id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1824-s12 | വഴിയിൽ വച്ചും ആക്രമണം, മനോവിഷമത്തിൽ ഭാര്യ തൂങ്ങിമരിച്ചു; ഭർത്താവ് അറസ്റ്റിൽ, പിടിയിലായത് കാളിയാർ സ്വദേശി സരിൻ ഇടുക്കി; വണ്ണപ്പുറം കാളിയാറിൽ ഭാര്യ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ . | [
{
"start": 89,
"end": 96,
"label": "location"
},
{
"start": 105,
"end": 117,
"label": "person"
},
{
"start": 119,
"end": 129,
"label": "location"
}
] |
mal_1824-s13 | കാളിയാർ തോപ്പിൽ സരിനെ (32) യാണ് സംഭവവുമായി ബന്ധപ്പെട്ട് കാളിയാർ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.ഗാർഹിക പീഡന നിരോധനനിയമം, ആത്മഹത്യാ പ്രേരണ ഐപിസി 498 (എ) ഉൾപ്പെടെ ഉള്ള വകുപ്പുകൾ ചുമത്തി കാളിയാർ പോലീസ് ഇയാളുടെ പേരിൽ കേസെടുത്തിട്ടുള്ളത് . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 56,
"end": 63,
"label": "location"
},
{
"start": 95,
"end": 118,
"label": "law"
},
{
"start": 120,
"end": 150,
"label": "legal provision"
},
{
"start": 183,
"end": 190,
"label": "loc... |
mal_1824-s14 | നവംബർ 22-നാണ് സരിന്റെ ഭാര്യ അശ്വതി (31) യെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണുന്നത് . | [
{
"start": 0,
"end": 8,
"label": "date"
},
{
"start": 28,
"end": 34,
"label": "person"
},
{
"start": 36,
"end": 38,
"label": "age"
}
] |
mal_1824-s15 | സരിന്റെയും കുടുംബാംഗങ്ങളുടെയും ഉപദ്രവങ്ങളിൽ നിന്നും സംരക്ഷണം നൽകണമെന്നുള്ള തൊടുപുഴ ഒന്നാം ക്ലാസ് മാജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് നിലനിൽക്കെയാണ് സംഭവം . | [
{
"start": 75,
"end": 117,
"label": "judicial institution"
}
] |
mal_1824-s16 | 13 വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.പിന്നീട് നിരന്തരം അശ്വതിയെ സരസൻ മാനസികമായി ശാരീരികമായി പീഡിപ്പിച്ചിരുന്നതായിട്ടാണ് സൂചന . | [
{
"start": 0,
"end": 7,
"label": "time period / duration"
},
{
"start": 56,
"end": 62,
"label": "person"
}
] |
mal_1775-s0 | എല്പിജി വില വര്ധനവ്; ചോദ്യങ്ങളില് നിന്നും ഒഴിഞ്ഞുമാറി ബിജെപി നേതാവ് പ്രകാശ് ജാവദേക്കര് | [
{
"start": 0,
"end": 7,
"label": "product / fuel"
},
{
"start": 54,
"end": 60,
"label": "organization / political party"
},
{
"start": 68,
"end": 86,
"label": "person"
}
] |
mal_1775-s1 | കേന്ദ്രസർക്കാർ നടപ്പാക്കിയ എല്പിജി വില വര്ധനവിനെ കുറിച്ചുള്ള ചോദ്യങ്ങളില് നിന്ന ഒഴിഞ്ഞുമാറി ബിജെപി കേരളാ പ്രഭാരിയും മുന് കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കര് . | [
{
"start": 0,
"end": 14,
"label": "government"
},
{
"start": 27,
"end": 34,
"label": "product / fuel"
},
{
"start": 92,
"end": 112,
"label": "political position"
},
{
"start": 116,
"end": 136,
"label": "political position"
},
{
"start": 142,
"e... |
mal_1775-s2 | വില വർദ്ധനവുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ചപ്പോള് കേരളത്തിലെ സെസ് വര്ധനവിനെ കുറിച്ചാണ് അദ്ദേഹം പ്രതികരിച്ചത് . | [
{
"start": 51,
"end": 66,
"label": "tax"
}
] |
mal_1775-s3 | പാചക വാതകവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഇന്ധന സെസ് ഏര്പ്പെടുത്തിയ സംസ്ഥാന സര്ക്കാരിനെ കുറ്റപ്പെടുത്തിയായിരുന്നു മന്ത്രിയുടെ മറുപടി . | [
{
"start": 40,
"end": 50,
"label": "tax"
}
] |
mal_1775-s4 | അതേസമയം, നിലവിൽ വീട്ടാവശ്യങ്ങള്ക്കുള്ള സിലിണ്ടറിന് 49 രൂപ വില വര്ദ്ധിച്ചതോടെ ഒരു സിലിണ്ടറിന്റെ വില 1100 രൂപയായിരിക്കുകയാണ് . | [
{
"start": 51,
"end": 57,
"label": "currency"
},
{
"start": 99,
"end": 107,
"label": "currency"
}
] |
mal_1775-s5 | മോദി നേതൃത്വം നൽകുന്ന സര്ക്കാര് അധികാരത്തില് വരുമ്പോള് 410 രൂപയായിരുന്ന സിലിണ്ടറിനാണ് ഇപ്പോള് ഈ വിലയില് എത്തിയിരിക്കുന്നത് . | [
{
"start": 0,
"end": 4,
"label": "person"
},
{
"start": 55,
"end": 62,
"label": "currency"
}
] |
mal_1775-s6 | കഴിഞ്ഞ 8 വര്ഷത്തിനിടെ മോഡി സര്ക്കാര് വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില 12 തവണയാണ് വര്ദ്ധിപ്പിച്ചത്. | [
{
"start": 7,
"end": 8,
"label": "time period"
},
{
"start": 78,
"end": 84,
"label": "quantity"
}
] |
mal_2027-s0 | മന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാരുണ്യ ഫാർമസി സന്ദർശിച്ചപ്പോൾ | [
{
"start": 8,
"end": 18,
"label": "person"
},
{
"start": 19,
"end": 32,
"label": "city"
},
{
"start": 51,
"end": 65,
"label": "organization / pharmacy"
}
] |
mal_2027-s1 | തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല് കോളേജിലെ കാരുണ്യാ ഫാര്മസിയില് മരുന്നുകള് ലഭ്യമല്ലാത്ത കാരണത്താല് കാരുണ്യാ ഡിപ്പോ മാനേജറെ അന്വേഷണ വിധേയമായി സസ്പെന്ഡ് ചെയ്തു . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 15,
"end": 28,
"label": "city"
},
{
"start": 104,
"end": 119,
"label": "pharmacy depot"
}
] |
mal_2027-s2 | വ്യാഴാഴ്ച രാത്രി ആരോഗ്യവകുപ്പു മന്ത്രി വീണാ ജോര്ജ്, മെഡിക്കല് കോളേജ് സന്ദര്ശിച്ചപ്പോള് രോഗിയുടെ പരാതിയെ തുടര്ന്ന് കാരുണ്യ ഫാര്മസി സന്ദര്ശിച്ചിരുന്നു . | [
{
"start": 0,
"end": 9,
"label": "date / day of the week"
},
{
"start": 17,
"end": 38,
"label": "government department"
}
] |
mal_2027-s5 | അത്യാവശ്യ മരുന്നുകള് കൃത്യമായി സ്റ്റോക്ക് ചെയ്യാന് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്ക്കെതിരെ കര്ശന നടപടിയെടുക്കാന് കെ.എം.എസ്.സി.എല്.നോട് നിര്ദേശവും നല്കി . | [
{
"start": 108,
"end": 125,
"label": "organization"
}
] |
mal_2027-s7 | മറ്റ് മെഡിക്കല് കോളേജുകളിലും ജനറല് ആശുപത്രികളിലും പ്രവര്ത്തിക്കുന്ന കാരുണ്യാ ഫാര്മസികളില് മരുന്ന് ലഭ്യത ഉറപ്പാക്കണമെന്ന് മന്ത്രി കര്ശന നിര്ദേശം നല്കിയിട്ടുണ്ട്. | [
{
"start": 29,
"end": 43,
"label": "hospital type"
}
] |
mal_1969-s0 | കാത്തലിക് ടീച്ചേഴ്സ് ഗില്ഡ് കോട്ടയം അതിരൂപതാ സമിതിയുടെ ആഭിമുഖ്യത്തില് നവ അധ്യാപകര്ക്കായി ശില്പശാല സംഘടിപ്പിച്ചു . | [
{
"start": 0,
"end": 27,
"label": "organization"
},
{
"start": 28,
"end": 35,
"label": "location"
},
{
"start": 36,
"end": 50,
"label": "organization / religious organization"
}
] |
mal_1969-s1 | അതിരൂപത പ്രസിഡന്റ് സുജി പുല്ലുകാട്ടിന്റെ അദ്ധ്യക്ഷതയില് കൂടിയ യോഗം കോപ്പറേറ്റ് എജുക്കേഷണല് ഏജന്സി സെക്രട്ടറി ഫാ . തോമസ് ഇടത്തിപറമ്പില് ഉദ്ഘാടനം ചെയ്തു . | [
{
"start": 19,
"end": 34,
"label": "person"
},
{
"start": 67,
"end": 97,
"label": "organization"
}
] |
mal_1969-s2 | ജനറല് സെക്രട്ടറി ബിബീഷ് ഓലിക്കാമുറിയില്, ട്രഷറര് ബിജു സി.ജെ, ശ്രീ . റ്റോം കരികുളത്തില് തുടങ്ങിയവര് സംസാരിച്ചു . | [
{
"start": 17,
"end": 35,
"label": "person"
},
{
"start": 49,
"end": 59,
"label": "person"
}
] |
mal_1969-s3 | സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര് എജുക്കേഷന് പാല അസി . പ്രൊഫ . ഡോ . അലക്സ് കാവുകാട്ട്, ബിജുമോന് പി.കെ . തുടങ്ങിയവര് ക്ലാസുകള് നയിച്ചു . | [
{
"start": 0,
"end": 42,
"label": "organization / educational institution"
},
{
"start": 43,
"end": 46,
"label": "location"
},
{
"start": 66,
"end": 83,
"label": "person"
}
] |
mal_1969-s4 | കോട്ടയം അതിരൂപതാ മെത്രാപ്പോലിത്ത അഭി മാര് മാത്യു മൂലക്കാട്ട് സമാപന സന്ദേശം നല്കി. | [
{
"start": 0,
"end": 32,
"label": "religious title"
},
{
"start": 33,
"end": 60,
"label": "person"
}
] |
mal_1632-s0 | ന്യൂയോര്ക്ക്: വിവാഹേതര ബന്ധം ആഗ്രഹിച്ച് ഡേറ്റിംഗ് സൈറ്റില് എത്തിയ 23 ലക്ഷം പേരുടെ വിവരങ്ങള് ചോര്ന്നു . | [
{
"start": 0,
"end": 12,
"label": "location"
},
{
"start": 66,
"end": 74,
"label": "quantity"
}
] |
mal_1632-s1 | മീറ്റ് മൈന്ഡ് ഫുള് എന്ന സൈറ്റില് റജിസ്റ്റര് ചെയ്തവരുടെ വിവരങ്ങളാണ് ചോര്ന്നത് . | [
{
"start": 0,
"end": 18,
"label": "organization"
}
] |
mal_1632-s2 | ടെക് സൈറ്റായ സെഡ്.ഡി നെറ്റിന്റെ റിപ്പോര്ട്ട് പ്രകാരം ഷിന്നി ഹണ്ടേര്സ് എന്ന ഹാക്കിംഗ് സംഘം ചോര്ത്തിയ വിവരങ്ങള് ആര്ക്കും ഡൗണ്ലോഡ് ചെയ്യാവുന്ന രീതിയില് ഹാക്കിംഗ് ഫോറങ്ങളില് ലഭ്യമാണ് എന്നാണ് പറയുന്നത് . | [
{
"start": 53,
"end": 69,
"label": "organization / cybercrime group"
},
{
"start": 75,
"end": 84,
"label": "event / cybercrime activity"
},
{
"start": 149,
"end": 158,
"label": "event / cybercrime activity"
}
] |
mal_1632-s3 | ഏകദേശം 1.2 ജിബി ഡാറ്റയാണ് ഹാക്കിങ്ങിലൂടെ ചോർത്തിയിരിക്കുന്നത് . | [
{
"start": 7,
"end": 15,
"label": "quantity / data size"
},
{
"start": 16,
"end": 21,
"label": "information"
}
] |
mal_1632-s4 | ഹാക്കിംഗിന് ശേഷം മീറ്റ് മൈന്ഡ് ഫുള് വെബ് സൈറ്റ് പ്രവർത്തിക്കുന്നില്ല . | [
{
"start": 17,
"end": 35,
"label": "organization"
}
] |
mal_1632-s5 | ചോർന്ന മീറ്റ് മൈൻഡ് ഫുൾ ഡേറ്റ പോസ്റ്റ് ചെയ്ത ഹാക്കിംഗ് ഫോറത്തിൽ 1,500 ൽ കൂടുതൽ പേർ കണ്ടിട്ടുണ്ട് . | [
{
"start": 45,
"end": 54,
"label": "event / cybercrime activity"
},
{
"start": 64,
"end": 69,
"label": "quantity"
}
] |
mal_1632-s7 | ചോര്ന്ന വിവരങ്ങളില് ഉപയോക്താവിന്റെ യഥാര്ത്ഥ പേര്, ജനനതീയതി, സിറ്റി, സംസ്ഥാനം, വിവാഹം സംബന്ധിച്ച വിവരങ്ങള്, ഇ-മെയില് അഡ്രസ്, ഡേറ്റിംഗ് വിവരങ്ങള്, ശരീരിക വിവരങ്ങള്, ഫേസ്ബുക്ക് യൂസര് ഐഡി, ഐപി ആഡ്രസ്, ജിയോ ലൊക്കേഷന് വിവരങ്ങള്, ഫേസ്ബുക്ക് ഓതന്റിക്കേഷന് ടോക്കണ് എന്നിങ്ങനെ വിവിധ കാര്യങ്ങള് ഉള്പ്പെടുന്നു എന്നാണ് വിവരം . | [
{
"start": 163,
"end": 173,
"label": "brand / social media platform"
},
{
"start": 185,
"end": 195,
"label": "technology / technical detail"
},
{
"start": 197,
"end": 211,
"label": "technical detail"
},
{
"start": 223,
"end": 233,
"label": "brand / social ... |
mal_1632-s8 | എന്നാല് ഈ ഡാറ്റയില് സൈറ്റ് ഉപയോക്താക്കള് തമ്മിലുള്ള ചാറ്റ് പോലുള്ള വിവരങ്ങള് ഇല്ലെന്നാണ് റിപ്പോര്ട്ട് . | [
{
"start": 10,
"end": 15,
"label": "information"
}
] |
mal_1632-s9 | കഴിഞ്ഞ കുറച്ച് വർഷങ്ങളായി, പല സൈബർ ക്രൈം ഗ്രൂപ്പുകളും സെക്സ്റ്റോർഷൻ എന്ന മേഖലയിലാണ് കാര്യമായി പ്രവർത്തിക്കുന്നത് . | [
{
"start": 30,
"end": 40,
"label": "concept / crime type"
},
{
"start": 54,
"end": 67,
"label": "concept / cybercrime sub-type"
}
] |
mal_1632-s11 | നേരത്തെ വിവിധ ഹാക്കിംഗ് സംഭവങ്ങളുമായി ബന്ധപ്പെട്ട ഗ്രൂപ്പാണ് ഷിന്നി ഹണ്ടേര്സ് . | [
{
"start": 14,
"end": 23,
"label": "event / cybercrime activity"
},
{
"start": 61,
"end": 77,
"label": "organization / cybercrime group"
}
] |
mal_1632-s12 | കുറച്ച് ദിവസം മുന്പ് ഈ ഓണ്ലൈന് ഫോട്ടോ എഡിറ്റിംഗ് ആപ്പ് പിക്സലാര് ഉപയോഗിച്ച 19 ലക്ഷത്തോളം പേരുടെ വിവരങ്ങള് ഇവര് ചോര്ത്തിയെന്ന വാര്ത്ത വന്നിരുന്നു . | [
{
"start": 23,
"end": 54,
"label": "software category"
},
{
"start": 55,
"end": 64,
"label": "application"
},
{
"start": 75,
"end": 88,
"label": "quantity"
}
] |
mal_1632-s14 | അതേ സമയം കെലാ റിസര്ച്ച് ആന്റ് സെക്യൂരിറ്റി എന്ന സൈബര് സെക്യൂരിറ്റി സ്ഥാപനം നല്കുന്ന റിപ്പോര്ട്ട് പ്രകാരം ഈ ഹാക്കര് ഗ്രൂപ്പിന്റെ ആക്രമണത്തില് വിവര ചോര്ച്ച സംഭവിച്ചത് പിക്സല്ആറിന് മാത്രമല്ലെന്നാണ് റിപ്പോര്ട്ട് . | [
{
"start": 9,
"end": 42,
"label": "cybersecurity firm"
}
] |
mal_1632-s15 | നവംബര് മുതല് വലിയ തോതില് ഡാറ്റകള് ഈ ഹാക്കര് ഗ്രൂപ്പ് പുറത്തുവിടുന്നുണ്ടെന്നാണ് റിപ്പോര്ട്ട്. | [
{
"start": 0,
"end": 6,
"label": "date"
},
{
"start": 25,
"end": 30,
"label": "information"
}
] |
mal_842-s0 | മട്ടന്നൂർ: സാമൂഹികനീതി വകുപ്പിന് കീഴിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള റീഹാബിലിറ്റേഷൻ സെന്ററിന്റെ നിർമാണം പഴശ്ശിയിൽ പുരോഗമിക്കുന്നു . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 39,
"end": 62,
"label": "person group / demographic group"
},
{
"start": 107,
"end": 113,
"label": "location"
}
] |
mal_842-s1 | മൂന്നുകോടി രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടുകൂടി മൂന്നുനിലക്കെട്ടിടം ഒരുക്കുന്നത് . | [
{
"start": 0,
"end": 14,
"label": "monetary value"
},
{
"start": 50,
"end": 69,
"label": "building"
}
] |
mal_842-s2 | സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഷെൽട്ടർ ഹോം ആണ് മട്ടന്നൂരിൽ നിർമാണം പൂർത്തിയാകുന്നത് . | [
{
"start": 0,
"end": 11,
"label": "geopolitical entity"
}
] |
mal_842-s5 | ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ക്ലിനിക്കൽ സൈക്കോളജി, വെർച്വൽ റീഹാബിലിറ്റേഷൻ, വൊക്കേഷണൽ ട്രെയിനിങ്, സ്പെഷൽ എജ്യുക്കേഷൻ തുടങ്ങിയ സേവനങ്ങൾ ഇവിടെനിന്ന് ലഭിക്കും . | [
{
"start": 0,
"end": 14,
"label": "service / medical therapy"
},
{
"start": 16,
"end": 33,
"label": "medical therapy"
},
{
"start": 35,
"end": 55,
"label": "service / academic discipline"
},
{
"start": 57,
"end": 79,
"label": "service / medical therapy"
... |
mal_842-s7 | 2016-ലാണ് റീഹാബിലിറ്റേഷൻ സെന്ററിന്റെ നിർമാണം പഴശ്ശിയിൽ തുടങ്ങിയത് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 45,
"end": 51,
"label": "location"
}
] |
mal_842-s8 | സാങ്കേതിക കാരണങ്ങളും കോവിഡ് ലോക്ഡൗണും മൂലമാണ് പ്രവൃത്തി നീണ്ടുപോയത് . | [
{
"start": 21,
"end": 27,
"label": "disease"
}
] |
mal_842-s9 | നഗരസഭ വിട്ടുനൽകിയ സ്ഥലത്താണ് കേന്ദ്രം നിർമിക്കുന്നത് . | [
{
"start": 0,
"end": 5,
"label": "local government"
}
] |
mal_1514-s0 | തന്റെ അടുത്ത ചിത്രമായ തലപതി 65 ന്റെ ചിത്രീകരണത്തിനായി വിജയ് അടുത്തിടെ ജോർജിയയിലേക്ക് പോയി . | [
{
"start": 22,
"end": 30,
"label": "movie"
},
{
"start": 54,
"end": 59,
"label": "person"
},
{
"start": 70,
"end": 76,
"label": "location / country"
}
] |
mal_1514-s1 | ഏപ്രിൽ 9 ന് പ്രൊഡക്ഷൻ ഹൗസായ സൺ പിക്ചേഴ്സ് സോഷ്യൽ മീഡിയയിൽ ഫിലിം സെറ്റുകളിൽ നിന്ന് ഒരു ഫോട്ടോ പങ്കിടാൻ സോഷ്യൽ മീഡിയയിൽ എത്തി . | [
{
"start": 0,
"end": 8,
"label": "date"
},
{
"start": 28,
"end": 41,
"label": "production company"
}
] |
mal_1514-s2 | ഫോട്ടോയിൽ സംവിധായകൻ നെൽസൺ ദിലീപ്കുമാറും വിജയ്യും ആഴത്തിലുള്ള ചർച്ചയിലാണെന്ന് കാണാം . | [
{
"start": 40,
"end": 45,
"label": "person"
}
] |
mal_1514-s3 | തലപതി 65 ന്റെ ആദ്യ ഷെഡ്യൂൾ ഒരു മാസത്തേക്ക് തുടരുമെന്ന് പ്രതീക്ഷിക്കുന്നു . | [
{
"start": 0,
"end": 8,
"label": "movie"
},
{
"start": 19,
"end": 26,
"label": "quantity"
}
] |
mal_1514-s4 | സിനിമയുടെ ചിത്രീകരണത്തിനായി വിജയും തലപതി 65 ന്റെ മുഴുവൻ സംഘവും കഴിഞ്ഞ ആഴ്ച ജോർജിയയിലേക്ക് പോയി . | [
{
"start": 35,
"end": 43,
"label": "movie"
},
{
"start": 75,
"end": 81,
"label": "location / country"
}
] |
mal_814-s0 | - മറ്റു നിതഖാത് വിഭാഗങ്ങളില് നിന്നും തൊഴിലാളികളെ ട്രാന്സ്ഫര് ചെയ്യാനുള്ള അനുവാദം ലഭ്യമാണ് . - സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള പ്രൊഫഷനുകളില് ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല് എക്സിറ്റ് വിസയില് പോകുകയാണെങ്കില് അതിനു പകരമായി പുതിയ വിസ (replacement visa) ലഭ്യമാകും . | [
{
"start": 8,
"end": 15,
"label": "program"
},
{
"start": 49,
"end": 60,
"label": "process"
},
{
"start": 148,
"end": 162,
"label": "person / demographic"
},
{
"start": 163,
"end": 182,
"label": "visa type"
},
{
"start": 223,
"end": 226,
"l... |
mal_814-s1 | കടും പച്ച വിഭാഗത്തില് ഉള്പ്പെടുന്ന സ്ഥാപനങ്ങള് (ഹൈ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്): ഇടത്തരം പച്ച വിഭാഗത്തില് ഉള്പ്പെടുന്ന സ്ഥാപനങ്ങള്ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടൊപ്പം മറ്റു ചില ആനുകൂല്യങ്ങള് കൂടി ഈ വിഭാഗത്തില് ഉള്പ്പെടുന്ന സ്ഥാപനങ്ങള്ക്ക് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട് . - ഫൈനൽ എക്സിറ്റ് വിസയിൽ പോകുന... | [
{
"start": 0,
"end": 9,
"label": "company category"
},
{
"start": 48,
"end": 63,
"label": "company category"
},
{
"start": 257,
"end": 267,
"label": "organization / government organization"
},
{
"start": 308,
"end": 311,
"label": "document"
},
{
"s... |
mal_814-s2 | പ്ലാറ്റിനം റേഞ്ച് കമ്പനികൾ: നിതാഖാത് പദ്ധതി പ്രകാരമുള്ള അഞ്ചു വിഭാഗങ്ങളില് ഏറ്റവും ഉയര്ന്ന വിഭാഗമാണ് പ്ലാറ്റിനം വിഭാഗം . - ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില് അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്ക്കുള്ള അപേക്ഷകള് സമര്പ്പിക്കം . - വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള് സൗദി പൗരന്മാർക്ക് മാത്രമായി റിസര്വ് ചെയ്തിട്ടുള്ള ... | [
{
"start": 0,
"end": 17,
"label": "company category"
},
{
"start": 28,
"end": 43,
"label": "government program"
},
{
"start": 101,
"end": 118,
"label": "company category"
},
{
"start": 171,
"end": 174,
"label": "document"
},
{
"start": 192,
"en... |
mal_1064-s0 | നിസ്സാരം; റായ്പൂരിൽ കിവീസിനെ തകർത്തെറിഞ്ഞ് ഇന്ത്യ, വിജയം 8 വിക്കറ്റിന് | [
{
"start": 0,
"end": 8,
"label": "publication/website"
},
{
"start": 43,
"end": 49,
"label": "country"
}
] |
mal_1064-s1 | ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയിരിക്കുന്നത് . | [
{
"start": 0,
"end": 17,
"label": "sports league/series"
},
{
"start": 70,
"end": 76,
"label": "country"
}
] |
mal_1064-s2 | 109 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ടീം ഇന്ത്യ 20.1 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് കളി ജയിച്ചത് . | [
{
"start": 0,
"end": 8,
"label": "statistic / cricket score"
},
{
"start": 38,
"end": 44,
"label": "country"
}
] |
mal_1064-s3 | 51 റൺസെടുത്ത നായകൻ രോഹിത് ശർമ്മയുടെ ഇന്നിംഗ്സാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത് . | [
{
"start": 19,
"end": 31,
"label": "person"
},
{
"start": 49,
"end": 55,
"label": "country"
}
] |
mal_1064-s5 | നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് വമ്പൻ ബാറ്റിംഗ് തകർച്ചയാണ് നേരിട്ടത് . | [
{
"start": 41,
"end": 51,
"label": "country"
}
] |
mal_1064-s6 | 34.3 ഓവറിൽ 108 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു കിവീസ് . | [
{
"start": 44,
"end": 50,
"label": "sports team"
}
] |
mal_1064-s7 | മുഹമ്മദ് ഷമിയും ഹർദിക് പാണ്ഡ്യയും മുഹമ്മദ് സിറാജും ന്യൂസിലൻഡിനെ എറിഞ്ഞിടുകയായിരുന്നു . | [
{
"start": 0,
"end": 12,
"label": "person"
},
{
"start": 16,
"end": 30,
"label": "person"
}
] |
mal_1064-s8 | ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകൾ പിഴുതപ്പോൾ ഹർദിക് പാണ്ഡ്യ രണ്ടും മുഹമ്മദ് സിറാജ്, ഷർദുൽ ഠാക്കൂർ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി . | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 20,
"end": 32,
"label": "person"
},
{
"start": 63,
"end": 77,
"label": "person"
},
{
"start": 85,
"end": 100,
"label": "person"
},
{
"start": 102,
"end": 115,
"label": "person"
},
... |
mal_1064-s10 | ആദ്യ ഓവറിലെ അഞ്ചാമത്തെ പന്തിൽ ഫിൻ അലൻ പുറത്താകുമ്പോൾ സ്കോർ ബോർഡിൽ ഒരു റൺ പോലും ചേർക്കാൻ ന്യൂസിലൻഡിനു കഴിഞ്ഞിരുന്നില്ല . | [
{
"start": 30,
"end": 37,
"label": "person"
}
] |
mal_1064-s11 | അഞ്ചാമത്തെ ഓവറിൽ സിറാജിന്റെ പന്ത് ശുഭ്മാൻ ഗില്ലിന്റെ കയ്യിലെക്കെത്തിച്ച് നിക്കോളസ് പുറത്താകുമ്പോൾ ന്യൂസിലൻഡ് നേടിയത് 8 റൺസ് മാത്രം . | [
{
"start": 73,
"end": 82,
"label": "person"
},
{
"start": 98,
"end": 108,
"label": "country"
},
{
"start": 117,
"end": 123,
"label": "statistic"
}
] |
mal_1064-s13 | ന്യൂസിലൻഡ് ക്യാപ്റ്റൻ ടോം ലതമിനെ പത്താം ഓവറിൽ ഷർദുൽ ഠാക്കൂർ പുറത്താക്കി . | [
{
"start": 0,
"end": 10,
"label": "country"
},
{
"start": 46,
"end": 59,
"label": "person"
}
] |
mal_1064-s14 | ന്യൂസിലൻഡ് നിരയിൽ അൽപ്പമെങ്കിലും പിടിച്ചു നിൽക്കാൻ സാധിച്ചത് ഗ്ലെൻ ഫിലിപ്സിനും ബ്രേസ്വെല്ലിനും മാത്രമാണ് . | [
{
"start": 0,
"end": 10,
"label": "country"
}
] |
mal_1064-s15 | 10 ഓവർ പൂർത്തിയായപ്പോൾ തന്നെ കീവീസിന്റെ 5 വിക്കറ്റുകൾ നഷ്ടമായിരുന്നു . | [
{
"start": 40,
"end": 53,
"label": "cricket score"
}
] |
mal_1064-s16 | Read More: ‘ വിമർശകർ എവിടെ ’; റൊണാൾഡോയെ പുകഴ്ത്തി വിരാട് കോലിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി | [
{
"start": 30,
"end": 37,
"label": "person"
},
{
"start": 50,
"end": 61,
"label": "person"
},
{
"start": 66,
"end": 78,
"label": "social media platform"
}
] |
mal_1064-s17 | അതേ സമയം മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളാണ് ന്യൂസിലൻഡ് ഇന്ത്യയിൽ കളിക്കുന്നത് . | [
{
"start": 9,
"end": 20,
"label": "quantity"
},
{
"start": 28,
"end": 33,
"label": "cricket format"
},
{
"start": 47,
"end": 57,
"label": "country"
},
{
"start": 58,
"end": 64,
"label": "country"
}
] |
mal_1064-s18 | ഈ മാസം 24 ന് ഇൻഡോറിലാണ് മൂന്നാം ഏകദിനം നടക്കുന്നത് . | [
{
"start": 2,
"end": 9,
"label": "date"
},
{
"start": 32,
"end": 38,
"label": "cricket format"
}
] |
mal_1064-s19 | ഈ മാസം 27, 29, ഫെബ്രുവരി 1 തീയതികളിൽ റാഞ്ചി, ലക്നൗ, അഹമ്മദാബാദ് എന്നീ വേദികളിൽ ടി-20 മത്സരങ്ങളും നടക്കും . | [
{
"start": 2,
"end": 9,
"label": "date"
},
{
"start": 11,
"end": 13,
"label": "date"
},
{
"start": 15,
"end": 26,
"label": "date"
},
{
"start": 37,
"end": 43,
"label": "location / city"
},
{
"start": 45,
"end": 50,
"label": "location / city... |
mal_1064-s20 | ഇന്നത്തെ വിജയത്തോടെ ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. | [
{
"start": 20,
"end": 26,
"label": "country"
}
] |
mal_1248-s0 | മലപ്പുറം: നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റേത് ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ച് യുഡിഎഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ നിന്ന് എൽഡിഎഫ് മെമ്പർമാരെ പിന്തുണച്ച് ലീഗും ഇറങ്ങി പോയി . | [
{
"start": 0,
"end": 8,
"label": "location / district"
},
{
"start": 10,
"end": 18,
"label": "location / town"
},
{
"start": 89,
"end": 96,
"label": "political organization / political alliance"
},
{
"start": 154,
"end": 161,
"label": "political organizati... |
mal_1248-s1 | ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പരിപാടികൾ രാഹുൽ ഗാന്ധി എംപി ഉദ്ഘാടനം ചെയ്യുന്നതിൽ നിന്നും വിട്ടു നിൽക്കുമെന്നും ലീഗ് മെമ്പർമാർ അറിയിച്ചു . | [
{
"start": 38,
"end": 50,
"label": "person / politician"
},
{
"start": 51,
"end": 55,
"label": "political position"
},
{
"start": 108,
"end": 112,
"label": "political party"
}
] |
mal_1248-s2 | കേരള ബാങ്ക് ഡയറക്ടർ ബോർഡിൽ ലീഗ് എംഎൽഎയായ ഹമീദിനെ ഉൾപ്പെടുത്തിയതിനെ തുടർന്നുണ്ടായ വിവാദം കെട്ടടങ്ങും മുമ്പാണ് നിലമ്പൂരിലെ പ്രശ്നമെന്നും ശ്രദ്ധേയം . | [
{
"start": 0,
"end": 11,
"label": "organization / bank"
},
{
"start": 27,
"end": 31,
"label": "political party"
},
{
"start": 32,
"end": 37,
"label": "political position"
}
] |
mal_1248-s3 | അതേസമയം, മുസ്ലിം ലീഗ് യുഡിഎഫ് മുന്നണി വിടില്ലെന്ന് പ്രസിഡന്റ് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു . | [
{
"start": 9,
"end": 21,
"label": "political organization / political party"
},
{
"start": 22,
"end": 29,
"label": "political organization / political alliance"
},
{
"start": 62,
"end": 69,
"label": "person"
},
{
"start": 78,
"end": 94,
"label": "person / ... |
mal_1248-s4 | ഹകരണം സഹകരണ മേഖലയിൽ മാത്രമെന്ന് പികെ ബഷീർ എംഎൽഎ പറഞ്ഞു . | [
{
"start": 32,
"end": 41,
"label": "person / politician"
},
{
"start": 42,
"end": 47,
"label": "political position"
}
] |
mal_1248-s5 | വരുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ലീഗ് യുഡിഎഫിൻ്റെ ഭാഗമായുണ്ടാകും . | [
{
"start": 31,
"end": 35,
"label": "political party"
}
] |
mal_1248-s6 | ലീഗ് യുഡിഎഫ് വിടുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ് . | [
{
"start": 0,
"end": 4,
"label": "political party"
},
{
"start": 5,
"end": 12,
"label": "political organization / political alliance"
}
] |
mal_1248-s8 | അതിനിടെ, മുസ്ലിം ലീഗ് നേതാവ് എൻ എ അബൂബക്കർ നവകേരള സദസിന്റെ പ്രഭാത യോഗത്തിൽ പങ്കെടുത്തതും വിവാദമായിരുന്നു . | [
{
"start": 9,
"end": 21,
"label": "political organization / political party"
},
{
"start": 29,
"end": 42,
"label": "person"
}
] |
mal_1248-s9 | ലീഗ് സംസ്ഥാന കൗൺസിൽ അംഗമാണ് അദ്ദേഹം . | [
{
"start": 0,
"end": 4,
"label": "political party"
}
] |
mal_1248-s10 | നായന്മാർമൂല ലീഗ് യൂണിറ്റ് പ്രസിഡന്റാണ് അബൂബക്കർ . | [
{
"start": 0,
"end": 11,
"label": "location / village/locality"
},
{
"start": 12,
"end": 16,
"label": "political party"
},
{
"start": 39,
"end": 47,
"label": "person"
}
] |
mal_1248-s11 | കാസർഗോട്ടെ വ്യവസായ പ്രമുഖരിൽ ഒരാളാണ് . | [
{
"start": 0,
"end": 8,
"label": "location / district"
}
] |
mal_1248-s12 | മന്ത്രിമാർ ഒന്നിച്ചു എത്തിയത് ജില്ലക്ക് ഗുണം ചെയ്യുമെന്ന് അബൂബക്കർ ഹാജി യോഗത്തിൽ പറഞ്ഞു . | [
{
"start": 0,
"end": 10,
"label": "group"
},
{
"start": 30,
"end": 35,
"label": "geographical area"
},
{
"start": 58,
"end": 71,
"label": "person"
}
] |
mal_1248-s13 | നവകേരള സദസ്സിന് അദ്ദേഹം ആശംസകൾ നേര്ന്നു . | [
{
"start": 0,
"end": 11,
"label": "organization"
}
] |
mal_1248-s14 | കാസർകോട് മേൽപ്പാലം നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു . | [
{
"start": 0,
"end": 18,
"label": "infrastructure project / infrastructure/bridge"
}
] |
mal_1248-s15 | ലീഗ് പ്രതിനിധിയായല്ല, നാടിന്റെ പ്രശ്നങ്ങള് അവതരിപ്പിക്കാനാണ് നവകരേള സദസ്സിലെ പൗര പ്രമുഖരുമായുള്ള പ്രഭാതയോഗത്തില് പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. | [
{
"start": 0,
"end": 4,
"label": "political party"
},
{
"start": 61,
"end": 67,
"label": "cultural reference"
}
] |
mal_1288-s0 | കൊല്ലം: ഡ്രൈ ഡേയുമായി ബന്ധപ്പെട്ടു ജില്ലയില് എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയില് വിവിധ അബ്കാരി കേസുകളിലായി 17 പേരെ പ്രതി ചേര്ത്ത് അറസ്റ്റ് ചെയ്തു . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 45,
"end": 52,
"label": "organization / government agency"
},
{
"start": 108,
"end": 110,
"label": "quantity"
}
] |
mal_1288-s1 | ഒരു ദിവസംതന്നെ ജില്ലയില് ഇത്രയധികം അബ്കാരി കേസുകള് രജിസ്റ്റര് ചെയ്യുന്നത് അടുത്ത കാലത്തു ആദ്യമാണ്. | [
{
"start": 0,
"end": 9,
"label": "time period"
}
] |
mal_1288-s2 | പരിശോധനയില് ആകെ 81.600 ലിറ്റര് ഇന്ത്യന് നിര്മിത വിദേശ മദ്യം, 3 ലിറ്റര് വ്യാജ മദ്യം എന്നിവ പിടിച്ചെടുത്തു . | [
{
"start": 16,
"end": 30,
"label": "measurement / quantity"
},
{
"start": 31,
"end": 59,
"label": "product"
},
{
"start": 61,
"end": 70,
"label": "measurement / quantity"
},
{
"start": 71,
"end": 82,
"label": "product"
}
] |
mal_1288-s3 | കൂടാതെ വിവിധ കേസുകളിലായി അനധികൃത മദ്യം കച്ചവടം ചെയ്ത വകയില് 4510 രൂപയും, മദ്യ വില്പനയ്ക്ക് ഉപയോഗിച്ച സ്കൂട്ടര് എന്നിവ തൊണ്ടി ഇനത്തില് പിടികൂടി. | [
{
"start": 60,
"end": 68,
"label": "quantity / money"
},
{
"start": 101,
"end": 110,
"label": "vehicle"
}
] |
mal_1288-s4 | വ്യാജ മദ്യം വില്പന നടത്തിയ കുറ്റത്തിന് മലനട സ്വദേശി പുഷ്പാങ്കതനെതിരെ ശാസ്താംകോട്ട റേഞ്ചില് കേസ് എടുത്തു . | [
{
"start": 0,
"end": 11,
"label": "product"
},
{
"start": 39,
"end": 43,
"label": "location"
},
{
"start": 69,
"end": 81,
"label": "location"
}
] |
mal_1288-s5 | പുനലൂര് സര്ക്കിള് പരിധിയില് അഞ്ചല് സ്വദേശി വിനോദിനെതിരെ (34) കേസെടുത്തു. | [
{
"start": 0,
"end": 17,
"label": "police district/circle"
},
{
"start": 28,
"end": 34,
"label": "location"
},
{
"start": 57,
"end": 59,
"label": "quantity / age"
}
] |
mal_1288-s6 | കുന്നത്തൂര് സര്ക്കിളില് മദ്യക്കച്ചവടം ചെയ്ത കുറ്റത്തിന് സബ് പാപ്പച്ചന് എന്നയാളെ അറസ്റ്റ് ചെയ്തു . | [
{
"start": 0,
"end": 11,
"label": "location"
}
] |
mal_1288-s7 | കൊട്ടാരക്കര സര്ക്കിളില് ഓടനാവട്ടം സ്വദേശി സോമരാജന് (62) എന്നയാളെ മദ്യക്കച്ചവടം ചെയ്ത കുറ്റത്തിന് അറസ്റ്റ് ചെയ്തു . | [
{
"start": 0,
"end": 11,
"label": "location"
},
{
"start": 24,
"end": 33,
"label": "location"
},
{
"start": 52,
"end": 54,
"label": "quantity / age"
}
] |
mal_1288-s8 | കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര് ബി . സുരേഷിന്റെ നിര്ദേശാനുസരണം നടത്തിയ പ്രത്യേക പരിശോധനയില് കണ്ടെത്തിയ കേസുകളില് കൂടുതല് അന്വേഷണം നടത്തുമെന്നും കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര് വി റോബര്ട്ട് അറിയിച്ചു. | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 7,
"end": 14,
"label": "organization / government agency"
},
{
"start": 148,
"end": 154,
"label": "location"
},
{
"start": 168,
"end": 175,
"label": "organization / government agency"
}
] |
mal_38-s0 | ജക്കാർത്ത: വിവാഹത്തിനു മുമ്പ് ലൈംഗിക ബന്ധത്തിലേർപ്പെട്ട യുവാവിന് നൂറ് ചാട്ടയടി ശിക്ഷ . | [
{
"start": 0,
"end": 9,
"label": "location / city"
},
{
"start": 11,
"end": 16,
"label": "event"
},
{
"start": 70,
"end": 78,
"label": "cultural reference"
},
{
"start": 79,
"end": 84,
"label": "legal concept"
}
] |
mal_38-s2 | ഇന്തോനേഷ്യയിലെ അചെഹ് പ്രവിശ്യയിലാണ് സംഭവം . | [
{
"start": 0,
"end": 10,
"label": "location / country"
},
{
"start": 15,
"end": 29,
"label": "province"
}
] |
mal_38-s3 | വ്യാഴാഴ്ചയാണ് യുവാവിന് പൊതുജനമധ്യത്തിൽ വെച്ച് 100 ചാട്ടയടി നൽകിയത് . | [
{
"start": 0,
"end": 9,
"label": "time period / day of week"
},
{
"start": 46,
"end": 49,
"label": "quantity"
},
{
"start": 50,
"end": 58,
"label": "cultural reference"
}
] |
mal_38-s4 | Also read: അറബിക്കടലിൽ ഈ വർഷം മാത്രം 5 ചുഴലിക്കാറ്റുകൾ; 117 വർഷത്തിലാദ്യം; വരുന്നത് 'ഭയം വീശുന്ന' കാലം? | [
{
"start": 56,
"end": 59,
"label": "quantity"
}
] |
mal_38-s5 | യുവാവ് ബോധരഹിതനായി വീഴുന്നതുവരെ ചാട്ടയടി തുടർന്നു . | [
{
"start": 7,
"end": 18,
"label": "medical condition"
},
{
"start": 32,
"end": 40,
"label": "cultural reference"
}
] |
mal_38-s6 | യുവാവിന് ചാട്ടയടി നൽകുമ്പോൾ ജനക്കൂട്ടം' കൂടുതൽ ശക്തിയോടെ' എന്ന് ആക്രോശിക്കുന്നുണ്ടായിരുന്നുവെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു . | [
{
"start": 9,
"end": 17,
"label": "cultural reference"
},
{
"start": 115,
"end": 121,
"label": "organization / news agency"
}
] |
mal_38-s7 | കഴിഞ്ഞ വർഷവും വിവാഹത്തിനു മുമ്പ് ലൈംഗിക ബന്ധത്തിലേർപ്പെട്ടയാൾക്ക് ചാട്ടവാറടി നൽകിയിരുന്നു . | [
{
"start": 14,
"end": 19,
"label": "event"
}
] |
mal_38-s8 | Also read: സ്വാതന്ത്ര്യ സമരത്തിനു പോയിട്ടല്ല കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം ലഭിച്ചത്; ചിദംബരത്തെ കടന്നാക്രമിച്ച് ജാവദേക്കർ മുഖംമൂടി ധരിച്ചെത്തിയ ഓഫീസറാണ് ശിക്ഷ നടപ്പാക്കിയത് . | [
{
"start": 45,
"end": 53,
"label": "political party"
},
{
"start": 111,
"end": 120,
"label": "person"
},
{
"start": 152,
"end": 157,
"label": "legal concept"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.