id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_507-s0
രണ്ടു മാസത്തിനു ശേഷം ചൈനയുടെ തലസ്ഥാനമായ ബീജിംഗില് കോവിഡ് സ്ഥിരീകരിച്ചു .
[ { "start": 21, "end": 24, "label": "country" }, { "start": 50, "end": 56, "label": "scientific concept / disease" } ]
mal_507-s3
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒരു 52കാരന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് .
[ { "start": 7, "end": 16, "label": "day of the week" }, { "start": 25, "end": 27, "label": "age" }, { "start": 33, "end": 39, "label": "scientific concept / disease" } ]
mal_507-s6
ഈ മാര്ക്കറ്റ് സ്ഥിതിചെയ്യുന്ന ഫെങ്ങ്റ്റാഡി ജില്ലയില് 2 ദശലക്ഷം പേരാണ് അധിവസിക്കുന്നത് .
[ { "start": 30, "end": 48, "label": "district" }, { "start": 53, "end": 62, "label": "quantity" } ]
mal_507-s9
നഗര ജീവിതം സ്വാഭാവിക നില കൈവരിക്കുന്നതിനിടെയാണ് വീണ്ടും കോവിഡ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത് .
[ { "start": 56, "end": 62, "label": "scientific concept / disease" } ]
mal_507-s10
അതേസമയം ചൈനയില് ആകെ 57 പുതിയ കേസുകളാണ് ഞായറാഴ്ച സ്ഥിരീകരിച്ചിരിക്കുന്നത് .
[ { "start": 8, "end": 11, "label": "country" }, { "start": 20, "end": 22, "label": "quantity" }, { "start": 39, "end": 47, "label": "day of the week" } ]
mal_507-s13
അതേസമയം സിന്ഫാദി മാര്ക്കറ്റില് നിന്നും ഇവിധ പ്രദേശങ്ങളിലേക്ക് കയറ്റി അയച്ച സാല്മന് മത്സ്യം സംബന്ധിച്ചു കോവിഡ് വ്യാപന ആശങ്ക ഉയര്ന്നിട്ടുണ്ട്.
[ { "start": 103, "end": 109, "label": "scientific concept / disease" } ]
mal_2402-s0
കമ്പനി പ്രൊഫൈൽ കമ്പനി ഗവേഷണ വികസന കേന്ദ്രം ചാങ്സൗ ദേശീയ ഹൈടെക് സോണിൽ സ്ഥിതിചെയ്യുന്നു, നിർമ്മാണത്തിനായി 15 ഏക്കർ ഭൂമി സ്വന്തമായുണ്ട്, കൂടാതെ അഞ്ച് തരം രാസവസ്തുക്കളും ഉപകരണ ഗവേഷണവും വികസനവും ഇൻകുബേഷൻ ബേസുകളും നിർമ്മിച്ചിരിക്കുന്നു, പരീക്ഷണാത്മക ഉപകരണങ്ങളുടെ അടിസ്ഥാനത്തിൽ സ്റ്റാൻഡേർഡൈസേഷൻ സജ്ജീകരിച്ചിരിക്കുന്നു . കമ്പനിയ...
[ { "start": 104, "end": 112, "label": "quantity" }, { "start": 576, "end": 583, "label": "certification / standard/certification" }, { "start": 585, "end": 592, "label": "certification / standard/certification" }, { "start": 626, "end": 677, "label": "organ...
mal_2402-s2
1998 മെയ് Changzhou Junhe Chemical Co., Ltd സ്ഥാപിച്ചു .
[ { "start": 0, "end": 9, "label": "date" }, { "start": 10, "end": 43, "label": "organization" } ]
mal_2402-s3
2001 ഡിസംബർ Changzhou Junhe Dacromet coating Project Technology Co., Ltd സ്ഥാപിച്ചു .
[ { "start": 0, "end": 11, "label": "date" }, { "start": 12, "end": 72, "label": "organization" } ]
mal_2402-s4
2003 ഓഗസ്റ്റ് ജുൻഹേ ക്രോം സൗജന്യ ഡാക്രോമെറ്റ് കോട്ടിംഗ് ജിയാങ്സു പ്രവിശ്യ ഹൈ-ടെക് ഉൽപ്പന്ന സർട്ടിഫിക്കറ്റ് നേടി
[ { "start": 0, "end": 13, "label": "date" }, { "start": 14, "end": 55, "label": "product" }, { "start": 56, "end": 73, "label": "location" }, { "start": 74, "end": 106, "label": "certification" } ]
mal_2402-s5
2004 മെയ് ജുൻഹെ ISD9001 ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം സർട്ടിഫിക്കറ്റ് നൽകി .
[ { "start": 0, "end": 9, "label": "date" }, { "start": 16, "end": 56, "label": "standard/certification" } ]
mal_2402-s6
2005 ഓഗസ്റ്റ് Changzhou സർക്കാരിതര റണ്ണിംഗ് ടെക്നോളജി എന്റർപ്രൈസ് എന്ന തലക്കെട്ട് Junhe നേടുന്നു .
[ { "start": 0, "end": 13, "label": "date" }, { "start": 14, "end": 23, "label": "location" } ]
mal_2402-s7
2006 മെയ് Foshan Junhe Dacromet coating Project Co., Ltd സ്ഥാപിച്ചു .
[ { "start": 0, "end": 9, "label": "date" }, { "start": 10, "end": 56, "label": "organization" } ]
mal_2402-s8
2006 ജൂൺ ജുൻഹെ നോൺ ഇലക്ട്രോലൈറ്റിക് മെറ്റൽ ആന്റി-കോറസീവ് കോട്ടിംഗ് കണ്ടുപിടിത്ത പേറ്റന്റ് നേടുന്നു .
[ { "start": 0, "end": 8, "label": "date" }, { "start": 9, "end": 66, "label": "product" } ]
mal_2402-s9
2006 ഒക്ടോബർ ജുൻഹെ ജിയാങ്സു ഹൈടെക് എന്റർപ്രൈസ് സർട്ടിഫിക്കറ്റ് നേടി
[ { "start": 0, "end": 12, "label": "date" } ]
mal_2402-s10
2007 ഫെബ്രുവരി Changzhou Junhe coating Project Co., Ltd സ്ഥാപിച്ചു .
[ { "start": 0, "end": 14, "label": "date" }, { "start": 15, "end": 55, "label": "organization" } ]
mal_2402-s11
2007 ഓഗസ്റ്റ് ജുൻഹെ ടിൽറ്റിംഗ് തരം ഓട്ടോമാറ്റിക് സെൻട്രിഫ്യൂജ് ഡിപ് സ്പിൻ കോട്ടിംഗ് മെഷീൻ യൂട്ടിലിറ്റി മോഡൽ പേറ്റന്റ് സർട്ടിഫിക്കറ്റ് നേടുന്നു
[ { "start": 0, "end": 13, "label": "date" }, { "start": 20, "end": 89, "label": "invention/machine" }, { "start": 90, "end": 117, "label": "patent type" } ]
mal_2402-s12
2007 നവംബർ Changzhou Seiko മെഷിനറി കമ്പനി, ലിമിറ്റഡ് സ്ഥാപിച്ചു .
[ { "start": 0, "end": 10, "label": "date" }, { "start": 11, "end": 52, "label": "organization" } ]
mal_2402-s13
2008 ജൂലൈ ജിയാങ്സു പ്രവിശ്യയിലെ സർക്കാരിതര റണ്ണിംഗ് ടെക്നോളജി എന്റർപ്രൈസ് എന്ന പദവി ജുൻഹെയ്ക്ക് ലഭിച്ചു .
[ { "start": 0, "end": 9, "label": "date" }, { "start": 10, "end": 27, "label": "location" } ]
mal_2402-s14
2008 ഓഗസ്റ്റ് Anhui Junhe Chemical Technology Co., Ltd സ്ഥാപിച്ചു.
[ { "start": 0, "end": 13, "label": "date" }, { "start": 14, "end": 54, "label": "organization" } ]
mal_391-s0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഉയർത്തിയ നികുതികളൊന്നും കുറയ്ക്കില്ലെന്ന് ധനമന്ത്രി .
[ { "start": 0, "end": 13, "label": "location / city" }, { "start": 73, "end": 82, "label": "government official" } ]
mal_391-s1
ബജറ്റിനെതിരായ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് സമയമെടുത്ത് വിശദീകരണം നൽകിയ ശേഷമായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം .
[ { "start": 89, "end": 98, "label": "government official" } ]
mal_391-s3
പ്രതിഷേധം നടത്തി നികുതി കുറച്ചെന്ന് വരുത്താനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി .
[ { "start": 48, "end": 58, "label": "organization / political organization" } ]
mal_391-s4
ഭരണപക്ഷത്തിന്റെ നിലപാടിൽ വിമർശിച്ച് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സഭയിൽ നിന്നും ഇറങ്ങി പോയി .
[ { "start": 74, "end": 81, "label": "organization / political alliance" }, { "start": 82, "end": 84, "label": "legislative body" } ]
mal_391-s5
ഇതോടെ ഇന്ധന സെസ് രണ്ട് രൂപ കൂട്ടിയതും ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിച്ചതും അടക്കം എല്ലാ നികുതി വർധനവും അടുത്ത സാമ്പത്തിക വർഷത്തിൽ പ്രാബല്യത്തിൽ വരും.
[ { "start": 6, "end": 16, "label": "product / tax" }, { "start": 23, "end": 26, "label": "currency" }, { "start": 38, "end": 55, "label": "product" } ]
mal_1853-s0
- കടത്തില് മുങ്ങിയ വേളയില് 50 ലക്ഷം ദിര്ഹം ലോട്ടറി അടിച്ചു - ടോര്ച്ച് ടവറിലെ തീ, താമസക്കാര് രക്ഷപ്പെട്ടത് അത്ഭുതകരമായി - ബോബി- ഒരു താര പുത്രന് കൂടി വെള്ളിത്തിരയില് - എസ്ബിഐ പലിശ നിരക്ക് കുറച്ചു - ഷൂട്ടിംഗിനിടെ കങ്കണയ്ക്ക് മുഖത്ത് വാളിനു വെട്ടേറ്റു, പതിനഞ്ച് തുന്നിക്കെട്ടുകള് - മുഗുരസ വിംബിള്ഡണ് വനിതാ ചാമ്പ്യന് Chinese ...
[ { "start": 27, "end": 42, "label": "monetary value" }, { "start": 61, "end": 79, "label": "event" }, { "start": 121, "end": 125, "label": "person" }, { "start": 166, "end": 172, "label": "organization" }, { "start": 210, "end": 215, "label"...
mal_682-s0
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി കലാഭവന് സോബി .
[ { "start": 0, "end": 13, "label": "city" }, { "start": 28, "end": 42, "label": "person" }, { "start": 91, "end": 103, "label": "person" } ]
mal_682-s3
ഇക്കാര്യം സിബിഐയോട് സൂചിപ്പിച്ചിട്ടുണ്ട് .
[ { "start": 10, "end": 15, "label": "organization" } ]
mal_682-s5
അന്വേഷിച്ച് കണ്ടെത്തിയില്ലെങ്കില് തന്നെ ബ്രയിന് മാപ്പിങ്ങിന് വിധേയനാക്കി കണ്ടുപിടിക്കട്ടെയെന്നും കലാഭവന് സോബി ജോര്ജ് പറഞ്ഞു .
[ { "start": 97, "end": 109, "label": "person" }, { "start": 110, "end": 116, "label": "person" } ]
mal_682-s6
ബ്രയിന് മാപ്പിങ്ങിന് സമ്മതമാണെന്ന് സിബിഐയെ അറിയിച്ചിട്ടുണ്ട് .
[ { "start": 35, "end": 40, "label": "organization" } ]
mal_682-s9
സിബിഐ അന്വേഷണത്തോടെ എല്ലാം തെളിയുമെന്നാണ് പ്രതീക്ഷയെന്നും എല്ലാകാര്യങ്ങള്ക്കും തീരുമാനമാകുമെന്നും സോബി മാധ്യമങ്ങളോട് പറഞ്ഞു .
[ { "start": 0, "end": 5, "label": "organization" } ]
mal_682-s10
വ്യാഴാഴ്ച സോബി അടക്കമുള്ളവരുമായി സിബിഐ സംഘം അപകടസ്ഥലത്തും പെട്രോള് പമ്പിലും തെളിവെടുപ്പ് നടത്തിയിരുന്നു .
[ { "start": 0, "end": 9, "label": "date" }, { "start": 33, "end": 38, "label": "organization" } ]
mal_682-s11
മംഗലപുരം പോലിസ് സ്റ്റേഷനിലുള്ള അപകടത്തില്പ്പെട്ട കാറും സിബിഐ സംഘം പരിശോധിച്ചു .
[ { "start": 0, "end": 8, "label": "location" }, { "start": 55, "end": 60, "label": "organization" } ]
mal_682-s12
സോബിക്ക് പുറമേ അന്ന് രക്ഷാപ്രവര്ത്തനത്തില് പങ്കെടുത്ത റിട്ട . എസ്ഐ, ബസ് കണ്ടക്ടര് തുടങ്ങിയവരെയും സിബിഐ വ്യാഴാഴ്ച വിളിപ്പിച്ചിരുന്നു .
[ { "start": 62, "end": 66, "label": "job title" }, { "start": 68, "end": 81, "label": "job title" }, { "start": 97, "end": 102, "label": "organization" }, { "start": 103, "end": 112, "label": "date" } ]
mal_682-s15
അതേസമയം, ഡ്രൈവിങ് സീറ്റില് അര്ജുനായിരുന്നുവെന്ന് ചിലര് മൊഴി നല്കിയപ്പോള് ബസ് കണ്ടക്ടറുടേത് വ്യത്യസ്തമായ മൊഴിയാണ് .
[ { "start": 27, "end": 33, "label": "person" } ]
mal_682-s16
ഡ്രൈവിങ് സീറ്റില്നിന്ന് പുറത്തെടുത്തയാള് ബാലഭാസ്കറായിരുന്നു എന്നാണ് ബസ് കണ്ടക്ടര് പറഞ്ഞത്.
[ { "start": 68, "end": 81, "label": "job title" } ]
mal_1287-s0
' ഭാര്യയെ വിധവയായി ചിത്രീകരിച്ച് ഹണിട്രാപ്പ്, വ്യവസായിയോട് ആവശ്യപ്പെട്ടത് ആറ് ലക്ഷം'; സംഭവിച്ചത്
[ { "start": 2, "end": 7, "label": "person" }, { "start": 33, "end": 44, "label": "event / concept / crime type" }, { "start": 46, "end": 54, "label": "person" }, { "start": 74, "end": 83, "label": "monetary value" } ]
mal_1287-s1
അടുത്ത ബന്ധം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടാനാണ് സംഘം ശ്രമിച്ചതെന്ന് അന്വേഷണസംഘം അറിയിച്ചു .
[ { "start": 0, "end": 12, "label": "concept" }, { "start": 78, "end": 89, "label": "organization" } ]
mal_1287-s2
ബംഗളൂരു: പ്രമുഖ വ്യവസായിയെ ഹണി ട്രാപ്പില് കുടുക്കി പണം തട്ടാന് ശ്രമിച്ച കേസില് ദമ്പതികള് അടക്കം നാലു പേരെ പിടികൂടി ബംഗളൂരു സെന്ട്രല് സിറ്റി ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘം .
[ { "start": 0, "end": 7, "label": "city" }, { "start": 16, "end": 24, "label": "person" }, { "start": 115, "end": 122, "label": "city" } ]
mal_1287-s3
ഖലീം, ഭാര്യ സഭ, ഒബേദ് റാക്കീം, അതീഖ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത് .
[ { "start": 0, "end": 4, "label": "person" }, { "start": 6, "end": 11, "label": "person" }, { "start": 12, "end": 14, "label": "person" }, { "start": 16, "end": 29, "label": "person" }, { "start": 31, "end": 36, "label": "person" } ]
mal_1287-s4
വിധവയാണെന്ന് പറഞ്ഞ് സഭയെ വ്യവസായിക്ക് പരിചയപ്പെടുത്തിയത് ഖലീം തന്നെയായിരുന്നു .
[ { "start": 20, "end": 22, "label": "person" }, { "start": 25, "end": 33, "label": "person" }, { "start": 57, "end": 61, "label": "person" } ]
mal_1287-s5
അടുത്ത ബന്ധം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടാനാണ് സംഘം ശ്രമിച്ചതെന്ന് അന്വേഷണസംഘം അറിയിച്ചു .
[ { "start": 0, "end": 12, "label": "concept" }, { "start": 78, "end": 89, "label": "organization" } ]
mal_1287-s6
പരിചയപ്പെട്ട് ആഴ്ചകള്ക്കുള്ളില് വ്യവസായിയുമായി സഭ അടുപ്പം സ്ഥാപിച്ചു .
[ { "start": 14, "end": 21, "label": "time period" }, { "start": 32, "end": 40, "label": "person" }, { "start": 47, "end": 49, "label": "person" } ]
mal_1287-s7
ശാരീരിക ബന്ധത്തിന് വ്യവസായി നിർബന്ധിച്ച് തുടങ്ങിയതോടെയാണ് കുടുക്കാന് തീരുമാനിച്ചത് .
[ { "start": 19, "end": 27, "label": "person" } ]
mal_1287-s8
ഇതിനായി വ്യവസായിയോട് ആര്ആര് നഗര് മേഖലയിലെ ഒരു ഹോട്ടലിലേക്ക് വരാന് സഭ ആവശ്യപ്പെട്ടു .
[ { "start": 8, "end": 16, "label": "person" }, { "start": 21, "end": 32, "label": "neighborhood" }, { "start": 66, "end": 68, "label": "person" } ]
mal_1287-s9
മുറി ബുക്ക് ചെയ്യാന് വേണ്ടി ആധാര് കാര്ഡുമായി എത്താനാണ് സഭ വ്യവസായിയോട് ആവശ്യപ്പെട്ടത് .
[ { "start": 0, "end": 4, "label": "measurement" }, { "start": 55, "end": 57, "label": "person" }, { "start": 58, "end": 66, "label": "person" } ]
mal_1287-s10
സഭയെ വിശ്വസിച്ച് സ്ഥലത്തെത്തിയ വ്യവസായിയുടെ പേരില് മുറി ബുക്ക് ചെയ്തു .
[ { "start": 0, "end": 2, "label": "person" }, { "start": 31, "end": 39, "label": "person" }, { "start": 51, "end": 55, "label": "measurement" } ]
mal_1287-s11
തുടര്ന്ന് ഇരുവരും ഹോട്ടല് മുറിയില് ചെന്നപ്പോഴാണ്, തങ്ങള് തമ്മിലുള്ള ബന്ധം വീട്ടുകാര് അറിയാതിരിക്കാന് ആറു ലക്ഷം രൂപ വേണമെന്ന് സഭ ആവശ്യപ്പെട്ടത് .
[ { "start": 18, "end": 25, "label": "location / establishment" }, { "start": 26, "end": 30, "label": "measurement" }, { "start": 125, "end": 127, "label": "person" } ]
mal_1287-s12
ഇതിനിടെ സംഘത്തിലെ മറ്റുള്ളവരും മുറിയിലേക്ക് എത്തി .
[ { "start": 31, "end": 35, "label": "measurement" } ]
mal_1287-s13
ഇതോടെയാണ് താന് വഞ്ചിക്കപ്പെട്ടെന്ന വിവരം വ്യവസായി അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു .
[ { "start": 41, "end": 49, "label": "person" }, { "start": 63, "end": 69, "label": "law enforcement agency" } ]
mal_1287-s14
ഭീഷണി തര്ക്കത്തിലേക്ക് നീങ്ങിയപ്പോള് ഹോട്ടല് അധികൃതര് വിവരം ക്രൈംബ്രാഞ്ച് സംഘത്തെ അറിയിക്കുകയായിരുന്നു .
[ { "start": 37, "end": 44, "label": "location / establishment" } ]
mal_1287-s15
തുടര്ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു .
[ { "start": 24, "end": 30, "label": "law enforcement agency" } ]
mal_1287-s16
ആര്ആര് നഗര് പൊലീസ് സ്റ്റേഷനില് രജിസ്റ്റര് ചെയ്ത കേസിന്റെ അന്വേഷണം തുടര്ന്ന് കൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര് അറിയിച്ചു .
[ { "start": 0, "end": 11, "label": "neighborhood" }, { "start": 12, "end": 18, "label": "law enforcement agency" } ]
mal_1287-s17
ഖലീമും സഭയും നേതൃത്വം നല്കുന്ന തട്ടിപ്പു സംഘം കൂടുതല് പേരെ ഹണിട്രാപ്പില് കുടുക്കിയതായി സംശയമുണ്ടെന്നും അത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
[ { "start": 7, "end": 9, "label": "person" }, { "start": 150, "end": 156, "label": "law enforcement agency" } ]
mal_2263-s1
ഡാനി ആൽവസ് ഇനി ഇതിഹാസ താരമല്ല; പദവി തിരിച്ചെടുത്ത് ബാഴ്സലോണ - crime3 days ago
[ { "start": 0, "end": 10, "label": "person / football player" }, { "start": 51, "end": 59, "label": "organization / football club" } ]
mal_2263-s2
യുവതിയെ പീഡിപ്പിച്ചെന്ന കേസില് പാസ്റ്റര് അറസ്റ്റില് - Cricket3 days ago
[ { "start": 0, "end": 5, "label": "person" }, { "start": 31, "end": 40, "label": "person / religious figure" } ]
mal_2263-s3
സഞ്ജു സാംസൺ പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പരിശീലനത്തിന് എത്തുന്നു - kerala3 days ago
[ { "start": 0, "end": 11, "label": "cricket player" }, { "start": 12, "end": 24, "label": "location" } ]
mal_2263-s4
തിരുവനന്തപുരത്ത് തെരുവു നായ്ക്കളെ കാൽ കെട്ടിയിട്ട് ടാറിൽ മുക്കി - Film3 days ago
[ { "start": 0, "end": 16, "label": "location" } ]
mal_2263-s5
ട്രാഫിക് റൂള്സ് തെറ്റിച്ചു; ചോദ്യം ചെയ്ത ട്രാഫിക് പൊലീസിനെ കൈയ്യേറ്റം ചെയ്ത് നടി സൗമ്യ ജാനു- വീഡിയോ - india3 days ago
[ { "start": 81, "end": 91, "label": "person / actress" } ]
mal_2263-s7
മലപ്പുറത്ത് സ്കൂളില് ഭക്ഷ്യവിഷബാധ; 19 വിദ്യാര്ഥികളും രണ്ട് അധ്യാപകരും ആശുപത്രിയില് - india3 days ago
[ { "start": 35, "end": 37, "label": "quantity" }, { "start": 53, "end": 58, "label": "quantity" } ]
mal_2263-s8
തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും കോണ്ഗ്രസില് മുസ്ലിം എം.എല്.എമാര് മാത്രമേ ബാക്കിയുണ്ടാകൂ; ഹിമന്ത ബിശ്വ ശര്മ
[ { "start": 45, "end": 65, "label": "political group" }, { "start": 90, "end": 107, "label": "person / politician" } ]
mal_1244-s0
photo: twitter/ Humans of LBSNAA
[ { "start": 7, "end": 14, "label": "social media platform" }, { "start": 16, "end": 32, "label": "organization" } ]
mal_1244-s1
ലഖ്നൗ: 'ഇതില് കൂടുതല് ഞാന് എന്താണ് ചോദിക്കേണ്ടത്?
[ { "start": 0, "end": 5, "label": "location / city" } ]
mal_1244-s3
'- മക്കള് കൈപ്പിടിയിലാക്കിയ നേട്ടത്തെക്കുറിച്ചോര്ത്ത് അഭിമാനത്തോടെ ഇങ്ങനെ പറഞ്ഞ് മുഴുവിപ്പിക്കുമ്പോള് അനില് പ്രകാശ് മിശ്രയെന്ന മുന് ഗ്രാമീണ് ബാങ്ക് മാനേജറുടെ കണ്ണുകളില് വല്ലാത്ത തിളക്കം .
[ { "start": 102, "end": 121, "label": "person" }, { "start": 132, "end": 147, "label": "financial institution" } ]
mal_1244-s5
ഉത്തര്പ്രദേശിലെ ലാല്ഗഞ്ചിലെ ഈ നാല് സഹോദരങ്ങള് സിവില് സര്വ്വീസ് നേടിയ കഥ കേള്ക്കുമ്പോള് ആര്ക്കും അമ്പരപ്പ് തോന്നും .
[ { "start": 46, "end": 62, "label": "event / government service" } ]
mal_1244-s6
അനില് പ്രകാശ് മിശ്രയ്ക്ക് നാല് മക്കളാണുളളത് രണ്ട് വീതം ആണ്മക്കളും പെണ്മക്കളും .
[ { "start": 0, "end": 19, "label": "person" } ]
mal_1244-s10
കുട്ടികള് അവരുടെ പഠനത്തില് ശ്രദ്ധകേന്ദ്രീകരിച്ചു'- അനില് പ്രകാശ് മിശ്ര പറഞ്ഞു .
[ { "start": 51, "end": 70, "label": "person" } ]
mal_1244-s11
അങ്ങനെയാണ് നാല് മക്കളും സിവില് സര്വ്വീസ് പരീക്ഷയില് വിജയം നേടുന്നത് .
[ { "start": 24, "end": 40, "label": "event / government service" } ]
mal_1244-s12
നാല് മക്കളില് ഏറ്റവും പ്രായം കൂടിയ ആള് യോഗേഷ് മിശ്രയാണ് .
[ { "start": 39, "end": 51, "label": "person" } ]
mal_1244-s13
ഇന്ന് അയാള് ഒരു ഐഎഎസ് ഓഫീസറാണ് .
[ { "start": 16, "end": 21, "label": "position / government service rank" } ]
mal_1244-s14
ലാല്ഗഞ്ചില് പ്രാഥമിക വിദ്യാഭ്യാസം പൂര്ത്തിയാക്കിയ യോഗേഷ് പിന്നീട് എഞ്ചിനീയറിംഗ് മേഖലയിലേക്കാണ് തിരിഞ്ഞത് .
[ { "start": 66, "end": 79, "label": "field of study" } ]
mal_1244-s15
മോത്തിലാല് നെഹ്റു നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലാണ് പഠിച്ചത് .
[ { "start": 0, "end": 58, "label": "educational institution" } ]
mal_1244-s16
തുടര്ന്ന് നോയിഡയില് ജോലി ചെയ്തു .
[ { "start": 10, "end": 15, "label": "location / city" } ]
mal_1244-s17
അപ്പോഴും സിവില് സര്വ്വീസ് പരീക്ഷയില് വിജയിക്കാന് പരിശ്രമിച്ചുകൊണ്ടേയിരുന്നു .
[ { "start": 9, "end": 25, "label": "event / government service" } ]
mal_1244-s18
പരിശ്രമങ്ങള്ക്കൊടുവില് 2013-ല് യുപിഎസ്സി പരീക്ഷ വിജയിച്ചു .
[ { "start": 23, "end": 27, "label": "date / year" }, { "start": 31, "end": 40, "label": "examination" } ]
mal_1244-s19
അങ്ങനെയാണ് യോഗേഷ് ഐഎഎസ് ഓഫീസറാകുന്നത് .
[ { "start": 18, "end": 23, "label": "position / government service rank" } ]
mal_1244-s20
യോഗേഷിന്റെ സഹോദരി ക്ഷമ മിശ്രയും സിവില് സര്വ്വീസ് പരീക്ഷയ്ക്കായി കടുത്ത തയ്യാറെടുപ്പാണ് നടത്തിയത് .
[ { "start": 18, "end": 28, "label": "person" }, { "start": 32, "end": 48, "label": "event / government service" } ]
mal_1244-s22
നിരാശയായെങ്കിലും ക്ഷമ മിശ്ര പിന്മാറാന് ഒരുക്കമല്ലായിരുന്നു .
[ { "start": 17, "end": 27, "label": "person" } ]
mal_1244-s25
ക്ഷമ ഐപിഎസ് ഓഫീസറായാണ് ജോലി ചെയ്തത് .
[ { "start": 5, "end": 11, "label": "position / government service rank" } ]
mal_1244-s26
മൂന്നാമത്തേയാള് മാധുരി മിശ്രയാണ് .
[ { "start": 16, "end": 28, "label": "person" } ]
mal_1244-s28
അതിന് ശേഷം 2014-ലാണ് യുപിഎസ്സി പരീക്ഷയില് വിജയം കൊയ്യുന്നത് .
[ { "start": 11, "end": 15, "label": "date / year" }, { "start": 21, "end": 30, "label": "examination" } ]
mal_1244-s29
തുടര്ന്ന് ജാര്ഖണ്ഡ് കേഡറില് ഐഎഎസ് ഓഫീസറായി നിയമിതയായി .
[ { "start": 28, "end": 33, "label": "position / government service rank" } ]
mal_1244-s30
കൂട്ടത്തിലെ ഏറ്റവും ഇളയവനാണ് ലോകേഷ് മിശ്ര.
[ { "start": 29, "end": 41, "label": "person" } ]
mal_161-s0
ഇ.എം.എസ്, പട്ടം താണുപിള്ള, ആര്.ശങ്കര് .... കേരളത്തിലെ മുന് മുഖ്യമന്ത്രിമാരുടെ ലിസ്റ്റ് പരിശോധിച്ചാല് എല്ലാവരും പ്രഗത്ഭരായ നേതാക്കളാണെന്നതില് രാഷ്ട്രീയ എതിരാളികള്ക്കുപോലും തര്ക്കമുണ്ടാവില്ല .
[ { "start": 0, "end": 8, "label": "person" }, { "start": 10, "end": 25, "label": "person" }, { "start": 27, "end": 37, "label": "person" }, { "start": 43, "end": 47, "label": "location" } ]
mal_161-s1
നിയോഗങ്ങളിലൂടെയും ആര്ജവമുള്ള തീരുമാനങ്ങളിലൂടെയും ചരിത്രം സൃഷ്ടിച്ച മുന് മുഖ്യന്മാരെ സര്ക്കാര് പരിഹസിക്കുന്നുവെന്ന ഒരു പ്രചാരണം സമൂഹമാധ്യമങ്ങളിലുണ്ട് .
[ { "start": 84, "end": 93, "label": "organization" } ]
mal_161-s2
കേരള പൊതുഭരണവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റേത് എന്ന അവകാശവാദവുമായി ഒരു വെബ്സൈറ്റിന്റെ സ്ക്രീന്ഷോട്ട് നല്കിയാണ് പ്രചാരണം .
[ { "start": 0, "end": 4, "label": "location" } ]
mal_161-s4
'നമ്മുടെ ഭരണസിരാകേന്ദ്രത്തിലിരിക്കുന് എന്നാല്, പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ ആന്റിഫേക്ക് ന്യൂസ് വാര് റൂം (AFWA) കണ്ടെത്തി .
[ { "start": 97, "end": 109, "label": "organization / news organization" }, { "start": 143, "end": 147, "label": "organization / fact-checking organization" } ]
mal_161-s6
സമാനമായ പോസ്റ്റുകളുടെ ആര്ക്കൈവ് ചെയ്ത ലിങ്കുകള് Archive 1
[ { "start": 48, "end": 57, "label": "organization / archive" } ]
mal_161-s7
AFWA അന്വേഷണം കേരള സര്ക്കാര് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടുള്ള മുന് മുഖ്യമന്ത്രിമാരുടെ ലിസ്റ്റ് എന്നാണ് പോസ്റ്റില് പറയുന്നത് .
[ { "start": 0, "end": 4, "label": "organization / fact-checking organization" }, { "start": 14, "end": 28, "label": "government" } ]
mal_161-s8
അതിനാല് കേരളത്തിന്റെ മുന് മുഖ്യമന്ത്രിമാരുടെ പേരുകള് ഉള്ക്കൊള്ളിച്ചിരിക്കുന്ന വെബ്സൈറ്റാണ് ഞങ്ങള് ആദ്യം തിരഞ്ഞത് .
[ { "start": 8, "end": 12, "label": "location" } ]
mal_161-s9
കീവേര്ഡ് സെര്ച്ച് ഉപയോഗിച്ചുള്ള അന്വേഷണത്തില് പൊതുഭരണവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് മുഖ്യമന്ത്രിമാരുടെ വിവരം ഉള്പ്പെടുത്തിയിരിക്കുന്നതെന് ഈ വെബ്സൈറ്റ് പൂര്ണമായും ഇംഗ്ലീഷ് ഭാഷയിലാണ് തയാറാക്കിയിട്ടുള്ളത് .
[ { "start": 0, "end": 8, "label": "search term" }, { "start": 167, "end": 175, "label": "language" } ]
mal_161-s12
മലയാളം കീവേര്ഡുകള് ഉപയോഗിച്ചെങ്കിലും മലയാള ഭാഷയിലുള്ള ഒരു വെബ്സൈറ്റ് ഞങ്ങള്ക്ക് കണ്ടെത്താനായില്ല .
[ { "start": 0, "end": 6, "label": "language" } ]
mal_161-s14
വെബ്സൈറ്റുകളുടെ ചുമതല വഹിക്കുന്ന അണ്ടര് സെക്രട്ടറി ഷൈന് എ.ഹഖ് നല്കിയ വിവരം അനുസരിച്ച് പൊതുഭരണ വകുപ്പിന് നിലവില് മലയാള ഭാഷയിലുള്ള വെബ്സൈറ്റ് ഇല്ല .'
[ { "start": 51, "end": 61, "label": "person" } ]
mal_161-s15
ഇപ്പോള് ഇംഗ്ലീഷ് ഭാഷയിലുള്ള വെബ്സൈറ്റ് മാത്രമാണ് വകുപ്പിനുള്ളത് .
[ { "start": 8, "end": 16, "label": "language" } ]
mal_161-s16
മലയാളം വെബ്സൈറ്റ് തയാറാക്കുന്നുണ്ട് .
[ { "start": 0, "end": 6, "label": "language" } ]
mal_161-s17
എന്നാലിത് പൂര്ത്തിയായിട്ടില്ല .' ഷൈന് ഇന്ത്യാ ടുഡേയോട് പറഞ്ഞു .
[ { "start": 38, "end": 50, "label": "organization / news organization" } ]
mal_161-s19
നിലവില് kerala.gov.in എന്ന സംസ്ഥാന സര്ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റില് മാത്രമാണ് പൂര്ണമായും മലയാളം വിവരങ്ങള് ഉള്പ്പെടുത്തിയിട്ടുള്ളത് .
[ { "start": 8, "end": 21, "label": "website / government website" }, { "start": 92, "end": 98, "label": "language" } ]
mal_161-s20
പ്രധാന വെബ്സൈറ്റില് നല്കിയിട്ടുള്ള ഗവര്ണര്, മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ പരാതി പരിഹാരം എന്നിങ്ങനെയുള്ള ലിങ്കുകളില് കയറിയാല് പൂര്ണമായി മലയാളത്തിലുള്ള വിവരം ലഭ്യമാകും .
[ { "start": 35, "end": 42, "label": "political position" } ]
mal_161-s22
ഭരണഭാഷയായി മലയാളം നിര്ബന്ധമാക്കി ഉത്തരവിറക്കിയ ശേഷം പടിപടിയായി സര്ക്കാര് വെബ്സൈറ്റുകള് മലയാളമാക്കുന്നുണ്ട്.
[ { "start": 11, "end": 17, "label": "language" }, { "start": 63, "end": 72, "label": "organization" } ]
mal_1462-s0
ചെന്നൈ: ലോക്ക്ഡൗണിനെ തുടര്ന്ന് അടച്ചിട്ട മദ്യാശാല തുറന്നപ്പോള് കണ്ടത് കാലിയായ മദ്യകുപ്പികള് .
[ { "start": 0, "end": 6, "label": "location / city" } ]