english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
Gifford grew up in Bowie, Maryland, and attended Bowie High School. | গিফোর্ড মেরিল্যাণ্ডের বোয়িতে বেড়ে ওঠেন এবং বোয়ি হাই স্কুলে পড়াশোনা করেন। | गिफोर्ड मैरीलैंड के बॉवी में पले-बढ़े और उन्होंने बॉवी माध्यमिक विद्यालय में पढ़ाई की। | മേരിലാൻഡിലെ ബോവിയിൽ വളർന്ന ഗിഫോർഡ്, ബോവി ഹൈസ്കൂളിൽ ചേർന്നു. |
Raja Sen of Rediff gave the film 1.5 out of 5 stars and said, "Holiday takes obscene amounts of time getting to the point." | রেডিফের রাজা সেন ছবিটিকে ৫-এর মধ্যে ১.৫ স্টার দিয়ে বলেছেন, "হলিডে জঘন্য পরিমাণে সময় নেয় মূল বক্তব্যে পৌঁছাতে।" | रेडिफ़ के राजा सेन ने फ़िल्म को 5 में से 1.5 सितारे दिए और कहा, "हॉलिडो को अपने मुख्य विषय पर आने में हद से ज़्यादा समय लगता है।" | റെഡിഫിലെ രാജാ സെൻ ചിത്രത്തിന് 5ൽ 1.5 നക്ഷത്രങ്ങൾ നൽകുകയും "ഹോളിഡേ വിഷയത്തിലേക്ക് വരാൻ അപാരമായ അളവിലുള്ള സമയം എടുക്കുന്നു" എന്ന് പറയുകയും ചെയ്തു. |
In Canada, Easter Monday is a statutory holiday for federal employees. | কানাডায় যুক্তরাষ্ট্রীয় কর্মচারীদের জন্য ইস্টার সোমবার একটি বিধিবদ্ধ ছুটির দিন। | कनाडा में ईस्टर सोमवार संघीय कर्मचारियों के लिए एक वैधानिक अवकाश है। | കാനഡയില്‍ ഫെഡറല്‍ ജീവനക്കാര്‍ക്ക് ഈസ്റ്റര്‍ തിങ്കള്‍ നിയമപരമായ അവധിയാണ്. |
It lists websites along with information about their content. | এটি ওয়েবসাইটগুলিকে তাদের বিষয়বস্তু সম্পর্কে তথ্য সহ তালিকাভুক্ত করে। | यह वेबसाइटों को उनकी सामग्री के बारे में जानकारी के साथ सूचीबद्ध करता है। | ഇത് വെബ്‌സൈറ്റുകളെ അവയുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള വിവരങ്ങളോടുകൂടി പട്ടികപ്പെടുത്തുന്നു. |
Earlier on Thursday, Barcelona announced signing Dutch goalkeeper Jasper Cillessen from AFC Ajax for €13 million. | এর আগে বৃহস্পতিবার এজ্যাক্স থেকে ১ কোটি ৩০ লক্ষ ইউরোর বিনিময়ে ডাচ গোলরক্ষক জ্যাসপার সিলেসেনকে দলে আনার কথা ঘোষণা করে বার্সেলোনা এএফসি। | इससे पहले गुरुवार को बार्सिलोना ने ए.एफ.सी. अजाक्स से डच गोलकीपर जैस्पर सिलेसन को 1.3 करोड़ यूरो में अनुबंधित करने की घोषणा की। | നേരത്തെ വ്യാഴാഴ്ച, ഡച്ച് ഗോൾകീപ്പർ ജാസ്പർ സില്ലെസനെ എഎഫ്‌സി അയാക്സിൽ നിന്ന് 13 ദശലക്ഷം പൗണ്ടിന് വാങ്ങിയതായി ബാഴ്സലോണ പ്രഖ്യാപിച്ചു. |
A number of ephemeral streams, in Arabic called wadis, flow into the Jordan River or Dead Sea through the West Bank, including Wadi Og, Wadi Fa'rah and Wadi Qelt. | ওয়াদি ওগ, ওয়াদি ফা 'রাহ এবং ওয়াদি কেল্ট সহ বেশ কয়েকটি ক্ষণস্থায়ী প্রবাহ, আরবিতে ওয়াদি নামে পরিচিত, ওয়েস্ট ব্যাঙ্কের মধ্য দিয়ে জর্ডান নদী বা ডেড সি-তে প্রবাহিত হয়। | कई अल्पकालिक धाराएँ, जिन्हें अरबी में वाडीयाँ कहा जाता है, वेस्ट बैंक से जॉर्डन नदी या मृत सागर में बहती हैं, जिसमें वाडी ओग, वाडी फा'राह और वाडी क्वेल्ट शामिल हैं। | വെസ്റ്റ് ബാങ്കിലൂടെ ജോർദാൻ നദിയിലേക്കോ ചാവുകടലിലേക്കോ ഒഴുകുന്ന വാദി ഓഗ്, വാദി ഫറ, വാദി ക്വെൽറ്റ് എന്നിവയുൾപ്പെടെ അറബിയിൽ വാദികൾ എന്ന് വിളിക്കുന്ന അനേകം നശ്വരമായ അരുവികളുണ്ട്. |
The shoes, which have a reserve price of £2,930, are currently owned by 65 year old Eleanor Graham. | ন্যূনতম ২,৯৩০পাউণ্ড মূল্যের এই জুতোগুলি বর্তমানে ৬৫ বছর বয়সী ইলিয়ানর গ্রাহামের মালিকানাধীন। | जूते, जिनका आरक्षित मूल्य 2,930 पाउंड है, इस समय 65 वर्षीय एलेनोर ग्राहम के स्वामित्व में हैं। | 2,930 പൗണ്ട് റിസർവ് വിലയുള്ള ഷൂസ് നിലവിൽ 65 കാരനായ എലനോർ ഗ്രഹാമിന്‍റെ ഉടമസ്ഥതയിലാണ്. |
Spitalfields is an area in the London Borough of Tower Hamlets. | স্পিটালফিল্ডস হল টাওয়ার হ্যামলেটসের লণ্ডন বরোর একটি এলাকা। | स्पिटलफील्ड्स लंदन बरो ऑफ टॉवर हैमलेट्स का एक क्षेत्र है। | ലണ്ടൻ ബറോ ഓഫ് ടവർ ഹാംലെറ്റ്‌സിലെ ഒരു പ്രദേശമാണ് സ്പിറ്റൽഫീൽഡ്സ്. |
CCTV footage has been released showing a truck bomb exploding outside the Marriott Hotel in Islamabad, Pakistan. | পাকিস্তানের ইসলামাবাদে ম্যারিয়ট হোটেলের বাইরে একটি ট্রাক বোমা বিস্ফোরণের সি.সি.টি.ভি ফুটেজ প্রকাশিত হয়েছে। | पाकिस्तान के इस्लामाबाद में मैरियट होटल के बाहर एक ट्रक बम विस्फोट करते हुए सी.सी.टी.वी. फुटेज जारी किया गया है। | പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലെ മാരിയറ്റ് ഹോട്ടലിന് പുറത്ത് ട്രക്ക് ബോംബ് പൊട്ടിത്തെറിക്കുന്നതിന്‍റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നു. |
Accumulator The accumulator is the register for storing results of operations inside the CPU. | অ্যাকুমুলেটর হ'ল সিপিইউয়ের অভ্যন্তরে ক্রিয়াকলাপের ফলাফল সংরক্ষণের জন্য রেজিস্টার। | संचायक: संचायक सी.पी.यू. के अंदर संचालन के परिणाम संग्रहित करने वाला रजिस्टर है। | അക്യുമുലേറ്റർ: സി.പി.യു. വിനുള്ളിലെ പ്രവർത്തനങ്ങളുടെ റിസൾട്ടുകൾ സംഭരിക്കുന്നതിനുള്ള രജിസ്റ്ററാണ് അക്യുമുലേറ്റർ. |
Later in the 1960s, she composed music for following Marathi movies under the pseudonym of Anand Ghan. | পরবর্তীকালে ১৯৬০র দশকে তিনি আনন্দ ঘন ছদ্মনামে নিম্নলিখিত মারাঠি চলচ্চিত্রগুলির জন্য সঙ্গীত রচনা করেছিলেন। | बाद में 1960 के दशक में उन्होंने आनंद घन के छद्म नाम से मराठी फिल्मों में संगीत दिया। | 1960 കളുടെ പിൻവർഷങ്ങളിൽ ആനന്ദ് ഘൻ എന്ന തൂലികാനാമത്തിൽ അവർ താഴെ പറയുന്ന മറാത്തി സിനിമകൾക്ക് സംഗീതസംവിധാനം ചെയ്തു. |
Mahendravarman I used the biruda, Satrumalla, "a warrior who overthrows his enemies", and his grandson Paramesvara I was called Ekamalla "the sole warrior or wrestler". | প্রথম মহেন্দ্রবর্মণ বিরুদা, শত্রুমল্ল, ব্যবহার করেছিলেন, "একজন যোদ্ধা যিনি তাঁর শত্রুদের পরাজিত করেন", এবং তাঁর নাতি প্রথম পরমেশ্বরকে একমল্ল বলা হত "যিনি একক যোদ্ধা বা কুস্তিগীর ছিলেন"। | महेंद्रवर्मन प्रथम ने बिरुड़ा, सतरुमल्ला, "एक योद्धा जो अपने दुश्मनों को परास्त करता है" का प्रयोग किया और उनके पोते परमेश्वर प्रथम को एकमल्ला "एकमात्र योद्धा या पहलवान" कहा जाता था। | മഹേന്ദ്രവർമ്മൻ ഒന്നാമൻ "തൻ്റെ ശത്രുക്കളെ പരാജയപ്പെടുത്തുന്ന ഒരു യോദ്ധാവ്" എന്നർത്ഥം വരുന്ന 'ശത്രുമല്ല' എന്ന ബിരുദം ഉപയോഗിച്ചപ്പോൾ അദ്ദേഹത്തിൻ്റെ കൊച്ചുമകൻ പരമേശ്വരൻ ഒന്നാമൻ "ഒരേയൊരു യോദ്ധാവ് അല്ലെങ്കില്‍ ഗുസ്തിക്കാരൻ" എന്ന് അർത്ഥം വരുന്ന 'ഏകമല്ല' എന്നാണ് അറിയപ്പെട്ടിരുന്നത്. |
Later, the Kalachuri king Gangeyadeva annexed Varanasi after defeating the ruler of Anga, which was probably Mahipala's son Nayapala. | পরবর্তীকালে, কলচুরি রাজা গাঙ্গেয়দেব অঙ্গের শাসককে পরাজিত করার পর বারাণসী অধিকার করেন, যিনি সম্ভবত ছিলেন মহীপালের পুত্র নয়পাল। | बाद में, कलचुरी राजा गंगेयदेव ने अंग के शासक - जो शायद महीपाल के पुत्र नयपाल थे - को हराकर वाराणसी पर कब्जा कर लिया। | പിന്നീട്, കലച്ചൂരി രാജാവായ ഗംഗേയദേവ, മഹീപാലയുടെ മകനായ നയപാലയായേക്കാവുന്ന അംഗ ഭരണാധികാരിയെ പരാജയപ്പെടുത്തിയശേഷം വാരണാസി പിടിച്ചെടുത്തു. |
The provinces of Deccan, Bengal, Sindh, and Multhan had become independent during the reign of Muhammad Bin Tughlaq. | মুহম্মদ বিন তুঘলকের শাসনকালে দাক্ষিণাত্য, বাংলা, সিন্ধু ও মুলতান প্রদেশ স্বাধীন হয়ে যায়। | दक्कन, बंगाल, सिंध और मुल्तान के प्रांत मुहम्मद बिन तुगलक के शासनकाल के दौरान स्वतंत्र हो गए थे। | മുഹമ്മദ് ബിൻ തുഗ്ലക്കിന്‍റെ ഭരണകാലത്ത് ഡെക്കാൻ, ബംഗാൾ, സിന്ധ്, മുൽത്താൻ പ്രവിശ്യകൾ സ്വതന്ത്രമായി. |
It serves as the cultural anthem of Uttarakhandi people worldwide. | এটি বিশ্বজুড়ে উত্তরাখণ্ডী জনগণের সাংস্কৃতিক সঙ্গীত হিসেবে কাজ করে। | यह दुनिया भर में उत्तराखंडी लोगों के सांस्कृतिक गान के रूप में कार्य करता है। | ലോകമെമ്പാടുമുള്ള ഉത്തരാഖണ്ഡി ജനതയുടെ സാംസ്കാരികഗാനമായി ഇത് വർത്തിക്കുന്നു. |
The movie earned over ₹1,080 million which is US$14 million worldwide by the end of its eighth week. | চলচ্চিত্রটি অষ্টম সপ্তাহের শেষে বিশ্বব্যাপী ১০৮ কোটি টাকার ওপর আয় করে যা হল ১৪ মিলিয়ন মার্কিন ডলার। | फिल्म ने अपने आठवें सप्ताह के अंत तक विश्व भर में, 108 करोड़ यानी कि 1.4 करोड़ अमेरिकी डॉलर से अधिक की कमाई की। | എട്ടാംആഴ്ചയുടെ അവസാനത്തോടെ ചിത്രം ലോകമെമ്പാടുമായി 1,080 ദശലക്ഷം രൂപയിൽ അഥവാ 14 ദശലക്ഷം യു. എസ് ഡോളറിൽ കൂടുതൽ നേടി. |
I was pleasantly taken aback by the detailed instructions included with the car's stereo system. | গাড়ির স্টিরিও সিস্টেমের সঙ্গে আসা পুঙ্খানুপুঙ্খ নির্দেশাবলী দেখে আমি খুশি হয়েছিলাম সঙ্গে অবাকও! | जब मैंने देखा कि कार के स्टीरियो सिस्टम के साथ जरूरी निर्देश बहुत विस्तार से दिये गए हैं तब मैं हैरान रह गया था। | കാറിൽ വെക്കാൻ വാങ്ങിയ പുതിയ സ്പീക്കർ എങ്ങനെ ഉപയോഗിക്കും എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് അതിൻ്റെ കൂടെ കിട്ടിയ നിർദേശങ്ങൾ കണ്ടത്; കണ്ണു തള്ളിപ്പോയി. |
The region experiences heavy snowfall; the Pensi-la is open only between June and mid-October. | এই অঞ্চলে ভারী তুষারপাত হয়, পেনসি-লা শুধুমাত্র জুন থেকে অক্টোবরের মাঝামাঝি অবধি খোলা থাকে। | इस क्षेत्र में भारी हिमपात होता है; पेन्सी-ला केवल जून और मध्य अक्टूबर के बीच खुला रहता है। | ഈ പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുന്നു; പെൻസി-ല ജൂൺ മുതൽ ഒക്ടോബർ പകുതി വരെ മാത്രമേ തുറക്കൂ. |
Karan Johar's production house Dharma Productions financed this film along with Phantom Productions, which is run by four filmmakers - Anurag Kashyap, Vikramaditya Motwane, Vikas Bahl and Madhu Mantena. | করণ জোহরের প্রযোজনা সংস্থা ধর্মা প্রোডাকশনস ও ফ্যান্টম প্রোডাকশনস যৌথভাবে এই ছবিটির অর্থায়ন করেছে, যেটি চারজন চলচ্চিত্র নির্মাতা-অনুরাগ কাশ্যপ, বিক্রমাদিত্য মোতওয়ানে, বিকাশ বহেল এবং মধু মান্টেনা পরিচালনা করেন। | करण जौहर के निर्माण गृह धर्मा प्रोडक्शन ने उस फैंटम प्रोडक्शन के साथ मिलकर इस फिल्म को वित्तीय समर्थन दिया जिसे चार फिल्म निर्माता - अनुराग कश्यप, विक्रमादित्य मोटवानी, विकास बहल और मधु मंटेना चला रहे हैं। | കരൺ ജോഹറിൻ്റെ നിർമാണ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസും അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്‌വാനെ, വികാസ് ബഹൽ, മധു മൻ്റേന എന്നീ നാല് ചലച്ചിത്ര നിർമാതാക്കൾ നടത്തുന്ന ഫാൻ്റം പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രത്തിന് പണമിറക്കിയത്. |
The tank is used for rituals as well as for normal bathing. | এই দিঘিটি আচার অনুষ্ঠান এবং সাধারণ স্নানের জন্য ব্যবহার করা হয়। | इस टंकी का उपयोग अनुष्ठानों के साथ-साथ सामान्य स्नान के लिए भी किया जाता है। | ആചാരപരമായ ചടങ്ങുകൾക്കും സാധാരണയുള്ള കുളിയ്ക്കുമായി ഈ കുളം ഉപയോഗിക്കുന്നു. |
The state was also the first to ban forced sex-selective surgeries on intersex infants. | এই রাজ্যই প্রথম আন্তঃলিঙ্গ শিশুদের উপর জোরপূর্বক লিঙ্গ-নির্বাচনী অস্ত্রোপচার নিষিদ্ধ করেছিল। | यह राज्य अंतरलिंगी शिशुओं पर जबरन लिंग-चयनात्मक शल्य चिकित्सा पर प्रतिबंध लगाने वाला पहला राज्य भी था। | ലിംഗേതരശിശുക്കൾക്ക് നിർബന്ധിതലിംഗമാറ്റ ശസ്ത്രക്രിയകൾ നിരോധിച്ച ആദ്യ സംസ്ഥാനവും ഇതാണ്. |
There is no strong evidence indicating that directly observed therapy improves the number of people who were cured or the number of people who complete their medicine. | এমন কোনও দৃঢ় প্রমাণ নেই যা ইঙ্গিত করে যে সরাসরি পর্যবেক্ষণকৃত চিকিৎসা সুস্থ হয়ে ওঠা মানুষের সংখ্যা কিংবা ওষুধপ্রণালী শেষ করে ওঠা মানুষের সংখ্যাকে উন্নত করে। | इस बात का कोई ठोस प्रमाण नहीं है जो संकेत करता हो कि प्रत्यक्ष निरीक्षण चिकित्सा से ठीक होने वाले लोगों की संख्या या अपनी दवा पूरी करने वाले लोगों की संख्या में सुधार होता है। | നേരിട്ട് നിരീക്ഷിക്കുന്ന ചികിത്സ സുഖം പ്രാപിച്ചവരുടെ എണ്ണത്തെയോ, ചികിത്സ പൂർത്തിയാക്കുന്നവരുടെ എണ്ണത്തെയോ മെച്ചപ്പെടുത്തുന്നു എന്നതിന് ശക്തമായ തെളിവുകളൊന്നുമില്ല. |
DS: What if they want another male involved; that's not a couple? | ডিএস: জুড়িদারহীন আরেকজন পুরুষকে জড়াতে চাইলে? | डी.एस.: अगर वे एक और पुरुष को शामिल करना चाहें तो क्या होगा; क्या वह जोड़ी नहीं है? | ഡി.എസ്.: ദമ്പതികളില്‍ പെടാത്ത മറ്റൊരു പുരുഷന്‍ ഇതില്‍ ഉള്‍പ്പെട്ടിരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലോ? |
The more information they have about your situation, the more solutions they can come up with. | আপনার পরিস্থিতি সম্পর্কে তাদের কাছে যত বেশি তথ্য থাকবে তারা তত বেশি সমাধান নিয়ে আসতে পারবে। | आपकी स्थिति के बारे में उनके पास जितनी अधिक जानकारी होगी, वे उतने ही अधिक समाधान निकाल सकते हैं। | നിങ്ങളുടെ സാഹചര്യത്തെക്കുറിച്ച് അവർക്ക് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതനുസരിച്ച് അവർക്ക് കൂടുതൽ പരിഹാരങ്ങൾ കണ്ടെത്താനാകും. |
For example, if your monthly expenses leave you with a small amount of extra spending money, you may want to give less. | উদাহরণস্বরূপ, যদি আপনার মাসিক খরচগুলি আপনার কাছে সামান্য অতিরিক্ত খরচের অর্থ রেখে যায়, তাহলে আপনি হয়তো কম দিতে চাইবেন। | उदाहरण के लिए, यदि आपके मासिक खर्च के कारण आपके पास केवल थोड़ी सी अतिरिक्त नकदी बची है, तो आप शायद कम देना चाहें। | ഉദാഹരണത്തിന്, നിങ്ങളുടെ പ്രതിമാസ ചെലവുകൾ നിങ്ങൾക്ക് ഒരു ചെറിയ തുക മാത്രമേ അധികമായി ചെലവഴിക്കാൻ അനുവദിക്കുന്നുള്ളുവെങ്കില്‍ നിങ്ങൾ കുറച്ചുമാത്രം നൽകാൻ ആഗ്രഹിച്ചേക്കാം. |
It is celebrated to commemorate the creation of the Marathi-speaking state of Maharashtra. | মারাঠি-ভাষী রাজ্য মহারাষ্ট্র সৃষ্টির স্মরণে এটি উদ্যাপিত হয়। | यह मराठी भाषी राज्य महाराष्ट्र के निर्माण के उपलक्ष्य में मनाया जाता है। | മറാത്തി സംസാരിക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്രയുടെ രൂപീകരണത്തിന്‍റെ സ്മരണയ്ക്കായാണ് ഇത് ആഘോഷിക്കുന്നത്. |
Times of India cited it as one of the twenty best Bollywood movies of all time. | টাইমস অফ ইন্ডিয়া এটিকে সর্বকালের সেরা কুড়িটি বলিউড চলচ্চিত্রের একটি হিসেবে উল্লেখ করেছে। | टाइम्स ऑफ़ इंडिया ने इसे अब तक की बीस सर्वश्रेष्ठ बॉलीवुड फ़िल्मों में से एक बताया। | എക്കാലത്തെയും മികച്ച ഇരുപത് ബോളിവുഡ് ചിത്രങ്ങളിൽ ഒന്നായി ടൈംസ് ഓഫ് ഇന്ത്യ ഇതിനെ വിശേഷിപ്പിച്ചു. |
This festival is known as Ratha Yatra, meaning the journey (yatra) of the chariots (ratha). | এই উৎসবটি রথযাত্রা নামে পরিচিত, যার অর্থ রথসমূহের যাত্রা। | इस त्योहार को रथ यात्रा के रूप में जाना जाता है, जिसका अर्थ है रथों (रथ) की यात्रा (यात्रा)। | രഥങ്ങളുടെ (രഥം) യാത്ര (യാത്ര) എന്നർത്ഥം വരുന്ന രഥയാത്ര എന്നാണ് ഈ ഉത്സവം അറിയപ്പെടുന്നത്. |
The adult female frog comes back to the water and lays more eggs. | প্রাপ্তবয়স্ক মহিলা ব্যাঙ আবার জলে ফিরে আসে এবং আরও ডিম পাড়ে। | वयस्क मादा मेंढक पानी में वापस आती है और अधिक अंडे देती है। | മുതിർന്ന പെൺതവള വെള്ളത്തിലേക്ക് മടങ്ങുകയും കൂടുതൽ മുട്ടകൾ ഇടുകയും ചെയ്യുന്നു. |
There were 2 games played in the National Hockey League on March 23, 2008. | ২০০৮ সালের ২৩শে মার্চ জাতীয় হকি লীগে ২টি খেলা অনুষ্ঠিত হয়। | 23 मार्च 2008 को राष्ट्रीय हॉकी लीग में 2 मैच खेले गए थे। | 2008 മാർച്ച് 23ന് ദേശീയ ഹോക്കി ലീഗിൽ 2 മത്സരങ്ങൾ നടന്നു. |
In 2015, she was inducted into the Rock and Roll Hall of Fame. | ২০১৫ সালে, রক অ্যাণ্ড রোল হল অফ ফেমে অভিষেক হয় তাঁর। | 2015 में उन्हें रॉक एंड रोल हॉल ऑफ फेम में शामिल किया गया था। | 2015-ൽ റോക്ക് ആൻഡ് റോൾ ഹാൾ ഓഫ് ഫെയിമിൽ അവരെ പ്രവേശിപ്പിച്ചു. |
A CFP who wishes to set herself apart in these areas will earn a CLU designation, which requires additional education and the successful passing of eight exams. | একজন সিএফপি যিনি এই ক্ষেত্রগুলিতে নিজেকে আলাদা করতে চান তিনি সি.এল.ইউ উপাধি অর্জন করবেন, যার জন্য অতিরিক্ত শিক্ষা ও আটটি পরীক্ষায় সফলভাবে উত্তীর্ণ হওয়া প্রয়োজন। | एक सी.एफ.पी. जो इन क्षेत्रों में खुद को अलग करना चाहती है, उसे सी.एल.यू. का पदनाम मिलेगा, जिसके लिए अतिरिक्त शिक्षा और आठ परीक्षाओं को सफलतापूर्वक पास करने की आवश्यकता होती है। | ഈ മേഖലകളിൽ സ്വയം വേറിട്ടുനിൽക്കാൻ ആഗ്രഹിക്കുന്ന ഒരു സി. എഫ്. പി.ക്ക് സി.എൽ.യു. പദവി ലഭിക്കുന്നതിനായി കൂടുതൽ പഠിക്കുകയും എട്ട് പരീക്ഷകൾ വിജയിക്കുകയും വേണം. |
Balarabe Musa died on 11 November 2020 in Kaduna at the age of 84. | বালারাবে মুসা ২০২০ সালের ১১ই নভেম্বর ৮৪ বছর বয়সে কাদুনায় প্রয়াত হন। | बलराबे मूसा का 84 वर्ष की आयु में 11 नवंबर 2020 को कदूना में निधन हो गया। | ബാലറേബ് മൂസ 84ാമത്തെ വയസ്സില്‍ 2020 നവംബര്‍ 11ന് കഡുനയില്‍ മരിച്ചു. |
My declining business investment in the startup is making me feel worried about the future. | স্টার্টআপটায় আমার ব্যবসায়িক বিনিয়োগ পড়ে যেতে থাকায় ভবিষ্যতের জন্য আমার চিন্তা হচ্ছে। | स्टार्टअप में मेरे घटते व्यावसायिक निवेश के कारण मुझे अपने भविष्य के बारे में बहुत चिंता हो रही है। | ഈ സ്റ്റാർട്ടപ്പിലെ എന്‍റെ ബിസിനസ്സ് നിക്ഷേപം കുറയുന്നത് ഭാവിയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടാക്കുന്നു. |
Oh! my lovely lady, I, as Vishnu, take this sixth step with you to experience every season of life. | হে আমার সুন্দরী রমণী, আমি, বিষ্ণু হিসাবে, জীবনের প্রতিটি মরশুমের অভিজ্ঞতা অর্জনের জন্য আপনার সঙ্গে এই ষষ্ঠ পদক্ষেপটি নিচ্ছি। | ओह, मेरी प्यारी देवी, मैं विष्णु के रूप में जीवन के हर परिस्थिति का अनुभव करने के लिए आपके साथ यह छठा कदम उठाता हूँ। | ഓ, സുന്ദരിയായവളേ, ജീവിതത്തിൻ്റെ സർവ്വദശകളും അനുഭവിക്കുവാനായി നിന്നോടൊപ്പം ഞാൻ വിഷ്ണുരൂപത്തിൽ ഈ ആറാമത്തെ ചുവട് വെക്കുന്നു. |
A method taught to police interrogators since the 1970s is called the Reid technique. | ১৯৭০-এর দশক থেকে জিজ্ঞাসাবাদকারী পুলিশদের শেখানো একটি পদ্ধতিকে রিড কৌশল বলা হয়। | 1970 के दशक से पुलिस पूछताछकर्ताओं को सिखाई जाने वाली एक विधि को रीड तकनीक कहा जाता है। | 1970കൾ മുതൽ ചോദ്യം ചെയ്യുന്ന പൊലീസുകാരെ പഠിപ്പിക്കുന്ന ഒരു രീതിയെ റീഡ് വിദ്യ എന്ന് വിളിക്കുന്നു. |
Many products are advertised on television, although not all channels permit advertising. | অনেক পণ্যের বিজ্ঞাপন টেলিভিশনে দেওয়া হয়, যদিও সব চ্যানেল বিজ্ঞাপনের অনুমতি দেয় না। | टेलीविज़न पर कई उत्पादों का विज्ञापन किया जाता है, हालाँकि सभी चैनलें विज्ञापन दिखाने की अनुमति नहीं देती हैं। | എല്ലാ ചാനലുകളും പരസ്യം അനുവദിക്കുന്നില്ലെങ്കിലും പല ഉൽപ്പന്നങ്ങളും ടെലിവിഷനിൽ പരസ്യം ചെയ്യപ്പെടുന്നു. |
Holi is celebrated by the large minority Hindu population in Pakistan. | পাকিস্তানের বিশাল সংখ্যালঘু হিন্দু সম্প্রদায়ের মানুষ হোলি উৎসব পালন করে। | पाकिस्तान की बड़ी अल्पसंख्यक हिंदू आबादी द्वारा होली मनाई जाती है। | പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുക്കളില്‍ ഭൂരിഭാഗവും ഹോളി ആഘോഷിക്കുന്നു. |
The EuroFloorball Cup (formerly European Cup) is an IFF-organised club event for both men's and women's teams. | ইউরোফ্লোরবল কাপ (পূর্বে ইউরোপিয়ান কাপ) হল আই.এফ.এফ-আয়োজিত পুরুষ এবং মহিলা উভয় দলের জন্য একটি ক্লাব ইভেন্ট। | यूरोफ्लोरबॉल कप (पूर्व में यूरोपीय कप) पुरुषों और महिलाओं, दोनों टीमों के लिए आई.एफ.एफ. द्वारा आयोजित एक क्लब प्रतिस्पर्धा है। | പുരുഷന്മാരുടെയും വനിതകളുടെയും ടീമുകൾക്കായ് ഐ. എഫ്. എഫ്. സംഘടിപ്പിച്ച ക്ലബ് മത്സരമാണ് യൂറോഫ്ലോർബോൾ കപ്പ് (മുമ്പ് യൂറോപ്യൻ കപ്പ്). |
Each bowl game was associated with a particular conference and earning a spot in a bowl game was the reward for winning a conference. | প্রতিটি বল গেম একটি নির্দিষ্ট আলোচনাসভার সঙ্গে যুক্ত থাকত এবং বল গেমে একটি স্থান অর্জন করা একটি সম্মেলন জেতার পুরস্কার ছিল। | प्रत्येक बोल गेम एक विशेष सम्मेलन से जुड़ा हुआ था और बोल गेम में एक स्थान अर्जित करना एक सम्मेलन जीतने के लिए पुरस्कार था। | ഓരോ ബൗൾ ഗെയിമും ഒരു പ്രത്യേക കോൺഫറൻസുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഒരു ബൗൾ ഗെയിമിൽ സ്ഥാനം നേടുക എന്നത് ഒരു കോൺഫറൻസ് വിജയിക്കുന്നതിനുള്ള പ്രതിഫലമായിരുന്നു. |
Tell your son to stop digging his nose like that. It is sickening. | আপনার ছেলেকে এভাবে নাক খুঁটতে বারণ করুন। গা ঘিনঘিনে! | अपने बेटे को मना करो कि इस तरह से अपनी नाक न खोदे। कितनी घिन लगती है। | നിങ്ങളുടെ മകനോട് ഇങ്ങനെ മൂക്കിൽ വിരലിടുന്നത് നിർത്താൻ പറയൂ. അത് കാണുമ്പോ എന്തോ പോലെ. |
Sclerotherapy has been used in the treatment of varicose veins for over 150 years. | গত ১৫০ বছর থেকে স্ক্লেরোথেরাপি ভ্যারিকোজ শিরার চিকিৎসায় ব্যবহৃত হয়ে আসছে। | 150 से अधिक वर्षों से अपस्फीत शिराओं के उपचार में काठिन्यकर चिकित्सा का उपयोग किया जा रहा है। | 150 വർഷത്തിലേറെയായി വേരികോസ് സിരകളുടെ ചികിത്സയിൽ സ്ക്ലെറോതെറാപ്പി ഉപയോഗിക്കുന്നുണ്ട്. |
The combined stream runs southwest for approximately 44 miles and joins the Indus River at Mithankot. | এই মিলিত প্রবাহটি প্রায় ৪৪ মাইল দক্ষিণ-পশ্চিমে প্রবাহিত হয় এবং মিথানকোটে সিন্ধু নদের সাথে মিলিত হয়। | संयुक्त नदी लगभग 44 मील तक दक्षिण-पश्चिम में बहती है और मिठानकोट में सिंधु नदी से मिल जाती है। | ഈ സംയുക്തപ്രവാഹം ഏകദേശം 44 മൈൽ തെക്കുപടിഞ്ഞാറായി സഞ്ചരിച്ച് മിഥൻകോട്ടിൽ വച്ച് സിന്ധുനദിയിൽ ചേരുന്നു. |
It is celebrated with a bonfire with logs of wood, other solid-fuels, and wooden furniture at home that are no longer useful. | এটি কাঠের গুঁড়ি, অন্যান্য কঠিন জ্বালানি এবং বাড়ির অকেজো কাঠের আসবাবপত্রের সাহায্যে জ্বালানো একটি বহ্ন্যুৎসব সহযোগে উদযাপন করা হয়। | इसे एक अलाव के साथ मनाया जाता है जिसमें घर में लकड़ी के लट्ठे, अन्य ठोस-ईंधन और लकड़ी के फर्नीचर जो अब उपयोगी नहीं है डाल दिए जाते है। | മരത്തടികൾ, മറ്റു വിറകുകൾ, ഉപയോഗശൂന്യമായ മരത്തിൻ്റെ വീട്ടുപകരണങ്ങൾ എന്നിവകൊണ്ടുണ്ടാക്കിയ ഒരു തീക്കുണ്ഡത്തോടെയാണ് ഇത് ആഘോഷിക്കപ്പെടുന്നത്. |
During the nineteen-month emergency, widespread oppression and abuse of power by Gandhi's unelected younger son and political heir Sanjay Gandhi and his close associates occurred. | উনিশ মাসের জরুরি অবস্থার সময় গান্ধীর অনির্বাচিত কনিষ্ঠ পুত্র ও রাজনৈতিক উত্তরাধিকারী সঞ্জয় গান্ধী এবং তাঁর ঘনিষ্ঠ সহযোগীদের দ্বারা ব্যাপক নিপীড়ন ও ক্ষমতার অপব্যবহার ঘটে। | 19 महीने के आपातकाल में गाँधी के अनिर्वाचित छोटे बेटे और राजनीतिक उत्तराधिकारी संजय गाँधी और उनके करीबी सहयोगियों द्वारा सत्ता का व्यापक उत्पीड़न और दुरुपयोग हुआ। | പത്തൊൻപത് മാസത്തെ അടിയന്തരാവസ്ഥക്കാലത്ത് ഗാന്ധിയുടെ ഇളയ മകനും തിരഞ്ഞെടുക്കപ്പെടാത്ത രാഷ്ട്രീയപിൻഗാമിയുമായ സഞ്ജയ് ഗാന്ധിയും അദ്ദേഹത്തിന്‍റെ അടുത്ത അനുയായികളും വ്യാപകമായി അടിച്ചമർത്തലും അധികാരദുർവിനിയോഗവും നടത്തി. |
Chennai has emerged as the SaaS Capital of India. | চেন্নাই ভারতের ‘সাস’ রাজধানী হয়ে উঠেছে। | चेन्नई भारत की एस.ए.ए.एस. राजधानी के रूप में उभरा है। | ചെന്നൈ ഇന്ത്യയുടെ 'സാസ്' തലസ്ഥാനമായി ഉയർന്നുവന്നു. |
It is a bright colourful silk scarf-like cloth tied at the top of a long bamboo. | এটি একটি উজ্জ্বল রঙিন সিল্কের স্কার্ফের মতো কাপড় যা লম্বা বাঁশের শীর্ষে বাঁধা থাকে। | यह एक चमकीले रंगीन रेशम के स्कार्फ जैसा कपड़ा है जो एक लंबे बांस के शीर्ष पर बंधा होता है। | നീളമുള്ള മുളയുടെ മുകളിൽ കെട്ടുന്ന തിളങ്ങുന്ന നിറമുള്ള പട്ടുകൊണ്ടുള്ള ശിരോവസ്ത്രം പോലുള്ള ഒരു തുണിയാണിത്. |
India came in third place twice in the Asia-Oceania Korfball Championships. | এশিয়া-ওশেনিয়া কর্ফবল চ্যাম্পিয়নশিপে ভারত দু'বার তৃতীয় স্থানে প্রাপ্ত করে। | एशिया-ओशिनिया कोर्फबॉल चैंपियनशिप में भारत दो बार तीसरे स्थान पर रहा है। | ഏഷ്യ-ഓഷ്യാനിയ കോർഫ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ രണ്ടുതവണ മൂന്നാം സ്ഥാനത്തെത്തി. |
The main service providers include Dish TV, Doordarshan and Nayuma. | প্রধান পরিষেবা প্রদানকারীদের মধ্যে রয়েছে ডিশ টিভি, দূরদর্শন এবং নয়ুমা। | मुख्य सेवा प्रदाताओं में डिश टीवी, दूरदर्शन और नयूमा शामिल हैं। | ഡിഷ് ടിവി, ദൂരദർശൻ, നയുമ എന്നിവയാണ് പ്രധാന സേവനദാതാക്കൾ. |
He was one of the six reported missing and the 144 killed, which has now been amended to 143. | নিখোঁজ ছয়জন এবং মৃত ১৪৪, বর্তমানে সংশোধিত হওয়া ১৪৩, জনের মধ্যে তিনিও ছিলেন। | वह उन छह लापता और मारे गए 144 लोगों में से एक था जिसे अब संशोधित कर 143 कर दिया गया है। | കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട ആറ് പേരിൽ ഒരാളും കൊല്ലപ്പെട്ട 144 പേരിൽ ഒരാളുമായിരുന്നു അദ്ദേഹം; എണ്ണം ഇപ്പോൾ 143 ആയി പുതുക്കിയിട്ടുണ്ട്. |
Shah Mohammed Reza had invested a lot into the modernization of the Iranian army. | শাহ মহম্মদ রেজা ইরানি সেনাবাহিনীর আধুনিকীকরণের জন্য প্রচুর বিনিয়োগ করেছিলেন। | शाह मोहम्मद रज़ा ने ईरानी सेना के आधुनिकीकरण में बहुत अधिक निवेश किया था। | ഇറാനിയൻ സൈന്യത്തിന്‍റെ ആധുനികവൽക്കരണത്തിനായി ഷാ മുഹമ്മദ് റെസ വളരെയധികം നിക്ഷേപം നടത്തിയിരുന്നു. |
India won the third but lost the earlier two. | তৃতীয় ম্যাচে জয় পেলেও প্রথম দুটি ম্যাচে ভারত হেরে যায়। | भारत ने तीसरा मैच जीता था लेकिन पहले दो मैच हार गया था। | ഇന്ത്യ മൂന്നാമത്തേത് ജയിച്ചുവെങ്കിലും ആദ്യത്തേത് രണ്ടും തോറ്റു. |
The art makes use of several weapons which are used in preset forms. | এই শিল্প বেশ কয়েকটি অস্ত্র ব্যবহার করে যা পূর্বনির্ধারিত আকারে ব্যবহৃত হয়। | यह कला कई हथियारों का उपयोग करती है जो पूर्व निर्धारित रूपों में उपयोग किए जाते हैं। | നേരത്തെ തയ്യാറാക്കിയ മുറികളിൽ ഉപയോഗിക്കുന്ന നിരവധി ആയുധങ്ങൾ ഈ കല ഉപയോഗപ്പെടുത്തുന്നു. |
Over the years, Brakro got converted in to Barak. | সময়ের সাথে সাথে ব্রাকরো বরাকে রূপান্তরিত হয়। | आगे चलकर ब्राक्रो का नाम बराक में परिवर्तित हो गया। | കാലക്രമേണ, ബ്രാക്രോ ബരാക്ക് ആയി പരിവർത്തനം ചെയ്യപ്പെട്ടു. |
According to the provisional results of the 2011 national census, West Bengal is the fourth-most-populous state in India with a population of 91,347,736 (7.55% of India's population). | ২০১১ সালের জাতীয় জনগণনা অনুযায়ী, ৯১,৩৪৭,৭৩৬ (ভারতের জনসংখ্যার ৭. ৫৫%) জনসংখ্যা সহ পশ্চিমবঙ্গ ভারতের চতুর্থ সর্বাধিক জনবহুল রাজ্য। | 2011 की राष्ट्रीय जनगणना के अनंतिम परिणामों के अनुसार, पश्चिम बंगाल 91,347,736 (भारत की आबादी का 7.55%) की आबादी के साथ भारत का चौथा सबसे अधिक आबादी वाला राज्य है। | 2011 ലെ ദേശീയ സെൻസസിന്‍റെ താത്കാലിക കണക്കുകള്‍ പ്രകാരം 91,347,736 ജനസംഖ്യയുള്ള പശ്ചിമ ബംഗാൾ ഇന്ത്യയിലെ നാലാമത്തെ വലിയ ജനസംഖ്യയുള്ള സംസ്ഥാനമാണ് (ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 7.55%). |
It was the Prague Spring, which aimed at the renovation of political institutions democratically. | প্রাগ স্প্রিং-এর লক্ষ্য ছিল গণতান্ত্রিক পদ্ধতিতে রাজনৈতিক প্রতিষ্ঠানগুলি সংস্কার করা। | यह प्राग स्प्रिंग था, जिसका उद्देश्य लोकतांत्रिक तरीके से राजनीतिक संस्थानों का नवीकरण करना था। | രാഷ്ട്രീയസ്ഥാപനങ്ങളെ ജനാധിപത്യരീതിയിൽ നവീകരിക്കാൻ ലക്ഷ്യമിട്ട പ്രാഗ് വസന്തമായിരുന്നു അത്. |
The daily domestic waste water production is 470 MGD and industrial waste water is 70 MGD. | প্রতিদিন গার্হস্থ্য বর্জ্য জল উৎপাদন হল ৪৭০ এমজিডি এবং শিল্প বর্জ্য জল হল ৭০ এমজিডি। | घरेलू अपशिष्ट जल का दैनिक उत्पादन 470 एम.जी.डी. है और औद्योगिक अपशिष्ट जल का 70 एम.जी.डी. है। | പ്രതിദിനം പുറംതള്ളുന്ന ഗാർഹിക മാലിന്യ ജലം 470 എം. ജി. ഡിയും വ്യാവസായിക മാലിന്യ ജലം 70 എം. ജി. ഡിയുമാണ്. |
It is bordered by 4 departments, all in the same region. | এটি ৪টি বিভাগ পরিবেষ্টিত, যার সবকটি একই অঞ্চলে অবস্থিত। | यह 4 विभागों से घिरा हुआ है, सभी एक ही क्षेत्र में हैं। | ഒരേ പ്രദേശത്തുള്ള 4 ഡിപ്പാര്‍ട്ട്‌മെൻ്റുകളാണ് അതിൻ്റെ അതിരുകൾ. |
Santragachi, or Santragachhi, is a neighborhood in Howrah, Howrah district, West Bengal, India. | সাঁতরাগাচি, বা সাঁতরাগাছি হল ভারতের পশ্চিমবঙ্গ রাজ্যের হাওড়া জেলার একটি এলাকা। | सांतरागची, या सांतरागाछी भारत के पश्चिम बंगाल राज्य के हावड़ा ज़िले में स्थित एक इलाका है। | ഇന്ത്യയില്‍ പശ്ചിമ ബംഗാളിലെ ഹൌറ ജില്ലയിലെ ഒരു അയൽപ്രദേശമാണ് സംത്രാഗാചി അഥവാ സംത്രാഗാച്ചി. |
While yard sales occur in every city almost every weekend, in order to maximize shopping and save time, look for neighborhood yard sales. | প্রতি সপ্তাহান্তে প্রায় প্রতিটি শহরে ইয়ার্ড বিক্রয় হয়, যাতে কেনাকাটা সর্বাধিক হয় এবং সময় সাশ্রয় হয়, আশেপাশের এলাকায় ইয়ার্ড বিক্রয়ের সুযোগ দেখুন। | हालाँकि, घरों के प्रांगणों में होने वाली बिक्री लगभग हर सप्ताहांत होती है, लेकिन अपनी खरीदारी का पूरा फायदा उठाने और समय की बचत के लिए अपने पड़ोस के प्रांगणों में हो रही बिक्रियाँ ढूँढें। | മിക്കവാറും എല്ലാ വാരാന്ത്യങ്ങളിലും എല്ലാ നഗരങ്ങളിലും സ്ഥലത്തിന്‍റെ വിൽപ്പന നടക്കുന്നുണ്ടെങ്കിലും, ഷോപ്പിംഗ് വർദ്ധിപ്പിക്കുന്നതിനും സമയം ലാഭിക്കുന്നതിനും അയൽപ്പക്കത്തുള്ള സ്ഥല വിൽപ്പന നോക്കുക. |
He competed in the team time trial event at the 1976 Summer Olympics. | তিনি ১৯৬৭ সালের গ্রীষ্মকালীন অলিম্পিকে দলীয় সময় পরীক্ষার ইভেন্টে অংশগ্রহণ করেছিলেন। | उन्होंने 1976 के ग्रीष्मकालीन ओलंपिक की टीम टाइम ट्रायल प्रतियोगिता में भाग लिया। | 1976-ലെ സമ്മർ ഒളിമ്പിക്സിൽ ടീം ടൈം ട്രയൽ ഇനത്തിൽ അദ്ദേഹം മത്സരിച്ചു. |
Nexus 4: Nexus 4 is an Android smartphone produced by Google and LG Electronics. | নেক্সাস ৪: নেক্সাস ৪ হল গুগল এবং এলজি ইলেকট্রনিক্স দ্বারা নির্মিত একটি অ্যান্ড্রয়েড স্মার্টফোন। | नेक्सस 4: नेक्सस 4 गूगल और एल.जी. इलेक्ट्रॉनिक्स द्वारा निर्मित एक एंड्रॉइड स्मार्टफोन है। | നെക്‌സസ് 4: ഗൂഗിളും എല്‍ജി ഇലക്ട്രോണിക്‌സും നിര്‍മ്മിക്കുന്ന ഒരു ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണാണ് നെക്‌സസ് 4. |
During these famines, Khalji's sultanate granaries and wholesale mandi system with price controls ensured sufficient food for his army, court officials, and the urban population in Delhi. | এই দুর্ভিক্ষগুলোর সময় খিলজির সুলতানি শস্যাগার এবং পাইকারি মান্ডি ব্যবস্থা তাঁর সেনাবাহিনী, আদালতের কর্মকর্তা এবং দিল্লির শহুরে জনগণের জন্য পর্যাপ্ত খাদ্য নিশ্চিত করেছিল। | इन अकालों के दौरान, खिलज़ी के सल्तनत अनाज के भंडार और मूल्य नियंत्रण के साथ थोक मंडी प्रणाली ने दिल्ली में उनकी सेना, दरबार के अधिकारियों और शहरी आबादी के लिए पर्याप्त भोजन सुनिश्चित किया। | ഈ ക്ഷാമകാലത്ത് ഖൽജിയുടെ സുൽത്താനേറ്റ് ധാന്യശാലകളും വിലനിയന്ത്രണമുള്ള മൊത്തക്കച്ചവടവും അദ്ദേഹത്തിന്‍റെ സൈന്യത്തിനും രാജസഭാ ഉദ്യോഗസ്ഥർക്കും ഡൽഹിയിലെ നഗരവാസികൾക്കും മതിയായ ഭക്ഷണം ഉറപ്പാക്കി. |
Dimapur District is also at the lowest elevation, Zünheboto District being highest in the mountains. | ডিমাপুর জেলাটিও সর্বনিম্ন উচ্চতায় অবস্থিত, জাইমার নেবোতো জেলা পর্বতগুলির মধ্যে সর্বোচ্চ। | दीमापुर जिला सबसे कम ऊँचाई पर भी है, जबकि ज़ुहेंबोतो जिला सबसे ऊँचा, पहाड़ों में है। | ഏറ്റവും താഴ്ന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ജില്ല ദിമാപൂർ ജില്ലയും ഏറ്റവും ഉയരത്തിൽ പർവ്വതങ്ങളിൽ സ്ഥിതിചെയ്യുന്ന ജില്ല സുൻഹെബോട്ടോ ജില്ലയുമാണ്. |
Indian film director Sarvottam Badami had earlier made another documentary on him, Vinoba Bhave, in 1951. | ভারতীয় চলচ্চিত্র পরিচালক সর্বোত্তম বাদামি এর আগে ১৯৫১ সালে তাঁর উপর বিনোবা ভাবে নামে আরেকটি তথ্যচিত্র তৈরি করেছিলেন। | भारतीय फिल्म निर्देशक सर्वोत्तम बादामी ने इससे पहले 1951 में उन पर एक और वृत्तचित्र, विनोबा भावे, बनाया था। | ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ സർവോത്തം ബദാമി 1951-ൽ വിനോബ ഭാവെയെക്കുറിച്ച് മറ്റൊരു ഡോക്യുമെന്‍ററി നിർമ്മിച്ചിരുന്നു. |
The screenplay is based on that of the Spanish-Argentine film 'Only Human', written and directed by Dominic Harari and Teresa Pelegri. | ডোমিনিক হারারি ও টেরেসা পেলেগ্রি রচিত ও পরিচালিত স্পেনীয়-আর্জেন্টিনীয় চলচ্চিত্র ‘ওনলি হিউম্যান’ অবলম্বনে এর চিত্রনাট্য তৈরি করা হয়েছে। | स्पेनिश-अर्जेंटीना फ़िल्म 'ओनली ह्यूमन' पर आधारित, यह फ़िल्म डॉमिनिक हरारी और टेरेसा पेलेगरी द्वारा लिखित और निर्देशित है। | ഡൊമിനിക് ഹരാരിയും തെരേസ പെലെഗ്രിയും ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഒൺലി ഹ്യൂമൻ' എന്ന സ്പാനിഷ്-അർജൻ്റീനിയൻ ചലച്ചിത്രത്തിൻ്റെ തിരക്കഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രത്തിൻ്റെ തിരക്കഥ. |
According to the first one, 30 Satavahana kings ruled for around 450 years, starting from Simuka's rule immediately after the fall of the Mauryan empire. | প্রথমটির মতে, মৌর্য সাম্রাজ্যের পতনের পরপরই সিমুকার শাসন থেকে শুরু করে প্রায় ৪৫০ বছর ধরে ৩০ জন সাতবাহন রাজা শাসন করেছিলেন। | पहले के अनुसार, मौर्य साम्राज्य के पतन के तुरंत बाद सिमुका के शासन से शुरू होकर, 30 सातवाहन राजाओं ने लगभग 450 वर्षों तक शासन किया। | ആദ്യത്തേത് അനുസരിച്ച്, മൗര്യ സാമ്രാജ്യത്തിന്‍റെ തകർച്ചയ്ക്ക് ശേഷം സിമുകയുടെ ഭരണകാലം മുതൽ ഏകദേശം 450 വർഷത്തോളം 30 ശാതവാഹന രാജാക്കന്മാർ ഭരിച്ചു. |
Still, it is not known if pulmonary siderosis causes cancer in welders specifically or if these cases of cancer appear due to entirely different factors. | তবে, এটা জানা যায়নি যে পালমোনারি সাইডেরোসিসের কারণে বিশেষভাবে ঢালাইকরদের মধ্যে ক্যান্সার হয় নাকি এই ধরনের ক্যান্সার সম্পূর্ণ ভিন্ন কোনো কারণে দেখা দেয়। | फिर भी, यह ज्ञात नहीं है कि क्या फुफ्फुसीय लोहमयता विशेष रूप से जोड़ाईगिरों में कैंसर का कारण बनती है या क्या कैंसर के ये मामले पूरी तरह से अलग कारकों के कारण दिखाई देते हैं। | എന്നിരുന്നാലും, പൾമണറി സൈഡറോസിസ് വെൽഡർമാരിൽ കാൻസറിന് കാരണമാകുന്നുണ്ടോ അതോ പൂർണ്ണമായും വ്യത്യസ്തമായ ഘടകങ്ങളാൽ ഈ കാൻസർ കേസുകൾ പ്രത്യക്ഷപ്പെടുന്നുണ്ടോ എന്ന് അറിയില്ല. |
It does not need to wait until the data has been physically written. | তথ্যটি হাতে হাতে লেখা না হওয়া পর্যন্ত অপেক্ষা করার প্রয়োজন নেই। | इसे तब तक इंतजार करने की आवश्यकता नहीं है जब तक कि डेटा भौतिक रूप से नहीं लिखा गया है। | ഡാറ്റ ഭൌതികമായി എഴുതപ്പെടുന്നതുവരെ അത് കാത്തിരിക്കേണ്ടതില്ല. |
A category name can be any string that would be a legitimate page title. | একটি বিভাগের নাম যে কোনও সূত্র হতে পারে যা একটি পাতার বৈধ শিরোনাম হবে। | श्रेणी का नाम कोई भी स्ट्रिंग हो सकती है जो वैध पृष्ठ शीर्षक होगा। | ഒരു വിഭാഗത്തിൻ്റെ പേര് നിയമാനുസൃതമായ പേജിന്‍റെ തലക്കെട്ടായ ഏത് സ്ട്രിംഗും ആകാം. |
Old New Synagogue is Europe's oldest active synagogue. | ওল্ড নিউ সিনাগগটি হচ্ছে ইউরোপের প্রাচীনতম সক্রিয় সিনাগগ। | ओल्ड न्यू सिनेगॉग यूरोप का सबसे पुराना सक्रिय यहूदी उपासनागृह है। | ഓൾഡ് ന്യൂ സിനഗോഗ് യൂറോപ്പിലെ ഏറ്റവും പഴയ സജീവമായ സിനഗോഗാണ്. |
Pockets: A hold that has a hole in it with just enough room for one or two fingers to fit inside of it. | পকেট: এমন একটি দখল যাতে একটি বা দুটি আঙুল ঢোকানোর জন্য যথেষ্ট জায়গা রয়েছে। | दरार: एक स्थान जिसके अंदर एक या दो अंगुलियों के लिए पर्याप्त जगह के साथ एक छिद्र होता है। | പോക്കറ്റുകൾ: അകത്ത് ഒന്നോ രണ്ടോ വിരലുകൾക്ക് സ്ഥലമുള്ള ദ്വാരമുള്ള ഒരു ഹോൾഡ്. |
As of 31 December 2018, 1,309 people lived there. | ৩১শে ডিসেম্বর ২০১৮ সাল পর্যন্ত ১,৩০৯ জন মানুষ সেখানে বসবাস করত। | 31 दिसंबर 2018 के अनुसार वहाँ 1,309 लोग रहते थे। | അവിടെ 2018 ഡിസംബർ 31 വരെ 1,309 ആളുകൾ താമസിച്ചിരുന്നു. |
The governor-general was to be assisted by an executive council of four members and was given a casting vote but no veto. | রাষ্ট্রপালকে চার সদস্যের একটি নির্বাহ-পরিষদ সহায়তা করবে এবং ভোটাধিকার দেওয়া হয়েছিল তবে কোনো প্রতিষেধ নয়। | गवर्नर-जनरल को निर्णायक वोट तो दिया गया लेकिन वीटो का अधिकार नहीं था और चार सदस्यों वाली एक कार्यकारी परिषद को उसकी सहायता करनी थी। | നാല് അംഗങ്ങൾ ഉള്ള എക്സിക്യൂട്ടീവ് കൗൺസിൽ സഹായിക്കേണ്ട ഗവർണർ ജനറലിന് കാസ്റ്റിംഗ് വോട്ട് നൽകപ്പെട്ടെങ്കിലും വീറ്റോ ഇല്ലായിരുന്നു. |
Asian Americans were 1.3 times as likely as whites to become sick. | শ্বেতাঙ্গদের তুলনায় এশীয় আমেরিকানদের অসুস্থ হওয়ার সম্ভাবনা ১.৩ গুণের মতো বেশি ছিল। | एशियाई अमेरिकियों के बीमार होने की संभावना श्वेत लोगों की तुलना में 1.3 गुना अधिक थी। | വെള്ളക്കാരെ അപേക്ഷിച്ച് രോഗം വരാനുള്ള സാധ്യത ഏഷ്യന്‍ അമേരിക്കക്കാര്‍ക്ക് 1.3 മടങ്ങ് കൂടുതലായിരുന്നു. |
It might have acted as a checkpoint for the kingdom to keep peace in the region as well as to control the trade exchanges at that period. | এই অঞ্চলে শান্তি বজায় রাখার সঙ্গে সঙ্গে সেই সময়ে বাণিজ্যিক বিনিময়কে নিয়ন্ত্রণ করার জন্য এটি হয়ত রাজ্যের জন্য একটি চেকপয়েন্ট হিসাবে কাজ করত। | इसका क्षेत्र में शांति बनाए रखने के साथ-साथ उस काल में व्यापारिक आदान-प्रदान को नियंत्रित करने के लिए साम्राज्य के लिए एक नाके के रूप में उपयोग किया जाता होगा। | മേഖലയിൽ സമാധാനം നിലനിർത്തുന്നതിനും അക്കാലത്തെ വ്യാപാര വിനിമയങ്ങൾ നിയന്ത്രിക്കുന്നതിനും ഇത് ആ രാജ്യത്തിന് ഒരു ചെക്ക്പോയിൻറായി പ്രവർത്തിച്ചിട്ടുണ്ടാകാം. |
Originally developed for the veena, it consists of expanding the raga with syllables like tha, nam, thom, aa, nom, na, etc. | মূলত বীণার জন্য বিকশিত, এটি তা, নোম, তোম, আ, নোম, না, ইত্যাদি মাত্রা সহ রাগ প্রসারিত করে। | मूल रूप से वीणा के लिए विकसित, इसमें था, नाम, तोम, आ, नोम, ना आदि जैसे अक्षरों के साथ राग का विस्तार होता है। | ആദ്യത്തിൽ വീണയ്ക്കായി വികസിപ്പിച്ചെടുത്ത ഇത് രാഗം വിസ്തരിക്കുന്നതിനുള്ള താ, നം, തോം, ആ, നോം, ന തുടങ്ങിയ അക്ഷരങ്ങൾ ഉൾക്കൊള്ളുന്നു. |
People with pertussis are most infectious during the first two weeks following the onset of symptoms. | উপসর্গ দেখা দেওয়ার পর প্রথম দুই সপ্তাহে হুপিং কাশিতে আক্রান্ত ব্যক্তিরা সবচেয়ে বেশি সংক্রামক হয়। | कालीखाँसी वाले लोग लक्षणों की शुरुआत के ठीक बाद पहले दो हफ्तों के दौरान सबसे अधिक संक्रामक होते हैं। | രോഗലക്ഷണങ്ങൾ പ്രകടമായതിന് ശേഷമുള്ള ആദ്യ രണ്ടാഴ്ചകളിലാണ് പെർട്യൂസിസ് ബാധിതരിൽനിന്ന് ഏറ്റവും കൂടുതൽ രോഗം പകരുന്നത്. |
He floods the roads with his cabs to expand his business. | তিনি তাঁর ব্যবসা সম্প্রসারণের জন্য তার গাড়ি দিয়ে রাস্তা প্লাবিত করেন। | वह अपने व्यवसाय को बढ़ाने के लिए सड़कों को अपनी गाड़ियों से भर देता है। | തന്‍റെ ബിസിനസ്സ് വിപുലീകരിക്കുന്നതിനായി അയാൾ തന്‍റെ ടാക്സി കാറുകള്‍ കൊണ്ട് റോഡുകൾ നിറയ്ക്കുന്നു. |
It is important that any foreign body be identified and removed, especially if containing iron as rusting will occur. | কোনও বহিরাগত পদার্থ শনাক্ত এবং অপসারণ করাটা গুরুত্বপূর্ণ, বিশেষত যদি লোহা থাকে মরচে ধরে যাবে। | यह महत्वपूर्ण है कि किसी भी बाह्य कण के लिए जांच की जाए और उसे हटा दिया जाए, खासकर अगर उसमें जंग लगने वाला लोहा हो। | ഏതെങ്കിലും അന്യദ്രവ്യം തിരിച്ചറിഞ്ഞ് നീക്കം ചെയ്യേണ്ടത് പ്രധാനമാണ്, പ്രത്യേകിച്ച് ഇരുമ്പ് അടങ്ങിയിട്ടുണ്ടെങ്കിൽ തുരുമ്പെടുക്കൽ സംഭവിക്കും. |
A 2D map, which uses simple vector graphics, can be enabled. | একটি ২ডি ম্যাপ, যা সাধারণ ভেক্টর গ্রাফিক্স ব্যবহার করে, তাকে সক্ষম করা যেতে পারে। | एक 2डी मैप को सक्षम किया जा सकता है, जो साधारण वेक्टर ग्राफ़िक्स का इस्तेमाल करता है। | ലളിതമായ വെക്റ്റർ ഗ്രാഫിക്സ് ഉപയോഗിക്കുന്ന ഒരു 2ഡി ഭൂപടം പ്രവർത്തനക്ഷമമാക്കാം. |
It is India's first stereoscopic 3D animation feature film. | এটি ভারতের প্রথম স্টিরিওস্কোপিক থ্রিডি অ্যানিমেশন ফিচার ফিল্ম। | यह भारत की पहली स्टीरियोस्कोपिक 3 डी एनिमेशन फीचर फिल्म है। | ഇന്ത്യയിലെ ആദ്യത്തെ സ്റ്റീരിയോസ്കോപ്പിക് 3D ആനിമേഷൻ ഫീച്ചർ ഫിലിം ആണിത്. |
Complexity theory Complexity theory is a type of Computer science. | জটিলতা তত্ত্ব: জটিলতা তত্ত্ব হল এক ধরনের কম্পিউটার বিজ্ঞান। | जटिलता सिद्धान्त: जटिलता सिद्धान्त एक तरह का कंप्यूटर विज्ञान है। | കോംപ്ലക്സിറ്റി തിയറി: കോംപ്ലക്സിറ്റി തിയറി ഒരു തരം കമ്പ്യൂട്ടർ സയൻസാണ്. |
During tournament play, a time limit, such as 10 minutes, may be used to maximise the number of tournament rounds possible during the day. | টুর্নামেন্ট খেলার সময়, একটি সময়সীমা, যেমন ১০ মিনিট, দিনের বেলায় টুর্নামেন্ট রাউণ্ডের সংখ্যা সর্বাধিক করার জন্য ব্যবহার করা যেতে পারে। | टूर्नामेंट खेलने के दौरान, दिन की अवधि में संभव टूर्नामेंट के दौरों की संख्या को अधिकतम करने के लिए 10 मिनट की समय सीमा का उपयोग किया जा सकता है। | ടൂർണമെൻ്റ് നടത്തുമ്പോൾ, ഒരു ദിവസത്തിൽ സാധ്യമായ ടൂർണമെൻ്റ് റൗണ്ടുകളുടെ എണ്ണം പരമാവധി വർധിപ്പിക്കൻ 10 മിനിറ്റ് പോലുള്ള സമയപരിധി ഉപയോഗിക്കാം. |
One of the policies is that a reason must be given for the block. | নীতিগুলির মধ্যে একটি হল ব্লক করার জন্য অবশ্যই একটি কারণ দেখাতে হবে। | नीतियों में से एक यह है कि अवरोध के लिए एक कारण दिया जाना चाहिए। | ബ്ലോക്ക് ചെയ്യുന്നതിന് ഒരു കാരണം നൽകണം എന്നതാണ് നയങ്ങളിലൊന്ന്. |
As of 2010, the Asia Pacific Floorball Championship is also the qualifying tournament for the World Floorball Championships. | ২০১০ সাল পর্যন্ত, এশিয়া প্যাসিফিক ফ্লোরবল চ্যাম্পিয়নশিপও বিশ্ব ফ্লোরবল চ্যাম্পিয়নশিপের জন্য যোগ্যতা অর্জনকারী টুর্নামেন্ট। | 2010 से, एशिया पसिफ़िक फ्लोरबॉल प्रतियोगिता भी विश्व फ्लोरबॉल प्रतियोगिता के लिए चुनाव करने के लिए प्रतियोगिता है। | 2010 ലെ വിവരം അനുസരിച്ച്, ഏഷ്യ പസഫിക് ഫ്ലോർബോൾ ചാമ്പ്യൻഷിപ്പ് ലോക ഫ്ലോർബോൾ ചാമ്പ്യൻഷിപ്പിനുള്ള യോഗ്യതാ ടൂര്‍ണമെൻറ് കൂടിയാണ്. |
Vishwakarma Jayanti is a day of celebration for Vishwakarma, a Hindu god, and the divine architect. | বিশ্বকর্মা জয়ন্তী হলো হিন্দু দেবতা এবং স্বর্গের স্থপতি বিশ্বকর্মাকে উদযাপন করার দিন। | विश्वकर्मा जयंती हिंदू देवता और दिव्य वास्तुकार विश्वकर्मा का उत्सव मनाने वाला दिन है। | വിശ്വകർമ ജയന്തി എന്നത് ഹിന്ദു ദൈവവും ദൈവിക വാസ്തുശില്പിയുമായ വിശ്വകർമ്മയുടെ ആഘോഷ ദിനമാണ്. |
The first golden moment for the team was in 1982 at the Asian Games. | ১৯৮২ সালে এশিয়ান গেমসে এই দলটি প্রথম সোনা জয় করে। | टीम के लिए पहला स्वर्णिम क्षण 1982 में एशियाई खेलों में था। | 1982-ലെ ഏഷ്യൻ ഗെയിംസിലായിരുന്നു ടീമിൻ്റെ ആദ്യ സുവർണ്ണ നിമിഷം. |
The 2010 census counted a population of 2,658, up from 1,631. | ২০১০ সালের জনগণনা অনুসারে জনসংখ্যা ১,৬৩১ থেকে বেড়ে ২,৬৫৮ জন হয়েছে। | 2010 की जनगणना में जनसंख्या 1,631 से बढ़कर 2,658 हो गई। | നേരത്തേ ഉണ്ടായിരുന്ന 1,631ല്‍നിന്ന് ഉയര്‍ന്ന്, 2010ലെ സെന്‍സസ് പ്രകാരം ജനസംഖ്യ 2,658 ആയി. |
This could also mean moving up from a small stand to a full coffee shop, depending on your circumstances. | এর অর্থ এটাও হতে পারে যে, আপনার পরিস্থিতির উপর নির্ভর করে একটা ছোট্ট স্ট্যাণ্ড থেকে সম্পূর্ণ একটি কফি শপে স্থানান্তরিত হওয়া। | इसका अर्थ यह भी हो सकता है कि आप अपनी परिस्थितियों के अनुसार एक छोटे से पड़ाव से एक पूर्ण कॉफी दुकान तक पहुंच सकते हैं। | നിങ്ങളുടെ സാഹചര്യങ്ങൾക്കനുസൃതമായി ഒരു ചെറിയ സ്റ്റാൻഡിൽ നിന്ന് ഒരു ഫുൾ കോഫി ഷോപ്പിലേക്ക് മാറുന്നതിനെയും ഇത് അര്‍ത്ഥമാക്കാം. |
You make a mistake and then have the nerve to shout at me when I point it out. | তুমি নিজে ভুল করবে, তারপর আমি যখন সেটা নির্দেশ করে দেখিয়ে দেব তখন আমার ওপরেই চিৎকার করার সাহস দেখাবে! | एक तो तुमने गलती की और ऊपर से जब मैंने भलाई दिखाते हुए तुम्हें तुम्हारी गलती बताई, तो तुम मुझे ही तेवर दिखाने लगे। | നീ ഒരു തെറ്റ് ചെയ്തിട്ട് , ഞാൻ അത് ചൂണ്ടിക്കാണിക്കുമ്പോൾ എന്നോട് അട്ടഹസിക്കുന്നു . |
The aircraft performed fine during the hour-long flight back to the air base. | বিমান ঘাঁটিতে ফিরে আসার সময় বিমানটি ঘন্টাব্যাপী উড্ডয়ন চলাকালীন ভাল উড়েছিল। | हवाई अड्डे पर वापस एक घंटे की उड़ान के दौरान विमान ने अच्छी तरह से काम किया। | വിമാനത്താവളത്തിലേക്കുള്ള ഒരു മണിക്കൂർ നീണ്ട തിരിച്ചുപറക്കലിൽ വിമാനം നന്നായി പ്രവർത്തിച്ചു. |
In 2001 there were 2301 people living in Arnside. | ২০০১ সালে আর্নসাইডে ২,৩০১ জন মানুষ বসবাস করতেন। | 2001 में अर्नसाइड में 2301 लोग रह रहे थे। | 2001-ൽ ആൺസൈഡിൽ 2301 പേർ താമസിച്ചിരുന്നു. |
In July of the same year, it became the face of Cartier SA. | একই বছরের জুলাই মাসে এটি কার্টিয়ার এসএ-এর মুখ হয়ে ওঠে। | उसी वर्ष जुलाई में यह कार्टियर एस.ए. का चेहरा बन गया। | അതേ വർഷം ജൂലൈയിൽ അത് കാർട്ടിയർ എസ്.എ. യുടെ മുഖമായി മാറി. |
However, like India, the two communities' relationship remains tense and occasional communal violence occurred, such as in the aftermath of Babri Mosque demolition. | তবে, ভারতের মতো, দুই সম্প্রদায়ের মধ্যে সম্পর্ক কঠিন থেকে গেছে এবং আকস্মিক সাম্প্রদায়িক হিংসা ঘটেছে, যেমন বাবরি মসজিদ ধ্বংসের পরিণাম যা ছিল। | हालांकि, भारत की तरह ही दोनों समुदायों के संबंध तनावपूर्ण बने हुए हैं और कभी-कभी सांप्रदायिक हिंसा हुई, जैसे कि बाबरी मस्जिद के विध्वंस के बाद। | എന്നിരുന്നാലും, ഇന്ത്യയെപ്പോലെ, രണ്ട് സമുദായങ്ങളുടെയും ബന്ധം പിരിമുറുക്കമുള്ളതായി തുടരുമ്പോള്‍ ബാബറി മസ്ജിദ് തകർത്തതിന് ശേഷമുള്ളതുപോലെ ഇടയ്ക്കിടെ വർഗീയ കലാപങ്ങൾ ഉണ്ടാകാറുണ്ട്. |
It rises in the eastern Satpura Range of southern Madhya Pradesh, and flows westward, draining Maharashtra's Marathwada, Vidarbha region before merging with the Tapi river. | এটি দক্ষিণ মধ্যপ্রদেশের পূর্ব সাতপুরা পর্বতমালায় উত্থিত হয় এবং তাপি নদীর সঙ্গে মিশে যাওয়ার আগে মহারাষ্ট্রের বিদর্ভের মারাঠওয়াড়া অঞ্চলকে জলপ্রবাহ দিয়ে পশ্চিম দিকে প্রবাহিত হয়। | यह दक्षिणी मध्य प्रदेश के पूर्वी सतपुड़ा श्रृंखला में निकलती है, और महाराष्ट्र के मराठवाड़ा, विदर्भ क्षेत्र को तापी नदी में विलय करने से पहले पश्चिम की ओर बहती है। | ഇത് തെക്കൻ മധ്യപ്രദേശിലെ കിഴക്കൻ സത്പുര പർവതനിരകളിൽ നിന്ന് ഉത്ഭവിച്ച് പടിഞ്ഞാറോട്ട് ഒഴുകി, മഹാരാഷ്ട്രയിലെ മറാത്ത്വാഡ, വിദർഭ പ്രദേശങ്ങൾ നനച്ചുകൊണ്ട് താപി നദിയുമായി ലയിക്കുന്നു. |
In the Lorestan area, the Lurs people speak the Luri language. | লরেস্তান অঞ্চলে, লুর মানুষজন লুরি ভাষায় কথা বলে। | लोरेस्तान क्षेत्र में लूर लोग लूरी भाषा बोलते हैं। | ലോറിസ്ഥാൻ പ്രദേശത്തെ ലുർസ് ജനത ലൂറി ഭാഷയാണ് സംസാരിക്കുന്നത്. |
Set a World Record, but did not win a medal. | বিশ্ব রেকর্ড গড়লেন, কিন্তু কোনও পদক জেতেননি। | विश्व कीर्तिमान स्थापित किया, लेकिन पदक नहीं जीता। | ലോക റെക്കോർഡ് സ്ഥാപിച്ചുവെങ്കിലും ഒരു മെഡൽ നേടാൻ സാധിച്ചില്ല. |
This classic migration of pain may not be seen in children under three years. | ব্যথার এই অদ্ভূত স্থান পরিবর্তন তিন বছরের কম বয়সী শিশুদের মধ্যে দেখা যায় না। | आम तौर पर दर्द के स्थान का बदलना तीन साल से कम उम्र के बच्चों में नहीं देखा जाता है। | വേദനയുടെ ഈ സവിശേഷമായ കുടിയേറ്റം മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികളിൽ കാണാനിടയില്ല. |
I just received a reimbursement for a significant business expense that I thought would not be approved. | ব্যবসায় একটা মোটা পরিমাণ খরচের টাকা এইমাত্র ফেরত পেলাম, আমি তো ভেবেছিলাম এটা অনুমোদিতই হবে না। | मुझे अभी-अभी जब एक खास व्यावसायिक खर्च का पैसा वापस मिला तो मेरी खुशी का ठिकाना न था क्योंकि मुझे लगा था कि इसे मंजूरी नहीं दी जाएगी। | ഹാവൂ, അപ്രൂവൽ കിട്ടില്ലെന്ന് ഞാൻ കരുതിയ ഒരു പ്രധാന ബിസിനസ്സ് ചെലവിന് എനിക്ക് ഒരു റീഇംബേഴ്സ്മെന്‍റ് ലഭിച്ചു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.