id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_678-s18
അഭിനയത്തിനൊപ്പം നിര്മ്മാണ മേഖലയിലും സജീവമാണ് സൂര്യ .
[ { "start": 45, "end": 50, "label": "person" } ]
mal_678-s20
അതേസമയം ചെന്നെെയിലെ ലോയോള കോളേജിലാണ് സൂര്യ ബി കോം ഡിഗ്രി പൂര്ത്തിയാക്കിയത് .
[ { "start": 37, "end": 42, "label": "person" }, { "start": 43, "end": 49, "label": "degree" } ]
mal_678-s21
അന്ന് ലോയോള കോളേജില് സീറ്റിനായി ശ്രമിച്ച സമയത്ത് സൂര്യയ്ക്ക് സീറ്റ് നല്കാന് കോളേജ് അധികൃതര് സമ്മതിക്കാതിരുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു .
[ { "start": 49, "end": 54, "label": "person" } ]
mal_678-s22
സൂര്യ തന്നെയാണ് ഇതേകുറിച്ച് ഒരു വീഡിയോ അഭിമുഖത്തില് പറഞ്ഞത് .
[ { "start": 0, "end": 5, "label": "person" } ]
mal_678-s23
1992ല് ലോയോള കോളേജില് തനിക്ക് അഡ്മിഷന് നല്കാന് മാനേജ്മെന്റ് തയ്യാറായിരുന്നില്ല എന്ന് നടന് പറയുന്നു .
[ { "start": 0, "end": 4, "label": "date" } ]
mal_678-s25
അതിനാല് മാനേജ്മെന്റ് സീറ്റ് പാഴാക്കാന് ആഗ്രഹിക്കുന്നില്ല എന്ന് കോളേജ് അധികൃതര് സൂര്യയുടെ പിതാവ് ശിവകുമാറിനോട് പറഞ്ഞു.
[ { "start": 79, "end": 84, "label": "person" } ]
mal_323-s0
ശശി തരൂരിനെതിരെ ലാ ഇലാഹ ഇല്ലളളാ വിളിച്ച് പ്രധിഷേധിച്ചവർ, ഇന്ത്യൻ മുസ്ലിങ്ങൾ പണ്ട് ആകാശത്തുകൂടി പോയ ഒരു പണി ഏണിവച്ച് പിടിച്ച ഒരു കഥ ഇടക്കോർക്കുന്നത് നല്ലതായിരിക്കും .
[ { "start": 16, "end": 31, "label": "religious phrase" }, { "start": 57, "end": 63, "label": "location" }, { "start": 65, "end": 75, "label": "cultural group" } ]
mal_323-s1
ഇന്നത്തെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജീവ് ഗാന്ധി മാതൃസഭയിൽ നിന്ന് രാജിവെക്കാനും, പിന്നീട് വർഷങ്ങൾ കഴിഞ്ഞ് ബിജെപിയിൽ ചേരാനും ഇടയാക്കിയതും ഇതേ സംഭവമാണ് .
[ { "start": 9, "end": 13, "label": "location" }, { "start": 20, "end": 38, "label": "person" }, { "start": 39, "end": 59, "label": "organization" }, { "start": 110, "end": 116, "label": "organization" } ]
mal_323-s2
പ്രതിമാസം 179 രൂപ, മൊഴിചൊല്ലിയ ഭാര്യയായ ഷാ ബാനോ ബീഗത്തിന് നൽകണമെന്ന കീഴ്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ മുഹമ്മദ് അഹമ്മദ് ഖാൻ എന്ന പിന്നീട് പുനർവാഹിതനായ ഒരു വ്യക്തി നൽകിയ കേസിൽ, ഷാ ബാനോവിന് അനുകൂലമായി സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയായിരുന്നു പ്രശ്നങ്ങൾ തുടങ്ങി വച്ചത് .
[ { "start": 10, "end": 17, "label": "quantity (currency)" }, { "start": 91, "end": 104, "label": "organization" }, { "start": 108, "end": 128, "label": "person" }, { "start": 204, "end": 217, "label": "organization" } ]
mal_323-s3
എല്ലാ മതസ്ഥർക്കും ബാധകമായ ക്രിമിനൽ പ്രോസിജിയർ കോഡിന്റെ 125 ആം വകുപ്പ് പ്രകാരം, പുനർ വിവാഹിതനായ പുരുഷനിൽ നിന്നും, വേറെ വരുമാനത്തിന് മാർഗമില്ലാത്ത ആദ്യഭാര്യയ്ക്ക് ജീവനാംശം അവകാശപ്പെടാനുള്ള അവകാശമുണ്ടെന്നാണ് .
[ { "start": 55, "end": 69, "label": "legal section" } ]
mal_323-s4
മാത്രമല്ല, ക്രിമിനൽ കേസും സിവിൽ കേസും തമ്മിൽ ഒരു ഏതെങ്കിലും കാര്യത്തിൽ കൺഫ്യൂഷൻ വന്നാൽ, ക്രിമിനൽ നിയമം ഉപയോഗിച്ചാണ് ആ കേസ് തീർപ്പ് കല്പിക്കേണ്ടത് എന്നതും സുപ്രീം കോടതി കണക്കിലെടുത്തു .
[ { "start": 154, "end": 167, "label": "organization" } ]
mal_323-s5
പക്ഷെ ഈ വിധി പ്രസ്താവിക്കുമ്പോൾ സുപ്രീം കോടതി വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടി കൂട്ടിച്ചേർത്തു: “ ഹിന്ദു സിവിൽ കോഡ് നിലവിൽ വന്നെങ്കിലും, ഭരണഘടനയിൽ അടിസ്ഥാന തത്വമായി ഏകീകൃത സിവിൽ കോഡ് അനുച്ഛേദം 44ത്തിൽ എഴുതിച്ചേർത്തിട്ടുണ്ടെങ്കിലും മുസ്ലിങ്ങളുടെ ഇടയിൽ ഇത് നിലവിൽ വന്നിട്ടില്ല എന്ന് മാത്രമല്ല, അതിന് അനുകൂലമായി ഒരു ന...
[ { "start": 32, "end": 45, "label": "organization" }, { "start": 104, "end": 121, "label": "legal framework / legal code" }, { "start": 143, "end": 149, "label": "document / legal document" }, { "start": 189, "end": 201, "label": "legal section" } ]
mal_323-s6
ആയിരകണക്കിന് വർഷങ്ങൾ പഴക്കമുള്ള മതങ്ങൾ ആധുനിക സമൂഹത്തിൻലെ സിവിൽ നിയമങ്ങൾക്ക് പര്യാപ്തമല്ല ” വിധിയും നിരീക്ഷണവും ന്യായമായിരുന്നെങ്കിലും അന്നത്തെ മുസ്ലിം സമൂഹത്തിന് കോടതി തങ്ങളെ കുറ്റപ്പെടുത്തുന്നതു പോലെ തോന്നി .
[ { "start": 0, "end": 20, "label": "time period" } ]
mal_323-s8
നമ്മുടെ പൊന്നാനിയിൽ നിന്ന് ഏഴുതവണ ലോക്സഭയിൽ എത്തിയ ജി എം ബനാത്വാല ക്രിമിനൽ നിയമത്തിലെ 125 ആം വകുപ്പിൽ നിന്ന് മുസ്ലിങ്ങളെ ഒഴിവാക്കണം എന്നപേക്ഷിച്ച് ഒരു സ്വകാര്യ ബിൽ അവതരിപ്പിച്ചു .
[ { "start": 8, "end": 16, "label": "location" }, { "start": 34, "end": 40, "label": "governmental body" }, { "start": 51, "end": 65, "label": "person" }, { "start": 151, "end": 163, "label": "legal document" } ]
mal_323-s9
അന്നത്തെ ആഭ്യന്തര സഹമന്ത്രിയായിരുന്നു നമ്മുടെ ഇന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ .
[ { "start": 61, "end": 79, "label": "person" } ]
mal_323-s10
അദ്ദേഹം സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത ഒരാളാണ് .
[ { "start": 8, "end": 21, "label": "organization" } ]
mal_323-s11
ഈ ബില്ലിനെ ആരിഫ് മുഹമ്മദ് ഖാൻ എതിർത്തു.
[ { "start": 11, "end": 29, "label": "person" } ]
mal_1954-s0
ഇത്തവണത്തെ ഐ പി എല് പാതി വഴിയില് നിര്ത്തേണ്ടി വന്നപ്പോള് നിരാശരായ ഇന്ത്യന് ആരാധകരുടെ മുന്നിലുണ്ടായിരുന്നത് വരാനിരിക്കുന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പിന്റെ ഫൈനലും അതിനുശേഷം ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയുമായിരുന്നു .
[ { "start": 11, "end": 19, "label": "event / sports league" }, { "start": 66, "end": 72, "label": "country" }, { "start": 199, "end": 214, "label": "sports series" } ]
mal_1954-s1
എന്നാല് അതിനിടയില് ജൂലൈ മാസത്തില് ഇന്ത്യയുടെ രണ്ടാം നിര ടീമിനെ ശ്രീലങ്കയില് പര്യടനത്തിനയയ്ക്കാന് ഒരുങ്ങിയിരിക്കുകയാണ് ബി സി സി ഐ .
[ { "start": 19, "end": 23, "label": "time period / date" }, { "start": 34, "end": 40, "label": "country" }, { "start": 63, "end": 71, "label": "location / country" }, { "start": 118, "end": 128, "label": "sports organization" } ]
mal_1954-s2
ജൂൺ 2ന് ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്ന ഇന്ത്യൻ ടീം മൂന്ന് മാസക്കാലത്തോളം അവിടെയാകും .
[ { "start": 0, "end": 5, "label": "date" }, { "start": 37, "end": 43, "label": "country" } ]
mal_1954-s3
അതിനാൽ ഇന്ത്യയുടെ യുവനിരയെ ആണ് ബി സി സി ഐ ശ്രീലങ്കയിലേക്ക് അയക്കാൻ ഒരുങ്ങുന്നത് .
[ { "start": 7, "end": 13, "label": "country" }, { "start": 31, "end": 41, "label": "sports organization" }, { "start": 42, "end": 50, "label": "location / country" } ]
mal_1954-s4
ടീമിന്റെ പരിശീലകനായി ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഡയറക്ടറും മുൻ ഇന്ത്യൻ നായകനുമായ രാഹുൽ ദ്രാവിഡിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത് .
[ { "start": 21, "end": 47, "label": "sports institution" }, { "start": 66, "end": 72, "label": "country" } ]
mal_1954-s5
ശ്രീലങ്കയിലേക്കുള്ള സ്ക്വാഡിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ടീമിനെ ആര് നയിക്കും എന്ന കാര്യത്തിൽ ചർച്ചകൾ സജീവമാണ് .
[ { "start": 0, "end": 8, "label": "location / country" } ]
mal_1954-s6
ശിഖാർ ധവാൻ, ശ്രേയസ് അയ്യർ, ഹാർദിക്ക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ എന്നിവരുടെ പേരുകളാണ് കൂടുതലായും ഈ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത് .
[ { "start": 0, "end": 10, "label": "person" }, { "start": 12, "end": 25, "label": "person" }, { "start": 27, "end": 44, "label": "person" }, { "start": 46, "end": 61, "label": "person" } ]
mal_1954-s7
എന്നാൽ വ്യത്യസ്തമായൊരു അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മുൻ പാക് താരം ഡാനിഷ് കനേരിയ .
[ { "start": 71, "end": 84, "label": "person" } ]
mal_1954-s10
Also Read- ശ്രീലങ്കൻ പര്യടനം: മൂന്നാം നിര ടീമിനെ അയച്ചാലും പരമ്പര ഇന്ത്യ നേടുമെന്ന് കമ്രാൻ അക്മൽ' ശ്രീലങ്കന് പര്യടനത്തില് ധവാന് ക്യാപ്റ്റനാകാനാണ് സാധ്യത .
[ { "start": 11, "end": 19, "label": "location / country" }, { "start": 66, "end": 72, "label": "country" }, { "start": 84, "end": 96, "label": "person" }, { "start": 98, "end": 106, "label": "location / country" } ]
mal_1954-s11
പൃഥ്വി ഷായുമല്ല സഞ്ജുവുമല്ല, ശിഖര് ധവാന് .
[ { "start": 0, "end": 9, "label": "person" } ]
mal_1954-s13
വിരാട് കോഹ്ലി നായക സ്ഥാനത്ത് നിന്ന് മാറുന്ന ഒരു സാഹചര്യം ഭാവിയിൽ ഉണ്ടായാൽ നമ്മൾ അതിനുവേണ്ടി തയ്യാറായിരിക്കണം .
[ { "start": 0, "end": 13, "label": "person" } ]
mal_1954-s14
കോഹ്ലിക്ക് പകരം മറ്റൊരാളെ തയ്യാറാക്കി എടുക്കേണ്ടതുണ്ട് .
[ { "start": 0, "end": 6, "label": "person" } ]
mal_1954-s17
വൈറ്റ്ബോളില് ഇന്ത്യയുടെ സീനിയര് താരമാണ് ധവാന് .
[ { "start": 13, "end": 19, "label": "country" } ]
mal_1954-s20
ഹാർദിക്ക് പാണ്ഡ്യ ക്യാപ്റ്റന്സി ഏറ്റെടുക്കാന് പാകത്തിലൊരു താരമാണോ?
[ { "start": 0, "end": 17, "label": "person" } ]
mal_1954-s22
എന്നാൽ ഭാവിയില് ഇന്ത്യയെ നയിക്കാന് സാധിക്കുന്ന ഒരു താരത്തെയാണ് ഇവിടെ ഞാന് തെരഞ്ഞെടുക്കുക .
[ { "start": 16, "end": 22, "label": "country" } ]
mal_1954-s23
'- കനേരിയ തന്റെ യൂട്യൂബ് ചാനലിലൂടെ അഭിപ്രായം വിശദമാക്കി.
[ { "start": 16, "end": 24, "label": "media" } ]
mal_849-s0
ന്യൂഡൽഹി: പഞ്ചാബിൽ കോൺഗ്രസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവിക്ക് പിന്നാലെ പ്രതികരിച്ച് പിസിസി അധ്യക്ഷൻ നവ്ജോത് സിംഗ് സിദ്ദു .
[ { "start": 0, "end": 8, "label": "location / city" }, { "start": 96, "end": 102, "label": "organization / political organization" }, { "start": 112, "end": 132, "label": "person" } ]
mal_849-s3
പഞ്ചാബിലെ ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നു, ആം ആദ്മിക്ക് ആശംസകളെന്നും സിദ്ദു ട്വീറ്റ് ചെയ്തു .
[ { "start": 46, "end": 54, "label": "organization / political party" } ]
mal_849-s4
പഞ്ചാബിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രതികരിച്ചിരുന്നു .
[ { "start": 29, "end": 37, "label": "organization / political party" }, { "start": 45, "end": 57, "label": "person" } ]
mal_849-s5
കോണ്ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര് ഹാന്റലില് മിനുട്ടുകള്ക്ക് മുന്പാണ് രാഹുലിന്റെ വാക്കുകൾ കോണ്ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത് .
[ { "start": 23, "end": 32, "label": "social media platform" } ]
mal_849-s7
“ ഭയം ഒരു തിരഞ്ഞെടുപ്പാണ് . നമ്മൾ എന്തിനെയോ ഭയപ്പെടുമ്പോൾ, നമ്മൾ അതിനെ ഭയപ്പെടാൻ തീരുമാനിക്കുന്നു . പേടിക്കേണ്ടി വരുമെന്ന് ബോധപൂർവം തീരുമാനിക്കുന്നു . എന്നാൽ മറ്റൊരു തീരുമാനമുണ്ട്: നിങ്ങൾക്ക് തിരിഞ്ഞുനോക്കാം, എനിക്ക് ഭയമില്ലെന്ന് പറയാം . നിങ്ങള് എന്ത് ചെയ്താലും എനിക്ക് പേടിയില്ല ’ – രാഹുലിന്റെ ഈ വാക്കുകളാണ് കോണ്ഗ്രസ് ട...
[ { "start": 2, "end": 5, "label": "cultural concept / abstract concept" } ]
mal_1827-s0
ദുരിത കാലങ്ങളെ അതിജീവിക്കാന് ശ്രമിക്കുന്നവരെ ഒരു കുടക്കീഴില് എത്തിക്കുന്ന ഫ്ളവേഴ്സ് ടി വി യുടെ അനന്തരം പരിപാടി ഇന്ന് ഓരോ ജനമനസിനും മാതൃകയാകുന്നു .
[ { "start": 74, "end": 89, "label": "organization / television channel" }, { "start": 95, "end": 102, "label": "event / tv program" } ]
mal_1827-s1
ജനിച്ച് ഒന്നാം വയസില് തന്നെ നിരവധി ശസ്ത്രക്രിയകള്ക്ക് വിധേയനായ കോട്ടയം സ്വദേശിയാണ് സച്ചു ബോബിന് .
[ { "start": 35, "end": 46, "label": "medical procedure" }, { "start": 63, "end": 70, "label": "location" }, { "start": 83, "end": 95, "label": "person" } ]
mal_1827-s5
ഫിസിയോ തെറാപ്പിയിലൂടെ കൈയും കാലും ഉപയോഗിച്ച് നില്ക്കാന് കഴിയുന്നുണ്ട് .
[ { "start": 0, "end": 15, "label": "therapy" } ]
mal_1827-s6
മൂത്രാശയ രോഗങ്ങള്ക്ക് പുറമെ ഇടുപ്പിനും സച്ചുവിന് പ്രശ്നങ്ങള് ഉണ്ട് .
[ { "start": 0, "end": 17, "label": "disease" } ]
mal_1827-s9
മൂന്ന് മാസം കൂടുമ്പോള് സ്കാനിങ് പോലുള്ള ടെസ്റ്റുകള് നടത്തേണ്ടി വരുന്നു .
[ { "start": 23, "end": 31, "label": "medical procedure / medical test" } ]
mal_1827-s10
സ്പീച് തെറാപ്പി, ഫിസിയോതെറാപ്പി തുടര്ച്ചയായി ചെയ്യേണ്ടി വരുന്ന സച്ചുവിന് മരുന്നുകള്ക്ക് മാത്രമായി ഭീമമായ തുകയും ആവിശ്യമാണ് .
[ { "start": 0, "end": 15, "label": "therapy" } ]
mal_1827-s12
നിരവധി പ്രേക്ഷകര് സച്ചുവിന്റെ ചികിത്സയ്ക്കായി സാമ്പത്തിക സഹായങ്ങളുമായി അനന്തരംപരിപാടിയിലൂടെ മുന്നോട്ടുവരുന്നു .
[ { "start": 71, "end": 78, "label": "event / tv program" } ]
mal_1827-s13
ബാങ്ക് ഡീറ്റെയില്സ് NAME: FLOWERS FAMILY CHARITABLE SOCIETY BANK: PUNJAB NATIONAL BANK ACCOUNT NO: 4291002100013564 BRANCH: KATHRIKADAVU, ERNAKULAM IFSC CODE: PUNB0429100 ACCOUNT TYPE: CURRENT A/C
[ { "start": 26, "end": 59, "label": "charitable organization" }, { "start": 66, "end": 86, "label": "bank" }, { "start": 99, "end": 115, "label": "bank account number" }, { "start": 124, "end": 136, "label": "location" }, { "start": 138, "end": ...
mal_1946-s0
Screengrab | Instagram
[ { "start": 0, "end": 10, "label": "media term" }, { "start": 13, "end": 22, "label": "social media platform" } ]
mal_1946-s1
പഠാന് സിനിമയിലെ ബേഷരം പാട്ടിന് ചുവടുവെച്ച് സാമൂഹിക മാധ്യമ താരം തന്വി ഗീത രവിശങ്കര് .
[ { "start": 0, "end": 5, "label": "movie" }, { "start": 63, "end": 82, "label": "person" } ]
mal_1946-s2
ബോഡി പോസിറ്റിവിറ്റിയുടെ ഭാഗമായാണ് വീഡിയോ .
[ { "start": 0, "end": 19, "label": "social movement" } ]
mal_1946-s3
പാട്ടില് ബോളിവുഡ് താരം ദീപിക പദുക്കോണ് പ്രത്യക്ഷപ്പെടുന്ന മാതൃകയില്ത്തന്നെയാണ് തന്വിയുമെത്തുന്നത് .
[ { "start": 9, "end": 17, "label": "film industry" }, { "start": 23, "end": 38, "label": "person" } ]
mal_1946-s4
പര്പ്പിള് ബിക്കിനിയണിഞ്ഞ് ബീച്ചിലൂടെ നടന്ന് ചുവടുവയ്ക്കുന്ന വീഡിയോ ഇതിനകംതന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ് .
[ { "start": 0, "end": 18, "label": "clothing" } ]
mal_1946-s6
നമ്മള് 2023-ലേക്ക് പ്രവേശിച്ചിരിക്കുന്നുവെന്നും മാപ്പപേക്ഷിക്കാൻ തയ്യാറാകാത്തതിൽ കുറഞ്ഞൊന്നും നമ്മിൽ നിന്ന് ലോകത്തിന് ലഭിക്കില്ലെന്നും തൻവി കുറിക്കുന്നു .
[ { "start": 7, "end": 11, "label": "year / date" } ]
mal_1946-s9
സ്ത്രീകളുടെ ഫാഷനെയും ബോഡി പോസിറ്റിവിറ്റിയെയും കുറിച്ച് നിരവധി പോസ്റ്റുകള് തന്വി മുന്പും പങ്കുവെച്ചിട്ടുണ്ട് .
[ { "start": 21, "end": 40, "label": "social movement" } ]
mal_1946-s10
ഡിസംബർ 12-നാണ് പഠാനിലെ ബേഷരം രംഗ് എന്ന ഗാനം പുറത്തിറങ്ങിയത് .
[ { "start": 0, "end": 9, "label": "date" }, { "start": 23, "end": 33, "label": "song" } ]
mal_1946-s12
ചിത്രത്തിലെ നായികയായ ദീപികാ പദുക്കോൺ കാവിനിറത്തിലുള്ള ബിക്കിനിയാണ് ഗാനരംഗത്തിൽ ഒരിടത്ത് ധരിച്ചിരിക്കുന്നത് എന്നതാണ് വിവാദത്തിന് കാരണം .
[ { "start": 37, "end": 41, "label": "color" } ]
mal_1946-s13
ബേഷരം രംഗ് എന്ന ഗാനം റിലീസായ ദിവസംമുതൽ പാട്ടിനെതിരെ സംഘപരിവാർ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു .
[ { "start": 0, "end": 10, "label": "song" }, { "start": 52, "end": 61, "label": "organization" } ]
mal_1946-s15
ആഭ്യന്തര മന്ത്രിയും സ്പീക്കറുമുൾപ്പെടെ നിരവധി പേരാണ് ബേഷരം രംഗിനെതിരെ രംഗത്തെത്തിയത്.
[ { "start": 0, "end": 19, "label": "political role" } ]
mal_2331-s0
സൈക്ലിങ് താരമാകാൻ കൊതിക്കുന്ന ഡൽഹി വിദ്യാർഥിക്ക് സൈക്കിൾ സമ്മാനിച്ച് രാഷ്ട്രപതി
[ { "start": 0, "end": 8, "label": "cultural reference" }, { "start": 30, "end": 34, "label": "location / city" }, { "start": 69, "end": 79, "label": "person / title" } ]
mal_2331-s1
ന്യൂഡൽഹി: ലോകോത്തര സൈക്കിൾതാരമാകാൻ കൊതിക്കുന്ന ഡൽഹിയിലെ സ്കൂൾവിദ്യാർഥിക്ക് തുണയായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് .
[ { "start": 0, "end": 8, "label": "city" }, { "start": 47, "end": 51, "label": "location / city" }, { "start": 83, "end": 93, "label": "person / title" }, { "start": 94, "end": 110, "label": "person" } ]
mal_2331-s3
റിയാസിന്റെ കഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ രാഷ്ട്രപതി റിയാസിന് പുത്തൻ സൈക്കിൾ സമ്മാനിക്കുകയായിരുന്നു .
[ { "start": 0, "end": 8, "label": "person" }, { "start": 37, "end": 47, "label": "person / title" }, { "start": 48, "end": 56, "label": "person" } ]
mal_2331-s4
വെള്ളിയാഴ്ച രാഷ്ട്രപതിഭവനിൽവെച്ചാണ് സൈക്കിൾ കൈമാറിയത് .
[ { "start": 12, "end": 22, "label": "person / title" } ]
mal_2331-s5
പ്രഥമ വനിത സവിത കോവിന്ദ്, രാഷ്ട്രപതിയുടെ മകൾ സ്വാതി എന്നിവരും ഒപ്പമുണ്ടായിരുന്നു .
[ { "start": 0, "end": 10, "label": "title" }, { "start": 11, "end": 24, "label": "person" }, { "start": 26, "end": 36, "label": "person / title" }, { "start": 45, "end": 51, "label": "person" } ]
mal_2331-s6
സൈക്കിൾ കൈമാറുന്നതിന്റെ ചിത്രങ്ങൾ രാഷ്ട്രപതി തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവെക്കുകയുംചെയ്തു .
[ { "start": 34, "end": 44, "label": "person / title" }, { "start": 60, "end": 68, "label": "social media platform" } ]
mal_2331-s7
അന്താരാഷ്ട്ര സൈക്ലിങ് രംഗത്ത് ഉയരങ്ങൾ കീഴടക്കാൻ റിയാസിനാകട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു .
[ { "start": 13, "end": 21, "label": "cultural reference" }, { "start": 69, "end": 79, "label": "person / title" } ]
mal_2331-s8
ബിഹാറിലെ മധുബനി സ്വദേശിയായ റിയാസ് ഡൽഹിയിലെ ആനന്ദ് വിഹാറിലെ സർവോദയ ബാൽ വിദ്യാലയത്തിലെ ഒമ്പതാംക്ലാസ് വിദ്യാർഥിയാണ് .
[ { "start": 9, "end": 15, "label": "location / district" }, { "start": 27, "end": 33, "label": "person" }, { "start": 34, "end": 38, "label": "location / city" }, { "start": 59, "end": 78, "label": "organization" }, { "start": 85, "end": 98, ...
mal_2331-s9
രക്ഷിതാക്കളും രണ്ടുസഹോദരിമാരും ഒരു സഹോദരനും അടങ്ങുന്ന കുടുംബം മധുബനിയിലാണ് കഴിയുന്നത് .
[ { "start": 62, "end": 68, "label": "location / district" } ]
mal_2331-s10
ഗാസിയാബാദിലെ മഹാരാജ്പുരിലുള്ള വാടകവീട്ടിലാണ് റിയാസിന്റെ താമസം .
[ { "start": 45, "end": 53, "label": "person" } ]
mal_2331-s11
പാചകജോലിക്കാരനാണ് റിയാസിന്റെ പിതാവ് .
[ { "start": 18, "end": 26, "label": "person" } ]
mal_2331-s12
കുടുംബത്തെ സഹായിക്കാൻ ഒഴിവുസമയങ്ങളിൽ റിയാസ് ഗാസിയാബാദിൽ പാത്രംകഴുകുന്ന ജോലിക്കും പോകാറുണ്ട് .
[ { "start": 37, "end": 43, "label": "person" } ]
mal_2331-s13
ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പ്രമോദ് ശർമ എന്നയാളുടെ കീഴിലാണ് സൈക്ലിങ് പരിശീലനം .
[ { "start": 35, "end": 46, "label": "person" }, { "start": 67, "end": 75, "label": "cultural reference" } ]
mal_2331-s14
പഠനത്തിന്റെയും ജോലിത്തിരക്കുകളുടെയും ഇടയിലാണ് റിയാസ് പരിശീലനത്തിന് സമയംകണ്ടെത്തുന്നത് .
[ { "start": 46, "end": 52, "label": "person" } ]
mal_2331-s15
2017-ൽ ഡൽഹിയിൽനടന്ന സംസ്ഥാന സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയിരുന്നു .
[ { "start": 0, "end": 4, "label": "time period / date" }, { "start": 7, "end": 11, "label": "location / city" }, { "start": 28, "end": 36, "label": "cultural reference" } ]
mal_2331-s16
ഗുവാഹാട്ടിയിൽ നടന്ന ദേശീയ സ്കൂൾമീറ്റിൽ നാലാംസ്ഥാനവും ലഭിച്ചിരുന്നു .
[ { "start": 0, "end": 10, "label": "location / city" }, { "start": 20, "end": 38, "label": "event" } ]
mal_2331-s17
സ്വന്തമായി സൈക്കിൾ ഇല്ലാത്തതിനാൽ കടംവാങ്ങിയ സൈക്കിൾ ഉപയോഗിച്ചായിരുന്നു റിയാസിന്റെ ഈ നേട്ടങ്ങൾ.
[ { "start": 71, "end": 79, "label": "person" } ]
mal_346-s0
കാക്കറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി ഷെഹ്ബാസും റിയാസും പാകിസ്താൻ പ്രസിഡന്റ് ആരിഫ് ആൽവിക്ക് നിർദേശം അയച്ചതായി പിഎംഒ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു .
[ { "start": 10, "end": 31, "label": "political role" }, { "start": 95, "end": 104, "label": "location / country" }, { "start": 116, "end": 126, "label": "person" }, { "start": 149, "end": 154, "label": "organization" } ]
mal_346-s1
നേരത്തെ, പ്രധാനമന്ത്രി ഷഹബാസുമായി കൂടിക്കാഴ്ച നടത്തിയ ശേഷം, പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ റിയാസ് ഇക്കാര്യം സ്ഥിരീകരിച്ചു .
[ { "start": 121, "end": 127, "label": "person" } ]
mal_346-s2
ഇടക്കാല പ്രധാനമന്ത്രി ഒരു ചെറിയ പ്രവിശ്യയിൽ നിന്നായിരിക്കണമെന്ന് താനും സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രിയും തീരുമാനിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു .
[ { "start": 0, "end": 21, "label": "political role" } ]
mal_346-s3
ഓഗസ്റ്റ് ഒമ്പതിന് പാകിസ്താനിലെ ദേശീയ അസംബ്ലി പിരിച്ചുവിട്ടതിന് ശേഷം, ഇടക്കാല പ്രധാനമന്ത്രിയെ തീരുമാനിക്കാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും രാജാ റിയാസും തമ്മിൽ നിരവധി റൗണ്ട് യോഗങ്ങൾ നടന്നിരുന്നു .
[ { "start": 0, "end": 17, "label": "date" }, { "start": 31, "end": 44, "label": "political body / legislative body" }, { "start": 69, "end": 90, "label": "political role" } ]
mal_346-s4
ശനിയാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ പാകിസ്താൻ പ്രസിഡന്റ് ആരിഫ് ആൽവി ഷെഹ്ബാസ് ഷെരീഫിനോടും രാജാ റിയാസിനോടും നിർദേശിച്ചിരുന്നു .
[ { "start": 0, "end": 3, "label": "day of the week" }, { "start": 33, "end": 42, "label": "location / country" }, { "start": 54, "end": 64, "label": "person" }, { "start": 65, "end": 73, "label": "person" } ]
mal_346-s5
ആർട്ടിക്കിൾ 224 എ പ്രകാരം ദേശീയ അസംബ്ലി പിരിച്ചുവിട്ട് മൂന്ന് ദിവസത്തിനകം സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരാളെ തിരഞ്ഞെടുക്കേണ്ടതുണ്ട് .
[ { "start": 0, "end": 17, "label": "legal reference / law/constitution article" }, { "start": 26, "end": 39, "label": "political body / legislative body" }, { "start": 134, "end": 155, "label": "political role" } ]
mal_620-s0
നെടുങ്കണ്ടം: നെടുങ്കണ്ടം ബ്ലോക്ക് പിഎച്ച്സിയുടെ നേതൃത്വത്തിൽ കോവിഡ് പരിശോധനയ്ക്കായി പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചു .
[ { "start": 0, "end": 11, "label": "location" }, { "start": 13, "end": 43, "label": "organization" }, { "start": 61, "end": 67, "label": "scientific concept / disease" } ]
mal_620-s1
മേഖലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് അടിസ്ഥാനത്തിൽ സ്ക്വാഡുകൾ രൂപീകരിച്ചത് .
[ { "start": 8, "end": 14, "label": "scientific concept / disease" }, { "start": 59, "end": 67, "label": "political entity" } ]
mal_620-s2
നെടുങ്കണ്ടം, കരുണാപുരം, പാന്പാടുംപാറ പഞ്ചായത്തുകളിലാണ് മൊബൈൽ യൂണിറ്റുകളായി സ്ക്വാഡുകൾ പ്രവർത്തിക്കുന്നത് .
[ { "start": 0, "end": 11, "label": "location" }, { "start": 13, "end": 22, "label": "location" }, { "start": 24, "end": 36, "label": "location" }, { "start": 37, "end": 45, "label": "political entity" } ]
mal_620-s4
ഇതേത്തുടർന്ന് കന്പംമെട്ട് ചെക്കുപോസ്റ്റിൽ പ്രവർത്തിച്ചിരുന്ന റാപ്പിഡ് ആന്റിജൻ ബൂത്ത് നിർത്തലാക്കി .
[ { "start": 14, "end": 25, "label": "location" }, { "start": 61, "end": 77, "label": "technology / medical test" } ]
mal_620-s6
ഇവിടെ ജോലിചെയ്തിരുന്ന ആരോഗ്യ പ്രവർത്തകരെ തിരികെ വിളിച്ച് സ്ക്വാഡുകളുടെ ചുമതല നൽകുകയായിരുന്നു .
[ { "start": 22, "end": 40, "label": "occupation" } ]
mal_620-s7
ഓരോ സ്ക്വാഡിലും ഒരു ഡോക്ടർ, ഒരു ലാബ് ടെക്നീഷ്യൻ, ഒരു ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ഒരു ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരായിരിക്കും ഉണ്ടായിരിക്കുക .
[ { "start": 20, "end": 26, "label": "person / occupation" }, { "start": 32, "end": 47, "label": "person / occupation" }, { "start": 53, "end": 77, "label": "person / occupation" }, { "start": 83, "end": 101, "label": "person / occupation" } ]
mal_620-s9
വാഹനവും ഡേറ്റാ എൻട്രി ഓപ്പറേറ്ററേയും പഞ്ചായത്തുകളാണ് നൽകുന്നത് .
[ { "start": 37, "end": 45, "label": "political entity" } ]
mal_620-s10
ഇവർ കോവിഡ് രൂക്ഷമായ മേഖലകളിലും വാർഡുകളിലും കണ്ടെയിൻമെന്റ് സോണുകളിലും പരിശോധന നടത്തും .
[ { "start": 4, "end": 10, "label": "scientific concept / disease" } ]
mal_620-s11
ആർടിപിസിആർ ടെസ്റ്റാണ് കൂടുതലായും നടത്തുന്നത് .
[ { "start": 0, "end": 10, "label": "technology" } ]
mal_620-s13
മൊബൈൽ യൂണിറ്റുകളുടെ പ്രവർത്തനംമൂലം കൂടുതൽപേർക്ക് പരിശോധന ലഭ്യമാക്കാൻ കഴിയുമെന്ന് ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ . പ്രശാന്ത് അറിയിച്ചു.
[ { "start": 81, "end": 104, "label": "person" }, { "start": 105, "end": 119, "label": "person" } ]
mal_694-s0
മാനന്തവാടി: വയനാട് കാവുമന്ദം സ്വദേശിയില് നിന്നും സിങ്കപ്പൂരില് ജോബ് വിസ നല്കാം എന്ന് വാഗ്ദാനം നല്കി ഒരു ലക്ഷത്തി പതിമൂന്നായിരം രൂപ തട്ടിയെടുത്ത ചെന്നൈ സ്വദേശി ആയ വസന്തകുമാര് (41) നെ വയനാട് സൈബര് പോലീസ് ചെന്നൈയില് നിന്നും അറസ്റ്റ് ചെയ്തു .
[ { "start": 0, "end": 10, "label": "location" }, { "start": 12, "end": 18, "label": "location" }, { "start": 19, "end": 28, "label": "location" }, { "start": 144, "end": 150, "label": "location" }, { "start": 175, "end": 177, "label": "age" ...
mal_694-s1
പടിഞ്ഞാറത്തറ പോലീസ് 2017 ല് രജിസ്റ്റര് ചെയ്ത കേസില് അന്വേഷണം നടത്തിയത്തില് വ്യാജ സിം കാര്ഡുകളും, ബാങ്ക് അക്കൗണ്ട്കളും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ പ്രതിയെ കണ്ടെത്താന് സാധിക്കാത്തതിനാല് വയനാട് ജില്ലാ പോലീസ് മേധാവി 2021 അവസാനം കേസിന്റെ അന്വേഷണം വയനാട് സൈബര്ക്രൈം പോലീസിനെ എല്പ്പിക്കുകയായിരുന്നു .
[ { "start": 0, "end": 19, "label": "organization" }, { "start": 20, "end": 24, "label": "date" }, { "start": 185, "end": 212, "label": "position" }, { "start": 213, "end": 217, "label": "date" }, { "start": 243, "end": 249, "label": "locatio...
mal_694-s2
വയനാട് സൈബര് സ്റ്റേഷനിലെ എസ്.സി.പി.ഒ അബ്ദുല് ഷുക്കൂര്, റിയാസ് എം എസ് . വിനീഷ എന്നിവര് ചെന്നൈയില് എത്തിയാണ് പ്രതിയെ പിടികൂടിയത്.
[ { "start": 0, "end": 6, "label": "location" }, { "start": 25, "end": 53, "label": "person" }, { "start": 55, "end": 68, "label": "person" }, { "start": 71, "end": 76, "label": "person" }, { "start": 86, "end": 92, "label": "location" } ]
mal_694-s3
പ്രതിയെ മാനന്തവാടി ജുഡീഷ്യല് ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി റിമാന്ഡ് ചെയ്തു .
[ { "start": 8, "end": 65, "label": "court" } ]
mal_694-s4
NEWS DESK 21354 posts 0 comments
[ { "start": 0, "end": 9, "label": "organization" }, { "start": 10, "end": 15, "label": "quantity" }, { "start": 22, "end": 23, "label": "quantity" } ]
mal_1759-s0
സഹോദര പ്രസ്ഥാനത്തിന്റെ നേതാവിനെ എ.ഐ.എസ്.എഫിന്റെ ഭാരവാഹിയെ കോളജ് യൂണിയന് തെരഞ്ഞെടുപ്പില് നോമിനേഷന് നല്കാന് വന്നതിന്റെ പേരില് തുണിയുരിഞ്ഞ് ആട്ടിയോടിച്ച സംഭവം പോലും ഇതേ കാംപസില് നടന്നു .
[ { "start": 32, "end": 47, "label": "organization" } ]
mal_1759-s1
എ.ഐ.എസ്.എഫിന്റെ നിലവിലുള്ള പ്രസിഡന്റിന്പോലും അത്തരം അനുഭവങ്ങള് കാംപസില്നിന്ന് ഉണ്ടായിട്ടുണ്ട് .
[ { "start": 0, "end": 15, "label": "organization" } ]
mal_1759-s2
പിന്നിട്ട കാലങ്ങളില് ഏറ്റവും നല്ല കോളജ് എന്ന് കീര്ത്തികേട്ട യൂണിവേഴ്സ്റ്റി കോളജില് എസ്.എഫ്.ഐ നെയ്തെടുത്ത നിയമങ്ങള് സമരത്തില് പങ്കെടുക്കാതെ പഠിക്കാന് ശ്രമിക്കരുത്, നല്ലയിനം വസ്ത്രങ്ങള് ധരിക്കരുത്, പെണ്കുട്ടികളുമായി സംസാരിക്കരുത്, കൂടി നടക്കരുത്, പാട്ടുപാടുകയോ ഉച്ചത്തില് തമാശ പറഞ്ഞ് ചിരിക്കുകയോ ചെയ്യരുത് എന്നൊക്കെയാണ് .
[ { "start": 46, "end": 82, "label": "location" }, { "start": 83, "end": 92, "label": "organization / student organization" } ]
mal_1759-s3
ഈ ഗുണ്ടായിസത്തിനെ തന്നെയല്ലെ ഫാഷിസം എന്നു വിളിക്കുന്നത് .
[ { "start": 29, "end": 35, "label": "political concept" } ]
mal_1759-s4
എസ്.എഫ്.ഐക്കാരുടെ മാനസിക പീഢനത്തിന്റെ ഫലമായി ഒരു പെണ്കുട്ടി ആത്മഹത്യ ചെയ്യാന് ശ്രമിച്ചത് ഇയ്യിടെയാണ് .
[ { "start": 0, "end": 9, "label": "organization / student organization" }, { "start": 60, "end": 68, "label": "event" } ]