id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_2477-s9
നാഗ്പൂരിലാണ് ഇന്ത്യ - ബംഗ്ലാദേശ് മൂന്നാം ടി20 .
[ { "start": 13, "end": 32, "label": "cricket teams" }, { "start": 33, "end": 45, "label": "cricket match" } ]
mal_2477-s10
ഇവിടെ ഇത് വരെ നടന്ന പതിനൊന്ന് ടി20 മത്സരങ്ങളിൽ എട്ടിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചിട്ടുള്ളത് .
[ { "start": 30, "end": 34, "label": "cricket format" } ]
mal_2477-s11
അതിനാൽ തന്നെ ടോസ് നിർണായകമായിരിക്കും .
[ { "start": 13, "end": 17, "label": "cricket term" } ]
mal_2477-s12
നിലവിൽ പരമ്പര 1-1 എന്ന നിലയിൽ സമനിലയിലാണ് .
[ { "start": 14, "end": 17, "label": "statistics / cricket score" } ]
mal_2477-s13
Also Read: IPL 2020: ഈ അഞ്ച് ഇതിഹാസ താരങ്ങൾക്ക് അവസാന ഐപിഎൽ?
[ { "start": 11, "end": 19, "label": "event / cricket league" }, { "start": 23, "end": 43, "label": "group of cricketers" } ]
mal_2477-s14
കൂട്ടത്തിൽ മൂന്ന് ഇന്ത്യൻതാരങ്ങൾ!!
[ { "start": 18, "end": 24, "label": "location / country" } ]
mal_1509-s0
പത്തനംതിട്ട: ബിയര് പാര്ലര് ജീവനക്കാരനെ അക്രമിച്ച എക്സൈസ് സിവില് ഓഫീസര്ക്കെതിരേ നടപടി .
[ { "start": 0, "end": 11, "label": "location" }, { "start": 13, "end": 26, "label": "organization / establishment" }, { "start": 49, "end": 70, "label": "occupation" } ]
mal_1509-s1
റാന്നി റേഞ്ച് ഓഫീസിലെ കെ . ഹാരിസിനെയാണ് ഡപ്യൂട്ടി കമ്മിഷണര് മല്ലപ്പള്ളിയിലേക്ക് സ്ഥലം മാറ്റിയത് .
[ { "start": 0, "end": 6, "label": "location" }, { "start": 40, "end": 59, "label": "position / occupation" }, { "start": 60, "end": 71, "label": "location" } ]
mal_1509-s2
റാന്നിയിലുള്ള ബിയര്പാര്ലറിന്റെ മാനേജിങ് പാര്ട്ണര് നല്കിയ പരാതിയിലാണ് നടപടി .
[ { "start": 0, "end": 6, "label": "location" } ]
mal_1509-s3
28 ന് ഉച്ചയ്ക്ക് 12.30 നാണ സംഭവം നടന്നത് .
[ { "start": 0, "end": 2, "label": "date" }, { "start": 17, "end": 22, "label": "time" } ]
mal_1509-s4
ഹോട്ടലിലെ എ.സി റസ്റ്റോറന്റില് വന്ന് രണ്ട് ബിയര് കഴിച്ച ശേഷം എക്സൈസ് റേഞ്ച് ഓഫീസിലേക്കെന്ന് പറഞ്ഞ് ആറ് ഫിഷ് കറി മീല്സും നാല് ചില്ലി ചിക്കനും ആറ് ഫിഷ് ഫ്രൈയും നാല് ചിക്കന് 65 ഉം നാല് ബീഫ് കറിയും ഓര്ഡര് ചെയ്യുകയും ഇത് പാഴ്സലാക്കി നല്കാനും ആവശ്യപ്പെട്ടു .
[ { "start": 102, "end": 110, "label": "food" }, { "start": 144, "end": 153, "label": "food" }, { "start": 162, "end": 172, "label": "food" }, { "start": 181, "end": 189, "label": "food" } ]
mal_1509-s5
ഇത്രയും സാധനങ്ങള് സൗജന്യമായി നല്കാന് കഴിയില്ലെന്ന് ജീവനക്കാരന് അറിയിച്ചതിനെത്തുടര്ന്ന് കഴിച്ചു കൊണ്ടിരുന്ന ബിയറിന്റെ ബാക്കി ഭാഗം ഗ്ലാസോടു കൂടി ജീവനക്കാരന്റെ ശരീരത്തിലേക്ക് വലിച്ചെറിഞ്ഞു .
[ { "start": 18, "end": 28, "label": "quantity" } ]
mal_1509-s6
തുടര്ന്ന് മര്ദിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തു .
[ { "start": 24, "end": 31, "label": "clothing" } ]
mal_1509-s7
ഹാരിസ് പതിവായി ഇവിടെയെത്തി സൗജന്യമായി ബിയര് കുടിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യാറുണ്ടെന്ന് എക്സൈസ് കമ്മിഷണര്ക്ക് അനൂപ് നല്കിയ പരാതിയില് പറയുന്നു .
[ { "start": 27, "end": 37, "label": "quantity" }, { "start": 93, "end": 110, "label": "position / occupation" }, { "start": 115, "end": 120, "label": "person" } ]
mal_1509-s9
ഡെപ്യൂട്ടി കമ്മിഷണറുടെ നിര്ദേശ പ്രകാരം എക്സൈസ് ഇന്സ്പെക്ടര് നടത്തിയ അന്വേഷണത്തില് പരാതി ശരിയാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം.
[ { "start": 39, "end": 59, "label": "occupation" } ]
mal_575-s0
നടന് വിജയകാന്ത് മാധ്യമപ്രവര്ത്തകരുടെ നേരെ കാര്ക്കിച്ചു തുപ്പി
[ { "start": 5, "end": 15, "label": "person" } ]
mal_575-s1
ചെന്നൈ: നടനും രാഷ്ട്രീയ പ്രവര്ത്തകനുമായ വിജയകാന്ത് വിവാദത്തില് .
[ { "start": 0, "end": 6, "label": "location / city" }, { "start": 40, "end": 50, "label": "person" } ]
mal_575-s4
ഡി എംഡി കെ സംഘടിപ്പിച്ച രക്ത പരിശോധന ക്യാംപ് റിപ്പോര്ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്ത്തകര് ചോദ്യങ്ങള് ചോദിച്ചപ്പോള് മോശമായി പെരുമാറി എന്നാണ് ആരോപണം .
[ { "start": 0, "end": 10, "label": "political organization" }, { "start": 24, "end": 44, "label": "event" } ]
mal_575-s5
ചെന്നൈ പ്രസ് ക്ലബ്, കണ്സോര്ഷ്യം ഓഫ് ജേര്ണലിസ്റ്റ് ഇന് ഇന്ത്യ തുടങ്ങിയ പത്ര സംഘടനകള് സംഭവത്തെ അപലപിച്ചു .
[ { "start": 0, "end": 18, "label": "organization" }, { "start": 20, "end": 60, "label": "organization" } ]
mal_575-s7
അണ്ണാ ഡിഎംകെ അധികാരത്തിലെത്തുമോ എന്ന ചോദ്യത്തിന് നിങ്ങള്ക്ക് ജയലളിതയോട് ചോദിക്കാന് ധൈര്യമുണ്ടോയെന്നായിരുന്നു താരത്തിന്റെ മറുചോദ്യം .
[ { "start": 0, "end": 12, "label": "political organization" }, { "start": 61, "end": 67, "label": "person" } ]
mal_575-s8
നിങ്ങള്ക്ക് ചോദിക്കാന് ധൈര്യമില്ലെന്നും പറഞ്ഞ് വിജയകാന്ത് തുപ്പുകയായിരുന്നു .
[ { "start": 47, "end": 57, "label": "person" } ]
mal_575-s10
മാധ്യമപ്രവര്ത്തകരോട് മോശമായി പെരുമാറിയ തമിഴ് നടന് വിജയകാന്ത് മാപ്പു പറയണമെന്നാവശ്യവുമായി വിവിധ സംഘടനകള് രംഗത്ത് .
[ { "start": 39, "end": 44, "label": "language" }, { "start": 50, "end": 60, "label": "person" } ]
mal_575-s13
ജയലളിതയോട് ചോദിക്കൂ ..
[ { "start": 0, "end": 6, "label": "person" } ]
mal_575-s14
അണ്ണാ ഡി എംകെ വീണ്ടും അധികാരത്തിലെത്തുമോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞതിന് ശേഷം നിങ്ങള്ക്ക മുഖ്യമന്ത്രി ജയലളിതയോട് ചോദിക്കാന് ധൈര്യമുണ്ടോ എന്നായിരുന്നു വിജയകാന്തിന്റെ മറുചോദ്യം.
[ { "start": 104, "end": 110, "label": "person" } ]
mal_75-s0
ലോകകപ്പ് യോഗ്യത പ്ലെ ഓഫ് മത്സരത്തിലെ പരാജയത്തിന് പിന്നാലെ സെനഗൽ കാണികൾക്ക് എതിരെ പരാതിയും ആയി ഈജിപ്ത് ഫുട്ബോൾ അസോസിയേഷൻ രംഗത്ത് .
[ { "start": 0, "end": 8, "label": "event / sports event" }, { "start": 58, "end": 63, "label": "location / country" }, { "start": 94, "end": 119, "label": "sports organization" } ]
mal_75-s1
തങ്ങളുടെ ടീം വംശീയമായി അടക്കം സെനഗൽ കാണികളാൽ ആക്രമിക്കപ്പെട്ടു എന്നു വീഡിയോ തെളിവുകൾ സഹിതം ആണ് ഈജിപ്ത് പരാതിപ്പെട്ടത് .
[ { "start": 30, "end": 35, "label": "location / country" }, { "start": 69, "end": 75, "label": "media / media type" }, { "start": 95, "end": 102, "label": "location / country" } ]
mal_75-s2
പെനാൽട്ടിയിൽ ഈജിപ്ത് പരാജയപ്പെട്ട മത്സരത്തിൽ ഈജിപ്ത് താരങ്ങളെ ലേസർ അടിച്ചു ആണ് സെനഗൽ കാണികൾ നേരിട്ടത് .
[ { "start": 0, "end": 9, "label": "sports term" }, { "start": 13, "end": 20, "label": "location / country" }, { "start": 45, "end": 52, "label": "location / country" }, { "start": 62, "end": 66, "label": "technology" }, { "start": 79, "end": 84,...
mal_75-s3
സലാഹ് അടക്കം നാലു ഈജിപ്ത് താരങ്ങൾ പെനാൽട്ടി പാഴാക്കിയ മത്സരത്തിൽ അവരുടെ ഗോൾ കീപ്പറും സെനഗൽ കാണികളുടെ ലേസർ രശ്മികൾ നേരിട്ടു .
[ { "start": 0, "end": 5, "label": "person" }, { "start": 18, "end": 25, "label": "location / country" }, { "start": 34, "end": 43, "label": "sports term" }, { "start": 85, "end": 90, "label": "location / country" }, { "start": 101, "end": 105, ...
mal_75-s4
മുഹമ്മദ് സലാഹിനെ പ്രത്യേകിച്ച് ആയി ലക്ഷ്യം വച്ച സെനഗൽ കാണികൾ ഈജിപ്ത് താരങ്ങൾക്ക് നേരെ വളരെ മോശം പെരുമാറ്റം ആണ് പുറത്ത് എടുത്തത് എന്നാണ് ഈജിപ്തിന്റെ പരാതി .
[ { "start": 48, "end": 53, "label": "location / country" }, { "start": 61, "end": 68, "label": "location / country" } ]
mal_75-s5
ഇതിനു തെളിവ് ആയി നിരവധി വീഡിയോയും ഫോട്ടോകളും ആണ് ഈജിപ്ത് സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വച്ചത്.സലാഹ് അടക്കമുള്ള താരങ്ങൾക്ക് നേരെ ബോട്ടിലുകൾ അടക്കം കയ്യിൽ കിട്ടിയ എന്തും എറിയുന്ന കാണികൾ അവരെ തെറികൾ കൊണ്ടു അധിക്ഷേപിക്കുന്നതും വീഡിയോകളിൽ കാണാം .
[ { "start": 24, "end": 30, "label": "media / media type" }, { "start": 34, "end": 40, "label": "media / media type" }, { "start": 49, "end": 56, "label": "location / country" }, { "start": 91, "end": 96, "label": "person" }, { "start": 220, "end...
mal_75-s6
പരിശീലനത്തിന് ഇടയിൽ തങ്ങളുടെ കാണികൾക്ക് നേരെ കാണികൾ കല്ലുകളും ബോട്ടിലുകളും എറിഞ്ഞു എന്നു ആരോപിച്ച ഈജിപ്ത് ടീം ബസിനു നേരെയും ആക്രമണം ഉണ്ടായി എന്നും വ്യക്തമാക്കി .
[ { "start": 98, "end": 109, "label": "sports team" } ]
mal_75-s7
ബസിന്റെ ചില്ലുകൾ തകർന്നത് അടക്കം ഈജിപ്ത് തെളിവായി പുറത്ത് വിട്ടിട്ടുണ്ട് .
[ { "start": 8, "end": 16, "label": "part of vehicle" }, { "start": 33, "end": 40, "label": "location / country" } ]
mal_75-s8
സലാഹ് അടക്കമുള്ള ഈജിപ്ത് താരങ്ങൾക്ക് നേരെയുണ്ടായ ലേസർ പ്രയോഗം ആണ് അവർ പെനാൽട്ടി പാഴാക്കാനുള്ള വലിയ കാരണങ്ങളിൽ ഒന്നു എന്നാണ് വലിയ വിഭാഗം ആരാധകരും വിശ്വസിക്കുന്നത് .
[ { "start": 0, "end": 5, "label": "person" }, { "start": 17, "end": 24, "label": "location / country" }, { "start": 49, "end": 53, "label": "technology" }, { "start": 70, "end": 79, "label": "sports term" } ]
mal_75-s9
അതേസമയം ഈ റിസൾട്ടിനു എതിരെ ഈജിപ്ത് അപ്പീൽ പോകുമോ എന്ന കാര്യം ഇനിയും വ്യക്തമല്ല.
[ { "start": 27, "end": 34, "label": "location / country" }, { "start": 35, "end": 41, "label": "legal action" } ]
mal_1203-s0
ഭാരത് സഞ്ചാര് നിഗം ലിമിറ്റഡ് പുതിയ പ്രീപെയ്ഡ പ്ലാന് പ്രഖ്യാപിച്ചു .
[ { "start": 0, "end": 28, "label": "organization / telecommunications company" } ]
mal_1203-s1
147രൂപ വില വരുന്ന പ്ലാനിന് 30 ദിവസം വാലിഡിറ്റി ആണുള്ളത് .
[ { "start": 27, "end": 35, "label": "time period / duration" } ]
mal_1203-s2
ഇന്ത്യയുടെ 74ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചിറക്കിയതാണ് പുതിയ പ്ലാന് .
[ { "start": 0, "end": 6, "label": "location / country" } ]
mal_1203-s5
പതഞ്ജലി പ്രീപെയ്ഡ് പ്ലാനുകളായ 144രൂപ, 792രൂപ, 1584രൂപ പ്ലാനുകള് നിര്ത്തുകയും ചെയ്തു .
[ { "start": 0, "end": 7, "label": "brand / company" } ]
mal_1203-s6
ബിഎസ്എന്എല് ചെന്നൈ ഡിവിഷന് സര്ക്കുലര് പ്രകാരം 147 പ്രീപെയ്ഡ് റീചാര്ജ്ജ് പ്ലാനില് അണ്ലിമിറ്റഡ് ലോകല്, എസ്ടിഡി വോയ്സ് കോളുകള്, 250 മിനിറ്റ് ലിമിറ്റോടെ ഫെയര് യൂസേജ് പോളിസി . എംടിഎന്എല് നെറ്റ് വര്ക്കിലേക്കേ് വോയ്സ് കോള് . 10ജിബി ഹൈ സ്പീഡ് ഡാറ്റ, ബിഎസ്എന്എല് ട്യൂണുകളും 30ദിവസത്തേക്ക് ലഭിക്കും .
[ { "start": 0, "end": 11, "label": "organization / telecommunications company" }, { "start": 12, "end": 18, "label": "location / city" }, { "start": 101, "end": 108, "label": "telecom service" }, { "start": 125, "end": 137, "label": "quantity" }, { ...
mal_1203-s7
STV COMBO 147 എന്ന മെസേജ് 123യിലേക്ക് അയച്്ച് പുതിയ പ്ലാന് റീചാര്ജ്ജ് ചെയ്യാനാവും
[ { "start": 0, "end": 13, "label": "product / telecom plan" }, { "start": 26, "end": 29, "label": "code/identifier / phone number" } ]
mal_1203-s8
ബിഎസ്എന്എല് സൈറ്റിലൂടെയും ചാനല് ടോപ്അപ്പിലൂടെയും റീചാര്ജ്ജ് ചെയ്യാം .
[ { "start": 0, "end": 11, "label": "organization / telecommunications company" } ]
mal_1203-s12
247രൂപ പ്ലാനിലും ബിഎസ്എന്എല് ട്യൂണുകള്, ലോക്ദന്, ഇറോസ് നൗ കണ്ടന്റുകള് 30ദിവസത്തേക്ക് ലഭിക്കും .
[ { "start": 17, "end": 28, "label": "organization / telecommunications company" }, { "start": 40, "end": 47, "label": "content provider" }, { "start": 49, "end": 57, "label": "content provider" } ]
mal_1203-s13
ഇവ കൂടാതെ ബിഎസ്എന്എല് 429രൂപയുടെ പ്രീപെയ്ഡ് പ്ലാനിനൊപ്പം ഈറോസ് നൗ സെര്വീസും ആഡ് ചെയ്തിട്ടുണ്ട് .
[ { "start": 10, "end": 21, "label": "organization / telecommunications company" }, { "start": 57, "end": 65, "label": "brand/service" } ]
mal_1203-s14
ഓണ്ലി ടെക് ആണ് മാറ്റങ്ങള് ആദ്യം റിപ്പോര്ട്ട് ചെയ്തത്.
[ { "start": 0, "end": 10, "label": "media/organization / news source" } ]
mal_1342-s0
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76-ാം പിറന്നാൾ ചരിത്രം തിരുത്തി കുറിച്ച തുടര്ഭരണത്തിന്റെ നിറവില് പതിനഞ്ചാം കേരളനിയമസഭയുടെ ഒന്നാംസമ്മേളനം ചേരുന്ന ദിവസം തന്നെ പിറന്നാളെന്ന അപൂര്വതയും ഇന്നുണ്ട് .
[ { "start": 34, "end": 48, "label": "date" }, { "start": 49, "end": 56, "label": "historical period" }, { "start": 74, "end": 98, "label": "political concept" }, { "start": 99, "end": 119, "label": "legislative body" }, { "start": 124, "end": 13...
mal_1342-s1
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76 വയസ് തികഞ്ഞു .
[ { "start": 0, "end": 13, "label": "location / city" }, { "start": 49, "end": 56, "label": "age" } ]
mal_1342-s2
ചരിത്രം തിരുത്തി കുറിച്ച തുടര്ഭരണത്തിന്റെ നിറവില് പതിനഞ്ചാം കേരളനിയമസഭയുടെ ഒന്നാംസമ്മേളനം ചേരുന്ന ദിവസം തന്നെ പിറന്നാളെന്ന അപൂര്വതയും ഇന്നുണ്ട് .
[ { "start": 0, "end": 7, "label": "historical period" }, { "start": 25, "end": 49, "label": "political concept" }, { "start": 50, "end": 70, "label": "legislative body" }, { "start": 75, "end": 89, "label": "meeting" } ]
mal_1342-s3
നിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസമെന്നതിനപ്പുറം മറ്റ് പ്രത്യേകതകളൊന്നുമില്ലെന്നും ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസറിയിച്ചു .
[ { "start": 0, "end": 16, "label": "legislative session" } ]
mal_1342-s4
5 വര്ഷം മുന്പ് അതായത് ഒന്നാം പിണറായി സര്ക്കാരിന്റെ സത്യപ്രതിജ്ഞക്ക് തലേന്നാളാണ് ആദ്യമായി പിണറായി വിജയന് തന്റെ ജന്മദിനത്തെ കുറിച്ച് തുറന്നു പറഞ്ഞത് .
[ { "start": 0, "end": 7, "label": "time duration" }, { "start": 22, "end": 63, "label": "political event" }, { "start": 110, "end": 121, "label": "date" } ]
mal_1342-s5
5 വര്ഷങ്ങള്ക്കിപ്പുറം മറ്റൊരു ജന്മദിനം കടന്ന് വരുമ്പോള് പിണറായി വിജയന് കൂട്ടായി കേരളരാഷ്ട്രീയത്തിലെ അത്യപൂര്വമായൊരു ചരിത്രം കൂടിയുണ്ട് .
[ { "start": 0, "end": 1, "label": "quantity" }, { "start": 80, "end": 99, "label": "political sphere" }, { "start": 116, "end": 123, "label": "historical period" } ]
mal_1342-s6
തുടര്ഭരണത്തിന് നേതൃത്വം കൊടുത്ത ക്യാപ്റ്റനെന്ന ചരിത്രം .
[ { "start": 47, "end": 54, "label": "historical period" } ]
mal_1342-s7
തനിക്ക് വയസ് 76 ആയെങ്കിലും നിയമസഭയിലും മന്ത്രിസഭയിലും ചെറുപ്പം നിറക്കാന് പിണറായി പ്രത്യേകം ശ്രദ്ധിച്ചുവെന്നതും മറ്റൊരു കൗതുകം .
[ { "start": 13, "end": 15, "label": "quantity / age" } ]
mal_1342-s8
പ്രതിസന്ധികളുടെ മലവെള്ളപ്പാച്ചിലിന് നടുവില് നിന്ന് സംസ്ഥാനത്തെ കൈവെള്ളയില് കോരിയെടുത്തതിന്റെ കരുത്തിന് 99 സീറ്റിന്റെ ജന്മദിന സമ്മാനമാണ് കേരളജനത പിണറായിക്ക് നല്കിയിരിക്കുന്നത് .
[ { "start": 103, "end": 105, "label": "number" }, { "start": 136, "end": 143, "label": "demonym" } ]
mal_1342-s9
രാജ്യത്തിനഭിമാനമായ കേരളനിയമസഭയില് 140 ല് 99 പേരുടെ ഉറച്ച പിന്തുണയുമായി ജന്മദിനത്തില് സഭാസമ്മേളനം തുടങ്ങാനായെന്ന ഇരട്ടിമധുരവും പിണറായിക്കുണ്ട് .
[ { "start": 0, "end": 29, "label": "legislative body" }, { "start": 34, "end": 37, "label": "number" }, { "start": 41, "end": 43, "label": "number" }, { "start": 85, "end": 96, "label": "legislative session" } ]
mal_1342-s10
കോവിഡിൻ്റെ രണ്ടാം വരവ്, സമ്പൂര്ണ ലോക്ഡൗണ് ദിനങ്ങള് മൂന്നാംവരവിന്റെ ഭീഷണി, കടുത്ത സാമ്പത്തികപ്രതിസന്ധി വിഷമതകള്ക്ക് നടുവിലാണ് ജന്മദിനമെങ്കിലും എല്ലാ പ്രശ്നങ്ങള്ക്കും പരിഹാരമായി കേരളജനത തന്റെ ഭരണത്തെ ഉറ്റുനോക്കുമ്പോള് വരും നാളുകള് നിര്ണായകമാണെന്ന് മുഖ്യമന്ത്രി തിരിച്ചറിയുന്നുണ്ട് .
[ { "start": 0, "end": 22, "label": "pandemic event" }, { "start": 24, "end": 50, "label": "event" }, { "start": 51, "end": 72, "label": "threat" }, { "start": 81, "end": 101, "label": "economic crisis" }, { "start": 176, "end": 183, "label":...
mal_1342-s11
കഴിഞ്ഞ 5 വര്ഷത്തെ ഭരണത്തിലൂടെ കേരളരാഷ്ട്രീയത്തെ തന്നിലേക്കടുപ്പിച്ച് നിര്ത്തിയ പിണറായിവിജയന് 76 തികയുമ്പോള് അദ്ദേഹം ദേശീയതലത്തിലും ശ്രദ്ധിക്കുന്ന ഭരണകര്ത്താവായി മാറിയെന്ന പ്രത്യേകതയുമുണ്ട് .
[ { "start": 7, "end": 29, "label": "time duration" }, { "start": 93, "end": 95, "label": "quantity / age" }, { "start": 116, "end": 130, "label": "political level" } ]
mal_1342-s12
76 ന്റെ അനുഭവക്കരുത്ത് എങ്ങനെ ഈ കെട്ടകാലത്തെ പ്രതിസന്ധികളില് നിന്ന് നമ്മെ കരകയറ്റുക എന്ന വലിയ ചോദ്യത്തിനുള്ള മറുപടിയായിരിക്കും അദ്ദേഹത്തിന്റെ തുടര്ഭരണമെന്ന പ്രത്യാശയോടെ ജന്മദിനാശംസകള് നേരുന്നു.
[ { "start": 0, "end": 2, "label": "quantity / age" } ]
mal_2107-s0
ആഭ്യന്തര വിപണിയിൽ റോബസ്റ്റ കാപ്പി വില ആറു മാസക്കാലയളവിൽ 40 ശതമാനം ഉയർന്നു .
[ { "start": 18, "end": 33, "label": "coffee variety" }, { "start": 38, "end": 55, "label": "time period" }, { "start": 56, "end": 65, "label": "percentage" } ]
mal_2107-s1
സ്ഥിതിഗതികൾ സങ്കീർണമായി മാറുന്നതിനാൽ ഈ വർഷം കാപ്പി കയറ്റുമതി ലക്ഷ്യത്തിലും പത്തു ശതമാനം കുറയുമെന്ന അവസ്ഥയിലാണ് .
[ { "start": 37, "end": 43, "label": "time period" }, { "start": 44, "end": 50, "label": "products" }, { "start": 75, "end": 87, "label": "percentage" } ]
mal_2107-s2
2022-23 കാലയളവിൽ ഇന്ത്യ 3.98 ലക്ഷം ടൺ കാപ്പി കയറ്റുമതി നടത്തിയതിലൂടെ 9013 കോടി രൂപയുടെ വരുമാനം നേടി .
[ { "start": 0, "end": 7, "label": "time period / year" }, { "start": 17, "end": 23, "label": "location / country" }, { "start": 24, "end": 37, "label": "quantity" }, { "start": 38, "end": 44, "label": "products" }, { "start": 69, "end": 82, ...
mal_2107-s3
എന്നാൽ ഈ വർഷം വിലക്കയറ്റത്തിന് വേഗതമേറിയതോടെ ജനുവരി മുതൽ ജൂൺ മധ്യം വരെയുള്ള കാലയളവിലെ കയറ്റുമതി 1.97 ലക്ഷം ടണ്ണിൽ ഒതുങ്ങി .
[ { "start": 7, "end": 13, "label": "time period" }, { "start": 45, "end": 51, "label": "time period / month" }, { "start": 57, "end": 66, "label": "date" } ]
mal_2107-s5
ജാതിക്ക ജാതിക്കർഷകർ വിളവെടുപ്പിന്റെ തിരക്കിലാണ് .
[ { "start": 0, "end": 7, "label": "products / spice" }, { "start": 8, "end": 19, "label": "farmer group" } ]
mal_2107-s6
മധ്യകേരളത്തിലെ തോട്ടങ്ങളിൽ മൂത്ത് വിളഞ്ഞ ജാതിക്കായകൾ പറിച്ച് സംസ്കരണം പൂർത്തിയാക്കി തിടുക്കത്തിൽ വിറ്റഴിക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ ചില കർഷകർ നീക്കം നടത്തി .
[ { "start": 41, "end": 48, "label": "products / spice" } ]
mal_2107-s7
സീസൺ ആരംഭിച്ചുവെന്ന ഒറ്റക്കാരണത്താൽ ഒരു വിഭാഗം വാങ്ങലുകാർ നിരക്ക് കുത്തനെ ഇടിച്ചത് വിപണിയുടെ സന്തുലിതാവസ്ഥയിൽ മാറ്റമുളവാക്കി .
[ { "start": 0, "end": 4, "label": "time period" }, { "start": 83, "end": 106, "label": "economic concept" } ]
mal_2107-s8
മികച്ച കാലാവസ്ഥയിൽ ഉൽപാദനം പല തോട്ടങ്ങളിലും മുൻ വർഷത്തെ അപേക്ഷിച്ച് മെച്ചപ്പെട്ടതായാണ് വിവരം .
[ { "start": 7, "end": 15, "label": "scientific concept" } ]
mal_2107-s10
മാസാരംഭത്തിൽ കിലോഗ്രാമിന് 250-310 രൂപയിൽ വ്യാപാരം നടന്ന ജാതിക്കയെ മാസമധ്യം 200 വരെ താഴ്ത്തി കർഷകരിൽനിന്നും ചരക്ക് കൈക്കലാക്കി .
[ { "start": 26, "end": 37, "label": "currency/quantity / price range" }, { "start": 56, "end": 63, "label": "products / spice" } ]
mal_2107-s11
ജാതി പരിപ്പ് വില 480 - 500 രൂപയിൽ നീങ്ങുമ്പോൾ തൊണ്ടന്റെ വില നാൽപത് ശതമാനത്തിലധികം ഇടിയേണ്ട കാര്യമില്ല .
[ { "start": 17, "end": 30, "label": "currency/quantity / price range" } ]
mal_2107-s12
ആ നിലയ്ക്ക് 280 റേഞ്ചിൽ നീങ്ങേണ്ട വിപണിയെയാണ് 200‐230 ലേക്ക് ഇടിച്ചത് .
[ { "start": 12, "end": 15, "label": "quantity" }, { "start": 46, "end": 53, "label": "price range" } ]
mal_2107-s14
മഴക്കാലമായതിനാൽ ഉണക്ക് കുറവുള്ള ജാതിക്ക വിൽപ്പനയ്ക്ക് ഇറക്കുന്നത് നിയന്ത്രിക്കാൻ ഉൽപാദകർ ശ്രദ്ധ ചെലുത്തിയാൽ വില മെച്ചപ്പെടുത്താനാകും .
[ { "start": 32, "end": 39, "label": "products / spice" } ]
mal_2107-s15
ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും പ്രവർത്തിക്കുന്ന പല ഔഷധ നിർമാണ യൂണിറ്റുകൾക്കും വൻതോതിൽ ജാതിക്ക ആവശ്യമുണ്ട് .
[ { "start": 0, "end": 12, "label": "location / region" }, { "start": 18, "end": 29, "label": "location / region" }, { "start": 90, "end": 97, "label": "products / spice" } ]
mal_2107-s17
എല്ലാത്തിലുമുപരി അറബ് രാജ്യങ്ങൾ ഇന്ത്യൻ ജാതിക്ക, ജാതിപത്രി തുടങ്ങിയവയിൽ കാണിക്കുന്ന താൽപര്യം ഒട്ടും കുറഞ്ഞിട്ടുമില്ല .
[ { "start": 17, "end": 31, "label": "location / region" }, { "start": 32, "end": 47, "label": "spice" }, { "start": 49, "end": 58, "label": "spice" } ]
mal_2107-s19
ഇതിനിടെ ഇന്തോനേഷ്യൻ ജാതിക്കയിൽ താൽപര്യം കാണിച്ച് കയറ്റുമതി മേഖലയുമായി ബന്ധപ്പെട്ടവർ കഴിഞ്ഞ ദിവസങ്ങളിൽ ജക്കാർത്തയിൽ തമ്പടിച്ചിരുന്നു.
[ { "start": 8, "end": 27, "label": "coffee variety" }, { "start": 102, "end": 111, "label": "city" } ]
mal_508-s0
എന്നാൽ, 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് കൊടുക്കുമെന്ന സർക്കാർ തീരുമാനം എളുപ്പം നടപ്പിലാകാൻ കഴിയുമെന്നാണ് സർക്കാർ വാദം
[ { "start": 8, "end": 16, "label": "quantity" }, { "start": 43, "end": 54, "label": "technology" } ]
mal_508-s2
വർക്ക് അറ്റ് ഹോം ഉൾപ്പടെ പുത്തൻ തൊഴിൽ സാദ്ധ്യതകൾക്ക് ഈ പദ്ധതി ഊർജം പകരും .
[ { "start": 0, "end": 16, "label": "work arrangement" } ]
mal_508-s6
ഗുണമേന്മയുള്ള ഇന്റർനെറ്റ് സൗകര്യം എല്ലാവർക്കും നൽകുന്നതിലൂടെ വിജ്ഞാനം സ്വീകരിക്കാനുള്ള സാധ്യത ഒരുക്കുകയാണെന്ന് കെ.എസ്.ഇ.ബി . ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ: എം.ജി . സുരേഷ് കുമാർ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു: ‘ ‘ മൊബൈൽ ഡെൻസിറ്റി വളരെ കൂടിയ, വളരെ വിപുലമായി ഇന്റർനെറ്റ് ഉപയോഗിക്കുന്നൊരു സംസ്ഥാനമാണ് കേരളം .
[ { "start": 14, "end": 25, "label": "technology" }, { "start": 111, "end": 122, "label": "organization" }, { "start": 163, "end": 187, "label": "person" }, { "start": 222, "end": 237, "label": "scientific concept" }, { "start": 265, "end": 276, ...
mal_508-s9
ബിസിനസ് താൽപര്യം മുൻനിർത്തി മാത്രം ചലിക്കുന്ന കമ്പനികളുടെ പ്രയോരിറ്റികളിൽ ഇത്തരം പ്രദേശങ്ങൾ വരാറില്ല .
[ { "start": 0, "end": 7, "label": "industry" } ]
mal_508-s10
എന്നാൽ കെ- ഫോണിന്റെ ലക്ഷ്യം ഏറ്റവും അവസാനത്തെ മനുഷ്യർക്കും എറ്റവും ഗുണമേന്മയോടെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക എന്നതാണ് .
[ { "start": 80, "end": 91, "label": "technology" } ]
mal_508-s11
എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുക എന്നത് പോലെ തന്നെ എല്ലാ വീടുകളിലും ഇന്റർനെറ്റ് ഉണ്ടാവുക എന്നത് മാറിക്കൊണ്ടിരിക്കുന്ന കേരളത്തിന് കൂടുതൽ മുന്നേറാൻ സഹായകരമാകും ." - സുരേഷ് പറഞ്ഞു .
[ { "start": 0, "end": 16, "label": "location" }, { "start": 55, "end": 71, "label": "location" }, { "start": 72, "end": 83, "label": "technology" } ]
mal_508-s12
കുത്തകകളോട് മത്സരിക്കാൻ കഴിയും മറ്റ് സേവനദാതാക്കളുള്ളപ്പോൾ കെ- ഫോൺ അധികപ്പറ്റാണ് എന്ന് നിയമസഭയിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചിരുന്നു .
[ { "start": 59, "end": 66, "label": "organization" }, { "start": 87, "end": 93, "label": "political institution" }, { "start": 97, "end": 117, "label": "political position" }, { "start": 118, "end": 134, "label": "person" } ]
mal_508-s13
എന്നാൽ അതിവേഗ ഇന്റർനെറ്റ് വരേണ്യവർഗത്തിനു മാത്രം കരഗതമാകേണ്ടതും, കുത്തകകളാൽ മാത്രം വിതരണം ചെയ്യേണ്ടതുമാണ് എന്ന തോന്നലിൽ നിന്നാണ് ചെന്നിത്തലയുടെ പ്രസ്താവനയെന്നായിരുന്നു അന്നത്തെ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് മറുപടിയായി പറഞ്ഞത് .
[ { "start": 14, "end": 25, "label": "technology" }, { "start": 177, "end": 200, "label": "political position" }, { "start": 201, "end": 213, "label": "person" } ]
mal_508-s14
വിഭവങ്ങളുടെ നീതിപൂർവമായ വിതരണം എന്ന വികസന സങ്കൽപ്പത്തെയാണ് സർക്കാർ കെ- ഫോണിലൂടെ മുന്നോട്ട് വെക്കുന്നതായിരുന്നു ഐസക്കിന്റെ വാദം.
[ { "start": 0, "end": 30, "label": "economic concept" } ]
mal_99-s0
പാഴ്സലുകളില് സമയം രേഖപ്പെടുത്തുകയും സ്റ്റിക്കര് വേണമെന്നും മന്ത്രി പറഞ്ഞു .
[ { "start": 59, "end": 66, "label": "political figure" } ]
mal_99-s1
തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ കർശന നടപടികളുമായി ആരോഗ്യമന്ത്രി വീണ ജോര്ജ് .
[ { "start": 0, "end": 13, "label": "location / city" }, { "start": 27, "end": 39, "label": "scientific concept / concept" }, { "start": 73, "end": 97, "label": "person" } ]
mal_99-s2
ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസും രജിസ്ട്രേഷനും നിർബന്ധമായും വേണമെന്നു പറഞ്ഞ മന്ത്രി പച്ച മുട്ട ചേര്ത്ത മയൊണൈസ് സംസ്ഥാനത്ത് നിരോധിച്ചുവെന്നും പ്രസ്താവിച്ചു .
[ { "start": 0, "end": 6, "label": "food item" }, { "start": 90, "end": 97, "label": "political figure" }, { "start": 98, "end": 108, "label": "product / food item" }, { "start": 117, "end": 124, "label": "food item" } ]
mal_99-s3
പച്ച മുട്ടക്കു പകരം പാസ്റ്റണേസ് മുട്ട ഉപയോഗിക്കാൻ അനുമതിയുണ്ട് .
[ { "start": 0, "end": 10, "label": "product / food item" }, { "start": 20, "end": 37, "label": "food item" } ]
mal_99-s5
തദ്ദേശ സ്ഥാപനങ്ങൾ ലൈസൻസ് നൽകുന്നത് കർശനമായ മാനദണ്ഡങ്ങളോടെയാണെന്ന് ഉറപ്പാക്കും .
[ { "start": 0, "end": 17, "label": "organization" }, { "start": 18, "end": 24, "label": "product / document" } ]
mal_99-s6
സംസ്ഥാന തലത്തിൽ ടാസ്ക് ഫോഴ്സ് രൂപീകരിക്കും .
[ { "start": 16, "end": 29, "label": "organization" } ]
mal_99-s9
ഭക്ഷണം പാകം ചെയ്യുന്നവര്ക്കും വിതരണക്കാര്ക്കും ഹെല്ത്ത് കാര്ഡ് വേണമെന്നും ഓരോ സ്ഥാപനത്തിലും ഫുഡ് സേഫ്റ്റി സൂപ്പര്വൈസര് ഉണ്ടാകണം എന്നും മന്ത്രി പറഞ്ഞു .
[ { "start": 0, "end": 6, "label": "food item" }, { "start": 47, "end": 62, "label": "product / document" }, { "start": 92, "end": 118, "label": "job title" }, { "start": 135, "end": 142, "label": "political figure" } ]
mal_99-s10
പാഴ്സലുകളില് സമയം രേഖപ്പെടുത്തുകയും സ്റ്റിക്കര് വേണമെന്നും മന്ത്രി പറഞ്ഞു .
[ { "start": 59, "end": 66, "label": "political figure" } ]
mal_99-s11
ഓഡിറ്റോറിയങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്നത് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെ ലൈസന്സുള്ള സ്ഥാപനങ്ങൾ മാത്രമായിരിക്കും .
[ { "start": 17, "end": 23, "label": "food item" }, { "start": 43, "end": 77, "label": "organization / government agency" } ]
mal_99-s13
ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ എൻഫോഴ്സ്മെന്റ് നടപടികളും നോട്ടിസ് നൽകലും ഓൺലൈനിലൂടെ രേഖപ്പെടുത്തും .
[ { "start": 0, "end": 12, "label": "scientific concept / concept" }, { "start": 30, "end": 36, "label": "organization" } ]
mal_99-s14
ഹോട്ടലുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനായി വൃത്തിയുടെ അടിസ്ഥാനത്തിൽ ഹോട്ടലുകൾക്ക് ‘ ഹൈജീന് റേറ്റിങ് ’ ആപ്പ് പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു .
[ { "start": 67, "end": 76, "label": "organization / building" }, { "start": 83, "end": 98, "label": "product / metric" }, { "start": 101, "end": 106, "label": "technology / software application" }, { "start": 132, "end": 139, "label": "political figure" }...
mal_99-s16
നല്ല സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ആപ്പിലൂടെ കഴിയുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു .
[ { "start": 65, "end": 72, "label": "political figure" } ]
mal_99-s17
ഭക്ഷ്യസുരക്ഷയുടെ പരിശോധനയില് ആരോഗ്യമന്ത്രി വീണ ജോര്ജ് ഹോട്ടലുകളുടെ പിന്തുണ തേടുകയും ചെയ്തു .
[ { "start": 0, "end": 12, "label": "scientific concept / concept" }, { "start": 29, "end": 53, "label": "person" } ]
mal_97-s0
'ഇത് സ്വീകരിച്ച് പൊരുത്തപ്പെട്ട് തരണം'; ഒമ്പതു വര്ഷം മുമ്പ് മോഷ്ടിച്ച സ്വര്ണാഭരണം തിരികെ നല്കി, ഒപ്പം കുറിപ്പ്; കള്ളന്റെ 'സത്യസന്ധത'
[ { "start": 40, "end": 52, "label": "duration" }, { "start": 60, "end": 81, "label": "object" }, { "start": 112, "end": 118, "label": "person" }, { "start": 122, "end": 131, "label": "cultural reference" } ]
mal_97-s1
By സമകാലിക മലയാളം ഡെസ്ക് | Published: 04th September 2021 09:10 AM |
[ { "start": 3, "end": 17, "label": "news organization" }, { "start": 18, "end": 24, "label": "department" }, { "start": 38, "end": 66, "label": "date and time" } ]
mal_97-s2
കോഴിക്കോട്: ഒമ്പതു വര്ഷം മുമ്പ് മോഷ്ടിച്ച ഏഴു പവന് സ്വര്ണാഭരണം ഉടമയുടെ വീട്ടില് തിരികെ വെച്ച് കള്ളന് .
[ { "start": 0, "end": 10, "label": "city" }, { "start": 12, "end": 24, "label": "duration" }, { "start": 42, "end": 50, "label": "quantity / quantity (weight - gold)" }, { "start": 51, "end": 62, "label": "product / object" }, { "start": 94, "en...
mal_97-s3
പശ്ചാത്താപക്കുറിപ്പു സഹിതമാണ് കള്ളന് സ്വര്ണാഭരണം അടങ്ങിയ പൊതി ഉടമയുടെ വീട്ടില് ഇട്ടത് .
[ { "start": 30, "end": 36, "label": "person" }, { "start": 37, "end": 48, "label": "product / object" } ]
mal_97-s4
തുറയൂര് പഞ്ചായത്തിലെ ഇരിങ്ങത്ത് ടൗണിന് സമീപം താമസിക്കുന്ന വീട്ടമ്മയുടെ ഏഴ് പവന് സ്വര്ണാഭരണമാണ് കള്ളന് തിരികെ വീട്ടിലെത്തിച്ചത് .
[ { "start": 0, "end": 31, "label": "location" }, { "start": 58, "end": 66, "label": "person" }, { "start": 95, "end": 101, "label": "person" } ]
mal_97-s5
സെപ്റ്റംബര് ഒന്നിനായിരുന്നു സംഭവം .
[ { "start": 0, "end": 33, "label": "date" } ]