id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1333-s6 | ആറ് സ്പീഡാണ് ഗിയര്ബോക്സ് . | [
{
"start": 0,
"end": 24,
"label": "gearbox type"
}
] |
mal_1333-s7 | സ്ലിപ്പര് ക്ലച്ച് സംവിധാനവും ബൈക്കില് നല്കിയിട്ടുണ്ട് . | [
{
"start": 0,
"end": 17,
"label": "motorcycle component"
}
] |
mal_1333-s8 | ഇപ്പോഴിതാ സൈമണ് ഡിസൈന് എന്നൊരു സ്ഥാപനം RR310 -യുടെ ഒരു ഇലക്ട്രിക്ക് പതിപ്പിന്റെ ഡിസൈന് സോഷ്യല് മീഡിയായില് പങ്കുവെച്ചിരിക്കുകയാണ് . | [
{
"start": 10,
"end": 22,
"label": "design firm/company"
},
{
"start": 39,
"end": 44,
"label": "motorcycle model"
},
{
"start": 87,
"end": 100,
"label": "social media platform"
}
] |
mal_1333-s9 | നിര്മ്മാതാവിന് മോട്ടോര്സൈക്കിളിന്റെ ഇലക്ട്രിക്ക് പതിപ്പ് അവതരിപ്പിക്കാനുള്ള പദ്ധതികളൊന്നുമില്ലെങ്കിലും ഡിസൈന് ചെയ്തിരിക്കുന്ന ചിത്രങ്ങള് സോഷ്യല് മീഡിയായില് വൈറലായിരിക്കുകയാണ് . | [
{
"start": 137,
"end": 150,
"label": "social media platform"
}
] |
mal_1333-s10 | ചിത്രങ്ങളില് കാണുന്നത് പോലെ, ടിവിഎസ് അപ്പാച്ചെ RR310 നിലവില് വിപണിയില് ഉള്ള പതിപ്പിന്റെ അതേ രൂപകല്പ്പനയും, ഡിസൈനും നിലനിര്ത്തിയിരിക്കുന്നത് കാണാം . | [
{
"start": 29,
"end": 52,
"label": "motorcycle model"
}
] |
mal_1333-s15 | ഭാവിയില് അപ്പാച്ചെ RR310 യുടെ ഇലക്ട്രിക്ക് പതിപ്പ് വിപണിയില് എത്തുമോ എന്നത് വ്യക്തതയില്ല . | [
{
"start": 19,
"end": 24,
"label": "motorcycle model"
}
] |
mal_1333-s18 | നിലവില് വിപണിയില് ബിഎസ് VI മോഡലുകളെ അവതരിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ടിവിഎസ് . | [
{
"start": 18,
"end": 26,
"label": "emission standard"
}
] |
mal_1333-s19 | അടുത്തിടെ ഐക്യൂബ് എന്നൊരു ഇലക്ട്രിക്ക് സ്കൂട്ടറിനെ കമ്പനി വിപണിയില് അവതരിപ്പിച്ചിരുന്നു . | [
{
"start": 10,
"end": 17,
"label": "electric scooter model"
}
] |
mal_1333-s20 | ജൂപ്പിറ്റര്, അപ്പാച്ചെ RTR 200, അപ്പാച്ചെ RTR 160 എന്നിവയ്ക്ക് ശേഷം ബിഎസ് VI എഞ്ചിന് ലഭിക്കുന്ന കമ്പനി നിരയിലെ നാലാമത്തെ വാഹനമാണ് അപ്പാച്ചെ RR310. | [
{
"start": 0,
"end": 11,
"label": "scooter model"
},
{
"start": 13,
"end": 30,
"label": "motorcycle model"
},
{
"start": 32,
"end": 49,
"label": "motorcycle model"
},
{
"start": 68,
"end": 76,
"label": "emission standard"
},
{
"start": 140,
"en... |
mal_29-s0 | കൊഹ്ലി തിളങ്ങാന് കാരണം ധോണിയും രോഹിത് ശര്മയും!! | [
{
"start": 0,
"end": 6,
"label": "person"
},
{
"start": 23,
"end": 27,
"label": "person"
},
{
"start": 31,
"end": 42,
"label": "person"
}
] |
mal_29-s1 | ഇന്ത്യന് ക്രിക്കട്റ്റ് ക്യാപ്റ്റന് വിരാട് കൊഹ്ലിയെ വിമര്ശിച്ചും പരോക്ഷമായി പരിഹസിച്ചും ബിജെപി എംപി ഗൗതം ഗംഭീര്!! | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 35,
"end": 48,
"label": "person"
},
{
"start": 87,
"end": 93,
"label": "political organization"
},
{
"start": 99,
"end": 110,
"label": "person"
}
] |
mal_29-s2 | ന്യൂഡല്ഹി: ഇന്ത്യന് ക്രിക്കട്റ്റ് ക്യാപ്റ്റന് വിരാട് കൊഹ്ലിയെ വിമര്ശിച്ചും പരോക്ഷമായി പരിഹസിച്ചും ബിജെപി എംപി ഗൗതം ഗംഭീര്!! | [
{
"start": 0,
"end": 9,
"label": "city"
},
{
"start": 11,
"end": 17,
"label": "country"
},
{
"start": 46,
"end": 59,
"label": "person"
},
{
"start": 98,
"end": 104,
"label": "political organization"
},
{
"start": 110,
"end": 121,
"label": "... |
mal_29-s3 | നായകനെന്ന നിലയില് ഇന്ത്യന് ക്രിക്കറ്റ് ക്യാപ്റ്റന് വിരാട് കൊഹ്ലിയ്ക്ക് ഒരുപാട് ദൂരം മുന്പോട്ടു പോവാനുണ്ടെന്നാണ് മുന് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര് അഭിപ്രായപ്പെട്ടത്!! | [
{
"start": 18,
"end": 24,
"label": "country"
},
{
"start": 51,
"end": 64,
"label": "person"
},
{
"start": 124,
"end": 130,
"label": "political organization"
},
{
"start": 141,
"end": 152,
"label": "person"
}
] |
mal_29-s4 | വിരാട് കൊഹ്ലി അത്ര മിടുക്കനായ ക്യാപ്റ്റനല്ലെന്നും "ചില താരങ്ങളുടെ" സാന്നിധ്യമാണ് അദ്ദേഹത്തെ പല നേട്ടങ്ങളിലേക്കും നയിച്ചതെന്നുമാണ് ഗംഭീര് ചൂണ്ടിക്കാട്ടി . | [
{
"start": 0,
"end": 13,
"label": "person"
}
] |
mal_29-s5 | എം എസ് ധോണിയും രോഹിത് ശര്മയും ഒപ്പമുള്ളതിനാലാണ് കൊഹ്ലിക്ക് നായക സ്ഥാനത്ത് തിളങ്ങാന് സാധിക്കുന്നതെന്നായിരുന്നു ഗംഭീറിന്റെ പരിഹാസം . | [
{
"start": 0,
"end": 11,
"label": "person"
},
{
"start": 15,
"end": 26,
"label": "person"
},
{
"start": 48,
"end": 54,
"label": "person"
}
] |
mal_29-s7 | മുംബൈ ഇന്ത്യന്സിന് വേണ്ടി രോഹിത് ശര്മ്മയും, ചെന്നൈയ്ക്ക് വേണ്ടി ധോണിയും നേടിയ നേട്ടങ്ങളുമായി റോയല് ചലഞ്ചേഴ്സ് ബംഗളൂരുവിനെ താരതമ്യപ്പെടുത്തിയാല് തന്നെ കാര്യങ്ങള് വ്യക്തമാകുമെന്നും ഗംഭീര് കൂട്ടിച്ചേര്ത്തു . | [
{
"start": 6,
"end": 12,
"label": "country"
},
{
"start": 26,
"end": 39,
"label": "person"
},
{
"start": 44,
"end": 50,
"label": "city"
},
{
"start": 64,
"end": 68,
"label": "person"
},
{
"start": 93,
"end": 117,
"label": "sports team"
}
... |
mal_29-s8 | ഇന്ത്യന് ടീമിന്റെ നായകനെന്ന നിലയിലും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകനെന്ന നിലയിലും കൊഹ്ലി നടത്തിയ പ്രകടനമാണ് ഗൗതം ഗംഭീറിന്റെ ഈ പരാമര്ശത്തിന് ആധാരം . | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 87,
"end": 93,
"label": "person"
}
] |
mal_29-s9 | എന്നാല്, ഇതാദ്യമായല്ല ഗൗതം ഗംഭീര് പലര്ക്കുമെതിരേ വിമര്ശനങ്ങളുന്നയിക്കുന്നത് . | [
{
"start": 22,
"end": 33,
"label": "person"
}
] |
mal_29-s11 | എന്നാല്, ക്രിക്കറ്റ് പ്രേമികള്ക്ക് കൊഹ്ലി എന്നും മികച്ച ക്യാപ്റ്റന് തന്നെയാണ് . | [
{
"start": 35,
"end": 41,
"label": "person"
}
] |
mal_29-s12 | ഇന്ത്യന് ക്യാപ്റ്റനെന്ന നിലയില് നിരവധി നേട്ടങ്ങള് കൈവരിക്കാന് കൊഹ്ലിയ്ക്ക് സാധിച്ചിട്ടുണ്ട് . | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 62,
"end": 68,
"label": "person"
}
] |
mal_29-s13 | ഓസ്ട്രേലിയന് പര്യടനത്തില് ഇന്ത്യയെ ആദ്യമായി ടെസ്റ്റ് പരമ്പര വിജയത്തിലേക്കു നയിച്ച ക്യാപ്റ്റനെന്ന റെക്കോര്ഡ് ഇതില് പ്രധാനമാണ് . | [
{
"start": 0,
"end": 10,
"label": "country"
},
{
"start": 26,
"end": 32,
"label": "country"
}
] |
mal_29-s14 | വെസ്റ്റ് ഇന്ഡീസിനെതിരേ നടന്ന പരമ്പര നേടിയതോടെ ഇന്ത്യയെ ഏറ്റവുമധികം ടെസ്റ്റുകളില് വിജയിപ്പിച്ച ക്യാപ്റ്റനായും കൊഹ്ലി മാറി . | [
{
"start": 46,
"end": 52,
"label": "country"
},
{
"start": 109,
"end": 115,
"label": "person"
}
] |
mal_29-s15 | ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യക്കു ടി20 പരമ്പര വിജയം സമ്മാനിച്ച ആദ്യ ക്യാപ്റ്റനെന്ന റെക്കോര്ഡും കൊഹ്ലിയെ കാത്തിരിക്കുകയാണ് . | [
{
"start": 0,
"end": 14,
"label": "country"
},
{
"start": 25,
"end": 31,
"label": "country"
},
{
"start": 36,
"end": 40,
"label": "sports league"
},
{
"start": 97,
"end": 103,
"label": "person"
}
] |
mal_821-s0 | 1995ൽ മധ്യപ്രദേശിൽ വച്ച് കൊലചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീ റാണി മരിയയുടെ ജീവിതം പ്രമേയമാവുന്ന ഷെയ്സൺ പി ഔസേഫ് സംവിധാനം ചെയ്ത ‘ ദി ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസ് ’ അന്താരാഷ്ട്ര വേദികളിൽ ശ്രദ്ധപിടിച്ചു പറ്റിയ സിനിമയാണ് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 60,
"end": 69,
"label": "person"
},
{
"start": 95,
"end": 110,
"label": "person"
},
{
"start": 126,
"end": 156,
"label": "work of art / movie"
}
] |
mal_821-s1 | ഇപ്പോഴിതാ ചിത്രം ഓസ്കർ പുരസ്കാരത്തിനുള്ള യോഗ്യത പട്ടികയിൽ ഇടം പിടിച്ചിരിയിക്കുകയാണ് . | [
{
"start": 17,
"end": 22,
"label": "event / award"
}
] |
mal_821-s2 | പതിനാറ് സംസ്ഥാനങ്ങളിലെ കലാകാരികളും കലാകാരന്മാരുമാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്.ചിത്രത്തിനായി സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ് ഒരുക്കിയ മൂന്ന് ഗാനങ്ങളാണ് ഒർജിനൽ സോങ് എന്ന വിഭാഗത്തിൽ ഓസ്കർ യോഗ്യത നേടിയിരിക്കുന്നത് . | [
{
"start": 113,
"end": 126,
"label": "person"
},
{
"start": 154,
"end": 165,
"label": "song genre"
},
{
"start": 182,
"end": 187,
"label": "event / award"
}
] |
mal_821-s3 | ആകെ വിവിധ ഭാഷകളിൽ നിന്നുള്ള 94 ഗാനങ്ങളാണ് ഈ വിഭാഗത്തിൽ മത്സരിക്കുന്നത് . | [
{
"start": 28,
"end": 30,
"label": "quantity"
}
] |
mal_821-s5 | അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ അവാർഡ് ജേതാവും സംവിധായകനുമായ മുംബൈയിലെ ഡോ . ഷൈസൺ ഔസേഫിന്റെ സ്വപ്ന സിനിമ കൂടിയാണ് ‘ ദി ഫേസ് ഓഫ് ദി ഫെയ്സ്ലെസ് . | [
{
"start": 61,
"end": 66,
"label": "location"
},
{
"start": 113,
"end": 141,
"label": "movie"
}
] |
mal_821-s6 | പാരീസ് സിനി ഫിയസ്റ്റയിൽ ‘ ബെസ്റ്റ് വുമൻസ് ഫിലിം ’ പുരസ്കാരവും കാനഡയിലെ ടൊറന്റോ ഇൻഡിപെൻഡന്റ്റ് ഫിലിം ഫെസ്റ്റിവലിൽ ‘ ബെസ്റ്റ് ഹ്യൂമൻ റൈറ്റ്സ് ഫിലിം ’ പുരസ്കാരവും ഉൾപ്പെടെ മുപ്പതോളം രാജ്യാന്തര പുരസ്കാരങ്ങളാണ് സിനിമ ഇതുവരെ സ്വന്തമാക്കിയത് . | [
{
"start": 24,
"end": 49,
"label": "award"
},
{
"start": 62,
"end": 66,
"label": "location"
},
{
"start": 113,
"end": 147,
"label": "award"
}
] |
mal_821-s8 | ഇരുപത്തിയൊന്നാം വയസ്സിൽ ഉത്തർപ്രദേശിലെത്തി ഒരു പ്രദേശത്തെ പീഡിത ജനതയ്ക്കായി ജീവിതം ഹോമിച്ച് വാഴ്ത്തപ്പെട്ട സിസ്റ്റർ റാണിമരിയയുടെ ത്യാഗോജ്ജ്വലമായ ജീവിതമാണ് സിനിമയിലൂടെ ഷെയ്സൺ പി ഔസേഫ് പറയുന്നത് . | [
{
"start": 107,
"end": 124,
"label": "person"
},
{
"start": 167,
"end": 182,
"label": "person"
}
] |
mal_821-s9 | മലയാളം, ഹിന്ദി, സ്പാനിഷ് ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് . | [
{
"start": 0,
"end": 6,
"label": "language"
},
{
"start": 8,
"end": 14,
"label": "language"
},
{
"start": 16,
"end": 24,
"label": "language"
}
] |
mal_821-s10 | ബോംബെയിലെ ട്രൈലൈറ്റ് ക്രിയേഷൻസിന്റെ്റെ ബാനറിൽ സാന്ദ്ര ഡിസൂസ റാണ ആണ് ചിത്രം നിർമ്മിച്ചത് . | [
{
"start": 0,
"end": 5,
"label": "location"
},
{
"start": 46,
"end": 63,
"label": "person"
}
] |
mal_821-s11 | ജയപാൽ അനന്തൻ തിരക്കഥയും ദേശീയ പുരസ്കാരം നേടിയ ക്യാമറാമാൻ മഹേഷ് ആനെ ചായാഗ്രാഹണവും നിർവഹിച്ചു . | [
{
"start": 0,
"end": 12,
"label": "person"
},
{
"start": 24,
"end": 39,
"label": "award"
},
{
"start": 46,
"end": 56,
"label": "role"
},
{
"start": 57,
"end": 66,
"label": "person"
}
] |
mal_821-s12 | പ്രശസ്ത ചിത്രസംയോജകൻ രഞ്ജൻ എബ്രഹാം ആണ് എഡിറ്റർ . | [
{
"start": 21,
"end": 34,
"label": "person"
}
] |
mal_821-s13 | കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് അൽഫോൺസ് ജോസഫ് ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത് . | [
{
"start": 0,
"end": 25,
"label": "person"
},
{
"start": 40,
"end": 53,
"label": "person"
}
] |
mal_821-s14 | സിസ്റ്റർ റാണി മരിയയായി സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് വിൻസി അലോഷ്യസ് ആണ് വേഷമിടുന്നത്. | [
{
"start": 0,
"end": 18,
"label": "person"
},
{
"start": 57,
"end": 71,
"label": "person"
}
] |
mal_1650-s0 | VARTHA 31-Oct-2020 | [
{
"start": 0,
"end": 6,
"label": "media / news agency"
},
{
"start": 7,
"end": 18,
"label": "date"
}
] |
mal_1650-s1 | VARTHA 31-Oct-2020 | [
{
"start": 0,
"end": 6,
"label": "media / news agency"
},
{
"start": 7,
"end": 18,
"label": "date"
}
] |
mal_1650-s2 | തായ്പെയ്: പ്രാദേശികമായി കോവിഡ് കേസുകളൊന്നുമില്ലാതെ 200 ദിവസങ്ങള് പൂര്ത്തിയാക്കി തായ്വാന് . | [
{
"start": 0,
"end": 8,
"label": "city"
},
{
"start": 24,
"end": 30,
"label": "disease"
},
{
"start": 51,
"end": 54,
"label": "quantity"
},
{
"start": 80,
"end": 88,
"label": "location / country"
}
] |
mal_1650-s3 | ഏപ്രില് 12നാണ് അവസാനമായി തായ്വാനില് പ്രാദേശികമായി കേസ് റിപ്പോര്ട്ട് ചെയ്തത് . | [
{
"start": 0,
"end": 10,
"label": "date"
}
] |
mal_1650-s5 | കോവിഡിന്െറ തുടക്ക കാലത്ത് തന്നെ അതിര്ത്തികള് അടച്ചതും ശക്തമായ കൊവിഡ് പ്രോട്ടോക്കോള് നടപ്പാക്കാന് സാധിച്ചതുമാണ് വിജയത്തിന് പിന്നില് . | [
{
"start": 32,
"end": 44,
"label": "concept"
}
] |
mal_1650-s6 | 2.3 കോടി ജനങ്ങള് താമസിക്കുന്ന ദ്വീപ് രാഷ്ട്രമാണ് തായ്വാന് . | [
{
"start": 0,
"end": 8,
"label": "quantity"
},
{
"start": 49,
"end": 57,
"label": "location / country"
}
] |
mal_1650-s7 | 553 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്ട്ട് ചെയ്തത് . | [
{
"start": 0,
"end": 3,
"label": "quantity"
},
{
"start": 4,
"end": 10,
"label": "disease"
}
] |
mal_1650-s8 | ഇതില് ഏഴ് പേര് മരിക്കുകയും ചെയ്തു . | [
{
"start": 6,
"end": 9,
"label": "quantity"
}
] |
mal_1650-s9 | കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വിദേശത്ത് നിന്നും വന്നവരില് പലര്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു . | [
{
"start": 67,
"end": 73,
"label": "disease"
}
] |
mal_1650-s11 | 2003ല് സാര്സ് എന്ന രോഗത്തിന്െറ കെടുതികള് ഒരുപാട് അനുഭവിച്ച രാജ്യമായതിനാല് കോവിഡിനെ തോല്പ്പിക്കാനുള്ള പരിശ്രമങ്ങളില് ജനങ്ങളുടെ ഭാഗത്തുനിന്നും വലിയ പങ്കാളിത്തവും പിന്തുണയും അധികൃതര്ക്ക് ലഭിച്ചതും ഗുണമായി . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 7,
"end": 13,
"label": "scientific concept / disease"
}
] |
mal_1650-s12 | അമേരിക്കയിലും ഇറ്റലിയിലും മറ്റ് പല രാജ്യങ്ങളിലും കോവിഡ് രണ്ടാം വരവറിയിച്ചപ്പോള് തായ്വാന് അതീവ ജാഗ്രതയോടെ കോവിഡിനെ തോല്പ്പിച്ചിരിക്കുകയാണ് . | [
{
"start": 0,
"end": 8,
"label": "location / country"
},
{
"start": 14,
"end": 20,
"label": "location / country"
},
{
"start": 49,
"end": 55,
"label": "disease"
},
{
"start": 80,
"end": 88,
"label": "location / country"
}
] |
mal_1650-s13 | 2020ലും സാമ്പത്തികമായി വളര്ച്ച രേഖപ്പെടുത്തിയ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് തായ്വാന് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 78,
"end": 86,
"label": "location / country"
}
] |
mal_1650-s14 | കോവിഡ് വൈറസിനെ നേരിടുന്നതില് തായ്വാന് നേടിയ വിജയമാണ് ഇതിന് പിന്നിലെന്നാണ് വിദഗ്ധര് ചൂണ്ടിക്കാട്ടുന്നത് . | [
{
"start": 0,
"end": 6,
"label": "disease"
},
{
"start": 29,
"end": 37,
"label": "location / country"
}
] |
mal_1650-s15 | പകര്ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ട ജനുവരിയില് തന്നെ വിദേശികളെ രാജ്യത്ത് പ്രവേശിക്കുന്നതില് നിന്നും തായ്വാന് വിലക്കിയിരുന്നു. | [
{
"start": 33,
"end": 39,
"label": "month"
},
{
"start": 97,
"end": 105,
"label": "location / country"
}
] |
mal_2284-s1 | പ്രീപ്രൊഡക്ഷൻ കാര്യങ്ങൾ ഉടൻ ആരംഭിക്കുമെന്നും, ഈ ചിത്രം മൂന്ന് സിനിമകൾ ഉള്ള രണ്ടമത്തെ ഇൻസ്റ്റാൾമെന്റാണെന്നും മുരളി ഗോപി പറഞ്ഞു . | [
{
"start": 108,
"end": 118,
"label": "person"
}
] |
mal_2284-s2 | 2019 ലെ ഒരു ബിഗ്ബഡ്ജെറ്റ് ചിത്രം ആയിരുന്നു ലൂസിഫർ . ബ്ലോക്കോഫീസിൽ 200 കോടി എത്തിയ ചിത്രം കൂടിയായിരുന്നു ലൂസിഫർ . | [
{
"start": 0,
"end": 4,
"label": "year / date"
},
{
"start": 12,
"end": 25,
"label": "attribute"
},
{
"start": 43,
"end": 49,
"label": "film title / movie"
},
{
"start": 52,
"end": 65,
"label": "organization"
},
{
"start": 66,
"end": 74,
"l... |
mal_2284-s6 | തന്റെ ജീവിത നായകനെ പരിചയപ്പെടുത്തി നടി ശോഭന!! - | [
{
"start": 39,
"end": 43,
"label": "person"
}
] |
mal_2284-s7 | റോബിൻ നൽകിയ സർപ്രൈസ് കണ്ടു ആരാധകർ കണ്ണ് തള്ളി!! - | [
{
"start": 0,
"end": 5,
"label": "person"
}
] |
mal_2284-s8 | കൃഷ്ണ വേഷത്തില് അനുശ്രീ… - | [
{
"start": 16,
"end": 23,
"label": "person"
}
] |
mal_2284-s9 | മല്ലുസിംഗിന് ശേഷം ഉണ്ണി മുകുന്ദന്-വൈശാഖ് കൂട്ടുകെട്ട് വീണ്ടും സ്ക്രീനിലേക്ക്… - | [
{
"start": 34,
"end": 40,
"label": "person"
},
{
"start": 54,
"end": 57,
"label": "person"
}
] |
mal_2284-s10 | റിമിയുമായുള്ള ദാമ്പത്യത്തിൽ ഒരു കുഞ്ഞു ഇല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി റോയ്സ്!! - | [
{
"start": 0,
"end": 6,
"label": "person"
},
{
"start": 75,
"end": 81,
"label": "person"
}
] |
mal_2284-s11 | ടോവിനോക്ക് ആന്റണി പെപ്പെ യുടെ ഉപദേശം കിടിലനെന്നു ആരാധകർ!! - | [
{
"start": 0,
"end": 6,
"label": "person"
},
{
"start": 11,
"end": 24,
"label": "person"
}
] |
mal_2284-s12 | പുത്തന് മേക്കോവര് ലുക്കില് ദിൽഷ .. - | [
{
"start": 27,
"end": 31,
"label": "person"
}
] |
mal_2284-s13 | അഹാനയുടെ മറീന ബേ സാന്ഡ്സ് എന്ന റിസോര്ട്ടില് നിന്നുളള വീഡിയോ വൈറൽ… - | [
{
"start": 0,
"end": 4,
"label": "person"
},
{
"start": 9,
"end": 25,
"label": "resort"
}
] |
mal_2284-s14 | ജീവിതത്തിലെ സന്തോഷ വാർത്തയുമായി ദീപൻ മുരളി!! - പുതിയ സന്തോഷ വാർത്തയുമായി ദീപനും കുടുംബവും… . - | [
{
"start": 32,
"end": 42,
"label": "person"
}
] |
mal_2284-s15 | ക്യൂട്ട് ലുക്കിൽ അനിഖ സുരേന്ദ്രൻ | [
{
"start": 17,
"end": 32,
"label": "person"
}
] |
mal_2284-s16 | ഈ ഫോട്ടോ ഷൂട്ട് എന്തിനു വേണ്ടിയെന്ന് ആരാധകർ!! - വീണയും, അമനും വേർപിരിഞ്ഞോ സത്യാവസ്ഥയുമായി അമൻ!! - | [
{
"start": 48,
"end": 51,
"label": "person"
},
{
"start": 90,
"end": 93,
"label": "person"
}
] |
mal_2284-s17 | മമ്മൂക്ക കോഴിക്കറി വീഡിയോ കണ്ടിട്ട് അഭിനന്ദിച്ചത് എന്നെ അല്ല ആ താരത്തെയാണ് വിൻസി!! - | [
{
"start": 0,
"end": 8,
"label": "person / nickname"
},
{
"start": 9,
"end": 18,
"label": "product / food"
},
{
"start": 75,
"end": 80,
"label": "person"
}
] |
mal_2284-s18 | കഴിഞ്ഞു പോയ നല്ലതും ചീത്തയുമായ ദിനരാത്രങ്ങൾ വിട പറഞ്ഞ് ഇനി സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും മാത്രമാകട്ടെ ചിങ്ങം ആശംസകൾ .. | [
{
"start": 107,
"end": 113,
"label": "time period / month"
}
] |
mal_2284-s20 | സിനിമ വാർത്തകൾ6 days ago | [
{
"start": 0,
"end": 14,
"label": "media topic"
}
] |
mal_2284-s23 | സിനിമ വാർത്തകൾ3 days ago | [
{
"start": 0,
"end": 14,
"label": "media topic"
}
] |
mal_2284-s25 | ബിഗ് ബോസ് സീസൺ 43 days ago | [
{
"start": 0,
"end": 16,
"label": "tv show season"
}
] |
mal_2284-s27 | അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!! | [
{
"start": 29,
"end": 34,
"label": "person"
}
] |
mal_2379-s0 | കമല്ഹാസനെതിരെയുള്ള വെളിപ്പെടുത്തലില് ഉറച്ചുനിന്ന് ഗൌതമി . | [
{
"start": 50,
"end": 55,
"label": "person"
}
] |
mal_2379-s1 | കമല്ഹാസനുമായി വേര്പിരിയാനുള്ള കാരണവും അദ്ദേഹത്തിന് വേണ്ടി സേവനം ചെയ്തിട്ട് പ്രതിഫലം ലഭിച്ചിട്ടില്ലെന്നും ഗൗതമി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു . | [
{
"start": 105,
"end": 110,
"label": "person"
}
] |
mal_2379-s2 | വിശ്വരൂപം, ദശാവതാരം തുടങ്ങിയ സിനിമകളില് കോസ്റ്റ്യൂം ഡിസൈനറായി ജോലി ചെയ്തതേന്റെ വേതനം ലഭിക്കാനുണ്ടെന്നായിരുന്നു ഗൗതമി ആരോപിച്ചത് . | [
{
"start": 0,
"end": 9,
"label": "cultural reference / movie"
},
{
"start": 11,
"end": 19,
"label": "cultural reference / movie"
},
{
"start": 111,
"end": 116,
"label": "person"
}
] |
mal_2379-s3 | എന്നാല്, രാജ് കമല് ഫിലിംസ് ഗൗതമിയുടെ ആരോപണം നിഷേധിക്കുകയും തെളിവുകള് ഹാജരാക്കാന് ആവശ്യപ്പെടുകയും ചെയ്തു . | [
{
"start": 9,
"end": 26,
"label": "organization / production company"
},
{
"start": 27,
"end": 32,
"label": "person"
}
] |
mal_2379-s4 | ഇപ്പോള് പ്രൊഡക്ഷന് കമ്പനിയുടെ ആവശ്യത്തോട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗൗതമി . | [
{
"start": 76,
"end": 81,
"label": "person"
}
] |
mal_2379-s5 | തെളിവില്ലാതെ വെറുതെ സംസാരിക്കുന്ന ആളല്ല താനെന്ന് ഗൗതമി പറഞ്ഞു . | [
{
"start": 49,
"end": 54,
"label": "person"
}
] |
mal_2379-s6 | ഞാന് ആരേക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല് അതിന് ഒരു കാരണമുണ്ടായിരിക്കുമെന്നും ഗൗതമി കൂട്ടിച്ചേര്ത്തു . | [
{
"start": 77,
"end": 82,
"label": "person"
}
] |
mal_2379-s7 | തെളിവുകളെല്ലാം എവിടെ വേണമെങ്കിലും ഹാജരാക്കാമെന്നും ഗൗതമി അവകാശപ്പെട്ടു . | [
{
"start": 51,
"end": 56,
"label": "person"
}
] |
mal_2379-s8 | തനിക്ക് നിലവില് കമലുമായി വ്യക്തിപരമായോ തൊഴില്പരമായോ യാതൊരു ബന്ധവുമില്ലെന്നും ആത്മാഭിമാനം മുറിപ്പെട്ടതിനാലാണ് വേര്പിരിഞ്ഞതെന്നും ഗൗതമി ആവര്ത്തിച്ചു . | [
{
"start": 128,
"end": 133,
"label": "person"
}
] |
mal_2379-s10 | വിവാഹം കഴിച്ചിരുന്നില്ലെങ്കിലും 13 വര്ഷമായി ജീവിതപങ്കാളികളായി കഴിഞ്ഞ കമലും ഗൗതമിയും 2016 ഒക്ടോബറിലാണ് പിരിഞ്ഞത് . | [
{
"start": 75,
"end": 80,
"label": "person"
},
{
"start": 84,
"end": 88,
"label": "date"
}
] |
mal_2379-s12 | എഐഎഡിഎംകെ നേതാക്കളാണ് കമലും ഗൗതമിയും തമ്മില് ഇപ്പോഴും ബന്ധമുണ്ടെന്നും കമലിന്റെ പാര്ട്ടിക്ക് പണമെത്തുന്നത് ഗൗതമി വഴിയാണെന്നും ആരോപിച്ചത് . | [
{
"start": 0,
"end": 9,
"label": "organization"
},
{
"start": 28,
"end": 33,
"label": "person"
},
{
"start": 106,
"end": 111,
"label": "person"
}
] |
mal_2379-s13 | കമലിനൊപ്പം ജീവിതം തുടങ്ങിയതോടെ സിനിമാഭിനയം നിര്ത്തിയെന്ന് ഗൗതമി ചൂണ്ടിക്കാട്ടി . | [
{
"start": 58,
"end": 63,
"label": "person"
}
] |
mal_2379-s14 | പിന്നീട് കമലിന്റെ നേതൃത്വത്തിലുള്ള നിര്മാണക്കമ്പനിയായ രാജ്കമല് ഫിലിംസ് ഇന്റര്നാഷണല് നിര്മിച്ച സിനിമകള്ക്കുവേണ്ടി വസ്ത്രലാങ്കാരം നിര്വഹിച്ചു . | [
{
"start": 54,
"end": 83,
"label": "production company"
}
] |
mal_2379-s16 | വിശ്വരൂപം അടക്കമുള്ള സിനിമകളില് താന് നല്കിയ സേവനത്തിന് പ്രതിഫലം ലഭിച്ചില്ല . | [
{
"start": 0,
"end": 9,
"label": "cultural reference / movie"
}
] |
mal_1125-s0 | അബുദാബി: യു.എ.ഇയില് പുതിയ കോവിഡ് 19 കേസുകളുടെ എണ്ണത്തില് ഗണ്യമായ കുറവ് . | [
{
"start": 0,
"end": 7,
"label": "location / city"
},
{
"start": 9,
"end": 15,
"label": "country"
},
{
"start": 26,
"end": 35,
"label": "scientific concept / disease"
}
] |
mal_1125-s1 | ഞായറാഴ്ച 211 പുതിയ കേസുകള് മാത്രമാണ് റിപ്പോര്ട്ട് ചെയ്തത് . | [
{
"start": 0,
"end": 8,
"label": "day of the week"
},
{
"start": 9,
"end": 12,
"label": "quantity"
}
] |
mal_1125-s2 | ശനിയാഴ്ച 289 കേസുകളാണ് ഉണ്ടായിരുന്നത് . | [
{
"start": 0,
"end": 8,
"label": "day of the week"
},
{
"start": 9,
"end": 12,
"label": "quantity"
}
] |
mal_1125-s3 | യു.എ.ഇ ആരോഗ്യ – പ്രതിരോധ മന്ത്രാലയം ഞായറാഴ്ച്ച പുറത്തുവിട്ട കണക്കുകള് പ്രകാരം 352 രോഗികള് രോഗമുക്തി നേടി . | [
{
"start": 0,
"end": 35,
"label": "government organization"
},
{
"start": 36,
"end": 44,
"label": "day of the week"
},
{
"start": 78,
"end": 81,
"label": "quantity"
}
] |
mal_1125-s5 | 47,000 പുതിയ ടെസ്റ്റുകളില് നിന്നാണ് 211 രോഗികളെ കണ്ടെത്തിയത് . | [
{
"start": 0,
"end": 6,
"label": "quantity"
},
{
"start": 36,
"end": 39,
"label": "quantity"
}
] |
mal_1125-s6 | ഇതോടെ രാജ്യത്ത് ഇതുവരേ കോവിഡ് ബാധിച്ചവരുടെ എണ്ണം 56,922 ആയി . | [
{
"start": 49,
"end": 55,
"label": "quantity"
}
] |
mal_1125-s7 | 49,269 പേര് രോഗമുക്തി നേടി . | [
{
"start": 0,
"end": 6,
"label": "quantity"
}
] |
mal_1125-s8 | നിലവില് 7,314 പേരാണ് ചികിത്സയിലുള്ളത്.ഇതുവരെ 339 പേര് വൈറസ് ബാധിച്ചു മരണപ്പെട്ടു . | [
{
"start": 8,
"end": 13,
"label": "quantity"
},
{
"start": 45,
"end": 48,
"label": "quantity"
}
] |
mal_1125-s9 | അതേസമയം, കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് നേരത്തെ ഏർപ്പെടുത്തിയിരുന്ന നടപടികൾ രാജ്യം ലഘൂകരിക്കുന്നതിന്റെ ഭാഗമായി യു.എ.ഇയിലെ മാളുകളിലെയും ഷോപ്പിംഗ് സെന്ററുകളിലെയും പ്രാർത്ഥന മുറികൾ ജൂലൈ 20 തിങ്കളാഴ്ച മുതൽ 30 ശതമാനം ശേഷിയിൽ വീണ്ടും തുറക്കാൻ ഒരുങ്ങുന്നു . | [
{
"start": 9,
"end": 20,
"label": "virus"
},
{
"start": 121,
"end": 127,
"label": "country"
},
{
"start": 188,
"end": 195,
"label": "date"
},
{
"start": 212,
"end": 221,
"label": "percentage"
}
] |
mal_1125-s10 | എല്ലാ തീവ്രമായ മുൻകരുതൽ നടപടികളും പിന്തുടർന്ന് എമിറേറ്റിലെ സാധാരണ ജീവിതത്തിലേക്ക് ക്രമേണ മടങ്ങിവരാനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായി ഷാർജയിൽ സർക്കാർ ജീവനക്കാർ ഇന്ന് മുതൽ 100 ശതമാനം ശേഷിയിൽ ജോലിയിൽ പ്രവേശിച്ചു . | [
{
"start": 129,
"end": 133,
"label": "location / city"
},
{
"start": 166,
"end": 176,
"label": "percentage"
}
] |
mal_1824-s0 | കട്ടപ്പന: പുറ്റടി അണക്കര ജ്യോതി സ്റ്റോഴ്സ് ഉടമ ഇലവനാതൊടുകയിൽ രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരുടെ മരണം ആത്മഹത്യയെന്ന് സൂചന . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 10,
"end": 42,
"label": "organization"
},
{
"start": 47,
"end": 70,
"label": "person"
},
{
"start": 72,
"end": 74,
"label": "age"
},
{
"start": 83,
"end": 85,
"label": "person"
},
... |
mal_1824-s1 | ഉറങ്ങിക്കിടന്ന ഭാര്യയുടെയും മകളുടെയും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ശേഷം രവീന്ദ്രൻ സ്വയം തീ കൊളുത്തുകയായിരുന്നെന്നാണ് പ്രാഥമീക തെളിവെടുപ്പിൽ വ്യക്തമായിട്ടുള്ളത് . | [
{
"start": 81,
"end": 90,
"label": "person"
}
] |
mal_1824-s2 | കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നെന്നും ഇതായിരിക്കാം ദമ്പതികളുടെ ആത്മഹത്്യയ്ക്ക് പ്രേരണയായതെന്നുമാണ് പോലീസിന്റെ പ്രാഥമീക നിഗമനം.ആത്മഹത്യ ചെയ്യുകയാണെന്ന് കുടുംബ വാട്സാപ്പ് ഗ്രൂപ്പിൽ രവീന്ദ്രൻ സന്ദേശം ഇട്ടിരുന്നു . | [
{
"start": 158,
"end": 168,
"label": "social media platform"
},
{
"start": 179,
"end": 188,
"label": "person"
}
] |
mal_1824-s3 | ഇന്നലെ പുലർച്ചെ 1 മണിയോടെ ഇവർ താമസിച്ചിരുന്ന ഒറ്റ മുറിവീടിന് തീപിടിച്ചിരുന്നു.ദമ്പതികളുടെ മകൾ ശ്രീധന്യ (18) യുടെ നിലവിളി ശബ്ദം കേട്ടാണ് അയൽവാസികൾ വിവരം അറിയുന്നത് . | [
{
"start": 0,
"end": 6,
"label": "date"
},
{
"start": 7,
"end": 25,
"label": "time"
},
{
"start": 94,
"end": 102,
"label": "person"
},
{
"start": 104,
"end": 106,
"label": "age"
}
] |
mal_1824-s7 | ഗുരുതരമായി പൊള്ളലേറ്റ ശ്രീധന്യയെ ഉടൻ ഇടുക്കി മെഡിയ്ക്കൽ കോളേജിലേയ്ക്ക് എത്തിച്ചു.ഇവിടെ നിന്നും വിദഗ്ധ ചികരത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു . | [
{
"start": 22,
"end": 30,
"label": "person"
},
{
"start": 118,
"end": 149,
"label": "medical institution"
}
] |
mal_1824-s8 | പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാർഥിനിയായ ശ്രീധന്യയ്ക്ക് ഇന്നലെ അവസാന വർഷ പരീക്ഷയായിരുന്നു . | [
{
"start": 0,
"end": 22,
"label": "education level / field of study"
},
{
"start": 38,
"end": 46,
"label": "person"
},
{
"start": 53,
"end": 59,
"label": "date"
}
] |
mal_1824-s11 | ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056) | [
{
"start": 20,
"end": 24,
"label": "helpline number"
},
{
"start": 26,
"end": 39,
"label": "helpline number"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.