id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_954-s10 | കെല്ട്രോണ് സഹായത്തോടെ പ്രവര്ത്തി പരിചയമില്ലാത്ത കമ്ബനിക്ക് ഈ പദ്ധതി വഴി 90% വരുമാനം നല്കുമെന്നായപ്പോള് അത് വിവാദമായി, സര്ക്കാര് പദ്ധതി മാറ്റിവെച്ചു . | [
{
"start": 0,
"end": 10,
"label": "technology / organization"
}
] |
mal_954-s11 | എന്നാല് ഇപ്പോള് ആരുമറിയാതെ 6 കോടി 97 ലക്ഷം രൂപ സര്ക്കാര് അനുവദിച്ചു . | [
{
"start": 27,
"end": 42,
"label": "quantity"
}
] |
mal_954-s12 | ഈ രണ്ടു പദ്ധതിക്ക് മാറ്റിവെച്ച 8.67 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊറോണ ചെലവിനായി വക മാറ്റണം . | [
{
"start": 31,
"end": 44,
"label": "money"
},
{
"start": 45,
"end": 77,
"label": "fund"
},
{
"start": 86,
"end": 91,
"label": "disease"
}
] |
mal_954-s13 | ഈ അഴിമതി ചാലഞ്ച് സര്ക്കാര് ഏറ്റെടുക്കുകയാണെങ്കില് പാവപ്പെട്ട നാട്ടുകാര് സാലറി ചലഞ്ച് ഏറ്റെടുക്കും. | [
{
"start": 72,
"end": 84,
"label": "event / social program"
}
] |
mal_492-s2 | 250 സിസി അഡ്വഞ്ചര് നിരയിലേക്കാണ് പുതിയ ബൈക്ക് എത്തുന്നതെന്നാണ് റിപ്പോര്ട്ടുകള് . | [
{
"start": 0,
"end": 8,
"label": "measurement / engine displacement"
}
] |
mal_492-s5 | നിലവില് വിപണിയില് ഉള്ള മോഡലിന് മുന്നില് 21 ഇഞ്ച് ടയറും പിന്നില് 18 ഇഞ്ച് ടയറുകളുമാണ് നല്കിയിരിക്കുന്നതെങ്കില് പുതിയ 250 സിസി ബൈക്കിന് മുന്നില് 19 ഇഞ്ച് ടയറും പിന്നില് 17 ഇഞ്ച് ടയറുമാണ് നല്കുകയെന്നാണ് റിപ്പോര്ട്ട് . | [
{
"start": 40,
"end": 48,
"label": "tire size"
},
{
"start": 64,
"end": 72,
"label": "tire size"
},
{
"start": 116,
"end": 124,
"label": "measurement / engine displacement"
},
{
"start": 143,
"end": 151,
"label": "tire size"
},
{
"start": 167,
... |
mal_492-s8 | ഇറ്റലിയില് നടന്ന 2019 മിലാന് മോട്ടോര് ഷോയിലാണ് ഹിമാലയൻ പുതിയ മോഡൽ അവതരിപ്പിച്ചത് . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 17,
"end": 40,
"label": "event"
},
{
"start": 47,
"end": 54,
"label": "product / motorcycle model"
}
] |
mal_492-s9 | ഗ്രാവല് ഗ്രേ, ലേക്ക് ബ്ലൂ, റോക്ക് റെഡ് എന്നീ മൂന്ന് പുതുയ നിറങ്ങളിലായാണ് വാഹനം എത്തുന്നത് . | [
{
"start": 0,
"end": 12,
"label": "color"
},
{
"start": 14,
"end": 25,
"label": "color"
},
{
"start": 27,
"end": 38,
"label": "color"
}
] |
mal_492-s10 | നിലവില് സ്നോ, ഗ്രാനൈറ്റ്, സ്ലീറ്റ് എന്നീ മൂന്ന് കളര് ഓപ്ഷനിലാണ് ഹിമാലന് ഇന്ത്യന് വിപണിയിലുള്ളത് . | [
{
"start": 8,
"end": 12,
"label": "color"
},
{
"start": 14,
"end": 24,
"label": "color"
},
{
"start": 26,
"end": 34,
"label": "color"
},
{
"start": 72,
"end": 78,
"label": "location"
}
] |
mal_492-s11 | ഗ്രാവല് ഗ്രേ കളര് ഓപ്ഷനില് ഫ്യുവല് ടാങ്ക്, ഫ്രണ്ട് ബ്രേക്ക് ഫെന്ഡര് എന്നിവ മാറ്റ് ഫിനിഷിലാണ് . | [
{
"start": 0,
"end": 12,
"label": "color"
}
] |
mal_492-s13 | റോക്ക് റെഡ്, ലേക്ക് ബ്ലൂ എന്നീ ഡ്യുവല് കളര് ഓപ്ഷനില് ഫ്യുവല് ടാങ്ക്, ലഗേജ് റാക്ക്, ക്രാഷ് പ്രൊട്ടക്ഷന് ഗാര്ഡ് എന്നിവ റെഡ്/ബ്ലൂ ഗ്ലോസി ഫിനിഷിലാണുള്ളത് . | [
{
"start": 0,
"end": 11,
"label": "color"
},
{
"start": 13,
"end": 24,
"label": "color"
}
] |
mal_492-s16 | 411 സിസി സിംഗിള് സിലിണ്ടര് എയര് കൂള്ഡ് എന്ജിനാണ് വാഹനത്തിന്റെ ഹൃദയം . | [
{
"start": 0,
"end": 8,
"label": "measurement / engine displacement"
}
] |
mal_492-s17 | 24.5 ബിഎച്ച്പി പവറും 32 എന്എം ടോര്ക്കും ഈ എഞ്ചിന് സൃഷ്ടിക്കും . | [
{
"start": 0,
"end": 14,
"label": "measurement / power output"
},
{
"start": 21,
"end": 29,
"label": "torque"
}
] |
mal_492-s18 | ഹാഫ്-ഡ്യുപ്ലെക്സ് ക്രാഡില് ഫ്രെയിമിലാണ് റോയല് എന്ഫീല്ഡ് ഹിയാമലയന് അഡ്വഞ്ചര് ടൂററിന്റെ നിര്മ്മാണം . | [
{
"start": 40,
"end": 55,
"label": "organization"
}
] |
mal_1279-s0 | തിരുവനന്തപുരം: 25ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് ആരംഭിക്കും . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 15,
"end": 47,
"label": "event / film festival"
}
] |
mal_1279-s1 | തിരുവനന്തപുരത്ത് നടക്കുന്ന മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിക്കും . | [
{
"start": 0,
"end": 16,
"label": "location"
},
{
"start": 99,
"end": 113,
"label": "person"
}
] |
mal_1279-s3 | കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റുള്ളവര്ക്ക് മാത്രമാണ് പാസ് അനുവദിച്ചത് . | [
{
"start": 0,
"end": 6,
"label": "disease"
}
] |
mal_1279-s5 | ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് നേടിയ ഷീന്ലുക് ഗൊദാര്ദിനുവേണ്ടി സംവിധായകന് അടൂര് ഗോപാലകൃഷ്ണന് പുരസ്കാരം ഏറ്റുവാങ്ങും . | [
{
"start": 40,
"end": 59,
"label": "person"
}
] |
mal_1279-s6 | ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്നിയന് ചിത്രം' ക്വോ വാഡിസ് ഐഡ' യാണ് ഉദ്ഘാടന ചിത്രം . | [
{
"start": 0,
"end": 15,
"label": "film director"
},
{
"start": 31,
"end": 38,
"label": "country"
},
{
"start": 49,
"end": 63,
"label": "film / film title"
}
] |
mal_1279-s7 | നഗരത്തിലെ ആറു തിയേറ്ററുകളിലായി 2164 ഇരിപ്പിടങ്ങളാണുള്ളത് . | [
{
"start": 31,
"end": 35,
"label": "quantity"
}
] |
mal_1279-s8 | വിവിധ വിഭാഗങ്ങളിലായി 2500 പാസുകളാണ് തിരുവനന്തപുരത്തെ മേളയില് അനുവദിച്ചിട്ടുള്ളത് . | [
{
"start": 21,
"end": 25,
"label": "quantity"
}
] |
mal_1279-s9 | അന്തരിച്ച കൊറിയന് സംവിധായകന് കിം കി ഡുക്ക്, അര്ജന്റീനിയന് സംവിധായകന് ഫെര്ണാണ്ടോ സോളനാസ്, ഇര്ഫാന് ഖാന്, രാമചന്ദ്രബാബു, ഷാനവാസ് നരണിപ്പുഴ, സൗമിത്ര ചാറ്റര്ജി, ഭാനു അത്തയ്യ, സച്ചി, അനില് നെടുമങ്ങാട്, ഋഷികപൂര് എന്നീ പ്രതിഭകളുടെ ചിത്രങ്ങളും മേളയുടെ ഭാഗമാകും . | [
{
"start": 10,
"end": 28,
"label": "person"
},
{
"start": 29,
"end": 42,
"label": "person / film director"
},
{
"start": 69,
"end": 87,
"label": "film director"
},
{
"start": 103,
"end": 116,
"label": "person"
},
{
"start": 118,
"end": 135,
... |
mal_1279-s10 | 30ലേറെ രാജ്യങ്ങളില് നിന്നുള്ള 80 ചിത്രങ്ങള് പ്രദര്ശനത്തിനെത്തും . | [
{
"start": 0,
"end": 2,
"label": "quantity"
},
{
"start": 30,
"end": 32,
"label": "quantity"
}
] |
mal_1279-s11 | മത്സര വിഭാഗത്തില് 14 ചിത്രങ്ങളാണുള്ളത് . | [
{
"start": 18,
"end": 20,
"label": "quantity / date"
}
] |
mal_1279-s12 | കലൈഡോസ്കോപ്പ് വിഭാഗത്തില് സംസ്ഥാന പുരസ്കാരത്തിന് അര്ഹമായ വാസന്തി, ബിരിയാണി എന്നീ ചിത്രങ്ങളും പ്രദര്ശിപ്പിക്കും . | [
{
"start": 0,
"end": 13,
"label": "framework"
},
{
"start": 57,
"end": 64,
"label": "cultural reference / film title"
},
{
"start": 66,
"end": 74,
"label": "cultural reference / film title"
}
] |
mal_1279-s15 | മത്സര വിഭാഗത്തില് ആദ്യം ബഹ്മെന് തവോസി സംവിധാനം ചെയ്ത' ദി നെയിംസ് ഓഫ് ദ് ഫ്ളവേഴ്സ്' എന്ന ചിത്രമാണ് പ്രദര്ശിപ്പിക്കുന്നത് . | [
{
"start": 24,
"end": 37,
"label": "film director"
},
{
"start": 54,
"end": 81,
"label": "film title"
}
] |
mal_1279-s17 | തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശേരി എന്നിവടങ്ങളില് വച്ചാണ് ഇത്തവണ ഐ.എഫ്.എഫ്.കെ നടക്കുക . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 15,
"end": 23,
"label": "location / city"
},
{
"start": 25,
"end": 34,
"label": "location / city"
},
{
"start": 36,
"end": 42,
"label": "location / city"
},
{
"start": 73,
"end": 85,
"l... |
mal_1279-s18 | തിരുവനന്തപുരത്ത് 10 മുതല് 14 വരെയും കൊച്ചിയില് 17 മുതല് 21 വരെയും തലശേരിയില് 23 മുതല് 27 വരെയും പാലക്കാട് മാര്ച്ച് ഒന്നുമുതല് അഞ്ചുവരെയുമാണ് മേള . | [
{
"start": 0,
"end": 16,
"label": "location"
},
{
"start": 17,
"end": 19,
"label": "date"
},
{
"start": 26,
"end": 28,
"label": "quantity / date"
},
{
"start": 47,
"end": 49,
"label": "date"
},
{
"start": 56,
"end": 58,
"label": "date"
},... |
mal_1818-s0 | വിവാദ ചിത്രം കേരള സ്റ്റോറിയുടെ ഒ ടി ടി സ്ട്രീമിംഗ് പ്രതിസന്ധിയിൽ . ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം ഇതുവരെ ഒരു പ്ലാറ്റ്ഫോമും വാങ്ങിയിട്ടില്ല . | [
{
"start": 13,
"end": 26,
"label": "film / movie"
},
{
"start": 31,
"end": 38,
"label": "streaming service"
}
] |
mal_1818-s1 | കേരള സ്റ്റോറിക്ക് ഒരു ഓ ടി ടി പ്ലാറ്റ്ഫോമിൽ നിന്നും അനുയോജ്യമായ ഓഫർ ഇതുവരെ വന്നിട്ടില്ല എന്നാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ പറയുന്നത് . | [
{
"start": 0,
"end": 13,
"label": "film / movie"
},
{
"start": 22,
"end": 29,
"label": "platform"
}
] |
mal_1818-s2 | ചിത്രം സി ഫൈവ് പ്ലാറ്റ്ഫോമിൽ ജൂൺ 23ന് റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു . | [
{
"start": 7,
"end": 14,
"label": "platform / streaming platform"
},
{
"start": 29,
"end": 35,
"label": "date"
}
] |
mal_1818-s3 | എന്നാൽ ചിത്രം ഒ ടി ടിയിൽ എത്തിയിരുന്നില്ല കുറിച്ച് സംവിധായകനായ സുദീപ്തോ സെൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് . | [
{
"start": 14,
"end": 21,
"label": "streaming service"
},
{
"start": 63,
"end": 75,
"label": "person"
}
] |
mal_1818-s4 | ഓ ടി ടി റിലീസ് ചെയ്യുന്നു എന്ന വാർത്ത വന്നത് വ്യാജമാണ് എന്നാണ് സുദീപ്തോ സെൻ പറയുന്നത് . | [
{
"start": 0,
"end": 7,
"label": "platform"
},
{
"start": 63,
"end": 75,
"label": "person"
}
] |
mal_1818-s5 | ഏതെങ്കിലും നല്ലൊരു ഒ ടി ടി പ്ലാറ്റ്ഫോമിൽ നിന്ന് മികച്ചയാണ് ഡീലിനയാണ് കാത്തിരിക്കുന്നത് . | [
{
"start": 19,
"end": 26,
"label": "streaming service"
}
] |
mal_1818-s7 | ഞങ്ങൾക്കെതിരെ സിനിമ ഇൻഡസ്ട്രി സംഘടിച്ചതാണെന്ന് തോന്നുന്നു . | [
{
"start": 14,
"end": 29,
"label": "industry"
}
] |
mal_1818-s9 | ഞങ്ങളെ ശിക്ഷിക്കാൻ സിനിമയിൽ ഒരു വിഭാഗം ഒന്നിച്ച് ആണെന്നാണ് ഞങ്ങൾക്ക് തോന്നുന്നത്.പല ഒ ടി ടി പ്ലാറ്റ്ഫോമുകളും പറഞ്ഞത് രാഷ്ട്രീയമായ ഒരു വിവാദത്തിലേക്ക് കടക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല എന്നാണ് സംവിധായകനായ സുദീപ്തോ സെൻ പറഞ്ഞത് | [
{
"start": 84,
"end": 91,
"label": "streaming service"
},
{
"start": 202,
"end": 214,
"label": "person"
}
] |
mal_556-s0 | ഐ.പി.എല്ലിന് മുന്നോടിയായുള്ള ഫോട്ടോഷൂട്ടില് നിന്നും മുംബൈ ഇന്ത്യന്സ് നായകന് രോഹിത് ശര്മ വിട്ടുനില്ക്കാനുള്ള കാരണം അസുഖം മൂലമാണെന്ന് റിപ്പോര്ട്ടുകള് . | [
{
"start": 0,
"end": 8,
"label": "event / sports league"
},
{
"start": 52,
"end": 68,
"label": "organization / cricket team"
},
{
"start": 76,
"end": 87,
"label": "person / cricket player"
}
] |
mal_556-s1 | താരത്തിന് ഫോട്ടോ ഷൂട്ടിനായി അഹമ്മദാബാദിലേക്ക് സഞ്ചരിക്കാന് പറ്റിയ അവസ്ഥയായിരുന്നില്ലെന്നും ഇക്കാരണത്താലാണ് ക്യാപ്റ്റന്മാരുടെ സംഗമത്തില് രോഹിത് ഇല്ലാതിരുന്നത് എന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്ട്ട് ചെയ്യുന്നത് . | [
{
"start": 168,
"end": 184,
"label": "media / news organization"
}
] |
mal_556-s2 | രോഹിത് ശര്മക്ക് പുറമെ സണ്റൈസേഴ്സ് ഹൈദരാബാദ് നായകന് ഏയ്ഡന് മര്ക്രവും ഫോട്ടോഷൂട്ടില് ഉണ്ടായിരുന്നില്ല . | [
{
"start": 0,
"end": 11,
"label": "person / cricket player"
},
{
"start": 22,
"end": 43,
"label": "organization / cricket team"
},
{
"start": 51,
"end": 64,
"label": "person"
}
] |
mal_556-s3 | സൗത്ത് ആഫ്രിക്ക – നെതര്ലാന്ഡ്സ് പരമ്പരയുടെ ഭാഗമായതിനാലാണ് താരം ഫോട്ടോഷൂട്ടില് പങ്കെടുക്കാതിരുന്നത് . | [
{
"start": 0,
"end": 31,
"label": "location"
}
] |
mal_556-s4 | അതിനിടെ, വ്യാഴാഴ്ച നടന്ന ഐ.പി.എല് ക്യാപ്റ്റന്മാരുടെ ലീഗിന്റെ നിയമങ്ങളും ചട്ടങ്ങളും അവലോകനം ചെയ്തു . | [
{
"start": 9,
"end": 18,
"label": "day of the week"
},
{
"start": 25,
"end": 33,
"label": "event / sports league"
}
] |
mal_556-s5 | ഉമിനീര് ഉപയോഗിക്കാതിരിക്കല് (സലൈവ ബാന്), 20-ാം ഓവറിലെ പെനാല്റ്റി (കുറഞ്ഞ ഓവര് റേറ്റ്), അമ്പയര്മാരുടെ സോഫ്റ്റ് സിഗ്നലുകള്, കണ്കഷന് റീപ്ലേസ്മെന്റ്, സൂപ്പര് ഓവര് എന്നിവയെക്കുറിച്ചുള്ള ചര്ച്ചകള് നടന്നിരുന്നു . | [
{
"start": 29,
"end": 38,
"label": "cricket rule"
},
{
"start": 41,
"end": 64,
"label": "cricket rule"
},
{
"start": 87,
"end": 120,
"label": "cricket rule"
},
{
"start": 122,
"end": 144,
"label": "cricket rule"
},
{
"start": 146,
"end": 158,
... |
mal_556-s6 | ഡി.ആര്.എസ് അവലോകനങ്ങള് കൗണ്ട്ഡൗണ്, ഫോര്ത്ത് അമ്പയറുടെ റോള്, ഹൈ ഫുള് ടോസുകളും വൈഡുകളും, കളിയുടെ വേഗത, പെരുമാറ്റച്ചട്ടം, ടൈം-ഔട്ടിനുള്ള അറിയിപ്പ്, ഇന്നിങ്സ് ടൈമര്, പുതിയ ഇംപാക്റ്റ് പ്ലെയര് നിയമം തുടങ്ങിയവയും ചര്ച്ചയായി . | [
{
"start": 0,
"end": 10,
"label": "technology / cricket technology/system"
},
{
"start": 35,
"end": 58,
"label": "cricket officiating role"
},
{
"start": 60,
"end": 85,
"label": "cricket terminology"
},
{
"start": 101,
"end": 117,
"label": "sports code of ... |
mal_294-s0 | 'ഒരു സെന്റ് ഭൂമി പോലും തന്നില്ല', ഗണേഷ് വിൽപ്പത്രത്തിൽ തിരിമറി നടത്തിയെന്ന് മൂത്ത സഹോദരി ആര്.ബാലകൃഷ്ണപിളള | [
{
"start": 1,
"end": 11,
"label": "quantity"
},
{
"start": 34,
"end": 39,
"label": "person"
},
{
"start": 89,
"end": 105,
"label": "person"
}
] |
mal_294-s1 | 2017-ലാണ് തന്റെ കാലശേഷം സ്വത്ത് വീതം വയ്ക്കേണ്ടതിനെ പറ്റി വിശദമാക്കുന്ന ആദ്യ വില്പ്പത്രം തയ്യാറാക്കിയത് . | [
{
"start": 0,
"end": 4,
"label": "date"
}
] |
mal_294-s4 | കൊല്ലം: ആര് ബാലകൃഷ്ണപിളളയുടെ വില്പ്പത്രത്തില് കെ ബി ഗണേഷ് കുമാർ ഇളയ സഹോദരി ബിന്ദു ബാലകൃഷ്ണനും ചേര്ന്ന് കൃത്രിമം നടത്തിയിട്ടുണ്ടാകാമെന്ന ഗുരുതര ആരോപണം ഉയര്ത്തി പിളളയുടെ മൂത്ത മകള് ഉഷ മോഹന്ദാസ് . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 46,
"end": 63,
"label": "person"
},
{
"start": 179,
"end": 191,
"label": "person"
}
] |
mal_294-s6 | മന്ത്രി സ്ഥാനം തന്നെ നഷ്ടമാകാന് ഇടയായ കുടുംബ പ്രശ്നങ്ങളെ പറ്റി മൗനം തുടരുകയാണ് ഗണേഷ് . | [
{
"start": 79,
"end": 84,
"label": "person"
}
] |
mal_294-s7 | ആര്.ബാലകൃഷ്ണപിളള 2017-ലാണ് തന്റെ കാലശേഷം സ്വത്ത് വീതം വയ്ക്കേണ്ടതിനെ പറ്റി വിശദമാക്കുന്ന ആദ്യ വില്പ്പത്രം തയ്യാറാക്കിയത് . | [
{
"start": 0,
"end": 16,
"label": "person"
},
{
"start": 17,
"end": 21,
"label": "date"
}
] |
mal_294-s8 | അടച്ച വില്ലായി കൊട്ടാരക്കര സബ് രജിസ്ട്രാര് ഓഫിസില് രജിസ്റ്റര് ചെയ്ത ഈ വില്പത്രത്തില് മകന് ഗണേഷ് കുമാറിന് കാര്യമായ സ്വത്തൊന്നും ഉണ്ടായിരുന്നില്ലെന്ന് മൂത്തമകള് ഉഷ മോഹന്ദാസ് പറയുന്നു . | [
{
"start": 90,
"end": 95,
"label": "person"
},
{
"start": 159,
"end": 171,
"label": "person"
}
] |
mal_294-s9 | വില്പത്രം തയ്യാറാക്കാൻ പിളളയെ സഹായിച്ച വിശ്വസ്തന് പ്രഭാകരന് നായരെ സ്വാധീനിച്ച് വില്പത്ര വിവരങ്ങള് ഗണേഷ് മനസ്സിലാക്കിയെന്നും തുടര്ന്ന് ഇളയ സഹോദരിയുമായി ചേര്ന്ന് പിളളയെ സമ്മര്ദ്ദത്തിലാക്കി ഈ വില്പത്രം റദ്ദാക്കുകയായിരുന്നുമെന്നാണ് ഉഷയുടെ വാദം . | [
{
"start": 98,
"end": 103,
"label": "person"
}
] |
mal_294-s10 | പിന്നീട് 2020-ല് പിളള തയ്യാറാക്കിയ വില്പത്രത്തില് തനിക്ക് സ്വത്തൊന്നും ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വില്പത്രത്തില് കൃത്രിമം നടന്നിട്ടുണ്ടാകാമെന്ന ആരോപണം കൂടി ഉഷ ഉയര്ത്തുന്നത് . | [
{
"start": 9,
"end": 13,
"label": "date"
}
] |
mal_294-s12 | വിവാദത്തില് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ഗണേഷ് ഇപ്പോഴും . | [
{
"start": 46,
"end": 51,
"label": "person"
}
] |
mal_1554-s0 | സൗദി അറേബ്യയിലേക്ക് പോകുമ്പോഴും ബ്രസീൽ മനസിലുണ്ട്, നെയ്മർക്കു മുന്നിലുള്ളത് വലിയ പദ്ധതികൾ | Neymar | [
{
"start": 0,
"end": 11,
"label": "location"
},
{
"start": 32,
"end": 38,
"label": "location"
},
{
"start": 51,
"end": 57,
"label": "person"
}
] |
mal_1554-s1 | ബ്രസീലിയൻ താരമായ നെയ്മർ ജൂനിയർ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലുമായി കരാറൊപ്പിടാൻ തയ്യാറെടുക്കുന്നതിന്റെ ഞെട്ടലിലാണ് ആരാധകർ . | [
{
"start": 17,
"end": 30,
"label": "person"
},
{
"start": 31,
"end": 42,
"label": "location"
}
] |
mal_1554-s2 | താരം പിഎസ്ജി വിടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും യൂറോപ്പിൽ തന്നെ തുടരുമെന്നാണ് ഏവരും കരുതിയിരുന്നത് . | [
{
"start": 5,
"end": 12,
"label": "organization / sports club"
}
] |
mal_1554-s3 | എന്നാൽ അപ്രതീക്ഷിതമായാണ് താരം സൗദി അറേബ്യയിലേക്ക് ചേക്കേറാൻ തീരുമാനമെടുക്കുന്നത് . | [
{
"start": 30,
"end": 41,
"label": "location"
}
] |
mal_1554-s4 | താരം അടുത്ത ദിവസം തന്നെ സൗദി ക്ലബ്ബിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് . | [
{
"start": 12,
"end": 17,
"label": "measurement"
}
] |
mal_1554-s5 | വെറും മുപ്പത്തിയൊന്നു വയസ് മാത്രം പ്രായമുള്ള, ലോകത്തിലെ തന്നെ ഏറ്റവും പ്രതിഭയുള്ള ഫുട്ബോൾ താരങ്ങളിൽ ഒരാളായ നെയ്മർ സൗദി അറേബ്യയിൽ കളിക്കുന്നതിൽ താരത്തിന്റെ ആരാധകർക്ക് വലിയ അതൃപ്തിയുണ്ടെന്ന കാര്യത്തിൽ സംശയമില്ല . | [
{
"start": 107,
"end": 113,
"label": "person"
},
{
"start": 114,
"end": 125,
"label": "location"
}
] |
mal_1554-s6 | ഇത് അടുത്ത കോപ്പ അമേരിക്ക ടൂർണമെന്റിലും അതിനു മൂന്നു വർഷത്തിന് ശേഷം നടക്കുന്ന ലോകകപ്പിലും ബ്രസീൽ ദേശീയ ടീമിന് തിരിച്ചടി നൽകുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത് . | [
{
"start": 11,
"end": 25,
"label": "event / sports tournament"
},
{
"start": 90,
"end": 96,
"label": "location"
}
] |
mal_1554-s7 | — PSGhub (@ PSGhub) August 13, 2023 | [
{
"start": 2,
"end": 8,
"label": "organization"
},
{
"start": 12,
"end": 18,
"label": "organization"
},
{
"start": 31,
"end": 35,
"label": "date"
}
] |
mal_1554-s8 | എന്നാൽ കൃത്യമായ പദ്ധതികളോടെ തന്നെയാണ് നെയ്മർ സൗദി അറേബ്യൻ ലീഗിലേക്ക് ചേക്കേറുന്നതെന്നാണ് ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെ റിപ്പോർട്ടു ചെയ്യുന്നത് . | [
{
"start": 38,
"end": 44,
"label": "person"
},
{
"start": 45,
"end": 56,
"label": "location"
},
{
"start": 107,
"end": 119,
"label": "news organization"
}
] |
mal_1554-s9 | നിലവിൽ നെയ്മർ രണ്ടു വർഷത്തെ കരാറാണ് സൗദി ക്ലബുമായി ഒപ്പിടാൻ പോകുന്നത് . | [
{
"start": 7,
"end": 13,
"label": "person"
}
] |
mal_1554-s11 | രണ്ടു വർഷം കഴിഞ്ഞാൽ കരാർ പുതുക്കുകയോ, അല്ലെങ്കിൽ സൗദി അറേബ്യ വിടുകയോ ചെയ്യാം . | [
{
"start": 49,
"end": 60,
"label": "location"
}
] |
mal_1554-s12 | റിപ്പോർട്ടുകൾ പ്രകാരം രണ്ടു വർഷത്തിന് ശേഷം സൗദി അറേബ്യ വിട്ട് യൂറോപ്പിലേക്ക് തിരിച്ചു വരാൻ തന്നെയാണ് നെയ്മർ ഉദ്ദേശിക്കുന്നത് . | [
{
"start": 43,
"end": 54,
"label": "location"
},
{
"start": 101,
"end": 107,
"label": "person"
}
] |
mal_1554-s13 | 2025ൽ യൂറോപ്പിലേക്ക് തിരിച്ചു വന്ന് അതിന്റെ അടുത്ത വർഷം നടക്കുന്ന ലോകകപ്പിനായി തയ്യാറെടുക്കുകയാണ് നെയ്മറുടെ ലക്ഷ്യം . | [
{
"start": 0,
"end": 4,
"label": "date"
}
] |
mal_1554-s14 | ഒരുപക്ഷെ ബ്രസീൽ ജേഴ്സിയിൽ താരത്തിന്റെ അവസാനത്തെ ലോകകപ്പാകാൻ സാധ്യതയുള്ള 2026ലെ ടൂർണമെന്റിൽ ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്തുകയാണ് നെയ്മറുടെ ലക്ഷ്യം . | [
{
"start": 9,
"end": 22,
"label": "sports apparel"
},
{
"start": 72,
"end": 76,
"label": "date"
}
] |
mal_1554-s16 | വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, മാർട്ടിനെല്ലി എന്നിവർ യൂറോപ്പ്യൻ ഫുട്ബോളിൽ ഉയർന്നു വരികയും നിലവിൽ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടി പരിശീലകനായി എത്തുകയും ചെയ്താൽ അത് സംഭവിക്കില്ലെന്ന് പറയാൻ കഴിയില്ല . | [
{
"start": 0,
"end": 16,
"label": "person"
},
{
"start": 18,
"end": 26,
"label": "person"
},
{
"start": 28,
"end": 41,
"label": "person"
},
{
"start": 50,
"end": 58,
"label": "location"
},
{
"start": 94,
"end": 106,
"label": "organization /... |
mal_1554-s17 | Neymar Will Return To Europe In 2025 | [
{
"start": 32,
"end": 36,
"label": "date"
}
] |
mal_1321-s0 | ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ എല്ലാം അമ്പരപ്പിച്ചാണ് വിരാട് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനവും ഒഴിഞ്ഞത്.മൂന്ന് ഫോർമാറ്റിലും ഇന്ത്യയെ നയിച്ചിരുന്നു കോഹ്ലി നിലവിൽ ടീമിലെ ബാറ്റ്സ്മാൻ മാത്രമാണ്. | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 8,
"end": 19,
"label": "sport"
},
{
"start": 51,
"end": 64,
"label": "person / cricket player"
},
{
"start": 65,
"end": 73,
"label": "sport format / cricket format"
},
{
"start": 7... |
mal_1321-s1 | ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ രോഹിത് ശർമ്മ ക്യാപ്റ്റൻ റോളിലേക്ക് എത്തിയപ്പോൾ ടെസ്റ്റ് നായകന്റെ കുപ്പായം സൗത്താഫ്രിക്കക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പിന്നാലെ കോഹ്ലി ഒഴിഞ്ഞു.എന്നാൽ ടെസ്റ്റ് ക്യാപ്റ്റനായി തുടരാനും ഇന്ത്യൻ ടീമിനെ ഐതിഹാസിക നേട്ടങ്ങളിലേക്ക് നയിക്കാനും കോഹ്ലി അതിയായി ആഗ്രഹിച്ചിരുന്നുവെന്ന് പറയുകയാണ് ഇപ്... | [
{
"start": 25,
"end": 37,
"label": "cricket player"
},
{
"start": 38,
"end": 48,
"label": "role"
},
{
"start": 72,
"end": 80,
"label": "sport format / cricket format"
},
{
"start": 99,
"end": 112,
"label": "location / country"
},
{
"start": 124,
... |
mal_1321-s2 | ഐപിൽ സമയം തന്നോട് ടി:20, ഏകദിന ക്യാപ്റ്റൻസി ഒഴിയുന്ന കാര്യം കോഹ്ലി പറഞ്ഞതായി വെളിപ്പെടുത്തുകയാണ് റിക്കി പോണ്ടിങ്ങ് | [
{
"start": 0,
"end": 4,
"label": "organization"
},
{
"start": 18,
"end": 23,
"label": "sport format / cricket format"
},
{
"start": 25,
"end": 30,
"label": "cricket format"
},
{
"start": 31,
"end": 41,
"label": "role"
},
{
"start": 97,
"end": 1... |
mal_1321-s3 | ഐസിസി വെബ്സൈറ്റിന് കഴിഞ്ഞ ദിവസം നൽകിയ സ്പെഷ്യൽ ഒരു ആഭിമുഖത്തിലാണ് റിക്കി പോണ്ടിങ്ങ് മനസ്സ് തുറന്നത് . | [
{
"start": 0,
"end": 5,
"label": "organization / sports organization"
},
{
"start": 66,
"end": 83,
"label": "person / cricket player"
}
] |
mal_1321-s4 | “ ഏകദിന, ടി:20 ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ തനിക്കുള്ള ആഗ്രഹം വിരാട് കോഹ്ലി എന്നോട് പങ്കുവെച്ചിരുന്നു . | [
{
"start": 2,
"end": 7,
"label": "cricket format"
},
{
"start": 9,
"end": 14,
"label": "sport format / cricket format"
},
{
"start": 15,
"end": 25,
"label": "role"
},
{
"start": 58,
"end": 71,
"label": "person / cricket player"
}
] |
mal_1321-s5 | എങ്കിലും ടെസ്റ്റ് ടീമിനെ തുടർന്നും നയിക്കാൻ അദ്ദേഹം വളരെ ആഗ്രഹിച്ചിരുന്നതായി എനിക്ക് അന്ന് മനസ്സിലായി. | [
{
"start": 9,
"end": 17,
"label": "sport format / cricket format"
}
] |
mal_1321-s6 | കോഹ്ലി നാട്ടിൽ എന്നത് പോലെ വിദേശത്തും ഇന്ത്യൻ ടീമിന് അനവധി നേട്ടങ്ങൾ സമ്മാനിച്ച ഒരു ക്യാപ്റ്റനാണ് . | [
{
"start": 38,
"end": 44,
"label": "location / country"
}
] |
mal_1321-s7 | അദേഹത്തിന്റെ ടെസ്റ്റ് നായകസ്ഥാനത്ത് നിന്നുള്ള പടിയിറക്കം ഏറെ ഞെട്ടിച്ചു. | [
{
"start": 13,
"end": 21,
"label": "sport format / cricket format"
}
] |
mal_1321-s9 | “ അന്നത്തെ ആ സംസാരത്തിൽ എനിക്ക് വിരാട് കോഹ്ലി ടെസ്റ്റ് നായകസ്ഥാനം എത്രത്തോളം ഇഷ്ടപ്പെടുന്നുണ്ട് എന്നത് മനസിലായി . | [
{
"start": 32,
"end": 45,
"label": "person / cricket player"
},
{
"start": 46,
"end": 54,
"label": "sport format / cricket format"
}
] |
mal_1321-s10 | ടി:20 ക്രിക്കറ്റിന്റെ കാലത്തും ടെസ്റ്റ് ക്രിക്കറ്റിന് വളരെ അധികം പ്രാധാന്യം നൽകിയ നായകനാണ് വിരാട് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻസി ഒഴിഞ്ഞത് അറിഞ്ഞപ്പോൾ ഞാൻ ഞെട്ടി . | [
{
"start": 0,
"end": 5,
"label": "sport format / cricket format"
},
{
"start": 31,
"end": 39,
"label": "sport format / cricket format"
},
{
"start": 91,
"end": 104,
"label": "person / cricket player"
},
{
"start": 105,
"end": 126,
"label": "role"
}
] |
mal_1321-s12 | ക്രിക്കറ്റിനെ വളരെ വൈകാരികമായി കാണുന്ന ഇന്ത്യയിൽ ടീമിനെ നയിക്കുക അത്ര എളുപ്പമല്ല . | [
{
"start": 39,
"end": 45,
"label": "location / country"
}
] |
mal_1321-s13 | എന്നാൽ എല്ലാ നേട്ടവും സ്വന്തമാക്കി തല ഉയർത്തി തന്നെയാണ് കോഹ്ലി പടിയിറങ്ങുന്നത് “ പോണ്ടിങ് ചൂണ്ടികാട്ടി. | [
{
"start": 35,
"end": 45,
"label": "phrase"
}
] |
mal_132-s0 | ബീജിംഗ്: അമേരിക്കന് സ്പീക്കര് നാന്സി പെലോസിയുടെ തായ്വാന് സന്ദര്ശന വിഷയത്തിനിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ഫോണില് ബന്ധപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷീ ജിന്പിംഗ്. | [
{
"start": 0,
"end": 7,
"label": "location / city"
},
{
"start": 9,
"end": 17,
"label": "location / country"
},
{
"start": 30,
"end": 43,
"label": "person"
},
{
"start": 48,
"end": 56,
"label": "location"
},
{
"start": 79,
"end": 95,
"label... |
mal_132-s1 | ’ തീ കൊണ്ടാണ് കളിക്കുന്നതെന്ന് മറക്കരുതെന്ന് ’ ഷീ ജിന്പിംഗ് ബൈഡനോട് പറഞ്ഞതായി ചൈനീസ് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു . | [
{
"start": 47,
"end": 59,
"label": "person"
},
{
"start": 78,
"end": 96,
"label": "organization"
}
] |
mal_132-s2 | ‘ തീ കൊണ്ട് കളിക്കുന്നവര്ക്ക് അവസാനം പൊള്ളലേല്ക്കും . അക്കാര്യം യുഎസിന് വ്യക്തമായി അറിയാം എന്ന് വിശ്വസിക്കുന്നു ’ എന്ന കടുത്ത മുന്നറിയിപ്പാണ് ഷീ ജിന്പിംഗ് നല്കിയതെന്ന് റിപ്പോര്ട്ടില് പറയുന്നു . | [
{
"start": 142,
"end": 154,
"label": "person"
}
] |
mal_132-s3 | ‘ തായ്വാന് വിഷയത്തില് ചൈനീസ് സര്ക്കാരിന്റെ ജനങ്ങളുടേയും നിലപാടില് യാതൊരു മാറ്റവുമില്ല.ചൈനയുടെ ദേശീയ പരമാധികാരവും പ്രാദേശിക അഖണ്ഡതയും ദൃഢമായി സംരക്ഷിക്കുക എന്നത് 1.4 ബില്യണിലധികം വരുന്ന ചൈനീസ് ജനതയുടെ ഉറച്ച ആഗ്രഹമാണ് ’, ബൈഡനോട് ഷീ ജിന്പിംഗ് പറഞ്ഞു . | [
{
"start": 2,
"end": 10,
"label": "location"
},
{
"start": 22,
"end": 25,
"label": "location / country"
},
{
"start": 86,
"end": 89,
"label": "location / country"
},
{
"start": 185,
"end": 188,
"label": "location / country"
},
{
"start": 227,
"... |
mal_132-s6 | അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് നേതാക്കളുടെ സംഭാഷണമെന്നും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ആഗോള പ്രാദേശിക വിഷയങ്ങളിലും ഊന്നിയുള്ള ചര്ച്ചകളാണ് നേതാക്കള് നടത്തിയതെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില് പറഞ്ഞു . | [
{
"start": 227,
"end": 238,
"label": "organization"
}
] |
mal_132-s7 | തായ്വാന് വിഷയത്തില് അമേരിക്കയുടെ നിലപാടില് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നാണ് സംഭാഷണത്തില് ബൈഡന് പ്രതികരിച്ചതെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില് പറഞ്ഞു . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 20,
"end": 28,
"label": "location / country"
},
{
"start": 121,
"end": 132,
"label": "organization"
}
] |
mal_132-s8 | തായ്വാനില് സമാധാനവും സുസ്ഥിരതയും ഇല്ലാതാക്കുന്നതിനോ നിലവിലെ സ്ഥിതി മാറ്റുന്നതിനോ ഉള്ള ഏകപക്ഷീയമായ ശ്രമങ്ങളെ അമേരിക്ക ശക്തമായി എതിര്ക്കുന്നുവെന്നും പ്രസിഡന്റ് ബൈഡന് ആവര്ത്തിച്ചതായും വാര്ത്താകുറിപ്പില് പറഞ്ഞു . | [
{
"start": 11,
"end": 32,
"label": "concept"
},
{
"start": 108,
"end": 116,
"label": "location / country"
}
] |
mal_132-s9 | തായ്വാനില് യുഎസ് ഉദ്യോഗസ്ഥര് ഇടയ്ക്കിടെ സന്ദര്ശിക്കാറുണ്ടെങ്കിലും പൊലോസിയുടെ ഇപ്പോഴത്തെ സന്ദര്ശനം വലിയ പ്രകോപനമായിട്ടാണ് ചൈന കണക്കാക്കുന്നത്.1997 ന് ശേഷം ഒരു സിറ്റിംഗ് യുഎസ് ഹൗസ് സ്പീക്കര് തായ്വാനിലേക്കുള്ള ആദ്യ സന്ദര്ശനമാണിത് . | [
{
"start": 11,
"end": 16,
"label": "location / country"
},
{
"start": 121,
"end": 124,
"label": "location / country"
},
{
"start": 141,
"end": 145,
"label": "date"
},
{
"start": 168,
"end": 173,
"label": "location / country"
}
] |
mal_132-s10 | പൊലോസിയുടെ സന്ദര്ശനത്തിന്റെ അനന്തരഫലങ്ങള് യുഎസ് അനുഭവിക്കേണ്ടി വരുമെന്നതാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം വിഷയത്തില് പ്രതികരിച്ചത്. | [
{
"start": 42,
"end": 47,
"label": "location / country"
},
{
"start": 76,
"end": 103,
"label": "government agency"
}
] |
mal_2456-s1 | ബ്രിസ്ബേന്: സ്റ്റീവന് ഫിന്നും പരിക്കില് നിന്ന് മോചിതനായി തിരിച്ചു വന്ന ജിമ്മി ആന്ഡേഴ്സനും ഗബ്ബയിലെ ബൗണ്സ് നന്നായി ഉപയോഗപ്പെടുത്തിയതോടെ ഇന്ത്യ ചുരുങ്ങിയ സ്കോറില് ഒതുങ്ങി . | [
{
"start": 22,
"end": 26,
"label": "person"
},
{
"start": 135,
"end": 141,
"label": "country"
}
] |
mal_2456-s2 | തുടര്ന്ന് ഇംഗ്ലണ്ട് 27.3 ഓവറില് ഒരു വിക്കറ്റ് മാത്രം നഷ്ടത്തില് 156 റണ്സെടുത്തതോടെ കളി വേഗം അവസാനിച്ചു . | [
{
"start": 10,
"end": 19,
"label": "country"
}
] |
mal_2456-s3 | 39.3 ഓവറില് ഇന്ത്യ 153 റണ്സിന് പുറത്തായിരുന്നു . | [
{
"start": 12,
"end": 18,
"label": "country"
}
] |
mal_2456-s4 | ഇതോടെ ത്രിരാഷ്ട്ര ക്രിക്കറ്റ് മത്സരത്തില് ഓസ്ട്രേല്യയും ഇംഗ്ലണ്ടും തമ്മില് ഫൈനല് കളിക്കാന് സാധ്യതയേറി . | [
{
"start": 18,
"end": 29,
"label": "sport"
},
{
"start": 42,
"end": 52,
"label": "country"
}
] |
mal_2456-s5 | ഓസ്ട്രേല്യക്കെതിരെ സെഞ്ച്വറി നേടിയ രോഹിത് ശര്മയ്ക്ക് പരിക്കേറ്റതിനാല് ധവാന്റെ കൂടെ രഹാനെയാണ് ഓപ്പനറായി ഇറങ്ങിയത് . | [
{
"start": 0,
"end": 10,
"label": "country"
},
{
"start": 35,
"end": 46,
"label": "person / cricketer"
},
{
"start": 69,
"end": 74,
"label": "person"
},
{
"start": 83,
"end": 87,
"label": "person"
}
] |
mal_2456-s6 | ധവാന് ഒരു റണ്ണിന് പുറത്തായപ്പോള് രഹാനെ 33 റണ്സെടുത്തു . | [
{
"start": 33,
"end": 37,
"label": "person"
}
] |
mal_2456-s7 | ഇടയ്ക്കിടെ വിക്കറ്റ് വീണതോടെ ഇന്ത്യക്ക് വെല്ലുവിളിയുയര്ത്തുന്ന സ്കോര് ഉണ്ടാക്കിയെടുക്കാന് സാധിച്ചില്ല . | [
{
"start": 29,
"end": 35,
"label": "country"
}
] |
mal_2456-s8 | 44 റണ്സെടുത്ത സ്റ്റിയൂവര്ട്ട് ബിന്നിയാണ് ടോപ് സ്കോറര്.ധോണി 34 റണ്സും രോഹിത് ശര്മയ്ക്ക് പകരം വന്ന റായുഡു 23 റണ്സും നേടി . | [
{
"start": 14,
"end": 36,
"label": "person / cricketer"
},
{
"start": 54,
"end": 58,
"label": "person / cricketer"
},
{
"start": 69,
"end": 80,
"label": "person / cricketer"
}
] |
mal_2456-s9 | ഫിന് 33 റണ്സിന് 5 വിക്കറ്റും ആന്ഡേഴ്സന് 18 റണ്സിന് 4 വിക്കറ്റും നേടി . | [
{
"start": 0,
"end": 4,
"label": "person"
}
] |
mal_2456-s10 | ഓപ്പണറായി ഇറങ്ങി 8 റണ്സെടുത്ത് പുറത്തായ മോയിന് അലിയുടെ വിക്കറ്റ് മാത്രമേ ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടുള്ളൂ . | [
{
"start": 40,
"end": 50,
"label": "person"
}
] |
mal_2456-s11 | ഇയാന് ബെല് 88 റണ്സും ടെയ്ലര് 56 റണ്സും നേടി. | [
{
"start": 0,
"end": 10,
"label": "person"
},
{
"start": 21,
"end": 28,
"label": "person / cricketer"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.