id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_629-s21
വിറ്റാമിന് എ നിങ്ങളുടെ തലമുടിയിലെ ഫ്രീ റാഡിക്കലുകളുമായി പോരാടുന്നു .
[ { "start": 0, "end": 12, "label": "vitamin" }, { "start": 23, "end": 29, "label": "biological entity" } ]
mal_629-s22
ആരോഗ്യമുള്ള മുടിക്ക് വിറ്റാമിന് എ അത്യാവശ്യമാണെങ്കിലും അമിതമാകാതിരിക്കണം.
[ { "start": 12, "end": 16, "label": "biological entity" }, { "start": 21, "end": 33, "label": "vitamin" } ]
mal_377-s0
വിദ്യാഭാരതി നടത്തുന്ന ഒരു സ്കൂളില് നിന്ന് റിക്രൂട്ട് ചെയ്ത കുറേ മിടുക്കന്മാരാണ് സങ്കല്പ്പ് പരിശീലനം നല്കിയ ആദ്യബാച്ച് .
[ { "start": 0, "end": 11, "label": "organization / educational organization" }, { "start": 80, "end": 90, "label": "training institute" } ]
mal_377-s1
സിവില് സര്വീസ് പരീക്ഷക്ക് വേണ്ട പരിശീലനമാണ് സങ്കല്പ്പ് നല്കുന്നത് .
[ { "start": 0, "end": 14, "label": "government service/exam" }, { "start": 44, "end": 54, "label": "training institute" } ]
mal_377-s2
ഡല്ഹിയിലെ പഹാര്ഗഞ്ചില് ഓഫീസുള്ള സങ്കല്പ്പ് ആദ്യത്തില് വലിയ തോതിലൊന്നും പ്രതിഭാശാലികളായ വിദ്യാര്ഥികളെ ആകര്ഷിച്ചിരുന്നില്ല .
[ { "start": 0, "end": 5, "label": "city" }, { "start": 32, "end": 42, "label": "training institute" } ]
mal_377-s4
ഇപ്പോള് ഡല്ഹിയിലും പരിസരങ്ങളിലുമായി 4000 ത്തിലധികം ഉദ്യോഗസ്ഥന്മാര് ആര്.എസ്.എസിന്റെ കല്പനക്കനുസരിച്ചു സര്ക്കാര് സര്വീസുകളില് പ്രവര്ത്തിക്കുന്നുണ്ട് .
[ { "start": 8, "end": 13, "label": "city" }, { "start": 36, "end": 40, "label": "quantity" } ]
mal_377-s5
- 1 Oct 2022 7:30 AM GMT - 1 Oct 2022 7:09 AM GMT - 1 Oct 2022 5:34 AM GMT - 1 Oct 2022 5:27 AM GMT - 1 Oct 2022 4:57 AM GMT - 1 Oct 2022 3:53 AM GMT
[ { "start": 2, "end": 24, "label": "date and time" }, { "start": 27, "end": 49, "label": "date and time" }, { "start": 52, "end": 74, "label": "date and time" }, { "start": 77, "end": 99, "label": "date and time" }, { "start": 102, "end": 124, ...
mal_450-s0
പോലീസ് കോൺസ്റ്റബിൾ ടെസ്റ്റ് ഉൾപ്പെടെ പി എസ് സി പരീക്ഷ സംബന്ധിച്ച് സമീപകാലത്ത് ഉണ്ടായ സംഭവത്തിൽ പിഎസ്സി യുടെ വിശ്വസ്തതയും സുതാര്യതയും നഷ്ടപ്പെടുന്നുയെന്നും അത് വീണ്ടെടുക്കേണ്ട ബാധ്യത പിഎസ് സിക്ക് ഉണ്ടാകണമെന്ന് ഡോക്ടർ എൻ ജയരാജ് എംഎൽഎ പറഞ്ഞു .
[ { "start": 0, "end": 27, "label": "examination" }, { "start": 37, "end": 46, "label": "organization" }, { "start": 209, "end": 225, "label": "person" }, { "start": 226, "end": 231, "label": "political position" } ]
mal_450-s1
കഴിഞ്ഞ അഞ്ച് വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടത്തിയ മുഴുവൻ പരീക്ഷകളും പുനഃപരിശോധിക്കണമെന്നും ഡോക്ടർ എൻ ജയരാജ് എംഎൽഎ ആവശ്യപ്പെട്ടു .
[ { "start": 7, "end": 17, "label": "time duration" }, { "start": 104, "end": 120, "label": "person" }, { "start": 121, "end": 126, "label": "political position" } ]
mal_450-s2
കെ എസ് സി (എം) സംസ്ഥാന കമ്മറ്റി കോട്ടയം പിഎസ്സി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
[ { "start": 0, "end": 14, "label": "organization" }, { "start": 32, "end": 39, "label": "location" }, { "start": 68, "end": 75, "label": "event" } ]
mal_450-s3
കെ എസ് സി (എം) സംസ്ഥാന പ്രസിഡന്റ് ആബേഷ് അലോഷ്യസ് അധ്യക്ഷതയിൽ നടത്തിയ പ്രതിഷേധ ധർണയിൽ അഡ്വക്കേറ്റ് ജോബ് മൈക്കിൾ, പ്രിൻസ് ലൂക്കോസ്, ഗൗതം എ നായർ, ജോജി കുറത്തിയാൻ, അഡ്വക്കേറ്റ് സുമേഷ് ആൻഡ്രൂസ്, കുര്യൻ പി കുര്യൻ, ജോമറ്റ്ഇളംതുരുത്തിയിൽ, റിൻറ്റോ തോപ്പിൽ, അലക്സാണ്ടർ കുതിര വേലി ടോബി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു .
[ { "start": 0, "end": 14, "label": "organization" }, { "start": 34, "end": 48, "label": "person" }, { "start": 85, "end": 110, "label": "person" }, { "start": 112, "end": 128, "label": "person" }, { "start": 130, "end": 141, "label": "person...
mal_450-s4
കഞ്ഞിക്കുഴിയിൽ നിന്ന് ആരംഭിച്ച മാർച്ചിൽ ബ്രൈറ്റ് വട്ടനിരപ്പേൽ അമൽ കോക്കാട്ട്, അമൽ ചാമക്കാല, ആകാശ്, അഖിൽ, അനന്തു തുടങ്ങിയവർ നേതൃത്വം നൽകി .
[ { "start": 0, "end": 14, "label": "location" }, { "start": 40, "end": 61, "label": "location" }, { "start": 62, "end": 76, "label": "person" }, { "start": 78, "end": 90, "label": "person" }, { "start": 92, "end": 97, "label": "person" }, ...
mal_1040-s1
സിദ്ദീഖ് എടക്കാടിനു സോഷ്യല് ഫോറത്തിന്റെ ഉപഹാരം ദമ്മാം ബ്ലോക്ക് പ്രസിഡന്റ് മന്സൂര് ആലംകോട് കൈമാറുന്നു
[ { "start": 47, "end": 53, "label": "location" }, { "start": 74, "end": 89, "label": "person" } ]
mal_1040-s2
ദമ്മാം: ജോലി ആവശ്യാര്ഥം ദമ്മാമില് നിന്നും ജിദ്ദയിലേക്ക് സ്ഥലം മാറി പോകുന്ന ഇന്ത്യന് സോഷ്യല് ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി അംഗം സിദ്ദീഖ് എടക്കാടിനു ബ്ലോക്ക് കമ്മിറ്റി യാത്രയയപ്പ് നല്കി .
[ { "start": 0, "end": 6, "label": "location" }, { "start": 42, "end": 47, "label": "location" }, { "start": 75, "end": 122, "label": "organization" } ]
mal_1040-s4
ജിദ്ദയിലെ ഒരു മെഡിക്കല് സ്ഥാപനത്തിലേക്ക് പോകുന്ന സിദ്ദീഖിന് സോഷ്യല് ഫോറത്തിന്റെ ഉപഹാരം ദമ്മാം ബ്ലോക്ക് പ്രസിഡന്റ് മന്സൂര് ആലംകോട് കൈമാറി .
[ { "start": 0, "end": 5, "label": "location" }, { "start": 87, "end": 93, "label": "location" }, { "start": 114, "end": 129, "label": "person" } ]
mal_1040-s5
ബ്ലോക്ക് ജനറല് സെക്രട്ടറി സുബൈര് നാറാത്ത്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ അഹ് മദ് യൂസുഫ്, റെനീഷ്, അഹ് മദ് സൈഫുദ്ദീന്, സബീര്, ഷെരീഫ് തങ്ങള്, അഫ്നാസ് സംബന്ധിച്ചു.
[ { "start": 26, "end": 41, "label": "person" }, { "start": 72, "end": 86, "label": "person" }, { "start": 88, "end": 94, "label": "person" }, { "start": 96, "end": 114, "label": "person" }, { "start": 116, "end": 121, "label": "person" }, ...
mal_2381-s0
കഥകളി സംഗീതജ്ഞന് കലാമണ്ഡലം ഹൈദരാലിയുടെ ജീവിതകഥ പറയുന്ന ചിത്രം ‘ കലാമണ്ഡലം ഹൈദരാലി ’ നീസ്ട്രീമിലെത്തി .
[ { "start": 0, "end": 5, "label": "cultural reference / art form" }, { "start": 17, "end": 34, "label": "person" }, { "start": 64, "end": 81, "label": "person" } ]
mal_2381-s1
ദൈവം എന്നാല് സ്നേഹം ആണെന്ന് പാടിയ മഹാഗായകന് ആയിരുന്നു കലാമണ്ഡലം ഹൈദരാലി .
[ { "start": 0, "end": 4, "label": "religious concept" }, { "start": 34, "end": 43, "label": "title/epithet" }, { "start": 54, "end": 71, "label": "person" } ]
mal_2381-s2
ജാതി – മത – വര്ണ്ണ വിവേചനങ്ങള്ക്ക് അതീതമാണ് കലയെന്ന് തെളിയിച്ച യഥാര്ത്ഥ കലാകാരന് ആയിരുന്നു അദ്ദേഹം .
[ { "start": 0, "end": 4, "label": "social category" } ]
mal_2381-s3
കഥകളി രംഗത്ത് പ്രവര്ത്തിച്ച കലാകാരന്റെ മതേതരത്വം നിറഞ്ഞ ജീവിതത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്വ്വഹിച്ചിരിക്കുന്നത് കിരണ് ജി നാഥാണ് .
[ { "start": 0, "end": 5, "label": "cultural reference / art form" } ]
mal_2381-s4
തൃശ്ശൂര് ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തില് നിന്നും വരുന്ന ഹൈദര് എന്ന ബാലന് പിന്നീട് ലോകപ്രശസ്തനായ കലാമണ്ഡലം ഹൈദരാലിയായി മാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം .
[ { "start": 0, "end": 14, "label": "district/location" }, { "start": 96, "end": 113, "label": "person" } ]
mal_2381-s5
കഥകളി സംഗീതത്തിന് പുതിയ മാനങ്ങള് നല്കിയ ഹൈദരാലി ഹൈന്ദവര്ക്ക് മേധാവിത്വം ഉണ്ടായിരുന്ന ഈ രംഗത്ത് എത്തിയ ആദ്യ മുസ്ലിം ആയിരുന്നു .
[ { "start": 0, "end": 5, "label": "cultural reference / art form" } ]
mal_2381-s6
കഥകളിയ്ക്ക് ഉണ്ടായിരുന്ന ജാതിയുടെയും മതത്തിന്റെയും അതിര്വരമ്പുകള് തകര്ത്തെറിഞ്ഞ് ചരിത്രത്തില് സ്ഥാനം നേടിയ അപൂര്വ്വ പ്രതിഭയാണ് കലാമണ്ഡലം ഹൈദരാലി .
[ { "start": 0, "end": 5, "label": "cultural reference / art form" }, { "start": 25, "end": 29, "label": "social category" }, { "start": 127, "end": 144, "label": "person" } ]
mal_2381-s7
വേധാസ് ക്രിയേഷന്റെ ബാനറില് വിനീഷ് മോഹനാണ് ചിത്രം നിര്മ്മിച്ചിരിക്കുന്നത് .
[ { "start": 0, "end": 16, "label": "organization" }, { "start": 27, "end": 41, "label": "producer" } ]
mal_2381-s8
കഥകളി സംഗീതത്തിന് തനതായ ഒരു മുഖം നല്കിയ ജനകീയ കലാകാരനാണ് കലാമണ്ഡലം ഹൈദരാലി .
[ { "start": 0, "end": 5, "label": "cultural reference / art form" }, { "start": 57, "end": 74, "label": "person" } ]
mal_2381-s10
അശോകന്, ടി.ജി . രവീന്ദ്രനാഥന്, പാരിസ് ലക്ഷ്മി, മീര നായര്, നിഖില് രഞ്ജി പണിക്കര് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .
[ { "start": 0, "end": 6, "label": "person" }, { "start": 31, "end": 45, "label": "person / actor" }, { "start": 58, "end": 79, "label": "person" } ]
mal_2381-s12
ഛായാഗ്രഹണം എം.ജെ . രാധാകൃഷ്ണനും, എഡിറ്റിങ്ങ് മിഥുന് മുരളിയും, സംഗീതം അനില് ഗോപാലും, കോട്ടയ്ക്കല് മധുവും നിര്വ്വഹിച്ചു .
[ { "start": 84, "end": 100, "label": "person" } ]
mal_2381-s13
കലാമണ്ഡലം വിമല, കലാമണ്ഡലം ഗണേശന് എന്നിവരാണ് നൃത്ത സംവിധാനം നടത്തിയത്.
[ { "start": 0, "end": 14, "label": "person / choreographer" }, { "start": 16, "end": 32, "label": "person" } ]
mal_1118-s0
ടെസ്ല ബിറ്റ്കോയിനില് നിക്ഷേപം പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പ് ഫെബ്രുവരി 7 നാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത് .
[ { "start": 0, "end": 5, "label": "organization" }, { "start": 68, "end": 79, "label": "date" } ]
mal_1118-s1
വെസ്റ്റ് ഹോളിവുഡില് ഭാര്യയോടും മകനോടുമൊപ്പം അത്താഴം കഴിക്കാനായി മസ്ക് യാത്രയിലായിരുന്നപ്പോള് എടുത്തതാണ് ഈ വീഡിയോയെന്ന് എബിസി പറയുന്നു .
[ { "start": 64, "end": 69, "label": "person" }, { "start": 119, "end": 124, "label": "organization" } ]
mal_1118-s3
ഒരു ബിറ്റ്കോയിന് ഇപ്പോള് 50,000 ഡോളര് കടന്നിരിക്കുന്നു .
[ { "start": 25, "end": 37, "label": "monetary value" } ]
mal_1118-s5
ഇതോടെയാണ് ടെസ്ലയുടെ മുതലാളി എലോണ് മസ്ക്ക് വീഡിയോ പുറത്തിറക്കിയത് .
[ { "start": 10, "end": 15, "label": "organization" }, { "start": 28, "end": 41, "label": "person" } ]
mal_1118-s8
തങ്ങളുടെ ജീവിത സമ്പാദ്യമെല്ലാം ക്രിപ്റ്റോകറന്സിയില് ചെലവഴിക്കരുതെന്ന് മസ്ക്കിന്റെ മുന്നറിയിപ്പ് വീഡിയോ വൈറല് ആയിട്ടുണ്ട് .
[ { "start": 31, "end": 41, "label": "financial concept" }, { "start": 70, "end": 75, "label": "person" } ]
mal_1118-s9
ക്രിപ്റ്റോകറന്സിയാണ് ഭൂമിയുടെ ഭാവി കറന്സിയെന്നതു സത്യമാണെങ്കിലും അത് വെറുമൊരു ഊഹക്കച്ചവടമായി മാത്രം കണക്കാക്കരുതെന്നാണ് അദ്ദേഹം വീഡിയോയില് പറയുന്നത് .
[ { "start": 0, "end": 10, "label": "financial concept" }, { "start": 21, "end": 25, "label": "location" } ]
mal_1118-s10
ബിറ്റ്കോയിനുകളെ കാര്യമായി പിന്തുണക്കുകയും നിക്ഷേപം നടത്തുകയും ചെയ്യുന്നയാളാണ് മസ്ക്ക് .
[ { "start": 78, "end": 83, "label": "person" } ]
mal_1118-s11
ടെസ്ല ബിറ്റ്കോയിനില് നിക്ഷേപം പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പ് ഫെബ്രുവരി 7 നാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത് .
[ { "start": 0, "end": 5, "label": "organization" }, { "start": 68, "end": 79, "label": "date" } ]
mal_1118-s12
വെസ്റ്റ് ഹോളിവുഡില് ഭാര്യയോടും മകനോടുമൊപ്പം അത്താഴം കഴിക്കാനായി മസ്ക് യാത്രയിലായിരുന്നപ്പോള് എടുത്തതാണ് ഈ വീഡിയോയെന്ന് എബിസി പറയുന്നു .
[ { "start": 64, "end": 69, "label": "person" }, { "start": 119, "end": 124, "label": "organization" } ]
mal_1118-s13
ആരാധകര് അദ്ദേഹത്തോട് ഓട്ടോഗ്രാഫ് ആവശ്യപ്പെടുമ്പോള് ക്രിപ്റ്റോ കറന്സി വിപണിയെക്കുറിച്ച് ചോദ്യങ്ങള് ചോദിച്ചു .
[ { "start": 51, "end": 61, "label": "financial concept" } ]
mal_1118-s14
ക്രിപ്റ്റോ ഭൂമിയുടെ ഭാവി കറന്സിയാകാന് സാധ്യതയുണ്ടെന്ന് മസ്ക് ആരാധകരോട് പറഞ്ഞു .
[ { "start": 0, "end": 10, "label": "financial concept" }, { "start": 11, "end": 15, "label": "location" }, { "start": 55, "end": 60, "label": "person" } ]
mal_1118-s15
ഡിസ്പോസിബിള് വരുമാനം അതില് ചെലവഴിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു,' ക്രിപ്റ്റോയില് ഫാം പണയം വെക്കരുത് .
[ { "start": 74, "end": 84, "label": "financial concept" } ]
mal_1118-s16
ആളുകള് തങ്ങളുടെ ജീവിത സമ്പാദ്യം ക്രിപ്റ്റോകറന്സിയില് പൂര്ണ്ണമായും നിക്ഷേപിക്കരുത്, വ്യക്തമായിരിക്കണം അത് വിവേകശൂന്യമായിരിക്കണം' എന്ന് ഒരു ആരാധകനോട് പറയുന്നത് കേള്ക്കാം .
[ { "start": 32, "end": 42, "label": "financial concept" } ]
mal_1118-s17
ചൊവ്വാഴ്ച ബിറ്റ്കോയിന് ലോകത്തില് ആദ്യമായി എക്കാലത്തെയും ഉയര്ന്ന നിലവാരമായ 50,000 ഡോളറിലെത്തി .
[ { "start": 0, "end": 9, "label": "day of week" } ]
mal_1118-s18
ഈ വര്ഷം ഇതുവരെ ബിറ്റ്കോയിന് 67 ശതമാനം ഉയര്ന്നു .
[ { "start": 28, "end": 37, "label": "percentage" } ]
mal_1118-s19
ഇലക്ട്രിക് കാര് നിര്മാതാക്കളായ ടെസ്ല 1.5 ബില്യണ് ഡോളര് ബിറ്റ്കോയിനില് നിക്ഷേപിച്ചതിന് ശേഷമാണ് നേട്ടമുണ്ടായതെന്ന് റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്തു .' ക്രിപ്റ്റോ പോളിസി പ്രകാരം ഞങ്ങള് മൊത്തം 1.50 ബില്യണ് ഡോളര് ബിറ്റ്കോയിനില് നിക്ഷേപിച്ചു, കാലാകാലങ്ങളില് അല്ലെങ്കില് ദീര്ഘകാലത്തേക്ക് ഡിജിറ്റല് ആസ്തികള് നേടുകയും കൈവശം വയ്ക്...
[ { "start": 31, "end": 36, "label": "organization" }, { "start": 37, "end": 54, "label": "monetary value" }, { "start": 113, "end": 125, "label": "organization" }, { "start": 149, "end": 166, "label": "cryptocurrency policy" }, { "start": 281, "...
mal_1118-s20
ക്രിപ്റ്റോകറന്സിയെ പിന്തുണയ്ക്കുകയും സംസാരിക്കുകയും ചെയ്യുന്ന ട്വീറ്റുകളാല് മസ്ക് അറിയപ്പെടുന്നു.
[ { "start": 0, "end": 10, "label": "financial concept" }, { "start": 76, "end": 81, "label": "person" } ]
mal_1369-s1
ഇതുകൊണ്ടാണ് നിര്മ്മാണ- വിതരണ മേഖലയില് നിന്ന് പിന്വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ - - 58 min ago
[ { "start": 75, "end": 78, "label": "person" } ]
mal_1369-s2
മോഹന്ലാലിന്റെ അഭിനയത്തില് ഞാന് കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന് തമ്പി - 1 hr ago
[ { "start": 0, "end": 13, "label": "person" }, { "start": 71, "end": 88, "label": "person" } ]
mal_1369-s4
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
[ { "start": 89, "end": 101, "label": "person" } ]
mal_1369-s7
ഇന്ത്യന് സമ്പദ് ഘടന 25 ശതമാനം ഇടിയും! ഞെട്ടിക്കുന്ന നിരീക്ഷണവുമായി സാമ്പത്തിക വിദഗ്ധന് - Sports
[ { "start": 0, "end": 6, "label": "country" }, { "start": 20, "end": 29, "label": "quantity" } ]
mal_1369-s8
IND vs AUS: ഇന്ത്യക്കു ജയിക്കാന് ഓസീസിനെ എത്ര റണ്സിന് എറിഞ്ഞിടണം? ഗവാസ്കര് പറയുന്നു - Automobiles
[ { "start": 0, "end": 10, "label": "event / sports event" }, { "start": 12, "end": 18, "label": "country" }, { "start": 33, "end": 40, "label": "country" }, { "start": 66, "end": 74, "label": "person" } ]
mal_1369-s9
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ - Lifestyle
[ { "start": 0, "end": 9, "label": "product" }, { "start": 11, "end": 23, "label": "product" }, { "start": 48, "end": 56, "label": "brand" } ]
mal_1369-s11
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള് കാത്തിരിക്കുന്നു - Technology
[ { "start": 8, "end": 15, "label": "concept" } ]
mal_1369-s12
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
[ { "start": 0, "end": 13, "label": "product" }, { "start": 42, "end": 49, "label": "date" }, { "start": 55, "end": 60, "label": "organization" } ]
mal_1369-s13
വില്ലനായും നായകനായും ഒരേസമയം പ്രേക്ഷകര്ക്ക് അംഗീകരിക്കാന് കഴിയുന്ന നടനാണ് സിദ്ദിഖ് .
[ { "start": 74, "end": 82, "label": "person" } ]
mal_1369-s14
അഭിനയത്തിന്റെ തുടക്കത്തില് നായകനായെത്തിയ സിദ്ദിഖ് ഇപ്പോള് അധികവും വില്ലന് വേഷങ്ങളാണ് കൈകാര്യം ചെയ്യുന്നത് .
[ { "start": 41, "end": 49, "label": "person" } ]
mal_1369-s16
പക്ഷെ സിദ്ദിഖ് പറയുന്നു, ഞാനൊരു താരമല്ല .
[ { "start": 6, "end": 14, "label": "person" } ]
mal_1369-s17
സിനിമാ താരമെന്ന ജാഡയോ തലക്കനമോ എനിക്കില്ല .
[ { "start": 0, "end": 5, "label": "cultural reference" } ]
mal_1369-s19
ജനങ്ങളില് നിന്നകന്ന് സിനിമയുടെ ഗ്ലാമറിനും പണത്തിനും വേണ്ടി പോകാന് എനിക്കൊരിക്കലും കഴിയില്ല .
[ { "start": 21, "end": 26, "label": "cultural reference" } ]
mal_1369-s20
അഭിനയം തൊഴിലാക്കിയ ഒരു കലാകാരന് മാത്രമാണ് ഞാന്- സിദ്ദിഖ് പറഞ്ഞു .
[ { "start": 0, "end": 6, "label": "concept" }, { "start": 48, "end": 56, "label": "person" } ]
mal_1369-s22
ജീവിക്കുന്ന സമൂഹത്തെ അടുത്തറിയാന് ശ്രമിക്കുന്നതുകൊണ്ട് സാധാരണക്കാരില് നിന്ന് വിട്ട നില്ക്കാന് എനിക്ക് കഴിയില്ലെന്നും സിദ്ദിഖ് പറയുന്നു .
[ { "start": 117, "end": 125, "label": "person" } ]
mal_1369-s24
വ്യത്യസ്തതയുടെയും വൈവിദ്ധ്യത്തിന്റെയും കാര്യ പറയുമ്പോള് ഞാന് എന്നും ചിന്തിക്കുന്നത് എന്റെ പരിമിതികളെ കുറിച്ചാണ്.
[ { "start": 0, "end": 10, "label": "concept" } ]
mal_2259-s0
പാലക്കുന്നില് കുട്ടി എസ്എസ്എല്സി പരീക്ഷയില് തുടര്ച്ചയായി 100 ശതമാനം വിജയം നേടുന്ന ഒരു വിദ്യാലയം .
[ { "start": 0, "end": 20, "label": "school" }, { "start": 21, "end": 32, "label": "exam / examination" } ]
mal_2259-s1
പക്ഷേ പ്ലസ് 2 ഫലം എത്താറാകുമ്പോള് കുട്ടികള്ക്കും രക്ഷിതാക്കള്ക്കും മുട്ട് വിറക്കും .
[ { "start": 6, "end": 13, "label": "education level" } ]
mal_2259-s2
2004 ല് ഹയര് സെക്കന്ററി ആരംഭിച്ചതു മുതല് ബേക്കല് ഗവ . ഹയര് സെക്കന്ററി സ്കൂളില് പ്ലസ് 2 പരീക്ഷയുടെ ഫലം അത്ര തൃപ്തികരമല്ല .
[ { "start": 0, "end": 4, "label": "year / date" }, { "start": 8, "end": 23, "label": "educational system / education level" }, { "start": 54, "end": 69, "label": "educational system / education level" }, { "start": 79, "end": 86, "label": "education level" ...
mal_2259-s5
നാട്ടിലെ ഇഷ്ടപ്പെട്ട മറ്റു സ്കൂളുകളില് പ്രവേശനം കിട്ടാത്തവര്ക്ക് പ്ലസ് വണ് പ്രവേശനത്തിന് അവസരം നല്കുന്ന ഒരിടം എന്ന ‘ ദുഷ്പ്പേരും ’ ബേക്കല് സ്വന്തമാക്കിയിട്ടുണ്ട് .
[ { "start": 117, "end": 128, "label": "cultural reference" } ]
mal_2259-s7
ഒരു കുട്ടിക്കെങ്കിലും എ പ്ലസ് കിട്ടാന് നീണ്ട 18 വര്ഷം കാത്തിരുന്നിടത്ത് ഇത്തവണ ഫലം വന്നപ്പോള് ഗ്രേസ് മാര്ക്ക് ഇല്ലാഞ്ഞിട്ടും 4 കുട്ടികള്ക്ക് മുഴുവന് എ പ്ലസ് എന്ന അപൂര്വ ബഹുമതി ബേക്കല് സ്വന്തമാക്കി .
[ { "start": 45, "end": 53, "label": "duration" }, { "start": 94, "end": 109, "label": "quality measurement" }, { "start": 125, "end": 136, "label": "quantity" } ]
mal_2259-s12
ഈ ചരിത്ര വിജയം സമ്മാനിച്ച അഭിനവ് ഹരിഹരന്, ഫൈറൂസ, കെ.സിദ്ധാര്ഥ്, യു.എസ്.പ്രവീണ എന്നിവര് സ്കൂളിലെ സെക്കന്ററി വിഭാഗ ചരിത്ര പുസ്തകത്തില് എന്നും അറിയപ്പെടും .
[ { "start": 2, "end": 14, "label": "event" }, { "start": 26, "end": 40, "label": "person" }, { "start": 42, "end": 47, "label": "person" }, { "start": 49, "end": 62, "label": "person" }, { "start": 64, "end": 77, "label": "person" } ]
mal_2259-s13
നേരിട്ട് കണ്ട് അനുമോദിക്കാനും മധുരം പങ്കിടാനും പ്രിന്സിപ്പാളും അധ്യാപകരും അവരുടെ വീടുകളിലെത്തിയതും പുത്തന് അനുഭവമായി .
[ { "start": 30, "end": 35, "label": "cultural reference" } ]
mal_2259-s14
സ്കൂളില് പൊതുവെയും ഹയര് സെക്കന്ററിയില് പ്രത്യേകിച്ചും ഉണ്ടാകുന്ന കുട്ടികളുടെ കൊഴിഞ്ഞു പോക്കും പഠനമികവിലെ പോരായ്മകളും കണ്ടെത്തി ഇതിനൊരു മാറ്റം അനിവാര്യമാണെന്ന തിരിച്ചറിവില് ആറ് മാസം മുന്പ് ചാര്ജെടുത്ത പ്രിന്സിപ്പാളും അധ്യാപകരും പിടിഎ യും, സ്കൂള് മാനേജ്മെന്റ് കമ്മിറ്റിയും (എസ്എംസി) ഒപ്പം പൂര്വ വിദ്യാര്ഥി കൂട്ടായ്മകളും നാ...
[ { "start": 19, "end": 34, "label": "educational system / education level" }, { "start": 172, "end": 180, "label": "duration" }, { "start": 227, "end": 232, "label": "organization" }, { "start": 272, "end": 279, "label": "organization" } ]
mal_2259-s15
ഇത്തവണ പ്ലസ് 2 ഫലം വന്നപ്പോള് തന്നെ ഈ സ്കൂളിനെ സ്നേഹിക്കുന്നവര്ക്കെല്ലാം അതിരറ്റ് സന്തോഷിക്കാന് നിമിത്തമായെന്ന് മാത്രമല്ല, സ്കൂളിന്റെ മുന്നോട്ടുള്ള യാത്രയില് കുട്ടികളുടെ കൊഴിഞ്ഞു പോക്കിലെ ആശങ്കയും വഴിമാറികിട്ടുമെന്നും പ്രത്യാശിക്കാം .
[ { "start": 7, "end": 14, "label": "education level" } ]
mal_2274-s0
മഹാരാഷ്ട്രയില് ഏക്നാഥ് ഷിൻഡെ സർക്കാർ തിങ്കളാഴ്ച്ച വിശ്വാസവോട്ട് തേടിയേക്കും .
[ { "start": 0, "end": 10, "label": "location" }, { "start": 15, "end": 28, "label": "person" }, { "start": 37, "end": 47, "label": "date" } ]
mal_2274-s1
ഞായറാഴ്ച സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കും .
[ { "start": 0, "end": 8, "label": "date" }, { "start": 9, "end": 31, "label": "event" } ]
mal_2274-s2
ബിജെപിക്കാണ് സ്പീക്കര് പദവി .
[ { "start": 0, "end": 6, "label": "organization" } ]
mal_2274-s3
ഷിന്ഡെയുള്പ്പെടെയുള്ള വിമത എം.എല്.എമാരെ സസ്പെന്ഡ് ചെയ്യണമെന്നും നിയമസഭ നടപടികളില് നിന്ന് വിലക്കണമെന്നും ആവശ്യപ്പെട്ട് നല്കിയ ഹര്ജി, അടിയന്തരമായി പരിഗണിക്കണമെന്ന ശിവസേനയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല .
[ { "start": 64, "end": 70, "label": "political body" }, { "start": 125, "end": 130, "label": "event" }, { "start": 161, "end": 167, "label": "organization" }, { "start": 179, "end": 191, "label": "organization / court" } ]
mal_2274-s4
അതിനിടെ, എൻസിപി അധ്യക്ഷൻ ശരദ് പവാറിന് ആദായ നികുതി വകുപ്പ് നോട്ടിസ് നൽകി .
[ { "start": 9, "end": 15, "label": "organization" }, { "start": 25, "end": 34, "label": "person" }, { "start": 38, "end": 57, "label": "government agency" }, { "start": 58, "end": 66, "label": "legal document" } ]
mal_2274-s5
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നവിസും അധികാരമേറ്റത്തിന് പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ തീരുമാനിച്ചു .
[ { "start": 0, "end": 10, "label": "location" }, { "start": 28, "end": 41, "label": "person" }, { "start": 152, "end": 158, "label": "political body" } ]
mal_2274-s6
സഭയിൽ ഭൂരിപക്ഷം തെളിയിക്കലും സ്പീക്കർ തിരഞ്ഞെടുപ്പുമാണ് മുഖ്യ അജൻഡ .
[ { "start": 29, "end": 37, "label": "position" } ]
mal_2274-s7
ബിജെപി നേതാവ് രാഹുല് നര്വേക്കര് സ്പീക്കര് തിരഞ്ഞെടുപ്പിന് നാമനിര്ദേശ പത്രിക നല്കി .
[ { "start": 0, "end": 6, "label": "organization" } ]
mal_2274-s8
ഷിൻഡെ വിഭാഗം ഇന്നലെ ഗോവയിൽ വിളിച്ചു ചേർത്ത നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാതിരുന്ന ഉദ്ധവ് പക്ഷത്തെ എംഎൽഎമാർക്കെതിരെ നടപടിയെടുക്കാൻ നീക്കം തുടങ്ങി .
[ { "start": 20, "end": 23, "label": "location" }, { "start": 43, "end": 49, "label": "political body" } ]
mal_2274-s9
ഇന്നലെയുണ്ടായ അപ്രതീക്ഷിത നീക്കങ്ങളുടെ ആവേശത്തിലാണ് ഷിൻഡെയുടെ തട്ടകമായ താണെ .
[ { "start": 71, "end": 75, "label": "location" } ]
mal_2274-s10
ഷിന്ഡെ പക്ഷത്തിന്റെ നീക്കത്തിന് സുപ്രീംകോടതി വഴി തടയിടാനുള്ള ഉദ്ധവ് താക്കറെയുടെ ശ്രമം ഫലം കണ്ടില്ല .
[ { "start": 32, "end": 44, "label": "organization / court" }, { "start": 61, "end": 75, "label": "person" } ]
mal_2274-s11
ഷിന്ഡെയുള്പ്പെടെയുള്ള വിമത എം.എല്.എമാരെ സസ്പെന്ഡ് ചെയ്യണമെന്നും നിയമസഭ നടപടികളില് പങ്കെടുക്കുന്നതില് നിന്ന് വിലക്കണമെന്നും ആവശ്യപ്പെട്ട് നല്കിയ ഹര്ജിയില് അടിയന്തരമായി വാദം കേള്ക്കണമെന്ന ശിവസേനയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല .
[ { "start": 64, "end": 70, "label": "political body" }, { "start": 144, "end": 149, "label": "event" }, { "start": 186, "end": 192, "label": "organization" } ]
mal_2274-s12
ഹര്ജി ജൂലൈ പതിനൊന്നിന് മറ്റ് ഹര്ജികള്ക്കൊപ്പം പരിഗണിക്കാമെന്ന് കോടതി പറഞ്ഞു .
[ { "start": 0, "end": 5, "label": "event" }, { "start": 29, "end": 34, "label": "event" } ]
mal_2274-s13
ഇതോടെ അടുത്ത ദിവസങ്ങളില് നടക്കാന് പോകുന്ന സ്പീക്കര് തിരഞ്ഞെടുപ്പും വിശ്വാസ വോട്ടെടുപ്പും തടയാനുള്ള ശിവസേനയുടെ ശ്രമം പരാജയപ്പെട്ടു .
[ { "start": 99, "end": 105, "label": "organization" } ]
mal_2274-s14
അയോഗ്യത നടപടിയില് ഡെപ്യൂട്ടി സ്പീക്കര് തീരുമാനമെടുക്കുന്നതുവരെ വിമതരെ സസ്പെന്ഡ് ചെയ്യണമെന്നാണ് ശിവസേന ഹര്ജിയില് ആവശ്യപ്പെടുന്നത് .
[ { "start": 18, "end": 38, "label": "position" }, { "start": 95, "end": 101, "label": "organization" }, { "start": 102, "end": 107, "label": "event" } ]
mal_2274-s15
അതേസമയം തിരഞ്ഞെടുപ്പുകളിൽ സമർപ്പിച്ച സത്യവാങ്മൂലങ്ങളുമായി ബന്ധപ്പെട്ട് എന്സിപി നേതാവ് ശരദ് പവാറിന് ആദായ നികുതി വകുപ്പ് നോട്ടിസ് നൽകി .
[ { "start": 86, "end": 95, "label": "person" }, { "start": 99, "end": 118, "label": "government agency" }, { "start": 119, "end": 127, "label": "legal document" } ]
mal_533-s0
ലെനോവോയുടെ ഉടമസ്ഥതയിലുള്ള അമേരിക്കന് സ്മാര്ട്ട്ഫോണ് ബ്രാന്ഡായ മോട്ടോറോള ഏറ്റവും വിലക്കുറവുള്ള 5ജി സ്മാര്ട്ട്ഫോണ് ഇന്ത്യയിലവതരിപ്പിക്കാന് ഒരുങ്ങുന്നു .
[ { "start": 0, "end": 6, "label": "organization" }, { "start": 26, "end": 34, "label": "country" }, { "start": 37, "end": 51, "label": "product" }, { "start": 62, "end": 71, "label": "brand" }, { "start": 94, "end": 97, "label": "technology"...
mal_533-s1
ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള 5ജി ഫോണ് എന്ന പരസ്യവാചകത്തോടെയാണ് മോട്ടോ ജി 5ജി എത്തുന്നത് .
[ { "start": 0, "end": 6, "label": "location / country" }, { "start": 33, "end": 36, "label": "technology" }, { "start": 67, "end": 80, "label": "product" } ]
mal_533-s2
യൂറോപ്യന് വിപണിയില് ജൂലായിലാണ് മോട്ടോ ജി 5ജി എത്തിയത് .
[ { "start": 0, "end": 15, "label": "market" }, { "start": 31, "end": 44, "label": "product" } ]
mal_533-s3
ഈ മാസം 30-ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്കാര്ട്ട് വെബ്സൈറ്റില് ഒരുക്കിയിരിക്കുന്ന ഓണ്ലൈന് ലോഞ്ചിലാണ് മോട്ടോ ജി 5ജി ഇന്ത്യയിലേക്ക് എത്തുന്നത് .
[ { "start": 7, "end": 12, "label": "date" }, { "start": 101, "end": 114, "label": "product" }, { "start": 115, "end": 121, "label": "location / country" } ]
mal_533-s4
4 ജിബി റാമും 64 ജിബി ഓണ്ബോര്ഡ് സ്റ്റോറേജുമുള്ള ഒരൊറ്റ കോണ്ഫിഗറേഷനിലാണ് ഫോണ് യൂറോപ്യന് വിപണിയില് വില്പനക്കെത്തിയിരിക്കുന്നത് .
[ { "start": 0, "end": 6, "label": "quantity" }, { "start": 13, "end": 20, "label": "quantity" }, { "start": 76, "end": 91, "label": "market" } ]
mal_533-s5
299.99 യൂറോ (ഏകദേശം 26,300 രൂപ) ആണ് മോട്ടോ ജി 5ജിയ്ക്ക് വില .
[ { "start": 0, "end": 11, "label": "currency" }, { "start": 20, "end": 30, "label": "currency / money" }, { "start": 36, "end": 49, "label": "product" } ]
mal_533-s6
നിലവില് ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള 5ജി ഫോണ് 24,999 രൂപ വിലയുള്ള വണ്പ്ലസ് നോര്ഡ് ആണ് .
[ { "start": 8, "end": 14, "label": "location / country" }, { "start": 41, "end": 44, "label": "technology" }, { "start": 50, "end": 60, "label": "currency / money" }, { "start": 70, "end": 85, "label": "product" } ]
mal_533-s7
അതുകൊണ്ട് തന്നെ മോട്ടോ ജി 5ജിയ്ക്ക് ഇന്ത്യയില് വില 24,999 രൂപയില് താഴെ ആയിരിക്കുമെന്നാണ് റിപ്പോര്ട്ട്.
[ { "start": 16, "end": 29, "label": "product" }, { "start": 36, "end": 42, "label": "location / country" }, { "start": 51, "end": 61, "label": "currency / money" } ]
mal_589-s0
ന്യൂഡൽഹി: എഐസിസി പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പിൽ ശശി തരൂർ നോമിനേഷൻ കൊടുക്കാൻ സാധ്യത ഏറെ .
[ { "start": 0, "end": 8, "label": "location / city" }, { "start": 10, "end": 16, "label": "organization / political organization" }, { "start": 50, "end": 58, "label": "person" }, { "start": 59, "end": 67, "label": "event" } ]
mal_589-s1
ഗാന്ധി കുടുംബത്തിന് പുറത്തു നിന്ന് ഔദ്യോഗികമായി ഒരാളെ മത്സരിപ്പിച്ചാൽ വോട്ടെടുപ്പ് വേണമെന്ന നിലപാടിലായിരുന്നു ശശി തരൂർ ആദ്യം .
[ { "start": 70, "end": 82, "label": "event" }, { "start": 110, "end": 118, "label": "person" } ]
mal_589-s2
എന്നാൽ എന്തുവന്നാലും മത്സരം വേണമെന്ന നിലപാടിലേക്ക് കോൺഗ്രസിലെ ജി 23 കൂട്ടായ്മ എത്തി കഴിഞ്ഞു .
[ { "start": 21, "end": 27, "label": "event" }, { "start": 62, "end": 67, "label": "organization / political group" } ]
mal_589-s3
ഇനി അറിയേണ്ടത് ശശി തരൂർ മത്സരിക്കുമോ എന്നതു മാത്രമാണ് .
[ { "start": 15, "end": 23, "label": "person" } ]
mal_589-s4
രാഹുൽ ഗാന്ധി അധ്യക്ഷനായി മത്സരിച്ചാലും വോട്ടെടുപ്പുണ്ടാകുമെന്നാണ് സൂചനകൾ .
[ { "start": 0, "end": 12, "label": "person" } ]
mal_589-s5
അതിനിടെ കോൺഗ്രസിനെ പുനരിജ്ജീവിപ്പിക്കാനുള്ള അവസാന അവസരമാണ് ഈ അധ്യക്ഷ തെരഞ്ഞെടുപ്പെന്ന് ശശി തരൂർ പറഞ്ഞു .
[ { "start": 87, "end": 95, "label": "person" } ]