id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_2106-s5 | അടുത്തിടെ ഈ ആപ്പിനു പാക്കിസ്ഥാൻ ബന്ധമുണ്ടെന്നു വാർത്തയുണ്ടായിരുന്നു, എന്നാൽ ഇന്ത്യൻ ആപ്നിർമാതാക്കൾ ഇതു തള്ളി . | [
{
"start": 20,
"end": 31,
"label": "location / country"
},
{
"start": 76,
"end": 98,
"label": "organization"
}
] |
mal_2106-s6 | ഇടയ്ക്ക് പ്ലേ സ്റ്റോറിൽനിന്ന് അപ്രത്യക്ഷമായ ആപ് ജൂൺ ആദ്യവാരം തിരികെയെത്തുകയും ചെയ്തു . | [
{
"start": 48,
"end": 51,
"label": "date"
}
] |
mal_2106-s7 | ടിക്ടോക് താരങ്ങൾക്ക് ഫെയ്സ്ബുക്കിനു കീഴിലെ ഇൻസ്റ്റഗ്രാം ആണ് മികച്ച മറ്റൊരു പകരക്കാരൻ . | [
{
"start": 0,
"end": 8,
"label": "product / mobile application"
},
{
"start": 43,
"end": 55,
"label": "product / social media platform"
}
] |
mal_2106-s8 | ∙ യുസി ബ്രൗസർ – ഇന്ത്യയിൽ വളരെയധികം പ്രചാരമുണ്ടെങ്കിലും ഗൂഗിളിന്റെ ക്രോം ബ്രൗസറിന്റെ അത്രയും പ്രാപ്തിയുള്ളതല്ല യുസി ബ്രൗസർ . | [
{
"start": 2,
"end": 13,
"label": "product / mobile application"
},
{
"start": 16,
"end": 22,
"label": "country"
},
{
"start": 56,
"end": 72,
"label": "product"
},
{
"start": 111,
"end": 122,
"label": "product / mobile application"
}
] |
mal_2106-s10 | ∙ ഷെയർഇറ്റ് / എക്സെൻഡർ – ഫോണുകളിൽനിന്നു ഫോണുകളിലേക്ക് ഫയൽ ട്രാൻസ്ഫറിങ്ങിന് ഉപയോഗിക്കുന്നു . | [
{
"start": 2,
"end": 11,
"label": "product / mobile application"
}
] |
mal_2106-s11 | ഐഒഎസ് ഉപയോക്താവിന് ബിൽറ്റ് ഇൻ ആയ എയർഡ്രോപ് സംവിധാനം ഉപയോഗിച്ച് ഫയലുകൾ ട്രാൻസ്ഫർ ചെയ്യാം . | [
{
"start": 0,
"end": 5,
"label": "operating system"
},
{
"start": 33,
"end": 42,
"label": "technology / file transfer technology"
}
] |
mal_2106-s12 | ആൻഡ്രോയിഡ് ഉപയോക്താവിന് ഗൂഗിളിന്റെ ഫയൽസ് ഗോ ആപ് ഉപയോഗിക്കാം . | [
{
"start": 0,
"end": 10,
"label": "operating system"
},
{
"start": 24,
"end": 43,
"label": "product"
}
] |
mal_2106-s13 | ∙ ക്യാംസ്കാനർ – മൈക്രോസോഫ്റ്റ് ലെൻസ്, അഡോബി സ്കാൻ എന്നിവ ഉപയോഗിക്കാം . | [
{
"start": 2,
"end": 13,
"label": "product / mobile application"
},
{
"start": 16,
"end": 36,
"label": "product / mobile application"
},
{
"start": 38,
"end": 49,
"label": "product / mobile application"
}
] |
mal_2106-s14 | ∙ ഷെയ്ൻ – വനിതകളുടെ വസ്ത്രങ്ങൾക്കു വേണ്ടിയുള്ള പ്ലാറ്റ്ഫോം . | [
{
"start": 2,
"end": 7,
"label": "product / e-commerce platform"
},
{
"start": 10,
"end": 30,
"label": "product category"
}
] |
mal_2106-s15 | നിലവിൽ ഇന്ത്യയിൽ ‘ മിന്ത്ര ’ കഴിഞ്ഞേയുള്ളൂ ഇത്തരം ഫാഷൻ ആപ്പുകൾക്കു സ്ഥാനം . | [
{
"start": 7,
"end": 13,
"label": "country"
},
{
"start": 19,
"end": 26,
"label": "product / e-commerce platform"
},
{
"start": 50,
"end": 54,
"label": "cultural reference"
}
] |
mal_2106-s16 | മിന്ത്രയെ മറികടന്ന് ഇന്ത്യയില് വേരുറപ്പിക്കാൻ അടുത്തകാലത്ത് ഷെയ്നും നിരോധിക്കപ്പെട്ട മറ്റൊരാപ്പായ ‘ ക്ലബ് ഫാക്ടറി ’ യും ശ്രമം തുടങ്ങിയിരുന്നു . | [
{
"start": 0,
"end": 7,
"label": "product / e-commerce platform"
},
{
"start": 20,
"end": 26,
"label": "country"
},
{
"start": 100,
"end": 113,
"label": "product / e-commerce platform"
}
] |
mal_2106-s17 | ∙ ക്ലബ് ഫാക്ടറി – ഫാഷൻ, സൗന്ദര്യ വർധക, ലൈഫ്സ്റ്റൈൽ ഉൽപന്നങ്ങളുടെ ഇ – കൊമേഴ്സ് വെബ്സൈറ്റ് . | [
{
"start": 2,
"end": 15,
"label": "product / e-commerce platform"
},
{
"start": 18,
"end": 22,
"label": "cultural reference"
},
{
"start": 24,
"end": 37,
"label": "product"
}
] |
mal_2106-s18 | നിലവിൽ ഇന്ത്യയിൽ ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള വൻകിട ഇ – കൊമേഴ്സ് സൈറ്റുകളും മറ്റു സൈറ്റുകളും മികച്ച ഓഫറുകളുമായി പ്രവർത്തിക്കുന്നുണ്ട് . | [
{
"start": 7,
"end": 13,
"label": "country"
},
{
"start": 17,
"end": 22,
"label": "organization / e-commerce platform"
},
{
"start": 24,
"end": 37,
"label": "organization / e-commerce platform"
}
] |
mal_2106-s19 | ∙ ഹലോ – പകരം ഉപയോഗിക്കാവുന്നത് ഷെയർചാറ്റ്. | [
{
"start": 2,
"end": 5,
"label": "product"
},
{
"start": 31,
"end": 41,
"label": "social media platform"
}
] |
mal_1341-s0 | തിരുവനന്തപുരം: മോദിയും അദാനിയും ചേര്ന്ന് നടത്തിയത് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ . ബേബി . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 15,
"end": 19,
"label": "person"
},
{
"start": 23,
"end": 28,
"label": "person"
},
{
"start": 51,
"end": 57,
"label": "location / country"
},
{
"start": 76,
"end": 82,
"label": "event"
... |
mal_1341-s1 | അദാനി എന്നാല് മോദി തന്നെ എന്നത് കൂടുതല് വിശദീകരിക്കേണ്ട കാര്യമല്ലെന്നും 2014ല് മോദി അധികാരത്തില് വന്നതോടെയാണ് അദാനിയുടെ വളര്ച്ച തുടങ്ങുന്നതെന്നും എം.എ . ബേബി പറഞ്ഞു . | [
{
"start": 0,
"end": 5,
"label": "person"
},
{
"start": 14,
"end": 18,
"label": "person"
},
{
"start": 72,
"end": 76,
"label": "date"
},
{
"start": 79,
"end": 83,
"label": "person"
},
{
"start": 110,
"end": 115,
"label": "person"
},
{
... |
mal_1341-s3 | വളര്ന്നു വളര്ന്നു ലോകത്തെ മൂന്നാമത്തെ വലിയ ധനികനായി മോദിഭായിയുടെ അദാനിഭായി മാറിയെന്നും അദ്ദേഹം പരിഹസിച്ചു . | [
{
"start": 18,
"end": 25,
"label": "concept"
},
{
"start": 52,
"end": 60,
"label": "nickname"
},
{
"start": 65,
"end": 74,
"label": "nickname"
}
] |
mal_1341-s4 | ‘ ഗുജറാത്തി ബിസിനസുകാരന് ഗൗതം അദാനിയുടെ ഓഹരി വിപണി തട്ടിപ്പുകള് ഇന്ത്യന് ഓഹരി വിപണിയെ പിടിച്ചു കുലുക്കുകയാണല്ലോ . | [
{
"start": 2,
"end": 11,
"label": "cultural reference / ethnicity"
},
{
"start": 25,
"end": 35,
"label": "person"
},
{
"start": 40,
"end": 50,
"label": "financial concept / financial market"
},
{
"start": 64,
"end": 70,
"label": "location / country"
},
... |
mal_1341-s5 | അഞ്ചരലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടമാണ് അദാനിയുടെ ഓഹരിക്കുണ്ടായ മൂല്യശോഷണത്തിലൂടെ നിക്ഷേപകര്ക്ക് ഉണ്ടായിരിക്കുന്നത് . | [
{
"start": 0,
"end": 15,
"label": "quantity (currency)"
},
{
"start": 39,
"end": 44,
"label": "person"
}
] |
mal_1341-s6 | അദാനിക്കമ്പനികളിലെ പ്രധാന നിക്ഷേപകരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലൈഫ് ഇന്ഷൂറന്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ എന്നിവയ്ക്ക് ഉണ്ടാകുന്ന നഷ്ടം അതിഭീമമായിരിക്കും എന്നാണ് ഇക്കാര്യത്തില് പിടിപാടുള്ളവര് പറയുന്നത് . | [
{
"start": 0,
"end": 5,
"label": "person"
},
{
"start": 38,
"end": 66,
"label": "organization / financial institution"
},
{
"start": 68,
"end": 107,
"label": "financial institution"
}
] |
mal_1341-s7 | ഇന്ത്യന് സാമ്പത്തികവ്യവസ്ഥയുടെ ആണിക്കല്ലുകളായ ഈ സ്ഥാപനങ്ങളുടെ തകര്ച്ച നമ്മുടെ സമ്പദ് വ്യവസ്ഥയെ പിടിച്ചു കുലുക്കും . | [
{
"start": 0,
"end": 6,
"label": "location / country"
}
] |
mal_1341-s8 | ഇതിന്റെയും ആഘാതം താങ്ങേണ്ടിവരിക ഫലത്തില് കൂലി കുറയുന്ന, ആശ്വാസനടപടികള് നഷ്ടമാവുന്ന തൊഴിലാളികളും പാവപ്പെട്ടരുമാണ് . | [
{
"start": 96,
"end": 106,
"label": "cultural reference"
}
] |
mal_1341-s9 | ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് മോദിയും അദാനിയും കൂടെ നടത്തിയത് . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 25,
"end": 31,
"label": "event"
},
{
"start": 36,
"end": 40,
"label": "person"
},
{
"start": 44,
"end": 49,
"label": "person"
}
] |
mal_1341-s10 | അദാനിയെ വിറപ്പിച്ച ഹിന്ഡന്ബര്ഗ് റിസര്ച്ച് ഇന്നലെ അദാനിക്ക് നല്കിയ മറുപടിയില് പറയുന്നു, ‘ We also believe India ’ s future is being held back by the Adani Group, which has draped itself in the Indian flag while systematically looting the nation, ’ | [
{
"start": 0,
"end": 5,
"label": "person"
},
{
"start": 19,
"end": 41,
"label": "organization"
},
{
"start": 49,
"end": 54,
"label": "person"
},
{
"start": 66,
"end": 72,
"label": "concept"
}
] |
mal_1341-s11 | (ഇന്ത്യയുടെ ഭാവി അദാനി ഗ്രൂപ്പ് പിടിച്ചു വച്ചിരിക്കുന്നു എന്ന് ഞങ്ങളും കരുതുന്നു . ഇന്ത്യയുടെ പതാക സ്വയം വാരിപ്പുതച്ചുകൊണ്ട് അവര് രാജ്യത്തെ വ്യവസ്ഥാപിതമായി കൊള്ളയടിക്കുന്നു .) | [
{
"start": 1,
"end": 7,
"label": "location / country"
},
{
"start": 12,
"end": 16,
"label": "concept"
},
{
"start": 17,
"end": 31,
"label": "organization / company"
},
{
"start": 83,
"end": 98,
"label": "symbol"
}
] |
mal_1341-s12 | ഇത് പറയുന്നത് അദാനി= മോദി മോദി= കൊള്ള എന്ന നലയിലാണ് കാര്യങ്ങള്, ’ എം.എ . ബേബി എഴുതി. | [
{
"start": 14,
"end": 19,
"label": "person"
},
{
"start": 21,
"end": 25,
"label": "person"
},
{
"start": 26,
"end": 30,
"label": "person"
},
{
"start": 66,
"end": 77,
"label": "person"
}
] |
mal_2216-s0 | 'ഇന്ത്യക്കെതിരെ ഞാൻ എന്തെങ്കിലും ചെയ്തിട്ടുണ്ടോ?'; നിമിഷ ഫാത്തിമയെ തിരിച്ചെത്തിക്കണമെന്ന് അമ്മ ബിന്ദു | [
{
"start": 1,
"end": 7,
"label": "location / country"
},
{
"start": 51,
"end": 64,
"label": "person"
},
{
"start": 95,
"end": 101,
"label": "person"
}
] |
mal_2216-s1 | 'ഇന്ത്യക്കെതിരെ ഞാൻ എന്തെങ്കിലും ചെയ്തിട്ടുണ്ടോ?'; നിമിഷ ഫാത്തിമയെ തിരിച്ചെത്തിക്കണമെന്ന് അമ്മ ബിന്ദു അഫ്ഗാൻ സര്ക്കാര് യുവതികളെ തിരിച്ചയയ്ക്കാൻ സന്നദ്ധത അറിയിച്ചിട്ടും കേന്ദ്രസര്ക്കാര് പ്രതികരിക്കാത്തത് ഇന്ത്യക്കാരി എന്ന നിലയിൽ തന്നെ ഞെട്ടിച്ചെന്നും ബിന്ദു വ്യക്തമാക്കി . | [
{
"start": 1,
"end": 7,
"label": "location / country"
},
{
"start": 51,
"end": 64,
"label": "person"
},
{
"start": 95,
"end": 101,
"label": "person"
},
{
"start": 102,
"end": 118,
"label": "government"
},
{
"start": 168,
"end": 184,
"label"... |
mal_2216-s2 | നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു Last Updated: Share this: | [
{
"start": 0,
"end": 13,
"label": "person"
},
{
"start": 23,
"end": 29,
"label": "person"
}
] |
mal_2216-s3 | തിരുവനന്തപുരം: ഐഎസിൽ ചേര്ന്ന മലയാളി വനിതകളെ തിരിച്ചെത്തിക്കാൻ ആലോചിക്കുന്നില്ലെന്ന കേന്ദ്രസര്ക്കാര് നിലപാടിനോട് വൈകാരികമായി പ്രതികരിച്ച് അഫ്ഗാൻ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 29,
"end": 35,
"label": "cultural reference"
},
{
"start": 83,
"end": 99,
"label": "government"
},
{
"start": 137,
"end": 143,
"label": "location / country"
},
{
"start": 160,
"end": 173,
... |
mal_2216-s4 | ഇന്ത്യയിലേയ്ക്ക് നിമിഷയെ തിരിച്ചെത്തിച്ച ശേഷം നിയമനടപടികള് തുടരണമെന്ന നിലപാടായിരുന്നു ബിന്ദു സ്വീകരിച്ചിരുന്നത് . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 86,
"end": 92,
"label": "person"
}
] |
mal_2216-s5 | കൂടാതെ മാസങ്ങള്ക്ക് മുൻപ് റോ ഉദ്യോഗസ്ഥര് പുറത്തു വിട്ട ശബ്ദരേഖയിൽ നിമിഷ ഇന്ത്യയിലേയ്ക്ക് മടങ്ങണമെന്നു താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു . | [
{
"start": 55,
"end": 62,
"label": "cultural reference"
},
{
"start": 72,
"end": 78,
"label": "location / country"
},
{
"start": 102,
"end": 111,
"label": "concept"
}
] |
mal_2216-s6 | തടവിൽ കഴിയുന്നവരെ അതതു രാജ്യങ്ങളിലേയ്ക്ക് നാടുകടത്താൻ അഫ്ഗാൻ ഭരണകൂടം സന്നദ്ധമായതിന് പിന്നാലെ കുടുംബം പ്രതീക്ഷയിലായിരുന്നു . | [
{
"start": 54,
"end": 60,
"label": "location / country"
}
] |
mal_2216-s7 | എന്നാൽ ഇവരെ തിരിച്ചെത്തിച്ചേക്കില്ലെന്നാണ് കേന്ദ്രസര്ക്കാര് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്ട്ടുകള് . | [
{
"start": 43,
"end": 59,
"label": "government"
}
] |
mal_2216-s8 | ഇന്ത്യക്കാരി എന്ന നിലയിൽ തന്റെ മനുഷ്യാവകാശമല്ലേ ഇതെന്ന് മാധ്യമങ്ങളോട് ബിന്ദു ചോദിക്കുന്നു . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 70,
"end": 76,
"label": "person"
}
] |
mal_2216-s9 | "ഞാൻ ഇന്ത്യയ്ക്കെതിരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? | [
{
"start": 5,
"end": 11,
"label": "location / country"
}
] |
mal_2216-s10 | എന്റെ മകള് ഇന്ത്യ വിടുന്നതിനു മുൻപ് പോലും അന്നത്തെ കേരള സര്ക്കാരിനെയും പൊലീസ് ഉദ്യോഗസ്ഥരെയും അറിയിച്ചതല്ലേ? | [
{
"start": 11,
"end": 17,
"label": "location / country"
},
{
"start": 51,
"end": 70,
"label": "state government"
}
] |
mal_2216-s12 | എല്ലാം കഴിഞ്ഞ് കൈയിലെത്തിയിട്ട് എന്റെ മകളെ എന്തിനാണ് ഇങ്ങനെ കൊല്ലാൻ വിടുന്നത്? "- ബിന്ദു ചോദിച്ചു . | [
{
"start": 82,
"end": 88,
"label": "person"
}
] |
mal_2216-s13 | സെപ്റ്റംബര് 11ന് അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കുകയാണെന്നും ബിന്ദു ചൂണ്ടിക്കാട്ടി . | [
{
"start": 0,
"end": 14,
"label": "date"
},
{
"start": 76,
"end": 82,
"label": "person"
}
] |
mal_2216-s14 | യുഎസ് സൈന്യം പൂര്ണമായി അഫ്ഗാനിസ്ഥാനിൽ നിന്ന് മടങ്ങുന്നതോടെ താലിബാൻ ഉള്പ്പെടെയുള്ള തീവ്രവാദ സംഘടനകള്ക്കായിരിക്കും അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം . | [
{
"start": 0,
"end": 12,
"label": "organization / military force"
},
{
"start": 59,
"end": 66,
"label": "organization / political organization"
}
] |
mal_2216-s15 | എന്നാൽ ഐഎസ് കേസുകളുമായി ബന്ധപ്പെട്ട് അഫ്ഗാൻ ജയിലുകളിൽ കഴിയുന്നവരെ തിരിച്ചയയ്ക്കാൻ അഫ്ഗാൻ ഭരണകൂടം സന്നദ്ധത അറിയിച്ചിട്ടുണ്ട് . | [
{
"start": 7,
"end": 11,
"label": "organization / terrorist organization"
},
{
"start": 37,
"end": 43,
"label": "location / country"
},
{
"start": 82,
"end": 88,
"label": "location / country"
}
] |
mal_2216-s16 | ഈ സാഹചര്യത്തിലാണ് ബിന്ദുവിന്റെ പ്രതികരണം . | [
{
"start": 18,
"end": 24,
"label": "person"
}
] |
mal_2216-s17 | അതേസമയം, ജയിലിൽ കഴിയുന്ന മലയാളി സ്ത്രീകള് ഇപ്പോഴും അപകടകാരികളാണെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്ട്ടിനെപ്പറ്റി അറിയില്ലെന്ന് ബിന്ദു പറഞ്ഞു . | [
{
"start": 25,
"end": 31,
"label": "cultural reference"
},
{
"start": 131,
"end": 137,
"label": "person"
}
] |
mal_2216-s19 | ഐഎസിലേയ്ക്ക് പോകാൻ പ്രേരിപ്പിച്ചവര് ഇപ്പോഴും ഇന്ത്യയിൽ കഴിയുന്നില്ലേയെന്ന് ബിന്ദു ചോദിച്ചു . | [
{
"start": 45,
"end": 51,
"label": "location / country"
},
{
"start": 75,
"end": 81,
"label": "person"
}
] |
mal_2216-s20 | നിമിഷ ഫാത്തിമയും മകളും അടക്കമുള്ളവര് സെപ്റ്റംബര് 11നു ശേഷം ബോംബ് ഭീഷണിയുടെ നടുവിലായിരിക്കുമെന്നും ബിന്ദു ചൂണ്ടിക്കാട്ടി. | [
{
"start": 0,
"end": 22,
"label": "person"
},
{
"start": 37,
"end": 51,
"label": "date"
},
{
"start": 98,
"end": 104,
"label": "person"
}
] |
mal_1979-s2 | വിനീത് ശ്രീനിവാസനൊപ്പം താരമായി കുഞ്ഞ് വിഹാന്! വീഡിയോ വൈറല്! കാണൂ - 14 hrs ago | [
{
"start": 38,
"end": 44,
"label": "person"
}
] |
mal_1979-s3 | ബിഗ് ബോസ് താരം സാബുമോന് പോലീസുകാരനാവുന്നു! | [
{
"start": 0,
"end": 9,
"label": "tv show"
},
{
"start": 15,
"end": 23,
"label": "person"
}
] |
mal_1979-s4 | നിര്മാണം ഫ്രൈഡേ ഫിലിം ഹൗസ് - 14 hrs ago | [
{
"start": 9,
"end": 26,
"label": "organization / production company"
}
] |
mal_1979-s5 | പൊതുധാരണ തിരുത്തിക്കുറിക്കാൻ അവർ എത്തുന്നു!!' നീര്മാതളം പൂത്തകാലം' ഉടൻ | [
{
"start": 46,
"end": 65,
"label": "movie"
}
] |
mal_1979-s7 | മരിച്ചത് 100 കുഞ്ഞുങ്ങള്; യോഗത്തില് ക്രിക്കറ്റ് സ്കോര് തിരക്കിയും ഉറങ്ങിയും മന്ത്രിമാര് - Finance | [
{
"start": 9,
"end": 12,
"label": "quantity"
},
{
"start": 36,
"end": 47,
"label": "sport"
}
] |
mal_1979-s8 | കാനഡയിൽ ഇനി ജോലി കിട്ടാൻ എന്തെളുപ്പം; ഫാസ്റ്റ് ട്രാക്ക് വിസയെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ - Sports | [
{
"start": 0,
"end": 4,
"label": "location / country"
},
{
"start": 38,
"end": 59,
"label": "product / visa type"
}
] |
mal_1979-s9 | കോപ്പ അമേരിക്ക: ചാംപ്യന്മാര്ക്കു വിജയത്തുടക്കം, ജപ്പാനെ മുക്കി | [
{
"start": 0,
"end": 14,
"label": "event / sports tournament"
},
{
"start": 16,
"end": 28,
"label": "team"
}
] |
mal_1979-s10 | ചിലി അക്കൗണ്ട് തുറന്നു - Automobiles | [
{
"start": 0,
"end": 4,
"label": "location / country"
}
] |
mal_1979-s11 | ഹോണ്ട അമേസ് ഏസ് എഡിഷന് വിപണിയില് - Lifestyle | [
{
"start": 0,
"end": 11,
"label": "car model"
}
] |
mal_1979-s14 | സ്മാർട്ട് ടി.വികൾക്ക് വില കുറച്ച് ചൈനീസ് കമ്പനിയായ ഷവോമി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും.സിനിമയിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്ത്തിച്ച് മുന്നേറുകയാണ് ഇരുവരും . | [
{
"start": 34,
"end": 40,
"label": "nationality"
},
{
"start": 51,
"end": 56,
"label": "company"
},
{
"start": 98,
"end": 119,
"label": "celebrity couple"
}
] |
mal_1979-s20 | ആദ്യവിവാഹം വേര്പെടുത്തിയതിന് പിന്നാലെയായാണ് കാവ്യ മാധവന് ദിലീപിനെ വിവാഹം ചെയ്തത് . | [
{
"start": 44,
"end": 56,
"label": "person"
}
] |
mal_1979-s21 | ലാല് ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില് എന്ന സിനിമയിലൂടെയായിരുന്നു നീലേശ്വരംകാരിയായ കാവ്യ മാധവന് നായികയായി തുടക്കം കുറിച്ചത് . | [
{
"start": 0,
"end": 9,
"label": "director"
},
{
"start": 25,
"end": 51,
"label": "movie"
},
{
"start": 79,
"end": 88,
"label": "place"
},
{
"start": 96,
"end": 108,
"label": "person"
}
] |
mal_1979-s22 | ബിജു മേനോന്, സംയുക്ത വര്മ്മ തുടങ്ങി വന്താരനിര തന്നെ ചിത്രത്തിനായി അണിനിരന്നിരുന്നു . | [
{
"start": 13,
"end": 27,
"label": "person / actor"
}
] |
mal_1117-s0 | ഭാര്യയെയും മകനെയും തിരിച്ചുകിട്ടി; രാഞ്ചോട് ലാൽ ഇനി ചെരിപ്പിടും | [
{
"start": 35,
"end": 47,
"label": "person"
}
] |
mal_1117-s1 | രാജസ്ഥാനിൽ ട്രെയിനിറങ്ങുമ്പോൾ രാഞ്ചോട് ലാൽ ഖാരാടിയയുടെ കാലുകളിൽ പുതുപുത്തൻ ചെരിപ്പുണ്ടാവും . | [
{
"start": 30,
"end": 42,
"label": "person"
}
] |
mal_1117-s2 | ഒപ്പം ഒന്നര വർഷം മുൻപ് കാണാതായ ഭാര്യ റമീലാദേവിയും രണ്ടു വയസ്സുകാരൻ മകൻ രവിയും . | [
{
"start": 12,
"end": 16,
"label": "quantity"
},
{
"start": 37,
"end": 46,
"label": "person"
},
{
"start": 71,
"end": 74,
"label": "person"
}
] |
mal_1117-s3 | ഭാര്യയെയും മകനെയും രാഞ്ചോട് ലാൽ കൊലപ്പെടുത്തിയതാണെന്ന് എല്ലാവരും കുറ്റപ്പെടുത്തിയപ്പോഴാണ്, അവരെ കണ്ടെത്തിയിട്ടേ ചെരിപ്പിടൂവെന്ന് അയാൾ ശപഥമെടുത്തത്.കേരളത്തിന്റെ കരുതലിൽനിന്ന് ഒടുവിൽ ഭാര്യയെയും മകനെയും തിരിച്ചുകിട്ടിയപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി . | [
{
"start": 19,
"end": 31,
"label": "person"
},
{
"start": 229,
"end": 236,
"label": "entity"
}
] |
mal_1117-s5 | രാജസ്ഥാനിലേക്കു തിരിച്ചുപോകുന്നതിനു മുൻപ്, ശിശുക്ഷേമസമിതി പ്രവർത്തകർക്കും സാമൂഹികനീതിവകുപ്പ് ഉദ്യോഗസ്ഥർക്കുമൊപ്പം രാഞ്ചോട് ലാൽ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തി; കേരളം നൽകിയ സ്നേഹത്തിനും സഹായത്തിനും നന്ദിയറിയിക്കാൻ . | [
{
"start": 43,
"end": 57,
"label": "organization"
},
{
"start": 74,
"end": 92,
"label": "organization"
},
{
"start": 114,
"end": 126,
"label": "person"
},
{
"start": 167,
"end": 172,
"label": "location"
}
] |
mal_1117-s6 | 2016 ജനുവരി ഒൻപതിനാണ് റമീലാദേവിയെ വലിയതുറ മേഖലയിൽ അലഞ്ഞുതിരിയുന്നതായി കണ്ടെത്തിയത് . | [
{
"start": 0,
"end": 17,
"label": "date"
},
{
"start": 22,
"end": 31,
"label": "person"
},
{
"start": 34,
"end": 41,
"label": "location"
}
] |
mal_1117-s8 | ഒപ്പമുണ്ടായിരുന്ന കുഞ്ഞിനെ ശിശുക്ഷേമസമിതിക്കു കൈമാറി . | [
{
"start": 27,
"end": 41,
"label": "organization"
}
] |
mal_1117-s9 | ഒരു വർഷത്തെ ചികിത്സയെത്തുടർന്ന് റമീലാദേവിയുടെ രോഗാവസ്ഥ ഭേദപ്പെട്ടു . | [
{
"start": 32,
"end": 41,
"label": "person"
}
] |
mal_1117-s10 | തുടർന്ന് ഇവർ നൽകിയ വിവരമനുസരിച്ച് സംസ്ഥാന പോലീസ് മേധാവി രാജസ്ഥാൻ പോലീസുമായി ബന്ധപ്പെട്ടു . | [
{
"start": 34,
"end": 55,
"label": "title"
},
{
"start": 56,
"end": 64,
"label": "location"
}
] |
mal_1117-s12 | റമീലാദേവിയുടെ പേരിലുണ്ടായിരുന്ന സ്ഥലം ചിലർ തട്ടിയെടുത്തതിനെത്തുടർന്നാണ് ഇവർക്കു മാനസികാസ്വാസ്ഥ്യമുണ്ടായതെന്നു പറയുന്നു . | [
{
"start": 0,
"end": 9,
"label": "person"
}
] |
mal_1117-s13 | നാട്ടിലേക്കു മടങ്ങുന്ന ഇവർക്ക് സംരക്ഷണം വേണമെന്ന ആവശ്യം രാഞ്ചോട് ലാൽ അറിയിച്ചിട്ടുണ്ട് . | [
{
"start": 56,
"end": 68,
"label": "person"
}
] |
mal_1117-s16 | രാജസ്ഥാൻസർക്കാരുമായി ബന്ധപ്പെട്ട് വിഷയം ശ്രദ്ധയിൽപ്പെടുത്താമെന്നും മുഖ്യമന്ത്രി അറിയിച്ചു . | [
{
"start": 0,
"end": 8,
"label": "location"
}
] |
mal_1117-s17 | മുഖ്യമന്ത്രിയുടെ കാലിൽ തൊട്ടുതൊഴുതാണ് രാഞ്ചോട് ലാൽ നന്ദി പ്രകടിപ്പിച്ചത് . | [
{
"start": 38,
"end": 50,
"label": "person"
}
] |
mal_1117-s19 | വ്യാഴാഴ്ച വൈകീട്ട് 3.45-ന് പുറപ്പെട്ട ബിക്കാനീർ എക്സ്പ്രസിലാണ് ഇവർ മടങ്ങിയത് . | [
{
"start": 0,
"end": 23,
"label": "time"
}
] |
mal_1117-s20 | കൈനിറയെ സമ്മാനങ്ങളും പഠനപുസ്തകങ്ങളുമായാണ് ശിശുക്ഷേമസമിതിയിൽനിന്ന് രവിയെ യാത്രയാക്കിയത് . | [
{
"start": 42,
"end": 56,
"label": "organization"
},
{
"start": 66,
"end": 69,
"label": "person"
}
] |
mal_1117-s23 | കാരണം രാഞ്ചോട് ലാൽ പറയുന്നത് രവിക്കും രവി പറയുന്നത് രാഞ്ചോട് ലാലിനും മനസ്സിലാകുന്നില്ല . | [
{
"start": 6,
"end": 18,
"label": "person"
},
{
"start": 29,
"end": 32,
"label": "person"
},
{
"start": 38,
"end": 41,
"label": "person"
}
] |
mal_1117-s24 | കേരളത്തിലെ താമസത്തിനിടെ രവി മലയാളം പഠിച്ചു . | [
{
"start": 24,
"end": 27,
"label": "person"
},
{
"start": 28,
"end": 34,
"label": "language"
}
] |
mal_1117-s25 | ഇനി അമ്മ റമീലാദേവി വേണം കുറച്ചുനാളത്തേക്ക് ഇവർക്കിടയിലെ പരിഭാഷകയാകാൻ. | [
{
"start": 9,
"end": 18,
"label": "person"
}
] |
mal_696-s0 | വിംബിൾഡൺ ചാമ്പ്യൻഷിപ്പിൽ നിന്നും പിന്മാറി നവോമി ഒസാക്ക | [
{
"start": 0,
"end": 8,
"label": "event"
},
{
"start": 42,
"end": 54,
"label": "person"
}
] |
mal_696-s1 | വനിതാ ടെന്നീസിലെ ലോക രണ്ടാം നമ്പർ താരമായ ജപ്പാന്റെ നവോമി ഒസാക്ക ഈ വർഷത്തെ വിംബിൾഡൺ ചാമ്പ്യൻഷിപ്പിൽ നിന്നും പിന്മാറി.തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് താരത്തിന്റെ പിന്മാറ്റമെന്നാണ് റിപ്പോർട്ട് . | [
{
"start": 51,
"end": 63,
"label": "person"
},
{
"start": 74,
"end": 82,
"label": "event"
}
] |
mal_696-s3 | “ നവോമി ഈ വർഷത്തെ വിംബിൾഡൺ കളിക്കില്ല . കാരണം സുഹൃത്തുക്കളുമായും കുടുംബവുമായും വ്യക്തിപരമായി കുറച്ച് സമയം ചെലവഴിക്കാൻ അവർ ആഗ്രഹിക്കുന്നു . | [
{
"start": 18,
"end": 26,
"label": "event"
}
] |
mal_696-s7 | ഈ വർഷത്തെ വിംബിൾഡൺ, ഒളിമ്പിക്സ് എന്നിവയിൽ നിന്ന് റാഫേൽ നദാൽ പിന്മാറിയ വാർത്തയ്ക്ക് പിന്നാലെയാണ് നാല് തവണ ഗ്രാൻഡ്സ്ലാം നേടിയ ഒസാക്കയുടെ പിന്മാറ്റ വാർത്തകൂടി വരുന്നത്. | [
{
"start": 10,
"end": 18,
"label": "event"
},
{
"start": 49,
"end": 59,
"label": "person"
},
{
"start": 105,
"end": 117,
"label": "title / sports championship"
}
] |
mal_35-s1 | മേപ്പാടി പോളിടെക്നിക് കോളേജിലെ സംഭവത്തിന് പിന്നിലെ പ്രതികൾ എസ്എഫ്ഐക്കാരോ മുൻ എസ്എഫ്ഐ പ്രവർത്തകരോ അല്ലെന്ന് മന്ത്രി എംബി രാജേഷ് | [
{
"start": 59,
"end": 66,
"label": "political organization"
},
{
"start": 73,
"end": 96,
"label": "organization"
},
{
"start": 114,
"end": 126,
"label": "person"
}
] |
mal_35-s2 | തിരുവനന്തപുരം: മയക്കുമരുന്ന് വിഷയത്തിൽ ഇന്ന് സഭയിൽ പ്രതിപക്ഷം സ്വീകരിച്ച നിലപാട്, മയക്കുമരുന്നിനെതിരായ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നതാണെന്ന് മന്ത്രി എംബി രാജേഷ് . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 149,
"end": 161,
"label": "person"
}
] |
mal_35-s3 | ഇന്ന് നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലെ വാക്പോരിനെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞ ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി . | [
{
"start": 6,
"end": 12,
"label": "government body"
}
] |
mal_35-s6 | ജനകീയ ഐക്യമാണ് ഈ പോരാട്ടത്തിന്റെ കരുത്ത് . | [
{
"start": 0,
"end": 14,
"label": "cultural reference"
}
] |
mal_35-s11 | മേപ്പാടി സംഭവം സാന്ദർഭികമായി പരാമർശിച്ചതാണ് . | [
{
"start": 0,
"end": 8,
"label": "location"
}
] |
mal_35-s15 | മേപ്പാടി പോളിടെക്നിക് കോളേജിൽ അപർണ ഗൗരി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിൽ ലഹരി സംഘമെന്ന് ആക്രമിക്കപ്പെട്ട പെൺകുട്ടി തന്നെ അവരുടെ ഫെയ്സ്ബുക് പോസ്റ്റിൽ വ്യക്തമാക്കിയതാണ് . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 30,
"end": 39,
"label": "person"
},
{
"start": 76,
"end": 80,
"label": "product"
},
{
"start": 131,
"end": 141,
"label": "social media platform"
}
] |
mal_35-s16 | ലഹരി ഇടപാടുകാരെ സഹായിക്കുന്ന എംഎൽഎയുടെ പേരും അവർ പറയുന്നുണ്ട് . | [
{
"start": 0,
"end": 4,
"label": "product"
},
{
"start": 29,
"end": 34,
"label": "person / political position"
}
] |
mal_35-s17 | പ്രതികൾ എസ്എഫ്ഐക്കാരോ മുൻ എസ്എഫ്ഐ പ്രവർത്തകരോ അല്ല . | [
{
"start": 8,
"end": 15,
"label": "political organization"
},
{
"start": 22,
"end": 45,
"label": "organization"
}
] |
mal_35-s19 | പ്രതികളിലൊരാളായ അതുൽ കെഎസ്യു നേതാവാണ് . | [
{
"start": 16,
"end": 20,
"label": "person"
},
{
"start": 21,
"end": 28,
"label": "political organization"
}
] |
mal_35-s20 | രശ്മിൻ എംഎസ്എഫ് നേതാവാണെന്ന് അവർ തന്നെ പറയുന്നുവെന്നും മന്ത്രി പറഞ്ഞു . | [
{
"start": 0,
"end": 15,
"label": "person"
}
] |
mal_35-s21 | കോളേജിൽ എസ് എഫ് ഐ നേതാവിനെതിരായ നടപടി സംഘട്ടനവുമായി ബന്ധപ്പെട്ടതെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. | [
{
"start": 8,
"end": 17,
"label": "political organization"
}
] |
mal_1805-s0 | ന്യൂഡല്ഹി: രാജ്യസുരക്ഷയുടെ പേരില് ആരേയും ജീവിതകാലം മുഴുവന് ജയിലില് തളച്ചിടാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു . | [
{
"start": 0,
"end": 9,
"label": "location / city"
},
{
"start": 88,
"end": 101,
"label": "court"
}
] |
mal_1805-s1 | ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് മൃഗങ്ങളെ കടത്തിയ കേസിലെ പ്രതി ഇനാമുൽ ഹഖിന് തിങ്കളാഴ്ച ജാമ്യം അനുവദിക്കുന്നതിനിടെയാണ് സുപ്രീം കോടതി വലിയ പരാമർശം നടത്തിയത് . | [
{
"start": 0,
"end": 10,
"label": "location / country"
},
{
"start": 73,
"end": 83,
"label": "day of the week"
},
{
"start": 115,
"end": 128,
"label": "court"
}
] |
mal_1805-s4 | ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കവെ ഈ നിരീക്ഷണം നടത്തിയത് . | [
{
"start": 0,
"end": 26,
"label": "judge"
},
{
"start": 28,
"end": 53,
"label": "judge"
}
] |
mal_1805-s5 | ഈ കേസിൽ ഒരു ബിഎസ്എഫ് കമാൻഡന്റും അറസ്റ്റിലായിട്ടുണ്ട് . | [
{
"start": 12,
"end": 20,
"label": "organization / military organization"
}
] |
mal_1805-s6 | മൃഗക്കടത്ത് കേസിലാണ് ഇരുവരുടെയും പേരുകൾ വന്നത് . | [
{
"start": 0,
"end": 11,
"label": "cultural reference"
}
] |
mal_1805-s8 | മൃഗക്കടത്ത് കേസിൽ 2021 ഫെബ്രുവരി ആറിനാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചതെന്ന് ഇനാമുൽ ഹഖിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി പറഞ്ഞു . | [
{
"start": 0,
"end": 11,
"label": "cultural reference"
},
{
"start": 41,
"end": 46,
"label": "organization / investigative agency"
},
{
"start": 95,
"end": 108,
"label": "court"
},
{
"start": 137,
"end": 150,
"label": "lawyer"
}
] |
mal_1805-s10 | ഇതിന് പിന്നാലെ ബിഎസ്എഫ് കമാൻഡന്റ് ഉൾപ്പെടെയുള്ള എല്ലാ പ്രതികൾക്കും കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു . | [
{
"start": 15,
"end": 23,
"label": "organization / military organization"
}
] |
mal_1805-s11 | എന്നാൽ, കൽക്കട്ട ഹൈക്കോടതി ഹഖിന് ജാമ്യം അനുവദിച്ചില്ല . | [
{
"start": 8,
"end": 26,
"label": "court"
}
] |
mal_1805-s12 | ഈ കേസിൽ പരമാവധി ശിക്ഷ 7 വർഷം വരെ തടവാണെന്നും അദ്ദേഹം പറഞ്ഞു . | [
{
"start": 22,
"end": 28,
"label": "quantity / duration"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.