english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Konkan is the western coastal region, between the Western Ghats and the sea.
কোঙ্কন হল পশ্চিমঘাট পর্বতমালা এবং সমুদ্রের মধ্যবর্তী পশ্চিম উপকূলীয় অঞ্চল।
कोंकण पश्चिमी घाट और समुद्र के बीच का पश्चिमी तटीय क्षेत्र है।
പശ്ചിമഘട്ടത്തിനും കടലിനും ഇടയിലുള്ള പടിഞ്ഞാറൻ തീരപ്രദേശമാണ് കൊങ്കൺ.
For furniture, make sure that it is sturdy and does not require repairs you are unable to perform.
আসবাবপত্রের ক্ষেত্রে, নিশ্চিত হোন যে এটি শক্ত এবং এমন কোনো মেরামতের প্রয়োজন নেই যা আপনি করতে অক্ষম হতে পারেন।
फर्नीचर के लिए, यह सुनिश्चित करें कि वह मजबूत हो और उसमें ऐसी मरम्मत की आवश्यकता न पड़े जो आप खुद न कर सकें।
ഫർണിച്ചറുകളുടെ കാര്യത്തിൽ, അത് ശക്തമാണെന്നും അറ്റകുറ്റപ്പണികൾ ആവശ്യമില്ലെന്നും ഉറപ്പാക്കുക.
If you are focused on money when looking for a job, you are unlikely to find work that really satisfies you.
আপনি যদি চাকরি খোঁজার সময় অর্থের দিকে মনোনিবেশ করেন, তা হলে আপনি এমন কোনো কাজ খুঁজে পাবেন না, যা আপনাকে সত্যিই সন্তুষ্ট করবে।
यदि आप नौकरी ढूँढ़ते समय अपना ध्यान पैसे पर केंद्रित करते हैं, तो आपको ऐसा काम मिलने की संभावना नहीं है जो वास्तव में आपको संतुष्ट करे।
നിങ്ങൾ ഒരു ജോലി അന്വേഷിക്കുമ്പോൾ പണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ, നിങ്ങൾക്ക് യഥാർത്ഥത്തിൽ സംതൃപ്തി നൽകുന്ന ജോലി ലഭിക്കാൻ സാധ്യതയില്ല.
With less than a minute left in the 5 minute 4-on-4, scored the game winner, giving the Devils their second straight win.
৫ মিনিটেরও কম সময় বাকি থাকতে ৪-অন-৪ খেলা-জয়ী গোলটি করে ডেভিলস তাদের টানা দ্বিতীয় জয়টি আনে।
जब 5 मिनट के 4-ऑन-4 में बस एक मिनट बचा था, तब डेविल्स को खेल में विजय मिली और दूसरी सीधी जीत हासिल हुई।
5 മിനിറ്റ് ദൈർഘ്യമുള്ള 4-ഓൺ-4ൽ ഒരു മിനിറ്റിൽ താഴെ സമയം അവശേഷിക്കെ വിജയഗോൾ നേടുകയും ഡെവിൾസിന് അവരുടെ തുടർച്ചയായ രണ്ടാംജയം നേടിക്കൊടുക്കുകയും ചെയ്തു.
It talks about love and faithfulness in times of feeling down or worthless.
হতাশ অথবা অপদার্থ বোধ করার সময়ে প্রেম এবং বিশ্বস্ততার কথা বলে এটি।
यह निराश या बेकार महसूस करने के समय में प्रेम और वफादारी के बारे में बात करता है।
നിരാശയോ അപ്രധാനമായി തോന്നുകയോ ചെയ്യുന്ന സമയങ്ങളില്‍ സ്‌നേഹത്തെക്കുറിച്ചും വിശ്വാസ്യതയെക്കുറിച്ചും അത് സംസാരിക്കുന്നു.
Ratan Sen agreed to offer him tribute but refused to give away Padmavati.
রতন সেন তাঁকে শ্রদ্ধা জানাতে রাজি হয়েছিলেন, কিন্তু পদ্মাবতীকে ফিরিয়ে দিতে অস্বীকার করেন।
रतन सेन उन्हें राजकर देने के लिए तैयार हो गए लेकिन उन्होंने पद्मावती को छोड़ने से इनकार कर दिया।
രത്തൻ സെൻ അദ്ദേഹത്തിന് കപ്പം നല്കാൻ സമ്മതിച്ചെങ്കിലും പത്മാവതിയെ വിട്ടുകൊടുക്കാൻ വിസമ്മതിച്ചു.
In all cases, Navaratri falls in the bright half of the Hindu lunisolar months.
সব ক্ষেত্রেই, হিন্দু চান্দ্রসৌর মাসের শুক্লপক্ষে নবরাত্রি পড়ে।
सभी मामलों में, नवरात्रि हिंदू चंद्र-सौर महीनों के शुक्ल पक्ष में आती है।
എങ്ങനെയായാലും നവരാത്രി ഹിന്ദു ചാന്ദ്രസൗര മാസങ്ങളുടെ ശുക്ലപക്ഷത്തിലാണ് വരുന്നത്.
This infrastructure would also benefit all the government departments, entrepreneurs and individual homes.
এই পরিকাঠামো সমস্ত সরকারি দপ্তর, শিল্পোদ্যোগী এবং ব্যক্তিগত বাড়িগুলিকেও উপকৃত করবে।
इस अवसंरचना से सभी सरकारी विभागों, उद्यमियों और व्यक्तिगत घरों को भी लाभ होगा।
ഈ അടിസ്ഥാന സൗകര്യസംവിധാനം എല്ലാ സർക്കാർവകുപ്പുകൾക്കും സംരംഭകർക്കും വീടുകൾക്കും ഗുണം ചെയ്യും.
Each ruler is praised in ten songs sung by a court poet.
রাজসভার কবি দশটি গান গেয়ে প্রত্যেক শাসকের প্রশংসা করেছেন।
दरबारी कवि द्वारा गाए गए दस गीतों में प्रत्येक शासक की प्रशंसा की जाती है।
ഓരോ ഭരണാധികാരിയെയും ഒരു സഭാകവി പത്ത് ഗാനങ്ങളിലൂടെ പ്രശംസിക്കുന്നു.
Using your skills to provide freelance or consulting services is a great way to earn additional income.
ফ্রিল্যান্স বা পরামর্শ পরিষেবা প্রদানের জন্য আপনার দক্ষতা ব্যবহার করা অতিরিক্ত আয় উপার্জনের একটি দুর্দান্ত উপায়।
स्वतंत्र रूप से काम करने या परामर्श सेवाएँ प्रदान करने के लिए अपने कौशल का उपयोग करना अतिरिक्त आय अर्जित करने का बढ़िया तरीका है।
സ്വതന്ത്രപ്രവർത്തനമായോ ഉപദേശകനിലയിലോ സേവനങ്ങൾ നൽകാൻ നിങ്ങളുടെ കഴിവുകൾ ഉപയോഗിക്കുന്നത് അധികവരുമാനം നേടാനുള്ള ഒരു മികച്ച മാർഗമാണ്.
Two poetic anthologies from the Tamil Sangam literature corpus Akananuru and Purananuru allude to the Nanda rule and Maurya empire.
তামিল সঙ্গম সাহিত্য সংকলনের দুটি কাব্যসংগ্রহ-আকানানুরু ও পুরানানুরু নন্দ শাসন ও মৌর্য সাম্রাজ্যের উল্লেখ করে।
तमिल संगम साहित्य के दो काव्य संग्रह-अकनानुरु और पुरनानुरु-नंद शासन और मौर्य साम्राज्य का ज़िक्र करते हैं।
തമിഴ് സംഘസാഹിത്യത്തിൽനിന്നുള്ള രണ്ട് കവിതാ സമാഹാരങ്ങളായ അകനാനൂറ് , പുരനാനൂറ് എന്നിവ നന്ദഭരണത്തെയും മൌര്യസാമ്രാജ്യത്തെയും സൂചിപ്പിക്കുന്നു.
Over the years, the Mughals began to have internal disputes which greatly distracted them at times.
বছরের পর বছর ধরে, মুঘলদের মধ্যে অভ্যন্তরীণ বিরোধ চলত যা তাদের মাঝে মাঝে খুব বেশি বিভ্রান্ত করে দিত।
इन वर्षों में, मुगलों में आंतरिक विवाद होने लगे, जिससे कई बार उनका ध्यान भटक जाता था।
കാലക്രമേണ മുഗളർക്കിടയിൽ ഉണ്ടാകാൻ തുടങ്ങിയ ആഭ്യന്തര തർക്കങ്ങൾ ചില സമയങ്ങളിൽ അവരെ വളരെയധികം വ്യതിചലിപ്പിച്ചു.
This, combined with the state's heavy rainfall, causes extensive soil erosion and the loss of soil nutrients through leaching.
রাজ্যের ভারী বৃষ্টিপাতের সঙ্গে মিলে এটি মাটির ব্যাপক ক্ষয় ঘটায় এবং জল চুঁইয়ে মাটির পুষ্টি হ্রাস করে।
राज्य की भारी वर्षा के साथ मिलकर यह व्यापक मृदा क्षरण, और निक्षालन के माध्यम से मिट्टी के पोषक तत्वों की कमी का कारण बनता है।
ഇതോടൊപ്പം സംസ്ഥാനത്തിൻ്റെ കനത്ത മഴ വ്യാപകമായ മണ്ണൊലിപ്പിനും മണ്ണിലെ പോഷകങ്ങൾ വാർന്ന് നഷ്ടപ്പെടുന്നതിനും കാരണമാകുന്നു.
They remade my favorite game that I used to play every day in my childhood!
ছোটবেলায় আমি যে খেলাটা রোজ খেলতাম, ওরা আমার সেই প্রিয় খেলাটাই নতুন করে বানিয়েছে!
मैं खुशी से पागल हो जाउंगा! मेरा वह पसंदीदा खेल दोबारा बनाया गया है जिसे मैं बचपन में हर दिन खेला करता था!
എന്‍റെ കുട്ടിക്കാലത്ത് ഞാൻ എല്ലാ ദിവസവും കളിച്ചിരുന്ന എന്‍റെ ഇഷ്ടപ്പെട്ട ഗെയിം അവർ വീണ്ടും ഉണ്ടാക്കി !
The state has more than 32 large and small rivers; of them, the Ganges, Yamuna, Saraswati, Sarayu, Betwa, and Ghaghara are larger and of religious importance in Hinduism.
রাজ্যের ৩২টি বড় এবং ছোট নদী রয়েছে, যাদের মধ্যে আছে গঙ্গা, যমুনা, সরস্বতী, সরযূ, বেতোয়া, ঘাঘরা যেগুলো বেশ বড় এবং ইন্দু ধর্মের অনেক মাহাত্ম্য রয়েছে।
राज्य में 32 से अधिक बड़ी और छोटी नदियाँ हैं जिनमें गंगा, यमुना, सरस्वती, सरयू, बेतवा और घाघरा हिंदू धर्म में बड़ी और धार्मिक महत्व की हैं।
സംസ്ഥാനത്തെ 32ലധികം ചെറുതും വലുതുമായ നദികളിൽ ഗംഗ, യമുന, സരസ്വതി, സരയൂ, ബേത്വാ, ഘാഘ്ര എന്നിവ വലിയതും ഹിന്ദു മതത്തിനോട് ബന്ധപ്പെട്ട പ്രാധാന്യമുള്ളതുമാണ്.
If you can’t get help over the phone or in person, you should write a letter to the business.
আপনি যদি ফোনে বা ব্যক্তিগতভাবে সাহায্য না পান, তাহলে বাণিজ্যিক অফিসে আপনার একটা চিঠি লেখা উচিত।
यदि आपको फोन पर या व्यक्तिगत रूप से मदद नहीं मिलती है, तो आपको व्यवसाय को एक पत्र लिखना चाहिए।
നിങ്ങൾക്ക് ഫോണിലൂടെയോ നേരിട്ടോ സഹായം ലഭിക്കുന്നില്ലെങ്കിൽ, നിങ്ങൾ കമ്പനിക്ക്‌ ഒരു കത്തെഴുതണം.
If you’re afraid of carrying cash, get a secured credit card or reloadable debit card.
আপনি যদি নগদ বহন করতে ভয় পান তবে একটি সুরক্ষিত ক্রেডিট কার্ড বা পুনরায় টাকা ভরা যায় এমন ডেবিট কার্ড নিন।
यदि आप नकदी ले जाने से डरते हैं, तो एक सुरक्षित क्रेडिट कार्ड या पुनः लोड कर सकने योग्य डेबिट कार्ड ले लें।
നിങ്ങൾക്ക് പണം കൊണ്ടുനടക്കാന്‍ പേടിയാണെങ്കിൽ, ഒരു സെക്യുർഡ് ക്രെഡിറ്റ് കാർഡോ റീലോഡബിൾ ഡെബിറ്റ് കാർഡോ എടുക്കുക.
And with great effort they were finally able to establish an empire called Amarta.
এবং কঠোর প্রচেষ্টার দ্বারা অবশেষে তাঁরা অমর্ত্য নামে একটি সাম্রাজ্য প্রতিষ্ঠা করতে সক্ষম হয়েছিলেন।
और बड़े प्रयास से वे अंत में अमरता नामक एक साम्राज्य स्थापित करने में सक्षम हुए।
വലിയ പരിശ്രമത്തിലൂടെ ഒടുവിൽ അമർത്ത എന്ന ഒരു സാമ്രാജ്യം സ്ഥാപിക്കാൻ അവർക്ക് കഴിഞ്ഞു.
The area is similar to the dikes of the Netherlands, where land has been reclaimed from the sea and crops are grown.
এই অঞ্চলটি নেদারল্যান্ডসের বাঁধের মতো, যেখানে সমুদ্র থেকে জমি পুনরুদ্ধার করা হয়েছে এবং ফসল উৎপাদন করা হয়েছে।
यह क्षेत्र नीदरलैंड के डाइक के समान है, जहाँ समुद्र से भूमि को पुनः प्राप्त किया गया है और फसलें उगाई जाती हैं।
കടലിൽ നിന്ന് ഭൂമി വീണ്ടെടുക്കുകയും വിളകൾ വളർത്തുകയും ചെയ്യുന്ന നെതർലൻഡ്സിലെ ഡൈക്കുകൾക്ക് സമാനമാണ് ഈ പ്രദേശം.
Other efforts to prevent infection include reducing the population of the transmitting mosquitoes.
সংক্রমণ প্রতিরোধে অন্যান্য প্রচেষ্টার মধ্যে রয়েছে সংক্রমণকারী মশার জনসংখ্যা হ্রাস করা।
संक्रमण को रोकने के अन्य प्रयासों में संचारित करने वाले मच्छरों की आबादी में कमी लाना शामिल है।
രോഗബാധ തടയുന്നതിനുള്ള മറ്റ് മാർഗ്ഗങ്ങളിൽ, രോഗം പരത്തുന്ന കൊതുകുകളുടെ എണ്ണം കുറയ്ക്കൽ ഉൾപ്പെടുന്നു.
In 1948, it became the London Midland Region of British Railways.
১৯৪৮ সালে এটি ব্রিটিশ রেলওয়ের লন্ডন মিডল্যান্ড অঞ্চলে পরিণত হয়।
1948 में, यह ब्रिटिश रेलवे का लंदन मिडलैंड क्षेत्र बन गया।
1948-ൽ അത്‌ ബ്രിട്ടീഷ് റെയില്‍വേസിൻ്റെ ലണ്ടൻ മിഡ്‌ലാന്‍ഡ് റീജിയണായി മാറി.
These songs came from the area near the mouth of the Mississippi River.
এই গানগুলো মিসিসিপি নদীর উৎসস্থলের নিকটবর্তী এলাকা থেকে এসেছে।
ये गाने मिसिसिपी नदी के मुहाने के पास के क्षेत्र के हैं।
ഈ ഗാനങ്ങൾ വന്നത് മിസിസിപ്പി നദീമുഖത്തിനടുത്തുള്ള പ്രദേശത്ത് നിന്നാണ്.
Animals in the delta include the Indian python, clouded leopard, Indian elephant, and crocodiles, which live in the Sundarbans.
ব-দ্বীপের প্রাণীসমূহের মধ্যে রয়েছে ভারতীয় অজগর, ধূসর চিতা, ভারতীয় হাতি এবং কুমির, যা সুন্দরবনে বাস করে।
डेल्टा में रहने वाले जानवरों में भारतीय अजगर, धूमिल तेंदुआ, भारतीय हाथी और मगरमच्छ हैं, जो सुंदरबन में रहते हैं।
സമതലത്തിലെ മൃഗങ്ങളിൽ ഇന്ത്യൻ പെരുമ്പാമ്പ്, മേഘപ്പുലി, ഇന്ത്യൻ ആന, മുതലകൾ എന്നിവ ഉൾപ്പെടുന്നു.
You might have set up your 401(k) or IRA without really understanding what you were doing.
আপনি হয়তো কি করছিলেন তা না বুঝেই আপনার ৪০১(কে) অথবা আই.আর.এ স্থাপন করেছেন।
हो सकता है कि आपने अपना 401 (के) या आई.आर.ए तैयार किया हो बिना यह समझे कि आप कर क्या रहे थे।
നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് കൃത്യമായി മനസ്സിലാക്കാതെ നിങ്ങളുടെ 401(കെ) അല്ലെങ്കില്‍ ഐ.ആർ.എ സജ്ജമാക്കിയിട്ടുണ്ടാകാം.
Until 1977, the state was governed by the Indian National Congress.
১৯৭৭ খ্রিষ্টাব্দ পর্যন্ত এই রাজ্যটি ভারতীয় জাতীয় কংগ্রেস দ্বারা শাসিত ছিল।
1977 तक यह राज्य भारतीय राष्ट्रीय कांग्रेस द्वारा शासित था।
1977വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസായിരുന്നു സംസ്ഥാനം ഭരിച്ചിരുന്നത്.
Kut is not restricted to a community or tribe the whole state populace participates in merriment.
নবান্ন কোনও সম্প্রদায় বা উপজাতির মধ্যে সীমাবদ্ধ নয়, সমগ্র রাজ্যের জনগণ আনন্দে অংশগ্রহণ করে।
कुट एक समुदाय या जनजाति तक ही सीमित नहीं है, बल्कि पूरा राज्य इस उल्लास में भाग लेता है।
കുട്ട് ഒരു സമുദായത്തിലോ ഗോത്രത്തിലോ മാത്രം ഒതുങ്ങുന്നതല്ല. മുഴുവൻ സംസ്ഥാന ജനങ്ങളും ഉല്ലാസത്തിൽ പങ്കെടുക്കുന്നു.
I was beside myself with joy when I successfully negotiated a lower interest rate on my credit card.
আমি যখন আমার ক্রেডিট কার্ডে সুদের হার কমানো নিয়ে সফলভাবে দর করেছিলাম তখন আনন্দে আত্মহারা হয়ে গিয়েছিলাম।
जब मैंने अपने क्रेडिट कार्ड पर ब्याज दर घटाने के लिए बातचीत की और वे मान गए तब मेरी ख़ुशी का ठिकाना न था।
എൻ്റെ ക്രെഡിറ്റ് കാർഡിൽ കുറഞ്ഞ പലിശ നിരക്ക് കിട്ടിയപ്പോൾ സന്തോഷംകൊണ്ട് തുള്ളിച്ചാടുകയായിരുന്നു ഞാൻ.
Manauli Fort is located in the Manauli village of Mohali district, Punjab, India.
মানাউলি দুর্গ ভারতের পঞ্জাব রাজ্যের মোহালি জেলার মানাউলি গ্রামে অবস্থিত।
मनौली किला भारत के पंजाब राज्य के मोहाली जिले के मनौली गाँव में स्थित है।
ഇന്ത്യയിലെ പഞ്ചാബിലെ മൊഹാലി ജില്ലയിലെ മനൗലി ഗ്രാമത്തിലാണ് മനൗലി കോട്ട സ്ഥിതി ചെയ്യുന്നത്.
The adults have their fingers curled up, which makes them look taller.
প্রাপ্তবয়স্কদের আঙুলগুলি বাঁকানো থাকে, যেজন্য তাদের লম্বা দেখায়।
वयस्कों की उंगलियों को मोड़ दिया जाता है, जिससे वे लंबे दिखने लगते हैं।
മുതിർന്നവരുടെ വിരലുകൾ വളഞ്ഞിരിക്കുന്നതിനാൽ അവയ്ക്കു കൂടുതൽ ഉയരമുള്ളതായി തോന്നിപ്പിക്കുന്നു.
Tapie died on 3 October 2021 in Paris from stomach cancer, aged 78.
২০২১ সালের ৩রা অক্টোবর প্যারিসে টেপি ৭৮ বছর বয়সে পাকস্থলীর ক্যান্সারে মারা যান।
3 अक्टूबर 2021 को पेरिस में 78 वर्ष की आयु में पेट के कैंसर से टेपी की मृत्यु हो गई।
2021 ഒക്‌ടോബർ 3-ന് പാരീസിൽ വെച്ച് വയറിൽ ക്യാൻസർ ബാധിച്ച് 78-ആം വയസ്സിൽ ടാപ്പി മരിച്ചു.
Born in 1951, Lightning Bar was bred to be a racehorse.
১৯৫১ সালে জন্মগ্রহণ করা, লাইটনিং বারকে একটি ঘোড়দৌড়ের ঘোড়া হিসেবে বড় করা হয়েছিল।
1951 में जन्मे लाइटनिंग बार को घुड़दौड़ का घोड़ा बनाने के लिए पाला गया था।
1951ൽ ജനിച്ച ലൈറ്റ്നിങ് ബാർ ഒരു പന്തയക്കുതിരയായി വളർത്തപ്പെട്ടു.
Stop playing with my mobile phone. I use my phone for banking.
আমার ফোনটা নিয়ে খেলা বন্ধ করুন তো। টাকাপয়সা লেনদেনের জন্য ফোনটা ব্যবহার করি আমি।
तुमने क्या मेरे मोबाइल फ़ोन को खेलने की चीज समझ रखा है। मैं बैंकिंग के लिए इसे इस्तेमाल करता हूँ।
എന്‍റെ മൊബൈൽ ഫോൺ എടുത്ത് കളിക്കുന്നത് നിർത്തിക്കോ. ബാങ്കിങ് കാര്യങ്ങൾക്കു ഒക്കെ ആ ഫോൺ ഉപയോഗിക്കുന്നതാ .
You should be able to find the contact information on your state's childcare website that you found from the federal site.
রাষ্ট্রীয় সাইট থেকে পাওয়া আপনার রাজ্যের শিশু-প্রযত্নের ওয়েবসাইটে আপনার যোগাযোগের তথ্য খুঁজে পেতে সক্ষম হওয়া উচিত।
आप अपने राज्य की बच्चों के देखभाल की वेबसाइट पर संपर्क की जानकारी प्राप्त कर सकते हैं, जो आपको संघीय साइट से मिली थी।
ഫെഡറൽ സൈറ്റിൽ നിന്ന് കണ്ടെത്തിയ നിങ്ങളുടെ സംസ്ഥാനത്തിന്‍റെ ശിശുസംരക്ഷണ വെബ്സൈറ്റിൽ നിന്ന് നിങ്ങൾക്ക് കോൺടാക്റ്റ് വിവരങ്ങൾ കണ്ടെത്താൻ കഴിയും.
It is made by Sinebrychoffs, a Finnish company that advertices lager beers.
এটি ফিনিশ কোম্পানি সাইনব্রিচফ্স‌ দ্বারা তৈরি করা হয়েছে, যেটি লাগার বিয়ারের বিজ্ঞাপন দেয়।
इसे लेगर बियर का विज्ञापन करने वाली फ़िनिश कंपनी सिनेब्रैकॉफ़्स ने बनाया है।
ലാഗർ ബിയറുകളുടെ പരസ്യം ചെയ്യുന്ന ഫിൻലൻഡിലെ കമ്പനിയായ സിനിബ്രിചോഫ്സ് ആണ് ഇത് നിർമ്മിച്ചത്.
Soon afterwards he went mad and had to be put in an asylum.
এর পরপরই তিনি পাগল হয়ে যান এবং তাঁকে একটি মানসিক চিকিৎসার আশ্রয়ে রাখতে হয়।
इसके तुरंत बाद वह पागल हो गया और उसे पागलखाने में रखना पड़ा।
താമസിയാതെ അദ്ദേഹം ഭ്രാന്തനായിത്തീരുകയും അതോടെ ഒരു അഭയകേന്ദ്രത്തില്‍ പാര്‍പ്പിക്കേണ്ടിവരികയും ചെയ്തു.
Below are the treatments based on the symptom.
উপসর্গের উপর ভিত্তি করে চিকিৎসার সূচি দেওয়া আছে।
लक्षण के आधार पर उपचार नीचे दिए गए हैं।
രോഗലക്ഷണത്തെ അടിസ്ഥാനമാക്കിയുള്ള ചികിത്സകൾ ചുവടെയുണ്ട്.
During his six months in London, Ray watched 99 films.
লন্ডনে ছয় মাস কাটানোর সময় সত্যজিৎ ৯৯টি চলচ্চিত্র দেখেন।
लंदन में छह महीने रहने के दौरान रे ने 99 फिल्में देखीं।
ആറുമാസത്തെ ലണ്ടൻ വാസത്തിനിടയിൽ റായ് 99 സിനിമകൾ കണ്ടു.
A 2013 review article concludes that surgery appears to be the most successful in the management of Graves' disease, with total thyroidectomy being the preferred surgical option.
২০১৩ সালের একটি পর্যালোচনা নিবন্ধের উপসংহারে বলা হয়েছে যে গ্রেভস্ ডিজিজের চিকিৎসায় অস্ত্রোপচার সবচেয়ে সফল বলে মনে হয়, এবং সম্পূর্ণ থাইরয়েডেক্টমি হল পছন্দের অস্ত্রোপচারের বিকল্প।
2013 के एक समीक्षा लेख का निष्कर्ष है कि ग्रेव्स रोग के प्रबंधन में शल्य चिकित्सा सबसे सफल प्रतीत होती है, जिसमें सम्पूर्ण अवटु उच्छेदन पसंदीदा शल्य चिकित्सा विकल्प है।
2013-ലെ ഒരു അവലോകന ലേഖനം അവസാനിപ്പിക്കുന്നത്, ഗ്രേവ്സ് രോഗത്തിന്‍റെ ചികിത്സയിൽ ശസ്ത്രക്രിയ ഏറ്റവും വിജയകരമാണെന്ന് തോന്നുന്നുവെന്നും മുഴുവൻ തൈറോയ്ഡെക്ടമിയാണ് ഏറ്റവും കൂടുതലായി തിരഞ്ഞെടുക്കുന്ന ശസ്ത്രക്രിയ ഓപ്ഷനെന്നും പറയുന്നു.
As of 2021, there are 10 teams in the Norwegian Bandy Premier League.
২০২১ সাল পর্যন্ত নরওয়েজিয়ান ব্যান্ডি প্রিমিয়ার লীগে ১০টি দল রয়েছে।
2021 तक नॉर्वेजियन बैंडी प्रीमियर लीग में 10 टीमें हैं।
2021-ലെ കണക്കുപ്രകാരം, നോർവീജിയൻ ബാൻഡി പ്രീമിയർ ലീഗിൽ 10 ടീമുകളുണ്ട്.
Trying to cut in front of others when you’re not alone can make the people in the line angry.
যদি আপনি একা না থেকে থাকেন, তাহলে অন্য লোকের সামনে লাইন কাটলে লাইনে দাঁড়ানো মানুষ রেগে যেতে পারে।
जब आप अकेले नहीं हैं तब दूसरों के आगे घुसने का प्रयास करना कतार में खड़े लोगों को नाराज कर सकता है।
നിങ്ങൾ ഒറ്റയ്ക്കല്ലെങ്കിൽ മറ്റുള്ളവരുടെ മുന്നിൽക്കടക്കാൻ ശ്രമിക്കുന്നത് വരിയിലുള്ള ആളുകളെ പ്രകോപിപ്പിക്കും.
Scholars generally agree that this literature belongs to the late centuries before the common era and the early centuries of the common era.
সাধারণত পণ্ডিতরা একমত যে এই সাহিত্যটি সাধারণ যুগের পূর্বের শেষ শতাব্দী ও সাধারণ যুগের প্রথম শতাব্দীর অন্তর্গত।
विद्वान आम तौर पर इस बात से सहमत हैं कि यह साहित्य वर्तमान युग से पहले की सदियों और वर्तमान युग की प्रारंभिक सदियों से संबंधित है।
ഈ സാഹിത്യം പൊതുവർഷത്തിന് മുമ്പുള്ള അവസാന നൂറ്റാണ്ടുകളിലും പൊതുവര്‍ഷത്തിന്‍റെ ആദ്യ നൂറ്റാണ്ടുകളിലും പെട്ടതാണെന്ന് പണ്ഡിതന്മാർ പൊതുവെ സമ്മതിക്കുന്നു.
States have been given the flexibility to take into consideration their geographical, politico-administrative, and other consideration while adopting the Panchayati-raj system.
পঞ্চায়েতীরাজ ব্যবস্থা গ্রহণের সময় রাজ্যগুলিকে তাদের ভৌগলিক, রাজনৈতিক-প্রশাসনিক এবং অন্যান্য বিষয়গুলি বিবেচনা করার জন্য নমনীয়তা দেওয়া হয়েছে।
राज्यों को पंचायती-राज प्रणाली अपनाते समय अपनी भौगोलिक, राजनीतिक-प्रशासनिक, और अन्य बातों को ध्यान में रखने के लिए सक्षम होने की आज़ादी दी गई है।
പഞ്ചായത്തീരാജ് സമ്പ്രദായം സ്വീകരിക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് അവരുടെ ഭൂമിശാസ്ത്രപരവും രാഷ്ട്രീയ-ഭരണപരവുമായ മറ്റ് പരിഗണനകൾ കണക്കിലെടുക്കാന്‍ അവസരം നൽകിയിട്ടുണ്ട്.
These are the second highest civilian awards in India after Bharat Ratna.
ভারতরত্ন-এর পর এগুলি ভারতের দ্বিতীয় সর্বোচ্চ অসামরিক পুরস্কার।
भारत रत्न के बाद ये भारत के दूसरे सर्वोच्च नागरिक पुरस्कार हैं।
ഭാരതരത്ന കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയാണിത്.
He attended the 1964 Olympic Games in Tokyo, where he was entered to compete in the 400m, the 4 x 100m relay, and the 4 x 400m relay.
১৯৬৪ সালের অলিম্পিক গেমসে টোকিওতে তিনি অংশগ্রহণ করেন, যেখানে তিনি ৪০০ মিটার, ৪ x ১০০ মিটার রিলে এবং ৪ x ৪০০ মিটার রিলে প্রতিযোগিতায় অংশগ্রহণ করেছিলেন।
उन्होंने टोक्यो के 1964 ओलंपिक खेलों में हिस्सा लिया जहाँ वे 400 मीटर, 4 x 100 मीटर रिले और 4 x 400 मीटर रिले की प्रतिस्पर्धा में शामिल हुए थे।
1964-ൽ ടോക്കിയോയിൽ നടന്ന ഒളിമ്പിക്സിൽ പങ്കെടുത്ത അദ്ദേഹം അവിടെ 400 മീറ്റർ, 4 x 100 മീറ്റർ റിലേ, 4 x 400 മീറ്റർ റിലേ എന്നിവയിൽ മത്സരിക്കാൻ പ്രവേശിച്ചു.
The words Brahamana and Kshatriya occur in various family books of the Rigveda, but they are not associated with the term varna.
ব্রাহ্মণ বা ক্ষত্রিয় শব্দগুলো ঋগবেদের বিভিন্ন পারিবারিক গ্রন্থে পাওয়া যায়, তবে এগুলো 'বর্ণ'-এর সঙ্গে সম্পর্কিত নয়।
ब्राह्मण और क्षत्रिय शब्द ऋग्वेद की विभिन्न पारिवारिक पुस्तकों में पाए जाते हैं, लेकिन वे वर्ण शब्द से जुड़े नहीं हैं।
ബ്രാഹ്മണ, ക്ഷത്രിയ എന്നീ പദങ്ങൾ ഋഗ്വേദത്തിലെ വിവിധ കുടുംബ ഗ്രന്ഥങ്ങളിൽ ഉണ്ടെങ്കിലും അവ വർണ്ണം എന്ന പദവുമായി ബന്ധപ്പെട്ടിട്ടുള്ളതല്ല.
Besides observing the Laws, cricketers must respect the "Spirit of Cricket", a concept encompassing sportsmanship, fair play and mutual respect.
খেলাধুলায় দক্ষতা, ন্যায্য খেলা এবং পারস্পরিক শ্রদ্ধাকে অন্তর্ভুক্ত করে এমন একটি ধারণা সহ আইন মেনে চলার পাশাপাশি, ক্রিকেটারদের অবশ্যই ক্রিকেটের চেতনাকে সম্মান জানাতে হবে।
कानूनों का पालन करने के अलावा, क्रिकेट खिलाडियों को खेल भावना, निष्पक्ष खेल और आपसी सम्मान को शामिल करने वाली अवधारणा "क्रिकेट की भावना" का सम्मान करना चाहिए।
നിയമങ്ങൾ പാലിക്കുന്നതിനൊപ്പം, കായിക മനോഭാവം, നീതിയുക്തമായ കളി, പരസ്പര ബഹുമാനം എന്നിവ ഉൾക്കൊള്ളുന്ന "ക്രിക്കറ്റ് സ്പിരിറ്റ്" എന്ന ആശയത്തെയും ക്രിക്കറ്റ് താരങ്ങൾ ബഹുമാനിക്കണം.
He hatched a cunning plot where he poisoned Bhima's food and drowned him in the River Ganga.
তিনি ষড়যন্ত্র করে ভীমের খাবারে বিষ মিশিয়ে তাঁকে গঙ্গা নদীতে ডুবিয়ে দেন।
उसने एक चालाक साजिश रची जहां उसने भीम के भोजन में जहर मिला दिया और उन्हें गंगा नदी में डुबो दिया।
ഭീമൻ്റെ ഭക്ഷണത്തിൽ വിഷം കലർത്തി ഗംഗാ നദിയിൽ മുക്കിക്കൊല്ലാൻ അദ്ദേഹം സമർത്ഥമായ ഒരു തന്ത്രം മെനഞ്ഞു.
Are there sometimes where you are like, “I don’t want to punish the Jew.”
কখনও কখনও কি এরকম সময় আসে যখন আপনি ভাবেন যে, "আমি ইহুদীকে শাস্তি দিতে চাই না।"
क्या कभी-कभी ऐसा होता है जहाँ आप ऐसा सोचती हैं जैसे कि, "मैं यहूदी को दंडित नहीं करना चाहती।"
"ജൂതരെ ശിക്ഷിക്കാൻ എനിക്ക് തോന്നുന്നില്ല" എന്നതുപോലെ എന്തെങ്കിലും നിങ്ങൾ പറയുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ടോ?
Traditional dance and musical styles are taught at the Bhatkhande Music Institute University in Lucknow, named after the musician Pandit Vishnu Narayan Bhatkhande.
ঐতিহ্যবাহী নাচ এবং বাদ্যযন্ত্র শেখানো হয় লখনউয়ের ভাতখণ্ডে সংস্কৃতি বিশ্ববিদ্যালয়ে, যা সঙ্গীতশিল্পী পণ্ডিত বিষ্ণু নারায়ণ ভাতখণ্ডের নামে নামকরণ করা হয়েছে।
पारंपरिक नृत्य और संगीत शैलियाँ लखनऊ में भातखंडे संगीत संस्थान विश्वविद्यालय में पढ़ाई जाती हैं, जिसका नाम संगीतकार पंडित विष्णु नारायण भातखंडे के नाम पर रखा गया है।
പണ്ഡിറ്റ് വിഷ്ണു നാരായൺ ഭട്ഖണ്ഡേയുടെ പേരിലുള്ള ലഖ്‌നൗവിലെ ഭട്ഖണ്ഡേ മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റിയിൽ പരമ്പരാഗത നൃത്തവും സംഗീതശൈലികളും പഠിപ്പിക്കുന്നു.
The violence raged for more than two months, and more than 1, 000 people died.
দুই মাসেরও বেশি সময় ধরে হিংসা চলেছিল এবং ১,০০০ জনেরও বেশি লোক মারা গিয়েছিল।
दो महीने से अधिक समय तक हिंसा जारी रही और 1,000 से अधिक लोग मारे गए।
അക്രമങ്ങൾ രണ്ടു മാസത്തിലേറെ നീണ്ടുനിൽക്കുകയും ആയിരത്തിലധികം പേർ മരിക്കുകയും ചെയ്തു.
People with a mental illness may behave in strange ways or have strange thoughts.
মানসিক রোগে আক্রান্ত ব্যক্তিরা অদ্ভুতভাবে আচরণ করতে পারে বা অদ্ভুত চিন্তাভাবনা মাথায় আসতে পারে।
मानसिक बीमारी वाले लोग अजीब तरीके से व्यवहार कर सकते हैं या उनको अजीब विचार आ सकते हैं।
മാനസികരോഗമുള്ള ആളുകൾ വിചിത്രമായ രീതിയിൽ പെരുമാറുകയോ വിചിത്രമായ ചിന്തകൾ വെച്ചുപുലര്‍ത്തുകയോ ചെയ്തേക്കാം.
Those with high-pitched voices often prefer ragas in the upper register, while those with heavy vocal quality can choose ragas that are deep and ponderous in nature.
যাঁদের উচ্চগ্রামের কণ্ঠস্বর রয়েছে তাঁরা প্রায়শই উপরের রেজিস্টারের রাগগুলি পছন্দ করেন, অন্যদিকে যাঁদের ভারী কণ্ঠ তাঁরা গভীর এবং চিন্তাশীল রাগগুলি বেছে নিতে পারেন।
उच्च स्वर वाले लोग अक्सर ऊपरी स्वर विस्तार में रागों को पसंद करते हैं, जबकि भारी स्वर गुणवत्ता वाले ऐसे राग चुन सकते हैं जो प्रकृति में गहरे और भारी हों।
ഉയർന്ന സ്ഥായിയിലുള്ള ശബ്ദമുള്ളവർ പലപ്പോഴും ഉച്ചസ്ഥായിയിലുള്ള രാഗങ്ങളാണ് ഇഷ്ടപ്പെടുന്നതെന്നിരിക്കെ, കനത്ത സ്വരഗുണമുള്ളവർക്ക് ആഴത്തിലുള്ളതും ഗംഭീരവുമായ രാഗങ്ങൾ തിരഞ്ഞെടുക്കാം.
Take note of how you spend your money.
কীভাবে আপনি আপনার টাকাপয়সা খরচ করবেন, তার একটা হিসেব করুন।
इस बात पर ध्यान दें कि आप अपना पैसा कैसे खर्च करते हैं।
നിങ്ങളെങ്ങനെയാണ് പണം ചെലവഴിക്കുന്നതെന്നതിനെ പറ്റി ധാരണയുണ്ടായിരിക്കുക.
The Punjabi climate is also governed by extremes of hot and cold.
পাঞ্জাবি জলবায়ু অত্যন্ত গরম ও ঠাণ্ডা দ্বারাও নিয়ন্ত্রিত হয়।
पंजाब की जलवायु में भी गर्म और ठंड की चरम सीमा देखी जा सकती है।
പഞ്ചാബിലെ കാലാവസ്ഥയും അങ്ങേയറ്റം ചൂടും തണുപ്പും നിറഞ്ഞതാണ്.
Set a timeframe for yourself and stick to it.
নিজের জন্য একটি সময়সীমা নির্ধারণ করুন এবং তা মেনে চলুন।
अपने लिए एक समय सीमा निर्धारित करें और उस पर कायम रहें।
നിങ്ങൾക്കായി ഒരു സമയപരിധി നിശ്ചയിക്കുകയും, അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുക.
Meanwhile, in Devagiri, after Ramachandra's death, his son tried to overthrow Alauddin's suzerainty.
এদিকে, দেবগিরিতে, রামচন্দ্রের মৃত্যুর পর, তার ছেলে আলাউদ্দিনের আধিপত্যকে উৎখাত করার চেষ্টা করে।
इस बीच, देवगिरी में, रामचंद्र की मृत्यु के बाद, उनके बेटे ने अलाउद्दीन के आधिपत्य को उखाड़ फेंकने की कोशिश की।
അതിനിടെ ദേവഗിരിയിൽ രാമചന്ദ്രയുടെ മരണശേഷം അദ്ദേഹത്തിന്‍റെ മകൻ അലാവുദ്ദീൻ്റെ മേല്‍ക്കോയ്മ അട്ടിമറിക്കാൻ ശ്രമിച്ചു.
After Bharatayuddha war was over, the Pandavas came to see King Destarastra and the other Astina elders.
ভারতযুদ্ধ শেষ হওয়ার পর, পাণ্ডবরা রাজা দেস্তরাস্ট্র এবং অন্যান্য অস্তিনা প্রবীণদের দেখতে এসেছিলেন।
भारतयुद्ध समाप्त होने के बाद, पांडव राजा देस्तरास्त्र और अन्य अस्तिना बुजुर्गों से मिलने आए।
ഭാരതയുദ്ധം അവസാനിച്ചശേഷം പാണ്ഡവർ ധൃതരാഷ്ട്ര രാജാവിനെയും അസ്തിനയിലെ മറ്റ് മുതിർന്നവരെയും കാണാൻ വന്നു.
The slaying of an elephant is punishable by death.
একটি হাতি হত্যার শাস্তি মৃত্যুদণ্ড।
हाथी की हत्या के लिए मौत की सजा दी जाती है।
ആനയെ കൊല്ലുന്നത് വധശിക്ഷയ്ക്ക് അര്‍ഹമാണ്.
However, they used live ammunition in their guns, and the shots went straight through the cutouts and the glass windows of the bus.
তবে, তারা তাদের বন্দুকগুলিতে আসল গুলি ব্যবহার করে যেগুলি সরাসরি কাটআউট এবং বাসের কাঁচের জানালা ভেদ করে যায়।
हालाँकि, उन्होंने अपनी बंदूकों में असली गोलियों का इस्तेमाल किया और शॉट कटआउट और बस की काँच की खिड़कियों से सीधे निकल गई।
എന്നിരുന്നാലും, അവർ തങ്ങളുടെ തോക്കുകളിൽ ലൈവ് അമ്മ്യൂണിഷൻ ഉപയോഗിക്കുകയും വെടിയുണ്ടകൾ നേരെ കട്ടൗട്ടുകളിലൂടെയും ബസിന്‍റെ ചില്ലുജനാലകളിലൂടെയും കടന്നുപോവുകയും ചെയ്തു.
Do you feel that you can trust this person?
আপনি কি মনে করেন যে, আপনি এই ব্যক্তির উপর নির্ভর করতে পারবেন?
क्या आपको लगता है कि आप इस व्यक्ति पर भरोसा कर सकते हैं?
ഈ വ്യക്തിയെ വിശ്വസിക്കാമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?
Bengali people represent the largest ethnolinguist community in the state.
বাংলার মানুষ রাজ্যের বৃহত্তম জাতিভাষাবিদ সম্প্রদায়ের প্রতিনিধিত্ব করেন।
बंगाली लोग राज्य में सबसे बड़े जातीय भाषाई समुदाय हैं।
സംസ്ഥാനത്തെ ഏറ്റവും വലിയ വംശ-ഭാഷാ സമൂഹമാണ് ബംഗാളികൾ.
On 27 October 2014 it was reported that Handa rechristened herself as Mannara for the film.
২০১৪ সালের ২৭ অক্টোবর রিপোর্ট করা হয়েছিল যে চলচ্চিত্রের জন্য হাণ্ডা নিজেকে মান্নারা হিসাবে পুনঃনামকরণ করেছেন।
27 अक्टूबर 2014 को यह बताया गया कि हांडा ने चलचित्र के लिए स्वयं को मन्नारा नाम दिया।
2014 ഒക്ടോബർ 27-ന് ഹാൻഡ ഈ ചിത്രത്തിനായി മന്നാറ എന്ന് സ്വയം പുനർനാമകരണം ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
A stroke is a medical condition in which poor blood flow to the brain and causes cell death.
মস্তিষ্কে রক্ত সঞ্চালনের ঘাটতি এবং কোষের মৃত্যুর কারণ হল স্ট্রোক।
आघात एक चिकित्सीय स्थिति है जिसमें मस्तिष्क में खराब रक्त प्रवाह होता है और इसके कारण से कोशिका की मृत्यु होती है।
തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയും കോശങ്ങളുടെ നാശത്തിന് കാരണമാവുകയും ചെയ്യുന്ന ഒരു മെഡിക്കൽ അവസ്ഥയാണ് മസ്തിഷ്കാഘാതം.
He was a member of the Chamber of Deputies of Chile between 1969 and 1973.
১৯৬৯ থেকে ১৯৭৩ সাল পর্যন্ত তিনি চিলির চেম্বার অফ ডেপুটিজের সদস্য ছিলেন।
वह 1969 और 1973 के बीच चिली के निम्न सदन के सदस्य थे।
1969നും 1973നും ഇടയിൽ അദ്ദേഹം ചിലി ചേംബർ ഓഫ് ഡെപ്യൂട്ടീസിൽ അംഗമായിരുന്നു.
She was born in La Jolla, San Diego, California.
তিনি ক্যালিফোর্ণিয়াতে সান দিয়েগোর লা জোলায় জন্মগ্রহণ করেছিলেন।
उनका जन्म ला जोला, सैन डिएगो, कैलिफोर्निया में हुआ था।
കാലിഫോർണിയയിലെ സാൻ ഡീഗോയിലെ ലാ ജോല്ലയിലാണ് അവൾ ജനിച്ചത്.
The RNA strand is held within a nucleocapsid formed from 12-kDa protein blocks; the capsid is contained within a host-derived membrane altered by two viral membrane proteins.
আরএনএ সূত্রটি ১২-কেডিএ প্রোটিন ব্লক থেকে গঠিত নিউক্লিওক্যাপসিড এর মধ্যে থাকে; দুটি ভাইরাল ঝিল্লি প্রোটিন দ্বারা পরিবর্তিত পোষক-উদ্ভূত ঝিল্লির মধ্যে ক্যাপসিডটি থাকে।
आर.एन.ए. रज्जुक 12-के. डी. ए. प्रोटीन खंडों से बने न्यूक्लियोकैप्सिड के भीतर बना रहता है; कैप्सिड दो विषाणुक कला प्रोटीन द्वारा अनुकूलित एक परपोषी से व्युत्पन्न झिल्ली के भीतर निहित रहता है।
12-കെഡിഎ പ്രോട്ടീൻ ബ്ലോക്കുകളിൽ നിന്ന് രൂപം കൊണ്ട ന്യൂക്ലിയോകാപ്സിഡിലാണ് ആർഎൻഎ സ്ട്രാൻഡ് നിലകൊള്ളുന്നത്; രണ്ട് വൈറൽ മെംബ്രയ്ൻ പ്രോട്ടീനുകളാൽ മാറ്റം വരുത്തിയ വാഹകത്തിൽ നിന്നുള്ള മെംബ്രയ്നിലാണ് ക്യാപ്സിഡ് അടങ്ങിയിരിക്കുന്നത്.
At this juncture, Kunal, in a horrified state, runs back to the restaurant.
এই মুহূর্তে, কুণাল, আতঙ্কিত অবস্থায়, রেস্তোরাঁয় ফিরে যায়।
इस मोड़ पर, कुणाल दहशत में वापस रेस्तराँ भागता है।
ഈ ഘട്ടത്തിൽ, ഭയചകിതനായ കുണാൽ റെസ്റ്റോറൻ്റിലേക്ക് തിരിച്ചോടുന്നു.
A woman who holds the office is also known as a Lord Mayor.
একজন মহিলা যিনি এই পদে অধিষ্ঠিত রয়েছেন, তিনিও লর্ড মেয়র নামে পরিচিত।
पद धारण करने वाली महिला को भी महापौर के रूप में जाना जाता है।
ആ പദവി വഹിക്കുന്ന ഒരു വനിതയും ലോര്‍ഡ് മേയര്‍ എന്ന് അറിയപ്പെടുന്നു.
But if slavery has gone, caste among Musalmans has remained.
কিন্তু দাসত্ব চলে গেলেও, মুসলমানদের মধ্যে বর্ণ রয়ে গিয়েছে।
लेकिन अगर गुलामी चली गई है, तब भी मुसलमानों के बीच जाति बनी हुई है।
എന്നാൽ അടിമത്തം ഇല്ലാതായെങ്കിൽ മുസ്ലിംകൾക്കിടയിൽ ജാതി നിലനില്‍ക്കുന്നുണ്ട്.
Halifax then merged with the Bank of Scotland and made up HBOS.
হ্যালিফ্যাক্স এরপরে ব্যাংক অফ স্কটল্যান্ডের সঙ্গে যুক্ত হয় এবং এইচবিওএস গঠন করে।
हैलिफैक्स का फिर बैंक ऑफ़ स्कॉटलैंड से विलय हो गया और वह एच.बी.ओ.एस. बन गया।
ഹാലിഫാക്സ് പിന്നീട് ബാങ്ക് ഓഫ് സ്കോട്ട്ലൻഡുമായി ലയിക്കുകയും എച്ച്.ബി.ഒ.എസ്സിന് രൂപം കൊടുക്കുകയും ചെയ്തു.
Other caves surrounding the city of Junnar are: Manmodi Caves, Shivneri Caves and Tulja Caves.
জুন্নার শহরের আশেপাশে অন্যান্য গুহাগুলি হল: মনমোদি গুহা, শিভনেরি গুহা এবং তুলজা গুহা।
जुन्नर शहर के आसपास की अन्य गुफाएँ हैंः मनमोदी गुफाएँ, शिवनेरी गुफाएँ और तुलजा गुफाएँ।
ജുന്നാർ നഗരത്തിന് ചുറ്റുമുള്ള മറ്റ് ഗുഹകൾ ഇവയാണ്: മൻമോദി ഗുഹകൾ, ശിവനേരി ഗുഹകൾ, തുളജാ ഗുഹകൾ.
Carotenoid synthesis takes place in plants, certain fungi, and bacteria.
ক্যারোটিনয়েড সংশ্লেষণ উদ্ভিদ, নির্দিষ্ট ছত্রাক এবং ব্যাকটেরিয়ায় ঘটে।
पौधों, कुछ कवक और जीवाणुओं में वर्णपीतकाभ संश्लेषण होता है।
സസ്യങ്ങളിലും ചില ഫംഗസുകളിലും ബാക്ടീരിയകളിലും കരോട്ടിനോയിഡ് സംശ്ലേഷണം നടക്കുന്നു.
A group of fourteen Freemasons was arrested and held in Fiji on charges of sorcery.
চোদ্দ জনের একটি ফ্রিম্যাসন দলকে গ্রেপ্তার করা হয়েছে এবং কালাজাদুর অভিযোগে ফিজিতে আটকে রাখা হয়েছে।
चौदह संगतराशों के एक समूह को जादू-टोने के आरोप में फिजी में गिरफ्तार किया गया और रखा गया था।
ഫിജിയിൽ പതിനാല് ഫ്രീമേസൺകാരുടെ ഒരു സംഘത്തെ അറസ്റ്റ് ചെയ്യുകയും ദുർമന്ത്രവാദക്കുറ്റം ചുമത്തി തടവിലാക്കുകയും ചെയ്തു.
What if I grow old and no one takes care of me?
আমি বুড়ো হয়ে গেলে, কেউ যদি তখন আমার দেখাশোনা না করে?
अगर मैं बूढ़ा हो जाऊँगा और मेरी देखभाल करने वाला कोई नहीं होगा तो क्या होगा?
എനിക്ക് പ്രായമാകുമ്പോ ആരും എന്നെ നോക്കാതിരുന്നാ എന്താ ചെയ്യാ?
People have less fatty tissue and often less muscle after the diet.
ভোজনপ্রণালীর পরে মানুষের চর্বিযুক্ত কোষ কম থাকে এবং প্রায়শই পেশী কম থাকে।
आहार लेने के बाद लोगों में वसायुक्त ऊतक और मांसपेशियां अक्सर कम हो जाती हैं।
ഭക്ഷണക്രമീകരണത്തിനുശേഷം വ്യക്തികള്‍ക്കു കുറഞ്ഞ തോതില്‍ മാത്രമായിരിക്കും കൊഴുപ്പു കോശജാലങ്ങളും പേശികളും ഉണ്ടാവുക.
Benzathine benzylpenicillin requires a cold chain and staff who can inject it, and there is a small risk of anaphylaxis.
বেনজাথিন বেনজিলপেনিসিলিনের জন্য একটি কোল্ড চেন এবং এমন কর্মীদের প্রয়োজন যারা এটি প্রয়োগ করতে পারে এবং এখানে অ্যানাফিল্যাক্সিসের একটি ছোট ঝুঁকি রয়েছে।
बेंज़ैथिन बेंज़िलपेनिसिलिन को बहुत ही ठंड में रखने की ज़रुरत होती है और ऐसे कर्मचारियों का होना भी ज़रूरी है जो सुई लगा सकें, और एनाफिलेक्सिस का थोड़ा जोखिम है।
ബെന്സാ‍തൈന്‍ ബെന്‍സൈല്‍പെന്‍സിലിന് ഒരു ശീതീകൃതശൃംഖലയും അത് കുത്തിവയ്ക്കാൻ കഴിയുന്ന സ്റ്റാഫും ആവശ്യമാണെന്നതിനുപുറമെ, അനാഫൈലാക്സിസ് ഉണ്ടാകാനുള്ള ഒരു ചെറിയ അപകടസാധ്യതയും ഉണ്ട്.
He twice visited Burma in 1954, the second time to attend the third conference of the World Fellowship of Buddhists in Rangoon.
১৯৫৪ সালে তিনি দু'বার বর্মা সফর করেন, দ্বিতীয় বার সফর করেন রেঙ্গুনে বৌদ্ধদের বিশ্ব সৌহার্দ্যের তৃতীয় সম্মেলনে যোগ দিতে।
उन्होंने 1954 में दो बार बर्मा का दौरा किया, दूसरा दौरा रंगून में बौद्धों के वैश्विक समागम के तीसरे सम्मेलन में भाग लेने के लिए था।
1954ൽ രണ്ടുതവണ ബർമ്മ സന്ദർശിച്ച അദ്ദേഹം രണ്ടാം തവണ റങ്കൂണിൽ നടന്ന ബുദ്ധമതക്കാരുടെ ലോക ഫെലോഷിപ്പിൻ്റെ മൂന്നാമത് സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു എത്തിയത്.
Haryana Police force is the law enforcement agency of Haryana.
হরিয়ানা পুলিশ বাহিনী হরিয়ানার আইন প্রয়োগকারী সংস্থা।
हरियाणा पुलिस बल हरियाणा की कानून प्रवर्तन संस्था है।
ഹരിയാനയിലെ നിയമ നിർവ്വഹണ ഏജൻസിയാണ് ഹരിയാന പോലീസ് സേന.
Rana Daggubati shed 15 kilograms for this film by eating vegetarian food for six weeks.
এই ছবির জন্য রানা ডগ্‌গুবাতি ছয় সপ্তাহ ধরে নিরামিষ খাবার খেয়ে ১৫ কেজি ওজন কমিয়েছেন।
राणा दग्गुबती ने इस फिल्म के लिए छह हफ़्तों तक सिर्फ शाकाहारी खाना खा कर 15 किलो घटाए।
ആറാഴ്ച സസ്യാഹാരം കഴിച്ച് റാണ ദഗ്ഗുബാട്ടി ഈ ചിത്രത്തിനായി 15 കിലോഗ്രാം കുറച്ചിരുന്നു.
Eiji Aonuma is a Japanese video game developer for Nintendo.
এইজি আওনুমা নিন্তেন্দোর জন্য একটি জাপানি ভিডিও গেম ডেভেলপার।
ईजी एओनुमा निनटेंडो के लिए एक जापानी वीडियो गेम डेवलपर है।
നിൻ്റെൻഡോയുടെ ഒരു ജാപ്പനീസ് വീഡിയോ ഗെയിം ഡെവലപ്പറാണ് എയ്ജി അയോനുമ.
The PLL focuses on being a traveling lacrosse league that will bring the best players in the world to different cities in the United States.
পি.এল.এল একটি ভ্রমণকারী ল্যাক্রোস লীগ হওয়ার উপর দৃষ্টি নিবদ্ধ করে যা মার্কিন যুক্তরাষ্ট্রের বিভিন্ন শহরে বিশ্বের সেরা খেলোয়াড়দের নিয়ে আসবে।
पी.एल.एल. एक ऐसी यात्रा करने वाली लैक्रोस लीग होने पर ध्यान केंद्रित करता है जो संयुक्त राज्य अमेरिका के विभिन्न शहरों में दुनिया के सर्वश्रेष्ठ खिलाड़ियों को लाएगा।
അമേരിക്കയിലെ വിവിധ നഗരങ്ങളിലേക്ക് ലോകത്തെ മികച്ച കളിക്കാരെ കൊണ്ടുവരുന്ന ട്രാവലിംഗ് ലാക്രോസ് ലീഗാകാനാണ് പി.എൽ.എൽ. ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
He is also referred to by the honorific Babasaheb.
সম্মানসূচক বাবাসাহেব নামেও তাঁর উল্লেখ করা হয়।
उन्हें सम्मानसूचक शब्द, बाबासाहेब द्वारा भी संदर्भित किया जाता है।
ആദരസൂചകമായ ബാബാസാഹേബ് എന്ന പേരിലും അദ്ദേഹം പരാമർശിക്കപ്പെടുന്നു
Organisations which were once very active have now gone into hibernation due to the threat posed by them.
যে সংস্থাগুলো একসময় অত্যন্ত সক্রিয় ছিল, তাদের বিপদ উপস্থাপণের কারণে এখন সেগুলো নিষ্ক্রিয় হয়ে গিয়েছে।
संगठन जो कभी बहुत सक्रिय थे अब उनके द्वारा उत्पन्न खतरे के कारण ठंडे पड़ गए हैं।
ഒരു കാലത്ത് വളരെ സജീവമായിരുന്ന സംഘടനകൾ അവരുടെ ഭീഷണിയെത്തുടർന്ന് ഇപ്പോള്‍ നിഷ്‌ക്രിയമായിട്ടുണ്ട്.
It was hosted by Vivian Brown and Nick Walker.
এটি ভিভিয়ান ব্রাউন এবং নিক ওয়াকারের দ্বারা উপস্থাপনা করা হয়েছিল।
इसकी विवियन ब्राउन और निक वॉकर द्वारा मेजबानी की गई थी।
വിവിയൻ ബ്രൗണും,നിക്ക് വാക്കറും ചേർന്നാണ് ഇത് അവതരിപ്പിച്ചത്.
Reviews applaud the music as a surprisingly listenable ensemble.
সমালোচনাগুলি সঙ্গীতের প্রশংসা করে এক আশ্চর্যজনক শ্রবণযোগ্য সঙ্গীত-সমাহার হিসাবে।
समीक्षाओं में संगीत को आश्चर्यजनक रूप से सुनने योग्य समूह के तौर पर सराहा गया है।
വിസ്മയകരമാംവിധം ശ്രവണയോഗ്യമായ ഒരു സംഗീതമേളനമായി ഇതിൻ്റെ സംഗീതത്തെ അവലോകനങ്ങൾ പ്രശംസിക്കുന്നു.
In 1937, Ambedkar tabled a bill in the Bombay Legislative Assembly aimed at abolishing the khoti system by creating a direct relationship between government and farmers.
১৯৩৭ সালে আম্বেদকর বোম্বে বিধানসভায় একটি বিল পেশ করেন, যার লক্ষ্য ছিল খোতি ব্যবস্থা বাতিল করে সরকার এবং কৃষকদের মধ্যে একটি সরাসরি সম্পর্ক তৈরি করা।
1937 में, आंबेडकर ने सरकार और किसानों के बीच सीधा संबंध बनाकर खोटी प्रणाली को समाप्त करने के उद्देश्य से बॉम्बे विधानसभा में एक विधेयक पेश किया।
സർക്കാരും കർഷകരും തമ്മിൽ നേരിട്ടുള്ള ഒരു ബന്ധം സൃഷ്ടിച്ചുകൊണ്ട് ഖോട്ടി സമ്പ്രദായം ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് 1937 ൽ അംബേദ്കർ ബോംബെ നിയമസഭയിൽ ഒരു ബിൽ അവതരിപ്പിച്ചു.
A fan ran onto the field immediately after the Celtic striker Scott McDonald scored the eventual winning goal and appeared to have slightly touched Dida.
কেল্টিক স্ট্রাইকার স্কট ম্যাকডোনাল্ড শেষ জয়সূচক গোলটি করার সঙ্গে সঙ্গেই এক ভক্ত মাঠে দৌড়ে আসেন এবং দিদাকে সামান্য স্পর্শ করেন বলে মনে করা হয়।
सेल्टिक प्रहारक स्कॉट मैकडोनाल्ड द्वारा अंतिम विजयी गोल करने के तुरंत बाद एक प्रशंसक मैदान पर भाग आया और ऐसा प्रतीत हुआ कि उसने दीदा को थोड़ा छुआ है।
സെൽറ്റിക് സ്ട്രൈക്കർ സ്കോട്ട് മക്ഡൊണാൾഡ് ഒടുവിൽ വിജയഗോൾ നേടിയതിന് തൊട്ടുപിന്നാലെ ഒരു ആരാധകൻ മൈതാനത്തേക്ക് ഓടുകയും ദീദയെ ചെറുതായി സ്പർശിക്കുന്നതായി കാണപ്പെടുകയും ചെയ്തു.
Vallimalai Jain caves contain natural caverns that were inhabited by Digambar monks in the early historic period.
বল্লিমালাই জৈন গুহায় প্রাকৃতিক গুহা রয়েছে, যা প্রারম্ভিক ঐতিহাসিক যুগে দিগম্বর সন্ন্যাসীদের আবাসস্থল ছিল।
वल्लिमलाई जैन गुफाओं में प्राकृतिक गुफाएं हैं जो प्रारंभिक ऐतिहासिक काल में दिगंबर भिक्षुओं के निवास स्थान थे।
ആദ്യകാല ചരിത്രകാലഘട്ടത്തില്‍ ദിഗംബര സന്യാസിമാർ അധിവസിച്ചിരുന്ന സ്വാഭാവിക നിലവറകളാണ്‌ വള്ളിമലൈ ജെയിൻ ഗുഹകളിൽ ഉള്ളത്.
The ruler of Perumpadappu was forced to shift his capital (c. CE 1405) further south from Kodungallur to Kochi.
পেরুম্পাদাপ্পুর শাসক তাঁর রাজধানী (আনুমানিক ১৪০৫ খ্রিষ্টাব্দ) আরও দক্ষিণে কোদুঙ্গাল্লুর থেকে কোচিতে স্থানান্তরিত করতে বাধ্য হন।
विवश होकर पेरमपडप्पु के शासक को अपनी राजधानी (1405 ईस्वी) कोडुन्गल्लूर से दक्षिण की ओर कोच्चि में स्थानांतरित करनी पड़ी।
പെരുമ്പടപ്പു ഭരണാധികാരി തന്‍റെ തലസ്ഥാനം കൊടുങ്ങല്ലൂരിൽ നിന്ന് കുറച്ചുകൂടി തെക്കുള്ള കൊച്ചിയിലേക്ക് മാറ്റാന്‍ (പൊതുവര്‍ഷം 1405) നിര്‍ബന്ധിതനായി.
Both are suspected of being part of a group suspected of manipulating games in order to profit through million-dollar bets on sports betting websites.
ক্রীড়া পণ ওয়েবসাইটগুলিতে মিলিয়ন-ডলারের বাজির মাধ্যমে লাভের জন্য খেলাগুলিকে হেরফের করার সন্দেহে দুজনকেই একটি গোষ্ঠীর অংশ বলে সন্দেহ করা হচ্ছে।
दोनों पर खेल सट्टेबाजी वेबसाइटों पर मिलियन-डॉलर के दावे के माध्यम से लाभ के लिए खेलों में इधर उधर करने के संदेह वाले समूह का हिस्सा होने का संदेह है।
സ്‌പോർട്‌സ് വാതുവെപ്പ് വെബ്‌സൈറ്റുകളിലെ ദശലക്ഷ കണക്കിന് ഡോളർ വാതുവെപ്പുകളിലൂടെ ലാഭം നേടുന്നതിനായി ഗെയിമുകൾ ദുരുപയോഗം ചെയ്യുന്നതായി സംശയിക്കുന്ന ഒരു ഗ്രൂപ്പിന്‍റെ ഭാഗമാണ് ഇരുവരും എന്ന് സംശയിക്കുന്നു.
He also earned four caps with the U.S. national team in 1973.
মার্কিন যুক্তরাষ্ট্রের জাতীয় টিমের হয়ে তিনি চারটি ক্যাপ অর্জন করেন।
उन्होंने 1973 में अमेरिकी राष्ट्रीय टीम के साथ चार कैप भी अर्जित किए।
1973-ല്‍ അദ്ദേഹം യു.എസ് ദേശീയ ടീമിന് വേണ്ടിയും നാല് മത്സരങ്ങള്‍ കളിച്ചു.
Germany did not have enough fats to make soap during World War II.
দ্বিতীয় বিশ্বযুদ্ধের সময় জার্মানির কাছে সাবান তৈরির জন্য পর্যাপ্ত চর্বি ছিল না।
द्वितीय विश्व युद्ध के दौरान जर्मनी के पास साबुन बनाने के लिए पर्याप्त वसा नहीं थी।
രണ്ടാം ലോകമഹായുദ്ധസമയത്ത് ജർമനിയിൽ സോപ്പ് നിർമിക്കാൻ മതിയായ കൊഴുപ്പ് ഉണ്ടായിരുന്നില്ല.
An influenza vaccination program focusing on pregnant women was initiated thereafter.
তারপরে গর্ভবতী মহিলাদের উপর দৃষ্টি নিবদ্ধ করে একটি ইনফ্লুয়েঞ্জা টিকাদান কর্মসূচি শুরু করা হয়েছিল।
इसके बाद गर्भवती महिलाओं पर केंद्रित इंफ़्लूएंजा टीकाकरण कार्यक्रम शुरू किया गया था।
അതിനുശേഷം ഗർഭിണികളായ സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ഇൻഫ്ളുവൻസ വാക്സിനേഷൻ പരിപാടി ആരംഭിച്ചു.
Cavities accommodate organs and other structures; cavities as potential spaces contain fluid.
গহ্বরে থাকে অঙ্গ এবং অন্যান্য কাঠামো, সম্ভাব্য স্থান হিসাবে গহ্বরে থাকে তরল।
गुहाओं में अंग और अन्य ढांचे व्यवस्थित होते हैं; संभावित रिक्त स्थान के रूप में गुहाओं में द्रव होता है।
ശരീരത്തിലെ അറകൾ അവയവങ്ങളെയും മറ്റ് ഘടനകളെയും ഉൾക്കൊള്ളുന്നു; പൊട്ടൻഷ്യൽ സ്പേസുകളായി പ്രവർത്തിക്കുന്ന അറകളിൽ ദ്രാവകം അടങ്ങിയിരിക്കുന്നു.
He has been the Deputy Chief Minister of Delhi since February 2015.
২০১৫ সালের ফেব্রুয়ারি থেকে তিনি দিল্লির উপ-মুখ্যমন্ত্রীর দায়িত্ব পালন করছেন।
वे फरवरी 2015 से दिल्ली के उप-मुख्यमंत्री हैं।
2015 ഫെബ്രുവരി മുതൽ അദ്ദേഹം ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്.
Totally dominant, the blue and white stripes had over 60 percent ball possession come half-time.
বিরতির আগে পর্যন্ত ৬০ শতাংশের বেশি সময় বল ছিল সম্পূর্ণরূপে কর্তৃত্বময় নীল-সাদা ডোরার কাছে।
पूरी तरह से हावी नीली और सफ़ेद धारी वालों का मध्यांतर आने तक गेंद पर 60 प्रतिशत से अधिक कब्ज़ा था।
സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ നീല, വെള്ള വരകള്‍ക്ക് പകുതി സമയത്തില്‍ 60 ശതമാനത്തിലധികം പന്ത് കൈവശമുണ്ടായിരുന്നു.
Look for areas in your budget that are discretionary or not necessary for you or your family to live.
আপনার বাজেটের এমন ক্ষেত্রগুলি সন্ধান করুন যা আপনার বা আপনার পরিবারের জীবনযাপনের জন্য বিবেচ্য বা প্রয়োজনীয় নয়।
अपने बजट में ऐसे खर्चों की तलाश करें जो आपके या आपके परिवार के रहने के लिए स्वनिर्णयगत हों या आवश्यक न हों।
അടിസ്ഥാന ചെലവുകൾക്കുശേഷം ബാക്കി വരുന്നവയോ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ജീവിക്കാൻ അത്യാവശ്യമല്ലാത്തതോ ആയ മേഖലകൾ നിങ്ങളുടെ ബജറ്റിലുണ്ടോയെന്ന് നോക്കുക.
Sometimes the data in the database may also be changed.
কখনও কখনও ডাটাবেসের তথ্যও পরিবর্তন করা যেতে পারে।
कभी-कभी डेटाबेस के डेटा में भी बदलाव किया जा सकता है।
ചിലപ്പോൾ ഡാറ്റാബേസിലെ ഡാറ്റയും മാറിയേക്കാം.
There is therefore no evidence in support of the conclusion that the Dasyus belonged to a different race.
তাই এই উপসংহারের সমর্থনে কোনও প্রমাণ নেই যে ডাসিয়াস একটি ভিন্ন জাতির ছিল।
इसलिए इस निष्कर्ष के समर्थन में कोई प्रमाण नहीं है कि दस्यु एक अलग जाति के थे।
അതിനാൽ ദസ്യുക്കൾ മറ്റൊരു വംശത്തിൽപ്പെട്ടവരാണെന്നതിനെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നുമില്ല.
If you have to, see if you can find a side job so you'll have money to exclusively put towards debt.
যদি আপনার প্রয়োজন হয়, দেখুন আপনি একটি পার্শ্ব চাকরি জোগাড় করতে পারেন কি না যাতে আপনার কাছে একান্তভাবে ঋণ পরিশোধের বরাদ্দ টাকা থাকে।
यदि आपको करना ही पड़े तो एक और नौकरी कर लें, ताकि आपके पास खास तौर पर ऋण चुकाने के लिए ही पैसे रहें।
നിങ്ങൾക്ക് വേണമെങ്കിൽ, നിങ്ങൾക്ക് മറ്റൊരു ചെറിയ ജോലി കൂടി കണ്ടെത്താനാകുമോ എന്ന് നോക്കുക, അങ്ങനെയെങ്കിൽ നിങ്ങൾക്ക് കടം തീർക്കാൻ മാത്രമായി അതിൽ നിന്നുള്ള പണം ഉപയോഗിക്കാം.