english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
What is the typical response time for tax return preparation or year-end financial statements?
কর ফেরত প্রস্তুতির জন্য বা বছর শেষের আর্থিক বিবরণীর জন্য সাধারণত কতদিনে উত্তর আসে?
कर विवरणी तैयार करने या वर्ष के अंत में वित्तीय विवरणियों के लिए विशिष्ट प्रतिक्रिया का समय क्या है?
നികുതി റിട്ടേൺ തയ്യാറാക്കുന്നതിനോ വർഷാന്ത്യസാമ്പത്തികപത്രികകൾക്കോ ഉള്ള സാധാരണ പ്രതികരണ സമയം എത്രയാണ്?
A sailboat or sailing boat is a boat propelled partly or entirely by sailors and is smaller than a sailing ship.
পালতোলা নৌকা বা পালসহ নৌকা হ'ল আংশিকভাবে বা পুরোপুরি নাবিকদের দ্বারা চালিত এবং পালতোলা জাহাজের থেকে আকারে ছোট একটি নৌকা।
पालनौका या पालों वाली नौका एक ऐसी नाव होती है जो आंशिक या पूरी तरह से नाविकों द्वारा संचालित होती है और पालदार जहाज से छोटी होती है।
നാവികർ ഭാഗികമായോ പൂർണ്ണമായോ നയിക്കുന്ന ഒരു ബോട്ടാണ് പായ്‌വഞ്ചി; അത് പായ്ക്കപ്പലിനേക്കാള്‍ ചെറുതാണ്.
Bhima killed Banasena by hitting him several times on the head, chest, and abdomen regions.
ভীম বনসেনকে মাথায়, বুকে ও পেটে একাধিকবার আঘাত করে হত্যা করেন।
भीम ने बनसेन के सिर, छाती और पेट पर कई बार वार करके उसका वध कर दिया।
തലയിലും നെഞ്ചിലും അടിവയറിലും നിരവധി തവണ അടിച്ച് ഭീമൻ ബാണസേനയെ കൊന്നു.
Kapoor also revealed that for him the hardest aspect of playing the role was to give himself the confidence to go ahead with the project.
কাপুর আরও প্রকাশ করেছিলেন যে এই চরিত্রে অভিনয়ের সবচেয়ে কঠিন দিকটি ছিল এই প্রকল্পে এগিয়ে যাওয়ার জন্য নিজেকে আত্মবিশ্বাস দেওয়া।
कपूर ने यह भी खुलासा किया कि उनके लिए भूमिका निभाने का सबसे कठिन पहलू खुद को इस परियोजना को करने का आत्मविश्वास देना था।
തന്നെ സംബന്ധിച്ചിടത്തോളം ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ആത്മവിശ്വാസം കണ്ടെത്തുക എന്നതാണ് ഈ വേഷം ചെയ്യുന്നതിന്‍റെ ഏറ്റവും കഠിനമായ വശമെന്നും കപൂർ വെളിപ്പെടുത്തി.
However, the river altered form to become a sand bed, saving him.
কিন্তু, নদীটি তাঁকে রক্ষা করার জন্য রূপ পরিবর্তন করে বালুচরে পরিণত হয়।
हालांकि, नदी का रूप बदल कर रेत का संस्तर बन गया, जिससे वह बच गया।
എന്നിരുന്നാലും, നദി രൂപം മാറി മണൽത്തിട്ടയായി മാറുകയും അദ്ദേഹത്തെ രക്ഷിക്കുകയും ചെയ്തു.
Srishti Magan of ScoopWhoop listed it as one of the nineteen most relatable female characters from Bollywood.
স্কুপহুপ-এর সৃষ্টি মগন এটিকে বলিউডের উনিশটি সবচেয়ে পরিচিত মহিলা চরিত্রগুলির মধ্যে একটি হিসাবে তালিকাভুক্ত করেছেন।
स्कूपव्हूप की सृष्टि मगन ने इसे बॉलीवुड में महिलाओं से सबसे ज़्यादा संबंधित उन्नीस फ़िल्मों में से एक के तौर पर सूचीबद्ध किया।
സ്‌കൂപ് വൂപ്പിലെ സൃഷ്ടി മഗൻ, ബോളിവുഡിൽ നിന്നുള്ള ഏറ്റവും ബന്ധപ്പെടാവുന്ന പത്തൊൻപത് സ്ത്രീകഥാപാത്രങ്ങളിൽ ഒന്നായി ഇതിനെ സ്ഥാനപ്പെടുത്തി.
This form of raising capital is popular among new companies, or ventures.
মূলধন সংগ্রহের এই ধরনটি নতুন সংস্থা বা উদ্যোগের মধ্যে জনপ্রিয়।
पूंजी जुटाने का यह तरीका नई कंपनियों या उद्यमों के बीच लोकप्रिय है।
മൂലധനം സ്വരൂപിക്കുന്ന ഈ രീതി പുതിയ കമ്പനികൾക്കോ സംരംഭങ്ങൾക്കോ ഇടയിൽ പ്രചാരത്തിലുണ്ട്.
According to the INE census of 2002, the population is with 25,035 inhabitants.
২০০২ সালের আইএনই জনগণনা অনুসারে, জনসংখ্যা হল ২৫,০৩৫ জন।
2002 की आई. एन. ई. जनगणना के अनुसार, जनसंख्या 25,035 निवासियों की है।
2002ലെ ഐ. എൻ. ഇ. സെൻസസ് പ്രകാരം ജനസംഖ്യ 25,035 ആണ്.
It depends on basic sciences such as zoology, botany and historical geology.
এটি প্রাণীবিদ্যা, উদ্ভিদবিজ্ঞান এবং ঐতিহাসিক ভূতত্ত্বের মতো মৌলিক বিজ্ঞানের উপর নির্ভরশীল।
यह जीव विज्ञान, वनस्पति विज्ञान और ऐतिहासिक भूविज्ञान जैसे बुनियादी विज्ञानों पर निर्भर करता है।
ഇത് ജന്തുശാസ്ത്രം, സസ്യശാസ്ത്രം, ചരിത്രപരമായ ഭൂമിശാസ്ത്രം തുടങ്ങിയ അടിസ്ഥാന ശാസ്ത്രങ്ങളെ ആശ്രയിക്കുന്നു.
The restaurant ran out of my favorite dish and left me feeling crummy.
রেস্তোরাঁতে আমার প্রিয় খাবারটা শেষ হয়ে যাওয়াতে আমার খুব বাজে লাগছিলো।
जब पता चला कि रेस्तरां में मेरी फेवरिट डिश खत्म हो चुकी थी तो पूरा मज़ा ही किरकिरा हो गाया।
റെസ്റ്റോറന്റിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവം തീർന്നു, അത് എന്നെ അസ്വസ്ഥനാക്കി.
It was nominated for the Golden Globe for the Best Animated Feature Film.
এটি সেরা অ্যানিমেটেড ফিচার ফিল্মের জন্য গোল্ডেন গ্লোবের জন্য মনোনীত হয়েছিল।
इसे सर्वश्रेष्ठ एनिमेटेड फीचर फिल्म के लिए गोल्डन ग्लोब के लिए नामांकित किया गया था।
മികച്ച ആനിമേറ്റഡ് ഫീച്ചർ ഫിലിമിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് ഇത് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
Chesney has won many CMT awards and many other country music awards.
চেসনি অনেক সিএমটি পুরস্কার এবং অন্যান্য অনেক দেশীয় সঙ্গীত পুরস্কার জিতেছেন।
चेस्ने ने कई सी.एम.टी. पुरस्कार और कई अन्य देशी संगीत पुरस्कार जीते हैं।
അനേകം സി.എം.ടി. അവാർഡുകളും മറ്റനേകം നാടൻ സംഗീത അവാർഡുകളും ചെസ്നി നേടിയിട്ടുണ്ട്.
It is later revealed that Mahabir is killed on the spot.
পরে জানা যায় যে মহাবীর ঘটনাস্থলেই নিহত হয়েছে।
बाद में पता चलता है कि महाबीर की मौके पर ही मौत हो गई थी।
സംഭവസ്ഥലത്ത് വെച്ച് തന്നെ മഹാബീർ കൊല്ലപ്പെട്ടതായി പിന്നീട് വെളിപ്പെടുന്നു.
Analysts expect that his son will not be put on trial, however.
বিশ্লেষকরা আশা করছেন যে, তাঁর ছেলেকে বিচারের সম্মুখীন করা হবে না।
हालांकि, विश्लेषकों को उम्मीद है कि उनके बेटे पर मुकदमा नहीं चलाया जाएगा।
എന്നിരുന്നാലും, അദ്ദേഹത്തിൻ്റെ മകനെ വിചാരണയ്ക്ക് വിധേയമാക്കില്ലെന്ന് നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നു.
When gifting money for a wedding or another occasion as an adult, consider giving more so that it can actually make an impact.
একজন প্রাপ্তবয়স্ক ব্যক্তি হিসেবে কোনো বিয়ের জন্য অথবা অন্য কোনো অনুষ্ঠানের জন্য অর্থ উপহার দেওয়ার সময়, আরও বেশি দেওয়ার কথা বিবেচনা করুন যাতে তা প্রকৃতপক্ষে প্রভাব ফেলতে পারে।
एक वयस्क के रूप में, जब आप किसी शादी या किसी और मौके पर किसी को उपहार दें तो उसे ज़्यादा देने पर विचार कीजिए ताकि इसका असर वास्तव में पड़ सके।
ഒരു വിവാഹത്തിനോ ഒരു മുതിർന്ന ആൾ എന്ന നിലയിൽ മറ്റേതെങ്കിലും അവസരത്തിലോ പണം സമ്മാനമായി നൽകുമ്പോൾ, അത് യഥാർത്ഥത്തിൽ ശക്തമായ ഫലം ഉണ്ടാക്കുന്നതിനായി കൂടുതൽ നൽകുന്നതിനെക്കുറിച്ച് ചിന്തിക്കുക.
He hypnotized other people and says to them what they should do.
তিনি অন্যদের সম্মোহিত করেছিলেন এবং বলেছিলেন যে তাদের কী করা উচিত।
उसने अन्य लोगों को सम्मोहित कर लिया और उन्हें क्या करना चाहिए उन्हें बताता है।
അദ്ദേഹം മറ്റുള്ളവരെ ഹിപ്നോട്ടൈസ് ചെയ്യുകയും അവർ എന്തുചെയ്യണമെന്ന് അവരോട് പറയുകയും ചെയ്യുന്നു.
The Fuse Fangoria Chainsaw Awards were established by the television channel Fuse TV.
ফিউজ ফাঙ্গোরিয়া চেইনশ অ্যাওয়ার্ডস টেলিভিশন চ্যানেল ফিউজ টিভি দ্বারা প্রতিষ্ঠিত হয়েছিল।
फ्यूज फेंगोरिया चेनसॉ पुरस्कारों की स्थापना टेलीविजन चैनल फ्यूज टी.वी. द्वारा की गई थी।
ഫ്യൂസ് ടിവി എന്ന ടെലിവിഷൻ ചാനലാണ് ഫ്യൂസ് ഫംഗോറിയ ചെയിൻസോ അവാർഡുകൾ ആരംഭിച്ചത്.
Usually it is done for hygiene or for religious purposes, or for fun.
সাধারণত এটি স্বাস্থ্যজনিত কারণে বা ধর্মীয় উদ্দেশ্যে অথবা মজা করার জন্য করা হয়।
आम तौर पर यह स्वच्छता के लिए या धार्मिक उद्देश्यों के लिए, या मनोरंजन के लिए किया जाता है।
സാധാരണയായി ഇത് ശുചിത്വത്തിനോ മതപരമായ ആവശ്യങ്ങൾക്കോ ​​അല്ലെങ്കിൽ വിനോദത്തിനോ ആണ് ചെയ്യുന്നത്.
Göfis Göfis is a municipality in Feldkirch in the Austrian state of Vorarlberg.
গূফিস: গূফিস অস্ট্রিয়ার রাষ্ট্র ভোরালবার্গের ফেল্ডকির্চের একটি পৌরসভা।
गोफिस : गोफिस, ऑस्ट्रियाई राज्य वोरार्लबर्ग में फेल्डकर्च में एक नगर पालिका है।
ഗോഫിസ്: ഓസ്ട്രിയൻ സംസ്ഥാനമായ വോറാൾബെർഗിലെ ഫെൽഡ്കിർച്ചിലെ ഒരു മുനിസിപ്പാലിറ്റിയാണ് ഗോഫിസ്.
Beverages, candy, and other convenience items are available as well.
পাশাপাশি পানীয়, চকলেট, এবং অন্যান্য টুকিটাকি জিনিসপত্রও পাওয়া যায়।
यहाँ पेय पदार्थ, कैंडी और अन्य सुविधा वाली चीजें भी उपलब्ध हैं।
പാനീയങ്ങൾ, മിഠായികൾ, മറ്റ് സൗകര്യങ്ങൾ എന്നിവ ലഭ്യമാണ്.
The name "rotation" came from how the balls were placed around the table in its unracked offshoot Chicago.
"রোটেশন" নামটি এসেছে কিভাবে বল টেবিলের চারপাশ জুড়ে রাখা হয় আনর‍্যাকড অফশুট শিকাগো শৈলীতে।
"रोटेशन" का नाम इस बात से आया है कि किस तरह से गेंद को टेबल के चारों ओर उसके अनरैक ऑफशूट शिकागो में रखा गया था।"
"റോട്ടേഷൻ" എന്ന പേര് പന്തുകൾ റാക്ക് ചെയ്യപ്പെടാത്ത ചിക്കാഗോ ഓഫ്‌ഷൂട്ടിൽ മേശയ്ക്ക് ചുറ്റും പന്ത് സ്ഥാപിക്കുന്നതിൽ നിന്നാണ് വന്നത്.
He played a stern, elder figure who rivaled the character of Shahrukh Khan.
তিনি একজন কঠোর, বয়স্ক চরিত্রে অভিনয় করেছিলেন যিনি শাহরুখ খানের চরিত্রের প্রতিদ্বন্দ্বী ছিলেন।
उन्होंने एक कठोर, बुजुर्ग व्यक्ति की भूमिका निभाई, जो शाहरुख खान के चरित्र के साथ प्रतिद्वंद्विता रखते थे।
ഷാരൂഖ് ഖാൻ്റെ കഥാപാത്രത്തോട് കിടപിടിക്കുന്ന കടുംപിടുത്തക്കാരനായ ഒരു മുതിർന്ന മനുഷ്യനായി അദ്ദേഹം വേഷമിട്ടു.
Non-racing cycling sports include artistic cycling, cycle polo, freestyle BMX and mountain bike trials.
প্রতিযোগিতা-বিহীন সাইক্লিং স্পোর্টসের মধ্যে রয়েছে শৈল্পিক সাইক্লিং, সাইকেল পোলো, ফ্রিস্টাইল বিএমএক্স এবং মাউন্টেন বাইক ট্রায়াল।
गैर-रेसिंग साइक्लिंग खेलों में कलात्मक साइक्लिंग, साइकिल पोलो, फ्रीस्टाइल बी.एम.एक्स. और पर्वतीय बाइक ट्रायल शामिल हैं।
ആർട്ടിസ്റ്റിക് സൈക്ലിംഗ്, സൈക്കിൾ പോളോ, ഫ്രീസ്റ്റൈൽ ബി.എം.എക്സ്., മൌണ്ടൻ ബൈക്ക് ട്രയൽസ് എന്നിവ നോൺ-റേസിംഗ് സൈക്ലിംഗ് സ്പോർട്സിൽ ഉൾപ്പെടുന്നു.
The group had grown to include a core of company members and associate artists.
দলটি কোম্পানির সদস্য এবং সহযোগী শিল্পীদের অন্তর্ভুক্ত করতে থাকে।
समूह में कंपनी के मुख्य सदस्य और सहयोगी कलाकार शामिल हो गए थे।
കമ്പനി അംഗങ്ങളുടെയും സഹകലാപ്രവര്‍ത്തകരുടെയും കാതലായ ഭാഗത്തെ ഉള്‍ക്കൊള്ളുംവിധം ആ ഗ്രൂപ്പ് വളര്‍ന്നിരുന്നു.
On 29 June 2020, India decided to ban 59 apps including TikTok.
২০২০ সালের ২৯শে জুন ভারত টিকটক সহ ৫৯টি অ্যাপ নিষিদ্ধ করার সিদ্ধান্ত নেয়।
29 जून 2020 को भारत ने टिकटॉक सहित 59 ऐप पर प्रतिबंध लगाने का फैसला लिया।
2020 ജൂൺ 29-ന് ടിക് ടോക്ക് ഉൾപ്പെടെ 59 ആപ്പുകൾ നിരോധിക്കാൻ ഇന്ത്യ തീരുമാനിച്ചു.
According to NITI Aayog SDGs India index the state ranks 9th on gender equality, 10th on clean water and sanitation.
নীতি আয়োগের এস.ডি.জি ইন্ডিয়া সূচক অনুসারে রাজ্যটি লিঙ্গ সমতার ক্ষেত্রে ৯বম, এবং পরিষ্কার জল ও স্বাস্থ্যবিধানের ক্ষেত্রে ১০ম স্থানে রয়েছে।
एन.आई.टी.आई. आयोग के एस.डी.जी. भारत सूचकांक के अनुसार राज्य लैंगिक समानता के मामले में 9वें स्थान पर है, और स्वच्छ जल और स्वच्छता के मामले में 10वें स्थान पर है।
നീതി ആയോഗ് സുസ്ഥിര വികസന പദ്ധതി സൂചിക പ്രകാരം ലിംഗസമത്വത്തിൽ ഒൻപതാം സ്ഥാനത്തും ശുദ്ധജലത്തിലും ശുചിത്വത്തിലും പത്താം സ്ഥാനത്തുമാണ് സംസ്ഥാനം.
In the list below are the winners of the award for each year.
নিচের তালিকায় প্রতি বছরের পুরস্কার বিজয়ীদের উল্লেখ করা আছে।
नीचे दी गई सूची में प्रत्येक वर्ष के पुरस्कार विजेता हैं।
ചുവടെയുള്ള പട്ടികയിൽ ഓരോ വർഷവും ഉള്ള അവാർഡ് ജേതാക്കളുടെ പേരു നൽകിയിരിക്കുന്നു.
Inslee ended his campaign on August 21, 2019, citing low polling numbers.
ইনস্লি ২০১৯ সালের ২১শে আগস্ট কম ভোটদানের সংখ্যা উল্লেখ করে তাঁর প্রচারণা শেষ করেন।
इंसली ने कम मतदान संख्या का हवाला देते हुए 21 अगस्त, 2019 को अपना अभियान समाप्त कर दिया।
കുറഞ്ഞ പോളിംഗ് നമ്പറുകൾ ചൂണ്ടിക്കാട്ടി 2019 ഓഗസ്റ്റ് 21ന് ഇൻസ്ലീ തൻ്റെ പ്രചാരണം അവസാനിപ്പിച്ചു.
This started a national argument about of his choice of subject matter.
এর ফলে তাঁর বিষয়বস্তু নির্বাচন নিয়ে জাতীয় স্তরে বিতর্কের সৃষ্টি হয়েছিল।
इसने उनके विषय-वस्तु के चयन के बारे में एक राष्ट्रीय तर्क शुरू किया।
അദ്ദേഹത്തിന്‍റെ വിഷയം തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചുള്ള ദേശീയ തർക്കത്തിന് ഇത് തുടക്കമിട്ടു.
It was based on the syntax on AutoIt v2.
এটি অটোএলটি ভি২-র সিনট্যাক্সের উপর ভিত্তি করা ছিল।
यह ऑटोइट वी2 के वाक्य रचना पर आधारित था।
ഇത് ഓട്ടോഇറ്റ് വി.2-ലെ വാക്യഘടനയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.
She began her career when she was fourteen in 1950.
১৯৫০ সালে তাঁর যখন চৌদ্দ বছর বয়স, তখন তিনি কর্মজীবন শুরু করেন।
1950 में चौदह वर्ष की उम्र में उन्होंने अपना करियर शुरू किया था।
1950 ൽ പതിനാലു വയസ്സുള്ളപ്പോൾ അവൾ തന്‍റെ കരിയർ ആരംഭിച്ചു.
Spasms continue for up to four weeks, and complete recovery may take months.
খিঁচুনিগুলি চার সপ্তাহ পর্যন্ত চলে এবং সম্পূর্ণ আরোগ্যে কয়েক মাস লেগে যেতে পারে।
ऐंठन चार सप्ताह तक बनी रहती है और पूरी तरह से ठीक होने में महीनों लग सकते हैं।
പേശിമുറുക്കം നാലാഴ്ച വരെ നീണ്ടുനില്‍ക്കുകയും, പൂർണ്ണമായ രോഗമുക്തിക്ക് മാസങ്ങള്‍ എടുക്കുകയും ചെയ്‌തേക്കാം.
Now, FamilyAlbum is used in over 150 countries around the world.
আজকাল ফ্যামিলিঅ্যালবাম বিশ্বের ১৫০টিরও বেশি দেশে ব্যবহৃত হয়।
अब फैमिलीएलबम का दुनिया भर के 150 से अधिक देशों में उपयोग किया जाता है।
ലോകമെമ്പാടുമുള്ള 150-ലധികം രാജ്യങ്ങളിൽ ഫാമിലി ആൽബം ഇപ്പോൾ ഉപയോഗിക്കപ്പെടുന്നു.
It is not clear if the collision has caused the building to leak gas.
বাড়ির সঙ্গে সংঘর্ষের ফলে গ্যাস লিক হয়েছে কিনা তা স্পষ্ট নয়।
यह स्पष्ट नहीं है कि क्या टक्कर के कारण इमारत से गैस का रिसाव हुआ है।
കൂട്ടിയിടിയെ തുടർന്നാണോ കെട്ടിടത്തിൽ നിന്ന് വാതകം ചോർന്നതെന്ന് വ്യക്തമല്ല.
Deputy chairman Michael Smith replaced Withers, while Bob Baily temporarily replaced Wilmon.
ডেপুটি চেয়ারম্যান মাইকেল স্মিথ উইথার্সকে প্রতিস্থাপন করেছিলেন, অপরদিকে বব বেইলি সাময়িকভাবে উইলমনকে প্রতিস্থাপন করেছিলেন।
उपाध्यक्ष माइकल स्मिथ ने विथर्स की जगह ली, जबकि बॉब बेली ने अस्थायी रूप से विल्मन की जगह ली।
വിതേഴ്സിന് പകരം ഡെപ്യൂട്ടി ചെയർമാൻ മൈക്കൽ സ്മിത്തും, വിൽമണിന് പകരം താത്കാലികമായി ബോബ് ബെയ്‌ലിയും വന്നു..
I am appalled that you think I would go to the store without checking the item's availability over the phone.
আমার ভীষণ অদ্ভুত লাগে যে আপনি ভাবছেন জিনিসটা পাওয়া যাবে কিনা সেটা ফোনে আগে থেকে না জেনে নিয়েই আমি বাজারে চলে যাব।
मैंने सपने में भी कभी नहीं सोचा था कि तुम मुझे ऐसा समझते हो कि मैं फोन पर सामान की उपलब्धता पूछे बिना ही स्टोर पहुँच जाऊँगा।
ഫോണിലൂടെ വിളിച്ച് സാധനമുണ്ടോന്നുനോക്കാതെ ഞാൻ കടയിൽ പോകുമെന്നാണോ നിങ്ങൾ വിചാരിച്ചേ?
The site's consensus is: "Warm, affectionate, and sweet but not cloying, The Lunchbox is a clever crowd-pleaser from first-time director Ritesh Batra".
সাইটটি ঐক্যমত পোষণ করে: "উষ্ণ, স্নেহময় এবং মিষ্টি কিন্তু অরুচিকর নয়, 'দ্য লাঞ্চবক্স' হল প্রথমবারের পরিচালক রিতেশ বাত্রার একটি বিচক্ষণ জন-প্রীতিকর চলচ্চিত্র।"
साइट की सर्वसम्मति है: "गर्मजोश, स्नेही और मधुर, लेकिन अरुचिकर नहीं, द लंचबॉक्स पहली बार निर्देशक रितेश बत्रा की एक समझदारी से भरी और लोगों को खुश करने वाली फिल्म है।"
ഇതാണ് സൈറ്റ് എത്തിച്ചേർന്ന അഭിപ്രായം: "ഊഷ്മളവും വാത്സല്യമുള്ളതും മധുരമുള്ളതും എന്നാൽ മടുപ്പിക്കാത്തതുമായ 'ദി ലഞ്ച് ബോക്സ്', നവാഗത സംവിധായകനായ റിതേഷ് ബത്രയിൽ നിന്നുള്ള ജനങ്ങളെ സുഖിപ്പിക്കാന്‍ പോന്ന ഒരു ചിത്രമാണ്".
Buy grains, canned foods, pasta, and other non-perishable items in bulk to cut your food budget in the long run.
দীর্ঘমেয়াদে আপনার খাদ্য বাজেট কমানোর জন্য শস্য, টিনজাত খাবার, পাস্তা এবং অন্যান্য অ-পচনশীল পণ্য প্রচুর পরিমাণে কিনুন।
खाद्य बजट में दीर्घकालिक बचत के लिए थोक में अनाज, डिब्बाबंद खाद्य पदार्थ, पास्ता और अन्य खराब न होने वाली वस्तुएँ खरीदें।
ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ ഭക്ഷ്യ ബജറ്റ് കുറയ്ക്കുന്നതിന് ധാന്യങ്ങൾ, ടിൻ ചെയ്ത ഭക്ഷണങ്ങൾ, പാസ്ത, കേടാകാത്ത മറ്റ് വസ്തുക്കൾ എന്നിവ വാങ്ങുക.
Good Friday is a public holiday in Singapore.
সিঙ্গাপুরে গুড ফ্রাইডে একটি সরকারি ছুটির দিন।
गुड फ्राइडे सिंगापुर में एक सार्वजनिक अवकाश है।
സിംഗപ്പൂരിൽ ദു:ഖവെള്ളി ഒരു പൊതു അവധിദിനമാണ്.
He retired to the house following his career in the London theatres.
লণ্ডনের রঙ্গমঞ্চে কর্মজীবনের পর তিনি অবসর গ্রহণ করে বাড়িটিতে থাকতে শুরু করেন।
वे लंदन की नाट्यशालाओं में अपने कार्यकाल के बाद इस घर में चले आए।
ലണ്ടന്‍ തിയറ്ററുകളിലെ ജോലിയില്‍നിന്നു വിരമിച്ചതോടെ അദ്ദേഹം ഈ വീട്ടിലെത്തി.
Parantaka I and Parantaka Chola II endowed and built temples for Shiva and Vishnu.
প্রথম পরান্তক এবং দ্বিতীয় পরান্তক চোল শিব ও বিষ্ণুর জন্য মন্দির নির্মাণ ও সমৃদ্ধ করেছিলেন।
परांतक प्रथम और परांतक चोल द्वितीय ने शिव और विष्णु की मंदिरों का निर्माण किया और उन्हें संपन्न किया।
പരാന്തകന്‍ ഒന്നാമനും പരാന്തകചോളൻ രണ്ടാമനും ശിവനും വിഷ്ണുവിനും വഴിപാടായി ക്ഷേത്രങ്ങൾ നിർമ്മിച്ചുനൽകുകയും ചെയ്തു.
He plays a main role in the Bhagavad Gita alongside Krishna.
তিনি কৃষ্ণের পাশাপাশি ভগবত গীতায় একটি প্রধান ভূমিকা পালন করেন।
वे भगवद गीता में कृष्ण के साथ-साथ एक प्रमुख भूमिका निभाते हैं।
അദ്ദേഹം കൃഷ്ണനൊപ്പം ഭഗവദ്ഗീതയില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നു.
The woman may also have one or more orgasms during intercourse as well.
সহবাসের সময়তেও মহিলার এক বা একাধিক অর্গ্যাজম হতে পারে।
संभोग के दौरान महिला को भी एक या अधिक बार कामोन्माद हो सकता है।
ലൈംഗികബന്ധത്തിനിടയിൽ സ്ത്രീക്ക് ഒന്നോ അതിലധികമോ രതിമൂർച്ഛകൾ ഉണ്ടാകാം.
Tritiya (third day) commemorates the worship of Chandraghanta the name derived from the fact that after marrying Shiva, Parvati adorned her forehead with the Ardha Chandra (lit. half-moon).
তৃতীয়া (তৃতীয় দিন)-তে চন্দ্রঘণ্টার, যে নামের উৎস হল এই তথ্যটি যে, শিবের সঙ্গে বিবাহের পর পার্বতী তাঁর কপাল অর্ধ চন্দ্রে ভূষিত করেন, স্মরণে পূজা করা হয়।
तृतीया (तीसरा दिन) को पूजा जाता है चंद्रघंटा को जो नाम इस तथ्य पर आधारित है कि शिव से शादी करने के बाद, पार्वती ने अपने माथे को अर्धचंद्र (आधे चंद्रमा) से सजाया था।
ശിവനെ വിവാഹം കഴിച്ചപ്പോൾ തൻ്റെ നെറ്റിയില്‍ അർദ്ധചന്ദ്രനെ വച്ച് അലങ്കരിച്ചുവെന്ന വസ്തുതയാൽ ചന്ദ്രഘണ്ട എന്ന് പേരുണ്ടായ പാർവതിയുടെ ആരാധനയെ തൃതീയ (മൂന്നാംദിവസം) അനുസ്മരിപ്പിക്കുന്നു.
This is because in integers, 1 is always the denominator of a fraction.
কারণ পূর্ণসংখ্যার ক্ষেত্রে, ১ সর্বদাই কোনও ভগ্নাংশের দিভাজক।
ऐसा इसलिए है क्योंकि पूर्णांकों में, 1 हमेशा भिन्न का हर होता है।
പൂർണ്ണസംഖ്യകളിൽ 1 എല്ലായ്‌പ്പോഴും ഒരു ഭിന്നസംഖ്യയുടെ ഛേദമായിരിക്കും എന്നതുകൊണ്ടാണിത്.
The dark web is a small part of the deep web.
ডার্ক ওয়েব ডিপ ওয়েবের একটি ছোট অংশ।
डार्क वेब डीप वेब का एक छोटा सा हिस्सा है।
ഡീപ് വെബ്ബിന്‍റെ ഒരു ചെറിയ ഭാഗമാണ് ഡാർക്ക് വെബ്.
There are six principal tours for women, each based in a different country or continent.
মহিলাদের জন্য ছয়টি প্রধান ট্যুর রয়েছে, প্রতিটি ভিন্ন দেশ বা মহাদেশে।
महिलाओं के लिए छः प्रमुख दौरे हैं, जिनमें से प्रत्येक एक अलग देश या महाद्वीप में स्थित है।
സ്ത്രീകൾക്കായി ഉള്ള ആറ് പ്രധാന ടൂറുകളില്‍ ഓരോന്നും ഓരോ രാജ്യത്തിലോ ഭൂഖണ്ഡത്തിലോ അധിഷ്ഠിതമാണ്.
Tanam is one of the most important forms of improvisation, and is integral to Ragam Tanam Pallavi.
তানম হল তাৎক্ষণিক উন্নতিকরণের গুরুত্বপূর্ণতম রূপগুলির মধ্যে একটি এবং রাগম তানম পল্লবীর অবিচ্ছেদ্য অংশ।
तनम आशुरचना के सबसे महत्वपूर्ण रूपों में से एक है और रागम तनम पल्लवी का अभिन्न अंग है।
നവീകരണത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട രൂപങ്ങളിലൊന്നും, രാഗം താനം പല്ലവിയുടെ അവിഭാജ്യ രൂപവുമാണ് താനം.
Individual players in a football game must be designated with a uniform number between 1 and 99.
একটি মার্কিন ফুটবল খেলায় প্রত্যেক খেলোয়াড়কে অবশ্যই ১ থেকে ৯৯ এর মধ্যে একটি পোশাক নম্বর দিয়ে মনোনীত করতে হবে।
एक फुटबॉल खेल के लिए आवश्यक है कि प्रत्येक खिलाड़ी को उनकी वर्दी पर 1 और 99 के बीच एक संख्या निर्दिष्ट की जाए।
ഒരു ഫുട്ബോൾ ഗെയിമിലെ ഓരോ കളിക്കാരനും 1 നും 99 നും ഇടയിലുള്ള യൂണിഫോം നമ്പർ നൽകണം.
Movie fans were much more positive, according to ratings on Amazon.com.
অ্যামাজন.কম-এর রেটিং অনুযায়ী চলচ্চিত্র প্রেমীরা অনেক বেশি ইতিবাচক পর্যালোচনা করেছেন।
Amazon.com पर रेटिंग के अनुसार, फिल्म के प्रशंसक कहीं अधिक सकारात्मक थे।
ആമസോൺ.കൊം-ലെ റേറ്റിംഗുകൾ പ്രകാരം സിനിമാ ആരാധകർ കൂടുതൽ പോസിറ്റീവ് ആയിരുന്നു.
On the train to Hogwarts, Slughorn gets together with his club again.
হগওয়ার্টসের ট্রেনে, স্লাগহর্ন আবার তার ক্লাবের সঙ্গে মিলিত হয়।
हॉगवर्ट्स की ट्रेन में, स्लगहॉर्न फिर से अपने क्लब से मिल जाता है।
ഹോഗ്വാർട്സിലേക്കുള്ള ട്രെയിനിൽവെച്ച് , സ്ലഗോൺ തൻ്റെ ക്ലബ്ബുമായി വീണ്ടും ഒത്തുചേരുന്നു.
These colours are produced in India, particularly by small informal businesses, without any quality checks and are sold freely in the market.
এই রঙগুলি ভারতে তৈরি করা হয়, বিশেষ করে ছোট ছোট অপ্রাতিষ্ঠানিক ব্যবসাগুলি দ্বারা, কোনও গুণমান পরীক্ষা ছাড়াই এবং বাজারে অবাধে বিক্রি করা হয়।
भारत में इन रंगों को विशेष रूप से छोटे अनौपचारिक व्यवसायों द्वारा बिना किसी गुणवत्ता जाँच के बनाया जाता है और बाजार में मुक्त रूप से बेचा जाता है।
ഈ നിറങ്ങൾ ഇന്ത്യയിൽ, പ്രത്യേകിച്ച് ചെറുകിട അനൗപചാരിക വ്യവസായങ്ങളിൽ, ഗുണനിലവാര പരിശോധനകളില്ലാതെ നിർമ്മിക്കുകയും വിപണിയിൽ സ്വതന്ത്രമായി വിൽക്കുകയും ചെയ്യുന്നു.
It is more noticeable in people with dark skin.
কালো চামড়ার মানুষদের মধ্যে এটি বেশি লক্ষণীয়।
यह गहरे रंग की त्वचा वाले लोगों में अधिक ध्यान देने योग्य है।
കറുത്ത ചർമ്മമുള്ളവരിൽ ഇത് കൂടുതൽ ശ്രദ്ധേയമാണ്.
In the fear of society's response, they decide to get Vani married to the son of an acquaintance.
সমাজের প্রতিক্রিয়ার ভয়ে, তাঁরা বাণীকে এক পরিচিতের ছেলের সঙ্গে বিয়ে দেওয়ার সিদ্ধান্ত নেন।
समाज की प्रतिक्रिया के डर से, वे वाणी की शादी अपने किसी परिचित के बेटे से करने का फैसला करते हैं।
സമൂഹത്തിൻ്റെ പ്രതികരണം ഭയന്ന് അവർ വാണിയെ ഒരു പരിചയക്കാരൻ്റെ മകനുമായി വിവാഹം കഴിപ്പിക്കാൻ തീരുമാനിക്കുന്നു.
This stage usually lasts two to eight weeks, or sometimes longer.
এই অবস্থাটি সাধারণত দুই থেকে আট সপ্তাহ বা তারও বেশি সময় ধরে থাকতে পারে।
यह स्थिति आम तौर पर दो से आठ सप्ताह या कभी-कभी अधिक समय तक बनी रहती है।
ഈ ഘട്ടം സാധാരണയായി രണ്ട് മുതൽ എട്ട് ആഴ്ചയോ, ചിലപ്പോൾ അതിലേറെയോ നീണ്ടുനിൽക്കും.
Top European leagues include the Kontinental Hockey League, the Czech Extraliga, the Finnish Liiga and the Swedish Hockey League.
ইউরোপের শীর্ষস্থানীয় লীগগুলির মধ্যে রয়েছে কন্টিনেন্টাল হকি লীগ, চেক এক্সট্রালীগা, ফিনিশ লীগা এবং সুইডিশ হকি লীগ।
शीर्ष यूरोपीय लीगों में कोंटिनेंटल हॉकी लीग, चेक एक्सट्रालिगा, फिनिश लीगा और स्वीडिश हॉकी लीग शामिल हैं।
കോണ്ടിനെന്‍റൽ ഹോക്കി ലീഗ്, ചെക്ക് എക്സ്ട്രാലിഗ, ഫിന്നിഷ് ലിഗ, സ്വീഡിഷ് ഹോക്കി ലീഗ് എന്നിവയാണ് മുൻനിര യൂറോപ്യൻ ലീഗുകൾ.
Shah was noted for his roles in the 1999 Aamir Khan-starrer Sarfarosh, where he played Gulfam Hassan a ghazal singer-cum-terrorist mastermind and in Neeraj Pandey's A Wednesday (2008).
শাহ্‌ ১৯৯৯ সালে আমির খান অভিনীত সরফরোশ-এ গজল গায়ক তথা সন্ত্রাসবাদের মাস্টারমাইন্ড গুলফাম হাসান এবং নীরজ পান্ডের আ ওয়েডনেসডে (২০০৮) তে তাঁর ভূমিকার জন্য পরিচিত।
शाह को 1999 में आमिर खान अभिनीत सरफरोश में गज़ल गायक के साथ-साथ आतंकवादी मास्टरमाइंड गुलफाम हसन की भूमिका और नीरज पांडे की ए वेड्न्सडे (2008) में उनकी भूमिका के लिए जाना गया था।
1999 ലെ ആമീർഖാൻ നായകനായ സർഫറോഷിലെ ഗസൽ ഗായകനും അതോടൊപ്പം ഭീകരവാദത്തിൻ്റെ ബുദ്ധികേന്ദ്രവുമായ ഗുൽഫാർ ഹസ്സൻ എന്ന കഥാപാത്രത്തെയും, 2008 ലെ നീരജ് പാണ്ഡെയുടെ എ വെനസ്‌ഡേ എന്ന ചിത്രത്തിലെ കഥാപാത്രത്തെയും അവതരിപ്പിച്ച്‌ ഷാ ശ്രദ്ധേയനായി.
Port murdered Kovari and Whitworth while on bail.
জামিনে থাকা অবস্থায় পোর্ট কোভারী এবং হুইটওয়ার্থকে খুন করে।
पोर्ट ने जमानत पर रहते हुए कोवरी और व्हिटवर्थ की हत्या कर दी।
ജാമ്യത്തിലിരിക്കെ പോർട്ട് കോവാരിയെയും വിറ്റ്‌ വര്‍ത്തിനെയും കൊലപ്പെടുത്തി.
Vick's future in the NFL is still uncertain.
এনএফএল-এ ভিকের ভবিষ্যৎ এখনও অনিশ্চিত।
एन.एफ.एल. में विक का भविष्य अभी भी अनिश्चित है।
എൻഎഫ്എല്ലിലെ വിക്കിന്‍റെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
Enraged, Johnson makes random enquiries about the culprits but is unsuccessful.
রেগে গিয়ে জনসন অপরাধীদের সম্পর্কে বিক্ষিপ্ত অনুসন্ধান চালায় কিন্তু ব্যর্থ হয়।
क्रोधित होकर, जॉनसन दोषियों के बारे में यादृच्छिक पूछताछ करता है लेकिन असफल रहता है।
ജോൺസൺ പ്രകോപിതനായി കുറ്റവാളികളെക്കുറിച്ച് ചിട്ടയില്ലാത്ത ചില അന്വേഷണങ്ങൾ നടത്തുന്നുണ്ടെങ്കിലും വിജയിക്കുന്നില്ല.
It is unknown how severe the injuries are at this time.
এই মুহূর্তে আঘাত কতটা গুরুতর তা অজানা।
अभी चोटें कितनी गंभीर हैं यह ज्ञात नहीं है।
ഈ സമയത്ത് പരിക്കുകൾ എത്രത്തോളം ഗുരുതരമാണെന്ന് അറിഞ്ഞുകൂടാ.
In 1774, Captain James Cook discovered the island and named it Sandwich Island.
১৭৭৪ খ্রিষ্টাব্দে ক্যাপ্টেন জেমস কুক দ্বীপটি আবিষ্কার করেন এবং সেটির নামকরণ করেন স্যাণ্ডউইচ দ্বীপ।
1774 में कैप्टन जेम्स कुक ने इस द्वीप की खोज की और इसका नाम सैंडविच आइलैंड रखा।
1774-ൽ ക്യാപ്റ്റൻ ജെയിംസ് കുക്ക് ആ ദ്വീപ്‌ കണ്ടെത്തുകയും അതിന് സാൻഡ്വിച്ച് ദ്വീപ് എന്ന് പേരിടുകയും ചെയ്തു.
Today, such razors are rarely used any more, except by barbers.
বর্তমানে, নাপিত ছাড়া এই ধরনের ক্ষুর খুব কমই ব্যবহার করা হয়।
नाइयों को छोड़कर अब इस तरह के उस्तरे का इस्तेमाल शायद ही कभी किया जाता है।
ഇന്ന്, അത്തരം റേസറുകൾ ക്ഷുരകന്‍മാരല്ലാത്തവർ അപൂർവമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ.
Mumbhai Connection has been shown at the following film festivals.
নিম্নলিখিত চলচ্চিত্র উৎসবগুলিতে 'মুম্বই কানেকশন' দেখানো হয়েছে।
मुंभाई कनेक्शन को निम्न फ़िल्म महोत्सवों में दिखाया गया है।
താഴെപ്പറയുന്ന ചലച്ചിത്ര മേളകളിൽ മുംബൈ കണക്ഷൻ പ്രദർശിപ്പിച്ചിട്ടുണ്ട്.
These may deal with things such as lawn care and fence height.
এগুলি বাগানের যত্ন এবং বেড়ার উচ্চতার মতো বিষয়গুলি সমাধান করতে পারে।
ये लॉन की देखभाल और बाड़ की ऊंचाई जैसी चीजों से निपट सकते हैं।
പുൽത്തകിടി പരിപാലനം, വേലിയുടെ ഉയരം തുടങ്ങിയ കാര്യങ്ങൾ ഇവ കൈകാര്യം ചെയ്തേക്കാം.
The main occupation of the people is fishing and coconut cultivation, with tuna being the main item of export.
মৎস্য-শিকার এবং নারকেল চাষ মানুষের প্রধান জীবিকা হওয়ার পাশাপাশি টুনা হলো রপ্তানির প্রধান পণ্য।
लोगों का मुख्य व्यवसाय मछली पकड़ना और नारियल की खेती करना है, जिसमें टूना निर्यात की मुख्य वस्तु है।
മത്സ്യബന്ധനവും തെങ്ങ് കൃഷിയും ജനങ്ങളുടെ പ്രധാന തൊഴിലായിരിക്കെ ചൂര കയറ്റുമതിയുടെ പ്രധാന ഇനമാണ്.
A 1993 study by the Army investigated racial discrimination in the awarding of medals.
১৯৯৩ সালে সেনাবাহিনীর একটি সমীক্ষায় পদক প্রদানের ক্ষেত্রে জাতিগত বৈষম্যের তদন্ত করা হয়।
सेना द्वारा 1993 में किए गए एक अध्ययन में पदक प्रदान करने में नस्लीय भेदभाव की जांच की गई।
1993ൽ സൈന്യം നടത്തിയ ഒരു പഠനത്തിൽ മെഡലുകൾ നൽകുന്നതിലെ വംശീയ വിവേചനത്തെക്കുറിച്ച് അന്വേഷണം നടത്തി.
He traveled with his son to the 2008 Summer Olympics in Beijing, China.
তাঁর পুত্রের সঙ্গে চীনের বেইজিংয়ে ২০০৮ গ্রীষ্মকালীন অলিম্পিকে যান তিনি।
वे अपने बेटे के साथ चीन के बीजिंग में 2008 के ग्रीष्मकालीन ओलंपिक में गए।
ചൈനയിലെ ബെയ്ജിങ്ങിൽ നടന്ന 2008-ലെ വേനൽക്കാല ഒളിംപിക്സിലേക്ക് അദ്ദേഹം മകനോടൊപ്പം യാത്ര ചെയ്തു.
A crew of firefighters and one helicopter will stay to prevent any flare-ups.
আগুন যাতে না ছড়ায় তার জন্য দমকলকর্মীদের একটি দল এবং একটি হেলিকপ্টার সেখানে থাকবে।
किसी भी भभकती आग को रोकने के लिए अग्निशामकों का एक दल और एक हेलीकॉप्टर रहेगा।
ഒരു ആളിക്കത്തല്‍ തടയാന്‍ ഒരു അഗ്നിരക്ഷാസേനാ സംഘവും ഒരു ഹെലികോപ്റ്ററും അവിടെ നിലയുറപ്പിക്കും.
Pintos have pink skin, blue eyes, and white or multicoloured hooves.
পিন্টোদের গোলাপী ত্বক, নীল চোখ এবং সাদা বা বহুবর্ণের খুর থাকে।
पिंटो की त्वचा गुलाबी, आंखें नीली और खुर सफेद या बहुरंगी होते हैं।
പിന്‍റോസിന് പിങ്ക് ചർമ്മം, നീല കണ്ണുകൾ, വെളുത്തതോ വർണ്ണാഭമായതോ ആയ കുളമ്പുകൾ എന്നിവയുണ്ട്.
All terminals were back in working order by midday Friday.
শুক্রবার দুপুরের মধ্যে সমস্ত টার্মিনাল পুনরায় চালু করা হয়।
शुक्रवार दोपहर तक सभी टर्मिनलों पर संचालन दोबारा शुरू हो गया था।
വെള്ളിയാഴ്ച ഉച്ചയോടെ എല്ലാ ടെർമിനലുകളും പ്രവർത്തനക്ഷമമായി.
It can takes several years for B12 deficiency to develop.
বি-১২-এর ঘাটতির প্রকাশে বেশ কিছু বছর সময় লাগতে পারে।
बी12 की कमी विकसित होने में कई साल लग सकते हैं।
ബി12ൻ്റെ കുറവ് വർഷങ്ങളെടുത്താണ് ഉണ്ടാവുക.
Pull the cart up to the machine or place your basket in the designated area.
কার্ট টেনে মেশিনের কাছে নিয়ে যান কিংবা আপনার বাস্কেটকে নির্দিষ্ট জায়গায় রাখুন।
कार्ट को मशीन तक खींचें या अपनी टोकरी को निर्धारित क्षेत्र में रखें।
കാർട്ട് മെഷീനിൻ്റെ അടുത്തേക്ക് വലിച്ചുവെക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ ബാസ്ക്കറ്റ് നിർദ്ദിഷ്ട സ്ഥലത്ത് വയ്ക്കുകയോ ചെയ്യുക.
Once at Ashford the train divides in to two lines.
একবার অ্যাশফোর্ড পৌঁছলে ট্রেনটি দুটি লাইনে বিভক্ত হয়।
एशफोर्ड में आने के बाद ट्रेन दो लाइनों में विभाजित हो जाती है।
ആഷ്ഫോർഡിലെത്തുമ്പോൾ തീവണ്ടി രണ്ട് ലൈനുകളിലേക്ക് പിരിയുന്നു.
Hey! This book has twenty five percent discount but you are charging me extra. Are you trying to cheat me?
আরে! এই বইটায় পঁচিশ শতাংশ ছাড় রয়েছে, তাও আপনি আমার কাছ থেকে বেশি দাম চাইছেন। আপনি কি আমায় ঠকানোর চেষ্টা করছেন?
अरे! इस बुक पर तो पच्चीस प्रतिशत की छूट है, लेकिन तुम तो मुझसे कुछ ज़्यादा ही पैसे ले रहे हो। क्या तुम मुझे बेवकूफ समझते हो?
ഹേയ്! ഈ ബുക്കിന് ഇരുപത്തിയഞ്ച് ശതമാനം ഡിസ്‌ക്കൗണ്ട് ഉണ്ടെങ്കിലും നിങ്ങൾ അധിക നിരക്ക് ഈടാക്കുന്നു. നിങ്ങൾ എന്നെ വഞ്ചിക്കുകയാണോ?
Her 2012 Kannada film Krantiveera Sangolli Rayanna saw her donning the historical role of courageous Kittur Chennamma, which completed 100 days at the box office.
তাঁর ২০১২ সালের কন্নড় ছবি 'ক্রান্তিবীর সাঙ্গোল্লি রায়ন্না'-তে তাঁকে সাহসী কিত্তুর চেনাম্মার ঐতিহাসিক ভূমিকায় অভিনয় করতে দেখা যায় যা বক্স অফিসে ১০০ দিন পূর্ণ করেছিল।
अपनी 2012 की कन्नड़ फिल्म क्रांतिवीरा संगोली रायण्णा में उन्होंने साहसी कित्तूर चेन्नम्मा की ऐतिहासिक भूमिका निभाई, जिसने बॉक्स ऑफिस पर 100 दिन पूरे किए।
ബോക്സ് ഓഫീസിൽ 100 ​​ദിവസം പൂർത്തിയാക്കിയ 2012 ലെ കന്നഡ ചിത്രമായ ക്രാന്തിവീര സങ്കൊള്ളി രായണ്ണയിൽ ധീരയായ കിറ്റൂർ ചെന്നമ്മയുടെ ചരിത്രപരമായ വേഷത്തില്‍ അവരെ കാണാനായി.
In 2014–15, Hecking won the DFB Pokal and the DfL-Supercup with Wolfsburg and finished the Bundesliga season as runners-up.
২০১৪-১৫ সালে, হেকিং উলফসবার্গের সঙ্গে ডিএফবি পোকাল এবং ডিএফএল-সুপারকাপ জেতেন এবং রানার্স-আপ হিসাবে বুন্দেসলিগা মরশুম শেষ করেন।
2014-15 में हेकिंग ने वोल्फ्सबर्ग के साथ डी.एफ.बी. पोकल और डी.एफ.एल.-सुपरकप जीता और बुंडेसलीगा सत्र को उपविजेता के रूप में समाप्त किया।
2014-15-ൽ, വോൾഫ്സ്ബർഗിനൊപ്പം ഡിഎഫ്ബി പോക്കലും ഡിഎഫ്എൽ-സൂപ്പർകപ്പും ഹെക്കിംഗ് നേടുകയും ബുണ്ടെസ്ലിഗ സീസണിൽ റണ്ണേഴ്സ് അപ്പായിത്തീരുകയും ചെയ്തു.
His reputation as a scholar led to his appointment as free India's first law minister and chairman of the committee for drafting the constitution.
পণ্ডিত হিসেবে তাঁর খ্যাতির কারণে তাঁকে স্বাধীন ভারতের প্রথম আইনমন্ত্রী এবং সংবিধানের খসড়া প্রণয়ন সংস্থার আধিকারিক হিসেবে নিয়োগ করা হয়।
एक विद्वान के रूप में उनकी प्रतिष्ठा के चलते उन्हें स्वतंत्र भारत के पहले कानून मंत्री और संविधान का मसौदा तैयार करने वाली समिति के अध्यक्ष के रूप में नियुक्त किया गया।
ഒരു പണ്ഡിതനെന്ന നിലയിൽ അദ്ദേഹത്തിന്‍റെ പ്രശസ്തി സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ നിയമ മന്ത്രിയായും ഭരണഘടനയുടെ കരട് തയ്യാറാക്കുന്നതിനുള്ള സമിതിയുടെ ചെയർമാനായും അദ്ദേഹത്തെ നിയമിച്ചു.
Viper Island, which was earlier visited, is now kept closed by the administration.
ভাইপার দ্বীপ, যা আগে পরিদর্শন করা হত, এখন প্রশাসনের দ্বারা বন্ধ রাখা হয়েছে।
वाइपर द्वीप, जिसकी यात्रा पहले की जाती थी, अब प्रशासन द्वारा बंद कर दिया गया है।
പണ്ട് സന്ദർശകരുണ്ടായിരുന്ന വൈപ്പർ ദ്വീപ് ഇപ്പോൾ ഭരണകൂടം അടച്ചിട്ടിരിക്കുകയാണ്.
One day, Sringeri Srinivas, the banana farmer, came home from the cattle fair with a new cow. “We will call her Laxmi,” said his wife, Parvatamma.
কলার চাষী শ্রীঙ্গেরি শ্রীনিবাস একদিন গরুর মেলা থেকে একটা নতুন গরু কিনে ঘরে ফিরল। বউ পর্বতাম্মা বলল, "ওকে আমরা লক্ষ্মী বলে ডাকব।"
एक दिन, श्रृंगेरी श्रीनिवास, केलों का किसान, एक नई गाय खरीद, घर लौटा। "इसे हम लक्ष्मी पुकारेंगे", उसकी पत्नी पर्वतम्मा ने कहा।
ഒരുനാൾ ശൃംഗേരി ശ്രീനിവാസ് എന്ന വാഴക്കൃഷിക്കാരൻ കാലിച്ചന്തയിൽനിന്ന് ഒരു പുതിയ പശുവുമായി വീട്ടിലേക്ക് വന്നു. "നമുക്കവളെ ലക്ഷ്മി എന്ന് വിളിക്കാം" - ഭാര്യയായ പാർവതമ്മ പറഞ്ഞു.
This was not only in large cities but also in rural areas.
এটি কেবল বড় শহরগুলিতেই ছিল না, গ্রামাঞ্চলেও ছিল।
यह न केवल बड़े शहरों में बल्कि ग्रामीण क्षेत्रों में भी हुआ।
ഇതു വലിയ നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലുമായിരുന്നു.
The quality of the local craftsmanship is unexpectedly outstanding.
স্থানীয় কারুশিল্পের মান আশা করা যায় না এতটাই অসাধারণ!
आप स्थानीय कारीगरों की कला देख कर अपने दाँतों तले उँगली दबाने पर मजबूर हो जाएँगे, ऐसा उत्कृष्ट कौशल है उनका।
ഇവിടുത്തെ ലോക്കൽ ക്രാഫ്റ്റുകളൊക്കെ വിചാരിച്ചതിനേക്കാൾ അടിപൊളിയാണല്ലോ!
Rusty is an ordinary house cat who dreams of living in the wild.
রাস্টি একটি সাধারণ বাড়ির বিড়াল যে জঙ্গলে থাকার স্বপ্ন দেখে।
रस्टी एक साधारण घरेलू बिल्ली है जो जंगल में रहने का सपना देखती है।
കാട്ടിൽ ജീവിക്കുന്നത്‌ സ്വപ്നം കാണുന്ന ഒരു സാധാരണ വീട്ടുപൂച്ചയാണ്‌ റസ്റ്റി.
Hemingway was again described as a "supermodel" in the 25 July 1977 edition of Time.
১৯৭৭ সালের ২৫শে জুলাইয়ের টাইম সংস্করণে হেমিংওয়েকে আবার একজন "সুপারমডেল" হিসেবে বর্ণনা করা হয়েছিল।
हेमिंग्वे को भी टाइम के 25 जुलाई 1977 के संस्करण में एक "सुपरमॉडल" के रूप में वर्णित किया गया था।
1977 ജൂലൈ 25 ൻ്റെ ടൈം മാസികയുടെ പതിപ്പിൽ ഹെമിംഗ് വേയെ "സൂപ്പർമോഡലാ"യി വീണ്ടും വിശേഷിപ്പിച്ചു.
They thought that disability is bad and disabled people are a burden on society.
তারা মনে করতেন যে, অক্ষমতা খারাপ এবং প্রতিবন্ধী ব্যক্তিরা সমাজের বোঝা।
उनका मानना ​​था कि विकलांगता बुरी चीज़ है और विकलांग लोग समाज पर बोझ हैं।
വൈകല്യം മോശമാണെന്നും വികലാംഗർ സമൂഹത്തിന് ഭാരമാണെന്നും അവർ കരുതി.
After a short stint with a theatre group, he decided to pursue a career in entertainment.
একটি থিয়েটার গোষ্ঠীল সাথে সংক্ষিপ্ত সময়ের জন্য কাজ করার পর তিনি বিনোদনে পেশা অবলম্বনের সিদ্ধান্ত নেন।
थिएटर समूह के साथ कुछ समय तक काम करने के बाद उन्होंने मनोरंजन उद्योग में करियर बनाने का निर्णय लिया।
ഒരു നാടകസംഘവുമായി തുടര്‍ന്ന ഒരു ചെറിയ കാലയളവിനു ശേഷം, വിനോദമേഖലയില്‍ ഒരു കരിയർ പിന്തുടരാൻ അദ്ദേഹം തീരുമാനിച്ചു.
It is often a complication of treatment for diabetes with insulin or oral medications.
এটি প্রায়শই ইন্সুলিন অথবা মৌখিক ওষুধ দিয়ে ডায়াবেটিসের চিকিৎসার ফলে হওয়া একটি জটিলতা।
यह अक्सर इंसुलिन या मौखिक दवाओं से मधुमेह के इलाज की एक जटिलता है।
പലപ്പോഴും ഇൻസുലിനോ അല്ലെങ്കിൽ വായിലൂടെ എടുക്കുന്ന മരുന്നുകളോ ഉപയോഗിച്ച് ചെയ്യുന്ന പ്രമേഹചികിത്സയുടെ ഒരു സങ്കീർണ്ണതയാണ് ഇത്.
As of the 2010 census, the borough had a population of 5,012.
২০১০ সালের জনগণনা অনুযায়ী, বরোটির জনসংখ্যা ছিল ৫,০১২ জন।
2010 की जनगणना के अनुसार, नगर की आबादी 5,012 थी।
2010ലെ സെൻസസ് പ്രകാരം ഈ നഗരത്തിന്‍റെ ഈ ഭാഗത്തെ ജനസംഖ്യ 5,012 ആണ്.
Navbharat Times criticised the movie for being noisy, weak script and the inability of Yadav to make good use of the huge star cast.
নবভারত টাইমস এই চলচ্চিত্রটির শব্দবাহুল্য, দুর্বল চিত্রনাট্য এবং বিশাল তারকা অভিনেতাদের সঠিকভাবে কাজে লাগাতে যাদবের অক্ষমতার জন্য সমালোচনা করে।
नवभारत टाइम्स ने फिल्म का मुखर स्वर, कमजोर पटकथा और यादव की इतने सारे सितारों का अच्छा उपयोग करने में असफलता के लिए आलोचना की।
ശബ്ദായമാനമായതിനും ദുർബലമായ തിരക്കഥയ്ക്കും വൻതാരനിരയെ നന്നായി ഉപയോഗിക്കാനുള്ള യാദവിൻ്റെ കഴിവില്ലായ്മയ്ക്കും നവഭാരത് ടൈംസ് ചിത്രത്തെ വിമർശിച്ചു.
Kurt Sonderegger moved to Los Angeles, founded the United States Takraw Association, and started a business that sold plastic Takraw balls.
কার্ট সন্ডেরেগার লস অ্যাঞ্জেলেসে চলে যান, মার্কিন যুক্তরাষ্ট্র তাক্র অ্যাসোসিয়েশান প্রতিষ্ঠা করেন এবং একটি ব্যবসা শুরু করেন যা প্লাস্টিক তাক্র বল বিক্রি করে।
कर्ट सोनडेरेगर लॉस एंजेलेस चले गए, जहाँ उन्होंने यूनाइटेड स्टेट्स टकरा एसोसिएशन की स्थापना की, और प्लास्टिक टकरा गेंद बेचने का व्यवसाय शुरू किया।
കുർട്ട് സോണ്ടെറെഗർ ലോസ് ആഞ്ചലസിലേക്ക് മാറുകയും യുണൈറ്റഡ് സ്റ്റേറ്റ്സ് താക്രോ അസോസിയേഷൻ സ്ഥാപിക്കുകയും പ്ലാസ്റ്റിക് താക്രോ പന്തുകൾ വിൽക്കുന്ന ഒരു ബിസിനസ്സ് ആരംഭിക്കുകയും ചെയ്തു.
The stretch between Puri and Bhadrak in Odisha juts out a little into the sea, making it vulnerable to any cyclonic activity.
ওড়িশায় পুরী ও ভদ্রকের মধ্যবর্তী অংশ কিছুটা সমুদ্রের দিকে প্রসারিত বলে তা যেকোনও সাইক্লোনে প্রবণ হয়ে ওঠে।
ओडिशा में पुरी और भद्रक के बीच, भूमि समुद्र तट से ज़्यादा बाहर निकल कर एक बहिर्गत भाग बनता है जिससे चक्रवात के खतरे यहाँ बढ़ जाते हैं।
ഒഡീഷയിലെ പുരിയ്ക്കും ഭദ്രക്കിനുമിടയിലുള്ള ഇടം അല്പം കടലിലേക്ക് നീങ്ങിനില്കുന്നതിനാൽ ഏത് ചുഴലിക്കാറ്റിനും എളുപ്പത്തിൽ അടിക്കാനുള്ള സാധ്യതയേറുകയും ചെയ്യുന്നു.
Sepak Takraw is also known as Sipa in the Philippines.
ফিলিপিন্‌স-এ সেপাক তাক্র সিপা নামেও পরিচিত।
सेपक टकरा को फिलीपींस में सिपा के नाम से भी जाना जाता है।
സെപക് താക്രോ ഫിലിപ്പീൻസിൽ സിപ എന്നും അറിയപ്പെടുന്നു.
I have been clean for 10 years though I am having second thoughts about my sobriety.
আজ ১০ বছর ধরে আমি সবরকম নেশা থেকে মুক্ত, যদিও আমার নেশামুক্তি নিয়ে নানারকম সংশয় হচ্ছে।
मैंने पिछले 10 सालों में किसी भी नशे को हाथ नहीं लगाया, लेकिन अब मैं अपने परहेज़ को लेकर दोबारा सोच में पड़ गया हूँ।
എനിക്ക് 10 വർഷമായി ദുശ്ശീലമൊന്നുമില്ല, എന്നാലും എന്‍റെ സ്വബോധത്തെക്കുറിച്ച് എനിക്ക് ഒരു ഉറപ്പുപോരാ.
Do you spend too much money on the weekends?
আপনি কি সপ্তাহান্তে প্রচুর টাকা খরচ করেন?
क्या आप सप्ताहांत पर बहुत ज्यादा पैसा खर्च करते हैं?
വാരാന്ത്യങ്ങളിൽ നിങ്ങൾ വളരെയധികം പണം ചെലവഴിക്കാറുണ്ടോ?
A separate play clock is used to show the amount of time within which the offense must initiate a play.
একটি পৃথক প্লে ঘড়ি ব্যবহার করা হয় এটি দেখানোর জন্য যে আক্রমণ কতটা সময়ের মধ্যে একটি প্লে শুরু করতে হবে।
एक अलग खेल घड़ी का उपयोग वह समय दिखाने के लिए किया जाता है जिसके भीतर आक्रमण पक्ष को खेल शुरू करना होता है।
പ്രതിരോധകളിക്കാർ എത്ര സമയത്തിനുള്ളിൽ കളി തുടങ്ങണമെന്ന് കാണിക്കാൻ ഒരു പ്രത്യേക പ്ലേ ക്ലോക്ക് ഉപയോഗിക്കുന്നു.
Bonomo's description established scabies as one of the first human diseases with a well-understood cause.
বোনোমোর বর্ণনায় বোধগম্য কারণসহ প্রথম মনুষ্য রোগগুলির মধ্যে অন্যতম বলে খোস পাঁচড়াকে প্রতিষ্ঠা করা হয়েছে।
बोनोमो के विवरण ने खुजली को पहली मानव बीमारियों में से एक के रूप में स्थापित किया जिसके होने के कारण समझ आ चुके थे।
നന്നായി മനസിലാക്കപ്പെട്ട കാരണത്തോടെയുള്ള ആദ്യത്തെ മനുഷ്യ രോഗങ്ങളിലൊന്നാണ് സ്കാബീസ് എന്ന് ബോണോമോയുടെ വിവരണം സ്ഥാപിച്ചു.
Polynesian kite traditions are used by anthropologists to get an idea of early "primitive" Asian traditions that are believed to have at one time existed in Asia.
পলিনেশীয় ঘুড়ির ঐতিহ্যগুলি নৃতাত্ত্বিকরা ব্যবহার করেন প্রথমযুগের "আদিম" এশীয় ঐতিহ্য সম্পর্কে ধারণা পেতে যে সেগুলি এক সময় এশিয়ায় বিদ্যমান ছিল।
पॉलीनेशियाई पतंग परंपराओं का उपयोग मानव वैज्ञानिकों द्वारा प्रारंभिक "आदिम" एशियाई परंपराओं के बारे में ज्ञान प्राप्त करने के लिए किया जाता है, जिनके बारे में माना जाता है कि किसी ज़माने में एशिया में इनका पालन होता था।
ഏഷ്യയിൽ ഒരു കാലത്ത് നിലനിന്നിരുന്നതായി വിശ്വസിക്കപ്പെടുന്ന ആദ്യകാല "പുരാതന " ഏഷ്യൻ പാരമ്പര്യങ്ങളെക്കുറിച്ച് ഒരു ധാരണ ലഭിക്കുന്നതിന് പട്ടത്തിന്‍റെ പോളിനേഷ്യൻ പാരമ്പര്യങ്ങൾ നരവംശശാസ്ത്രജ്ഞർ ഉപയോഗിക്കുന്നു.
He was Premier of Quebec from 2003 until 2012 under the Quebec Liberal Party.
তিনি ২০০৩ থেকে ২০১২ সাল পর্যন্ত কুইবেক লিবারেল পার্টির অধীনে কুইবেকের নেতা ছিলেন।
वह 2003 से 2012 तक केबेक लिबरल पार्टी के तहत केबेक के प्रीमियर थे।
2003 മുതൽ 2012 വരെ ക്യൂബെക്ക് ലിബറൽ പാർട്ടിയുടെ കീഴിൽ ക്യൂബെക്കിൻ്റെ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.
The island of Rameswaram is linked to the Indian mainland by the Pamban Bridge.
রামেশ্বরমের এই দ্বীপটি ভারতের মূল ভূখণ্ডের সঙ্গে পাম্বান সেতুর মাধ্যমে সংযুক্ত।
रामेश्वरम द्वीप पम्बन पुल द्वारा भारत की मुख्य भूमि से जुड़ा हुआ है।
രാമേശ്വരം ദ്വീപിനെ ഇന്ത്യയിലെ പ്രധാന ഭൂപ്രദേശവുമായി പാമ്പൻ പാലം ബന്ധിപ്പിക്കുന്നു.
They have been together since 2004, although they did briefly split at one point.
তারা ২০০৪ সাল থেকে একসঙ্গে আছে, যদিও তারা এক পর্যায়ে সংক্ষিপ্তভাবে বিভক্ত হয়ে পড়েছিল।
वे 2004 से एक साथ हैं, हालाँकि वे एक वक़्त पर थोड़े समय के लिए अलग हो गए थे।
ഒരു ഘട്ടത്തിൽ അവർ ഹ്രസ്വമായി വേർപിരിഞ്ഞിരുന്നെങ്കിലും, 2004 മുതൽ അവർ ഒരുമിച്ചായിരുന്നു.