id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1062-s27 | തമിഴ് ഇൻഡസ്ട്രിയിൽ തരംഗം സൃഷ്ടിച്ച് അയാലി! | [
{
"start": 0,
"end": 15,
"label": "film industry"
},
{
"start": 36,
"end": 41,
"label": "cultural reference"
}
] |
mal_942-s0 | വിശ്വാസികളുടെ കാരുണ്യബോധവും സഹനശീലവും ഊട്ടിയുറപ്പിക്കുന്ന വിശുദ്ധ റംസാന് പരിസമാപ്തി കുറിക്കുന്ന ആഘോഷമാണ് ഈദുൽ ഫിത്തർ . കൊവിഡ് 19 ന്റെ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വീടിനകത്ത് കുടുംബാംഗങ്ങളോടൊപ്പം ഈദ് നമസ്കാരം നിർവഹിച്ച് സംതൃപ്തരാവുക . ഈദുൽ ഫിത്തർ ദിനത്തിൽ ദൈവത്തിന്റെ മാലാഖമാർ വിശ്വാസി സമൂഹത്തോട് വിളിച്ച് പറയും' നിങ്... | [
{
"start": 58,
"end": 72,
"label": "religious month"
},
{
"start": 105,
"end": 116,
"label": "cultural reference / religious festival"
},
{
"start": 119,
"end": 128,
"label": "event / disease"
},
{
"start": 199,
"end": 211,
"label": "prayer ritual"
},
... |
mal_39-s0 | ഒമർ ലുലു സംവിധാനം ചെയ്ത ‘ ഒരു അഡാറ് ലവ് ’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് നൂറിൻ ഷെരീഫ് . | [
{
"start": 0,
"end": 8,
"label": "film director"
},
{
"start": 26,
"end": 39,
"label": "film / movie title"
},
{
"start": 106,
"end": 118,
"label": "person / actor/actress"
}
] |
mal_39-s1 | ഒമർ ലുലുവിന്റെ പുതിയ ചിത്രമായ ‘ ധമാക്ക ’ യിലും നൂറിൻ അഭിനയിച്ചിട്ടുണ്ട് . | [
{
"start": 0,
"end": 8,
"label": "film director"
},
{
"start": 32,
"end": 38,
"label": "film / movie title"
}
] |
mal_39-s2 | ധമാക്കയിൽ ഒരു ഡാൻസ് സീനിൽ മാത്രമാണ് നൂറിൻ അഭിനയിച്ചിട്ടുള്ളത് . | [
{
"start": 0,
"end": 6,
"label": "film / movie title"
}
] |
mal_39-s5 | ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത് നടിയുടെ അണ്ടർ വാട്ടർ ഫോട്ടോഷൂട്ടാണ് . | [
{
"start": 7,
"end": 19,
"label": "medium"
}
] |
mal_39-s6 | ഇൻസ്റ്റാഗ്രാം റീൽസിലാണ് താരം വീഡിയോ പങ്ക് വെച്ചിരിക്കുന്നത് . | [
{
"start": 0,
"end": 13,
"label": "social media platform"
}
] |
mal_39-s7 | Noorin shereef ’ s underwater shoot pic.twitter.com/spXLWEfG0P — Cinema Daddy (@ CinemaDaddy) November 26, 2020 | [
{
"start": 0,
"end": 14,
"label": "actor/actress"
},
{
"start": 65,
"end": 77,
"label": "organization / social media handle"
},
{
"start": 94,
"end": 111,
"label": "date"
}
] |
mal_1022-s0 | 20,000 കോടി രൂപ സമാഹരിക്കാൻ അദാനി; വരാനിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ ഫോളോ-ഓൺ പബ്ലിക് ഓഫറിംഗ് | [
{
"start": 0,
"end": 15,
"label": "monetary value"
},
{
"start": 28,
"end": 33,
"label": "organization / person"
},
{
"start": 75,
"end": 98,
"label": "financial instrument"
}
] |
mal_1022-s1 | ഫോളോ-ഓൺ പബ്ലിക് ഓഫറിംഗിലൂടെ അദാനി 20,000 കോടി രൂപ സമാരിക്കാൻ ഗൗതം അദാനി . | [
{
"start": 28,
"end": 33,
"label": "organization / person"
},
{
"start": 34,
"end": 49,
"label": "monetary value"
},
{
"start": 61,
"end": 71,
"label": "person"
}
] |
mal_1022-s3 | ദില്ലി: ശതകോടീശ്വരൻ ഗൗതം അദാനിയുടെ കമ്പനിയായ അദാനി എന്റർപ്രൈസസ് ഫോളോ-ഓൺ പബ്ലിക് ഓഫറിംഗിലൂടെ (എഫ്പിഒ) ധനസമാഹരണത്തിന് ഒരുങ്ങുന്നു . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 20,
"end": 30,
"label": "person"
},
{
"start": 45,
"end": 63,
"label": "organization"
},
{
"start": 93,
"end": 99,
"label": "financial term / financial instrument"
}
] |
mal_1022-s4 | തപാൽ ബാലറ്റ് വഴി ഓഹരി വിൽപ്പനയ്ക്ക്, കമ്പനി ഓഹരി ഉടമകളുടെ അനുമതി തേടുമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ കമ്പനി അറിയിച്ചു . | [
{
"start": 76,
"end": 98,
"label": "organization"
}
] |
mal_1022-s5 | ഫോളോ-ഓൺ പബ്ലിക് ഓഫറിംഗിലൂടെ 20,000 കോടി രൂപ സമാഹരിക്കാൻ അദാനി എന്റർപ്രൈസസിന് കഴിഞ്ഞാൽ, അത് രാജ്യത്തെ ഏറ്റവും വലിയ എഫ്പിഒ ആയി മാറും . | [
{
"start": 28,
"end": 43,
"label": "monetary value"
},
{
"start": 56,
"end": 61,
"label": "organization / person"
},
{
"start": 114,
"end": 120,
"label": "financial term / financial instrument"
}
] |
mal_1022-s6 | 2020 ജൂലൈയിൽ എഫ്പിഒ വഴി 15,000 കോടി രൂപ സമാഹരിച്ച യെസ് ബാങ്കിന്റെ പേരിലാണ് നിലവിൽ ഈ റെക്കോർഡ് ഉള്ളത് . | [
{
"start": 0,
"end": 9,
"label": "date"
},
{
"start": 13,
"end": 19,
"label": "financial term / financial instrument"
},
{
"start": 24,
"end": 39,
"label": "monetary value"
}
] |
mal_1022-s7 | എഫ്പിഒയിൽ നിന്ന് സമാഹരിക്കുന്ന ഫണ്ടുകൾ ഗ്രീൻ, ഡിജിറ്റൽ ബിസിനസുകളിലേക്കുള്ള അദാനി ഗ്രൂപ്പിന്റെ കടന്നുവരവിന് ധനസഹായം നൽകുമെന്നും അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തേക്ക് അതിന്റെ വിപുലീകരണ പദ്ധതികൾക്ക് ആവശ്യമായ ഭൂരിഭാഗം ഫണ്ടും നൽകുമെന്നും നിരീക്ഷകർ അഭിപ്രായപ്പെട്ടു . | [
{
"start": 0,
"end": 6,
"label": "financial term / financial instrument"
},
{
"start": 46,
"end": 54,
"label": "industry"
},
{
"start": 75,
"end": 80,
"label": "organization / person"
},
{
"start": 134,
"end": 163,
"label": "time duration"
}
] |
mal_1022-s8 | ലോകത്തിലെ ഏറ്റവും ധനികനായ രണ്ടാമത്തെ വ്യക്തിയായ അദാനി, അടുത്ത ദശകത്തിൽ തന്റെ ഗ്രൂപ്പ് 100 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് പറഞ്ഞു, പ്രധാനമായും ഊർജ്ജ മേഖലയിലേക്കും ഡിജിറ്റൽ മേഖലയിലേക്കും നിക്ഷേപിക്കാൻ ഒരുങ്ങുന്ന അദാനി, എയ്റോസ്പേസ്, പ്രതിരോധം, ലോഹങ്ങൾ, പെട്രോകെമിക്കൽസ് തുടങ്ങിയ മേഖലകളിലും . വലിയ നിക്ഷേപം നടത്തുന്നുണ്ട് | [
{
"start": 48,
"end": 53,
"label": "organization / person"
},
{
"start": 77,
"end": 85,
"label": "organization"
},
{
"start": 86,
"end": 101,
"label": "quantity / monetary value"
},
{
"start": 141,
"end": 151,
"label": "industry"
},
{
"start": 161,... |
mal_1022-s9 | അദാനി ഗ്രൂപ്പിന്റെ ബിസിനസുകൾ ഏകദേശം 30,000 കോടി രൂപയുടെ ഏകീകൃത വരുമാനം ഉണ്ടാക്കുന്നു, അതിൽ 13,000 കോടി രൂപ ഗ്രൂപ്പിന്റെ കടബാധ്യത തീർക്കാൻ ഉപയോഗിക്കുന്നു . | [
{
"start": 0,
"end": 5,
"label": "organization / person"
},
{
"start": 36,
"end": 51,
"label": "quantity / monetary value"
},
{
"start": 91,
"end": 106,
"label": "quantity / monetary value"
}
] |
mal_1022-s10 | ബാക്കിയുള്ള 17,000 കോടി സാമ്പത്തിക വളർച്ചയ്ക്കായി മാറ്റിവെക്കുന്നു . | [
{
"start": 12,
"end": 23,
"label": "quantity"
}
] |
mal_1022-s11 | അദാനി എന്റർപ്രൈസസ്, കാലക്രമേണ, എയർപോർട്ടുകൾ, ഡാറ്റാ സെന്ററുകൾ, ഗ്രീൻ ഹൈഡ്രജൻ, റോഡ് പ്രോജക്ടുകൾ തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. | [
{
"start": 0,
"end": 18,
"label": "organization"
},
{
"start": 31,
"end": 43,
"label": "infrastructure"
},
{
"start": 45,
"end": 61,
"label": "infrastructure"
},
{
"start": 63,
"end": 76,
"label": "chemical compound"
},
{
"start": 78,
"end": 94... |
mal_43-s0 | വിൻഡ്ഷീൽഡിൽ തകരാറ്; നെയ്മർ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി | [
{
"start": 20,
"end": 26,
"label": "person"
}
] |
mal_43-s1 | പിഎസ്ജിയുടെ ബ്രസീൽ സൂപ്പർ താരം നെയ്മർ സഞ്ചരിച്ച പ്രൈവറ്റ് ജെറ്റ് അടിയന്തിരമായി നിലത്തിറക്കി . | [
{
"start": 0,
"end": 7,
"label": "organization"
},
{
"start": 12,
"end": 18,
"label": "location / country"
},
{
"start": 31,
"end": 37,
"label": "person"
},
{
"start": 48,
"end": 64,
"label": "aircraft"
}
] |
mal_43-s2 | വിമാനത്തിൻ്റെ വിൻഡ്ഷീൽഡിൽ തകരാറ് കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം നിലത്തിറക്കിയത് . | [
{
"start": 0,
"end": 32,
"label": "incident"
}
] |
mal_43-s3 | രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് താരം യാത്ര തുടർന്നത് . | [
{
"start": 0,
"end": 17,
"label": "duration"
}
] |
mal_43-s4 | വിമാനത്തിൽ നെയ്മർക്കൊപ്പം സഹോദരി റഫേല്ല സാൻ്റോസ്, പങ്കാളി ബ്രൂണ ബിയാൻകാർഡി എന്നിവരും ഉണ്ടായിരുന്നു . | [
{
"start": 11,
"end": 17,
"label": "person"
},
{
"start": 33,
"end": 48,
"label": "person"
},
{
"start": 58,
"end": 74,
"label": "person"
}
] |
mal_43-s5 | ബാർബഡോസിൽ അവധിക്കാലം ആസ്വദിച്ചതിനു ശേഷം തിരികെയെത്തിയതാണ് നെയ്മർ . | [
{
"start": 10,
"end": 20,
"label": "time period"
},
{
"start": 58,
"end": 64,
"label": "person"
}
] |
mal_43-s6 | ബാർബഡോസിൽ നിന്ന് ജന്മനാടായ ബ്രസീലിലെ സാവോ പോളോയിലേക്കായിരുന്നു യാത്ര . | [
{
"start": 37,
"end": 46,
"label": "location / city"
}
] |
mal_43-s8 | തുടർന്ന് ബോവ വിസ്റ്റ എന്ന സ്ഥലത്ത് വിമാനം ഇറക്കുകയായിരുന്നു . | [
{
"start": 9,
"end": 20,
"label": "location"
}
] |
mal_460-s0 | ലണ്ടന്: ഡെച്ച് മിഡ്ഫീല്ഡര് ക്രിസ്റ്റ്യന് എറിക്സണ് ടോട്ടനം വിടുന്നു . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 27,
"end": 49,
"label": "person"
},
{
"start": 50,
"end": 57,
"label": "organization / sports club"
}
] |
mal_460-s1 | 2013 മുതല് ടീമിന്റെ മധ്യനിരയിലെ സജീവ സാന്നിദ്ധ്യമായിരുന്ന എറിക്സണ് ടീം വിടുന്നത് ക്ലബ്ബിന് ക്ഷീണമാവും . | [
{
"start": 0,
"end": 4,
"label": "date"
}
] |
mal_460-s5 | ഹാരി കെയ്ന് പരിക്കേറ്റ് പുറത്തുപോയപ്പോള് സണ്ഹ്യൂങ് മിന്നിനൊപ്പം ചേര്ന്ന് ശ്രദ്ധേയ പ്രകടനം നടത്താന് എറിക്സണായി . | [
{
"start": 0,
"end": 11,
"label": "person"
}
] |
mal_460-s6 | ഈ സീസണില് എട്ട് ഗോളാണ് താരം ടോട്ടനത്തിനുവേണ്ടി നേടിയത് . | [
{
"start": 10,
"end": 15,
"label": "quantity"
}
] |
mal_460-s7 | ക്ലബ്ബിനൊപ്പം 2016 മത്സരത്തില് നിന്ന് 49 ഗോളാണ് താരത്തിന്റെ സമ്പാദ്യം . | [
{
"start": 14,
"end": 18,
"label": "date / quantity"
},
{
"start": 38,
"end": 40,
"label": "quantities / quantity"
}
] |
mal_460-s11 | എറിക്സണെ ടീമിലെത്തിച്ചാല് ഈ വിടവ് നികത്താമെന്നാണ് റയല് കോച്ച് സിനദിന് സിദാന് കണക്കുകൂട്ടുന്നത് . | [
{
"start": 62,
"end": 76,
"label": "person"
}
] |
mal_460-s12 | യുണൈറ്റഡ് കോച്ച് സോള്ഷെയറിനും എറിക്സണെ ടീമിലെത്തിക്കുന്നതില് താല്പ്പര്യമുണ്ട് . | [
{
"start": 0,
"end": 9,
"label": "organization / sports club"
}
] |
mal_460-s13 | അറ്റാക്കിങ് ഫുട്ബോളിന്റെ ഈറ്റില്ലമായ യുണൈറ്റഡിന്റെ കളിശൈലിയോട് യോജിച്ചുപോകാന് കെല്പ്പുള്ള കളിക്കാരനാണ് എറിക്സണ് . | [
{
"start": 0,
"end": 24,
"label": "cultural reference"
}
] |
mal_1907-s1 | അനുപമയ്ക്ക് മൂന്ന് കാമുകന്മാരുണ്ടെന്നാണ് കാണുന്നത്, സത്യമാണോ? വൈറലായി നടിയുടെ മറുപടി - - 4 hrs ago | [
{
"start": 0,
"end": 5,
"label": "person"
}
] |
mal_1907-s3 | വാനമ്പാടിക്ക് ശേഷം പുതിയ പരമ്പര' സാന്ത്വനം' - 5 hrs ago | [
{
"start": 0,
"end": 9,
"label": "cultural reference / tv_series"
},
{
"start": 33,
"end": 42,
"label": "tv_series"
}
] |
mal_1907-s4 | ആത്മസുഹൃത്തിനെ നഷ്ടപ്പെട്ട വേദന! പിറന്നാളില് ശബരീനാഥിനെക്കുറിച്ചോര്ത്ത് സങ്കടപ്പെട്ട് സാജന് സൂര്യ - 5 hrs ago | [
{
"start": 86,
"end": 91,
"label": "person"
}
] |
mal_1907-s5 | വീണ നായരുടെ മേക്കോവറിനെക്കുറിച്ച് ആര്യ പറഞ്ഞത്? കമന്റുമായി രഘുവിന്റെ ഭാര്യ | [
{
"start": 34,
"end": 38,
"label": "person"
},
{
"start": 59,
"end": 68,
"label": "person"
}
] |
mal_1907-s6 | സംഗീതയുമുണ്ട് | [
{
"start": 0,
"end": 5,
"label": "person"
}
] |
mal_1907-s8 | യുഎഇയിലേക്ക് യാത്രക്കാര് കൂടി; ടിക്കറ്റ് നിരക്ക് കുത്തനെ വര്ധിപ്പിച്ചു, മലയാളികള്ക്ക് പ്രഹരം - Sports | [
{
"start": 0,
"end": 4,
"label": "location"
}
] |
mal_1907-s9 | IPL 2020: 10 വര്ഷത്തിനിടെ ഇതാദ്യം, അപൂര്വ്വ റെക്കോര്ഡുമായി ദേവ്ദത്ത്- ആദ്യ ഇന്ത്യന് താരം! - Automobiles | [
{
"start": 0,
"end": 8,
"label": "event / sports_event"
},
{
"start": 59,
"end": 68,
"label": "person / cricketer"
}
] |
mal_1907-s10 | 2020 അവസാനത്തോടെ ഇന്ത്യയില് 100 പുതിയ ഡീലര്ഷിപ്പുകള് തുറക്കാനൊരുങ്ങി സ്കോഡ - Finance | [
{
"start": 69,
"end": 74,
"label": "brand / automotive_brand"
}
] |
mal_1907-s11 | ചെലവു കുറഞ്ഞ വെന്റിലേറ്ററിനായുള്ള ആഗോള പ്രോജക്ടില് കെഎസ്യുഎം സ്റ്റാര്ട്ടപ് - Lifestyle | [
{
"start": 51,
"end": 60,
"label": "organization"
}
] |
mal_1907-s12 | ചിക്കന് തോരന് ഇനി ഊണിന് സ്പെഷ്യല് - Travel | [
{
"start": 0,
"end": 7,
"label": "product"
}
] |
mal_1907-s13 | ഹിമാലയത്തിലെ ഏറ്റവും പരിശുദ്ധ സ്ഥലം, ശിവന് ദേവന്മാരെ കാണാനെത്തുന്നിടം! - Technology | [
{
"start": 37,
"end": 42,
"label": "person"
}
] |
mal_1907-s14 | വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും | [
{
"start": 0,
"end": 13,
"label": "smartphone"
},
{
"start": 55,
"end": 60,
"label": "organization / e-commerce_platform"
}
] |
mal_1907-s17 | ഫാന്സ് ഗ്രൂപ്പുകളില് ഉപ്പും മുളക് സംപ്രേഷണം ഇല്ലാത്തതിനെക്കുറിച്ചുള്ള ചര്ച്ചകള് സജീവമായി നടക്കുന്നുണ്ടായിരുന്നു . | [
{
"start": 21,
"end": 33,
"label": "cultural reference / tv_series"
}
] |
mal_1907-s22 | പാറമട വീട് കണ്ടെയ്ന്മെന്റ് സോണിലായതിനാല് ചിത്രീകരണം നടത്തുന്നില്ലെന്നും അതുകൊണ്ടാണ് ഇടവേളയെന്നുമായിരുന്നു ആരാധകര് പറഞ്ഞത് . | [
{
"start": 0,
"end": 5,
"label": "location"
}
] |
mal_1907-s24 | ഉപ്പും മുളകിന്റെ മുന്സംവിധായകന്റെ പുതിയ ഹാസ്യപരമ്പരയെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിരുന്നു . | [
{
"start": 40,
"end": 51,
"label": "cultural reference"
}
] |
mal_2051-s1 | മമ്മൂട്ടി ചിത്രത്തിന്റെ പ്രശ്നങ്ങളുമായി നില്ക്കുന്ന സമയത്താണ് മോഹന്ലാല് അത് പറഞ്ഞത്: ഭദ്രന് - - 3 hrs ago | [
{
"start": 0,
"end": 9,
"label": "person / actor"
},
{
"start": 62,
"end": 71,
"label": "person / actor"
},
{
"start": 85,
"end": 91,
"label": "person"
}
] |
mal_2051-s2 | ഒടുവില് സുമംഗലിഭഃവ സീരിയലും അവസാനിക്കുന്നു; ക്ലൈമാക്സ് എപ്പിസോഡിന് ദിവസങ്ങള് മാത്രമെന്ന് സോനു - 3 hrs ago | [
{
"start": 8,
"end": 18,
"label": "media"
},
{
"start": 89,
"end": 93,
"label": "person"
}
] |
mal_2051-s3 | മമ്മൂട്ടിയോടും ദിലീപിനോടുമുള്ള ആത്മബന്ധം; കാവ്യ മാധവനും മഞ്ജു വാര്യരുമാണ് പ്രിയപ്പെട്ട നടിമാരെന്ന് പൊന്നമ്മ - 4 hrs ago | [
{
"start": 0,
"end": 9,
"label": "person / actor"
},
{
"start": 99,
"end": 107,
"label": "person / actress"
}
] |
mal_2051-s4 | ഡാന്സ് കളിച്ചത് കുഞ്ഞിനെ അബോര്ട്ട് ചെയ്യാന് വേണ്ടിയാണെന്ന് പറഞ്ഞവരുണ്ട്, വെളിപ്പെടുത്തി പാര്വ്വതി കൃഷ്ണ | [
{
"start": 88,
"end": 103,
"label": "person / actress"
}
] |
mal_2051-s6 | സിപിഎം നേതൃത്വം കളളന് കഞ്ഞിവെക്കുന്ന കാഴ്ച, സ്പീക്കർ പി ശ്രീരാമകൃഷ്ണന് എതിരെ വി മുരളീധരൻ - Travel | [
{
"start": 0,
"end": 6,
"label": "political organization"
},
{
"start": 44,
"end": 70,
"label": "person"
},
{
"start": 77,
"end": 88,
"label": "person / politician"
}
] |
mal_2051-s8 | പുതുച്ചേരിയെ സഞ്ചാരികള്ക്ക് പ്രിയങ്കരമാക്കുന്ന കാരണങ്ങള് - Finance | [
{
"start": 0,
"end": 10,
"label": "location / city"
}
] |
mal_2051-s9 | കെഎസ്ഐഡി ഇൻവെസ്റ്റ്മെന്റ് സോൺ; 17 കോടി ചെലവിൽ പുതിയ ഡിസൈൻ ഫാക്ടറി സജ്ജം - Sports | [
{
"start": 0,
"end": 29,
"label": "organization"
},
{
"start": 31,
"end": 38,
"label": "quantity"
}
] |
mal_2051-s10 | ISL 2020-21: ഡേവിഡ് വില്യംസ് രക്ഷകനായി; ചെന്നൈയ്ക്കെതിരെ അവസാന നിമിഷം ജയിച്ച് എടികെ - Automobiles | [
{
"start": 0,
"end": 11,
"label": "sports league/event"
},
{
"start": 13,
"end": 28,
"label": "person / athlete"
},
{
"start": 40,
"end": 46,
"label": "city"
},
{
"start": 78,
"end": 83,
"label": "sports team"
}
] |
mal_2051-s13 | വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും | [
{
"start": 0,
"end": 13,
"label": "smartphone model"
},
{
"start": 42,
"end": 49,
"label": "date"
},
{
"start": 55,
"end": 60,
"label": "e-commerce platform"
}
] |
mal_2051-s14 | മലയാള സിനിമയില് ഇത് മക്കള് വാഴ്ച . | [
{
"start": 0,
"end": 11,
"label": "cultural reference"
}
] |
mal_2051-s15 | പൃഥ്വിരാജിനും, ഇന്ദ്രജിത്തിനും ദുല്ഖറിനും, ഫഹദിനും കീര്ത്തി മേനകയ്ക്കുമെല്ലാം ഒടുവില് സംവിധായകന്റെ ഫാസിലിന്റെ മകന് വച്ചു ഫാസിലും നടന് കൃഷ്ണകുമാറിന്റെ മകള് അഹാനയും വെള്ളിത്തിരയിലേക്ക് . | [
{
"start": 51,
"end": 64,
"label": "person"
},
{
"start": 155,
"end": 159,
"label": "person / actress"
}
] |
mal_2051-s16 | അന്നയും റസൂലും എന്ന ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും അരങ്ങേറ്റം കുറിക്കുന്നത് . | [
{
"start": 0,
"end": 14,
"label": "media / movie title"
},
{
"start": 37,
"end": 47,
"label": "person / director"
}
] |
mal_2051-s17 | നേരത്തെ അന്നയും റസൂലും എന്ന ചിത്രത്തിന് വേണ്ടി അഹാനയെ രാജീവ് രവി സമീപിച്ചിരുന്നത്രെ . | [
{
"start": 8,
"end": 22,
"label": "media / movie title"
},
{
"start": 47,
"end": 51,
"label": "person / actress"
},
{
"start": 54,
"end": 64,
"label": "person / director"
}
] |
mal_2051-s18 | പക്ഷെ അന്ന് പഠിത്തതിന്റെ കാര്യം പറഞ്ഞ് അഹാന പിന്മാറുകയായിരുന്നു . | [
{
"start": 39,
"end": 43,
"label": "person / actress"
}
] |
mal_2051-s19 | ഇപ്പോള് രാജീവ് രവിയുടെ ഭാര്യയും നടിയും സംവിധായകയുമായ ഗീതു മോഹന് ദാസിന്റ ഇടപെടലോടെയാണ് അഭിനയിക്കാമെന്ന് അഹാന സമ്മതിച്ചത് .' വേദിക' സാരിസിന്റെ പരസ്യത്തിന് മോഡലിങ്ങായി നേരത്തെ അഹാന പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . | [
{
"start": 8,
"end": 18,
"label": "person / director"
},
{
"start": 53,
"end": 68,
"label": "person"
},
{
"start": 103,
"end": 107,
"label": "person / actress"
},
{
"start": 123,
"end": 128,
"label": "product / saree brand"
},
{
"start": 173,
"... |
mal_2051-s20 | ഇപ്പോള് ചെന്നൈയില് എം ഒ പി വൈഷണവ് കോളേജില് ബിരുദ വിദ്യാര്ത്ഥിയാണ്. | [
{
"start": 8,
"end": 14,
"label": "city"
}
] |
mal_853-s0 | പാട്ന: കര്ണാടകയില് ബി.ജെ.പി അധികാരത്തിലേറിയതിനു പിന്നാലെ ഗവര്ണറെയും ബി.ജെ.പി ദേശീയ അധ്യക്ഷന് അമിത്ഷായേയും രൂക്ഷമായി വിമര്ശിച്ച് ആര്.ജെ.ഡി നേതാവും ബീഹാര് പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് . | [
{
"start": 0,
"end": 5,
"label": "city"
},
{
"start": 7,
"end": 14,
"label": "location"
},
{
"start": 19,
"end": 27,
"label": "political party"
},
{
"start": 68,
"end": 76,
"label": "political party"
},
{
"start": 93,
"end": 100,
"label": "... |
mal_853-s1 | രാജ്യത്ത് സ്വേച്ഛാധിപത്യമാണ് നടമാടുന്നതെന്ന് തേജസ്വി യാദവ് പറഞ്ഞു . | [
{
"start": 10,
"end": 24,
"label": "political concept"
},
{
"start": 45,
"end": 58,
"label": "person"
}
] |
mal_853-s2 | ബി.ജെ.പി എങ്ങനെയാണ് ഭൂരിപക്ഷം തെളിയിക്കുകയെന്നും അമിത് ഷായുടെ മുന്നില് ആകെ ഒരു ഫോര്മുലയെ ഒള്ളൂ കുതിരക്കച്ചവടം അല്ലെങ്കില് എന്ഫോഴ്സ്മെന്റിനേയോ സി.ബി.ഐയോ വിട്ട് പേടിപ്പിക്കുക തുടങ്ങിയവയാണെന്നുെ അദ്ദേഹം പ്രതികരിച്ചു . | [
{
"start": 0,
"end": 8,
"label": "political party"
},
{
"start": 142,
"end": 149,
"label": "law enforcement agency / investigative agency"
}
] |
mal_853-s3 | ഇനിയും നമ്മളെല്ലാം ഒരുമിച്ചുനിന്നെങ്കില് ആപത്താണെന്നും ഇന്നലെ ബീഹാറായിരുന്നെങ്കില് ഇന്ന് കര്ണാടക, നാളെ മധ്യപ്രദേശ്, രാജസ്ഥാന് എന്ന അവസ്ഥയിലേക്ക് കാര്യങ്ങള് പോകുമെന്നും അദ്ദേഹം പറഞ്ഞു . | [
{
"start": 89,
"end": 96,
"label": "location"
},
{
"start": 103,
"end": 114,
"label": "location / state"
},
{
"start": 116,
"end": 125,
"label": "location"
}
] |
mal_853-s4 | അതേസമയം ഗോവയ്ക്ക് പിന്നാലെ ബിഹാറിലും സര്ക്കാറുണ്ടാക്കാന് അവകാശവാദമുന്നയിച്ച് ആര്.ജെ.ഡി രംഗത്തെത്തി . | [
{
"start": 8,
"end": 11,
"label": "location / state"
}
] |
mal_853-s5 | കര്ണാടകയില് കോണ്ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് ഭൂരിപക്ഷം ഉണ്ടായിട്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ സര്ക്കാര് രൂപീകരിക്കാന് ക്ഷണിച്ച സാഹചര്യത്തിലാണ് തേജസ്വി യാദവ്, സര്ക്കാര് രൂപീകരിക്കാന് അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എല്.എമാരുമായി ഗവര്ണറെ കാണുമെന്ന് അറിയിച്ചിരിക്കുന്നത് . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 12,
"end": 21,
"label": "political party"
},
{
"start": 22,
"end": 31,
"label": "political party"
},
{
"start": 94,
"end": 102,
"label": "political party"
},
{
"start": 154,
"end": 167,
... |
mal_853-s6 | 243 അംഗ അസംബ്ലിയില് 80 സീറ്റുമായി വലിയ ഒറ്റക്കക്ഷിയാണ് ആര്.ജെ.ഡി. | [
{
"start": 0,
"end": 3,
"label": "quantity / number"
},
{
"start": 8,
"end": 15,
"label": "political body / legislative body"
},
{
"start": 20,
"end": 22,
"label": "quantity / number"
}
] |
mal_356-s0 | കൊച്ചി: നടിയെ ആക്രമിച്ച കേസില് നടന് ദിലീപിനെതിരേ തുടരന്വേഷണം വേണമെന്ന ആവശ്യവുമായി പോലീസ് . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 82,
"end": 88,
"label": "organization"
}
] |
mal_356-s1 | ഇതു സംബന്ധിച്ച് വിചാരണ കോടതിയില് അപേക്ഷ നല്കി . | [
{
"start": 16,
"end": 28,
"label": "court"
}
] |
mal_356-s2 | സംവിധായകന് ബാലചന്ദ്രകുമാര് അടുത്തിടെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത് . | [
{
"start": 11,
"end": 26,
"label": "person"
}
] |
mal_356-s3 | നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള് ദിലീപിന് ലഭിച്ചെന്നും ദിലീപ് കേസിലെ സാക്ഷികളെ സ്വാധീനിക്കാന് ശ്രമിച്ചെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല് . | [
{
"start": 55,
"end": 61,
"label": "person"
}
] |
mal_356-s4 | ദിലീപിന്റെ സുഹൃത്താണെന്ന് അവകാശപ്പെടുന്ന ബാലചന്ദ്രകുമാര് വെളിപ്പെടുത്തിയ ഇക്കാര്യങ്ങള് ഏറെ ചര്ച്ചയായിരുന്നു . | [
{
"start": 41,
"end": 56,
"label": "person"
}
] |
mal_356-s7 | ഫെബ്രുവരിയിൽ വിചാരണ പൂർത്തിയാക്കാനിരിക്കെ ഈ ആവശ്യത്തിൽ കോടതിയുടെ നിലപാട് നിർണായകമാകും . | [
{
"start": 0,
"end": 9,
"label": "time period / month"
}
] |
mal_511-s0 | സാബിഹ ഗ ç ക്കെൻ കൊക്കലിക്കാർട്ട് ലോഡിംഗ് പോയിന്റ്; കൊക്കെയ്ലി മെട്രോപൊളിറ്റൻ മുനിസിപ്പാലിറ്റിയുടെ അഫിലിയേറ്റുകളിലൊന്നായ ട്രാൻസ്പോർട്ടേഷൻ പാർക്ക് A.Ş ., പൗരന്മാരുടെ കനത്ത ആവശ്യത്തിന് അനുസൃതമായി യാത്രക്കാർക്ക് സബിഹ ഗോക്സെൻ എയർപോർട്ട് ലോഡിംഗ് സംവിധാനം വാഗ്ദാനം ചെയ്തു . നവംബർ മുതൽ സേവനം നൽകാൻ ആരംഭിച്ച 7 കൊക്കലിക്കാർട്ട് ലോ... | [
{
"start": 16,
"end": 49,
"label": "facility"
},
{
"start": 51,
"end": 93,
"label": "government organization"
},
{
"start": 62,
"end": 94,
"label": "organization"
},
{
"start": 208,
"end": 231,
"label": "airport"
},
{
"start": 267,
"end": 272,
... |
mal_629-s0 | വിറ്റാമിനുകള് നമ്മുടെ ആരോഗ്യത്തില് ഒരു പ്രധാന പങ്ക് വഹിക്കുന്നു . | [
{
"start": 0,
"end": 13,
"label": "nutrient"
}
] |
mal_629-s2 | പഴങ്ങളും പച്ചക്കറികളും ദിവസേനയുള്ള ഭക്ഷണത്തില് അപൂര്വമായി മാത്രമേ ചേര്ക്കാറുള്ളൂ . | [
{
"start": 23,
"end": 29,
"label": "time frame"
}
] |
mal_629-s3 | ഇത് വിറ്റാമിന് കുറവുകളുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങളിലേക്ക് നയിക്കുന്നു, ഇത് ചര്മ്മത്തെയും മുടിയെയും ബാധിക്കുന്നു . | [
{
"start": 78,
"end": 88,
"label": "body part"
},
{
"start": 92,
"end": 98,
"label": "body part"
}
] |
mal_629-s4 | മുടി കൊഴിച്ചില് അല്ലെങ്കില് കഷണ്ടി, മുടി പൊട്ടല് തുടങ്ങിയ കേശസംബന്ധമായ മറ്റു പ്രശ്നങ്ങള്ക്കും കാരണമാകുന്നു . | [
{
"start": 0,
"end": 15,
"label": "medical condition"
},
{
"start": 28,
"end": 34,
"label": "medical condition"
},
{
"start": 36,
"end": 48,
"label": "medical condition"
}
] |
mal_629-s5 | മുടിയുടെ പുഷ്ടിക്ക് അവശ്യം വേണ്ട വിറ്റാമിനുകള് ഏതൊക്കെയെന്നും അവയുടെ ഉറവിടങ്ങള് ഏതൊക്കെയെന്നും ഈ ലേഖനത്തിലൂടെ വായിക്കാം . | [
{
"start": 0,
"end": 4,
"label": "biological entity"
},
{
"start": 33,
"end": 46,
"label": "nutrient"
}
] |
mal_629-s6 | ആവശ്യത്തിന് കലോറി, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്, വിറ്റാമിന് എന്നിവ ആരോഗ്യമുള്ള മുടിക്ക് പ്രധാനമാണ് . | [
{
"start": 53,
"end": 65,
"label": "vitamin"
},
{
"start": 83,
"end": 87,
"label": "biological entity"
}
] |
mal_629-s7 | മുടിക്ക് പ്രധാനമായ വിറ്റാമിനുകളില് വിറ്റാമിന് എ, ഇ, ഡി എന്നിവ ഉള്പ്പെടുന്നു . | [
{
"start": 0,
"end": 4,
"label": "biological entity"
},
{
"start": 35,
"end": 47,
"label": "vitamin"
}
] |
mal_629-s8 | ബയോട്ടിന് പോലുള്ള വിറ്റാമിനുകള് ഗ്ലൂക്കോസ് ഉല്പാദിപ്പിക്കാനും പ്രോട്ടീനുകളെ അമിനോ ആസിഡുകളായി വിഘടിപ്പിക്കാനും സഹായിക്കുന്നു . | [
{
"start": 0,
"end": 9,
"label": "vitamin"
},
{
"start": 18,
"end": 31,
"label": "nutrient"
},
{
"start": 32,
"end": 42,
"label": "chemical compound"
},
{
"start": 76,
"end": 92,
"label": "chemical process"
}
] |
mal_629-s9 | മുടിയില് തന്നെ ഒരുതരം പ്രോട്ടീനായ കെരാറ്റിന് അടങ്ങിയിരിക്കുന്നതിനാല് ആരോഗ്യകരമായ ഗുണങ്ങള് നല്കാന് വിറ്റാമിനുകള് സഹായിക്കുന്നു . | [
{
"start": 0,
"end": 4,
"label": "biological entity"
},
{
"start": 34,
"end": 44,
"label": "protein"
},
{
"start": 98,
"end": 111,
"label": "nutrient"
}
] |
mal_629-s10 | സപ്ലിമെന്റുകളെ ആശ്രയിച്ച് ദിവസേന പഴങ്ങള്, പച്ചക്കറികള്, മറ്റു ഭക്ഷണങ്ങള് എന്നിവ തിരഞ്ഞെടുക്കുക . | [
{
"start": 26,
"end": 32,
"label": "time frame"
}
] |
mal_629-s11 | മുടിയുടെ മികച്ച വളര്ച്ചയ്ക്ക് നിങ്ങള് കഴിക്കേണ്ട അഞ്ച് വിറ്റാമിനുകള് നോക്കാം . | [
{
"start": 0,
"end": 4,
"label": "biological entity"
},
{
"start": 55,
"end": 68,
"label": "nutrient"
}
] |
mal_629-s12 | കൂടുതല് ആരോഗ്യമുള്ള മുടി ആഗ്രഹിക്കുന്നവര് ഒരിക്കലും മറക്കാന് പാടില്ലാത്തതാണ് ബയോട്ടിന് . | [
{
"start": 20,
"end": 24,
"label": "biological entity"
},
{
"start": 77,
"end": 86,
"label": "vitamin"
}
] |
mal_629-s13 | വേഗത്തില് മുടി വളരുന്നതിന് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന അനുബന്ധങ്ങളില് ഒന്നാണ് ഇത് . | [
{
"start": 10,
"end": 14,
"label": "biological entity"
}
] |
mal_629-s14 | ബയോട്ടിന് ഒരു ബി വിറ്റാമിനാണ്, ഇത് മുടി ആരോഗ്യകരമായി നിലനിര്ത്തുന്നതില് പ്രധാന പങ്ക് വഹിക്കുന്നു . | [
{
"start": 0,
"end": 9,
"label": "vitamin"
},
{
"start": 35,
"end": 39,
"label": "biological entity"
}
] |
mal_629-s15 | മിക്ക ആളുകള്ക്കും ദിവസവും കഴിക്കുന്ന ഭക്ഷണത്തില് നിന്ന് നല്ല അളവില് ബയോട്ടിന് ലഭിക്കുമെങ്കിലും ഇത് വെള്ളത്തില് ലയിക്കുന്ന വിറ്റാമിനാണ് . | [
{
"start": 68,
"end": 77,
"label": "vitamin"
}
] |
mal_629-s16 | പല ഹെയര് കെയര് ഉല്പ്പന്നങ്ങളിലും ഇപ്പോള് ബയോട്ടിന് അടങ്ങിയിട്ടുണ്ട് . | [
{
"start": 41,
"end": 50,
"label": "vitamin"
}
] |
mal_629-s17 | * ബയോട്ടിന്റെ ഭക്ഷ്യ സ്രോതസ്സുകള്: | [
{
"start": 2,
"end": 11,
"label": "vitamin"
}
] |
mal_629-s18 | കൂണ്, അവോക്കാഡോ, മുട്ട, സാല്മണ്, ധാന്യങ്ങള്, സോയാബീന്, നട്സ് തുടങ്ങിയവ ശരിയായ സെല് വളര്ച്ചയ്ക്ക് ആവശ്യമായ മറ്റൊരു വിറ്റാമിനാണ് വിറ്റാമിന് എ . | [
{
"start": 0,
"end": 4,
"label": "food source"
},
{
"start": 6,
"end": 15,
"label": "food product / food source"
},
{
"start": 17,
"end": 22,
"label": "food product / food source"
},
{
"start": 24,
"end": 31,
"label": "food product / food source"
},
{
... |
mal_629-s19 | സെബം (തലയോട്ടിയിലെ എണ്ണ) ഉത്പാദിപ്പിക്കാന് ഇത് സഹായിക്കുന്നു . | [
{
"start": 0,
"end": 4,
"label": "biological substance"
},
{
"start": 6,
"end": 14,
"label": "body part"
}
] |
mal_629-s20 | മുടി വരളുന്നതും പൊട്ടുന്നതും തടയാന് വിറ്റാമിന് എ സഹായിക്കുന്നു . | [
{
"start": 0,
"end": 4,
"label": "biological entity"
},
{
"start": 36,
"end": 48,
"label": "vitamin"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.