id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_589-s10
അതും ഫലപ്രദമായി വിനിയോഗിക്കേണ്ടതുണ്ട്-ശശി തരൂർ വിശദീകരിച്ചു .
[ { "start": 38, "end": 46, "label": "person" } ]
mal_589-s11
രാഹൂൽ ഗാന്ധി മത്സരിച്ചാലും വോട്ടെടുപ്പ് വേണമെന്നതാണ് തരൂരിന്റെ ഇപ്പോഴത്തെ നിലപാട് .
[ { "start": 27, "end": 39, "label": "event" } ]
mal_589-s12
രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്ന നിലപാട് നേരത്തെ ഗുലാംനബി ആസാദ് അടക്കം ഉയർത്തിയതുമാണ് .
[ { "start": 0, "end": 12, "label": "person" }, { "start": 46, "end": 60, "label": "person" } ]
mal_589-s16
അതുകൊണ്ടു തന്നെ മത്സരം നടക്കണമെന്ന നിലപാടിലാണ് തരൂരുള്ളത് .
[ { "start": 16, "end": 22, "label": "event" } ]
mal_589-s20
രാഹുൽ മത്സരിച്ചാലും ശശി തരൂർ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹവും ശക്തമാണ് .
[ { "start": 20, "end": 28, "label": "person" } ]
mal_589-s22
കോൺഗ്രസിലെ ജി 23 ഗ്രൂപ്പ് മത്സരം അനിവാര്യമാണെന്ന നിലപാടിലാണ് .
[ { "start": 11, "end": 16, "label": "organization / political group" }, { "start": 26, "end": 32, "label": "event" } ]
mal_589-s23
മനീഷ് തിവാരി അടക്കമുള്ളവരുടെ നിലപാടും നിർണ്ണായകമാകും .
[ { "start": 0, "end": 12, "label": "person" } ]
mal_589-s24
ഗുലാം നബി ആസാദ് പോയതോടെ ജി 23 ഗ്രൂപ്പിന്റെ നേതൃത്വം തരൂർ ഏറ്റെടുക്കുകയാണെന്നതാണ് വസ്തുത .
[ { "start": 0, "end": 15, "label": "person" }, { "start": 24, "end": 29, "label": "organization / political group" } ]
mal_589-s27
സെപ്റ്റംബർ 22നാണ് അധ്യക്ഷ തെരഞ്ഞെടുപ്പിന് നോമിനേഷൻ നൽകേണ്ട ദിവസം തുടങ്ങുക .
[ { "start": 0, "end": 13, "label": "date" }, { "start": 42, "end": 50, "label": "event" } ]
mal_780-s0
മലയാളത്തിന്റെ പ്രിയതാരമാണ് ലേഡി സൂപ്പര് സ്റ്റാര് മഞ്ജുവാര്യര്
[ { "start": 27, "end": 48, "label": "person" }, { "start": 49, "end": 61, "label": "person" } ]
mal_780-s2
കഴിഞ്ഞദിവസം മഞ്ജു വാര്യര് തന്റെ സോഷ്യല് മീഡിയ പേജില് പങ്കുവച്ച വീഡിയോ കാണുന്നവരുടെ ഹൃദയം കവരുന്നതായിരുന്നു .
[ { "start": 63, "end": 69, "label": "media" } ]
mal_780-s3
കുറച്ച് പഴയ ഒരു അവാര്ഡ് പരിപാടിയുടെ വീഡിയോ ആണ് താരം പങ്കുവച്ചത് .
[ { "start": 16, "end": 23, "label": "event" }, { "start": 36, "end": 42, "label": "media" } ]
mal_780-s4
ഏഷ്യാ വിഷന്റെ അവാര്ഡും വാങ്ങി ഇറങ്ങി വരുന്ന മഞ്ജു ടൊവിനോയെ കണ്ട് സംസാരിച്ച് നേരെ ധനുഷിന്റേയും രണ്വീര് സിങിന്റേയും അടുത്തേക്ക് നടന്നു വരുന്നത ്ഇതില് കാണാം .
[ { "start": 50, "end": 56, "label": "person" } ]
mal_780-s5
ധനുഷ് മഞ്ജുവിനെ കുറിച്ച് വാ തോരാതെ രണ്വീറിനോട് പറയുന്നു .
[ { "start": 0, "end": 5, "label": "person" } ]
mal_780-s7
ധനുഷ് മഞജുവിനെ ചേര്ത്ത് നിര്ത്തുന്നു .
[ { "start": 0, "end": 5, "label": "person" } ]
mal_780-s8
മൂവരും സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നത് വീഡിയോയില് കാണാം .
[ { "start": 47, "end": 53, "label": "media" } ]
mal_780-s9
ത്രോബാക്ക് വീഡിയോ എന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജു വീഡിയോ പങ്കുവച്ചിരിക്കുന്നത്.മഞ്ജു വാര്യര് ആദ്യമായി അഭിനയിച്ച തമിഴ് ചിത്രം ‘ അസുരനി ’ ല് മഞ്ജുവിന്റെ നായകനായി എത്തിയത് ധനുഷായിരുന്നു .
[ { "start": 11, "end": 17, "label": "media" }, { "start": 45, "end": 51, "label": "media" }, { "start": 107, "end": 119, "label": "movie genre" }, { "start": 122, "end": 128, "label": "film / movie" } ]
mal_780-s10
മലയാളേതര ഭാഷാ ചിത്രങ്ങളിലേക്കുള്ള മഞ്ജുവിന്റെ ആദ്യ ചുവടു വയ്പ്പായ ‘ അസുരന് ’ സംവിധാനം ചെയ്തത് വെട്രിമാരനും .
[ { "start": 68, "end": 74, "label": "film" } ]
mal_780-s11
തമിഴകത്തിന്റെ സൂപ്പര് താരമാണ് ധനുഷ്
[ { "start": 30, "end": 35, "label": "person" } ]
mal_780-s12
താരത്തെക്കുറിച്ച് മഞ്ജുവാര്യര് അടുത്തിടെ പറഞ്ഞിരുന്നു
[ { "start": 18, "end": 30, "label": "person" } ]
mal_780-s13
ധനുഷ് എന്ന നടന്റെ വലിയൊരു ആരാധികയാണ് താനെന്നാണ് മഞ്ജു പറിഞ്ഞത് .
[ { "start": 0, "end": 5, "label": "person" } ]
mal_780-s14
‘ അസുരന് ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു മഞ്ജുവിന്റെ വാക്കുകള് .
[ { "start": 2, "end": 8, "label": "film" } ]
mal_780-s15
‘ ധനുഷ് മുന്പു തന്നെ നല്ലൊരു സുഹൃത്തായിരുന്നു, ഇപ്പോള് എന്റെ പ്രിയപ്പെട്ട സഹപ്രവര്ത്തകനുമാണ് .
[ { "start": 2, "end": 7, "label": "person" } ]
mal_780-s17
തമിഴകത്തിന്റെ സൂപ്പര് താരവും മലയാളത്തിന്റെ സൂപ്പര് താരത്തിന്റെയും ഏറ്റവും പുതിയ ചിത്രംഅസുരന് ഏറെ ശ്രദ്ധിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്തു .
[ { "start": 86, "end": 92, "label": "film" } ]
mal_780-s19
’ അസുരനി ’ ല് ധനുഷിന്റെ ഭാര്യാവേഷത്തിലാണ് മഞ്ജു വാര്യര് എത്തിയമ്മ .
[ { "start": 2, "end": 8, "label": "film / movie" } ]
mal_780-s20
പച്ചയെമ്മ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര് .
[ { "start": 0, "end": 9, "label": "cultural reference / character" } ]
mal_780-s21
‘ വെക്കൈ ’ എന്ന തമിഴ് നോവലിന്റെ സ്വതന്ത്രാവിഷ്കാരമാണ് ‘ അസുരന് ’ .
[ { "start": 2, "end": 8, "label": "novel / book" }, { "start": 16, "end": 21, "label": "language" }, { "start": 56, "end": 62, "label": "film" } ]
mal_780-s22
.ചിത്രം തമിഴകം ഏറ്റെടുക്കുകയും ചെയ്തു.വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്.
[ { "start": 8, "end": 14, "label": "geopolitical entity" } ]
mal_1051-s0
കൊച്ചി: യുഡിഎഫ് പ്രചാരണം കൊഴുപ്പിക്കാന് രാഹുല് ഗാന്ധി എംപി അല്പ്പസമയത്തിനകം കേരളത്തിലെത്തും .
[ { "start": 0, "end": 6, "label": "city" }, { "start": 8, "end": 15, "label": "political party" }, { "start": 16, "end": 23, "label": "event" }, { "start": 40, "end": 53, "label": "person" } ]
mal_1051-s2
മധ്യകേരളത്തിൽ രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രാഹുൽ ഗാന്ധി എംപി എത്തുന്നത് .
[ { "start": 14, "end": 27, "label": "duration" }, { "start": 42, "end": 49, "label": "event" } ]
mal_1051-s3
രാവിലെ 11ന് കൊച്ചി നാവിക വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധി തുടർന്ന് സെന്റ് തെരേസാസ് കോളജിലെത്തി വിദ്യാർഥിനികളുമായുളള സംവാദത്തിൽ പങ്കെടുക്കും .
[ { "start": 0, "end": 11, "label": "time" }, { "start": 12, "end": 18, "label": "city" } ]
mal_1051-s4
എറണാകുളം, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും .
[ { "start": 0, "end": 8, "label": "location / district" }, { "start": 10, "end": 17, "label": "location / district" }, { "start": 19, "end": 26, "label": "location / district" }, { "start": 36, "end": 41, "label": "administrative division" } ]
mal_1051-s5
വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിലും തുടർന്ന് പങ്കെടുക്കും .
[ { "start": 0, "end": 7, "label": "location / constituency" }, { "start": 9, "end": 15, "label": "city" }, { "start": 17, "end": 30, "label": "location / constituency" } ]
mal_1051-s6
വൈകിട്ട് നാലുമണിയോടെ ആലപ്പുഴയിലേക്ക് പുറപ്പെടുന്ന രാഹുൽ ഗാന്ധി അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും .
[ { "start": 0, "end": 20, "label": "time" }, { "start": 21, "end": 28, "label": "location / district" }, { "start": 63, "end": 67, "label": "constituency" }, { "start": 69, "end": 76, "label": "constituency" }, { "start": 78, "end": 85, "lab...
mal_1051-s8
ആലപ്പുഴയില് എസ്പിജി പ്രത്യേകം തയാറാക്കിയ വാഹനത്തിൽ അദ്ദേഹം റോഡ് ഷോ നടത്തും .
[ { "start": 0, "end": 7, "label": "location / district" }, { "start": 12, "end": 19, "label": "organization / security agency" } ]
mal_1051-s9
ദേശീയപാതയിലൂടെ കായംകുളം വരെയാണ് റോഡ് ഷോ .
[ { "start": 0, "end": 8, "label": "infrastructure" }, { "start": 15, "end": 23, "label": "town" } ]
mal_1051-s10
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തുടങ്ങിയവർ ഒപ്പമുണ്ടാകും .
[ { "start": 17, "end": 33, "label": "person / politician" }, { "start": 35, "end": 41, "label": "organization / political organization" }, { "start": 58, "end": 73, "label": "politician" } ]
mal_1051-s11
പര്യടനത്തിന്റെ രണ്ടാം ദിവസമായ നാളെ കോട്ടയം ജില്ലയിലും എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിലും പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കും
[ { "start": 35, "end": 42, "label": "location / district" }, { "start": 43, "end": 48, "label": "administrative division" }, { "start": 54, "end": 62, "label": "location / district" }, { "start": 63, "end": 68, "label": "administrative division" }, { ...
mal_1182-s0
ആലപ്പുഴ: വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെ കൊള്ളയടിക്കുകയും ആക്രമിക്കുകയും ചെയ്ത കേസിൽ പ്രതികൾക്ക് പത്ത് വർഷം കഠിനതടവ് .
[ { "start": 0, "end": 7, "label": "location" }, { "start": 35, "end": 44, "label": "person group" }, { "start": 89, "end": 96, "label": "person group" }, { "start": 101, "end": 111, "label": "duration" }, { "start": 112, "end": 120, "label":...
mal_1182-s1
ആലപ്പുഴ മാരാരികുളത്ത് രാധാകൃഷ്ണന്റെ വീട്ടിലാണ് ഇതരസംസ്ഥാനക്കാരായ പ്രതികളാണ് അതിക്രമം കാണിച്ചത് .
[ { "start": 0, "end": 7, "label": "location" }, { "start": 8, "end": 21, "label": "location" }, { "start": 22, "end": 35, "label": "person" } ]
mal_1182-s2
ആക്രമിച്ച് പണവും ആഭരണങ്ങളും മൊബൈൽ ഫോണുകളും തട്ടിയെടുത്ത തമിഴ്നാട് കമ്പം തേനി തിരുവള്ളൂർഭാഗത്ത് ടിടിവി ദിനകരൻ നഗറിൽ വിഷ്ണുമൂർത്തി, മഞ്ചക്കോള കോളനിയിൽ കാട്ടുകുച്ചൻ എന്നിവരെയാണ് ശിക്ഷിച്ചത് .
[ { "start": 11, "end": 16, "label": "currency" }, { "start": 56, "end": 65, "label": "location" }, { "start": 66, "end": 71, "label": "location" }, { "start": 72, "end": 76, "label": "location" }, { "start": 77, "end": 94, "label": "location...
mal_1182-s3
ആലപ്പുഴ അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി ജഡ്ജി പിഎൻ സീതയാണ് ശിക്ഷ വിധിച്ചത് .
[ { "start": 0, "end": 46, "label": "legal institution" }, { "start": 53, "end": 61, "label": "person" } ]
mal_1182-s4
പ്രതികൾ 25,000 രൂപ കോടതിയിൽ കെട്ടിവെയ്ക്കുകയും വേണം .
[ { "start": 0, "end": 7, "label": "person group" }, { "start": 8, "end": 18, "label": "quantity / currency" } ]
mal_1182-s5
പിഴ അടയ്ക്കാത്ത പക്ഷം ആറുമാസം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരും .
[ { "start": 22, "end": 29, "label": "duration" } ]
mal_1182-s7
ഒന്നാം പ്രതി മരണപ്പെടുകയും രണ്ടാം പ്രതി നാടുവിട്ടുപോകുകയും ചെയ്തതിനാൽ മൂന്നും നാലും പ്രതികളെ വച്ചാണ് കേസ് നടത്തിയത് .
[ { "start": 0, "end": 12, "label": "person" }, { "start": 27, "end": 39, "label": "person" }, { "start": 70, "end": 92, "label": "person group" } ]
mal_1182-s8
മാരാരികുളം വടക്ക് പഞ്ചായത്ത് ഒൻപതാം വാർഡിലെ വസന്തത്തിൽ രാധാകൃഷ്ണന്റെ വീട്ടിൽ 2012 മെയ് മാസം 17 അർദ്ധരാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം .
[ { "start": 0, "end": 28, "label": "political division" }, { "start": 29, "end": 43, "label": "political division" }, { "start": 44, "end": 54, "label": "location" }, { "start": 55, "end": 68, "label": "person" }, { "start": 77, "end": 94, "...
mal_1182-s9
വീട്ടിൽ അതിക്രമിച്ചു കയറി രാധാകൃഷ്ണന്റെ ഭാര്യയേയും മരുമകളേയും ആക്രമിച്ച് പരിക്കേൽപ്പിച്ച് സ്വർണ്ണാഭരണങ്ങളും പണവും മൊബൈൽ ഫോണും പ്രതികൾ അപഹരിക്കുകയായിരുന്നു .
[ { "start": 26, "end": 61, "label": "person group" }, { "start": 90, "end": 107, "label": "jewelry" }, { "start": 108, "end": 113, "label": "currency" }, { "start": 114, "end": 125, "label": "electronic device" }, { "start": 126, "end": 133, ...
mal_1182-s10
ംഭവദിവസം രാധാകൃഷ്ണന്റെ ഭാര്യയും മരുമകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത് .
[ { "start": 9, "end": 22, "label": "person" } ]
mal_1182-s11
ഇത് നിരീക്ഷിച്ചുകൊണ്ടിരുന്ന പ്രതികൾ മാരകായുധങ്ങളുമായി ഭവനത്തിൽ കടന്നുകയറി ആഭരണങ്ങൾ അഴിച്ചുനൽകാൻ ആവശ്യപ്പെടുകയും ഇത് നിഷേധിച്ച വീട്ടുകാരെ മാരകമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു .
[ { "start": 28, "end": 35, "label": "person group" }, { "start": 36, "end": 53, "label": "weapon" } ]
mal_1182-s12
ആഭരണങ്ങളും പണവും മൊബൈൽഫോണും എടുത്ത് പ്രതികൾ പുറത്തുനിന്നും വാതിൽപൂട്ടി രക്ഷപ്പെടുകയും ചെയ്തു .
[ { "start": 11, "end": 16, "label": "currency" }, { "start": 36, "end": 43, "label": "person group" } ]
mal_1182-s13
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പിപി ഗീതയും അഡ്വ . പിപി ബൈജുവും ഹാജരായി.
[ { "start": 21, "end": 50, "label": "organization" }, { "start": 51, "end": 59, "label": "person" }, { "start": 70, "end": 79, "label": "person" } ]
mal_1892-s0
കൊളംബിയയില് മനുഷ്യാവകാശ പ്രവര്ത്തകരുടെ കൊലപാതകം വര്ദ്ധിക്കുന്നു .
[ { "start": 0, "end": 7, "label": "location / country" }, { "start": 12, "end": 47, "label": "crime" } ]
mal_1892-s1
കാലുറപ്പിച്ച മണ്ണിനും, തണലാകുന്ന മരങ്ങള്ക്കും, സഹജീവികള്ക്കൊപ്പമുള്ള നിലനില്പ്പിനും വേണ്ടിയുള്ള പോരാട്ട സ്വരങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ത്വര, അവരെ സമരവഴിയിലേക്ക് നയിച്ച ചൂഷകവര്ഗത്തിന്റെ സത്തയാണ് .
[ { "start": 141, "end": 143, "label": "person" } ]
mal_1892-s2
തങ്ങളുടെ ഭൂമിക്കും പരിസ്ഥിതിക്കും വേണ്ടി നിലകൊണ്ട 212 സമരനായകരാണ് കഴിഞ്ഞ വര്ഷം വിവിധ രാജ്യങ്ങളിലായി കൊല്ലപ്പെട്ടതെന്ന് മനുഷ്യാവകാശ സംഘടനയായ ഗ്ലോബല് വിറ്റ്നെസ് പുറത്തുവിടുന്ന കണക്കുകള് വ്യക്തമാക്കുന്നു .
[ { "start": 50, "end": 53, "label": "quantity" }, { "start": 73, "end": 78, "label": "time period" }, { "start": 140, "end": 158, "label": "organization" } ]
mal_1892-s3
പരിസ്ഥിതിക്ക് ദോഷകരമായതും കാലാവസ്ഥയില് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമായ ദുഷ്പ്രവൃത്തികള് തടഞ്ഞതിനും അതിനെതിരെ പ്രതികരിച്ചതിനുമാണ് നൂറുകണക്കിന് ജീവനുകള് രക്തസാക്ഷികളായതെന്ന വസ്തുതയാണ് ചര്ച്ചകള്ക്ക് വഴി മാറേണ്ടത് .
[ { "start": 81, "end": 97, "label": "wrongdoing" } ]
mal_1892-s4
2018ല് 164 പേരാണ് മണ്ണും, മഴയും, തണലും, പ്രകൃതിയും സംരക്ഷിക്കാനുള്ള പോരാട്ടത്തില് ജീവന് ബലികൊടുത്തത് .
[ { "start": 0, "end": 4, "label": "date / year" }, { "start": 7, "end": 10, "label": "quantity" } ]
mal_1892-s5
2019 ആകുമ്പോഴേക്കും ഇത് 30 ശതമാനമായി വര്ദ്ധിച്ചു .
[ { "start": 0, "end": 4, "label": "date / year" } ]
mal_1892-s7
കൊളംബിയ, ഫിലിപ്പിന്സ് എന്നിവിടങ്ങളിലെ ആക്ടിവിസ്റ്റുകളാണ് കൊല്ലപ്പെട്ടവരില് ഭൂരിഭാഗവും .
[ { "start": 0, "end": 7, "label": "location / country" }, { "start": 9, "end": 21, "label": "country" } ]
mal_1892-s11
കൊളംബിയയിലെ പസഫിക് തീരത്തുള്ള ലോറന്റിലെ തദ്ദേശീയ ഗവർണറും 'ആവ' ഗോത്ര സംഘത്തിലെ അംഗവുമായ റോഡ്രിഗോ സലാസറിനെ അജ്ഞാത അക്രമികൾ വെടിവച്ച് കൊന്നത് ഇക്കഴിഞ്ഞ ജൂലൈ ഏഴിനായിരുന്നു .
[ { "start": 0, "end": 7, "label": "location / country" }, { "start": 58, "end": 60, "label": "ethnic group" }, { "start": 149, "end": 167, "label": "date" } ]
mal_1892-s12
ഈ വര്ഷം കൊളംബിയയില് കൊല്ലപ്പെട്ട സാമൂഹിക നേതാക്കളുടെയും മനുഷ്യാവകാശ സംരക്ഷകരുടെയും പട്ടികയില് 170ാമനാണ് സലാസര് .
[ { "start": 2, "end": 7, "label": "time period" }, { "start": 8, "end": 15, "label": "location / country" } ]
mal_1892-s13
രാജ്യത്ത് അവകാശ സംരക്ഷകർക്കെതിരായ നരഹത്യകളുടെ എണ്ണം 2019നെ അപേക്ഷിച്ച് 88 ശതമാനം വർദ്ധിച്ചതായാണ് സോമോസ് ഡിഫെൻസോറസ് എന്ന കൊളംബിയന് എന്ജിഒ വ്യക്തമാക്കുന്നത് .
[ { "start": 10, "end": 12, "label": "person" }, { "start": 52, "end": 56, "label": "date / year" }, { "start": 71, "end": 80, "label": "statistics" }, { "start": 97, "end": 114, "label": "organization" }, { "start": 120, "end": 127, "label":...
mal_1892-s14
ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ടുകള് പ്രകാരം ലാറ്റിന് അമേരിക്കൻ രാജ്യങ്ങളില് വച്ച് ഏറ്റവും കൂടുതൽ മനുഷ്യാവകാശ പ്രവർത്തകർ കൊല്ലപ്പെടുന്നത് കൊളംബിയയിലാണ് .
[ { "start": 0, "end": 17, "label": "organization / international organization" }, { "start": 45, "end": 63, "label": "geographic region" }, { "start": 138, "end": 145, "label": "location / country" } ]
mal_1892-s15
2016 മുതലുള്ള കൊലപാതകങ്ങളുടെ വിവരങ്ങളാണ് ഈ പ്രസ്താവനയെ സാധൂകരിക്കുന്നത് .
[ { "start": 0, "end": 4, "label": "date / year" } ]
mal_1892-s16
കോവിഡ് മഹാമാരിയുടെ വ്യാപനം തടുക്കുന്നതിന് ഏര്പ്പെടുത്തിയ ക്വാരന്റൈന് കാലയളവില് മാത്രം കൊല്ലപ്പെട്ടത് 78 മനുഷ്യാവകാശ പ്രവര്ത്തകരാണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ് .
[ { "start": 0, "end": 14, "label": "pandemic" }, { "start": 57, "end": 68, "label": "public health measure" }, { "start": 101, "end": 103, "label": "quantity" } ]
mal_1892-s17
കർഷക സംഘടനകൾ, ആഫ്രോ-പിൻഗാമികളുടെ അസോസിയേഷനുകൾ, യൂണിയനുകൾ എന്നിവയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടവരില് മിക്കവരും .
[ { "start": 0, "end": 12, "label": "organization" }, { "start": 14, "end": 45, "label": "organization" } ]
mal_1892-s18
ഭൂമിക്കുമേല് കര്ഷകനുള്ള നിയമപരമായ അവകാശം, മനുഷ്യാവകാശ സംരക്ഷണം, പൂർവ്വിക സംസ്കാരത്തോടുള്ള ആദരവ്, ജലത്തിന്റെയും വനങ്ങളുടെയും സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് കൊടിയ മര്ദ്ദനങ്ങള്ക്കും കൊലപാതകങ്ങള്ക്കും അവരെ ഇരകളാക്കിയത്.
[ { "start": 34, "end": 36, "label": "person" }, { "start": 217, "end": 219, "label": "person" } ]
mal_1927-s0
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെയും ഡൽഹിയിലെയും മൂന്ന് ലോക്സഭാ സീറ്റുകളിലേക്കും ഏഴ് നിയമസഭാ സീറ്റുകളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് .
[ { "start": 0, "end": 8, "label": "location / city" }, { "start": 34, "end": 38, "label": "city" }, { "start": 46, "end": 52, "label": "quantity" }, { "start": 53, "end": 60, "label": "political event" }, { "start": 78, "end": 81, "label": "...
mal_1927-s1
ഉത്തർപ്രദേശിൽ ബിജെപിക്ക് വൻ നേട്ടം . പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് തിരിച്ചടിയുമാണ് .
[ { "start": 14, "end": 20, "label": "political party" }, { "start": 46, "end": 62, "label": "political party" } ]
mal_1927-s2
യുപിയിൽ ബിജെപി ആധിപത്യം, പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് തിരിച്ചടി .
[ { "start": 0, "end": 4, "label": "state abbreviation" }, { "start": 8, "end": 14, "label": "political party" }, { "start": 34, "end": 50, "label": "political party" } ]
mal_1927-s3
യുപിയിലെ എസ് പി കോട്ടയായ രണ്ട് ലോക്സഭാ സീറ്റുകളും – രാംപൂരും അസംഗഢും ബിജെപി കൈക്കലാക്കി, അതേസമയം ആം ആദ്മി പാർട്ടി, അടുത്തിടെ നടന്ന പഞ്ചാബ് തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയെങ്കിലും സംഗ്രൂരിൽ പരാജയപ്പെട്ടു.
[ { "start": 0, "end": 4, "label": "state abbreviation" }, { "start": 31, "end": 38, "label": "political event" }, { "start": 69, "end": 75, "label": "political party" }, { "start": 97, "end": 113, "label": "political party" }, { "start": 131, "e...
mal_1927-s4
പഞ്ചാബിൽ, ശിരോമണി അകാലിദൾ (അമൃത്സർ) പ്രസിഡന്റും സ്ഥാനാർത്ഥിയുമായ സിമ്രൻജിത് സിംഗ് മാൻ തന്റെ അടുത്ത എഎപി എതിരാളിയായ ഗുർമൈൽ സിങ്ങിനെക്കാൾ 5,000-ത്തിലധികം വോട്ടുകളുടെ ലീഡ് നേടി, സംഗ്രൂർ സീറ്റിൽ നിന്ന് വിജയിച്ചു .
[ { "start": 10, "end": 35, "label": "political party" }, { "start": 65, "end": 85, "label": "person" }, { "start": 115, "end": 126, "label": "person" }, { "start": 136, "end": 141, "label": "quantity" }, { "start": 175, "end": 182, "label": ...
mal_1927-s5
ത്രിപുരയിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ, മുഖ്യമന്ത്രി മണിക് സാഹ ടൗൺ ബോർഡോവാലി സീറ്റിൽ നിന്ന് വിജയിച്ചു, സംസ്ഥാനത്തെ വോട്ടെടുപ്പ് നടന്ന മൂന്ന് നിയമസഭാ സീറ്റുകളിൽ രണ്ടെണ്ണം ബിജെപിയും ഒരെണ്ണം കോൺഗ്രസും നേടി .
[ { "start": 0, "end": 7, "label": "location / state" }, { "start": 12, "end": 19, "label": "political event" }, { "start": 51, "end": 60, "label": "person" }, { "start": 61, "end": 74, "label": "location" }, { "start": 132, "end": 138, "labe...
mal_1927-s6
ഡൽഹി ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി രാജേഷ് ഭാട്ടിയയെ 11,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആം ആദ്മി പാർട്ടിയുടെ ദുർഗേഷ് പഥക് പരാജയപ്പെടുത്തിയത്.
[ { "start": 0, "end": 4, "label": "city" }, { "start": 22, "end": 28, "label": "political party" }, { "start": 41, "end": 55, "label": "person" }, { "start": 58, "end": 64, "label": "quantity" }, { "start": 94, "end": 110, "label": "politica...
mal_856-s1
സംഘികളുടെ ഏറെ പ്രിയപ്പെട്ട സജ്ഞീവനിയുടെ നേതാവ് പത്മാനഭൻ അടിയോടി പറയുന്നത്, “ കറുത്തവനും ബ്രാഹ്മണരെ ഉപദ്രവിച്ചവനും, രാവണന്റെ പൗത്രനും ക്രൂരനുമായ മാവേലിക്ക് വേണ്ടി വാദിക്കുന്നത് തന്നെ രാജ്യദ്രോഹമാണെന്നാണ് .
[ { "start": 27, "end": 39, "label": "organization" }, { "start": 47, "end": 55, "label": "person" }, { "start": 77, "end": 87, "label": "mythological figure" }, { "start": 88, "end": 98, "label": "social group" }, { "start": 115, "end": 123, ...
mal_856-s4
മാത്രമല്ല, സഹോദരൻ അയ്യപ്പൻ എഴുതിയ ‘ മാവേലി നാടു വാണീടും കാലം ’ എന്ന ഓണപ്പാട്ട് റഷ്യൻ ചാരസംഘടനയായ കെ.ജിബിക്ക് വേണ്ടി ഇ.എം.എസ് എഴുതിയതാണെന്ന പെരും നുണയും അദ്ദേഹം തട്ടിവിടുന്നുണ്ട് .
[ { "start": 11, "end": 26, "label": "poet" }, { "start": 34, "end": 62, "label": "song title" }, { "start": 97, "end": 104, "label": "organization / intelligence agency" }, { "start": 116, "end": 124, "label": "person" } ]
mal_856-s7
ഓണത്തിനു പിന്നിലെ സങ്കല്പനങ്ങളെ എതിർക്കുന്ന കാവി കൂട്ടങ്ങളുടെ വർഗീയ നിലപാടിനെ കേരളീയ നവോത്ഥാനത്തിന്റെ കീഴാളസത്ത ചോർത്തിക്കളയാൻ ചിലർ ശ്രമിക്കുന്നതിനോട് കവി സച്ചിദാനന്ദൻ മുമ്പ് തുല്യപ്പെടുത്തി നിരീക്ഷച്ചത് ഇപ്പോൾ ഓർക്കാവുന്നതാണ് .
[ { "start": 155, "end": 167, "label": "person / poet" } ]
mal_856-s10
ഈ പ്രക്രിയയുടെ അനേകം തെളിവുകൾ ഡി ഡി കൊസാംബിയെപ്പോലുള്ള ചരിത്രകാരന്മാർ അവതരിപ്പിച്ചിട്ടുണ്ട് .
[ { "start": 30, "end": 43, "label": "historian" } ]
mal_856-s11
ഗോത്രങ്ങളുടെ അമ്മദൈവങ്ങളായ ദുർഗയും സരസ്വതിയും പാർവതിയും മറ്റുമായതും, കാലിമേക്കുന്നവരുടെ ആരാധനാ പുരുഷനായിരുന്ന കൃഷ്ണൻ വിഷ്ണുവിന്റെ അവതാരമാകുന്നതും, ആദിവാസികളുടെ പൂജാപാത്രങ്ങളായിരുന്ന നാഗങ്ങൾ വിഷ്ണുവിന്റെ ശയ്യയായും ശിവന്റെ ആഭരണമായും മാറുന്നതുമടക്കം എത്രയോ ഉദാഹരണങ്ങൾ അദ്ദേഹം വിശദീകരിക്കുന്നു .
[ { "start": 27, "end": 31, "label": "cultural reference / deity" }, { "start": 35, "end": 42, "label": "cultural reference / deity" }, { "start": 46, "end": 52, "label": "deity" }, { "start": 110, "end": 116, "label": "cultural reference / deity" }, { ...
mal_856-s12
ചുരുക്കത്തിൽ, കള്ളവും ചതിയുമില്ലാത്ത ഒരു ഭരണാധികാരിയായ, മാവേലി എന്ന സങ്കല്പം സമത്വസമ്പന്നമായ ഒരു കാലത്തെയാണല്ലോ അവതരിപ്പിക്കുന്നത് .
[ { "start": 56, "end": 62, "label": "cultural reference / mythological figure" } ]
mal_856-s13
അസുരനായിരുന്ന അദ്ദേഹം നന്മയുടെ പ്രതീകവും പൂണൂലണിഞ്ഞ ബ്രാഹ്മണനായ വാമനൻ കൗശലക്കാരും ചതിയനുമാവുന്ന ഈ മാവേലി കഥ ജീവിതത്തിന്റെ ഓരത്തേക്ക് മാറ്റി നിർത്തപ്പെട്ട മർദ്ദിതർക്ക് ആവേശവും അസമത്വത്തിന്റെ ഗുണഭോക്താക്കൾക്ക്, ബ്രാഹ്മണ്യവാദികൾക്ക് അപമാനവുമാണ് .
[ { "start": 64, "end": 69, "label": "mythological figure" }, { "start": 98, "end": 104, "label": "cultural reference / mythological figure" }, { "start": 154, "end": 162, "label": "social group" } ]
mal_856-s14
മഹാബലി സൃഷ്ടിച്ച സമത്വലോകത്തെ തകർത്തതിനെ വാഴ്ത്തി പാടാൻ നടത്തുന്ന നെടുങ്കുന്നത്ത് അടക്കം നടന്ന ശ്രമങ്ങൾ വാസ്തവത്തിൽ നമ്മുടെ ഭാവിയെ കുറിച്ചുള്ള സ്വപ്നത്തിന്റെ ആവിഷ്കാരത്തെ കൂടിയാണ് വെല്ലുവിളിക്കുന്നത് .
[ { "start": 0, "end": 6, "label": "cultural reference / mythological figure" }, { "start": 66, "end": 81, "label": "location" }, { "start": 95, "end": 103, "label": "event" } ]
mal_856-s15
മർദ്ദിതർക്കെ ലോകത്തെ പുതുക്കി പണിയാനും ചൂഷണം അവസാനിപ്പിക്കാനും കഴിയൂ.
[ { "start": 0, "end": 8, "label": "social group" }, { "start": 39, "end": 44, "label": "social concept" } ]
mal_634-s0
ചെന്നൈ: 100 കോടി വിലമതിക്കുന്ന മയക്കുമരുന്നുകളുമായി യാത്രക്കാരന് ചെന്നൈ വിമാനത്താവളത്തില് പിടിയില് .
[ { "start": 0, "end": 6, "label": "location / city" }, { "start": 8, "end": 16, "label": "quantity / monetary value" }, { "start": 65, "end": 71, "label": "location / city" } ]
mal_634-s1
എത്യോപ്യയില് നിന്നെത്തിയ ഇക്ബാല് പാഷയില് നിന്നാണ് 6.02 കിലോഗ്രാം കൊക്കെയ്ന്, 3.57 കിലോഗ്രാം ഹെറോയ്ന് എന്നിവ പിടികൂടിയത് .
[ { "start": 0, "end": 8, "label": "country" }, { "start": 25, "end": 36, "label": "person" }, { "start": 50, "end": 75, "label": "product" }, { "start": 77, "end": 100, "label": "product" } ]
mal_634-s2
ചെന്നൈ വിമാനത്താവളത്തില് ഇതാദ്യമാണ് ഇത്രയും കൂടിയ അളവില് മയക്കുമരുന്ന് ഒരാളില് നിന്ന് പിടികൂടുന്നത് .
[ { "start": 0, "end": 6, "label": "location / city" } ]
mal_634-s3
അന്താരാഷ്ട്ര മയക്കുമരുന്ന് വിപണിയിലിതിന് 100 കോടിക്കുമേല് വില വരുമെന്ന് കസ്റ്റംസ് വാര്ത്താക്കുറിപ്പില് പറഞ്ഞു .
[ { "start": 0, "end": 32, "label": "economic concept" }, { "start": 41, "end": 49, "label": "quantity / monetary value" }, { "start": 72, "end": 81, "label": "organization / government agency" } ]
mal_634-s5
പെരുമാറ്റത്തില് പന്തികേട് തോന്നി ഇക്ബാല് പാഷയുടെ ശരീരവും ലഗേജും വിശദമായി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന അളവില് മയക്കുമരുന്നുകള് കണ്ടെത്തിയത് .
[ { "start": 33, "end": 44, "label": "person" } ]
mal_634-s7
കൂടുതല് വിവരം കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.
[ { "start": 14, "end": 23, "label": "organization / government agency" } ]
mal_645-s0
തിരുവനന്തപുരം: കെൽട്രോൺ എൻ.ഇ.സി കോർപ്പറേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കൺസോർഷ്യത്തിന് തിരുപ്പതി സ്മാർട്ട് സിറ്റി കോർപ്പറേഷൻ ലിമിറ്റഡിൽ നിന്ന് 180 കോടി രൂപയുടെ ഓർഡർ ലഭിച്ചു .
[ { "start": 0, "end": 13, "label": "city" }, { "start": 15, "end": 69, "label": "organization" }, { "start": 85, "end": 122, "label": "organization" }, { "start": 141, "end": 153, "label": "quantity / money" } ]
mal_645-s1
പാൻ സിറ്റി ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി സൊല്യൂഷനുകൾ നടപ്പാക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും സിറ്റി ഓപ്പറേഷൻസ് സെന്റർ സജ്ജീകരിക്കുന്നതിനുമായാണ് തുക ലഭിക്കുക .
[ { "start": 0, "end": 62, "label": "technology" }, { "start": 108, "end": 132, "label": "facility" } ]
mal_645-s2
180 കോടിയുടെ പദ്ധതിയിൽ 80 കോടിയുടെ പദ്ധതികൾ കെൽട്രോണാണ് നടപ്പിലാക്കുക .
[ { "start": 23, "end": 43, "label": "money" } ]
mal_645-s3
കെൽട്രോൺ വികസിപ്പിച്ചിട്ടുള്ള അഡാപ്ടീവ് ട്രാഫിക് സിഗ്നൽ കൺട്രോൾ സിസ്റ്റം ഉൾപ്പെടുന്ന ഇന്റലിജൻസ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റമാണ് പ്രധാനമായും ഈ പദ്ധതിയിലുള്ളത് .
[ { "start": 30, "end": 72, "label": "technology" } ]
mal_645-s4
അതോടൊപ്പം സിറ്റി കൊളോബറേഷൻ പ്ലാറ്റ്ഫോമുകൾ (വെബ് പോർട്ടലും മൊബൈൽ ആപ്പുകളും), സ്മാർട്ട് വാട്ടർ സൊല്യൂഷൻസ്, ജിഐഎസ് സൊല്യൂഷൻസ്, സിറ്റി സ്പെസിഫിക് സ്മാർട്ട് എലമെന്റുകൾ (പാരിസ്ഥിതിക സെൻസറുകൾ, വേരിയബിൾ മെസേജ് സൈൻബോർഡുകൾ, പബ്ലിക് അഡ്രസ് സിസ്റ്റം മുതലായവ) കെൽട്രോൺ സ്ഥാപിച്ചു നൽകും .
[ { "start": 10, "end": 41, "label": "technology" }, { "start": 76, "end": 103, "label": "technology" }, { "start": 105, "end": 122, "label": "technology" }, { "start": 164, "end": 184, "label": "technology / device" }, { "start": 186, "end": 212...
mal_645-s6
ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, സിറ്റി നെറ്റ്വർക്ക് ഇൻഫ്രാസ്ട്രക്ചർ, ക്ലൗഡ് ഡാറ്റാ സെന്റർ അധിഷ്ഠിതമായുള്ള ഡിസാസ്റ്റർ റിക്കവറി, മുനിസിപ്പൽ സേവനങ്ങളും പ്രധാന മേഖലകളുടെ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും ഇതിൽപെടുന്നു .
[ { "start": 0, "end": 40, "label": "infrastructure / facility" }, { "start": 42, "end": 77, "label": "infrastructure" }, { "start": 79, "end": 99, "label": "technology / facility" }, { "start": 116, "end": 135, "label": "concept / process" } ]
mal_645-s7
തിരുവനന്തപുരത്ത് മൺവിളയിലുള്ള കെൽട്രോൺ കമ്മ്യൂണിക്കേഷൻ കോംപ്ലക്സിലെ ട്രാഫിക് സിഗ്നൽസ് ഡിവിഷനാണ് പദ്ധതിയുടെ നിർവഹണച്ചുമതല .
[ { "start": 17, "end": 22, "label": "location" } ]
mal_645-s9
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua . Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat .
[ { "start": 77, "end": 131, "label": "text" }, { "start": 179, "end": 198, "label": "text" } ]
mal_2168-s1
വ്യായാമത്തിന് മടി വേണ്ട; നാടാകെ ഓപൺ ജിമ്മുകളുമായി ആരോഗ്യവകുപ്പ്
[ { "start": 25, "end": 31, "label": "location" }, { "start": 50, "end": 63, "label": "government organization" } ]
mal_2168-s2
കൊച്ചി: ജീവിതശൈലി രോഗങ്ങൾ പിടിമുറുക്കിയിട്ടും സ്ഥലവും സൗകര്യവുമില്ലെന്നുപറഞ്ഞ് വ്യായാമം ചെയ്യാൻ മടിച്ചുനിൽക്കുന്നവരെ സഹായിക്കാൻ പദ്ധതിയുമായി ആരോഗ്യവകുപ്പ് .
[ { "start": 0, "end": 6, "label": "location / city" }, { "start": 8, "end": 25, "label": "scientific concept / disease" }, { "start": 79, "end": 87, "label": "activity" }, { "start": 141, "end": 154, "label": "government organization" } ]
mal_2168-s3
എല്ലാ ജില്ലയിലും പൊതുസ്ഥലങ്ങളിൽ ഓപൺ ജിംനേഷ്യം തുടങ്ങാനുള്ള പദ്ധതിക്ക് അന്തിമരൂപമായി .
[ { "start": 6, "end": 11, "label": "location / administrative division" } ]
mal_2168-s4
പൊതുജനങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന ജിമ്മുകൾ െഫബ്രുവരിയോടെ പ്രവർത്തനം ആരംഭിക്കും .
[ { "start": 42, "end": 50, "label": "product" } ]