id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_2168-s5 | സംസ്ഥാനത്ത് രക്തസമ്മർദവും പ്രമേഹവും കൊളസ്ട്രോളുമടക്കം ജീവിതശൈലി രോഗങ്ങൾക്ക് ചികിത്സ തേടുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് ‘ എെൻറ ആരോഗ്യം എെൻറ ഉത്തരവാദിത്തം ’ എന്ന ആശയത്തിന് ഊന്നൽ നൽകി പദ്ധതി ആവിഷ്കരിച്ചത് . | [
{
"start": 0,
"end": 11,
"label": "state"
},
{
"start": 12,
"end": 25,
"label": "disease"
},
{
"start": 26,
"end": 35,
"label": "disease"
},
{
"start": 36,
"end": 53,
"label": "disease"
},
{
"start": 54,
"end": 71,
"label": "scientific conc... |
mal_2168-s7 | എല്ലാ ജില്ലയിലും ജില്ല ആസ്ഥാനത്തിന് പുറമെ തെരഞ്ഞെടുത്ത ഒരു നഗരസഭയിലും മൂന്ന് പഞ്ചായത്തിലുമാകും ഇവ തുടങ്ങുക . | [
{
"start": 6,
"end": 11,
"label": "location / administrative division"
},
{
"start": 17,
"end": 22,
"label": "location / administrative division"
},
{
"start": 59,
"end": 64,
"label": "location / local government"
}
] |
mal_2168-s8 | കലക്ടർ അധ്യക്ഷനായ സമിതി അനുയോജ്യമായ സ്ഥലം കണ്ടെത്തും . | [
{
"start": 0,
"end": 6,
"label": "person / government official"
},
{
"start": 18,
"end": 23,
"label": "committee"
}
] |
mal_2168-s10 | മഴയും വെയിലുമേറ്റാൽ കേടാകാത്തതും എല്ലാവർക്കും പൊതുവായി ഉപയോഗിക്കാവുന്നതുമായ ഉപകരണങ്ങളാണ് ഇവിടെ സജ്ജീകരിക്കുക . | [
{
"start": 0,
"end": 2,
"label": "weather phenomenon"
}
] |
mal_2168-s13 | രാവിലെ മുതൽ രാത്രി വരെ ഏത് പ്രായക്കാർക്കും ജിമ്മിലെ സൗകര്യങ്ങൾ ഉപയോഗിക്കാം . | [
{
"start": 0,
"end": 6,
"label": "time of day"
},
{
"start": 12,
"end": 18,
"label": "time of day"
}
] |
mal_2168-s14 | സ്ത്രീകൾക്ക് പ്രത്യേക സമയക്രമം നിശ്ചയിക്കും . | [
{
"start": 0,
"end": 12,
"label": "demographic group"
}
] |
mal_2168-s15 | ജില്ല ആസ്ഥാനത്ത് ഓപൺ ജിം ഒരുക്കാൻ ഏഴുലക്ഷം വീതവും മുനിസിപ്പാലിറ്റികൾക്കും പഞ്ചായത്തുകൾക്കും നാലുലക്ഷം വീതവും അനുവദിച്ചിട്ടുണ്ട് . | [
{
"start": 0,
"end": 5,
"label": "location / administrative division"
},
{
"start": 34,
"end": 42,
"label": "quantity"
},
{
"start": 50,
"end": 73,
"label": "local government"
},
{
"start": 74,
"end": 91,
"label": "local government"
},
{
"start": 9... |
mal_2168-s16 | ആരോഗ്യവകുപ്പ് തയാറാക്കിയ പട്ടികയിൽനിന്ന് ഓരോ സ്ഥലത്തേക്കും അനുയോജ്യമായ ഉപകരണങ്ങൾ ഇ-ടെൻഡർ വഴി വാങ്ങും . | [
{
"start": 0,
"end": 13,
"label": "government organization"
},
{
"start": 81,
"end": 88,
"label": "technology / procurement method"
}
] |
mal_2168-s18 | ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്ക് ആരോഗ്യ വകുപ്പ് എല്ലാ വർഷവും പണം അനുവദിക്കും. | [
{
"start": 32,
"end": 46,
"label": "government organization"
}
] |
mal_1404-s0 | കൊല്ലം: ഹാരിസൺ മലയാളം പ്ലാന്റേഷൻ വർഷങ്ങളായി രേഖകളില്ലാതെ കൈവശംവച്ച കൊല്ലം നഗരത്തിലെ 4.4 ഏക്കർ റവന്യൂവകുപ്പ് ഏറ്റെടുത്തു . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 8,
"end": 32,
"label": "organization"
},
{
"start": 67,
"end": 73,
"label": "location / city"
},
{
"start": 84,
"end": 93,
"label": "quantity"
}
] |
mal_1404-s1 | കൊല്ലം താലൂക്ക് വെസ്റ്റ് വില്ലേജിൽ പള്ളിത്തോട്ടത്തെ സ്ഥലത്ത് ‘ സർക്കാർ ഭൂമി ’ എന്ന ബോർഡുവച്ചു . | [
{
"start": 0,
"end": 15,
"label": "administrative region"
},
{
"start": 71,
"end": 75,
"label": "concept"
}
] |
mal_1404-s2 | ഭൂരേഖ തഹസിൽദാർ ശുഭൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ സുരേഷ്ബാബു, ഡോണൽ ലാവോസ്, ദേവരാജൻ, വില്ലേജ് ഓഫീസർ ബിജു എന്നിവരാണ് ഏറ്റെടുക്കൽ സംഘത്തിലുണ്ടായിരുന്നത് . | [
{
"start": 0,
"end": 19,
"label": "person"
},
{
"start": 46,
"end": 56,
"label": "person"
},
{
"start": 58,
"end": 69,
"label": "person"
},
{
"start": 71,
"end": 78,
"label": "person"
},
{
"start": 80,
"end": 99,
"label": "person"
}
] |
mal_1404-s3 | ബ്രിട്ടീഷ് ഭരണത്തിൽ കടപ്പുറം ബംഗ്ലാവിൽ ഡങ്കൺ ഗ്രാൻഡ് ക്രാമരൻഡ് സായിപ്പ് എന്നയാളുടെ ഉടമസ്ഥതയിലായിരുന്നു ഈ സ്ഥലം . | [
{
"start": 0,
"end": 19,
"label": "time period"
},
{
"start": 39,
"end": 71,
"label": "person"
}
] |
mal_1404-s5 | സ്വാതന്ത്ര്യം ലഭിച്ചതോടെ ഡങ്കൺ സായിപ്പ് മടങ്ങി . | [
{
"start": 0,
"end": 13,
"label": "event"
}
] |
mal_1404-s6 | തുടർന്ന് ഭൂമിയുടെ കാര്യത്തിൽ സർക്കാർ കാര്യമായ ഇടപെടൽ നടത്തിയില്ല . | [
{
"start": 9,
"end": 13,
"label": "concept"
}
] |
mal_1404-s7 | പിന്നീട്, ഹാരിസൺ മലയാളം പ്ലാന്റേഷൻ ഭൂമി കൈയടക്കി . | [
{
"start": 10,
"end": 34,
"label": "organization"
},
{
"start": 35,
"end": 39,
"label": "concept"
}
] |
mal_1404-s9 | 2008 വരെ ഡങ്കൻ സായിപ്പിന്റെ പേരിൽ ഇവർ നികുതി അടച്ചു . | [
{
"start": 0,
"end": 4,
"label": "date"
}
] |
mal_1404-s10 | 2017ൽ നികുതി അടക്കാൻ ശ്രമിച്ചെങ്കിലും അന്നത്തെ വെസ്റ്റ് വില്ലേജ് ഓഫീസർ ശ്രീകുമാർ അപേക്ഷ തള്ളി . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 47,
"end": 64,
"label": "administrative region"
},
{
"start": 71,
"end": 80,
"label": "person"
}
] |
mal_1404-s13 | ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ റീ സർവേ രേഖകളിൽ പള്ളിത്തോട്ടത്തെ ഭൂമി ഡങ്കൺ സായിപ്പിന്റെ പേരിലാണെന്ന് കണ്ടെത്തി . | [
{
"start": 68,
"end": 72,
"label": "concept"
}
] |
mal_1404-s14 | ഗവ . പ്ലീഡർ ജി സേതുനാഥൻപിള്ളയുടെ നിയമോപദേശ പ്രകാരം റവന്യു വകുപ്പ് കേരള എസ്ചീറ്റ്സ് ആൻഡ് ഫോർഫിചേഴ്സ് ആക്ട് 1964 സെക്ഷൻ അഞ്ച് പ്രകാരം നോട്ടീസ് പരസ്യപ്പെടുത്തി . | [
{
"start": 12,
"end": 28,
"label": "person"
},
{
"start": 66,
"end": 110,
"label": "law"
},
{
"start": 111,
"end": 123,
"label": "legal section"
}
] |
mal_1404-s16 | ആറുമാസം കഴിഞ്ഞിട്ടും ആരും രേഖകളുമായി എത്താത്തതിനാൽ സർക്കാർ ഏറ്റെടുക്കുകയായിരുന്നു. | [
{
"start": 0,
"end": 7,
"label": "duration"
}
] |
mal_906-s0 | തെന്നിന്ത്യന് സിനിമയില് തരംഗമായി മുന്നേറികൊണ്ടിരിക്കുന്ന സൂപ്പര് താരങ്ങളാണ് മോഹന്ലാലും യഷും . | [
{
"start": 76,
"end": 86,
"label": "person"
},
{
"start": 87,
"end": 91,
"label": "person"
}
] |
mal_906-s2 | ലൂസിഫര്, കെജിഎഫ് തുടങ്ങിയ സിനിമകളിലൂടെയാണ് കഴിഞ്ഞ വര്ഷം ഇരുവരും തരംഗമായത് . | [
{
"start": 0,
"end": 7,
"label": "movie"
},
{
"start": 9,
"end": 16,
"label": "film / movie"
}
] |
mal_906-s4 | മോഹന്ലാലും യഷും ആദ്യമായി കണ്ടുമുട്ടിയതിന്റെ ചിത്രങ്ങള് സോഷ്യല് മീഡിയയില് വൈറലായിരുന്നു . | [
{
"start": 0,
"end": 10,
"label": "person"
},
{
"start": 11,
"end": 15,
"label": "person"
}
] |
mal_906-s5 | അബ്രാം ഖുറേഷിയും റോക്കി ഭായും കണ്ടുമുട്ടിയപ്പോള് എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള് സമൂഹ മാധ്യമങ്ങളില് പ്രചരിക്കുന്നത് . | [
{
"start": 0,
"end": 13,
"label": "person / actor"
},
{
"start": 17,
"end": 26,
"label": "actor"
}
] |
mal_906-s8 | ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിലാണ് മോഹന്ലാല് അഭിനയിച്ചുകൊണ്ടിരിക്കുന്നത് . | [
{
"start": 0,
"end": 12,
"label": "person / director"
},
{
"start": 32,
"end": 35,
"label": "film"
}
] |
mal_906-s9 | കെജിഎഫിന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കുകളിലാണ് യഷ് . | [
{
"start": 46,
"end": 49,
"label": "actor"
}
] |
mal_906-s10 | കെജിഎഫ് പോലെ ലൂസിഫറിനും രണ്ടാം ഭാഗം വരുന്നുണ്ട് . | [
{
"start": 0,
"end": 7,
"label": "film / movie"
}
] |
mal_906-s12 | വലിയ ആവേശത്തോടെയാണ് ആരാധകര് ഒന്നടങ്കം ബിഗ് ബഡ്ജറ്റ് ചിത്രത്തിനായി കാത്തിരിക്കുന്നത്. | [
{
"start": 38,
"end": 51,
"label": "cultural reference"
}
] |
mal_1702-s0 | കൊച്ചി: കായംകുളം കൊച്ചുണ്ണി എന്ന ഹിറ്റ് സിനിമയില അഭിനയത്തിന് അഭിനന്ദന പ്രവാഹമാണ് നിവിന് പോളിക്ക് . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 8,
"end": 27,
"label": "film / movie"
},
{
"start": 81,
"end": 92,
"label": "person"
}
] |
mal_1702-s1 | എന്നാല് സിനിമയുടെ ചിത്രീകരണം നീണ്ടു പോയതോടെ തനിക്ക് ഒരു ഹിന്ദി ചിത്രത്തിലെ അവസരം നഷ്ടപ്പെട്ടുവെന്ന് നിവിന് പോളി പറഞ്ഞു . | [
{
"start": 56,
"end": 62,
"label": "language"
},
{
"start": 100,
"end": 111,
"label": "person"
}
] |
mal_1702-s2 | വിജയകരമായി തിയ്യേറ്ററുകളില് ഓടിക്കൊണ്ടിരിക്കുന്ന കായംകുളം കൊച്ചുണ്ണി ഉടന് തന്നെ നൂറ് കോടി ക്ലബ്ബില് ഇടം നേടും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ . | [
{
"start": 49,
"end": 68,
"label": "film / movie"
},
{
"start": 80,
"end": 95,
"label": "cultural reference"
}
] |
mal_1702-s4 | ഗീതു മോഹന്ദാസ്, സംവിധാനം ചെയ്യുന്ന മൂത്തോന് എന്ന ദ്വിഭാഷ ചിത്രത്തിലൂട ഉടന് താരം ഹിന്ദിയില് അരങ്ങേറ്റം നടത്തുമെന്നത് ആരാധകര്ക്ക് ആശ്വാസമാകും . | [
{
"start": 0,
"end": 14,
"label": "person"
},
{
"start": 35,
"end": 43,
"label": "film / movie"
},
{
"start": 80,
"end": 86,
"label": "language"
}
] |
mal_1702-s5 | ഹിന്ദിയിലും മലയാളത്തിലും ചിത്രീകരിക്കുന്ന സിനിമയാണ് മൂത്തോന് . | [
{
"start": 0,
"end": 6,
"label": "language"
},
{
"start": 52,
"end": 60,
"label": "film / movie"
}
] |
mal_1702-s7 | കായംകുളം കൊച്ചുണ്ണിയാവും നിവിന്റെ ഈ വര്ഷത്തെ അവസാനത്തെ സിനിമ . | [
{
"start": 0,
"end": 19,
"label": "film / movie"
}
] |
mal_1219-s0 | കൊച്ചി: വീട്ടുകാർക്കൊപ്പം യാത്രചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ട് (Accident) ചികിത്സയിലായിരുന്ന യുവതി മരിച്ചു (Death). | [
{
"start": 0,
"end": 6,
"label": "location / city"
}
] |
mal_1219-s1 | പാറക്കടവ് എളവൂര് അറക്കലാന് വീട്ടില് (പാലമറ്റത്ത്) ബെന്നിയുടെ (ഐ.സി.ഐ.സി പ്രുഡെന്ഷ്യല് സീനിയര് കണ്സള്ട്ടന്റ്) മകള് നീനുവാണ് (29) മരിച്ചത് . | [
{
"start": 50,
"end": 56,
"label": "person"
},
{
"start": 62,
"end": 85,
"label": "organization"
},
{
"start": 114,
"end": 118,
"label": "person"
},
{
"start": 124,
"end": 126,
"label": "age"
}
] |
mal_1219-s2 | അങ്കമാലി-മഞ്ഞപ്ര റോഡില് മുല്ലശ്ശേരി പാലത്തില് ജനുവരി ഒമ്ബതിന് രാത്രിയായിരുന്നു അപകടം . | [
{
"start": 0,
"end": 8,
"label": "city"
},
{
"start": 9,
"end": 16,
"label": "location"
},
{
"start": 46,
"end": 61,
"label": "date"
}
] |
mal_1219-s3 | തലയ്ക്ക് സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നീനു ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു . | [
{
"start": 48,
"end": 52,
"label": "person"
}
] |
mal_1219-s6 | അമിത വേഗത്തിലായിരുന്ന കാറിൽ ഉണ്ടായിരുന്ന ബെന്നിക്കും ഭാര്യ മിനി, മക്കളായ നീനു, നിഖിത എന്നിവര്ക്കും പരിക്കേറ്റിരുന്നു . | [
{
"start": 41,
"end": 47,
"label": "person"
},
{
"start": 59,
"end": 63,
"label": "person"
},
{
"start": 73,
"end": 77,
"label": "person"
},
{
"start": 79,
"end": 84,
"label": "person"
}
] |
mal_1219-s7 | ഇടിയുടെ ആഘാതത്തില് കാറിന്റെ പിന്സീറ്റില് വലതുഭാഗത്തിരുന്ന നീനുവിന്റെ തല സ്റ്റിയറിങ്ങില് ആഴത്തില് ഇടിക്കുകയായിരുന്നു . | [
{
"start": 58,
"end": 62,
"label": "person"
}
] |
mal_1219-s8 | തലയ്ക്ക് ഗുരുതര പരിക്കേറ്റ നീനുവിനെ അവശനിലയില് എറണാകുളം ആസ്റ്റര് മെഡിസിറ്റിയില് പ്രവേശിപ്പിച്ചു . | [
{
"start": 27,
"end": 31,
"label": "person"
},
{
"start": 47,
"end": 75,
"label": "hospital"
}
] |
mal_1219-s9 | അത്യാഹിതവിഭാഗത്തിൽ ചികിത്സയിലായിരുന്ന നീനു തിങ്കളാഴ്ച മരിച്ചു . | [
{
"start": 38,
"end": 42,
"label": "person"
},
{
"start": 43,
"end": 53,
"label": "day of the week"
}
] |
mal_1219-s10 | അങ്കമാലി കറുകുറ്റി പൈനാടത്ത് കുടുംബാംഗമാണ് മാതാവ് മിനി . | [
{
"start": 0,
"end": 28,
"label": "location"
},
{
"start": 50,
"end": 54,
"label": "person"
}
] |
mal_1219-s11 | സഹോദരി നിഖിത . | [
{
"start": 7,
"end": 12,
"label": "person"
}
] |
mal_1219-s12 | സംസ്ക്കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് എളവൂര് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില് നടക്കും . | [
{
"start": 11,
"end": 36,
"label": "date and time"
},
{
"start": 37,
"end": 76,
"label": "cemetery"
}
] |
mal_1219-s13 | വാവസുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി; ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിൽ; അപകടനില തരണം ചെയ്തിട്ടില്ല | [
{
"start": 36,
"end": 59,
"label": "scientific concept"
}
] |
mal_1219-s15 | ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായെന്ന് കോട്ടയം മെഡിക്കൽ കോളേജിൽ അദ്ദേഹത്തെ സന്ദർശിച്ച ശേഷം മന്ത്രി പി എൻ വാസവൻ വ്യക്തമാക്കി . | [
{
"start": 0,
"end": 23,
"label": "scientific concept"
},
{
"start": 105,
"end": 116,
"label": "person"
}
] |
mal_1219-s17 | പൂർണ്ണമായും പ്രതീക്ഷയുണ്ട് എന്ന് തന്നെയാണ് ഡോക്ടർമാർ പറയുന്നത് എന്നും മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി . | [
{
"start": 43,
"end": 52,
"label": "profession"
},
{
"start": 78,
"end": 89,
"label": "person"
}
] |
mal_1219-s19 | ഇതുമൂലം അബോധാവസ്ഥയിൽ തുടരുകയാണ് വാവ സുരേഷ് . | [
{
"start": 8,
"end": 17,
"label": "condition"
},
{
"start": 32,
"end": 42,
"label": "person"
}
] |
mal_1867-s0 | ലോകത്തിലെ ഏറ്റവും മഴയുള്ള ഇടങ്ങളില് ഒന്നാണ് മേഘാലയയിലെ ചിറാപുഞ്ചി എന്ന കാര്യം അറിയാത്ത ആളുകള് ഉണ്ടാവില്ല . | [
{
"start": 44,
"end": 50,
"label": "location / state"
},
{
"start": 55,
"end": 65,
"label": "location / city"
}
] |
mal_1867-s1 | മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലുള്ള ഈ പട്ടണത്തിന് സോഹ്ര എന്നും പേരുണ്ട് . | [
{
"start": 0,
"end": 6,
"label": "location / state"
},
{
"start": 11,
"end": 29,
"label": "location / district"
},
{
"start": 57,
"end": 62,
"label": "location / city"
}
] |
mal_1867-s3 | വിചിത്രമായ കാഴ്ചകളും എപ്പോഴും പെയ്യുന്ന മഴയുമെല്ലാം ചേര്ന്ന്, ചിറാപുഞ്ചിയെ ഒരു മായാലോകമാക്കി മാറ്റുന്നു . | [
{
"start": 62,
"end": 72,
"label": "location / city"
}
] |
mal_1867-s4 | ഓരോ ഇന്ത്യന് സഞ്ചാരിയും ജീവിതത്തില് ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ് ഭൂമിയിലെ ഈ സ്വര്ഗം . | [
{
"start": 4,
"end": 10,
"label": "country"
}
] |
mal_1867-s6 | ചിറാപുഞ്ചി സഞ്ചാരികള്ക്കായി ഒരുക്കിവക്കുന്ന ചില വിസ്മയക്കാഴ്ചകളിലേക്ക് . | [
{
"start": 0,
"end": 10,
"label": "location / city"
}
] |
mal_1867-s7 | രംഗ്ജിർതെ ട്രെക്ക് | [
{
"start": 0,
"end": 18,
"label": "trek"
}
] |
mal_1867-s8 | സോഹ്റ സയിംഷിപ്പിന് കീഴിലുള്ള ഒരു പ്രശസ്തമായ ഗ്രാമമായിരുന്നു രംഗ്ജിർതെ . | [
{
"start": 60,
"end": 69,
"label": "location / village"
}
] |
mal_1867-s9 | ഈസ്റ്റ് ഖാസി ഹിൽസിലെ ലൈത്ത്ദുഹ് ഗ്രാമങ്ങൾക്ക് സമീപമുള്ള പ്രസിദ്ധമായ ഡെയ്ൻത്ലെൻ വെള്ളച്ചാട്ടത്തിന് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത് . | [
{
"start": 8,
"end": 12,
"label": "ethnic group"
},
{
"start": 21,
"end": 31,
"label": "village"
},
{
"start": 68,
"end": 78,
"label": "location"
}
] |
mal_1867-s11 | ഇരുമ്പയിര്, ശുദ്ധീകരിച്ച ഇരുമ്പ് എന്നിവ ബംഗ്ലാദേശിലെ സിൽഹറ്റിലേക്ക് കയറ്റുമതി ചെയ്തത് രംഗ്ജിർതെയിൽ നിന്നാണ് . | [
{
"start": 86,
"end": 95,
"label": "location / village"
}
] |
mal_1867-s12 | ഇരുമ്പ് ചൂളകളുടെ അവശിഷ്ടങ്ങൾ രംഗ്ജിർതെ ഈ പരിസരങ്ങളില് ഇന്നും കാണാം . | [
{
"start": 29,
"end": 38,
"label": "location / village"
}
] |
mal_1867-s13 | മാത്രമല്ല, സൊഹ്റയിലെ പ്രശസ്തമായ ഓറഞ്ച് ഈ ഗ്രാമങ്ങളിൽ നിന്നാണ് വരുന്നത് . | [
{
"start": 32,
"end": 38,
"label": "product"
}
] |
mal_1867-s15 | സോഖ്മി ട്രെക്ക് | [
{
"start": 0,
"end": 15,
"label": "trek"
}
] |
mal_1867-s16 | കുത്മാദൻ വില്ലേജിൽ നിന്ന് 15-20 അടി താഴേയായാണ് സോഖ്മി ഗ്രാമം സ്ഥിതിചെയ്യുന്നത് . | [
{
"start": 0,
"end": 8,
"label": "location / village"
},
{
"start": 26,
"end": 35,
"label": "measurement"
},
{
"start": 47,
"end": 53,
"label": "location / village"
}
] |
mal_1867-s17 | സോഹ്റ മാർക്കറ്റിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം . | [
{
"start": 32,
"end": 44,
"label": "measurement"
}
] |
mal_1867-s18 | കുത്തനെയുള്ള വഴിയിലൂടെ സഞ്ചരിച്ചുവേണം സോഖ്മിയിലെത്താൻ . | [
{
"start": 38,
"end": 44,
"label": "location / village"
}
] |
mal_1867-s20 | ഗ്രാമത്തിലുടനീളം നീണ്ടുകിടക്കുന്ന വാ ലിങ്കാം നദി യാത്രക്കിടെ കാണാം . | [
{
"start": 34,
"end": 48,
"label": "location / river"
}
] |
mal_1867-s23 | ഡേവിഡ് സ്കോട്ട് ട്രെക്ക് | [
{
"start": 0,
"end": 24,
"label": "trek"
}
] |
mal_1867-s24 | മേഘാലയയിലെ അതിമനോഹരമായ ഒരു റൂട്ടാണ് ഖാസി കുന്നുകളിലെ ഡേവിഡ് സ്കോട്ട് ട്രെക്ക് . | [
{
"start": 0,
"end": 6,
"label": "location / state"
},
{
"start": 36,
"end": 40,
"label": "ethnic group"
},
{
"start": 53,
"end": 77,
"label": "trek"
}
] |
mal_1867-s25 | ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന ഡേവിഡ് സ്കോട്ട് ആണ് ഇത് കണ്ടെത്തിയത് . | [
{
"start": 0,
"end": 21,
"label": "political position"
},
{
"start": 31,
"end": 46,
"label": "person"
}
] |
mal_1867-s26 | കോവർകഴുത ട്രാക്ക് എന്നും ഈ റൂട്ടിന് പേരുണ്ട് . | [
{
"start": 0,
"end": 17,
"label": "route"
}
] |
mal_1159-s1 | Posted Ondate_range 18 March 2019 3:52 AM GMT Updated Ondate_range 2019-03-18T09:22:59+05:30 | [
{
"start": 20,
"end": 33,
"label": "date"
},
{
"start": 34,
"end": 45,
"label": "time"
},
{
"start": 67,
"end": 92,
"label": "datetime"
}
] |
mal_1159-s2 | യമനിലെ ഖത്തര് ചാരിറ്റി ഓഫിസിന് യു.എൻ അംഗീകാരംtext_fields | [
{
"start": 7,
"end": 22,
"label": "organization"
},
{
"start": 31,
"end": 36,
"label": "organization / international organization"
}
] |
mal_1159-s4 | ദോഹ: യു എന്നിെൻറ അഭയാര്ഥികള്ക്ക് വേണ്ടിയുള്ള ഹൈക്കമ്മീഷണര് ഉപദേശക കമ്മിറ്റി അംഗമായി യമനിലെ ഖത്തര് ചാരി റ്റി ഓഫിസ് തെരഞ്ഞെടുക്കപ്പെട്ടു . | [
{
"start": 0,
"end": 3,
"label": "city"
},
{
"start": 5,
"end": 75,
"label": "committee"
}
] |
mal_1159-s5 | ഈ മാസം ജോര്ദാനില് നടക്കുന്ന അന്തര്ദേശീയ ഫോറത്തില് ഖത്തര് ചാരിറ്റി പങ്കെടുക്കും . | [
{
"start": 7,
"end": 17,
"label": "country"
},
{
"start": 50,
"end": 65,
"label": "organization"
}
] |
mal_1159-s6 | ഉപദേശക കൗണ്സിലില് ഖത്തര് ചാരിറ്റി ഉള്പ്പെടെ ആറ് അംഗങ്ങളാണുള്ളത് . | [
{
"start": 18,
"end": 33,
"label": "organization"
}
] |
mal_1159-s7 | നോര്വീജിയന് റിലീഫ് കൗണ്സില്, ഡാനിഷ് റിലീഫ് കൗണ്സില് എന്നിവയും മൂന്ന് പ്രാദേശിക സംഘടനകളുമാണ് ഉപദേശക കൗണ്സിലിലുള്ളത് . | [
{
"start": 0,
"end": 27,
"label": "organization"
},
{
"start": 29,
"end": 51,
"label": "organization"
}
] |
mal_1159-s8 | യമനില് യു എന് മനുഷ്യാവകാശ ഏജന്സികളുടേയും അന്താരാഷ്ട്ര സംഘടനകളുടേയും പ്രവര്ത്തനങ്ങള്ക്കായി ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, വെള്ളം, ശുചീകരണം മേഖലയിൽ പ്രവർത്തിക്കുകയും കാര്യങ്ങൾ ഏകോപിപ്പിക്കുകയുമാണ് ഖത്തര് ചാരിറ്റിയുടെ യമനിലെ ഓഫിസിെൻറ ചുമതല . | [
{
"start": 90,
"end": 102,
"label": "scientific concept"
},
{
"start": 104,
"end": 116,
"label": "scientific concept"
},
{
"start": 118,
"end": 124,
"label": "scientific concept"
},
{
"start": 126,
"end": 134,
"label": "scientific concept"
},
{
"st... |
mal_1159-s9 | യു എന് ഓഫിസ് ഫോര് ദി കോര്ഡിനേഷന് ഓഫ് ഹ്യുമന് അഫയേഴ്സ് അംഗം കൂടിയാണ് ഖത്തര് ചാരിറ്റി . | [
{
"start": 0,
"end": 53,
"label": "un office"
},
{
"start": 68,
"end": 83,
"label": "organization"
}
] |
mal_873-s0 | കൊച്ചി: കാസര്ഗോഡ് പഴയ ചൂരിയില് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികള് സെഷന്സ് കോടതി വേഗത്തിലാക്കണമെന്ന് ഹൈക്കോടതി നിര്ദേശം നല്കി . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 8,
"end": 17,
"label": "location / district"
},
{
"start": 22,
"end": 26,
"label": "village"
},
{
"start": 31,
"end": 43,
"label": "person"
},
{
"start": 86,
"end": 99,
"label... |
mal_873-s1 | മൂന്നാം പ്രതി അക്കിയെന്ന അഖിലേഷ് നല്കിയ ജാമ്യാപേക്ഷ തള്ളിയാണ് സിംഗിള്ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത് . | [
{
"start": 14,
"end": 32,
"label": "person"
},
{
"start": 62,
"end": 75,
"label": "court bench"
}
] |
mal_873-s2 | കാസര്ഗോഡ് പോലീസ് സ്റ്റേഷന് പരിധിയിലുള്ള ഈ പ്രദേശത്ത് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ വര്ഗ്ഗീയ സംഘര്ഷങ്ങളെത്തുടര്ന്ന് 23 കേസുകളാണ് രജിസ്റ്റര് ചെയ്തതെന്നും ഇരു വിഭാഗത്തുമുള്ളവര് ഏറ്റുമുട്ടലില് മരിച്ചിട്ടുണ്ടെന്നും സിംഗിള്ബെഞ്ച് ചൂണ്ടിക്കാട്ടി . | [
{
"start": 0,
"end": 9,
"label": "location / district"
},
{
"start": 60,
"end": 78,
"label": "time period"
},
{
"start": 111,
"end": 113,
"label": "quantity"
},
{
"start": 206,
"end": 219,
"label": "court bench"
}
] |
mal_873-s4 | കേസ് ഡയറി പരിശോധിച്ച സിംഗിള്ബെഞ്ച് പ്രോസിക്യൂഷന്റെ വാദത്തില് കഴമ്പുണ്ടെന്ന് വിലയിരുത്തിയാണ് ജാമ്യാപേക്ഷ തള്ളിയത്. | [
{
"start": 0,
"end": 9,
"label": "legal document"
},
{
"start": 21,
"end": 34,
"label": "court bench"
}
] |
mal_1043-s0 | ദോഹ: 2022 ഫിഫ ലോകകപ്പ് സെമിഫൈനല് മത്സരവേദിയായ അല് ഖോര് ‘ അല് ബയ്ത്ത് ’ സ്റ്റേഡിയത്തിന്റെ നിര്മാണം ഉടന് പൂര്ത്തിയാകും . | [
{
"start": 0,
"end": 3,
"label": "location / city"
},
{
"start": 5,
"end": 22,
"label": "event / sports event"
},
{
"start": 46,
"end": 54,
"label": "city"
},
{
"start": 57,
"end": 68,
"label": "stadium name"
}
] |
mal_1043-s2 | പൂര്ത്തീകരണത്തിലേക്ക് അടുക്കുന്നതായി ലോകകപ്പ് സംഘാടന ചുമതലയുള്ള സുപ്രീംകമ്മിറ്റി ഫോര് ഡെലിവറി ആന്റ് ലെഗസി അറിയിച്ചു . | [
{
"start": 37,
"end": 45,
"label": "sports event"
},
{
"start": 64,
"end": 105,
"label": "organization"
}
] |
mal_1043-s9 | റിട്രാക്റ്റബിള് (ഉള്ളിലേക്ക് മടക്കാവുന്ന) റൂഫ് സ്ട്രക്ചര് സംവിധാനം അസംബിള് ചെയ്താണ് സ്ഥാപിച്ചിരിക്കുന്നത് . | [
{
"start": 0,
"end": 15,
"label": "technology"
}
] |
mal_1043-s10 | പൂര്ണമായും അസംബിള് ചെയ്തതോടെ മേല്ക്കൂരയ്ക്ക് 1600 ടണ്ണാണ് ഭാരം .. | [
{
"start": 45,
"end": 54,
"label": "quantity/weight"
}
] |
mal_1043-s11 | ഏകദേശം 380 ഇടത്തരം മോട്ടോര്കാറുകള്ക്ക് തുല്യമായ ഭാരം . | [
{
"start": 7,
"end": 10,
"label": "quantity"
}
] |
mal_1043-s13 | മൂന്നൂഘട്ടങ്ങളിലായുള്ള നീക്കത്തിലൂടെ കേവലം 20 മിനിട്ടുകള്ക്കകം മേല്ക്കൂര അടയ്ക്കാനാകും . | [
{
"start": 43,
"end": 57,
"label": "duration"
}
] |
mal_1043-s14 | ഓരോ മേല്ക്കൂരയുടെയും ചട്ടക്കൂട് 94.4 മീറ്റര് ഘനയളവും 82 മുതല് 104 ടണ്വരെ ഭാരമുള്ളവയുമാണ് . | [
{
"start": 32,
"end": 44,
"label": "measurement/volume"
},
{
"start": 62,
"end": 69,
"label": "quantity/weight"
}
] |
mal_1043-s16 | 60,000ത്തോളം പേര്ക്ക് മത്സരങ്ങള് ആസ്വദിക്കാന് കഴിയുന്ന വിധത്തിലായിരിക്കും സീറ്റിങ് കപ്പാസിറ്റി . | [
{
"start": 0,
"end": 6,
"label": "quantity / quantity/seating capacity"
}
] |
mal_1043-s18 | ലോകകപ്പിനുശേഷം സീറ്റിങ് കപ്പാസിറ്റി 30000 ആയി കുറയ്ക്കും . | [
{
"start": 36,
"end": 41,
"label": "quantity / quantity/seating capacity"
}
] |
mal_1043-s19 | ഇതിനോടകം 53,000ലധികം സീറ്റുകള് സ്ഥാപിച്ചുകഴിഞ്ഞു . | [
{
"start": 9,
"end": 15,
"label": "quantity / quantity/seating capacity"
}
] |
mal_1043-s20 | പരമ്പരാഗത ബദൂവിയന് തമ്പിന്റെ മാതൃകയിലാണ് നിര്മാണം . | [
{
"start": 10,
"end": 18,
"label": "cultural group"
}
] |
mal_1043-s21 | തറനിരപ്പ് 14 മീറ്ററോളം ഉയര്ത്തി കുന്നായ സ്ഥലത്ത് ഉയര്ന്നുനില്ക്കുന്ന തമ്പിന്റെ ആകൃതിയിലാണ് സ്റ്റേഡിയം നിര്മിക്കുന്നത് . | [
{
"start": 10,
"end": 22,
"label": "measurement/height"
}
] |
mal_1043-s25 | പരമ്പരാഗത ഖത്തരി കൂടാരത്തില് ഇരുന്ന് ലോകകപ്പ് ഫുട്ബോള് ആസ്വദിക്കാനുള്ള അവസരമാണ് അല് ബെയ്ത്തില് ഫുട്ബോള് പ്രേമികളെ കാത്തിരിക്കുന്നത് . | [
{
"start": 37,
"end": 45,
"label": "sports event"
}
] |
mal_1043-s26 | ദീര്ഘകാലംനില നില്ക്കുന്ന പോളിടെട്രാഫ്ളൂറോ എതിലീന് (പി.ടി.എഫ്.ഇ.) | [
{
"start": 25,
"end": 49,
"label": "scientific concept"
},
{
"start": 51,
"end": 62,
"label": "chemical compound"
}
] |
mal_2106-s0 | ടിക്ടോക്, ഷെയർഇറ്റ്, ക്യാംസ്കാനർ, യുസി ബ്രൗസർ തുടങ്ങി ഒറ്റ രാത്രി കൊണ്ട് ഇല്ലാതായത് 59 ആപ്ലിക്കേഷനുകൾ . പലതും ജനത്തിനിടയിൽ അത്രത്തോളം സ്വാധീനം ചെലുത്തുന്നതും ഇന്ത്യയില് കോടിക്കണക്കിനു പേർ ഉപയോഗിക്കുന്നതും . | [
{
"start": 0,
"end": 8,
"label": "product / mobile application"
},
{
"start": 10,
"end": 19,
"label": "product / mobile application"
},
{
"start": 21,
"end": 32,
"label": "product / mobile application"
},
{
"start": 34,
"end": 45,
"label": "product / mobil... |
mal_2106-s1 | ദേശീയ സുരക്ഷ മുൻനിർത്തി ചൈനീസ് കമ്പനികളുടെ ഈ മൊബൈൽ ആപ്ലിക്കേഷനുകൾ രാജ്യത്തു നിരോധിക്കുമ്പോൾ ഇവയ്ക്ക് പകരം എന്ത് ഉപയോഗിക്കുമെന്ന് ഇപ്പോഴേ തിരച്ചിൽ തുടങ്ങിക്കഴിഞ്ഞു . | [
{
"start": 24,
"end": 27,
"label": "country"
}
] |
mal_2106-s3 | ടിക്ടോക് – ഇന്ത്യയിൽത്തന്നെ വികസിപ്പിച്ചെടുത്ത ‘ മിത്രോം ’ (Mitron) ആപ് ആണ് പകരക്കാരനായി വരിക . | [
{
"start": 0,
"end": 8,
"label": "product / mobile application"
},
{
"start": 11,
"end": 17,
"label": "country"
},
{
"start": 49,
"end": 56,
"label": "mobile application"
}
] |
mal_2106-s4 | എന്നാൽ ടിക്ടോക് പോലെ വൻതോതിൽ ആളുകളെ ആകർഷിക്കാൻ മിത്രോമിനു കഴിഞ്ഞിട്ടില്ലെന്നതു പോരായ്മയാണ് . | [
{
"start": 7,
"end": 15,
"label": "product / mobile application"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.