id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_763-s0
വിമാന യാത്രക്കാര്ക്ക് ഗംഭീര ഓഫറുമായി ഇന്ഡിഗോ എയര്ലൈന്സ് .
[ { "start": 37, "end": 55, "label": "airline" } ]
mal_763-s2
ഡിസ്ക്കൗണ്ട് നിരക്കില് ടിക്കറ്റുകള് 999 രൂപ മുതല് ലഭിക്കും .
[ { "start": 36, "end": 43, "label": "price" } ]
mal_763-s3
പത്ത് ലക്ഷം സീറ്റുകളാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത് .
[ { "start": 0, "end": 11, "label": "quantity" } ]
mal_763-s4
ഈ വ്യാഴാഴ്ച ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്ക്കാണ് ആനുകൂല്യം ലഭിക്കുക .
[ { "start": 2, "end": 11, "label": "time period / day of the week" } ]
mal_763-s5
ഈ മാസം 27മുതല് സെപ്റ്റംബര് 28വരെ ടിക്കറ്റില് യാത്ര ചെയ്യാം .
[ { "start": 0, "end": 9, "label": "date" }, { "start": 15, "end": 29, "label": "date" } ]
mal_763-s6
അന്താരാഷ്ട്ര യാത്രകള്ക്ക് 3499 രൂപയിലാണ് ടിക്കറ്റ് നിരക്കുകള് ആരംഭിക്കുന്നത് .
[ { "start": 26, "end": 34, "label": "price" } ]
mal_763-s7
ഇന്ഡിഗോയുടെ വെബ്സൈറ്റ്, മൊബൈല് ആപ്പ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും അധികൃതര് അറിയിച്ചു.
[ { "start": 0, "end": 7, "label": "airline" }, { "start": 24, "end": 36, "label": "technology" } ]
mal_1924-s3
അഭിനയിച്ച ആദ്യ സിനിമ തന്നെ വളരെ നല്ല വിജയം നേടുകയും നാലോളം പുരസ്കാരങ്ങൾ നേടുകയും ചെയ്ത താരമാണ് ഗായത്രി ജോഷി .
[ { "start": 95, "end": 107, "label": "person / actor" } ]
mal_1924-s5
ഷാറൂഖാൻ ആയിരുന്നു നായകനെന്നും ശ്രദ്ധേയമാണ് .
[ { "start": 0, "end": 7, "label": "actor" } ]
mal_1924-s6
2004ൽ റിലീസിനെത്തിയ ‘ സ്വദേശ് ’ എന്ന സിനിമയിലാണ് ഗായത്രി ജോഷി ആദ്യമായി അഭിനയിക്കുന്നത് .
[ { "start": 0, "end": 4, "label": "date" }, { "start": 22, "end": 29, "label": "film / movie" }, { "start": 49, "end": 61, "label": "person / actor" } ]
mal_1924-s8
അതോടുകൂടി ഒറ്റചിത്രം കൊണ്ട് താരം സെൻസേഷൻ ആയി മാറി .
[ { "start": 28, "end": 32, "label": "person" } ]
mal_1924-s9
മികച്ച പുതു മുഖത്തിനുള്ള ബോളിവുഡ് മൂവി അവാർഡും സീ സിനി അവാർഡ്, ഗ്ലോബൽ ഇന്ത്യൻ ഫിലിം അവാർഡ്, ഏറ്റവും പ്രോമിസിംഗ് ആയ പുതുമുഖ താരത്തിനുള്ള സ്റ്റാർ സ്ക്രീൻ അവാർഡ് തുടങ്ങി നാലോളം പുരസ്കാരങ്ങളും താരത്തിന് ഈ സിനിമ തന്നെയാണ് നൽകിയത് .
[ { "start": 25, "end": 46, "label": "award" }, { "start": 47, "end": 61, "label": "award" }, { "start": 63, "end": 90, "label": "award" }, { "start": 136, "end": 158, "label": "award" } ]
mal_1924-s15
ഇനി സിനിമ ജീവിതത്തിലേക്ക് ഇല്ല എന്ന് താരം ഒരു തീരുമാനമെടുക്കുകയായിരുന്നു .
[ { "start": 37, "end": 41, "label": "person" } ]
mal_1924-s16
ശേഷം താരം തന്റെ കുടുംബ ജീവിതം ആരംഭിക്കുകയാണ് ഉണ്ടായത് .
[ { "start": 5, "end": 9, "label": "person" } ]
mal_1924-s17
ഏറെ നാളായി താരത്തിന്റെ സുഹൃത്തും വ്യവസായ പ്രമുഖനുമായ വികാസ് ഒബ്റോയിയെ ആണ് താരം വിവാഹം ചെയ്തത് .
[ { "start": 53, "end": 67, "label": "person / businessperson" }, { "start": 74, "end": 78, "label": "person" } ]
mal_1924-s18
2005ൽ ലാസ് വേഗാസിൽ വെച്ചായിരുന്നു താരത്തിന്റെയും വികാസ് ഒബ്റോയിയുടെയും വിവാഹം .
[ { "start": 0, "end": 4, "label": "date" }, { "start": 49, "end": 63, "label": "person / businessperson" } ]
mal_1924-s19
ഒബ്റോയ് റിയാലിറ്റിയുടെ ഉടമയാണ് വികാസ് ഒബ്റോയ് .
[ { "start": 0, "end": 22, "label": "organization" } ]
mal_1924-s20
ഇന്ത്യയിലെ തന്നെ അതി സമ്പന്നരായ കുടുംബങ്ങളിൽ ഒന്നാണ് വികാസ് ഒബ്റോയുടേത് .
[ { "start": 0, "end": 6, "label": "country" } ]
mal_1420-s0
റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് കണ്ണൂർ സ്വദേശി റിയാദിൽ നിര്യാതനായി .
[ { "start": 0, "end": 6, "label": "location / city" }, { "start": 31, "end": 37, "label": "location / city" } ]
mal_1420-s1
മാവിലായിയിൽ മുണ്ടയോട് സ്വദേശി ജയപ്രകാശ് (62) ആണ് മരിച്ചത് .
[ { "start": 30, "end": 39, "label": "person" }, { "start": 41, "end": 43, "label": "age" } ]
mal_1420-s2
25 വർഷമായി സൗദിയിൽ ഡ്രാഫ്റ്റ്സ്മാൻ ജോലി ചെയ്തുവരികയായിരുന്നു .
[ { "start": 0, "end": 2, "label": "quantity" }, { "start": 11, "end": 15, "label": "country" } ]
mal_1420-s3
കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ ഹാര യൂണിറ്റ് അംഗമായിരുന്നു .
[ { "start": 0, "end": 23, "label": "organization" }, { "start": 24, "end": 47, "label": "organization" } ]
mal_1420-s4
നേരത്തെ കേന്ദ്ര കമ്മിറ്റി അംഗം, മലാസ് ഏരിയ സെക്രട്ടറി, ഏരിയ രക്ഷാധികാരി, സമിതി കണ്വീനര് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട് .
[ { "start": 8, "end": 25, "label": "organization committee" }, { "start": 32, "end": 42, "label": "location" }, { "start": 38, "end": 53, "label": "organization role" }, { "start": 55, "end": 71, "label": "organization role" }, { "start": 73, "e...
mal_1420-s5
കൂത്തുപറമ്പ് പഴയ നിരത്തിലെ പരേതരായ കെ.സി കൃഷ്ണന്റെയും പീറ്റക്കണ്ടി മാധവിയുടേയും മകനാണ് .
[ { "start": 0, "end": 12, "label": "city" }, { "start": 54, "end": 72, "label": "person" } ]
mal_1420-s6
ഭാര്യ: ശ്രീജ .
[ { "start": 7, "end": 12, "label": "person" } ]
mal_1420-s7
മക്കൾ: സാരംഗ്, സാന്ത്വന .
[ { "start": 7, "end": 13, "label": "person" }, { "start": 15, "end": 23, "label": "person" } ]
mal_1420-s8
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ കേളി ജീവകാരുണ്യ വിഭാഗം പ്രവർത്തകർ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട് .
[ { "start": 54, "end": 76, "label": "organization" } ]
mal_1374-s0
കിണറിന് സമീപം മൊബൈലും ചെരുപ്പും; കോളജ് വിദ്യാർത്ഥി കിണറ്റിൽ മരിച്ച നിലയിൽ
[ { "start": 33, "end": 50, "label": "person" }, { "start": 51, "end": 56, "label": "location" } ]
mal_1374-s1
By സമകാലിക മലയാളം ഡെസ്ക് | Published: 20th November 2022 07:18 AM |
[ { "start": 3, "end": 17, "label": "news organization" }, { "start": 38, "end": 56, "label": "date" }, { "start": 57, "end": 65, "label": "time" } ]
mal_1374-s2
സുൽത്താൻ ബത്തേരി; കോളജ് വിദ്യാർത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി .
[ { "start": 0, "end": 16, "label": "location" }, { "start": 18, "end": 35, "label": "person" }, { "start": 38, "end": 43, "label": "location" } ]
mal_1374-s3
വയനാട് മീനങ്ങാടിയിൽ വട്ടത്തുവയൽ കോളനിയിലെ ഉണ്ണികൃഷ്ണൻ്റെ മകൻ അക്ഷയ് ആണ് മരിച്ചത് .
[ { "start": 0, "end": 6, "label": "location" }, { "start": 7, "end": 16, "label": "location" }, { "start": 20, "end": 37, "label": "location" }, { "start": 42, "end": 53, "label": "person" }, { "start": 61, "end": 67, "label": "person" } ]
mal_1374-s4
മാർക്കറ്റ് റോഡിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത് .
[ { "start": 18, "end": 23, "label": "location" } ]
mal_1374-s5
പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .
[ { "start": 0, "end": 6, "label": "organization" } ]
mal_1374-s6
സംശയാസ്പദമായ സാഹചര്യത്തിൽ കിണറിന് സമീപം മൊബൈലും ചെരുപ്പും കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിനുള്ളിൽ മൃതദേഹം കണ്ടെത്തിയത് .
[ { "start": 98, "end": 103, "label": "location" } ]
mal_1374-s8
മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി .
[ { "start": 8, "end": 33, "label": "organization / hospital" }, { "start": 34, "end": 42, "label": "facility" } ]
mal_1374-s10
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ് .
[ { "start": 0, "end": 14, "label": "news organization" } ]
mal_1592-s0
ബന്ദിയാക്കിയ യുഎസ് എഞ്ചിനീയറെ വധിച്ചു
[ { "start": 13, "end": 18, "label": "country" } ]
mal_1592-s1
റിയാദ്: അല്-ക്വെയ്ദ സൗദിയില് ബന്ദിയാക്കിയ യുഎസ് എഞ്ചിനീയര് പോള് എം . ജോണ്സണെ വധിച്ചു .
[ { "start": 0, "end": 6, "label": "location / city" }, { "start": 8, "end": 19, "label": "terrorist organization" }, { "start": 20, "end": 24, "label": "country" }, { "start": 42, "end": 47, "label": "country" } ]
mal_1592-s2
72 മണിക്കൂര് നേരത്തെ അന്ത്യശാസനാസമയം തീര്ന്നയുടനെയാണ് പോള് എം . ജോണ്സനെ വധിച്ചത് .
[ { "start": 0, "end": 12, "label": "duration" } ]
mal_1592-s3
പോള് ജോണ്സനെ തങ്ങള് വധിച്ചുവെന്ന വാര്ത്ത ഒരു അല് ക്വെയ്ദ വെബ്സൈറ്റില് പ്രത്യക്ഷപ്പെട്ടിരുന്നു .
[ { "start": 45, "end": 56, "label": "terrorist organization" } ]
mal_1592-s5
പിന്നീട് റിയാദില് നിന്ന് 40 കിലോമീറ്റര് വടക്കുകിഴക്കായി അല്-മുനിസിയയില് നിന്നും ജോണ്സന്റെ മൃതദേഹം കണ്ടെടുത്തതായി സൗദി സുരക്ഷാ ഉദ്യോഗസ്ഥര് അറിയിച്ചു .
[ { "start": 56, "end": 67, "label": "location" }, { "start": 113, "end": 137, "label": "government organization" } ]
mal_1592-s8
അല്-മുനിസിയയില് നിന്നും 30 കിലോമീറ്റര് തെക്കുള്ള ജെറുസലെം പ്രദേശത്ത് പൊലീസ് സന്നാഹം ശക്തമാക്കിയിട്ടുണ്ട് .
[ { "start": 0, "end": 11, "label": "location" }, { "start": 24, "end": 25, "label": "quantity" }, { "start": 49, "end": 57, "label": "city" } ]
mal_1592-s9
ഇവിടെ തീവ്രവാദികളുമായി സൗദി പൊലീസ് ഏറ്റുമുട്ടല് തുടങ്ങിയതായി റിപ്പോര്ട്ടുണ്ട് .
[ { "start": 23, "end": 27, "label": "country" } ]
mal_1592-s10
ഇതിനകം മൂന്ന് തീവ്രവാദികള് ഏറ്റുമുട്ടലില് മരിച്ചതായി അല്-അറബിയ റിപ്പോര്ട്ട് ചെയ്തു .
[ { "start": 53, "end": 62, "label": "media / news organization" } ]
mal_1592-s12
തീവ്രവാദികളെ വേട്ടയാടാന് സൗദി പൊലീസ് ഹെലികോപ്റ്ററും ഉപയോഗിക്കുന്നുണ്ട് .
[ { "start": 25, "end": 29, "label": "country" } ]
mal_1592-s13
ജോണ്സനെ ജൂണ് 12നാണ് തീവ്രവാദികള് തട്ടിക്കൊണ്ട് പോയത് .
[ { "start": 8, "end": 15, "label": "date" } ]
mal_1592-s14
ജൂണ് 18 വെള്ളിയാഴ്ചയ്ക്കകം സൗദിയില് തടവിലാക്കിയ അല് ക്വെയ്ദ പോരാളികളെ വിട്ടയച്ചില്ലെങ്കില് പോള് ജോണ്സനെ വധിയ്ക്കുമെന്ന് തീവ്രവാദികള് മുന്നറിയിപ്പ് നല്കിയിരുന്നു .
[ { "start": 0, "end": 7, "label": "date" }, { "start": 8, "end": 19, "label": "day of the week" }, { "start": 27, "end": 31, "label": "country" }, { "start": 48, "end": 59, "label": "terrorist organization" } ]
mal_1592-s15
എന്നാല് അല് ക്വെയ്ദ പോരാളികളെ വിട്ടയയ്ക്കാന് സൗദി ഭരണകൂടം തയ്യാറായില്ല .
[ { "start": 8, "end": 19, "label": "terrorist organization" }, { "start": 45, "end": 57, "label": "government" } ]
mal_1592-s16
ജോണ്സനെ തട്ടിക്കൊണ്ടുപോയ തീവ്രവാദികള്ക്കായി കഴിഞ്ഞ ദിവസങ്ങളില് സൗദി പൊലീസ് തിരച്ചില് നടത്തിവരികയായിരുന്നു .
[ { "start": 63, "end": 67, "label": "country" } ]
mal_1592-s17
അപാചെ ഹെലികോപ്റ്ററുകള്ക്കുള്ള നൈറ്റ് വിഷന് സംവിധാനത്തില് ജോലി ചെയ്യുകയായിരുന്നു 49 കാരനായ ജോണ്സണ് .
[ { "start": 0, "end": 22, "label": "military helicopter" }, { "start": 30, "end": 42, "label": "technology" }, { "start": 80, "end": 82, "label": "quantity / age" } ]
mal_1592-s19
ജോണ്സന്റെ തല വിച്ഛേദിച്ചതായും അബ്ദുള് അസീസ് അബ്ദുള് മൊഹ്സിന് അല്-മൊഖ്റിന് എന്ന അല് ക്വെയ്ദ നേതാവാണ് ഇതിന് പിന്നിലെന്നും വാഷിംഗ്ടണില് നിന്നും ഒരു യുഎസ് ഉദ്യോഗസ്ഥന് പ്രസ്താവിച്ചിരുന്നു.
[ { "start": 30, "end": 73, "label": "person" }, { "start": 79, "end": 90, "label": "terrorist organization" }, { "start": 120, "end": 132, "label": "city" }, { "start": 145, "end": 162, "label": "government official" } ]
mal_320-s0
ന്യൂഡല്ഹി: 2020 ലെ ഇന്ത്യൻ ജിഡിപിയിലേക്ക് യൂട്യൂബിന്റെ ക്രിയേറ്റര്മാര് 6,800 കോടി രൂപ സംഭാവന ചെയ്തതായി റിപ്പോര്ട്ട് .
[ { "start": 0, "end": 9, "label": "city" }, { "start": 11, "end": 15, "label": "date" }, { "start": 19, "end": 33, "label": "economic indicator" }, { "start": 71, "end": 85, "label": "monetary value" } ]
mal_320-s1
സ്വതന്ത്ര കൺസൾട്ടിംഗ് സ്ഥാപനമായ ഓക്സ്ഫോർഡ് ഇക്കണോമിക്സിന്റെ റിപ്പോര്ട്ട് യൂട്യൂബ് തന്നെയാണ് പുറത്തുവിട്ടത് .
[ { "start": 73, "end": 81, "label": "organization / social media platform" } ]
mal_320-s2
സാമ്പത്തിക വളർച്ച, തൊഴിലവസരങ്ങൾ, സാംസ്കാരിക സ്വാധീനം തുടങ്ങിയവയെപ്പോലും സ്വാധീനിക്കുന്ന ശക്തിയായി മാറാന് യുട്യൂബ് വഴി സാധിച്ചേക്കും .
[ { "start": 0, "end": 17, "label": "economic concept" }, { "start": 33, "end": 52, "label": "cultural concept" } ]
mal_320-s4
ഇത് സമ്പദ്വ്യവസ്ഥയുടെ മൊത്തത്തിലുള്ള വിജയത്തിൽ അവരുടെ സ്വാധീനം വര്ധിപ്പിക്കും, യുട്യൂബിന്റെ റീജിയണല് ഡയറക്ടറായി അജയ് വിദ്യാസാഗര് പറഞ്ഞു .
[ { "start": 112, "end": 128, "label": "person" } ]
mal_320-s5
ഇന്ത്യയില് ഒരു ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലുകളുടെ എണ്ണം 40,000 ആണെന്നും റിപ്പോര്ട്ടില് പറയുന്നു .
[ { "start": 0, "end": 6, "label": "location / country" }, { "start": 74, "end": 80, "label": "quantity" } ]
mal_320-s6
45 ശതമാനം വളര്ച്ചയാണ് ഓരോ വര്ഷവും സംഭവിക്കുന്നത് .
[ { "start": 0, "end": 9, "label": "percentage" } ]
mal_320-s7
ഇന്ത്യക്കാര് യൂട്യൂബില് കൂടുതല് അവസരങ്ങളും ഒപ്പം പ്രേക്ഷകരേയും കണ്ടെത്തുന്നതായി റിപ്പോര്ട്ട് വ്യക്തമാക്കുന്നു .
[ { "start": 0, "end": 6, "label": "location / country" } ]
mal_320-s8
തൊഴില്പരമായ ലക്ഷ്യങ്ങളെല്ലാം യുട്യൂബിലൂടെ നിറവേറ്റാന് സാധിച്ചെന്നാണ് 80 ശതമാനം കണ്ടന്റ് ക്രിയേറ്റേഴ്സും പറയുന്നത് .
[ { "start": 69, "end": 78, "label": "percentage" } ]
mal_320-s11
ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തായന് യുട്യൂബ് സഹായിക്കുന്നെന്നാണ് പലരുടേയും അഭിപ്രായം .
[ { "start": 0, "end": 16, "label": "geographic scope" } ]
mal_320-s12
Also Read: Poco M4 Pro: പോക്കോ എം4 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതയും അറിയാം
[ { "start": 11, "end": 22, "label": "product" }, { "start": 24, "end": 39, "label": "product" }, { "start": 40, "end": 46, "label": "location / country" } ]
mal_2286-s0
Last Modified ഞായര്, 27 ജനുവരി 2019 (11:00 IST)
[ { "start": 14, "end": 19, "label": "time period / day of the week" }, { "start": 21, "end": 35, "label": "date" }, { "start": 37, "end": 46, "label": "time" } ]
mal_2286-s1
തെന്നിന്ത്യൻ താരറാണി എപ്പോഴും വാർത്തകളിൽ സജീവമാണ്
[ { "start": 0, "end": 20, "label": "person" } ]
mal_2286-s3
നാഗചൈതന്യയുമായുള്ള വിവാഹത്തിന് ശേഷം താരം അഭിനയം അവസാനിപ്പിക്കുന്നു എന്ന തരത്തിൽ പ്രചരണങ്ങൾ ഉണ്ടായി .
[ { "start": 0, "end": 9, "label": "person" } ]
mal_2286-s4
എന്നാൽ നിരവധി ചിത്രങ്ങൾ തീയറ്ററുകളിലെത്തിച്ചാണ് സാമാന്ത ഇതിനെല്ലാം മറുപടി നൽകിയത് .
[ { "start": 48, "end": 55, "label": "person" } ]
mal_2286-s7
കൈനിറയെ സിനിമകളുമായി തെന്നിന്ത്യൻ സിനിമയിൽ തിരക്കിലാണ് സമാന്ത ഇപ്പോൾ .
[ { "start": 21, "end": 33, "label": "geographical region" } ]
mal_2286-s8
തമിഴ് സിനിമാ ആരാധകർ ഒന്നടങ്കം നെഞ്ചിലേറ്റിയ 96ലെ ജാനുവാകാൻ തയ്യാറെടുക്കുകയാണ് സമാന്ത
[ { "start": 0, "end": 5, "label": "language" }, { "start": 44, "end": 46, "label": "film title / movie" }, { "start": 49, "end": 53, "label": "character" } ]
mal_2286-s9
96ന്റെ തെലുങ്ക് പാതിപ്പിലാണ് സമാന്ത നായികയാവുന്നത് .
[ { "start": 0, "end": 20, "label": "cultural reference" } ]
mal_2286-s10
തമിഴിൽ ചിത്രമൊരുക്കിയാ പ്രേംകുമാർ തന്നെയാണ് ചിത്രം തെലുങ്കിലും സംവിധാനം ചെയ്യുന്നത്, ചിത്രത്തിന്റെ കന്നഡ പതിപ്പിൽ ഭാവന നായികയായേക്കും എന്നാണ് റിപ്പോർട്ടുകൾ.
[ { "start": 23, "end": 33, "label": "person" }, { "start": 99, "end": 104, "label": "language" }, { "start": 114, "end": 118, "label": "person" } ]
mal_319-s0
ഗത്സമെൻ തോട്ടവും സകല രാജ്യങ്ങളുടെ ദേവാലയവും അന്ത്യ അത്താഴ സമയത്തു വി . കുർബാന സ്ഥാപിച്ചതിനു ശേഷം യേശു പ്രാര്ത്ഥിക്കാനായി ഒലിവു മലയുടെ താഴ്വാരത്തുള്ള ഗത്സമെൻ തോട്ടത്തിലേക്ക് വന്നു (മത്തായി 26: 30,36-46; മര്ക്കോസ് 14: 26, 32-42; ലുക്കാ 22:3946).
[ { "start": 97, "end": 101, "label": "person / religious figure" }, { "start": 121, "end": 129, "label": "location / mountain/location" }, { "start": 180, "end": 200, "label": "biblical reference" }, { "start": 202, "end": 225, "label": "biblical reference"...
mal_319-s1
ഗത്സമെൻ തോട്ടം കെദ്രോണ് അരുവിയുടെ അക്കരെയാണെന്ന് വി . യോഹന്നാന് വ്യക്തമായി രേഖപ്പെടുത്തുന്നു .
[ { "start": 0, "end": 14, "label": "location" }, { "start": 15, "end": 29, "label": "river" } ]
mal_319-s2
ജറുസലേം നഗരത്തിന്റെ കിഴക്ക് ഭാഗത്തുള്ള മൂന്നു മലകളിൽ മധ്യത്തിൽ സ്ഥിതിചെയ്യുന്ന മലയാണ് ഒലിവ് മല .
[ { "start": 0, "end": 7, "label": "location / city" } ]
mal_319-s3
ഈ മലയുടെ താഴ്വാരത്തിൽ ഈശോ രക്തം വിയര്ത്ത് പ്രാര്ത്ഥിച്ച ഗത്സമെൻ തോട്ടത് ഈശോയുടെ സമയത്ത് ഗലീലിയയില് നിന്ന് തീര്ത്ഥാടനമായി ജറൂസലേം ദേവാലയത്തിലേക്ക് പ്രാര്ത്ഥിക്കുന്നതിനായി വരുന്ന യഹൂദര് ഒലിവ് മലയിറങ്ങി കെദ്രോണ് താഴ്വര കടന്നാണ് ജറുസലേം ദേവാലയത്തിലെത്തിയിരുന്നത് .
[ { "start": 88, "end": 94, "label": "location / region" }, { "start": 177, "end": 183, "label": "person / ethnic group" }, { "start": 225, "end": 232, "label": "location / city" } ]
mal_319-s4
ഈശോ അന്ത്യ അത്താഴത്തിന് ശേഷം സീയോന് മലയില് നിന്ന് കെദ്രോണ് താഴ്വരയിലേക്കിറങ്ങി ആ താഴ്വരയിലൂടെ നടന്ന് കെദ്രോണ് അരുവി കടന്ന് ഗദ്സമേന് തോട്ടത്തില് വന്ന് പ്രാര്ത്ഥിച്ചു .
[ { "start": 29, "end": 38, "label": "mountain/location" }, { "start": 101, "end": 115, "label": "river" } ]
mal_319-s7
1924-ല് നിര്മ്മിക്കപ്പെട്ട സകല രാജ്യങ്ങളുടെയും ദേവാലയത്തിനു ആ പേര് ലഭിച്ചത് ദേവാലയ നിര്മ്മാണത്തിന് വേണ്ടി ലോകത്തിലുള്ള വിവിധ രാജ്യങ്ങളില് നിന്നുള്ള സംഭാവനകള് സ്വീകരിച്ചു എന്നത് കൊണ്ടാണ് .
[ { "start": 0, "end": 4, "label": "date" } ]
mal_319-s8
ഒലിവ് മരങ്ങളുടെഒരു തോട്ടത്തില് കൂടിയാണ് ഈ ദേവാലയത്തിലേക്ക് പ് എഡി 379-നും 393-നും ഇടയില് ജറുസലേം ഭരിച്ച ബൈസന്റിയന് സാമ്രാജ്യത്തിലെ രാ കുരിശ് യുദ്ധക്കാരെ പരാജയപ്പെടുത്തിയ മുസ്ലീം ഭരണാധികാരികള് ഒലിവ് മലയിലെ ഗദ്സമേന് തോട്ടത്തിലുള്ള ദേവാലയം തകര്ത്തുകളഞ്ഞു .
[ { "start": 89, "end": 96, "label": "location / city" }, { "start": 170, "end": 191, "label": "political group" }, { "start": 229, "end": 236, "label": "cultural reference" } ]
mal_319-s9
പിന്നീട് പതിനഞ്ചാം നൂറ്റാണ്ടില് ഫ്രാന്സിസ്കന് സന്യാസിമാര് ഗദ്സമേന് തോട്ടത്തിലെ ദേവാലയമുണ്ടായിരുന്ന സ്ഥലം ഏറ്റെടുക്കുകയും സംരക്ഷിക്കുകയും ചെയ്തു .
[ { "start": 32, "end": 57, "label": "organization / religious order" } ]
mal_319-s10
1900-ത്തിന്റെ തുടക്കത്തില് അവിടെ പുരാവസ്തു ഗവേഷണ പഠനം നടത്തിയതിന് ശേഷമാണ് ഇപ്പോഴുള്ള ദേവാലയം നിര്മ്മിച്ചിരിക്കുന്നത് .
[ { "start": 0, "end": 4, "label": "date" }, { "start": 85, "end": 92, "label": "cultural reference" } ]
mal_319-s11
നാലാം നൂറ്റാണ്ടിലെ ബൈസാന്റിയന് സാമ്രാജ്യത്തിലെ ദേവാലയം ഉണ്ടായിരുന്ന അതേ സ്ഥലത്താണ് ഇപ്പോഴുള്ള ദേവാലയം നിലകൊള്ളുന്നത് .
[ { "start": 0, "end": 18, "label": "time period" }, { "start": 47, "end": 54, "label": "cultural reference" }, { "start": 94, "end": 101, "label": "cultural reference" } ]
mal_319-s12
ഈ ദേവാലയത്തിന്റെ അള്ത്താര ഈശോ രക്തം വിയര്ത്ത് പ്രാര്ത്ഥിച്ച പാറയുടെ മുകളിലാണ് നിര്മ്മിച്ചിരിക്കുന്നത് .
[ { "start": 17, "end": 25, "label": "religious artifact" } ]
mal_319-s13
അള്ത്താരയുടെ കീഴെയും മുമ്പിലും ഈശോയുടെ രക്തം വീണ് നനഞ്ഞ ഗദ്സമേനിലെ പാറ ഇന്നും നമുക്ക് കാണുവാനും അവിടെ സ്പര്ശിച്ച് പ്രാര്ത്ഥിക്കുവാനും സാധിക്കും .
[ { "start": 0, "end": 8, "label": "religious artifact" } ]
mal_1062-s0
ഛായഗ്രഹണം- ഷൈജു ഖാലിദ്, എഡിറ്റിങ്ങ്- വിവേക് ഹർഷൻ, സംഗീതം- സുശിൻ ശ്യാം, കലാ സംവിധാനം- അജയൻ ചാലിശ്ശേരി, വസ്ത്രാലങ്കാരം- മഷർ ഹംസ, ചമയം- റോണക്സ് സേവിയർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബിനു ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, സ്റ്റീൽസ്- രോഹിത് കെ സുരേഷ്, പിആർ & മാർക്കറ്റിംഗ്- വൈശാഖ് സി വടക്കേവീട്, ടൈറ്റിൽ ഡിസൈൻ- സർക്കാസനം...
[ { "start": 11, "end": 22, "label": "person / film director" }, { "start": 37, "end": 48, "label": "person / film editor" }, { "start": 58, "end": 69, "label": "person / music composer" }, { "start": 85, "end": 100, "label": "art director" }, { "sta...
mal_1062-s1
2022ൽ പുറത്തിറങ്ങിയ ജാൻ-എ-മൻ ആ വർഷത്തെ സർപ്രൈസ് ഹിറ്റുകളിൽ ഒന്നായിരുന്നു .
[ { "start": 0, "end": 4, "label": "date / year" }, { "start": 20, "end": 28, "label": "cultural reference / movie title" } ]
mal_1062-s2
മഞ്ഞുമ്മൽ ബോയിസിന്റെ ചിത്രീകരണം കൊടൈക്കനാലിൽ ആരംഭിച്ചു .
[ { "start": 32, "end": 44, "label": "location" } ]
mal_1062-s7
സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ എങ്കിലും ചന്ദ്രികയിലേ ടൈറ്റിൽ ഗാനം പുറത്തിറങ്ങി .
[ { "start": 0, "end": 18, "label": "person / actor" }, { "start": 20, "end": 31, "label": "person / actor" }, { "start": 33, "end": 46, "label": "person / actor" }, { "start": 96, "end": 117, "label": "cultural reference / song title/movie title" } ]
mal_1062-s8
ഫ്രൈഡേ ഫിലിംസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രം നവാഗതനായ ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്നു .
[ { "start": 26, "end": 36, "label": "person / film producer" }, { "start": 68, "end": 87, "label": "person / film director/screenwriter" } ]
mal_1062-s10
നിരഞ്ജനാ അനൂപും തൻവി റാമുമാണു നായികമാർ .
[ { "start": 0, "end": 15, "label": "actress" }, { "start": 16, "end": 25, "label": "actress" } ]
mal_1062-s11
അശ്വിൻ, രാജേഷ് ശർമ്മ, അഭിറാം രാധാകൃഷ്ണൻ എന്നിവരും തെരഞ്ഞെടുത്ത ഇരുപത്തിയഞ്ചോളം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു .
[ { "start": 0, "end": 6, "label": "person / actor" }, { "start": 8, "end": 20, "label": "person / actor" }, { "start": 22, "end": 39, "label": "person / actor" } ]
mal_1062-s13
വിനായക് ശശികുമാറിന്റെ വരികൾക്ക് ഇഫ്തി ഈണം പകർന്നിരിക്കുന്നു .
[ { "start": 32, "end": 37, "label": "person / music composer" } ]
mal_1062-s14
ഛായാഗ്രഹണം – ജിതിൻ സ്റ്റാൻസിലോസ് .
[ { "start": 13, "end": 32, "label": "person / cinematographer" } ]
mal_1062-s15
എഡിറ്റിംഗ് ലിജോ പോൾ .
[ { "start": 11, "end": 19, "label": "person / film editor" } ]
mal_1062-s16
കലാസംവിധാനം -ത്യാഗു .
[ { "start": 13, "end": 19, "label": "person / art director" } ]
mal_1062-s17
മേക്കപ്പ് -സുധി .
[ { "start": 11, "end": 15, "label": "person / makeup artist" } ]
mal_1062-s18
കോസ്റ്റ്യൂം ഡിസൈനർ – സ്റ്റെഫി സേവ്യർ .
[ { "start": 21, "end": 36, "label": "person / costume designer" } ]
mal_1062-s19
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.എം.നാസർ .
[ { "start": 30, "end": 40, "label": "person / associate director" } ]
mal_1062-s20
പ്രൊഡക്ഷൻ മാനേജർ – അനിൽ കല്ലാർ .
[ { "start": 19, "end": 30, "label": "person / production manager" } ]
mal_1062-s21
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ഷിബു പന്തലക്കോട് .
[ { "start": 27, "end": 43, "label": "person / production executive" } ]
mal_1062-s22
പ്രൊഡക്ഷൻ കൺട്രോളർ- ഷിബു.ജി.സുശീലൻ .
[ { "start": 20, "end": 34, "label": "production controller" } ]
mal_1062-s23
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു .
[ { "start": 29, "end": 39, "label": "person / executive producer" } ]
mal_1062-s25
” തമിഴ് ഇൻഡസ്ട്രിയിൽ തരംഗം സൃഷ്ടിച്ച് അയാലി!
[ { "start": 2, "end": 17, "label": "film industry" }, { "start": 38, "end": 43, "label": "cultural reference" } ]