id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_97-s6 | രാവിലെ കിടപ്പുമുറിയുടെ ജനലിലാണ് പൊതി ഇരിക്കുന്നത് വീട്ടമ്മയുടെ ശ്രദ്ധയില്പ്പെട്ടത് . | [
{
"start": 50,
"end": 58,
"label": "person"
}
] |
mal_97-s7 | എഴുന്നേറ്റപ്പോള് കാണാതിരുന്ന പൊതിക്കെട്ട് പിന്നീട് കണ്ടപ്പോള് അത്ഭുതവും ഒപ്പം ഭയവും തോന്നി . | [
{
"start": 78,
"end": 83,
"label": "emotion"
}
] |
mal_97-s8 | വടി കൊണ്ട് തട്ടി താഴെയിട്ടശേഷമാണ് വീട്ടമ്മ പൊതി തുറന്ന് പരിശോധിച്ചത് . | [
{
"start": 34,
"end": 42,
"label": "person"
}
] |
mal_97-s9 | പൊതിയില് വര്ഷങ്ങള്ക്ക് മുമ്പ് നഷ്ടപ്പെട്ട അതേ മോഡല് സ്വര്ണമാലയ്ക്കൊപ്പം കുറിപ്പും . | [
{
"start": 52,
"end": 61,
"label": "jewelry"
}
] |
mal_97-s10 | കുറച്ചു വര്ഷങ്ങള്ക്ക് മുമ്പ് നിങ്ങളുടെ വീട്ടില് നിന്നും ഇങ്ങനെ ഒരു സ്വര്ണാഭരണം അറിയാതെ ഞാന് എടുത്തുപോയി . | [
{
"start": 67,
"end": 78,
"label": "product / object"
}
] |
mal_97-s12 | അന്ന് നഷ്ടമായത് ഏഴേകാല് പവന്റെ സ്വര്ണമാലയായിരുന്നു . | [
{
"start": 31,
"end": 40,
"label": "jewelry"
}
] |
mal_97-s13 | എന്നാല് ഇപ്പോള് ലഭിച്ചത് ഏഴു പവന്റെ മാലയാണെന്ന് വീട്ടമ്മ പറഞ്ഞു . | [
{
"start": 25,
"end": 33,
"label": "quantity / quantity (weight - gold)"
},
{
"start": 36,
"end": 39,
"label": "product"
},
{
"start": 48,
"end": 56,
"label": "person"
}
] |
mal_97-s15 | ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് വിചാരിച്ച സ്വര്ണം അപ്രതീക്ഷിതമായി തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് വീട്ടമ്മ ഇപ്പോള്. | [
{
"start": 104,
"end": 112,
"label": "person"
}
] |
mal_1551-s0 | ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നിറുത്തിവച്ച കൊവിഡ് വാക്സിൻ കയറ്റുമതി ഇന്ത്യ പുനരാരംഭിച്ചു . | [
{
"start": 0,
"end": 8,
"label": "location / city"
},
{
"start": 10,
"end": 16,
"label": "health condition / disease"
},
{
"start": 55,
"end": 61,
"label": "health condition / disease"
},
{
"start": 80,
"end": 86,
"label": "country"
}
] |
mal_1551-s1 | ഇന്ത്യയിൽ ആവശ്യമുള്ള അളവ് വാക്സിൻ സ്റ്റോക്ക് ഉറപ്പാക്കിയ ശേഷമാണ് കയറ്റുമതിയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു . | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 81,
"end": 95,
"label": "government organization"
}
] |
mal_1551-s2 | പത്ത് ലക്ഷം ഡോസ് കൊവാക്സിൻ ഇറാനിലേക്കാണ് ആദ്യം കയറ്റി അയച്ചത് . | [
{
"start": 12,
"end": 16,
"label": "quantity"
},
{
"start": 17,
"end": 26,
"label": "vaccine"
}
] |
mal_1551-s3 | നേപ്പാൾ, ബംഗ്ളാദേശ് തുടങ്ങിയ അയൽ രാജ്യങ്ങളിലേക്കും ഉടൻ കയറ്റുമതി ചെയ്യും . | [
{
"start": 0,
"end": 7,
"label": "location / country"
},
{
"start": 9,
"end": 19,
"label": "location / country"
}
] |
mal_1551-s4 | കയറ്റുമതി കൂടി ലക്ഷ്യമിട്ട് കൊവിഷീൽഡ്, കൊവാക്സിൻ ഉൽപാദനം വർദ്ധിപ്പിക്കും . | [
{
"start": 28,
"end": 37,
"label": "vaccine"
},
{
"start": 39,
"end": 48,
"label": "vaccine"
}
] |
mal_1551-s5 | 15,823 കൊവിഡ് കേസുകൾ | [
{
"start": 0,
"end": 6,
"label": "statistic / quantity - covid cases"
},
{
"start": 7,
"end": 13,
"label": "health condition / disease"
}
] |
mal_1551-s6 | കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം രാജ്യത്ത് 15,823 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു . | [
{
"start": 58,
"end": 64,
"label": "statistic / quantity - covid cases"
},
{
"start": 71,
"end": 77,
"label": "health condition / disease"
}
] |
mal_1551-s7 | 226 മരണങ്ങൾ കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു . | [
{
"start": 0,
"end": 3,
"label": "statistic / quantity - deaths"
},
{
"start": 12,
"end": 18,
"label": "health condition / disease"
}
] |
mal_1551-s8 | രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 2,07,653 പേർ; 214 ദിവസത്തിലെ ഏറ്റവും കുറവ് | [
{
"start": 34,
"end": 42,
"label": "statistic / quantity - active cases"
},
{
"start": 48,
"end": 51,
"label": "statistic / quantity - days"
}
] |
mal_1584-s0 | 'അവനിപ്പം നമ്മുടെ നാട്ടില് തന്നെ ഉണ്ട്': ജാഗ്രത വീഡിയോയുമായി സിനിമാ താരങ്ങള് | [
{
"start": 41,
"end": 54,
"label": "media"
}
] |
mal_1584-s1 | കൊറോണ വൈറസ് നമ്മെ എളുപ്പം വിട്ട് പോകുന്ന ഒന്നല്ല . | [
{
"start": 0,
"end": 11,
"label": "virus"
}
] |
mal_1584-s2 | ജാഗ്രതയും കരുതലുമാണ് ഈ ഘട്ടത്തില് തുടരേണ്ടത് എന്ന് കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സിനിമാതാരങ്ങള് അണിനിരന്ന ജാഗ്രത വീഡിയോ പങ്കുവെച്ചു . | [
{
"start": 88,
"end": 98,
"label": "social media platform"
},
{
"start": 137,
"end": 150,
"label": "media"
}
] |
mal_1584-s3 | കുഞ്ചാക്കോ ബോബന്, റിമാ കല്ലിങ്കല്, സൗബിന് സാഹിര്, ശ്രീ നാഥ് ഭാസി എന്നിവര് അഭിനയിച്ച ജാഗ്രതാ വീഡിയോയാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി കെകെ ശൈലജയും പങ്കുവെച്ചത് . | [
{
"start": 0,
"end": 16,
"label": "person"
},
{
"start": 18,
"end": 33,
"label": "person"
},
{
"start": 35,
"end": 48,
"label": "person"
},
{
"start": 50,
"end": 64,
"label": "person / actor"
}
] |
mal_1584-s4 | കോവിഡ് ഇപ്പം നമ്മുടെ നാട്ടില് തന്നെ ഉണ്ട് . | [
{
"start": 0,
"end": 6,
"label": "disease"
}
] |
mal_1584-s8 | നാലു താരങ്ങളെ അണിനിരത്തി കൃത്യമായ അവബോധമുണ്ടാക്കുന്ന വീഡിയോയാണ് തയ്യാറാക്കിയത് . | [
{
"start": 0,
"end": 4,
"label": "quantity"
}
] |
mal_1584-s9 | ഇന്ന് സംസ്ഥാനത്ത് 58 പേര്ക്ക് കെറോണ സ്ഥിരീകരിച്ചിട്ടുണ്ട് . | [
{
"start": 0,
"end": 5,
"label": "date"
},
{
"start": 6,
"end": 17,
"label": "location"
},
{
"start": 18,
"end": 20,
"label": "quantity"
}
] |
mal_1584-s10 | മാത്രമല്ല ജൂണ് 30 വരെ ലോക്ക്ഡൗണ് നീട്ടിവെച്ച സാഹചര്യത്തിലുമാണ് ജനങ്ങളില് അവബോധമുണ്ടാക്കാന് ഈ വീഡിയോ ശ്രമിക്കുന്നത്. | [
{
"start": 10,
"end": 17,
"label": "date"
},
{
"start": 22,
"end": 32,
"label": "event"
}
] |
mal_2026-s0 | തിരുവനന്തപുരം: സ്വർണ വ്യാപാരത്തിൽ സുതാര്യത ഉറപ്പാക്കാനും സുരക്ഷിതമായി ആഭരണങ്ങൾ കൊണ്ടുപോവാനും ഇ-വേ ബിൽ നടപ്പാക്കുമെന്ന് മന്ത്രി കെ.എൻ . ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു . | [
{
"start": 0,
"end": 13,
"label": "location / city"
},
{
"start": 127,
"end": 143,
"label": "person"
},
{
"start": 144,
"end": 150,
"label": "government body"
}
] |
mal_2026-s5 | വാറ്റ് കുടിശിക ഒറ്റത്തവണ തീർപ്പാക്കാനുള്ള നടപടികളടക്കം പുരോഗമിക്കുകയാണെന്നും എം.കെ . മുനീറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി . | [
{
"start": 0,
"end": 6,
"label": "tax"
}
] |
mal_2026-s6 | കാത്തലിക് ബാങ്ക് ഓഹരി വിൽപ്പനയിൽ ആശങ്ക: ധനമന്ത്രി | [
{
"start": 0,
"end": 16,
"label": "bank"
},
{
"start": 40,
"end": 49,
"label": "government position"
}
] |
mal_2026-s7 | തിരുവനന്തപുരം: ഏറ്റവും പഴക്കമുള്ള സ്വകാര്യ ഷെഡ്യൂൾഡ് ബാങ്കായ കാത്തലിക് സിറിയൻ ബാങ്കിന്റെ 75 ശതമാനം ഓഹരികൾ വിദേശ നിക്ഷേപകർക്ക് വാങ്ങാമെന്ന കേന്ദ്രനയത്തിന്റെ അടിസ്ഥാനത്തിൽ കൈമാറ്റം ചെയ്യുന്നതിൽ സർക്കാരിനുള്ള ആശങ്ക മാനേജ്മെന്റിനെ അറിയിക്കുമെന്ന് മന്ത്രി കെ.എൻ . ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു . | [
{
"start": 0,
"end": 13,
"label": "location / city"
},
{
"start": 251,
"end": 267,
"label": "person"
},
{
"start": 268,
"end": 274,
"label": "government body"
}
] |
mal_2026-s8 | 35,000കോടി നിക്ഷേപമുള്ള ബാങ്കാണിത് . | [
{
"start": 0,
"end": 10,
"label": "monetary value"
}
] |
mal_2297-s0 | ഗുണനിലവാരമില്ലാത്ത മരുന്നുകള് ഏറ്റവും കൂടുതല് വില്ക്കുന്നത് കേരളത്തിലാണെന്നും മരുന്ന് വ്യാപാര സംഘടനയായ ആള് കേരള കെമിസ്റ്റ് ആന്ഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷന്റെ രജിസ്ട്രേഷന് റദ്ദാക്കണമെന്നും ടി എന് പ്രതാപന് അധ്യക്ഷനായ നിയമസഭാസമിതി കഴിഞ്ഞ വര്ഷം ജൂണില് സര്ക്കാരിനോട് ശിപാര്ശ ചെയ്തിരുന്നു . | [
{
"start": 188,
"end": 203,
"label": "person"
},
{
"start": 215,
"end": 227,
"label": "organization"
}
] |
mal_2297-s1 | സംസ്ഥാനത്തെ മരുന്ന് വിപണന രംഗം മാഫിയകളുടെ പിടിയിലാണെന്ന് വിലയിരത്തിയ സമിതി ബോധപൂര്വം മരുന്നുകളുടെ വില വര്ധിപ്പിക്കുന്നതിനും ഗുണനിലവാരം കുറക്കുന്നതിനുമുള്ള ശ്രമം നടക്കുന്നതായും ചൂണ്ടിക്കാട്ടുകയുണ്ടായി . | [
{
"start": 0,
"end": 30,
"label": "location"
}
] |
mal_2297-s2 | വിപഌവകരമായ ഒരു പദ്ധതിയെന്ന അവകാശവാദത്തോടെയാണ് കേന്ദ്ര സര്ക്കാര് പുതിയ ഔഷധ നയം പ്രഖ്യാപിച്ചത് . | [
{
"start": 46,
"end": 63,
"label": "organization"
},
{
"start": 64,
"end": 77,
"label": "policy"
}
] |
mal_2297-s3 | എന്നാല് പൊതുജനത്തിന്റെ താത്പര്യത്തേക്കാള് മരുന്ന് കമ്പനികളുടെ താത്പര്യം സംരക്ഷിക്കുന്നതാണ് ഇതിലെ വ്യവസ്ഥകളില് പലതും . | [
{
"start": 50,
"end": 56,
"label": "organization"
}
] |
mal_2297-s4 | കമ്പോളവില അടിസ്ഥാനപ്പെടുത്തി വില നിശ്ചയിക്കുന്നതിനു പകരം ഉത്പാദന വിലക്ക് ആനുപാതികമായി വില്പ്പന വില നിശ്ചയിച്ചെങ്കിലേ വില നിയന്ത്രണം ഫലവത്താകൂ . | [
{
"start": 0,
"end": 9,
"label": "economic concept"
}
] |
mal_2297-s5 | അമിത വിലക്ക് വില്ക്കുന്ന ഔഷധങ്ങളുടെ വില കുറക്കാന് പേറ്റന്റ് എടുത്ത കമ്പനി തയ്യാറായില്ലെങ്കില് കുറഞ്ഞ വിലക്ക് ഔഷധം വിപണനം ചെയ്യാന് തയ്യാറുള്ള മറ്റു കമ്പനികള്ക്ക് ഉത്പാദനം നടത്താന് അനുമതി നല്കാവുന്നതുമാണ് . | [
{
"start": 0,
"end": 12,
"label": "economic concept"
},
{
"start": 50,
"end": 59,
"label": "legal concept"
},
{
"start": 67,
"end": 73,
"label": "organization"
},
{
"start": 147,
"end": 153,
"label": "organization"
}
] |
mal_2297-s6 | അവശ്യമരുന്നുകള് ഉത്പാദിപ്പിക്കുന്നതിന് സാങ്കേതിക സംവിധാനങ്ങളുള്ള പൊതുമേഖലാ ഔഷധകമ്പനികളുടെ ഉല്പാദനശേഷി പരമാവധി ഉപയോഗപ്പെടുത്തുകയും വേണം . | [
{
"start": 78,
"end": 84,
"label": "organization"
}
] |
mal_2297-s9 | 80 ശതമാനം മരുന്നുകളും നിയന്ത്രണത്തിന് പുറത്തായതും ഔഷധ നയത്തിലെ അപാകങ്ങളുമാണ് വിലനിയന്ത്രണം ജനങ്ങള്ക്ക് ഗുണകരമല്ലാതാക്കിത്തീര്ത്തത്. | [
{
"start": 0,
"end": 9,
"label": "quantity"
},
{
"start": 77,
"end": 90,
"label": "economic concept"
}
] |
mal_1686-s0 | ജോജുവിന്റെ അഭിനയ മികവ് ഒരിക്കല്ക്കൂടി ആസ്വദിക്കാന് പോകുന്ന ചിത്രമാണ് പുലിമട . | [
{
"start": 0,
"end": 4,
"label": "person"
},
{
"start": 69,
"end": 75,
"label": "work of art / movie"
}
] |
mal_1686-s2 | പെണ്ണിന്റെ സുഗന്ധം, സെന്റ് ഒഫ് എ വുമണ്, എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന് . | [
{
"start": 0,
"end": 18,
"label": "movie tagline"
},
{
"start": 20,
"end": 38,
"label": "movie reference"
}
] |
mal_1686-s3 | പാന് ഇന്ത്യന് സിനിമയായി പുറത്തിറങ്ങുന്ന പുലിമടയില് ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യ രാജേഷും ലിജോമോളുമാണ് . | [
{
"start": 40,
"end": 46,
"label": "work of art / movie"
},
{
"start": 51,
"end": 55,
"label": "person"
},
{
"start": 95,
"end": 103,
"label": "person"
}
] |
mal_1686-s4 | മലയാളത്തില് ഒരുപിടി നല്ല സിനിമകള് സമ്മാനിച്ച എഴുത്തുകാരനും സംവിധായകനായ എകെ സാജന് കഥ, തിരക്കഥ എഡിറ്റിംഗ് ചെയ്ത ചിത്രം കൂടിയാണ് പുലിമട . | [
{
"start": 71,
"end": 80,
"label": "person"
},
{
"start": 126,
"end": 132,
"label": "work of art / movie"
}
] |
mal_1686-s5 | ഐന്സ്റ്റീന് മീഡിയ, ലാന്ഡ് സിനിമാസ് എന്നീ ബാനറുകളില് ഐന്സ്റ്റീന് സാക് പോള്, രാജേഷ് ദാമോദരന് എന്നിവര് ചേര്ന്ന് നിര്മ്മിക്കുന്നു . | [
{
"start": 0,
"end": 17,
"label": "organization / production company"
},
{
"start": 19,
"end": 34,
"label": "production company"
},
{
"start": 52,
"end": 73,
"label": "person"
},
{
"start": 75,
"end": 90,
"label": "person"
}
] |
mal_1686-s6 | സംവിധായകന് ജോഷിയും ജോജുവും ഒരുമിക്കുന്ന ആന്റണി എന്ന ചിത്രം നിര്മിക്കുന്നതും ഐന്സ്റ്റീന് മീഡിയയാണ് . | [
{
"start": 11,
"end": 15,
"label": "person"
},
{
"start": 19,
"end": 23,
"label": "person"
},
{
"start": 40,
"end": 46,
"label": "work of art / movie"
},
{
"start": 76,
"end": 93,
"label": "organization / production company"
}
] |
mal_1686-s7 | പ്രേക്ഷകശ്രദ്ധ ആകര്ഷിച്ച ഇരട്ട എന്ന ചിത്രത്തിനുശേഷം പ്രദര്ശനത്തിനെത്തുന്ന ജോജു ജോര്ജിന്റെ ചിത്രമാണ് പുലിമട . | [
{
"start": 25,
"end": 30,
"label": "work of art / movie"
},
{
"start": 74,
"end": 78,
"label": "person"
},
{
"start": 100,
"end": 106,
"label": "work of art / movie"
}
] |
mal_1686-s8 | പത്തു വര്ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകന് വേണു സ്വന്തം സംവിധാനത്തില് അല്ലാതെ കാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട് . | [
{
"start": 53,
"end": 57,
"label": "person / cinematographer"
}
] |
mal_1686-s9 | ഒരു ഷെഡ്യൂളില് തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂര്ത്തിയാക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമായ പുലിമടയില് വന് താരനിരയാണ് അണിനിരക്കുന്നത് . | [
{
"start": 21,
"end": 29,
"label": "quantity"
},
{
"start": 64,
"end": 77,
"label": "product / movie attribute"
},
{
"start": 87,
"end": 93,
"label": "work of art / movie"
}
] |
mal_1686-s10 | ബാലചന്ദ്ര മേനോന്, ചെമ്പന് വിനോദ്, ജോണി ആന്റണി, ജാഫര് ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായര്, കൃഷ്ണ പ്രഭ, പൗളി വിത്സന്, ഷിബില തുടങ്ങിയവര് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . | [
{
"start": 0,
"end": 16,
"label": "person"
},
{
"start": 18,
"end": 32,
"label": "person"
},
{
"start": 34,
"end": 45,
"label": "person"
},
{
"start": 47,
"end": 60,
"label": "person"
},
{
"start": 62,
"end": 71,
"label": "person"
},
{
... |
mal_1686-s11 | പോലീസ് കോണ്സ്റ്റബിള് ആയ വിന്സന്റ് സ്കറിയുടെ, ജോജു ജോര്ജ്, കല്യാണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് പുലിമടയിലൂടെ പ്രേക്ഷകന് മുന്നിലെത്തുന്നത് . | [
{
"start": 0,
"end": 20,
"label": "occupation"
},
{
"start": 24,
"end": 43,
"label": "person"
},
{
"start": 45,
"end": 56,
"label": "person"
},
{
"start": 175,
"end": 181,
"label": "work of art / movie"
}
] |
mal_1686-s12 | ടൈറ്റില് സൂചിപ്പിക്കുന്നതുപോലെ തന്നെ ശരിക്കും ഒരു പുലിമടയിലൂടെ തന്നെയാവും പ്രേക്ഷകരെ സംവിധായകന് കൊണ്ടുപോവുക . | [
{
"start": 50,
"end": 56,
"label": "work of art / movie"
}
] |
mal_1686-s13 | സംഗീതം ഇഷാന് ദേവ്, പശ്ചാത്തല സംഗീതം അനില് ജോണ്സന്, പ്രൊഡക്ഷന് ഡിസൈനര് വിനീഷ് ബംഗ്ലാന്, എസ്സിക്യൂട്ടീവ് പ്രൊഡ്യൂസര് ഷിജോ ജോസഫ്, പ്രൊഡക്ഷന് കണ്ട്രോളര് രാജീവ് പെരുമ്പാവൂര്, ആര്ട്ട് ഡയറക്ടര് ജിത്തു സെബാസ്റ്റ്യന്, മേക്കപ്പ് ഷാജി പുല്പ്പള്ളി, ഷമീര് ശ്യാം, കൊസ്റ്റ്യും സുനില് റഹ്മാന്, സ്റ്റെഫി സേവ്യര്, സൗണ്ട് ഡിസൈനിങ് ആന്ഡ് മി... | [
{
"start": 7,
"end": 17,
"label": "person / music composer"
},
{
"start": 36,
"end": 49,
"label": "person"
},
{
"start": 70,
"end": 85,
"label": "person / production designer"
},
{
"start": 115,
"end": 125,
"label": "person / executive producer"
},
{
... |
mal_1659-s0 | മന്ത്രവാദത്തിന്റെയും വസ്ത്രവ്യാപാരത്തിന്റെയും മറവില് സ്ത്രീകളില് നിന്ന് സ്വര്ണാഭരണങ്ങള് കവര്ന്ന കേസിലെ പ്രതിയെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തു . | [
{
"start": 111,
"end": 125,
"label": "police station"
}
] |
mal_1659-s1 | തിരൂര് പുറത്തൂര് പുതുപ്പള്ളി പാലക്കാവളപ്പില് എഥീന്റെ മകന് ഷിഹാബുദ്ദീന് (36) ആണ് അറസ്റ്റിലായത്.പലേടങ്ങളില് നിന്നായി 500 പവനിലേറെ ആഭരണങ്ങള് കവര്ന്ന പ്രതിയെ ചൊവ്വാഴ്ച രാത്രിയില് പറക്കുളം ഭാഗത്തു നിന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 7,
"end": 16,
"label": "location"
},
{
"start": 17,
"end": 28,
"label": "location"
},
{
"start": 29,
"end": 44,
"label": "location"
},
{
"start": 58,
"end": 70,
"label": "person"
}... |
mal_1659-s2 | ചാവക്കാട് ഉസ്താദ് ആണെന്നു പറഞ്ഞ് സ്ത്രീകളെ വിശ്വസിപ്പിച്ച് കഷ്ടപ്പാടുകള് പരിഹരിക്കാന് സ്വര്ണത്തില് പൂജനടത്താമെന്നറിയിച്ചാണ് തട്ടിപ്പിന് കളമൊരുക്കുന്നതെന്ന് പോലീസ് പറഞ്ഞു.ഭര്ത്താക്കന്മാര് വിദേശത്തുള്ള സ്ത്രീകളാണ് തട്ടിപ്പിനിരയായവരില് ഏറെയും . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 10,
"end": 17,
"label": "title"
}
] |
mal_1659-s6 | 2016മുതല് തട്ടിപ്പ് ആരംഭിച്ചിരുന്നു . | [
{
"start": 0,
"end": 4,
"label": "date / year"
}
] |
mal_1659-s7 | തൃത്താലയില്നിന്നും മലപ്പുറം ജില്ലയുടെ വിവിധഭാഗങ്ങളില്നിന്നുമായി 400 പവന് സ്വര്ണമാണ് ഇത്തരത്തില് കൈക്കലാക്കിയതെന്ന് പോലീസിനോട് പറഞ്ഞു . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 19,
"end": 33,
"label": "location / district"
},
{
"start": 64,
"end": 72,
"label": "quantity"
}
] |
mal_1659-s8 | തിരൂര് സ്റ്റേഷനില് 18 കേസും കല്പ്പകഞ്ചേരിയില് മൂന്ന് കേസുമുണ്ട് . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 19,
"end": 21,
"label": "quantity"
},
{
"start": 28,
"end": 41,
"label": "location"
}
] |
mal_1659-s9 | തൃത്താല പോലീസില് അഞ്ചും പൊന്നാനി, പട്ടാമ്പി സ്റ്റേഷനുകളില് ഒരോപരാതിവീതവും ഉണ്ടെന്ന് പോലീസ് പറഞ്ഞു . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 24,
"end": 32,
"label": "location"
},
{
"start": 34,
"end": 43,
"label": "location"
}
] |
mal_1659-s10 | പരാതിക്കാരിയെ ഉപയോഗിച്ച് ഒത്തുതീര്പ്പിനെന്നപേരില് വിളിച്ചുവരുത്തിയാണ് തൃത്താലപോലീസ് പിടികൂടിയത് . | [
{
"start": 70,
"end": 77,
"label": "location"
}
] |
mal_1659-s11 | മുമ്പ് തൃത്താല ഗവ . കോളേജിന്റെ മുന്വശത്തും വസ്ത്രവ്യാപാരം നടത്തിയിരുന്നു.എടപ്പാള്, കൂറ്റനാട് ഭാഗത്തെ സ്വകാര്യ ധനകാര്യസ്ഥാപനത്തിലാണ് തട്ടിപ്പിലൂടെ നേടിയ ഭൂരിഭാഗം ആഭരണങ്ങളും പണയംവച്ചിരുന്നത്.തൃത്താല എസ്.ഐ . വിപിന് കെ . വേണുഗോപാല്, സി.പി.ഒ.മാരായ സമീര് അലി, ബിജു, റിലേഷ് ബാബു, ധര്മേഷ് എന്നിവരുള്പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ... | [
{
"start": 7,
"end": 14,
"label": "location"
},
{
"start": 73,
"end": 81,
"label": "location"
},
{
"start": 83,
"end": 92,
"label": "location"
},
{
"start": 189,
"end": 196,
"label": "location"
},
{
"start": 205,
"end": 227,
"label": "perso... |
mal_1077-s0 | സജി ചെറിയാന് വിഷയം കോടതി പരിഗണിക്കുന്നതു വരെ മന്ത്രി രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടില് സിപിഐഎം നേതൃത്വം . | [
{
"start": 0,
"end": 12,
"label": "person"
},
{
"start": 19,
"end": 24,
"label": "legal institution"
},
{
"start": 87,
"end": 94,
"label": "organization / political party"
}
] |
mal_1077-s1 | സജി ചെറിയാന്റെ രാജിയില് അന്തിമ തീരുമാനമെടുക്കാന് സമയമായിട്ടില്ലെന്നാണ് സിപിഐഎം കരുതുന്നത് . | [
{
"start": 0,
"end": 12,
"label": "person"
},
{
"start": 71,
"end": 78,
"label": "organization / political party"
}
] |
mal_1077-s4 | ഭരണഘടനയെക്കുറിച്ച് സജി ചെറിയാന് പറഞ്ഞത് നാക്കുപിഴയാണെന്ന വിശദീകരണത്തെ സിപിഐഎം സെക്രട്ടറിയേറ്റ് ഭാഗികമായെങ്കിലും അംഗീകരിച്ചെന്നാണ് വിവരം . | [
{
"start": 0,
"end": 6,
"label": "legal concept / legal document"
},
{
"start": 19,
"end": 31,
"label": "person"
},
{
"start": 70,
"end": 94,
"label": "political organization"
}
] |
mal_1077-s7 | വാക്കുകള് ഉപയോഗിക്കുമ്പോള് കൂടുതല് ജാഗ്രത പാലിക്കണമെന്ന് സജി ചെറിയാനോട് സിപിഐഎം നേതൃത്വം പറഞ്ഞു . | [
{
"start": 72,
"end": 79,
"label": "organization / political party"
}
] |
mal_1077-s8 | പ്രതിപക്ഷത്തിന് ആയുധം നല്കുന്ന വിധത്തില് പ്രതികരിക്കരുതെന്നും നേതൃത്വം മന്ത്രിയെ ശാസിച്ചു . | [
{
"start": 0,
"end": 9,
"label": "political group"
}
] |
mal_1077-s9 | ഭരണഘടനയെ അപമാനിച്ചെന്ന് ആരോപിച്ച് മന്ത്രി സജി ചെറിയാനെതിരെ പ്രതിപക്ഷം സഭയ്ക്കകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുമ്പോഴും താന് രാജി വയ്ക്കില്ലെന്ന പ്രതികരണമാണ് മന്ത്രിയില് നിന്നുണ്ടായത് . | [
{
"start": 0,
"end": 6,
"label": "legal concept / legal document"
},
{
"start": 59,
"end": 69,
"label": "political group"
},
{
"start": 70,
"end": 72,
"label": "legislative body"
}
] |
mal_1077-s10 | സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം എകെജി സെന്ററില് നിന്ന് പുറക്കേക്കിറങ്ങവേ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം . | [
{
"start": 0,
"end": 24,
"label": "political organization"
}
] |
mal_1984-s2 | തിങ്കളാഴ്ച്ച മൂന്ന് മണിക്ക് പയ്യാമ്പലത്താണ് സംസ്കാരം . | [
{
"start": 0,
"end": 10,
"label": "date"
},
{
"start": 13,
"end": 23,
"label": "time"
}
] |
mal_1984-s3 | ഞായറാഴ്ച മൂന്ന് മണി മുതല് തലശ്ശേരി ടൗണ് ഹാളില് പൊതുദര്ശനം നടത്തും | [
{
"start": 0,
"end": 8,
"label": "date"
},
{
"start": 9,
"end": 19,
"label": "time"
},
{
"start": 26,
"end": 34,
"label": "location"
}
] |
mal_1984-s6 | തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് പിന്നാലെ പാർട്ടി ആസ്ഥാനമായ എകെജി സെന്ററിലെ പാർട്ടി പതാക താഴ്ത്തികെട്ടി . | [
{
"start": 0,
"end": 13,
"label": "location"
},
{
"start": 15,
"end": 37,
"label": "person"
}
] |
mal_1984-s7 | കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഞായറാഴ്ച കണ്ണൂരിലെത്തിക്കും . | [
{
"start": 30,
"end": 38,
"label": "date"
}
] |
mal_1984-s8 | തുടർന്ന് എയർ ആംബുലൻസിൽ തലശ്ശേരിയിലേക്ക് കൊണ്ടുപോകും . | [
{
"start": 23,
"end": 31,
"label": "location"
}
] |
mal_1984-s9 | മുഖ്യമന്ത്രി പിണറായി വിജയന് ഞായറാഴ്ച കണ്ണൂരിലേക്ക് പോകും . | [
{
"start": 28,
"end": 36,
"label": "date"
}
] |
mal_1984-s10 | തിങ്കളാഴ്ച്ച മൂന്ന് മണിക്ക് പയ്യാമ്പലത്താണ് സംസ്കാരം . | [
{
"start": 0,
"end": 10,
"label": "date"
},
{
"start": 13,
"end": 23,
"label": "time"
}
] |
mal_1984-s11 | ഞായറാഴ്ച മൂന്ന് മണി മുതല് തലശ്ശേരി ടൗണ് ഹാളില് പൊതുദര്ശനം നടത്തും . | [
{
"start": 0,
"end": 8,
"label": "date"
},
{
"start": 9,
"end": 19,
"label": "time"
},
{
"start": 26,
"end": 34,
"label": "location"
}
] |
mal_1984-s12 | തുടർന്ന് കോടിയേരി മാടപ്പീടികയിലെ വസതിയിൽ പൊതുദർശനം . | [
{
"start": 18,
"end": 28,
"label": "location"
}
] |
mal_1984-s13 | തുടർന്ന് തിങ്കളാഴ്ച രാവിലെ 11 മുതൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും . | [
{
"start": 9,
"end": 19,
"label": "date"
},
{
"start": 27,
"end": 29,
"label": "quantity"
},
{
"start": 35,
"end": 41,
"label": "organization"
}
] |
mal_1984-s14 | ഇതിനുശേഷം വൈകിട്ട് 3 മണിയോടെ പയ്യാമ്പലത്ത് സംസ്കാരം നടക്കും . | [
{
"start": 19,
"end": 24,
"label": "time"
}
] |
mal_1984-s15 | അർബുദ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില് രാത്രി എട്ടുമണിയോടെയാണ് കോടിയേരിയുടെ അന്ത്യം . | [
{
"start": 39,
"end": 45,
"label": "location"
},
{
"start": 50,
"end": 66,
"label": "organization / hospital"
}
] |
mal_1984-s16 | മരണ സമയത്ത് ഭാര്യ വിനോദിനി മക്കളായ ബിനീഷ്, ബിനോയ് എന്നിവർ അടുത്തുണ്ടായിരുന്നു . | [
{
"start": 18,
"end": 26,
"label": "person"
},
{
"start": 35,
"end": 41,
"label": "person"
},
{
"start": 43,
"end": 49,
"label": "person"
}
] |
mal_1984-s17 | സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ, ആനി രാജ എന്നിവർ ആശുപത്രിയിലെത്തി . | [
{
"start": 0,
"end": 6,
"label": "organization"
},
{
"start": 26,
"end": 40,
"label": "person"
},
{
"start": 42,
"end": 51,
"label": "location"
},
{
"start": 71,
"end": 83,
"label": "person"
},
{
"start": 85,
"end": 92,
"label": "person"
... |
mal_1984-s19 | Published by: Rajesh V First published: | [
{
"start": 14,
"end": 22,
"label": "person"
}
] |
mal_1984-s20 | ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ. | [
{
"start": 35,
"end": 50,
"label": "information type"
},
{
"start": 52,
"end": 56,
"label": "concept"
},
{
"start": 58,
"end": 64,
"label": "concept"
},
{
"start": 66,
"end": 74,
"label": "entertainment industry"
},
{
"start": 76,
"end": 85,
... |
mal_1856-s0 | കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്ണ വായ്പാ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്സ് അന്താരാഷ്ട്ര കടപത്ര വിപണിയില് നിന്ന് മൂന്നു വര്ഷ കാലാവധിയില് 6.125 ശതമാനം നിരക്കില് 450 ദശലക്ഷം അമേരിക്കന് ഡോളര് വിജയകരമായി സമാഹരിച്ചു . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 8,
"end": 14,
"label": "country"
},
{
"start": 56,
"end": 75,
"label": "organization"
},
{
"start": 76,
"end": 101,
"label": "financial market"
},
{
"start": 137,
"end": 149,
... |
mal_1856-s1 | ആദ്യ സമാഹരണത്തില് തന്നെ ചട്ടം 144എ/റെജ് എസ് രീതിയില് സമാഹരണം നടത്തുന്ന ആദ്യ സ്വകാര്യ മേഖലാ ബാങ്ക് ഇതര ധനകാര്യ സ്ഥാപനം കൂടിയാണിത് . | [
{
"start": 24,
"end": 43,
"label": "regulation"
},
{
"start": 76,
"end": 97,
"label": "banking sector"
}
] |
mal_1856-s2 | ഏഷ്യയ്ക്കും യൂറോപ്പിനും പുറമെ അമേരിക്കന് നിക്ഷേപകരുടെ സാധ്യതകള് കൂടി പ്രയോജനപ്പെടുത്താനുള്ള അവസരം കൂടിയാണ് ഇതിലൂടെ ലഭ്യമായിരിക്കുന്നത് . | [
{
"start": 0,
"end": 4,
"label": "location / continent"
},
{
"start": 12,
"end": 18,
"label": "location"
},
{
"start": 30,
"end": 38,
"label": "country"
}
] |
mal_1856-s4 | ഇതോടനുബന്ധിച്ച് സിംഗപൂര്, ഹോങ്കോങ്, ലണ്ടന്, അമേരിക്ക എന്നിവിടങ്ങളില് കമ്പനി നടത്തിയ റോഡ് ഷോയ്ക്ക് വന് പ്രതികരണമാണു ലഭിച്ചതെന്നും അധികൃതർ അറിയിച്ചു . | [
{
"start": 16,
"end": 24,
"label": "city"
},
{
"start": 26,
"end": 34,
"label": "location / city"
},
{
"start": 36,
"end": 42,
"label": "location / city"
},
{
"start": 44,
"end": 52,
"label": "country"
}
] |
mal_1856-s5 | കടപത്ര വിതരണം അവസാനിച്ചപ്പോള് രണ്ടര ഇരട്ടിയിലേറെ അധിക അപേക്ഷയുമായി 1.2 ബില്യണ് ഡോളര് അധിക ഓര്ഡറുകളും മുത്തൂറ്റിന് ലഭിച്ചിട്ടുണ്ട് . | [
{
"start": 67,
"end": 84,
"label": "quantity / monetary value"
}
] |
mal_1856-s6 | ഈ കടപത്ര വിതരണത്തില് ഏഷ്യയില് നിന്നുള്ള പങ്കാളിത്തം 37 ശതമാനമായിരുന്നു . | [
{
"start": 21,
"end": 25,
"label": "location / continent"
}
] |
mal_1856-s7 | യൂറോപ്പിലും മധ്യേഷ്യയിലും നിന്ന് 28 ശതമാനവും അമേരിക്കയില് നിന്ന് 35 ശതമാനവുമായിരുന്നു പങ്കാളിത്തം . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 45,
"end": 53,
"label": "country"
}
] |
mal_1856-s8 | ഇവയില് 88 ശതമാനം നിക്ഷേപവും അസറ്റ് മാനേജര്മാരില് നിന്നായിരുന്നു . | [
{
"start": 7,
"end": 16,
"label": "percentage"
}
] |
mal_1856-s10 | ഈ കടപത്രങ്ങള് ലണ്ടന് ഓഹരി വിപണിയിലെ അന്താരാഷ്ട്ര സെക്യൂരിറ്റീസ് വിപണിയില് ലിസ്റ്റു ചെയ്യും . | [
{
"start": 14,
"end": 31,
"label": "stock exchange"
},
{
"start": 36,
"end": 69,
"label": "financial market"
}
] |
mal_1856-s11 | ഈ മാസം ആദ്യം കമ്പനിക്ക് ഫിച്ച് റേറ്റിങ്സില് നിന്ന് സ്റ്റേബില് ബിബിപ്ലസ് എന്ന റേറ്റിങ് ലഭിക്കുകയുണ്ടായി . | [
{
"start": 51,
"end": 71,
"label": "credit rating"
}
] |
mal_1856-s12 | ഫിച്ചിന്റെ ഇന്ത്യയുടെ സോവറിംങ് റേറ്റ് ആയ ബിബിബി മൈനസ് നിന്നും ഒരു ലെവല് താഴെയുളള റേറ്റിങ് ആണ് മുത്തൂറ്റിന് ലഭിച്ച ബിബിപ്ലസ് റേറ്റിങ് . | [
{
"start": 11,
"end": 17,
"label": "country"
},
{
"start": 41,
"end": 53,
"label": "rating / credit rating"
},
{
"start": 114,
"end": 123,
"label": "rating"
}
] |
mal_1856-s13 | തങ്ങളുടെ ആദ്യ അന്താരാഷ്ട്ര കടപത്ര വിതരണത്തിനു ലഭിച്ച പ്രതികരണം സ്വര്ണ പണയ രംഗത്തെ തങ്ങളുടെ ദീര്ഘകാല പ്രവര്ത്തനങ്ങള്ക്കും, ഇന്ത്യയുടെ ചെറുകിട വായ്പാ രംഗത്തിനും ലഭിച്ച അംഗീകാരമാണെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാന് എം . ജി . ജോര്ജ് മുത്തൂറ്റ് പറഞ്ഞു . | [
{
"start": 122,
"end": 128,
"label": "country"
},
{
"start": 182,
"end": 201,
"label": "organization"
},
{
"start": 212,
"end": 239,
"label": "person"
}
] |
mal_1856-s14 | malayalam.goodreturns.in | [
{
"start": 0,
"end": 24,
"label": "website"
}
] |
mal_752-s0 | കൊല്ലം: പട്ടാപ്പകൽ പരവൂർ ടൗണിൽ യുവതിയെ മാനഹാനിപ്പെടുത്താൻ ശ്രമിച്ച പ്രതി പോലീസിന്റെ പിടിയിലായി . | [
{
"start": 0,
"end": 6,
"label": "city"
},
{
"start": 19,
"end": 24,
"label": "location / town"
}
] |
mal_752-s1 | പരവൂർ കോട്ടപ്പുറം കാരുണ്യ ഭവനിൽ ശ്രീനാഥ് (37) ആണ് പിടിയിലായത് . | [
{
"start": 0,
"end": 17,
"label": "location"
},
{
"start": 32,
"end": 40,
"label": "person"
},
{
"start": 42,
"end": 44,
"label": "age"
}
] |
mal_752-s3 | ഇന്നലെ രാവിലെ 11-ഓടെ പരവൂരിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറിയ പ്രതി യുവതിയുടെ കവിളത്ത് അടിക്കുകയും കഴുത്തിൽ കുത്തിപ്പിടിച്ച് കടയുടെ പുറത്തേക്ക് വലിച്ചിഴക്കുകയും ചെയ്തു . | [
{
"start": 0,
"end": 6,
"label": "date"
},
{
"start": 14,
"end": 20,
"label": "time"
}
] |
mal_752-s5 | നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും ചേർന്ന് ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കൂട്ടാക്കാതെ അക്രമം തുടർന്ന ഇയാളെ പരവൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു . | [
{
"start": 120,
"end": 125,
"label": "location / town"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.