id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_260-s2
സഹീറിനെ ബൗളിങ് ഉപദേശകനായി കണ്ടാൽ മതിയെന്നും ഭരത് അരുണിനെ മുഴുസമയ ബൗളിങ് പരിശീലകനാക്കണമെന്നുമാണ് പുതിയ പരിശീലകൻ രവി ശാസ്ത്രിയുടെ ആവശ്യം .
[ { "start": 111, "end": 123, "label": "person / cricket coach" } ]
mal_260-s3
ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കും ഇതേ അഭിപ്രായമാണുള്ളത് .
[ { "start": 0, "end": 6, "label": "location" }, { "start": 14, "end": 27, "label": "person / cricket player" } ]
mal_260-s4
അതേസമയം, സഹീർ ഖാൻ ബൗളിങ് പരിശീലകനല്ലെന്നും ഉപദേശകനാണെന്നും ബി.സി.സി.െഎ വ്യക്തമാക്കി .
[ { "start": 9, "end": 17, "label": "person / cricket player" } ]
mal_260-s6
ഇന്ത്യൻ പരിശീലകനെ തെരഞ്ഞെടുക്കാനുള്ള അഭിമുഖ സമയത്തുതന്നെ ഇൗ വിഷയം തലപൊക്കിയിരുന്നു .
[ { "start": 0, "end": 6, "label": "location" } ]
mal_260-s7
എന്നാൽ, സഹ പരിശീലകരെ തെരഞ്ഞെടുക്കാനുള്ള അവകാശം ശാസ്ത്രിക്കും കോഹ്ലിക്കും പൂർണമായി വിട്ടുനൽകരുതെന്ന് ഉപദേശകസമിതി അംഗം സൗരവ് ഗാംഗുലി ആവശ്യപ്പെട്ടിരുന്നു .
[ { "start": 117, "end": 130, "label": "person / cricket player/administrator" } ]
mal_260-s9
എന്നാൽ, പരിശീലകസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ സഹീറിനെതിരെ രവി ശാസ്ത്രി രംഗത്തുവന്നു .
[ { "start": 58, "end": 70, "label": "person / cricket coach" } ]
mal_260-s10
സഹീറിെൻറ സേവനം എല്ലാസമയത്തും ലഭ്യമാവില്ലെന്നും ഇന്ത്യക്ക് മുഴുസമയ ബൗളിങ് പരിശീകനെ ആവശ്യമാണെന്നുമാണ് രവി ശാസ്ത്രിയുടെ അഭിപ്രായം .
[ { "start": 47, "end": 53, "label": "location" }, { "start": 100, "end": 112, "label": "person / cricket coach" } ]
mal_260-s12
രവി ശാസ്ത്രി ടീം ഡയറക്ടറായിരുന്ന കാലത്ത് ഭരത് അരുണായിരുന്നു ഇന്ത്യയുടെ ബൗളിങ് കോച്ച് .
[ { "start": 0, "end": 12, "label": "person / cricket coach" }, { "start": 60, "end": 66, "label": "location" } ]
mal_260-s13
അരുൺ അല്ലെങ്കിൽ മുൻ ആസ്ട്രേലിയൻ താരം ജേസൺ ഗില്ലസ്പിയെ പരിശീലകനാക്കണമെന്നും ശാസ്ത്രി പറയുന്നു .
[ { "start": 37, "end": 53, "label": "cricket player/coach" } ]
mal_260-s14
പാപ്വന്യൂഗിനി ക്രിക്കറ്റ് ടീമുമായി കരാറിലേർപ്പെട്ട ഗില്ലസ്പിയെ ലഭ്യമാവില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു ശാസ്ത്രിയുടെ ഒളിയമ്പ് .
[ { "start": 0, "end": 13, "label": "location / country" } ]
mal_260-s15
മുൻ ഇന്ത്യൻ പേസർ വെങ്കിടേഷ് പ്രസാദിെൻറ പേര് ബി.സി.സി.െഎ മുന്നോട്ടുവെച്ചെങ്കിലും ഭരത് അരുണിനായി പിടിമുറുക്കിയിരിക്കുകയാണ് ശാസ്ത്രി .
[ { "start": 4, "end": 10, "label": "location" } ]
mal_260-s17
ശ്രീലങ്കക്കെതിരായ അടുത്ത പര്യടനം മുതൽ ഭരത് അരുണിെൻറ സേവനം ലഭ്യമാക്കാനാണ് ശാസ്ത്രിയുടെ ശ്രമം .
[ { "start": 0, "end": 8, "label": "location / country" } ]
mal_260-s18
അരുണിനെ ഇന്ത്യൻ ക്യാമ്പിലെത്തിച്ചാൽ സൗരവ് ഗാംഗുലിക്കെതിരായ മധുര പ്രതികാരമാവുന്നെ കണക്കുകൂട്ടലാണ് രവി ശാസ്ത്രിയുടെ വാശി കൂട്ടുന്നത് .
[ { "start": 8, "end": 14, "label": "location" }, { "start": 36, "end": 49, "label": "person / cricket player/administrator" }, { "start": 97, "end": 109, "label": "person / cricket coach" } ]
mal_260-s19
രവി ശാസ്ത്രിയെ പരിശീലകനാക്കുന്നതിൽ ഏറ്റവുമധികം എതിർത്തത് ഗാംഗുലിയാണ് .
[ { "start": 0, "end": 12, "label": "person / cricket coach" } ]
mal_260-s23
1980കളിൽ അണ്ടർ-19 ടീം മുതൽ രവി ശാസ്ത്രിയുടെ ഉറ്റ സുഹൃത്താണ് ഭരത് അരുൺ .
[ { "start": 9, "end": 21, "label": "sports team" }, { "start": 27, "end": 39, "label": "person / cricket coach" }, { "start": 60, "end": 69, "label": "cricket coach" } ]
mal_90-s0
അവരുതമ്മിലെ സ്നേഹബന്ധത്തില്, ശാരീരിക ബന്ധത്തില് ആ കന്യാസ്ത്രി ഗര്ഭിണിയാവുകയും അവര് ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്തു .
[ { "start": 50, "end": 61, "label": "person / religious role" }, { "start": 87, "end": 93, "label": "person" } ]
mal_90-s1
ഈ കുട്ടിയെ ഒരു അനാഥാലയത്തില് കൊണ്ടുപോയി തള്ളി .
[ { "start": 2, "end": 8, "label": "person" }, { "start": 15, "end": 28, "label": "location" } ]
mal_90-s2
വിഷയം കേസായപ്പോള് കുറ്റാരോപിതനായ വൈദികനും മറ്റുള്ളവരും ക്രൈംബ്രാഞ്ചിന് നല്കിയ മൊഴി 25 ലക്ഷം രൂപ കൊടുത്ത് കന്യാസ്ത്രീയുടെ വിഷയം ഒത്തു തീര്പ്പാക്കിയെന്നാണ് .
[ { "start": 83, "end": 95, "label": "quantity / monetary value" } ]
mal_90-s3
ഇതിലെ വിരോധാഭാസമെന്തെന്നാണെന്നാല് ആ വൈദികന് ഇന്ന് സീറോ മലബാര് സഭയുടെ ഷംഷാബാദ് രൂപതയിലെ ഒരു ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറായി ശ്രുശ്രൂഷ ചെയ്യുന്നു എന്നതാണ് .
[ { "start": 36, "end": 43, "label": "religious role" }, { "start": 50, "end": 64, "label": "organization / religious organization" }, { "start": 69, "end": 82, "label": "religious administrative region" } ]
mal_90-s5
ഫ്രാന്സിസ് മാര്പ്പാപ്പ പറഞ്ഞ നിയമമനുസരിച്ച് തെറ്റുമറച്ചുവെക്കാന് ശ്രമിച്ച താമശ്ശേരി രൂപതയിലെ ബിഷപ്പിനെതിരെയും ഷംഷാബാദ് രൂപതയിലെ ബിഷപ്പിനെതിരെയും സീറോ മലബാര് സഭയുടെ സിനഡ് നടപടിയെടുക്കേണ്ടതാണ് .
[ { "start": 0, "end": 22, "label": "person - pope" }, { "start": 74, "end": 88, "label": "religious administrative region" }, { "start": 110, "end": 123, "label": "religious administrative region" }, { "start": 145, "end": 169, "label": "religious governing...
mal_90-s6
ഇതെല്ലാം സഹിക്കുകയാണ് വിശ്വാസികള് .
[ { "start": 22, "end": 33, "label": "group of people - religious followers" } ]
mal_90-s7
എന്നിട്ട് വീണ്ടും വര്ഗീയതയെന്നും ബിഷപ്പുമാരെന്നും പദവിയെന്നും പറഞ്ഞ് മനുഷ്യനെ പറ്റിക്കാനാണ് ശ്രമം .
[ { "start": 18, "end": 25, "label": "social issue" } ]
mal_90-s11
ധര്മ്മത്തെക്കുറിച്ചും സത്യത്തെക്കുറിച്ചും നീതിയെക്കുറിച്ചും ഏറ്റവും വലിയ മാനുഷിക മൂല്യങ്ങളെക്കുറിച്ചും പഠിപ്പിക്കുന്ന ക്രിസ്തീയ സഭയില് ആ മൂല്യങ്ങള് പുലരണമെന്ന് ആഗ്രഹിക്കുന്നവരാണ് വിമതരെന്ന് വിളിക്കപ്പെടുന്നത് .
[ { "start": 118, "end": 130, "label": "organization / religious organization" } ]
mal_1645-s0
' 5 ലക്ഷം രൂപയുടെ ക്ളാസ് ആണ് ഇത് ഒക്കെ .. നിനക്ക് ഫ്രീ ആയി തരുകയാണ് .. ഓര്മ്മ വേണം' .
[ { "start": 2, "end": 13, "label": "quantity" } ]
mal_1645-s1
ഒരിക്കലും മറക്കാന് കഴിയാത്ത മറ്റ് ചില ഓര്മ്മകള് ഉണ്ടായത് പാവാട സിനിമ ഷൂട്ടിംഗില് ആണ് .
[ { "start": 57, "end": 62, "label": "cultural reference / movie" } ]
mal_1645-s3
നന്ദി .. ഞങ്ങള്ക്ക് ഒരു മാര്ഗദീപമായി നിന്നതിന് .. വിട .. എന്നു പറഞ്ഞാണ് മിയ കുറിപ്പ് അവസാനിപ്പിക്കുന്നത് .
[ { "start": 72, "end": 75, "label": "person" } ]
mal_1645-s4
കഴിഞ്ഞ ദിവസം ആശുപത്രിയില് പ്രവേശിപ്പിച്ച താരം അതീവ ഗുരുതരാവസ്ഥയില് കഴിയുകയായിരുന്നു .
[ { "start": 7, "end": 12, "label": "time period" } ]
mal_1645-s7
ഞായറാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടര്ന്നാണ് നെടുമുടി വേണുവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിക്കുന്നത് .
[ { "start": 46, "end": 59, "label": "person" } ]
mal_1645-s8
നാല് പതിറ്റാണ്ടുകളായി മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു നെടുമുടി വേണു .
[ { "start": 22, "end": 33, "label": "cultural reference" }, { "start": 62, "end": 75, "label": "person" } ]
mal_1645-s9
അരവിന്ദന് സംവിധാനം ചെയ്ത തമ്പിലൂടെ 1978 ലായിരുന്നു സിനിമാ അരങ്ങേറ്റം .
[ { "start": 35, "end": 39, "label": "year / date" } ]
mal_1645-s10
ഭരതന്റെ ആരവത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത് .
[ { "start": 0, "end": 5, "label": "person" } ]
mal_1645-s11
പിന്നീട് ഇങ്ങോട്ട് എണ്ണിയാല് ഒടുങ്ങാത്ത അത്ര കഥാപാത്രങ്ങളിലൂടെ മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു കേശവന് വേണുഗോപാല് നായര് എന്ന നെടുമുടി മുടി വേണു .
[ { "start": 119, "end": 142, "label": "person" }, { "start": 162, "end": 166, "label": "person" } ]
mal_1645-s12
മൂന്ന് തവണ ദേശീയ പുരസ്കാരവും ആറ് തവണ കേരള ചലച്ചിത്ര പുരസ്കാരവും നെടുമുടിയെ തേടിയെത്തിയിരുന്നു .
[ { "start": 0, "end": 10, "label": "quantity" }, { "start": 29, "end": 36, "label": "quantity" } ]
mal_1645-s14
നെടുമുടി വേണുവിന് അന്ത്യാഞ്ജലി അര്പ്പിക്കാനായി മമ്മൂട്ടിയും മോഹന്ലാലുമടക്കമുള്ള മലയാള സിനിമയിലെ മഹാരഥന്മാര് അടക്കം നിരവധി പേര് എത്തിയിരുന്നു .
[ { "start": 0, "end": 13, "label": "person" }, { "start": 47, "end": 56, "label": "person" }, { "start": 80, "end": 91, "label": "cultural reference" } ]
mal_1645-s15
ഔദ്യോഗിക ബഹുമതികളോടെയാണ് കേരളം നെടുമുടി വേണുവിന് യാത്രമൊഴി ചൊല്ലിയത് .
[ { "start": 25, "end": 30, "label": "location" }, { "start": 31, "end": 44, "label": "person" } ]
mal_1645-s16
പ്രിയ കലാകാരനെ അവസാന നോക്ക് കാണാനായി വീട്ടിലും തേക്കിന്കാട് ശ്മശാനത്തിലും ആയിരക്കണക്കിന് ആളുകളായിരുന്നു എത്തിയത് .
[ { "start": 60, "end": 73, "label": "location" } ]
mal_1645-s17
കേരളം ഒന്നടങ്കം പറയുകയാണ്, ഇനി ഇല്ല ഇതുപോലൊരു കലാകാരനെന്ന്.
[ { "start": 0, "end": 5, "label": "location" } ]
mal_1555-s0
എന്നാല് സമരം അവസാനിപ്പിക്കാന് തയ്യാറല്ലെന്ന് തിയേറ്റര് ഉടമകള് പ്രഖ്യാപിച്ചു .
[ { "start": 45, "end": 61, "label": "organization" } ]
mal_1555-s2
സംസ്ഥാന സര്ക്കാരിന്റെ അഭ്യര്ഥന മാനിച്ചാണ് സമരം നിര്ത്തിവയ്ക്കാന് നിര്മാതാക്കളും വിതരണക്കാരും തീരുമാനിച്ചത് .
[ { "start": 0, "end": 21, "label": "government organization" } ]
mal_1555-s3
എന്നാല് ഇതിന് പിന്നാലെ യോഗം ചേര്ന്ന തിയേറ്റര് ഉടമകള് സമരം തുടരാന് തന്നെ തീരുമാനിക്കുകയായിരുന്നു .
[ { "start": 36, "end": 52, "label": "organization" } ]
mal_1555-s4
തമിഴ് ചിത്രമായ സുറ റിലീസ് ചെയ്ത ഏഴ് തിയേറ്റര് ഉടമകള്ക്കേര്പ്പെടുത്തിയിരിക്കുന്ന ഉപരോധം പിന്വലിക്കാതെ പുതിയ സിനിമകള് റിലീസ് ചെയ്യില്ലെന്ന് തിയേറ്റര് ഉടമകള് വ്യക്തമാക്കി .
[ { "start": 15, "end": 18, "label": "film / movie" }, { "start": 36, "end": 52, "label": "organization" }, { "start": 138, "end": 154, "label": "organization" } ]
mal_1555-s5
സുറ' യുടെ വിതരണക്കാരനായ ഷിബു തമീന്സിന്റെ കളിയക്കവിളയിലെ മൂന്ന് തീയറ്ററുകളടക്കമുള്ളവയ്ക്കാണ് ഉപരോധം ഏര്പ്പെടുത്തിയത് .
[ { "start": 0, "end": 3, "label": "film / movie" }, { "start": 41, "end": 51, "label": "location" } ]
mal_1555-s7
ഇത് പിന്വലിക്കാതെ പുതിയ സിനിമകള് റിലീസ് ചെയ്യില്ലെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്ട്ടി ബഷീര് പറഞ്ഞു .
[ { "start": 55, "end": 79, "label": "organization" }, { "start": 91, "end": 106, "label": "person" } ]
mal_1555-s8
12ന് മന്ത്രിമാരുടെ നേതൃത്വത്തില് തര്ക്കം പരിഹരിക്കാന് തിരുവനന്തപുരത്ത് ചര്ച്ച നടക്കുന്നുണ്ട് .
[ { "start": 0, "end": 2, "label": "date" }, { "start": 54, "end": 70, "label": "location" } ]
mal_1555-s9
ഇതില് പ്രശ്നങ്ങള് പരിഹരിച്ചാല് മാത്രമേ പുതിയ സിനിമകള് റിലീസ് ചെയ്യൂ എന്നും ലിബര്ട്ടി ബഷീര് വ്യക്തമാക്കി .
[ { "start": 75, "end": 90, "label": "person" } ]
mal_1555-s10
തീയറ്ററുടമകളുടെ തന്നെ സംഘടനയായ എക്സിബിറ്റേഴ്സ് അസോസിയേഷന് സിനിമകള് റിലീസ് ചെയ്യാന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് .
[ { "start": 31, "end": 57, "label": "organization" } ]
mal_1555-s11
എന്നാല്, കൂടുതല് റിലീസിങ് കേന്ദ്രങ്ങള് എക്സിബിറ്റേഴ്സ് ഫെഡറേഷന് കീഴിലായതിനാല് പുതിയ സിനിമകളുടെ റിലീസിങ് നീണ്ടുപോകുമെന്നാണ് കരുതപ്പെടുന്നത് .
[ { "start": 39, "end": 63, "label": "organization" } ]
mal_1555-s12
മോഹന്ലാല് ചിത്രങ്ങളായ അലക്സാര് ദ ഗ്രേറ്റ്, ഒരു നാള് വരും, മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിയ്ക്കുന്ന പോക്കിരിരാജ, ജയറാമിനെ നായകനാക്കി സത്യന് അന്തിക്കാട് ഒരുക്കുന്ന കഥ തുടരുന്നു എന്നീ സിനിമകളാണ് റിലീസിന് തയാറായി ഇരിയ്ക്കുന്നത്.
[ { "start": 0, "end": 9, "label": "person" }, { "start": 22, "end": 41, "label": "film / movie" }, { "start": 43, "end": 56, "label": "film / movie" }, { "start": 58, "end": 70, "label": "person" }, { "start": 71, "end": 82, "label": "person...
mal_691-s0
ആപ്പിള് കാര് ടെസ്ലയ്ക്ക് ശക്തമായ മത്സരം സൃഷ്ടിക്കുമെന്ന് വിദഗ്ദര്
[ { "start": 0, "end": 7, "label": "organization" }, { "start": 8, "end": 12, "label": "product" }, { "start": 13, "end": 18, "label": "organization" } ]
mal_691-s1
Tesla Cars | Image: AP
[ { "start": 0, "end": 10, "label": "product" }, { "start": 20, "end": 22, "label": "organization" } ]
mal_691-s2
സാങ്കേതികരംഗത്തെ മുന്നിര കമ്പനികളിലൊന്നായ ആപ്പിള് കാര് നിര്മാണരംഗത്തേക്ക് കടന്നാല് അത് ടെസ്ല കാറുകള്ക്ക് ശക്തമായ വെല്ലുവിളിയാവുമെന്ന് അനലിസ്റ്റ് മോര്ഗന് സ്റ്റാന്ലി .
[ { "start": 42, "end": 49, "label": "organization" }, { "start": 50, "end": 54, "label": "product" }, { "start": 87, "end": 100, "label": "product" }, { "start": 145, "end": 163, "label": "person" } ]
mal_691-s3
ആപ്പിള് സ്വന്തം കാര് നിര്മിക്കാന് പോവുന്നുവെന്ന റിപ്പോര്ട്ടുകള്ക്കിടെയാണ് 9ടു5മാക്ക് വെബ്സൈറ്റിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം .
[ { "start": 0, "end": 7, "label": "organization" }, { "start": 16, "end": 20, "label": "product" }, { "start": 74, "end": 84, "label": "website" } ]
mal_691-s4
നിലവിലുള്ള മറ്റേതൊരു കമ്പനിയേക്കാളും ആപ്പിളില്നിന്ന് ശക്തമായ മത്സരമായിരിക്കും ടെസ്ല നേരിടേണ്ടി വരികയെന്ന് അദ്ദേഹം പറയുന്നു .
[ { "start": 78, "end": 83, "label": "organization" } ]
mal_691-s5
നിലവില് സാങ്കേതിക വിദ്യാ വിപണിയിലെ ആപ്പിളിന്റെ മികവും ശേഷിയും തന്നെയാണ് അതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് .
[ { "start": 8, "end": 30, "label": "market" } ]
mal_691-s6
മൂലധന ലഭ്യത, കഴിവുള്ള പ്രതിഭകളെ ആകര്ഷിക്കാനും നിലനിര്ത്താനുമുള്ള ശേഷി, ഹാര്ഡ് വെയര് രൂപകല്പനയില് തെളിയിക്കപ്പെട്ട മികവ് എന്നിവയെല്ലാം അവയില് ചിലതായി അദ്ദേഹം എടുത്തുപറയുന്നു .
[ { "start": 71, "end": 83, "label": "product" } ]
mal_691-s7
ഹാര്ഡ്വെയര്, സോഫ്റ്റ്വെയര്, സേവനങ്ങള് എന്നിവയുടെ സംയോജനത്തിലൂടെ ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്താനുള്ള ആഗ്രഹമാണ് ഇലക്ട്രിക് കാര് വ്യവസായത്തിലേക്ക് പ്രവേശിക്കാന് ആപ്പിളിന്റെ താല്പര്യത്തിന് പിന്നിലെന്ന് മോര്ഗന് സ്റ്റാന്ലി വിശദീകരിക്കുന്നു .
[ { "start": 13, "end": 26, "label": "product" }, { "start": 28, "end": 37, "label": "service" }, { "start": 112, "end": 127, "label": "product" }, { "start": 200, "end": 218, "label": "person" } ]
mal_691-s9
പ്രൊസസര്, ബാറ്ററി, ക്യാമറ, സെന്സറുകള്, ഡിസ്പ്ലേ എന്നിവിയല് ആപ്പിള് അടുത്തിടെ നടത്തിയ നിക്ഷേപങ്ങളും കാര് നിര്മാണ വ്യവസായത്തിന് വേണ്ടിയാവാമെന്നും അനവിസ്റ്റുകള് വിലയിരുത്തുന്നു .
[ { "start": 0, "end": 8, "label": "technology / component" }, { "start": 10, "end": 17, "label": "technology / component" }, { "start": 19, "end": 25, "label": "technology / component" }, { "start": 27, "end": 37, "label": "component" }, { "start": ...
mal_691-s10
ടെസ്ല മോഡല് 3 നിര്മിക്കുന്ന സമയത്ത് ടെസ്ല കമ്പനിയെ ആപ്പിളിന് വില്ക്കാനുള്ള ശ്രമം നടത്തിയിരുന്നുവെന്നും എന്നാല്, അന്ന് ടിം കുക്ക് ചര്ച്ചയ്ക്ക് തയ്യാറായില്ലെന്നും ടെസ്ല മേധാവി ഇലോണ് മസ്ക് അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു .
[ { "start": 0, "end": 13, "label": "product" }, { "start": 36, "end": 41, "label": "organization" }, { "start": 118, "end": 128, "label": "person" }, { "start": 161, "end": 166, "label": "organization" }, { "start": 174, "end": 185, "label":...
mal_691-s11
2024 ഓടെ ആപ്പിള് ആദ്യ കാര് പുറത്തിറക്കുമെന്നാണ് റോയിട്ടേഴ്സ് റിപ്പോര്ട്ടില് പറയുന്നത് .
[ { "start": 0, "end": 4, "label": "date" }, { "start": 9, "end": 16, "label": "organization" }, { "start": 22, "end": 26, "label": "product" }, { "start": 48, "end": 60, "label": "news agency" } ]
mal_1044-s0
അറബ് വസന്തം: ഈജിപ്ഷ്യൻ വിപ്ലവം-2011 നാൾവഴികൾ
[ { "start": 0, "end": 11, "label": "political movement" }, { "start": 13, "end": 35, "label": "historical event" } ]
mal_1044-s2
മുപ്പത് വർഷത്തോളം രാജ്യം ഭരിച്ചിരുന്ന ഹുസ്നി മുബാറക്കിന്, വിപ്ലവത്തിന്റെ പൂർണതയിലേക്ക് കടക്കുമ്പോൾ തന്റെ അധികാരങ്ങളെല്ലാം നഷ്ട്ടപ്പെടുന്നു .
[ { "start": 38, "end": 52, "label": "person" } ]
mal_1044-s3
ഡിസംബർ 17 ന് ട്യൂണിഷ്യയിലെ ഭരണാധികാരി ബിൻ അലിയുടെ ഭരണത്തിനെതിരെ പ്രതിഷേധിച്ച് മുഹമ്മദ് ബൗ അസിസിയെന്ന യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്യുന്നു .
[ { "start": 0, "end": 9, "label": "date" }, { "start": 13, "end": 22, "label": "country" }, { "start": 38, "end": 45, "label": "person" }, { "start": 78, "end": 95, "label": "person" } ]
mal_1044-s4
ഇതിനു ശേഷം ആ പ്രതിഷേധം ഊർജമായെടുത്ത് ബൗ അസിസിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും ഹുസ്നി മുബാറക്കിനെതിരെ പ്രതിഷേധിച്ചും കെയ്റോയിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രകടനങ്ങൾ നടന്നു .
[ { "start": 77, "end": 91, "label": "person" }, { "start": 115, "end": 121, "label": "city" } ]
mal_1044-s5
ഇതിന്റെ തുടർച്ചയെന്നോണം 2011 ജനുവരി 17 ന് കെയ്റോയിലെ പാർലിമെന്റ് മന്ദിരത്തിന് പുറത്ത് ഇജിപ്ത്യൻ പൗരൻ സ്വയം തീകൊളുത്തി പ്രതിഷേധിച്ചു .
[ { "start": 24, "end": 38, "label": "date" }, { "start": 42, "end": 48, "label": "city" }, { "start": 86, "end": 100, "label": "nationality" } ]
mal_1044-s6
അറബ് വസന്തത്തിന്റെ ഭാഗമായ ഈജിപ്ഷ്യൻ വിപ്ലവം ആരംഭിക്കുന്നതിങ്ങനെയാണ് .
[ { "start": 26, "end": 43, "label": "event" } ]
mal_1044-s7
1975 ൽ അന്നത്തെ ഈജിപ്ഷ്യൻ പ്രസിഡന്റായിരുന്ന അൻവർ സാദത്തിന്റെ കീഴിൽ വൈസ് പ്രസിഡന്റായിരുന്നു ഹുസ്നി മുബാറക്ക് .
[ { "start": 0, "end": 4, "label": "date / year" }, { "start": 91, "end": 107, "label": "person" } ]
mal_1044-s8
അൻവർ സാദത്ത് പിന്നീട് കൊല്ലപ്പെട്ടത്തിന് ശേഷം 1981 ലാണ് ഹുസ്നി മുബാറക്ക് ഈജിപ്ത്തിന്റെ പ്രസിഡന്റായി വരുന്നത് .
[ { "start": 0, "end": 12, "label": "person" }, { "start": 46, "end": 50, "label": "date / year" }, { "start": 56, "end": 72, "label": "person" } ]
mal_1044-s9
തുടർന്ന് 2011 വരെ ആദേഹമാണ് ഇജിപ്ത്തിനെ നയിച്ചിരുന്നത് .
[ { "start": 9, "end": 13, "label": "year" }, { "start": 27, "end": 34, "label": "location" } ]
mal_1044-s12
ട്യൂണിഷ്യയിലെ സർക്കാറിനെതിരെ കലാപമാരംഭിച്ച് ഒരാഴ്ചക്കുള്ളിൽ തന്നെ ഈജിപ്ത്തിൽ സർക്കാറിനെതിരെ പ്രതിഷേധം ആരംഭിച്ചു .
[ { "start": 0, "end": 9, "label": "country" } ]
mal_1044-s13
ജനുവരി 25 - ന് തലസ്ഥാനമായ കെയ്റോയിലും മറ്റ് നഗരങ്ങളിലും സർക്കാറിനെതിരെ പ്രതിഷേധിക്കാൻ ഒത്തുകൂടിയ പ്രതിഷേധക്കാർക്കെതിരെ ജലപീരങ്കിയും കണ്ണിർവാതകവും പ്രയോഗിച്ചു .
[ { "start": 0, "end": 9, "label": "date" }, { "start": 26, "end": 32, "label": "city" } ]
mal_1044-s14
ജനുവരി 29 വെള്ളിയാഴ്ച ജുമാ നമസ്ക്കാരത്തിനു ശേഷം രാജ്യത്തിന്റെ പല ഭാഗത്തും പ്രതിഷേധങ്ങൾ കൂടുതൽ ശക്തമായി .
[ { "start": 0, "end": 9, "label": "date" } ]
mal_1044-s15
പ്രതിഷേധങ്ങൾ സംഘടിക്കപ്പെടുന്നതിന് പ്രധാനമായ ആശയവിനിമയ മാർഗമായി പ്രവർത്തിച്ചിരുന്നത് ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സാമുഹിക മാധ്യമങ്ങളായിരുന്നു .
[ { "start": 85, "end": 93, "label": "technology / social media platform" }, { "start": 95, "end": 105, "label": "technology / social media platform" } ]
mal_1044-s16
പ്രതിഷേധങ്ങളുടെ വ്യാപനം കുറക്കാൻ ടെലഫോൺ, ഇന്റർനെറ്റ് സേവനങ്ങൾക്കൊക്കെ തന്നെ സർക്കാർ തടസമുണ്ടാക്കിയിരുന്നു .
[ { "start": 33, "end": 39, "label": "technology" }, { "start": 41, "end": 52, "label": "technology" } ]
mal_1044-s18
രാജ്യത്ത് കർഫ്യൂ പ്രഖ്യാപിക്കുകയും എല്ലാ കേന്ദ്രങ്ങളിലും സൈനികരെ വിന്യസിക്കുകയും ചെയ്തു .
[ { "start": 10, "end": 16, "label": "political restriction" } ]
mal_1044-s19
പക്ഷേ അന്നുതന്നെ ഹുസ്നി മുബാറക്കിന്റെ രാഷ്ട്രീയ കക്ഷിയായിരുന്ന നാഷണൽ ഡമോക്രാറ്റിക്ക് പാർട്ടിയുടെ കെയ്റോയിലെ ആസ്ഥാനം പ്രക്ഷോപകാരികൾ കത്തിച്ചു.
[ { "start": 17, "end": 31, "label": "person" }, { "start": 63, "end": 92, "label": "organization / political party" }, { "start": 97, "end": 103, "label": "city" } ]
mal_2176-s0
ശശികല ഇന്നു ചെന്നൈയില്, എതിര്പക്ഷത്തിന് ഭയം ...?
[ { "start": 0, "end": 5, "label": "person" }, { "start": 12, "end": 18, "label": "location / city" } ]
mal_2176-s1
ചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസില് പെട്ട് ജയിലില് കഴിയുന്ന എഐഎഡിഎംകെ നേതാവ് വികെ ശശികല വെള്ളിയാഴ്ച ചെന്നൈയിലെത്തും .
[ { "start": 0, "end": 6, "label": "location / city" }, { "start": 64, "end": 73, "label": "political organization" }, { "start": 81, "end": 91, "label": "person" }, { "start": 92, "end": 103, "label": "day of the week" }, { "start": 104, "end": ...
mal_2176-s2
അസുഖ ബാധിതനായി ചെന്നൈയിലെ ആശുപത്രിയില് കഴിയുന്ന ഭര്ത്താവ് നടരാജനെ സന്ദര്ശിക്കാനാണ് ശശികലക്ക പരോള് അനുവദിച്ചത് .
[ { "start": 15, "end": 34, "label": "hospital" }, { "start": 83, "end": 88, "label": "person" } ]
mal_2176-s3
15 ദിവസത്തെ പരോളാണ് ശശികലക്ക് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്ട്ടുകള് .
[ { "start": 20, "end": 25, "label": "person" } ]
mal_2176-s4
ശശികലയുടെ ഭര്ത്താവ് നടരാജന് കരള് സംബന്ധമായ രോഗത്തിന് ചെന്നെയിലെ ഗ്ലെനീഗിള്സ് ആശുപത്രിയില് ചികിത്സയില് കഴിയുകയാണ് .
[ { "start": 0, "end": 5, "label": "person" }, { "start": 53, "end": 85, "label": "hospital" }, { "start": 90, "end": 97, "label": "scientific concept" } ]
mal_2176-s6
വ്യാഴാഴ്ച ശസ്ത്രക്രിയക്കും വിധേയനാക്കിയിരുന്നു .
[ { "start": 0, "end": 9, "label": "date" } ]
mal_2176-s7
ഈ സാഹചര്യത്തിലാണ് ഭാര്യ ശശികലയ്ക്ക് ജാമ്യം അനുവദിച്ചത് .
[ { "start": 24, "end": 29, "label": "person" } ]
mal_2176-s8
പരപ്പന അഗ്രഹാര ജയിലില് ശശികല സുഖജീവിതം നയിക്കുകയാണ് എന്ന റിപ്പോര്ട്ട് അടുത്തിടെ പുറത്ത് വന്നിരുന്നു .
[ { "start": 23, "end": 28, "label": "person" } ]
mal_2176-s9
ശശികല ജയിലിനകത്ത് നിന്നും പുറത്ത് പോയി ഷോപ്പിംഗ് നടത്തുന്നതായും എംഎല്എമാരെ വരെ കാണുന്നതായും റിവാര്ത്തകളുണ്ടായിരുന്നു .
[ { "start": 0, "end": 5, "label": "person" }, { "start": 39, "end": 48, "label": "cultural reference" } ]
mal_2176-s10
ശശികലക്ക് ജയിലില് വിഐപി പരിഗണന ലഭിക്കുന്നുവെന്ന് റിപ്പോര്ട്ട് നല്കിയ മുന് ജയില് ഡിഐജി ഡി രൂപയാണ് സിസിടിവി ദൃശ്യങ്ങള് പുുറത്തുകൊണ്ടുവന്നത് .
[ { "start": 0, "end": 5, "label": "person" }, { "start": 80, "end": 92, "label": "person" }, { "start": 97, "end": 105, "label": "technology" } ]
mal_2176-s11
ശശികല ജയിലിലായതിനു ശേഷമാണ് എടപ്പാടി പളനിസ്വാമി പക്ഷവും പനീര്ശെല്വം പക്ഷവും ഒന്നിച്ചതും ശശികലയെയും ദിനകരനെയും പുറത്താക്കുകയും ചെയ്തത്.
[ { "start": 0, "end": 5, "label": "person" }, { "start": 27, "end": 46, "label": "person" }, { "start": 55, "end": 66, "label": "person" }, { "start": 87, "end": 92, "label": "person" } ]
mal_3-s0
അഗര്ത്തല- കേന്ദ്ര സര്ക്കാര് കൊണ്ടുവന്ന പൗരത്വ ബില്ലിനെതിരെ വടക്കു കിഴക്കന് മേഖലയില് പ്രതിഷേധവുമായി രംഗത്തിറങ്ങിയവരെ പോലീസും ഭരണകൂടവും ക്രൂരമായി അടിച്ചമര്ത്തുന്നുവെന്ന് ആരോപണങ്ങള്ക്ക് അടിവരയിട്ട് ത്രിപുരയില് നിന്നൊരു വൈറല് വിഡിയോ .
[ { "start": 0, "end": 8, "label": "location / city" }, { "start": 10, "end": 27, "label": "government" }, { "start": 59, "end": 79, "label": "region" }, { "start": 195, "end": 202, "label": "location / state" }, { "start": 222, "end": 228, "...
mal_3-s1
ബില്ലിനെതിരെ പ്രതിഷേധിക്കുന്നതിനിടെ പോലീസിന്റെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ആംബുലന്സ് തടഞ്ഞ് പോലീസ് ക്രൂരമായി മര്ദിക്കുന്ന വിഡിയോ ആണ് സമുഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നത് .
[ { "start": 121, "end": 130, "label": "vehicle" }, { "start": 138, "end": 144, "label": "law enforcement agency" }, { "start": 168, "end": 174, "label": "media" } ]
mal_3-s2
പരുക്കേറ്റ് ആംബുലന്സിനുള്ളിലുള്ള രണ്ടു പേര് മര്ദനത്തിനിടെ പോലീസിനോട് ജീവനു വേണ്ടി കേഴുന്നതും വിഡിയോയിലുണ്ട് .
[ { "start": 93, "end": 99, "label": "media" } ]
mal_3-s3
പടിഞ്ഞാറന് ത്രിപുരയില് ജനുവരി എട്ടിനു നടന്ന സംഭവമാണിത് .
[ { "start": 0, "end": 18, "label": "region" } ]
mal_3-s4
ആദ്യ വിഡിയോയില് ത്രിപുര സ്റ്റേറ്റ് റൈഫിള്സ് സംഘം ഒരു ആംബുലന്സ് തടയുന്ന ദൃശ്യങ്ങളാണുള്ളത് .
[ { "start": 5, "end": 11, "label": "media" }, { "start": 16, "end": 43, "label": "organization / police force" }, { "start": 53, "end": 62, "label": "vehicle" } ]
mal_3-s5
അടുത്ത ദൃശ്യത്തില് പോലീസ് സംഘം ഡ്രൈവറെ അടിക്കുന്നു .
[ { "start": 19, "end": 25, "label": "law enforcement agency" } ]
mal_3-s7
കലാപം നേരിടുന്നതിനു ഉപയോഗിക്കുന്ന സജ്ജീകരണങ്ങളോടെ ഇറങ്ങിയ പോലീസ് ബാറ്റണ് ഉപയോഗിച്ച് ആംബുലന്സില് അടിക്കുകയും വിന്ഡ്സ്ക്രീന് അടിച്ചു തകര്ക്കുകയും ചെയ്തു .
[ { "start": 58, "end": 64, "label": "law enforcement agency" } ]
mal_3-s10
അതേസമയം പോലീസ് ഇതു നിഷേധിക്കുകയും ചെയ്തു .
[ { "start": 8, "end": 14, "label": "law enforcement agency" } ]
mal_3-s11
പോലീസ് ആംബുലന്സ് ആക്രമിച്ചിട്ടി്ല്ലെന്നും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയാണ് ചെയ്തതെന്നും ആഡീഷണല് ഡിജിപി രാജീവ് സിങ് പറഞ്ഞു .
[ { "start": 0, "end": 6, "label": "law enforcement agency" }, { "start": 7, "end": 16, "label": "vehicle" }, { "start": 103, "end": 121, "label": "person" } ]
mal_3-s12
Dear sir im from north east india we are going to extinct plz save us im from north east india...tripura state riffle attack serious injures ambulance car .. while strict for againts citizenship ammendment bill2016 pic.twitter.com/gVX7Gp8IZ0— Seban Debbarma (@ SebanDebbarma) January 8, 2019
[ { "start": 97, "end": 117, "label": "police force" }, { "start": 183, "end": 214, "label": "bill/legislation" }, { "start": 243, "end": 257, "label": "person" }, { "start": 276, "end": 291, "label": "date" } ]
mal_3-s13
നോര്ത്ത് ഈസ്റ്റ് സ്റ്റുഡന്റ് ഓര്ഗനൈസേഷന് നടത്തിയ പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് വെടിവയ്പ്പില് ആറു ഗോത്രവിഭാഗക്കാരായ യുവാക്കള്ക്കു പരിക്കേറ്റതിനു പിന്നാലെയാണ് ഈ സംഭവം .
[ { "start": 0, "end": 40, "label": "organization" }, { "start": 73, "end": 79, "label": "law enforcement agency" } ]
mal_3-s15
മധബ്ബരിയിലെ അസം-അഗര്ത്തല ദേശീയ പാത ഉപരോധിച്ച ത്വിപ്ര സ്റ്റുഡന്റ്സ് ഫെഡറേഷന്റെ ആറു പ്രവര്ത്തകര്ക്കാണ് പരിക്കേറ്റത് .
[ { "start": 0, "end": 7, "label": "location" }, { "start": 12, "end": 34, "label": "highway" }, { "start": 45, "end": 75, "label": "organization" } ]
mal_3-s16
ഈ സംഭവത്തെ ബിജെപി സഖ്യകക്ഷികളും പ്രതിപക്ഷവും ഒരു പോലെ അപലപിച്ചിരുന്നു .
[ { "start": 11, "end": 17, "label": "political party" } ]
mal_3-s17
ബിജെപി സഖ്യകക്ഷിയായ ഐഎന്പിടി മുഖ്യമന്ത്രി ബിപ്ലബ് കുമാര് ദേവ് രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
[ { "start": 0, "end": 6, "label": "political party" }, { "start": 20, "end": 28, "label": "political party" }, { "start": 42, "end": 61, "label": "person" } ]