id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_860-s4 | ഇന്ത്യന് ഹൈക്കമ്മീഷനിലെ സുരക്ഷ അവലോകനം ചെയ്യുന്നതിന് മെട്രോപൊളിറ്റന് പോലീസുമായി ചേര്ന്ന് പ്രവര്ത്തിക്കുകയാണ് . | [
{
"start": 0,
"end": 6,
"label": "country"
}
] |
mal_860-s6 | ഹൈക്കമ്മീഷന്റെയും യുകെയിലെ എല്ലാ വിദേശ മിഷന്റെയും സുരക്ഷ എല്ലായ്പ്പോഴും ഗൗരവമായാണ് കാണുന്നത് . | [
{
"start": 18,
"end": 22,
"label": "location / country"
}
] |
mal_860-s8 | അക്രമങ്ങളില് പോലീസ് അന്വേഷണം തുടരുകയാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി അറിയിച്ചു . | [
{
"start": 44,
"end": 76,
"label": "political position"
}
] |
mal_860-s9 | സംഭവത്തിലെ നയതന്ത്ര തര്ക്കം പരിഹരിക്കാന് യുകെ സര്ക്കാര് ഇന്ത്യന് മിഷനുമായും ന്യൂഡല്ഹിയുമായും ചേര്ന്ന് പ്രവര്ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ഉറപ്പുനല്കി . | [
{
"start": 41,
"end": 45,
"label": "location / country"
},
{
"start": 56,
"end": 62,
"label": "country"
}
] |
mal_860-s10 | വാരിസ് പഞ്ചാബ് ദേ തലവന് അമൃത്പാല് സിംഗിനെതിരെ പഞ്ചാബില് സുരക്ഷാസേന നടത്തിയ നടപടിക്കെതിരെയാണ് ഖാലിസ്ഥാനി അനുഭാവികള് പ്രകടനം നടത്തിയത് . | [
{
"start": 0,
"end": 17,
"label": "person / organization"
},
{
"start": 93,
"end": 103,
"label": "cultural reference"
}
] |
mal_860-s11 | പ്രതിഷേധക്കാരില് ഒരാള് ഇന്ത്യന് ദേശീയ പതാക വലിച്ചെറിയുന്ന വീഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു . | [
{
"start": 23,
"end": 29,
"label": "country"
}
] |
mal_860-s12 | അക്രമത്തെ തുടര്ന്ന് ഞായറാഴ്ച രാത്രി ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര് ക്രിസ്റ്റീന സ്കോട്ടിനെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധവും അറിയിച്ചിരുന്നു . | [
{
"start": 20,
"end": 28,
"label": "date"
},
{
"start": 142,
"end": 148,
"label": "country"
}
] |
mal_860-s13 | ഇതിനിടെ ഖലിസ്ഥാന് അനുകൂലികള് ഇന്നലെ വീണ്ടും ലണ്ടനിലെ ഇന്ത്യന് ഹൈക്കമ്മീഷനിലേക്ക് മാര്ച്ച് നടത്തി . | [
{
"start": 53,
"end": 59,
"label": "country"
}
] |
mal_860-s14 | പ്രതിഷേധക്കാരെ തടഞ്ഞ യുകെ പോലീസിനു നേരെ മഷിയും വെള്ളക്കുപ്പികളും എറിഞ്ഞ് പോലീസിനെതിരെ മുദ്രാവാക്യവും ഉയര്ത്തി . | [
{
"start": 21,
"end": 25,
"label": "location / country"
}
] |
mal_860-s15 | സംഭവത്തെ തുടര്ന്ന് ഇന്ത്യന് ഭരണകൂടം, യുകെയിലെ ഇന്ത്യന് നയതന്ത്ര സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷയില് യുകെ സര്ക്കാരിന്റെ നിസ്സംഗത അംഗീകരിക്കാനാവില്ലെന്ന് പ്രതികരിച്ചിരുന്നു . | [
{
"start": 19,
"end": 25,
"label": "country"
},
{
"start": 37,
"end": 41,
"label": "location / country"
},
{
"start": 46,
"end": 52,
"label": "country"
},
{
"start": 109,
"end": 113,
"label": "location / country"
}
] |
mal_860-s16 | ഇതിനിടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനും ഡല്ഹിയിലെ നയതന്ത്ര പ്രതിനിധിയുടെ വസതിക്കും പുറത്തുള്ള സുരക്ഷ കുറച്ചിരുന്നു . | [
{
"start": 8,
"end": 14,
"label": "country"
}
] |
mal_37-s0 | ഇനി വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പുകളില് രാഹുല് ഗാന്ധിയെന്ന പുനര്നിര്വചിക്കപ്പെട്ട നേതാവും പാര്ട്ടിയും രാഷ്ട്രീയ വിജയങ്ങള് നേടണം . | [
{
"start": 39,
"end": 52,
"label": "person"
},
{
"start": 89,
"end": 97,
"label": "organization / political party"
},
{
"start": 101,
"end": 110,
"label": "concept"
}
] |
mal_37-s1 | തുടര്ന്ന് വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പില് ഫല്രപദമായി പ്രതിപക്ഷ ഐക്യ രൂപീകരണം കൂടി നടത്തിയാല് മാത്രമാവും രാഹുലിന്റെ രാഷ്ട്രീയ പുനര്നിര്വചനം സാര്ഥകമാവുക. | [
{
"start": 115,
"end": 124,
"label": "concept"
}
] |
mal_1425-s0 | ചിരഞ്ജീവി സര്ജ എന്നാല് ആഘോഷമാണ് എന്നാണ് മേഘ്ന എഴുതിയിരിക്കുന്നത് . | [
{
"start": 0,
"end": 14,
"label": "person"
},
{
"start": 40,
"end": 45,
"label": "person"
}
] |
mal_1425-s1 | കന്നഡ നടി ചിരഞ്ജീവി സര്ജയുടെ അകാലവിയോഗം ഏവരെയും സങ്കടത്തിലാക്കിയിരുന്നു . | [
{
"start": 0,
"end": 5,
"label": "language"
},
{
"start": 10,
"end": 24,
"label": "person"
}
] |
mal_1425-s3 | എല്ലാവരും ഞെട്ടലോടെയായിരുന്നു ചിരഞ്ജീവി സര്ജയുടെ മരണ വാര്ത്ത കേട്ടത് . | [
{
"start": 30,
"end": 44,
"label": "person"
}
] |
mal_1425-s4 | മലയാളികളുടെ പ്രിയപ്പെട്ട നടി മേഘ്നയുടെ ഭര്ത്താവുമാണ് ചിരഞ്ജീവി സര്ജ . | [
{
"start": 29,
"end": 34,
"label": "person"
},
{
"start": 53,
"end": 67,
"label": "person"
}
] |
mal_1425-s6 | ഇപ്പോഴിതാ ചിരഞ്ജീവി സര്ജയുടെ ചിത്രത്തിന് മുമ്പില് പുഞ്ചിരിയോടെ ഇരിക്കുന്ന കുടുംബാംഗങ്ങളുടെ ചിത്രം പങ്കുവെച്ച് വൈകാരികമായ ഒരു കുറിപ്പുമായി മേഘ്ന രംഗത്ത് എത്തിയിരിക്കുന്നു . | [
{
"start": 10,
"end": 24,
"label": "person"
},
{
"start": 91,
"end": 97,
"label": "art"
},
{
"start": 138,
"end": 143,
"label": "person"
}
] |
mal_1425-s7 | പ്രിയപ്പെട്ട ചീരു . | [
{
"start": 13,
"end": 17,
"label": "cultural reference / nickname"
}
] |
mal_1425-s8 | ചീരു എന്നാല് ആഘോഷമാണ് . | [
{
"start": 0,
"end": 4,
"label": "cultural reference / nickname"
}
] |
mal_1425-s12 | ചീരു, എന്റെ പുഞ്ചിരിയുടെ കാരണം നീയാണ് . | [
{
"start": 0,
"end": 4,
"label": "cultural reference / nickname"
}
] |
mal_1425-s13 | ഏറ്റവും വിലപിടിപ്പുള്ള സമ്മാനമാണ് ചീരു എനിക്കു നല്കിയത് . | [
{
"start": 34,
"end": 38,
"label": "cultural reference / nickname"
}
] |
mal_1425-s16 | ഓരോ ദിവസവും ചീരു ആഗ്രഹിച്ചതു പോലെ തന്നെ ആകും . | [
{
"start": 12,
"end": 16,
"label": "cultural reference / nickname"
}
] |
mal_1425-s17 | സ്നേഹവും പൊട്ടിച്ചിരികളും തമാശകളും നേരും കൂട്ടായ്മയും നിറഞ്ഞ ദിവസങ്ങള് എന്നാണ് മേഘ്ന രാജ് എഴുതിയിരിക്കുന്നത് . | [
{
"start": 79,
"end": 89,
"label": "person"
}
] |
mal_1425-s18 | ചിരഞ്ജീവി സര്ജയുടെ ആത്മശാന്തിക്ക് വേണ്ടി നടത്തിയ ചടങ്ങില് എടുത്ത ഫോട്ടോയാണ് മേഘ്ന രാജ് ഷെയര് ചെയ്തത് . | [
{
"start": 0,
"end": 14,
"label": "person"
},
{
"start": 76,
"end": 86,
"label": "person"
}
] |
mal_1425-s19 | Last Updated 7, Jul 2020, 4:39 PM | [
{
"start": 26,
"end": 33,
"label": "time"
}
] |
mal_405-s0 | ഒരു ദേശീയ മാധ്യമവുമായുള്ള അഭിമുഖത്തിലാണ് തന്റെ സംവിധാന മോഹം ടൊവീനോ വെളിപ്പെടുത്തിയത് . | [
{
"start": 60,
"end": 66,
"label": "person / actor"
}
] |
mal_405-s2 | ഒരു പ്രൊഫഷണല് സംവിധായകനെ പോലെയാണ് പൃഥ്വിരാജ് പ്രവര്ത്തിക്കുന്നതെന്നും ടൊവീനോ പറഞ്ഞു . | [
{
"start": 34,
"end": 44,
"label": "person / actor/director"
},
{
"start": 70,
"end": 76,
"label": "person / actor"
}
] |
mal_405-s3 | പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറില് ടൊവീനോയും അഭിനയിക്കുന്നുണ്ട് . | [
{
"start": 0,
"end": 10,
"label": "person / actor/director"
},
{
"start": 49,
"end": 55,
"label": "person / actor"
}
] |
mal_405-s4 | പൃഥ്വിരാജ് നല്ല ആസൂത്രണത്തോടെയും ബോധ്യത്തോടെയുമാണ് മുന്നോട്ടു പോകുന്നത് . | [
{
"start": 0,
"end": 10,
"label": "person / actor/director"
}
] |
mal_405-s10 | തിരുവനന്തപുരം, വാഗമണ്, വണ്ടിപ്പെരിയാര്, എറണാകുളം, ബംഗളൂരു, ദുബായ്, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളാണ് സിനിമയുടെ ലൊക്കേഷനുകള് . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 15,
"end": 21,
"label": "location"
},
{
"start": 23,
"end": 38,
"label": "location"
},
{
"start": 40,
"end": 48,
"label": "city"
},
{
"start": 50,
"end": 57,
"label": "location / city"
... |
mal_405-s11 | 5000 ജൂനിയര് ആര്ട്ടിസ്റ്റുകളെയും നൂറു കണത കണക്കിന് കാറുകളെയും ഉള്ക്കൊള്ളുന്ന മെഗാ മാസ് രംഗത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്നിരുന്നു . | [
{
"start": 0,
"end": 4,
"label": "quantity"
},
{
"start": 122,
"end": 138,
"label": "location"
}
] |
mal_405-s12 | രണ്ടരക്കോടി രൂപയാണ് ഈ രംഗത്തിന് മാത്രമുള്ള ചെലവെന്നാണ് സിനിമയോട് അടുത്ത വൃത്തങ്ങള് സൂചിപ്പിക്കുന്നത് . | [
{
"start": 0,
"end": 15,
"label": "money"
}
] |
mal_405-s13 | ലൂസിഫറില് വില്ലന് വേഷത്തിലെത്തുന്നത് ബോളിവുഡ് നടന് വിവേക് ഒബ്റോയിയാണ് . | [
{
"start": 37,
"end": 45,
"label": "organization / film industry"
},
{
"start": 51,
"end": 65,
"label": "actor"
}
] |
mal_405-s17 | മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവാണ് . | [
{
"start": 0,
"end": 10,
"label": "person / screenwriter"
}
] |
mal_405-s18 | പൊളിറ്റിക്കല് ത്രില്ലര് വിഭാഗത്തില് പെടുത്താവുന്ന സിനിമയുടെ സംഗീതം ദീപക് ദേവ് ആണ്. | [
{
"start": 0,
"end": 23,
"label": "cultural reference"
},
{
"start": 67,
"end": 77,
"label": "person / music composer"
}
] |
mal_705-s0 | ദുബായിൽ ആർടിഎ പാർക്കിംഗ് ടിക്കറ്റ് മെഷീൻ ബോധപൂർവം കാറിടിപ്പിച്ച് കേടുവരുത്തിയ ആഫ്രിക്കൻ പൗരൻ 7,462 ദിർഹം നൽകണമെന്ന് കോടതി വിധിച്ചു . | [
{
"start": 8,
"end": 24,
"label": "parking facility"
},
{
"start": 14,
"end": 34,
"label": "product"
},
{
"start": 78,
"end": 92,
"label": "person"
},
{
"start": 93,
"end": 104,
"label": "quantity / monetary value"
}
] |
mal_705-s1 | പ്രതി തന്റെ കാറിൽ ആർടിഎ പാർക്കിംഗ് സ്ഥലത്തുണ്ടായിരുന്നുവെന്നാണ് കേസ് . | [
{
"start": 18,
"end": 34,
"label": "parking facility"
}
] |
mal_705-s2 | പാർക്കിംഗ് ടിക്കറ്റ് എടുക്കാൻ ഡ്രൈവറുടെ വശത്തുള്ള വാഹനത്തിന്റെ ഡോർ തുറന്നപ്പോൾ, ഡോർ പേയ്മെന്റ് മെഷീനിന്റെ പ്ലാസ്റ്റിക് കവറിൽ തട്ടി കേടായി, അതിന്റെ ഫലമായി ചില മെഷീനിന്റെ ഭാഗങ്ങൾ ഉപയോഗശൂന്യമായി . | [
{
"start": 0,
"end": 20,
"label": "product"
}
] |
mal_705-s3 | 5,462 ദിർഹമാണ് നാശനഷ്ടം കണക്കാക്കിയതെന്നും ആർടിഎയിലെ ഒരു പാർക്കിംഗ് സൂപ്പർവൈസർ പറഞ്ഞു . | [
{
"start": 43,
"end": 48,
"label": "organization"
},
{
"start": 57,
"end": 67,
"label": "concept"
}
] |
mal_705-s4 | പോലീസ് സ്റ്റേഷനിൽ നടന്ന ചോദ്യം ചെയ്യലിൽ, തനിക്കെതിരായ കുറ്റം (പൊതു സ്വത്ത് മനഃപൂർവം നശിപ്പിക്കുക) പ്രതി സമ്മതിച്ചു . | [
{
"start": 62,
"end": 96,
"label": "legal concept / legal crime"
}
] |
mal_705-s6 | ദുബായിലെ മിസ്ഡിമെനർ കോടതി 2,000 ദിർഹം പിഴയും ചുമത്തി. | [
{
"start": 0,
"end": 25,
"label": "court"
},
{
"start": 26,
"end": 37,
"label": "quantity / monetary value"
}
] |
mal_1898-s0 | മലപ്പുറം: ബിസ്ക്കറ്റിന്റെ മറവില് ലോറിയില് കടത്തുകയായിരുന്ന നിരോധിത പുകയില ഉല്പ്പന്നങ്ങള് എക്സൈസ് സംഘം പിടികൂടി . രണ്ട് ലോറികളില് നിന്നായി ഒരു കോടി രൂപയോളം വില വരുന്ന 1.5 ലക്ഷത്തോളം പാക്കറ്റ് പുകയില ഉത്പ്പന്നങ്ങളാണ് ശനിയാഴ്ച രാത്രി പത്ത് മണിയോടെ എടപ്പാളിനടുത്ത വട്ടംകുളത്തു നിന്നും പിടികൂടിയത് . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 33,
"end": 37,
"label": "vehicle"
},
{
"start": 89,
"end": 101,
"label": "government organization"
},
{
"start": 119,
"end": 123,
"label": "vehicle"
},
{
"start": 138,
"end": 150,
"l... |
mal_1898-s1 | വട്ടംകുളത്തെ ഗോഡൗണില് പുകയില ഉത്പ്പന്നങ്ങള് ഇറക്കാന് ശ്രമിക്കുന്നതിനിടെയാണ് എക്സൈസ്, പോലീസ് സംഘം പരിശോധന നടത്തി പ്രതികളെ പിടികൂടുന്നത് . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 76,
"end": 83,
"label": "organization / government organization"
},
{
"start": 85,
"end": 96,
"label": "law enforcement agency"
}
] |
mal_1898-s2 | പിടിച്ചെടുത്ത പുകയില ഉത്പ്പന്നങ്ങള്ക്ക് മാര്ക്കറ്റില് ഒരു കോടി രൂപയോളം വില വരും . | [
{
"start": 54,
"end": 66,
"label": "monetary value"
}
] |
mal_1898-s3 | പട്ടാമ്പി ഞാങ്ങാട്ടിരി കുരിപ്പറമ്പില് രമേഷ് (44), വല്ലപ്പുഴ കാളപറമ്പില് അലി (47) തിരുവനന്തപുരം നെടുമങ്ങാട് ഇടിഞ്ഞാര് ഷമീര് (38) എന്നിവരാണ് കസ്റ്റഡിയിലുള്ളത് . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 38,
"end": 48,
"label": "person"
},
{
"start": 50,
"end": 59,
"label": "location"
},
{
"start": 72,
"end": 80,
"label": "person"
},
{
"start": 81,
"end": 94,
"label": "location"
},... |
mal_1898-s4 | ഗോഡൗണ് ഉടമ വെളിയംകോട് സ്വദേശി ഷൗക്കത്തിനെ പിടികൂടാനുണ്ട് . | [
{
"start": 11,
"end": 21,
"label": "location"
}
] |
mal_1898-s5 | വട്ടംകുളത്തെ ബിസ്ക്കറ്റ് ഗോഡൗണിന്റെ മറവില് നിരോധിത പുകയില ഉത്പ്പന്നങ്ങള് വന് തോതില് ഇതിനകം മാര്ക്കറ്റില് എത്തിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട് . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 13,
"end": 24,
"label": "product"
}
] |
mal_1898-s6 | വാഹനങ്ങളും എക്സൈസ് കസ്റ്റഡിയിലെടുത്തു . | [
{
"start": 11,
"end": 18,
"label": "organization / government organization"
}
] |
mal_1898-s7 | എക്സൈസ് ഉത്തരമേഖല കമ്മീഷണര് സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത് . | [
{
"start": 0,
"end": 7,
"label": "organization / government organization"
},
{
"start": 28,
"end": 40,
"label": "organization"
}
] |
mal_1898-s8 | കേരളത്തിലെ ഏറ്റവും വലിയ നിരോധിത പുകയില വേട്ടയാണിതെന്ന് എക്സൈസ് അറിയിച്ചു . | [
{
"start": 55,
"end": 62,
"label": "organization / government organization"
}
] |
mal_1898-s9 | അതേ സമയം രണ്ടു ലോറികളിലും പത്ത് പെട്ടികളിലായി സംഘം സണ്ഫീസ്റ്റിന്റെ 10 പെട്ടി ഒറിജിനല് ബിസ്ക്കറ്റും വെച്ചിരുന്നു . | [
{
"start": 9,
"end": 14,
"label": "quantity"
},
{
"start": 15,
"end": 19,
"label": "vehicle"
}
] |
mal_1898-s11 | ആദ്യം പരിശോധന നടത്തിയപ്പോള് എക്സൈസിനും ഒറിജിനല് ബിസ്ക്കറ്റ് തന്നെയാണ് ലഭിച്ചത് . | [
{
"start": 39,
"end": 59,
"label": "product"
}
] |
mal_1898-s12 | എന്നാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലോറി പിടിച്ചെടുത്തതെന്നതിനാല് പിന്നീട് വിശദമായി പരിശോധിക്കുകയായിരുന്നു . | [
{
"start": 42,
"end": 46,
"label": "vehicle"
}
] |
mal_1898-s16 | വട്ടംകുളത്ത് താല്കാലികമായി ഇറക്കിയതാണെന്നും ഇന്നു പുലര്ച്ചെ തിരുവനന്തപുരത്തേക്കുകൊണ്ടുപോകാനായിരുന്നു പദ്ധതിയെന്നും പിടിയിലായവര് ചോദ്യംചെയ്യലില് പറഞ്ഞു . | [
{
"start": 0,
"end": 12,
"label": "location"
}
] |
mal_1898-s18 | മലപ്പുറം ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം | [
{
"start": 0,
"end": 14,
"label": "location"
}
] |
mal_2415-s0 | By Avani Chandra.06 May, 2022 | [
{
"start": 3,
"end": 16,
"label": "person"
},
{
"start": 17,
"end": 29,
"label": "date"
}
] |
mal_2415-s1 | കീവ്: റഷ്യന് മിസൈല് ക്രൂസര് യുദ്ധക്കപ്പലായ മോസ്ക്വ കരിങ്കടലില്വച്ചു തകര്ക്കാന് യുക്രെയിനിനെ യുഎസ് സഹായിച്ചതായി റിപ്പോര്ട്ട് . | [
{
"start": 0,
"end": 4,
"label": "location"
},
{
"start": 6,
"end": 10,
"label": "location / country"
},
{
"start": 43,
"end": 50,
"label": "location / warship"
},
{
"start": 92,
"end": 97,
"label": "country"
}
] |
mal_2415-s2 | യുക്രെയ്ന്റെ നെപ്ട്യൂണ് മിസൈലാക്രമണത്തിലാണ് കരിങ്കടലിലെ റഷ്യന് ആധിപത്യത്തിന്റെ ചിഹ്നമായിരുന്ന ഈ കപ്പല് തകര്ന്നത് . | [
{
"start": 13,
"end": 23,
"label": "missile type"
},
{
"start": 56,
"end": 60,
"label": "location / country"
}
] |
mal_2415-s3 | യുക്രെയ്ന് സൈന്യം സഹായം അഭ്യര്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് മോസ്ക്വയുടെ ലൊക്കേഷന് വിവരങ്ങള് ഉള്പ്പെടെ നല്കി യുഎസ് സഹായിച്ചതെന്നാണ് വിവരം . | [
{
"start": 59,
"end": 66,
"label": "location / warship"
},
{
"start": 107,
"end": 112,
"label": "country"
}
] |
mal_2415-s4 | അതേസമയം, റഷ്യന് കപ്പല് തകര്ക്കാനുള്ള നീക്കമാണ് യുക്രെയ്ന് നടത്തുന്നതെന്ന കാര്യത്തില് യുഎസിന് ധാരണയുണ്ടായിരുന്നില്ലെന്നും റിപ്പോര്ട്ടുണ്ട് . | [
{
"start": 9,
"end": 13,
"label": "location / country"
}
] |
mal_2415-s5 | യുദ്ധക്കപ്പല് കരിങ്കടലില് കണ്ടതോടെ കൂടുതല് വിവരങ്ങള് തേടി യുക്രെയ്ന് സൈന്യം യുഎസ് അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു . | [
{
"start": 0,
"end": 13,
"label": "military vessel"
},
{
"start": 76,
"end": 81,
"label": "country"
}
] |
mal_2415-s6 | കപ്പല് മോസ്ക്വ തന്നെയാണെന്നു സ്ഥിരീകരിച്ച യുഎസ്, കപ്പലിന്റെ കൃത്യ സ്ഥാനത്തെക്കുറിച്ചുള്ള വിവരങ്ങള് യുക്രെയ്ന് കൈമാറി . | [
{
"start": 7,
"end": 14,
"label": "location / warship"
},
{
"start": 42,
"end": 47,
"label": "country"
}
] |
mal_2415-s7 | തുടര്ന്ന് ഏപ്രില് 14ന്, പാഞ്ഞെത്തിയ യുക്രെയ്ന് ക്രൂയിസ് മിസൈലുകള് യുദ്ധകപ്പല് തകര്ത്ത് കരിങ്കടലില് മുക്കുകയായിരുന്നു . | [
{
"start": 10,
"end": 20,
"label": "date"
}
] |
mal_2415-s8 | യുക്രെയ്നെതിരായ ആക്രമണം ആരംഭിച്ച ശേഷം റഷ്യ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടികളിലൊന്നായിരുന്നു ഇത് . | [
{
"start": 38,
"end": 42,
"label": "location / country"
}
] |
mal_2415-s9 | റഷ്യന് യുദ്ധക്കപ്പല് ആക്രമിക്കാനുള്ള നീക്കമാണ് യുക്രെയ്ന് നടത്തുന്നതെന്ന കാര്യം വിവരങ്ങള് കൈമാറുമ്പോള് യുഎസ് അറിഞ്ഞിരുന്നില്ലെന്നും സൂചനയുണ്ട് . | [
{
"start": 0,
"end": 4,
"label": "location / country"
},
{
"start": 7,
"end": 20,
"label": "military vessel"
},
{
"start": 103,
"end": 108,
"label": "country"
}
] |
mal_2415-s10 | റഷ്യന് യുദ്ധക്കപ്പല് ആക്രമിക്കാനുള്ള തീരുമാനത്തിലും യുഎസ് പങ്കാളിയായിരുന്നില്ല . | [
{
"start": 0,
"end": 4,
"label": "location / country"
},
{
"start": 7,
"end": 20,
"label": "military vessel"
},
{
"start": 52,
"end": 57,
"label": "country"
}
] |
mal_2415-s11 | യുക്രെയ്ന് ആക്രമണത്തില് യുദ്ധക്കപ്പല് തകര്ന്ന വിവരം സ്ഥിരീകരിക്കാന് ആദ്യഘട്ടത്തില് റഷ്യ തയാറായിരുന്നില്ല . | [
{
"start": 24,
"end": 37,
"label": "military vessel"
},
{
"start": 83,
"end": 87,
"label": "location / country"
}
] |
mal_2415-s12 | കപ്പലില് സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കള് പൊട്ടിത്തെറിച്ച് തീപിടിച്ചുവെന്നായിരുന്നു അവരുടെ വിശദീകരണം. | [
{
"start": 25,
"end": 41,
"label": "scientific concept"
}
] |
mal_897-s0 | - ഉമ്മന് ചാണ്ടിയെ സരിത ക്രോസ് വിസ്താരം ചെയ്യും; ആരോപണങ്ങളില് ഉറച്ചുനില്ക്കുന്നെന്ന് സരിത - പഞ്ചാബില് ബിജെപിയുടെ സ്ഥാനം എവിടെ?; കെജ്രിവാളിന്റെ ആയുധം ഇതോ? - പ്രതിഷേധത്തിന് അയവില്ല; ഉമ്മന്ചാണ്ടി ഡല്ഹിക്ക് പോകില്ല - കോണ്ഗ്രസില് അടി തുടരും - സങ്കികളുടെ തറവാട്ടുസ്വത്തല്ല ഇന്ത്യയെന്ന് കെ മുരളീധരന്; രാഷ്ട്രപിതാവിനെ വെടിവെച്ചവര... | [
{
"start": 2,
"end": 15,
"label": "person / politician"
},
{
"start": 18,
"end": 29,
"label": "person"
},
{
"start": 84,
"end": 88,
"label": "person"
},
{
"start": 101,
"end": 107,
"label": "organization / political organization"
},
{
"start": 192,... |
mal_897-s1 | സരിതയുടെ ചോദ്യം ചെയ്യലിന് മുമ്പ് തന്നെ ഉമ്മന്ചാണ്ടി നല്ല കുട്ടിയാകുന്നു; കോണ്ഗ്രസിന് ആശ്വാസം | [
{
"start": 0,
"end": 4,
"label": "person"
}
] |
mal_897-s2 | ഡിസിസി പുനഃസംഘടനയെത്തുടര്ന്ന് ആരംഭിച്ച ‘ ശീതസമരം ’ അവസാനിപ്പിച്ച് മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി നല്ല കുട്ടിയാകുന്നു . | [
{
"start": 0,
"end": 6,
"label": "political organization subunit"
},
{
"start": 41,
"end": 48,
"label": "historical event"
}
] |
mal_897-s3 | നിലവിലെ സംഘടനാ പ്രശ്നങ്ങളില് തുറന്ന ചര്ച്ചയ്ക്ക് തയാറാണെന്ന് എഐസിസി ജനറല് സെക്രട്ടറി മുകുള് വാസ്നിക്കിനോട് അദ്ദേഹം ഫോണില് അറിയിക്കുകയും ചെയ്തു . | [
{
"start": 61,
"end": 67,
"label": "organization / political organization"
}
] |
mal_897-s4 | 14ന് നിര്ണായകമായ രാഷ്ട്രീയകാര്യസമിതി ചേരാനിരിക്കെ ഉമ്മന് ചാണ്ടിയുടെ മനം മാറ്റം സംസ്ഥാന കോണ്ഗ്രസിന് ആശ്വസമായപ്പോള് കേരളത്തിൽ മാത്രമായി സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എഐസിസിക്ക് തടസമില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസൻ വ്യക്തമാക്കി . | [
{
"start": 0,
"end": 2,
"label": "date"
},
{
"start": 50,
"end": 63,
"label": "person / politician"
},
{
"start": 79,
"end": 98,
"label": "organization"
},
{
"start": 169,
"end": 175,
"label": "organization / political organization"
},
{
"start": 1... |
mal_897-s7 | രാഷ്ട്രീയകാര്യസമിതി യോഗത്തിൽ അദ്ദേഹം പങ്കെടുക്കില്ലെന്ന് ഉറപ്പുപറയാനാവില്ലെന്നും ഹസൻ തിരുവനന്തപുരത്ത് പറഞ്ഞു . | [
{
"start": 85,
"end": 101,
"label": "location"
}
] |
mal_897-s8 | ഡിസിസി പുനഃസംഘടനയോട് അനുബന്ധിച്ച് കോണ്ഗ്രസില് ഉടലെടുത്ത പ്രശ്നങ്ങള് അവസാനിക്കാത്തത് സംസ്ഥാന കോണ്ഗ്രസിന്റെ പ്രവര്ത്തനത്തെ പിന്നോട്ട് വലിക്കുകയാണ് . | [
{
"start": 0,
"end": 6,
"label": "political organization subunit"
},
{
"start": 84,
"end": 103,
"label": "organization"
}
] |
mal_897-s10 | കെപിസിസി പ്രസിഡന്റ് വിഎം സുധീരന് ഒരു വഴിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വേറൊരു വഴിക്കും നീങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത് . | [
{
"start": 0,
"end": 8,
"label": "organization / political organization subunit"
},
{
"start": 63,
"end": 79,
"label": "person / politician"
}
] |
mal_897-s12 | സിനിമ മേഖലയിലെ സമരത്തെ തുടർന്ന് അരങ്ങേറുന്ന പ്രതിഷേധങ്ങൾ അവസാനിക്കാത്ത സാഹചര്യത്തിൽ നടൻ...മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിക്കെതിരായ ആരോപണങ്ങളില് ഉറച്ചു നില്ക്കുന്നുവെന്ന്...പാമ്പാടി നെഹ്റു കോളേജ് വിദ്യാര്ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്ന്ന് സർക്കാർ...ചലച്ചിത്ര അക്കാഡമി ചെയർമാനും സംവിധായകനുമായ കമലിനെതിരെ നിലപാട് കടു... | [
{
"start": 0,
"end": 5,
"label": "cultural reference"
},
{
"start": 32,
"end": 56,
"label": "event"
},
{
"start": 108,
"end": 121,
"label": "person / politician"
},
{
"start": 172,
"end": 194,
"label": "educational institution"
},
{
"start": 255,
... |
mal_226-s0 | TV Shows | [
{
"start": 0,
"end": 8,
"label": "media franchise"
}
] |
mal_226-s1 | മറ്റൊരു മത്സരാർത്ഥിയെയും അയാളുടെ വീട്ടുകാരെയും ഇടിച്ചു താഴ്ത്തിയും തെറിവിളിച്ചും അല്ല നിങ്ങൾക്ക് ഇഷ്ടമുള്ള ആൾക്കാരെ പിന്തുണക്കേണ്ടത്, ഡോക്ടർ പുറത്തുപോയപ്പോൾ അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാമിൽ താൻ മെസ്സേജ് ഇട്ടിരുന്നു; നിർണ്ണായക വെളിപ്പെടുത്തൽ; തുറന്നടിച്ച് ബ്ലെസ്ലിയുടെ സഹോദരൻ | [
{
"start": 134,
"end": 140,
"label": "person"
},
{
"start": 252,
"end": 260,
"label": "person"
},
{
"start": 265,
"end": 271,
"label": "person"
}
] |
mal_226-s2 | ബിഗ് ബോസ്സിലെ മത്സരാർത്ഥിയായ ബ്ലസ്സിയുടെ വീട്ടുകാരും ദിൽഷയുടേയും റോബിന്റെയും ഫാൻസുകാരും തമ്മിൽ ഏറ്റുമുട്ടിയിരിക്കുകയാണ് ഇപ്പോൾ . | [
{
"start": 0,
"end": 52,
"label": "group of people"
},
{
"start": 53,
"end": 57,
"label": "person"
}
] |
mal_226-s3 | കഴിഞ്ഞ ദിവസം ഹൈലൈറ്റ് മാളിൽ എത്തിയ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ആരാണ് ബിഗ് ബോസ് വിന്നർ എന്ന് ഉറക്കെ ചോദിച്ചു.അപ്പോൾ ബ്ലെസ്സിലി എന്നൊരാൾ മറുപടി പറയുകയും ചെയ്തു . | [
{
"start": 35,
"end": 58,
"label": "person"
},
{
"start": 65,
"end": 81,
"label": "event/competition outcome"
},
{
"start": 111,
"end": 121,
"label": "person"
}
] |
mal_226-s4 | ഇതിനെ റോബിനെ പരിഹസിച്ചു കൊണ്ടുള്ള വീഡിയോ ആക്കി ബ്ലെസ്സിലി ഫാൻസ് പുറത്തിറക്കിയിരുന്നു . | [
{
"start": 34,
"end": 40,
"label": "media"
},
{
"start": 47,
"end": 57,
"label": "person"
},
{
"start": 58,
"end": 63,
"label": "group"
}
] |
mal_226-s5 | ആ വീഡിയോ ബ്ലസിയുടെ സഹോദരി തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കുകയുണ്ടായി . | [
{
"start": 2,
"end": 8,
"label": "media"
},
{
"start": 9,
"end": 25,
"label": "person"
},
{
"start": 32,
"end": 44,
"label": "social media platform"
}
] |
mal_226-s6 | എന്നാൽ ഇത് കണ്ട റോബിൻ ഫാൻസിന് അക്ഷരാർത്ഥത്തിൽ അവർക്ക് വിഷമം ആയി മാറി . | [
{
"start": 16,
"end": 21,
"label": "person"
}
] |
mal_226-s7 | റോബിന്റെ സഹോദരനും ഈ വീഡിയോ തന്നെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ടായിരുന്നു . | [
{
"start": 20,
"end": 26,
"label": "media"
}
] |
mal_226-s9 | ഇതിനെതിരെ പ്രതികരിച്ച് ബ്ലസ്ലിയുടെ സഹോദരനും രംഗത്തുവന്നിരിക്കുന്നു . | [
{
"start": 44,
"end": 66,
"label": "event"
}
] |
mal_226-s10 | ബ്ലെസ്ലിയുടെ സഹോദരൻ പറഞ്ഞത് ഇങ്ങനെയാണ് | [
{
"start": 0,
"end": 8,
"label": "person"
},
{
"start": 13,
"end": 19,
"label": "person"
}
] |
mal_226-s11 | താൻ വിമർശിച്ചത് ദിൽറോബ് ഫാൻസിനെ മൊത്തം അല്ല . | [
{
"start": 16,
"end": 23,
"label": "person / group/ship name"
}
] |
mal_226-s14 | ആ വീഡിയോ ഇട്ടത് കൊണ്ട് ഡോക്ടർ റോബിനെ ഡീഗ്രേഡ് ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ട് കമന്റ് ബോക്സിലും പ്രൈവറ്റ് മെസ്സേജിലും ഒക്കെ ആൾക്കാർ തെറി വിളിച്ചു . | [
{
"start": 2,
"end": 8,
"label": "media"
},
{
"start": 23,
"end": 29,
"label": "person"
}
] |
mal_226-s17 | പക്ഷേ മറ്റൊരു മത്സരാർത്ഥിയെയും അയാളുടെ വീട്ടുകാരെയും ഇടിച്ചു താഴ്ത്തിയും തെറിവിളിച്ചും അല്ല നിങ്ങൾക്ക് ഇഷ്ടമുള്ള ആൾക്കാരെ പിന്തുണയ്ക്കേണ്ടുന്നത് എന്നാണ് ബ്ലെസ്സിയുടെ സഹോദരൻ തുറന്നടിച്ചത് . | [
{
"start": 166,
"end": 172,
"label": "person"
}
] |
mal_226-s18 | ഡോക്ടർ റോബിൻ രാധാകൃഷ്ണൻ പുറത്തുപോയപ്പോൾ അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാമിൽ താൻ മെസ്സേജ് ഇട്ടിരുന്നു . | [
{
"start": 0,
"end": 23,
"label": "person"
}
] |
mal_226-s20 | ഇതൊന്നും അറിയാതെയാണ് ഫാൻസ് ഞാൻ ഡോക്ടർ റോബിൻ രാധാകൃഷ്ണനെ മോശം പറയുന്നു എന്ന തരത്തിൽ കമന്റുകൾ പറയുന്നതും എന്നെയും കുടുംബത്തെയും ഒക്കെ തെറി വിളിക്കുന്നതും. | [
{
"start": 21,
"end": 26,
"label": "group"
},
{
"start": 31,
"end": 37,
"label": "person"
},
{
"start": 38,
"end": 43,
"label": "person"
}
] |
mal_1875-s0 | കോവിഡ് മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ട് 13 മാസമായി . അതിനു ശേഷം ലോകത്ത് നിരവധി വാക്സിനുകൾ വന്നു . ഇത്രയും വേഗത്തിൽ ഒരു രോഗത്തിനെതിരെ വാക്സിൻ ഉൽപ്പാദിപ്പിക്കുന്നത് ചരിത്രത്തിലാദ്യമായാണ് . | [
{
"start": 0,
"end": 6,
"label": "ഇന്ഫെക്ഷ്യസ് രോഗം / disease"
},
{
"start": 19,
"end": 34,
"label": "സംഘടനം / organization"
},
{
"start": 53,
"end": 63,
"label": "duration"
},
{
"start": 92,
"end": 102,
"label": "ഉൽപ്പന്നം"
},
{
"start": 176,
... |
mal_1875-s1 | എന്നാൽ ഇന്നും കോവിഡ് എങ്ങിനെയാണ് പടരുന്നത് എന്ന കാര്യത്തിൽ ശാസ്ത്രലോകത്ത് നിരവധി വാദങ്ങൾ നിലനിൽക്കുന്നു . | [
{
"start": 14,
"end": 20,
"label": "ഇന്ഫെക്ഷ്യസ് രോഗം / disease"
},
{
"start": 59,
"end": 73,
"label": "field of study"
}
] |
mal_1875-s2 | കോവിഡ് എന്ന അദൃശ്യശക്തി മനുഷ്യകുലത്തെ ഉലയ്ക്കുകയാണ് . | [
{
"start": 0,
"end": 6,
"label": "ഇന്ഫെക്ഷ്യസ് രോഗം / disease"
},
{
"start": 24,
"end": 37,
"label": "group of people"
}
] |
mal_1875-s3 | ജനിതകമാറ്റം വന്ന വൈറസുകൾ കൂടുതൽ ശക്തരാവുകയാണ് . | [
{
"start": 0,
"end": 11,
"label": "ശാസ്ത്രീയ ആശയം / genetic process"
},
{
"start": 17,
"end": 24,
"label": "biological entity"
}
] |
mal_1875-s4 | 2020 ജൂലൈയിൽ തന്നെ കോവിഡ് വായുവിലൂടെ പകരുന്ന രോഗമാണോ എന്ന് സംശയം ഉയർന്നിരുന്നു . ലോകാരോഗ്യ സംഘടനയും ഈ വാദം പങ്കുവെച്ചെങ്കിലും ശാസ്ത്രീയമായ തെളിവുകൾ ഇല്ല എന്ന് സൂചിപ്പിച്ചിരുന്നു . | [
{
"start": 0,
"end": 12,
"label": "date"
},
{
"start": 19,
"end": 25,
"label": "ഇന്ഫെക്ഷ്യസ് രോഗം / disease"
},
{
"start": 26,
"end": 30,
"label": "മാദ്ധ്യമം"
},
{
"start": 81,
"end": 96,
"label": "സംഘടനം / organization"
}
] |
mal_1875-s5 | എന്നാൽ കോവിഡ് വായുവിലൂടെ പകരുന്ന രോഗമാണ് എന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞർ ഇപ്പോൾ പറയുന്നത് . | [
{
"start": 7,
"end": 13,
"label": "ഇന്ഫെക്ഷ്യസ് രോഗം / disease"
},
{
"start": 14,
"end": 18,
"label": "മാദ്ധ്യമം"
},
{
"start": 60,
"end": 71,
"label": "occupation"
}
] |
mal_1875-s6 | ഇതേതുടർന്നാണ് ലോകാരോഗ്യസംഘടന വായുവിലൂടെ പകരാൻ സാധ്യതയുണ്ട് എന്ന് മാർഗരേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. | [
{
"start": 14,
"end": 28,
"label": "organization"
},
{
"start": 29,
"end": 33,
"label": "മാദ്ധ്യമം"
},
{
"start": 65,
"end": 72,
"label": "document"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.