id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_2372-s19 | സൗജന്യവിദ്യാഭ്യാസം ഉറപ്പാക്കും . | [
{
"start": 0,
"end": 18,
"label": "educational program"
}
] |
mal_2372-s21 | 18 വയസുവരെ ആയുഷ്മാന് പദ്ധതിയുടെ കീഴില് 5 ലക്ഷം രൂപയുടെ ആരോഗ്യഇന്ഷുറന്സ് ഈ കുട്ടികള്ക്ക് ലഭ്യമാകും . | [
{
"start": 11,
"end": 20,
"label": "program"
},
{
"start": 39,
"end": 50,
"label": "quantity"
}
] |
mal_2073-s0 | പാലക്കാട് അനസ് കൊലപാതകത്തിൽ രണ്ട് പ്രതികളും അറസ്റ്റിൽ . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 10,
"end": 14,
"label": "person"
}
] |
mal_2073-s1 | മുഖ്യപ്രതി ഫിറോസിൻ്റെ സഹോദരൻ റഫീഖിനെ ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തു . | [
{
"start": 44,
"end": 50,
"label": "time of day"
},
{
"start": 51,
"end": 57,
"label": "organization"
}
] |
mal_2073-s2 | റഫീഖിൻ്റെ പങ്ക് ചോദ്യം ചെയ്യലിലൂടെ ബോധ്യപ്പെട്ട ശേഷമാണ് പൊലീസ് നീക്കം . | [
{
"start": 56,
"end": 62,
"label": "organization"
}
] |
mal_2073-s3 | വിക്ടോറിയ കോളേജിന് മുന്നിൽവെച്ച് അനസിനെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ, പ്രതി ഫിറോസിന്റെ സഹോദരൻ റഫീഖിനെയും വ്യക്തമായി കാണാം . | [
{
"start": 54,
"end": 62,
"label": "technology"
}
] |
mal_2073-s4 | എന്നാൽ റഫീഖ് ബൈക്കിൽ നിന്ന് ഇറങ്ങുന്നതിന് മുൻപേ ഫിറോസ് ബാറ്റ് കൊണ്ട് അനസിനെ തല്ലി വീഴ്ത്തുന്നുമുണ്ട് . | [
{
"start": 7,
"end": 12,
"label": "person"
},
{
"start": 48,
"end": 54,
"label": "person"
}
] |
mal_2073-s5 | ഈ സാഹചര്യത്തിലാണ് റഫീഖിനെതിരെ ആദ്യഘട്ടത്തിൽ നടപടിക്ക് പൊലീസ് സംശയിച്ചത് . | [
{
"start": 54,
"end": 60,
"label": "organization"
}
] |
mal_2073-s6 | എന്നാൽ ഫിറോസിനെ വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് റഫീഖിൻ്റെ പങ്ക് വ്യക്തമാകുകയും, പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു . | [
{
"start": 80,
"end": 86,
"label": "organization"
}
] |
mal_2073-s7 | തലക്കടിയേറ്റ് അനസ് ബോധരഹിതനായ അനസിനെ ഇരുവരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത് . | [
{
"start": 14,
"end": 18,
"label": "person"
}
] |
mal_2073-s8 | ആശുപത്രി അതികൃതരോട് അനസിന് ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് പരിക്കേറ്റെന്ന് പറഞ്ഞതും റഫീഖ് ആയിരുന്നു . | [
{
"start": 27,
"end": 37,
"label": "vehicle"
},
{
"start": 81,
"end": 86,
"label": "person"
}
] |
mal_2073-s9 | റഫീഖിനെ അന്വേഷണസംഘം ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കും . | [
{
"start": 20,
"end": 25,
"label": "date"
}
] |
mal_2073-s10 | ഇന്ന് തന്നെ പ്രതിയെ കോടതിയിലും ഹാജരാക്കും. | [
{
"start": 0,
"end": 5,
"label": "date"
}
] |
mal_866-s0 | തൃശൂര്: അനക്കമറ്റ ഡേവീസിനെ ചേര്ത്തുപിടിച്ച് കുട്ടിശങ്കരന് നിന്നു . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 18,
"end": 26,
"label": "animal (elephant)"
},
{
"start": 44,
"end": 57,
"label": "animal (elephant)"
}
] |
mal_866-s2 | ആനകളെ മക്കളെപ്പോലെ സ്നേഹിക്കുകയും ഉത്സവങ്ങള്ക്കായി ജീവിതം സമര്പ്പിക്കുകയുംചെയ്ത ചിറ്റിലപ്പിള്ളി ഡേവീസ് എന്ന ആന ഡേവിസിന് പൂരനഗരിയുടെ അന്ത്യാഞ്ജലി . | [
{
"start": 80,
"end": 102,
"label": "animal (elephant)"
},
{
"start": 120,
"end": 127,
"label": "location (nickname)"
}
] |
mal_866-s3 | ഗജവീരന്മാരും പൂരക്കാരും പൗരസമൂഹവും പൂരം നിറയുന്ന പ്രദക്ഷിണവഴിയില് നടുവിലാലില് പ്രത്യേകമൊരുക്കിയ പന്തലിലേക്ക് ഒഴുകിയത്തെി . | [
{
"start": 24,
"end": 34,
"label": "group/community"
},
{
"start": 49,
"end": 61,
"label": "location"
},
{
"start": 66,
"end": 77,
"label": "location"
}
] |
mal_866-s5 | നടുവിലാലില് പ്രത്യേകം തയാറാക്കിയ പന്തലില് പൊതുദര്ശനത്തിന് വെച്ചപ്പോള് നിരവധി ആനകള് അന്ത്യോപചാരമര്പ്പിക്കാനത്തെി . | [
{
"start": 0,
"end": 11,
"label": "location"
}
] |
mal_866-s6 | മോനേയെന്ന നീട്ടിവിളിയില് എവിടെയാണെങ്കിലും അരികിലത്തെി മുട്ടിയുരുമ്മി നില്ക്കുന്ന തിരുവമ്പാടി കുട്ടിശങ്കരന് എന്ന സ്വന്തം ആന ഭൗതികശരീരത്തിനരികത്തുനിന്ന് മാറാന് വിസമ്മതിച്ചു . | [
{
"start": 0,
"end": 4,
"label": "nickname/call"
},
{
"start": 81,
"end": 106,
"label": "animal (elephant)"
}
] |
mal_866-s7 | അക്കാവിള വിഷ്ണുനാരായണന് തുമ്പിക്കൈയില് കോരിയെടുത്ത ഒരു പിടി പൂക്കള് ഡേവീസിന്െറ ഭൗതികശരീരം കിടത്തിയ ചില്ലുപേടകത്തിന് മുകളില് സമര്പ്പിച്ച് വണങ്ങിയപ്പോള് കണ്ണുനീര് പൊടിഞ്ഞതുപോലെ...വൈലാശ്ശേരി കേശവന്, പുത്തൂര് ദേവിനന്ദന്, പുത്തൂര് ദേവിസുതനുമെല്ലാം ഡേവീസിനെ വണങ്ങാനത്തെി . | [
{
"start": 0,
"end": 23,
"label": "person"
},
{
"start": 79,
"end": 89,
"label": "scientific concept"
},
{
"start": 177,
"end": 194,
"label": "person"
},
{
"start": 196,
"end": 215,
"label": "person"
},
{
"start": 243,
"end": 251,
"label": ... |
mal_866-s8 | തിരുവമ്പാടിയുടെ മറ്റ് ആനകളുമത്തെിയിരുന്നുവെങ്കിലും പന്തലിന് പുറത്തുനിന്നാണ് അന്ത്യാഞ്ജലിയര്പ്പിച്ചത് . | [
{
"start": 0,
"end": 11,
"label": "location/temple"
}
] |
mal_866-s9 | ഡേവീസിനെ ഒരുനോക്ക് അവസാനമായി കാണാന് കേരളത്തിന്െറ വിവിധ ഭാഗങ്ങളില്നിന്ന് ആനകളെയുംകൊണ്ട് വരട്ടെയെന്ന് പലരും അനുമതി തേടിയെങ്കിലും സ്ഥലപരിമിതിയും മറ്റും കാരണം അവരെ പിന്തിരിപ്പിക്കുകയായിരുന്നുവെന്ന് എലിഫെന്റ് ഓണേഴ്സ് ഫെഡറേഷന് ഭാരവാഹികള് പറഞ്ഞു . | [
{
"start": 0,
"end": 8,
"label": "animal (elephant)"
},
{
"start": 194,
"end": 220,
"label": "organization"
}
] |
mal_866-s10 | മന്ത്രി വി.എസ് . സുനില്കുമാര്, എം.എല്.എമാരായ കെ . രാജന്, അനില് അക്കര, കെ.ബി . ഗണേഷ്കുമാര്, മേയര് അജിത ജയരാജന്, ഡെപ്യൂട്ടി മേയര് വര്ഗീസ് കണ്ടംകുളത്തി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്, മുന് എം.എല്.എ തേറമ്പില് രാമകൃഷ്ണന്, ബി.ജെ.പി ജില്ല പ്രസിഡന്റ് എ . നാഗേഷ്, മുന് മേയര് ഐ.പി . പോള്, കെ . രാധാകൃഷ്ണന്, വ്യവസായി ഡ... | [
{
"start": 8,
"end": 29,
"label": "person"
},
{
"start": 45,
"end": 55,
"label": "person"
},
{
"start": 57,
"end": 68,
"label": "person"
},
{
"start": 70,
"end": 89,
"label": "person"
},
{
"start": 97,
"end": 109,
"label": "person"
},
{... |
mal_866-s11 | വന് ജനാവലിയോടെ വിലാപയാത്രയായാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത് . | [
{
"start": 0,
"end": 14,
"label": "descriptor/statistic"
}
] |
mal_866-s12 | വൈകീട്ട് കിഴക്കേക്കോട്ട മംദാന പള്ളിയില് സംസ്കരിക്കുന്നതുള്പ്പെടെയുള്ള ചടങ്ങുകളെല്ലാം തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം ഭാരവാഹികളും പൂരം സംഘാടകരും ഉള്പ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു . | [
{
"start": 9,
"end": 35,
"label": "location"
},
{
"start": 85,
"end": 116,
"label": "organization"
}
] |
mal_866-s13 | ബുധനാഴ്ച വൈകീട്ട് അഞ്ചിന് തൃശൂര് കൗസ്തുഭം ഓഡിറ്റോറിയത്തില് അനുസ്മരണം നടക്കും. | [
{
"start": 0,
"end": 25,
"label": "date and time"
},
{
"start": 26,
"end": 32,
"label": "location"
},
{
"start": 59,
"end": 68,
"label": "event"
}
] |
mal_643-s0 | കൊച്ചി: എറണാകുളം കിഴക്കമ്പലത്തെ ട്വന്റി 20യുടെ മെഡിക്കല് സ്റ്റോര് പ്രവര്ത്തനം തടഞ്ഞ് ജില്ലാ കളക്ടര് . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 8,
"end": 16,
"label": "location / district"
},
{
"start": 32,
"end": 42,
"label": "organization / political party"
},
{
"start": 85,
"end": 99,
"label": "person / government official"
}
] |
mal_643-s1 | പെരുമാറ്റച്ചട്ടം നിലവില് വന്നതിന് ശേഷമായിരുന്നു മെഡിക്കല് സ്റ്റോറിന്റെ ഉദ്ഘാടനം . | [
{
"start": 0,
"end": 16,
"label": "regulation"
}
] |
mal_643-s3 | ഈ മാസം 21ാം തീയതിയായിരുന്നു മെഡിക്കല് സ്റ്റോറിന്റെ ഉദ്ഘാടനം . | [
{
"start": 0,
"end": 17,
"label": "date"
}
] |
mal_643-s4 | സാബു എം ജേക്കബാണ് കിഴക്കമ്പലം ഭക്ഷ്യസുരക്ഷാ മാര്ക്കറ്റിനോട് ചേര്ന്നുള്ള മെഡിക്കല് സ്റ്റോര് ഉദ്ഘാടനം ചെയ്തത് . | [
{
"start": 18,
"end": 29,
"label": "location / village"
}
] |
mal_643-s5 | കിഴക്കമ്പലം സ്വദേശികളായ രണ്ട് പേരാണ് മെഡിക്കല് സ്റ്റോര് ഉദ്ഘാടനത്തിനെതിരെ പരാതി നല്കിയത് . | [
{
"start": 0,
"end": 11,
"label": "location / village"
}
] |
mal_643-s6 | തുടര്ന്നാണ് റിട്ടേണിങ് ഓഫീസര് കൂടിയായ കളക്ടറുടെ നടപടി . | [
{
"start": 12,
"end": 29,
"label": "government official"
}
] |
mal_643-s9 | തുടര്ന്ന് നടത്തിയ അന്വഷത്തില് ട്വന്റി ട്വന്റി ചാരിറ്റബിള് സൊസൈറ്റിക്ക് കീഴില് കിറ്റക്സ് കമ്പനിയുടെ സിഎസ്ആര് ഫണ്ട് ഉപയോഗിച്ചാണ് ഇവയുടെ പ്രവര്ത്തനമെന്ന് കണ്ടെത്തി . | [
{
"start": 30,
"end": 66,
"label": "charitable organization"
},
{
"start": 78,
"end": 94,
"label": "company"
},
{
"start": 99,
"end": 113,
"label": "financial program / financial resource"
}
] |
mal_643-s10 | ട്വന്റി ട്വന്റിയുടെ ചിഹ്നം തന്നെയാണ് മെഡിക്കല് സ്റ്റോറുകള്പ്പെട്ട ഭക്ഷ്യസുരക്ഷാ മാര്ക്കറ്റിന്റേതെന്നും വ്യക്തമായിരുന്നു . | [
{
"start": 0,
"end": 26,
"label": "symbol"
}
] |
mal_643-s12 | രാഷ്ട്രീയ പാർട്ടിക്കും കിറ്റക്സിനും നേതൃത്വം നൽകുന്നത് സാബു എം ജേക്കബ് ആണെന്ന കാര്യവും വരണാധികാരി പരിഗണിച്ചു . | [
{
"start": 55,
"end": 70,
"label": "person"
}
] |
mal_643-s14 | കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി 20 ഇത്തവണ ചാലക്കുടി, എറണാകുളം മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ട്. | [
{
"start": 0,
"end": 11,
"label": "location / village"
},
{
"start": 34,
"end": 44,
"label": "organization / political party"
},
{
"start": 52,
"end": 61,
"label": "location / constituency"
},
{
"start": 63,
"end": 71,
"label": "location / district"
}
] |
mal_195-s0 | സ്വന്തം ലേഖകന് തിരുവനന്തപുരം: മുതലപ്പൊഴിയില് സുരക്ഷ ഉറപ്പാക്കാന് സര്ക്കാര് അടിയന്തരമായി നടപടിയെടുക്കണം എന്ന് ആര്ച്ച്ബിഷപ്പ് സൂസൈപാക്യം . | [
{
"start": 15,
"end": 28,
"label": "city"
},
{
"start": 30,
"end": 40,
"label": "location"
},
{
"start": 45,
"end": 51,
"label": "concept"
},
{
"start": 109,
"end": 134,
"label": "person"
}
] |
mal_195-s1 | സുരക്ഷ വൈകുന്നതിനെതിരെ സംഘടിപ്പിച്ച മാര്ച്ചിനു ശേഷമുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . | [
{
"start": 0,
"end": 6,
"label": "concept"
}
] |
mal_195-s2 | മുതലപ്പൊഴി മരണത്തില് പ്രതികരിച്ചവര്ക്കെതിരെ കേസ് എടുത്തത് തന്നെ വേദനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 21,
"end": 26,
"label": "concept"
}
] |
mal_195-s3 | കാസര്കോട് മുതല് തിരുവനന്തപുരം വരെയുള്ള തീരത്ത് ജാതി മത രാഷ്ട്രീയത്തിനതീതമായി ഒരു മുന്നേറ്റം വരും നാളുകളില് കേരളം കാണുമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച കെ എല് സി എ പ്രസിഡന്റ് ഷെറി ജെ തോമസ് പറഞ്ഞു . | [
{
"start": 0,
"end": 9,
"label": "city"
},
{
"start": 16,
"end": 29,
"label": "city"
},
{
"start": 107,
"end": 112,
"label": "location"
},
{
"start": 150,
"end": 186,
"label": "person"
}
] |
mal_195-s4 | പ്രതിഷേധങള്ക്കെതിരെ കേസുകള് എടുത്ത് പ്രതിരോധിക്കുന്ന സര് സി പി യുടെ നിലപാടാണ് കേരളത്തിലെ ഭരണകൂടത്തിന് . | [
{
"start": 0,
"end": 5,
"label": "concept"
},
{
"start": 36,
"end": 41,
"label": "concept"
},
{
"start": 53,
"end": 62,
"label": "organization"
}
] |
mal_195-s5 | മുഖ്യമന്ത്രി മുന്കൈയെടുത്ത് വിഷയത്തിന് പരിഹാരം ഉണ്ടാക്കണം . | [
{
"start": 0,
"end": 12,
"label": "political figure"
}
] |
mal_195-s6 | വിഴിഞ്ഞത്തും മുതലപ്പൊലിയിലും എടുത്ത കളളക്കേസുകള് പിന്വലിക്കണം എന്നും മുഖ്യ പ്രഭാഷണം നടത്തിയ വി എം സുധീരന് പറഞ്ഞു . | [
{
"start": 92,
"end": 105,
"label": "person"
}
] |
mal_195-s7 | കേരള ലാറ്റിന് കാത്തലിക്ക് അസോസിയേഷന് സംസ്ഥാന സമിതിയും, തിരുവനന്തപുരം അതിരൂപതാ സമിതിയുടെയും, അഞ്ചുതെങ്ങ്- പുതുക്കുറിച്ചി ഫൊറോന, വിവിധ സംഘടാ സമിതികളുടെയും ആഭിമുഖ്യത്തിലാണ് മുതലപ്പൊഴി മാര്ച്ച് – പദയാത്ര സംഘടിപ്പിച്ചത് . | [
{
"start": 0,
"end": 36,
"label": "organization"
},
{
"start": 55,
"end": 83,
"label": "organization"
},
{
"start": 92,
"end": 125,
"label": "religious institution"
},
{
"start": 170,
"end": 180,
"label": "location"
}
] |
mal_195-s8 | ലത്തീന് അതിരൂപത വികാരി ജനറല് മോണ്സിഞ്ഞോര് യൂജിന് പെരേര, കെ ആര് എല് സി സി ജനറല് സെക്രട്ടറി ഫാ . തോമസ് തറയില്, സംസ്ഥാന ജനറല് സെക്രട്ടറി ബിജു ജോസി, ഫാ . മൈക്കിള് തോമസ്, രതീഷ് ആന്റണി, ഹെന്റി വിന്സന്റ്, പാട്രിക് മൈക്കിള്, നിക്സന് ലോപ്പസ്, സുരേഷ് സേവ്യര്, നെല്സണ് എസൈക്, രാജു തോമസ്, പുതുക്കുറിച്ചി ജമാഅത്ത് പ്രസിഡന്റ് ഉസ്താദ് ... | [
{
"start": 0,
"end": 54,
"label": "person"
},
{
"start": 56,
"end": 107,
"label": "person"
},
{
"start": 134,
"end": 143,
"label": "person"
},
{
"start": 145,
"end": 164,
"label": "person"
},
{
"start": 166,
"end": 178,
"label": "person"
... |
mal_62-s0 | അഹമ്മദാബാദ് ∙ അതിവേഗ ബാറ്റിങ്ങിന്റെ ആൾരൂപമായാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ് വിശേഷിപ്പിക്കപ്പെടുന്നത് . | [
{
"start": 0,
"end": 11,
"label": "location / city"
},
{
"start": 52,
"end": 59,
"label": "nationality"
},
{
"start": 65,
"end": 80,
"label": "person / cricketer"
}
] |
mal_62-s1 | നേരിടുന്ന ആദ്യ പന്തു മുതൽ കൂറ്റൻ ഷോട്ടുകൾ പായിച്ച് മിന്നൽ വേഗത്തിൽ റൺസ് നേടുകയെന്നതായിരുന്നു വീരുവിന്റെ ശൈലി . | [
{
"start": 93,
"end": 97,
"label": "nickname"
}
] |
mal_62-s2 | ഏകദിന മത്സരമാണെങ്കിലും ട്വിന്റി20 ആണെങ്കിലും അതുമല്ല ടെസ്റ്റ് മത്സരമാണെങ്കിൽ പോലും ഈ ശൈലിക്ക് വീരു മാറ്റം വരുത്തിയിരുന്നില്ല . | [
{
"start": 23,
"end": 33,
"label": "cricket format"
},
{
"start": 53,
"end": 61,
"label": "cricket format"
},
{
"start": 94,
"end": 98,
"label": "nickname"
}
] |
mal_62-s5 | കഴിഞ്ഞ രണ്ടു മത്സരങ്ങളിലായി ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ പൃഥ്വി ഷാ ഇതേ ശൈലി അനുവർത്തിക്കുന്നത് ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ചർച്ചക്കു വഴിവച്ചു . | [
{
"start": 28,
"end": 45,
"label": "organization / cricket team"
},
{
"start": 53,
"end": 62,
"label": "person / cricketer"
}
] |
mal_62-s6 | കഴിഞ്ഞ ദിവസം സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഫോറടിച്ച് ഇന്നിങ്സിനു തുടക്കമിട്ട പൃഥ്വി ഷാ, വ്യാഴാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയും ആദ്യ പന്തിൽ ഫോറടിച്ചു . | [
{
"start": 74,
"end": 83,
"label": "person / cricketer"
}
] |
mal_62-s7 | പക്ഷെ, അതുകൊണ്ട് അവസാനിപ്പിക്കാഞ്ഞ പൃഥ്വി ഷാ, തുടരെ അഞ്ച് ഫോറുകൾ കൂടി പായിച്ചു . | [
{
"start": 35,
"end": 44,
"label": "person / cricketer"
}
] |
mal_62-s8 | മത്സരശേഷം മാൻ ഓഫ് ദ് മാച്ച് പുരസ്കാരം സ്വീകരിച്ച പൃഥ്വി ഷായോട് ഇതു സംബന്ധിച്ച് ചോദ്യമുയർന്നപ്പോൾ മറുപടി ഇങ്ങനെ: ‘ നല്ല ഫോമിലായിരിക്കുമ്പോൾ സ്കോറിനെ കുറിച്ച് ചിന്തിക്കാറില്ല . | [
{
"start": 10,
"end": 27,
"label": "award"
},
{
"start": 49,
"end": 58,
"label": "person / cricketer"
}
] |
mal_62-s13 | കാരണം ഇന്നിങ്സിസലെ ആദ്യ പന്തിൽ ഫോറടിക്കാൻ എപ്പോഴും ആഗ്രഹിച്ച വ്യക്തിയാണ് അദ്ദേഹം. ’ – പൃഥ്വി ഷാ വ്യക്തമാക്കി . | [
{
"start": 86,
"end": 95,
"label": "person / cricketer"
}
] |
mal_62-s14 | അതേസമയം, പൃഥ്വി ഷായുടെ ബാറ്റിങ്ങിനെ വീരേന്ദർ സേവാഗ് പ്രകീർത്തിച്ചു . | [
{
"start": 9,
"end": 18,
"label": "person / cricketer"
},
{
"start": 36,
"end": 51,
"label": "person / cricketer"
}
] |
mal_62-s15 | മികച്ച പ്രകടനമാണ് പൃഥ്വി ഷാ കാഴ്ചവച്ചതെന്ന് സേവാഗ് പറഞ്ഞു . | [
{
"start": 18,
"end": 27,
"label": "person / cricketer"
}
] |
mal_62-s16 | അണ്ടർ 19 ടീമിൽ ഒപ്പം കളിച്ചിട്ടുള്ളതിനാൽ ശിവം മാവിയുടെ ബോളിങ് ശൈലി വ്യക്തമായി അറിയാവുന്നതാവാം പൃഥ്വി ഷായ്ക്ക് ആത്മവിശ്വാസം നൽകിയ ഘടകം . | [
{
"start": 41,
"end": 50,
"label": "person / cricketer"
},
{
"start": 94,
"end": 103,
"label": "person / cricketer"
}
] |
mal_62-s17 | ആശിഷ് നെഹ്റയ്ക്കെതിരെ പരിശീലനവേളയിലും പ്രദേശിക മത്സരങ്ങളിലും ഞാൻ ബാറ്റ് ചെയ്തിട്ടുണ്ട് . | [
{
"start": 0,
"end": 13,
"label": "person"
}
] |
mal_62-s19 | ഗംഭീര ഇന്നിങ്സിന് പൃഥ്വി ഷാ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു . | [
{
"start": 18,
"end": 27,
"label": "person / cricketer"
}
] |
mal_62-s20 | പൃഥ്വി ഷാ സെഞ്ചുറി നേടിയിരുന്നെങ്കിൽ കൂടുതൽ ആവേശകരമായേനെ . | [
{
"start": 0,
"end": 9,
"label": "person / cricketer"
},
{
"start": 10,
"end": 18,
"label": "statistical achievement"
}
] |
mal_62-s21 | മോശം ഫോമിലൂടെ പൃഥ്വി ഷാ കടന്നുപോയിട്ടുണ്ട്. | [
{
"start": 14,
"end": 23,
"label": "person / cricketer"
}
] |
mal_1460-s0 | മുംബൈ: ജന്മദിനത്തിൽ പൂർണ നഗ്നനായി ആഘോഷിക്കുന്ന നടൻ വിദ്യുത് ജംവാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു . | [
{
"start": 0,
"end": 5,
"label": "location / city"
},
{
"start": 81,
"end": 93,
"label": "social media platform"
}
] |
mal_1460-s1 | ഹിമാലയൻ യാത്രയിൽ നിന്നുള്ള ചിത്രങ്ങളാണ് വിദ്യുത് ജംവാൽ പങ്കുവച്ചിരിക്കുന്നത് . | [
{
"start": 40,
"end": 54,
"label": "person"
}
] |
mal_1460-s6 | ‘ ഹിമാലയൻ പർവതങ്ങളിലേക്കുള്ള എന്റെ യാത്ര . 14 വർഷം മുമ്പ് ആരംഭിച്ചതാണ് . | [
{
"start": 43,
"end": 50,
"label": "time period / duration"
}
] |
mal_1460-s7 | 10 ദിവസത്തോളം ഞാൻ ഇവിടെ ഒറ്റയ്ക്ക് ചിലവഴിക്കാറുണ്ട് . | [
{
"start": 0,
"end": 13,
"label": "duration"
}
] |
mal_1460-s10 | സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും സ്പന്ദനങ്ങൾ സ്വീകരിക്കുകയും പുറപ്പെടുവിക്കുകയും ചെയ്യുന്ന ഡിഷ് ആന്റിനയായി ഞാൻ എന്നെത്തന്നെ സങ്കൽപ്പിക്കുന്നു… ’ | [
{
"start": 93,
"end": 104,
"label": "product"
}
] |
mal_1669-s1 | മുന് സിബിഐ സ്പെഷ്യല് ഡയറക്ടര് രാകേഷ് അസ്താന ദില്ലി പോലീസ് കമ്മീഷണര് - Finance | [
{
"start": 30,
"end": 43,
"label": "person"
},
{
"start": 44,
"end": 57,
"label": "organization"
}
] |
mal_1669-s2 | മലയാളികളുടെ സ്വന്തം 'ഇസാഫ്' ഐപിഒയിലേക്ക്...ലക്ഷ്യം 998 കോടി രൂപ; വിശദാംശങ്ങള് - Sports | [
{
"start": 21,
"end": 26,
"label": "organization / brand"
},
{
"start": 28,
"end": 32,
"label": "financial instrument"
},
{
"start": 51,
"end": 63,
"label": "monetary value"
}
] |
mal_1669-s3 | Olympics 2021: ദേശീയ കോച്ചിന്റെ സഹായം തേടാന് വിസമ്മതിച്ചു, ബത്ര കുരുക്കില്- നടപടി വന്നേക്കും - Automobiles | [
{
"start": 0,
"end": 13,
"label": "event"
},
{
"start": 59,
"end": 63,
"label": "person"
}
] |
mal_1669-s4 | പുറത്തിറങ്ങി അഞ്ച് മാസത്തിനുള്ളിൽ 10,000 യൂണിറ്റ് ഉൽപാദനം പിന്നിട്ട് ടാറ്റ സഫാരി - Lifestyle | [
{
"start": 69,
"end": 80,
"label": "product"
}
] |
mal_1669-s7 | ഇറ്റലിയിലേക്ക് താമസം മാറാം .. | [
{
"start": 0,
"end": 6,
"label": "location"
}
] |
mal_1669-s9 | 24.75 ലക്ഷം ഇങ്ങോട്ട് തരും!! - Technology | [
{
"start": 0,
"end": 11,
"label": "monetary value"
}
] |
mal_1669-s10 | വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും | [
{
"start": 0,
"end": 13,
"label": "brand / product"
},
{
"start": 42,
"end": 49,
"label": "date"
},
{
"start": 55,
"end": 60,
"label": "organization"
}
] |
mal_1669-s11 | പ്രിയമണി പ്രണയത്തിലാണെന്ന് നടി സമ്മതിച്ചതുമുതല്, താരം ഉടന് വിവാഹിതയാകുന്നു എന്ന തരത്തില് വാര്ത്ത പ്രചരിച്ചിരുന്നു . | [
{
"start": 0,
"end": 8,
"label": "person"
}
] |
mal_1669-s12 | അടുത്ത വര്ഷം പ്രിയയ്ക്ക് വിവാഹമുണ്ടാവുമെന്നാണ് കേട്ടത് . | [
{
"start": 0,
"end": 12,
"label": "time period"
}
] |
mal_1669-s19 | പ്രിയമണി മുസ്തഫ രാജ് എന്ന ബിസ്നസുകാരനുമായി പ്രണയത്തിലാണെന്നും വിവാഹം അടുത്ത വര്ഷം ഉണ്ടാവുമെന്നുമാണ് വാര്ത്തകള് പ്രചരിച്ചത് . | [
{
"start": 0,
"end": 8,
"label": "person"
},
{
"start": 9,
"end": 20,
"label": "person"
},
{
"start": 69,
"end": 81,
"label": "time period"
}
] |
mal_785-s0 | പോലീസ് വാദം പൊളിഞ്ഞു; നിറയൊഴിഞ്ഞിട്ടില്ലെന്നു ഫോറൻസിക് റിപ്പോർട്ട് | [
{
"start": 0,
"end": 6,
"label": "organization/police"
},
{
"start": 46,
"end": 66,
"label": "document/report"
}
] |
mal_785-s1 | Monday, September 28, 2020 11:53 PM IST | [
{
"start": 0,
"end": 26,
"label": "date"
},
{
"start": 27,
"end": 39,
"label": "time"
}
] |
mal_785-s2 | കൽപ്പറ്റ: ലക്കിടി ഉപവൻ റിസോർട്ട് വളപ്പിൽ 2019 മാർച്ച് ആറിനു ആറിനു രാത്രി മാവോയിസ്റ്റ് സി.പി . ജലീൽ (40) വെടിയേറ്റു മരിച്ചസംഭവത്തിൽ പോലീസ് വാദം പൊളിഞ്ഞു.മാവോയിസ്റ്റുകൾ നിറയൊഴിച്ചപ്പോൾ ആത്മരക്ഷാർഥം നടത്തിയ പ്രത്യാക്രമണത്തിലാണ് ജലീൽ മരിച്ചതെന്ന പോലീസ് വാദമാണ് ശരിയല്ലെന്നു തെളിഞ്ഞത്.ജലീലിന്റെ കൈവശമുണ്ടായിരുന്നതായി പോലീസ് പ... | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 10,
"end": 32,
"label": "organization/resort"
},
{
"start": 41,
"end": 59,
"label": "date"
},
{
"start": 73,
"end": 98,
"label": "person/maoist"
},
{
"start": 100,
"end": 102,
"label... |
mal_785-s3 | ജലീലിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സറണ്ടർ ചെയ്ത തോക്കുകൾ തിരികെ കിട്ടുന്നതിനു പോലീസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു . | [
{
"start": 38,
"end": 59,
"label": "product/weapon"
},
{
"start": 81,
"end": 87,
"label": "organization/police"
},
{
"start": 88,
"end": 93,
"label": "organization/court"
}
] |
mal_785-s4 | തോക്കുകളുടെ ഫോറൻസിക് പരിശോധന കഴിഞ്ഞതാണെന്നും പോലീസ് ബോധിപ്പിച്ചു.ഇതേത്തുർന്നു ജലീലിന്റെ കുടുംബം കോടതിയെ സമീപിച്ചു ഫോറൻസിക് പരിശോധനാഫലം സന്പാദിക്കുകയായിരുന്നു.ജലിലീന്റെ മരണത്തിൽ സഹോദരൻ സി.പി . റഷീദ് പുനരന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട് . | [
{
"start": 12,
"end": 28,
"label": "scientific concept"
},
{
"start": 45,
"end": 51,
"label": "organization/police"
},
{
"start": 96,
"end": 101,
"label": "organization/court"
},
{
"start": 114,
"end": 134,
"label": "document/report"
},
{
"start": ... |
mal_785-s5 | മലപ്പുറം പാണ്ടിക്കാട് വാളരാട് ചെറുക്കപ്പള്ളി ഹംസയുടെ മകനാണ് ജലീൽ.വെടിവയ്പ്പുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിട്ടില്ല . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 9,
"end": 21,
"label": "location"
},
{
"start": 22,
"end": 44,
"label": "location"
},
{
"start": 45,
"end": 48,
"label": "person"
},
{
"start": 60,
"end": 64,
"label": "person"
},
... |
mal_785-s6 | ഫോറൻസിക് പരിശോധനാഫലങ്ങൾ പൂർണമായി ലഭിക്കുന്ന മുറയ്ക്കു കുറ്റപത്രസമർപ്പണം ഉണ്ടാകും . | [
{
"start": 0,
"end": 16,
"label": "scientific concept"
}
] |
mal_785-s7 | റിസോർട്ടിലെ റിസപ്ഷൻ കൗണ്ടറിനു കുറച്ചുമാറി കൃത്രിമ പാറക്കെട്ടിൽ കമിഴ്ന്നുകിടക്കുന്ന നിലയിലാണ് പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയുടെ ഡോക്യുമെന്റേഷൻ വിദഗ്ധനെന്നു പോലീസ് പറയുന്ന ജലീലിന്റെ മൃതദേഹം ഉണ്ടായിരുന്നത് . | [
{
"start": 42,
"end": 62,
"label": "location/geological formation"
},
{
"start": 93,
"end": 122,
"label": "organization/militant group"
},
{
"start": 155,
"end": 161,
"label": "organization/police"
}
] |
mal_785-s8 | പിറ്റേന്നു ഉച്ചയോടെ ഇൻക്വസ്റ്റ് നടത്തിയശേഷമാണ് മൃതദേഹം കാണാൻ പോലീസ് മാധ്യമപ്രവർത്തകരെ അനുവദിച്ചത്.മൃതദേഹത്തിനു സമീപം നാടൻ തോക്കും സഞ്ചിയും ചിതറിയ നിലയിൽ കറൻസിയും ഉണ്ടായിരുന്നു.ജലീലിന്റെ തലയ്ക്കു പിന്നിലും തോളിലുമാണ് വെടിയേറ്റത് . | [
{
"start": 61,
"end": 67,
"label": "organization/police"
},
{
"start": 68,
"end": 85,
"label": "group/profession"
},
{
"start": 130,
"end": 138,
"label": "product/bag"
},
{
"start": 153,
"end": 158,
"label": "currency"
}
] |
mal_785-s9 | സംഭവം നടക്കുന്പോൾ റിസോർട്ടിൽ ജീവനക്കാരും 15 ഓളം അതിഥികളുമാണ് ഉണ്ടായിരുന്നത് . | [
{
"start": 41,
"end": 47,
"label": "quantity"
}
] |
mal_785-s10 | രാത്രി 7.45നാണ് റിസോർട്ടിൽ മാവോവാദി സംഘത്തിലെ രണ്ടു പേർ എത്തിയത്.സെക്യൂരിറ്റി ജീവനക്കാരനുമായി സംസാരിച്ച ഇവർ റിസപ്ഷൻ കൗണ്ടറിലെത്തി പത്തു പേർക്കുള്ള ഭക്ഷണവും പണവും ആവശ്യപ്പെട്ടു . | [
{
"start": 7,
"end": 11,
"label": "time"
}
] |
mal_785-s11 | ഇടപാടുകൾ ഡെബിറ്റ്, ക്രഡിറ്റ് കാർഡുകൾ മുഖേനയും മറ്റും ആയതിനാൽ ഈ സമയം കാഷ് കൗണ്ടറിൽ ആയിരത്തിൽത്താഴെ രൂപയാണ് ഉണ്ടായിരുന്നത് . | [
{
"start": 19,
"end": 36,
"label": "product/financial card"
}
] |
mal_785-s12 | മാവോവാദികൾ ശാഠ്യംപിടിച്ചപ്പോൾ ജീവനക്കാർ ചേർന്നു 10,000 രൂപ നൽകി . | [
{
"start": 48,
"end": 58,
"label": "currency / currency/amount"
}
] |
mal_1030-s0 | ബര്ഗാ: 64 കാരനായ ജയ്കിഷോര് പ്രധാന് ഒരു റിട്ടയേര്ഡ് ബാങ്കുദ്യോഗസ്ഥനാണ് . | [
{
"start": 7,
"end": 9,
"label": "age"
},
{
"start": 17,
"end": 34,
"label": "person"
}
] |
mal_1030-s3 | എന്താണെന്നാല് ഒരുപാട് പേര് കൊതിക്കുന്ന, തലനാരിഴയ്ക്ക് കൈവിട്ടുപോകുന്ന ഒരു നേട്ടമാണ് അദ്ദേഹം തന്റെ പ്രയത്നത്തിലൂടെ നേടിയെടുത്തിരിക്കുന്നത് . | [
{
"start": 40,
"end": 47,
"label": "cultural reference"
}
] |
mal_1030-s4 | എംബിബിസ് സീറ്റുകളിലേക്കുള്ള രാജ്യാന്തര പ്രവേശന പരീക്ഷയായ നീറ്റില് ഉന്നതവിജയം കരസ്ഥമാക്കി ഒന്നാം വര്ഷ വിദ്യാര്ഥിയായി സീറ്റ് ഉറപ്പിച്ചിരിക്കുകയാണ് അദ്ദേഹം . | [
{
"start": 0,
"end": 8,
"label": "exam"
}
] |
mal_1030-s5 | പ്രായപരിധികളില്ലാത്ത നീറ്റ് പരീക്ഷയിലൂടെ വീര് സുരേന്ദ്ര സായ് ഇന്സ്റ്റിറ്റ്യൂട്ട്ഓഫ് മെഡിക്കല് സയന്സ് ആന്ഡ് റിസര്ച്ച് ലാണ് അദ്ദേഹം പ്രവേശനം നേടിയത് . | [
{
"start": 21,
"end": 27,
"label": "exam / entrance exam"
},
{
"start": 41,
"end": 116,
"label": "educational institution"
}
] |
mal_1030-s7 | പൈസ സമ്പാദിക്കുക എന്ന ലക്ഷ്യം അദ്ദേഹത്തിനില്ല . ആവശ്യക്കാര്ക്ക് തന്നാലാവുന്ന സഹായം കഴിയും പോലെ ചെയ്തുകൊടുക്കുക എന്ന ആഗ്രഹം മാത്രം . | [
{
"start": 0,
"end": 3,
"label": "concept"
}
] |
mal_1030-s8 | കഷ്ടപ്പട്ട് പഠിച്ചിട്ടും ചെറിയ മാര്ക്കിന്റെ വ്യത്യാസത്തില് മാത്രം സീറ്റ് കൈവിട്ടു പോകുന്ന കുട്ടികളുടെ ഇടയിലാണ് പ്രായം തടസമാവാതെ ജയ്കിഷോര് ജയിച്ചുകയറിയത് . | [
{
"start": 0,
"end": 24,
"label": "concept"
}
] |
mal_1030-s9 | കോഴ്സ് പൂര്ത്തിയാകുമ്പോള് ജയ്കിഷോര് 70ാം വയസ്സില് എത്തിയിരിക്കും . | [
{
"start": 36,
"end": 38,
"label": "age"
}
] |
mal_1030-s12 | സാമ്പത്തികനേട്ടം എന്റെ മനസ്സിലില്ല എന്നത്കൊണ്ട് തന്നെ വേറൊന്നിലും ശ്രദ്ധകേന്ദ്രീകരിക്കേണ്ട കാര്യമില്ല. ” അദ്ദേഹം കൂട്ടിച്ചേര്ത്തു . | [
{
"start": 0,
"end": 16,
"label": "concept"
}
] |
mal_1030-s13 | ഇത്തരമൊരു നേട്ടം ഇന്ത്യയുടെ ചരിത്രത്തില് തന്നെ ആദ്യമാണെന്ന് വീര് സുരേന്ദ്ര ഇന്സ്റ്റിറ്റ്യൂട്ട് ഡയറക്ടര് ഡോ.ലളിത് കൂമാര് അഭിപ്രായപ്പെട്ടു . | [
{
"start": 17,
"end": 23,
"label": "location / country"
},
{
"start": 104,
"end": 119,
"label": "person"
}
] |
mal_2218-s0 | നൂറു ദിവസം തികയുന്നതിനു മുൻപുതന്നെ ജനവിരുദ്ധമായി മാറി എന്നതാണു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാരിന്റെ നേട്ടം . | [
{
"start": 0,
"end": 10,
"label": "time period"
}
] |
mal_2218-s1 | ഏതു സർക്കാർ അധികാരത്തിലേറിയാലും ആറുമാസത്തെ മധുവിധുകാലം അനുവദിച്ചുകൊടുക്കാറുള്ളതാണ് . | [
{
"start": 43,
"end": 54,
"label": "time period"
}
] |
mal_2218-s3 | പക്ഷേ, ആറുമാസമല്ല, രണ്ടുമാസമെത്തുംമുൻപുതന്നെ ഇടതു സർക്കാർ ജനവിരുദ്ധത പുറത്തെടുത്തു . | [
{
"start": 45,
"end": 57,
"label": "organization / government"
}
] |
mal_2218-s6 | അതിനാലാണു നൂറുദിവസമെത്തുന്നതിനു മുൻപുതന്നെ സമരരംഗത്തിറങ്ങാൻ യുഡിഎഫ് നിർബന്ധിതമായത് . | [
{
"start": 60,
"end": 67,
"label": "political organization"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.