id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_280-s9
ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതോടൊപ്പം ജാതീയമേൽക്കോയ്മ അടിച്ചേൽപ്പിക്കുകയും പാർശ്വവത്കൃതരുടെ വിഭവാധികാരങ്ങൾ തട്ടിയെടുക്കുകയും ചെയ്യുന്ന സവർണ്ണമേൽക്കോയ്മക്കെതിരെ ശക്തമായ പ്രക്ഷോഭം തുടങ്ങേണ്ടതുണ്ട് .
[ { "start": 0, "end": 17, "label": "political concept/constitutional values" }, { "start": 31, "end": 37, "label": "location / location/temple" }, { "start": 66, "end": 84, "label": "legal document/court ruling" }, { "start": 109, "end": 124, "label": "soci...
mal_280-s10
പ്രാചീനകാലം മുതൽ ശബരിമലയുടെ ഗോത്രാചാര അനുഷ്ഠാനങ്ങൾ കൈകാര്യം ചെയ്തിരുന്ന ശബരിമല ഉൾപ്പടെയുള്ള പതിനെട്ടു മലകളുടെയും യഥാർത്ഥ ഉടമകളായിരുന്ന ആദിവാസികളെ തന്ത്രങ്ങളും അധികാരവും ഉപയോഗിച്ച് താന്ത്രിസമൂഹവും സവർണ്ണ ജനങ്ങളും മറ്റ് അധികാര വർഗ്ഗങ്ങളും മാറ്റി നിർത്തുകയായിരുന്നു .
[ { "start": 17, "end": 23, "label": "location / location/temple" }, { "start": 28, "end": 50, "label": "cultural practice/ritual" }, { "start": 72, "end": 78, "label": "location / location/temple" }, { "start": 135, "end": 142, "label": "ethnic group" }, ...
mal_280-s11
ആദിവാസി ദലിത് പിന്നോക്ക പാർശ്വവത്കൃത സമൂഹങ്ങളുടെമേൽ ജാതിമേൽക്കോയ്മയുള്ള സവർണ്ണ ഫാസിസം അടിച്ചേല്പിക്കുവാനുള്ള ഒരു വിശ്വാസ സ്ഥാപനമായി ശബരിമലയെ തരംതാഴ്ത്തുകയും ഭരണഘടനയെ വെല്ലുവിളിക്കുകയുമാണ് ഇവർ ചെയ്യുന്നത് .
[ { "start": 0, "end": 7, "label": "ethnic group" }, { "start": 8, "end": 13, "label": "ethnic group" }, { "start": 24, "end": 36, "label": "ethnic group" }, { "start": 52, "end": 66, "label": "social concept" }, { "start": 72, "end": 85, "la...
mal_280-s12
ആദിവാസി ദലിത് ജനതയുടെ കാവുകളും ഗോത്രാരാധന കേന്ദ്രങ്ങളും അവരുടെ സംസ്കാരത്തിന് അന്യമായ ബ്രാഹ്മണാചാരം അടിച്ചേൽപ്പിച്ച് തട്ടിയെടുക്കുകയാണ് തന്ത്രി സമൂഹവും ജാതിവാദികളും ചെയ്യുന്നത് .
[ { "start": 0, "end": 7, "label": "ethnic group" }, { "start": 8, "end": 13, "label": "ethnic group" }, { "start": 85, "end": 98, "label": "religious practice/brahmanical practices" } ]
mal_280-s13
സവർണ്ണ ഫാസിസത്തിന്റെ തന്ത്രമാണിത്.
[ { "start": 0, "end": 6, "label": "social group" } ]
mal_564-s0
ഡിഎൻഎ പരീക്ഷണവും പറയുന്നു: തടാകത്തിലുണ്ടാകാം ആ അജ്ഞാത ഭീമൻ ...!
[ { "start": 0, "end": 5, "label": "scientific concept / biomolecule" } ]
mal_564-s1
ലോകത്ത് ഇന്നേവരെ എവിടെയും കാണാത്ത ജീവി, പ്രാചീന കാലത്തെ ദിനോസർ, ഭീമൻ ക്യാറ്റ് ഫിഷ്...ഇങ്ങനെ പല തരം വിശേഷണങ്ങളുണ്ട് സ്കോട്ലൻഡിലെ നെസിക്ക് .
[ { "start": 40, "end": 62, "label": "cultural reference" }, { "start": 64, "end": 82, "label": "cultural reference" }, { "start": 128, "end": 136, "label": "location" } ]
mal_564-s2
അവിടുത്തെ പ്രശസ്തമായ നെസ് തടാകത്തിൽ പലപ്പോഴായി കണ്ടിട്ടുള്ളതിനാലാണ് ഈ അജ്ഞാതജീവിക്ക് നെസിയെന്ന പേരു വീണത് .
[ { "start": 85, "end": 89, "label": "cryptid" } ]
mal_564-s4
എന്തായാലും ആറാം നൂറ്റാണ്ടിലെ ഒരു ഐറിഷ് സന്യാസി മുതലിങ്ങോട്ട് നെസിയെ കണ്ടവരേറെയാണ് .
[ { "start": 33, "end": 46, "label": "person / religious figure" }, { "start": 61, "end": 65, "label": "cryptid" } ]
mal_564-s7
ഏറ്റവും പ്രശസ്തമായ നെസിയുടെ ചിത്രം പോലും ഒരു അന്തർവാഹിനിയിൽ നെസിയുടെ നീളൻ കൃത്രിമക്കഴുത്തും തലയും കെട്ടിവച്ചുണ്ടാക്കിയതാണെന്നായിരുന്നു വിമർശനം .
[ { "start": 19, "end": 23, "label": "cryptid" }, { "start": 45, "end": 56, "label": "vehicle" }, { "start": 60, "end": 64, "label": "cryptid" } ]
mal_564-s8
സര്ക്കാർ ഇടപെട്ട് അത്യാധുനിക ഉപകരണങ്ങളുമായി തടാകം അരിച്ചു പെറുക്കിയിട്ടു പോലും ഇതുവരെ ലോക് നെസ് മോൺസ്റ്ററെന്ന നെസിയെ കണ്ടെത്താനായിട്ടില്ല .
[ { "start": 44, "end": 49, "label": "lake" }, { "start": 110, "end": 114, "label": "cryptid" } ]
mal_564-s10
ന്യൂസീലൻഡിലെ ഒട്ടാഗ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പ്രഫ . നീൽ ഗെമ്മലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 2018 ജൂണിൽ നെസിയെ തേടി വ്യത്യസ്തമായ ഒരു ഗവേഷണപദ്ധതി ആവിഷ്കരിച്ചത് .
[ { "start": 13, "end": 34, "label": "organization / university" }, { "start": 107, "end": 111, "label": "cryptid" } ]
mal_564-s11
അവർക്കു മുന്നിലും പക്ഷേ നെസി പിടികൊടുത്തില്ല .
[ { "start": 24, "end": 28, "label": "cryptid" } ]
mal_564-s13
എൻവയോണ്മെന്റൽ ഡിഎൻഎ അഥവാ ഇഡിഎൻഎ സാംപ്ലിങ് എന്നായിരുന്നു പദ്ധതിയുടെ പേര് .
[ { "start": 0, "end": 19, "label": "scientific concept" }, { "start": 25, "end": 31, "label": "scientific concept" } ]
mal_564-s14
നെസിയുടെ സാന്നിധ്യം തിരിച്ചറിയാൻ വേണ്ടി തടാകത്തിലിറങ്ങി അന്വേഷിക്കേണ്ടതില്ലെന്നായിരുന്നു ഇവരുടെ തിയറി .
[ { "start": 0, "end": 4, "label": "cryptid" } ]
mal_564-s17
ഇതുവഴി തടാകത്തിലെ ഓരോ ജീവിയുടെയും ഡിഎൻഎ വിശകലനം ചെയ്യാം .
[ { "start": 34, "end": 39, "label": "scientific concept / biomolecule" } ]
mal_564-s18
നേരത്തേ തന്നെ പലതരം ജീവികളുടെ ഡിഎൻഎ അനാലിസിസ് നടത്തി പലയിടത്തും ശേഖരിച്ചു വച്ചിട്ടുണ്ട് .
[ { "start": 30, "end": 35, "label": "scientific concept / biomolecule" } ]
mal_564-s19
വെള്ളത്തിൽ നിന്നു ലഭിച്ചവയുടെ ഡിഎൻഎ റിപ്പോർട്ട് ഇവയുമായി താരതമ്യം ചെയ്തു നോക്കിയാൽ മതി .
[ { "start": 30, "end": 35, "label": "scientific concept / biomolecule" } ]
mal_564-s21
തടാകത്തിലെ 250 ഇടങ്ങളിൽ നിന്ന് നീലും സംഘവും വെള്ളം ശേഖരിച്ചു .
[ { "start": 11, "end": 14, "label": "quantity" } ]
mal_564-s22
അതിന്റെ സാംപിളുകള് ഓസ്ട്രേലിയ, ഡെന്മാർക്ക്, ഫ്രാൻസ്, ന്യൂസീലൻഡ് എന്നിവിടങ്ങളിലെ ലാബുകളിലേക്ക് അയച്ചു.
[ { "start": 19, "end": 29, "label": "location / country" }, { "start": 31, "end": 42, "label": "location / country" }, { "start": 44, "end": 51, "label": "location / country" }, { "start": 53, "end": 63, "label": "country" } ]
mal_144-s0
കൊറോണക്കാലത്തും നമ്മുടെ ആരോഗ്യപ്രവർത്തകരെ പോലെ തന്നെ കർമ്മനിരതരാണ് കാർഗോ ഫ്ളൈറ്റുകളിലെ കോക്പിറ്റ് ക്രൂ, ” റീനു മാത്യൂസ് പറയുന്നു . “ മാർച്ച് 25 നാണ് ഞങ്ങളുടെ ഫ്ളൈറ്റ് സർവീസുകൾ നിർത്തലാക്കിയത് . അതിനു മുൻപ് ഒന്നു രണ്ടു തവണ ചൈനയിലേക്ക് ഫ്ളൈ ചെയ്തിരുന്നു . യാത്രക്കാരെല്ലാം മാസ്ക് ഉപയോഗിച്ച് സംസാരിക്കുന്നതുകൊണ്ട് ഫ്ളൈറ്റിന...
[ { "start": 0, "end": 5, "label": "event / disease" }, { "start": 87, "end": 102, "label": "profession" }, { "start": 106, "end": 119, "label": "person" }, { "start": 133, "end": 143, "label": "date" }, { "start": 222, "end": 225, "label": "...
mal_144-s1
Read more: മമ്മൂട്ടിയുടെ നായികയായി ആദ്യം ആലോചിച്ചത് മഞ്ജുവിനെ, ഒടുവില് എത്തിയത് ഐശ്വര്യ റായ്
[ { "start": 11, "end": 20, "label": "persons / actor" }, { "start": 52, "end": 57, "label": "persons / actor" }, { "start": 80, "end": 92, "label": "persons / actor" } ]
mal_2369-s0
സ്വകാര്യ ആശുപത്രികളില് കൊവിഡ് വാക്സിന്റെ നിരക്ക് സംബന്ധിച്ച് ധാരണയായി
[ { "start": 23, "end": 38, "label": "healthcare product" } ]
mal_2369-s3
ചെന്നൈയിൽ പ്രമുഖ ഗായികയുടെ 15കാരിയായ മകളെ പീഡിപ്പിച്ചതായി പരാതി...കേസില് പുരോഹിതന് ഉള്പ്പെടെ നാലുപേര് അറസ്റ്റില്
[ { "start": 0, "end": 6, "label": "location / city" }, { "start": 17, "end": 22, "label": "person / profession" } ]
mal_2369-s6
സ്വകാര്യ ആശുപത്രികളില് കൊവിഡ് വാക്സിന് വിതരണത്തിന്റെ നിരക്ക് സംബന്ധിച്ച് ധാരണയായതായി റിപ്പോര്ട്ട് .
[ { "start": 23, "end": 38, "label": "healthcare product" } ]
mal_2369-s7
കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന് നടത്തും .
[ { "start": 0, "end": 24, "label": "government organization" } ]
mal_2369-s9
ഒരു ഡോസ് വാക്സിന് 250 രൂപയാണ് സ്വകാര്യ ആശുപത്രികളില് ഈടാക്കുക എന്നാണ് വിവരം .
[ { "start": 4, "end": 8, "label": "unit of measurement" }, { "start": 18, "end": 25, "label": "currency / currency amount" } ]
mal_2369-s10
150 രൂപ വാക്സിനും 100 രൂപ സര്വീസ് ചാര്ജും ഉള്പ്പെടെയാണിത് .
[ { "start": 0, "end": 7, "label": "currency / currency amount" }, { "start": 18, "end": 25, "label": "currency / currency amount" } ]
mal_2369-s11
10,000 സര്ക്കാര് കേന്ദ്രങ്ങളിലും 20,000 സ്വകാര്യ കേന്ദ്രങ്ങളിലുമാണു രണ്ടാംഘട്ട വാക്സിനേഷന് നടക്കുക .
[ { "start": 0, "end": 6, "label": "quantity" }, { "start": 33, "end": 39, "label": "quantity" } ]
mal_2369-s13
വാക്സിന് സ്വകാര്യ ആശുപത്രികളില് 250 രൂപയാണ് ഈടാക്കുകയെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന് പട്ടേലും പറഞ്ഞു .
[ { "start": 32, "end": 39, "label": "currency / currency amount" }, { "start": 59, "end": 68, "label": "state" } ]
mal_2369-s15
60 വയസ് കഴിഞ്ഞവര്ക്കും പ്രമേഹം, രക്തസമ്മര്ദം തുടങ്ങിയ അസുഖങ്ങളുള്ള 45ന് മുകളില് പ്രായമുള്ളവര്ക്കുമാണ് രണ്ടാംഘട്ടത്തില് വാക്സിന് നല്കുക .
[ { "start": 0, "end": 7, "label": "age" }, { "start": 23, "end": 30, "label": "disease" }, { "start": 32, "end": 44, "label": "disease" }, { "start": 67, "end": 79, "label": "age" } ]
mal_2369-s18
https: //www.facebook.com/Malayalivartha
[ { "start": 26, "end": 40, "label": "news organization" } ]
mal_1468-s0
ഹെറോയിന് കൈമാറ്റത്തിന് ഇറാനിയന് സംഘം ലക്ഷ്യമിട്ടത് കൊച്ചി തീരം
[ { "start": 23, "end": 36, "label": "criminal organization" }, { "start": 51, "end": 57, "label": "location / city" } ]
mal_1468-s1
അഹമ്മദാബാദ്: ഹെറോയിനുമായി ഗുജറാത്തിനടുത്ത് കടലില് പിടിയിലായ ഇറാനിയന്സംഘം കൊച്ചി തീരത്തുവെച്ച് മയക്കുമരുന്ന് കൈമാറാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് വെളിപ്പെടുത്തി .
[ { "start": 0, "end": 11, "label": "location / city" }, { "start": 73, "end": 79, "label": "location / city" } ]
mal_1468-s2
ശ്രീലങ്കന് അധികൃതരുടെ പിടിയിലാകാന് സാധ്യതയുള്ളതിനാലാണ് ഗുജറാത്ത് ലക്ഷ്യമിട്ടതെന്നും അന്വേഷകസംഘത്തോട് ഇവര് പറഞ്ഞു .
[ { "start": 0, "end": 8, "label": "country" }, { "start": 55, "end": 64, "label": "location / state" } ]
mal_1468-s3
പോര്ബന്ദര് തീരത്തുവെച്ച് ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡ് പിടികൂടിയ ഇറാനിയന് കള്ളക്കടത്തുകാരെ കസ്റ്റഡിയില് ചോദ്യംചെയ്തപ്പോളാണ് കൂടുതല് വിവരങ്ങള് ലഭ്യമായത് .
[ { "start": 0, "end": 10, "label": "city" }, { "start": 25, "end": 61, "label": "law enforcement agency" } ]
mal_1468-s4
ഇറാനിലെ കൊനാരക് തുറമുഖത്തുനിന്ന് പുറപ്പെട്ട ഇവരെ നിയോഗിച്ചത് ഇമാം ബക്ഷ്, ഖാന് സാഹബ് എന്നിവരാണ് .
[ { "start": 61, "end": 71, "label": "person" }, { "start": 73, "end": 83, "label": "person" } ]
mal_1468-s5
പാക് കടല് അതിര്ത്തിയില്വെച്ച് 30 കിലോ ഹെറോയിന് കൈമാറിയത് ഗുലാം എന്ന ഏജന്റാണ് .
[ { "start": 0, "end": 19, "label": "maritime border" }, { "start": 30, "end": 37, "label": "quantity" }, { "start": 57, "end": 62, "label": "person" } ]
mal_1468-s6
കൊച്ചി തീരത്ത് അലി മുഹമ്മദ് എന്നയാള് ഇതുവാങ്ങുമെന്നായിരുന്നു അറിയിച്ചത് .
[ { "start": 0, "end": 6, "label": "location / city" }, { "start": 15, "end": 27, "label": "person" } ]
mal_1468-s7
ലങ്കന് പതാകയുള്ള ഒരു ബോട്ടുമായാണ് ഇയാള് എത്തുകയെന്നും അറിയിച്ചിരുന്നു .
[ { "start": 0, "end": 11, "label": "national symbol" } ]
mal_1468-s8
പക്ഷേ, സംഘം ഗുജറാത്ത് കടല് അതിര്ത്തിയില് എത്തിയപ്പോള് പദ്ധതിമാറ്റാന് നിര്ദേശം വന്നു .
[ { "start": 12, "end": 21, "label": "location / state" } ]
mal_1468-s9
ഈയിടെനടന്ന വന് ഹെറോയിന് വേട്ടയെത്തുടര്ന്ന് ലങ്കന് ഏജന്സികള് പരിശോധന കര്ശനമാക്കിയിരുന്നു .
[ { "start": 43, "end": 47, "label": "country" } ]
mal_1468-s10
ഇതിനാല് അലി മുഹമ്മദ് ദൗത്യത്തില്നിന്ന് പിന്മാറി .
[ { "start": 8, "end": 20, "label": "person" } ]
mal_1468-s11
ഇന്ത്യയിലെ പഞ്ചാബിലേക്ക് ചരക്കയക്കാന് പിന്നീട് ഏര്പ്പാടായി .
[ { "start": 0, "end": 6, "label": "location / country" } ]
mal_1468-s12
പക്ഷേ, രണ്ടുദിവസം ഇറാനിയന്സംഘത്തിന് ഗുജറാത്ത് കടലില് കാത്തുകിടക്കേണ്ടിവന്നു .
[ { "start": 36, "end": 45, "label": "location / state" } ]
mal_1468-s14
ഇതിനിടെ മുന്ദ്ര തുറമുഖത്തുനിന്ന് 3000 കിലോഗ്രാം ഹെറോയിന് പിടിച്ച കേസ് എന്.ഐ.എ.ക്ക് കൈമാറാനുള്ള സാധ്യത തെളിഞ്ഞു .
[ { "start": 33, "end": 47, "label": "quantity" } ]
mal_1468-s15
ഇറാന്, അഫ്ഗാനിസ്താന്, പാകിസ്താന് എന്നീ രാജ്യങ്ങളിലെ തീവ്രവാദസംഘങ്ങള് കടത്തിനുപിന്നിലുണ്ടെന്ന സൂചനയെത്തുടര്ന്നാണിത് .
[ { "start": 0, "end": 5, "label": "country" }, { "start": 7, "end": 20, "label": "country" }, { "start": 22, "end": 32, "label": "country" } ]
mal_1468-s17
ഡി.ആര്.ഐ . ആണ് നിലവില് കേസന്വേഷിക്കുന്നത്.
[ { "start": 0, "end": 8, "label": "investigative agency" } ]
mal_1140-s0
ദോഹ: ഖത്തറില് കോവിഡ് വാക്സിനേഷന് ബുക്ക് ചെയ്യാന് ആഗ്രഹിക്കുന്നവര്ക്ക് പിഎച്ച്സിസി മൊബൈല് ആപ്പായ നര്ആകുമില് സൗകര്യമേര്പ്പെടുത്തി .
[ { "start": 0, "end": 3, "label": "location / city" }, { "start": 14, "end": 32, "label": "medical concept" }, { "start": 70, "end": 81, "label": "organization" } ]
mal_1140-s1
ഹെല്ത്ത് സെന്ററുകളിലെ അപ്പോയിന്മെന്റ്, ഹെല്ത്ത് കാര്ഡ് രജിസ്ട്രേഷന് തുടങ്ങി സമഗ്രസേവനങ്ങള് നല്കുന്ന സ്മാര്ട്ട്ഫോണ് ആപ്പ് ആണ് നര്ആകും .
[ { "start": 115, "end": 120, "label": "technology" }, { "start": 125, "end": 132, "label": "mobile application / mobile app" } ]
mal_1140-s2
പിഎച്ച്സിസിയില് ഹെല്ത്ത് കാര്ഡിന് അപേക്ഷിക്കാന് യോഗ്യതയുള്ള പൗരന്മാര്ക്കും പ്രവാസികള്ക്കും പുതിയ സര്വീസ് ഉപയോഗിക്കാവുന്നതാണ് .
[ { "start": 0, "end": 11, "label": "organization" }, { "start": 16, "end": 33, "label": "medical document" } ]
mal_1140-s3
തങ്ങളുടെ ഹെല്ത്ത് സെന്റര് അറിയാത്തവര്ക്കും ഓണ്ലൈന് അപേക്ഷ സമര്പ്പിച്ചാല് താമസിക്കുന്ന അഡ്രസിനെ അടിസ്ഥാനപ്പെടുത്തി തൊട്ടടുത്ത ഹെല്ത്ത് സെന്ററില് അപ്പോയിന്മെന്റ് ലഭിക്കും .
[ { "start": 9, "end": 25, "label": "organization" } ]
mal_1140-s4
രജിസ്ട്രേഷന് പൂര്ത്തിയാക്കിയാല് അപ്പോയിന്മെന്റ് റഫറന്സ് നമ്പര് സഹിതമുള്ള എസ്എംഎസ് ലഭിക്കും .
[ { "start": 73, "end": 81, "label": "communication protocol" } ]
mal_1140-s5
ഖത്തര് ഐഡി കാലാവധി കഴിഞ്ഞ് ഒരു വര്ഷം കഴിഞ്ഞവര്ക്ക് ആപ്പ് വഴി വാക്സിന് ബുക്ക് ചെയ്യാനാവില്ല .
[ { "start": 0, "end": 10, "label": "identification document" }, { "start": 51, "end": 56, "label": "technology" } ]
mal_1140-s6
ഐഫോണ്, ആന്ഡ്രോയിഡ് ഡിവൈസുകളില് ആപ്പ് ലഭ്യമാണ് .
[ { "start": 0, "end": 5, "label": "product" }, { "start": 7, "end": 18, "label": "operating system" }, { "start": 31, "end": 36, "label": "technology" } ]
mal_1140-s7
ആപ്പ് ഡൗണ്ലോഡ് ചെയ്ത ശേഷം ‘ Request COVID-19 Vaccine ’ എന്നതില് ക്ലിക്ക് ചെയ്താല് ഖത്തര് ഐഡി നല്കാം .
[ { "start": 0, "end": 5, "label": "technology" }, { "start": 28, "end": 52, "label": "cultural reference" }, { "start": 82, "end": 92, "label": "identification document" } ]
mal_1140-s8
തുടര്ന്ന് വെരിഫിക്കേഷന് ഒടിപിയും ക്ലിനിക്കല് ചോദ്യാവലിയും ലഭിക്കും .
[ { "start": 24, "end": 29, "label": "technology" } ]
mal_1140-s9
ശേഷമുള്ള ബുക്കിങ് ഫോമില് നേരത്തേ അസൈന് ചെയ്ത ഹെല്ത്ത് സെന്റര് സെലക്ട് ചെയ്യാം .
[ { "start": 45, "end": 61, "label": "organization" } ]
mal_1140-s12
അപേക്ഷ പരിശോധിച്ച ശേഷം ഹെല്ത്ത് സെന്റര് ജീവനക്കാരന് നിങ്ങളെ നേരിട്ട് വിളിച്ച് അപ്പോയിന്മെന്റ് തിയ്യതിയും സമയവും ഉറപ്പ് വരുത്തും .
[ { "start": 23, "end": 39, "label": "organization" } ]
mal_1140-s13
കണ്ഫേം ചെയ്ത് കഴിഞ്ഞാല് അപ്പോയിന്മെന്റ് ബുക്ക് ചെയ്ത് കണ്ഫര്മേഷന് എസ്എംഎസ് അയക്കും .
[ { "start": 66, "end": 74, "label": "communication protocol" } ]
mal_1140-s15
ALSO WATCH
[ { "start": 0, "end": 10, "label": "media tag" } ]
mal_2389-s0
ലക്നൗ: യോഗിയുടെ ചിത്രം നെഞ്ചില് പച്ചക്കുത്തി ശ്രദ്ധേയനായിരിക്കുകയാണ് ഒരു യുവാവ് .
[ { "start": 0, "end": 5, "label": "city" }, { "start": 7, "end": 11, "label": "person" } ]
mal_2389-s1
23കാരനായ യമീന് സിദ്ദിഖി എന്ന മുസ്ലീം യുവാവിന്റെ നെഞ്ചിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം പച്ചകുത്തിയിരിക്കുകയാണ് .
[ { "start": 9, "end": 23, "label": "person" }, { "start": 72, "end": 76, "label": "person" } ]
mal_2389-s2
യോഗിയാണ് തന്റെ റോള് മോഡലെന്ന് യുവാവ് പറയുന്നു .
[ { "start": 0, "end": 4, "label": "person" } ]
mal_2389-s3
ഈ മാസം ആദ്യം യോഗിയുടെ ജന്മദിനത്തിലാണ് പച്ചകുത്തിയത് .
[ { "start": 13, "end": 17, "label": "person" } ]
mal_2389-s4
യോഗിയ്ക്കുളള തന്റെ ജന്മദിന സമ്മാനമായാണ് യുവാവ് പച്ചക്കുത്തലിനെ വിശേഷിപ്പിക്കുന്നത് .
[ { "start": 0, "end": 4, "label": "person" } ]
mal_2389-s5
ഫറൂഖാബാദ്, മെയിന്പുരി ജില്ലകളുടെ അതിര്ത്തിയിലുള്ള ഒരു ഗ്രാമത്തില് താമസിക്കുന്ന സിദ്ദിഖിക്ക് ഇവിടെ ഒരു ഫുട്വെയര് വ്യവസായം നടത്തുന്നുണ്ട് .
[ { "start": 0, "end": 9, "label": "location / district" }, { "start": 11, "end": 21, "label": "location / district" } ]
mal_2389-s6
ടാറ്റൂ ചെയ്തതു മുതല് സുഹൃത്തുക്കളില് നിന്നും ബന്ധുക്കളില് നിന്നും തനിക്ക് ഒരുപാട് അപവാദങ്ങള് നേരിടേണ്ടി വന്നിട്ടുണ്ടെന്നും എന്നാല് താന് അസ്വസ്ഥനല്ലെന്നും അദ്ദേഹം സമ്മതിക്കുന്നു.
[ { "start": 0, "end": 6, "label": "cultural reference / art form" } ]
mal_2389-s7
” യോഗി ആദിത്യനാഥിനെ കണ്ട് ടാറ്റൂ കാണിക്കണമെന്നാണ് തന്റെ ആഗ്രഹം .
[ { "start": 2, "end": 6, "label": "person" }, { "start": 26, "end": 32, "label": "cultural reference / art form" } ]
mal_2389-s11
ജ്ഞാന്വാപി പള്ളി, മഥുര ഈദ്ഗാഹ് തുടങ്ങിയ വിവാദ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാന് അദ്ദേഹം വിസമ്മതിച്ചു .
[ { "start": 0, "end": 16, "label": "religious site" }, { "start": 18, "end": 30, "label": "religious site" } ]
mal_2389-s13
Posts Grid
[ { "start": 0, "end": 10, "label": "social media platform" } ]
mal_2389-s14
അമേരിക്കയിൽ വീണ്ടും വെടിവെപ്പ് സ്കൂൾ കുട്ടികൾ അടക്കം കൊല്ലപ്പെട്ടു .
[ { "start": 0, "end": 8, "label": "location / country" }, { "start": 31, "end": 36, "label": "event" } ]
mal_2389-s16
പുട്ടിന് അറസ്റ്റ് വാറണ്ട്; തീക്കളിയെന്ന് റഷ്യ
[ { "start": 0, "end": 8, "label": "person" }, { "start": 41, "end": 45, "label": "location / country" } ]
mal_2389-s17
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ; ചരിത്രം കുറിച്ച് രവി ചൗധരി .
[ { "start": 0, "end": 18, "label": "organization / military organization" }, { "start": 66, "end": 75, "label": "person" } ]
mal_2389-s18
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു .
[ { "start": 17, "end": 28, "label": "location / country" } ]
mal_2389-s19
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
[ { "start": 0, "end": 6, "label": "event / award" }, { "start": 24, "end": 37, "label": "person" } ]
mal_2389-s22
മോദി വിവാദം; രാഹുലിന് രണ്ട് വർഷം തടവ് .
[ { "start": 0, "end": 4, "label": "person / politician" } ]
mal_2389-s23
പി എഫ് ഐ നിരോധനം; യുഎപിഎ ട്രിബ്യൂണൽ ശരിവച്ചു .
[ { "start": 0, "end": 8, "label": "organization" }, { "start": 18, "end": 35, "label": "tribunal" } ]
mal_2389-s24
ഖലിസ്ഥാൻ ഭീകരൻ ഇപ്പോഴും കാണാമറയത്ത് തന്നെ; അമ്മാവനും ഡ്രൈവറും കീഴടങ്ങി .
[ { "start": 0, "end": 8, "label": "separatist movement" } ]
mal_2389-s26
സമാധാന നോബൽ പുരസ്കാരത്തിന് നരേന്ദ്ര മോഡിയെ പരിഗണിക്കുന്നു .
[ { "start": 27, "end": 40, "label": "politician" } ]
mal_2389-s27
ദ എലിഫന്റ് വിസ്പറേഴ്സും ആർ ആർ ആറും ഓസ്കാർ നിറവിൽ .
[ { "start": 24, "end": 34, "label": "song" }, { "start": 35, "end": 41, "label": "event / award" } ]
mal_2389-s28
മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില് വിട്ടു .
[ { "start": 0, "end": 13, "label": "person / politician" }, { "start": 16, "end": 20, "label": "organization" } ]
mal_2389-s30
ക്രിപ്റ്റോ ഇടപാടുകൾക്ക് പൂട്ട്; നിയമം കടുപ്പിച്ച് കേന്ദ്രം.
[ { "start": 0, "end": 10, "label": "technology" }, { "start": 50, "end": 58, "label": "government" } ]
mal_56-s0
ഓസ്കര് പുരസ്കാര ചടങ്ങിനിടെ ട്രംപിനെ പരിഹസിച്ച് അവതാരകന്; ഡോള്ബി തീയറ്ററിന് മുന്നില് ട്രംപ് അനുകൂലികളുടെ പ്രതിഷേധംWeb Desk
[ { "start": 0, "end": 15, "label": "event" }, { "start": 84, "end": 90, "label": "person" } ]
mal_56-s1
ഓസ്കര് പുരസ്കാര ചടങ്ങിനെതിരെ പ്രതിഷേധം .
[ { "start": 0, "end": 15, "label": "event" } ]
mal_56-s2
പുരസ്കാര വേദിയില് യുഎസ് പ്രസിഡന്റ് ഡൊണള്ഡ് ട്രംപിനെ അവതാരകന് ജിമ്മി കിമ്മല് പരിഹസിച്ചതിനെതിരെയാണ് ട്രംപ് അനുകൂലികളുടെ പ്രതിഷേധം .
[ { "start": 18, "end": 34, "label": "political position" }, { "start": 61, "end": 75, "label": "person" }, { "start": 98, "end": 104, "label": "person" } ]
mal_56-s3
കടുത്ത രോക്ഷവും എല്ലാം നശിപ്പിക്കാനുള്ള വേദനയുമാണ് ദിലീപ് അനുഭവിച്ചതെന്നും ലാല് പറഞ്ഞു .
[ { "start": 51, "end": 57, "label": "person" }, { "start": 75, "end": 79, "label": "person" } ]
mal_56-s4
പ്രതിയെ പിടികൂടുന്നത് വരെ ദിലീപ് അനുഭവിച്ച വേദന അതിലൂടെ കടന്ന് പോയവര്ക്ക് മാത്രമേ അറിയൂവെന്നും ലാല് പറഞ്ഞു .
[ { "start": 26, "end": 32, "label": "person" }, { "start": 95, "end": 99, "label": "person" } ]
mal_56-s5
അവതരണത്തിലും ശൈലിയിലും ദൃശ്യഭാഷയിലും പുത്തന് പരീക്ഷണങ്ങള് നടത്തിയ സംവിധായകരിലൊരാളായ ആഷിക് അബുവിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തിനായി പ്രേക്ഷകരും കാത്തിരിക്കുകയായിരുന്നു .
[ { "start": 23, "end": 31, "label": "concept" }, { "start": 84, "end": 93, "label": "person" } ]
mal_56-s6
റെക്സ് വിജയന് സംഗീത സംവിധാനവും സൈജു ശ്രീധരന് എഡിറ്റിംഗും, സമീറാ സനീഷ് വസ്ത്രാലങ്കാരവും നിര്വഹിക്കും .
[ { "start": 58, "end": 69, "label": "person" } ]
mal_56-s7
ജയരാജിന്റെ ബിഗ്ബജറ്റ് ചിത്രം വീരം പ്രേക്ഷകരുടെ മികച്ച പ്രതികരണം ഏറ്റുവാങ്ങി പ്രദര്ശനം തുടരുകയാണ് .
[ { "start": 29, "end": 33, "label": "film / movie" } ]
mal_56-s8
ഇതിനിടയില് ചിത്രത്തിന്റെ സംവിധായകന് ജയരാജ് നടത്തിയ വെളിപ്പെടുത്തല് ശ്രദ്ധേയമാകുന്നു .
[ { "start": 36, "end": 42, "label": "person" } ]
mal_56-s9
വീരം ചിത്രത്തില് ചന്തുവിനെ അവതരിപ്പിക്കാന് ആദ്യം സമീപിച്ചതു മോഹന്ലാലിനേയായിരുന്നു .
[ { "start": 0, "end": 4, "label": "film / movie" }, { "start": 17, "end": 22, "label": "character" } ]
mal_56-s12
ഗുണ്ടകളാല് ആക്രമിക്കപ്പെട്ട സ്ത്രീ തന്റേടത്തോടെ തലയുയര്ത്തി തൊഴിലിടത്തേക്ക് വരുന്നതാണോ അതോ, ബോഡി ഗാര്ഡുകള്ക്ക് നടുവില് നിന്ന് താന് ധീരനാണെന്ന് പറയുന്നതാണോ?; മുഖ്യമന്ത്രിയെ പരിഹസിച്ച് ജോയ്മാത്യു താന് പറഞ്ഞ കാര്യങ്ങളില് ഗൂഢാലോചനയില്ലെന്ന പിന്കുറിപ്പോടെയാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത് .
[ { "start": 183, "end": 193, "label": "person" } ]
mal_56-s15
കഴിഞ്ഞ നവംബറില് മസ്തിനഗുഡി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടന്മാര് ഹെലികോപ്റ്ററില് നിന്ന് വീണ് മരിച്ചത് .
[ { "start": 16, "end": 26, "label": "film / movie" }, { "start": 32, "end": 37, "label": "cultural reference" } ]
mal_56-s21
രാകുല് പറഞ്ഞു .
[ { "start": 0, "end": 6, "label": "person" } ]
mal_56-s22
തമിഴ്, തെലുങ്ക്, മലയാളം, സിംഹള, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി 496 ചിത്രങ്ങളില് അഭിനയിച്ചിട്ടുണ്ട് .
[ { "start": 0, "end": 5, "label": "language" }, { "start": 7, "end": 15, "label": "language" }, { "start": 17, "end": 23, "label": "language" }, { "start": 25, "end": 30, "label": "language" }, { "start": 32, "end": 37, "label": "language" ...
mal_56-s23
താരത്തിന്റെ മലണത്തില് സിനിമാ പ്രമുഖര് അനുശോചനം നടത്തി.
[ { "start": 22, "end": 27, "label": "cultural reference" } ]
mal_1524-s0
തൊട്ടു മുന്പുള്ള മൂന്നു വര്ഷങ്ങളില് റിപ്പോര്ട്ട് ചെയ്തതിനെക്കാളും അധികം ന്യുമോണിയ കോസുകള് ഈ ഒരു വര്ഷത്തില് റിപ്പോര്ട്ട് ചെയ്തിട്ടുണ്ടെന്നാണ് നാഷണല് ഹെല്ത് കൗണ്സില് പത്രസമ്മേളനത്തില് വ്യക്തമാക്കിയത് .
[ { "start": 17, "end": 35, "label": "duration" }, { "start": 72, "end": 81, "label": "disease" }, { "start": 141, "end": 163, "label": "organization" } ]
mal_1524-s1
ബീജിങ്ങിലേയും ലിയോണിങ്ങിലേയും ആശുപത്രികളില് ശ്വാസകോശരോഗം ബാധിച്ച് പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ എണ്ണം കുത്തനെ ഉയരുകയാണെന്നാണ് റിപ്പോര്ട്ടുകള് .
[ { "start": 0, "end": 29, "label": "location" }, { "start": 44, "end": 56, "label": "medical condition" } ]