id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_2218-s9 | പകരം, മുല്ലപ്പെരിയാർ മുതൽ സ്വാശ്രയ പ്രവേശനം വരെ അബദ്ധങ്ങളുടെയും കഴിവുകേടുകളുടെയും ഘോഷയാത്ര മാത്രം . | [
{
"start": 6,
"end": 20,
"label": "location"
}
] |
mal_2218-s11 | കേരളത്തിലെ മൂന്നു ജില്ലകളിലെ ജനങ്ങളുടെമേൽ ഏതുനിമിഷവും പതിക്കാവുന്ന ജലബോംബ് എന്ന നിലയ്ക്കാണു കേരളീയർ മുല്ലപ്പെരിയാറിനെ കാണുന്നത് . | [
{
"start": 67,
"end": 74,
"label": "potential disaster"
}
] |
mal_2218-s12 | എന്നാൽ, ഡാം സുരക്ഷിതമാണെന്ന വിദഗ്ധസമിതിയുടെ റിപ്പോർട്ടും കണക്കിലെടുക്കണമെന്നാണു മുഖ്യമന്ത്രി പറഞ്ഞത് . | [
{
"start": 8,
"end": 11,
"label": "technology / infrastructure"
},
{
"start": 28,
"end": 39,
"label": "organization"
}
] |
mal_2218-s14 | ഒരുപക്ഷേ, അദ്ദേഹത്തിന്റെ പാർട്ടിയിലെ മുഖ്യ രാഷ്ട്രീയ എതിരാളിയായ വി.എസ്.അച്യുതാനന്ദൻ മുല്ലപ്പെരിയാർ സമരത്തിൽ മുൻനിരയിൽ നിൽക്കുന്നതുകൊണ്ടാകാം . | [
{
"start": 0,
"end": 8,
"label": "speculation"
},
{
"start": 64,
"end": 83,
"label": "person / politician"
},
{
"start": 84,
"end": 98,
"label": "location"
}
] |
mal_2218-s15 | പിന്നീടു മുഖ്യമന്ത്രി അതു തിരുത്തിയെങ്കിലും തമിഴ്നാട് അതിന്മേൽ മുതലെടുപ്പു നടത്തിക്കഴിഞ്ഞിരുന്നു . | [
{
"start": 44,
"end": 53,
"label": "location"
}
] |
mal_2218-s16 | കുടുംബാംഗങ്ങൾ തമ്മിലുള്ള സാമ്പത്തിക ഇടപാടില്ലാത്ത ഭാഗപത്ര റജിസ്ട്രേഷന്റെ ഫീസ് കുത്തനെ ഉയർത്തിയതോടെ ഈ സർക്കാർ സാധാരണക്കാരുടെ കൂടെയല്ലെന്നു തെളിയിച്ചു . | [
{
"start": 0,
"end": 13,
"label": "social group"
}
] |
mal_2218-s17 | അച്ഛൻ മകന് 20 ലക്ഷം രൂപയുടെ സ്വത്തു കൈമാറുമ്പോൾ നേരത്തെ 1000 രൂപ റജിസ്ട്രേഷൻ മതിയായിരുന്നെങ്കിൽ ഇപ്പോൾ 59000 രൂപ വേണം . | [
{
"start": 0,
"end": 5,
"label": "family relation"
},
{
"start": 11,
"end": 23,
"label": "currency amount"
},
{
"start": 56,
"end": 64,
"label": "measurement / currency amount"
},
{
"start": 103,
"end": 112,
"label": "measurement / currency amount"
}
] |
mal_2218-s24 | ഓണപ്പരീക്ഷ എത്തിയിട്ടും പാഠപുസ്തകങ്ങൾ കിട്ടിയില്ലെന്നു പറഞ്ഞു കഴിഞ്ഞ വർഷം ഈ സമയം ഇടതുപക്ഷ യുവജനസംഘടനകൾ കേരളത്തെ കീഴ്മേൽമറിക്കുകയായിരുന്നു . | [
{
"start": 0,
"end": 10,
"label": "event"
},
{
"start": 24,
"end": 37,
"label": "cultural reference"
},
{
"start": 81,
"end": 102,
"label": "organization / youth political organization"
}
] |
mal_2218-s26 | പാഠപുസ്തകങ്ങൾ കിട്ടിയിട്ടില്ല. | [
{
"start": 0,
"end": 13,
"label": "cultural reference"
}
] |
mal_1649-s0 | ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ട്വന്റി-20 മത്സരത്തിലെ ഓസീസ് ഇന്നിങ്സ് അവസാനിക്കാന് ഓരോവര് മാത്രം ബാക്കി നില്ക്കെ മഴ വെല്ലുവിളിയുമായെത്തിയിരിക്കുകയാണ് . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 7,
"end": 17,
"label": "location / country"
},
{
"start": 25,
"end": 35,
"label": "sports league"
},
{
"start": 48,
"end": 53,
"label": "cricket team"
}
] |
mal_1649-s1 | ഇതിനിടെ സോഷ്യല് മീഡിയയില് താരമായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ മധ്യനിര താരം ദിനേശ് കാര്ത്തിക്ക് . | [
{
"start": 8,
"end": 21,
"label": "social media platform"
},
{
"start": 52,
"end": 58,
"label": "location / country"
},
{
"start": 76,
"end": 95,
"label": "cricket player"
}
] |
mal_1649-s2 | കളിക്കളത്തിലെ പ്രകടനത്തിന്റെ പേരിലല്ല മറ്റൊരു കാരണത്താലാണ് ദിനേശ് കാര്ത്തിക്കിനെ സോഷ്യല് മീഡിയ ട്രോളുന്നത് . | [
{
"start": 59,
"end": 76,
"label": "person"
},
{
"start": 81,
"end": 94,
"label": "social media platform"
}
] |
mal_1649-s4 | കളി തുടങ്ങുമ്പോള് തന്നെ പല താരങ്ങളും ജമ്പറും (ജഴ്സിയുടെ മുകളിലിടുന്ന കോട്ട് പോലുള്ള വസ്ത്രം) ധരിച്ചാണ് കളിക്കാനിറങ്ങിയത് . | [
{
"start": 46,
"end": 51,
"label": "clothing"
}
] |
mal_1649-s5 | മഴക്കാലമായതിനാല് നല്ല തണുപ്പാണ് ഇപ്പോള് ഓസ്ട്രേലിയയില് അനുഭവപ്പെടുന്നത് . | [
{
"start": 40,
"end": 50,
"label": "location / country"
}
] |
mal_1649-s6 | ജമ്പര് മതിയാകാതെ വന്ന ദിനേശ് തലയില് ബേനിയും ധരിച്ചാണ് കളിക്കളത്തിലെത്തിയത് . | [
{
"start": 0,
"end": 6,
"label": "cultural reference / clothing"
},
{
"start": 36,
"end": 43,
"label": "cultural reference / clothing"
}
] |
mal_1649-s7 | ഓസ്ട്രേലിയയിലെ തണുപ്പില് കളിക്കാന് ദിനേശ് നന്നേ പാടുപെടുന്നുണ്ടെന്ന് വ്യക്തമായിരുന്നു . | [
{
"start": 0,
"end": 10,
"label": "location / country"
}
] |
mal_1649-s9 | ഓസീസ് ഇന്നിങ്സ് ഏഴാം ഓവറില് എത്തി നില്ക്കെ സ്റ്റോയ്നിസിനെ ദിനേശ് കാര്ത്തിക് ക്യാച്ച് ചെയ്യ്തതോടെയാണ് ബേനിയില് ക്യാച്ചെടുത്ത താരത്തിന്റെ ചിത്രം സോഷ്യല് മീഡിയ ഏറ്റെടുത്തത് . | [
{
"start": 0,
"end": 5,
"label": "cricket team"
},
{
"start": 58,
"end": 75,
"label": "person"
},
{
"start": 143,
"end": 156,
"label": "social media platform"
}
] |
mal_1649-s11 | ട്രോളുകളും മീമുകളുമായി ദിനേശിനെ ട്വിറ്ററടക്കമുള്ള സോഷ്യല് മീഡിയകള് ഹിറ്റാക്കി മാറ്റുകയായിരുന്നു . | [
{
"start": 50,
"end": 63,
"label": "social media platform"
}
] |
mal_1649-s13 | — cricket.com.au (@ cricketcomau) November 23, 2018 | [
{
"start": 2,
"end": 16,
"label": "website"
},
{
"start": 34,
"end": 51,
"label": "date"
}
] |
mal_1649-s14 | അതേസമയം, ഓസീസ് ഇന്നിങ്സ് പത്തൊമ്പതാം ഓവറില് എത്തി നില്ക്കെ മഴ വീണ്ടും കളി മുടക്കിയിരിക്കുകയാണ് . | [
{
"start": 9,
"end": 14,
"label": "cricket team"
}
] |
mal_1649-s15 | ഓസീസിനെ വരിഞ്ഞു മുറുക്കിയിരിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം മഴ തരുന്നത് മോശം പ്രതീക്ഷയാണ് . | [
{
"start": 0,
"end": 7,
"label": "cricket team"
},
{
"start": 36,
"end": 42,
"label": "location / country"
}
] |
mal_1649-s17 | 19 ഓവര് പിന്നിട്ടപ്പോള് ഓസ്ട്രേലിയ എഴ് വിക്കറ്റ് നഷ്ടത്തില് 132 റണ്സ് എന്ന നിലയിലാണ് . | [
{
"start": 0,
"end": 7,
"label": "cricket term"
},
{
"start": 24,
"end": 34,
"label": "location / country"
},
{
"start": 60,
"end": 69,
"label": "cricket statistic"
}
] |
mal_1649-s18 | 32 റണ്സുമായി പുറത്താകാതെ നില്ക്കുന്ന ബെന് മക്ഡെര്മോട്ടാണ് ഓസീസ് നിരയിലെ ടോപ്പ് സ്കോറര് . | [
{
"start": 0,
"end": 2,
"label": "quantity"
},
{
"start": 58,
"end": 63,
"label": "cricket team"
}
] |
mal_1649-s19 | നഥാന് കോട്ടര്നീല് 20 റണ്സും ഗ്ലെന് മാക്സ്വെല് 19 റണ്സുമെടുത്ത് പുറത്തായി . | [
{
"start": 0,
"end": 17,
"label": "cricket player"
},
{
"start": 18,
"end": 20,
"label": "quantity"
},
{
"start": 28,
"end": 45,
"label": "person / cricket player"
},
{
"start": 46,
"end": 48,
"label": "quantity"
}
] |
mal_1649-s20 | ആന്ഡ്രൂ ടൈയും ബെന്നുമാണ് ക്രീസിലുള്ളത് . | [
{
"start": 0,
"end": 10,
"label": "person / cricket player"
}
] |
mal_1649-s21 | കഴിഞ്ഞ കളിയില് കിട്ടിയ തല്ലിന് ഖലീല് അഹമ്മദ് ഇന്ന് കണക്ക് തീര്ത്തു . | [
{
"start": 31,
"end": 44,
"label": "person / cricket player"
}
] |
mal_1649-s24 | കുല്ദീപ്, ബുംറ, ക്രുണാല് എന്നിവര് ഓരോ വിക്കറ്റുകള് വീതം വീഴ്ത്തി . | [
{
"start": 0,
"end": 8,
"label": "cricket player"
},
{
"start": 10,
"end": 14,
"label": "person / cricket player"
},
{
"start": 16,
"end": 24,
"label": "person / cricket player"
}
] |
mal_1649-s25 | — Telegraph Sport (@ telegraph_sport) November 23, 2018 | [
{
"start": 2,
"end": 17,
"label": "news organization"
},
{
"start": 38,
"end": 55,
"label": "date"
}
] |
mal_1958-s0 | അലക്സ് ജിമെനെസിന്റെ ബ്ലോഗ് പോസ്റ്റ് നിരാകരണം ഞങ്ങളുടെ വിവരങ്ങളുടെ വ്യാപ്തി കൈറോപ്രാക്റ്റിക്, മസ്കുലോസ്കലെറ്റൽ, ഫിസിക്കൽ മരുന്നുകൾ, ക്ഷേമം, സെൻസിറ്റീവ് ആരോഗ്യ പ്രശ്നങ്ങൾ കൂടാതെ / അല്ലെങ്കിൽ ഫംഗ്ഷണൽ മെഡിസിൻ ലേഖനങ്ങൾ, വിഷയങ്ങൾ, ചർച്ചകൾ എന്നിവയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു . മസ്കുലോസ്കെലെറ്റൽ സിസ്റ്റത്തിന്റെ പരിക്കുകൾ അല... | [
{
"start": 75,
"end": 91,
"label": "health practice / medical specialty"
},
{
"start": 93,
"end": 109,
"label": "medical field / medical specialty"
},
{
"start": 111,
"end": 129,
"label": "medical specialty"
},
{
"start": 131,
"end": 137,
"label": "health ... |
mal_1647-s0 | Baby Born With 14 Fingers And 12 Toes In Rajasthan | [
{
"start": 0,
"end": 4,
"label": "person"
},
{
"start": 15,
"end": 25,
"label": "quantity"
},
{
"start": 30,
"end": 37,
"label": "quantity"
},
{
"start": 41,
"end": 50,
"label": "location"
}
] |
mal_1647-s1 | കൈകളിൽ 14 വിരലുകൾ, കാൽവിരലുകൾ 12; അത്ഭുതമായി രാജസ്ഥാനിൽ ഒരു കുഞ്ഞ് | [
{
"start": 7,
"end": 9,
"label": "quantity"
},
{
"start": 30,
"end": 32,
"label": "quantity"
}
] |
mal_1647-s2 | Published: Sep 17, 2023, 7:14 PM | [
{
"start": 11,
"end": 23,
"label": "date"
},
{
"start": 25,
"end": 32,
"label": "time"
}
] |
mal_1647-s3 | Baby Born With 14 Fingers And 12 Toes In Rajasthan | [
{
"start": 0,
"end": 4,
"label": "person"
},
{
"start": 15,
"end": 25,
"label": "quantity"
},
{
"start": 30,
"end": 37,
"label": "quantity"
},
{
"start": 41,
"end": 50,
"label": "location"
}
] |
mal_1647-s4 | കൈകളിൽ 14 വിരലുകൾ, കാൽവിരലുകൾ 12; അത്ഭുതമായി രാജസ്ഥാനിൽ ഒരു കുഞ്ഞ് | [
{
"start": 7,
"end": 9,
"label": "quantity"
},
{
"start": 30,
"end": 32,
"label": "quantity"
}
] |
mal_1647-s5 | Published: Sep 17, 2023, 7:14 PM | [
{
"start": 11,
"end": 23,
"label": "date"
},
{
"start": 25,
"end": 32,
"label": "time"
}
] |
mal_1647-s6 | കമാൻ (രാജസ്ഥാൻ): കമാനിലെ സർക്കാർ ആശുപത്രിയിൽ ശനിയാഴ്ച ഒരു പെൺകുഞ്ഞ് പിറന്നു . | [
{
"start": 0,
"end": 4,
"label": "location"
},
{
"start": 25,
"end": 41,
"label": "organization"
},
{
"start": 45,
"end": 48,
"label": "date"
}
] |
mal_1647-s9 | പിറന്നുവീണ കുഞ്ഞിന്റെ വിരലുകളുടെ എണ്ണംകണ്ട് ആശുപത്രിയിലെ ഡോക്ടർമാർ പോലും അമ്പരന്നുപോയി . | [
{
"start": 57,
"end": 66,
"label": "occupation"
}
] |
mal_1647-s10 | ഇരുകൈകളിലുമായി 14 വിരലുകൾ, കാലുകളിലാകട്ടെ 12 വിരലുകളും അങ്ങനെ ആകെ 26 വിരലുകളാണ് കുഞ്ഞിന് ഉളളത് (Rajasthan Baby Born With 14 Fingers And 12 Toes). | [
{
"start": 15,
"end": 17,
"label": "quantity"
},
{
"start": 42,
"end": 44,
"label": "quantity"
},
{
"start": 66,
"end": 68,
"label": "quantity"
},
{
"start": 96,
"end": 105,
"label": "location"
},
{
"start": 106,
"end": 110,
"label": "perso... |
mal_1647-s12 | കമാനിലെ സർക്കാർ ആശുപത്രിയിൽ ഇതാദ്യമായാണ് ഇത്തരമൊരു അപൂർവതയുമായി ഒരു കുഞ്ഞ് പിറക്കുന്നത് . | [
{
"start": 8,
"end": 24,
"label": "organization"
}
] |
mal_1647-s14 | സർജു, സിആർപിഎഫ് ഹെഡ് കോൺസ്റ്റബിളായ ഗോപാൽ ഭട്ടാചാര്യ എന്നിവരാണ് കുഞ്ഞിന്റെ മാതാപിതാക്കൾ . | [
{
"start": 6,
"end": 15,
"label": "organization"
},
{
"start": 35,
"end": 51,
"label": "person"
}
] |
mal_1647-s15 | രാജസ്ഥാനിലെ കമാൻ ടൗണിലെ ഗോപിനാഥ് മൊഹല്ലയിലെ താമസക്കാരാണിവർ . | [
{
"start": 12,
"end": 16,
"label": "location"
},
{
"start": 24,
"end": 39,
"label": "location"
}
] |
mal_1647-s16 | ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.40 നാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത് . | [
{
"start": 0,
"end": 3,
"label": "date"
},
{
"start": 21,
"end": 25,
"label": "time"
}
] |
mal_1647-s17 | ഓരോ കൈയിലും ഏഴ് വിരലുകളും ഓരോ കാലിലും ആറ് വിരലുകളുമായി ജനിച്ച നവജാത ശിശുവിനെ കണ്ട് ഡോക്ടർമാർ അത്ഭുതപ്പെട്ടു (Newborn with seven fingers in each hand and six toes in each foot). | [
{
"start": 83,
"end": 92,
"label": "occupation"
},
{
"start": 109,
"end": 116,
"label": "person"
}
] |
mal_1647-s20 | കുഞ്ഞിനെ' ദേവി' എന്ന് അഭിസംബോധന ചെയ്ത അവർ' കൂപ്പുകൈകളോടെ' യാണ് നവജാതശിശുവിന് സമീപം നിന്നത്. | [
{
"start": 10,
"end": 14,
"label": "nickname/deity"
}
] |
mal_2046-s0 | ശ്രദ്ധ വാക്കർ കൊലക്കേസ്: അഫ്താബ് പൂനവാലയ്ക്കെതിരെ 3000 പേജുള്ള കുറ്റപത്രം, 100 സാക്ഷികൾ | [
{
"start": 0,
"end": 13,
"label": "person"
},
{
"start": 25,
"end": 39,
"label": "person"
},
{
"start": 50,
"end": 73,
"label": "document / legal document"
},
{
"start": 75,
"end": 87,
"label": "quantity"
}
] |
mal_2046-s1 | Updated on: Jan 22, 2023, 3:52 PM IST | [
{
"start": 12,
"end": 24,
"label": "date"
},
{
"start": 26,
"end": 37,
"label": "time"
}
] |
mal_2046-s2 | ശ്രദ്ധ വാക്കർ കൊലക്കേസ്: അഫ്താബ് പൂനവാലയ്ക്കെതിരെ 3000 പേജുള്ള കുറ്റപത്രം, 100 സാക്ഷികൾ | [
{
"start": 0,
"end": 13,
"label": "person"
},
{
"start": 25,
"end": 39,
"label": "person"
},
{
"start": 50,
"end": 73,
"label": "document / legal document"
},
{
"start": 75,
"end": 87,
"label": "quantity"
}
] |
mal_2046-s3 | Updated on: Jan 22, 2023, 3:52 PM IST | [
{
"start": 12,
"end": 24,
"label": "date"
},
{
"start": 26,
"end": 37,
"label": "time"
}
] |
mal_2046-s4 | ന്യൂഡൽഹി: ശ്രദ്ധ വാക്കർ കൊലപാതക കേസിൽ പ്രതി അഫ്താബ് അമിൻ പൂനവാലയ്ക്കെതിരെ 3000 പേജുള്ള കരട് കുറ്റപത്രം തയ്യാറാക്കിയതായി ഡൽഹി പൊലീസ് . | [
{
"start": 0,
"end": 8,
"label": "city"
},
{
"start": 10,
"end": 23,
"label": "person"
},
{
"start": 120,
"end": 131,
"label": "organization / police organization"
}
] |
mal_2046-s6 | ഇതിനുപുറമെ ഫോറൻസിക്, ഇലക്ട്രോണിക് തെളിവുകളും ചേര്ത്തിട്ടുണ്ട് . | [
{
"start": 11,
"end": 19,
"label": "scientific field"
}
] |
mal_2046-s7 | ജനുവരി അവസാനത്തോടെ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചേക്കും . | [
{
"start": 0,
"end": 6,
"label": "month"
},
{
"start": 19,
"end": 30,
"label": "organization / police organization"
}
] |
mal_2046-s8 | ജനുവരി നാലിന് വനമേഖലയിൽ നിന്ന് കണ്ടെടുത്ത അസ്ഥികൾ ശ്രദ്ധയുടേതാണെന്ന് സ്ഥിരീകരിക്കുന്ന ഡിഎൻഎ റിപ്പോർട്ടും പൊലീസ് കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുണ്ട് . | [
{
"start": 0,
"end": 6,
"label": "month"
},
{
"start": 14,
"end": 20,
"label": "location"
},
{
"start": 86,
"end": 91,
"label": "biochemical substance"
}
] |
mal_2046-s9 | ഇതിന് പുറമെ അഫ്താബ് പൂനവാലയുടെ കുറ്റസമ്മത മൊഴിയും നാർക്കോ ടെസ്റ്റിന്റെ റിപ്പോർട്ടും കുറ്റപത്രത്തിന്റെ ഭാഗമാണ് . | [
{
"start": 12,
"end": 26,
"label": "person"
}
] |
mal_2046-s11 | 2022 മെയ് 18 നാണ് ഡൽഹിയിലെ ഛത്തർപൂർ പ്രദേശത്ത് വച്ച് അഫ്താബ് പൂനവാല തന്റെ ലിവ് ഇൻ പങ്കാളിയായ ശ്രദ്ധ വാക്കറെ കൊലപ്പെടുത്തി മൃതദേഹം 35 കഷ്ണങ്ങളാക്കിയത് . | [
{
"start": 0,
"end": 12,
"label": "date"
},
{
"start": 18,
"end": 22,
"label": "location"
},
{
"start": 27,
"end": 35,
"label": "location"
},
{
"start": 53,
"end": 67,
"label": "person"
}
] |
mal_2046-s13 | മുംബൈയിലെ കോൾ സെന്ററിൽ ജോലി ചെയ്തിരുന്ന ഇരുവരും ഡേറ്റിങ്ങ് ആപ്ലിക്കേഷനിലൂടെയാണ് പരിചയപ്പെട്ടത് . | [
{
"start": 0,
"end": 5,
"label": "location / city"
}
] |
mal_2046-s14 | പ്രണയത്തിലായ ഇരുവരും കുടുംബത്തിന്റെ എതിർപ്പ് കാരണം ഡൽഹിയിലേയ്ക്ക് താമസം മാറുകയായിരുന്നു . | [
{
"start": 51,
"end": 55,
"label": "location"
}
] |
mal_2046-s16 | ശ്രദ്ധയുടെ സുഖവിവരങ്ങൾ തിരക്കി പിതാവ് വികാസ് വാക്കർ അഫ്താബിനെ വിളിക്കുകയും എന്നാൽ യുവതിയുമായുള്ള ബന്ധം വേർപ്പെടുത്തിയതായി അഫ്താവ് പറഞ്ഞതുമാണ് കേസിന് വഴിത്തിരിവായത് . | [
{
"start": 38,
"end": 51,
"label": "person"
}
] |
mal_2046-s18 | പിന്നീട് അഫ്താബിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സൊമാറ്റോ വഴി രണ്ടുപേർക്കുള്ള ഭക്ഷണം ഓർഡർ ചെയ്തിരുന്ന അഫ്താബ് മെയ് മാസം മുതൽ ഒരാൾക്ക് മാത്രമേ ഓർഡർ ചെയ്തിരുന്നുള്ളൂ എന്ന് കണ്ടെത്തി . | [
{
"start": 56,
"end": 64,
"label": "brand / food delivery service"
}
] |
mal_2046-s19 | അഫ്താബിന്റെ ഇന്റർനെറ്റ് ഹിസ്റ്ററിയും ഇരുവരും ഉപയോഗിച്ച ഡേറ്റിങ്ങ് ആപ്പിലെ വിവരങ്ങളും കേസിലെ നിർണായക തെളിവുകളായി . | [
{
"start": 12,
"end": 33,
"label": "technology"
}
] |
mal_2046-s20 | ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ 14 ന് അഫ്താബ് പിടിയിലാവുകയായിരുന്നു. | [
{
"start": 22,
"end": 30,
"label": "date"
}
] |
mal_2470-s0 | ശസ്ത്രക്രിയക്കിടെ വയറ്റില് തുണി മറന്നുവച്ചു; യുവതി ഗുരുതരാവസ്ഥയില് ഇക്കഴിഞ്ഞ ജനുവരിയില് പ്രസവത്തിനായി ആശുപത്രിയില് പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം . | [
{
"start": 0,
"end": 11,
"label": "event / medical procedure"
},
{
"start": 45,
"end": 50,
"label": "person"
},
{
"start": 77,
"end": 83,
"label": "date / month"
}
] |
mal_2470-s1 | ലഖ്നൗ: ഷാജഹാന്പൂര് മെഡിക്കല് കോളജിലെ സിസേറിയന് ശസ്ത്രക്കിടെ ഗര്ഭിണിയായ സ്ത്രീയുടെ വയറ്റില് ഡോക്ടര്മാര് തുണി മറന്നുവച്ചതായി ആരോപണം . | [
{
"start": 0,
"end": 5,
"label": "location / city"
},
{
"start": 7,
"end": 18,
"label": "location"
},
{
"start": 37,
"end": 46,
"label": "event / medical procedure"
},
{
"start": 91,
"end": 102,
"label": "profession"
}
] |
mal_2470-s2 | ഗുരുതരാവസ്ഥയില് കിംഗ് ജോര്ജ്ജ് മെഡിക്കല് കോളേജിലെ ട്രോമ സെന്ററില് പ്രവേശിപ്പിച്ച 30കാരിയായ യുവതി ഇപ്പോള് വെന്റിലേറ്ററിലാണ് . | [
{
"start": 81,
"end": 90,
"label": "person"
},
{
"start": 91,
"end": 96,
"label": "person"
}
] |
mal_2470-s3 | ഇക്കഴിഞ്ഞ ജനുവരിയില് പ്രസവത്തിനായി ആശുപത്രിയില് പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം . | [
{
"start": 10,
"end": 16,
"label": "date / month"
}
] |
mal_2470-s6 | കഴിഞ്ഞ ജനുവരി ആറിന് യുവതി സിസേറിയനിലൂടെ പെണ്കുഞ്ഞിന് ജന്മം നല്കിയിരുന്നു . | [
{
"start": 7,
"end": 19,
"label": "date"
},
{
"start": 20,
"end": 25,
"label": "person"
},
{
"start": 40,
"end": 52,
"label": "baby"
}
] |
mal_2470-s7 | എന്നാല്, വയറ്റില് തുണി വച്ചിട്ടാണ് ഡോക്ടര്മാര് മുറിവ് തുന്നിയതെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ ഭര്ത്താവും തില്ഹാര് പോലിസ് സ്റ്റേഷന് കീഴിലുള്ള രാമപൂര് നോര്ത്ത് നിവാസിയുമായ മനോജ് പരാതി നല്കിയിട്ടുണ്ടെന്ന് പ്രിന്സിപ്പല് രാജേഷ് കുമാര് പറഞ്ഞു . | [
{
"start": 35,
"end": 46,
"label": "profession"
},
{
"start": 83,
"end": 88,
"label": "person"
},
{
"start": 104,
"end": 129,
"label": "police station"
},
{
"start": 140,
"end": 156,
"label": "location"
},
{
"start": 169,
"end": 174,
"label... |
mal_2470-s8 | പരാതി ലഭിച്ചയുടനെ ഡോ . അര്ച്ചന, ഡോ . വിഭോര് കുമാര്, നഴ്സിങ് സൂപ്രണ്ട് സന്ദേഷ് കുമാര് എന്നിവരടങ്ങുന്ന അന്വേഷണ സമിതി രൂപീകരിച്ചു.റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് കുറ്റവാളികള്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു . | [
{
"start": 18,
"end": 30,
"label": "person name"
},
{
"start": 32,
"end": 50,
"label": "person name"
},
{
"start": 52,
"end": 69,
"label": "job title"
},
{
"start": 70,
"end": 84,
"label": "person / person name"
}
] |
mal_2470-s9 | മകളുടെ ജനനത്തിനുശേഷം ഭാര്യ വയറുവേദനയെക്കുറിച്ച് പരാതിപ്പെട്ടിരുന്നുവെന്ന് യുവതിയുടെ ഭര്ത്താവ് മാധ്യമപ്രവര്ത്തകരോട് പറഞ്ഞു . | [
{
"start": 74,
"end": 79,
"label": "person"
},
{
"start": 94,
"end": 114,
"label": "profession"
}
] |
mal_2470-s10 | തുടര്ന്ന് സ്വകാര്യ ആശുപത്രിയില് കാണിച്ചിരുന്നുവെങ്കിലും മോചനം ലഭിക്കാതെ വന്നതിനെതുടര്ന്ന് അവളെ ഷാജഹാന്പൂരിലെ ഒരു സ്വകാര്യ മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചു . | [
{
"start": 10,
"end": 27,
"label": "hospital type"
}
] |
mal_2470-s11 | തുടര്ന്ന് നടത്തിയ സിടി സ്കാനില് വയറ്റില് തുണി ഉള്ളതായി കണ്ടെത്തുകയും ഓപ്പറേഷനിലൂടെ അത് നീക്കം ചെയ്യുകയും ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടര്ന്ന് ലഖ്നൗ ട്രോമ സെന്ററില് പ്രവേശിപ്പിച്ചു. | [
{
"start": 132,
"end": 141,
"label": "scientific concept"
},
{
"start": 171,
"end": 176,
"label": "location / city"
}
] |
mal_991-s0 | ആൽബി ജോൺ . | [
{
"start": 0,
"end": 8,
"label": "person"
}
] |
mal_991-s1 | ചെന്നൈ നഗരത്തിലെ മാലിന്യം തള്ളുന്ന പ്രദേശങ്ങൾ പച്ചപ്പ് നിറഞ്ഞ വനമാക്കി മാറ്റുകയാണ് ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ . ആൽബി ജോൺ . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 83,
"end": 88,
"label": "organization / government service/exam"
},
{
"start": 102,
"end": 115,
"label": "person"
}
] |
mal_991-s2 | ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിൽ റീജിയണൽ ഡെപ്യൂട്ടി കമ്മീഷണറായി (സൗത്ത്) നിയമിതനായ ഇദ്ദേഹം ഇതിനകം അഞ്ച് മിയാവാക്കി വനങ്ങൾ അഥവാ മൈക്രോ ഫോറസ്റ്റുകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട് . | [
{
"start": 9,
"end": 15,
"label": "location / city"
},
{
"start": 94,
"end": 99,
"label": "quantity"
},
{
"start": 100,
"end": 117,
"label": "forest type"
}
] |
mal_991-s3 | 2013 ബാച്ച് ഐഎഎസ് ഓഫീസറാണ് ഇദ്ദേഹം . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 12,
"end": 17,
"label": "organization / government service/exam"
}
] |
mal_991-s5 | മിയാവാക്കി വനങ്ങൾ ആദ്യമായി സൃഷ്ടിച്ചത് 93 വയസുള്ള ജാപ്പനീസ് സസ്യശാസ്ത്രജ്ഞനായ അകിര മിയവാകിയാണ് . | [
{
"start": 0,
"end": 17,
"label": "forest type"
},
{
"start": 50,
"end": 59,
"label": "nationality"
},
{
"start": 78,
"end": 90,
"label": "person"
}
] |
mal_991-s8 | 0.5 സെൻറ് ഭൂമി മുതൽ 20 സെൻറ് ഭൂമിയിൽ വരെ ഇത്തരത്തിൽ വനങ്ങൾ സൃഷ്ടിക്കാം . | [
{
"start": 0,
"end": 9,
"label": "area measurement"
},
{
"start": 20,
"end": 28,
"label": "area measurement"
}
] |
mal_991-s10 | ഡോ . ആൽബി ജോൺ സൃഷ്ടിച്ച ആദ്യത്തെ മിയാവാക്കി വനം അഡയാർ നദിയുടെ തീരത്തുള്ള മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന കോട്ടൂർപുരത്താണ് . | [
{
"start": 0,
"end": 13,
"label": "person"
},
{
"start": 33,
"end": 43,
"label": "scientific concept"
},
{
"start": 48,
"end": 57,
"label": "river"
}
] |
mal_991-s11 | 23,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള കുപ്പത്തൊട്ടിയാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ വനമാക്കി മാറ്റിയത് . | [
{
"start": 0,
"end": 17,
"label": "quantity / area measurement"
}
] |
mal_991-s13 | വ്യക്തികൾ, ബിസിനസ്സ് സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ എന്നിവരുൾപ്പെടെ നിരവധി ആളുകൾ ഇപ്പോൾ മിയാവാക്കി വനത്തോട് താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും ഇത് ഒരു നല്ല സൂചനയാണെന്നും ഡോക്ടർ കൂടിയായ ജോൺ ഐഎഎൻഎസിനോട് പറഞ്ഞു . | [
{
"start": 84,
"end": 94,
"label": "scientific concept"
}
] |
mal_991-s14 | നഗരവാസികൾക്കിടയിൽ ഇത്തരത്തിലൊരു താൽപ്പര്യം കൊണ്ടുവരാനായതിനാൽ താൻ സന്തുഷ്ടനാണെന്നും കോട്ടൂർപുരം മാലിന്യ കേന്ദ്രം പച്ചപ്പ് നിറഞ്ഞ വനഭൂമിയാക്കിയ ശേഷം ചെന്നൈ നിവാസികൾ സന്തുഷ്ടരാണെന്നും ആൽബി ജോൺ പറഞ്ഞു . | [
{
"start": 83,
"end": 94,
"label": "location"
},
{
"start": 147,
"end": 153,
"label": "location / city"
},
{
"start": 181,
"end": 189,
"label": "person"
}
] |
mal_991-s15 | 50 വർഷത്തിലേറെയായി ചെന്നൈ നഗരത്തിൽ താമസിക്കുന്ന വ്യക്തിയാണ് താനെന്നും ഇത്തരമൊരു മാറ്റം ആദ്യമായാണ് കാണുന്നതെന്നും എല്ലാ ക്രെഡിറ്റും യുവ ഐഎഎസ് ഉദ്യോഗസ്ഥനും സംഘത്തിനുമാണെന്നും നഗരത്തിലെ സ്ഥിരതാമസക്കാരനും വിരമിച്ച എഞ്ചിനീയറുമായ വി.പി . ഹേമചന്ദ്രൻ ഐഎഎൻഎസിനോട് പറഞ്ഞു . | [
{
"start": 0,
"end": 18,
"label": "time period"
},
{
"start": 19,
"end": 25,
"label": "location / city"
},
{
"start": 135,
"end": 140,
"label": "organization / government service/exam"
},
{
"start": 224,
"end": 242,
"label": "person"
}
] |
mal_991-s16 | സമൂഹം ഈ രീതി ഏറ്റെടുക്കണമെന്നും അതിനായി ഒരു റോൾ മോഡൽ ആവശ്യമാണെന്നും അതാണ് തങ്ങൾ ചെയ്തതെന്നും ഡോ . ആൽബി ജോൺ വ്യക്തമാക്കി . | [
{
"start": 0,
"end": 5,
"label": "concept"
},
{
"start": 93,
"end": 106,
"label": "person"
}
] |
mal_991-s17 | നിരവധി വ്യക്തികളും ഗ്രൂപ്പുകളും മുന്നോട്ട് വന്ന് വനവത്ക്കരണം ഒരു സംസ്കാരമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. | [
{
"start": 49,
"end": 60,
"label": "cultural reference"
}
] |
mal_1919-s0 | കെ എസ് ആര് ടി സി ദീര്ഘദൂര സര്വ്വീസുകള് നാളെ മുതല് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി . | [
{
"start": 0,
"end": 16,
"label": "organization / transportation organization"
},
{
"start": 66,
"end": 79,
"label": "person / government position"
}
] |
mal_1919-s1 | നാളെ മുതല് 206 ദീര്ഘ ദൂര സര്വ്വീസുകള് ആരംഭിക്കും.യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനമെന്ന് എകെ ശശിന്ദ്രൻ അറിയിച്ചു . | [
{
"start": 11,
"end": 14,
"label": "quantity"
},
{
"start": 101,
"end": 114,
"label": "person"
}
] |
mal_1919-s2 | കണ്ടെയ്ൻമെന്റ് സോണ് ഒഴികെയുളള പ്രദേശത്ത് നിന്നാണ് സര്വ്വീസുകള് ആരംഭിക്കുക . | [
{
"start": 0,
"end": 19,
"label": "administrative region"
},
{
"start": 30,
"end": 40,
"label": "location"
}
] |
mal_1919-s3 | രോഗ വ്യാപനം കൂടുതലുളള തിരുവനന്തപുരം തമ്പാനൂരില് നിന്ന് സര്വ്വീസുകള് ഉണ്ടാകില്ല . | [
{
"start": 22,
"end": 35,
"label": "city"
}
] |
mal_1919-s4 | അതിന് പകരം, തിരുവനന്തപുരം ആനയറയില് നിന്നും താല്കാലിക സംവിധാനം ഒരുക്കും . | [
{
"start": 12,
"end": 30,
"label": "location"
}
] |
mal_1919-s7 | കോവിഡ് കാലത്ത് ആളുകള് ബസുകളെ ആശ്രയിക്കുന്നത് വളരെയധികം കുറഞ്ഞു . | [
{
"start": 0,
"end": 6,
"label": "disease"
}
] |
mal_1919-s10 | സ്വകാര്യ ബസുകൾ സർവീസ് നിർത്തരുത് . | [
{
"start": 0,
"end": 14,
"label": "transportation service"
}
] |
mal_1919-s11 | സ്വകാര്യ ബസ് ഉടമകൾക്ക് നികുതി അടയ്ക്കാനുള്ള കാലാവധി രണ്ടു മാസത്തേക്ക് നീട്ടിയതായും നികുതി അടയ്ക്കുന്നതിനുള്ള സംവിധാനം സർക്കാർ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു . | [
{
"start": 0,
"end": 18,
"label": "group of people"
},
{
"start": 23,
"end": 29,
"label": "financial concept"
},
{
"start": 83,
"end": 89,
"label": "financial concept"
}
] |
mal_1919-s12 | ENGLISH SUMMARY: ksrtc long drive starts from tomorrow | [
{
"start": 0,
"end": 15,
"label": "document section"
}
] |
mal_1874-s0 | മങ്കൊമ്പ്: കുട്ടനാടിന്റെ സമഗ്ര വികസനസാധ്യതകൾക്കു രൂപരേഖ നൽകിയ ദാർശനിക കാർഷിക വിദഗ്ദനായിരുന്നു എം.എസ് സ്വാമിനാഥനെന്ന് ജേക്കബ് ഏബ്രഹാം . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 117,
"end": 132,
"label": "person"
}
] |
mal_1874-s1 | യുഡിഎഫ് കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച എം.എസ് . സ്വാമിനാഥൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . | [
{
"start": 0,
"end": 7,
"label": "organization"
},
{
"start": 8,
"end": 17,
"label": "location"
}
] |
mal_1874-s2 | കുട്ടനാട് പാക്കേജിന്റെ ശില്പി, കുട്ടനാടിനാവശ്യമായ പുതിയയിനം സങ്കര വിത്തുകളുടെ ഉപയോഗം ശാസ്ത്രീയമായ കൃഷിരീതികളുടെ ആവിഷ്കാരം തുടങ്ങി നിരവധി സംഭാവനകൾ കുട്ടനാടിന് നൽകിയ പ്രതിഭാശാലിയായിരുന്നു അദ്ദേഹമെന്നും ജേക്കബ് ഏബ്രഹാം അനുസ്മരിച്ചു . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 200,
"end": 215,
"label": "person"
}
] |
mal_1874-s3 | യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ തങ്കച്ചൻ വാഴച്ചിറ, സി.വി . രാജീവ്, ജോർജ് മാത്യു, ബാബു വലിയവീടൻ, എ.കെ . സുബ്രഹ്മണ്യൻ, ജോസ് കാവനാടൻ, പ്രകാശ് പനവേലി, റോയി ഊരാംവേലി, റോബിൻ കഞ്ഞിക്കര തു ടങ്ങിയവർ പ്രസംഗിച്ചു . | [
{
"start": 0,
"end": 7,
"label": "organization"
},
{
"start": 30,
"end": 44,
"label": "person"
},
{
"start": 79,
"end": 96,
"label": "person"
},
{
"start": 114,
"end": 126,
"label": "person"
},
{
"start": 128,
"end": 141,
"label": "person"
... |
mal_1874-s4 | തോമസ് ജോൺ അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ പുളിങ്കുന്നിൽ ഡോ.എം.എസ്.സ്വാമിനാഥൻ അനുസ്മരണം നടത്തി . | [
{
"start": 0,
"end": 9,
"label": "person"
},
{
"start": 56,
"end": 76,
"label": "person"
}
] |
mal_1874-s5 | സ്വാമിനാഥന്റെ പരിഷ്കാരങ്ങളാണ് ഇന്ത്യയെ കാർഷിക സ്വയംപര്യാപ്തതയിലേയക്കു നയിച്ചതെന്നും കുട്ടനാടൻ കാർഷികമേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും യോഗം വിലയിരുത്തി . | [
{
"start": 30,
"end": 36,
"label": "location"
},
{
"start": 39,
"end": 60,
"label": "scientific concept"
}
] |
mal_1874-s6 | മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പാലത്തിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 10,
"end": 24,
"label": "location"
}
] |
mal_1874-s9 | നായ ഡോ . എം.എസ് സ്വാമിനാഥന്റെ നിര്യാണത്തിൽ കുട്ടനാട് നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു . | [
{
"start": 43,
"end": 69,
"label": "location"
},
{
"start": 70,
"end": 78,
"label": "organization"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.