്കാര് സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയ്ക്കൊപ്പം വളർത്തുമൃഗങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതില് ഉടമകളും വീഴ്ചവരുത്തിയതോടെ പ്രഹരം ഇരട്ടിയായി. | [
{
"start": 38,
"end": 47,
"label": "government"
}
] |
mal_241-s1 | XSR 155 -ന് പുത്തൻ കളർ ഓപ്ഷൻ അവതരിപ്പിച്ച് യമഹ - - 5 hrs ago | [
{
"start": 0,
"end": 7,
"label": "motorcycle model"
},
{
"start": 43,
"end": 46,
"label": "organization / motorcycle brand"
}
] |
mal_241-s2 | HBX കൺസെപ്റ്റ് അധിഷ്ഠിത ചെറു എസ്യുവി ഒക്ടോബറിൽ പുറത്തിറക്കാനൊരുങ്ങി ടാറ്റ - 6 hrs ago | [
{
"start": 0,
"end": 3,
"label": "brand / car concept"
},
{
"start": 68,
"end": 73,
"label": "organization / automobile manufacturer"
}
] |
mal_241-s3 | ചേതക് ഇലക്ട്രിക് സ്കൂട്ടര് ഇപ്പോള് വാങ്ങാം; ബുക്കിംഗ് പുനരാരംഭിച്ച് ബജാജ് - 7 hrs ago | [
{
"start": 0,
"end": 5,
"label": "product / electric scooter model"
},
{
"start": 68,
"end": 73,
"label": "organization / automobile manufacturer"
}
] |
mal_241-s4 | 12 ലക്ഷം കിലോമീറ്റർ ഓടിയ 1979 മോഡൽ മെർസിഡീസ് കാർ, പരിചയപ്പെടാം W123 | [
{
"start": 25,
"end": 29,
"label": "date"
},
{
"start": 35,
"end": 44,
"label": "brand / automobile brand"
},
{
"start": 63,
"end": 67,
"label": "model / mercedes-benz model"
}
] |
mal_241-s7 | ഡിംപലിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചത്, ടെന്ഷനില്ലെന്ന് കിടിലം ഫിറോസ്; തിരിച്ചുവരവില് ഇളകി ബിഗ് ബോസ് വീട് - Finance | [
{
"start": 56,
"end": 69,
"label": "person"
},
{
"start": 91,
"end": 100,
"label": "media / television show"
}
] |
mal_241-s8 | കൊവിഡ്: മാരുതി, എംജി, ടൊയോറ്റ എന്നീ കമ്പനികള് ഫ്രീ സര്വീസും വാറണ്ടി പിരീഡും നീട്ടിനല്കി - Travel | [
{
"start": 0,
"end": 6,
"label": "disease"
},
{
"start": 8,
"end": 14,
"label": "organization / automobile manufacturer"
},
{
"start": 16,
"end": 20,
"label": "organization / automobile manufacturer"
},
{
"start": 22,
"end": 29,
"label": "organization / au... |
mal_241-s9 | ഇടകലര്ന് പഴമയും പുതുമയും! സന്തോഷത്തിന്റെ നാട്ടില് കാണേണ്ട കാഴ്ചകള് - Sports | [
{
"start": 26,
"end": 45,
"label": "location"
}
] |
mal_241-s10 | IPL: 'ആരുണ്ട് ഇവരെ തടയാന്', ഇതുവരെ ഐപിഎല് കളിക്കാത്തവരുടെ പ്ലേയിങ് 11 ഇതാ - Lifestyle | [
{
"start": 0,
"end": 3,
"label": "sports league"
}
] |
mal_241-s11 | അക്ഷയ ത്രിതീയ; 12 രാശിക്കാരുടേയും ദാനം | [
{
"start": 0,
"end": 13,
"label": "cultural reference / hindu festival"
},
{
"start": 18,
"end": 22,
"label": "astrological sign"
}
] |
mal_241-s13 | വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും | [
{
"start": 0,
"end": 13,
"label": "product / smartphone model"
},
{
"start": 42,
"end": 49,
"label": "date"
},
{
"start": 55,
"end": 60,
"label": "organization / e-commerce platform"
}
] |
mal_241-s14 | വെർസിസ് 1000 SE LT പ്ലസിന് ശേഷം യൂറോപ്യൻ വിപണിയിൽ പുതിയ വെർസിസ് 1000 S വേരിയന്റും പ്രഖ്യാപിച്ച് കവസാക്കി | [
{
"start": 0,
"end": 14,
"label": "product"
},
{
"start": 32,
"end": 46,
"label": "market/region"
},
{
"start": 56,
"end": 70,
"label": "product"
},
{
"start": 96,
"end": 104,
"label": "brand / motorcycle brand"
}
] |
mal_241-s15 | ചെറിയ ചില മാറ്റങ്ങളുമായാണ് ജാപ്പനീസ് ബ്രാൻഡ് മോട്ടോർസൈക്കിളിനെ വിപണിയിൽ എത്തിക്കുന്നത് . | [
{
"start": 27,
"end": 36,
"label": "nationality"
}
] |
mal_241-s16 | വെർസിസ് 1000 SE LT പ്ലസിൽ നിന്ന് വ്യത്യസ്തമായി S വേരിയന്റിന് ഷോവയുടെ സ്കൈഹൂക്ക് ഇലക്ട്രോണിക് സജ്ജീകരിച്ച റൈഡ് അഡ്ജസ്റ്റ്മെന്റ് സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന കവസാക്കി ഇലക്ട്രോണിക് കൺട്രോൾ സസ്പെൻഷൻ ലഭിക്കുന്നില്ല . | [
{
"start": 0,
"end": 14,
"label": "product"
},
{
"start": 61,
"end": 64,
"label": "brand / shock absorber manufacturer"
},
{
"start": 69,
"end": 79,
"label": "technology / technology (electronic suspension)"
},
{
"start": 156,
"end": 164,
"label": "brand /... |
mal_241-s17 | പകരം S പതിപ്പ് രണ്ട് അറ്റത്തും മാനുവലി അഡ്ജസ്റ്റബിൾ സജ്ജീകരണമാണ് പരിചയപ്പെടുത്തുന്നത് . | [
{
"start": 5,
"end": 14,
"label": "product"
}
] |
mal_241-s18 | യഥാർഥത്തിൽ പുതിയ 2021 കവസാക്കി വെർസിസ് 1000 S ലിറ്റർ ക്ലാസ് ടൂറർ ശ്രേണിയുടെ മിഡിൽ വേരിയന്റാണ് . | [
{
"start": 17,
"end": 45,
"label": "motorcycle model"
}
] |
mal_241-s19 | ഇതിന് 14,227 യൂറോയാണ് വിലയായി നിശ്ചയിച്ചിരിക്കുന്നത് . | [
{
"start": 6,
"end": 17,
"label": "quantity / currency/price"
}
] |
mal_241-s20 | അതയായത് ഏകദേശം 12.26 ലക്ഷം രൂപ. | [
{
"start": 15,
"end": 30,
"label": "quantity / currency/price"
}
] |
mal_14-s0 | കേസ് നടപടികള് അവസാനിപ്പിക്കാന് കേടതിയില് നിരുപാധികം മാപ്പ് പറഞ്ഞ് റിപ്പബ്ലിക് ടി.വി എഡിറ്റര് ഇന് ചീഫ് അര്ണബ് ഗോസ്വാമി . | [
{
"start": 31,
"end": 36,
"label": "court"
},
{
"start": 66,
"end": 83,
"label": "organization"
},
{
"start": 102,
"end": 117,
"label": "person"
}
] |
mal_14-s1 | അന്തരിച്ച പരിസ്ഥിതി പ്രവര്ത്തകനും എനര്ജി ആന്ഡ് റിസോഴ്സസ് ഇന്സ്റ്റിറ്റ്യൂട്ട് (ടിഇആര്ഐ) മുന് മേധാവിയുമായ ആര് . പച്ചൗരി ഡല്ഹി ഹൈക്കോടതിയില് നല്കിയ ഹര്ജിയിലാണ് ഗോസ്വാമി മാപ്പ് പറഞ്ഞത് . | [
{
"start": 124,
"end": 133,
"label": "location"
}
] |
mal_14-s2 | ടൈംസ് നൗവില് ജോലി ചെയ്യുമ്പോള് എടുത്ത കേസിലാണ് അര്ണാബ് ഇപ്പോള് മാറ്റ് പറഞ്ഞത് . | [
{
"start": 0,
"end": 8,
"label": "organization"
}
] |
mal_14-s3 | 2016ലാണ് കേസ് ഫയല് ചെയ്യുന്നത് . | [
{
"start": 0,
"end": 4,
"label": "date"
}
] |
mal_14-s5 | പച്ചൗരിക്കെതിരെ ഉയര്ന്ന ലൈംഗികാതിക്രമ ആരോപണം സംബന്ധിച്ച് വാര്ത്ത പ്രസിദ്ധീകരിക്കുന്നത് കോടതി ഉത്തരവിലൂടെ വിലക്കിയിരുന്നു . | [
{
"start": 87,
"end": 92,
"label": "location"
}
] |
mal_14-s7 | ഇതിന്റെ അടക്കം തെളിവുകള് ചൂണ്ടിക്കാട്ടി പച്ചൗരി 2016 ഫെബ്രുവരിയിലാണ് കോടതിയലക്ഷ്യ ഹര്ജി സമര്പ്പിച്ചത് . | [
{
"start": 48,
"end": 62,
"label": "date"
},
{
"start": 69,
"end": 74,
"label": "location"
}
] |
mal_14-s8 | തുടര്ന്ന് ഈ കേസിന്റെ അന്തിമ വിധി പറയാന് അടുക്കുമ്പോഴാണ് അര്ണാബ് കോടതിയില് നിരുപാധികം മാപ്പ് പറഞ്ഞിരിക്കുന്നത് . | [
{
"start": 64,
"end": 69,
"label": "location"
}
] |
mal_14-s9 | ബഹുമാനപ്പെട്ട കോടതി ക്ഷമാപണം സ്വീകരിച്ച് തനിക്കെതിരായ നടപടികള് ഉടനടി അവസാനിപ്പിക്കാനും ദയയുണ്ടാകണമെന്ന് അപേക്ഷിക്കുന്നു? ’ എന്നാണ് അര്ണബ് സമര്പ്പിച്ച സത്യവാങ്മൂലത്തിലുള്ളത് . | [
{
"start": 14,
"end": 19,
"label": "location"
},
{
"start": 150,
"end": 161,
"label": "legal document"
}
] |
mal_14-s10 | ഗോസ്വാമി മാന്യനായ പൗരനാണെന്നും നിയമം അനുസരിക്കുകയും എല്ലാ കോടതികളെയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും അതില് പറയുന്നു . | [
{
"start": 58,
"end": 63,
"label": "location"
}
] |
mal_14-s11 | ഈ കോടതിയുടെ ഉത്തരവുകള് മനഃപൂര്വം അനുസരിക്കാത്ത, അനുസരണക്കേട് കാണിക്കുന്ന ഒരു പ്രവൃത്തിയും ചെയ്യാന് ഞാന് ഉദ്ദേശിച്ചിരുന്നില്ല . | [
{
"start": 2,
"end": 7,
"label": "location"
}
] |
mal_14-s13 | ബഹുമാനപ്പെട്ട കോടതി 18.02.2015-ന് പുറപ്പെടുവിച്ച സി.എസ് (ഒഎസ്) 425 ഉത്തരവിന്റെ പരിധിയില് വരില്ല എന്ന ഉത്തമ വിശ്വാസത്തിലാണ് ആരോപണവിധേയമായ വാര്ത്ത ഞാന് സംപ്രേക്ഷണം ചെയ്തതെന്ന് സത്യവാങ്മൂലത്തില് വ്യക്തമാക്കി . | [
{
"start": 14,
"end": 19,
"label": "location"
},
{
"start": 20,
"end": 30,
"label": "date"
},
{
"start": 49,
"end": 66,
"label": "legal reference / court case number"
},
{
"start": 174,
"end": 185,
"label": "legal document"
}
] |
mal_14-s14 | നിയമനടപടികള് അവസാനിപ്പിക്കാന് കോടതിക്ക് മുന്നില് മാപ്പ് പറയാന് താന് തയാറാണെന്ന് വ്യക്തമാക്കിയ അര്ണാബ് സത്യവാങ്മൂലം നല്കുകയായിരുന്നു . | [
{
"start": 30,
"end": 35,
"label": "location"
},
{
"start": 102,
"end": 113,
"label": "legal document"
}
] |
mal_14-s15 | 2020 പച്ചൗരി അന്തരിച്ചെങ്കിലും കോടതി നടപടികള് തുടര്ന്നിരുന്നു. | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 31,
"end": 36,
"label": "location"
}
] |
mal_354-s0 | ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പിയെയും രൂക്ഷമായി വിമർശിച്ച് ലണ്ടനിൽ നിന്ന് പുറത്തിറങ്ങുന്ന' ദി ഇക്കണോമിസ്റ്റ്" മാസിക . | [
{
"start": 0,
"end": 8,
"label": "location / city"
},
{
"start": 24,
"end": 36,
"label": "person"
},
{
"start": 42,
"end": 50,
"label": "organization / political party"
},
{
"start": 109,
"end": 126,
"label": "media / magazine"
}
] |
mal_354-s1 | ‘ ഇന്ത്യയുടെ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും ചേർന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തെ അപകടത്തിലാക്കുന്നത് എങ്ങനെ ’ യെന്ന് കുറിച്ചുകൊണ്ട് പുതിയ ലക്കത്തിന്റെ കവർ ചിത്രം ‘ ദ ഇക്കണോമിസ്റ്റ് ’ ട്വിറ്ററിൽ പങ്കുവച്ചു . | [
{
"start": 2,
"end": 8,
"label": "location / country"
}
] |
mal_354-s2 | പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വിമർശനം . | [
{
"start": 0,
"end": 19,
"label": "legal concept / law"
},
{
"start": 20,
"end": 43,
"label": "government program"
}
] |
mal_354-s3 | മുള്ളുവേലിക്ക് മുകളിൽ വിരിഞ്ഞ താമരയാണ് മാഗസിന്റെ കവർ ചിത്രം . | [
{
"start": 0,
"end": 10,
"label": "location"
}
] |
mal_354-s4 | ‘ അസഹിഷ്ണുത നിറഞ്ഞ ഇന്ത്യ ’ (Intolerant India) എന്ന തലക്കെട്ടിലാണ് കവർസ്റ്റോറി . | [
{
"start": 2,
"end": 25,
"label": "cultural reference / book/article title"
}
] |
mal_354-s5 | മോദി രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കുന്നുവെന്നും രാജ്യത്തെ ഹിന്ദുരാജ്യമാക്കി മാറ്റാൻ പ്രധാനമന്ത്രി ശ്രമിക്കുന്നതായി 20 കോടിയോളം വരുന്ന മുസ്ലിം ജനത ഭയക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നു . | [
{
"start": 113,
"end": 124,
"label": "quantity"
},
{
"start": 132,
"end": 139,
"label": "demographic group"
}
] |
mal_354-s6 | രാമജന്മഭൂമി പ്രക്ഷോഭകാലം മുതലിങ്ങോട്ടുള്ള ബി.ജെ.പിയുടെ വളർച്ച വിശദീകരിക്കുന്ന ലേഖനത്തിൽ രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതിലൂടെ മോദിയും അദ്ദേഹത്തിന്റെ പാർട്ടിയും നേട്ടങ്ങൾ കൊയ്യുന്നുവെന്നും വിമർശിക്കുന്നു . | [
{
"start": 0,
"end": 11,
"label": "location"
},
{
"start": 12,
"end": 24,
"label": "time period"
},
{
"start": 42,
"end": 50,
"label": "organization / political party"
}
] |
mal_354-s7 | രാജ്യത്തെ യഥാർത്ഥ പൗരന്മാരുടെ രജിസ്റ്റർ തയ്യാറാക്കാനുള്ള നീക്കം 130 കോടിയോളം വരുന്ന ജനങ്ങളെ ദുരിതത്തിലാക്കും . | [
{
"start": 64,
"end": 76,
"label": "quantity"
}
] |
mal_354-s8 | എൻ.ആർ.സി നടപടി വർഷങ്ങളോളം നീളുന്നതാണ് . | [
{
"start": 0,
"end": 8,
"label": "legal concept / government program"
}
] |
mal_354-s10 | ബി.ജെ.പി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നതിനു പിന്നാലെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിലുണ്ടായ തിരിച്ചടികൾ സംബന്ധിച്ച ചർച്ചകളിൽ നിന്നു ജനശ്രദ്ധ തിരിച്ചുവിടുന്നതാണു വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കങ്ങളെന്നും ലേഖനം നിരീക്ഷിക്കുന്നു . | [
{
"start": 0,
"end": 8,
"label": "organization / political party"
},
{
"start": 56,
"end": 62,
"label": "location / country"
}
] |
mal_354-s11 | ലേഖനത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി . | [
{
"start": 15,
"end": 23,
"label": "organization / political party"
}
] |
mal_354-s12 | ബ്രിട്ടീഷുകാർ 1947ൽ ഇന്ത്യ വിട്ടുവെന്നാണ് നാം കരുതുന്നത് . | [
{
"start": 0,
"end": 13,
"label": "nationality"
},
{
"start": 14,
"end": 18,
"label": "date"
},
{
"start": 20,
"end": 26,
"label": "location / country"
}
] |
mal_354-s14 | മോദിക്ക് വോട്ട് ചെയ്യരുതെന്ന് പറഞ്ഞിട്ടും 60 കോടിയോളം ഇന്ത്യക്കാർ അതു പാലിക്കാത്തതിൽ അവർ ദേഷ്യത്തിലാണ് . - വിജയ്ചൗതായ്വാല, ബി.ജെ.പി നേതാവ് |Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua . | [
{
"start": 42,
"end": 49,
"label": "quantity"
},
{
"start": 54,
"end": 60,
"label": "location / country"
},
{
"start": 107,
"end": 121,
"label": "person"
},
{
"start": 123,
"end": 131,
"label": "organization / political party"
}
] |
mal_2015-s0 | ഹൈലൈറ്റ്: - കഴിഞ്ഞ മാസം 100 കണ്ടെയ്നർ സവാള വ്യാപാരികൾ ഇറക്കുമതി ചെയ്തു - ഏറ്റവും കൂടുതൽ സവാള എത്തിയത് ഈജിപ്റ്റിൽ നിന്ന് - | [
{
"start": 12,
"end": 23,
"label": "date"
},
{
"start": 24,
"end": 37,
"label": "quantity"
},
{
"start": 38,
"end": 42,
"label": "product / food"
},
{
"start": 88,
"end": 92,
"label": "product / food"
}
] |
mal_2015-s1 | സവാള ഉത്പാദനത്തിൽ കാര്യമായ കുറവുണ്ടായെങ്കിലും സംഭരണത്തിൽ കുറവില്ലെന്ന് സർക്കാർ | [
{
"start": 0,
"end": 4,
"label": "product / food"
}
] |
mal_2015-s2 | പ്രധാന സവാള ഉത്പാദക സംസ്ഥാനങ്ങളിൽ ഉണ്ടായ കനത്ത മഴയാണ് . | [
{
"start": 7,
"end": 11,
"label": "product / food"
}
] |
mal_2015-s4 | മഹാരാഷ്ട്ര, കര്ണാടക, തെലങ്കാന തുടങ്ങിയ സവാള ഉത്പാദക രാജ്യങ്ങളെയാണ് മഴക്കെടുതി മൂലമുള്ള കൃഷിനാശം പ്രധാനമായി ബാധിച്ചത് . | [
{
"start": 0,
"end": 10,
"label": "location / state"
},
{
"start": 12,
"end": 19,
"label": "location"
},
{
"start": 21,
"end": 29,
"label": "location / state"
},
{
"start": 39,
"end": 43,
"label": "product / food"
}
] |
mal_2015-s5 | രാജ്യത്തെ ഏറ്റവും വലിയ സവാള ഉത്പാദകരാണ് മഹാരാഷ്ട്ര . | [
{
"start": 23,
"end": 27,
"label": "product / food"
},
{
"start": 40,
"end": 50,
"label": "location / state"
}
] |
mal_2015-s6 | ആഗസ്റ്റ്, സെപ്റ്റംബര്, ഒക്ടോബര്, നവംബര് തുടങ്ങിയ മാസങ്ങളിൽ മഹാരാഷ്ട്രയിൽ ഉണ്ടായ മഴ സവാള ഉത്പാദനത്തിൽ കാര്യമായ ഇടിവുണ്ടാക്കി . | [
{
"start": 0,
"end": 8,
"label": "time period / month"
},
{
"start": 10,
"end": 21,
"label": "time period / month"
},
{
"start": 23,
"end": 31,
"label": "time period / month"
},
{
"start": 33,
"end": 39,
"label": "time period / month"
},
{
"start":... |
mal_2015-s7 | ആനുപാതികമായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സവാള വില വര്ധിച്ചിട്ടുണ്ട് . | [
{
"start": 45,
"end": 49,
"label": "product / food"
}
] |
mal_2015-s8 | സംസ്ഥാനത്തും സവാളയുടെ റീട്ടെയ്ൽ വില കിലോഗ്രാമിന് 80 രൂപ നിരക്കിൽ എത്തിയിരുന്നു . | [
{
"start": 13,
"end": 17,
"label": "product / food"
},
{
"start": 49,
"end": 55,
"label": "currency"
}
] |
mal_2015-s9 | Also Read: സവാളയ്ക്കും ചെറിയ ഉള്ളിയ്ക്കും തൊട്ടു പിന്നാലെ മുരിങ്ങയ്ക്കാ വിലയും കുതിച്ചുയരുന്നു | [
{
"start": 11,
"end": 22,
"label": "food"
},
{
"start": 23,
"end": 41,
"label": "food"
},
{
"start": 58,
"end": 71,
"label": "food"
}
] |
mal_2015-s10 | ഡൽഹിയിലും സവാള വില കിലോഗ്രാമിന് 80 രൂപയോളമാണ് .എന്നാലും സവാളയ്ക്ക് ലഭ്യതക്കുറവില്ല . | [
{
"start": 0,
"end": 4,
"label": "location / city"
},
{
"start": 10,
"end": 14,
"label": "product / food"
},
{
"start": 32,
"end": 38,
"label": "currency"
},
{
"start": 56,
"end": 60,
"label": "product / food"
}
] |
mal_2015-s11 | 1,000 ടൺ സവാളയാണ് ഡൽഹിയിൽ എത്തുന്നത് . | [
{
"start": 0,
"end": 8,
"label": "quantity"
},
{
"start": 9,
"end": 13,
"label": "product / food"
},
{
"start": 18,
"end": 22,
"label": "location / city"
}
] |
mal_2015-s12 | രാജ്യത്ത് ആവശ്യത്തിന് സവാള സംഭരിച്ചിട്ടുണ്ടെന്നാണ് സര്ക്കാരിൻറെ പക്ഷമെങ്കിലും വ്യാപാരികൾ സവാള ഇറക്കുമതി ചെയ്യുന്നുമുണ്ട് എന്നതാണ് ഒരു വൈരുദ്ധ്യം . | [
{
"start": 22,
"end": 26,
"label": "product / food"
},
{
"start": 89,
"end": 93,
"label": "product / food"
}
] |
mal_2015-s13 | ഈ വർഷം 52-53 ടൺ സവാളയായിരുന്നു സംഭരിച്ചത് . | [
{
"start": 7,
"end": 15,
"label": "quantity"
},
{
"start": 16,
"end": 20,
"label": "product / food"
}
] |
mal_2015-s14 | മുൻ വർഷം ഇത് 50 ടൺ മാത്രമായിരുന്നു . | [
{
"start": 13,
"end": 18,
"label": "quantity"
}
] |
mal_2015-s15 | കഴിഞ്ഞ മാസം 100 കണ്ടെയ്നറോളം സവാളയാണ് വ്യാപാരികൾ ഇറക്കുമതി ചെയ്തത് . | [
{
"start": 0,
"end": 11,
"label": "date"
},
{
"start": 12,
"end": 15,
"label": "quantity"
},
{
"start": 29,
"end": 33,
"label": "product / food"
}
] |
mal_2015-s17 | എന്തായാലും സവാള വില കുറയണമെങ്കിൽ ഉപഭോക്താക്കൾക്ക് ജാനുവരി വരെ കാത്തിരിക്കേണ്ടി വന്നേക്കും എന്നാണ് സൂചന. | [
{
"start": 11,
"end": 15,
"label": "product / food"
},
{
"start": 50,
"end": 57,
"label": "time period / month"
}
] |
mal_2136-s1 | ചുമയും, ജലദോഷവും, പനിയും മറ്റുമായി ശരീരത്തിന്റെ പ്രതിസന്ധി ഘട്ടത്തിലേക്ക് അത് കാര്യങ്ങളെ എത്തിക്കുന്നു . | [
{
"start": 0,
"end": 3,
"label": "disease"
},
{
"start": 18,
"end": 21,
"label": "disease"
}
] |
mal_2136-s3 | ഓറഞ്ച് കാരറ്റ്, ആപ്പിള് ഇവ മൂന്നും ഒറ്റക്ക് കഴിച്ചാലും ഒരുമിച്ച് കഴിച്ചാലും അത് ആരോഗ്യം വര്ദ്ധിപ്പിക്കും എന്നതാണ് സത്യം . | [
{
"start": 0,
"end": 6,
"label": "fruit"
},
{
"start": 7,
"end": 14,
"label": "vegetable"
},
{
"start": 16,
"end": 23,
"label": "fruit"
}
] |
mal_2136-s4 | രോഗപ്രതിരോധ ശേഷി വര്ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങള്ക്കൊപ്പം കാരറ്റ് പോലുള്ള പച്ചക്കറികളുടെ സംയോജനം എന്തുകൊണ്ടും നല്ലതാണ് . | [
{
"start": 55,
"end": 61,
"label": "fruit"
},
{
"start": 70,
"end": 85,
"label": "fruit category"
},
{
"start": 94,
"end": 101,
"label": "vegetable"
}
] |
mal_2136-s5 | വിറ്റാമിന് സിയുടെയും ആന്റിഓക്സിഡന്റുകളുടെയും മികച്ച ഉറവിടമാണ് ഓറഞ്ച് . | [
{
"start": 0,
"end": 13,
"label": "vitamin"
},
{
"start": 62,
"end": 68,
"label": "fruit"
}
] |
mal_2136-s6 | ഇത് ഫ്രീ റാഡിക്കല് പ്രവര്ത്തനത്തെ ചെറുക്കാന് സഹായിക്കുന്നു . | [
{
"start": 4,
"end": 29,
"label": "scientific concept"
}
] |
mal_2136-s7 | വിറ്റാമിന് എ, ബീറ്റാ കരോട്ടിന് പോലുള്ള ആന്റിഓക്സിഡന്റുകള് എന്നിവയാല് സമ്പുഷ്ടമാണ് കാരറ്റും . | [
{
"start": 0,
"end": 12,
"label": "vitamin"
},
{
"start": 14,
"end": 30,
"label": "chemical compound"
}
] |
mal_2136-s8 | ഇത് കൂടാതെ വിറ്റാമിന് സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയ ആപ്പിളുമായി ചേരുമ്പോള് അത് നമ്മുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള് ആണ് നല്കുന്നത് . | [
{
"start": 11,
"end": 24,
"label": "vitamin"
}
] |
mal_2136-s10 | സ്പെഷ്യല് ജ്യൂസ് ചേരുവകള്: | [
{
"start": 0,
"end": 16,
"label": "product"
}
] |
mal_2136-s11 | കാരറ്റ് - 1 | [
{
"start": 0,
"end": 7,
"label": "vegetable"
}
] |
mal_2136-s12 | ആപ്പിള് - 1 | [
{
"start": 0,
"end": 7,
"label": "fruit"
}
] |
mal_2136-s13 | ഓറഞ്ച് - 1 | [
{
"start": 0,
"end": 6,
"label": "fruit"
}
] |
mal_2136-s14 | നാരങ്ങ (നീര്) - 1 | [
{
"start": 0,
"end": 6,
"label": "fruit"
}
] |
mal_2136-s15 | മഞ്ഞള് - 1/2 ടീസ്പൂണ് | [
{
"start": 0,
"end": 6,
"label": "spice"
}
] |
mal_2136-s16 | കുരുമുളക് - കുറച്ച് | [
{
"start": 0,
"end": 9,
"label": "spice"
}
] |
mal_2136-s19 | ഇതിലേക്ക് കുരുമുളക്, മഞ്ഞള് എന്നിവയും നാരങ്ങ നീരും മിക്സ് ചെയ്യുക . | [
{
"start": 10,
"end": 19,
"label": "spice"
},
{
"start": 21,
"end": 27,
"label": "spice"
},
{
"start": 38,
"end": 44,
"label": "fruit"
}
] |
mal_2136-s21 | ഇതില് ചേര്ക്കുന്ന മഞ്ഞളിന്റെയും കുരുമുളകിന്റെയും ആന്റി-ഇന്ഫ്ലമേറ്ററി, ആന്റി ബാക്ടീരിയല് ഗുണങ്ങള് ജലദോഷം, ചുമ, പനി എന്നിവയെ പാടേ ഇല്ലാതാക്കി ശരീരത്തിന്റെ രോഗപ്രതിരരോധ ശേഷി വര്ദ്ധിപ്പിക്കുന്നു . | [
{
"start": 105,
"end": 108,
"label": "disease"
},
{
"start": 110,
"end": 113,
"label": "disease"
}
] |
mal_2136-s23 | ആഴ്ചയില് ഒരു തവണ കുടിച്ചാല് തന്നെ അതിലുണ്ടാവുന്ന മാറ്റങ്ങള് നിങ്ങള്ക്ക് മനസ്സിലാക്കാന് സാധിക്കുന്നുണ്ട് . | [
{
"start": 0,
"end": 16,
"label": "frequency"
}
] |
mal_2136-s25 | അമിതവണ്ണം എന്ന പ്രശ്നം കൊണ്ട് കഷ്ടപ്പെടുന്നവരെങ്കില് അതിനെ പ്രതിരോധിക്കുന്നതിനും ശരീരത്തിലെ കൊഴുപ്പിനെ പാടേ തുരത്തുന്നതിനും ഈ മിക്സ് ജ്യൂസ് സഹായിക്കുന്നുണ്ട് . | [
{
"start": 0,
"end": 9,
"label": "medical condition / disease"
},
{
"start": 133,
"end": 139,
"label": "product"
}
] |
mal_2136-s27 | അമിതവണ്ണം എന്ന പ്രതിസന്ധിക്ക് ആദ്യമേ വിടവാങ്ങാന് ഒരുക്കമാണെങ്കില് ഈ ജ്യൂസ് ദിവസവും അരഗ്ലാസ്സ് വീതം കുടിച്ചാല് മതി. | [
{
"start": 0,
"end": 9,
"label": "medical condition / disease"
},
{
"start": 68,
"end": 74,
"label": "product"
}
] |
mal_1618-s0 | കോവിഡിനെതിരെയുള്ള പ്രതിരോധ മരുന്ന് സ്വീകരിക്കുവാൻ ജനങ്ങളെ പ്രബുദ്ധരാക്കുവാൻ പ്രശസ്തരായ വ്യക്തികൾക്കൊപ്പം വീഡിയോ സന്ദേശം നൽകികൊണ്ട് ഫ്രാൻസിസ് മാർപ്പാപ്പയും . ‘ ദി കോൺസെറ്റ് ടു റീ യുണൈറ്റ് ദി വേൾഡ് ’ എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ, ജെന്നിഫർ ലോപ്പസ്, ഓപ്ര വിൻഫ്രി, ജിമ്മി കിംമേൽ എന്നിവരോട... | [
{
"start": 0,
"end": 34,
"label": "medical treatment"
},
{
"start": 131,
"end": 151,
"label": "person"
},
{
"start": 159,
"end": 195,
"label": "event"
},
{
"start": 235,
"end": 263,
"label": "person"
},
{
"start": 265,
"end": 281,
"label": ... |
mal_1618-s1 | എന്നാൽ എല്ലാവരിൽ നിന്നും വളരെ വ്യത്യസ്മായാണ് ഫ്രാൻസിസ് പാപ്പാ അഭ്യർത്ഥിച്ചത് . | [
{
"start": 55,
"end": 61,
"label": "person"
}
] |
mal_1618-s2 | ലോകത്തിന്റെ എല്ലാ കോണുകളിലും വാക്സിനുകൾ ഒരുപോലെ ലഭ്യമാക്കണം . വാക്സിനുകളുടെ പൂഴ്ത്തിവെയ്പ്പിൽ നിന്ന് ലോക നേതാക്കൾ പിന്തിരിയണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട് . | [
{
"start": 29,
"end": 39,
"label": "medical product"
}
] |
mal_1618-s4 | കൊറോണ വൈറസ് ഒരുപാട് ജനങ്ങളുടെ മരണത്തിനും കഷ്ടപ്പാടുകൾക്കും കാരണമായി . ഇത് എല്ലാവരുടെയും ജീവിതത്തെ ബാധിക്കുന്നു . പ്രത്യേകിച്ച്, ഏറ്റവും ദുർബലരായവർ . വ്യക്തിത്വത്തിൽ ബാധിക്കുന്ന തിന്മയുടെ വൈറസിനെതിരെ നാം പോരാടണം . ഇത്തരം ചിന്താഗതികൾ മറ്റുള്ളവരുടെ കഷ്ടപ്പാടിൽ നമ്മെ നിസ്സംഗരാക്കുന്നു. ” -പാപ്പാ പറഞ്ഞു . | [
{
"start": 0,
"end": 11,
"label": "biological agent / virus"
},
{
"start": 286,
"end": 292,
"label": "person"
}
] |
mal_1618-s6 | എല്ലാവരുടെയും വൈദ്യനും രക്ഷകനായ ദൈവം കഷ്ടപ്പാടുകളിൽ നമ്മെ ആശ്വസിപ്പിക്കട്ടെ . | [
{
"start": 32,
"end": 36,
"label": "cultural reference / deity"
}
] |
mal_1618-s7 | ഇതിനകം മരണം വഴി ഈ ലോകത്ത് നിന്നും വേർപിരിഞ്ഞവരെ അവിടുന്ന് തന്റെ രാജ്യത്തിലേക്ക് പ്രവേശിപ്പിക്കട്ടെ എന്ന പ്രാർത്ഥനയോടും പ്രാർത്ഥിക്കുവാനുള്ള അഭ്യർത്ഥനയോടും കൂടിയാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്. | [
{
"start": 164,
"end": 170,
"label": "person"
}
] |
mal_860-s0 | ഇന്ത്യന് ഹൈക്കമ്മീഷന്റെ സുരക്ഷ അവലോകനം ചെയ്യുമെന്ന് യുകെ ലണ്ടനിലെ ഇന്ത്യന് ഹൈക്കമ്മീഷന്റെ സുരക്ഷ അവലോകനം ചെയ്യുമെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്ലി . | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 52,
"end": 56,
"label": "location / country"
},
{
"start": 66,
"end": 72,
"label": "country"
},
{
"start": 118,
"end": 122,
"label": "location / country"
},
{
"start": 145,
"end": 162,
... |
mal_860-s2 | ഹൈക്കമ്മീഷന് കെട്ടിടത്തിന് മുകളിലെ ത്രിവര്ണ്ണ പതാക ഖലിസ്ഥാന് അനുകൂല വിഘടനവാദികള് വലിച്ചെറിഞ്ഞ് മൂന്നു ദിവസത്തിനുശേഷം വെസ്റ്റ്മിന്സ്റ്ററിലെ ഇന്ത്യാ ഹൗസിന് പുറത്ത് വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു . | [
{
"start": 35,
"end": 50,
"label": "cultural reference"
},
{
"start": 139,
"end": 145,
"label": "country"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.