english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
The bulls kept buying and a price of ₹ 152 per share was maintained until the day of settlement. | প্রথিতযশা ক্রেতারা কিনতে থাকেন, এবং সমস্ত বন্দোবস্ত হওয়ার দিন পর্যন্ত প্রত্যেকটি শেয়ারের মূল্য ১৫২ টাকায় স্থিতিশীল থাকে। | तेज़ी में खरीद जारी रही और निपटान के दिन तक 152 रुपये प्रति शेयर की कीमत को बनाए रखा गया। | ബുൾസ് വാങ്ങുന്നത് തുടരുകയും തീർപ്പുദിവസം വരെ ഓഹരിക്ക് 152 രൂപ എന്ന നിരക്ക് നിലനിർത്തുകയും ചെയ്തു. |
The plinth of this temple has detailed ornamentation. | এই মন্দিরের ভিত্তির উপর বিস্তারিত অলঙ্করণ রয়েছে। | इस मंदिर के न्याधार में विस्तृत अलंकरण है। | ഈ ക്ഷേത്രത്തിന്‍റെ അടിത്തറയിൽ വിശദമായ അലങ്കാരങ്ങളുണ്ട്. |
According to the government, half a million families have been displaced and forced to leave their homes. | সরকারের মতে, পাঁচ লক্ষ পরিবার বাস্তুচ্যুত হয়ে তাদের ঘরবাড়ি ছেড়ে চলে যেতে বাধ্য হয়েছে। | सरकार के अनुसार पाँच लाख परिवार विस्थापित हो गए हैं और अपना घर छोड़ने के लिए मजबूर हुए हैं। | അഞ്ച് ലക്ഷം കുടുംബങ്ങൾ മാറ്റിപ്പാർപ്പിക്കപ്പെടുകയും വീടുകൾ ഉപേക്ഷിക്കാൻ നിർബന്ധിതരാക്കപ്പെടുകയും ചെയ്തതായി സർക്കാർ പറയുന്നു. |
Division of the waters of Ravi could have been a reason for the war. | ইরাবতী নদীর জল বিভাজন যুদ্ধের একটি কারণ হতে পারে। | रावी नदी के पानी का बँटवारा युद्ध का कारण हो सकता है। | രവിനദീജലവിഭജനം യുദ്ധത്തിൻ്റെ ഒരു കാരണമായിരുന്നിരിക്കാം. |
The most basic step in evaluating a position is to count the total value of pieces on both sides. | একটি অবস্থানের মূল্যায়নের সবচেয়ে মৌলিক পদক্ষেপ হল উভয় পক্ষের সামগ্রিক মূল্য গণনা করা। | स्थिति के मूल्यांकन में सबसे बुनियादी कदम दोनों पक्षों पर मोहरों के कुल मूल्य की गणना करना है। | ഒരു സ്ഥാനം വിലയിരുത്തുന്നതിന്‍റെ ഏറ്റവും അടിസ്ഥാന ഘട്ടം ഇരുവശത്തുമുള്ള കരുക്കളുടെ മൊത്തം മൂല്യം കണക്കാക്കുക എന്നതാണ്. |
Copper Mountain required the use of snow machines to keep snow on their ski runs. | তাদের স্কি পথে বরফ বজায় রাখতে কপার মাউন্টেনকে তুষার যন্ত্র ব্যবহার করতে হয়েছে। | कॉपर माउंटेन को अपने स्की रन पर बर्फ रखने के लिए बर्फ की मशीनें इस्तेमाल करनी पड़ी। | സ്കീ പാതയിൽ മഞ്ഞ് നിലനിർത്തുന്നതിന് കോപ്പർ മൗണ്ടന് മഞ്ഞുയന്ത്രങ്ങള്‍ ഉപയോഗിക്കേണ്ടിവന്നു. |
Earlier in the day, the United States beat the hosts Sweden 2-1 in the bronze medal game. | এর আগে সকালে, ব্রোঞ্জ মেডেলের জন্য খেলায় মার্কিন যুক্তরাষ্ট্র সুইডেনকে ২-১ গোলে হারায়। | इससे पहले दिन में कांस्य पदक के खेल में संयुक्त राज्य अमरिका ने मेज़बान स्वीडन को 2-1 से हरा दिया। | നേരത്തെ വെങ്കല മെഡൽ മത്സരത്തിൽ അമേരിക്ക ആതിഥേയരായ സ്വീഡനെ 2-1 ന് പരാജയപ്പെടുത്തിയിരുന്നു. |
Owens' family has told reporters they believe it to be a hate crime and called for the prosecutors to upgrade the charges against Hawkins. | ওয়েন্সের পরিবার সাংবাদিকদের বলেছেন যে, তাঁরা এটিকে একটি ঘৃণাঘটিত অপরাধ বলে বিশ্বাস করেন এবং বাদী উকিলদের কাছে আবেদন জানিয়েছেন হকিন্সের বিরুদ্ধে অভিযোগ আরও বাড়ানোর জন্য। | ओवेन्स के परिवार ने संवाददाताओं से कहा कि वे इसे घृणा से प्रेरित अपराध मानते हैं और अभियोजकों से हॉकिन्स के खिलाफ आरोपों को बढ़ाने का अनुरोध किया। | ഓവൻസിന്‍റെ കുടുംബം മാധ്യമപ്രവർത്തകരോട് ഇത് ഒരു വിദ്വേഷ കുറ്റകൃത്യമാണെന്ന് തങ്ങൾ വിശ്വസിക്കുന്നുവെന്നും ഹോക്കിൻസിനെതിരായ കുറ്റങ്ങൾ നവീകരിക്കാൻ പ്രോസിക്യൂട്ടർമാരോട് ആവശ്യപ്പെട്ടുവെന്നും പറഞ്ഞു. |
She is known for bringing modern punk and new wave fashions into the mainstream. | তিনি আধুনিক পাঙ্ক এবং নতুন তরঙ্গের ফ্যাশনকে মূলধারায় আনার জন্য পরিচিত। | वह आधुनिक पंक और फैशन की नई लहर को मुख्यधारा में लाने के लिए जानी जाती हैं। | ആധുനിക പങ്കും പുതിയ ഫാഷന്‍ തരംഗങ്ങളും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനു പ്രശസ്തയാണ് അവര്‍. |
Lots of different kinds of animals that live in the sea are called lobsters. | সমুদ্রে বসবাসকারী বিভিন্ন ধরনের প্রাণীকে গলদা চিংড়ি বলা হয়। | समुद्र में रहने वाले विभिन्न प्रकार के जानवरों को महाचिंगट कहा जाता है। | കടലിൽ വസിക്കുന്ന പലതരത്തിൽപ്പെട്ട അനേകം ജീവികളെ ലോബ്സ്റ്ററുകൾ എന്ന് വിളിക്കുന്നു. |
All three of these groups include human pathogens. | এই তিনটি গোষ্ঠীর মধ্যেই রয়েছে মানব রোগজনক শক্তি। | इन तीनों समूहों में मानव रोगजनक शामिल हैं। | ഈ മൂന്ന് വർഗ്ഗങ്ങളിലും മനുഷ്യ രോഗകാരികൾ ഉൾപ്പെടുന്നു. |
It is a replacement for the Hubble Space Telescope which was launched in 1990. | এটি ১৯৯০ সালে উৎক্ষেপিত হাবল মহাকাশ দূরবীক্ষণ যন্ত্রের একটি প্রতিস্থাপন। | यह हबल अंतरिक्ष दूरबीन का प्रतिस्थापन है जिसे 1990 में प्रक्षेपित किया गया था। | 1990ൽ വിക്ഷേപിക്കപ്പെട്ട ഹബിൾ ബഹിരാകാശ ദൂരദർശിനിക്കു പകരമുള്ളതാണ് ഇത്. |
You can get live help with editing in the help chatroom. | আপনি সম্পাদনার মাধ্যমে সরাসরি সাহায্য পেতে পারেন। | आप सहायता चैट रूम में संपादन के साथ सीधे सहायता प्राप्त कर सकते हैं। | ഹെൽപ് ചാറ്റ്റൂമിൽ എഡിറ്റിംഗിൽ നിങ്ങൾക്ക് തത്സമയ സഹായം ലഭിക്കും. |
The doctor was very happy with my health report and said I should keep exercising. | ডাক্তার আমার স্বাস্থ্য রিপোর্টে বেশ খুশি হলেন আর বললেন যে আমার ব্যায়ামটা চালিয়ে যাওয়া উচিত। | डॉक्टर मेरे स्वास्थ्य की रिपोर्ट से बहुत खुश थे और उन्होंने कहा कि मुझे व्यायाम करते रहना चाहिए। | എന്‍റെ ആരോഗ്യ റിപ്പോർട്ടിൽ ഡോക്ടർ വളരെ ഹാപ്പി ആയിരുന്നു, എന്നോട് വ്യായാമം എന്തായാലും തുടരണന്ന് പറഞ്ഞു. |
The Municipal corporation handles civic administration for the city, as part of the Panchayati Raj Act. | পঞ্চায়েতি রাজ আইনের অংশ হিসাবে পৌরসভা শহরের নাগরিক প্রশাসন পরিচালনা করে। | नगर निगम पंचायती राज अधिनियम के हिस्से के रूप में शहर के लिए नागरिक प्रशासन को संभालता है। | പഞ്ചായത്തീരാജ് നിയമത്തിൻ്റെ ഭാഗമായി മുനിസിപ്പൽ കോർപ്പറേഷനാണ് നഗരത്തിൻ്റെ ഭരണസംവിധാനം കൈകാര്യം ചെയ്യുന്നത്. |
In April 2005 he was cleared of all charges. | ২০০৫ সালের এপ্রিল মাসে তাকে সমস্ত অভিযোগ থেকে মুক্ত করা হয়। | अप्रैल 2005 में उन्हें सभी आरोपों से मुक्त कर दिया था। | അദ്ദേഹം 2005 ഏപ്രിലിൽ എല്ലാ കുറ്റങ്ങളിൽനിന്നും മോചിതനാക്കപ്പെട്ടു. |
Narthamalai, a cluster of small hills, is 25 km from Trichy on the Trichy-Pudukottai highway in the state of Tamil Nadu, India. | ভারতের তামিলনাড়ু রাজ্যের ত্রিচি-পুদুকোট্টাই মহাসড়কের ত্রিচি থেকে ২৫ কিলোমিটার দূরে ছোট-ছোট পাহাড়ের গুচ্ছ নর্থমালাই অবস্থিত। | नर्थामलाई, छोटी पहाड़ियों का एक समूह है, जो भारत के तमिलनाडु राज्य में त्रिची-पुदुकोट्टई राजमार्ग पर त्रिची से 25 किमी दूर है। | ഇന്ത്യയിലെ തമിഴ്നാട്ടിലെ ത്രിച്ചി-പുതുക്കോട്ട ദേശീയപാതയിൽ തിരുച്ചിറപ്പള്ളിയിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് നർത്തമലൈ എന്ന ചെറു കുന്നുകളുടെ കൂട്ടം. |
Comments are used to explain how a certain part of a program works. | কোনও প্রোগ্রামের একটি নির্দিষ্ট অংশ কীভাবে কাজ করে তা ব্যাখ্যা করতে কমেন্ট ব্যবহার করা হয়। | टिप्पणियों का इस्तेमाल यह समझाने के लिए किया जाता है कि प्रोग्राम का एक खास हिस्सा कैसे काम करता है। | ഒരു പ്രോഗ്രാമിന്‍റെ ഒരു പ്രത്യേക ഭാഗം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിക്കാൻ കമന്‍റുകൾ ഉപയോഗിക്കുന്നു. |
In this case the possessor, being a noun, is used to describe the possessee. | এই ক্ষেত্রে অধিকারী একটি বিশেষ্য হওয়ায়, অধিকৃতকে বর্ণনা করতে ব্যবহৃত হয়। | इस मामले में मालिक, एक संज्ञा होने के नाते, अधिकार रखने वाले का वर्णन करने के लिए प्रयोग किया जाता है। | ഈ സാഹചര്യത്തിൽ, 'പൊസസി'യെ വിവരിക്കാൻ ഒരു നാമപദമായ 'പൊസസര്‍' ആണ് ഉപയോഗിക്കുന്നത്. |
His condition was, for a while, described as stable, but he died on 18 June 2021 at 11:30 pm in Chandigarh. | কিছুদিনের জন্য তাঁর অবস্থা স্থিতিশীল বলা হয়, কিন্তু ২০২১ সালের ১৮ই জুন রাত সাড়ে ১১টায় চণ্ডীগড়ে তাঁর মৃত্যু হয়। | उनकी हालत कुछ समय के लिए स्थिर बताई गई थी, लेकिन 18 जून 2021 को चंडीगढ़ में रात 11 बजकर 30 मिनट पर उनका निधन हो गया। | കുറച്ചുകാലത്തേക്ക് അദ്ദേഹത്തിന്‍റെ അവസ്ഥ സ്ഥിരതയുള്ളതായി വിശേഷിപ്പിക്കപ്പെട്ടുവെങ്കിലും 2021 ജൂൺ 18ന് രാത്രി 11.30 ന് ചണ്ഡീഗഢിൽ വച്ച് അദ്ദേഹം മരണമടഞ്ഞു. |
These troops were replaced by new units recruited from castes hitherto under-utilised by the British and from the minority so-called "Martial Races", such as the Sikhs and the Gurkhas. | এই সৈন্যদল প্রতিস্থাপন করা হয় নতুন দল থেকে নিয়োগ করে, যে জাতিসমূহ ব্রিটিশদের দ্বারা এখনও পর্যন্ত অব্যবহৃত ছিল এবং সংখ্যালঘু তথাকথিত 'মার্শাল রেস', যেমন শিখ ও গোর্খাদের থেকে। | इन सैनिकों को नई इकाइयों द्वारा प्रतिस्थापित किया गया था, जो कि अंग्रेजों द्वारा उपयोग की जाने वाली जातियों और सिखों और गोरखाओं जैसे अल्पसंख्यक तथाकथित "सामरिक जातियों" से भर्ती की गई थीं। | ബ്രിട്ടീഷുകാർ അന്നുവരെ വേണ്ടത്ര ഉപയോഗിക്കാതിരുന്ന ജാതികളിൽനിന്നും, സിഖുകാരെയും ഗൂർഖകളെയുംപോലുള്ള "ആയോധന വർഗ്ഗങ്ങൾ" എന്ന് വിളിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട പുതിയ സൈന്യവിഭാഗങ്ങള്‍ ഈ സൈനികര്‍ക്ക് പകരംവന്നു. |
NicBase is free, and has over a million games. | নিকবেস বিনামূল্যে, এবং এতে দশ লক্ষেরও বেশি গেম রয়েছে। | निकबेस मुफ्त है और इसमें दस लाख से अधिक गेम हैं। | 10 ലക്ഷത്തിലധികം ഗെയിമുകളുള്ള നിക്ബേസ് സൗജന്യമാണ്. |
RORO ferry services in India include the following, many others are under implementation or planning phases. | ভারতে রো-রো ফেরি পরিষেবার মধ্যে নিম্নলিখিত পরিষেবাগুলি অন্তর্ভুক্ত রয়েছে, আরও অনেকগুলি রূপায়ণ বা পরিকল্পনা পর্যায়ে রয়েছে। | भारत में आर.ओ.आर.ओ. फ़ेरी सेवाओं में निम्नलिखित शामिल हैं, कई अन्य कार्यान्वयन या योजना चरणों में हैं। | ഇന്ത്യയിലെ റോറോ ചരക്കുക്കടത്തുസേവനങ്ങളിൽ സേവനങ്ങളിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു; മറ്റ് പലതും നടപ്പാക്കുന്ന ഘട്ടത്തിലോ ആസൂത്രണഘട്ടത്തിലോ ആണ്. |
December and January are the coldest months of the year in the Punjab. | পাঞ্জাবে ডিসেম্বর এবং জানুয়ারী হল বছরের শীতলতম মাস। | दिसंबर और जनवरी पंजाब में साल के सबसे ठंडे महीने हैं। | ഡിസംബറും ജനുവരിയുമാണ് പഞ്ചാബിലെ വർഷത്തിലെ ഏറ്റവും തണുപ്പുള്ള മാസങ്ങൾ. |
In 2009 in the United States about 21% of high school students have taken prescription drugs without a prescription. | ২০০৯-এ মার্কিন যুক্তরাষ্ট্রে প্রায় ২১% উচ্চ বিদ্যালয় শিক্ষার্থী প্রেসক্রিপশন ছাড়াই প্রেসক্রিপশনের ওষুধ গ্রহণ করেছে। | 2009 में संयुक्त राज्य अमेरिका में हाई स्कूल के लगभग 21 प्रतिशत छात्रों ने बिना पर्चे के नुस्खे वाली दवाएं ली हैं। | 2009ൽ അമേരിക്കയിലെ 21% ഹൈസ്കൂൾ വിദ്യാർത്ഥികൾ കുറിപ്പില്ലാതെ മരുന്നുകൾ കഴിച്ചു. |
According to Possehl, after 1900 BCE the number of sites in today's India increased from 218 to 853. | পশেলের মতে, ১৯০০ খ্রিষ্টপূর্বাব্দের পর বর্তমান ভারতে প্রত্নস্থলের সংখ্যা ২১৮ থেকে বেড়ে ৮৫৩ হয়েছে। | पॉसेल के अनुसार, 1900 ईसा पूर्व के बाद आज के भारत में स्थलों की संख्या 218 से बढ़कर 853 हो गई है। | 1900 ബി. സി. ഇ. ക്ക് ശേഷം ഇന്നത്തെ ഇന്ത്യയിൽ സൈറ്റുകളുടെ എണ്ണം 218-ൽ നിന്ന് 853 ആയി വർദ്ധിച്ചതായി പോസ്സെൽ പറയുന്നു. |
In the women's individual elimination competition, Alice Ingley went out in the first round following a 2–6 loss to Lee of Canada. | মহিলাদের ব্যক্তিগত বাছাইপর্ব প্রতিযোগিতায়, কানাডার লি-এর কাছে ২-৬ ব্যবধানে হেরে অ্যালিস ইংলি প্রথম রাউণ্ডেই বেরিয়ে যান। | महिलाओं की व्यक्तिगत उन्मूलन प्रतियोगिता में, एलिस इंगली कनाडा की ली से 2-6 से हारने के बाद पहले दौर में बाहर हो गईं। | വനിതകളുടെ വ്യക്തിഗത എലിമിനേഷൻ മത്സരത്തിൽ കാനഡയുടെ ലീയോട് 2-6ന് പരാജയപ്പെട്ട ആലീസ് ഇൻഗ്ലി ആദ്യ റൗണ്ടിൽ പുറത്തായി. |
A Shiva Lingam occupies the center, on one side there is a Devi idol and on the other side, an idol of Ganesha has been consecrated. | এই মন্দিরের মধ্যেখানে রয়েছে একটি শিবলিঙ্গ, একদিকে রয়েছে দেবীর মূর্তি এবং অন্যদিকে গণেশের মূর্তি প্রতিষ্ঠিত। | बीच में एक शिवलिंग है, एक तरफ देवी की मूर्ति है और दूसरी तरफ गणेश की मूर्ति प्रतिष्ठित है। | നടുവിൽ ശിവലിംഗവും ഒരു വശത്ത് ദേവി വിഗ്രഹവും മറുവശത്ത് ഗണപതിയുടെ വിഗ്രഹവും പ്രതിഷ്ഠിച്ചിരിക്കുന്നു. |
The Aston Athletic Union supports the university sports clubs. | অ্যাস্টন অ্যাথলেটিক ইউনিয়ন বিশ্ববিদ্যালয়ের স্পোর্টস ক্লাবগুলিকে সমর্থন জোগায়। | एस्टन एथलेटिक यूनियन विश्वविद्यालयीन खेल क्लबों का समर्थन करता है। | ആസ്റ്റൺ അത്‌ലറ്റിക് യൂണിയൻ, യൂണിവേഴ്സിറ്റി സ്പോർട്സ് ക്ലബ്ബുകളെ പിന്തുണയ്ക്കുന്നു. |
Rio de Janeiro was left to compete with Madrid. | প্রতিদ্বন্দ্বিতার চূড়ান্ত পর্বে মাদ্রিদ ছিল রিও ডি জেনেইরোর প্রতিযোগী। | रियो डी जनेरियो के साथ प्रतिस्पर्धा के लिए मैड्रिड ही बाकी बचा था। | മാഡ്രിഡുമായി മത്സരിക്കാൻ റിയോ ഡി ജനീറോയാണ് ബാക്കിയുണ്ടായിരുന്നത്. |
Over time this number decreases, with many patients reporting four-six bowel movements after one year post-op. | সময়ের সঙ্গে সঙ্গে এই সংখ্যা হ্রাস পায় এবং অনেক রোগী অস্ত্রোপচারের এক বছরের পরে চার-ছয়বার মলত্যাগের কথা জানান। | समय के साथ यह संख्या घटती जाती है, ऑपरेशन के एक साल बाद कई रोगियों ने चार-छह मल त्याग की सूचना दी। | കാലക്രമേണ ഈ എണ്ണം കുറയുകയും പല രോഗികളും ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷത്തിനുശേഷം നാല് മുതൽ ആറ് തവണ വരെ മലവിസർജ്ജനം ഉണ്ടാകുന്നതായി റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു. |
A team of fewer than eight players may not start a game. | আট জনের কম খেলোয়াড়ের একটি দল একটি গেম শুরু করতে পারে না। | आठ से कम खिलाड़ियों की टीम एक खेल शुरू नहीं कर सकती है। | എട്ട് കളിക്കാരിൽ താഴെയുള്ള ഒരു ടീമിന് ഒരു കളി തുടങ്ങാനാവില്ല. |
Some of the traditional deities (Lais) whom Meiteis worship are Atiya Sidaba, Pakhangba, Sanamahi, Leimaren, Oknarel, Thangnarel, Panganba, Thangjing, Marjing, Wangbaren, and Koubru. | আতিয়া সিদাবা, পাখংবা, সনামাহী, লেইমারেন, ওকনারেল, থাংনারেল, পঙ্গানবা, থাংজিং, মার্জিং, ওয়াংবারেন এবং কৈব্রু হল কয়েকজন ঐতিহ্যবাহী দেবতা (লাইস) মেইতিরা যাদের উপাসনা করে। | कुछ पारंपरिक देवता (लाइसि) जिनकी मेईतेई पूजा करते हैं, वे हैं अतिया सिदब, पाखंब, सनामहि, लैमरेन, ओकनरेल, थांगनरेल, पंगन्ब, थांगजिंग, मार्जिंग, वांगब्रेन और कौब्रु। | അതിയാ സിദാബ, പഖാംഗ്ബ, സനമാഹി, ലീമാരെൻ, ഒക്നറെൽ, തങ്നറെൽ, പംഗൻബ, താങ്ജിങ്, മാർജിങ്, വാങ്ബാരെൻ, കൌബ്രു എന്നിവയാണ് മെയ്തെയ് ആരാധിക്കുന്ന ചില സാമ്പ്രദായികദേവതകൾ (ലൈകള്‍). |
He played baseball at Cornelius High School in Cornelius, North Carolina. | তিনি উত্তর ক্যারোলিনার কর্নেলিয়াসের কর্নেলিয়াস হাই স্কুলে বেসবল খেলতেন। | उन्होंने उत्तरी कैरोलिना में कॉर्नेलियस के कॉर्नेलियस माध्यमिक विद्यालय में बेसबॉल खेला। | നോർത്ത് കരോലിനയിലെ കൊർണേലിയസിലെ കൊർണേലിയസ് ഹൈസ്കൂളിൽ അദ്ദേഹം ബേസ്ബോൾ കളിച്ചു. |
Nazareth, Belgium: Nazareth is a municipality in the Belgian province of East Flanders. | নাজারেথ, বেলজিয়াম: নাজারেথ হল বেলজিয়ামের পূর্ব ফ্ল্যান্ডার্স প্রদেশের একটি পৌরসভা। | नाज़रेथ, बेल्जियम: नाज़रेथ बेल्जियम के ईस्ट फ़्लैंडर्स प्रांत में एक नगरपालिका है। | നസറത്ത്, ബെല്‍ജിയം: ബെല്‍ജിയന്‍ പ്രവിശ്യയായ ഈസ്റ്റ് ഫ്‌ളാന്‍ഡേഴ്‌സിലെ ഒരു മുനിസിപ്പാലിറ്റിയാണ് നസറത്ത്. |
Sunnis regard this collection as fifth in strength of their six major hadith collections. | সুন্নিরা এই সংকলনকে তাদের ছয়টি প্রধান হাদীস সংগ্রহের মধ্যে শক্তির দিক থেকে পঞ্চম বলে মনে করেন। | सुन्नी अपने छह प्रमुख हदीस संग्रहों में से इस संग्रह को पाँचवें स्थान पर मानते हैं। | തങ്ങളുടെ ആറ് പ്രധാന ഹദീസ് ശേഖരങ്ങളിൽ ശക്തിയിൽ അഞ്ചാമത്തേതായി സുന്നികൾ ഈ ശേഖരത്തെ കണക്കാക്കുന്നു. |
Jahaj Mandir is a Jain temple in the village of Mandwala in the Jalore district, Rajasthan, India. | জাহাজ মন্দির হল ভারতের রাজস্থান রাজ্যের জালোর জেলার মাণ্ডওয়ালা গ্রামে অবস্থিত একটি জৈন মন্দির। | जहाज मंदिर भारत के राजस्थान राज्य के जालौर ज़िले के मांडवला गाँव में स्थित एक जैन मंदिर है। | ഇന്ത്യയിലെ രാജസ്ഥാനിലെ ജലോർ ജില്ലയിലെ മാണ്ഡ്വാല ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു ജൈനക്ഷേത്രമാണ് ജഹാജ് മന്ദിർ. |
In recent years a drop in productivity has been observed, mainly due to falling fertility of the soil. | সাম্প্রতিক বছরগুলিতে মাটির উর্বরতা হ্রাস পাওয়ায় উৎপাদনশীলতা হ্রাস পেয়েছে। | उत्पादकता में गिरावट हाल के वर्षों में देखी गई है, जो मुख्य रूप से मिट्टी की उर्वरता में कमी के कारण है। | സമീപകാലത്തായി മണ്ണിന്‍റെ ഫലഭൂയിഷ്ഠത കുറഞ്ഞതാണ് ഉൽപ്പാദനക്ഷമതയിൽ കുറവുണ്ടാകാൻ കാരണം എന്നാണ് നിരീക്ഷണം വ്യക്തമാക്കുന്നത്. |
Don’t worry if you miss this gift-buying window. | উপহার কেনার এই সময়সীমাটি হাতছাড়া হয়ে গেলে চিন্তিত হবেন না। | यदि आप इस उपहार-खरीदने की अवधि से चूक जाते हैं तो चिंता न करें। | ഈ സമ്മാനം വാങ്ങുന്ന അവസരം നഷ്‌ടമായാൽ നിങ്ങൾ വിഷമിക്കേണ്ട. |
The most populous and the most urbanized is Dimapur District, with seven times the inhabitants of Longleng District, the least populous. | সর্বাধিক জনবহুল এবং সর্বাধিক নগরায়িত হচ্ছে ডিমাপুর জেলা, যা সবচেয়ে কম জনবহুল লংলেং জেলার বাসিন্দাদের সাত গুণ বেশি। | सबसे अधिक आबादी और सबसे शहरीकृत जिला दीमापुर है, जिसमें सबसे कम आबादी वाले लोंगलेंग जिले के निवासियों की सात गुना आबादी है। | ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ലോംഗ്ലെങ് ജില്ലയേക്കാൾ ഏഴ് മടങ്ങ് ജനസംഘ്യയുള്ള ദിമാപൂർ ജില്ലയാണ് ഏറ്റവും ജനസംഖ്യയുള്ളതും ഏറ്റവും നഗരവൽക്കരിക്കപ്പെട്ടതുമായ ജില്ല. |
The main cause of TB is Mycobacterium tuberculosis (MTB), a small, aerobic, nonmotile bacillus. | যক্ষ্মার প্রধান কারণ হল মাইকোব্যাকটেরিয়াম টিউবারকুলোসিস (এমটিবি), একটি ছোট, বায়বীয়, ননমোটাইল ব্যাসিলাস। | टी.बी. का मुख्य कारण माइकोबैक्टीरियम ट्यूबरकुलोसिस (एम.टी.बी.) है, जो एक छोटा, वायुजीवी, अचल दंडाणु है। | ഒരു ചെറിയ ഏറോബിക് നിശ്ചല ബസിലസ്സായ മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ് (എം. ടി. ബി) ആണ് ക്ഷയരോഗത്തിൻ്റെ പ്രധാന കാരണം. |
The film starred Bachchan as an ageing teacher of a deaf-blind girl and followed their relationship. | ছবিটিতে বচ্চন বধির অন্ধ এক মেয়ের বয়ঃসন্ধিকালীন শিক্ষকের ভূমিকায় অভিনয় করেছিলেন এবং ছবিটি তাদের সম্পর্ককে তুলে ধরেছিল। | इस फिल्म ने बच्चन को एक बधिर-नेत्रहीन लड़की के बुजुर्ग शिक्षक की भूमिका में प्रस्तुत किया और उनके बीच पनपते संबंधों की कहानी सुनाई। | ബധിരയും അന്ധയുമായ ഒരു പെൺകുട്ടിയുടെ പ്രായമേറുന്ന അദ്ധ്യാപകനായി ബച്ചനെ അവതരിപ്പിക്കുന്ന ഈ ചിത്രം അവരുടെ ബന്ധത്തെ പിന്തുടരുന്നു. |
Khomeini was one of the leading clerics during the period of political tension. | রাজনৈতিক উত্তেজনার সময়ে খোমেনি ছিলেন অন্যতম প্রধান ধর্মযাজক। | राजनीतिक तनाव की अवधि के दौरान खोमैनी प्रमुख मौलवियों में से एक थे। | രാഷ്ട്രീയ സംഘർഷ കാലഘട്ടത്തിലെ പ്രമുഖ പുരോഹിതന്മാരിൽ ഒരാളായിരുന്നു ഖൊമൈനി. |
By the time they had got there, Wortman had already escaped. | ওরা যতক্ষণে সেখানে পৌঁছেছিল, ততক্ষণে ওয়র্টম্যান পালিয়ে গিয়েছিল। | जब वे वहां पहुंचे, तब तक वोर्टमैन पहले ही भाग चुका था। | അവർ അവിടെ എത്തിയപ്പോഴേക്കും വോർട്ട്മാൻ രക്ഷപ്പെട്ടുകഴിഞ്ഞിരുന്നു . |
This causes her to leave abruptly, saying that she would rather speak to him after returning to Delhi. | এর ফলে সে হঠাৎ চলে যায় এবং বলে যে সে দিল্লি ফিরে আসার পরে তার সঙ্গে কথা বলবে। | इस वजह से वह अचानक से यह कहकर चली जाती है कि वह दिल्ली लौटने के बाद ही उससे बात करेगी। | ഇത് കാരണം, ഡൽഹിയിലേക്ക് മടങ്ങിയെത്തിയ ശേഷമേ അവനുമായി സംസാരിക്കാൻ താല്പര്യപ്പെടുന്നുള്ളൂ എന്നുപറഞ്ഞ് അവൾ പെട്ടെന്നു പോകുന്നു. |
Chemical vapor deposition makes the thinnest computer and television display screens possible. | রাসায়নিক বাষ্প জমা পদ্ধতিটি সূক্ষ্মতম কম্পিউটার এবং টেলিভিশন ডিসপ্লে পর্দাগুলিকে সম্ভব করে তোলে। | रासायनिक वाष्प निक्षेपण सबसे पतले कंप्यूटर और टेलीविजन डिस्प्ले स्क्रीनों को संभव बनाता है। | രാസ നീരാവി നിക്ഷേപം ഏറ്റവും കനംകുറഞ്ഞ കമ്പ്യൂട്ടർ, ടെലിവിഷൻ ഡിസ്പ്ലേ സ്ക്രീനുകൾ സാധ്യമാക്കുന്നു. |
In 2012, Johansen will call college football games for the CBS Sports Network. | ২০১২ সালে, জোহানসন সিবিএস স্পোর্টস নেটওয়ার্ক থেকে কলেজ ফুটবল খেলাগুলির ঘোষণা করবেন। | 2012 में जॉनसन सी.बी.एस स्पोर्ट्स नेटवर्क पर महाविद्यालय फुटबॉल गेम्स के लिए आवाज़ देंगे। | 2012-ല്‍ ജോഹാന്‍സെന്‍ സി.ബി.എസ് സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിന് വേണ്ടി കോളേജ് ഫുട്‌ബോള്‍ മത്സരങ്ങളുടെ അവലോകനം നടത്തും. |
It became part of the Dow Jones Industrial Average on April 8, 2004. | এটি এপ্রিল ৮, ২০০৪ সালে ডাও জোন্স বাণিজ্যিক গড়ের অংশ হয়ে ওঠে। | यह 8 अप्रैल 2004 को डॉव जोन्स औद्योगिक औसत का हिस्सा बना। | 2004 ഏപ്രിൽ 8 ന് ഇത് ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജിന്‍റെ ഭാഗമായി മാറി. |
They are called Tito and Tony. | তাদেরকে টিটো ও টনি বলা হয়। | उनके नाम टीटो और टोनी हैं। | അവരെ ടിറ്റോ എന്നും ടോണി എന്നും വിളിക്കുന്നു. |
I feel good after a workout in the morning | সকালে ব্যায়াম করার পর আমার বেশ ভালো লাগে। | मुझे सुबह कसरत करने के बाद बहुत अच्छा लगता है! | രാവിലെ വ്യായാമം ചെയ്തു കഴിയുമ്പോ എന്ത് സുഖാ! |
If you want to avoid the extra cost of shipping and handling, try to get your purchase in person at a store. | আপনি যদি শিপিং এবং হস্তান্তরের খরচ এড়াতে চান, তা হলে কোনো দোকানে গিয়ে নিজের হাতে ক্রয় করার চেষ্টা করুন। | यदि आप परिवहन और सँभालने की अतिरिक्त लागत से बचना चाहते हैं, तो किसी दूकान से खुद खरीदने की कोशिश करें। | ഷിപ്പിങ്ങിനും ഹാൻഡ്‌ലിംഗിനുമുള്ള അധിക ചെലവ് ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു കടയിൽ നിന്ന് നേരിട്ട് വാങ്ങാൻ ശ്രമിക്കുക. |
Bedivere was one of the first knights to join the Round Table. | বেদিভেয়ার ছিলেন গোল টেবিলে যোগদানকারী প্রথম নাইটদের মধ্যে একজন। | बेडिवर गोलमेज में शामिल होने वाले पहले योद्धाओं में से एक थे। | വട്ടമേശയിൽ ചേർന്ന ആദ്യത്തെ നൈറ്റ്‌മാരിൽ ഒരാളായിരുന്നു ബെഡിവെരെ. |
Born on 20 September 1970 in a family of farmers from Uttar Pradesh. | ১৯৭০ সালের ২০শে সেপ্টেম্বর উত্তর প্রদেশের এক কৃষক পরিবারে জন্মগ্রহণ করেন। | 20 सितंबर 1970 को उत्तर प्रदेश के किसानों के परिवार में पैदा हुए। | 1970 സെപ്റ്റംബർ 20-ന് ഉത്തർപ്രദേശിൽ നിന്നുള്ള കർഷക കുടുംബത്തിൽ ജനിച്ചു. |
He was shy and yet he pushed himself to give lectures. | তিনি লাজুক ছিলেন এবং তবুও তিনি বক্তৃতা দেওয়ার জন্য নিজেকে জোর করেছিলেন। | वह शर्मीले थे और फिर भी व्याख्यान देने के लिए उन्होंने स्वयं को प्रेरित किया। | അവൻ ലജ്ജയുള്ളവനായിരുന്നെങ്കിലും പ്രഭാഷണങ്ങൾ നടത്താൻ സ്വയം നിർബന്ധിച്ചു. |
The film resonated with Chinese audiences, with Diangying Yishu (Film Art) magazine stating, "It is like the story of a Chinese village girl becoming an Olympic champion." | চলচ্চিত্রটি চীনা দর্শকদের কাছ থেকে অনুনাদিত হয়েছিল, দিয়াংইং ইশু (ফিল্ম আর্ট) ম্যাগাজিন বলেছে, "এটি যেন একটি চীনা গ্রামের মেয়ের অলিম্পিক চ্যাম্পিয়ন হওয়ার গল্পের মতো।" | फिल्म चीनी दर्शकों के साथ प्रतिध्वनित हुई, डियांग्यिंग यिशु (फिल्म आर्ट) पत्रिका ने कहा, "यह एक चीनी गाँव की लड़की की ओलंपिक चैंपियन बनने की कहानी की तरह है।" | ചൈനീസ് പ്രേക്ഷകരോട് അനുരണനം ചെയ്ത ഈ ചിത്രം 'ഒരു ചൈനീസ് ഗ്രാമീണ പെൺകുട്ടി ഒളിമ്പിക് ചാമ്പ്യൻ ആകുന്നതിന്‍റെ കഥ പോലെയാണെന്ന് ' ഡയംഗിംഗ് യിഷു (ഫിലിം ആർട്ട്) മാഗസിൻ അഭിപ്രായപ്പെട്ടു. |
Balabushka worked hard on playing ability and fine craftsmanship in his cues. | বালাবুষ্কা তাঁর ছড়িগুলিতে বাজানোর ক্ষমতা এবং সূক্ষ্ম কারুশিল্পের উপর কঠোর পরিশ্রম করেছিলেন। | बालाबुष्का ने अपने क्यू खेल में खेलने की क्षमता और बेहतरीन शिल्प कौशल पर कड़ी मेहनत की। | തൻ്റെ ക്യൂകളിൽ കളിമികവിലും മികച്ച കരകൗശല വൈദഗ്ധ്യത്തിലും ബാലബുഷ്ക കഠിനമായി പ്രയത്നിച്ചു. |
In subarachnoid haemorrhages, early treatment for underlying cerebral aneurysms may reduce the risk of further haemorrhages. | সাবঅ্যারাকনয়েড রক্তক্ষরণের ক্ষেত্রে সেরিব্রাল অ্যানিউরিজমের প্রাথমিক চিকিৎসা আরও রক্তক্ষরণের ঝুঁকি কমাতে পারে। | अवजालतानिक रक्तस्राव में, अंतर्निहित मस्तिष्क धमनीविस्फार का प्रारंभिक उपचार आगे रक्तस्राव के जोखिम को कम कर सकता है। | സബറാക്നോയിഡ് രക്തസ്രാവത്തിൽ, അന്തർലീനമായ സെറിബ്രൽ അന്യൂറിസത്തിനുള്ള നേരത്തെയുള്ള ചികിത്സ കൂടുതൽ രക്തസ്രാവത്തിനുള്ള സാധ്യത കുറച്ചേക്കാം. |
Disha is shocked with the reality and breaks up with Dev. | দিশা সত্যিটা জেনে হতবাক হয়ে যায় এবং দেবকে ছেড়ে চলে যায়। | दिशा वास्तविकता से हैरान होकर देव से संबंध तोड़ लेती है। | ഈ യാഥാർത്ഥ്യം ദിശയെ ഞെട്ടിക്കുകയും അവൾ ദേവുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്യുന്നു. |
Jaffrey was born in Malerkotla and grew up in the interior of Uttar Pradesh. | জাফরি মালেরকোটলায় জন্মগ্রহণ করেন এবং উত্তরপ্রদেশের অভ্যন্তরে বড় হয়ে ওঠেন। | जाफरी का जन्म मालेरकोटला में हुआ था और वह उत्तर प्रदेश के अंदरूनी इलाकों में पले-बढ़े थे। | ജാഫ്രി മലേർകോട്ട്ലയിൽ ജനിക്കുകയും ഉത്തർപ്രദേശിൻ്റെ ഉൾനാടുകളിൽ വളരുകയും ചെയ്തു. |
Others think it is because doctors are getting better at finding people with ADHD. | অন্যরা মনে করেন যে, এটির বৃদ্ধির কারণ হল ডাক্তাররা এডিএইচডি আক্রান্ত ব্যক্তিদের খুঁজে বের করার ক্ষেত্রে আরও দক্ষ হয়ে উঠেছেন। | दूसरों को लगता है कि ऐसा इसलिए है क्योंकि डॉक्टर ए.डी.एच.डी. से पीड़ित लोगों को खोजने में बेहतर हो रहे हैं। | മറ്റുള്ളവർ കരുതുന്നത് ഇതിന് കാരണം എ.ഡി.എച്ച്.ഡി. ഉള്ളവരെ കണ്ടെത്തുന്നതിൽ ഡോക്ടർമാർ കൂടുതൽ വിജയിക്കുന്നതാണെന്നാണ്. |
Since then, the elephant has been regarded as a precious animal. | তখন থেকেই হাতিকে একটি মূল্যবান প্রাণী হিসেবে গণ্য করা হয়। | तभी से हाथी को एक बहुमूल्य जानवर माना जाता रहा है। | അന്നുമുതൽ ആന ഒരു വിലപ്പെട്ട മൃഗമായി കണക്കാക്കപ്പെടുന്നു. |
Wow, I never realized the event manager also handled event safety to a great extent! It's great to know my guests will be in good hands. | বাহ্, ইভেন্ট ম্যানেজার যে অনুষ্ঠানের নিরাপত্তার ব্যাপারটা এতখানি খেয়াল করেছেন তা তো বুঝতেই পারিনি! আমার অতিথিরা ঠিক লোকের হাতে থাকবেন জেনে খুব খুশি হলাম। | वाह, मैंने तो सपने में भी नहीं सोचा था कि ईवेंट मैनेजर इतने अच्छे से ईवेंट की सुरक्षा को संभाल लेंगे! यह सोचकर ही अच्छा लग रहा है कि हमारे मेहमानों की देखरेख भरोसेमंद लोगों के हाथों होगी। | കൊള്ളാം, ഇവന്‍റ് മാനേജരും ഇവന്‍റ് സേഫ്റ്റി വളരെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു ! |
I'm scared of failing because I don't want to disappoint others. | অন্যদের হতাশ করতে চাই না বলে আমি ব্যর্থতার ভয় পাই। | नाकामयाबी का सोचते ही मेरी सिट्टी- पिट्टी गुम हो जाती है क्योंकि मैं किसी को निराश नहीं करना चाहता। | മറ്റുള്ളവരെ നിരാശപ്പെടുത്താൻ ആഗ്രഹിക്കാത്തതിനാൽ തോറ്റു പോവുമോ എന്ന് എനിക്ക് പേടിയുണ്ട്. |
Khoobsurat (transl. Beautiful) is a 2014 Indian Hindi-language romantic comedy-drama film. | 'খুবসুরত' (ভাষান্তর. সুন্দর) ২০১৪ সালের একটি হিন্দি ভাষার ভারতীয় রোমান্টিক কমেডি-নাটকীয় চলচ্চিত্র। | खूबसूरत (सुंदर के तौर पर अनुवादित) 2014 भारतीय हिंदी भाषा की रोमांटिक कॉमेडी-ड्रामा फ़िल्म है। | ഖുബ് സൂരത് (പരിഭാഷ: സുന്ദരം) 2014ൽ പുറത്തിറങ്ങിയ ഇന്ത്യൻ ഹിന്ദി ഭാഷാ കാല്പനിക, വിനോദ, നാടകീയചിത്രമാണ്. |
The Vijayanagara Empire originated in southern India as a direct response to attacks from the Delhi Sultanate. | দিল্লি সালতানাতের আক্রমণের সরাসরি প্রতিক্রিয়া হিসেবে দক্ষিণ ভারতে বিজয়নগর সাম্রাজ্যের উদ্ভব হয়েছিল। | विजयनगर साम्राज्य की उत्पत्ति दिल्ली सल्तनत के हमलों का सीधा जवाब देने के लिए दक्षिण भारत में हुई थी। | ദില്ലി സുൽത്താനേറ്റിൽ നിന്നുള്ള ആക്രമണങ്ങൾക്ക് നേരിട്ടുള്ള പ്രതികരണമായിട്ടാണ് ദക്ഷിണേന്ത്യയില്‍ വിജയനഗര സാമ്രാജ്യം ഉത്ഭവിച്ചത്. |
The beggars at the traffic lights in Chennai leave me feeling depressed. | চেন্নাইয়ের ট্র্যাফিক সিগন্যালে যে ভিখারিরা থাকে ওদের দেখলে আমার মনটা খারাপ হয়ে যায়। | जब मैं चेन्नई में ट्रैफिक लाइटों पर भिखारियों को भीख मांगते हुए देखता हूँ तो मुझे बहुत दुख होता है। | വീടും കുടുംബവും ഇല്ലാതെ ചെന്നൈ നഗരത്തിലൂടെ ഭിക്ഷക്കാർ അലഞ്ഞുനടക്കുന്ന കാഴ്ച്ച ആരെയും കരയിപ്പിക്കുന്നതാണ്. |
The attacks began on September 18, 2001 and lasted for several weeks. | আক্রমণগুলি ১৮ই সেপ্টেম্বর, ২০০১-এ শুরু হয়েছিল এবং কয়েক সপ্তাহ ধরে চলেছিল। | हमले 18 सितंबर 2001 को शुरू हुए और कई हफ्तों तक चले। | 2001 സെപ്തംബർ 18-ന് ആരംഭിച്ച രോഗവ്യാപനം ആഴ്ചകളോളം നീണ്ടുനിന്നു. |
Involving only a small incision and no hospital stay, medical super glue has generated great interest within the last years, with a success rate of about 96.8%. | শুধুমাত্র একটি ছোট ছেদ এবং হাসপাতালে থাকার কোন ব্যবস্থা দরকার না পড়ায়, চিকিৎসা সম্পর্কিত সুপার গ্লু বিগত বছরগুলিতে ব্যাপক আগ্রহ তৈরি করেছে, যার সাফল্যের হার প্রায় ৯৬.৮%। | इसके लिए केवल एक छोटा चीरा लगाया जाता है और अस्पताल में भर्ती रहने की भी जरूरत नहीं होती और इस कारण चिकित्सकीय सूपर ग्लू ने पिछले वर्षों में लगभग 96.8% की सफलता दर के साथ बहुत दिलचस्पी पैदा की है। | ഒരു ചെറിയ മുറിവ് മാത്രമുള്ളതും ആശുപത്രിയിൽ താമസിക്കേണ്ടതില്ലാത്തതുമായ മെഡിക്കൽ സൂപ്പർ ഗ്ലൂ കഴിഞ്ഞ വർഷങ്ങളിൽ ഏകദേശം 96.8% വിജയനിരക്കുമായി വലിയ താൽപര്യം സൃഷ്ടിച്ചിട്ടുണ്ട്. |
The action for counting includes a tap or clap, followed by a count of sub-beats of the full rhythm cycle. | গণনা করার জন্য একটি টোকা অথবা তালির পরে পূর্ণ ছন্দ চক্রের উপ-তাল গণনা করা হয়। | गिनती करने में एक टपली या ताली शामिल होती है, जिसके बाद पूर्ण लय आवर्तन की उप-ताल की गिनती होती है। | എണ്ണം പിടിക്കുന്ന പ്രവർത്തനത്തിൽ തട്ടലോ കയ്യടിയോ, അതിനുശേഷം പൂർണ്ണമായ താളചക്രത്തിലെ ഉപതാളങ്ങളുടെ എണ്ണമെടുക്കലോ ഉൾപ്പെടുന്നു. |
One of the episodes recorded in the book of Badayuni notes that once on the execution of a Brahmin by a conservative Muslim courtier of Akbar while Akbar had ordered the investigation to be continued, the daughter of Raja Bharmal taunted Emperor Akbar publicly for failing to maintain the abidance of his order. | বদায়ুনির গ্রন্থের একটি পর্বে উল্লেখ করা হয়েছে যে, একবার আকবরের এক রক্ষণশীল মুসলমান সভাসদ এক ব্রাহ্মণের মৃত্যুদণ্ড কার্যকর করেন; যদিও আকবর তদন্ত চালিয়ে যাওয়ার নির্দেশ দিয়েছিলেন, তবু রাজা ভারমলের কন্যা তাঁর আদেশ পালন করাতে ব্যর্থ হওয়ার জন্য সম্রাট আকবরকে প্রকাশ্যে বিদ্রূপ করেছিলেন। | बदायुनी की पुस्तक में दर्ज एक घटना में कहा गया है कि अकबर के जांच जारी रखने के आदेश के बावजूद एक रूढ़िवादी मुसलमान दरबारी द्वारा एक ब्राह्मण को फांसी दिए जाने पर, राजा भारमल की बेटी ने सम्राट अकबर को उनके आदेश का पालन करने में विफल रहने के लिए सार्वजनिक रूप से ताना मारा था। | ബദായുനിയുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയ ഒരു സംഭവത്തിൽ, അക്ബറിൻ്റെ രാജസഭയിലെ ഒരു യാഥാസ്ഥിതിക മുസ്ലിം ഒരിക്കൽ ഒരു ബ്രാഹ്മണനെ വധിച്ചപ്പോൾ അന്വേഷണം തുടരാൻ അക്ബർ കല്പിച്ചിരിക്കെ, ആ കല്പന പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് രാജാ ഭർമലിൻ്റെ മകൾ അക്ബർ ചക്രവർത്തിയെ പരസ്യമായി അപഹസിച്ചതായി പറയുന്നുണ്ട്. |
The main thing that affects the price is the balance between supply and demand. | সরবরাহ এবং চাহিদার মধ্যে ভারসাম্য হল প্রধান জিনিস যা দামকে প্রভাবিত করে। | कीमत को प्रभावित करने वाली मुख्य चीज़ आपूर्ति और मांग के बीच संतुलन है। | വിലയെ ബാധിക്കുന്ന പ്രധാന കാര്യം വിതരണവും ആവശ്യവും തമ്മിലുള്ള സന്തുലനമാണ്. |
India hosts two climatic subtypes- tropical monsoon climate, and tropical wet and dry climate that fall under this group. | ভারতে দুই ধরনের জলবায়ু রয়েছে-ক্রান্তীয় মৌসুমী জলবায়ু এবং ক্রান্তীয় আর্দ্র ও শুষ্ক জলবায়ু যা এই বিভাগে পড়ে। | भारत में दो जलवायु उपप्रकार पाए जाते हैं - उष्णकटिबंधीय मानसून जलवायु, और उष्णकटिबंधीय आर्द्र और शुष्क जलवायु जो इस समूह के अंतर्गत आती हैं। | ഉഷ്ണമേഖലാ മഴക്കാല കാലാവസ്ഥ, ഈ വിഭാഗത്തിൽ പെടുന്ന ഈർപ്പമുള്ളതും വരണ്ടതുമായ ഉഷ്ണമേഖലാ കാലാവസ്ഥ എന്നിങ്ങനെ രണ്ട് കാലാവസ്ഥാ ഉപവിഭാഗങ്ങൾ ഇന്ത്യയിലുണ്ട്. |
Growing collections of Wikipedia articles are starting to become available as spoken word recordings as well. | উইকিপিডিয়া নিবন্ধগুলোর ক্রমবর্ধমান সংগ্রহ কথ্য শব্দের রেকর্ডিং হিসাবে উপলব্ধ হতে শুরু করেছে। | विकिपीडिया लेखों का बढ़ता संग्रह बोले गए शब्दों की रिकॉर्डिंग के रूप में भी उपलब्ध होने लगा है। | വിക്കിപീഡിയ ലേഖനങ്ങളുടെ വർദ്ധിച്ചുവരുന്ന ശേഖരം സംസാരിക്കുന്ന സ്വര റെക്കോർഡിംഗുകളായി ലഭ്യമാകാൻ തുടങ്ങിയിട്ടുണ്ട്. |
It always amazes foreigners when people negotiate chaotic traffic in India without trouble. | ভারতের বিশৃঙ্খল যান চলাচল মানিয়ে নিয়ে মানুষের যাতায়াত করাটা বিদেশীদের কাছে সবসময়ই বিস্ময়কর। | विदेशी हमेशा ही आश्चर्यचकित हो जाते है कि भारत में लोग बड़े आराम से इतने गड़बड़ यातायात के बीच से भी अपना रास्ता बिना किसी मुश्किल के निकाल लेते हैं। | ഇന്ത്യയിലെ ഗതാഗതക്കുരുക്ക് ആളുകൾ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ മാനേജ് ചെയ്യുന്നത് അത്ഭുതമാണ്! |
Hyderabad State became a princely state among the presidencies and provinces of British India. | হায়দরাবাদ রাজ্য ব্রিটিশ ভারত প্রেসিডেন্সি এবং প্রদেশগুলির মধ্যে একটি দেশীয় রাজ্যে পরিণত হয়েছিল। | हैदराबाद राज्य ब्रिटिश भारत के सूबों और प्रांतों के बीच एक रियासत बन गया। | ബ്രിട്ടീഷ് ഇന്ത്യയിലെ പ്രസിഡൻസികൾക്കും പ്രവിശ്യകൾക്കും ഇടയിൽ ഹൈദരാബാദ് സംസ്ഥാനം ഒരു നാട്ടുരാജ്യമായി മാറി. |
Palestinian Prime Minister Ismail Haniyeh, visiting the house, said that people had been driven to this remedy because the UN had refused to defend them. | প্যালেস্টিনীয় প্রধানমন্ত্রী ইসমাইল হানিয়াহ বাড়িটি পরিদর্শন করে বলেছেন যে রাষ্ট্রসংঘ তাদের রক্ষা করতে অস্বীকার করার কারণে লোকেরা এই প্রতিকারের দিকে চালিত হয়েছিল। | फ़िलिस्तीनी प्रधान मंत्री इस्माइल हनीयेह ने घर का दौरा करते हुए कहा कि लोगों को इस उपाय के लिए प्रेरित किया गया था क्योंकि यू.एन. ने उनका बचाव करने से इनकार कर दिया था। | യു.എൻ. പ്രതിരോധിക്കാൻ വിസമ്മതിച്ചതാണ് ആളുകളെ ഈ പ്രതിവിധിയിലേക്ക് നയിച്ചതെന്ന് വീട് സന്ദർശിച്ച ഫലസ്തീൻ പ്രധാനമന്ത്രി ഇസ്മായിൽ ഹനിയ പറഞ്ഞു. |
Apart from this village, 56 more villages surround the park. | এই গ্রামটি ছাড়াও উদ্যানের চারপাশে আরও ৫৬টি গ্রাম রয়েছে। | इस गाँव के अलावा, पार्क के चारों ओर 56 और गाँव हैं। | ഈ ഗ്രാമത്തിന് പുറമെ, പാർക്കിന് ചുറ്റും 56 ഗ്രാമങ്ങൾ കൂടി ഉണ്ട്. |
Some other nations have similar trade embargoes with Cuba; Castro has also said that aid will only be accepted from nations that do not have such arrangements. | অন্য কয়েকটি দেশের কিউবার সঙ্গে এই ধরনের বাণিজ্য নিষেধাজ্ঞা রয়েছে; কাস্ত্রো আরও বলেছেন যে শুধুমাত্র এই ধরনের ব্যবস্থা না থাকা দেশগুলির সহায়তাই গৃহীত হবে। | क्यूबा पर कुछ अन्य देशों के समान व्यापार प्रतिबंध हैं; कास्त्रो ने यह भी कहा है कि सहायता केवल उन देशों से स्वीकार की जाएगी जो ऐसा प्रतिबंध नहीं लगा रहे हैं। | മറ്റ് ചില രാജ്യങ്ങളും ക്യൂബയുമായി സമാനമായ വ്യാപാര ഉപരോധങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്; അത്തരം വ്യവസ്ഥകൾ ഇല്ലാത്ത രാജ്യങ്ങളിൽനിന്ന് മാത്രമേ സഹായം സ്വീകരിക്കുകയുള്ളൂവെന്നും കാസ്ട്രോ പറഞ്ഞു. |
Allen Parish, Louisiana Allen is a parish of Louisiana in the United States. | অ্যালেন প্যারিশ, লুইসিয়ানা: অ্যালেন মার্কিন যুক্তরাষ্ট্রের লুইসিয়ানার একটি প্যারিশ। | एलेन बस्ती: लुइसियाना एलेन संयुक्त राज्य अमेरिका में लुइसियाना की एक बस्ती है। | അലൻ പാരിഷ്, ലൂസിയാന: യുണൈറ്റഡ് സ്റ്റേറ്റ്സിലെ ലൂസിയാനയിലെ ഒരു ഇടവകയാണ് അലൻ. |
On 23 October 2014 reports suggested that the film's director Vivek Agnihotri had walked out of the project, due to creative differences. | ২০১৪ সালের ২৩শে অক্টোবর এক প্রতিবেদনে বলা হয় যে চলচ্চিত্রটির পরিচালক বিবেক অগ্নিহোত্রী সৃজনশীল পার্থক্যের কারণে এই প্রকল্পটি থেকে বেরিয়ে যান। | 23 अक्टूबर 2014 को रिपोर्टों से पता चला कि रचनात्मक मतभेदों के कारण, फिल्म के निर्देशक विवेक अग्निहोत्री इस परियोजना से बाहर हो गए थे। | 2014 ഒക്ടോബർ 23ന് ചിത്രത്തിൻ്റെ സംവിധായകനായ വിവേക് അഗ്നിഹോത്രി സൃഷ്ടിപരമായ അഭിപ്രായവ്യത്യാസങ്ങൾ കാരണം ഈ പദ്ധതിയിൽ നിന്ന് പിന്മാറിയതായി റിപ്പോർട്ടുകൾ സൂചിപ്പിച്ചു. |
All of a sudden, Doug arrives and apologizes to Boog for tricking him. | হঠাৎ, ডগ বুগের কাছে এসে তাকে প্রতারিত করার জন্য ক্ষমা চায়। | डग अचानक आता है और बूग से उसे धोखा देने के लिए माफी माँगता है। | പെട്ടെന്ന്, ഡഗ് എത്തുകയും അയാളെ കബളിപ്പിച്ചതിന് ബൂഗിനോടു ക്ഷമ ചോദിക്കുകയും ചെയ്യുന്നു. |
Manekshaw then asked his father to send him to London to study medicine, but his father refused on the grounds that he was not old enough; in addition, he was already supporting the studies of Manekshaw's two elder brothers, both of whom were studying engineering in London. | মানেকশ তখন তাঁর বাবাকে বলেছিলেন, ডাক্তারি পড়ানোর জন্য লণ্ডনে পাঠাতে, কিন্তু তাঁর বাবা এই কারণে অস্বীকার করেছিলেন যে তাঁর বয়স হয়নি; উপরন্তু, তিনি ইতিমধ্যে মানেকশ-র দুই বড় ভাইয়ের পড়াশোনাকে সমর্থন করছিলেন, যাঁরা দুজনেই লণ্ডনে ইঞ্জিনিয়ারিং পড়ছিলেন। | मानेकशॉ ने तब अपने पिता से उन्हें चिकित्सक की पढ़ाई करने के लिए लंदन भेजने के लिए कहा, लेकिन उनके पिता ने इस आधार पर मना कर दिया कि वे अभी छोटे हैं, वह पहले से ही मानेकशॉ के दो बड़े भाइयों की पढ़ाई का खर्च उठा रहे थे, जो लंदन में इंजीनियरिंग का अध्ययन कर रहे थे। | തുടർന്ന് മനേക്‌ഷാ തൻ്റെ പിതാവിനോട് തന്നെ വൈദ്യശാസ്ത്രം പഠിക്കാൻ ലണ്ടനിലേക്ക് അയയ്ക്കാൻ ആവശ്യപ്പെട്ടുവെങ്കിലും, അദ്ദേഹത്തിന് മതിയായ പ്രായമായില്ലെന്നും അതിനുപുറമെ അദ്ദേഹം അപ്പോൾത്തന്നെ മനേക്‌ഷായുടെ രണ്ട് മൂത്ത സഹോദരന്മാരുടെ ലണ്ടനിലെ എഞ്ചിനീയറിംഗ് പഠനത്തെ പിന്തുണയ്ക്കുകയായിരുന്നതുകൊണ്ടും പിതാവ് നിരസിച്ചു. |
Kabaddi Kabaddi Kabaddi grossed 14.7 million Nepalese rupees on its first day of screening, which set the record for the highest-grossing opening of a film in Nepal. | প্রদর্শনীর প্রথম দিনেই কাবাড্ডি কাবাড্ডি কাবাড্ডি ১ কোটি ৪০ লক্ষ ৭০ হাজার নেপালি টাকা আয় করেছে, যা নেপালে একটি চলচ্চিত্রের উদ্বোধনের সময় সর্বোচ্চ উপার্জনকারী রেকর্ড স্থাপন করে। | कबड्डी कबड्डी कबड्डी ने अपने प्रदर्शन के पहले दिन 14.7 मिलियन नेपाली रुपये की कमाई की, जिसने नेपाल में किसी फिल्म की पहले दिन की सबसे अधिक कमाई करने का कीर्तिमान बनाया। | ആദ്യ ദിവസം 14.7 ദശലക്ഷം നേപ്പാളി രൂപ നേടിയ കബഡി കബഡി കബഡി ഒരു ചിത്രത്തിന്‍റെ ഏറ്റം കൂടതല്‍ പണം നേടിയ തുടക്കത്തിനുള്ള റെക്കോർഡ് നേടി. |
She has also been in many television programs and sitcoms. | তিনি অনেক টেলিভিশন প্রোগ্রাম এবং হাস্যকৌতুক ধারাবাহিকেও ছিলেন। | वे कई टेलीविज़न कार्यक्रमों और परिस्थितिजन्य हास्यों में भी रही हैं। | നിരവധി ടെലിവിഷൻ പരിപാടികളിലും ഹാസ്യ പരമ്പരകളിലും അവർ പങ്കെടുത്തിട്ടുണ്ട്. |
For example, oriental / k1 rules allow punches, high and low kicks and even knee strikes, while American kickboxing is limited to punches and kicks only above the belt. | উদাহরণস্বরূপ, ওরিয়েন্টাল/কে১ নিয়মে ঘুষি, উঁচু ও নিচু লাথি এবং এমনকি হাঁটুতে আঘাত করার অনুমতি দেওয়া হয়, যেখানে মার্কিন কিকবক্সিং কেবল ঘুষি এবং বেল্টের উপরে লাথি পর্যন্ত সীমাবদ্ধ। | उदाहरण के लिए, ओरिएंटल / के1 नियम में घूंसे, शरीर के ऊपरी और निचले भाग पर लात मारने और यहां तक कि घुटने से प्रहार करने की अनुमति है, जबकि अमेरिकी किकबॉक्सिंग केवल कमरबंद के ऊपर के भाग पर घूंसे और लात चलाने तक सीमित है। | ഉദാഹരണത്തിന്, ഓറിയന്റൽ/കെ 1 നിയമങ്ങൾ പഞ്ച്, ഉയർന്ന, താഴ്ന്ന കിക്കുകൾ, കാൽമുട്ട് സ്ട്രൈക്കുകൾ പോലും അനുവദിക്കുന്നു, അതേസമയം അമേരിക്കൻ കിക്ക് ബോക്സിംഗ് ബെൽറ്റിന് മുകളിലുള്ള പഞ്ച്, കിക്ക് എന്നിവയിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. |
If this does happen, it can cause muscles to become paralyzed. | যদি এটি হয়, তবে এটি পেশীগুলিকে পক্ষাঘাতগ্রস্ত করে দিতে পারে। | यदि ऐसा होता है, तो यह मांसपेशियों को लकवाग्रस्त कर सकता है। | ഇതു സംഭവിക്കുകയാണെങ്കിൽ, അതു പേശികൾക്കു തളർച്ചയുണ്ടാക്കും. |
Toolbox - A toolbox or toolkit is a box where a person stores tools. | টুলবক্স- একটি টুলবক্স বা টুলকিট হল এমন একটি বাক্স যেখানে একজন ব্যক্তি টুলগুলিকে সংরক্ষণ করে। | टूलबॉक्स - टूलबॉक्स या टूलकिट एक बक्सा है जहाँ व्यक्ति औजारों को संगृहीत करता है। | ടൂൾബോക്സ് - ഒരു വ്യക്തി ടൂളുകള്‍ സംഭരിക്കുന്ന ഒരു പെട്ടിയാണ് ടൂൾബോക്സ് അല്ലെങ്കിൽ ടൂൾകിറ്റ്. |
It was a very, very long time ago. | এটা ছিল অনেক, অনেক দিন আগের কথা। | यह बहुत ही समय पहले की बात थी। | ഒരുപാടൊരുപാട് കാലം മുമ്പായിരുന്നു അത്. |
Estherville, Iowa Estherville is a city in Iowa in the United States. | এস্টারভিল, আইওয়া: এস্টারভিল হলো মার্কিন যুক্তরাষ্ট্রের আইওয়াতে অবস্থিত একটি শহর। | एस्टरविल, आयोवा: एस्टरविल संयुक्त राज्य अमरीका के आयोवा का एक शहर है। | എസ്തര്‍വില്‍, അയോവ: യുനൈറ്റഡ് സ്റ്റേറ്റ്‌സിലെ അയോവയിലെ ഒരു നഗരമാണ് എസ്തര്‍വില്‍. |
AtariAge AtariAge is a website that is mostly about classic Atari video games. | আটারিএজ: আটারিএজ একটি ওয়েবসাইট যাতে বেশিরভাগ ধ্রুপদী আটারি ভিডিও গেম রয়েছে। | अटारीएज: अटारीएज एक ऐसी वेबसाइट है जो ज्यादातर उत्कृष्ट अटारी वीडियो गेमों के बारे में है। | അറ്റാരിഏജ് - അറ്റാരിഏജ് എന്ന വെബ്സൈറ്റ് കൂടുതലും ക്ലാസിക് അറ്റാരി വീഡിയോ ഗെയിമുകളെക്കുറിച്ചുള്ളതാണ്. |
Like Ayn Rand, Andrew Ryan is an atheist and an objectivist. | আয়ন র্যাণ্ড-এর মতই, অ্যাণ্ড্রিউ রায়ানও একজন নাস্তিক এবং একজন বস্তুবাদী। | आयन रैंड की तरह ही एंड्रयू रायन भी नास्तिक और वस्तुनिष्ठवादी हैं। | എയ്ൻ റാൻഡിനെപ്പോലെ ആൻഡ്രൂ റയാനും ഒരു നിരീശ്വരവാദിയും ഒബ്ജെക്റ്റിവിസ്റ്റുമാണ്. |
Generally, you can file the petition by stopping into court and asking to file. | সাধারণত, আপনি আদালতে থেমে পিটিশন ফাইল করতে পারেন এবং ফাইল করতে বলে। | आम तौर पर आप अदालत में रुककर और दायर करने के लिए कहकर याचिका दायर कर सकते हैं। | പൊതുവെ നിങ്ങൾക്ക് ഹർജി ഫയൽ ചെയ്യാൻ കോടതിയിൽ കയറിച്ചെന്ന് ഫയൽ ചെയ്യാൻ ആവശ്യപ്പെടാം. |
An involuntary manslaughter investigation has been opened by French officials. | ফরাসি আধিকারিকরা একটি অনিচ্ছাকৃত নরহত্যার তদন্ত শুরু করেছেন। | फ्रांसीसी अधिकारियों द्वारा एक अनैच्छिक हत्या की जाँच शुरू कर दी गई है। | ഫ്രഞ്ച് ഉദ്യോഗസ്ഥർ മനഃപൂർവമല്ലാതെ നടന്ന കൊലപാതകത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. |
Non-abrasive fluoride-containing toothpastes should be used, at least twice daily for two minutes at a time. | দিনে অন্তত দু'বার দু'মিনিট করে অ-ক্ষয়কারী ফ্লোরাইডযুক্ত দাঁতের মাজন ব্যবহার করা উচিত। | दिन में कम से कम दो बार और एक बार में दो मिनट के लिए गैर-अपघर्षक फ्लोराइड युक्त टूथपेस्ट का उपयोग किया जाना चाहिए। | നോൺ-അബ്രെയ്സീവ് ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റുകൾ ദിവസത്തിൽ രണ്ടുതവണയെങ്കിലും ഒരു തവണ രണ്ട് മിനിറ്റ് വെച്ച് ഉപയോഗിക്കണം. |
A notable tree from the Sundarbans is the ubiquitous Sundari, from which the forest gets its name. | সুন্দরবনের একটি উল্লেখযোগ্য বৃক্ষ হল সর্বব্যাপী সুন্দরী, যার থেকে এই বনাঞ্চলের নাম হয়েছে। | सुंदरवन का एक उल्लेखनीय वृक्ष सर्वत्र पाया जाने वाला सुंदरी है, जिसके कारण इस वन का नाम सुंदरवन पड़ा है। | സുന്ദർബനിലെ ശ്രദ്ധേയമായ ഒരു മരമാണ് സർവ്വവ്യാപിയായ 'സുന്ദരി' -- അതിൽ നിന്നാണ് വനത്തിന് അതിൻ്റെ പേര് ലഭിച്ചത്. |
He said that the film was his first digital film. | তিনি বলেন, এটি তাঁর প্রথম ডিজিটাল চলচ্চিত্র। | उन्होंने कहा कि यह उनकी पहली डिजिटल फिल्म थी। | തന്‍റെ ആദ്യ ഡിജിറ്റൽ ചിത്രമാണിതെന്ന് അദ്ദേഹം പറഞ്ഞു. |
This identification is not related to its current location. | এই সনাক্তকরণটি তার বর্তমান অবস্থানের সঙ্গে সম্পর্কিত নয়। | यह पहचान इसकी वर्तमान स्थिति से संबंधित नहीं है। | ഈ തിരിച്ചറിയൽ അതിന്‍റെ നിലവിലെ സ്ഥാനവുമായി ബന്ധപ്പെട്ടതല്ല. |
Instead, they guide the discussion and try to get each side to compromise. | এর পরিবর্তে, তারা আলোচনার পথ দেখায় এবং উভয় পক্ষকে আপোষ করানোর চেষ্টা করে। | इसके बजाय, वे चर्चा का दिशानिर्देशन करते हैं और प्रत्येक पक्ष के साथ समझौता करने की कोशिश करते हैं। | പകരം, അവർ ചർച്ചയെ നയിക്കുകയും ഓരോ ഭാഗത്തെയും വിട്ടുവീഴ്ച ചെയ്യാൻ പ്രേരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. |
Vishu Katta is a delicacy prepared from freshly harvested rice powder and coconut milk served with jaggery. | বিশু কট্টা একটি সুস্বাদু খাবার যা সদ্য কাটা চালের গুঁড়ো এবং নারকেলের দুধ দিয়ে গুড়ের সঙ্গে পরিবেশন করা হয়। | विशु कट्टा एक स्वादिष्ट व्यंजन है जो ताज़े कटे हुए चावल के चूर्ण और नारियल के दूध से तैयार किया जाता है और गुड़ के साथ परोसा जाता है। | പുതുതായി വിളവെടുക്കുന്ന അരിപ്പൊടിയും തേങ്ങാപ്പാലും ചേർത്ത് തയ്യാറാക്കുന്ന ഒരു വിഭവമാണ് വിഷു കട്ട, ഇത് ശർക്കരയ്ക്കൊപ്പം വിളമ്പുന്നു. |
Damaji refused to sign an agreement, stating that he was only a subordinate, and asked Balaji Rao to consult Umabai. | দামাজী একটি চুক্তিতে সই করতে অস্বীকার করেছিলেন, বলেছিলেন, তিনি কেবল একজন অধস্তন, এবং বালাজী রাওকে উমাবাঈয়ের পরামর্শ নিতে বলেছিলেন। | दामाजी ने यह कहते हुए समझौते पर हस्ताक्षर करने से इनकार कर दिया कि वह केवल एक अधीनस्थ हैं और बालाजी राव को उमाबाई से इस विषय में बातचीत करने के लिए कहा। | താൻ ഒരു കീഴുദ്യോഗസ്ഥൻ മാത്രമാണെന്ന് പറഞ്ഞുകൊണ്ട് ഒരു കരാറിൽ ഒപ്പിടാൻ ദാമാജി വിസമ്മതിക്കുകയും ഉമാബായ് യുമായി കൂടിയാലോചിക്കാൻ ബാലാജി റാവുവിനോട് ആവശ്യപ്പെടുകയും ചെയ്തു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.