id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1598-s2
രണ്ടാം ശ്രമത്തിൽ പ്രിലിമിനറി പരീക്ഷ പോലും പാസ്സാകാൻ കഴിഞ്ഞില്ല .
[ { "start": 17, "end": 28, "label": "event" } ]
mal_1598-s4
Jan 13, 2022, 12:43 PM IST
[ { "start": 14, "end": 26, "label": "time" } ]
mal_1598-s6
അങ്ങനെയാണ് ഗർഭകാലത്ത് അവധിയിലായിരുന്നപ്പോൾ സിവിൽ സർവീസ് പരീക്ഷക്ക് തയ്യാറെടുക്കാൻ തീരുമാനിച്ചത് .
[ { "start": 11, "end": 21, "label": "life stage" }, { "start": 43, "end": 55, "label": "government service" } ]
mal_1598-s7
Career
[ { "start": 0, "end": 6, "label": "media outlet" } ]
mal_1598-s9
2013 ൽ ബോംബെ ഐഐടിയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിടെക് ബിരുദം നേടി .
[ { "start": 0, "end": 4, "label": "date / year" }, { "start": 7, "end": 17, "label": "location / educational institution" }, { "start": 52, "end": 58, "label": "degree" } ]
mal_1598-s10
ബിടെക്ന് ശേഷം അബുദാബിയിൽ മികച്ച ശമ്പളമുള്ള ജോലി നേടി .
[ { "start": 0, "end": 6, "label": "degree" }, { "start": 14, "end": 21, "label": "location / city" } ]
mal_1598-s11
ലക്ഷങ്ങളുടെ ശമ്പളവും എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നിട്ടും അതെല്ലാം ഉപേക്ഷിച്ചാണ് ശിശിർ നാട്ടിലേക്ക് മടങ്ങിയത് .
[ { "start": 82, "end": 87, "label": "location / person" } ]
mal_1598-s12
Career
[ { "start": 0, "end": 6, "label": "media outlet" } ]
mal_1598-s14
നാലു തവണ തോൽവിയായിരുന്നു മിഥുനെ കാത്തിരുന്നത് .
[ { "start": 0, "end": 8, "label": "quantity" } ]
mal_1598-s15
എന്നാൽ അഞ്ചാം തവണ 12ാം റാങ്കോടെയാണ് മിഥുൻ യുപിഎസ് സി പരീക്ഷ പാസ്സായത് .
[ { "start": 7, "end": 17, "label": "ordinal" }, { "start": 18, "end": 31, "label": "rank" }, { "start": 36, "end": 41, "label": "person" }, { "start": 42, "end": 52, "label": "competitive exam" } ]
mal_1598-s16
Career
[ { "start": 0, "end": 6, "label": "media outlet" } ]
mal_1598-s18
2018 ലെ യുപിഎസ്സി പരീക്ഷയിൽ തന്റെ രണ്ടാം ശ്രമത്തിൽ വിജയിച്ച ഐഎഫ്എസ് ഓഫീസർ കനിഷ്ക സിംഗിനെക്കുറിച്ച് അറിയാം .
[ { "start": 0, "end": 4, "label": "date / year" }, { "start": 8, "end": 17, "label": "organization / competitive exam" }, { "start": 60, "end": 67, "label": "organization / government service" } ]
mal_1598-s19
റഷ്യയിലെ മോസ്കോ ഇന്ത്യൻ എംബസിയിലാണ് കനിഷ്ക സിംഗ് ഇപ്പോൾ ജോലി ചെയ്യുന്നത് .
[ { "start": 0, "end": 4, "label": "location / country" }, { "start": 9, "end": 15, "label": "location / city" }, { "start": 16, "end": 29, "label": "organization / governmental organization" }, { "start": 36, "end": 48, "label": "person" } ]
mal_1598-s20
Career
[ { "start": 0, "end": 6, "label": "media outlet" } ]
mal_1598-s22
മധ്യപ്രദേശിലെ ഖർഗോണിൽ നിന്നുള്ള ഗരിമ ആദ്യ ശ്രമത്തിൽ തന്നെ യുപിഎസ്സി പാസായി റാങ്കോടെ ഐപിഎസ് നേടിയിരുന്നു .
[ { "start": 14, "end": 19, "label": "location" }, { "start": 32, "end": 36, "label": "person" }, { "start": 58, "end": 67, "label": "organization / competitive exam" }, { "start": 84, "end": 90, "label": "organization / government service" } ]
mal_1598-s25
Career
[ { "start": 0, "end": 6, "label": "media outlet" } ]
mal_1598-s27
പരിശീലനക്ലാസിലൊന്നിലും പോകാതെയാണ് ഐശ്വര്യ തന്റെ സ്വപ്ന കരിയർ സ്വന്തമാക്കിയത് എന്നതാണ് ഏറെ ശ്രദ്ധേയം .
[ { "start": 34, "end": 41, "label": "person" } ]
mal_1598-s28
Career
[ { "start": 0, "end": 6, "label": "media outlet" } ]
mal_1598-s33
Career
[ { "start": 0, "end": 6, "label": "media outlet" } ]
mal_1598-s35
ല്ലി സ്വദേശിയായ വൈശാഖ യാദവ് എന്ന പെൺകുട്ടിയാണ് തോൽവിയിൽ മനം മടുക്കാതെ കഠിനപരിശ്രമത്തിലൂടെ യുപി എസ് സി പരീക്ഷയെഴുതി സിവിൽ സർവ്വീസ് കരസ്ഥമാക്കിയത്.
[ { "start": 0, "end": 4, "label": "place" }, { "start": 16, "end": 27, "label": "person" }, { "start": 90, "end": 101, "label": "organization" } ]
mal_67-s0
ഗുരുവായൂര്: ഇരിങ്ങപ്പുറം മണിഗ്രാമം ക്ഷേത്രത്തില് ഭാഗവതസപ്താഹ യജ്ഞവും പ്രതിഷ്ഠാദിനവും വെള്ളിയാഴ്ച മുതല് ഈ മാസം 27 വരെയുള്ള ദിവസങ്ങളിലായി നടക്കുമെന്ന് ക്ഷേത്രഭാരവാഹികള് ഗുരുവായൂരില് അറിയിച്ചു .
[ { "start": 0, "end": 10, "label": "location" }, { "start": 12, "end": 24, "label": "location" }, { "start": 25, "end": 34, "label": "location" }, { "start": 49, "end": 60, "label": "event" }, { "start": 85, "end": 96, "label": "date" }, ...
mal_67-s1
വെള്ളിയാഴ്ച വൈകീട്ട് നാലിന് കൊച്ചിന് ദേവസ്വം ബോര്ഡ് പ്രസിഡന്റ് ഡോ.എം.കെ . സുദര്ശന് ഉദ്ഘാടനം ചെയ്യും .
[ { "start": 0, "end": 11, "label": "date" }, { "start": 28, "end": 34, "label": "location" }, { "start": 37, "end": 51, "label": "organization" }, { "start": 63, "end": 82, "label": "person" } ]
mal_67-s2
ക്ഷേത്രത്തിലെ തിരുവാഭരണങ്ങള് സൂക്ഷിക്കുന്നതിന് വഴിപാടിയി ലഭിച്ച ലോക്കറിന്റെ സമര്പ്പണം മേല്ശാന്തി താഴംകുളംമന ശങ്കരനാരായണന് നിര്വ്വഹിക്കും .
[ { "start": 14, "end": 28, "label": "religious artifact" }, { "start": 86, "end": 96, "label": "location" }, { "start": 97, "end": 121, "label": "person" } ]
mal_67-s3
തുടര്ന്ന് മാടശേരി നീലകണ്ഠന് കോതമംഗലത്തിന്റെ കാര്മികത്വത്തില് സപ്താഹം തുടങ്ങും .
[ { "start": 10, "end": 27, "label": "person" } ]
mal_67-s4
ഭാരവാഹികളായ സദാനന്ദന് താമരശേരി, നാരായണന് തമ്പുരാന്പടി, സത്യനാഥന് അരീക്കര എന്നിവര് വാര്ത്താ സമ്മേളനത്തില് പങ്കെടുത്തു .
[ { "start": 12, "end": 30, "label": "person" }, { "start": 32, "end": 53, "label": "person" }, { "start": 55, "end": 72, "label": "person" } ]
mal_67-s5
ഹിന്ദു അവകാശ സംരക്ഷണ സമ്മേളനങ്ങള് ഈ മാസം 21ന് കുന്നംകുളത്തും കൊടകരയിലും നടത്തുമെന്ന് ഭാരവാഹികള് തൃശൂരില് വാര്ത്താസമ്മേളനത്തില് അറിയിച്ചു .
[ { "start": 41, "end": 43, "label": "date" }, { "start": 61, "end": 66, "label": "location" } ]
mal_67-s6
ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല നയിക്കുന്ന അവകാശ സംരക്ഷണയാത്രയോടനുബന്ധിച്ച് കൊടകരയില് നടത്തുന്ന സമ്മേളനം കെ.പി.എം.എസ് . സംസ്ഥാന ജനറല് സെക്രട്ടറി തുറവൂര് സുരേഷ് ഉദ്ഘാടനം ചെയ്യും .
[ { "start": 35, "end": 46, "label": "person" }, { "start": 91, "end": 96, "label": "location" }, { "start": 120, "end": 134, "label": "organization" }, { "start": 160, "end": 174, "label": "person" } ]
mal_67-s7
ഹിന്ദു ഐക്യവേദി ഭാരവാഹികളായ ബാലന് പണിക്കശേരി, അഡ്വ.രമേശ് കൂട്ടാല, മധുസൂദനന് കളരിക്കല്, പ്രസാദ് കാക്കശേരി, ഹരി മുള്ളൂര് എന്നിവര് വാര്ത്താസമ്മേളനത്തില് പങ്കെടുത്തു .
[ { "start": 28, "end": 44, "label": "person" }, { "start": 46, "end": 64, "label": "person" }, { "start": 66, "end": 85, "label": "person" }, { "start": 87, "end": 104, "label": "person" }, { "start": 106, "end": 118, "label": "person" } ]
mal_67-s8
കേരള കളരിക്കുറുപ്പ് കളരിപ്പണിക്കര് സംഘം വടക്കന് മേഖലാ ശാക്തീകരണ സമ്മേളനവും മാതൃവന്ദനവും ഈ മാസം 20ന് അരണാട്ടുകര ടാഗോര് സെന്റിനറി ഹാളില് നടത്തുമെന്ന് സംഘാടകര് തൃശൂരില് വാര്ത്താസമ്മേളനത്തില് അറിയിച്ചു .
[ { "start": 0, "end": 39, "label": "organization" }, { "start": 40, "end": 47, "label": "location" }, { "start": 95, "end": 97, "label": "date" }, { "start": 100, "end": 110, "label": "location" } ]
mal_67-s9
വ്യവസായ വകുപ്പു മന്ത്രി എ.സി.മൊയ്തീന് സമ്മേളനം ഉദ്ഘാടനം ചെയ്യും .
[ { "start": 24, "end": 37, "label": "person" } ]
mal_67-s10
നൂറോളം അമ്മമാരെ ആദരിക്കുന്ന മാതൃവന്ദനം ചടങ്ങ് അഡ്വ.എ.യു.രഘുരാമപണിക്കര് നിര്വ്വഹിക്കും .
[ { "start": 7, "end": 15, "label": "quantity" }, { "start": 28, "end": 38, "label": "event" }, { "start": 46, "end": 70, "label": "person" } ]
mal_67-s11
വാര്ത്താസമ്മേളനത്തില് എ.യു.രഘുപണിക്കര്, അനില്കുമാര്, ഉദയന് കളരിക്കല്, കെ.ആര്.വിജയന്, ജയന് അരിമ്പൂര് എന്നിവര് പങ്കെടുത്തു .
[ { "start": 22, "end": 38, "label": "person" }, { "start": 40, "end": 51, "label": "person" }, { "start": 53, "end": 68, "label": "person" }, { "start": 70, "end": 83, "label": "person" }, { "start": 85, "end": 99, "label": "person" } ]
mal_67-s12
ജില്ലാ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സൊസൈറ്റി കേന്ദ്രീകരിച്ച് കോടികളുടെ തട്ടിപ്പ് നടക്കുന്നതായി നിക്ഷേപകരുടെ പരാതി .
[ { "start": 0, "end": 20, "label": "organization / government department" }, { "start": 46, "end": 54, "label": "organization" }, { "start": 71, "end": 75, "label": "quantity" }, { "start": 81, "end": 90, "label": "event" } ]
mal_67-s13
ലൈഫ് ഇന്ഷൂറന്സ് ഏജന്റ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരിലാണ് നിക്ഷേപകരില് നിന്ന് വന് തുക സമാഹരിച്ച് തട്ടിപ്പ് നടത്തിയത് .
[ { "start": 0, "end": 49, "label": "organization" }, { "start": 94, "end": 97, "label": "person" }, { "start": 102, "end": 111, "label": "event" } ]
mal_67-s14
തൃശൂര്, ചാലക്കുടി, ഇരിങ്ങാലക്കുട, കുന്നംകുളം എന്നിവിടങ്ങളിലുള്ള ശാഖകള് കേന്ദ്രീകരിച്ച് നിക്ഷേപകരില് നിന്നു കോടികള് സമാഹരിക്കുകയായിരുന്നു .
[ { "start": 0, "end": 6, "label": "location" }, { "start": 8, "end": 17, "label": "location" }, { "start": 19, "end": 32, "label": "location" }, { "start": 34, "end": 44, "label": "location" }, { "start": 107, "end": 111, "label": "quantity"...
mal_67-s15
ക്രൈംബ്രാഞ്ചിനും മുഖ്യമന്ത്രിക്കും കളക്ടര്ക്കുമെല്ലാം പരാതി കൊടുത്തിട്ടും യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്നു നിക്ഷേപകര് പരാതിപ്പെടുന്നു .
[ { "start": 17, "end": 29, "label": "position / political position" }, { "start": 35, "end": 42, "label": "administrative position" } ]
mal_67-s17
ഇതിനെതിരെ പൊതുജന പ്രക്ഷോഭം നടത്തുമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും നിക്ഷേപകര് പറഞ്ഞു.
[ { "start": 41, "end": 50, "label": "judicial institution" } ]
mal_203-s0
കുറ്റ്യാടി തണൽ കരുണ സ്ക്കൂൾ മലബാർ ഹോസ്പിറ്റലുമായ് കൈകോർത്ത് മാനാഞ്ചിറ സ്ക്വയറിൽ സംഘടിപ്പിച്ച ഡൗൺസിൻഡ്രം ദിനാഘോഷം ശ്രദ്ധേയമായി .
[ { "start": 0, "end": 27, "label": "educational institution" }, { "start": 60, "end": 69, "label": "location" }, { "start": 93, "end": 103, "label": "medical condition" } ]
mal_203-s1
ജനിതക വൈകല്യങ്ങളും അതിനുള്ള സാധ്യതകളും ഗർഭാവസ്ഥയിലോ അതിനുമുമ്പോ തിരിച്ചറിഞ്ഞ്, ഏറ്റവും നേരത്തെയുള്ള ഇടപെടലിലൂടെ ചികിത്സയും മറ്റു പിന്തുണകളും നൽകി ഡിസബിലിറ്റിയുള്ള കുട്ടികളെ സ്വയം പര്യാപ്തരാക്കാൻ സാഹചര്യം ഒരുക്കുകയാണ് ഇ.ഐ.സിയിലൂടെ ലക്ഷ്യമിടുന്നത് .
[ { "start": 39, "end": 47, "label": "scientific concept" }, { "start": 146, "end": 157, "label": "general condition" }, { "start": 217, "end": 223, "label": "organization" } ]
mal_203-s2
കുറ്റ്യാടി: തണൽ കരുണ സ്ക്കൂളിലെ മുന്നൂറോളം ഭിന്നശേഷിമക്കളുടെ വാർഷിക ആഘോഷം യൂഫോറിയ 23 അക്ഷരാർത്ഥത്തിൽ നാടിൻ്റെ ഹൃദയം കവർന്നു .
[ { "start": 0, "end": 10, "label": "location" }, { "start": 43, "end": 60, "label": "person" }, { "start": 74, "end": 84, "label": "event" } ]
mal_203-s3
കുറ്റ്യാടി മെഹഫിൽ ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ സദസ്സിനുമുന്നിൽ ഭിന്നശേഷി കുട്ടികളുടെ കലാപ്രകടനങ്ങൾ വിസ്മയം വിതറി.
[ { "start": 0, "end": 10, "label": "location" }, { "start": 86, "end": 99, "label": "cultural reference" } ]
mal_742-s1
ബിജെപിയിൽ തമ്മിലടി മൂത്തു, ശ്രീധരൻ പിളളയോട് കോർത്ത് മുരളീധര പക്ഷം, ഒന്നാം പേരുകാരൻ ആര്! -
[ { "start": 0, "end": 6, "label": "political organization" }, { "start": 27, "end": 39, "label": "person" }, { "start": 52, "end": 59, "label": "person" } ]
mal_742-s2
പ്രിയങ്ക ചോപ്രയ്ക്ക് മൂന്ന് കോടിയുടെ ആഡംബര കാര് സമ്മാനിച്ച് നിക്ക്!
[ { "start": 0, "end": 14, "label": "person" }, { "start": 60, "end": 66, "label": "person" } ]
mal_742-s5
റാങ്കിങില് ഇന്ത്യയുടെ മാനം കാത്തത് രണ്ട് പേര്, ആദ്യ പത്തില് കോലി പോലുമില്ല!!
[ { "start": 11, "end": 17, "label": "country" }, { "start": 60, "end": 64, "label": "person" } ]
mal_742-s7
പ്രമേഹത്തിന് പരിഹാരം കാണാന് നാരങ്ങ -
[ { "start": 28, "end": 34, "label": "food" } ]
mal_742-s9
നോട്ട് 7 പ്രോ: നിങ്ങളെ ആകര്ഷിക്കുന്ന അഞ്ചു കാര്യങ്ങള് - പത്തു ടയറുകളുമായി ഒരു ഭീമാകരൻ
[ { "start": 78, "end": 85, "label": "work of art" } ]
mal_742-s10
എസ്യുവി റിയാസ്ഖാന് നായകനാവുന്ന ത്രില് ആഗസ്ത് 02, 2004
[ { "start": 8, "end": 18, "label": "person" }, { "start": 38, "end": 53, "label": "date" } ]
mal_742-s11
സൂപ്പര്ഹിറ്റ് ചിത്രമായ കുഞ്ഞിക്കൂനന് ശേഷം ശശിശങ്കര് സംവിധാനം ചെയ്യുന്ന ചിത്രത്തില് റിയാസ്ഖാന് നായകനാവും .
[ { "start": 7, "end": 13, "label": "event" }, { "start": 23, "end": 36, "label": "movie title" }, { "start": 42, "end": 51, "label": "person" }, { "start": 83, "end": 93, "label": "person" } ]
mal_742-s13
ദിലീപ് ചിത്രമായ കുഞ്ഞിക്കൂനന് വന്വിജയമായതിനെ തുടര്ന്ന് ശശിശങ്കര് സൂര്യയെ നായകനാക്കി ഈ ചിത്രം തമിഴില് പേരഴകന് എന്ന പേരില് റീമേക്ക് ചെയ്തിരുന്നു .
[ { "start": 0, "end": 6, "label": "person" }, { "start": 16, "end": 29, "label": "movie title" }, { "start": 55, "end": 64, "label": "person" }, { "start": 65, "end": 70, "label": "person" } ]
mal_742-s14
തന്റെ ആദ്യത്തെ തമിഴ് സിനിമാ സംരംഭത്തിന് ശേഷമാണ് ശശിശങ്കര് വീണ്ടും മലയാളചിത്രം ഒരുക്കുന്നത് .
[ { "start": 48, "end": 57, "label": "person" } ]
mal_742-s16
ഹിറ്റായ ജയറാം ചിത്രം മയിലാട്ടത്തിന് ശേഷം മണി ഷൊര്ണൂര് രചന നിര്വഹിക്കുന്ന ചിത്രമാണ് ത്രില് .
[ { "start": 8, "end": 13, "label": "person" }, { "start": 41, "end": 53, "label": "person" } ]
mal_742-s17
ബാലേട്ടനിലെ വില്ലന് വേഷത്തിലൂടെ മലയാളത്തില് ശ്രദ്ധേയനായ റിയാസ്ഖാന് ഇപ്പോള് നായകവേഷങ്ങളും ലഭിക്കുന്നുണ്ട് .
[ { "start": 56, "end": 66, "label": "person" } ]
mal_742-s18
കെ . ആര് . രാംദാസ് സംവിധാനം ചെയ്യുന്ന ഹായ് ആണ് റിയാസ്ഖാന് നായകനാവുന്ന മറ്റൊരു ചിത്രം .
[ { "start": 0, "end": 18, "label": "person" }, { "start": 38, "end": 42, "label": "work of art / movie title" }, { "start": 47, "end": 57, "label": "person" } ]
mal_742-s20
ചിത്രത്തിന്റെ ഷൂട്ടിംഗ് ചിങ്ങം ഒന്നിന് ആരംഭിക്കും.
[ { "start": 24, "end": 38, "label": "date" } ]
mal_54-s0
കന്യാകുമാരിയില് കടലിൽ പോകുന്നതിന് രാഹുൽ ഗാന്ധിക്ക് വിലക്ക് ഏർപ്പെടുത്തി...കോവിഡ് മാനദണ്ഡം ചൂണ്ടിക്കാട്ടി കളക്ടറാണ് അനുമതി നിഷേധിച്ചത്...More Stories...ചാനലുകളിലെ റിയാലിറ്റി ഷോകളില് പങ്കെടുക്കാന് പോകവെ മകളെ അടുത്ത ബന്ധുവിന്റെ വീട്ടിൽ താമസിപ്പിച്ചു ....
[ { "start": 0, "end": 11, "label": "location" }, { "start": 34, "end": 46, "label": "person / politician" }, { "start": 74, "end": 80, "label": "scientific concept / disease" } ]
mal_54-s1
ചെന്നൈയിൽ പ്രമുഖ ഗായികയുടെ 15കാരിയായ മകളെ പീഡിപ്പിച്ചതായി പരാതി...കേസില് പുരോഹിതന് ഉള്പ്പെടെ നാലുപേര് അറസ്റ്റില്
[ { "start": 0, "end": 6, "label": "location" }, { "start": 27, "end": 29, "label": "quantity / quantity (age)" } ]
mal_54-s3
തമിഴ്നാട്ടില് സന്ദര്ശനം നടത്തുന്ന കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിക്ക് കടലില് പോകുന്നതിന് വിലക്ക് .
[ { "start": 34, "end": 43, "label": "political party" } ]
mal_54-s4
കന്യാകുമാരിയില് കടലില് പോകുന്നത് ജില്ലാ ഭരണകൂടമാണ് വിലക്കേര്പ്പെടുത്തിയത് .
[ { "start": 0, "end": 11, "label": "location" } ]
mal_54-s5
കോവിഡ് മാനദണ്ഡം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് റിപ്പോര്ട്ട് .
[ { "start": 0, "end": 6, "label": "scientific concept / disease" } ]
mal_54-s6
രാഹുല് ഗാന്ധിയുടെ കടല് യാത്രയ്ക്ക് 12 ബോട്ടുകളാണ് തയ്യാറാക്കിയിരുന്നത് .
[ { "start": 35, "end": 37, "label": "quantity / quantity (boats)" } ]
mal_54-s9
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരമാണ് ജില്ലാ ഭരണകൂടം രാഹുലിന്റെ യാത്ര തടഞ്ഞതെന്നാണ് വിവരം .
[ { "start": 52, "end": 66, "label": "government organization" } ]
mal_54-s10
കന്യാകുമാരി തേങ്ങാപ്പട്ടണത്ത് കടലില് പോകാനൊരുങ്ങിയപ്പോഴാണ് സംഭവം നടന്നത് .
[ { "start": 0, "end": 11, "label": "location" } ]
mal_54-s14
ദേശീയ മാധ്യമങ്ങളിലടക്കം വാര്ത്തയായ കൊല്ലത്തെ കടലില് ചാട്ടവും മീന് പിടിക്കലും ചൂണ്ടിക്കാട്ടിയാണ് വയനാട് എം പിയെ മുഖ്യമന്ത്രി പരിഹസിച്ചത് .
[ { "start": 96, "end": 102, "label": "location" } ]
mal_54-s20
ജനങ്ങള് എല്ഡിഎഫിനൊപ്പമാണെന്ന് കോണ്ഗ്രസ് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു .
[ { "start": 30, "end": 39, "label": "political party" } ]
mal_54-s21
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളില് പര്യടനം നടത്തുന്ന കോണ്ഗ്രസ് നേതാവും വയനാട് എം . പിയുമായ രാഹുല് ഗാന്ധി തമിഴ്നാട്ടില് രാഷ്ട്രീയ പൊതുയോഗങ്ങളിലും മറ്റു പരിപാടികളിലും പങ്കെടുക്കുകയാണ് ഇപ്പോള്.
[ { "start": 37, "end": 49, "label": "region" }, { "start": 85, "end": 94, "label": "political party" }, { "start": 103, "end": 109, "label": "location" } ]
mal_390-s0
ഈജിപ്തിൽ വീണ്ടും കണ്ടെത്തി പൂച്ച മമ്മികൾ!
[ { "start": 27, "end": 40, "label": "scientific discovery" } ]
mal_390-s1
ജെഎം ഈജിപ്തിലെ ഒരു സംഘം പുരാവസ്തു ഗവേഷകർ കഴിഞ്ഞദിവസം ഏറെ പഴക്കമേറിയ കുറേ മമ്മികൾ കണ്ടെടുത്തു .
[ { "start": 0, "end": 4, "label": "organization" }, { "start": 24, "end": 40, "label": "organization" } ]
mal_390-s4
തടികളിൽ തീർത്ത പൂച്ചകളുടെ 100 ശിൽപങ്ങളും ഈജിപ്ത്യൻ ദേവതയായ ബെസ്റ്റെറ്റിന്റെ, വെങ്കലത്തിൽ നിർമിച്ച രൂപവും പൂച്ചകളുടെ മമ്മികൾക്കൊപ്പം കണ്ടെടുത്തു .
[ { "start": 41, "end": 48, "label": "location" } ]
mal_390-s5
പുരാതന ഈജിപ്തുകാർക്കു പൂച്ചകളോടു വലിയ സ്നേഹമായിരുന്നു .
[ { "start": 7, "end": 17, "label": "ethnic group" } ]
mal_390-s8
മനുഷ്യ നിർമിതമായ ഈ രൂപങ്ങളും മമ്മികളും ഏകദേശം 6,000 വർഷത്തോളം പഴക്കമുള്ളതാണെന്നും ഈ പ്രദേശം അതിപുരാതനമായ സെമിത്തേരിയായിരുന്നെന്നുമാണ് അധികൃതർ വിശദീകരിക്കുന്നത് .
[ { "start": 105, "end": 115, "label": "location" } ]
mal_390-s9
നൂറ്റാണ്ടുകൾക്കു മുൻപേ ശക്തവും സമ്പന്നവുമായ സംസ്കാരം ഈജിപ്തിനുണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതെന്നും അധികൃതർ പറയുന്നു .
[ { "start": 0, "end": 12, "label": "time period" }, { "start": 23, "end": 52, "label": "cultural reference" } ]
mal_390-s11
പുരാതന ഈജിപ്തുകാർ മരിക്കുമ്പോൾ അവർക്കൊപ്പം അവരുടെ വളർത്തു മൃഗങ്ങളെയൊ അവയുടെ ശിൽപത്തെയൊ അടക്കിയിരുന്നതായി പുരാവസ്തു ഗവേഷകയും പ്രഫസറുമായ സലീമ ഇക്രാം പറയുന്നു .
[ { "start": 7, "end": 17, "label": "ethnic group" }, { "start": 135, "end": 146, "label": "person" } ]
mal_390-s15
തടികളിൽ തീർത്ത പാമ്പുകളെയും മുതലകളെയും വരെ ഇത്തരത്തിൽ അടക്കം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
[ { "start": 28, "end": 32, "label": "animal" } ]
mal_2083-s0
അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളുയര്ന്ന ഹിന്ഡെന്ബെര്ഗ് വിഷയത്തില് അന്വേഷിച്ച് റിപ്പോര്ട്ട് സമര്പ്പിക്കാന് വൈകിയ സെബിക്കെതിരെ (SEBI) കോടതിലക്ഷ്യ നടപടി .
[ { "start": 45, "end": 59, "label": "organization" }, { "start": 117, "end": 121, "label": "organization / regulatory body" } ]
mal_2083-s1
സുപ്രീംകോടതി അനുവദിച്ച സമയപരിധിക്കുള്ളില് അന്വേഷണ റിപ്പോര്ട്ട് നല്കാന് സെബിക്ക് കഴിഞ്ഞിരുന്നില്ല .
[ { "start": 0, "end": 12, "label": "court" }, { "start": 71, "end": 75, "label": "organization / regulatory body" } ]
mal_2083-s2
ഹിന്ഡെന്ബെര്ഗ് വിഷയത്തിലെ പരാതിക്കാരില് ഒരാളായ അഭിഭാഷകന് വിശാല് തിവാരിയാണ് സെബിക്കെതിരെ കോടതിയെ സമീപിച്ചത് .
[ { "start": 0, "end": 14, "label": "organization" }, { "start": 57, "end": 70, "label": "person" }, { "start": 75, "end": 79, "label": "organization / regulatory body" } ]
mal_2083-s3
സമയക്രമം ലംഘിച്ചു യു.എസ് ആസ്ഥാനമായ ഹിന്ഡന്ബെര്ഗ് കഴിഞ്ഞ ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരെ റിപ്പോര്ട്ട് പുറത്തുവിട്ടത് .
[ { "start": 18, "end": 24, "label": "location / country" }, { "start": 56, "end": 62, "label": "time period / date" } ]
mal_2083-s4
തുടര്ന്നു നല്കിയ ഹര്ജികളിലാണ് സെബിയോട് അന്വേഷണം നടത്താന് സുപ്രീംകോടതി ഉത്തരവിട്ടത് .
[ { "start": 30, "end": 34, "label": "organization / regulatory body" }, { "start": 57, "end": 69, "label": "court" } ]
mal_2083-s5
അദാനി-ഹിന്ഡന്ബര്ഗ് കേസ് അന്വേഷണത്തിന്റെ അന്തിമ റിപ്പോര്ട്ട് 2023 ഓഗസ്റ്റ് 14നകം സമര്പ്പിക്കാന് സുപ്രീം കോടതി മേയില് സെബിയോട് നിര്ദ്ദേശിച്ചിരുന്നു .
[ { "start": 60, "end": 76, "label": "date" }, { "start": 95, "end": 107, "label": "organization" }, { "start": 116, "end": 120, "label": "organization / regulatory body" } ]
mal_2083-s6
പിന്നീട് റിപ്പോര്ട്ട് ഫയല് ചെയ്യാന് സെബി വീണ്ടും 15 ദിവസം കൂടി ആവശ്യപ്പെട്ടു .
[ { "start": 36, "end": 40, "label": "organization / regulatory body" } ]
mal_2083-s7
ഓഗസ്റ്റ് 25ന് സെബി അന്വേഷണ റിപ്പോര്ട്ട് സമര്പ്പിച്ചു .
[ { "start": 0, "end": 11, "label": "date" }, { "start": 14, "end": 18, "label": "organization / regulatory body" } ]
mal_2083-s8
മൊത്തത്തില് 24 അന്വേഷണങ്ങള് നടത്തിയിട്ടുണ്ടെന്നും അതില് 22 അന്വേഷണങ്ങള് അന്തിമഘട്ടത്തിലെത്തിയെന്നും സെബി കേടതിയെ അറിയിച്ചു .
[ { "start": 12, "end": 14, "label": "quantity" }, { "start": 56, "end": 58, "label": "quantity" }, { "start": 100, "end": 104, "label": "organization / regulatory body" } ]
mal_2083-s9
എന്നാല് സമയപരിധി നീട്ടി നല്കിയിട്ടും 'അന്തിമ റിപ്പോര്ട്ട്' എന്ന കോടതിയുടെ നിര്ദ്ദേശം പാലിക്കുന്നതില് സെബി പരാജയപ്പെട്ടു .
[ { "start": 101, "end": 105, "label": "organization / regulatory body" } ]
mal_2083-s10
സുപ്രീം കോടതി പറഞ്ഞ സമയക്രമം ലംഘിച്ചതിനാണ് സെബിക്കെതിരെ കോടതിയലക്ഷ്യ ഹര്ജി നല്കിയത് .
[ { "start": 0, "end": 12, "label": "organization" }, { "start": 43, "end": 47, "label": "organization / regulatory body" } ]
mal_2083-s11
ഒ.സി.ആര്.പി റിപ്പോര്ട്ടും ചര്ച്ചയായി ഓഹരിയില് കൃത്രിമം ആരോപിച്ച് അദാനി ഗ്രൂപ്പ് കമ്പനികള്ക്കെതിരെ ഓര്ഗനൈസ്ഡ് ക്രൈം ആന്ഡ് കറപ്ഷന് റിപ്പോര്ട്ടിംഗ് പ്രോജക്ട് (ഒ.സി.ആര്.പി) അടുത്തിടെ പുറത്തുവിട്ട റിപ്പോര്ട്ടിനെ കുറിച്ചും കോടതിയില് അഭിഭാഷകന് വിശാല് തിവാരി പരാമര്ശിച്ചു .
[ { "start": 0, "end": 11, "label": "organization" }, { "start": 37, "end": 54, "label": "financial crime" }, { "start": 65, "end": 89, "label": "organization" }, { "start": 98, "end": 154, "label": "organization" }, { "start": 156, "end": 167, ...
mal_2083-s12
ഗൗതം അദാനിയുടെ കുടുംബം മൗറീഷ്യസ് ഫണ്ടുകള് വഴി സ്വന്തം കമ്പനികളില് കോടിക്കണക്കിന് ഡോളര് നിക്ഷേപിച്ചതായി ഈ റിപ്പോര്ട്ട് പറയുന്നുണ്ട് .
[ { "start": 23, "end": 32, "label": "location / country" }, { "start": 66, "end": 86, "label": "currency quantity" } ]
mal_2083-s13
കൂടാതെ രണ്ട് കമ്പനി അസോസിയേറ്റ്സായ ചാങ് ചുങ്-ലിംഗ്, നാസര് അലി ഷാബന് അഹ്ലി എന്നിവര് 2013 മുതല് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളില് വലിയ നിക്ഷേപം നടത്തിയെന്നും റിപ്പോര്ട്ടില് പറയുന്നു .
[ { "start": 35, "end": 50, "label": "person" }, { "start": 52, "end": 73, "label": "person" }, { "start": 83, "end": 87, "label": "date" }, { "start": 94, "end": 108, "label": "organization" }, { "start": 121, "end": 125, "label": "financial...
mal_2083-s14
ഈ റിപ്പോര്ട്ടില് പരാമര്ശിക്കുന്ന കൃത്രിമങ്ങളെ കുറിച്ചും രഹസ്യ നിക്ഷേപങ്ങളെ കുറിച്ചും അന്വേഷിക്കാന് വിദഗ്ധ സമിതിയെ രൂപീകരിക്കണമെന്നും അഭിഭാഷകന് വിശാല് തിവാരി കോടതിയോട് ആവശ്യപ്പെട്ടു.
[ { "start": 143, "end": 156, "label": "person" } ]
mal_678-s1
'എപ്പോഴും നിങ്ങള് തോക്കിന്മുനയിലായിരിക്കും', പരിശീലകനെന്ന നിലയിലെ വെല്ലുവിളിയെക്കുറിച്ച് രവി - Automobiles
[ { "start": 89, "end": 92, "label": "person" }, { "start": 95, "end": 106, "label": "product" } ]
mal_678-s2
ഇനി നിരത്തിൽ കാണാം, ഇലക്ട്രിക് സ്കൂട്ടറുകളുടെ ഡെലിവറി ഒക്ടോബറോടെ ആരംഭിക്കുമെന്ന് ഓല - Technology
[ { "start": 81, "end": 83, "label": "organization" } ]
mal_678-s3
ഐക്യുഒഒ Z5 ഇന്ത്യയിലും അവതരിപ്പിക്കും, വിൽപ്പന ആമോസോണിലൂടെ മാത്രം - News
[ { "start": 0, "end": 10, "label": "product" } ]
mal_678-s4
പ്ലസ് വണ് പരീക്ഷ തീയതി പ്രഖ്യാപിച്ചു, പരീക്ഷകൾക്കിടെയില് 1 മുതല് 5 ദിവസം വരെ ഇടവേള - Lifestyle
[ { "start": 0, "end": 9, "label": "media / exam" }, { "start": 57, "end": 58, "label": "quantity" }, { "start": 65, "end": 66, "label": "quantity" } ]
mal_678-s8
തമിഴ് സിനിമാ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് സൂര്യ .
[ { "start": 0, "end": 12, "label": "film industry" }, { "start": 60, "end": 65, "label": "person" } ]
mal_678-s9
നടിപ്പിന് നായകന്റെ ഓരോ സിനിമകള്ക്കായും വലിയ പ്രതീക്ഷകളോടെ ആരാധകര് കാത്തിരിക്കാറുണ്ട് .
[ { "start": 66, "end": 72, "label": "person" } ]
mal_678-s10
സൂര്യയുടെതായി ഒടുവില് പുറത്തിറങ്ങിയ സുരറൈ പോട്രു വലിയ വിജയമാണ് നേടിയത് .
[ { "start": 0, "end": 5, "label": "person" }, { "start": 36, "end": 48, "label": "film / movie" } ]
mal_678-s13
സിനിമകള്ക്കൊപ്പം തന്നെ സാമൂഹിക ജീവകാരുണ്യ പ്രവര്ത്തനങ്ങളിലും സജീവമാണ് സൂര്യ .
[ { "start": 70, "end": 75, "label": "person" } ]
mal_678-s14
അഗരം ഫൗണ്ടേഷഷനിലൂടെയാണ് സൂര്യ ഇത്തരം പ്രവര്ത്തനങ്ങളില് പങ്കാളിയാവാറുളളത് .
[ { "start": 24, "end": 29, "label": "person" } ]
mal_678-s15
പിതാവ് ശിവകുമാറിന്റെ പാത പിന്തുടര്ന്നാണ് സൂര്യയും തമിഴ് സിനിമാ ലോകത്തേക്ക് എത്തിയത് .
[ { "start": 41, "end": 46, "label": "person" }, { "start": 50, "end": 62, "label": "film industry" } ]
mal_678-s16
കോളിവുഡിലെ പഴയ കാലനടന്മാരില് ഏറെകാലം തിളങ്ങിയ താരമാണ് ശിവകുമാര് .
[ { "start": 54, "end": 63, "label": "person" } ]
mal_678-s17
സൂര്യയ്ക്കൊപ്പം സഹോദരന് കാര്ത്തിയും പിന്നീട് സിനിമയിലേക്ക് എത്തി .
[ { "start": 0, "end": 5, "label": "person" }, { "start": 24, "end": 32, "label": "person" } ]