id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1874-s10
ഇന്ത്യയിലെ ഭക്ഷ്യസുരക്ഷയ്ക്ക് മഹത്തായ സംഭാവന നൽകിയ കുട്ടനാട്ടുകാരനാണദ്ദേഹമെന്നും പ്രസിഡന്റ് സി.വി രാജീവ് അനുസ്മരിച്ചു .
[ { "start": 0, "end": 6, "label": "location" }, { "start": 51, "end": 60, "label": "location" } ]
mal_1874-s11
മങ്കൊമ്പ്: അന്തരിച്ച കാർഷിക ശാസ്ത്രഞ്ജൻ എം.എസ് . സ്വാമിനാഥന് ആദരാഞ്ജലി അർപ്പിച്ചു .
[ { "start": 0, "end": 9, "label": "location" } ]
mal_1874-s12
നെൽകർഷക സംരക്ഷണ സമിതി ഹരിപ്പാട് മേഖലാ കമ്മിറ്റി അനുസ്മരണ യോഗം നടത്തി .
[ { "start": 0, "end": 21, "label": "organization" }, { "start": 22, "end": 31, "label": "location" } ]
mal_1874-s13
ചെറുതനയിൽ നടന്ന അനുസ്മരണ യോഗം സമിതി സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് ഉദ്ഘാടനം ചെയ്തു .
[ { "start": 0, "end": 6, "label": "location" } ]
mal_1874-s14
അമ്പലപ്പുഴയിൽ നെൽവില ലഭിക്കാതിരുന്നതുമൂലം ജീവൻ ഹോമിച്ച വന്ദ്യ വയോധികനായ നെൽകർഷകൻ രാജപ്പനും യോഗത്തിൽ ആദരാഞ്ജലി അർപ്പിച്ചു .
[ { "start": 0, "end": 10, "label": "location" } ]
mal_1874-s15
നെൽകർഷക സംരക്ഷണ സമിതിയുടെ മെമ്പർഷിപ്പ് വിതരണോദ്ഘാടനവും ചടങ്ങിൽ നടന്നു.
[ { "start": 0, "end": 21, "label": "organization" }, { "start": 26, "end": 38, "label": "concept" } ]
mal_1744-s0
Zhejiang ആസനം ഹൈഡ്രോളിക് കോ., ലിമിറ്റഡ് 1958 മുതലാണ്, ചൈനയിലെ മെഷീൻ-ബിൽഡിംഗ് വ്യവസായ മന്ത്രാലയം ഹൈഡ്രോളിക് പമ്പ് ഒരു പ്രൊഫഷണൽ നിർമ്മാതാവ് ആയി നിയുക്ത ചെയ്തു . നമ്മുടെ കമ്പനി ഉൽപ്പന്നം ഹൈഡ്രോളിക് വനെ പമ്പുകൾ 500 ലധികം മോഡലുകൾ ഹൈഡ്രോളിക് ഗിയർ പമ്പുകൾ . നമ്മുടെ കമ്പനി ISO9001 ഗുണമേന്മയുള്ള സിസ്റ്റം സർട്ടിഫിക്കേഷൻ വിജയിച്ച...
[ { "start": 0, "end": 39, "label": "organization" }, { "start": 40, "end": 44, "label": "date" }, { "start": 54, "end": 57, "label": "location / country" }, { "start": 62, "end": 95, "label": "government organization" }, { "start": 96, "end": 11...
mal_1230-s0
ആലപ്പുഴ: ആരോഗ്യമേഖലയിൽ അവഗണനയും അശ്രദ്ധയുമാണെന്നും മെഡിക്കൽ കോളേജുകളിൽ വേണ്ടത്ര ഡോക്ടർമാരില്ലെന്നും പറഞ്ഞ് ആരോഗ്യ, ടൂറിസം വകുപ്പുകളെ വിമർശിച്ച് ജി സുധാകരൻ .
[ { "start": 0, "end": 7, "label": "location" }, { "start": 9, "end": 19, "label": "field of study" }, { "start": 80, "end": 86, "label": "person" }, { "start": 115, "end": 121, "label": "industry / government ministry" }, { "start": 144, "end": ...
mal_1230-s1
ആലപ്പുഴ മെഡിക്കൽ കോളേജിന്റെ വികസനം എവിടെയും എത്തിയിട്ടില്ലെന്നും ഡോക്ടർമാരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു .
[ { "start": 0, "end": 7, "label": "location" }, { "start": 65, "end": 71, "label": "person" } ]
mal_1230-s2
ഓണത്തിനും വിഷുവിനും സാധനങ്ങൾ വിലകുറച്ച് നൽകുന്നത് മാത്രമല്ല ആസൂത്രണം .
[ { "start": 10, "end": 14, "label": "event / festival" } ]
mal_1230-s3
ആരോഗ്യ പരിരക്ഷയ്ക്കായി മാനദണ്ഡങ്ങൾ പാലിക്കണം .
[ { "start": 0, "end": 14, "label": "scientific concept" } ]
mal_1230-s5
ആലപ്പുഴയിൽ അഴുകിയ തോടുകളും കനാലുകളുമാണ് ഇപ്പോൾ കാണാനാകുന്നത് .
[ { "start": 0, "end": 7, "label": "location" } ]
mal_1230-s7
കനാലുകൾ നവീകരിച്ചിട്ടില്ല .
[ { "start": 0, "end": 7, "label": "infrastructure" } ]
mal_1230-s8
ജില്ലാ ടൂറിസത്തിന്റെ ഉന്നമനത്തിൽ അഴിമതിയാണ് നടക്കുന്നതെന്നും സുധാകരൻ പറഞ്ഞു .
[ { "start": 0, "end": 5, "label": "location" }, { "start": 61, "end": 68, "label": "person" } ]
mal_1230-s9
ആലപ്പുഴയിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും സ്ഥാപിത താൽപ്പര്യങ്ങൾക്ക് യുവാക്കളെ ഉപയോഗിക്കുന്ന സാഹചര്യമുണ്ടെന്നും സുധാകരൻ ചൂണ്ടിക്കാട്ടി .
[ { "start": 0, "end": 7, "label": "location" }, { "start": 11, "end": 24, "label": "product / drug" }, { "start": 134, "end": 141, "label": "person" } ]
mal_1230-s10
രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനത്തെ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിലും പിന്നീട് പൊതുവേദിയിലും ഇടതുമുന്നണി അംഗം കെ.ബി ഗണേഷ് കുമാർ വിമർശിച്ചിരുന്നു .
[ { "start": 42, "end": 71, "label": "organization" }, { "start": 106, "end": 117, "label": "political coalition" }, { "start": 123, "end": 140, "label": "person" } ]
mal_1230-s11
ഇതിന് പിന്നാലെയാണ് സർക്കാരിനെ വിമർശിച്ച് മുതിർന്ന സി.പി.എം നേതാവ് സുധാകരനും രംഗത്തെത്തുന്നത്.
[ { "start": 50, "end": 58, "label": "political organization" } ]
mal_1648-s0
തൃപ്പൂണിത്തുറയിലെ ആര്ഷവിദ്യാ സമാജം ഡയറക്ടര് ആചാര്യ മനോജ് ജി പുനര്ജനി' യില് മുഖ്യാതിഥിയായി പങ്കെടുക്കുന്നു .
[ { "start": 0, "end": 13, "label": "location" }, { "start": 18, "end": 34, "label": "organization" }, { "start": 44, "end": 59, "label": "person" }, { "start": 60, "end": 68, "label": "event" } ]
mal_1648-s1
ഫീനിക്സ്: ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും സംഘടിത മത ന്യുനപക്ഷങ്ങള് കാലാകാലങ്ങളില് മതപരിവര്ത്തനത്തിന് വിധേയരാക്കിയ ഹിന്ദു കുട്ടികളും യുവതീയുവാക്കളും പുതുവിശ്വാസത്തില് എത്തിപ്പെട്ട നാള്മുതല് അനുഭവിച്ച ദുരിത ജീവിതം പുതിയ തലമുറയ്ക്ക് മുമ്പില് വിവരിക്കുന്നു .
[ { "start": 0, "end": 8, "label": "work of art" }, { "start": 10, "end": 45, "label": "cultural reference" }, { "start": 118, "end": 151, "label": "persons" } ]
mal_1648-s2
കെ എച്ച് എന് എ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന "പുനര്ജനി: സനാതന ധര്മ്മത്തിലേക്ക് ഒരു മടക്കം" എന്ന തത്സമയ സൂം മീറ്റില്, ഒരിയ്ക്കല് വഴിതെറ്റി സനാതന ധര്മ്മം ഉപേക്ഷിച്ചു പോകുകയും പിന്നീട് തെറ്റുതിരുത്തി സനാതന ധര്മ്മത്തിന്റെ സ്നേഹാശ്ലേഷത്തിലേക്കു തന്നെ മടങ്ങിയെത്തുകയും ചെയ്ത ഏഴോളം യുവതീയുവാക്കള് തങ്ങള് അവിടെ നേരിട്ട കയ്പേറിയ ...
[ { "start": 0, "end": 27, "label": "organization" }, { "start": 46, "end": 54, "label": "event" }, { "start": 96, "end": 115, "label": "event" }, { "start": 138, "end": 151, "label": "religious concept" }, { "start": 311, "end": 330, "label"...
mal_1648-s3
ജൂലൈ 26 ഞായറാഴ്ച ഇന്ത്യന് സമയം രാത്രി 9 .30 നാണ് "പുനര്ജനി: സനാതന ധര്മ്മത്തിലേക്ക് ഒരു മടക്കം".
[ { "start": 0, "end": 16, "label": "date" }, { "start": 17, "end": 30, "label": "time zone" }, { "start": 50, "end": 58, "label": "event" } ]
mal_1648-s4
സനാതന ധര്മ്മത്തിലേക്ക് തിരിച്ചെത്തിയ ചിത്ര ജി . കൃഷ്ണന്, ഒ . ശ്രുതി, ശാന്തികൃഷ്ണ, വിശാലി ഷെട്ടി, ആതിര എസ്, രുദ്ര മഞ്ചേരി, ഡോ . മിഥുന് എന്നിവര് മതപരിവര്ത്തനത്തിനിരയാക്കപ്പെട്ട ശേഷം അനുഭവിക്കേണ്ടിവന്ന സാമൂഹ്യ - മാനസിക ഒറ്റപ്പെടലുകളും ആത്മസംഘര്ഷങ്ങളും വിവരിക്കുന്നു .
[ { "start": 37, "end": 55, "label": "person" }, { "start": 57, "end": 67, "label": "person" }, { "start": 69, "end": 80, "label": "person" }, { "start": 82, "end": 95, "label": "person" }, { "start": 97, "end": 105, "label": "person" }, ...
mal_1648-s5
ഇവരുടെ സനാതന ധര്മ്മത്തിലേക്കുള്ള മടങ്ങിവരവിന് ചാലകശക്തിയായി പ്രവര്ത്തിച്ച തൃപ്പൂണിത്തുറയിലെ ആര്ഷവിദ്യാ സമാജം ഡയറക്ടര് ആചാര്യ മനോജ് ജി യും' പുനര്ജനി' യില് മുഖ്യാതിഥിയായി പങ്കെടുക്കുന്നു .
[ { "start": 74, "end": 87, "label": "location" }, { "start": 92, "end": 108, "label": "organization" }, { "start": 118, "end": 133, "label": "person" }, { "start": 139, "end": 147, "label": "event" } ]
mal_1648-s6
ഈ പരിപാടി കെ എച്ച് എന് എ ഫേസ്ബുക് പേജില് യുടെ ലൈവ് ആയിട്ടും കാണാന് കഴിയും .
[ { "start": 10, "end": 40, "label": "social media platform" } ]
mal_1648-s7
സൂം മീറ്റിങ്ങില് പങ്കെടുക്കാന് താല്പര്യം ഉള്ളവര് മുന്കൂട്ടി രജിസ്ട്രേഷന് ചെയ്യണം .
[ { "start": 0, "end": 3, "label": "technology" } ]
mal_1648-s9
അഞ്ജന പ്രയാഗ: (636) 293 1174
[ { "start": 0, "end": 12, "label": "person" }, { "start": 15, "end": 28, "label": "phone number" } ]
mal_1648-s10
ഡോ . സിന്ധു പൊന്നാരത്ത്: (951) 541 8319
[ { "start": 0, "end": 23, "label": "person" }, { "start": 26, "end": 39, "label": "phone number" } ]
mal_1648-s11
രാഷ്ട്രപതി കേരളത്തില്; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും
[ { "start": 0, "end": 10, "label": "political position" }, { "start": 55, "end": 82, "label": "person" }, { "start": 89, "end": 122, "label": "event" } ]
mal_1648-s12
ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില് നടപടിയില്ല; കോണ്ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി പോപ്പുലര് ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി.
[ { "start": 0, "end": 11, "label": "cultural reference" }, { "start": 55, "end": 64, "label": "political organization" }, { "start": 119, "end": 134, "label": "organization" }, { "start": 135, "end": 172, "label": "event" }, { "start": 216, "end...
mal_499-s0
കളമശേരി ∙ നന്മനിറഞ്ഞ ആ അജ്ഞാതനായ ട്രെയിൻ യാത്രക്കാരൻ ഒരു പൊലീസ് ഓഫിസര്തന്നെ .
[ { "start": 0, "end": 7, "label": "location" }, { "start": 10, "end": 52, "label": "person" } ]
mal_499-s1
റെയിൽവേ ട്രാക്കിലൂടെ ഇറങ്ങിനടന്ന രണ്ടുവയസ്സുകാരനെ കളമശ്ശേരി പൊലീസ് രക്ഷപ്പെടുത്തിയ വാര്ത്ത അറിഞ്ഞപ്പോൾ ഏവരുടെയും അന്വേഷണം ദൈവദൂതനെ പോലെ കൃത്യസമയത്ത് കളമശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് ഫോണ് ചെയ്ത് വിവരം നൽകാൻ സന്മനസ് കാണിച്ച ആ അജ്ഞാതന് ആരാണെന്നായിരുന്നു .
[ { "start": 50, "end": 66, "label": "organization / law enforcement agency" }, { "start": 149, "end": 165, "label": "organization / law enforcement agency" } ]
mal_499-s3
കെഎപി ക്യാമ്പിലെ സിവില് പൊലീസ് ഓഫിസര് ആയ അനീഷ് മോന് ആണ് സമയോചിതമായ ഇടപെടൽ നടത്തിയത് .
[ { "start": 41, "end": 51, "label": "person" } ]
mal_499-s4
അനീഷ്മോൻ വിളിച്ചറിയിച്ചതിനെത്തുടർന്ന് പൊലീസിന്റെ സമയോചിതമായ ഇടപെടലിൽ രക്ഷപ്പെട്ടത് ഒരു കുരുന്നു ജീവനാണ് .
[ { "start": 0, "end": 8, "label": "person" } ]
mal_499-s5
രാത്രിയിൽ റെയിൽവേ ട്രാക്കിലൂടെ ഇറങ്ങിനടന്ന രണ്ടുവയസ്സുകാരനെയാണ് ട്രെയിനിൽ വരികയായിരുന്ന പോലീസ് ഓഫിസര് അനീഷ് മോന് വിളിച്ചറിയിച്ചതിനെ തുടർന്നു പൊലീസെത്തി രക്ഷിച്ചത് .
[ { "start": 102, "end": 112, "label": "person" } ]
mal_499-s6
ഇന്നലെ രാത്രി എട്ടരയോടെ കളമശേരിയിലാണു സംഭവം .
[ { "start": 0, "end": 19, "label": "time" }, { "start": 24, "end": 31, "label": "location" } ]
mal_499-s7
റെയിൽവേ ക്വാർട്ടേഴ്സിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരൻ അമ്മറിയാതെ റെയിൽവേ ട്രാക്കിലൂടെ ഇറങ്ങി നടന്നു .
[ { "start": 72, "end": 76, "label": "kinship" } ]
mal_499-s8
കുട്ടിയെ കാണാതായ അമ്മ അന്വേഷിച്ചിറങ്ങിയത് എതിർദിശയിലേക്കും .
[ { "start": 17, "end": 21, "label": "kinship" } ]
mal_499-s9
ട്രാക്കിലൂടെ തപ്പിത്തടഞ്ഞു പോവുകയായിരുന്ന കുട്ടിയെ തൊട്ടടുത്ത ട്രാക്കിലൂടെ കടന്നുപോയ ട്രെയിനിലെ യാത്രക്കാരൻ അനീഷ് മോന് കണ്ടു.അരിക്കോട്ടെ കരുവാരക്കാട് ഓഫീസില് നിന്ന് വീട്ടിലേക്ക് പോകും വഴിയാണ് അദ്ദേഹം ഈ കാഴ്ച കണ്ട് വിളിച്ചറിയിച്ചത്
[ { "start": 108, "end": 118, "label": "person" }, { "start": 125, "end": 149, "label": "location" } ]
mal_499-s11
പാളത്തിലൂടെ ചോരയൊലിപ്പിച്ച് കരഞ്ഞു വരുന്ന കുഞ്ഞിനെ ടോർച്ചിന്റെ വെളിച്ചത്തിൽ അവർ കണ്ടെത്തി .
[ { "start": 12, "end": 27, "label": "event" } ]
mal_499-s12
ആ കുഞ്ഞിനെയും വാരിയെടുത്ത് അവർ അരകിലോമീറ്ററോളം മുന്നോട്ടു നീങ്ങിയപ്പോഴാണ് കുഞ്ഞിനെ അന്വേഷിച്ചു നടന്ന അമ്മയെയും കൂട്ടരെയും കണ്ടെത്തിയത് .
[ { "start": 101, "end": 105, "label": "kinship" } ]
mal_499-s13
ചോരയൊലിപ്പിച്ച നിലയിൽ കുഞ്ഞിനെ കണ്ട അമ്മ തളർന്നു വീണു .
[ { "start": 36, "end": 40, "label": "kinship" } ]
mal_499-s14
ഉടൻ തന്നെ അമ്മയെയും കുഞ്ഞിനെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു .
[ { "start": 10, "end": 14, "label": "kinship" }, { "start": 32, "end": 55, "label": "healthcare facility" } ]
mal_499-s15
കൊല്ലത്ത് ഡ്രൈവർ ആയ അജിത്തിന്റെയും റെയിൽവേ ജീവനക്കാരിയായ മഞ്ജുവിന്റെയും മകൻ ദേവനാരായണനെയാണ് പൊലീസ് രക്ഷപ്പെടുത്തിയത് .
[ { "start": 10, "end": 16, "label": "occupation" }, { "start": 20, "end": 25, "label": "person" }, { "start": 35, "end": 53, "label": "occupation" }, { "start": 57, "end": 62, "label": "person" } ]
mal_499-s16
മഞ്ജു മൂന്നു ദിവസം മുൻപാണു കളമശേരിയിൽ ജോലിക്ക് എത്തിയത് .
[ { "start": 0, "end": 5, "label": "person" }, { "start": 27, "end": 34, "label": "location" } ]
mal_499-s17
അജിത്തിനും മഞ്ജുവിനും ആറു വർഷത്തെ കാത്തിരിപ്പിനു ശേഷം ഉണ്ടായ കുട്ടിയാണ് ദേവനാരായണൻ .
[ { "start": 0, "end": 5, "label": "person" }, { "start": 11, "end": 16, "label": "person" }, { "start": 72, "end": 82, "label": "person" } ]
mal_499-s18
ആശുപത്രിയിലെ പ്രാഥമിക ചികിൽസയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങും നേരം അമ്മ മഞ്ജു പൊലീസുകാരുടെ മുന്നിൽ നിറകണ്ണുകളോടെ കൈകൂപ്പി.
[ { "start": 66, "end": 70, "label": "kinship" }, { "start": 71, "end": 76, "label": "person" } ]
mal_2248-s0
കോബി ബ്രയന്റ് വിട ...; കണ്ണീര് വാര്ത്ത്
[ { "start": 0, "end": 13, "label": "person / basketball player" } ]
mal_2248-s1
കായിക ലോകം First Published 27, Jan 2020, 4:07 PM IST
[ { "start": 0, "end": 10, "label": "sports community" }, { "start": 27, "end": 39, "label": "date" }, { "start": 41, "end": 52, "label": "time" } ]
mal_2248-s2
ബാസ്കറ്റ് ബോളില് അത്ഭുതങ്ങള് തീര്ക്കാന് ഇനി കോബി ബ്രയന്റ് ഇല്ല .
[ { "start": 44, "end": 57, "label": "person / basketball player" } ]
mal_2248-s3
കാലിഫോര്ണിയയ്ക്ക് സമീപം കലബസാസിലുണ്ടായ അപകടത്തില് എന്ബിഎയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ബാസ്കറ്റ് ബോള് താരം കൊല്ലപ്പെട്ടു .
[ { "start": 0, "end": 11, "label": "us state" }, { "start": 50, "end": 56, "label": "sports league" }, { "start": 89, "end": 103, "label": "sport" } ]
mal_2248-s4
നാല്പത്തിയൊന്നുകാരനായ കോബിക്കൊപ്പം പതിമൂന്നുകാരിയായ മകള് ജിയാന്നയും ഹെലികോപ്റ്റര് അപകടത്തില് മരിച്ചു .
[ { "start": 57, "end": 64, "label": "person" }, { "start": 68, "end": 81, "label": "vehicle" } ]
mal_2248-s5
ഞായറാഴ്ചയാണ് കായിക ലോകത്തിന് തീരാ നഷ്ടമുണ്ടാക്കിയ അപകടമുണ്ടായത് .
[ { "start": 0, "end": 8, "label": "day of the week" } ]
mal_2248-s6
പൈലറ്റ് അടക്കം ഹെലികോപ്റ്ററിലുണ്ടായിരുന്ന 9 പേര് അപകടത്തില് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം .
[ { "start": 42, "end": 43, "label": "quantity" } ]
mal_2248-s7
കാണാം കോബി ബ്രയന്റ് അവശ്വരമാക്കിയ ചില നിമിഷങ്ങള് .
[ { "start": 6, "end": 19, "label": "person / basketball player" } ]
mal_2248-s8
അമേരിക്കന് പ്രൊഫഷണല് ബാസ്കറ്റ് ബോള് ടീമായ ലേക്കേഴ്സിന് വേണ്ടി കളിച്ച 20 സീസണുകളില് 18ലും കോബിയായിരുന്നു താരം .
[ { "start": 0, "end": 8, "label": "location / country" }, { "start": 21, "end": 35, "label": "sport" }, { "start": 69, "end": 82, "label": "duration" }, { "start": 83, "end": 85, "label": "quantity" } ]
mal_2248-s10
എന്ബിഎയുടെ ചരിത്രത്തില് രണ്ടാമത്തെ ഏറ്റവും ഉയര്ന്ന ഗെയിം ടോട്ടല് സ്വന്തമാക്കിയത് കോബിയായിരുന്നു .
[ { "start": 0, "end": 6, "label": "sports league" } ]
mal_2248-s11
2008, 2012 ഒളിംപിക്സില് അമേരിക്കക്ക് വേണ്ടി സ്വര്ണമെഡലും കോബി നേടിയിട്ടുണ്ട് .
[ { "start": 0, "end": 4, "label": "date / year" }, { "start": 6, "end": 10, "label": "date" }, { "start": 24, "end": 32, "label": "location / country" } ]
mal_2248-s12
2007-2008 കാലഘട്ടത്തിലെ എന്ബിഎ താരങ്ങളില് ഏറ്റവും വിലയേറിയ താരമായിരുന്നു കോബി .
[ { "start": 0, "end": 9, "label": "time period" }, { "start": 24, "end": 30, "label": "sports league" } ]
mal_2248-s13
എന്ബിഎ ചരിത്രത്തിലെ മൂന്നാമത്തെ ഉയര്ന്ന സ്കോര് നേട്ടം കോബിയുടെ പേരിലാണ് .
[ { "start": 0, "end": 6, "label": "sports league" }, { "start": 20, "end": 46, "label": "sports statistic" } ]
mal_2248-s14
ബാസ്കറ്റ് ബോള് താരമായ മകളെ പരിശീലനത്തിന് കൊണ്ടുപോവുന്നതിന് ഇടയിലാണ് അപകടമുണ്ടായത് .
[ { "start": 0, "end": 14, "label": "sport" } ]
mal_2248-s15
സികോര്സ്കിയിലേക്ക് തിരിച്ചതായിരുന്നു കോബിയും മകള് ജിയാന്നയും .
[ { "start": 0, "end": 10, "label": "helicopter manufacturer" }, { "start": 50, "end": 57, "label": "person" } ]
mal_2248-s17
1991 ല് നിര്മ്മിതമായ എസ് 76 ബി ഹെലികോപ്റ്ററാണ് അപകടത്തില്പ്പെട്ടത് .
[ { "start": 0, "end": 4, "label": "date / year" }, { "start": 21, "end": 30, "label": "product / helicopter model" } ]
mal_2248-s19
പത്ത് മണിയോടെയാണ് ഹെലികോപ്റ്റര് തകര്ന്നത് .
[ { "start": 0, "end": 9, "label": "time" }, { "start": 18, "end": 31, "label": "vehicle" } ]
mal_2248-s20
2016ലാണ് കോബി ബാസ്കറ്റ് ബോളില് നിന്ന് വിരമിച്ചത് .
[ { "start": 0, "end": 4, "label": "date / year" } ]
mal_2248-s21
2011ല് വിവാഹിതനായ താരത്തിന് ജിയാന്ന അടക്കം നാലുപെണ്മക്കളാണുള്ളത് .
[ { "start": 28, "end": 35, "label": "person" }, { "start": 43, "end": 64, "label": "family member count" } ]
mal_2248-s22
ബാസ്കറ്റ് ബോള് ഇതിഹാസം കോബി ബ്രയന്റെ വിയോഗത്തില് കായികലോകം ആദരമര്പ്പിച്ചു .
[ { "start": 0, "end": 14, "label": "sport" }, { "start": 49, "end": 58, "label": "cultural reference" } ]
mal_2248-s23
രണ്ട് തവണ ഒളിംപിക്സസ് സ്വര്ണം നേടിയ കോബി, 2016ല് വിരമിച്ച ശേഷവും ബാസ്കറ്റ്ബോള് രംഗത്ത് സജീവമായിരുന്നു .
[ { "start": 42, "end": 46, "label": "date / year" } ]
mal_2248-s25
ഇന്ത്യന് ക്രിക്കറ്റ് ടീം ക്യാപ്റ്റന് വിരാട് കോലി, വൈസ് ക്യാപ്റ്റന് രോഹിത് ശര്മ, ഫുട്ബോള് താരങ്ങളായ ലിയോണല് മെസി, ക്രിസ്റ്റിയാനോ റൊണാള്ഡൊ തുടങ്ങിയവരെല്ലാം താരത്തിന് ആദരാഞ്ജലി അര്പ്പിച്ചു.
[ { "start": 0, "end": 24, "label": "cricket team" }, { "start": 37, "end": 48, "label": "person / cricket player" }, { "start": 67, "end": 78, "label": "person / cricket player" }, { "start": 99, "end": 111, "label": "person / football player" }, { ...
mal_1664-s0
‘ ഒന്നല്ല ഒൻപത് ’; ജെ.എൻ.യു.വിന്റെ കമ്പ്യൂട്ടർ ഓപ്പറേറ്റർ കരസ്ഥമാക്കിയത് ഒൻപത് ഗിന്നസ് റെക്കോർഡുകൾ
[ { "start": 2, "end": 15, "label": "book/work of art" }, { "start": 19, "end": 28, "label": "organization" }, { "start": 79, "end": 98, "label": "award/achievement" } ]
mal_1664-s1
ലോക റെക്കോര്ഡ് എന്ന് കേള്ക്കുമ്പോള് തന്നെ മിക്കവരുടെയും മനസില് ഒരുപാട് വലിയൊരു അംഗീകാരം എന്ന ഗൗരവവും അതിശയവുമെല്ലാമാണ് വരിക .
[ { "start": 0, "end": 14, "label": "award/achievement" } ]
mal_1664-s3
ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ കമ്പ്യൂട്ടർ ഓപ്പറേറ്ററായ വിനോദ് കുമാർ ചൗധരിയാണ് ഈ അപൂർവ നേട്ടം കൈവരിച്ചിരിക്കുന്നത് .
[ { "start": 0, "end": 25, "label": "educational institution" }, { "start": 55, "end": 73, "label": "person" } ]
mal_1664-s4
എന്നാൽ വിനോദ് 9 ഗിന്നസ് റെക്കോർഡുകൾക്ക് ഉടമയാണെന്ന് അധികമാർക്കും അറിയുകയുമില്ല .
[ { "start": 16, "end": 35, "label": "award/achievement" } ]
mal_1664-s5
ജെ.എൻ.യു.വിന്റെ സ്കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസിൽ (എസ്.ഇ.എസ്) കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന വിനോദ് കഴിഞ്ഞ വർഷം ലോക്ക്ഡൗൺ സമയത്താണ് തന്റെ ഏറ്റവും പുതിയ റെക്കോർഡ് സ്ഥാപിച്ചത് .
[ { "start": 0, "end": 9, "label": "organization" }, { "start": 48, "end": 57, "label": "organization" }, { "start": 119, "end": 128, "label": "event" } ]
mal_1664-s6
2014-ൽ മൂക്ക് ഉപയോഗിച്ച് വേഗത്തിൽ ടൈപ്പുചെയ്തതിന്റെ റെക്കോർഡ് മുതൽ, കണ്ണടച്ച് വേഗത്തിൽ ടൈപ്പുചെയ്യുന്നതുവരെയും വായ സ്റ്റിക്ക് ഉപയോഗിച്ച് വേഗത്തിൽ ടൈപ്പുചെയ്യുന്നതുവരെയുള്ള ഒൻപത് റെക്കോർഡുകളാണ് വിനോദ് സ്വന്തമാക്കിയത് .
[ { "start": 0, "end": 4, "label": "date" }, { "start": 7, "end": 13, "label": "body part" } ]
mal_1664-s7
ഈ നേട്ടങ്ങൾ ഉപയോഗിച്ച് വിനോദ് ദരിദ്രരും വികലാംഗരുമായ കുട്ടികൾക്കായി വീട്ടിൽ ഒരു കമ്പ്യൂട്ടർ സെന്റർ നിർമ്മിച്ചു .
[ { "start": 80, "end": 98, "label": "product" } ]
mal_1664-s9
കുട്ടിക്കാലത്ത് എനിക്ക് സ്പോർട്സിനോട് വളരെയധികം താല്പര്യമായുണ്ടായിരുന്നു, പക്ഷേ വളർന്നുവന്നപ്പോൾ ചില ആരോഗ്യ പ്രശ്നങ്ങൾ കാരണം എനിക്ക് സ്പോർട്സ് തുടരാനായില്ല .
[ { "start": 133, "end": 142, "label": "cultural reference" } ]
mal_1664-s11
2014 ൽ ഞാൻ മൂക്ക് ഉപയോഗിച്ച് 46.30 സെക്കൻഡിനുള്ളിൽ 103 പ്രതീകങ്ങൾ ടൈപ്പുചെയ്തപ്പോൾ റെക്കോർഡുചെയ്യുക .
[ { "start": 0, "end": 4, "label": "date" }, { "start": 11, "end": 17, "label": "body part" }, { "start": 51, "end": 65, "label": "quantity" } ]
mal_1664-s14
അടുത്ത ഒരു വർഷം പരിശീലനത്തിനായി ഞാൻ ചെലവഴിച്ചു, 2016 ൽ ഞാൻ രണ്ട് റെക്കോർഡുകൾ സൃഷ്ടിച്ചു, ” അദ്ദേഹം കൂട്ടിച്ചേർത്തു .
[ { "start": 48, "end": 52, "label": "date" } ]
mal_1664-s15
2016 ൽ 6.71 സെക്കൻഡിനുള്ളിൽ കണ്ണടച്ച് എല്ലാ അക്ഷരമാലയും വേഗത്തിൽ ടൈപ്പുചെയ്തതിനാണ് അദ്ദേഹത്തിന് രണ്ടാമത്തെ റെക്കോർഡ് ലഭിച്ചത് .
[ { "start": 0, "end": 4, "label": "date" } ]
mal_1664-s16
വായിൽ ഒരു സ്റ്റിക് പിടിച്ച് 18.65 സെക്കൻഡിനുള്ളിൽ എല്ലാ അക്ഷരമാലകളും ടൈപ്പുചെയ്തതിന്റെ റെക്കോർഡ് 2017ൽ സൃഷ്ടിച്ചു .
[ { "start": 97, "end": 101, "label": "date" } ]
mal_1664-s17
അതേ നേട്ടം 17.69 സെക്കൻഡിലും 2019 ൽ 17.01 സെക്കൻഡിലും നേടിയ അദ്ദേഹം 2018 ൽ സ്വന്തം റെക്കോർഡ് തകർത്തു.
[ { "start": 29, "end": 33, "label": "date" }, { "start": 68, "end": 72, "label": "date" } ]
mal_131-s0
അക്കാലത്ത് രാത്രി വൈകി പതിനൊന്നുമണിക്കുശേഷം രാജീവ് ഗാന്ധിയുടെ സെക്രട്ടറി വിന്സന്റ് ജോര്ജ് ഫോണില് വിളിച്ച് രാജീവിന് സംസാരിക്കണമെന്നു പറഞ്ഞ് കണക്ട് ചെയ്യും .
[ { "start": 44, "end": 57, "label": "person" } ]
mal_131-s3
അദ്ദേഹത്തിന്റെ വസതിയിലെ ഓഫീസ് മുറിയില് 45 മിനിട്ട് മുതല് ഒരു മണിക്കൂര് വരെ ഇത്തരം കൂടിക്കാഴ്ചകള് നീണ്ടു .
[ { "start": 39, "end": 50, "label": "measurement" }, { "start": 57, "end": 70, "label": "measurement" } ]
mal_131-s4
ബോഫോഴ്സ് വിഷയമൊന്നും നേരിട്ട് സംസാരത്തില് വന്നില്ലെങ്കിലും മറ്റു പല കാര്യങ്ങളും സംസാരിച്ച് ചായകുടിച്ചശേഷമാണ് രാത്രി പിരിഞ്ഞത് .
[ { "start": 0, "end": 8, "label": "scientific concept / political scandal" } ]
mal_131-s5
ഇന്ദിരയുമായി അകലാനുള്ള സാഹചര്യം ഈ കൂടിക്കാഴ്ചകളില് ഞാന് രാജീവിനോട് വിശദീകരിച്ചിട്ടുണ്ട് .
[ { "start": 0, "end": 6, "label": "person" } ]
mal_131-s6
അടിയന്തരാവസ്ഥ, സഞ്ജയ് ഗാന്ധിയുടെ ഇടപെടല് തുടങ്ങിയ കാര്യങ്ങള് വിവരിച്ചപ്പോള് അത് മനസ്സിലാക്കാനും ഉള്ക്കൊള്ളാനും അദ്ദേഹം ശ്രമിച്ചിരുന്നു .
[ { "start": 0, "end": 13, "label": "event / historical event" }, { "start": 15, "end": 28, "label": "person" }, { "start": 41, "end": 49, "label": "cultural reference" } ]
mal_131-s7
മാര്ഗരറ്റ് ആല്വ ഉള്പ്പെടെയുള്ള ചില പ്രമുഖ കോണ്ഗ്രസ് നേതാക്കള് എന്നെ തിരിച്ച് കോണ്ഗ്രസ്സില് കൊണ്ടുവരുന്നത് നന്നാവുമെന്ന് രാജീവിനെ ധരിപ്പിച്ചതായി പിന്നീടു മനസ്സിലാക്കാന് സാധിച്ചു .
[ { "start": 0, "end": 15, "label": "person" }, { "start": 42, "end": 51, "label": "political organization" }, { "start": 77, "end": 86, "label": "political organization" } ]
mal_131-s8
രാജീവുമായുള്ള അടുപ്പം വളര്ന്നപ്പോള് കോണ്ഗ്രസ്സിലേക്കു മടങ്ങുന്ന കാര്യം അന്ന് ഞാന് ആലോചിച്ചിരുന്നു .
[ { "start": 36, "end": 45, "label": "political organization" } ]
mal_131-s9
ഒരുപക്ഷേ രാജീവ് കുറച്ചുകൂടി ജീവിച്ചിരുന്നെങ്കില് ഞാന് നേരത്തേ കോണ്ഗ്രസ്സിലേക്ക് മടങ്ങുമായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .
[ { "start": 62, "end": 71, "label": "political organization" } ]
mal_131-s11
ബോഫോഴ്സ് വളര്ന്നുവന്ന് ഉഗ്രശേഷിയുള്ള ബോംബായി മാറിയെന്ന് താമസിയാതെ കോണ്ഗ്രസ് തിരിച്ചറിഞ്ഞു .
[ { "start": 0, "end": 8, "label": "scientific concept / political scandal" }, { "start": 66, "end": 75, "label": "political organization" } ]
mal_131-s12
ജനങ്ങളും മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ ചര്ച്ച ചെയ്ത ബോഫോഴ്സ് വിഷയം ലൈവായി നിലര്ത്താന്തന്നെ പ്രതിപക്ഷം തീരുമാനിച്ചു .
[ { "start": 56, "end": 64, "label": "scientific concept / political scandal" }, { "start": 95, "end": 105, "label": "political affiliation" } ]
mal_131-s13
അങ്ങനെയാണ് ഈ വിഷയത്തില് രാജീവ് ഗാന്ധിമന്ത്രിസഭയ്ക്കെതിരേ അവിശ്വാസപ്രമേയത്തിന് പാര്ലമെന്റില് നോട്ടീസ് നല്കിയത് .
[ { "start": 24, "end": 37, "label": "person" }, { "start": 44, "end": 46, "label": "organization" } ]
mal_131-s14
കോണ്ഗ്രസ് (എസ്) ജനറല് സെക്രട്ടറി കെ.പി . ഉണ്ണികൃഷ്ണനും തെലുങ്കുദേശത്തിലെ സി . മാധവ റെഡ്ഡിയുമാണ് പ്രമേയത്തിന് നോട്ടീസ് നല്കിയത് .
[ { "start": 0, "end": 9, "label": "political organization" } ]
mal_131-s15
മാധവ റെഡ്ഡിയാണ് ലോകസഭയില് പ്രമേയം അവതരിപ്പിച്ചത് .
[ { "start": 16, "end": 21, "label": "location / legislative body" } ]
mal_131-s16
രണ്ടു ദിവസം നീണ്ട അവിശ്വാസപ്രമേയചര്ച്ചയില് മണിക്കൂറുകളോളം ദീര്ഘമായി സംസാരിച്ചത് ഉണ്ണികൃഷ്ണനാണ് .
[ { "start": 6, "end": 11, "label": "time period" } ]
mal_131-s17
പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ഉണ്ണികൃഷ്ണനും തമ്മില് നേരിട്ടുള്ള വാക്പോരിലേക്ക് നീണ്ട അന്നത്തെ അവിശ്വാസചര്ച്ച പാര്ലമെന്റ് ചരിത്രത്തിലെ ഉജ്ജ്വലപോരാട്ടങ്ങളിലൊന്നാണ് .
[ { "start": 14, "end": 27, "label": "person" }, { "start": 110, "end": 121, "label": "legislative body" } ]
mal_131-s18
ചില എണ്ണക്കമ്പനികളുമായി നടന്ന ഇടപാടില് ക്വത്റോക്കിയുടെ പങ്ക് വ്യക്തമാക്കണമെന്ന് ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടതാണ് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചത് .
[ { "start": 39, "end": 54, "label": "person" } ]
mal_131-s19
തെളിവുകളുണ്ടെങ്കില് ഹാജരാക്കണമെന്നും ഇല്ലെങ്കില് ആരോപണം പിന്വലിക്കണമെന്നും രാജീവ് ഗാന്ധി അന്ന് ആവശ്യപ്പെട്ടു .
[ { "start": 75, "end": 88, "label": "person" } ]
mal_131-s20
രണ്ടു ദിവസം നീണ്ട അവിശ്വാസപ്രമേയം ഒടുവില് ശബ്ദവോട്ടോടെ സഭ തള്ളി.
[ { "start": 6, "end": 11, "label": "time period" }, { "start": 55, "end": 57, "label": "organization" } ]
mal_260-s0
ന്യൂഡൽഹി: അനിൽ കുംെബ്ലയുടെ രാജിയോടെ അവസാനിച്ചെന്നു കരുതിയ വിവാദം രവി ശാസ്ത്രിയുടെ എൻട്രിയോടെ വീണ്ടും തലെപാക്കുന്നു .
[ { "start": 0, "end": 8, "label": "location / city" }, { "start": 10, "end": 22, "label": "person" }, { "start": 65, "end": 77, "label": "person / cricket coach" } ]