id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1805-s14
ഇനാമുൽ ഹഖ് പശുക്കടത്ത് രാജാവാണെന്ന് സിബിഐയുടെ അഭിഭാഷകൻ പറഞ്ഞു .
[ { "start": 0, "end": 10, "label": "person" }, { "start": 11, "end": 22, "label": "crime" }, { "start": 36, "end": 41, "label": "organization / investigative agency" } ]
mal_1805-s15
ബിഎസ്എഫ് ഉദ്യോഗസ്ഥർ, കസ്റ്റം ഓഫീസർമാർ, ലോക്കൽ പോലീസ് തുടങ്ങിയവരുടെയും പങ്കാളിത്തമുണ്ട് .
[ { "start": 0, "end": 8, "label": "organization / military organization" } ]
mal_422-s0
ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യവുമായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡിഷ എ ഫ് സി യെ നേരിടും .
[ { "start": 72, "end": 91, "label": "organization / sports team" } ]
mal_422-s1
ഗോവയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ തങ്ങളുടെ അപരാജിത കുതിപ്പ് തുടരാം എന്ന വിശ്വാസത്തിലാണ് കൊമ്പന്മാർ .
[ { "start": 0, "end": 3, "label": "location" }, { "start": 8, "end": 19, "label": "location" } ]
mal_422-s2
രാത്രി 7 .30 നാണ് മത്സരം അരങ്ങേറുന്നത്.നിലവിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് പതിമൂന്ന് പോയിന്റുമായി ഒഡിഷ എഫ്സി എട്ടാം സ്ഥാനത്തും പത്ത് മത്സരങ്ങളിൽ നിന്ന് പതിനേഴു പോയിന്റുമായി കേരളാ ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്തുമാണ് .
[ { "start": 10, "end": 11, "label": "quantity" } ]
mal_422-s3
കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റിയെ തോൽപ്പിച്ച് വരുന്ന ഒഡീഷ കേരള ബ്ലാസ്റ്റേഴ്സിനെയും തോൽപ്പിച്ച് ആദ്യ നാലിൽ എത്താൻ ആണ് ശ്രമിക്കുന്നത് .
[ { "start": 18, "end": 30, "label": "organization / sports team" } ]
mal_422-s4
ഈ സീസണിൽ ആദ്യം ഇരുവരും ഏറ്റുമുട്ടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചിരുന്നു .
[ { "start": 41, "end": 60, "label": "organization / sports team" }, { "start": 61, "end": 85, "label": "sports score" } ]
mal_422-s5
അതേസമയം ഒമ്പത് മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വിജയിച്ച് ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ ആണ് ശ്രമിക്കുക .
[ { "start": 52, "end": 71, "label": "organization / sports team" } ]
mal_422-s6
ജംഷദ്പൂർ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചതോടെ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു .
[ { "start": 0, "end": 8, "label": "location" }, { "start": 9, "end": 23, "label": "organization" } ]
mal_422-s7
നാലു വിജയവും അഞ്ച് സമനിലയും ഒരു തോൽവിയുമായി 17 പോയിന്റുമായി നിൽക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ .
[ { "start": 44, "end": 59, "label": "sports statistics" }, { "start": 73, "end": 92, "label": "organization / sports team" } ]
mal_422-s9
നാലു മത്സരങ്ങളാണ് ഗോളുകളൊന്നും വഴങ്ങാതെ ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയത് .
[ { "start": 0, "end": 17, "label": "sports statistics" } ]
mal_422-s10
നേടിയ വിജയാനങ്ങളിൽ മുംബൈക്ക് പിന്നിൽ രരണ്ടാമതാണ് ബ്ലാസ്റ്റേഴ്സ് .സീസണിൽ ഏറ്റവും കുറവ് ഗോളുകൾ വഴങ്ങിയ രണ്ടു ടീമുകളിലൊന്നാണ് ബ്ലാസ്റ്റേഴ്സ് .
[ { "start": 101, "end": 122, "label": "sports statistics" } ]
mal_422-s11
പത്തു മത്സരങ്ങളിൽ നിന്നായി വെറും 10 ഗോളുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത് .
[ { "start": 0, "end": 42, "label": "sports statistics" } ]
mal_422-s13
ഇതുവരെ അഞ്ചു മത്സരങ്ങളിലാണ് ഒഡിഷയും ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടിയിട്ടുള്ളത് .
[ { "start": 7, "end": 27, "label": "sports statistics" } ]
mal_422-s16
അവസാനം കളിച്ച 5 മത്സരങ്ങളിൽ 3 എണ്ണത്തിലും ഒഡീഷ തോറ്റിരുന്നു .
[ { "start": 14, "end": 15, "label": "quantity" }, { "start": 28, "end": 29, "label": "quantity" } ]
mal_422-s17
മറുവശത്ത് കഴിഞ്ഞ 5 മത്സരങ്ങളിൽ 3 എണ്ണത്തിലും കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു .
[ { "start": 17, "end": 18, "label": "quantity" }, { "start": 31, "end": 32, "label": "quantity" }, { "start": 45, "end": 64, "label": "organization / sports team" } ]
mal_317-s0
സിനിമാ പ്രേമികളുടെ ഇഷ്ടനായികയാണ് അഹാന കൃഷ്ണകുമാർ .
[ { "start": 0, "end": 5, "label": "cultural reference / art_form" }, { "start": 33, "end": 48, "label": "person" } ]
mal_317-s1
സിനിമ വിശേഷങ്ങളും കുടുംബവിശേഷങ്ങളുമടക്കം പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമാണ് അഹാന .
[ { "start": 0, "end": 5, "label": "cultural reference / art_form" } ]
mal_317-s4
അഹാനയുടെ ‘ അമ്മ സിന്ധു കൃഷ്ണയാണ് വീഡിയോ പകർത്തിയിരിക്കുന്നത് .
[ { "start": 9, "end": 28, "label": "person" } ]
mal_317-s7
അടുത്തിടെ താരത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു .
[ { "start": 0, "end": 9, "label": "time period" }, { "start": 20, "end": 26, "label": "disease" } ]
mal_317-s8
ക്വാറന്റീൻ കാലം ആസ്വദിക്കുന്ന താരത്തിന്റെ ചിത്രങ്ങളും നേരത്തെ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു .
[ { "start": 0, "end": 10, "label": "health concept / time_period" } ]
mal_317-s10
അതേസമയം പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഹാനയുടേതായി അവസാനം ചിത്രീകരണം പൂർത്തിയായത് .
[ { "start": 8, "end": 21, "label": "person" } ]
mal_317-s11
ഷൈൻ ടോം ചാക്കോ, ധ്രുവൻ എന്നിവരാണ് ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത് .
[ { "start": 0, "end": 14, "label": "person" }, { "start": 16, "end": 22, "label": "person" } ]
mal_317-s12
വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ് സിനിമ നിർമിക്കുന്നത് .
[ { "start": 41, "end": 46, "label": "cultural reference / art_form" } ]
mal_317-s13
ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശോഭ് വിജയൻ ഒരുക്കിയ ചിത്രമാണിത് .
[ { "start": 0, "end": 6, "label": "cultural reference / movie" }, { "start": 8, "end": 16, "label": "cultural reference / movie" }, { "start": 42, "end": 55, "label": "person" } ]
mal_317-s14
ഇഷ്കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ .
[ { "start": 25, "end": 34, "label": "person" } ]
mal_317-s15
ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം .
[ { "start": 0, "end": 14, "label": "person" } ]
mal_317-s16
ഫായിസ് സിദ്ധിഖ് ഛായാഗ്രഹണവും നിർവഹിക്കുന്നു .
[ { "start": 0, "end": 15, "label": "person" } ]
mal_317-s17
ആലുവയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമ ചിത്രീകരണം പൂർത്തിയാക്കിയത് .
[ { "start": 0, "end": 4, "label": "location" }, { "start": 36, "end": 41, "label": "cultural reference / art_form" } ]
mal_885-s0
ത്രിപുരയിൽ സി.പി.എം, കോൺഗ്രസ് സീറ്റ് പങ്കിടൽ ചർച്ചകളിലേക്ക്text_fields
[ { "start": 0, "end": 7, "label": "location / state" }, { "start": 11, "end": 19, "label": "political party" }, { "start": 21, "end": 29, "label": "organization / political party" } ]
mal_885-s1
ന്യൂഡൽഹി: അടുത്ത മാസം നടക്കാനിരിക്കുന്ന ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടുന്നതിന് കൈകൊടുക്കാൻ തീരുമാനിച്ച സി.പി.എമ്മും കോൺഗ്രസും സീറ്റ് ധാരണ സംബന്ധിച്ച ചർച്ചകളിലേക്ക് കടക്കുന്നു .
[ { "start": 0, "end": 8, "label": "city" }, { "start": 40, "end": 47, "label": "location / state" }, { "start": 70, "end": 78, "label": "organization / political party" } ]
mal_885-s2
ത്രിപുരയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി അജോയ് കുമാറും സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയും വെള്ളിയാഴ്ച വൈകീട്ട് കൂടിക്കാഴ്ച നടത്തി .
[ { "start": 0, "end": 7, "label": "location / state" }, { "start": 23, "end": 32, "label": "political organization" }, { "start": 63, "end": 71, "label": "political party" }, { "start": 91, "end": 106, "label": "person" }, { "start": 110, "end":...
mal_885-s3
ഇടതുമുന്നണി കൺവീനർ നാരായൺ കറും കൂടിക്കാഴ്ചയിൽ പങ്കെടുത്തു .
[ { "start": 0, "end": 11, "label": "political alliance" } ]
mal_885-s4
തെരഞ്ഞെടുപ്പ് തന്ത്രം രൂപപ്പെടുത്തുന്നതിനും സീറ്റ് പങ്കിടൽ പൂർത്തീകരിക്കുന്നതിനും സംസ്ഥാന കോൺഗ്രസ്, സി.പി.എം നേതൃത്വം ഉടൻ ഒരുമിച്ചിരിക്കുമെന്ന് കൂടിക്കാഴ്ചക്കുശേഷം ജിതേന്ദ്ര ചൗധരി മാധ്യമങ്ങളോട് പറഞ്ഞു .
[ { "start": 90, "end": 98, "label": "organization / political party" }, { "start": 100, "end": 108, "label": "political party" }, { "start": 164, "end": 179, "label": "person" } ]
mal_885-s5
ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനും തുറന്ന മനസ്സോടെ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട് .
[ { "start": 39, "end": 47, "label": "organization / political party" } ]
mal_885-s7
ബി.ജെ.പിയെ തോൽപിക്കുകയാണ് മുഖ്യ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
[ { "start": 0, "end": 8, "label": "organization / political party" } ]
mal_885-s8
‘ തിപ്ര മോത്ത ’ പാർട്ടി ചെയർമാൻ പ്രദ്യോത് മാണിക്യ ദേബ്ബര്മയുമായും ചർച്ച ആരംഭിച്ചിട്ടുണ്ടെന്ന് ജിതേന്ദ്ര കൂട്ടിച്ചേർത്തു .
[ { "start": 2, "end": 13, "label": "organization / political party" }, { "start": 32, "end": 58, "label": "person" } ]
mal_885-s9
പ്രദ്യോത് മാണിക്യ ദേബ്ബര്മ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായി നേരത്തെ ചർച്ച നടത്തിയിരുന്നു .
[ { "start": 0, "end": 26, "label": "person" }, { "start": 27, "end": 35, "label": "organization / political party" }, { "start": 52, "end": 67, "label": "person" } ]
mal_885-s10
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവരുടെ സാന്നിധ്യത്തിൽ അഗർത്തലയിൽ നടന്ന രണ്ടു ദിവസത്തെ സി.പി.എം സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണ്, പൊതുശത്രുവായ ബി.ജെ.പിയെ തോൽപിക്കാൻ കോൺഗ്രസുമായി നീക്കുപോക്കിലെത്താൻ അന്തിമ തീരുമാനമെടുത്തത് .
[ { "start": 0, "end": 8, "label": "political party" }, { "start": 25, "end": 41, "label": "person" }, { "start": 64, "end": 80, "label": "person" }, { "start": 107, "end": 114, "label": "location / city" }, { "start": 139, "end": 147, "label...
mal_885-s11
ത്രിപുരയില് ബി.ജെ.പിയെ തോൽപിക്കാന് എല്ലാ അടവുനയവും സ്വീകരിക്കുമെന്നും ഇതിനുവേണ്ട നടപടികൾ സംസ്ഥാന സി.പി.എം നേതൃത്വം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി .
[ { "start": 0, "end": 7, "label": "location / state" }, { "start": 12, "end": 20, "label": "organization / political party" }, { "start": 97, "end": 105, "label": "political party" } ]
mal_885-s12
സി.പി.എം സംസ്ഥാന നിർവാഹക സമിതി യോഗത്തിനുമുമ്പ് യെച്ചൂരി കോൺഗ്രസ് നേതാക്കളായ മുകുൾ വാസ്നിക്, അജോയ് കുമാർ എന്നിവരുമായി ചർച്ച നടത്തി ധാരണയിലെത്തിയിരുന്നു .
[ { "start": 0, "end": 8, "label": "political party" }, { "start": 56, "end": 64, "label": "organization / political party" }, { "start": 76, "end": 90, "label": "person" }, { "start": 92, "end": 103, "label": "person" } ]
mal_885-s13
25 വർഷം ത്രിപുര ഭരിച്ച സി.പി.എമ്മിന് 2018ലാണ് ഭരണം നഷ്ടമാകുന്നത്.
[ { "start": 0, "end": 7, "label": "quantity / duration" }, { "start": 8, "end": 15, "label": "location / state" }, { "start": 37, "end": 41, "label": "date / year" } ]
mal_1639-s0
ഇറ്റാലിയന് ക്ലബ്ബായ യുവന്റസ് വിടാന് പോര്ച്ചുഗല് നായകന് ക്രിസ്റ്റിയാനോ റൊണാള്ഡോ തീരുമാനിച്ചെന്ന് യുവന്റസ് കോച്ച് അലെഗ്രി വ്യക്തമാക്കി
[ { "start": 20, "end": 28, "label": "organization / sports club" }, { "start": 36, "end": 47, "label": "country" }, { "start": 55, "end": 78, "label": "person / athlete" }, { "start": 96, "end": 104, "label": "organization / sports club" }, { "start...
mal_1639-s2
ഇംഗ്ലീഷ് പ്രീമിയര് ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര് സിറ്റിയിലേക്ക് റൊണാൾഡോ എത്തുമെന്ന് വാർത്തകൾ സജീവമായിരുന്നെങ്കിലും, റൊണാള്ഡോ സിറ്റിയിലേക്ക് വരുന്നകാര്യം സിറ്റി പരിശീലകന് പെപ് ഗ്വാര്ഡിയോള സ്ഥിരീകരിക്കാതിരിക്കുകയും ചെയ്തതോടെ റൊണാള്ഡോ തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര് യുണൈറ്റഡിലേക്ക് തന്നെ തിരികെയെത്തുമെന്നാണ് സൂചന .
[ { "start": 0, "end": 23, "label": "sports league" }, { "start": 33, "end": 52, "label": "organization / sports club" }, { "start": 167, "end": 183, "label": "person / sports coach" } ]
mal_1639-s4
റൊണാള്ഡോ നിലവില് യുവന്റസ് താരമാണെന്നും അതില്ക്കൂടുതല് ഒന്നും പറയാനില്ലെന്നും പറഞ്ഞ ഗ്വാര്ഡിയോള ട്രാന്സ്ഫര് വിൻഡോ അവസാനിക്കാൻ മൂന്നോ നാലോ ദിവസം ബാക്കിയുണ്ടെന്നതിനാല് എന്തും സംഭവിക്കാമെന്നും വ്യക്തമാക്കി .
[ { "start": 17, "end": 25, "label": "organization / sports club" } ]
mal_1639-s5
അതേസമയം റൊണാള്ഡോ ടീമിലെത്താനുള്ള സാധ്യത യുണൈറ്റഡ് പരിശീലകന് ഒലെ തള്ളിക്കളഞ്ഞതുമില്ല .
[ { "start": 40, "end": 49, "label": "organization" }, { "start": 60, "end": 63, "label": "sports coach" } ]
mal_1639-s6
യുവന്റസ് വിടുകയാണെങ്കില് റൊണാള്ഡോയെ ഇരുകൈയും നീട്ടി സ്വീകരിക്കാന് യുണൈറ്റഡ് തയ്യാറാണെന്ന് ഒലെ പറഞ്ഞു .
[ { "start": 0, "end": 8, "label": "organization / sports club" }, { "start": 66, "end": 75, "label": "organization" }, { "start": 90, "end": 93, "label": "sports coach" } ]
mal_1639-s7
റൊണാള്ഡോ യുനൈറ്റഡിന്റെ ഇതിഹാസ താരമാണെന്നും ഒലെ വ്യക്തമാക്കി .
[ { "start": 43, "end": 46, "label": "sports coach" } ]
mal_1639-s9
റൊണാള്ഡോയുടെ ഏജന്റ് ജോര്ജ് മെന്ഡസ് യുണൈറ്റഡ് അധികൃതരുമായി ചര്ച്ച നടത്തിയെന്നും വൈകാതെ റൊണാള്ഡോ യൂണൈറ്റഡിൽ മടങ്ങിയെത്തുമെന്നും വിദേശ മാധ്യമങ്ങൾ റിപ്പോര്ട്ട് ചെയ്തു .
[ { "start": 20, "end": 34, "label": "sports agent" }, { "start": 35, "end": 44, "label": "organization" } ]
mal_1639-s10
അതേസമയം, റൊണാള്ഡോ യുവന്റസ് താരങ്ങളോട് യാത്രപറഞ്ഞ് സ്വകാര്യ വിമാനത്തില് ഇറ്റലി വിട്ടതായും റിപ്പോര്ട്ടുകളുണ്ട് .
[ { "start": 18, "end": 26, "label": "organization / sports club" }, { "start": 71, "end": 77, "label": "location / country" } ]
mal_1639-s11
✍️ എസ്.കെ.
[ { "start": 3, "end": 10, "label": "person" } ]
mal_1801-s0
പുതുക്കാട്: കോവിഡ് രണ്ടാം തരംഗം ശക്തി ആയതോടെ ട്രെയിനുകൾ റദാക്കിയ സാഹചര്യത്തിൽ ഓരോ സ്റ്റേഷനുകളിലെയും യാത്രക്കാരുടെ സംഘടനകൾ ഹെല്പ് ലൈൻ സേവനം ആരംഭിക്കണമെന്ന് ദക്ഷിണ റെയിൽവേ ഉപദേശക സമിതി അംഗം അരുൺ ലോഹിതാക്ഷൻ അഭ്യർത്ഥിച്ചു .
[ { "start": 0, "end": 10, "label": "location" }, { "start": 12, "end": 18, "label": "disease" }, { "start": 19, "end": 31, "label": "event" }, { "start": 45, "end": 55, "label": "transportation" }, { "start": 122, "end": 138, "label": "servi...
mal_1801-s1
അത്യവശ്യ യാത്രക്കുള്ള ഓരോ സ്റ്റേഷനിലെയും നിലവിലെ ട്രെയിൻ വിവരങ്ങൾ പൊതുജനങ്ങളിൽ എത്തിക്കണം .
[ { "start": 49, "end": 56, "label": "product" } ]
mal_1801-s2
പൂർണ്ണ സുരക്ഷയോടെ യാത്രക്ക് വരാനും ആവശ്യം വേണ്ട രേഖകൾ കയ്യിൽ കരുതാനും വേണ്ട നിർദേശങ്ങൾ പൊതുജനങ്ങളിൽ എത്തിക്കാൻ ട്രെയിൻ യാത്രക്കാരുടെ സംഘടനകൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു .
[ { "start": 7, "end": 13, "label": "concept" }, { "start": 111, "end": 118, "label": "product" } ]
mal_1801-s3
റെയിൽവേയും യാത്രക്കാരുടെ സംഘടനകളും ഒരുമിച്ചു പ്രവർത്തിക്കേണ്ട സമയം ആണ് ഇതെന്നും അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു.
[ { "start": 0, "end": 7, "label": "organization" } ]
mal_1415-s0
കൽപ്പറ്റ: വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള മൂന്നരകിലോമീറ്റർ പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിനെതിരെ ജില്ലയിൽ തിങ്കാളാഴ്ച ഹർത്താലിന് ആഹ്വനം ചെയ്ത് യുഡിഎഫ്.
[ { "start": 0, "end": 8, "label": "location" }, { "start": 10, "end": 16, "label": "location" }, { "start": 171, "end": 182, "label": "day of the week" }, { "start": 208, "end": 215, "label": "organization / political organization" } ]
mal_1415-s1
രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താലെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റി അറിയിച്ചു .
[ { "start": 50, "end": 74, "label": "political organization sub-unit" } ]
mal_1415-s2
വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും യുഡിഎഫ് അറിയിച്ചു .
[ { "start": 44, "end": 51, "label": "organization / political organization" } ]
mal_1415-s3
കഴിഞ്ഞ ദിവസമാണ് വയനാട് വന്യജിവി സങ്കേതത്തിന്റെ അതിർത്തിക്ക് ചുറ്റും 3.4 കിലോമീറ്റർ പ്രദേശം പരിസ്ഥിതി ദുർബല മേഖലയായി (ഇക്കോസെൻസിറ്റീവ് സോൺ) പ്രഖ്യാപിച്ച് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചത് .
[ { "start": 16, "end": 22, "label": "location" }, { "start": 68, "end": 82, "label": "measurement / quantity, distance" }, { "start": 117, "end": 137, "label": "environmental zone" }, { "start": 153, "end": 184, "label": "organization / government organizat...
mal_1415-s7
വാണിജ്യലക്ഷ്യത്തോടെയുള്ള ഖനനം, പാറപൊട്ടിക്കൽ തുടങ്ങിയവ പാടില്ല .
[ { "start": 25, "end": 29, "label": "activity" }, { "start": 31, "end": 44, "label": "activity" } ]
mal_1394-s0
ന്യൂഡല്ഹി | സഹകരണ സംഘങ്ങളെ സംസ്ഥാന പട്ടികയില് നിന്ന് മാറ്റി പൊതു പട്ടികയിലാക്കാന് കേന്ദ്ര സര്ക്കാര് നടപടി തുടങ്ങി .
[ { "start": 0, "end": 9, "label": "city" }, { "start": 27, "end": 41, "label": "administrative division" }, { "start": 60, "end": 71, "label": "administrative division" }, { "start": 82, "end": 99, "label": "government" } ]
mal_1394-s1
ഇതിനായി ഭരണഘടന ഭേദഗതി വരുത്താനാണ് തീരുമാനം .
[ { "start": 8, "end": 14, "label": "legal document" } ]
mal_1394-s3
ഒന്നിലേറെ സംസ്ഥാനങ്ങളില് പ്രവര്ത്തിക്കുന്ന സഹകരണ സംഘങ്ങളുടെ കാര്യത്തില് മാത്രമേ കേന്ദ്രത്തിന് നിയമനിര്മാണം സാധ്യമാകൂ എന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു .
[ { "start": 123, "end": 135, "label": "court" } ]
mal_1394-s4
ഇതിനെ മറികടക്കുക കൂടിയാണ് ഭരണഘടനാ ഭേദഗതിയുടെ ലക്ഷ്യം .
[ { "start": 26, "end": 32, "label": "legal document" } ]
mal_1394-s5
2012ല് യുപിഎ സര്ക്കാറിന്റെ കാലത്ത് കൊണ്ടുവന്ന 97-ാം ഭരണഘടനാ ഭേദഗതിയുടെ ആനുകൂല്യം സര്ക്കാര് സഹകരണ വകുപ്പ് രൂപവ്ത് കരിച്ചപ്പോള് പ്രതീക്ഷിച്ചിരുന്നു .
[ { "start": 0, "end": 4, "label": "date" }, { "start": 46, "end": 66, "label": "legal amendment / constitutional amendment" }, { "start": 91, "end": 104, "label": "government department" } ]
mal_1394-s7
എന്നാല് ഈ ഭേദഗതിയാണ് കഴിഞ്ഞ ദിവസം സുപ്രിംകോടതി റദ്ദാക്കിയത് .
[ { "start": 34, "end": 46, "label": "court" } ]
mal_1081-s0
ആലപ്പുഴ: കേരളത്തില് ആകെയുള്ള രണ്ട് സംവരണ മണ്ഡലങ്ങളിലൊന്നായ മാവേലിക്കരയുടെ മനസ്സറിഞ്ഞ എംപിയാണ് കൊടിക്കുന്നില് സുരേഷ് .
[ { "start": 0, "end": 7, "label": "location" }, { "start": 9, "end": 13, "label": "location" }, { "start": 59, "end": 69, "label": "location" }, { "start": 94, "end": 115, "label": "person" } ]
mal_1081-s1
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വരെ കാലിടറിയ മണ്ഡലം പക്ഷെ കൊടിക്കുന്നില് സുരേഷിന് എന്നും വിജയം മാത്രം സമ്മാനിച്ചു .
[ { "start": 17, "end": 33, "label": "person" } ]
mal_1081-s4
1989ലാണ് അദ്ദേഹം ആദ്യമായി ലോക്സഭയിലേക്ക് മത്സരിക്കുന്നത് .
[ { "start": 0, "end": 4, "label": "date" }, { "start": 26, "end": 32, "label": "political body" } ]
mal_1081-s5
പിന്നീട് വന്ന മൂന്ന് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും അടൂര് മണ്ഡലത്തില് നിന്നും കൊടിക്കുന്നില് സുരേഷ് ലോക്സഭയിലെത്തി .
[ { "start": 21, "end": 27, "label": "political body" }, { "start": 49, "end": 54, "label": "location" }, { "start": 75, "end": 96, "label": "person" }, { "start": 97, "end": 103, "label": "political body" } ]
mal_1081-s6
തുടര്ച്ചയായ നാലു ജയങ്ങള്ക്ക് ശേഷം 1998, 2004 തിരഞ്ഞെടുപ്പുകളില് വോട്ടര്മാര് കൊടിക്കുന്നിലിനെ കൈവിട്ടു .
[ { "start": 12, "end": 24, "label": "event" }, { "start": 34, "end": 38, "label": "date" }, { "start": 40, "end": 44, "label": "date" } ]
mal_1081-s7
2009ല് സിപിഎമ്മിന്റെ ആര്എസ് അനിലിനെയും 2014ല് ചെങ്ങറ സുരേന്ദ്രനെയും പരാജയപ്പെടുത്തിയാണ് അദ്ദേഹം തിരിച്ചെത്തിയത് .
[ { "start": 0, "end": 4, "label": "date" }, { "start": 39, "end": 43, "label": "date" } ]
mal_1081-s8
ഈ സമയമാണ്് കൊടിക്കുന്നില് സുരേഷ് തന്റെ തട്ടം മാവേലിക്കരയിലേക്ക് മാറ്റുന്നത് .
[ { "start": 11, "end": 32, "label": "person" }, { "start": 45, "end": 55, "label": "location" } ]
mal_1081-s9
എന്നാല് സിപിഐയുടെ ആര്എസ് അനിലിനെ 48,048 വോട്ടുകള്ക്കാണ് അക്കുറി തോല്പിച്ചത് .
[ { "start": 8, "end": 13, "label": "organization" } ]
mal_1081-s10
2009ല് അദ്ദേഹത്തിന്റെ ജയം കേരള ഹൈക്കോടതി അസാധുവാക്കിയിരുന്നു .
[ { "start": 0, "end": 4, "label": "date" }, { "start": 26, "end": 40, "label": "legal institution" } ]
mal_1081-s11
തിരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹം സമര്പ്പിച്ച ജാതി സര്ട്ടിഫിക്കറ്റ് വ്യാജനാണെന്നും, ശരിക്കും അദ്ദേഹം ക്രിസ്ത്യാനിയാണെന്നും പറഞ്ഞായിരുന്നു കോടതി വിധി .
[ { "start": 43, "end": 64, "label": "legal document" } ]
mal_1081-s12
എന്നാല് സുപ്രീം കോടതി ഈ വിധി പിന്നീട് തള്ളി .
[ { "start": 8, "end": 21, "label": "organization / legal institution" } ]
mal_1081-s13
56 കാരനായ കൊടിക്കുന്നില് സുരേഷ് കേന്ദ്ര തൊഴില് വകുപ്പ് സഹമന്ത്രിയുമായി .
[ { "start": 0, "end": 2, "label": "quantity" }, { "start": 10, "end": 31, "label": "person" }, { "start": 32, "end": 54, "label": "organization / government ministry" } ]
mal_1081-s14
കെപിസിസിയുടെ വര്ക്കിംഗ് പ്രസിഡന്റ് കൂടിയാണ് നിലവില് അദ്ദേഹം .
[ { "start": 0, "end": 8, "label": "organization" } ]
mal_1081-s15
2014 മുതല് 2018 വരെയുള്ള വര്ഷങ്ങളിലാണ് അദ്ദേഹം ഏറ്റവും ജനപ്രിയനാവുന്നത് .
[ { "start": 0, "end": 4, "label": "date" }, { "start": 11, "end": 15, "label": "date" } ]
mal_1081-s16
വിവാദങ്ങള് ഉണ്ടെങ്കിലും മാവേലിക്കരയുടെ ഹൃദയമറിഞ്ഞ നേതാവെന്നാണ് ജനങ്ങള് അദ്ദേഹത്തെ വിളിക്കുന്നത് .
[ { "start": 24, "end": 34, "label": "location" } ]
mal_1081-s18
വിവാദങ്ങള് കുറവല്ലെങ്കിലും മാവേലിക്കരയുടെ ഹൃദയമറിഞ്ഞ നേതാവാണ് കൊടിക്കുന്നില് സുരേഷ് .
[ { "start": 27, "end": 37, "label": "location" }, { "start": 62, "end": 83, "label": "person" } ]
mal_1081-s19
മണ്ഡലത്തില് യുഡിഎഫിന്റെ തേര് തെളിയിക്കാന് ഇത്തവണയും കൊടിക്കുന്നില് മതിയെന്ന് യുഡിഎഫ് ക്യാമ്പ് ഒന്നടങ്കം തീരുമാനിക്കുകയായിരുന്നു .
[ { "start": 77, "end": 84, "label": "organization / political alliance" } ]
mal_1081-s21
പഞ്ചായത്ത് അതോറിറ്റി അനുവദിച്ച 19.51 കോടിയില് 12.96 കോടിയും അദ്ദേഹം മണ്ഡലത്തിന്റെ വികസനത്തിനായി ഉപയോഗിച്ചിട്ടുണ്ട് .
[ { "start": 0, "end": 20, "label": "local government body" }, { "start": 31, "end": 59, "label": "quantity" } ]
mal_1995-s0
കൊവിഡ് ചികിത്സാ നിരക്ക് ഉടന് ഏകീകരിക്കണമെന്ന് സര്ക്കാരിനോട് ഹൈക്കോടതി
[ { "start": 0, "end": 6, "label": "disease" }, { "start": 60, "end": 69, "label": "location / court" } ]
mal_1995-s1
സ്വകാര്യ ആശുപത്രികളിലെ ചികിത്സ നിരക്കിന്റെ കാര്യത്തില് ധാരണയിലെത്തിയില്ലെന്ന് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് .
[ { "start": 96, "end": 105, "label": "location / court" } ]
mal_1995-s3
തിങ്കളാഴ്ചയ്ക്കുള്ളില് അന്തിമ തീരുമാനം വേണമെന്ന് സര്ക്കാരിനോട് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ആവശ്യപ്പെട്ടു .
[ { "start": 0, "end": 10, "label": "date / day of the week" }, { "start": 63, "end": 72, "label": "location / court" }, { "start": 73, "end": 87, "label": "court division" } ]
mal_1995-s6
പിപിഇ കിറ്റുകള്ക്കും ഓക്സിജനുമായി അറുപതിനായിരത്തില് അധികം രൂപ ആശുപത്രികള് ഈടാക്കുന്നുണ്ട് .
[ { "start": 34, "end": 51, "label": "quantity" } ]
mal_1995-s8
ബെഡുകളുടെയും ഓക്സിജന്റെയും ലഭ്യത സാധാരണക്കാര് അറിയുന്നില്ല .
[ { "start": 13, "end": 21, "label": "product" } ]
mal_1995-s9
ടോള് ഫ്രീ നമ്പര് വഴി ഇത് ഏകോപിപ്പിക്കണമെന്നും കോടതി .
[ { "start": 0, "end": 16, "label": "technology / communication service" } ]
mal_1995-s12
ഇക്കാര്യത്തില് ലാബ് ഉടമകള് ഹൈക്കോടതിയെ സമീപിച്ചിരുന്നു .
[ { "start": 27, "end": 36, "label": "location / court" } ]
mal_1995-s13
Story Highlights: covid 19, private hospitals, high court
[ { "start": 18, "end": 26, "label": "disease" }, { "start": 28, "end": 45, "label": "hospital" }, { "start": 47, "end": 57, "label": "court" } ]
mal_1995-s14
കൊവിഡ് പോരാട്ടത്തില് അണിചേരുകയാണ് ഫ്ളവേഴ്സും ട്വന്റിഫോര് ന്യൂസും COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ .
[ { "start": 0, "end": 6, "label": "disease" }, { "start": 34, "end": 44, "label": "organization" }, { "start": 65, "end": 79, "label": "event / campaign" } ]
mal_1995-s17
Doctor In | Covid Warriors | Stay Home
[ { "start": 0, "end": 9, "label": "media program" }, { "start": 12, "end": 26, "label": "community" } ]
mal_1995-s18
Creative Challenge | Perfect Ok Photography Award | Inspire The Idea Bank
[ { "start": 21, "end": 49, "label": "award" }, { "start": 52, "end": 73, "label": "organization" } ]
mal_1333-s0
ടിവിഎസ് അപ്പാച്ചെ RR310 യുടെ ബിഎസ് VI പതിപ്പിനെ ഉടന് വിപണിയില് അവതരിപ്പിക്കും
[ { "start": 0, "end": 23, "label": "motorcycle model" }, { "start": 29, "end": 37, "label": "emission standard" } ]
mal_1333-s1
ഈ വര്ഷത്തിന്റെ തുടക്കത്തിലാണ് ഹൊസൂര് ആസ്ഥാനമായുള്ള ഇനപ്രീയ ഇരുചക്ര വാഹന നിര്മ്മാതാക്കളായ ടിവിഎസ് അപ്പാച്ചെ RR310 യുടെ ബിഎസ് VI പതിപ്പിനെ വിപണിയില് അവതരിപ്പിക്കുന്നത് .
[ { "start": 30, "end": 36, "label": "city/town" }, { "start": 51, "end": 58, "label": "company/brand - likely a misspelling of a company name" }, { "start": 89, "end": 112, "label": "motorcycle model" }, { "start": 118, "end": 126, "label": "emission standa...
mal_1333-s2
2.40 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറും വില .
[ { "start": 0, "end": 14, "label": "price/currency" } ]
mal_1333-s3
സ്മാര്ട്ട് കണക്ടിവിറ്റി സാങ്കേതികവിദ്യയുള്ള പുതിയ 5.0 ഇഞ്ച് TFT കളര് ഇന്സ്ട്രുമെന്റ് കണ്സോള്, പുതിയ ബോഡി ഗ്രാഫിക്സ് എന്നിവയാണ് പരിഷ്കരിച്ച പുതിയ ബൈക്കിന്റെ സവിശേഷതകള് .
[ { "start": 50, "end": 92, "label": "motorcycle component" } ]
mal_1333-s5
ഈ എഞ്ചിന് 9,700 rpm-ല് 34 bhp കരുത്തും 7,700 rpm -ല് 27.3 Nm torque ഉം ഉത്പാദിപ്പിക്കും .
[ { "start": 10, "end": 19, "label": "engine speed" }, { "start": 23, "end": 29, "label": "statistic / engine power" }, { "start": 39, "end": 48, "label": "engine speed" }, { "start": 53, "end": 67, "label": "engine torque" } ]