id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_752-s7 | ഇൻസ്പെക്ടർ നിസാർ എ യുടെ നേതൃത്വത്തിൽ എസ്ഐ മാരായ നിതിൻ നളൻ, സുരേഷ് കുമാർ, എഎസ്ഐ മാരായ ജോയ്, രമേശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . | [
{
"start": 11,
"end": 18,
"label": "person"
},
{
"start": 48,
"end": 57,
"label": "person"
},
{
"start": 59,
"end": 71,
"label": "person"
},
{
"start": 85,
"end": 89,
"label": "person"
},
{
"start": 91,
"end": 96,
"label": "person"
}
] |
mal_830-s0 | മു കോ ചുംഫോൺ ദേശീയോദ്യാനം മു കോ ചുംഫോൺ ദേശീയോദ്യാനം (തായ്: อุทยาน แห่อนแห่งชัติ หมู่ เกาะ ชุมพร) തായ്ലാന്റിലെ ചുംഫോൺ പ്രവിശ്യയുടെ ഭാഗമായ ഗൾഫ് ദ്വീപ് തായ്ലാന്റിലെ ഒരു കൂട്ടം ദ്വീപുകളിലായി സ്ഥിതിചെയ്യുന്നു . ഹദ് സായി റി ഈ ദേശീയോദ്യാനത്തിന്റെ പഴയ പേര് ആയിരുന്നു . [1] ഏകദേശം 323.76 ചതുരശ്ര കിലോമീറ്ററുള്ള ഈ പ്രദേശം1989- ൽ വ... | [
{
"start": 0,
"end": 25,
"label": "location / national park"
},
{
"start": 26,
"end": 51,
"label": "location / national park"
},
{
"start": 53,
"end": 57,
"label": "language"
},
{
"start": 59,
"end": 95,
"label": "national park name (thai)"
},
{
"s... |
mal_830-s2 | പല ജീവജാലങ്ങളുടേയും വാസസ്ഥലമാണ് ഈ ദേശീയോദ്യാനം . ഹാറ്റ് തുങ്ങ് മക്ഹാം, ആംഫോയി മെയിങ് -ലെ ഹാറ്റ് സായ് റി, ആംഫൊയി തുംഗ് ടാകോ -ലെ ഹാറ്റ് അരുണോതൈ, ആംഫൊയി ലാങ് സ്വാൻ -ലെ ഹാറ്റ് ടോംഗ് ക്രോക് എന്നീ മനോഹരമായ ദ്വീപുകൾ ഇവിടെ സ്ഥിതിചെയ്യുന്നു . ഏകദേശം 40 ദ്വീപുകൾ ഇവിടെ കാണപ്പെടുന്നു . ബീച്ചുകൾ, വെളുത്ത മണലുകൾ, തെളിനീർ, നിരവധി വർണ... | [
{
"start": 49,
"end": 69,
"label": "location / beach"
},
{
"start": 71,
"end": 84,
"label": "location / district"
},
{
"start": 89,
"end": 103,
"label": "location / beach"
},
{
"start": 105,
"end": 122,
"label": "location"
},
{
"start": 127,
"e... |
mal_485-s0 | തൊടുപുഴ: തൊടുപുഴ സി.ഐ സുധീര് മനോഹറിനെ സസ്പെന്ഡ് ചെയ്തു . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 9,
"end": 16,
"label": "location"
},
{
"start": 17,
"end": 21,
"label": "job title"
}
] |
mal_485-s1 | ദക്ഷിണ മേഖല ഐ.ജി ഹര്ഷിത അട്ടല്ലൂരിയുടേതാണ് തീരുമാനം . | [
{
"start": 0,
"end": 11,
"label": "region"
},
{
"start": 12,
"end": 16,
"label": "job title"
},
{
"start": 17,
"end": 34,
"label": "person"
}
] |
mal_485-s2 | പാലായില് സിഐ ആയിരിക്കുന്ന സമയത്ത് അബ്കാരി കേസിലെ പ്രതികളുമായി ഫോണ്വിളി നടത്തിയതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 9,
"end": 12,
"label": "title/position"
},
{
"start": 34,
"end": 41,
"label": "legal case"
}
] |
mal_485-s3 | സുധീറിന്റെ ഗുണ്ടാ ബന്ധങ്ങള് കണ്ടെത്തുന്നതിനായി ഇടുക്കി നര്ക്കോട്ടിക്ക് സെല് ഡിവൈഎസ്പിയുടെ നേതൃത്വത്തില് അന്വേഷണം നടത്തണമെന്നും ശുപാര്ശ നല്കി . | [
{
"start": 47,
"end": 66,
"label": "location"
},
{
"start": 55,
"end": 75,
"label": "organization"
},
{
"start": 76,
"end": 85,
"label": "title/position / job title"
}
] |
mal_485-s4 | സിഐക്കെതിരായ തുടര് നടപടികള് ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക . | [
{
"start": 0,
"end": 3,
"label": "title/position"
}
] |
mal_485-s5 | ആറ് മാസമാണ് സസ്പെന്ഷന് കാലാവധി. | [
{
"start": 0,
"end": 11,
"label": "duration"
}
] |
mal_1949-s0 | പത്തനംതിട്ട സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ യൂത്ത് കോൺഗ്രസ്–- കെഎസ്യു സംഘം നടത്തിയ കല്ലേറിൽ പ്രതിഷേധിച്ച് സിപിഐ എം ഏരിയ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി . | [
{
"start": 0,
"end": 11,
"label": "location"
},
{
"start": 12,
"end": 20,
"label": "organization / political organization"
},
{
"start": 51,
"end": 66,
"label": "organization / political organization"
},
{
"start": 69,
"end": 76,
"label": "organization / y... |
mal_1949-s1 | പത്തനംതിട്ടയിൽ കണ്ണങ്കരയിൽനിന്ന് പ്രകടനം ആരംഭിച്ചു . | [
{
"start": 0,
"end": 11,
"label": "location"
},
{
"start": 15,
"end": 23,
"label": "location"
}
] |
mal_1949-s2 | യോഗം സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനംചെയ്തു . | [
{
"start": 5,
"end": 13,
"label": "organization / political organization"
},
{
"start": 32,
"end": 45,
"label": "person"
}
] |
mal_1949-s3 | ഏരിയ സെക്രട്ടറി എൻ സജികുമാർ അധ്യക്ഷനായി . | [
{
"start": 16,
"end": 27,
"label": "person"
}
] |
mal_1949-s4 | ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ . ഓമല്ലൂർ ശങ്കരൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ അമൃതം ഗോകുലൻ, അഡ്വ . ടി സക്കീർ ഹുസൈൻ, പത്തനംതിട്ട ലോക്കൽ സെക്രട്ടറി കെ അനിൽകുമാർ എന്നിവർ സംസാരിച്ചു . | [
{
"start": 25,
"end": 46,
"label": "person"
},
{
"start": 74,
"end": 86,
"label": "person"
},
{
"start": 88,
"end": 110,
"label": "person"
},
{
"start": 112,
"end": 123,
"label": "location"
},
{
"start": 142,
"end": 154,
"label": "person"
... |
mal_1949-s5 | ഇരവിപേരൂർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനവും യോഗവും സംസ്ഥാന കമ്മിറ്റിയംഗം അഡ്വ . കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 86,
"end": 105,
"label": "person"
}
] |
mal_1949-s6 | ജില്ലാ കമ്മിറ്റിയംഗം ജി അജയകുമാർ അധ്യക്ഷനായി . | [
{
"start": 21,
"end": 32,
"label": "person"
}
] |
mal_1949-s7 | ഏരിയ സെക്രട്ടറി പി സി സുരേഷ് കുമാർ, കെ എൻ രാജപ്പൻ, ജിജി മാത്യു, കെ സോമൻ, ബിജു വർക്കി, ഷിജു പി കുരുവിള, അനസൂയ ദേവി എന്നിവർ സംസാരിച്ചു . | [
{
"start": 16,
"end": 34,
"label": "person"
},
{
"start": 36,
"end": 49,
"label": "person"
},
{
"start": 51,
"end": 62,
"label": "person"
},
{
"start": 64,
"end": 71,
"label": "person"
},
{
"start": 73,
"end": 84,
"label": "person"
},
{... |
mal_1949-s8 | പെരുനാട്ടിൽ യോഗം സിപിഐ എം ജില്ല സെക്രട്ടറിയറ്റംഗം രാജു ഏബ്രഹാം എംഎൽഎ ഉദ്ഘാടനം ചെയ്തു . | [
{
"start": 0,
"end": 11,
"label": "location"
},
{
"start": 17,
"end": 25,
"label": "organization / political organization"
},
{
"start": 50,
"end": 62,
"label": "person"
},
{
"start": 63,
"end": 68,
"label": "political position"
}
] |
mal_1949-s9 | ഏരിയ സെക്രട്ടറി എസ് ഹരിദാസ് അധ്യക്ഷനായി . | [
{
"start": 16,
"end": 27,
"label": "person"
}
] |
mal_1949-s10 | എം എസ് രാജേന്ദ്രൻ, എൻ ലാലാജി, പി ആർ പ്രമോദ്, ലേഖാ സുരേഷ്, മോഹൻ പൊന്നുപിള്ള, പി ആർ തങ്കപ്പൻ, ബിജു പടനിലം, ടി കെ സജി, ജയ്സൺ സാജൻ ജോസഫ്, റഹിയാനത്ത് ബീവി എന്നിവർ സംസാരിച്ചു . | [
{
"start": 0,
"end": 17,
"label": "person"
},
{
"start": 19,
"end": 28,
"label": "person"
},
{
"start": 30,
"end": 43,
"label": "person"
},
{
"start": 45,
"end": 56,
"label": "person"
},
{
"start": 58,
"end": 74,
"label": "person"
},
{
... |
mal_1949-s11 | കൊടുമൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴംകുളത്ത് പ്രതിഷേധ പ്രകടനവും യോഗവും നടത്തി . | [
{
"start": 0,
"end": 6,
"label": "location"
}
] |
mal_1949-s12 | ഏരിയ സെക്രട്ടറി എ എൻ സലീം യോഗം ഉദ്ഘാടനം ചെയതു . | [
{
"start": 16,
"end": 25,
"label": "person"
}
] |
mal_1949-s13 | കെ പ്രസന്നകുമാർ, വി തങ്കപ്പൻപിള്ള, എസ് രഘു, ലോക്കൽ സെക്രട്ടറിമാരായ പി എസ് രാജു, ആർ കമലാസനൻ, സി മോഹനൻ എന്നിവർ സംസാരിച്ചു . | [
{
"start": 0,
"end": 15,
"label": "person"
},
{
"start": 17,
"end": 33,
"label": "person"
},
{
"start": 35,
"end": 42,
"label": "person"
},
{
"start": 67,
"end": 78,
"label": "person"
},
{
"start": 80,
"end": 90,
"label": "person"
},
{
... |
mal_1949-s14 | കോന്നിയിൽ ഏരിയ ആക്ടിങ്ങ് സെക്രട്ടറി ശ്യാംലാൽ, ഏരിയ കമ്മിറ്റിയംഗം ടി രാജേഷ് കുമാർ, ലോക്കൽ സെക്രട്ടറി കെ ജി ഉദയകുമാർ എന്നിവർ നേതൃത്വം നൽകി . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 36,
"end": 44,
"label": "person"
},
{
"start": 65,
"end": 80,
"label": "person"
},
{
"start": 100,
"end": 114,
"label": "person"
}
] |
mal_1949-s15 | തിരുവല്ലയിൽ കെഎസ്ആർടിസി കോർണറിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ . ആർ സനൽകുമാർ ഉദ്ഘാഘാടനം ചെയ്തു . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 12,
"end": 23,
"label": "organization / transport corporation"
},
{
"start": 69,
"end": 87,
"label": "person"
}
] |
mal_1812-s1 | ലണ്ടന്: പ്രാണവായുവായ ഓക്സിജനില്ലെങ്കില് ഭൂമിയില് ജീവന് നിലനില്പ്പില്ലെന്ന വാദം തെറ്റെന്ന് തെളിയുന്നു . | [
{
"start": 40,
"end": 44,
"label": "planet"
}
] |
mal_1812-s2 | കോടാനുകോടി വര്ഷം പഴക്കമുള്ള ബാക്ടീരിയകളുടെ ഫോസിലുകളില് നടത്തിയ പഠനമാണ് ഈ വസ്തുത വെളിച്ചത്തെത്തിച്ചത് . | [
{
"start": 0,
"end": 16,
"label": "time period"
},
{
"start": 28,
"end": 37,
"label": "scientific concept"
}
] |
mal_1812-s3 | പശ്ചിമ ഓസ്ട്രേലിയയിലെ മില്ബറയില്നിന്നും 2002 ല് കണ്ടെത്തിയ ബാക്ടീരിയകളുടെ മൈക്രോഫോസിലുകളില് നടത്തിയ പഠനത്തിലാണ് ജീവന് നിലനില്ക്കാന് ഓക്സിജന് അനിവാര്യമല്ലെന്ന് കണ്ടെത്തിയത് . | [
{
"start": 0,
"end": 17,
"label": "location"
},
{
"start": 22,
"end": 28,
"label": "location"
},
{
"start": 40,
"end": 44,
"label": "date"
},
{
"start": 59,
"end": 68,
"label": "scientific concept"
}
] |
mal_1812-s5 | ലോകത്തിലെ ഏറ്റവും പഴക്കമുള്ള ശിലാപാളികള് ഉള്ക്കൊള്ളുന്ന വില്ബറയിലെ സ്ട്രെല്ലിപൂളില്നിന്നും കണ്ടെടുത്ത അതിസൂക്ഷ്മങ്ങളായ ഫോസിലുകള്ക്ക് 340 കോടി വര്ഷത്തോളം പഴക്കം വരുമെന്നാണ് ഒാക്സ്ഫോര്ഡ്, ഓസ്ട്രേലിയന് സര്വകലാശാലകളില് ഭൗമവിദഗ്ധരുടെ നിഗമനം . | [
{
"start": 56,
"end": 62,
"label": "location"
},
{
"start": 133,
"end": 152,
"label": "time period"
},
{
"start": 186,
"end": 196,
"label": "location"
}
] |
mal_1812-s6 | ഓക്സിജന് പകരം സള്ഫറിനെ ആശ്രയിച്ച് നിലനിന്നിരുന്ന ബാക്ടീരിയകളുടെ ഫോസിലുകള് ഇത്തരത്തിലുള്ള ഫോസിലുകളില് ഏറ്റവും പഴക്കം ചെന്നവയാണ് . | [
{
"start": 49,
"end": 58,
"label": "scientific concept"
}
] |
mal_1812-s7 | ഇത്തരം ബാക്ടീരിയകള് നിലനിന്നിരുന്ന സമയത്ത് ഭൂമിയില് സ്ഥിരം അഗ്നിപര്വത സ്ഫോടനങ്ങള് നടന്നിരുന്നതായും അന്തരീക്ഷ താപനില അമ്പത് ഡിഗ്രി സെല്ഷ്യസിന് മുകളിലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട് . | [
{
"start": 7,
"end": 16,
"label": "scientific concept"
},
{
"start": 43,
"end": 47,
"label": "planet"
},
{
"start": 59,
"end": 81,
"label": "geological event"
},
{
"start": 99,
"end": 115,
"label": "atmospheric condition"
}
] |
mal_1812-s8 | ചെടികളും ആല്ഗകളും ഇല്ലാതിരുന്നതിനാല് പ്രകാശസംശ്ലേഷണം നടക്കുകയോ ഓക്സിജന് ഉല്പ്പാദിപ്പിക്കപ്പെടുകയോ ചെയ്തിരുന്നില്ല . | [
{
"start": 37,
"end": 52,
"label": "biological process"
}
] |
mal_1812-s9 | ഒാക്സിജന് ലഭ്യമല്ലാതിരുന്നതിനാല് സള്ഫര് മൂലകത്തെ ആശ്രയിച്ചാണ് അക്കാലത്ത് ക്രൈം ബാക്ടീരിയകള് ജീവിച്ചിരുന്നത്, ജിയോ സയന്സ് ജേര്ണല് പറയുന്നു . | [
{
"start": 73,
"end": 88,
"label": "scientific concept"
},
{
"start": 109,
"end": 128,
"label": "scientific journal"
}
] |
mal_1812-s10 | ജീവന്റെ നിലനില്പ്പിന് ഒാക്സിജന് ആവശ്യമില്ലെന്ന യാഥാര്ത്ഥ്യം കണ്ടെത്തിയതോടുകൂടി ചൊവ്വ ഉള്പ്പെടെയുള്ള ഗ്രഹങ്ങളിലും ജീവന് നിലനില്ക്കുന്നുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം . | [
{
"start": 79,
"end": 84,
"label": "location / planet"
},
{
"start": 161,
"end": 172,
"label": "community"
}
] |
mal_1812-s11 | - മാധ്യമ വിരുന്നിനില്ല: ട്രംപ് - വൈറ്റ്ഹൗസ് ജീവനക്കാരി രാജിവച്ചു - ഐഎസ് ബന്ധമുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തു - മൊസൂളിൽ വനിതാ മാധ്യമ പ്രവർത്തക കൊല്ലപ്പെട്ടു - ശ്രീനിവാസിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും - ‘ അമ്മയും നെഹ്റുവും പ്രണയിച്ചിരുന്നു, അച്ഛന് എതിര്പ്പില്ലായിരുന്നു ’ - ഉത്തര കൊറിയയുടെ കൈവശം കൊടുംവിഷങ്ങള്; ലോകം ... | [
{
"start": 24,
"end": 30,
"label": "person"
},
{
"start": 33,
"end": 43,
"label": "organization"
},
{
"start": 67,
"end": 71,
"label": "organization"
},
{
"start": 111,
"end": 117,
"label": "location"
},
{
"start": 158,
"end": 167,
"label":... |
mal_2298-s0 | സംസ്ഥാനത്ത് റൂട്ട് പെര്മിറ്റ് പാലിക്കാതെയും സമയക്രമം അനുസരിക്കാതെയും യഥേഷ്ടം സര്വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള് കരുതിയിരിക്കുക . | [
{
"start": 0,
"end": 11,
"label": "location"
},
{
"start": 97,
"end": 114,
"label": "transportation vehicle"
}
] |
mal_2298-s1 | സംസ്ഥാനത്തെ എല്ലാ സ്വകാര്യബസുകളുടെയും വിവരങ്ങള് ഡിജിറ്റൈസ് ചെയ്യാന് മോട്ടോര് വാഹനവകുപ്പ് തയ്യാറെടുക്കുന്നു . | [
{
"start": 0,
"end": 37,
"label": "transportation vehicle collection"
},
{
"start": 48,
"end": 58,
"label": "technology / process"
},
{
"start": 68,
"end": 88,
"label": "organization / government organization"
}
] |
mal_2298-s2 | സംസ്ഥാനത്ത് സര്വ്വീസ് നടത്തുന്ന സ്വകാര്യ ബസ് ഉടമസ്ഥരുടെ വിവരങ്ങള്മുതല് ഏത് സ്ഥലത്ത് എപ്പോള് ബസ്സ് എത്തുമെന്നുവരെയുള്ള വിവരങ്ങള് ഇതിലൂടെ കൃത്യമായി അറിയാന് സാധിക്കും . | [
{
"start": 0,
"end": 11,
"label": "location"
},
{
"start": 92,
"end": 97,
"label": "vehicle"
}
] |
mal_2298-s3 | ഡിജിറ്റലൈസിംഗ് സംവിധാനം അവസാനഘട്ടത്തിലാണ്. | [
{
"start": 0,
"end": 14,
"label": "technology"
}
] |
mal_2298-s4 | പതിനാറായിരത്തിലധികം സ്വകാര്യബസുകളാണ് സംസ്ഥാനത്ത് വിവിധ ജില്ലകളിലായി സര്വീസ് നടത്തുന്നത് . | [
{
"start": 0,
"end": 19,
"label": "quantity"
},
{
"start": 20,
"end": 36,
"label": "transportation vehicle collection"
},
{
"start": 37,
"end": 67,
"label": "location"
}
] |
mal_2298-s5 | പൂര്ണമായി ഡിജിറ്റൈസ് ചെയ്യുന്നതോടെ സമയം പാലിച്ചുകൊണ്ടുള്ള ബസ് യാത്ര ജനങ്ങള്ക്ക് ഇതിലൂടെ സാധ്യമാകുമെന്നതാണ് മോട്ടോര് വാഹനവകുപ്പിന്റെ പ്രതീക്ഷ . | [
{
"start": 10,
"end": 20,
"label": "technology / process"
},
{
"start": 107,
"end": 140,
"label": "organization expectation"
}
] |
mal_2298-s6 | ബസ്സുകളുടെ സമയക്രമം, നിലവില് എവിടെ, എത്രസമയം കൊണ്ട് സ്റ്റോപ്പില് എത്തിച്ചേരും, പെര്മിറ്റെടുത്ത റൂട്ടിലാണോ ബസ്സുകള് സര്വ്വീസ് നടത്തുന്നത് തുടങ്ങിയ വിവരങ്ങള് മോട്ടോര് വാഹനവകുപ്പിന്റെ വെബ്സൈറ്റില് കിട്ടും . | [
{
"start": 0,
"end": 10,
"label": "transportation vehicle"
},
{
"start": 156,
"end": 193,
"label": "website"
}
] |
mal_2298-s7 | കൂടാതെ ജനങ്ങളിലേക്ക് വിവരങ്ങള് എത്തിക്കുന്നതിനായി പ്രത്യേക ആപ്പും തയ്യാറാക്കുന്നുണ്ട് . | [
{
"start": 7,
"end": 20,
"label": "people"
}
] |
mal_2298-s8 | സെന്റര് ഫോര് ഡെവലപ്മെന്റ് ഓഫ് അഡ്വാന്സ്ഡ് കംപ്യൂട്ടിങ് (സിഡാക്) ആണ് ഇതിനുവേണ്ട സോഫ്റ്റ് വെയര് നിര്മിക്കുന്നത് . | [
{
"start": 0,
"end": 63,
"label": "organization"
},
{
"start": 79,
"end": 93,
"label": "technology / software"
}
] |
mal_2298-s9 | നവംബറോടെ സംവിധാനം നടപ്പാക്കാനാണ് മോട്ടോര്വകുപ്പിന്റെ തീരുമാനം . | [
{
"start": 0,
"end": 8,
"label": "date"
}
] |
mal_1753-s0 | കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയയായ അന്നാ ബെന് നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രം ഹെലന്റെ ട്രെയിലറെത്തി . | [
{
"start": 36,
"end": 46,
"label": "person"
}
] |
mal_1753-s2 | ഹാബിറ്റ് ഓഫ് ലൈഫ്, ബിഗ് ബാങ് എന്റര്ടെയിന്മെന്സ് എന്നിവരുടെ ബാനറില് വിനീത് ശ്രീനിവാസനാണ് ചിത്രം നിര്മ്മിക്കുന്നത് . | [
{
"start": 0,
"end": 17,
"label": "production company / organization"
}
] |
mal_1753-s5 | മോഹന്ലാല്, പൃഥ്വി രാജ്, ദുല്ഖര് സല്മാന്, പ്രണവ് മോഹന്ലാല് എന്നിവരുടെ ഔദ്യോഗിക പേജുകളില് ഒരേ സമയമാണ് ട്രെയിലര് റിലീസ് ചെയ്തത് . | [
{
"start": 5,
"end": 9,
"label": "person"
},
{
"start": 11,
"end": 22,
"label": "person"
},
{
"start": 53,
"end": 57,
"label": "person"
}
] |
mal_1753-s9 | അന്നാ ബെന്നിനെ കൂടാതെ ലാല്, നോബിള് ബാബു തോമസ്, അജു വര്ഗ്ഗീസ്, റോണി ഡേവിഡ് രാജ്, ബിനു പപ്പു തുടങ്ങി ഒരു നീണ്ട നിര തന്നെ ചിത്രത്തിലുണ്ട് . | [
{
"start": 0,
"end": 10,
"label": "person"
},
{
"start": 22,
"end": 26,
"label": "person"
},
{
"start": 62,
"end": 78,
"label": "person"
},
{
"start": 80,
"end": 90,
"label": "person"
}
] |
mal_1753-s10 | Oman | [
{
"start": 0,
"end": 4,
"label": "location / country"
}
] |
mal_1753-s11 | ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്തിന്റെ അധ്യക്ഷതയിൽ മന്ത്രിസഭാ കൗൺസിൽ യോഗം നടന്നു | [
{
"start": 59,
"end": 76,
"label": "political entity"
}
] |
mal_1753-s12 | UAE യുഎഇയിൽ അടുത്തയാഴ്ച കനത്ത മഴക്ക് സാധ്യത | [
{
"start": 0,
"end": 3,
"label": "location / country"
}
] |
mal_1753-s13 | Saudi Arabia സൗദിയില് ലേബര് വിസകള് റദ്ദാക്കുമെന്ന വാര്ത്തകള് ശരിയല്ലെന്ന് തൊഴില് സാമൂഹിക മന്ത്രാലയം Saudi Arabia | [
{
"start": 0,
"end": 12,
"label": "location / country"
},
{
"start": 22,
"end": 31,
"label": "legal term"
},
{
"start": 100,
"end": 112,
"label": "location / country"
}
] |
mal_34-s0 | കൽപ്പറ്റ: മേപ്പാടിയിൽ മാധ്യമ പ്രവർത്തകൻ സി.കെ . ചന്ദ്രനെതിരെ പോലീസ് കേസ്സെടുത്തതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ ഒമാക് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 10,
"end": 18,
"label": "location"
},
{
"start": 61,
"end": 67,
"label": "organization"
},
{
"start": 141,
"end": 178,
"label": "organization"
},
{
"start": 179,
"end": 208,
"label":... |
mal_34-s1 | കോട്ടപ്പടി മുൻ വില്ലേജ് ഓഫീസർ ജനങ്ങളെ നിരന്തരം ബുദ്ധിമുട്ടിപ്പിക്കുന്നതിലും കെ.എൽ.ആർ . ഉൾപ്പടെയുള്ള അപേക്ഷകളിൽ കാലതാമസം വരുത്തുന്നതും കൈക്കൂലി വാങ്ങുന്നതും സംബന്ധിച്ച് നേരത്തെ പൊതു ജനങ്ങളിൽ നിന്ന് വ്യാപക പരാതി ഉയർന്നിരുന്നു . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 76,
"end": 84,
"label": "organization"
}
] |
mal_34-s2 | ഇക്കാര്യം റിപ്പോർട്ട് ചെയ്യുക മാത്രമാണ് സി.കെ.ചന്ദ്രൻ എന്ന മാധ്യമ പ്രവർത്തകൻ ചെയ്തിട്ടുള്ളൂ . | [
{
"start": 40,
"end": 53,
"label": "person"
}
] |
mal_34-s3 | ജനങ്ങളുടെ പരാതിയിൽ കലക്ടർ ഇവരെ സ്ഥലം മാറ്റിയിരുന്നു . | [
{
"start": 19,
"end": 25,
"label": "title / position"
}
] |
mal_34-s5 | ഈ പരാതിയിൽ പോലീസ് വിവിധ വകുപ്പുകൾ ചേർത്ത് കേസ് എടുത്തത് ഗൂഡാലോചനയുടെ ഫലമാണന്ന് സംശയിക്കുന്നതായി യോഗം വിലയിരുത്തി . | [
{
"start": 11,
"end": 17,
"label": "organization"
}
] |
mal_34-s6 | സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് അവസരമൊരുക്കണമെന്നും ഒമാക് വയനാട് ജില്ലാ എക്സികുട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു . | [
{
"start": 53,
"end": 58,
"label": "organization"
},
{
"start": 59,
"end": 65,
"label": "location"
}
] |
mal_34-s7 | യോഗത്തിൽ ജില്ലാ പ്രസിഡണ്ട് സി.വി.ഷിബു അധ്യക്ഷത വഹിച്ചു . | [
{
"start": 9,
"end": 26,
"label": "title"
},
{
"start": 27,
"end": 37,
"label": "person"
}
] |
mal_34-s8 | ജില്ലാ സെക്രട്ടറി അൻവർ സാദിഖ്, ട്രഷറർ സിജു, | [
{
"start": 18,
"end": 29,
"label": "person"
},
{
"start": 31,
"end": 37,
"label": "title"
},
{
"start": 38,
"end": 42,
"label": "person"
}
] |
mal_978-s0 | ചൈനയിലെ അൻഹുയി മെഡിക്കൽ സർവകലാശാല ആ രാജ്യത്തെ ഏറ്റവും പഴയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് . | [
{
"start": 0,
"end": 3,
"label": "location / country"
},
{
"start": 8,
"end": 33,
"label": "organization / university"
}
] |
mal_978-s1 | കാമ്പസിലെ ടീച്ചിങ് ആൻഡ് റിസർച്ച് ബിൽഡിങ് ആഭ്യന്തരവും മടങ്ങിയെത്തിയതുമായ വിദേശ ശാസ്ത്രജ്ഞർക്ക് മികച്ച സജ്ജീകരണങ്ങളുള്ള ലബോറട്ടറികളും നെറ്റ് ആക്സസും നൽകുന്നു . | [
{
"start": 0,
"end": 40,
"label": "location"
},
{
"start": 132,
"end": 138,
"label": "technology"
}
] |
mal_978-s2 | ചൈനയിലെ എംസിഐ ആൻഡ് ഡബ്യയു എച്ച് ഒ അംഗീകാരമുള യുണിവേഴ്സിറ്റികളിൽ തന്നെ അഡ്മിഷൻ എടുക്കാൻ ശ്രദ്ധിക്കണം . | [
{
"start": 0,
"end": 3,
"label": "location / country"
},
{
"start": 8,
"end": 13,
"label": "organization"
},
{
"start": 19,
"end": 33,
"label": "organization"
}
] |
mal_978-s3 | വർഷത്തിൽ ഏറ്റവും കൂടുതൽ മാർക്സ് നേടുന്ന സ്റുഡന്റ്സിന് സ്കോളർഷിപ്പും ചൈനയിലെ മിക്ക യൂണിവേഴ്സിറ്റി നൽകുന്നതാണ് . | [
{
"start": 68,
"end": 71,
"label": "location / country"
}
] |
mal_978-s4 | Beihua University, Jilin University, China Medical University, North Sichuan Medical University, Hebei Medical University തുടങ്ങിയവയെല്ലാം താരതമ്യേന മി്കച്ച രീതിയിൽ പ്രവർത്തിക്കുന്ന സർവകലാശാലകളാണ് . | [
{
"start": 0,
"end": 17,
"label": "organization / university"
},
{
"start": 19,
"end": 35,
"label": "organization / university"
},
{
"start": 37,
"end": 61,
"label": "organization / university"
},
{
"start": 63,
"end": 95,
"label": "organization / universi... |
mal_978-s5 | 5 വർഷത്തേക് ഒരു സ്റ്റുഡന്റിന് 20 ലക്ഷം ചെലവിൽ എംബിബിഎസ് പഠിച്ചു കഴിയുന്നതാണ് . | [
{
"start": 30,
"end": 38,
"label": "quantity / money"
},
{
"start": 46,
"end": 55,
"label": "degree"
}
] |
mal_978-s8 | 1 . നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന കോഴ്സിന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുണ്ടെന്ന് ഉറപ്പാക്കണം . | [
{
"start": 43,
"end": 69,
"label": "organization"
}
] |
mal_978-s10 | www.mciindia.org F¶ sh_v--sskänÂ, For students to study abroad എന്ന സെക്ഷനിൽ നിന്ന് ഇക്കാര്യങ്ങൾ മനസിലാക്കാം . | [
{
"start": 0,
"end": 16,
"label": "website"
}
] |
mal_978-s12 | (അതതു രാജ്യത്ത് അംഗീകാരമുള്ള കോഴ്സുകളേ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിക്കുകയുള്ളു .) | [
{
"start": 39,
"end": 65,
"label": "organization"
}
] |
mal_978-s13 | 3 . ലോകാരോഗ്യ സംഘടന അംഗീകരിച്ച കോഴ്സുകൾ ചെയ്താൽ ഇന്ത്യക്ക് പുറത്ത് ജോലി ചെയ്യേണ്ട അവസരങ്ങളിൽ അത് പ്രയോജനം ചെയ്യും . | [
{
"start": 4,
"end": 19,
"label": "organization"
},
{
"start": 48,
"end": 54,
"label": "country"
}
] |
mal_978-s14 | 4 . കോഴ്സ് തീരുന്നത് വരെയുള്ള മുഴുവൻ വർഷങ്ങളിലും പഠിപ്പിക്കുന്ന മീഡിയം ഇംഗ്ലീഷ് ആണെന്ന് ഉറപ്പാക്കണം . | [
{
"start": 71,
"end": 79,
"label": "language"
}
] |
mal_978-s15 | റഷ്യയിലെ ചില യൂണിവേഴ്സിറ്റികളിൽ ആദ്യത്തെ മൂന്ന് വർഷം മാത്രമാണ് ഇംഗ്ലീഷ് മീഡിയം . | [
{
"start": 0,
"end": 4,
"label": "location / country"
},
{
"start": 63,
"end": 71,
"label": "language"
}
] |
mal_978-s16 | അടുത്ത വർഷങ്ങളിൽ റഷ്യൻ ഭാഷയാണ് മീഡിയം . | [
{
"start": 17,
"end": 21,
"label": "location / country"
}
] |
mal_978-s19 | ഇന്ത്യയിലും കേരളത്തിലും വിവിധ നിലവാരത്തിലുള്ള മെഡിക്കൽ കോളജുകൾ ഉണ്ടെന്ന് നമുക്കറിയാം . | [
{
"start": 0,
"end": 6,
"label": "country"
}
] |
mal_852-s0 | കേരള ടൂറിസം മൊബൈല് ആപ്പ് മോഹന്ലാല് പുറത്തിറക്കി ടൂറിസം കേന്ദ്രങ്ങള് കണ്ടെത്താനും യാത്രാനുഭവങ്ങള് രേഖപ്പെടുത്താനും ആപ്പിലൂടെ സാധിക്കും | [
{
"start": 0,
"end": 11,
"label": "organization"
},
{
"start": 25,
"end": 34,
"label": "person"
}
] |
mal_852-s1 | തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്ന വിനോദസഞ്ചാരികള്ക്ക് സുഗമമായ യാത്ര ഉറപ്പാക്കാനും ആകര്ഷകമായ പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങള് കണ്ടെത്താനും സന്ദര്ശനാനുഭവങ്ങള് രേഖപ്പെ ടുത്താനും അവസരം നല്കുന്ന മൊബൈല് ആപ്പ് കേരള ടൂറിസം പുറത്തിറക്കി . | [
{
"start": 0,
"end": 13,
"label": "location"
},
{
"start": 205,
"end": 216,
"label": "organization"
}
] |
mal_852-s2 | കോവളം റാവിസ് ഹോട്ടലില് നടന്ന ചടങ്ങില് സൂപ്പര്താരം മോഹന് ലാല് ആണ് ആപ്പ് പുറത്തിറക്കിയത് . | [
{
"start": 0,
"end": 5,
"label": "location"
}
] |
mal_852-s3 | ടൂറിസം മന്ത്രി പി.എ . മുഹമ്മദ് റിയാസ്, ടൂറിസം അഡീഷണല് ചീഫ് സെക്രട്ടറി ഡോ . വി . വേണു ഐഎഎസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആപ്പ് പുറത്തി റക്കിയത് . | [
{
"start": 85,
"end": 90,
"label": "administrative title/designation"
}
] |
mal_852-s6 | ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആകര്ഷകമായ വിനോദസഞ്ചാര ഇടങ്ങള് അനുഭവമാക്കാന് ആഗ്രഹിക്കുന്ന യാത്രക്കാര്ക്ക് ആപ്പിന്റെ സമാരംഭം വലിയ അനുഗ്രഹമായിരിക്കുമെന്ന് മോഹന്ലാല് പറഞ്ഞു . | [
{
"start": 0,
"end": 24,
"label": "cultural reference/nickname"
},
{
"start": 150,
"end": 159,
"label": "person"
}
] |
mal_852-s11 | അധികം ശ്രദ്ധ ലഭിച്ചിട്ടില്ലാത്ത ടൂറിസം ആകര്ഷണങ്ങളെയും ഇടങ്ങളെയും കുറിച്ച് എഴുത്തിലൂടെയും ചിത്രങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയും മറ്റുള്ളവര്ക്ക് പരിചയപ്പെടുത്താനും യാത്രാനുഭവങ്ങള് പങ്കുവയ്ക്കാനും ‘ കഥ സൃഷ്ടിക്കുക ’ എന്ന ഓപ്ഷനിലൂടെ സന്ദര്ശകന് അവസരം ലഭിക്കുന്ന തരത്തിലാണ് ആപ്പ് രൂപകല്പ്പന ചെയ്തിരിക്കുന്നത് . | [
{
"start": 192,
"end": 210,
"label": "cultural reference"
}
] |
mal_852-s15 | ലോകമെങ്ങും വിനോദ സഞ്ചാരമേഖല സാങ്കേതിക സാധ്യതകള് തേടുകയാണ്. | [
{
"start": 0,
"end": 10,
"label": "temporal reference / location"
},
{
"start": 11,
"end": 27,
"label": "scientific concept"
},
{
"start": 28,
"end": 47,
"label": "technological concept"
}
] |
mal_1161-s1 | തന്റെ കുട്ടിക്കാലത്തു നിന്നുള്ള ഒരു വീഡിയോ ആണ് നടി സുരഭി ലക്ഷ്മി ഇപ്പോൾ പങ്കുവയ്ക്കുന്നത് . | [
{
"start": 36,
"end": 42,
"label": "media content"
},
{
"start": 51,
"end": 64,
"label": "person"
}
] |
mal_1161-s2 | വർഷങ്ങൾക്കു മുൻപുള്ള ഒരു കല്യാണവീട്ടിലെ ദൃശ്യങ്ങളാണ് വീഡിയോയിൽ . | [
{
"start": 25,
"end": 35,
"label": "location"
},
{
"start": 53,
"end": 59,
"label": "media content"
}
] |
mal_1161-s3 | ആദ്യമായി ക്യാമറ കയ്യിൽ കിട്ടിയ സന്തോഷത്തിൽ ഇരിക്കുന്ന കുഞ്ഞ് സുരഭിയേയും വീഡിയോയിൽ കാണാം . | [
{
"start": 9,
"end": 15,
"label": "technology / device"
},
{
"start": 61,
"end": 66,
"label": "person"
},
{
"start": 72,
"end": 78,
"label": "media content"
}
] |
mal_1161-s4 | “ ക്യാമറ പണ്ടേ വീക്നെസ് ആയിരുന്നു, ” എന്ന ക്യാപ്ഷനോടെയാണ് സുരഭി വീഡിയോ ഷെയർ ചെയ്തത് . | [
{
"start": 2,
"end": 8,
"label": "technology / device"
},
{
"start": 58,
"end": 63,
"label": "person"
},
{
"start": 64,
"end": 70,
"label": "media content"
}
] |
mal_1161-s5 | തിയേറ്റർ ആർട്ടിസ്റ്റു കൂടിയായ സുരഭി സിനിമകൾക്കൊപ്പം ഏറെ നാടകങ്ങങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് . | [
{
"start": 0,
"end": 8,
"label": "cultural reference / art form"
},
{
"start": 30,
"end": 35,
"label": "person"
},
{
"start": 36,
"end": 41,
"label": "art form"
}
] |
mal_1161-s6 | മികച്ച നടിക്കുള്ള 2016-ലെ ദേശീയ ചലച്ചിത്രപുരസ്കാരം സുരഭിക്കായിരുന്നു . | [
{
"start": 18,
"end": 22,
"label": "date"
},
{
"start": 25,
"end": 50,
"label": "award"
},
{
"start": 51,
"end": 56,
"label": "person"
}
] |
mal_1161-s7 | നാടകത്തിലെ അഭിനയത്തിന് 2016ൽ മികച്ച നടിയ്ക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്കാരവും സുരഭി നേടി . | [
{
"start": 23,
"end": 27,
"label": "date"
},
{
"start": 85,
"end": 90,
"label": "person"
}
] |
mal_1161-s8 | മിനിസ്ക്രീൻ പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയാണ് സുരഭി . | [
{
"start": 0,
"end": 11,
"label": "media type"
},
{
"start": 46,
"end": 51,
"label": "person"
}
] |
mal_1161-s9 | മീഡിയാ വൺ ചാനലിൽ പ്രക്ഷേപണം ചെയ്തിരുന്ന എം80 മൂസ എന്ന ഹാസ്യപരമ്പരയിലെ പാത്തു എന്ന കഥാപാത്രമാണ് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സുരഭിയെ പ്രശസ്തയാക്കിയത്. | [
{
"start": 40,
"end": 48,
"label": "television show / tv show"
},
{
"start": 70,
"end": 76,
"label": "character"
},
{
"start": 95,
"end": 106,
"label": "media type"
},
{
"start": 125,
"end": 130,
"label": "person"
}
] |
mal_280-s0 | ബ്രാഹ്മണ്യത്തെ പടിയിറക്കാൻ സ്ത്രീ സംഗമവും വില്ലുവണ്ടി യാത്രയുടെ ഉദ്ഘാടനം ഭരണഘടനയിൽ ഡോ . അംബേദ്കർക്കൊപ്പം ഒപ്പിട്ട ഏക മലയാളി ദാക്ഷായണി വേലായുധൻറെ മകളും പ്രമുഖ ചരിത്രകാരിയുമായ ഡോ . മീര വേലായുധൻ നിർവഹിച്ചു.ഡോക്ടർ രേഖാരാജ് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു .. | [
{
"start": 42,
"end": 59,
"label": "mode of transportation/event"
},
{
"start": 73,
"end": 79,
"label": "legal document"
},
{
"start": 83,
"end": 96,
"label": "person/political figure"
},
{
"start": 124,
"end": 142,
"label": "person/historical figure"
},... |
mal_280-s1 | ദാക്ഷായണി വേലായുധൻ സ്ക്വയറിൽ (വഞ്ചി സ്ക്വയർ, ഹൈകോർട്ട് Jn .) ആണ് ഉദ്ഘാടന ചടങ്ങ് നടന്നത് . | [
{
"start": 0,
"end": 18,
"label": "person/historical figure"
},
{
"start": 30,
"end": 43,
"label": "location/square"
},
{
"start": 45,
"end": 59,
"label": "location/junction"
}
] |
mal_280-s2 | രാവിലെ 9 മണിക്ക് വി ല്ലുവണ്ടിയാത്ര എരുമേലിയിലേക്ക് തിരിക്കും . | [
{
"start": 7,
"end": 12,
"label": "time"
},
{
"start": 35,
"end": 42,
"label": "location / location/town"
}
] |
mal_280-s3 | ചടങ്ങിൽ ശബരിമലയിൽ സ്ത്രീപ്രവേശനത്തിന് ശ്രമിച്ച വനിതാ ആക്ടിവിസ്റ്റുകളെ ആദരിച്ചു . | [
{
"start": 8,
"end": 14,
"label": "location / location/temple"
}
] |
mal_280-s4 | ശബരിമല സ്ത്രീ പ്രവേശന സുപ്രീം കോടതി വിധിയുടെ മറവിൽ മാതൃത്വത്തിന്റെയും മാനവരാശിയുടെയും നിലനിൽപ്പിനു ആധാരമായ ആർത്തവം അശുദ്ധമാണെന്ന് പ്രചരിപ്പിച്ച് വർഗ്ഗീയത ശക്തിപ്പെടുത്താനുള്ള ബ്രാഹ്മണ്യ ശക്തികളുടെ നീക്കമാണ് കേരളത്തെ സംഘർഷ ഭൂമി ആക്കിയിരിക്കുന്നത് . | [
{
"start": 0,
"end": 6,
"label": "location / location/temple"
},
{
"start": 22,
"end": 40,
"label": "legal document/court ruling"
},
{
"start": 70,
"end": 78,
"label": "scientific concept"
}
] |
mal_280-s5 | ശബരിമലയിൽ എത്തുന്ന സ്ത്രീകളെയും അവരെ പിന്തുണക്കുന്നവരെയും ആക്രമിക്കുകയും സാമൂഹികമായി ഒറ്റപ്പെടുത്തുകയും ചെയ്യുന്ന തരത്തിൽ ഈ സംഘർഷം വളർത്തുകയാണ് ഹിന്ദുത്വ ശക്തികൾ . | [
{
"start": 0,
"end": 6,
"label": "location / location/temple"
},
{
"start": 144,
"end": 161,
"label": "political organization"
}
] |
mal_280-s6 | ശബരിമലയിലെ ആചാര അനുഷ്ഠാനവുമായി ബന്ധപ്പെട്ട അന്തിമവാക്ക് താന്ത്രികളുടേത് ആണെന്നും, “ തന്ത്ര സമുച്ചയം ” ഭരണഘടനയ്ക്ക് മുകളിലാണെന്നുമുള്ള വാദമാണ് ഹൈന്ദവത്വ ശക്തികൾ ഉയർത്തുന്നത് . | [
{
"start": 0,
"end": 6,
"label": "location / location/temple"
},
{
"start": 84,
"end": 99,
"label": "cultural reference / religious text"
},
{
"start": 102,
"end": 108,
"label": "legal document"
}
] |
mal_280-s7 | ആർത്തവം അശുദ്ധമാണെന്നും ആർത്തവമുള്ള സ്ത്രീകൾ മാറ്റി നിർത്തപ്പെടേണ്ടവർ ആണെന്നും കരുതുന്നത് ബ്രാഹ്മണിക് പുരുഷാധിപത്യ വ്യവസ്ഥിതി ഇവിടെ നിലനിൽക്കുന്നതു കൊണ്ടാണ് . | [
{
"start": 90,
"end": 125,
"label": "social system/ideology"
}
] |
mal_280-s8 | കേരളം നവോത്ഥാന മുന്നേറ്റങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും ജാതീയ വേർതിരിവുകളും അധികാരങ്ങളും വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും വൻതോതിൽ സ്വാധീനം ചെലുത്തുകയാണ് . | [
{
"start": 0,
"end": 5,
"label": "location / location/state"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.