english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Storvik is a locality in Sandviken Municipality in Gävleborg County in Sweden.
স্টোরভিক হল সুইডেন-এর গেভলবর্গ জেলার স্যাণ্ডভিকেন পৌরসভার একটি এলাকা।
स्टोर्विक स्वीडन में गैवलेबोर्ग ज़िले के सैंडविकेन नगरपालिका में एक इलाक़ा है।
സ്വീഡനിലെ ഗേവ്ലെബോർഗ് കൗണ്ടിയിലെ സാൻഡ്വിക്കൻ മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് സ്റ്റോർവിക്.
The lake is popular as a visitor attraction and a summer resort.
হ্রদটি পর্যটন আকর্ষণ ও গ্রীষ্মকালীন রিসর্ট হিসেবে জনপ্রিয়।
यह झील पर्यटकों के आकर्षण और ग्रीष्मकालीन रिसोर्ट के रूप में लोकप्रिय है।
വിനോദസഞ്ചാരികളുടെ ആകർഷണമായും വേനൽക്കാല റിസോർട്ടായും ഈ തടാകം പ്രശസ്തമാണ്.
Gautamiputra was succeeded by his son Vasisthiputra Sri Pulamavi (or Pulumayi).
গৌতমীপুত্রের পর তাঁর পুত্র বশিষ্ঠিপুত্র শ্রী পুলমভি (অথবা পুলুময়ী) উত্তরাধিকারী হন।
गौतमीपुत्र का उत्तराधिकारी उसका पुत्र वशिष्ठीपुत्र श्री पुलमावी (या पुलुमयी) थी।
ഗൌതമീപുത്രനു ശേഷം അദ്ദേഹത്തിൻ്റെ മകൻ വസിഷ്ഠിപുത്ര ശ്രീ പുലമാവി (അല്ലെങ്കിൽ പുലുമായി) അധികാരമേറ്റു.
The current Republic of Benin was formed in 1991.
বর্তমান বেনিন প্রজাতন্ত্র ১৯৯১ সালে গঠিত হয়েছিল।
वर्तमान बेनिन गणराज्य का गठन 1991 में हुआ था।
നിലവിലെ റിപ്പബ്ലിക് ഓഫ് ബെനിൻ 1991-ലാണ് രൂപീകൃതമായത്.
Files that are stored in one part can be read faster.
এক অংশে সংরক্ষিত ফাইলগুলো দ্রুত রিড করা যায়।
एक हिस्से में संग्रहित की गई फ़ाइलें अधिक तेज़ी से पढ़ी जा सकती हैं।
ഒരേ ഭാഗത്ത് സൂക്ഷിച്ചിരിക്കുന്ന ഫയലുകൾ കൂടുതൽ വേഗത്തിൽ വായിക്കാൻ കഴിയും.
Punjabi cinema actress Shehnaaz Gill, South Indian cinema actress Malvika Sharma, and newcomer Palak Tiwari were signed, marking their Hindi film debut with Kabhi Eid Kabhi Diwali.
পঞ্জাবি চলচ্চিত্রের অভিনেত্রী শেহনাজ গিল, দক্ষিণ ভারতীয় সিনেমার অভিনেত্রী মালবিকা শর্মা, এবং নবাগত পলক তিওয়ারিকে চুক্তিবদ্ধ করা হয়েছিল, 'কভি ঈদ কভি দিওয়ালি' দিয়ে তাদের হিন্দি চলচ্চিত্রে অভিষেক হয়।
पंजाबी सिनेमा अभिनेत्री शहनाज़ गिल, दक्षिण भारतीय सिनेमा अभिनेत्री मालविका शर्मा, और नवागंतुक पलक तिवारी को लिया गया, जिस प्रकार उनका हिंदी फ़िल्म प्रथम प्रवेश कभी ईद कभी दिवाली के साथ हुआI
പഞ്ചാബി സിനിമാ നടി ഷെഹ്‌നാസ് ഗിൽ, തെന്നിന്ത്യൻ സിനിമാ നടി മാളവിക ശർമ്മ, പുതുമുഖം പാലക് തിവാരി എന്നിവർ, കഭി ഈദ് കഭി ദീവാളിയിലൂടെ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചുകൊണ്ട്, കരാറാക്കപ്പെട്ടു.
A mutation of the gene CCR5 gives some protection against HIV but leads to more serious complications of WNV infection.
সি.সি.আর.৫ জিনের রূপান্তর এইচআইভি থেকে কিছুটা সুরক্ষা দেয় তবে এটি ডব্লুএনভি সংক্রমণের আরও গুরুতর জটিলতা সৃষ্টি করে।
सी.सी.आर. 5 जीन का एक उत्परिवर्तन एच.आई.वी. के प्रति कुछ सुरक्षा देता है लेकिन डब्ल्यू.एन.वी. संक्रमण की और अधिक गंभीर समस्याओं का कारण बन जाता है।
സിസിആർ5 ജീനിൻ്റെ ജനിതകമാറ്റം എച്ച്ഐവിയിൽ നിന്ന് കുറച്ച് സംരക്ഷണം നൽകുന്നുണ്ടെങ്കിലും ഇത് ഡബ്ല്യുഎൻവി അണുബാധയുടെ ഗുരുതരമായ സങ്കീർണതകൾക്ക് കാരണമാകുന്നു.
Among the wide variety of fishes, the most common ones are mahaseer and trout.
বিভিন্ন প্রজাতির মাছের মধ্যে মহাশির ও ট্রাউট মাছ সবচেয়ে বেশি দেখা যায়।
मछलियों की विभिन्न प्रकारों में सबसे अधिक पाई जाने वाली मछलियाँ हैं महाशीर और ट्राउट।
വൈവിധ്യമാർന്ന മത്സ്യങ്ങളിൽ ഏറ്റവും സാധാരണമായത് മഹസീറും പുഴമീനുമാണ്.
They are situated near the bank of Mahanadi river, at Gandharadi village in Boudh district of Odisha, India.
এগুলি ভারতের ওড়িশা রাজ্যের বৌধ জেলার গন্ধরদি গ্রামে মহানদী নদীর তীরে অবস্থিত।
वे भारत के ओडिशा के बौध जिले के गांधारडी गाँव में महानदी नदी के तट के पास स्थित हैं।
ഇന്ത്യയിലെ ഒഡീഷയിലെ ബൌദ്ധ് ജില്ലയിലെ ഗന്ധരാഡി ഗ്രാമത്തിൽ മഹാനദിയുടെ തീരത്താണ് ഇവ സ്ഥിതിചെയ്യുന്നത്.
Pulakeshin had multiple sons, and the order of succession after him is not clear from the available historical evidence.
পুলকেশীর একাধিক পুত্র ছিল, এবং ঐতিহাসিক দলিল থেকে তাঁর উত্তরাধিকারের ক্রম খুব একটা স্পষ্ট নয়।
पुलकेशिन के कई पुत्र थे, और उपलब्ध ऐतिहासिक साक्ष्य से उनके बाद उत्तराधिकार का क्रम स्पष्ट नहीं है।
പുലകേശിന് ഒന്നിലധികം പുത്രന്മാരുണ്ടായിരിക്കെ, അദ്ദേഹത്തിന് ശേഷമുള്ള പിന്തുടർച്ചയുടെ ക്രമം ലഭ്യമായ ചരിത്രപരമായ തെളിവുകളിൽ നിന്ന് വ്യക്തമല്ല.
Krikalev and Phillips will have light duty for the next two days, as they rest after completing a busy handover period.
ক্রিকালেভ এবং ফিলিপস আগামী দুই দিনের জন্য হালকা দায়িত্ব পালন করবেন, কারণ তাঁরা একটি ব্যস্ততাপূর্ণ হস্তান্তর পর্যায় শেষ করার পরে বিশ্রাম নেবেন।
एक व्यस्त हस्तांतरण अवधि के बाद, क्रिकालेव और फिलिप्स स्वस्थ होने के लिए अगले दो दिनों तक हल्की ड्यूटी पर रहेंगे।
തിരക്കുള്ള ഈ കൈമാറ്റ കാലയളവ് പൂർത്തിയാക്കി വിശ്രമിക്കുകയായതിനാല്‍ ക്രികലേവിനും ഫിലിപ്സിനും അടുത്ത രണ്ട് ദിവസത്തേക്ക് ലഘുവായ ചുമതലകള്‍ ഉണ്ടായിരിക്കും.
It is observed on the first lunar day of the lunar month Sajibu (March/April) and so it is also popularly known as Sajibu Cheiraoba.
চন্দ্র মাস সাজিবু মাসের (মার্চ/এপ্রিল) প্রথম চন্দ্র দিবসে এটি পালিত হয় এবং তাই এটি সাজিবু চেইরাওবা নামেও পরিচিত।
यह चांद्र मास साजिबू (मार्च/अप्रैल) के पहले चंद्र दिवस पर मनाया जाता है और इसलिए इसे साजिबू चेराओबा के नाम से भी जाना जाता है।
ചാന്ദ്രമാസമായ സാജിബുവിലെ (മാർച്ച്/ഏപ്രിൽ) ആദ്യ ചാന്ദ്രദിനത്തിൽ ആഘോഷിക്കപ്പെടുന്ന ഇത് അതിനാൽ സാജിബു ചെയ്റോബ എന്നും ജനങ്ങൾക്കിടയിൽ അറിയപ്പെടുന്നു.
The cause of Terrien marginal degeneration is unknown, its prevalence is roughly equal between males and females, and it usually occurs in the second or third decade of life.
টেরিয়েন প্রান্তিক অবক্ষয়ের কারণটি অজানা, পুরুষ এবং মহিলাদের মধ্যে এর প্রাদুর্ভাব প্রায় সমান, এবং এটি সাধারণত জীবনের দ্বিতীয় অথবা তৃতীয় দশকে ঘটে থাকে।
टेरियन सीमांत अपह्रास का कारण अज्ञात है, इसकी व्यापकता पुरुषों और महिलाओं के बीच लगभग बराबर है और यह आम तौर पर जीवन के दूसरे या तीसरे दशक में होता है।
ടെറിയൻ മാർജിനൽ ഡീജെനറഷൻ്റെ കാരണം അജ്ഞാതവും അതിൻ്റെ വ്യാപനം പുരുഷന്മാർക്കും സ്ത്രീകൾക്കും ഇടയിൽ ഏകദേശം തുല്യവും ഇത് സാധാരണയായി ജീവിതത്തിൻ്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ ദശകത്തിൽ സംഭവിക്കുന്നതുമാണ്.
He summarized the film - Indian 1 Percenter Kidnapped!
তিনি ছবির সংক্ষিপ্তসারে বলেন- ভারতীয় ১ শতাংশের অপহরণ!
उन्होंने फिल्म का सारांश निकाला - भारतीय 1 प्रतिशत वाले का अपहरण!
അദ്ദേഹം ചിത്രത്തിനെ ഇങ്ങനെ സംക്ഷേപിച്ചു - 'ഇന്ത്യൻ അതിസമ്പന്ന തട്ടിക്കൊണ്ടുപോകപ്പെട്ടു'.
Kill Bill Kill Bill is an American crime movie directed by Quentin Tarantino.
কিল বিল: কিল বিল হল কোয়েন্টিন ট্যারান্টিনো পরিচালিত একটি মার্কিন অপরাধমূলক চলচ্চিত্র।
किल बिल: किल बिल क्वेंटिन टैरेंटिनो द्वारा निर्देशित एक अमेरिकी अपराध फिल्म है।
കിൽ ബിൽ: ക്വെന്‍റിൻ ടാരന്‍റീനോ സംവിധാനം ചെയ്ത ഒരു അമേരിക്കൻ ക്രൈം ചിത്രമാണ് കിൽ ബിൽ.
Ryan died at the age of 83 following from a short illness in Dublin.
রায়ান ৮৩ বছর বয়সে ডাবলিন শহরে সাময়িক অসুস্থার কারণে মৃত্যুবরণ করেন।
रायन का 83 वर्ष की आयु में डबलिन में एक छोटी बीमारी के बाद निधन हो गया।
ഡബ്ലിനിൽ ഒരു ഹ്രസ്വകാലത്തെ അസുഖത്തെ തുടർന്ന് 83-ആം വയസ്സിൽ റയാൻ അന്തരിച്ചു.
The crystals can be seen easily if the granite is cut and polished.
গ্রানাইট কেটে পালিশ করলে স্ফটিকগুলি সহজেই দেখা যায়।
यदि ग्रेनाइट को काटकर पॉलिश किया जाए तो क्रिस्टल आसानी से देखे जा सकते हैं।
ഗ്രാനൈറ്റ് മുറിച്ച് മിനുക്കിയാൽ ക്രിസ്റ്റലുകൾ എളുപ്പത്തിൽ കാണാൻ കഴിയും.
He was the U.S. Representative for Texas from 2011 to 2021.
তিনি ২০১১ সাল থেকে ২০২১ সাল পর্যন্ত টেক্সাসের মার্কিন যুক্তরাষ্ট্রীয় প্রতিনিধি ছিলেন।
वह 2011 से 2021 तक टेक्सस के तरफ से अमेरिकी प्रतिनिधि थे।
2011 മുതൽ 2021 വരെ ടെക്‌സാസിന്‍റെ യു.എസ്. പ്രതിനിധിയായിരുന്നു.
This entire stretch contains about 600 to 700 square kilometers of undisturbed wet evergreen forests typical of the Western Ghats.
এই পুরো অঞ্চলে প্রায় ৬০০ থেকে ৭০০ বর্গ কিলোমিটার এলাকা জুড়ে অবিচ্ছিন্ন আর্দ্র চিরহরিৎ অরণ্য রয়েছে, যা পশ্চিমঘাট পর্বতমালার বৈশিষ্ট্য।
इस पूरे क्षेत्र में लगभग 600 से 700 वर्ग किलोमीटर क्षेत्र में अबाधित नम सदाबहार वन हैं जो पश्चिमी घाट में आम तौर पर पाए जाते हैं।
പശ്ചിമഘട്ടത്തിന്‍റെ സവിശേഷതയായ ഈർപ്പമുള്ള നിത്യഹരിത വനങ്ങളാണ് 600 മുതൽ 700 ചതുരശ്ര കിലോമീറ്റർ വരെ വിസ്തൃതിയിൽ ഇവിടെ സമൃദ്ധമായി നിലകൊള്ളുന്നത്.
The Barabar caves greatly influenced the tradition of rock-cut architecture in the Indian subcontinent.
বারাবর গুহাগুলো ভারতীয় উপমহাদেশে পাথর কাটা স্থাপত্যশৈলীর ঐতিহ্যকে ব্যাপকভাবে প্রভাবিত করেছিল।
बराबर गुफाओं ने भारतीय उपमहाद्वीप में चट्टान को काटकर बनाई गई वास्तुकला की परंपरा को बहुत प्रभावित किया।
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ കല്ലിൽകൊത്തിയുള്ള വാസ്തുവിദ്യയുടെ പാരമ്പര്യത്തെ ബരാബർ ഗുഹകൾ വളരെയധികം സ്വാധീനിച്ചു.
Over 140 small rivers and springs flow from the Kopet Dag mountain range to the north.
উত্তরের কোপেত দাগ পর্বতমালা থেকে ১৪০টিরও বেশি ছোট ছোট নদী ও ঝর্ণা প্রবাহিত হয়।
140 से अधिक छोटी नदियां और झरने कोपेट दाग पर्वत श्रृंखला से उत्तर की ओर बहते हैं।
140ലധികം ചെറിയ നദികളും നീരുറവകളും കോപെറ്റ് ഡാഗ് പർവതനിരയിൽ നിന്ന് വടക്കോട്ട് ഒഴുകുന്നു.
The rich middlemen are exploiting farmers and being supported mistakenly by well-meaning Indians
ধনী দালালরা কৃষকদের শোষণ করছে আর সৎ উদ্দেশ্য থাকা সত্ত্বেও ভারতীয়রা ভুলবশত তাদের সমর্থন করে যাচ্ছে।
अमीर बिचौलिये किसानों का शोषण कर रहे हैं और नेकनीयत वाले भारतीय नासमझी में उनका ही समर्थन कर रहे हैं।
സമ്പന്നരായ ഇടനിലക്കാർ കർഷകരെ ചൂഷണം ചെയ്യുകയും സുമനസ്സുകളായ ഇന്ത്യക്കാരുടെ സപ്പോര്‍ട്ട് തെറ്റിദ്ധരിക്കുകയും ചെയ്യുന്നു.
However, the United States did not join because isolationists rejected the peace treaty.
তবে, বিচ্ছিন্নতাবাদীরা শান্তি চুক্তি প্রত্যাখ্যান করায় মার্কিন যুক্তরাষ্ট্র এতে যুক্ত হয়নি।
हालाँकि, संयुक्त राज्य अमेरिका इसमें शामिल नहीं हुआ क्योंकि अलगाववादियों ने शांति संधि को अस्वीकार कर दिया था।
ഏതായാലും, ഒറ്റപ്പെടൽവാദികൾ സമാധാന ഉടമ്പടി നിരസിച്ചതിനാൽ അമേരിക്കന്‍ ഐക്യനാടുകള്‍ ചേർന്നില്ല.
On iPhones, the title of the app below this icon will show as just "Shopper."
আইফোনে এই আইকনের নীচে অ্যাপের শিরোনাম ‘শপার’ হিসাবে দেখানো হবে।
आईफ़ोनों पर, इस आइकन के नीचे ऐप का शीर्षक केवल 'खरीदार' के रूप में दिखाई देगा।
ഐഫോണുകളിൽ, ഈ ഐക്കണിന് താഴെയുള്ള ആപ്പിൻ്റെ പേര് "ഷോപ്പർ" എന്ന് മാത്രം കാണിക്കും.
Each subtype has functions driven by the types of cytokines secreted and organs to which the cells preferentially migrate, also described as trafficking or homing.
নিঃসৃত সাইটোকাইনগুলির প্রকার এবং অগ্রাধিকারভিত্তিক কোষগুলির পরিযানের অঙ্গগুলি দ্বারা পরিচালিত কার্যকারিতা প্রতিটি উপপ্রকারের থাকে, যেগুলি পাচার অথবা স্বগৃহে প্রত্যাবর্তন/ ঘরে ফেরা হিসাবেও বর্ণিত।
प्रत्येक उपप्रकार के ऐसे कार्य हैं जो स्रावित साइटोकाइनों के प्रकार और उन अंगों द्वारा चालित होते हैं जिनकी तरफ कोशिकाएँ प्राथमिकता से अभिगमन करती हैं, जिन्हें चोरी छिपे ले जाना या अभिलक्ष्यन के रूप में भी वर्णित किया जाता है।
ഓരോ സബ്ടൈപ്പിനും സ്രവിക്കപ്പെടുന്ന സൈറ്റോകൈനുകളുടെയും കടത്ത് അല്ലെങ്കിൽ ഹോമിംഗ് എന്നും വിളിക്കുന്ന കോശങ്ങൾ മുൻഗണനയോടെ കുടിയേറുന്ന അവയവങ്ങളുടെയും തരത്താൽ ഉത്തേജിപ്പിക്കപ്പെടുന്ന പ്രവർത്തനങ്ങളുണ്ട്.
Shah Alam II, was escorted by Mahadaji Shinde and left Allahabad in May 1771 and in January 1772 reached Delhi.
১৭৭১ সালের মে মাসে দ্বিতীয় শাহ আলম মহাদজি শিণ্ডের সাহচর্যে এলাহাবাদ ত্যাগ করেন এবং ১৭৭২ সালের জানুয়ারিতে দিল্লি পৌঁছন।
महादाजी शिंदे के अनुरक्षण में शाह आलम द्वितीय मई 1771 में इलाहाबाद से निकले और जनवरी 1772 में दिल्ली पहुँच गए।
1771 മെയ് മാസത്തിൽ ഷാ ആലം രണ്ടാമൻ, മഹാദാജി ഷിൻഡെയുടെ അകമ്പടിയോടെ അലഹബാദ് വിടുകയും 1772 ജനുവരിയിൽ ഡൽഹിയിലെത്തുകയും ചെയ്തു.
A contributory factor was unusually warm weather in the region.
এই অঞ্চলের অস্বাভাবিকভাবে উষ্ণ আবহাওয়া একটি সহায়ক কারণ ছিল।
क्षेत्र का असामान्य रूप से गर्म मौसम एक सहायक कारक था।
ഇതിന് കാരണമായത് ഈ മേഖലയിൽ അസാധാരണമായുണ്ടായ ചൂടുള്ള കാലാവസ്ഥയാണ്.
It is at 50° 24 North, 05° 21 East.
এটি ৫০° ২৪ উত্তর, ০৫° ২১ পূর্বে অবস্থিত।
यह 50° 24 उत्तर, 05° 21 पूर्व पर है।
ഇത് 50° 24 വടക്കും 05° 21 കിഴക്കിലുമാണ്.
The palm, especially the coconut, remains a symbol of tropical island paradise.
তাল, বিশেষত নারকেল, ক্রান্তীয় দ্বীপের মনোরম স্থানের প্রতীক হিসাবে রয়ে গেছে।
ताड़, विशेष रूप से नारियल, उष्णकटिबंधीय द्वीप स्वर्ग का प्रतीक बना हुआ है।
പനമരങ്ങൾ, പ്രത്യേകിച്ച് തേങ്ങ, ഉഷ്ണമേഖലാ ദ്വീപ് പറുദീസയുടെ പ്രതീകമായി നിലനിൽക്കുന്നു.
Just before turning into a chrysalis, the caterpillar will find a horizontal surface.
ক্রাইসেলিসে পরিণত হওয়ার ঠিক আগে, শুঁয়োপোকা একটি অনুভূমিক পৃষ্ঠ খুঁজে নেবে।
कोशस्थ में बदलने से ठीक पहले, सूंडी को एक क्षैतिज सतह मिलेगी।
ഒരു ക്രിസലിസായി മാറുന്നതിന് തൊട്ടുമുമ്പ് ചിത്രശലഭപ്പുഴു ഒരു തിരശ്ചീന ഉപരിതലം കണ്ടെത്തും.
Later they have been identified in the United Kingdom, for example.
উদাহরণস্বরূপ, পরবর্তীতে তারা যুক্তরাজ্যে শনাক্ত হয়েছিল।
उदाहरण के लिए, बाद में उन्हें यूनाइटेड किंगडम में पहचाना गया है।
ഉദാഹരണത്തിന് പിന്നീടവരെ യുണൈറ്റഡ് കിംഗ്ഡത്തിൽ കണ്ടെത്തി.
Argentinine Lionel Messi scored his 54th international goal in the 60th minute equalling the nation's scoring record set by Gabriel Batistuta.
আর্জেন্টিনীয় লিওনেল মেসি ৬০তম মিনিটে তাঁর ৫৪তম আন্তর্জাতিক গোলটি করে গ্যাব্রিয়েল বাতিস্তুতার করা দেশের হয়ে গোলের রেকর্ডে সমকক্ষ হয়ে ওঠেন।
अर्जेंटीनी लियोनेल मेसी ने 60वें मिनट में अपना 54वाँ अंतरराष्ट्रीय गोल किया और गैब्रियल बैटिस्टुटा द्वारा बनाए गए देश के स्कोरिंग रिकॉर्ड की बराबरी की।
60-ാം മിനിറ്റിൽ അർജന്‍റീനിയൻ താരം ലയണൽ മെസ്സി തന്‍റെ 54-ാം അന്താരാഷ്ട്ര ഗോൾ നേടി, ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട സ്ഥാപിച്ച രാജ്യത്തിൻ്റെ സ്‌കോറിങ് റെക്കോര്‍ഡിനൊപ്പമെത്തി.
Tea produced in China has characteristic that the taste is not so bitter.
চীনে উৎপাদিত চায়ের মধ্যে একটি বৈশিষ্ট্য রয়েছে, এখানের চায়ের স্বাদ তেমন তিক্ত নয়।
चीन में उत्पादित चाय की विशेषता यह है कि इसका स्वाद इतना कड़वा नहीं है।
ചൈനയിൽ ഉത്പാദിപ്പിക്കുന്ന ചായയ്ക്ക് രുചി അത്ര കയ്പേറിയതല്ല എന്ന സവിശേഷതയുണ്ട്.
In 1940 during World War 2 Joseph Stalin and Lavrentiy Beria executed Nikolai Yezhov.
১৯৪০ সালে দ্বিতীয় বিশ্বযুদ্ধের সময় জোসেফ স্তালিন এবং লাভ্রেন্তি বেরিয়া নিকোলাই ইয়েজভকে মৃত্যুদণ্ড দেন।
1940 में द्वितीय विश्व युद्ध के दौरान जोसेफ स्टालिन और लवरेंटी बेरिया ने निकोलाई येज़ोव को मार डाला।
1940-ൽ രണ്ടാം ലോകമഹായുദ്ധകാലത്ത് ജോസഫ് സ്റ്റാലിനും ലാവ്രെൻ്റി ബെറിയയും നിക്കോളായ് യെസോവിനെ വധിച്ചു.
This usually will progress to a complete miscarriage.
এটি সাধারণত একটি সম্পূর্ণ গর্ভপাতের দিকে এগোবে।
यह आम तौर पर एक पूर्ण गर्भपात की ओर ले जाता है।
ഇത് സാധാരണയായി പൂർണ്ണമായ ഗർഭ അലസലിലേക്ക് നീങ്ങും.
On Karthika Pournami oil lamps with 365 wicks, prepared at home, are lit in Lord Shiva temples.
কার্তিকা পূর্ণমীতে বাড়িতে তৈরি ৩৬৫টি বাতি সহ তেলের প্রদীপ শিব মন্দিরগুলিতে জ্বালানো হয়।
कार्तिक पूर्णिमा पर भगवान शिव के मंदिरों में घर पर तैयार किए गए 365 बत्तियों वाले तेल के दीपक जलाए जाते हैं।
വീട്ടിൽ തയ്യാറാക്കുന്ന 365 വിളക്കുതിരികളുള്ള എണ്ണ വിളക്കുകൾ കാർത്തിക പൗർണമി നാളിൽ ശിവക്ഷേത്രങ്ങളിൽ കത്തിക്കുന്നു.
Different studies resulted in different numbers of the frequency of autism spectrum disorders.
বিভিন্ন গবেষণার ফলে অটিজম স্পেকট্রাম ডিসঅর্ডার পুনরাবৃত্তির হার বিভিন্ন পাওয়া গেছে।
विभिन्न अध्ययनों के परिणामस्वरूप ऑटिज्म स्पेक्ट्रम विकारों की आवृत्ति की अलग-अलग संख्या है।
വ്യത്യസ്‌ത പഠനങ്ങൾ ഓട്ടിസം സ്പെക്‌ട്രം ഡിസോർഡേഴ്‌സിന്‍റെ ആവൃത്തിയുടെ വ്യത്യസ്ത സംഖ്യകളിൽ കലാശിച്ചു.
Mumtaz frequently acted with Feroz Khan and gave hits such as Mela (1971), Apradh (1972) and Nagin (1976).
মুমতাজ প্রায়শই ফিরোজ খানের সঙ্গে অভিনয় করেন এবং মেলা (১৯৭১), অপরাধ (১৯৭২) এবং নাগিন (১৯৭৬)-এর মতো হিট ছবি দেন।
मुमताज ने अक्सर फ़िरोज़ खान के साथ अभिनय किया और मेला (1971), अपराध (1972) और नागिन (1976) जैसी हिट फ़िल्में दीं।
മുംതാസ് ഫിറോസ് ഖാനോടൊപ്പം പല തവണ അഭിനയിക്കുകയും മേള (1971), അപ് രാധ് (1972), നാഗിൻ (1976) തുടങ്ങിയ ഹിറ്റുകൾ സൃഷ്ടിക്കുകയും ചെയ്തു.
Walmart can be found in a lot of places around the world.
ওয়ালমার্ট বিশ্বের অনেক জায়গায় দেখতে পাওয়া যাবে।
वॉलमार्ट दुनिया भर में कई स्थानों पर पाया जा सकता है।
ലോകമെമ്പാടുമുള്ള നിരവധി സ്ഥലങ്ങളിൽ വാൾമാർട്ട് കണ്ടെത്താനാകും.
The Odisha Sahitya Academy Award was established in 1957 to actively develop the Odia language and literature.
ওড়িয়া ভাষা ও সাহিত্যের সক্রিয়ভাবে বিকাশের জন্য ১৯৫৭ সালে ওড়িশা সাহিত্য একাডেমী পুরস্কার প্রতিষ্ঠিত হয়েছিল।
उड़िया भाषा और साहित्य को सक्रिय रूप से विकसित करने के लिए 1957 में ओडिशा साहित्य अकादमी पुरस्कार की स्थापना की गई थी।
ഒഡിയ ഭാഷയും സാഹിത്യവും സജീവമായി വികസിപ്പിക്കുന്നതിനായി 1957ലാണ് ഒഡീഷ സാഹിത്യ അക്കാദമി അവാർഡ് ആരംഭിച്ചത്.
Former professional football player David Beckham is noted as the Underwear Model of the Century.
প্রাক্তন পেশাদার ফুটবল খেলোয়াড় ডেভিড বেকহ্যাম শতাব্দীর সেরা অন্তর্বাস মডেল হিসাবে পরিচিত।
पूर्व पेशेवर फ़ुटबॉल खिलाड़ी डेविड बेकहम को सदी के अंडरवियर मॉडल के रूप में जाना जाता है।
മുൻ പ്രൊഫഷണൽ ഫുട്ബോൾ താരം ഡേവിഡ് ബെക്കാം നൂറ്റാണ്ടിന്‍റെ അണ്ടർ വെയർ മോഡൽ എന്ന് അറിയപ്പെടുന്നു.
Pahrump is approximately 45 miles away from Las Vegas.
লাস ভেগাস থেকে পাহরাম্প প্রায় ৪৫ মাইল দূরে।
पह्रम्प लास वेगास से लगभग 45 मील दूर है।
ലാസ് വെയ്ഗസിൽ നിന്ന് ഏകദേശം 45 മൈൽ അകലെയാണ് പഹ്രമ്പ്.
The Kushans introduced, for the first time, a form of governance which consisted of Kshatrapas and Mahakshatrapa.
প্রথমবারের মতো কুষাণরা ক্ষত্রপ ও মহাক্ষত্রপ নিয়ে গঠিত এক শাসনব্যবস্থার প্রবর্তন করে।
कुषाणों ने पहली बार शासन का एक रूप प्रस्तुत किया जिसमें क्षत्रप और महाक्षत्रप शामिल थे।
ക്ഷത്രപന്മാരും മഹാക്ഷത്രപന്മാരും അടങ്ങുന്ന ഒരു ഭരണരീതി കുശാന്മാർ ആദ്യമായി അവതരിപ്പിച്ചു.
Interstate 380 has also been closed, between mile markers 4 and 10, due to flooding from the Iowa River and Lake Coralville.
আইওয়া নদী এবং কোরালভিল হ্রদের বন্যার কারণে ৩৮০ নম্বর আন্তঃরাজ্য মহাসড়ক ৪ থেকে ১০ মাইল চিহ্নকের মধ্যে বন্ধ করে দেওয়া হয়েছে।
आयोवा नदी और कोरलविले झील से आई बाढ़ के चलते अंतरराज्य 380 को भी 4 और 10 मील के चिन्ह के बीच बंद कर दिया गया है।
അയോവ നദിയില്‍ നിന്നും കോറല്‍വില്‍ തടാകത്തില്‍ നിന്നും വെള്ളം കയറിയതിനെത്തുടര്‍ന്ന് 4 മുതല്‍ 10 വരെ മൈല്‍ സൂചകങ്ങള്‍ക്കിടയിലുള്ള ഇന്‍റര്‍‌സ്റ്റേറ്റ് 380ഉം അടച്ചു.
Record-breaking highs were also witnessed yesterday at the Orlando International Airport: the recorded high was 93º, breaking the record of 91º set back in 1980.
গতকাল অরল্যান্ডো আন্তর্জাতিক বিমানবন্দরেও রেকর্ড ভাঙা উচ্চতাপমাত্রা দেখা গিয়েছে: রেকর্ড উচ্চতা ছিল ৯৩ সেন্টিগ্রেড, যা ১৯৮০ সালে ৯১ সেন্টিগ্রেডের রেকর্ড ভেঙে দেয়।
ऑरलैंडो अंतर्राष्ट्रीय हवाई अड्डे पर भी कल रिकॉर्ड तोड़ चढ़ाव देखा गया, जहाँ दर्ज चढ़ाव 93 डिग्री था जिसने 1980 में स्थापित 91 डिग्री के रिकॉर्ड को तोड़ दिया था।
ഒര്‍ലാന്‍ഡോ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇന്നലെ, 1980-ലെ 91º റെക്കോര്‍ഡ് ഭേദിച്ചുകൊണ്ട് 93º -യുടെ റെക്കോര്‍ഡ് ഉയര്‍ന്ന താപനിലയ്ക്ക് സാക്ഷ്യം വഹിച്ചു.
As of 2021, India has won a total of 35 Summer Olympic medals.
২০২১ অবধি, গ্রীষ্মকালীন অলিম্পিকে ভারত মোট ৩৫টি পদক জিতেছে।
2021 तक, भारत ने कुल 35 ग्रीष्मकालीन ओलंपिक पदक जीते हैं।
2021-ലെ കണക്ക് പ്രകാരം ഇന്ത്യ മൊത്തം 35 വേനൽക്കാല ഒളിമ്പിക് മെഡലുകൾ നേടിയിട്ടുണ്ട്.
In response, 62 colleges and universities met in New York City to discuss rule changes on December 28, 1905.
এর জবাবে ১৯০৫ সালের ২৮শে ডিসেম্বর নিউইয়র্ক শহরে ৬২টা কলেজ ও বিশ্ববিদ্যালয় মিলিত হয়ে নিয়ম পরিবর্তন নিয়ে আলোচনা করে।
इसके जवाब में 28 दिसंबर 1905 को नियमों में बदलाव पर चर्चा करने के लिए न्यूयॉर्क शहर में 62 कॉलेजों और विश्वविद्यालयों की बैठक हुई।
ഇതിൻ പ്രകാരം 1905 ഡിസംബർ 28ന് ന്യൂയോർക്ക് നഗരത്തിൽ നിയമ മാറ്റങ്ങൾ ചർച്ച ചെയ്യാൻ 62 കോളേജുകളും സർവകലാശാലകളും യോഗം ചേർന്നു.
This rite of passage is regionally called by various names, such as Seemant, Godh bharai, Seemantham or Valaikaapu.
উত্তরণের এই রীতিকে আঞ্চলিকভাবে বিভিন্ন নামে ডাকা হয়, যেমন সীমান্ত, গোধ ভরাই, সীমান্তম বা ভালাইকাপু।
पारित संस्कार को क्षेत्रीय तौर पर सीमांत, गोद भराई, सीमांतम या वालयीकापू जैसे विभिन्न नामों से पुकारा जाता है।
ഈ ആചാരം പ്രാദേശികമായി സീമന്ത്, ഗോധ് ഭരൈ, സീമന്തം, വളകാപ്പ് തുടങ്ങിയ വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്.
In despair, all alone one night he goes to a temple and prays to Lord Krishna.
হতাশায়, একা একা এক রাতে সে একটি মন্দিরে যায় এবং ভগবান কৃষ্ণের কাছে প্রার্থনা করে।
निराश होकर एक रात वह अकेले एक मंदिर में जाता है और भगवान कृष्ण से प्रार्थना करता है।
നിരാശയിൽ തികച്ചും ഏകനായി അവൻ ഒരു രാത്രി ഒരു ക്ഷേത്രത്തിലേക്കുപോവുകയും ഭഗവാൻ കൃഷ്ണനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
In line with the prevalent customs, some of the rulers performed the Aswamedha and other Vedic sacrifices.
প্রচলিত রীতির সঙ্গে সামঞ্জস্য রেখে, কয়েকজন শাসক অশ্বমেধ এবং অন্যান্য বৈদিক যজ্ঞ করতেন।
उस समय के रीति रिवाजों के अनुरूप कुछ शासकों ने अश्वमेध और अन्य वैदिक यज्ञ आयोजित किए।
പ്രബലമായ ആചാരങ്ങൾക്കനുസൃതമായി ചില ഭരണാധികാരികൾ അശ്വമേധവും മറ്റ് വൈദിക യാഗങ്ങളും നടത്തി.
This bridge was destroyed by a flood in 1342, but some of the original foundation stones of that bridge remain in the river.
এই সেতুটি ১৩৪২ খ্রিষ্টাব্দের এক বন্যায় ধ্বংস হয়ে যায়, কিন্তু সেই সেতুর মূল ভিত্তিপ্রস্তরের কয়েকটা এখনও নদীর মধ্যে রয়েছে।
यह पुल 1342 में बाढ़ के कारण नष्ट हो गया था, लेकिन उस पुल की नींव के कुछ मूल पत्थर नदी में ही हैं।
1342ലെ ഒരു വെള്ളപ്പൊക്കത്തിൽ ഈ പാലം നശിച്ചുവെങ്കിലും അതിൻ്റെ അടിസ്ഥാനശിലകളിൽ ചിലത് നദിയിൽ അവശേഷിക്കുന്നുണ്ട്.
Scholar Linda Hess writes: Their brothers, who typically live with the parents or nearby, sometimes travel to their sisters' married home to escort them back.
পণ্ডিত লিণ্ডা হেস লেখেন: সাধারণত মা-বাবার সঙ্গে অথবা কাছাকাছি বসবাসকারী তাঁদের ভাইয়েরা মাঝেমধ্যে বোনদের শ্বশুরবাড়ি থেকে তাঁদের নিয়ে আসতে যান।
विद्वान लिंडा हेस लिखती हैं: उनके भाई, जो आम तौर पर माता-पिता के साथ या आसपास रहते हैं, कभी-कभी अपनी बहनों को वापस ले जाने के लिए उनके ससुराल की यात्रा करते हैं।
പണ്ഡിതയായ ലിൻഡ ഹെസ് എഴുതുന്നു: സാധാരണയായി മാതാപിതാക്കളോടൊപ്പമോ സമീപത്തോ താമസിക്കുന്ന അവരുടെ സഹോദരന്മാർ ചിലപ്പോൾ അവരെ തിരികെ കൊണ്ടുവരുന്നതിനായി അവരുടെ സഹോദരിമാരെ വിവാഹം കഴിപ്പിച്ച വീട്ടിലേക്ക് യാത്ര ചെയ്യുന്നു.
As a consequence, he obeyed the director to the letter.
ফলস্বরূপ, তিনি সেই চিঠির প্রতি পরিচালকের বাধ্য হয়েছিলেন।
नतीजतन, उन्होंने निर्देशक के हर शब्द का अक्षरशः पालन किया।
തത്ഫലമായി, അദ്ദേഹം ഡയറക്ടറെ പ്രത്യക്ഷരം അനുസരിച്ചു.
The session was chaired by the president Rajendra Prasad.
রাষ্ট্রপতি রাজেন্দ্র প্রসাদ অধিবেশনটির সভাপতিত্ব করেন।
सत्र की अध्यक्षता अध्यक्ष राजेंद्र प्रसाद ने की थी।
ആ യോഗത്തിൽ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് അധ്യക്ഷത വഹിച്ചു.
Culinary spices have been cultivated in Kerala for millennia, and they are characteristic of its cuisine.
কেরলে সহস্রাব্দ ধরে রান্নার মশলা চাষ করা হয় এবং এগুলি এখানকার রন্ধনপ্রণালীর বৈশিষ্ট্য।
केरल में सहस्राब्दियों से मसालों की खेती की जाती रही है और वे यहाँ के व्यंजनों की विशेषता हैं।
അവരുടെ പാചകരീതിയുടെ പ്രത്യേകതയായ പാചക സുഗന്ധവ്യഞ്ജനങ്ങൾ സഹസ്രാബ്ദങ്ങളായി കേരളത്തിൽ കൃഷിചെയ്തുവരുന്നു.
Madhureeta Mukherjee from Times of India gave the film 2 stars out of 5.
টাইমস অফ ইন্ডিয়ার মধুরিতা মুখার্জি ছবিটিকে ৫-এর মধ্যে ২ স্টার দিয়েছিলেন।
टाइम्स ऑफ इंडिया की मधुरिता मुखर्जी ने फिल्म को 5 में से 2 स्टार दिए।
ടൈംസ് ഓഫ് ഇന്ത്യയിൽ നിന്നുള്ള മധുരിതാ മുഖർജി ചിത്രത്തിന് 5ൽ 2 നക്ഷത്രങ്ങൾ നൽകി.
We did not realize that you had put 100 potted plants on the terrace
আমরা তো বুঝতেই পারিনি যে আপনি ছাদে ১০০টা গাছের টব রেখেছেন!
हमें तो पता नहीं था कि तुमने अपनी छत पर 100 गमले रखे हुए हैं!
നിങ്ങൾ ടെറസിൽ 100 ചെടിച്ചട്ടി വച്ചത് ഞങ്ങൾ അറിഞ്ഞതേയില്ല
Both holidays are strictly connected, as the mercy of God flows from the Heart of Jesus that was pierced on the Cross.
ক্রুশে বিদ্ধ যীশুর হৃদয় থেকে ঈশ্বরের করুণা প্রবাহিত হওয়ার কারণে উভয় ছুটির দিনই কঠোরভাবে সংযুক্ত।
दोनों छुट्टियां पूरी तरह से जुड़ी हुई हैं, क्योंकि यीशु के दिल से ईश्वर की करुणा निकलती है, जिसे सूली पर गाड़ दिया गया था।
കുരിശിൽ തുളച്ചുകയറിയ യേശുവിന്‍റെ ഹൃദയത്തിൽ നിന്ന് ദൈവത്തിന്‍റെ കാരുണ്യം ഒഴുകുന്നതിനാൽ രണ്ട് അവധിദിനങ്ങളും നിസ്സംശയമായും ബന്ധപ്പെട്ടിരിക്കുന്നു.
Hinduism is the second largest religion in Nagaland.
হিন্দু ধর্ম নাগাল্যাণ্ডের দ্বিতীয় বৃহত্তম ধর্ম।
नगालैंड में हिंदू धर्म दूसरा सबसे बड़ा धर्म है।
നാഗാലാൻഡിലെ രണ്ടാമത്തെ വലിയ മതമാണ് ഹിന്ദുമതം.
Due to its success, Green Gold Animation, an Indian animation content producer associated with PVR Pictures, released its first full-length movie, Chhota Bheem and the Curse of Damyaan.
এর সাফল্যের কারণে, পি.ভি.আর পিকচার্সের সঙ্গে যুক্ত একটি ভারতীয় অ্যানিমেশন সামগ্রী প্রযোজক গ্রিন গোল্ড অ্যানিমেশন, তার প্রথম পূর্ণ দৈর্ঘ্যের চলচ্চিত্র, ছোটা ভীম অ্যান্ড দ্য কার্স অফ দমিয়ান মুক্তি দেয়।
इसकी सफलता के कारण, पी.वी.आर. पिक्चर्स से जुड़े एक भारतीय एनिमेशन विषय निर्माता ग्रीन गोल्ड एनिमेशन ने अपनी पहली पूर्ण अवधि की फिल्म, छोटा भीम एंड द कर्स ऑफ दम्यां जारी की।
അതിൻ്റെ വിജയം കാരണം, പിവിആർ പിക്ചേഴ്സുമായി സഹവർത്തിക്കുന്ന ഇന്ത്യൻ ആനിമേഷൻ ഉള്ളടക്ക നിർമ്മാതാക്കളായ ഗ്രീൻ ഗോൾഡ് ആനിമേഷൻ, അവരുടെ ആദ്യ മുഴുനീളച്ചിത്രമായ ഛോട്ടാ ഭീം ആൻഡ് ദ കർസ് ഓഫ് ദമ്യാൻ പുറത്തിറക്കി.
In 1994, the Cacophony Society staged the world's very first SantaCon in San Francisco.
১৯৯৪ সালে ক্যাকোফোনি সোসাইটি সান ফ্রান্সিসকোতে বিশ্বের সর্বপ্রথম সান্তাকন অনুষ্ঠিত করে।
कैकोफोनी सोसाइटी ने 1994 में सैन फ्रांसिस्को में दुनिया के पहले सांताकॉन का मंचन किया।
1994-ൽ ആ കാക്കോഫണി സൊസൈറ്റി സാൻഫ്രാൻസിസ്കോയിൽ ലോകത്തിലെ ഏറ്റവും ആദ്യത്തെ സാൻ്റാകോൺ സംഘടിപ്പിച്ചു.
Till 20 years back, festivals like 'Raksha Bandhan' were unknown to South Indians.
২০ বছর আগে পর্যন্ত, 'রক্ষা বন্ধন'-এর মতো উৎসবগুলি দক্ষিণ ভারতীয়দের কাছে অজানা ছিল।
दक्षिण भारतीयों के लिए 20 साल पहले तक 'रक्षा बंधन' जैसे त्योहार अनजान थे।
20 വർഷം മുമ്പ് വരെ ദക്ഷിണേന്ത്യക്കാർക്ക് 'രക്ഷാ ബന്ധൻ' പോലുള്ള ഉത്സവങ്ങൾ അറിയില്ലായിരുന്നു.
Smoking increases the risk of disease and may worsen eye problems.
ধূমপান রোগের ঝুঁকি বাড়িয়ে দেয় এবং চোখের সমস্যাকে আরও খারাপ করে তুলতে পারে।
धूम्रपान बीमारी का खतरा बढ़ा देता है और आँखों की समस्याएँ और बिगड़ सकती हैं।
പുകവലി രോഗസാധ്യത വർദ്ധിപ്പിക്കുകയും നേത്രപ്രശ്നങ്ങൾ വഷളാക്കുകയും ചെയ്യും.
Human settlements, however, are richly vegetated due to irrigation.
তবে জনবসতিতে সেচের কারণে প্রচুর পরিমাণে গাছপালা হয়।
हालाँकि, मानव बस्तियाँ में सिंचाई होने के कारण समृद्ध रूप से वनस्पति हैं।
എന്നിരുന്നാലും, ജലസേചനം മൂലം മനുഷ്യ വാസസ്ഥലങ്ങളിൽ സസ്യജാലങ്ങൾ സമൃദ്ധമായി വളരുന്നു.
It opened in 1999 as part of the Lewisham extension of the DLR.
১৯৯৯ সালে ডিএলআর-এর লুইশাম সম্প্রসারণের অংশ হিসাবে এটি চালু হয়।
यह 1999 में डी. एल. आर. के लेविशम एक्सटेंशन के हिस्से के रूप में खोला गया।
ഡി. എൽ. ആറിൻ്റെ ലെവിഷാം വിപുലീകരണത്തിൻ്റെ ഭാഗമായി 1999-ലാണ് അത് തുറന്നത്.
His directorial movie Gangster had a controversial nude rape scene of an unknown actress, though the movie was released uncut.
তাঁর পরিচালিত 'গ্যাংস্টার' চলচ্চিত্রে একজন অখ্যাত অভিনেত্রীর নগ্নদেহে ধর্ষণের বিতর্কিত দৃশ্য ছিল, যদিও চলচ্চিত্রটি অপরিবর্তিত অবস্থায় মুক্তি পায়।
उनकी निर्देशित फ़िल्म गैंगस्टर में एक अज्ञात अभिनेत्री का विवादास्पद नग्न अवस्था में बलात्कार का दृश्य था, हालाँकि फ़िल्म को बिना किसी काट-छाँट के रिलीज़ किया गया था।
അദ്ദേഹാം സംവിധാനം ചെയ്ത ഗ്യാങ്സ്റ്റർ എന്ന ചിത്രത്തിൽ അജ്ഞാതയായ ഒരു നടിയുടെ നഗ്ന ബലാത്സംഗത്തിന്‍റെ വിവാദമായ ദൃശ്യം ഉണ്ടായിരുന്നുവെങ്കിലും ആത് ചിത്രത്തിൽ നിന്ന് എടുത്തുമാറ്റിയിരുന്നില്ല.
He also married a daughter of Abdullah Khan Baluch.
তিনি আবদুল্লাহ খান বালুচের এক কন্যাকেও বিবাহ করেন।
उन्होंने अब्दुल्ला खान बलूच की एक बेटी से भी शादी की।
അബ്ദുല്ല ഖാൻ ബലൂച്ചിന്‍റെ മകളെയും അദ്ദേഹം വിവാഹം കഴിച്ചു.
The place is famous all over that is why devout Jains from distant parts of India flock to the Temple precincts all round the year.
এই স্থানটি সারা বছরই বিখ্যাত আর এই কারণেই ভারতের দূর-দূরান্ত থেকে জৈন ধর্মাবলম্বীরা সারা বছর এই মন্দির প্রাঙ্গণে ভিড় জমায়।
यह जगह पूरे विश्व में प्रसिद्ध है इसलिए भारत के दूर-दराज के हिस्सों से जैन श्रद्धालु पूरे साल मंदिर परिसर में आते हैं।
ഈ സ്ഥലം എല്ലായിടത്തും പ്രസിദ്ധമായതുകൊണ്ടാണ് ഇന്ത്യയുടെ വിദൂര ഭാഗങ്ങളിൽ നിന്നുള്ള ഭക്തരായ ജൈനമതക്കാർ വർഷം മുഴുവനും ക്ഷേത്രപരിസരത്തേക്ക് ഒഴുകിയെത്തുന്നത്.
Brown had planned to set up a base in the Blue Ridge Mountains.
ব্লু রিজ পর্বতমালায় একটি ঘাঁটি স্থাপনের পরিকল্পনা করেছিলেন ব্রাউন।
ब्राउन ने ब्लू रिज पहाड़ों में एक अड्डा स्थापित करने की योजना बनाई थी।
ബ്ലൂ റിഡ്ജ് പർവതനിരകളിൽ ഒരു താവളം സ്ഥാപിക്കാൻ ബ്രൌൺ പദ്ധതിയിട്ടിരുന്നു.
In fact, in Rajesh Khanna's films from 1969 to 1991, Prem Chopra was always the main villain and was never given a henchman's role, except in Awaaz.
প্রকৃতপক্ষে, ১৯৬৯ থেকে ১৯৯১ সাল পর্যন্ত রাজেশ খন্নার চলচ্চিত্রে, প্রেম চোপড়া সর্বদাই প্রধান খলনায়ক ছিলেন এবং 'আওয়াজ' ছাড়া অন্য কোনও চলচ্চিত্রে তাঁকে কখনও কোনও অনুগামীর ভূমিকা দেওয়া হয়নি।
वास्तव में, 1969 से 1991 तक राजेश खन्ना की फिल्मों में, प्रेम चोपड़ा हमेशा मुख्य खलनायक थे और आवाज को छोड़कर उन्हें कभी भी किसी गुरगे की भूमिका नहीं दी गई थी।
ആവാസ് എന്ന ചിത്രത്തിലൊഴികെ ഒരു കിങ്കരന്‍റെ വേഷം ഒരിക്കലും നൽകപ്പെടാതിരുന്ന പ്രേം ചോപ്ര, 1969 മുതൽ 1991 വരെയുള്ള രാജേഷ് ഖന്നയുടെ ചിത്രങ്ങളിലെല്ലാം പ്രധാനവില്ലനായിരുന്നു.
There are more than 300 statues of Kim Il Sung in North Korea.
উত্তর কোরিয়ায় কিম ইল সাংয়ের ৩০০টিরও বেশি মূর্তি রয়েছে।
उत्तर कोरिया में किम इल सुंग की 300 से अधिक मूर्तियाँ हैं।
ഉത്തര കൊറിയയിൽ കിം ഇൽ സുങ്ങിൻ്റെ 300ലധികം പ്രതിമകളുണ്ട്.
Open accounts on Facebook, Twitter, and Instagram to promote your products and gain followers.
আপনার পণ্যের প্রচার করতে এবং ফলোয়ার অর্জন করতে ফেসবুক, টুইটার এবং ইনস্টাগ্রামে অ্যাকাউন্ট খুলুন।
अपने उत्पादों का प्रचार करने और फॉलोअर बढ़ाने के लिए फेसबुक, ट्विटर और इंस्टाग्राम पर खाते खोलें।
നിങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രൊമോട്ട് ചെയ്യാനും പിന്തുടരുന്നവരെ നേടാനും ഫേസ്ബുക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയിൽ അക്കൗണ്ടുകൾ തുറക്കുക.
It is a protected monument under the Archaeological Survey of India.
এটি ভারতীয় প্রত্নতাত্ত্বিক জরিপ বিভাগের অধীনে একটি সুরক্ষিত স্মৃতিস্তম্ভ।
यह भारतीय पुरातत्व सर्वेक्षण के तहत एक संरक्षित स्मारक है।
ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഒരു സംരക്ഷിത സ്മാരകമാണിത്.
In this, Mahabali is played by the Onathar.
এতে ওনাতার মহাবলীর ভূমিকা পালন করেন।
इसमें ओनाथर महाबली की भूमिका निभाता है।
ഇതിൽ മഹാബലിയെ അവതരിപ്പിക്കുന്നത് ഓണത്താർ ആണ്.
Mithun Chakraborty played a supporting role in the film.
এই ছবিতে মুখ্য ভূমিকায় মিঠুন চক্রবর্তীকেও দেখা যায়।
इस फिल्म में मिथुन चक्रवर्ती ने सहायक भूमिका निभाई थी।
മിഥുൻ ചക്രവർത്തി ചിത്രത്തിൽ ഒരു സഹനടൻ്റെ വേഷം ചെയ്തു.
The film spawned a sequel titled ABCD 2, which released on 19 June 2015.
চলচ্চিত্রটি এবিসিডি ২ নামে একটি দ্বিতীয় পর্যায়ের উৎপত্তি ঘটায়, যা ১৯শে জুন ২০১৫ সালে মুক্তি পায়।
फिल्म की सफलता की वजह से ए.बी.सी.डी. 2 नामक एक अगली कड़ी भी बनी, जो 19 जून 2015 को रिलीज़ हुई।
2015 ജൂൺ 19ന് പുറത്തിറങ്ങിയ എ. ബി. സി. ഡി 2 എന്ന പേരുള്ള ഒരു തുടർചിത്രത്തിന് ഈ ചിത്രം ജന്മംനല്കി.
She made her acting debut in Mani Ratnam's 1997 Tamil film Iruvar and had her first Hindi film release in Aur Pyaar Ho Gaya that same year.
১৯৯৭ সালে মণিরত্নমের তামিল চলচ্চিত্র 'ইরুভার'-এ অভিনয়ের মাধ্যমে তিনি অভিনয় জগতে আত্মপ্রকাশ করেন এবং ঐ বছরই তাঁর প্রথম হিন্দি চলচ্চিত্র 'অউর পেয়ার হো গয়া' মুক্তি পায়।
उन्होंने मणि रत्नम की 1997 की तमिल फिल्म इरुवर से अभिनय की शुरुआत की और उसी वर्ष और प्यार हो गया में उनकी पहली हिंदी फिल्म रिलीज हुई।
മണിരത്നത്തിന്‍റെ 1997 ലെ തമിഴ് ചിത്രമായ ഇരുവർ എന്ന ചിത്രത്തിലൂടെയാണ് അവർ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്; ആ വര്‍ഷം തന്നെ ഹിന്ദി ഭാഷയിൽ അവരുടെ ആദ്യ ചിത്രമായ ഔർ പ്യാർ ഹോ ഗയായും പുറത്തിറങ്ങി.
In 2020, a movie of the comic group was made.
২০২০ সালে, কৌতুক গোষ্ঠীর একটি চলচ্চিত্র তৈরি হয়েছিল।
2020 में हास्य समूह की एक फिल्म बनी थी।
2020 ൽ, ഈ ഹാസ്യ ഗ്രൂപ്പിന്‍റെ ഒരു സിനിമ നിർമ്മിച്ചു.
Record all purchases that you make in a month.
এক মাসে আপনি যে সমস্ত পণ্য কিনেছেন, তার নথি রাখুন।
एक महीने में की गई सभी खरीदारियों का हिसाब रखें।
ഒരു മാസത്തിൽ നിങ്ങൾ നടത്തുന്ന എല്ലാ വാങ്ങലുകളും രേഖപ്പെടുത്തിവെക്കുക.
The game is played over 40 minutes with a five-minute break between halves.
খেলাটি ৪০ মিনিটের বেশি সময় ধরে খেলা হয় এবং অর্ধের মাঝে পাঁচ মিনিটের বিরতি থাকে।
खेल 40 मिनट के लिए खेला जाता है और आधे समय के बाद पांच मिनट का विराम होता है।
40 മിനിറ്റിലധികം ദൈർഘ്യമുള്ള ഈ കളിയുടെ പകുതികൾക്കിടയിൽ അഞ്ച് മിനിറ്റ് ഇടവേളയുണ്ട്.
The inauguration was the beginning of the first term of George Washington as president.
উদ্বোধনটি ছিল রাষ্ট্রপতি হিসাবে জর্জ ওয়াশিংটনের প্রথম মেয়াদের সূচনা।
यह उद्घाटन राष्ट्रपति के रूप में जॉर्ज वॉशिंगटन के पहले कार्यकाल की शुरुआत थी।
ആ ഉദ്ഘാടനം ജോര്‍ജ് വാഷിങ്ടണ്‍ ആദ്യത്തെ തവണ പ്രസിഡന്‍റാകുന്നതിന്‍റെ തുടക്കമായിരുന്നു.
The hairs plucked from these sacrificed animals are called the Hairs of Wisdom.
এই বলি দেওয়া পশুদের গা থেকে উৎপাটিত লোমগুলিকে বলা হয় প্রজ্ঞার কেশ (হেয়ার্স অফ উইজডম)।
इन बलि चढ़ाये गए जानवरों से काटे गए बालों को बुद्धि के बाल कहा जाता है।
ബലിയർപ്പിച്ച മൃഗങ്ങളിൽ നിന്ന് പറിച്ചെടുക്കുന്ന രോമങ്ങളെ ജ്ഞാനത്തിന്‍റെ രോമങ്ങൾ എന്ന് വിളിക്കുന്നു.
Despite his team's difficulties, Gavaskar remained productive with 434 runs at 47.18 with a century and three half centuries.
তাঁর দলের সমস্যা সত্ত্বেও, গাভাস্কার একটি সেঞ্চুরি এবং তিনটি হাফ সেঞ্চুরি সহ ৪৭.১৮ গড়ে ৪৩৪ রান তুলে ফলপ্রসূ থেকেছেন।
अपनी टीम की कठिनाइयों के बावजूद, गावस्कर एक शतक और तीन अर्ध-शतक के साथ 47.18 की औसत से 434 बना कर बहुत लाभकर बने रहे।
തന്‍റെ ടീമിന്‍റെ ബുദ്ധിമുട്ടുകൾക്കിടയിലും, ഗവാസ്‌കർ ഒരു സെഞ്ചുറിയും മൂന്ന് അർദ്ധ സെഞ്ചുറികളും സഹിതം 47.18 ശരാശരിയിൽ 434 റൺസുമായി ഉൽപ്പാദനക്ഷമത നിലനിർത്തി.
Adelaide Captain Travis Dodd told Fox Sports after the match.
অ্যাডিলেড-এর অধিনায়ক ট্রাভিস ডড্‌ খেলার পর ফক্স স্পোর্টসকে এ কথা জানান।
एडिलेड के कप्तान ट्रैविस डोड ने मैच के बाद फॉक्स स्पोर्ट्स को बताया।
അഡ്ലെയ്ഡ് ക്യാപ്റ്റൻ ട്രാവിസ് ഡോഡ് മത്സരശേഷം ഫോക്സ് സ്പോർട്സിനോട് പറഞ്ഞു.
It is one of two species which can roll into a ball.
এটি দুটি প্রজাতির মধ্যে একটি যা গুটিয়ে গিয়ে একটি বলের আকার ধারণ করতে পারে।
यह दो प्रजातियों में से एक है जो अपने-आप को एक गेंद की तरह लपेट सकती है।
ഒരു പന്തുപോലെ ഉരുളാൻ കഴിയുന്ന രണ്ട് ഇനങ്ങളിൽ ഒന്നാണിത്.
There are several herbs, shrubs, tree species, climbers, etc.
এখানে অনেক গুল্ম, ঝোপঝাড়, উদ্ভিদ প্রজাতি, লতানো গাছ ইত্যাদি রয়েছে।
यहाँ कई जड़ी-बूटियाँ, झाड़ियाँ, पेड़ों की प्रजातियाँ, बेलें आदि हैं।
നിരവധി സസ്യങ്ങൾ, കുറ്റിച്ചെടികൾ, വൃക്ഷങ്ങളുടെ ഇനങ്ങൾ, പടരുന്ന വള്ളി ചെടികൾ തുടങ്ങിയവയുണ്ട്.
The film is directed by Shashanka Ghosh and produced by Rhea Kapoor, Anil Kapoor and Siddharth Roy Kapur.
ছবিটি শশাঙ্ক ঘোষ পরিচালিত এবং রিয়া কাপুর, অনিল কাপুর ও সিদ্ধার্থ রায় কাপুর প্রযোজিত।
शशांक घोष द्वारा निर्देशित इस फ़िल्म का निर्माण रिया कपूर, अनिल कपूर और सिद्धार्थ रॉय कपूर ने किया है।
ശശാങ്ക ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് റിയ കപൂർ, അനിൽ കപൂർ, സിദ്ധാർത്ഥ് റോയ് കപൂർ എന്നിവർ ചേർന്നാണ്.
Busch and Jimmie Johnson ran the rest of the schedule, with Busch winning at Lowe's.
বুশ এবং জিমি জনসন বাকি সময়সূচী পরিচালনা করেছিল, এবং লোয়ে'স-এ বুশ জয়লাভ করে।
बुश और जिमी जॉनसन ने बाकी कार्यक्रम में भाग लिया जिसमें बुश ने लोव में जीत हासिल की।
ബഷും ജിമ്മി ജോൺസണും ബാക്കി ഷെഡ്യൂൾ ഓടിക്കുകയും ലോവ്സിൽ ബഷ് വിജയിക്കുകയും ചെയ്തു.
In English, there are more nouns than any other kind of word.
ইংরেজিতে, অন্য যে কোনও ধরনের শব্দের চেয়ে বেশি বিশেষ্য রয়েছে।
अंग्रेजी में किसी भी अन्य प्रकार के शब्द की तुलना में अधिक संज्ञाएँ हैं।
ഇംഗ്ലീഷിൽ മറ്റേതൊരു തരത്തിലുള്ള വാക്കിനേക്കാളും കൂടുതൽ നാമങ്ങളുണ്ട്.
The true extent of the vectors is still unknown.
ভেক্টরের প্রকৃত মাত্রা এখনও অজানা।
वैक्टर की सही सीमा अभी भी अज्ञात है।
രോഗാണുവാഹകരുടെ യഥാർത്ഥ വ്യാപ്തി ഇപ്പോഴും അജ്ഞാതമാണ്.
The Jantar Mantar observatory in Delhi 1858, was damaged in the fighting.
১৮৫৮ সালে দিল্লির যন্তর মন্তর মানমন্দিরটি যুদ্ধে ক্ষতিগ্রস্ত হয়।
1858 में दिल्ली में जंतर मंतर वेधशाला, लड़ाई में क्षतिग्रस्त हो गई थी।
1858 ൽ ഡൽഹിയിലെ ജന്തർമന്തർ നിരീക്ഷണ കേന്ദ്രം യുദ്ധത്തിൽ നശിച്ചു.
If you are affiliated with the article subject, please see our conflict of interest guideline.
আপনি যদি এই প্রবন্ধের সাথে যুক্ত থাকেন, তাহলে দয়া করে আমাদের স্বার্থের সংঘাত সংক্রান্ত নির্দেশিকা দেখুন।
यदि आप लेख विषय से संबद्ध हैं, तो कृपया हमारे हितों के टकराव से जुड़े दिशानिर्देश को देखें।
നിങ്ങൾ ഈ ലേഖനവിഷയവുമായി ബന്ധപ്പെട്ടവരാണെങ്കിൽ ദയവായി ഞങ്ങളുടെ കോൺഫ്ലിക്റ്റ് ഓഫ് ഇൻ്ററസ്‌റ്റുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ കാണുക.
Another typical kind of malware detection is through behavior analysis.
আরেকটি সাধারণ ধরণের ম্যালওয়্যার সনাক্তকরণ আচরণ বিশ্লেষণের মাধ্যমে করা হয়।
व्यवहार विश्लेषण के माध्यम से मालवेयर पता लगाना एक अन्य विशिष्ट प्रकार है।
മറ്റൊരു പ്രത്യേക തരത്തിലുള്ള മാൽവെയർ കണ്ടെത്തുന്നത്, ബിഹേവിയർ അനാലിസിസിലൂടെയാണ്.
You may come across some items you might never have thought of otherwise.
আপনি হয়তো এমন কিছু দেখতে পাবেন, যা নিয়ে আপনারা ভাবেননি।
आपके सामने कुछ ऐसी चीज़ें आ सकती हैं जिनके बारे में आपने कभी सोचा भी नहीं होगा।
നിങ്ങൾ ഒരിക്കലും ചിന്തിക്കാത്ത ചില സാധനങ്ങൾ നിങ്ങൾ കണ്ടെത്തിയേക്കാം.
The Zamorin allied with Arab and Chinese merchants and used most of the wealth from Kozhikode to develop his military power.
জামোরিন আরব ও চীনা ব্যবসায়ীদের সাথে মিত্রতা করে কোঝিকোড়ের বেশিরভাগ সম্পদ তাঁর সামরিক শক্তি বিকাশের জন্য ব্যবহার করেছিলেন।
सामूतिरि ने अरब और चीनी व्यापारियों के साथ गठबंधन किया और कोड़िकोड की अधिकांश संपत्ति का उपयोग अपनी सैन्य शक्ति को विकसित करने के लिए किया।
സാമൂതിരി അറബ്, ചൈനീസ് വ്യാപാരികളുമായി സഖ്യമുണ്ടാക്കുകയും കോഴിക്കോട് നിന്നുള്ള സമ്പത്തിന്‍റെ ഭൂരിഭാഗവും തന്‍റെ സൈനികശക്തി വികസിപ്പിക്കാൻ ഉപയോഗിക്കുകയും ചെയ്തു.
The tradition for Eid al-Adha involves slaughtering an animal and sharing the meat in three equal parts – for family, for relatives and friends, and for poor people.
ঈদ আল আদহার ঐতিহ্য অনুসারে একটি পশুকে জবাই করা হয় এবং পরিবার, আত্মীয়স্বজন ও বন্ধুবান্ধবদের জন্য এবং দরিদ্র মানুষের জন্য তিনটি সমান ভাগে মাংস ভাগ করা হয়।
ईद अल-अदा की परंपरा में एक जानवर को मारना और मांस को तीन बराबर भागों में – परिवार के लिए, रिश्तेदारों और दोस्तों के लिए और गरीब लोगों के लिए - बाँटना शामिल है।
ഈദുല്‍ അദ്ഹയുടെ പാരമ്പര്യത്തില്‍ ഒരു മൃഗത്തെ കൊല്ലുകയും കുടുംബം, ബന്ധുക്കളും സുഹൃത്തുക്കളും, ദരിദ്രര്‍ എന്നിവര്‍ക്കായി മാംസം മൂന്ന് തുല്യ ഭാഗങ്ങളായി പങ്കിടുകയും ചെയ്യുന്നത് ഉള്‍പ്പെടുന്നു.
All Songs mixed at YRF Studios by Shantanu Hudiker and Abhishek Khandelwal.
ওয়াইআরএফ স্টুডিওতে শান্তনু হুডিকার এবং অভিষেক খাণ্ডেলওয়াল সমস্ত গান মিক্সিং করেছেন।
सभी गीत वाई.आर.एफ. स्टूडियो में शांतनु हुडीकर और अभिषेक खंडेलवाल द्वारा मिश्रित।
എല്ലാ ഗാനങ്ങളും വൈ. ആർ. എഫ് സ്റ്റുഡിയോയിൽ വെച്ച്‌ ശന്താനു ഹുഡിക്കറും അഭിഷേക് ഖാണ്ഡേൽവാളുമാണ് മിക്സ് ചെയ്തിരിക്കുന്നത്.
He entered the University of Berlin in 1897 to study political economy.
১৮৯৭ সালে তিনি রাজনৈতিক অর্থনীতি অধ্যয়নের জন্য বার্লিন বিশ্ববিদ্যালয়ে ভর্তি হন।
उन्होंने राजनीतिक अर्थव्यवस्था का अध्ययन करने के लिए 1897 में बर्लिन विश्वविद्यालय में प्रवेश किया।
പൊളിറ്റിക്കല്‍ ഇക്കോണമി പഠിക്കുന്നതിനായി 1897-ൽ അദ്ദേഹം ബെർലിൻ സർവകലാശാലയിൽ പ്രവേശിച്ചു.
Manual incline treadmills require you to manually adjust the incline with a knob or lever before you begin walking or running.
হাতে নিয়ন্ত্রিত ঢালু ট্রেডমিলগুলিতে হাঁটা বা দৌড়ানো শুরু করার আগে আপনাকে স্বহস্তে একটি নব বা লিভার দিয়ে ঢালটি সামঞ্জস্য করতে হবে।
हस्तचालित ढलान वाली ट्रेडमिलों के लिए आपको चलने या दौड़ने से पहले एक बटन या लीवर से ढलान को खुद हाथ से समायोजित करना पड़ता है।
മാന്വൽ ഇങ്ക്ളൈൻ ട്രെഡ് മില്ലുകളിൽ ഒരു നോബോ ലീവറോ ഉപയോഗിച്ച്, നടക്കാനോ ഓടാനോ തുടങ്ങുന്നതിനുമുമ്പ് നിങ്ങൾ ചെരിവ് ക്രമീകരിക്കേണ്ടതുണ്ട്.
It is sometimes simply called "Aata" or āṭa (meaning "the play").
এটিকে কখনও কখনও শুধুমাত্র ‘আত’ বা ‘আট’ (অর্থাৎ "নাটক") বলা হয়ে থাকে।
इसे कभी-कभी बस "आता" या आता (जिसका अर्थ है "नाटक") कहा जाता है।
ഇതിനെ ചിലപ്പോൾ "ആട്ട" അല്ലെങ്കിൽ അട ("നാടകം" എന്നർത്ഥം) എന്ന് വിളിക്കുന്നു.