id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1524-s2
രോഗവ്യാപനം കണക്കിലെടുത്ത് പലയിടങ്ങളിലും സ്കൂളുകള് അടയ്ക്കുകയും ചെയ്തിട്ടുണ്ട് .
[ { "start": 0, "end": 10, "label": "concept" } ]
mal_1524-s3
കോവിഡ്-19 ചെറിയ തോതില് കുറയുന്ന പ്രവണത കാണിക്കുമ്പോഴും ഇന്ഫ്ളുവന്സ കേസുകള് ക്രമാനുഗതമായി വര്ധിക്കുകയാണെന്ന് ചൈനീസ് സെന്റര് ഫോര് ഡിസീസ് കണ്ട്രോള് ആൻഡ് പ്രിവന്ഷന്റെ കണക്കുകളും വ്യക്തമാക്കുന്നു .
[ { "start": 0, "end": 9, "label": "disease" }, { "start": 55, "end": 66, "label": "disease" }, { "start": 108, "end": 160, "label": "organization" } ]
mal_1524-s4
ലക്ഷണങ്ങളും വ്യാപനവും ന്യുമോണിയയ്ക്കു സമാനമായ ലക്ഷണങ്ങളാണ് ആദ്യഘട്ടത്തില് പ്രകടമാകുന്നത് .
[ { "start": 22, "end": 31, "label": "disease" } ]
mal_1524-s7
ചൈനീസ് അധികൃതര് പറയുന്നത് കോവിഡ്-19ന്റെ ഭാഗമായുണ്ടായിരുന്ന നിയന്ത്രണങ്ങളില് ഇളവ് വരുത്തിയതും ഇന്ഫ്ളുവന്സ, മൈക്രോപ്ലാസ്മ ന്യുമോണിയെ, റസ്പിറേറ്ററി സിന്സിറ്റിയല് വൈറസ് (ആര്എസ് വി) കോവിഡ്-19 എന്നീ രോഗങ്ങള്ക്കു കാരണമാകുന്ന രോഗാണുക്കളുടെ വ്യാപനവുമാണ് കേസുകള് ഇത്രയും വര്ധിക്കാന് കാരണമായതെന്നാണ് ചൈനീസ് അധികൃതര് വ്യക്തമാക്കുന്ന...
[ { "start": 0, "end": 3, "label": "location / country" }, { "start": 26, "end": 35, "label": "disease" }, { "start": 93, "end": 104, "label": "disease" }, { "start": 106, "end": 129, "label": "disease" }, { "start": 132, "end": 176, "label":...
mal_1524-s8
ന്യുമോണിയ കേസുകളുടെ വര്ധനവിനെത്തുടര്ന്ന്, നേരിയ ലക്ഷണങ്ങളുള്ള കുട്ടികള് ആദ്യം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളോ ജനറല് ആശുപത്രികളിലെ പീഡിയാട്രിക്സ് വിഭാഗങ്ങളോ സന്ദര്ശിക്കണമെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന് നിര്ദേശിച്ചു .
[ { "start": 0, "end": 9, "label": "disease" }, { "start": 106, "end": 120, "label": "hospital type" }, { "start": 126, "end": 140, "label": "specialty / medical specialty" }, { "start": 171, "end": 200, "label": "organization" } ]
mal_1524-s11
കുട്ടികള്ക്കിടയിലെ ഉയര്ന്ന സാംക്രമിക രോഗങ്ങളില് അതീവ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും, രോഗനിര്ണയ-ചികിത്സാ സംവിധാനം നടപ്പിലാക്കാനും ഏകോപിപ്പിക്കാനുമായി പ്രാദേശിക അധികാരികള്ക്ക് മാര്ഗനിര്ദേശങ്ങള് നല്കുന്നുണ്ടെന്നും ആരോഗ്യ കമ്മീഷന് കൂട്ടിച്ചേര്ത്തു .
[ { "start": 209, "end": 224, "label": "organization" } ]
mal_1524-s12
ലോകാരോഗ്യസംഘടനയുടെ ഇടപെടൽ ശ്വാസകോശ അണുബാധ വ്യാപകമായതു സംബന്ധിച്ചും ന്യുമോണിയ ക്ലസ്റ്ററുകള് രൂപപ്പെട്ടതിനെക്കുറിച്ചും ലോകാരോഗ്യ സംഘടന ഔദ്യോഗിക വിശദീകരണം തേടിയിട്ടുണ്ട് .
[ { "start": 0, "end": 14, "label": "organization" }, { "start": 35, "end": 41, "label": "medical condition" }, { "start": 67, "end": 76, "label": "disease" } ]
mal_1524-s13
രോഗവ്യാപനം സംബന്ധിച്ച് വ്യക്തമായ കണക്ക് സമര്പ്പിക്കാന് ചൈനയോട് ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു .
[ { "start": 0, "end": 10, "label": "concept" }, { "start": 55, "end": 58, "label": "location / country" }, { "start": 63, "end": 77, "label": "organization" } ]
mal_1524-s15
ചൈനയിലെ ആരോഗ്യകേന്ദ്രത്തില്നിന്ന് വിശദീകരണം ലഭിച്ചാല് മാത്രമേ ഇതിനെക്കുറിച്ച് കൂടുതല് വിവരങ്ങള് ലോകാരോഗ്യസംഘടനയ്ക്കും നല്കാന് സാധിക്കൂ .
[ { "start": 0, "end": 3, "label": "location / country" }, { "start": 96, "end": 110, "label": "organization" } ]
mal_1524-s16
എന്നാല് അസാധാരണമോ പുതിയതോ ആയ രോഗകാരികളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് അടയിന്തര റിപ്പോര്ട്ടിനു മറുപടിയായി ചൈന ഇപ്പോള് വ്യക്തമാക്കുന്നതെന്ന് ലോകാരോഗ്യസംഘടന പറയുന്നു .
[ { "start": 106, "end": 109, "label": "location / country" }, { "start": 140, "end": 154, "label": "organization" } ]
mal_1524-s17
രോഗം പടരുന്നതോടെ പൊതുജനങ്ങള് പ്രതിരോധപ്രവര്ത്തനം ശക്തമാക്കണമെന്ന് ലോകാരോഗ്യസംഘടന നിര്ദേശിച്ചിട്ടുണ്ട്.
[ { "start": 66, "end": 80, "label": "organization" } ]
mal_2483-s0
റോഡ് നിർമാണത്തിലെ അപാകതയും അമിത വേഗവുമാണ് അപകട കാരണമെന്ന് പൊലീസ് പറയുന്നു .
[ { "start": 0, "end": 4, "label": "infrastructure" }, { "start": 5, "end": 23, "label": "scientific concept" } ]
mal_2483-s1
അപകടം കുറക്കാൻ ശാസ്ത്രീയമായ മാർഗം സ്വീകരിക്കുമെന്നും ട്രാഫിക് എസിപി ടി ബി വിജയൻ .
[ { "start": 0, "end": 5, "label": "event" }, { "start": 53, "end": 79, "label": "person" } ]
mal_2483-s2
കൊച്ചി: കൊച്ചി എളംകുളത്തെ അപകട വളവിൽ വീണ്ടും വാഹനാപകടം .
[ { "start": 0, "end": 6, "label": "location / city" }, { "start": 8, "end": 14, "label": "location / city" } ]
mal_2483-s3
നിയന്ത്രണം വിട്ട ബൈക്ക് സ്ലാബിൽ ഇടിച്ച് കയറി തൊടുപുഴ സ്വദേശിയായ 21 കാരൻ മരിച്ചു .
[ { "start": 17, "end": 23, "label": "product / vehicle" }, { "start": 45, "end": 52, "label": "location / town" }, { "start": 64, "end": 66, "label": "age" } ]
mal_2483-s4
ഒരു വർഷത്തിനിടെ 14 പേരാണ് ഈ ഭാഗത്തുണ്ടായ അപടങ്ങളിൽ മരിച്ചത് .
[ { "start": 16, "end": 18, "label": "quantity" } ]
mal_2483-s5
നിർമ്മാണത്തിലെ അശാസ്ത്രീതയയും അമിത വേഗവുമാണ് അപകടങ്ങൾക്ക് കാരണമെന്ന് ട്രാഫിക് പൊലീസ് പറയുന്നു .
[ { "start": 69, "end": 84, "label": "law enforcement agency" } ]
mal_2483-s6
രാവിലെ ആറ് മണിയോടെയാണ് എളംകുളത്ത് വീണ്ടും അപകടം ഉണ്ടായത് .
[ { "start": 7, "end": 14, "label": "time" }, { "start": 42, "end": 47, "label": "event" } ]
mal_2483-s7
വൈറ്റിലയിൽ നിന്നുമെത്തിയ ബൈക്കാണ് അപടകത്തിൽപ്പെട്ടത് .
[ { "start": 0, "end": 7, "label": "location" } ]
mal_2483-s9
പിൻസീറ്റിലിരുന്ന തൊടുപുഴ സ്വദേശി സനിൽ സത്യൻ സംഭവ സ്ഥലത്ത് വച്ച് മരിച്ചു .
[ { "start": 17, "end": 43, "label": "person" } ]
mal_2483-s10
ബൈക്കോടിച്ചിരുന്ന തൊടുപുഴ സ്വദേശി സനൽ സജി ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് .
[ { "start": 18, "end": 41, "label": "person" }, { "start": 62, "end": 79, "label": "organization" }, { "start": 83, "end": 90, "label": "activity" } ]
mal_2483-s12
ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് വളവിൽ നിയന്ത്രണം വിട്ട് റോഡരുകിലെ സ്ലാബിൽ ഇടിച്ച് കയറുകയായിരുന്നു .
[ { "start": 20, "end": 26, "label": "product / vehicle" } ]
mal_2483-s14
സാധാരണ അപടകം ഉണ്ടാകാറുള്ള വളവിന് എതിർ ഭാഗത്തായിരുന്നു ഇന്നത്തെ അപകടം .
[ { "start": 63, "end": 68, "label": "event" } ]
mal_2483-s15
സ്ഥിരം അപകടം ഉണ്ടാകുന്ന ഭാഗത്ത് റോഡിൽ റിഫ്ലക്ടറുകളും സുരക്ഷാ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട് .
[ { "start": 7, "end": 12, "label": "event" } ]
mal_2483-s17
ശാശ്വത പരിഹാരം കണ്ടെത്താൻ നാറ്റ്പാക്ക് പോലുള്ള ഏജൻസികളെ ഉപയോഗിച്ച് പഠനം നടത്താൻ പൊലീസ് നടപടി തുടങ്ങി .
[ { "start": 26, "end": 38, "label": "organization" } ]
mal_2483-s18
ക്യാമറകൾ സ്ഥാപിക്കാൻ ഫണ്ട് അനുവദിക്കണമെന്ന ട്രാഫിക് പൊലീസ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട് .
[ { "start": 0, "end": 8, "label": "device" }, { "start": 43, "end": 58, "label": "law enforcement agency" } ]
mal_2483-s19
Last Updated Mar 3, 2021, 10:23 AM IST
[ { "start": 13, "end": 24, "label": "date" }, { "start": 26, "end": 34, "label": "time" }, { "start": 35, "end": 38, "label": "time zone" } ]
mal_983-s0
ദുബായ്: ആര്സിബിക്കെതിരെ കെഎല് രാഹുലിന്റെ തകര്പ്പന് സെഞ്ച്വറി പിറന്നതിന് പിന്നാലെ അതിനെ അഭിനന്ദിച്ച് രോഹിത് ശര്മ ട്വീറ്റ് ചെയ്തിരുന്നു .
[ { "start": 0, "end": 6, "label": "location / city" }, { "start": 100, "end": 111, "label": "person / athlete" }, { "start": 112, "end": 120, "label": "social media platform" } ]
mal_983-s1
രാഹുലിന്റെ തകര്പ്പന് ഷോട്ടുകള് കണ്ടു .
[ { "start": 21, "end": 30, "label": "cultural reference" } ]
mal_983-s2
ക്ലാസ് സെഞ്ച്വറി എന്നായിരുന്നു രോഹിത് ട്വീറ്റ് ചെയ്തത് .
[ { "start": 0, "end": 16, "label": "cultural reference" }, { "start": 38, "end": 46, "label": "social media platform" } ]
mal_983-s3
ഇതിന് രാഹുല് ഇന്ന് മറുപടി നല്കിയിരിക്കുകയാണ് .
[ { "start": 6, "end": 12, "label": "person / athlete" } ]
mal_983-s4
നന്ദി രോ, നിങ്ങളുടെ കഴിഞ്ഞ ഇന്നിംഗ്സാണ് എനിക്ക് പ്രചോദനമായതെന്നും രാഹുല് കുറിച്ചു .
[ { "start": 66, "end": 72, "label": "person / athlete" } ]
mal_983-s5
കെകെആറിനെതിരെ രോഹിത് 54 പന്തില് 80 റണ്സടിച്ചിരുന്നു .
[ { "start": 0, "end": 13, "label": "event" }, { "start": 21, "end": 23, "label": "number" }, { "start": 32, "end": 34, "label": "number" } ]
mal_983-s8
കോലിയെ ട്രോളിയാണ് രോഹിത് ട്വീറ്റ് ചെയ്തതെന്ന് സോഷ്യല് മീഡിയയില് അഭ്യൂഹങ്ങളുണ്ടായിരുന്നു .
[ { "start": 0, "end": 4, "label": "athlete" }, { "start": 25, "end": 33, "label": "social media platform" }, { "start": 46, "end": 59, "label": "social media" } ]
mal_983-s9
കോലി പുറത്തായതിന് പിന്നാലെയായിരുന്നു ഈ ട്വീറ്റ് വന്നത് .
[ { "start": 0, "end": 4, "label": "athlete" }, { "start": 39, "end": 47, "label": "social media platform" } ]
mal_983-s10
നേരത്തെ രോഹിത്തും കോലിയും തമ്മില് പ്രശ്നങ്ങളുണ്ടെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു .
[ { "start": 18, "end": 22, "label": "athlete" } ]
mal_983-s11
ലോകകപ്പിന് ശേഷം ഇത് രൂക്ഷമായെന്നും റിപ്പോര്ട്ടുണ്ടായിരുന്നു .
[ { "start": 0, "end": 10, "label": "event" } ]
mal_983-s12
പക്ഷേ ബിസിസിഐ ഇത് തള്ളിയിരുന്നു .
[ { "start": 6, "end": 13, "label": "organization / sports organization" } ]
mal_983-s13
മത്സരത്തില് പുറത്താവാതെ 132 റണ്സാണ് രാഹുല് അടിച്ച് കൂട്ടിയത് .
[ { "start": 24, "end": 27, "label": "number" }, { "start": 36, "end": 42, "label": "person / athlete" } ]
mal_983-s14
വിരാട് കോലി നിര്ണായകമായ രണ്ട് ക്യാച്ചുകള് നിലത്തിടുകയും ചെയ്തു .
[ { "start": 0, "end": 11, "label": "athlete" } ]
mal_983-s16
അവസാന രണ്ടോവറില് പഞ്ചാബ് 49 റണ്സ് അടിക്കുകയും ചെയ്തു .
[ { "start": 17, "end": 24, "label": "location / sports team" }, { "start": 25, "end": 27, "label": "number" } ]
mal_983-s17
അതേസമയം താന് ആത്മവിശ്വാസത്തോടെയല്ല കളിച്ചതെന്ന് രാഹുല് പറയുന്നു .
[ { "start": 48, "end": 54, "label": "person / athlete" } ]
mal_983-s18
മത്സരത്തിനിടെ ഗ്ലെന് മാക്സ്വെല്ലിനോട് ഇക്കാര്യം പറയുകയും ചെയ്തിരുന്നു .
[ { "start": 14, "end": 31, "label": "athlete" } ]
mal_983-s20
മികച്ച രീതിയില് നിങ്ങള് കളിക്കുന്നുണ്ടെന്നായിരുന്നു മാക്സിയുടെ മറുപടിയെന്നും രാഹുല് പറയുന്നു .
[ { "start": 77, "end": 83, "label": "person / athlete" } ]
mal_983-s21
ക്രിസ് ഗെയിലിനെ കളിപ്പിക്കുന്ന കാര്യത്തെ കുറിച്ചും രാഹുല് വെളിപ്പെടുത്തി .
[ { "start": 51, "end": 57, "label": "person / athlete" } ]
mal_983-s22
ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ മാച്ച് വിന്നറാണ് ഗെയ്ല് .
[ { "start": 49, "end": 55, "label": "athlete" } ]
mal_983-s23
അദ്ദേഹത്തെ കളിപ്പിക്കാതിരിക്കുന്നത് വളരെ കഠിനമായ തീരുമാനമാണെന്നും രാഹുല് പറഞ്ഞു .
[ { "start": 66, "end": 72, "label": "person / athlete" } ]
mal_983-s24
ലോക്ഡൗണിന് ശേഷം ഗെയ്ല് തിരിച്ചെത്തിയത് മികച്ച രീതിയിലാണ് .
[ { "start": 16, "end": 22, "label": "athlete" } ]
mal_983-s26
പരിശീലനത്തില് വളരെ മികച്ച രീതിയില് അദ്ദേഹം വമ്പനടികള് പുറത്തെടുക്കുന്നുണ്ട് .
[ { "start": 43, "end": 53, "label": "cultural reference" } ]
mal_983-s27
ടൂര്ണമെന്റില് ആവശ്യമുള്ള സമയത്ത് ഗെയ്ലിന് വലിയ തോതില് സംഭാവനകള് നല്കാന് സാധിക്കുമെന്നും രാഹുല് പറഞ്ഞു .
[ { "start": 0, "end": 13, "label": "event" }, { "start": 88, "end": 94, "label": "person / athlete" } ]
mal_983-s28
അതേസമയം ടീമിന്റെ പ്രകടനത്തില് അനില് കുംബ്ലെയുടെ സ്വാധീനമുണ്ടെന്ന് രാഹുല് പറയുന്നു .
[ { "start": 66, "end": 72, "label": "person / athlete" } ]
mal_983-s32
അത് ടീമിന് ഗുണം ചെയ്തിട്ടുണ്ടെന്നും രാഹുല് പറഞ്ഞു.
[ { "start": 36, "end": 42, "label": "person / athlete" } ]
mal_1605-s0
അങ്കമാലി ഡയറീസിലെ വില്ലന് വേഷത്തിലൂടെ അരങ്ങേറ്റം കുറിച്ച അപ്പാനി ശരത് നായകനാകുന്ന കോണ്ടസ്സയുടെ പുതിയ പോസ്റ്റര് പുറത്തിറങ്ങി .
[ { "start": 0, "end": 17, "label": "movie" }, { "start": 57, "end": 69, "label": "person" }, { "start": 82, "end": 90, "label": "cultural reference / movie" } ]
mal_1605-s1
ചിത്രം ഉടന് തിയേറ്ററുകളിലെത്തുമെന്ന് സംവിധായകൻ അറിയിച്ചു .
[ { "start": 12, "end": 26, "label": "location" } ]
mal_1605-s2
നവാഗതനായ സുദീപ് ഈ എസ് സംവിധാനം ചെയ്യുന്ന ചിത്രത്തില് അങ്കമാലി ഡയറീസില് ആന്റണി വര്ഗീസിന്റെ അനിയത്തിയായി അഭിനയിച്ച ആതിര പട്ടേലും, നവാഗതയായ അതുല്യയും ആണ് നായികമാരായെത്തുന്നത് .
[ { "start": 9, "end": 21, "label": "person" }, { "start": 71, "end": 89, "label": "person" }, { "start": 137, "end": 143, "label": "person" } ]
mal_1605-s3
ശ്രീജിത്ത് രവി, ഹരീഷ് പെരാദി, രാജേഷ് ശര്മ്മ, സുനില് സുഗത, കിച് ടെല്ലൂസ്, സുര്ജിത്ത്, ബൈജു വാസു, ജോളി ചിറയത്ത്, നിമിഷ കുമാര് എന്നിവരാണ് മറ്റു താരങ്ങള് .
[ { "start": 0, "end": 14, "label": "person" }, { "start": 16, "end": 28, "label": "person" }, { "start": 30, "end": 43, "label": "person" }, { "start": 45, "end": 56, "label": "person" }, { "start": 58, "end": 71, "label": "person" }, { ...
mal_1605-s4
സിപ്പി ക്രീയേറ്റീവ് വര്ക്സിന്റെ ബാനറില് സുബാഷ് സിപ്പി ആണ് ചിത്രം നിര്മിക്കുന്നത് .
[ { "start": 0, "end": 26, "label": "organization" }, { "start": 40, "end": 53, "label": "person" } ]
mal_1605-s5
മമ്മൂട്ടി ചിത്രമായ മംഗ്ലീഷിന്റെ തിരക്കഥാകൃത്ത് റിയാസ് ആണ് കോണ്ടസ്സയുടെയും തിരക്കഥ രചിച്ചിരിക്കുന്നത് .
[ { "start": 0, "end": 9, "label": "person" }, { "start": 47, "end": 53, "label": "person" }, { "start": 58, "end": 66, "label": "cultural reference / movie" } ]
mal_1605-s6
അന്സര് ത്വയ്യിബ് ഛായാഗ്രഹണം നിര്വഹിക്കുന്നു .
[ { "start": 0, "end": 16, "label": "person" } ]
mal_1605-s7
ഗോപി സുന്ദര് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്വഹിക്കുന്നത് .
[ { "start": 0, "end": 12, "label": "person" } ]
mal_1605-s8
ശ്രീറാം പാലക്കാട്, മിഥുന് ജയരാജ്, വി.ടി.മുരളി, മഹാദേവന്, ഉദയ് രാമചന്ദ്രന്, ഹരിത ഹരേഷ് എന്നിവര് ചേര്ന്നാണ് ചിത്രത്തിലെ ഗാനങ്ങള് ആലപിച്ചിരിക്കുന്നത് .
[ { "start": 0, "end": 17, "label": "person" }, { "start": 19, "end": 32, "label": "person" }, { "start": 34, "end": 45, "label": "person" }, { "start": 47, "end": 55, "label": "person" }, { "start": 57, "end": 73, "label": "person" }, { ...
mal_1605-s9
ഗാനങ്ങള്ക്ക് വരികളെഴുതിയിരിക്കുന്നത് ഹരിനാരായണന്.ബി.കെ, മിസ് . കോലത്തൂര്, സുരാബി, റിജോഷ് എന്നിവരാണ്.
[ { "start": 37, "end": 54, "label": "person" }, { "start": 56, "end": 72, "label": "person" }, { "start": 74, "end": 80, "label": "person" }, { "start": 82, "end": 88, "label": "person" } ]
mal_400-s0
ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്ക്ക് പുതിയൊരു സംവിധാനം ഒരുക്കാനൊരുങ്ങുകയാണ് ദേശീയപാത അതോറിറ്റി
[ { "start": 0, "end": 8, "label": "product / traffic tag system" }, { "start": 70, "end": 89, "label": "organization" } ]
mal_400-s1
ടോൾ പ്ലാസയിലെ എല്ലാ ക്യാഷ് ലെയ്നുകളും 2021 ജനുവരി 1 മുതൽ ഫാസ്റ്റ് ടാഗ് പാതകളായി മാറുകയാണ് .
[ { "start": 0, "end": 9, "label": "location / infrastructure" }, { "start": 38, "end": 51, "label": "date" } ]
mal_400-s2
അതിനാൽ, ടോൾ പ്ലാസകളിൽ ജനുവരി 1 മുതൽ പണമടയ്ക്കൽ ഉണ്ടാകില്ല .
[ { "start": 8, "end": 17, "label": "location / infrastructure" } ]
mal_400-s3
ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്ക്ക് പുതിയൊരു സംവിധാനം ഒരുക്കാനൊരുങ്ങുകയാണ് ദേശീയപാത അതോറിറ്റി എന്ന് വിവിധ ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു .
[ { "start": 0, "end": 8, "label": "product / traffic tag system" }, { "start": 70, "end": 89, "label": "organization" }, { "start": 102, "end": 119, "label": "media outlet" } ]
mal_400-s4
പ്രീ പെയ്ഡ് കാര്ഡുകള് അവതരിപ്പിച്ചേക്കുമെന്നാണ് ടൈംസ് നൌ റിപ്പോര്ട്ട് ചെയ്യുന്നത് .
[ { "start": 48, "end": 56, "label": "news organization" } ]
mal_400-s6
ഇതിനായി ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള ഇന്ത്യന് ഹൈവേസ് മാനേജ്മെന്റ് കമ്പനി ടെന്ഡര് ക്ഷണിച്ചെന്നും റിപ്പോര്ട്ടുകളുണ്ട് .
[ { "start": 7, "end": 26, "label": "organization" }, { "start": 41, "end": 76, "label": "organization / company" } ]
mal_400-s7
നിലവിൽ ടോള് ബൂത്തുകളില് ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള് പണം കൊടുത്തു കടന്നുപോകാന് ഒരു ലൈന് മാത്രമേ അനുവദിക്കുന്നുള്ളൂ .
[ { "start": 24, "end": 32, "label": "product / traffic tag system" } ]
mal_400-s10
50 രൂപ വില വരുന്ന കാര്ഡ് റീചാര്ജ് ചെയ്യാം .
[ { "start": 0, "end": 6, "label": "quantity / currency amount" } ]
mal_400-s11
ഫാസ്ടാഗില്ലാത്ത വാഹനങ്ങള് ഫാസ്ടാഗ് ലൈനിലേക്കു കയറുന്നത് പല തരത്തിലുള്ള തര്ക്കങ്ങള്ക്കും ഇടയാക്കാറുണ്ട് .
[ { "start": 26, "end": 34, "label": "product / traffic tag system" } ]
mal_400-s14
ടെന്ഡര് ലഭിക്കുന്ന കമ്പനി എല്ലാ ടോള് ബൂത്തുകളിലും 3 മാസത്തേക്ക് കാര്ഡ് വില്പ്പന, റീചാര്ജ്, ടോള് പ്ലാസ ജീവനക്കാര്ക്കു പരിശീലനം എന്നിവയും നല്കണമെന്നു വ്യവസ്ഥകളിലുണ്ട് .
[ { "start": 117, "end": 125, "label": "activity" } ]
mal_400-s15
ഗതാഗത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ 70 ശതമാനം വാഹനങ്ങളിലും ഫാസ്ടാഗ് സംവിധാനം നടപ്പാക്കികഴിഞ്ഞു .
[ { "start": 49, "end": 58, "label": "percentage" }, { "start": 72, "end": 80, "label": "product / traffic tag system" } ]
mal_400-s16
രാജ്യത്തെ പ്രതിദിന ടോള് പിരിവ് 92 കോടി രൂപയായി ഉയര്ന്നതായും ദേശീയപാത അതോറിറ്റി വ്യക്തമാക്കി .
[ { "start": 31, "end": 42, "label": "currency amount" }, { "start": 59, "end": 78, "label": "organization" } ]
mal_400-s17
ടോള്പ്ലാസകളില് ഫാസ്ടാഗ് നിര്ബന്ധമാക്കി ഒരു വര്ഷം പിന്നിടുമ്പോള് രാജ്യത്തെ ടോള്പിരിവിന്റെ 75 ശതമാനം വര്ധനവാണ് ഉണ്ടായത് എന്നാണ് റിപ്പോര്ട്ടുകള് .
[ { "start": 15, "end": 23, "label": "product / traffic tag system" }, { "start": 39, "end": 48, "label": "time period" }, { "start": 89, "end": 98, "label": "percentage" } ]
mal_400-s18
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ .. സ്വയം ചലഞ്ച് ചെയ്യൂ...ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുകപ്രിയ വായനക്കാരുടെ അഭിപ്രായങ്ങള് ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില് പോസ്റ്റ് ചെയ്യാം .
[ { "start": 0, "end": 28, "label": "video game" } ]
mal_1899-s0
R സ്ഥിതിവിവരക്കണക്കുകൾ, ഗ്രാഫിക്സ്, ഡാറ്റ സയൻസ് എന്നിവയ്ക്കുള്ള ശക്തമായ ഉപകരണമാണ് . ഈ ആർ പ്രോഗ്രാമിംഗ് ട്യൂട്ടോറിയലിൽ, ആർ പ്രോഗ്രാമിംഗ് ഭാഷയുടെ വിഷയങ്ങൾ ഞങ്ങൾ ഉൾപ്പെടുത്തും . ഗുരുതരമായ സ്ഥിതിവിവര വിശകലനവും ഡാറ്റാ സയൻസ് ജോലിയും നടത്താൻ R പതിനായിരക്കണക്കിന് ആളുകൾ ദിവസവും ഉപയോഗിക്കുന്നു . ഇത് ഒരു സ്വതന്ത്ര ഓപ്പൺ സോഴ്സ് സം...
[ { "start": 0, "end": 1, "label": "programming language" }, { "start": 2, "end": 22, "label": "statistical field" }, { "start": 24, "end": 34, "label": "computer science field" }, { "start": 36, "end": 47, "label": "data science field" }, { "start":...
mal_1540-s0
ഷിംലയിൽ കനത്ത മഴയിൽ ക്ഷേത്രം തകർന്ന് 9 പേർ മരിച്ചു; രണ്ട് മണ്ണിടിച്ചിലിൽ 20 പേർ കുടുങ്ങിയതായി സംശയം
[ { "start": 0, "end": 4, "label": "location / city" }, { "start": 20, "end": 28, "label": "religious building" }, { "start": 37, "end": 38, "label": "quantity" }, { "start": 73, "end": 75, "label": "quantity" } ]
mal_1540-s1
ഷിംല നഗരത്തിലെ ശിവക്ഷേത്രത്തിലുണ്ടായ മണ്ണിടിച്ചിലിൽ ഇന്ന് ഒമ്പത് പേർ മരിച്ചു .
[ { "start": 0, "end": 4, "label": "location / city" } ]
mal_1540-s2
സോളാനിലെ മേഘവിസ്ഫോടനത്തിൽ ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു .
[ { "start": 26, "end": 50, "label": "group of people" } ]
mal_1540-s3
നഗരത്തിലുണ്ടായ രണ്ട് മണ്ണിടിച്ചിലിൽ 15 മുതൽ 20 വരെ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി ഷിംല ഡെപ്യൂട്ടി കമ്മീഷണർ ആദിത്യ നേഗി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു .
[ { "start": 36, "end": 38, "label": "quantity" }, { "start": 44, "end": 46, "label": "quantity" }, { "start": 82, "end": 86, "label": "location / city" }, { "start": 107, "end": 118, "label": "person" }, { "start": 136, "end": 141, "label": ...
mal_1540-s5
ദുരിതബാധിതരായ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും പിന്തുണയും ഉറപ്പാക്കാൻ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു അധികാരികൾക്ക് നിർദ്ദേശം നൽകി .
[ { "start": 75, "end": 102, "label": "position" }, { "start": 103, "end": 124, "label": "person" } ]
mal_1540-s6
ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് പോകാതിരിക്കാനും വീടിനുള്ളിൽ തന്നെ തുടരാനും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു .
[ { "start": 0, "end": 10, "label": "natural disaster" } ]
mal_1540-s7
ഈ പ്രതിസന്ധി ഘട്ടത്തിൽ വിനോദസഞ്ചാരികൾ സംസ്ഥാനം സന്ദർശിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു .
[ { "start": 23, "end": 37, "label": "group" } ]
mal_1540-s8
നിർത്താതെ പെയ്യുന്ന മഴയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് സംസ്ഥാനത്ത് 700-ലധികം റോഡുകൾ അടച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു, ഷിംലയെയും ചണ്ഡീഗഡിനെയും ബന്ധിപ്പിക്കുന്ന ദേശീയ പാതയുടെ ഒരു പ്രധാന ഭാഗം ആവർത്തിച്ചുള്ള മണ്ണിടിച്ചിലിനെ ബാധിച്ചു, നിരവധി വാഹനങ്ങൾ ദേശീയപാതയിൽ കുടുങ്ങിക്കിടക്കുകയാണ് .
[ { "start": 64, "end": 73, "label": "quantity" }, { "start": 74, "end": 80, "label": "infrastructure" }, { "start": 119, "end": 123, "label": "location / city" }, { "start": 160, "end": 169, "label": "transport infrastructure / road" } ]
mal_1540-s9
സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ് .
[ { "start": 12, "end": 20, "label": "educational institution" }, { "start": 26, "end": 34, "label": "educational institution" } ]
mal_1540-s11
ഹിമാചൽ പ്രദേശിലും അയൽ സംസ്ഥാനമായ ഉത്തരാഖണ്ഡിലും കനത്ത മഴ പെയ്യാൻ കാരണം പടിഞ്ഞാറൻ അസ്വസ്ഥതയുടെ പുതിയ കാലാവസ്ഥയാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
[ { "start": 71, "end": 89, "label": "weather phenomenon" }, { "start": 117, "end": 142, "label": "organization" } ]
mal_2372-s0
പരവൂര്: കേന്ദ്രസര്ക്കാരിന്റെ പദ്ധതി പ്രകാരം 10 ലക്ഷം രൂപയുടെ സഹായധനം ലഭിക്കുന്ന ജില്ലയിലെ ആദ്യത്തെ കുരുന്നാണ് ആതിര .
[ { "start": 44, "end": 56, "label": "quantity" }, { "start": 110, "end": 114, "label": "person" } ]
mal_2372-s1
കൊവിഡ് ബാധിച്ച് അച്ഛനമ്മമാരെയും പിന്നീട് അമ്മാമ്മയെയും നഷ്ടപ്പെട്ട പത്തുവയസുകാരി ആതിരയുടെ ജീവിതം ജന്മഭൂമിയിലൂടെയാണ് പുറംലോകം അറിയുന്നത് .
[ { "start": 0, "end": 6, "label": "disease" }, { "start": 81, "end": 85, "label": "person" }, { "start": 97, "end": 105, "label": "media outlet" } ]
mal_2372-s2
കൊവിഡ് അനാഥമാക്കിയ ആതിരമുരളിയെ ആശ്വസിപ്പിക്കാന് ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാറെത്തി .
[ { "start": 0, "end": 6, "label": "disease" }, { "start": 19, "end": 28, "label": "person" }, { "start": 48, "end": 54, "label": "organization" } ]
mal_2372-s3
പൂതക്കുളം ഗ്രാമപഞ്ചായത്തിലെ ഊന്നിന്മൂട് വാര്ഡിലെ തലക്കുളം ചാലില് ലക്ഷംവീട് പട്ടികജാതി കോളനിയിലെ വീട്ടിലെത്തിയായിരുന്നു അദ്ദേഹം ആതിരയെ സാന്ത്വനിപ്പിച്ചത് .
[ { "start": 0, "end": 9, "label": "location" }, { "start": 28, "end": 39, "label": "location" }, { "start": 65, "end": 91, "label": "location" }, { "start": 127, "end": 131, "label": "person" } ]
mal_2372-s4
ആതിരയുടെ അച്ഛന് കൊവിഡ് വന്ന് മരിച്ചിട്ട് ഒരു വര്ഷമായി .
[ { "start": 0, "end": 4, "label": "person" }, { "start": 16, "end": 22, "label": "disease" } ]
mal_2372-s5
മെയ് 11നാണ് അമ്മ മരിച്ചത് .
[ { "start": 0, "end": 7, "label": "date" } ]
mal_2372-s6
അമ്മയുടെ സഞ്ചയന ദിവസം അമ്മാമ്മ ചന്ദ്രികയെയും കൊവിഡ് കൊണ്ടുപോയി .
[ { "start": 31, "end": 39, "label": "person" }, { "start": 45, "end": 51, "label": "disease" } ]
mal_2372-s7
തുടര്ന്ന് ഒറ്റയ്ക്കായ ആതിരയുടെ ദുഖവാര്ത്ത ജന്മഭൂമിയില് വിശദമായി പ്രസിദ്ധീകരിച്ചു .
[ { "start": 22, "end": 26, "label": "person" }, { "start": 42, "end": 50, "label": "media outlet" } ]
mal_2372-s11
ചിറക്കര സര്ക്കാര് ഹൈസ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്ഥിനിയായ ആതിരമുരളിയുടെ വീട്ടില് ക്ലാസ്സ് കാണുന്നതിന് മൊബൈല് ഫോണോ ടെലിവിഷനോ ഇല്ല .
[ { "start": 0, "end": 7, "label": "location" }, { "start": 29, "end": 44, "label": "educational level" }, { "start": 61, "end": 70, "label": "person" } ]
mal_2372-s14
ബിജെപി പഞ്ചായത്ത് സമിതി ഭാരവാഹികളായ സുജിത്, ഷില്ലോക്ക്, പുത്തന്കുളം അനില്കുമാര് എന്നിവര് ജില്ലാ പ്രസിഡന്റിന് ഒപ്പം ഉണ്ടായിരുന്നു .
[ { "start": 0, "end": 6, "label": "organization" }, { "start": 36, "end": 42, "label": "person" }, { "start": 44, "end": 54, "label": "person" } ]
mal_2372-s15
കേന്ദ്രപദ്ധതി ഇങ്ങനെ…
[ { "start": 0, "end": 13, "label": "organization" } ]
mal_2372-s17
പതിനെട്ടു വയസുമുതല് സ്റ്റൈപ്പന്റ് .
[ { "start": 20, "end": 33, "label": "financial aid" } ]
mal_2372-s18
23 വയസാകുമ്പോള് പിഎം കെയര് ഫണ്ടില് നിന്ന് പത്തുലക്ഷം രൂപ ധനസഹായം .
[ { "start": 42, "end": 56, "label": "quantity" } ]