id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1759-s5 | ആ കുട്ടി എസ്.എഫ്.ഐ പ്രവര്ത്തക തന്നെയായിരുന്നു . | [
{
"start": 9,
"end": 18,
"label": "organization / student organization"
}
] |
mal_1759-s7 | എന്താണ് എസ്.എഫ്.ഐ വിഭാവന ചെയ്യുന്ന സ്വാതന്ത്ര്യം . | [
{
"start": 8,
"end": 17,
"label": "organization / student organization"
}
] |
mal_1759-s8 | നാലുമാസം മുമ്പാണ് ട്രാഫിക് സിഗ്നല് തെറ്റിച്ചതിന് ചോദ്യം ചെയ്ത പൊലീസുകാരനെ സംഘം ചേര്ന്ന് മര്ദ്ദിച്ച സംഭവം അരങ്ങേറിയത് . | [
{
"start": 0,
"end": 8,
"label": "time period"
},
{
"start": 18,
"end": 34,
"label": "technology / infrastructure"
}
] |
mal_1759-s10 | കഴിഞ്ഞ വര്ഷത്തില് എസ്.എഫ്.ഐക്കാരുടെ നിര്ബന്ധിത പണപ്പിരിവ് ചോദ്യം ചെയ്തു എന്നതുകൊണ്ട് ഒരു അന്ധ വിദ്യാര്ത്ഥിക്ക് പോലും പീഢനത്തിനിരയാകേണ്ടിവന്നു . | [
{
"start": 18,
"end": 27,
"label": "organization / student organization"
}
] |
mal_1759-s12 | ഇത്തരം ആക്രമണങ്ങള് സഹിക്കവയ്യാതെ കഴിഞ്ഞ അഞ്ചുവര്ഷത്തിനിടക്ക് 187 വിദ്യാര്ത്ഥികള് കോളജ് വിട്ടുപോയതായാണ് കണക്ക് . | [
{
"start": 61,
"end": 64,
"label": "quantity"
}
] |
mal_1759-s14 | യൂണിയന് ചെയര്പേഴ്സനും സി . പി.എം നേതാവുമായ സിന്ഡിക്കേറ്റ് മെമ്പറുടെ നേതൃത്ത്വത്തിലുള്ള സംഘമാണ് ഇതു ചെയ്തതെന്ന് ഡയരക്ടര്തന്നെ പരാതിപ്പെടുകയും മുഖ്യമന്ത്രിക്കു പരാതി നല്കിയിരുന്നതുമാണ് . | [
{
"start": 43,
"end": 57,
"label": "organization"
},
{
"start": 141,
"end": 153,
"label": "political position"
}
] |
mal_1759-s16 | തൃശൂരിലെ കേരളവര്മ്മ കോളജിലെ പ്രിന്സിപ്പല് മാപ്പുപറയണമെന്ന് പറഞ്ഞ് രണ്ടു ദിവസം എസ്.എഫ്.ഐ കുത്തിയിരിപ്പു സമരം നടത്തി . | [
{
"start": 0,
"end": 27,
"label": "location"
},
{
"start": 78,
"end": 87,
"label": "organization / student organization"
}
] |
mal_1759-s17 | പുതുതായി പ്രവേശനത്തിന് കോളജിലെത്തുന്ന കുട്ടികളുമായി ബന്ധപ്പെടുന്ന വിഷയത്തില് പ്രിന്സിപ്പല് ചെയര്മാനോട് മോശമായി പെരുമാറി എന്നതായിരുന്നു ആരോപണം, മഹാരാജാസ് കോളജിലെ കസേര കത്തിക്കല് പ്രശ്നം കേരളം ഏറെ ചര്ച്ച ചെയ്തതാണ് . | [
{
"start": 161,
"end": 184,
"label": "event"
},
{
"start": 185,
"end": 190,
"label": "geographic location"
}
] |
mal_1759-s18 | പേരു കേട്ട പാലക്കാട്ടെ വിക്ടോറിയ കോളജില് എസ്.എഫ്.ഐ ഗുണ്ടായിസത്തോട് പൊരുത്തപ്പെട്ട് കൊടുക്കാത്തതിന്റെ പേരില് വനിതാപ്രിന്സിപ്പല് ഡോ. | [
{
"start": 11,
"end": 20,
"label": "geographic location"
},
{
"start": 41,
"end": 50,
"label": "organization / student organization"
},
{
"start": 127,
"end": 130,
"label": "title"
}
] |
mal_1069-s0 | Stories you may Like - കേരളത്തിൽ ആകെ ഉണ്ടായ വിപ്ലവം പ്രവാസി വിപ്ലവമാണ് - സ്വർണ്ണക്കടത്തിൽ എൻഐഎ എത്തി ഒരു മാസം കഴിയുമ്പോൾ - എൽഡിഎഫ്-49, യുഡിഎഫ്-45; ബലാബലം പ്രവചിച്ച് മാധ്യമം | [
{
"start": 90,
"end": 94,
"label": "organization"
},
{
"start": 123,
"end": 130,
"label": "political organization"
},
{
"start": 135,
"end": 142,
"label": "political organization"
},
{
"start": 165,
"end": 172,
"label": "media organization"
}
] |
mal_1069-s1 | സർവ്വേ - കേരളത്തിൽ ഒരു വർഷം മുങ്ങിമരിക്കുന്നത് ആയിരത്തിലേറെ പേർ: മുരളി തുമ്മാരുകുടി - കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം | [
{
"start": 65,
"end": 83,
"label": "person"
}
] |
mal_1069-s3 | + - അമ്പിളിയെ ഓടിച്ചിട്ടു പിടിച്ചു എന്നത് കള്ളം; വീട്ടിലെത്തിയ പൊലീസുകാർ അച്ഛന്റെ കാലു പിടിച്ചു തിരിച്ചൊടിച്ചു; അച്ഛനെ തല്ലിയതോടെ അമ്പിളി കീഴടങ്ങി; എന്നെ ആരും പീഡിപ്പിച്ചിട്ടില്ല; മൊഴി കൊടുക്കാൻ പൊലീസ് വാഗ്ദാനം ചെയ്തത് അഞ്ചു ലക്ഷം; ടിക് ടോക് താരത്തെ പിന്തുണച്ച് ഗർഭിണിയായ പ്ലസ് ടുക്കാരി - സിമ്പിളാണ് സീനു ടീച്ചർ; ക്ലാസുക... | [
{
"start": 4,
"end": 11,
"label": "person"
},
{
"start": 130,
"end": 137,
"label": "person"
},
{
"start": 232,
"end": 241,
"label": "social media platform"
},
{
"start": 262,
"end": 265,
"label": "biological concept"
},
{
"start": 272,
"end": 2... |
mal_1069-s4 | മന്ത്രി വി.അബ്ദുറഹ്മാന് - സംസ്ഥാനത്ത് ജൂൺ 21 ന് പകൽ 11 മണിക്ക് വാഹനങ്ങൾ എവിടെയാണോ അവിടെ നിർത്തിയിടും; 15 മിനിറ്റ് പ്രതിഷേധത്തിൽ മുഴുവൻ വാഹനങ്ങളും നിർത്തിയിടും; ഇന്ധനവില വർദ്ധനവിനെതിരെ വേറിട്ട പ്രതിഷേധത്തിന് ട്രേഡ് യൂണിയൻ സംസ്ഥാന സംയുക്ത യോഗതീരുമാനം - അയൽരാജ്യങ്ങളിൽ മിസൈലും പ്രതിരോധ സംവിധാനവും വിന്യസിക്കരുത്; മേഖലയിലെ ത... | [
{
"start": 38,
"end": 44,
"label": "date"
},
{
"start": 102,
"end": 113,
"label": "time period"
},
{
"start": 392,
"end": 396,
"label": "location"
},
{
"start": 401,
"end": 406,
"label": "location"
},
{
"start": 426,
"end": 429,
"label": "l... |
mal_1314-s1 | സാങ്കേതിക സർവ്വകലാശാലയ്ക്കുകീഴിലെ കോളേജുകളിൽ തെരഞ്ഞടുപ്പ് നടന്നദിവസം പൊതുവെ സംഘർഷരഹിതമായിരുന്നു . | [
{
"start": 0,
"end": 21,
"label": "organization / educational institution"
}
] |
mal_1314-s3 | ഉച്ചവരെ പോളിംഗ് കഴിഞ്ഞതിന് ശേഷം പുറത്തേയ്ക്കിറങ്ങിയ എസ്.എഫ്.ഐ . പ്രവർത്തകരായ വിദ്യാർത്ഥികളാണ് ആക്രമിക്കപ്പെട്ടത് . | [
{
"start": 52,
"end": 61,
"label": "political organization"
}
] |
mal_1314-s5 | അപ്പോഴാണ് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റുമായ നിഖിൽ പൈലി, വൈസ് പ്രസിഡന്റ് ജെറിൻ ജോജോ, കെ.എസ്.യു മണ്ഡലം കമ്മറ്റി പ്രസിഡന്റ് ടോണി തേക്കിലക്കാട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള കോൺഗ്രസുകാർ കോളേജിന് പുറത്ത് സംഘടിച്ചെത്തിയത് . | [
{
"start": 10,
"end": 25,
"label": "organization / political organization"
},
{
"start": 47,
"end": 65,
"label": "political constituency"
},
{
"start": 80,
"end": 90,
"label": "person"
},
{
"start": 108,
"end": 118,
"label": "person"
},
{
"start": ... |
mal_1314-s6 | ഇവരുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ സംഘം ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നു എന്ന് എസ്.എഫ്.ഐ . പ്രവർത്തകർ ആരോപിക്കുന്നു . | [
{
"start": 82,
"end": 91,
"label": "political organization"
}
] |
mal_1314-s7 | അതുവരെ അവിടെ സംഘർഷമുണ്ടായിട്ടില്ല എന്ന് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ജലജയും മാധ്യമങ്ങളോട് ആവർത്തിച്ച് പറയുന്നത് കേട്ടു . | [
{
"start": 74,
"end": 84,
"label": "person"
}
] |
mal_1314-s8 | ധീരജ് രാജേന്ദ്രൻ, അഭിജിത് ടി . സുനിൽ, അമൽ എ.എസ് . എന്നിവരെ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലി കുത്തി വീഴത്തുകയായിരുന്നു എന്ന് സഹപാഠികൾ പറയുന്നു . | [
{
"start": 0,
"end": 16,
"label": "person"
},
{
"start": 18,
"end": 36,
"label": "person"
},
{
"start": 38,
"end": 47,
"label": "person"
},
{
"start": 59,
"end": 74,
"label": "organization / political organization"
},
{
"start": 82,
"end": 92,
... |
mal_1314-s12 | പോളിങ്ങിന് ശേഷം കെ.എസ്.യു . യൂണിറ്റ് പ്രസിഡന്റ് അലക്സ് റാഫേലാണ് യൂത്ത് കോൺഗ്രസ് നേതാക്കളെ വിളിച്ചുവരുത്തിയതെന്നാണ് എസ്.എഫ്.ഐ . പ്രവർത്തകർ ആരോപിക്കുന്നത് . | [
{
"start": 16,
"end": 36,
"label": "political organization subunit"
},
{
"start": 64,
"end": 79,
"label": "organization / political organization"
},
{
"start": 115,
"end": 124,
"label": "political organization"
}
] |
mal_1314-s15 | "എസ്.എഫ്.ഐ . പ്രവർത്തകൻ കുത്തേറ്റ് മരിച്ചു' എന്ന പ്രയോഗത്തിൽനിന്ന് "എസ്.എഫ്.ഐ . പ്രവർത്തകനെ കുത്തിക്കൊന്നു' എന്ന പ്രയോഗത്തിലേയ്ക്ക് നടന്നുതീർക്കാൻ ഒരു സബ് എഡിറ്റർക്ക് ആയിരം വട്ടം ആലോചിക്കേണ്ട സാഹചര്യമാണ് ന്യൂസ് ഡസ്കുകളിലുള്ളത് എന്ന് അറിയാതെയല്ല ഇത് പറയുന്നത് . | [
{
"start": 1,
"end": 10,
"label": "political organization"
},
{
"start": 68,
"end": 77,
"label": "political organization"
}
] |
mal_1314-s16 | എസ്.എഫ്.ഐക്കാർ 35 പേർ കൊല്ലപ്പെട്ടിട്ടുണ്ട് എന്നതും അതിൽ പത്തുപേരെ കൊന്നത് കെ.എസ്.യു -കോൺഗ്രസ് പ്രവർത്തകരാണ് എന്നതും വസ്തുതയായി മുന്നിലുള്ളപ്പോഴും അത് ചൂണ്ടിക്കാട്ടാൻ അവതാരകർക്കും റിപ്പോർട്ടർമാർക്കും അങ്കലാപ്പാണ്. | [
{
"start": 0,
"end": 9,
"label": "political organization"
},
{
"start": 15,
"end": 17,
"label": "quantity"
},
{
"start": 75,
"end": 84,
"label": "political organization"
}
] |
mal_905-s0 | കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ ടിപി കൊലക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 8,
"end": 16,
"label": "location"
},
{
"start": 17,
"end": 32,
"label": "event"
},
{
"start": 39,
"end": 53,
"label": "event"
},
{
"start": 60,
"end": 73,
"label": "person"
},
{
... |
mal_905-s2 | ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് ഇയാളോട് ആവശ്യപ്പെട്ടിട്ടുണ്ട് . | [
{
"start": 32,
"end": 41,
"label": "organization / government agency"
}
] |
mal_905-s3 | ഇപ്പോൾ കസ്റ്റംസ് കസ്റ്റഡിയിലുള്ള അർജ്ജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാഫിയോട് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചിരിക്കുന്നത് . | [
{
"start": 7,
"end": 16,
"label": "organization / government agency"
},
{
"start": 33,
"end": 47,
"label": "person"
},
{
"start": 87,
"end": 96,
"label": "organization / government agency"
}
] |
mal_905-s4 | ഈ കേസിൽ ടിപി വധക്കേസ് പ്രതികളുടെ സാന്നിദ്ധ്യം വ്യക്തമാക്കുന്ന ഇലക്ട്രോണിക് തെളിവുകൾ കസ്റ്റംസിന് അർജ്ജുന്റെ വീട്ടിൽ നിന്നും ലഭിച്ചിരുന്നു . | [
{
"start": 8,
"end": 12,
"label": "person"
},
{
"start": 62,
"end": 83,
"label": "scientific concept / evidence type"
}
] |
mal_905-s5 | കൂടാതെ അർജ്ജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞത് ഷാഫിയുടെ വീട്ടിലാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട് . | [
{
"start": 7,
"end": 21,
"label": "person"
}
] |
mal_905-s6 | അർജുൻ ആയങ്കി കസ്റ്റംസിന് ആദ്യം നൽകിയ മൊഴിയിൽ സ്വർണക്കടത്തുകാരിൽ നിന്നും തട്ടിയെടുക്കുന്ന സ്വർണത്തിന്റെ ഒരു വിഹിതം ടി പി വധക്കേസിലെ പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവർക്ക് നൽകിയിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു . | [
{
"start": 141,
"end": 150,
"label": "person"
},
{
"start": 152,
"end": 165,
"label": "person"
}
] |
mal_905-s7 | ഇതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ വീടുകളിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. | [
{
"start": 38,
"end": 47,
"label": "organization / government agency"
}
] |
mal_952-s0 | ഏഷ്യാനെറ്റ് ന്യൂസ് ഓഫീസില് ഒരു വിദ്യാര്ഥി സംഘടന നടത്തിയ അതിക്രമത്തിലാണ് യൂണിയന് ഈ വിഷയത്തില് പ്രതിഷേധവുമായി രംഗത്തെത്തിയത് . | [
{
"start": 0,
"end": 18,
"label": "news organization"
},
{
"start": 72,
"end": 79,
"label": "organization"
}
] |
mal_952-s1 | അത് തൊഴിലാളി യൂണിയന് എന്ന നിലയില് യൂണിയന്റെ ഉത്തരവാദിത്തമാണ് . | [
{
"start": 4,
"end": 20,
"label": "organization"
},
{
"start": 34,
"end": 41,
"label": "organization"
}
] |
mal_952-s2 | വിവാദമായ വാര്ത്തയുമായി ബന്ധപ്പെട്ടുയരുന്ന ചോദ്യങ്ങള്ക്ക് കൃത്യമായ മറുപടി പറയാന് സാധിക്കുക ഏഷ്യാനെറ്റ് എന്ന സ്ഥാപനത്തിന് മാത്രമാണ് . | [
{
"start": 90,
"end": 101,
"label": "organization / media organization"
}
] |
mal_952-s3 | അതിനാല് അക്കാര്യത്തില് ഒരു അഭിപ്രായം രേഖപ്പെടുത്താന് പത്രപ്രവര്ത്തക യൂണിയന് നിലവില് സാധ്യമല്ല . | [
{
"start": 53,
"end": 75,
"label": "organization"
}
] |
mal_952-s12 | അവിടെ ഓഡിറ്റിംഗ് മാത്രമല്ല, വിചാരണ കൂടിയാണ് നടക്കുന്നത് . | [
{
"start": 6,
"end": 16,
"label": "scientific concept"
}
] |
mal_952-s21 | പക്ഷെ, യൂണിയന് പ്രസിഡന്റ് ആയതിന് ശേഷം കുറച്ചൊക്കെ നിയന്ത്രണങ്ങള് ഞാന് തന്നെ ഏര്പ്പെടുത്തിയിട്ടുണ്ട് . | [
{
"start": 7,
"end": 14,
"label": "organization"
}
] |
mal_952-s25 | സ്വതന്ത്ര മാധ്യമ പ്രവര്ത്തനം ഇന്നത്തെ കാലത് എത്രമാത്രം സാധ്യമാണ്? | [
{
"start": 10,
"end": 28,
"label": "cultural reference"
}
] |
mal_952-s26 | സ്വതന്ത്ര മാധ്യമ പ്രവര്ത്തനം കേരളത്തില് പോലും സാധ്യമല്ലാത്ത അവസ്ഥയിലാണുള്ളത് . | [
{
"start": 10,
"end": 28,
"label": "cultural reference"
}
] |
mal_952-s27 | അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഏഷ്യാനെറ്റില് ന്യൂസ് അവര് ചര്ച്ചയിലെ ഒരു പരാമര്ശവുമായി ബന്ധപ്പെട്ട് വിനു വി . ജോണിനെതിരെ ഉണ്ടായ പൊലീസ് കേസ് . | [
{
"start": 129,
"end": 135,
"label": "law enforcement agency"
}
] |
mal_1103-s0 | രണ്ടു തവണ തനിക്കൊപ്പവും ഒരു തവണ മകൻ യതീന്ദ്രയ്ക്കൊപ്പവുംനിന്ന തന്റെ ജന്മനാടായ വരുണ തന്നെ ചതിക്കില്ലെന്ന സിദ്ധരാമയ്യയുടെ ആത്മവിശ്വാസത്തെ തകർക്കാൻ അമിത് ഷായും യെദ്യൂരപ്പയും ഒരുമിച്ചു നിന്നിട്ടും കാര്യം ഉണ്ടായില്ല . | [
{
"start": 36,
"end": 44,
"label": "person"
},
{
"start": 78,
"end": 82,
"label": "location"
},
{
"start": 104,
"end": 115,
"label": "person / politician"
},
{
"start": 145,
"end": 153,
"label": "person / politician"
},
{
"start": 157,
"end": 1... |
mal_1103-s1 | ശക്തനായ എതിരാളി സിദ്ധരാമയ്യയെ തളക്കാൻ ശക്തമായ സ്ഥാനാർഥിയെത്തന്നെ ആയിരുന്നു ബി.ജെ.പി . രംഗത്തിറക്കിയത് . | [
{
"start": 16,
"end": 27,
"label": "person / politician"
},
{
"start": 75,
"end": 83,
"label": "organization / political party"
}
] |
mal_1103-s2 | ഭവന നിര്മാണ വകുപ്പ് മന്ത്രി വി . സോമണ്ണയെ ആയിരുന്നു ബി.ജെ.പിയുടെ സ്ഥാനാർഥി . | [
{
"start": 0,
"end": 19,
"label": "government department"
},
{
"start": 28,
"end": 39,
"label": "politician"
},
{
"start": 52,
"end": 60,
"label": "organization / political party"
}
] |
mal_1103-s3 | താഴെത്തട്ടിൽ പ്രവർത്തിച്ച് വർഷങ്ങളുടെ അനുഭവസമ്പത്തും മികച്ച സംഘാടനപാടവവുമുള്ള സോമണ്ണ വോട്ടർമാരിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രചാരണമായിരുന്നു ഉടനീളം നടത്തിയത് . | [
{
"start": 120,
"end": 137,
"label": "event"
}
] |
mal_1103-s4 | ലിംഗായത്ത് സമുദായത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് വരുണ . | [
{
"start": 0,
"end": 10,
"label": "cultural reference / community"
},
{
"start": 55,
"end": 59,
"label": "location"
}
] |
mal_1103-s5 | നിലവിലെ കണക്കുപ്രകാരം 53,000-ത്തിലധികം വോട്ടർമാരാണ് ഈ വിഭാഗത്തിൽനിന്നുള്ളത് . | [
{
"start": 22,
"end": 28,
"label": "quantity"
}
] |
mal_1103-s6 | മുതിർന്ന ലിംഗായത്ത് നേതാവ് കൂടിയായ സോമണ്ണയെ സ്ഥാനാർഥിത്വത്തിന് ഇതും ഒരു കാരണമായി എന്നു വേണം പറയാൻ . | [
{
"start": 9,
"end": 19,
"label": "cultural reference / community"
}
] |
mal_1103-s7 | എന്നാൽ ബി.ജെ.പിയുടെ പ്രതീക്ഷകൾ തെറ്റുന്ന കാഴ്ചയായിരുന്നു വരുണയിൽ കണ്ടത് . | [
{
"start": 7,
"end": 15,
"label": "organization / political party"
},
{
"start": 57,
"end": 61,
"label": "location"
}
] |
mal_1103-s9 | കുറുംബ സമുദായ അംഗമായ സിദ്ധരാമയ്യ 1977-ൽ ലോക്ദളിൽ കൂടി രാഷ്ട്രീയ പ്രവേശം . | [
{
"start": 21,
"end": 32,
"label": "person / politician"
},
{
"start": 33,
"end": 37,
"label": "date"
}
] |
mal_1103-s10 | 1983ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ മത്സരിച്ച് ആദ്യമായി നിയമസഭാംഗമായി . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 30,
"end": 43,
"label": "location"
}
] |
mal_1103-s11 | പിന്നീട് ലോക്ദളിൽ നിന്ന് ജനതാ പാർട്ടിയിലേക്ക് ചേക്കേറിയ സിദ്ധരാമയ്യ 1985-ൽ വീണ്ടും നിയമസഭയിലെത്തി . | [
{
"start": 25,
"end": 37,
"label": "organization / political party"
},
{
"start": 56,
"end": 67,
"label": "person / politician"
},
{
"start": 68,
"end": 72,
"label": "date"
}
] |
mal_1103-s12 | 1988-ൽ ജനതാ പാർട്ടി പിളർന്നു . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 7,
"end": 19,
"label": "organization / political party"
}
] |
mal_1103-s13 | തുടർന്ന് ജനതാദൾ ടിക്കറ്റിൽ 1989-ൽ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല . | [
{
"start": 9,
"end": 15,
"label": "organization / political party"
},
{
"start": 27,
"end": 31,
"label": "date"
}
] |
mal_1103-s14 | 1994-ൽ വീണ്ടും ജനദാതൾ ടിക്കറ്റിൽ നിയമസഭാംഗമായെങ്കിലും 1999-ൽ പിളർപ്പിനെത്തുടർന്ന് ജനതാദൾ വിട്ട് ദേവഗൗഡയുടെ ജെ.ഡി.എസിൽ എത്തി . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 54,
"end": 58,
"label": "date"
},
{
"start": 82,
"end": 88,
"label": "organization / political party"
},
{
"start": 96,
"end": 102,
"label": "politician"
}
] |
mal_1103-s15 | 1994-ൽ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നു . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 7,
"end": 22,
"label": "organization"
}
] |
mal_1103-s16 | ജെ.ഡി.എസിൽ നിന്ന് 1999-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം . | [
{
"start": 18,
"end": 22,
"label": "date"
},
{
"start": 48,
"end": 61,
"label": "location"
}
] |
mal_1103-s17 | ഇതിന് പിന്നാലെ വന്ന തിരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് തന്നെ മത്സരിച്ച് വീണ്ടും നിയമസഭയിലെത്തി . | [
{
"start": 35,
"end": 48,
"label": "location"
}
] |
mal_1103-s18 | ജെ.ഡി.എസിൽ നിന്ന് പുറത്തേക്ക് 2005-ൽ എച്ച്.ഡി . ദേവഗൗഡയുമായുണ്ടായ അഭിപ്രായ വിത്യാസത്തെത്തുടർന്ന് ജെ.ഡി.എസിൽ നിന്ന് വിട്ട് സമാന്തര പാർട്ടി രൂപീകരിച്ചു . | [
{
"start": 30,
"end": 34,
"label": "date"
},
{
"start": 48,
"end": 54,
"label": "politician"
}
] |
mal_1103-s19 | 2005-ലാണ് കോൺഗ്രസുമായി തന്റെ പാർട്ടിയെ ലയിപ്പിക്കുന്നത് . | [
{
"start": 0,
"end": 4,
"label": "date"
}
] |
mal_1103-s20 | 2006-ലാണ് കോൺഗ്രസ് ടിക്കറ്റിൽ ആദ്യമായി മത്സരിച്ച് വീണ്ടും നിയമസഭയിലെത്തുന്നത് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 10,
"end": 18,
"label": "political party"
}
] |
mal_1103-s21 | 2008, 2013 വർഷങ്ങളിൽ വരുണ മണ്ഡലത്തിൽ മത്സരിച്ച് സിദ്ധരാമയ്യ നിയമസഭയിലെത്തി . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 6,
"end": 10,
"label": "date"
},
{
"start": 21,
"end": 25,
"label": "location"
},
{
"start": 48,
"end": 59,
"label": "person / politician"
}
] |
mal_1103-s22 | 2013-ൽ അദ്ദേഹം കർണാടക മുഖ്യമന്ത്രി സ്ഥാനത്തെത്തുകയും ചെയ്തു . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 15,
"end": 21,
"label": "state"
}
] |
mal_1103-s23 | 122 സീറ്റുകൾ ലഭിച്ച തിരഞ്ഞെടുപ്പിൽ അന്ന് സിദ്ധരാമയ്യയായിരുന്നു മുന്നിൽ നിന്ന് കോൺഗ്രസിനെ നയിച്ചത് . | [
{
"start": 0,
"end": 3,
"label": "quantity"
},
{
"start": 41,
"end": 52,
"label": "person / politician"
}
] |
mal_1103-s24 | കോൺഗ്രസിന് കാലിടറിയ 2018 2018ൽ കർണാടകയിൽ കോൺഗ്രസിന് കാലിടറിയ വർഷം കൂടിയായിരുന്നു. | [
{
"start": 20,
"end": 24,
"label": "date"
},
{
"start": 25,
"end": 29,
"label": "date"
},
{
"start": 31,
"end": 37,
"label": "state"
}
] |
mal_1559-s1 | മല്സരത്തിന്റെ 35ാം ഓവറിലായിരുന്നു ഓവലിലെ കാണികളെയും ക്രിക്കറ്റ് ലോകത്തെയും ഒരുപോലെ അമ്പരപ്പിച്ച സ്റ്റോക്സിന്റെ വണ്ടര് ക്യാച്ച് . | [
{
"start": 52,
"end": 63,
"label": "sport"
},
{
"start": 111,
"end": 126,
"label": "cricket catch"
}
] |
mal_1559-s5 | ബൗണ്ടറി ലൈനിന് അരികില് വച്ച് പിറകിലേക്ക് ഓടിയ സ്റ്റോക്സ് വായുവില് പറന്നുയര്ന്ന് വലതുകൈ കൊണ്ട് പന്തിനെ കൈയ്ക്കുള്ളിലാക്കുകയായിരുന്നു . | [
{
"start": 46,
"end": 56,
"label": "cricket player"
}
] |
mal_1559-s6 | പുറം തിരിഞ്ഞുനനിന്നാണ് സ്റ്റോക്സ് ക്യാച്ചെടുത്തത് എന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം . | [
{
"start": 23,
"end": 33,
"label": "cricket player"
}
] |
mal_1559-s7 | അഭിനന്ദിച്ച് ഐസിസിയും | [
{
"start": 13,
"end": 18,
"label": "organization / sports organization"
}
] |
mal_1559-s8 | സ്റ്റോക്സിന്റെ ക്യാച്ചിനെ ക്രിക്കറ്റ് പ്രേമികള് മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്സിലും വാനോളം പുകഴ്ത്തുകയാണ് . | [
{
"start": 26,
"end": 37,
"label": "sport"
},
{
"start": 71,
"end": 82,
"label": "sport"
}
] |
mal_1559-s9 | നിങ്ങള് കണ്ടതില് വച്ച് ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നാണ് സ്റ്റോക്സ് എടുത്തത് എന്നായിരുന്നു വീഡിയോക്കൊപ്പം ഐസിസി ട്വീറ്റ് ചെയ്തത് . | [
{
"start": 58,
"end": 68,
"label": "cricket player"
},
{
"start": 92,
"end": 98,
"label": "media"
},
{
"start": 107,
"end": 112,
"label": "organization / sports organization"
},
{
"start": 113,
"end": 121,
"label": "social media post"
}
] |
mal_1559-s10 | ഐസിസിയുടെ ഈ ട്വീറ്റ് ഉടന് തന്നെ വൈറലായി മാറുകയും ചെയ്തു . | [
{
"start": 0,
"end": 5,
"label": "organization / sports organization"
},
{
"start": 12,
"end": 20,
"label": "social media post"
}
] |
mal_1559-s12 | വീഡിയോ കാണാം | [
{
"start": 0,
"end": 6,
"label": "media"
}
] |
mal_1559-s13 | ദക്ഷിണാഫ്രിക്കന് താരം ആന്ഡില് ഫെലുക്വായോയെ പുറത്താക്കിയ ഇംഗ്ലണ്ട് താരം ബെന് സ്റ്റോക്സിന്റെ ക്യാച്ച് കാണാം. | [
{
"start": 0,
"end": 14,
"label": "location / country"
},
{
"start": 56,
"end": 65,
"label": "country"
},
{
"start": 91,
"end": 99,
"label": "event"
}
] |
mal_2207-s0 | ഭാര്യ: തിരുവനന്തപുരത്ത് വിജിലന്സ് ഓഫീസ് ജീവനക്കാരിയായ ജസ്മി എം . ജോസ് . | [
{
"start": 24,
"end": 39,
"label": "organization"
},
{
"start": 54,
"end": 69,
"label": "person"
}
] |
mal_2207-s1 | മകള്: അക്സ (പ്ലസ്ടു വിദ്യാര്ഥിനി). | [
{
"start": 6,
"end": 10,
"label": "person"
}
] |
mal_2207-s2 | സംസ്കാരം ചൊവ്വാഴ്ച കോട്ടയം യഹോവ സാക്ഷികളുടെ ഹാളിലെ ശുശ്രൂഷയ്ക്കുശേഷം പുതുപ്പള്ളി കാഞ്ഞിരത്തുംമൂട്ടിലുള്ള സെമിത്തേരിയില്.അമലിന്റെ സഹോദരന്: മൈനാഗപ്പള്ളിയില് എസ്.സി . പ്രൊമോട്ടറായ അരുണ് . | [
{
"start": 9,
"end": 18,
"label": "date"
},
{
"start": 19,
"end": 26,
"label": "location"
},
{
"start": 51,
"end": 58,
"label": "service"
},
{
"start": 69,
"end": 80,
"label": "location"
},
{
"start": 120,
"end": 123,
"label": "person"
},... |
mal_2207-s4 | മനുമോഹനെ വിളിച്ചുകയറ്റിയത് കൂട്ടമരണത്തിലേക്ക് അമ്പലപ്പുഴ: എറണാകുളത്തേക്കു ബസില് പോകാന് നെയ്യാറ്റിന്കരയില്നിന്ന മനുമോഹനെ കൂട്ടുകാരായ ഷിജിന്ദാസും പ്രസാദും കാറില് വിളിച്ചുകയറ്റുകയായിരുന്നു . | [
{
"start": 46,
"end": 56,
"label": "location"
},
{
"start": 87,
"end": 101,
"label": "location"
},
{
"start": 132,
"end": 142,
"label": "person"
}
] |
mal_2207-s6 | ഷിജിന്ദാസിന്റെയും പ്രസാദിന്റെയും സഹപ്രവര്ത്തകരായ അമലും സുമോദും കാറിലുണ്ടായിരുന്നു . | [
{
"start": 49,
"end": 52,
"label": "person"
}
] |
mal_2207-s8 | നാലുമാസം മുന്പാണ് മനുമോഹന് എറണാകുളം ഇടപ്പള്ളിയിലെ അപ്പാര്ട്ട്മെന്റില് ജോലിക്കുകയറിയത് . | [
{
"start": 0,
"end": 8,
"label": "duration"
},
{
"start": 27,
"end": 35,
"label": "location"
},
{
"start": 36,
"end": 45,
"label": "location"
}
] |
mal_2207-s10 | അതിനിടെ ഇടുക്കിയില് നഴ്സിങ് വിദ്യാര്ഥിനിയായ സഹോദരി നീതുമോഹന് പനിയാണെന്നറിഞ്ഞു . | [
{
"start": 8,
"end": 15,
"label": "location"
}
] |
mal_2207-s11 | ഇടുക്കിയില്പ്പോയി സഹോദരിയെ കൂട്ടി വീട്ടിലെത്തിച്ച് ഒരുദിവസം കുടുംബത്തിനൊപ്പം നിന്നശേഷം ജോലിസ്ഥലത്തേക്കു മടങ്ങുമ്പോഴാണ് ദുരന്തത്തില്പ്പെട്ടത് . | [
{
"start": 0,
"end": 7,
"label": "location"
}
] |
mal_2207-s12 | വീട്ടിനടുത്ത് ബസ് കിട്ടാത്തതുകൊണ്ട് മനുവിനെ ഒരു കൂട്ടുകാരന് ബൈക്കില് നെയ്യാറ്റിന്കരയില് എത്തിക്കുകയായിരുന്നുവെന്ന് മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ബന്ധു നിക്സണ് ആനാവൂര് പറഞ്ഞു . | [
{
"start": 69,
"end": 83,
"label": "location"
},
{
"start": 148,
"end": 163,
"label": "person"
}
] |
mal_2207-s13 | തിരുവനന്തപുരം കഴക്കൂട്ടത്തുള്ള കൂട്ടുകാരന്റെ കല്യാണത്തിനു പോകുന്നെന്നാണ് ഷിജിന്ദാസും പ്രസാദും അമലും സുമോദും ഐ.എസ്.ആര്.ഒ . കാന്റീനിലെ സഹപ്രവര്ത്തകരോടു പറഞ്ഞത് . | [
{
"start": 0,
"end": 13,
"label": "location"
},
{
"start": 73,
"end": 83,
"label": "person"
},
{
"start": 94,
"end": 97,
"label": "person"
},
{
"start": 108,
"end": 119,
"label": "organization"
}
] |
mal_2207-s15 | കല്യാണത്തിനു പോകാനെന്നു പറഞ്ഞാണ് പ്രസാദ് കാര് കൊണ്ടുപോയതെന്നു ഹരിശങ്കര് പറഞ്ഞു . | [
{
"start": 33,
"end": 40,
"label": "person"
}
] |
mal_2207-s16 | ഐ.എസ്.ആര്.ഒ . സ്റ്റാഫ് അസോസിയേഷന് ജനറല് സെക്രട്ടറി ജി.ആര് . പ്രമോദ്, സെക്രട്ടറി എം . വിപിന്, ജോയിന്റ് സെക്രട്ടറി വി . ബിനു, കാന്റീന് മേധാവി എം . ഹരികുമാര്, മാനേജര് എസ് . ശിവകുമാര് എന്നിവരുടെ നേതൃത്വത്തില് സഹപ്രവര്ത്തകര് മൃതദേഹങ്ങള് ഏറ്റുവാങ്ങാന് ആലപ്പുഴ മെഡിക്കല് കോളേജ് ആശുപത്രി മോര്ച്ചറിയില് എത്തിയിരുന്നു . | [
{
"start": 0,
"end": 11,
"label": "organization"
},
{
"start": 51,
"end": 67,
"label": "person"
},
{
"start": 113,
"end": 122,
"label": "person"
},
{
"start": 246,
"end": 279,
"label": "hospital"
}
] |
mal_2207-s17 | കെ.സി . വേണുഗോപാല് എം.പി.യുടെ നിര്ദേശപ്രകാരം രണ്ടു മൃതദേഹങ്ങള് തിരുവനന്തപുരത്തെത്തിക്കാനുള്ള ആംബുലന്സിന്റെ ചെലവ് കോണ്ഗ്രസ് അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റിയാണു വഹിച്ചത്. | [
{
"start": 0,
"end": 18,
"label": "person"
},
{
"start": 113,
"end": 122,
"label": "organization / political party"
},
{
"start": 123,
"end": 152,
"label": "political organization"
}
] |
mal_208-s0 | നാട്ടിൽ പോവാനുള്ള തയ്യാറെടുപ്പിനിടെ കൊല്ലം സ്വദേശി ജിദ്ദയിൽ നിര്യാതനായിtext_fields | [
{
"start": 36,
"end": 42,
"label": "city"
},
{
"start": 51,
"end": 56,
"label": "location / city"
}
] |
mal_208-s1 | ജിദ്ദ: ഈ ആഴ്ച നാട്ടിൽ അവധിക്ക് പോവാനുള്ള തയ്യാറെടുപ്പിനിടയിൽ കൊല്ലം സ്വദേശി ജിദ്ദയിൽ നിര്യാതനായി . | [
{
"start": 0,
"end": 5,
"label": "location / city"
},
{
"start": 61,
"end": 67,
"label": "city"
},
{
"start": 76,
"end": 81,
"label": "location / city"
}
] |
mal_208-s2 | കടയ്ക്കൽ സ്വദേശി നസ്രുദ്ധീൻ മുഹമ്മദ് ഇസ്മാഈൽ (52) ആണ് മരിച്ചത് . | [
{
"start": 17,
"end": 44,
"label": "person"
},
{
"start": 46,
"end": 48,
"label": "age"
}
] |
mal_208-s3 | ജിദ്ദ അൽ ഖുംറ ഡിസ്ട്രിക്ടിൽ ജോലി ചെയ്ത് വരികയായിരുന്നു . | [
{
"start": 0,
"end": 5,
"label": "location / city"
},
{
"start": 6,
"end": 13,
"label": "location / district"
}
] |
mal_208-s4 | ഇദ്ദേഹത്തിന്റെ മകൻ സൈഫുദ്ധീൻ ജിദ്ദയിലുണ്ട് . | [
{
"start": 19,
"end": 28,
"label": "person"
},
{
"start": 29,
"end": 34,
"label": "location / city"
}
] |
mal_208-s5 | മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു . | [
{
"start": 0,
"end": 32,
"label": "hospital"
},
{
"start": 33,
"end": 41,
"label": "facility"
},
{
"start": 101,
"end": 106,
"label": "location / city"
}
] |
mal_208-s6 | നിയമ നടപടികൾ പൂർത്തിയാക്കാൻ ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫയർ ടീം അംഗം റാഫി കൊല്ലം രംഗത്തുണ്ട്. | [
{
"start": 28,
"end": 47,
"label": "organization"
},
{
"start": 64,
"end": 75,
"label": "person"
}
] |
mal_954-s0 | തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സാലറി ചലഞ്ച് അടക്കം പ്രഖ്യാപിച്ചിരിക്കേ പൊലീസിന്റെ ഹെലികോപ്റ്ററിന് ഒന്നരക്കോടി രൂപ വാടകയായി നല്കിയ സംഭവത്തിൽ സര്ക്കാരിന്റെ നടപടിയെ വിമര്ശിച്ച് കോണ്ഗ്രസ് എംഎല്എമാരായ വിടി ബല്റാമും കെഎസ് ശബരീനാഥനും രംഗത്ത് . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 15,
"end": 26,
"label": "disease"
},
{
"start": 47,
"end": 59,
"label": "event / social program"
},
{
"start": 114,
"end": 129,
"label": "money"
},
{
"start": 190,
"end": 199,
"label": ... |
mal_954-s2 | കൊറോണ പ്രതിസന്ധി മൂലമുള്ള ചെലവ് ചുരുക്കലിനിടെയാണ് പൊലീസിന്റെ ഹെലികോപ്റ്ററിന് ഒന്നരക്കോടി രൂപ വാടകയായി നല്കിയത് . | [
{
"start": 0,
"end": 16,
"label": "event"
},
{
"start": 77,
"end": 92,
"label": "money"
}
] |
mal_954-s3 | സാമ്പത്തിക വര്ഷത്തിന്റെ അവസാന ദിനമായ ഇന്നലെയാണ് ഡല്ഹിയിലെ പൊതുമേഖല സ്ഥാപനമായ പവന് ഹന്സിന് തുക കൈമാറിയത് . | [
{
"start": 48,
"end": 53,
"label": "city"
},
{
"start": 77,
"end": 89,
"label": "organization"
}
] |
mal_954-s4 | വിടി ബല്റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ: ‘ ഈ കൊറോണക്കാലത്ത് ഒരു ഹെലികോപ്റ്റര് മുതലാളി പോലും പട്ടിണി കിടക്കരുത് . | [
{
"start": 17,
"end": 27,
"label": "social media platform"
},
{
"start": 47,
"end": 52,
"label": "disease"
}
] |
mal_954-s5 | എന്തൊരു കരുതലാണ് ഈ മന്സന് ’ – ശബരീനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: | [
{
"start": 43,
"end": 53,
"label": "social media platform"
}
] |
mal_954-s6 | ഗവണ്മെന്റ് തന്നെ മലയാളികളെ ഏപ്രില് ഫൂളാക്കി- ഒന്നല്ല, രണ്ടുതവണ! | [
{
"start": 0,
"end": 10,
"label": "government organization"
},
{
"start": 27,
"end": 34,
"label": "month"
}
] |
mal_954-s7 | 1) സാമ്പത്തികസ്ഥിതി അതിരൂക്ഷമായ സമയത്ത് നാല് ഹെലികോപ്റ്റര് വാടകയ്ക്ക് എടുക്കാന് ഗവണ്മെന്റ് തീരുമാനിച്ചപ്പോള് വലിയ വിവാദമായിരുന്നു . | [
{
"start": 40,
"end": 58,
"label": "vehicle"
},
{
"start": 80,
"end": 90,
"label": "government organization"
}
] |
mal_954-s8 | അതുകൊണ്ടു മാറ്റിവച്ച ഈ പദ്ധതി ഇപ്പോള് ആരും അറിയാതെ കൊറോണ ഭീതിക്കിടയില് 1 കോടി 70 ലക്ഷം രൂപ പവന് ഹാന്സ് കമ്പനിക്ക് നല്കാന് ഉത്തരവായി . | [
{
"start": 51,
"end": 56,
"label": "disease"
},
{
"start": 71,
"end": 86,
"label": "quantity"
}
] |
mal_954-s9 | 2) ഏറ്റവും കൂടുതല് അഴിമതി ആരോപണം നടന്ന കേരള പോലീസിന്റെ കെല്ട്രോണ് വഴിയുള്ള സ്പീഡ് ക്യാമറ പദ്ധതി വിവാദമായിരുന്നു . | [
{
"start": 0,
"end": 1,
"label": "quantity"
},
{
"start": 39,
"end": 43,
"label": "location"
},
{
"start": 55,
"end": 65,
"label": "technology / organization"
},
{
"start": 75,
"end": 95,
"label": "government project"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.